The Tab in
The Tab in
  • Видео 113
  • Просмотров 1 187 076
കാലാവസ്ഥ മാറി : മനുഷ്യ ഇടപെടൽ ഇല്ലെങ്കിലും ഉരുൾപൊട്ടും ഡോ. എസ് അഭിലാഷ് / മേഘ്ന മുരളി | PART 1 |
കാലാവസ്ഥ മാറി:
മനുഷ്യ ഇടപെടൽ
ഇല്ലെങ്കിലും ഉരുൾപൊട്ടും
ഡോ. എസ് അഭിലാഷ് / മേഘ്ന മുരളി
Просмотров: 1 165

Видео

എല്ലാ അര്‍ത്ഥത്തിലും നമ്മള്‍ പ്രതീക്ഷിക്കാത്ത പാതയിലൂടെ ഈ തിരെഞ്ഞെടുപ്പിനെ കൊണ്ടുപോകാന്‍.
Просмотров 1352 месяца назад
എല്ലാ അര്‍ത്ഥത്തിലും നമ്മള്‍ പ്രതീക്ഷിക്കാത്ത പാതയിലൂടെ ഈ തിരെഞ്ഞെടുപ്പിനെ കൊണ്ടുപോകാന്‍...K. K. Shailaja
കേരളത്തിനെതിരെ കോർപ്പറേറ്റ് മാധ്യമങ്ങൾ സംഘടിതമായി പ്രവർത്തിക്കുന്നു |M. B. Rajesh| Anupama Venkitesh
Просмотров 203 месяца назад
കേരളത്തിനെതിരെ കോർപ്പറേറ്റ് മാധ്യമങ്ങൾ സംഘടിതമായി പ്രവർത്തിക്കുന്നു @thetab-in
ഇടതുപക്ഷം എങ്ങനെ വേറിട്ടു നിൽക്കുന്നു? |M. B. Rajesh| Anupama Venkitesh|
Просмотров 463 месяца назад
ഇടതുപക്ഷം എങ്ങനെ വേറിട്ടു നിൽക്കുന്നു?@thetab-in
മാധ്യമങ്ങളെ കുറിച്ച് ഞങ്ങൾക്ക് ആശങ്കയേയില്ല |M. B. Rajesh| @thetab-in
Просмотров 263 месяца назад
മാധ്യമങ്ങളെ കുറിച്ച് ഞങ്ങൾക്ക് ആശങ്കയേയില്ല |M. B. Rajesh| @thetab-in
കേരളത്തെ ഒറ്റെപ്പെടുത്താൻ കോർപ്പറേറ്റ് മാധ്യമങ്ങളും സംഘപരിവാറും ശ്രമിക്കുന്നു |M. B. Rajesh|
Просмотров 683 месяца назад
കേരളത്തെ ഒറ്റെപ്പെടുത്താൻ കോർപ്പറേറ്റ് മാധ്യമങ്ങളും സംഘപരിവാറും ശ്രമിക്കുന്നു |M. B. Rajesh| Anupama Venkitesh| @thetab-in
ഇന്ത്യയിലെ ഒരു വെളിച്ചത്തുരുത്താണ് കേരളം @thetab-in
Просмотров 8783 месяца назад
ഇന്ത്യയിലെ ഒരു വെളിച്ചത്തുരുത്താണ് കേരളം @ @thetab-in
ഈ കാലവും നാം മറികടക്കും | A. Vijayaraghavan |
Просмотров 153 месяца назад
ഈ കാലവും നാം മറികടക്കും | A. Vijayaraghavan |@thetab-in
ഇലക്ട്രൽബോണ്ട് ചെറിയ മീനല്ല | A. Vijayaraghavan |
Просмотров 364 месяца назад
ഇലക്ട്രൽബോണ്ട് ചെറിയ മീനല്ല | A. Vijayaraghavan | @thetab-in
ന്യൂനപക്ഷ വിരുദ്ധത ചോദ്യം ചെയ്യപ്പെടും | A. Vijayaraghavan |
Просмотров 444 месяца назад
ന്യൂനപക്ഷ വിരുദ്ധത ചോദ്യം ചെയ്യപ്പെടും @thetab-in | A. Vijayaraghavan |
കടന്നുവന്ന കനൽ വഴികൾ
Просмотров 334 месяца назад
കടന്നുവന്ന കനൽ വഴികൾ @thetab-in എ വിജയരാഘവൻ | അനുപമ വെങ്കിടേഷ്
രാജ്യം തിരിച്ച് പിടിക്കാനുള്ള സമരം പാർലമെന്റിലും തുടരും
Просмотров 1,4 тыс.4 месяца назад
രാജ്യം തിരിച്ച് പിടിക്കാനുള്ള സമരം പാർലമെന്റിലും തുടരും | @thetab-in എ വിജയരാഘവൻ | അനുപമ വെങ്കിടേഷ്
കൃഷ്ണനും നബിയും തമ്മില്‍ പല വ്യക്തിത്വ സാമ്യങ്ങളുമുണ്ട് | @the tab in
Просмотров 584 месяца назад
കൃഷ്ണനും നബിയും തമ്മില്‍ പല വ്യക്തിത്വ സാമ്യങ്ങളുമുണ്ട് | @the tab in
നോംചോസ്ക്കി ഇന്നത്തെ ഇന്‍ഡ്യന്‍ അവസ്ഥയെ കുറിച്ച് പറഞ്ഞത് ഒരൊറ്റ വാചകമാണ്..ഭയാനകം. @thetab-in
Просмотров 1384 месяца назад
നോംചോസ്ക്കി ഇന്നത്തെ ഇന്‍ഡ്യന്‍ അവസ്ഥയെ കുറിച്ച് പറഞ്ഞത് ഒരൊറ്റ വാചകമാണ്..ഭയാനകം. @thetab-in
മാര്‍ക്സിസം ഒരു തുറന്ന തത്വചിന്ത.. @thetab-in
Просмотров 794 месяца назад
മാര്‍ക്സിസം ഒരു തുറന്ന തത്വചിന്ത.. @thetab-in
കേരളത്തിലുള്ളവര്‍ എത്ര സമാധാനവും സന്തോഷവും നിറഞ്ഞ ജീവിതമാണ് ജീവിക്കുന്നത്.
Просмотров 2,5 тыс.4 месяца назад
കേരളത്തിലുള്ളവര്‍ എത്ര സമാധാനവും സന്തോഷവും നിറഞ്ഞ ജീവിതമാണ് ജീവിക്കുന്നത്.
ഞാനെന്റെ ദൈവത്തെ വണങ്ങും എന്നാൽ അത് മറ്റുള്ളവരുടെ മേല്‍ അടിച്ചേല്പിക്കില്ല |SujaSusanGeorge|Madhupal
Просмотров 1,6 тыс.4 месяца назад
ഞാനെന്റെ ദൈവത്തെ വണങ്ങും എന്നാൽ അത് മറ്റുള്ളവരുടെ മേല്‍ അടിച്ചേല്പിക്കില്ല |SujaSusanGeorge|Madhupal
സിനിമ കണ്ടു കൊണ്ടാണ് ഞാന്‍ വായനയിലേക്ക് പ്രവേശിക്കുന്നത്
Просмотров 4384 месяца назад
സിനിമ കണ്ടു കൊണ്ടാണ് ഞാന്‍ വായനയിലേക്ക് പ്രവേശിക്കുന്നത്
ഏകീകൃതസിവില്‍ കോഡല്ല വേണ്ടത് ,വ്യക്തി നിയമങ്ങളിലെ സ്ത്രീവിരുദ്ധത ഇല്ലാതാക്കുകയാണ് വേണ്ടത് | PART -2
Просмотров 1075 месяцев назад
ഏകീകൃതസിവില്‍ കോഡല്ല വേണ്ടത് ,വ്യക്തി നിയമങ്ങളിലെ സ്ത്രീവിരുദ്ധത ഇല്ലാതാക്കുകയാണ് വേണ്ടത് | PART -2
അദൃശ്യമായ ഒരു മതില്‍ക്കെട്ടിനുള്ളിലാണ് എപ്പോഴും മതത്തിലെ സ്ത്രീ | Khadija Mumtaz | @thetab-in
Просмотров 1775 месяцев назад
അദൃശ്യമായ ഒരു മതില്‍ക്കെട്ടിനുള്ളിലാണ് എപ്പോഴും മതത്തിലെ സ്ത്രീ | Khadija Mumtaz | @thetab-in
ഒരമ്പലത്തിൽ പോലും എന്നെ പാടാൻ വിളിച്ചിട്ടില്ല |Pushpavathy Interview Part 2
Просмотров 9115 месяцев назад
ഒരമ്പലത്തിൽ പോലും എന്നെ പാടാൻ വിളിച്ചിട്ടില്ല |Pushpavathy Interview Part 2
നമുക്ക് സന്തോഷിക്കാന്‍ കഴിഞ്ഞാലെ മറ്റുള്ളവരെ സന്തോഷിപ്പിക്കാന്‍ കഴിയൂ | Pushpavathy Poypadathu |
Просмотров 3705 месяцев назад
നമുക്ക് സന്തോഷിക്കാന്‍ കഴിഞ്ഞാലെ മറ്റുള്ളവരെ സന്തോഷിപ്പിക്കാന്‍ കഴിയൂ | Pushpavathy Poypadathu |
പലത് പറയുന്ന മനുഷ്യര്‍ ഒന്നായിരിക്കുന്ന അവസ്ഥ,അതാണ് ഏറ്റവും വലിയ കാര്യം @thetab-in
Просмотров 5035 месяцев назад
പലത് പറയുന്ന മനുഷ്യര്‍ ഒന്നായിരിക്കുന്ന അവസ്ഥ,അതാണ് ഏറ്റവും വലിയ കാര്യം @thetab-in
പ്രാപഞ്ചികലീലകളെ ഒരു കുസൃതിക്കണ്ണോടെ നോക്കുന്നതാണ് കൃഷ്ണബോധം. Sameer Binsi| Suja Susan George
Просмотров 7655 месяцев назад
പ്രാപഞ്ചികലീലകളെ ഒരു കുസൃതിക്കണ്ണോടെ നോക്കുന്നതാണ് കൃഷ്ണബോധം. Sameer Binsi| Suja Susan George
സൂഫി ഗായകൻ സമീർ ബിൻസിയുമായി സുജ സൂസൻ ജോർജ് നടത്തിയ അഭിമുഖം.
Просмотров 765 месяцев назад
സൂഫി ഗായകൻ സമീർ ബിൻസിയുമായി സുജ സൂസൻ ജോർജ് നടത്തിയ അഭിമുഖം.
എന്‍റെ അമ്മയ്ക്ക് നബിയെ അടക്കം കൃഷ്ണന്‍റെ പോലെയാണെന്ന്പറയാനുള്ള ഒരു സ്നേഹമുണ്ടായിരുന്നു. @thetab-in
Просмотров 1975 месяцев назад
എന്‍റെ അമ്മയ്ക്ക് നബിയെ അടക്കം കൃഷ്ണന്‍റെ പോലെയാണെന്ന്പറയാനുള്ള ഒരു സ്നേഹമുണ്ടായിരുന്നു. @thetab-in
മാര്‍ക്സിയന്‍ ചിന്തയും മതത്തിനകത്തെ വിപ്ളവമൂല്യങ്ങളും ഇരട്ടപെറ്റ സന്തതികളാണ് |@thetab-in
Просмотров 5346 месяцев назад
മാര്‍ക്സിയന്‍ ചിന്തയും മതത്തിനകത്തെ വിപ്ളവമൂല്യങ്ങളും ഇരട്ടപെറ്റ സന്തതികളാണ് |@thetab-in
കേരളത്തിലെ ഭൂരിപക്ഷം മനുഷ്യരും സെക്കുലറാണ്. | Muhammad Riyas| Anupama Venkitesh @thetab-in
Просмотров 1406 месяцев назад
കേരളത്തിലെ ഭൂരിപക്ഷം മനുഷ്യരും സെക്കുലറാണ്. | Muhammad Riyas| Anupama Venkitesh @thetab-in
കാരണവൻമാരെ സഹിക്കാൻ കഴിയാഞ്ഞിട്ട് കൂടിയാണ് യുവത്വം നാട് വിടുന്നത് Sunil P Ilayidam|Anupama Venkitesh
Просмотров 30 тыс.6 месяцев назад
കാരണവൻമാരെ സഹിക്കാൻ കഴിയാഞ്ഞിട്ട് കൂടിയാണ് യുവത്വം നാട് വിടുന്നത് Sunil P Ilayidam|Anupama Venkitesh
എന്ത് കൊണ്ട് മലയാളി യുവത്വം നാട് വിടുന്നു? | Sunil P. Ilayidom | Anupama Venkitesh
Просмотров 2,5 тыс.6 месяцев назад
എന്ത് കൊണ്ട് മലയാളി യുവത്വം നാട് വിടുന്നു? | Sunil P. Ilayidom | Anupama Venkitesh

Комментарии

  • @rafeekmk5438
    @rafeekmk5438 18 часов назад

    ഉരുൾപൊട്ടൽ കാലങ്ങളായി നടക്കുന്ന ഒരു പ്രകൃതിപ്രതിഭാസം മാത്രമാണ്. മനുഷ്യർ ഉൾപ്പെടുമ്പോഴാണ് അത് പ്രകൃതിദുരന്തമാക്കുന്നത്.

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 2 дня назад

    ഇത്തരം എതിരാളികൾ ഇസ്ലാമിസ്റ്റുകളിലുമുണ്ട്, അതിനു ബലിയയത് ചേകനൂറാണ്.

  • @venugopalancv-cy5yr
    @venugopalancv-cy5yr 6 дней назад

    നിങ്ങൾ നേടിയ അറിവ് ഒരു ബ്രാഹ്മനാണ് നേടിയതെങ്കിൽ ദിവസേന നിങ്ങളുടെ കാൽ തൊട്ടു വന്ദിക്കുവാൻ ആയിരക്കണക്കിന് പ്രബുദ്ധരായ മലയാളികളെ കിട്ടുമായിരുന്നു.

  • @ttwothousand_259
    @ttwothousand_259 7 дней назад

    ❤❤❤❤❤❤

  • @user-oc9qz7gd1c
    @user-oc9qz7gd1c 7 дней назад

    Good information

  • @Abdulnazzar-k4t
    @Abdulnazzar-k4t 8 дней назад

    ഒരു തീ ജ്വാലയെ കെടുത്തികളഞ്ഞാൽ ആയിരം തീജ്വാലകൾ ഉയർന്ന് വരും.. Dr:TSS💪💪💪💪💪💪💪💪

  • @ramachandranr4270
    @ramachandranr4270 8 дней назад

    Thettidharikkappedunna easwara aaradhanayiloonniya samuhathil ninnu drisya roopathilulla easwarane adarthiyeduthu avanavante hridayathil prathishtikkaan oro vyakthiyum thante thanne ullilekku noki easwarane manasilakkaan padippikkunna Daivadasakathile drisyarehitha nama rehitha devane manamalar koithu mahesa pooja cheyyan oru ishta maayamanthram uruvidunna samutheyaanu Sree Narayana Guru Daivadasakathilude vibhavanam cheyyunnat.

  • @aram7117
    @aram7117 9 дней назад

    സാർ.. താങ്കൾ ആക്റ്റീവ് ഫിലോസഫർ....

  • @paanwarsadath
    @paanwarsadath 12 дней назад

    കേരളത്തിലെ ദളിതർ പോലും മനസ്സിലാക്കുന്നില്

  • @GeethaMk-dp9cl
    @GeethaMk-dp9cl 13 дней назад

    വേ തിയിൽ തുറന്ന് പറഞ്ഞപ്പോൾ ചിലർക്ക് ദഹിക്കുന്നില്ല

  • @GeethaMk-dp9cl
    @GeethaMk-dp9cl 13 дней назад

    അറിവുള്ള ഒരു ദളിതൻ ഉണ്ട് എന്നറിഞ്ഞതിൽ വളരെ സന്തോഷം🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

    • @aram7117
      @aram7117 9 дней назад

      അദ്ദേഹം ബ്രാഹ്മണൻ തന്നെ...

  • @radhasurvey
    @radhasurvey 13 дней назад

    All support

  • @prasadkumar1160
    @prasadkumar1160 18 дней назад

    ശ്രീനാരായണഗുരു സ്വധർമ്മം ആണ്. പ്രചരിപ്പിച്ചത് ഒരു ജാതി ഒരു മതം ഒരു ദൈവം എന്നത്. ഏറ്റവും പരിശുദ്ധമായ, പുരോഗമനപരമായ വേദാന്തം അതാണ്. അല്ലാതെ സനാതനധർമ്മം അല്ല.

  • @prasadkumar1160
    @prasadkumar1160 18 дней назад

    രണ്ടാം വർണ്ണത്തിൽ പെട്ട ക്ഷത്രിയന് പോലും വേദ രചന നടത്താനോ വേദം പഠിക്കാനോ പറ്റാത്ത കാലഘട്ടത്തിൽ കീഴാളനായ വ്യാസൻ എങ്ങനെ അത് നടത്തും.

    • @aram7117
      @aram7117 9 дней назад

      വ്യാസൻ കീഴാ ള ബ്രാ ഹ്മണ നാണ്

  • @user-dn4lb8gm6j
    @user-dn4lb8gm6j 19 дней назад

    End പറയാലുംവാവെ aariyan വിടൂല

  • @udayakumarb4081
    @udayakumarb4081 21 день назад

    U fraud

  • @udayakumarb4081
    @udayakumarb4081 21 день назад

    Nee missionary agent

  • @johnskuttysabu7915
    @johnskuttysabu7915 22 дня назад

    Basted😮😮😮

  • @user-is9em9ph8q
    @user-is9em9ph8q 24 дня назад

    ഇടതുപക്ഷ ത്തിനു സംസ്കാരം ഇല്ലവാ... 🤔 ശ്രദ്ധിക്കണ്ടേ അംബാനെ... 😔 ഹോട്ടലിൽ നിന്ന് ഇറങ്ങി ഓടണ്ടായിരുന്നു.. പോലീസ് നെ വിളിക്കാമായിരുന്നു.. 😔

  • @rahi1995
    @rahi1995 24 дня назад

    ഇന്ത്യയിൽ മോഡി അധികാരത്തിൽ വന്നതോടുകൂടി സനാതന ധർമത്തിന്റെ ദുഷ്ടമുഖം വെളിവാകുകയും സവർണ ജാതിത്തമ്പുരാക്കന്മാരുടെ അധപതനത്തിന്റെ ദിനങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്തു.

  • @thulaseedharannk4962
    @thulaseedharannk4962 Месяц назад

    ദളിത ത്വത്തിലൂടെ ആനുകൂല്യങ്ങൾ കൈപ്പറ്റി, ഫീസ്, സംവരണം, സർക്കാർഉദ്യോഗം കൈപ്പറ്റി ഇപ്പോൾ സനാതന ധർമ്മത്തെ കുറ്റം പറയുക. ഇപ്പോൾ ആക്രമണം ആരോപിക്കുക. ഹോട്ടലിൽ ആഹാരം കഴിക്കാൻ കയറിയപ്പോൾ തന്നെ കുറിച്ച് എന്തൊ സംസാരിച്ചത്രേ? എന്തിനെയും സംശയം. ഒപ്പം അധമ ബോധം. ലോകത്തു ജാതി ഇല്ലാത്ത ലോകം എങ്ങുമില്ല. ജാതിക്കു എതിരെ നീക്കം ഉണ്ടായതു ഇന്ത്യയിൽ. ഇന്ത്യയ്ക്ക് വെളിയിൽ നടന്ന വർണ്ണ വിവേചനം, അടിമക്കച്ചവടം, ഗോത്ര , ആദിമ സമൂഹ ഉന്മൂലനങ്ങൾ ഒന്നും അറിയില്ലന്നു നടിക്കുന്നു. ഗോത്ര ജാതി വ്യവസ്ഥയെ ചാതുർ വർണ്ണ്യ വ്യവസ്ഥയുമായി കൂട്ടി കെട്ടി വെറും ദുരാരോപണങ്ങൾ ഉന്നയിക്കുക .

  • @indhiraindhira489
    @indhiraindhira489 Месяц назад

    ❤❤❤

  • @georgesebastian2576
    @georgesebastian2576 Месяц назад

    😂😂😂😂 നിങ്ങളുടെ എൽഡിഎഫ് & യുഡിഎഫ് ഇൻ്റെ ക്യാംപയിൻ എന്തുകൊണ്ട് യുവജനങ്ങൾ സ്വീകരിക്കുന്നില്ല... വിശ്വസിക്കുന്നില്ല.😂😂😂

  • @georgesebastian2576
    @georgesebastian2576 Месяц назад

    😂😂😂 കേരളം ഭരിക്കുന്ന കാര നവന്മാരെ ( LDF & UDF )സഹിക്കാൻ വയ്യാഞ്ഞിട്ടു യുവജനങ്ങൾ നാട് വിടുന്നു 😂

  • @gopalakrishnank.c1262
    @gopalakrishnank.c1262 Месяц назад

    കൃഷ്ണന്റെ കാലത്തു obc, sc/st ഒക്കെ ഉണ്ടായിരുന്നോ?

  • @joshyjose4085
    @joshyjose4085 2 месяца назад

    Annoying interviewer.. Shut your mouth man and just listen what he says

  • @sreekumarvarathra8537
    @sreekumarvarathra8537 2 месяца назад

    കമ്മ്യൂണിസവും യുക്തിവാദവും ശാസ്ത്രബോധവും ഒക്കെ സ്വാംശീകരിച്ചു ഹിന്ദുത്വം, അല്ലേ?

  • @ettilvarghese3104
    @ettilvarghese3104 2 месяца назад

    പത്ര പ്രവർത്തകൻ എന്താണ് Dr. Syam എന്നു പറയാതെ ,syam എന്നു മാത്രം പറയുന്നത് അതു അന്നൃയമല്ലെ.

  • @csnarayanan5688
    @csnarayanan5688 2 месяца назад

    കഴിഞ്ഞ കാലത്ത് നടന്നു എന്ന് കരുതുന്ന ചില കാര്യങ്ങള് പറഞ്ഞു ജനങ്ങളെ വിഡ്ഢികൾ ആക്കുന്നു ഇത്തരം ഹിന്ദുക്കൾ എന്ന് അവകാശപ്പെടുന്നവർ. ആർക്ക് വേണ്ടിയാണ് ഇവർ പ്രവർത്തിക്കുന്നത്. ചരിത്രം എന്തെന്ന് അതിൽ സത്യാവസ്ഥ ഉണ്ടോ എന്ന് നോക്കാത്ത ഇത്തരം സംഭാഷണങ്ങൾ ആർക്ക് വേണ്ടിയാണ്. ഹിന്ദു മതത്തിൽ ഒരു നിർബന്ധവും ഇല്ല ഹിന്ദു വിശ്വാസം പുലർത്താനും ഇല്ലാതാക്കണം എല്ല ഹു ഫൂക്കൾക്കും സ്വാതന്ത്ര്യ മുണ്ട്.

  • @muraleedharanmyladupara8755
    @muraleedharanmyladupara8755 2 месяца назад

    ഷയിൻ ടീച്ചറും ഗായത്രി വർഷ യൂ ഭാവി യുടെ ഗ്യാരണ്ടി ഉറപ്പായും ആണ്.

  • @muraleedharanmyladupara8755
    @muraleedharanmyladupara8755 2 месяца назад

    ലാൽ സലാം സഖാവെ മുന്നോട്ട് മുന്നോട്ട് തന്നെ പോകുക.

  • @kiranjith9287
    @kiranjith9287 2 месяца назад

    Anchor k&&%$$%

  • @roshancheryakuth539
    @roshancheryakuth539 2 месяца назад

    An Ambedkarist Sanskrit scholar.. Deadly combination ♥️💙

  • @mohandasthuvakkadan2712
    @mohandasthuvakkadan2712 3 месяца назад

    ❤❤🎉

  • @varghesemathai8277
    @varghesemathai8277 3 месяца назад

    ഗായത്രി വർഷപാപസ ന്തതി😮😮

  • @SameerBinsiMajboor
    @SameerBinsiMajboor 3 месяца назад

    ❤❤

  • @TheKooliyadan
    @TheKooliyadan 3 месяца назад

    അനുപമ 🔥

  • @Ananya_anoop
    @Ananya_anoop 3 месяца назад

    മുസ്ലീംസ് ആണ്

  • @thomassleamon3356
    @thomassleamon3356 3 месяца назад

    ഒരു 2004 ആവർത്തിക്കില്ല EVM എല്ലാം ബിജെപി റെഡി ആക്കി വെച്ചിട്ടുണ്ട്. റിസൾട്ട് വരുമ്പോൾ ബിജെപി 400 കടക്കും. അപ്പോൽ വാ പോളിചിട്ട് കാര്യമില്ല. നാണമില്ലേ ഒരു ഉളുപ്പുമില്ലാതെ ഇരുന്നു തള്ളാൻ

  • @sreejith_kottarakkara
    @sreejith_kottarakkara 3 месяца назад

    പോത്ത് രായേഷ്

  • @thomassleamon3356
    @thomassleamon3356 3 месяца назад

    അധികം താമസിയാതെ ഈ തുരുത്ത് ഇരുട്ടിൻ്റെ തിരുത്ത് ആയി മാറും. എല്ലാ കളവും അഴിമതിയും മറക്കാൻ ബിജെപി യുടെ ബിനാമി അയി പ്രവർത്തിക്കുന്ന l d f എന്ത് ധാർമികത അണ് ഉള്ളത്.

  • @llnuovomondo9731
    @llnuovomondo9731 3 месяца назад

    അ കേരളത്തെ ഇരുട്ടിലെക്ക് നയിക്കുന്ന ഒരു party പ്രസ്ഥാനം

  • @sreejithsreedharan6414
    @sreejithsreedharan6414 3 месяца назад

    അതിനെ കരിവിളക് ആക്കിയപ്പോ സന്തോഷം ആയില്ലേ രാജപ്പാ....

  • @anilkumaranilsead
    @anilkumaranilsead 3 месяца назад

    ivan valiya naaya aanu

  • @sebastiansamuel5285
    @sebastiansamuel5285 3 месяца назад

    മുൻപ് ക്യൂബ, പോളണ്ട് ,കിഴക്കൻ ജർമ്മനി എന്നെല്ലാം പറഞ്ഞു നടന്നിരുന്നു , ഇപ്പോൾ ഹമാസ് , പാലെസ്റ്റിൻ , ഫാസിസം എന്നു കരയുന്നു.കമ്മി എന്തെങ്കിലും കേരളത്തിന്റെ പ്രശ്നം തീർത്തോ ,കേരളത്തിൽ കിളുർത്ത വേസ്റ്റ്കൾ

  • @user-fw4cg5vz3x
    @user-fw4cg5vz3x 3 месяца назад

    ആ അറിവിന്റെ പേര്.. ഇപ്പോഴും ഉണ്ട്...... ക്ലൂ തരാം

  • @mathewjoseph193
    @mathewjoseph193 3 месяца назад

    എല്ലാവരും വളിച്ച തുരുത്ത് എന്ന് തെറ്റി വായിക്കണം എന്നു അഭ്യർഥിക്കുന്നു.....😂😂😂

  • @santhoshkb7737
    @santhoshkb7737 3 месяца назад

    Kerelem oru theevrevade Rajamani pavegelkkù kittavunna Sarkar joli adichu Mattie farewell koodathilulla mandriyuda bharyaya elepichirikkunnu university sthanam panam adikarem ellam kodithirikkunnu pavepettevaruda kayyill kashillatha varuda adikarem uregi kidekkunnevare unearthing thadasapeduthiyirikkunnu

  • @rajannair1969
    @rajannair1969 3 месяца назад

    ഇവിടുത്തെ അടിസ്ഥാന പ്രശ്നം ഇതൊന്നുമല്ല. ശരാശരി ഒരു പൗരന് ജീവിക്കാൻ പറ്റുമോയെന്നതാണ്. പൗരത്വപ്രശ്നമൊന്നും ഒരു ഇന്ത്യക്കാരനെയും ബാധിക്കില്ല.

  • @hariom-cl4qr
    @hariom-cl4qr 3 месяца назад

    കേരളം വെളിവില്ലാത്തവരുടെ തുരുത്ത്