സന്ദേശം അരാഷ്ട്രീയ വാദ സിനിമയാണോ ? || Club Studio with Sathyan Anthikad

Поделиться
HTML-код
  • Опубликовано: 20 сен 2024
  • സന്ദേശം അരാഷ്ട്രീയ വാദ സിനിമയാണോ ?
    Club Studio with Sathyan Anthikad || RJ Raghav
    A Club FM Production. All rights reserved.

Комментарии • 248

  • @s___j495
    @s___j495 2 года назад +65

    മലയാളത്തിലെ എന്റെ പ്രിയപ്പെട്ട സംവിധായകൻ ആണ് സത്യൻ സർ അടിപൊളി ഡയറക്ടർ ❤️

  • @shahzadff1679
    @shahzadff1679 2 года назад +34

    ചിരിക്കാനും ചിന്തിക്കാനും ഒരു പാടു സിനിമ മലയാളികൾക്ക് സംഭാവന ചെയ്ത അനുഗ്രഹീത സംവിധായകൻ -

  • @s___j495
    @s___j495 2 года назад +18

    മാറ്റങ്ങൾ ഒന്നും കൊണ്ടുവരുന്നില്ല എങ്കിലും സത്യൻ സാറിന്റെ സിനിമകൾ കണ്ടിരിക്കാൻ നല്ല രസമാണ് ❤️

  • @iabinav
    @iabinav 2 года назад +8

    എന്നെ ഏറ്റവും കൂടുതൽ inspired ചെയ്ത മലയാളത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംവിധായരിൽ ഒരാളാണ് സത്യൻഅന്തിക്കാട്

  • @justforfun-gc1ee
    @justforfun-gc1ee 2 года назад +30

    തിലകൻ ചേട്ടൻ ഇല്ലായിരുന്നെങ്കിൽ ആ സിനിമ ചെയ്യില്ലായിരുന്നു എന്ന് പറഞ്ഞ രണ്ടാമത്തെ സംവിധായകൻ: ചിത്രം- വീണ്ടും ചില വീട്ടുകാര്യങ്ങൾ
    ആദ്യം പറഞ്ഞത് ശ്രീ.സിബി മലയിൽ ചിത്രം- കിരീടം
    അഭിനയ തിലകം🙏🙏🙏

  • @magnifier2692
    @magnifier2692 2 года назад +41

    ഞാൻ എത്റ തവണ "സന്ദേശം"കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല.അത്റക്കു ഇഷ്ടപെട്ടുപോയി.അതിലെ casting super.

  • @sreerag3354
    @sreerag3354 2 года назад +199

    സന്ദേശം അരാഷ്ട്രീയ സിനിമ ആണ് എന്ന് അന്ധമായ ഇടത് രാഷ്ട്രീയം ഉളളവർ മാത്രേ പറയൂ

    • @karthikeyanabhilash834
      @karthikeyanabhilash834 2 года назад +7

      Very true

    • @pvbinoyable
      @pvbinoyable 2 года назад +6

      അന്ധമായ ഇടത് രാഷ്ട്രീയം, എവിടന്ന് വരുന്നു മറയൂളെ ? കമ്മ്യൂണിസം, സോഷ്യലിസം, ഇടതുപക്ഷ രാഷ്ട്രീയം എന്നിവ തമ്മിൽ ഉള്ള വിത്യാസം എന്താണെന്ന് ആദ്യം പോയി മനസ്സിലാക്ക്‌, അപ്പോൾ മനസ്സിലാകും നീ പറയുന്ന വിവരക്കേട്, അതിന് സന്ഘികളോട് ഇതെല്ലാം പറഞ്ഞിട്ട് എന്ത് കാര്യം ലെ 🤣

    • @razorlord9330
      @razorlord9330 2 года назад +1

      Yaathoru vivaravum illaathavarae parayu..

    • @razorlord9330
      @razorlord9330 2 года назад

      @@pvbinoyable Communist allaathavar ellaam Sankhikal, allel congress allel Sudappi ennu parayunna ninte vivaram illaayikae enthu perittu vilikkanam aalochichittu kittunnilla.. pinnae eda maraoolae, ee cinema araashtriyamae alla.. it is against partisan politics.. not politics.. ninakkum athu manassilaakilla.. kaaranam nee verum andham commie aanu.. verum andham commie..

    • @SK-iv5jw
      @SK-iv5jw 2 года назад

      Correct...

  • @iabinav
    @iabinav 2 года назад +8

    തിരക്കഥ ശ്രീനിവാസൻ +
    സംവിധാനം സത്യൻഅന്തിക്കാട് = ആഹ അന്തസ്സ്
    ഗ്രാമീണയുടെ സൗന്ദര്യവും മലയാളികളുടെ തനത് സംസ്കാരം കാണിച്ചു തരുന്ന ചലചിത്രം❤️‍🔥🙌
    എന്റെ വലിയൊരു ആഗ്രഹമാണ് സത്യൻ സാറിന്റെ സിനിമയിൽ അഭിനയിക്കുക എന്നത് ❤️

  • @rvr447
    @rvr447 2 года назад +32

    ഒരു അന്താരാഷ്ട്ര സിനിമ ലൈബ്രറി ഉണ്ടെങ്കിൽ അതിൽ പ്രധാനമായ ഒരു സ്ഥാനം "സന്ദേശം" എന്ന സിനിമക്ക് ഉണ്ടായിരിക്കും. അതുപോലെ ഒരു സിനിമ ഇനി ഉണ്ടാകുമോ എന്ന് സംശയമാണ്.

  • @binoyvishnu.
    @binoyvishnu. 2 года назад +56

    സ്ഥിരം രീതി മാറേണ്ട സമയം ആയി സത്യൻ അന്തിക്കാട് സർ .
    പിൻഗാമി , അർത്ഥം, പൊൻമുട്ടയിടുന്ന താറാവ് എന്നീ സിനിമകൾ സംവിധാനം ചെയ്ത ഈ പ്രതിഭ യിൽ നിന്ന് പലതും ഞങ്ങൾ പ്രതീക്ഷിക്കുന്നുണ്ട് .
    ജയറാം ഇനി ഒരു 10 വർഷത്തേക്ക് മറക്കൂ . ജയറാം ന്റെ സ്ഥിരം ക്ലിഷേ കാഴ്ച കാണാൻ ആരും പണം നൽകി തിയേറ്ററിൽ വരില്ല എന്നത് ഒരു യാഥാർത്ഥ്യമാണ് . OTT ൽ ജയറാം സിനിമ കാണാൻ ക്ഷമ ഉണ്ട് പക്ഷേ തിയേറ്ററിൽ ആളു വരില്ല . ട്രെയിൻ യാത്രയിൽ ബസ് യാത്രയിൽ ജയറാം സിനിമ സമയം പോകാൻ കാണാൻ കൊള്ളാം . ആ അവസ്ഥയിൽ എത്തി ജയറാം സിനിമകളുടെ നിലവാരം .....

    • @shemeeribrahim5099
      @shemeeribrahim5099 2 года назад +2

      Makal cinima kandirunno.... Painful movie... Abroad working people

    • @binoyvishnu.
      @binoyvishnu. 2 года назад

      @@shemeeribrahim5099 കണ്ടു .... സീരിയൽ വിഷയം സിനിമ ആക്കിയത് പോലെ തോന്നി

    • @jtsays1003
      @jtsays1003 2 года назад +4

      @@binoyvishnu. it's the pblm of script and story not Jayarams fault

    • @dreamshore9
      @dreamshore9 2 года назад +2

      മലയാളത്തിൽ ഏറ്റവും successful റേറ്റ് ഉള്ള നടൻ jayaram ആണ് പറഞ്ഞിട്ടെന്തു കാര്യം തീരെ റിസ്ക് character വൈവിദ്ധ്യവൽകരണത്തിൽ എടുക്കാത്ത നടൻ മറ്റു നടന്മാരൊക്കെ അതാതു കാലങ്ങളിൽ പൊട്ടിയ പടങ്ങൾ ഈ തരത്തിൽ വന്നെങ്കിലും പിൽകാലത്തു അത് അവർക്കു വളരെ ഗുണമായിട്ടിട്ടുണ്ട്
      Underated എന്നത് എല്ലാകാലത്തും ആവില്ല അതൊരു മികച്ച കതപാത്രമാണെങ്കിലും സിനിമ ആണെങ്കിലും

    • @സൂത്രധാരൻ-ഴ5ജ
      @സൂത്രധാരൻ-ഴ5ജ 2 года назад

      അതെന്താ കാറിൽ പോവുമ്പോ കാണാൻ പറ്റില്ലേ 🤭

  • @jenharjennu2258
    @jenharjennu2258 2 года назад +12

    My favorite sathyan sir movies
    Sandhesham
    Nadodikattu
    Varavelpu
    Artham
    Kalikkalam
    Veendum chila veetukariyangal
    Pingami
    Vinodayathra
    Manassinkare
    Rasathanthram

  • @sherildazz2822
    @sherildazz2822 2 года назад +6

    Tight interview.. Fruitful.. And immensely content and matter oriented... Anchorinte leelavilasingal illa...apt..questions and comprehension... Verbal nodes and gestures by anchor

  • @ajirajem
    @ajirajem 2 года назад +17

    കാലത്തിന് മുന്നേ സഞ്ചരിച്ച സംവിധായകൻ.... കേരള സാമൂഹിക മണ്ഡലത്തിൽ പിന്നീട് സംഭവിച്ച പലതും ഹാസ്യരസം ചേർത്ത് അവതരിപ്പിച്ച മഹാപ്രതിഭ.... കാലം എത്ര കടന്ന് പോയാലും സത്യൻ അന്തിക്കാട് മലയാളി മനസ്സിൽ സജീവമായി ഉണ്ടാവും....

  • @spshyamart
    @spshyamart 2 года назад +5

    ഗൾഫ് മോട്ടോഴ്സ് മുരളി ഇപ്പോൾ എങ്ങനെയിരിക്കുന്നു എന്ന് അറിയാൻ ആഗ്രഹമുണ്ട്♥

  • @Sreenath892
    @Sreenath892 2 года назад +6

    കാലത്തിനു മുന്നേ സഞ്ചരിച്ച ഒരെ ഒരു സത്യനന്തിക്കാട്

  • @sumeshsumeshps5318
    @sumeshsumeshps5318 2 года назад +3

    മലയാളത്തനിമയുള്ള നല്ലൊരു സംവിധായകൻ, 👍🙏💞

  • @njanennabhootham8889
    @njanennabhootham8889 2 года назад +9

    Sandesham is one of the best movies I have seen in Malayalam.. All time best along with many other movies..

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 Год назад +5

    Sathyan Anthicaud, famed film maker explains well about his cine- life , as the interview with him had all the characteristics of the qualities of the director in him as it had turned out to be the look of a Sathyan Anthicaud movie, striking well in to the hearts of listeners. This film maker from Anthikad is an asset to Malayalam film industry and a lot of hopes are centred around this director, as the industry looks at him with lot of hopes and aspirations.

  • @kimvadandhi6206
    @kimvadandhi6206 2 года назад +15

    Sound quality of this channel 🔥🤗

  • @MultiSheji
    @MultiSheji 2 года назад +12

    നോർത്ത് ഇന്ത്യയിൽ എപ്പോഴെത്തെ രാഷ്ട്രയ സമകാല സഭാവത്തിൽ ഇ സിനിമാ അനിവാര്യം ആണ്

  • @a4aswani
    @a4aswani 2 года назад +24

    കാലം ഒരുപാട് മാറി. പഴയ സിനിമയുടെ നിലവാരമോ നല്ല ഗാനങ്ങളോ കഥയോ നല്ലൊരു പേരുപോലും പുതിയ ചിത്രങ്ങൾക്കില്ല.

    • @dreamshore9
      @dreamshore9 2 года назад +3

      അതിനു ഒരു contradiction ഉണ്ട് പണ്ട് ഒരു കാലം മൊത്തത്തിൽ മാറാൻ പത്തു മുപ്പതു വർഷം എടുക്കും അത് കൊണ്ട് തന്നെ ആ കാലയളവിൽ സംസ്കാരം, ഇഷ്ടങ്ങൾ, സാമൂഹിക ചക്രം തുടങ്ങിയവയെല്ലാം ഒരു തരത്തിൽ stable ആയി നീങ്ങും പക്ഷേ ഇപ്പം കാലം internet യുഗത്തിൽ എത്തിയപ്പോ 5ആറു വർഷം ആവുമ്പോ തന്നെ തലമുറ മാറ്റം വരുകയാണ്
      80,90, കാരെ ഒരു ചക്രിക ത്തിൽ കോർക്കാമെങ്കിൽ 2000,2010,20 തികച്ചും അവരുടെ തന്നെ കാലത്തിൽ തന്നെയാണ് നൊസ്റ്റാൾജിയ അടിക്കാൻ ഉള്ള സമയം അവർക്കുണ്ടോ എന്ന് സംശയമാണ്

    • @ansaripbpb3454
      @ansaripbpb3454 2 года назад +1

      നല്ല വെള്ളമടിയും തെറിയും ഉണ്ടല്ലോ 😄

    • @sumeshsumeshps5318
      @sumeshsumeshps5318 2 года назад

      @@dreamshore9 യെസ്

  • @EvolutionAdvisory-pg1tz
    @EvolutionAdvisory-pg1tz 3 месяца назад +1

    Super Director, super host-well researched work

  • @bijidominic2136
    @bijidominic2136 2 года назад +7

    Awesome and endearing chat with the great director Sathyan Anthikkad.

  • @georgechandy6480
    @georgechandy6480 2 года назад +3

    സത്യൻ അന്തിക്കാട് സൂപ്പർ. അദ്ദേഹം ഒരു ജന്റ്റിൽമാൻ

  • @kanishttan8865
    @kanishttan8865 Год назад +1

    മലയാളികളുടെ സ്വന്തം സത്യേട്ടൻ.എന്നും നന്മകൾ

  • @vijayannambiar3495
    @vijayannambiar3495 2 года назад +8

    മലയാള സിനിമയിലെ ചില രംഗങ്ങൾ ഹിന്ദിയിൽ അത്ര ക്ളിക്ക് ആവുമെന്ന്
    തോന്നുന്നില്ല.

  • @siyad.k.bsiyad3632
    @siyad.k.bsiyad3632 7 месяцев назад +1

    Dear Interviewer,
    നിങ്ങളുടെ ചോദ്യങ്ങൾ മികച്ചതാണ്....
    പക്ഷെ ഉത്തരങ്ങൾക്കുള്ള റിയാക്ഷൻ മെച്ചപ്പെടുത്തേണ്ടതുണ്ട്...

  • @akshaym6455
    @akshaym6455 Месяц назад +1

    My most favourite movie - veendum chila veetukaryanghal ❤

  • @nandakumarmp6944
    @nandakumarmp6944 2 года назад +4

    Yesterday (14/6/2022) also seen Sandhesham.

  • @RajeshBabu-kr8gd
    @RajeshBabu-kr8gd 2 года назад +1

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സംവിധായകൻ മഴവിൽ കാവടി പൊന്നുട്ടയിടുന്ന താറാവ് എന്നീ ചിത്രങ്ങൾ എത്ര തവണ കണ്ടൂ എന്നറിയില്ല ഏറ്റവും ഇഷ്ടപ്പെട്ട movie സന്താന ഗോപാലം നേരിൽ കാണാൻ പറ്റിയിരുന്നെങ്കിൽ സാറിനെ

  • @josepa3286
    @josepa3286 2 года назад +4

    ഇന്റർവ്യൂ കാണുമ്പോൾ നമ്മളുടെ അടുത്തിരുന്നു രണ്ടു പേർ സംസാരിക്കുന്നതു പോലെ തോന്നു.

  • @peaceworld9458
    @peaceworld9458 2 года назад +7

    37:52🤣😂🤣😂🤣
    സൂപ്പർ Talk 👌

  • @ra_yan07
    @ra_yan07 2 месяца назад +1

    Legend director ❤

  • @rolex7467
    @rolex7467 2 года назад +1

    എനിക്ക് ഇന്നേവരെ കണ്ടതിൽ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ സത്യേട്ടൻറ്റെ പൊന്മുട്ടയിടുന്ന താറാവ് എത്ര തവണ കണ്ടെന്നതിനു കണക്കില്ല

  • @pillaisivan1175
    @pillaisivan1175 2 года назад +2

    Why non popular jayra,mammooty etc.pls repeat again your classic n sequel with Mohanlal sobhana meerajasmin,nayans please 🙏

  • @adarshsudharman2993
    @adarshsudharman2993 2 года назад +2

    സന്ദേശം വളരെ നല്ല രാഷ്ട്രീയ സിനിമ തന്നെ ആണ്.. എന്താണ് യഥാർത്ഥ രാഷ്ട്രീയ ബോധം എന്ന് ആ സിനിമ പറയുന്നു

  • @TxBornSs
    @TxBornSs 2 года назад +7

    This is a brand🔥

  • @shashasha2746
    @shashasha2746 2 года назад +2

    എല്ലാം ഞങ്ങളുടെ മണ്ഡലത്തിൽ തൃത്താല പൊന്മുട്ടയിടുന്ന താറാവ് മഴവിൽക്കാവടി ഗോളാന്തര വാർത്ത മനസ്സിനക്കരെ മമ്മൂട്ടിയും ഉണ്ട് കാർണിവൽ വീരഗാഥ മഹായാനം പൊന്തൻ മാട ഭൂതക്കണ്ണാടി

  • @sirajadiyattiladiyattil8004
    @sirajadiyattiladiyattil8004 2 года назад +6

    സന്ദേശം സിനിമ കോൺഗ്രസ് . മാർകിസ്റ്റ് പാർട്ടിക്കും ഇട്ട് താങ്ങുന്നുണ്ട്. വർഷങ്ങൾക്ക് മുമ്പെ പറഞ്ഞ രാഷ്ട്രീയം . ഇപോള് നടക്കുന്നത്

    • @s___j495
      @s___j495 2 года назад

      കാലത്തിനു മുന്നേ ഇറങ്ങിയ സിനിമ ഒരു pakka political satire അതാണ് സന്ദേശം

  • @godwinfrancis433
    @godwinfrancis433 2 года назад +9

    എന്റെ പൊന്ന് സത്യേട്ടാ അല്ലെങ്കിൽ തന്നെ ഈ ബോള്ളിവുഡ് ഇപ്പൊ ബിയോപിക് റീമേക്ക് ഇൻഡസ്ട്രി എന്നാണ്. അവർക്ക് അത് വല്ലാതെ മടുത്തു.. സന്ദേശം നല്ല സിനിമ ആണെങ്കിൽ പോലും റീമേക് എന്ന ലേബൽ വീണാൽ പണി പാളും.

  • @BibinVenugopal
    @BibinVenugopal 2 года назад +1

    വിജയനും, ബാലചന്ദ്രമേനോനും ഇല്ലാതെ പോയത്, സൗഹൃദങ്ങൾ ആണ്...

  • @ghostneguz
    @ghostneguz 2 года назад +1

    16:32 - Pranav Mohanlal

  • @Amj_2_
    @Amj_2_ 2 месяца назад +1

    19:45
    28:40

  • @mskdvlogs1340
    @mskdvlogs1340 2 года назад +5

    ഇനി എന്നെ വച്ചൊരു സിനിമയെടുക്കു..... മോഹൻലാലും, മമ്മുട്ടിയും ഇവിടെ കഴിവ് തെളിയിച്ചവരാണ്. പുതിയ ആൾക്കാർക്ക്‌ അവസരം കൊടുക്കു....

  • @asharafasharaf8275
    @asharafasharaf8275 2 года назад +2

    Ser എന്റെ കയ്യിൽ ടോവിനോ ക്ക് പറ്റിയ ഒരു sabjetth ഉണ്ട്

  • @ajnr9843
    @ajnr9843 Год назад +2

    സന്ദേശം ഒരിക്കലും ഒരു അരാഷ്ട്രീയവാദ സിനിമ അല്ല. ഒരു എബിവിപി കാരനായ ശ്രീനിവാസൻ ഇടത് വലത് രാഷ്ട്രീയം മോശം ആണെന്ന് വിളിച്ച് പറഞ്ഞ വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടിൽ എടുത്ത സിനിമയാണ് സന്ദേശം.. ഒരു എബിവിപി ക്കരാന് അന്നത്തെ കാലഘട്ടത്തിൽ ചെയ്യാൻ പറ്റുന്ന ഏറ്റവും വലിയ പണിയാണ് ശ്രീനിവാസൻ ചെയ്തത് സന്ദേശം സ്നിമയിലൂടെ

  • @mahesh_mohan_ktr
    @mahesh_mohan_ktr 2 года назад +3

    It was a good interview👏

  • @sudharashanbalakrishnan2079
    @sudharashanbalakrishnan2079 2 года назад +1

    തിലകൻ ശങ്കരാടി ഒടുവിൽ
    മാമുക്കോയ ഇവരുടെ റോളുകൾ കൈകാര്യം ചെയ്യാൻ മറ്റു ഭാഷകളിൽ ആരുമില്ല

  • @georgealexander4846
    @georgealexander4846 2 года назад +4

    But please don't remake it in Hindi. Let it remain a Malayalam classic. The political humour will not be appreciated in Hindi belt.

  • @OrangePumpkin150
    @OrangePumpkin150 Год назад +1

    Best director of our times. Thanks for creating such wonderful movies.

  • @ibruibroos8662
    @ibruibroos8662 2 месяца назад +1

    സത്യൻ ജോഷി ഫാസിൽ രഞ്ജിത് iv ശശി ഇവരല്ലാം പുലികൾ & കമൽ 👌🏻❤👍🏻

  • @jinusudhakar2248
    @jinusudhakar2248 2 года назад +14

    Waiting for a movie with prithviraj

  • @abz9635
    @abz9635 2 года назад +11

    Field out ആയ ജയറാമിനെ വീണ്ടും കൊണ്ട് വന്നു ഫീൽഡ് ഔട്ട്‌ ആക്കി 🤣🤣

  • @gigeeshmathew2157
    @gigeeshmathew2157 2 года назад +1

    Dayav cheytu iqbal kutipuram vitu pidiku...ini mammootye Koodi field out aakanano?

  • @santhoshkumarp8024
    @santhoshkumarp8024 2 года назад +2

    സന്ദേശം എന്നും പ്രസക്തി ഉള്ള സിനിമ

  • @naveenchandran956
    @naveenchandran956 2 года назад +1

    മകൾ പോലെയുള്ള സിനിമ എങ്ങനെ ചെയ്യാൻ പറ്റി ? അയ്യയ്യോ !

  • @GobanKumar-tt5zq
    @GobanKumar-tt5zq 10 месяцев назад +1

    ഷീല വീണ്ടും തിരിച്ചു വന്നപ്പോൾ ഓവർ ആക്ടിങ് ആയിരുന്നു

  • @see2saw
    @see2saw 2 года назад +4

    Interview super...

  • @mdinesh58
    @mdinesh58 2 года назад

    ക്രൈം നന്ദകുമാറിന്റെ സ്റ്റൈലിൽ ആണല്ലോ ചോദ്യകർത്താവ്. നന്നായിട്ടുണ്ട്.

  • @shaminpv9535
    @shaminpv9535 Год назад +1

    ഇന്ത്യൻ പ്രണയകഥയെപ്പറ്റി ഒന്നും ചോദിച്ചില്ല

  • @noushadke
    @noushadke 2 года назад +1

    ഹിന്ദിയിലെ പേര് പൈഗാം (पैग़ाम)

  • @anilraghu8687
    @anilraghu8687 2 года назад +1

    Ahankaram

  • @mahadevanraman3003
    @mahadevanraman3003 2 года назад +3

    Sasikumar, iv sasi, hariharan, joshi,fazil, priyadarshan,sathyan anthikad legends of commercial mollywood

    • @jelanstv3169
      @jelanstv3169 2 года назад

      Don't call a wrong name. Malayalam cinema is not a copy of bollywood.

    • @dreamshore9
      @dreamshore9 2 года назад

      Siddeq lals,Kamal, rafi mecartin, shafi, laljose

  • @joshyabraham54
    @joshyabraham54 2 года назад +2

    സന്ദേശംഡബ്ബ് ചെയ്യുകയാണ് വേണ്ടത്

  • @foxnevertelllies77
    @foxnevertelllies77 2 года назад +6

    വിശ്വസിച്ചാലും ഇല്ലെങ്കിലും...
    സന്ദേശം സിനിമയിലെ, ശങ്കരാടിയുടെ
    ഹിറ്റ് ഡയലോഗ് -"താത്വികമായ ഒരു അവലോകനമാണ് ഞാൻ ഉദ്ദേശിക്കുന്നത്..."
    എന്നുതുടങ്ങുന്ന,ആ ഒറ്റ ഡയലോഗ് ആണ് ,മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം, ഷെയ്ൻ വോണിൻറെ ദുരൂഹ മരണത്തിന് ഉത്തരവാദി...

    • @roshan2023sb
      @roshan2023sb 2 года назад

      ?

    • @foxnevertelllies77
      @foxnevertelllies77 2 года назад

      @@roshan2023sb
      ഷെയ്ൻ വോണിന്റെ മരണം...കൊലപാതകം ആണ്.
      തിരുവനന്തപുരം Law Academy യിൽ നിന്നും ബിരുദമെടുത്ത, ഒരു Fraud Advocate ൻറ്റെ, idea ആയിരുന്നു... ഷെയ്ൻ വോണിനെ ചതിയിലൂടെ ഇല്ലാതാക്കുകയെന്നത്.
      ചെങ്കൊടിയുടെ മറയിൽ വിരിയുന്ന Advocate ,international drug lobby യുടെ
      കണ്ണി ആണ്.

    • @khaleelkopa2868
      @khaleelkopa2868 2 года назад

      ?

    • @foxnevertelllies77
      @foxnevertelllies77 2 года назад

      @@khaleelkopa2868
      ചോദ്യചിഹ്നം ഒന്നിന്റേയും അവസാനമല്ല...👁️

    • @foxnevertelllies77
      @foxnevertelllies77 2 года назад

      @@khaleelkopa2868
      1991ൽ , റിലീസ് ചെയ്ത, "സന്ദേശം" എന്ന മലയാള സിനിമ,31 വർഷങ്ങൾക്കു ശേഷം,2022 ൽ, ഹിന്ദിയിൽ റീമേക്ക് ചെയ്യാനുള്ള യഥാർത്ഥ കാരണം.... ഷെയ്ൻ വോണിന്റെ കൊലയാളി സംഘത്തിന് മാത്രം അറിയാം....

  • @manjuts5150
    @manjuts5150 2 года назад

    Sir, Sandhesam Film Hindi Casting Aduthengaanum Undaakumo, SATHYAN SAAREA ?

  • @vineethmv7380
    @vineethmv7380 2 года назад +1

    Quality Ulla anchoring

  • @Rajendranraju-yx5zx
    @Rajendranraju-yx5zx Месяц назад

    ഇതു എല്ലാ ഭാഷ യിലും വരട്ടെ...

  • @JosephVM
    @JosephVM 2 года назад +1

    27:19 timestamp

  • @murlimenon7892
    @murlimenon7892 2 года назад +1

    quality Director

  • @sherildazz2822
    @sherildazz2822 2 года назад

    Oru kothikonde chodhikuva.....theme ne hero aaki oru cinema undakumo...aarenkilum..please

  • @freshday8998
    @freshday8998 2 года назад +1

    Ithokke anu content 💯💯💯💯💯💯💯💯💯

  • @sportlife4265
    @sportlife4265 2 года назад +1

    Remake ചെയ്തു ചെയ്തു ആ ഇൻഡസ്ട്രി അങ്ങനെ ആയി

  • @asharafasharaf8275
    @asharafasharaf8275 2 года назад +1

    കഥ പറയാനുള്ള ഒരു അവസരം വാങ്ങി തരുമോ

  • @jenharjennu2258
    @jenharjennu2258 2 года назад +8

    മമ്മൂട്ടി സിബിഐ5 ചെയ്യുന്നതിനേക്കാൾ ഭേദം സത്യൻ അന്തിക്കാടിന്റെ സിനിമ മതിയായിരുന്നു

    • @dreamshore9
      @dreamshore9 2 года назад

      ആ കഥ 2016 ൽ പൂർത്തിയായതാണ് അന്നിറങ്ങിയെങ്കിൽ sure ഷോട്ട് hit ആണ്

    • @user-qr5bi5vf7o
      @user-qr5bi5vf7o 2 года назад

      athinu avarkk panam alle vendath ath hit aanu

    • @jenharjennu2258
      @jenharjennu2258 2 года назад

      @@user-qr5bi5vf7o അയിന്

  • @prabhamani2603
    @prabhamani2603 2 года назад +2

    പൊന്ന് ചേട്ടാ ഈ കഥ ഹിന്ദിയിൽ ജയിക്കില്ല. മുസ്ലിങ്ങൾ ഹിന്ദുകളെ പിടിപ്പിക്കുന്ന പടം പിടിക്ക്. Tax കുറച്ചു കിട്ടും, അവാർഡ് കിട്ടും ഇഷ്ടം പോലെ ക്യാഷ്, പടം സൂപ്പർ ഹിറ്റ്‌

  • @tijozvlog4156
    @tijozvlog4156 2 года назад +1

    Sathyettan jayasurya combo waiting

  • @Bhavadas-g8k
    @Bhavadas-g8k 20 дней назад

    സന്ദേശം എന്ന സിനിമ നൽകുന്ന സന്ദേശം വളരെ വലുതാണ്. ഇന്നത്തെ ബക്കറ്റ് പിരിവു എത്ര പരിഹാസ്യം ആണെന്ന് അന്നെ പറഞ്ഞു തന്ന മനോഹര സിനിമ

  • @afseenatk1372
    @afseenatk1372 2 года назад

    Natural Director 👍👍💓💓💓💓

  • @avh6057
    @avh6057 2 года назад +7

    വല്ലവന്റേം കഥ കട്ടെടുത്തു പടംപിടിച്ചു വലിയാളായി നടക്കുന്നു. സത്യ നോട്‌ വലിയ ബഹുമാനം ഉണ്ടായിരുന്നു.
    നാടോടിക്കാറ്റ് ലാൽ ന്റെ കഥ അടിച്ചുമാറ്റിയതാണ് എന്ന് അറിഞ്ഞതുമുതൽ ബഹുമാനം നഷ്ട്ടപെട്ടു.
    കൈരളി ചാനലിൽ ലാൽ ന്റെ ( sidik lal) interview കണ്ടുനോക്ക്

    • @dreamshore9
      @dreamshore9 2 года назад +1

      അത് സിദീഖ് ലാൽസ് തന്നെ rework ചെയ്താണ് റാംജി rao വന്നത് എന്ന് തോന്നുന്നു

    • @shajivarghese6078
      @shajivarghese6078 2 года назад

      എന്താണ് പറയുന്നത്. നാടോടിക്കാറ്റിൻ്റെ വൺ ലൈൻ മാത്രമാണ് സിദ്ധിക്ക് ലാലിൻ്റെത്.. കഥ വികസിപ്പിച്ചു ആകർഷകമാക്കിയത് ശ്രീനിവാസൻ. അതിനെ മനോഹരമായി ദൃശ്യവൽക്കരിച്ചത് സത്യൻ അന്തിക്കാട്.

    • @avh6057
      @avh6057 2 года назад

      @@shajivarghese6078 അങ്ങനെ ആണെങ്കിലും അങ്ങിനെ ചെയ്യാമോ? അവർ കഥ സിദ്ധീഖ് ലാലിന്റെ ആശാന്റെ അടുത്ത് വന്നു discus ചെയ്യുകയായിരുന്നു. സിദ്ധീഖ് ലാൽ ഒരിക്കലും സിനിമയിൽ വരില്ല എന്ന് വിചാരിച്ചുകാണും കള്ളന്മാർ..

    • @dhilensabu1441
      @dhilensabu1441 Год назад

      Athinte credit aa cinemayil koduthith undalo story siddiq lal enn script alle sreenivasan
      Iyal ntha pottan anno

  • @kunhammedkunju4379
    @kunhammedkunju4379 Год назад +1

    Saar chinna chance kedakkumaaaa

  • @aloysiusmannoor3923
    @aloysiusmannoor3923 2 года назад +1

    Kamal inte okie recent interviews il aal parayunnundu cheytha Pala cinemakalil wrong politics indennu...but idheham ippozhum mariyitilla...

  • @kasimkp462
    @kasimkp462 Год назад +2

    Jayaram big fan evergreen heero Kerala

  • @AbdulHameed-iq6nx
    @AbdulHameed-iq6nx 2 года назад +1

    He is good director

  • @taxvisor261
    @taxvisor261 Год назад +2

    സസ്പെൻസ്...ഋഷിരാജ് സിംഗ് 😂😂

  • @ansaripbpb3454
    @ansaripbpb3454 2 года назад +1

    ഹിന്ദിയിൽ ഇറക്കി മലയാളത്തിന്റെ പേര് കളയരുത്.
    ഹിന്ദിയിൽ തിലകന്റെയോ സിദ്ധിക്കിന്റെയോ റോൾ ചെയ്യാൻ പറ്റിയ ആളില്ല.
    അമൃശ്പുരി ഉണ്ടായിരുന്നെങ്കിൽ തിലകന് പകരം ആയേനെ.

  • @PrakashV-t7p
    @PrakashV-t7p 2 года назад +1

    ഷീല എന്തോ നടിയാ.ആരും ഇല്ലാത്ത കാലത്തു സിനിമയിൽ അവസരങ്ങൾ കിട്ടിയ നടി

  • @INDIAN-on3lx
    @INDIAN-on3lx 2 года назад

    മകളിൽ ജയറാം അല്ലെങ്കിൽ ഇത്തിരി കൂടെ മെച്ച പെട്ടേനെ

  • @ashwinc3394
    @ashwinc3394 Год назад +1

    Please don’t give rights to remake sandesham in Hindi because bjp is not included in the film .Today bjp is threat to every citizens of this country , if Remake happens in Hindi they(bjp) will take advantage of that..........

  • @sreekuttanpc5363
    @sreekuttanpc5363 Год назад +1

    കേരളത്തിലെ രാഷ്ട്രീയ സിനിമ

  • @sunilshyne777
    @sunilshyne777 10 месяцев назад +1

    കമ്മികൾക്ക് അന്നും ഇന്നും സന്ദേശം അരാഷ്ട്രീയ സിനിമയാണ് 😂😂😂

  • @satheesh.kolacheri
    @satheesh.kolacheri 22 дня назад

    👍

  • @rileeshp7387
    @rileeshp7387 2 месяца назад

    പഹദ് ഫാസിലിന് നന്നായി കോമഡി വഴങ്ങുന്ന ആൾ അല്ല നരേന്ദ്രൻ മകൻ ജയകാന്തൻ സിനിമയിൽ കുഞ്ഞാക്കോയെ പോലെ ആണ്

  • @gokulkk6294
    @gokulkk6294 Год назад +1

    ❤️❤️❤️

  • @gopalakrishnanbhaibhai4730
    @gopalakrishnanbhaibhai4730 2 года назад

    Good good , go ahead.

  • @sreerag3354
    @sreerag3354 2 года назад +5

    ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുകയാണ് എങ്കിൽ കൊള്ളവു ന്ന ആർക്കെങ്കിലും കൊടുക്കണം. Aayushman khurana യ്ക്കോ Mimi യുടെ ഡയറക്ടർ ക്കോ ആക്ടർ പങ്കജ് ത്രിപാഠി ക്കൊ കൊടുക്കണം

    • @7DEVA00
      @7DEVA00 2 года назад +4

      Athalle angeru paranjathu ...soorjit Sircar nu koduthu nu... piku , sardar utham chyatha alu

  • @NabeesaAathathaa
    @NabeesaAathathaa 9 месяцев назад +1

    But new gen films r good for nothing....

  • @Ajuzz_Aju_her...123
    @Ajuzz_Aju_her...123 2 года назад +4

    സന്ദേശം സിനിമ റീമേക് ... 🤔🤔🤔
    നീ തീർന്നടാ... 😂😂😂😂

  • @Sreejith_calicut
    @Sreejith_calicut 2 года назад +1

    ഇ ലേഡി സൂപ്പർ സ്റ്റാർ എന്നതിന്റെ മാനദണ്ഡo എന്താണ്?എനിക്കി മനസ്സിൽ ആവുന്നു ഇല്ല മഞ്ജു വാര്യർ നയൻ‌താര ഇവര് ച്യ്ത ഏതു കഥപാത്രം ആണ് ഒരു ബ്രിളിയൻന്റു ആയി ഉള്ളത്? ഒരു കളിപ്പാട്ടമോ.. കിലുക്കമോ.. കാക്കതൊള്ളയിരമോ.. മണിച്ചിത്ര താഴോ... ഭാര്യ യോ.. ഇതിലെ നായികമാർ ച്യ്ത പോലെ ഏതേലും ഒരു സിനിമ ഉണ്ടോ?

  • @devanambat551
    @devanambat551 2 года назад

    എന്നും നില നിൽക്കുന്ന സിനിമകൾ