ഇൻവെസ്റ്റ് ചെയ്യുന്ന ടൈമിനുള്ള പ്രതിഫലം Writersന് കിട്ടുന്നില്ല | Writers Club 2023 | RJ Raghav

Поделиться
HTML-код
  • Опубликовано: 5 дек 2023
  • Writers Club 2023 with RJ Raghav
    2023ൽ ഇറങ്ങിയ സൂപ്പർഹിറ്റുകളായ RDX , 2018 , കണ്ണൂർ സ്‌ക്വാഡ്, കാതൽ, നെയ്മർ, മധുര മനോഹര മോഹം എന്നീ ചിത്രങ്ങളുടെയൊക്കെ ഇരട്ട എഴുത്ത്കാർ തിരക്കഥ
    തയ്യാറാക്കുന്നതിനെ കുറിച്ചും, ഈ സിനിമകൾ വന്ന വഴിയേ കുറിച്ചും Club FM ഒരുക്കിയ Writers Clubൽ സംസാരിക്കുന്നു.
    Club FM Writers Club 2023 brings you an exclusive conversation with hit scriptwriters of 2023.
    Rony David Raj is an Indian actor/writer who is known for acting in Traffic, Unda and his recent script Kannur Squad.
    Muhammad Shafi is known for writing the screenplay of Kannur Squad.
    Akhil P. Dharmajan is known for writing the industrial hit Malayalam movie 2018.
    Paulson Skaria is a scriptwriter known for Kaathal and Neymar.
    Shabas Rasheed is a writer known for RDX.
    Adarsh Sukumaran is the writer behind RDX, Kaathal and Neymar.
    Mahesh Gopal is a scriptwriter known for Mahdura Manohara Moham.
    Jai Vishnu is an actor/writer known for his recent work Madhura Manohara Moham
    A Club FM Production. All rights reserved.
  • РазвлеченияРазвлечения

Комментарии • 117

  • @yadhukrishna9898
    @yadhukrishna9898 8 месяцев назад +64

    Great initiative from club fm for bringing up the writers🙌🏼

  • @ebinc.b9919
    @ebinc.b9919 8 месяцев назад +89

    Music Lyricist ,script writer's ക്കാർക്കും അർഹിച്ച അംഗീകരം കിട്ടട്ടെ 😢😢

  • @chacheB
    @chacheB 8 месяцев назад +29

    50:30 മിക്ക promotions ilum debut writers ne കൊണ്ടുപോയ Kannur Squad --സൂപ്പർസ്റ്റാർ ഷാഫി - സൂപ്പർസ്റ്റാർ റോണി ഡേവിഡ് -MammottyKampany ❤️🥰🔥

  • @anoop479
    @anoop479 8 месяцев назад +14

    ❤❤❤❤❤❤❤njanum ennekilum ഇരിക്കും ഇതുപോലെ.... എന്ന് ഓർത്ത് കുറച്ച് കൊച്ചു സിനിമ ഓക്കേ പിടിച്ചു നടക്കുന്നു ,, ningalude ഈ intervew എനിക്ക് നല്ല ഊർജ്ജം തരുന്നു ...❤❤❤❤❤❤ Any way love u gayus..... ഈ പ്രാരാരാ തന്നെ ആണു ബ്രോസ്... എല്ലായിടത്തും prblm....

  • @thehero5316
    @thehero5316 8 месяцев назад +22

    എല്ലാവർക്കും അഭിനന്ദനങ്ങൾ 🌹
    കണ്ണൂർ സ്‌ക്വാഡ്, 2018, കാതൽ, മധുര മനോഹരം ❤️

  • @antopgeorge2778
    @antopgeorge2778 8 месяцев назад +23

    Hit makers of 2023!
    Interesting to note that most of them had writers duo!!
    -Kannur Squad, RDX, Kaathal, Neymar, Madhura Manohara Moham.

  • @FilmCraze978
    @FilmCraze978 8 месяцев назад +13

    Akhil P Darmajan ......what a nice man!!

  • @karthikraveendran80
    @karthikraveendran80 8 месяцев назад +10

    ഒരു സിനിമ ആദ്യം ജനിക്കുന്നത് ഒരു എഴുത്തുകാരന്റെ മനസ്സിലാണ്... എന്നാൽ ഈ എഴുത്തുകാരെ വേണ്ട പോലെ പരിഗണിക്കുന്നുണ്ടോ...! എത്ര പേർക്ക് ഇവരുടെ പേരുകൾ അറിയാം...! സിനിമ വിജയമായാൽ എത്ര മാത്രം ഇവരെ നമ്മൾ ആഘോഷിക്കുന്നുണ്ട്...!
    എം ടി യെയും ലോഹിദാസിനയും ശ്രീനിവാസനെയും നെഞ്ചിലേറ്റിയ പോലെ എന്താണ് നമ്മൾ ഈ തലമുറയിലെ എഴുത്തുകാരെ വേണ്ട രീതിയിൽ പരിഗണിക്കാത്തത്...!!?

  • @_Johnny_BRAV0
    @_Johnny_BRAV0 8 месяцев назад +28

    Uff.. after 46:15 ...the interview actually went super straight to the most relevant discussion.
    great appreciation to the organizers and these writers for opening the tabooed talk on DESERVING PAYMENT AND CREDITS of writers.

    • @aseem..
      @aseem.. 7 месяцев назад +2

      Thanks first half kand nirthan irnntyarnn

  • @__themaster
    @__themaster 8 месяцев назад +18

    Need More..
    Malayalam Film Writers are UNDERRATED.

  • @see2saw
    @see2saw 8 месяцев назад +8

    Kureeee nallkku shesham malayalathil vanna nalla oru interview.. totally relatable for any creative professional..super👌🏼👌🏼

  • @resmisajayan5329
    @resmisajayan5329 8 месяцев назад +7

    എഴുത്തുകാരുടെ മാനസിക വിചാരങ്ങൾ പ്രേക്ഷകരിലേക്കെത്തുമ്പോൾ ഒരു സിനിമയിൽ തിരക്കഥയുടെ പ്രാധാന്യം എത്രയെന്നു മനസിലാക്കാനാവും. അഭിനന്ദനങ്ങൾ

  • @maryjan9523
    @maryjan9523 8 месяцев назад +6

    നിങ്ങളുടെ ഭാഗ്യം. ഇങ്ങനെ അംഗീകരിക്കാതെ പോയ എത്രയോ writers. Good move.. club fm 👍

  • @evilVortexGamePlay
    @evilVortexGamePlay 8 месяцев назад +11

    Nalla kazhiv ulla piller.
    Script writer is the backbone of cinema. ❤❤

  • @arungeorge1033
    @arungeorge1033 7 месяцев назад +8

    So happy to see writers get recognized!

  • @darsandinesh7324
    @darsandinesh7324 8 месяцев назад +8

    50:11 🥰🥰🥰

  • @FubbleretIn
    @FubbleretIn 8 месяцев назад +1

    Super interview!! Thank you 😊

  • @RiyasAamiAbdulla
    @RiyasAamiAbdulla 6 месяцев назад +2

    ഇന്റർവ്യൂന് വിളിക്കുന്നില്ല എന്ന് പരാതി ഉള്ളവർ ഒരു നിമിഷം അൻവർ റഷീദിനെ ഒന്ന് ഓർത്തൽ മതി. ചെയ്യുന്ന പടങ്ങൾ എല്ലാം ഗംഭീരം ആണെങ്കിലും പുള്ളിയുടെ ഒരു പടം കിട്ടണമെങ്കിൽ മഷിയിട്ട് നോക്കണം. വർക്കിൽ ഫോക്കസ് ചെയ്യു ബ്രോസ്

  • @Renjusopinions
    @Renjusopinions 8 месяцев назад +9

    So happy for you akhil... From his first book ouija board to ram c/o anandhi what a wonderful journey.... All the best for your Carrier.. Am still waiting for the ram c/o anandhi in big screen... Fan girl of your writings♥️🥹

  • @anu09140
    @anu09140 8 месяцев назад +4

    Really good work from Club FM 🖤

  • @sound_maker___3290
    @sound_maker___3290 8 месяцев назад +2

    Thnks for bringing them❤❤. 🎉

  • @subithchandusubithchandu1949
    @subithchandusubithchandu1949 8 месяцев назад +5

    Good Interview... ❤️❤️

  • @amalmanoharan4844
    @amalmanoharan4844 8 месяцев назад +2

    Good initiative 😊😊 expecting more shows like this

  • @zubingeorge5998
    @zubingeorge5998 8 месяцев назад +2

    thank you for this inspiring conversation

  • @user-jk5zs8zz5k
    @user-jk5zs8zz5k 8 месяцев назад +8

    രണ്ടുപേരുണ്ടാകുന്നത് നല്ലതാണ്
    രണ്ടു ചിന്താഗതിയിൽ പലത്തും തെളിയും

  • @hakkimcp781
    @hakkimcp781 8 месяцев назад +5

    മലയാളസിനിമയുടെ ഒരു പുതു വസന്തം ഇവരുടെ തൂലികകളിൽ നിന്നും പൂത്തുലയട്ടെ 🌺❤️

  • @Pradeepviewrs
    @Pradeepviewrs 8 месяцев назад +5

    All are made good movies this year... Including comedy movie after a long time enjoyed with family..Madhura Manohara Moham..❤

  • @sarathambatt
    @sarathambatt 8 месяцев назад +7

    തിരക്കഥാകൃത്തുകൾക്ക് ഒരു വെളിച്ചം നൽകിയ നിങ്ങൾക്ക് ഇരിക്കട്ടെ കൈയ്യടി 🎉

  • @donthomas....
    @donthomas.... 3 месяца назад +1

    Ivarude oke interview kanaan patiyathil santhosham. inspiration ❤

  • @abhilashnair8357
    @abhilashnair8357 8 месяцев назад +1

    Excellent interview you managed it very well

  • @ajith9103
    @ajith9103 8 месяцев назад +6

    Writers also need good salary and appreciation

  • @aldrinmovies6982
    @aldrinmovies6982 8 месяцев назад +7

    Oru film അതിൽ ഏറ്റവും പ്രധാന ഘടകം സ്ക്രിപ്റ്റ് writers തന്നെയാണ്... പിന്നെ producer. Writers നു നല്ലൊരു അംഗീകാരം അവർക്കു കിട്ടണം. ഒപ്പം പ്രതിഫലവും

    • @abhijithparayangattil5895
      @abhijithparayangattil5895 8 месяцев назад

      Producer aano Direct aano udheshiche

    • @sanamworld374
      @sanamworld374 7 месяцев назад

      സിനിമയുടെ അടിസ്ഥാനം തിരക്കഥയാണ്. മിനിമം ബഡ്ജറ്റിന്റെ 5% പോലും ഇവർക്ക് കൊടുക്കാതെ നിർമ്മാതാവ് ഊമ്പിക്കും :-
      എന്നിട്ട് ആർട്ട് സെറ്റ് ലക്ഷങ്ങൾ പൊടിച്ച് മൂഞ്ചും ::
      റൈറ്റർക്ക് നല്ല കാശ് ഇൻവസ്റ്റ് ചെയ്ത് നിലവാരമുള്ള സ്ക്രിപ്റ്റ് ഉണ്ടാക്കിയാൽ മലയാള സിനിമ വ്യവസായം നില നിൽക്കും .......❤

  • @Kishorreey
    @Kishorreey 8 месяцев назад +2

    Great work❤❤❤

  • @blacklensmovies4254
    @blacklensmovies4254 4 месяца назад +1

    very use full interview ❤

  • @irfansha8636
    @irfansha8636 8 месяцев назад +2

    great initiative ❤

  • @chacheB
    @chacheB 8 месяцев назад +7

    Through out the show you should mention the name of the person in the frame...ppl need to know these writers

  • @thehokage9153
    @thehokage9153 7 месяцев назад

    nice....😍😍 let it more happen

  • @pp84pp2000
    @pp84pp2000 7 месяцев назад +4

    Ideally writers are the ones who should be celebrated more than actors or directors!

  • @vishnue6331
    @vishnue6331 8 месяцев назад +3

    Fully enjoyed ❤

  • @mujievmr1428
    @mujievmr1428 8 месяцев назад +6

    പോൾസൺ എജ്ജാതി ലുക്ക്‌❤️

  • @mridullaksh9525
    @mridullaksh9525 8 месяцев назад +1

    Good one

  • @sharon9751
    @sharon9751 8 месяцев назад +1

    ❤❤❤Jai 🎉🎉

  • @Stowdops
    @Stowdops 8 месяцев назад +7

    കോതമംഗലം ബെൽറ്റ് 🔥🔥

  • @actorabilashvijayan
    @actorabilashvijayan 8 месяцев назад +2

    ❤❤❤❤❤❤

  • @whitedevil4154
    @whitedevil4154 2 месяца назад +1

    A script is the first & basic thing that builds a cinema.
    Writer's interviews like this are great inspiration for aspiring film-students.
    Thanks club fm for arranging this.
    Expecting more writer's roundtable in future.
    We need more good writers like them.❤️

  • @darsandinesh7324
    @darsandinesh7324 8 месяцев назад +2

    😍😍😍🔥

  • @avinasha237
    @avinasha237 8 месяцев назад +2

    Sathyam paranjaal Ivar aarum thanne enik mikacha writers aayi thoniella...eth writers ne abhamanikkunnathaai aanu enik personally feel aayath...

  • @nidhinraju5205
    @nidhinraju5205 8 месяцев назад +1

  • @spacemind6920
    @spacemind6920 8 месяцев назад +1

    Adipoly ❤

  • @shaheen7282
    @shaheen7282 7 месяцев назад +2

    Jai Vishnu ബാക്കിയുള്ളവരെ പറഞ്ഞു മുഴുവിപ്പിക്കാൻ അനുവദിക്കണം മിസ്റ്റർ

  • @user-im7jw1yj5t
    @user-im7jw1yj5t 8 месяцев назад +1

    ❤❤

  • @Artic_Studios
    @Artic_Studios 8 месяцев назад +3

    ജയേട്ടൻ 🥳🥳

  • @MerinsArtistry
    @MerinsArtistry 7 месяцев назад

    👍👍

  • @asifmohamed5228
    @asifmohamed5228 8 месяцев назад +3

    Akhil + Horror kidu item aavatte..... waiting❤

  • @aneeshkunjachan6480
    @aneeshkunjachan6480 8 месяцев назад

    👏👏

  • @rasamentertainmentsbybmk2666
    @rasamentertainmentsbybmk2666 8 месяцев назад +1

    എനിക്ക് ഇഷ്ടപ്പെടാത്ത പടം മധുരം മനോഹരം

  • @vrindadevi5922
    @vrindadevi5922 2 месяца назад

    ഒരു കഥയുടെ synopsis അയച്ചുകൊടുത്താൽ അതിന്റെ മറുപടി എത്രനാൾ എടുക്കും...time പോലെ എന്ന് അല്ല ഞാൻ അയച്ചത് ആരും നോക്കിയില്ല one month ആയതേ ഉള്ളൂ ഒരുമറുപടി കിട്ടാൻ എത്രനാൾ എടുക്കും 🙏

  • @RameshSubbian-yd7fh
    @RameshSubbian-yd7fh 8 месяцев назад +1

    🙏🙏🙏🙏🙏🙏🙏🙏🙏

  • @ajayghoshvp
    @ajayghoshvp 7 месяцев назад

    💯

  • @rajeshmohanan3149
    @rajeshmohanan3149 8 месяцев назад

    ❤❤❤

  • @avt484
    @avt484 8 месяцев назад +15

    My dream is to become a part of a roundtable like this!

    • @sirak567
      @sirak567 8 месяцев назад +1

      Surely.. 👍

    • @sharathdavis
      @sharathdavis 8 месяцев назад

      I genuinely hope that you achieve this soon ♥️✨🧿

  • @skifinjoseph1313
    @skifinjoseph1313 8 месяцев назад +1

    😎👍🏻

  • @shemeeribrahim5099
    @shemeeribrahim5099 7 месяцев назад

    Good program

  • @chacheB
    @chacheB 8 месяцев назад +4

    Most difficult n intelligent work of cinema is writers work. But aloyich tension adichu mudiyum koyinju skin um onangi kidlam script eyuthiyaalm oru vilayu indavilla..paishayum kittillaa..thats why i dont write, not that i dont like writng

  • @nikhilchandra4351
    @nikhilchandra4351 8 месяцев назад +2

    ആദർശ് സുകുമാരൻ ❤

  • @baldisbold2482
    @baldisbold2482 8 месяцев назад

    Listen stephen next project script writters also provide vehicle after succus

  • @tinusvlog6788
    @tinusvlog6788 8 месяцев назад

    Audio Grains undo?

  • @hsjafi
    @hsjafi 8 месяцев назад +1

    Jai Vishnu ❤

  • @aswinraj847
    @aswinraj847 8 месяцев назад

    Jaichettan 👍🔥🔥🔥

  • @iamaking2147
    @iamaking2147 8 месяцев назад +3

    Jaichettan❤️

  • @user-zq5bd7ns9m
    @user-zq5bd7ns9m 8 месяцев назад +1

    Vaaliban 👑🔥

  • @moviemagic2709
    @moviemagic2709 8 месяцев назад +1

    എല്ലാം ശരിയാവും ബ്രോസ്

  • @Victoryclickz
    @Victoryclickz 8 месяцев назад +4

    Jai vishnu enthu verupiare..vere areyum parayippikilla..Cinema Pardiso club groupilum ithe pole..

  • @Abhiii12923
    @Abhiii12923 8 месяцев назад +1

    Love❤🫂

  • @peacetoall7100
    @peacetoall7100 8 месяцев назад +1

    @24.54 ഗഡാതാകർഷിച്ചതോ, അതേതു ആകർഷണം 😂

  • @chanducs1661
    @chanducs1661 7 месяцев назад +1

    Great job done club Fm bring in writers to the floor.they r the soul of movies

  • @chako3179
    @chako3179 8 месяцев назад +3

    മധുര മനോഹര മോഹം ഒരു
    hit movie ആണോ?🤔

    • @sabujohn807
      @sabujohn807 8 месяцев назад +2

      Yes .

    • @noufalali7142
      @noufalali7142 8 месяцев назад +2

      അതെ

    • @Pradeepviewrs
      @Pradeepviewrs 8 месяцев назад +2

      Yes...Sri Mahesh Gopal..A good sense of humour 😂

    • @ahamedfaris3216
      @ahamedfaris3216 8 месяцев назад

      അതെ...
      2018 KS RDX വെച്ചുനോക്കുമ്പോൾ അത്ര വലിയ മാഗ്നാനിമസ് വിജയം അല്ലെങ്കിലും, കാതൽ മധുര മനോഹരമായ മോഹം നെയ്മർ മൂന്നും ക്ലീൻ ഹിറ്റ് തന്നെയാണ്

  • @anasnv1550
    @anasnv1550 8 месяцев назад +2

    uday krishna ille

  • @rajeshmenon7398
    @rajeshmenon7398 22 дня назад

    ഷോർട്ട് ഫിലിം എടുക്കുവാൻ താല്പര്യമുള്ള സുഹൃത്തുകളെ ആവശ്യമുണ്ട് ബന്ധപെടുക. ഏഴ്, ഒമ്പത്, പൂജ്യം, ഏഴ്, രണ്ട്, അഞ്ചു, നാല്, പൂജ്യം, അഞ്ചു, രണ്ട്. ..

  • @amreshkmp23
    @amreshkmp23 7 месяцев назад

    ഇത് പറയാൻ ഈ അവതാരക തന്നെ വേണമെന്നുണ്ടായിരുന്നില്ല. ഡീപ്പ് ഫേക്ക് ആനിമേഷൻ അഥവാ AI ആയാലും മതിയായിരുന്നു. അതോ ഇനി ഇത് അതുതന്നെ ആയിരുന്നോ? അങ്ങനെയാണ് തോന്നിയത്.
    സുഡാനി ഫ്രം നൈജീരിയ എന്ന അതി വൈകാരികമായ ആ മൂവിയെ പറ്റി പറയാൻ വികാരം ഒട്ടും തൊട്ടു തീണ്ടിയിട്ടില്ലാത്ത പോലെ ഒരു അവതരണം..
    ആ വലത്തെ കൈയുടെ വിരലുകൾ ചലിക്കുന്നത് കണ്ടപ്പോൾ നമ്മൾ പല സിനിമയിലും ഒക്കെ കണ്ടിട്ടുള്ള പോലെ മരണത്തോട് മല്ലിടുന്ന ഒരാൾ വെന്റിലേറ്ററിൽ കിടക്കുമ്പോൾ വിരല് മാത്രം അനങ്ങുമ്പോൾ കാണുന്ന ഒരു വിഷ്വൽ ഇല്ലേ.. അതുപോലെതന്നെ തോന്നി. ഒരാൾ ഉലക്ക വിഴുങ്ങിയ മാതിരി ഇരിക്കുന്നു. നിർജീവമായി പോയ ശരീരത്തിന്റെ വിരലുകൾ മാത്രം അനങ്ങുന്നു

  • @jisjames7598
    @jisjames7598 8 месяцев назад +1

    "24 കൊത്ത" 😆🤣

  • @LeenamolBalakrishnanNair
    @LeenamolBalakrishnanNair 7 месяцев назад

    Kannur squad nte writer shafi kku Mahesh Narayan nte nalla cut

  • @jayasankartk956
    @jayasankartk956 7 месяцев назад

    വീഡിയോക്ക് വെളിച്ചം കുറവ്.

  • @Adv.VishnuMenon
    @Adv.VishnuMenon 8 месяцев назад

    jsk

  • @NostalgicMalayali
    @NostalgicMalayali 7 месяцев назад

    Kurachoodi light undayirunnengi 🥴

  • @abhinandhvevo
    @abhinandhvevo 14 дней назад

    Jai Vishnu over ആണ്

  • @alwaysremember2214
    @alwaysremember2214 7 месяцев назад

    എഴുത്തുകാർ ഇരുട്ടിലാണോ ഇരിക്കുന്നത്

  • @arrentertainments4504
    @arrentertainments4504 7 месяцев назад

    Daa pullee black thoppivachaa...naariii.... Mattullavara.... Talk cheyyan vidadaa pullee.... Naariii over seen.... Pm.

  • @shyammenoth7922
    @shyammenoth7922 4 месяца назад +1

    പൊന്മുട്ട ഇടുന്ന താറാവ്, കുഞ്ഞി രാമായണം model ഒരു script ഉണ്ട്‌ കൈയിൽ. സിനിമ ബന്ധങ്ങൾ ഇല്ലാത്തതു കൊണ്ടു......

  • @aseem..
    @aseem.. 7 месяцев назад

    Rony is a misfit in this group

    • @whitedevil4154
      @whitedevil4154 2 месяца назад

      But he co-wrote kannur squad, which has a good script & a is box office hit.
      He deserve a seat there.

    • @aseem..
      @aseem.. 2 месяца назад

      @@whitedevil4154 he deserves to be there. But baki ullvrde struggles onnm ayalkilla established actor ayat kond.

  • @vinuvinu8111
    @vinuvinu8111 8 месяцев назад

    ഇക്രു എവിടെ 😅?

    • @harisalankar
      @harisalankar 8 месяцев назад

      അപ്പോൾ താങ്കൾക്ക് കലങ്ങിയിട്ടില്ല അല്ലേ😢

  • @user-bq7hm9iu6c
    @user-bq7hm9iu6c 8 месяцев назад +2

    *if script is lost,the movie is also lost,whoever the actor is💯🙂*

  • @actorabilashvijayan
    @actorabilashvijayan 8 месяцев назад +1

    ❤❤❤❤❤❤

  • @arjunnathpappinisseri8732
    @arjunnathpappinisseri8732 8 месяцев назад +1

  • @insafmtp5616
    @insafmtp5616 7 месяцев назад

    ❤❤❤

  • @Abhishek-uy9cy
    @Abhishek-uy9cy 8 месяцев назад +1

  • @habeebivlogz
    @habeebivlogz 8 месяцев назад

  • @petemathee8102
    @petemathee8102 8 месяцев назад

  • @gokulkpeethu6642
    @gokulkpeethu6642 8 месяцев назад