സ്റ്റേജിൽ കയറാൻ ഭയപ്പെട്ടവനിൽ നിന്നും സംവിധായകനിലേക്ക് . Dileesh Pothan|Shafeeq Salman

Поделиться
HTML-код
  • Опубликовано: 23 ноя 2023
  • സിനിമ സംവിധായകൻ ദിലീഷ് പോത്തനുമായി ഷഫീഖ് സൽമാൻ നടത്തിയ അഭിമുഖത്തിന്റെ ആദ്യ ഭാഗം. തന്റെ ആദ്യ സിനിമയായ മഹേഷിന്റെ പ്രതികാരത്തെക്കുറിച്ചും സിനിമ മേഖലയിൽ എത്തിപ്പെട്ടതിനെക്കുറിച്ചും ദിലീഷ് പോത്തൻ സുദീർഘമായി സംസാരിക്കുന്ന ആദ്യ അഭിമുഖം.
    Fore More Videos : RUclips : @interview_online
    Our Website : inter-view.in
    Instagram : / inter_view_. .
    Facebook : profile.php?...
  • РазвлеченияРазвлечения

Комментарии • 38

  • @501soap
    @501soap 7 месяцев назад +30

    Mr interviewer, don’t interfere while he respond. Let him take his time to answer. Dont try to answer your own question.
    Your questions were good but you didn’t allow him to answer.

  • @hereissan007
    @hereissan007 7 месяцев назад +7

    Most Repeated Usages by Interviewer
    "ഞാൻ" "എന്റെ" "എനിക്ക് ". ഇന്റർവ്യൂ ചെയ്യുമ്പോൾ ഇങ്ങനെ self Reference maximum ഒഴുവാക്കുന്നതാണ് നല്ലത്.

  • @Dorsetwanderer
    @Dorsetwanderer 7 месяцев назад +10

    I’m just into first 10 minutes. Oh my god ☹️☹️☹️ This interviewer is obstructing poor Dileesh on every replies. After getting a director like Dileesh pls let him speak. Better to give him questions and let him reply rather than an interviewer. Pls work on your skills mate or pls don’t destroy another interview like this 🙏🙏🙏

  • @abhaydev3283
    @abhaydev3283 7 месяцев назад +13

    അവതാരകൻ ഇങ്ങനെ തടസം ഉണ്ടാക്കുകയോ സ്വന്തം അനുമാനങ്ങൾ പറഞ്ഞു ഏൽപ്പിക്കുകയോ ചെയ്യരുത് എന്നൊരു അഭിപ്രായം ഉണ്ട് .. നിങ്ങളുടെ അനുമാനങ്ങൾ കേൾക്കാൻ അല്ല ഞങ്ങൾ വരുന്നത് . നിങ്ങൾ അപ്പുറത്തു ഇരിക്കുന്ന വ്യക്തിയെ തടസപ്പെടുത്തുമ്പോൾ എത്രമാത്രം കേൾവിക്കാരനെ അത് അരോചകപ്പെടുത്തുന്നുണ്ടെന്നു മനസിലാക്കണം എന്നാണ് എന്റെ അഭിപ്രായം .. ചോദ്യങ്ങൾക്കു നല്ല നിലവാരം ഉണ്ട് , പക്ഷെ അത് ആസ്വദിക്കാൻ നിങ്ങളുടെ ഒരു അവതരണ രീതി അനുവദിക്കുന്നില്ല . എല്ലാവിധ ഭാവുകങ്ങളും ..

    • @jijojtlr6449
      @jijojtlr6449 6 месяцев назад

      Chodyam chodikkathe engana answer parayane

  • @joHn-dx3qy
    @joHn-dx3qy 7 месяцев назад +4

    25:56 brilliance

  • @ooomz
    @ooomz 7 месяцев назад +3

    Why is the interviewer talking along with the guest? Let the guest speak his mind. The interference is really affecting the show badly.

  • @avinash5435
    @avinash5435 7 месяцев назад +5

    18:55 aama aama neenka periya aal thanne interviewer chetta

  • @sayedmsha
    @sayedmsha 7 месяцев назад +7

    Anchor, samsarikkan vidunilallo

  • @aneeshphilip2994
    @aneeshphilip2994 7 месяцев назад +1

    ഞാൻ ഏറ്റവും കൂടുതൽ കണ്ട സിനിമ ഇപ്പഴും കാണും എത്ര കണ്ടാലും മടുക്കില്ല 👌🏻

  • @LifeofGhaxly
    @LifeofGhaxly 7 месяцев назад +2

    Wanted to watch this whole interview but the interviewer is so annoying 😢

  • @vishnuvijayan712
    @vishnuvijayan712 7 месяцев назад +4

    Oru karyam chey! Anchorne interview chey aarelum🙁

  • @dayart9232
    @dayart9232 7 месяцев назад +3

    ബാലേട്ടൻ സിനിമയിൽ ചായക്കടക്കാരൻ ആയി അഭിനയിച്ചിട്ടുണ്ട്. ദിലീഷ് പോത്തൻ

  • @sudeepsudhakaran
    @sudeepsudhakaran 7 месяцев назад +1

    😍

  • @MrAbhilashash
    @MrAbhilashash 7 месяцев назад +3

    എന്നാൽ താൻ ഒറ്റക്കിരുന്നു പറ.. അവതാരകാ..

  • @aswanthkrishna815
    @aswanthkrishna815 7 месяцев назад +1

    ❤️

  • @amaljose-tz6ux
    @amaljose-tz6ux 7 месяцев назад +1

    ❤❤❤

  • @AbhiJithpyd
    @AbhiJithpyd 7 месяцев назад

    Nice Interview

  • @zerocinemamalayalam250
    @zerocinemamalayalam250 5 месяцев назад

    ഞാൻ, എനിക്ക്, കുറച്ചാൽ 👌
    പിന്നെ ഇടയിൽ കയറ്റവും 👌 പോത്തേട്ടനെ കേൾക്കാൻ ആണ് വന്നത് bro. .

  • @anuragprem5305
    @anuragprem5305 7 месяцев назад

    Well done shafeeq

  • @aneeshphilip2994
    @aneeshphilip2994 7 месяцев назад

    ഓരോ സീനും നമ്മൾ കണ്ട കഥാപാത്രങ്ങൾ 👌🏻👍🏻

  • @user-yk5lv8iw8x
    @user-yk5lv8iw8x 7 месяцев назад

    Perfect Case study for an instance where the interviewer wants to show off his research on the guest - and it derails the interview.

  • @82neruda
    @82neruda 7 месяцев назад +3

    Very nice interview ❤❤❤

  • @fffcentral
    @fffcentral 7 месяцев назад +1

  • @offscreenmedia9991
    @offscreenmedia9991 7 месяцев назад +1

    വലിയ മുടിയാണ് അവതാരകൻ എന്ന ധാരണ

  • @jayamohanj6408
    @jayamohanj6408 7 месяцев назад +2

    ചോദ്യവും ഉത്തരവും എല്ലാം ഇന്റർവ്യൂ എടുക്കുന്ന ആൾ തന്നെ പറയുന്നത് വളരെ ബോർ ആയി തോന്നി.

  • @aneeshkumar901
    @aneeshkumar901 6 месяцев назад

    അവതാരക നോട് പറയൂ ഒരാൾ സംസാരിക്കുമ്പോൾ അതിൻ്റെ ഇടക്ക് കയറി സംസാരിക്കരുതെന്ന് . ഭയങ്കര ശല്ല്യമായി തോന്നുന്നു. അത് ഒരു മാന്യതയില്ലത്ത പരിപാടിയാണ്

  • @ibrooayilakkadan1172
    @ibrooayilakkadan1172 6 месяцев назад

    ഒരു അവതാരകൻ എങ്ങനെ ആവരുതെന്നു ഇത് കണ്ടാൽ മതിയാവും

  • @shijojohnson10
    @shijojohnson10 6 месяцев назад +1

    അവതാരാകൻ അടങ്ങി ഇരി..
    പുള്ളിക്കാരൻ ഒന്ന് പറയാൻ അനുവദിക്കു

  • @everyonetravelauniquejourn8752
    @everyonetravelauniquejourn8752 7 месяцев назад +1

    ഇത്രക്ക് ചീപ്പാണോ ആർട്ടിസ്റ്റ് ബേബി - ആണോ ആ ഡയലോഗ്

  • @vivekv5127
    @vivekv5127 5 месяцев назад

    A classic case on “How to NOT be an interviewer.”

  • @jithingkoothali
    @jithingkoothali 7 месяцев назад +1

    ❤️

  • @pachuskaleidoscope4883
    @pachuskaleidoscope4883 7 месяцев назад +1

    ❤❤❤

  • @abdukottakkal5828
    @abdukottakkal5828 7 месяцев назад +1

  • @kariyanism
    @kariyanism 7 месяцев назад +1