Exclusive | എന്താണ് വണ്ടിപ്പെരിയാര്‍ കേസില്‍ സംഭവിച്ചത്?കുറ്റവിമുക്തനായ Arjun in Close Encounter

Поделиться
HTML-код
  • Опубликовано: 8 окт 2024
  • എന്താണ് വണ്ടിപ്പെരിയാര്‍ കേസില്‍ സംഭവിച്ചത്? , തുടരന്വേഷണത്തിലേക്ക് വെളിച്ചം വീശുന്ന ചോദ്യങ്ങളും ഉത്തരങ്ങളും | കുറ്റവിമുക്തനായ അര്‍ജുന്‍ ക്ലോസ് എന്‍കൗണ്ടറില്‍ | Close Encounter | Arun Kumar | Vandiperiyar Case
    Vandiperiyar Case Acquitted Arjun's Excusive Interview With Dr. Arun Kumar | Vandiperiyar Case Acquitted Arjun in Close Encounter | Arjun Interview |
    #closeencounter #vandiperiyarcase #arjun #arunkumar #keralapolice #reportertv #reporterlive
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

Комментарии • 2,8 тыс.

  • @sakkeenamuhammed-zn7no
    @sakkeenamuhammed-zn7no 9 месяцев назад +5397

    ഇയാൾ തന്നെയാണ് ആ കുട്ടിയെ കൊന്നത് എന്ന് 100ശതമാനം ഉറപ്പുള്ളവർ ലൈക്‌ അടിക്കു.😢

    • @hardsnake1654
      @hardsnake1654 9 месяцев назад +51

      പക്ഷെ അവൻ നിരപരാധി ആണെങ്കിലോ?

    • @geomandapam7
      @geomandapam7 9 месяцев назад +25

      ഇവന് നന്നായി അറിയാം. ആരെയോ സംരക്ഷിക്കാൻ പറയുന്നത് മുഴുവൻ കള്ളം ആണ്

    • @ajithanizana-kx2zr
      @ajithanizana-kx2zr 9 месяцев назад +43

      ഇവൻ തന്നെ... ഇവൻ പറയു ന്നത് ...കേൾക്കുമ്പോൾ അറിയാം.. ദൈവം ഇവനെ വെറുതെ വിടില്ല

    • @Neenu_A
      @Neenu_A 9 месяцев назад +1

      ഒരു കാര്യോമില്ല... വക്കീൽ നല്ല വൃത്തിക്ക് നുണ പഠിപ്പിച്ചു ആണ് വിട്ടേക്കുന്നെ... പോലീസ് കറക്റ്റ് സമയത്ത് തെളിവുകൾ ശേഖരിക്കാത്തത് കൊണ്ട് ഇവന് അറിയാം കുറ്റം തെളിയിക്കാൻ പറ്റില്ലെന്ന്

    • @Fisica_science
      @Fisica_science 9 месяцев назад +31

      ​@@hardsnake1654അങ്ങനെയാണേൽ വിശ്വാസം വരുന്ന എന്തെങ്കിലും അവൻ പറയണ്ടെ.... നന്നായി പതറുന്നുണ്ട്... കുട്ടി മരിച്ച അന്ന് അവൻ എന്തിനാണ് കുട്ടിയെ കണ്ടിട്ടില്ല എന്ന് കള്ളം പറഞ്ഞത്...

  • @aryaj9320
    @aryaj9320 9 месяцев назад +194

    ഈ ഇന്റർവ്യൂ കണ്ടാൽ എല്ലാവർക്കും easy ആയി മനസിലാവും ഇവൻ തന്നെ ആണ് പ്രതി എന്ന്. ഇനി വരാൻ പോകുന്ന നിയമ പോരാട്ടത്തിന് ഈ ഇന്റർവ്യൂ ഉപകാരപ്പെടട്ടെ

  • @anjalybabu9789
    @anjalybabu9789 9 месяцев назад +76

    Dr അരുൺ നെ കുറിച് ഞങ്ങളെ psc പഠിപ്പിക്കുന്ന അദ്ധ്യാപകൻ പറയാറുണ്ട്. അദ്ദേഹത്തിന്റെ പ്രൊഫസർ ആയിരുന്നു dr അരുൺ. പൊളിറ്റിക്‌സിലും ഭരണഘടനയിലും അഗാധ പണ്ഡിത്യമുള്ള വ്യക്തിയാണ് ഇദ്ദേഹം. Thank യു സർ ഫോർ ദിസ്‌ ഇന്റർവ്യൂ

    • @Regoin_GAMER_yt
      @Regoin_GAMER_yt 9 месяцев назад +8

      വളരെ കഴിവുള്ള വ്യക്തി . പക്ഷേ ഇപ്പോൾ സുജയ പാർവതിയുടെ വായിൽ നിന്ന് മൊട്ടേ വിളി കേട്ടിരിക്കാനാണ് യോഗം . പണത്തോടുള്ള ആർത്തി മനുഷ്യന്റെ അന്തസ്സ് കെടുത്തുന്നു ...

    • @sasicr2786
      @sasicr2786 9 месяцев назад

      അത് അന്ത കാലം ഇപ്പോ ആരും പറയില്ല😅

    • @harikrishnanhari3963
      @harikrishnanhari3963 7 месяцев назад

      Shine sir?

  • @Beenu.......
    @Beenu....... 9 месяцев назад +164

    തെറ്റ് ചെയ്യാത്ത ആളുടെ മാനസികാവസ്ഥ ഇങ്ങനെ ആയിരിക്കില്ല. സങ്കടം ദേഷ്യം ഇതൊക്കെ ഉണ്ടാകും. കൺട്രോൾ പോകും.

    • @anoopali1733
      @anoopali1733 9 месяцев назад +3

      Sathyam aanu. Nammal oru niraparathi anel nammal karanj paranjene. Or deshyathil

  • @abhilashtr3706
    @abhilashtr3706 9 месяцев назад +41

    ഒരു സാധാരക്കാരൻ ആയ എനിക്ക് ഇന്റർവ്യൂ കണ്ടപ്പോ ഇവൻ തെറ്റ് ചെയ്തപോലെ തോന്നുന്നു. Dr. Arun excellent
    തുടർ അന്വേഷണത്തിന് ഇന്റർവ്യൂ ഉപകരിക്കട്ടെ

  • @suneshthampy7555
    @suneshthampy7555 9 месяцев назад +49

    ഇങ്ങനെ വേണം പത്ര പ്രവർത്തകർ ... ഉഗ്രൻ ഇന്റർവ്യൂ ..ചോദ്യം ചെയ്യൽ എന്ന് വേണേൽ പറയാം.... ചിലരൊക്കെ അരുൺ ഇദ്ദേഹത്തെ വെളുപ്പിക്കുന്നു എന്ന് കമന്റ് ഇട്ടു കണ്ടു... ഈ ഇന്റർവ്യൂ മുഴുവൻ കാണാത്തവർ ആകാം അത് .. Great Job Arun & Reporter TV

  • @roymathew3673
    @roymathew3673 9 месяцев назад +216

    16:34 അവൻ തന്നെ സമ്മതിക്കുന്നു.. സംഭവം നടക്കുമ്പോൾ വീട്ടിൽ കുഞ്ഞു മാത്രമേ വീട്ടിൽ ഉണ്ടായിരുന്നു എന്നു.. അവിടെ പോകാതെ ഇരുന്ന ഇവൻ ഇങ്ങനെ അറിഞ്ഞു..17:48 ഇൽ അവൻ തന്നെ പിന്നേം പറയുന്നു ഞ്ഞാൻ കണ്ടിട്ടില്ല.. 22:10 നു ഡേറ്റ് ഓർമയില്ല.. പക്ഷെ അന്നത്തെ ദിവസം 3 മണിക്ക് mob സ്വിച്ച് on ആക്കിയപ്പോൾ 3 മണി മൊബൈലിൽ കണ്ടു എന്നത് അവൻ കൃത്യമായി ഓർക്കുന്നു.. ബാക്കി ഒരു ഡേറ്റ് orma ഇല്ല..എന്നു... നല്ലപോലെ വെളുപ്പിച്ചു എടുക്കു.(ചോദിച്ച അരുണിന് കാര്യം വ്യക്തമായി ).ഇത് സത്യമാണെകിൽ സത്യം എന്നേലും പുറത്തുവരും.. ദൈവത്തിന്റെ നീതി നടപ്പാക്കട്ടെ..

    • @കോരൻ-ങ6ദ
      @കോരൻ-ങ6ദ 9 месяцев назад

      16:34 vere ആരെങ്കിലും അവിടെ ഉണ്ടെങ്കിൽ പിന്നെ കൊച്ചിന് ഈ അവസ്ഥ വരില്ലല്ലോ. അത് ആർക്കും ചിന്ദിക്കാവുന്ന കാര്യം അല്ലെ ഉള്ളു... പക്ഷെ ഇവൻ പറയുന്നത് കള്ളം ആണ് മുഴുവൻ

    • @LittileQueen-g2y
      @LittileQueen-g2y 9 месяцев назад +5

      ഇവൻ ഒന്നു ചത്തെന്നു കേൾക്കാൻ പറ്റിയാൽ മതി ആയിരുന്നു

    • @sidheequen724
      @sidheequen724 5 месяцев назад

      Bro സത്യം 😮

  • @muhemmadtk4436
    @muhemmadtk4436 9 месяцев назад +757

    ഒരു കൈ അകലത്തിൽ ഇരിന്നു പച്ച കള്ളങ്ങൾ മാത്രം പറയുന്ന ഇവനെ തല്ലാതെ ചോദ്യങ്ങൾ ചോദിച്ച Arun നിങ്ങളെ സമ്മതിച്ചു...

    • @linithaathish2613
      @linithaathish2613 9 месяцев назад +21

      Yes adichu pottikkan thonni

    • @Anna-ch8be
      @Anna-ch8be 9 месяцев назад +7

      EDA PATTI,KALLAM,PARAYADE ,ENEETTUPODA.NARAKIKUM NEE.ORU KUNGINE KONNITTU

    • @ValsalaValsala-x3i
      @ValsalaValsala-x3i 9 месяцев назад +19

      അരുൺ ആരെ രക്ഷിക്കാനാണ് ശ്രമിക്കുന്നത് എന്ന് പൂച്ചകുട്ടിക്കൾക്കുപോലും അറിയാം. അവന്റെ photo ജനങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. ഇനിയും അവൻ ഇതു തന്നെ തുടരും. കാരണം അവൻ മനുഷ്യ മൃ ഗമാണ്, നരാഥമൻ.

    • @BabyAnil-v8m
      @BabyAnil-v8m 9 месяцев назад

      😊

    • @Backborn90
      @Backborn90 9 месяцев назад +3

      അവൻ കമകെലി വികൃതം ഉള്ള ആളാണ്. ഹിസ് അപ്പീറൻസ് ആൻഡ് എക്സ്പ്രർഷൻ. 100%

  • @jishnujp4318
    @jishnujp4318 9 месяцев назад +55

    കുട്ടിയുടെ നഖങ്ങൾക്കിടയിൽ നിന്ന് ഇവന്റെ അടി വസ്ത്രത്തിന്റെ ഭാഗം കിട്ടിയിട്ടുണ്ട്. പോരാഞ്ഞിട്ട് കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ നിന്ന് ഇവന്റെ ബീജം കിട്ടിയിട്ടും ഉണ്ട്‌. ഇതൊന്നും ഒരു തെളിവ് അല്ലായിരുന്നോ. ഇവനെ കണ്ടാൽ അറിയാലോ എല്ലാം കളവാണ് പറയുന്നത്. ഒന്നുകിൽ ഇവനെ ഒരാൾ കൊല്ലും അല്ലെങ്കിൽ ഇവൻ ആത്മഹത്യ ചെയ്യും. കുറ്റം ചെയ്തിട്ട് നെഞ്ച് വിരിച്ചു ജീവിക്കാൻ പറ്റുന്ന ഒരുത്തൻ അല്ല എന്ന് കണ്ടാൽ അറിയാം 😊

  • @abdussamadh557
    @abdussamadh557 9 месяцев назад +238

    വണ്ടിപെരിയാറിലുള്ള ജനങ്ങളെ ഇവൻ ആണ് തെറ്റ് ചെയ്തത് എന്ന് നിങ്ങൾക്ക് ഉറപ്പ് ഉണ്ട് എങ്കിൽ നിങ്ങൾ ശിക്ഷ നടപ്പാക്കണം 🙏

    • @dileepkochu9215
      @dileepkochu9215 9 месяцев назад

      ​@@Markroshan.കോമഡി അല്ല ബ്രോ. അതാണ് ജനാതിപത്യം അല്ലാതെ

    • @Eternity94794
      @Eternity94794 9 месяцев назад

      അവനെ കൊന്നിട്ട്, താൻ ജയിലിൽ പോകു എന്നാണോ?

  • @Ktm_ishu_kunju
    @Ktm_ishu_kunju 9 месяцев назад +322

    ഈ ചോദ്യങ്ങളും ഉത്തരങ്ങളും തുടർന്നുള്ള അന്വേഷണത്തിനും വാദങ്ങൾക്കും ഉപകാരപ്രദം ആകുമെന്ന് തോന്നുന്നു...
    ഡോ അരുൺ കുമാർ done a good job 👍🔥👌

  • @sivanpillaivinodkumar2160
    @sivanpillaivinodkumar2160 9 месяцев назад +107

    എന്തായാലും നീ തന്നെയാണ് ഇത് ചെയ്തത് എന്ന് മനസ്സിലായി കോടതി വെറുതെ വിട്ടത് കൊണ്ട് നീ രക്ഷപ്പെട്ടു എന്ന് വിചാരിക്കുന്നോ ഒരു ദിവസമെങ്കിലും നിനക്ക് മന:സമാധാനമായി ഉറങ്ങാൻ സാധിക്കുമോ നിൻ്റെ മരണം ഒരു ആത്മഹത്യയിൽ കലാശിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @Annuz7
    @Annuz7 9 месяцев назад +109

    സംഭവം നടക്കുമ്പോ കുഞ്ഞു മാത്രമേ വീട്ടിൽ ഉള്ളു എന്ന് വ്യക്തമായി ഇവൻ പറയുന്നുണ്ട്. ഇവൻ തന്നെയാ ആ മോളെ...😢ആര് വെറുതെ വിട്ടാലും പടച്ചോൻ ഇവനെ വെറുതെ വിടില്ല 🤲😭ഉറപ്പാ ഇനി ഇവന്റെ ജീവിതം എങ്ങനെ എന്ന് കണ്ടറിയാം

    • @sajusaju467
      @sajusaju467 9 месяцев назад +2

      ഞാനും അത് ചിന്തിച്ചൂ

    • @Skm_Stories._
      @Skm_Stories._ 9 месяцев назад

      ഇവനാണ് പുലി മുഖത്തെഅറി യം😢

  • @geethaa3395
    @geethaa3395 9 месяцев назад +185

    ഈ ഒരു ഇന്റർവ്യൂ itself is enough to പ്രൂവ് ഇവൻ തന്നെയാണ് കുറ്റം ചെയ്തതെന്ന് തെളിയിക്കാൻ.കളവു പറയുമ്പോൾ അവന്റെ face വിളറി വരുന്നത് കണ്ടില്ലേ 😊താങ്ക്സ് reporter TV & Arun for conducting this programm🤝🤝

    • @kprakash3936
      @kprakash3936 9 месяцев назад

      ഈ പരമ ദുഷ്ടനെ വിളിച്ചിരുത്തി ഈ രീതിയിൽ ഒരു വൃത്തി കെട്ട ഇരുകാലി വാദം നടത്തിയ അമൈരേഷൻറെ വൃത്തികെട്ട മനസ്ഥിതിയെ കുറിച്ച് എന്ത് പറയാൻ. രണ്ടും യെക്കുറിച്ച് എന്ത് പറയാൻ. രണ്ട് വിഷജീവികൾ.

    • @aneeshthomas3287
      @aneeshthomas3287 9 месяцев назад +1

      Correct

    • @indianonroads1770
      @indianonroads1770 9 месяцев назад

      Oho

  • @manojprabhu1507
    @manojprabhu1507 9 месяцев назад +8

    പ്രതിയെ വെള്ളപൂശാനുള്ള ഇൻറർവ്യൂ നടത്തി എന്ന ആരോപണം നടത്തുന്നവർ യഥാർത്ഥത്തിൽ ഇൻറർവ്യൂ കാണാത്തവരാണ് / പോലീസിനെ വെല്ലുന്ന തരത്തിൽ അർജുനനെ വലിച്ചു കീറി മികച്ച രീതിയിൽ ചോദ്യങ്ങൾ ചോദിക്കുന്ന അരുൺ സാറിന് ബിഗ് സല്യൂട്ട്❤❤❤❤❤

  • @adhithyaathi9449
    @adhithyaathi9449 9 месяцев назад +93

    മുഴുവൻ നുണകൾ. കാലൊടിഞ്ഞു- ചതവ്, പ്ലാസ്റ്റർ- കെട്ടിച്ചു, കാമറ ഉള്ളത് അറിയില്ല - ഒരു തവണ കണ്ടിട്ടുണ്ട്, 3 മണി കറക്റ്റ് , കുട്ടിയെ കണ്ടില്ല- ഒരു തവണ കണ്ടു, etc... 'ചിലരെങ്കിലും കരുതിയിരുന്നു ഇയാള് നിരപരാധി ആണോ എന്ന്. അത്തരം വാദങ്ങളുടെ എല്ലാം മുനയൊടിച്ച് അരുൺ കുമാർ. well done🎉

    • @resmibiju4130
      @resmibiju4130 9 месяцев назад

      🤣🤣

    • @adhithyaathi9449
      @adhithyaathi9449 9 месяцев назад +6

      @@resmibiju4130 Ingane ilikkan ivide onnum paranjilla

    • @Otsana7
      @Otsana7 9 месяцев назад

      Crct

  • @PraveenHope-vh9yv
    @PraveenHope-vh9yv 9 месяцев назад +224

    ആദ്യമായി അരുണിനോട് ഒരു ഇഷ്ടം തോന്നുന്നു... ബഹുമാനം തോന്നുന്നു... നന്ദി ❤❤❤👍👍👍👍

  • @vijithviswa9832
    @vijithviswa9832 9 месяцев назад +131

    സപ്പോർട്ട് അരുൺ for this.. Interview എടുക്കുന്നു എന്നു കേട്ടപ്പോ ആദ്യം ദേഷ്യം ആണ് വന്നത്.. ഇപ്പോൾ എല്ലാർക്കും ബോധ്യമായി ഇവൻ തന്നെ ആണ് എന്ന്

  • @mmsaifudeen
    @mmsaifudeen 9 месяцев назад +178

    പ്രതി അവൻ തന്നെയെന്ന് സമ്മതിപ്പിച്ച വിസ്താരം. 💪🙏❤you അരുൺകുമാർ

  • @isanap479
    @isanap479 9 месяцев назад +26

    സ്വന്തം മോളെ വെട്ടിക്കൊന്ന വൻ സ്വന്തമായി ട്രെയിനിൽ നിന്നും ചാടി മരിച്ചെന്ന് കേട്ടപ്പോൾ വളരെ സന്തോഷമായി ഇനി ഇവൻ്റെ മരണ വാർത്ത കേൾക്കാൻ ആഗ്രഹിക്കുന്നത്. ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത വിധി.😢

  • @ArunMohanan-t8j
    @ArunMohanan-t8j 9 месяцев назад +437

    ഇത്രയ്ക്കും തെളിവുകൾ ഉണ്ടായിട്ടും കേസ് അന്വേഷിച്ച പോലീസ് സാറ് മാർക്ക്... Big salute 🙏🙏🙏...

    • @arunthathim6756
      @arunthathim6756 9 месяцев назад +14

      Ee pattiye kollanam kalleriju kollanam evananu aa pavam mole konnathu

    • @maneeshrv6081
      @maneeshrv6081 9 месяцев назад

      Police theliyichu avan anennu niyama vavasthayude palichakal avan snu kochine konnennu urappayiiiii

  • @anonymouskrishna3916
    @anonymouskrishna3916 9 месяцев назад +653

    Public പ്രോസിക്രൂട്ടിനു പകരം അരുൺ വാദിച്ചെങ്കിൽ ഒരു പക്ഷെ ഇവൻ രക്ഷപെടില്ലായിരുന്നു....

    • @bindutv1673
      @bindutv1673 9 месяцев назад +6

      സത്യം

    • @padmanair8708
      @padmanair8708 9 месяцев назад +4

      S

    • @smruthyranjith1731
      @smruthyranjith1731 9 месяцев назад +4

      Ath correct

    • @dileeparyavartham3011
      @dileeparyavartham3011 9 месяцев назад +11

      അവനെ രക്ഷിക്കാൻ വേണ്ടി മനഃപൂർവം പ്രോസിക്യൂഷൻ കേസ് തോറ്റുകൊടുത്തതാണ്.

    • @sabarisabari9823
      @sabarisabari9823 9 месяцев назад +1

      Absolutely true

  • @zeenathsalim9072
    @zeenathsalim9072 9 месяцев назад +292

    Arun ൻ്റെ interview വളരെ നന്നായി രുന്നു. അവൻ്റെ ഉരുണ്ടുകളിയിൽ നിന്നും ജനങ്ങൾ ക്ക് എല്ലാം മനസ്സിലായി ഇവൻ തന്നെയാണ്
    ആ കുഞ്ഞിനെ കൊന്നതെന്ന് . ഇവനെ വെറുതേ വിടരുത്.

    • @maqsoodm.m7323
      @maqsoodm.m7323 9 месяцев назад +3

      Ayal oru muslim ayirunnu aghil ipol kannamayirinu...

    • @Bingo390
      @Bingo390 9 месяцев назад

      ​@@maqsoodm.m7323athe.. Ningalok avane samrakshikunnath kanamairunu... Ningalde spirit onm vere aarkm illatto

  • @reshmipr6691
    @reshmipr6691 9 месяцев назад +6

    സർ
    ഒരു അഡ്വക്കേറ്റ് ആയാൽ മതി ആയിരുന്നു. കൊച്ചിന്റെ അഡ്വക്കേറ്റ് സർ ആയിരുന്നെങ്കിൽ കൊച്ചിന് നീതി കിട്ടുമായിരുന്നു. വളരെ നല്ല ഇന്റർവ്യൂ. Big salute

    • @ajaym963
      @ajaym963 8 месяцев назад

      U can't cross like this in court

  • @nishabs9778
    @nishabs9778 9 месяцев назад

    Verry very thanks for this interview.ithoade ee channelinte nilevaaram manesilaaki bahishkerikaan sahayichethinu...

  • @ajithbungalowil6804
    @ajithbungalowil6804 9 месяцев назад +46

    Good👍 ഇതുപോലുള്ള മറ്റു investigation അഭിമുഖങ്ങളും പ്രതീക്ഷിക്കുന്നു ദൃശ്യം സിനിമയുടെ മറ്റൊരു version പോലെ തോന്നി 👍. ഇനിയും തുടരണം.........

  • @MalappratharanShahabas
    @MalappratharanShahabas 9 месяцев назад +373

    ആർക്കെങ്കിലും സംശയം ഉണ്ടെങ്കിൽ അതും കൂടെ തീർക്കുന്ന അഭിമുഖം. അവൻ തന്നെ ചെയ്തതെന്ന് മുഖം പറയുന്നുണ്ട്. അവനല്ല ഇത് ചെയ്തതെങ്കിൽ അവൻ ഇങ്ങനെ ആയിരിക്കില്ല സംസാരിക്കുക. എല്ലാം നഷ്ടപെട്ട നിരപരാധി തീ ആവും. അവന്റെ മുഖത്ത് പക്ഷെ അങ്ങനെ ഒന്ന് കാണുന്നില്ല. അവൻ പോലും പ്രതീക്ഷിക്കാത്ത ഒരു വിധി ആണ് വന്നത്. അതിൽ എന്തൊക്കെയോ പറയുകയാണ്. പിന്നെയും മനസ്സിലാകാത്തത് അതല്ല, ഇത്രയും സ്ട്രോങ്ങ്‌ ആയ സാക്ഷികളും സാഹചര്യ തെളിവുകളും ഉണ്ടായിട്ടും ഇവൻ എങ്ങനെ രക്ഷപെട്ടു. കോടതി എന്താണ് നിരീക്ഷിച്ചത് 🤔

    • @bhoomi2645
      @bhoomi2645 9 месяцев назад +18

      ജഡ്ജിയെ ഇവൻ പാർട്ടി വഴി സ്വാധീനിച്ചു കാണും

    • @abin3389
      @abin3389 9 месяцев назад +4

      Mugham nokkiyano vidhi parayendath... ! Thelivanu mister vendath ... theliyikkendath police aanu.. ! Mattareyo rakshikkan police ivane prathiyakkiyathakille

    • @rajeenashamnad14
      @rajeenashamnad14 9 месяцев назад +10

      ​@@abin3389തെളിയിക്കാൻ കുട്ടിയുടെ bodyil നിന്ന് sastreeya തെളിവുകൾ എടുത്തില്ലേ....
      എന്നിട്ടും തെളിവില്ലെ....

    • @_user_not_found007
      @_user_not_found007 9 месяцев назад +3

      ​@@abin3389 എങ്കിൽ ഇവൻ ഇത്രയും കള്ളങ്ങൾ പറയുന്നത് എന്തിനു

    • @swathikrishna4674
      @swathikrishna4674 9 месяцев назад +7

      അവൻ്റെ പാർട്ടി അവനെ രക്ഷിച്ചു😡😡😡

  • @nasi3162
    @nasi3162 9 месяцев назад +407

    ഒരുപാട് കിടന്നു ഉരുളുന്നുണ്ട്..... 😁😁 എന്തൊരു നിഷ്കളങ്കൻ..... 🙏🏻

  • @raneeshtktk433
    @raneeshtktk433 9 месяцев назад +1

    Arun sir well done for your interview

  • @muhammedsinan7308
    @muhammedsinan7308 9 месяцев назад +20

    His eyes and body language tells everything

  • @sudhisudheesh7928
    @sudhisudheesh7928 9 месяцев назад +59

    ന്റെ മോനെ പൊളി ഇന്റർവ്യൂ. അരുണിന്റെ ആദ്യത്തെ ചോദ്യങ്ങളിൽ തന്നെ അയാൾ ആകെ പെട്ടു. ഉറപ്പ് ഇയാൾ തന്നെയാണ് കൊന്നത്. ആദ്യമായി അരുണിനോട് respect തോന്നിയ നിമിഷം

  • @sujinpoly
    @sujinpoly 9 месяцев назад +73

    A classy example of interrogative journalism...
    കുട്ടിയുടെ ബോഡി കണ്ടെത്തുന്ന സമയം വരെയുള്ള കാര്യങ്ങൾ വളരെ അസ്വാഭാവികം ആയും, ആത്മവിശ്വാസം ഇല്ലാതെയും, സൂക്ഷിച്ചും, വളരെ ആലോജിച്ചും കൈകൾ കണ്ണുകൾ തല അയാളുടെ കൺട്രോളിൽ അല്ലാതെയും സംസാരിക്കുന്നു..
    ബോഡി കണ്ടെത്തി കഴിഞ്ഞുള്ള കാര്യങ്ങള് വളരെ സ്വഭാവികമായും ആത്മവിശ്വാസത്തോടെയും അയാള് സംസാരിക്കുന്നു..
    രണ്ട് കാരണങ്ങൾ..
    1. ഇത്തരമൊരു കേസിൽ പ്രതി ആവേണ്ടി വന്ന ഒരു നിരപരാധിയുടെ വെപ്രാളവും സൂക്ഷ്മതയും ആവാം...
    2. അല്ലെങ്കിൽ ഇയാള് തന്നെ പ്രതി...പക്കാ ക്രിമിനൽ...
    ഒന്ന് ഉറപ്പാണ് ..അയാള് സ്വഭാവികം ആയി അല്ല സംസാരിക്കുന്നത്...സർവ്വം കള്ളത്തരം.
    കോടതിയുടെ തീരുമാനത്തിന് വിടാം..വിടണം...കാരണം വിധിയും അന്വേഷണവും ഒക്കെ അതിൽ സ്‌പെഷ്യലൈസ് ചെയ്തവർ ചെയ്യട്ടെ...

    • @achuoffline5356
      @achuoffline5356 9 месяцев назад +2

      He is a criminal. He should be punished vigorously on further detailed investigation.
      Anyway, shame on our courts verdicts on freeing a criminal/murderer.

    • @shinu7606
      @shinu7606 9 месяцев назад

      Athe.oru niraparaadhiyude tension onnumilla.enthokeyomarakkaan sramikunnu

  • @gouridarshan166
    @gouridarshan166 9 месяцев назад +85

    അന്നത്തെ ദിവസം എനിക്ക് കാല് ഒടിഞ്ഞ് പ്ലാസ്റ്റർ ഇട്ട് ഇ രിക്കുവാരുന്നു. കണ്ണ് കുരു വന്ന് ചീഞ്ഞ് പുറത്തിറങ്ങാൻ പറ്റാതെ ഇരിക്കുവാരുന്നു.
    2 മിനിറ്റ് കഴിഞ്ഞ് :കാലിൽ ചതവായിരുന്നു.
    1 മിനിറ്റ് കഴിഞ്ഞ് വലിയ കുഴപ്പമില്ലാരുന്നു. ചട്ടി ചട്ടി നടക്കുമരുന്നു.
    10 മിനിറ്റ് കഴിഞ്ഞ് :വോളിബോൾ കളിക്കാനും വെള്ളം കോരാനും പോയി.
    15 മിനിറ്റ് കഴിഞ്ഞ് :ഫോണിൽ കളിക്കാനാ പോയത്.
    സമയത്തിന്റെ കാര്യവും ഫോണിൽ വീഡിയോ കാണുന്ന കാര്യവും മിട്ടായിയുടെ കാര്യവും അങ്ങനെ തന്നെ.
    എഡോ മോട്ടേ വല്ലോമെടുത്ത് ആ പുല്ലന്റെ തല തല്ലിപ്പൊടിച്ച് കൊന്ന് ഇറങ്ങി വന്നിരുന്നേൽ തന്റെ ഫോട്ടോഎടുത്ത് ഞാൻ പൂജാമുറിയിൽ വെച്ച് പൂജിച്ചേനെ.

  • @louisalleppey1451
    @louisalleppey1451 9 месяцев назад +6

    സംഭവ ദിവസം കുത്തിനെ കണ്ടത് പറയാൻ മറന്നു പോയി . വീട്ടിൽ നിന്ന് ഇറങ്ങിയത് 3 മണി കൃത്യമായി ഓർക്കുന്നു. ഇവൻ തന്നെയാണ് കൊലയാളി .

  • @nazeemparambil2150
    @nazeemparambil2150 9 месяцев назад +87

    😢കള്ളം ഇത്രയും പറഞ്ഞിട്ടും ശ്വാസം മുട്ടുന്നില്ലെ എന്റെ തമ്പുരാനെ 😮😮😮😮

    • @anilkumarbhaskarannair5623
      @anilkumarbhaskarannair5623 9 месяцев назад +2

      ജന്മനാ ക്രിമിനലാണെന്ന് തോന്നുന്നു.

  • @shinymadhu5549
    @shinymadhu5549 9 месяцев назад +276

    എത്രയും പെട്ടന്ന് ഇവൻ മരിച്ചു എന്ന് കേക്കാൻ സാധിക്കട്ടെ.....

    • @kushymathai9821
      @kushymathai9821 9 месяцев назад +4

      God will punish him👍👍

    • @sherupp1234..-_
      @sherupp1234..-_ 9 месяцев назад

      മരിക്കരുത്. നരകിക്കണം. കണ്ണീർ കുടിച്ച് നരകിച്ചു തീരണം

    • @linithaathish2613
      @linithaathish2613 9 месяцев назад

      @@kushymathai9821yes

    • @INDIATALKSZ
      @INDIATALKSZ 9 месяцев назад +4

      ​@@kushymathai9821അപ്പോൾ god എന്താ ആ കൊച്ചിനെ രക്ഷിക്കാതെ 😂

  • @anishkk2724
    @anishkk2724 9 месяцев назад +109

    അർജുൻ തെറ്റ്‌ ചെയ്തെങ്കിൽ നിന്റെ മരണം വരെ നിനക്ക് സമാധാനം കിട്ടില്ല...

  • @Vaisakhi-w8f
    @Vaisakhi-w8f 9 месяцев назад +78

    ഇത്രയും വലിയ സംഭവം നടന്ന ദിവസം കുട്ടിയെ കണ്ട കാര്യം അവന് ഓർമ്മയില്ല പോലും......
    അത് മാത്രം ധാരാളം.
    എല്ലാം, എല്ലാവർക്കും മനസ്സിലായി.
    അരുൺ ഗംഭീരമായി.

  • @satheedavi61
    @satheedavi61 9 месяцев назад +170

    അർജുൻ സമ്മതിച്ചല്ലോ. ജനങ്ങൾ എന്ത് പറയുന്നു. മുഖം പറയുന്നല്ലോ എല്ലാം 👍

  • @neelagiritea9045
    @neelagiritea9045 9 месяцев назад +1

    ലാസ്റ്റ് അവൻ ഇതിലും തെറ്റ് ചെയിട്ടില്ല തോന്നി പോകുന്നു ലാസ്റ്റ് 😂
    ഇവൻ പഠിച്ച കള്ളൻ ആണോ
    ഒന്നും ലാസ്റ്റ് പറയാൻ പറ്റുന്നില്ല 🤣🤣
    ഇവൻ മുശു പോലെ ഊരി പോകുന്നു
    എങ്ങനെ പടിക്കും ഇവനെ ഫ്രീ ആയി വിട് ഫോളോപ് വേണം
    നിങ്ങളുടെ ചോദ്യം അടിപൊളി ആയി സൂപ്പർ ബിഗ് സലൂട്ട് ❤️🥰🥰🥰
    ഒന്ന് കുടി ചോദ്യം ചെയിതാ ൽ സത്യം വരും
    ഇവൻ നിരപരാധി ആണോ തിരിച്ചു അറിയും sir🥰🥰👍👍👍

  • @RakeshJeevanlal
    @RakeshJeevanlal 9 месяцев назад +75

    ഈ ഇന്റർവ്യൂ കണ്ടപ്പോൾ ഒരു കാര്യം മനസിലായി..പ്രതി ഇവൻ തന്നെ 💯..

  • @zayyanmishal6971
    @zayyanmishal6971 9 месяцев назад +564

    ഇവൻ തന്നെ പ്രതി. സംസാരം കേട്ടാൽ തന്നെ അറിയാം.

    • @Anju.8608
      @Anju.8608 9 месяцев назад +28

      സത്യം തന്നെ. കള്ളൻ തന്നെ

    • @DevikaDevi-yi1dw
      @DevikaDevi-yi1dw 9 месяцев назад +23

      ഇവൻ തന്നെ ആണ് പ്രതി 🙏🙏പോലീസുകാർ ഉണ്ണാക്കന്മാർ അല്ല

    • @fawazkhan531
      @fawazkhan531 9 месяцев назад +4

      ​@@DevikaDevi-yi1dwennitentha ivanu shiksha kittanjath

    • @l_Jayk_l
      @l_Jayk_l 9 месяцев назад +2

      @@fawazkhan531 ചിരിക്കാൻ പാടില്ലാത്ത കാര്യമാണ്. എന്നാലും 🙂

    • @DevikaDevi-yi1dw
      @DevikaDevi-yi1dw 9 месяцев назад +9

      @@fawazkhan531
      അതല്ല ബ്രോ.. പോലീസുകാർ ഇവനെ പ്രതി എന്ന് കണ്ടെത്തിയ കാര്യം സത്യം തന്നെ ആയിരുന്നു.. പിന്നെ എന്തോ എന്തരോ സംഭവിച്ചു

  • @aneeshdanam8369
    @aneeshdanam8369 9 месяцев назад +108

    Arun....Real journelist... Brilliant questions...👌👌

    • @Otsana7
      @Otsana7 9 месяцев назад

      ❤yes

  • @AnjalyShijil-ju9il
    @AnjalyShijil-ju9il 9 месяцев назад +5

    ഇവൻ തന്നെ 💯😇ബോഡി language kandal തന്നെ അറിയാം 💯

  • @neelagiritea9045
    @neelagiritea9045 9 месяцев назад

    അടിപൊളി ചോദ്യം ചെയ്യ്യൽ

  • @luxurycardealer8739
    @luxurycardealer8739 9 месяцев назад +360

    ഇവൻ തന്നെ കൊച്ചിനെ കൊന്നവൻ 100%ഇതിൽ കൂടുതൽ എന്ത് വേണം തെളിവ്..... പാവം കുഞ്ഞ് 😭

    • @Anju.8608
      @Anju.8608 9 месяцев назад +13

      ഇവൻ തന്നെ ദുഷ്ട്ടൻ. പാവം കുട്ടി അ കുഞ്ഞ്

    • @Meluha-23
      @Meluha-23 9 месяцев назад +24

      പക്ഷെ കോടതിക്ക് നേരിട്ട് കണ്ടു കടല കഴിച്ചോണ്ടിരിന്ന ആളുടെ മൊഴി വേണം

    • @divyakrishnan2593
      @divyakrishnan2593 9 месяцев назад +5

      @@Meluha-23 I think ithil police aavashyathin thelivukal ulpeduthitila enn... കൃത്യമായ evidence illathe courtin onnum cheyyan patilla🙂

    • @butterfly00106
      @butterfly00106 9 месяцев назад

      Police Thelivu koduthath aarelum mukkikanum.
      DNA yil ivananu prathi. .
      Ath police thanneyanu paranjath.
      Aa report police kodathayil samarppichathumanu.
      Ivane kudukkanam ennillarunnel police enthina ivane thanne krithyamayi kodathikku munnil hajarakkiyath.
      Mathram alla Ivan policinu Mel karivari thekkunnund.
      Police adichu parayippichu ennu Ivan parayunnund

    • @Electric916
      @Electric916 9 месяцев назад

      ​@@divyakrishnan2593yes
      Ath parnjitt commend idunna moynthuklk mansilvnde
      Theliv illnkil oru niraprdiye shishikno?
      Athriythe kore enmm intelligent kalikunnu

  • @ShajiBismi-pw2hw
    @ShajiBismi-pw2hw 9 месяцев назад +193

    അവൻ പറയുന്ന ഓരോ ഉത്തരം ആലോചിച്ചാണ് പറയുന്നത് അവൻറെ കണ്ണുകളിൽ അറിയാൻ അവൻ തെറ്റ് a ചെയ്തിട്ടുണ്ടെന്ന്

    • @krishnadas291
      @krishnadas291 9 месяцев назад

      Correct police othu kalichu ivan partikkaran aanallo paisa kure irakkikkanum ivan puzhuthu chakum

  • @foodytravellervlog3847
    @foodytravellervlog3847 9 месяцев назад +50

    കാലിനു ഉളുക്ക് പറ്റി ചട്ടി ചട്ടി നടക്കാൻ പറ്റുള്ളൂ എന്ന് പറഞ്ഞ അവൻ വോളിബോൾ കളിക്കാനും, വെള്ളം കോരാനും പോയി 🙄

    • @daffodles6366
      @daffodles6366 9 месяцев назад +6

      Kunjinte veettilek odipoyi... Kunjinte deadbodym kond odee... Angane ethra kallam..

    • @shibuabraham1858
      @shibuabraham1858 9 месяцев назад

      All you said are obvious, but prosecution should prove these in court beyond any reasonable doubt!

  • @sabithsali
    @sabithsali 9 месяцев назад +3

    പൊളി cbi അരുൺ

  • @divyadivakar8485
    @divyadivakar8485 9 месяцев назад +15

    Extremely appreciable interview Dr Arun. It is very evident that he did it. N byhearted statements he is struggling to stick on to. The public prosecuter should sit and study this n he should be ashamed and must be terminated with immediate effect. Feeling sorry for the parents. How painful it is to overcome this. Reporter TV n team, this is recorded well that he can never ever deny these statements. At any cost please don't remove this video from here and let it be one of the strongest evidences. Atleast this channel did some justice to the poor soul. 😔

    • @hareendrangangadharan6974
      @hareendrangangadharan6974 9 месяцев назад

      If you think about it, see how a journalist questions a suspect in an interview is better than a public prosecutor who asking him in court.

  • @thomaspthomas3650
    @thomaspthomas3650 9 месяцев назад +495

    അരുൺ കൃത്യമായി ചോദിച്ച്. ഒരു സമയത്തു അറിയാതെ അർജുൻ പറഞ്ഞു, "സംഭവം നടക്കുമ്പോൾ "കുഞ്ഞു മാത്രം വീട്ടിൽ ഉണ്ടായിരുന്നുള്ളു എന്നു. അത് തന്നെ വലിയ തെളിവ് അല്ലെ?😊

    • @Orthodrsbr
      @Orthodrsbr 9 месяцев назад +2

      Time?

    • @peaceandtruth371
      @peaceandtruth371 9 месяцев назад +14

      Huff...Annan James bond thenne

    • @nishadma4822
      @nishadma4822 9 месяцев назад +9

      Ennitum kodathi parayum."thelivinte abavathil...."

    • @arjunliljo6895
      @arjunliljo6895 9 месяцев назад +2

      Right

    • @gokulkrishnan6909
      @gokulkrishnan6909 9 месяцев назад +5

      Ath valia theliv akuo? Karanam ingane oru murder nadakkanel vtl vere arum illathapol alle nadakku, athond thanne aa qstion choikumbo vtl alukal kanilla enna answer alle parayan sadyatha koodthal

  • @AlfiyaAjmal97
    @AlfiyaAjmal97 9 месяцев назад +413

    അരുണിനെ എന്തിനു എല്ലാരും കുറ്റം പറയുന്നു 🙄 അയാൾ നന്നായി ചോദ്യം ചോദിച്ചു

  • @kalyanikallu5049
    @kalyanikallu5049 9 месяцев назад +187

    His body language says it all 🙌

  • @malluviz6944
    @malluviz6944 9 месяцев назад +18

    കൊല നടന്നതിനു് തൊട്ടു മുൻപുള്ള കാര്യങ്ങൾ എല്ലാം അവൻ ആലോചിച് പേടിച്ചാണ് പറയുന്നേ. But ശേഷം നടന്ന കാര്യങ്ങൾ അവൻ നല്ല രീതിയിൽ Speed ൽ പറയുണ്ട്.
    ഇവൻ തന്നെ ആയിരിക്കും കൊന്നത്😡😤

  • @neelagiritea9045
    @neelagiritea9045 9 месяцев назад

    അടിപൊളി ചോദ്യം ചെയ്യൽ അടിപൊളി സൂപ്പർ

  • @rijinittuzzefx
    @rijinittuzzefx 9 месяцев назад +135

    ഇതിൽ നിന്നും മനസിലായത് പ്രതി അല്ല കൂട്ടു പ്രതികളും ഉണ്ട്..പാർട്ടി ബന്ധവും ഉണ്ട്..കേസ് സി ബി ഐ ക്ക്‌ വിടുക 🙏

    • @LijeeshLijeeshk-qq7be
      @LijeeshLijeeshk-qq7be 9 месяцев назад +12

      വാളയാർ കേസ്
      സിബിഐ അന്വേഷിച്ചിട്ട്
      എന്തായി

    • @asnasalam9553
      @asnasalam9553 9 месяцев назад +1

      Adhyam prathi aakkiyath anne iyal Congress aayirunno

  • @basheerpk2003
    @basheerpk2003 9 месяцев назад +271

    ഇവൻ തന്നെ പ്രതി എന്ന് ഈ ഇന്റർവ്യൂൽ മനസ്സിൽ ആയി. ഇത് കോടതിയിൽ സമർപ്പിച്ചാൽ കോടതിക്ക് മനസ്സിൽ ആവും

    • @Faazthetruthseeker
      @Faazthetruthseeker 9 месяцев назад

      കോടതിക്കും ബോധ്യമായിട്ടുണ്ടാവും.പക്ഷെ മൊഴികളുടെ അടിസ്ഥാനത്തിൽ മാത്രം പീഡനവും കൊലപാതകവും ഒരുമിച്ചു നടന്ന കേസിൽ ശിക്ഷ വിധിക്കാൻ കോടതിക്ക് ആവില്ല. വ്യക്തമായ ശാസ്ത്രീയ തെളിവുകൾ അതിനു വേണം. DNA ഫിംഗർ പ്രിന്റ്, കുറ്റം ചെയ്യുന്ന സമയത്ത് പ്രതിയുടെ സാന്നിധ്യം എവിടെയാണെന്നുള്ളതിന്റെ തെളിവ്, മൊബൈൽ ടവർ ലൊക്കേഷൻ അങ്ങെനെ പലതും ഉണ്ട് അവയെല്ലാം ഏകോകിപ്പിക്കുന്നതിൽ പോലീസിനു വീഴ്ച പറ്റിയിട്ടുണ്ട്.

    • @jasil4rockon
      @jasil4rockon 9 месяцев назад

      Manasilaayalum... oru mairum cheyyilla. Athaanu ividathe system. Valla saudiyo. Dubaio matto aarunnel ivante anty eppozhe cut aayene. Innu e mairan jeevichiruppum undakillarunu

    • @pmfz1960
      @pmfz1960 9 месяцев назад +4

      Babari polikkunnathinte visual lokam muzuvan live aayi kanditum kodathi kandilla

  • @manojpm1392
    @manojpm1392 9 месяцев назад +363

    അരുൺ good ഇന്റർവ്യൂ നിങ്ങൾക്കു കുറ്റാന്വ ഷണം ചേരും. അയാൾ ചെയ്ത കുറ്റം അറിയാതെ തന്നെ അയാൾ സമ്മതിച്ചു 👍

    • @funwaymalayalam5600
      @funwaymalayalam5600 9 месяцев назад +14

      Time 16:30 click

    • @prijithgopalakrishnan3222
      @prijithgopalakrishnan3222 9 месяцев назад +16

      Yes avan sammathichu sambhavam nadakumbol kochu matrame ullu enn, athu avanu engane manasilayi?

    • @shameerchembayil
      @shameerchembayil 9 месяцев назад +5

      Ath aarkkum manassilaakunna onnaanu.. aa chothyam aa layathile aarod chothichalum ithee answer parayum.

    • @ziyaayanvlog5465
      @ziyaayanvlog5465 9 месяцев назад +15

      അരുൺ താങ്കൾ കൃത്യമായി ചോദിച്ച ചോദ്യങ്ങൾ അർജുൻ ഉള്ള സത്യം പറയാതെ പറഞ്ഞു, ഉദാഹരണം കുട്ടി സംഭവ സമയം കുട്ടി ഒറ്റയ്ക്ക് ലയത്തിൽ ഉണ്ടായിരുന്നുള്ളൂ എന്ന മറുപടി

    • @INDIA_20_24
      @INDIA_20_24 9 месяцев назад +2

      ​@@funwaymalayalam5600yes bro😂 avan thanne...

  • @Highrangekiddoz
    @Highrangekiddoz 9 месяцев назад

    1)Plaster undarunnu
    I'll kettiyirunnu
    2)kandarunno? I'lla.
    Orikkal kandittunde.
    2)Veetil thanne arunnu.
    Purathirangi. Kalikkan... mobile nokkan...
    3) samayam... paranjupadicha samayam pole.
    4)kandarunnu. Uchakku. Parayan marannu. Marannathalla. Vittupoyi..
    5)cctv yil pedathe powan pattumo?
    6)sambavam nadakkumpol kochottakke Ulloo.
    7)manasikavastha...
    8)p vedio kanarundo?
    ...answer illa..
    Kanarundo.... confused.
    Avanallenkil pinne ar?

  • @_kadalasuthoni_
    @_kadalasuthoni_ 9 месяцев назад +90

    ഒരാളും അന്യരുടെ മക്കളെ ഒരുപാടങ്ങ് സ്നേഹിക്കാനും ലാലിക്കാനും പോണ്ടാ. .നമ്മുദെ മക്കളെ ആരും ലാളിക്കാനും വരണ്ട

    • @NanuS-r5z
      @NanuS-r5z 9 месяцев назад +10

      അതെ...👌ചിലപ്പോൾ ചിലർ ചെകുത്താൻ ആകും

    • @mohammedmamutty6705
      @mohammedmamutty6705 9 месяцев назад +4

      സത്യം സത്യം സത്യം 👍🙏

  • @prajithparackal8295
    @prajithparackal8295 9 месяцев назад +308

    അവൻ മറുപടി സ്വാഭാവികം ആയി അല്ല പറയുന്നത്. ആലോചിച്ചു ആണ് പറയുന്നത്. കുറ്റം ചെയ്തിട്ടുള്ളതിന്റെയും വക്കീല് ക്ലാസ് കൊടുത്തതിന്റെയും ലക്ഷണമാണത്

    • @Otsana7
      @Otsana7 9 месяцев назад +6

      Yes

    • @harikrishnanm6713
      @harikrishnanm6713 9 месяцев назад +13

      യെസ്. എല്ലാം ഇവന് അനുകൂലം ആയത് എല്ലാം ഓർമ ഉണ്ട്

    • @dhaneshswapna7132
      @dhaneshswapna7132 9 месяцев назад +4

      👍

    • @ZebaJoe14
      @ZebaJoe14 9 месяцев назад +19

      ആാാ വക്കീലിനെ ആദ്യം പെരുമാറണം.

    • @shezonefashionhub4682
      @shezonefashionhub4682 9 месяцев назад +5

      നല്ല പഠിച്ച കള്ളൻ ആണ് അവൻ. ആലോചിച്ചു ആലോചിച്ചു മറുപടി പറയുന്നു. സത്യം പറയാൻ ആലോചന വേണ്ട.

  • @Ichaduksd
    @Ichaduksd 9 месяцев назад +126

    പോലീസ് പോലും ഇവനെ ഇങ്ങനെ ചോദ്യം ചെയ്തിട്ടുണ്ടാവില്ല. പാവം ചെക്കൻ വിയർത്ത് പോയ്😅

    • @littlejoysoflife3827
      @littlejoysoflife3827 9 месяцев назад +5

      Paavam chekkano????

    • @abraCdabra-op3z
      @abraCdabra-op3z 9 месяцев назад +10

      വീട്ടിലേക്കു കൂട്ടിക്കോ പാവമാണെൽ 😀

    • @kirankirank
      @kirankirank 9 месяцев назад

      Ee poorimon parayunnath allam kallamanu

  • @ancydon9960
    @ancydon9960 9 месяцев назад +134

    ക്യാമറ ഉണ്ടെന്ന് എനിക്ക് അറിയില്ല പക്ഷേ ഒരു തവണ ഞാൻ ക്യാമറ കണ്ടിട്ടുണ്ട് അതിൽ നിന്ന് തന്നെ വ്യക്തവും കള്ളമാണ്😮 പറയുന്നത് എന്ന്

  • @chaplin1669
    @chaplin1669 9 месяцев назад +135

    ഇവനെ പോലുള്ള നരാധമന്മാർ കാരണം വീടിൻ്റെ അയലത്തുള്ള കുട്ടികളെ...ഒന്ന് സ്നേഹത്തോടെ എടുക്കാൻ പോലും ഇപ്പൊൾ പേടിയാ 😢😢😢

    • @atoz9877
      @atoz9877 9 месяцев назад +1

      😢

  • @Pachamarathanal
    @Pachamarathanal 9 месяцев назад

    Arun sir great job

  • @muhammedafsal3518
    @muhammedafsal3518 9 месяцев назад +108

    ഈ ഒറ്റ ഇന്റർവ്യൂ മതി എല്ലാത്തിനും ഒരു നിമിഷവും വൈകരുത് ഹൈക്കോർട്ടിൽ പോകാൻ

  • @True8
    @True8 9 месяцев назад +42

    അരുൺ സർ.. നിങ്ങളെ ആദ്യമായി സർ എന്ന് വിളിക്കുകയാണ്‌.
    ഇതിന്റെ 2::3::ഭാഗങ്ങൾ ഈ നാടിനും , നമ്മുടെ കുട്ടികൾക്കും അത്യാവശ്യമാണ്.
    ഇവന്റെ കൂട്ടുകാരുടെയും , കട ഉടമയുടെയും,കേസ് അന്വഷണം നടത്തിയ പോലീസ് കാരുടെയും കൂടി അഭിമുഖം താങ്കളുടെ ചാനലിൽ കാണിക്കണം അപേക്ഷയാണ്

    • @True8
      @True8 9 месяцев назад +3

  • @swalihtkpm8739
    @swalihtkpm8739 9 месяцев назад +102

    16.34 സെക്കൻഡിൽ പെട്ടു. അതുവരെ പിടിച്ചു നിന്നത് വെറുതെ ആയി
    അരുൺ. Brrilant question 🔥

  • @nakshatrathinkal3607
    @nakshatrathinkal3607 9 месяцев назад +1

    Kaalu veyyatha ni enganeya odiyath?

  • @jeevanathattingal5747
    @jeevanathattingal5747 9 месяцев назад +19

    അർജുൻ അല്ല കുറ്റം ചെയ്തത് എന്ന് കോടതി പറയുന്നു,എന്നാലും.കുട്ടിയെ കൊന്നു,അപ്പോൾ ഒരു കൊലയാളി ഉണ്ടാലോ അത് ആര്,ആ വ്യക്തിയെ കണ്ടു പിടിക്കാൻ തുടർഅന്വേഷണം വേണം,അങ്ങനെ അന്വേഷിച്ചാലും ഇവൻ ആയിരിക്കും പ്രതി 👍🏻

  • @hida-oy1mk
    @hida-oy1mk 9 месяцев назад +41

    ഇവൻ അണു ഇത് ചെയ്തത് എന്ന് ഇത് കാണുന്ന എല്ലാവർക്കും മനസ്സിലാവുന്നുണ്ട് കോടതിക്ക് മാത്രം ഒന്നും മനസിലായില്ല എന്തിനാ ഇങ്ങനെ ഒരു നിയമം നമുക്ക് ഇവന് ശിക്ഷ ജനം വിധിക്കണം

  • @sakkeenamuhammed-zn7no
    @sakkeenamuhammed-zn7no 9 месяцев назад +40

    അരുൺ അഭിനന്ദനങ്ങൾ... ഇയാൾ നിരപധിയാണോ എന്ന് ഒരു സംശയം ഉണ്ടായിരുന്നു. ഇപ്പോൾ ആ സംശയം മാറി

  • @basheerpk2003
    @basheerpk2003 9 месяцев назад +105

    ഇവൻ ഡി വൈ എഫ് ഐ സജീവ പ്രവർത്തകനാണ്. നാട്ടുകാർക്ക് മൊത്തം അറിയാം. എന്നിട്ടും ഇവൻ അല്ല എന്ന് പറയുന്നു.

    • @KayamKulamKochunni-j2k
      @KayamKulamKochunni-j2k 9 месяцев назад +13

      അത് പാർട്ടിക്കാർ പറഞ്ഞു പറയിച്ചതാകും

    • @l_Jayk_l
      @l_Jayk_l 9 месяцев назад +16

      അല്ലെന്ന് പറഞ് വെളുപ്പിക്കാൻ ആണ് മൊട്ട ഈ ഇൻറർവ്യു തന്നെ ചെയ്യുന്നത്.

    • @Aj-ee9xy
      @Aj-ee9xy 9 месяцев назад +1

      @@l_Jayk_lbut athilll tanney vannelloo avan pravarthakan anennu

    • @l_Jayk_l
      @l_Jayk_l 9 месяцев назад +5

      @@Aj-ee9xy പ്രവർത്തകൻ എന്ന് ആദ്യമേ പുറത്ത് വന്നു. മുഴുവൻ സമയ പ്രവർത്തകൻ അല്ല വല്ലപ്പോഴും പോവും എന്ന് പറയിപ്പിക്കണ്ട പണിയാണ് അരുൺ എടുത്തത്.

  • @mdpulickal1017
    @mdpulickal1017 9 месяцев назад +1

    Polygraph test cheyyu, or hipnotize cheyy,

  • @thasniyamuneer865
    @thasniyamuneer865 9 месяцев назад +80

    🤬🤬അവന്റെ സംസാരം കേട്ടാൽ അറിയാം പറയുന്നത് മൊത്തം കള്ളം ആണെന്ന് 😡😡😡എന്തിന് പറയണം നമ്മുടെ നിയമത്തെ പറഞ്ഞാൽ മതിയല്ലോ 😤😤

  • @SimpleCraftIdea
    @SimpleCraftIdea 9 месяцев назад +151

    ഇനിയിവനെ നിയമത്തിനു വിട്ടു കൊടുക്കരുത്... കൃഷ്ണപ്രിയയുടെ അച്ഛൻ ചെയ്തപോലെ ഒരു നീതി കേരളത്തിൽ ആരെങ്കിലും നടപ്പാക്കണം..... നമ്മുടെ മകളല്ലേ....

    • @skdayli8582
      @skdayli8582 9 месяцев назад +3

      Wait &see

    • @Rajansreeja-fy7uz
      @Rajansreeja-fy7uz 9 месяцев назад

      സത്യം വേണം അത് പോലെ

    • @Nidhuzvlogs
      @Nidhuzvlogs 9 месяцев назад

      Sathyam 👍🏼

  • @amalcr6014
    @amalcr6014 9 месяцев назад +108

    ഇവൻ പ്രതിയാണ് എന്ന് ഇവന്റെ സംസാരം കേട്ടപ്പോൾ മനസ്സിലായി. പക്ഷെ, ജഡ്ജിക്ക് മനസ്സിലാവുന്നില്ല. എന്ത് രാജ്യമാടെ ഇത്.

    • @diljithmuraleedharan
      @diljithmuraleedharan 9 месяцев назад

      ജഡ്ജിക്ക് മനസിലായോ എന്നതല്ല തെളിവ് ശക്തമാവണം... രക്ഷപ്പെടുന്ന പല കുറ്റവാളികളും കുറ്റം ചെയ്തവരാണെന്ന് മനസിലയാലും തെളിവില്ലെങ്കിൽ വെറുതെ വിടേണ്ടി വരും.. അത്‌ നിയമ വ്യവസ്ഥയുടെ പഴുത് ആണ്

    • @sushantrajput6920
      @sushantrajput6920 9 месяцев назад

      Even if Judge understands , the Judge can punish someone only in based on evidences. So, police failed to submit the strong evidences in front of Judge.
      Got it?

    • @hamanthcm7078
      @hamanthcm7078 9 месяцев назад +6

      ജഡ്ജി കു തെളിവ് വേണം. അത് പോലീസ് കണ്ടെത്തണം. ജഡ്ജി യെ കുറ്റം പറയാൻ കഴിയില്ല.

  • @shifdklathil4602
    @shifdklathil4602 9 месяцев назад +301

    ഈ ഒരു ഇന്റർവ്യൂ കാരണം ഇവൻ ഇനിയും അകത്താകാൻ ചാൻസ് ഉണ്ട് 😂😂😂

    • @jasyjasy3681
      @jasyjasy3681 9 месяцев назад +13

      Enikum thonni 😂

    • @wonderworld3399
      @wonderworld3399 9 месяцев назад

      ​@@jasyjasy3681എന്നിട്ടും കാര്യമില്ല ആ ക്രൈമിൽ ഇവനെ ശിക്ഷിക്കാൻ മാത്രം ഒരു തെളിവും പോലീസ് ശേഖരിച്ചിട്ടില്ല ഇനിയതൊട്ട് ഉണ്ടാക്കാനും പറ്റില്ല. ഇനി ഈ കേസിൽ ഒരു നീതി ഉണ്ടാവണമെങ്കിൽ ആ കുഞ്ഞിന്റെ വീട്ടുകാർ തന്നെ നീതി നടപ്പിലാക്കേണ്ടി വരും.

    • @thomasprincethomasthomas9580
      @thomasprincethomasthomas9580 9 месяцев назад +6

      Even thane anennu even thane mozhi kodukkunnu eveneyonnum kodathikku vittu kodukkaruthu

    • @Aj-ee9xy
      @Aj-ee9xy 9 месяцев назад +3

      Police oombanum anwesna udyogasthan joli povanum 😂😂😂 ullaa chance und

    • @idolakcreations8728
      @idolakcreations8728 9 месяцев назад

      😂😂😂

  • @rafinesi840
    @rafinesi840 9 месяцев назад

    ഇതുപോലെ നീതി നടപ്പിലാക്കാതെ വരുമ്പോൾ ജനങ്ങൾ തന്നെ നിയമം നടപ്പിലാക്കും.... വർഷങ്ങൾക്ക് മുൻപ് കൃഷ്പ്രിയ എന്ന പൊന്നുമോളെ ഒരുത്തൻ പിച്ചി ചീന്തി അവൻ ജയിലിൽ നിന്ന് ജാമ്യത്തിൽ ഇറങ്ങി അവനെ വെടിവെച്ചു കൊന്നു അച്ഛൻ ആ അച്ഛനെയോർത്ത് ഞാൻ അഭിമാനിക്കുന്നു 😥😥🥰🥰❤🔥

  • @Dinkan_kunjan
    @Dinkan_kunjan 9 месяцев назад +1

    16:33 അത് ഇവൻ എങ്ങനാ അറിയ ഇവൻ തന്നെ ആണ് പ്രതി

  • @anuzz6273
    @anuzz6273 9 месяцев назад +69

    ഈ ഒരൊറ്റ interviewil നിന്നും മനസിലാക്കാം സത്യം 👍🏼

  • @neenumathewneenu8665
    @neenumathewneenu8665 9 месяцев назад +169

    കുട്ടി കൊല്ലപ്പെട്ടത് വലിയ സംഭവം. ആ ദിവസം കുട്ടിയെ കണ്ടിരുന്നോ എന്ന് പോലീസ് ചോദിച്ചപ്പോൾ 'കുട്ടിയെ കണ്ടെന്ന് പറയാൻ മറന്നു' - ഇയാൾ പ്രതിയെന്ന് ഇതിൽ കൂടുതൽ എന്തു വേണം...?

    • @hari011
      @hari011 9 месяцев назад +1

      Cbi ആണോ? പോലീസ് കെട്ടിചെമച്ച തെളിവ് നിക്കില്ല നല്ല വകീൽ ആണെകിൽ.

    • @abraCdabra-op3z
      @abraCdabra-op3z 9 месяцев назад +14

      Yes, അതാണ് മെയിൻ ഹൈലൈറ്റ് പോയിന്റ്. 👍

    • @johnpaul8424
      @johnpaul8424 9 месяцев назад +4

      This guy is the real criminal

    • @SnehaS-x1s
      @SnehaS-x1s 9 месяцев назад

      Sathyam

  • @Wanderingsouls95
    @Wanderingsouls95 9 месяцев назад +179

    എനിക്ക് മനസ്സിലായി "ഇവൻ മാത്രമാണ് സത്യം പറഞ്ഞത്, ബാക്കി എല്ലാരും 'കള്ളം ' പറഞ്ഞു!!!

  • @shyamalanair1157
    @shyamalanair1157 9 месяцев назад +1

    ഇവനോട് ഇന്റർവ്യൂ ചെയ്തു എന്ന് അറിഞ്ഞപ്പോൾ അരുണിനോട് വെറുപ്പായിരുന്നു പക്ഷേ ഈ ഇന്റർവ്യൂ കണ്ടപ്പോൾ മനസിലായി ഇത് വേണ്ടതായിരുന്നു

  • @chinmaykjkj5672
    @chinmaykjkj5672 9 месяцев назад +127

    കണ്ണ് കെട്ടി നില്‍ക്കുന്ന നീതി ദേവത എന്തറിയുന്നു ... പാവം !!! നിയമത്തിന് മുന്‍പില്‍ ഇവന്‍ രക്ഷപെട്ടു !!! പക്ഷേ ....

    • @KL10കേരളമക്കൾ
      @KL10കേരളമക്കൾ 9 месяцев назад

      തെളിവ് ആണ് എല്ലാത്തിനും വേണ്ടത്. ഈ നായക്ക് എതിരെ ഇല്ലാത്തതും തെളിവ് തന്നെ ആണ് 😢😢.

    • @sslssj1485
      @sslssj1485 9 месяцев назад

      പാർട്ടിയിൽ member ആയാൽ കേരളത്തിൽ , അത്രയും മതി

    • @ajithva3917
      @ajithva3917 9 месяцев назад

      സാഹചര്യ തെളിവുകളുണ്ട്. പക്ഷെ ശാസ്ത്രീയ തെളിവുകളുടെ പോരായ്മയാണ് അവനെ തുണച്ചത്,

  • @anaszain6491
    @anaszain6491 9 месяцев назад +242

    എല്ലാവരും ഇവനെതിരെ കള്ളതെളിവ് കൊടുക്കാൻ ഇവൻ ആര്??ഇവൻ രക്ഷപെടാൻ പാടില്ല.. അരുൺകുമാർ അവന്റെ അടപ്പ് ഇളക്കി..

    • @AnupriyaJos
      @AnupriyaJos 9 месяцев назад

      Athu oru emotion aanu .ithu polathe oru aropanam vannal ellam negative aayi thonnum .iyalde kaaryam ennu enikku ariyilla

    • @aswathyasokan5282
      @aswathyasokan5282 9 месяцев назад +1

      ​@@AnupriyaJos Negative ayi thonniyekam..samsayavum undakam..enn karuthi illatha karym paranj ath pinne thetanenn thelinjal avar aakum kutakarakunnath..samsayam avarilekum neelam..oral aan paranjenkil sammathikkam..ithipo paranjavarellam kallasakshi aanennanu Ivan parayunnath..ath ningalk poornamayum sariyanenn thonnunundo?

  • @mv2552
    @mv2552 9 месяцев назад +51

    ഒരു സഖാവിനെ വെളുപ്പിക്കാൻ മുതിർന്ന സഖാവായ അരുൺ കുമാകുമാറിനെത്തന്നെ രംഗത്തിറക്കിയ പാർട്ടിക്ക് അഭിവാദ്യങ്ങൾ
    ലാൽ സലാം സഖാക്കളേ ❤❤❤

    • @TheBejoyaraphelnp
      @TheBejoyaraphelnp 9 месяцев назад +18

      Enthonnadey

    • @ourlittlebubble7518
      @ourlittlebubble7518 9 месяцев назад +13

      Dey ഈ Arun സഖാവ് ഒന്നും അല്ല.. Anchal st. Johns കോളേജിൽ KSU പ്രവർത്തകൻ ആരുന്നു 😂.. ഇതിലും രാഷ്ട്രിയം

    • @l_Jayk_l
      @l_Jayk_l 9 месяцев назад +9

      അവന് ഡിഫി ആയി ബന്ധം ഇല്ലെന്ന് പറയാനാ ഈ ഇൻറർവ്യു തന്നെ സംഘടിപ്പിച്ചത്.

    • @faisaltp3571
      @faisaltp3571 9 месяцев назад +2

      ഇത് വെളുപ്പിക്കൽ ആണോ

    • @neeraj8069
      @neeraj8069 9 месяцев назад +6

      ​@@faisaltp3571വെല്ലുപികാൻ ആണ് നോക്കിയത് but ആ ചെക്കൻ മണ്ടൻ അയൊണ്ട് നേരെ തിരിഞ്ഞ്...

  • @harigovind2006
    @harigovind2006 9 месяцев назад +13

    ELLAVARKKUM...ELLAM...MANASILAI.....THANKS ....ARUN....

  • @bijus3043
    @bijus3043 9 месяцев назад +1

    തെറ്റു ചെയ്യാത്തവനാണെങ്കിൽ മറുപടി ആർജവത്തോടു കൂടി ആയിരിക്കും.

  • @aswinssivan4979
    @aswinssivan4979 9 месяцев назад +19

    പ്രിയപ്പെട്ട നട്ടെല്ലുള്ള നാട്ടുകാരെ'...
    പെൺമക്കളുള്ള അച്ഛൻമാരെ..
    ഒരു വാർത്ത താമസിക്കാതെ കേൾക്കുമെന്ന് പ്രതീക്ഷിക്കുന്നു....
    കോടതി വെറുതെ വിട്ട "പ്രതി" തൂങ്ങി മരിച്ചു ..

  • @yamunakrishna56
    @yamunakrishna56 9 месяцев назад +81

    Sextual assault ചെയുന്ന എല്ലാവർക്കും തൂക്കുകയർ മാത്രമേ കൊടുക്കവുള്ളു എന്നാൽ മാത്രമേ മറ്റൊരാൾക്ക്‌ ഇതുപോലെ ചെയ്യാൻ തോന്നരുത്. എനിക്കും ഉണ്ട് ഒരു മകൾ.

    • @jithualex4647
      @jithualex4647 9 месяцев назад

      thookkukayar kond pashune kettaane kollavollu. allathe athkondonnum nadakkan ponilla. ee pooranekke public nu kodukkukayaanu vendath

  • @rajeshsurendran9639
    @rajeshsurendran9639 9 месяцев назад +191

    ഈ കേസ് അന്വേഷിച്ച CI സറിനും SI സറിനും ടീമിനും എന്റെ Big Salute. അവർ അന്വേഷിച്ചു. പലതും കണ്ടെത്തി. ക്കൂടെ ഡോക്ടേഴ്സ്, നഴ്സസ് , ഫോറൻസിക്ക് ടീം എല്ലാവർക്കും നന്ദി. എന്തായാലും തോറ്റത് നീതിദേവതയാണ്.. ഇവൻ Suicide ചെയ്യും അല്ലങ്കിൽ കൊല്ലപ്പെടാം.

    • @Otsana7
      @Otsana7 9 месяцев назад +9

      Let's hope for the best

    • @tonyissac7126
      @tonyissac7126 9 месяцев назад +3

      ഒരു വർഷത്തിന് മുകളിൽ ആളെ കസ്റ്റഡി ഇൽ കിട്ടീട്ട് തെളിവ് ഉണ്ടക്കാൻ പറ്റീല്ല എങ്കിൽ അതിൽ എന്തേലും കാണില്ലേ?

    • @vishnums7158
      @vishnums7158 9 месяцев назад +5

      കൊല്ലപ്പെടാം... That is the answer...

    • @jayanthomas7027
      @jayanthomas7027 9 месяцев назад

      Please read the judgment. It is a text book one and I don’t think appeal court can change the judgment.
      The PW43 the investigation officer is whipped by the judge. He failed to collect evidences such as fingerprints and other crime scenes evidences. Hearsay and fiction are not enough to frame an accused.

    • @Foxtrot_India
      @Foxtrot_India 9 месяцев назад

      ​@@tonyissac7126 എന്താ അർജുൻ നിങ്ങൾ ഈ ഇന്റർവ്യു കണ്ടില്ലേ?

  • @Basil333G
    @Basil333G 9 месяцев назад +89

    Hats off to Dr. Arun!👍🏻

  • @raneeshtktk433
    @raneeshtktk433 9 месяцев назад

    Damn sure ഇവൻ ആണ് ഇത് ചെയ്തത്...

  • @realfact51425
    @realfact51425 9 месяцев назад

    Cheydillengil engane theliv eduppu nadathi

  • @titto63362
    @titto63362 9 месяцев назад +50

    വളരെ ക്ലിയർ ആയി ഞാൻ ഒരു കാര്യം പറയാം.... ഈ ക്ലിപ്പ് കണ്ടതിൽ നിന്നും ഇവന്റെ ചില സംസാരത്തിൽ നിന്നും.... ഈ പാതകത്തിൽ ഇവന് നേരിട്ടോ അല്ലാതെയോ പങ്കുണ്ട് ഒന്നുകിൽ ഇവനും ഇവന് അറിയാവുന്ന ഏതോ വലിയ പിടിപാടുള്ളവനും ചേർന്ന് ഈ കൃത്യം ചെയ്തു എന്നിട്ടു ഇവൻ കുറ്റം എറ്റു അല്ലെങ്കിൽ ഇവൻ തനിയെ എന്തായാലും കൊല്ലം കേരള പോലീസ് ഭയങ്കരം തന്നെ

  • @wonderworld3399
    @wonderworld3399 9 месяцев назад +72

    പറയുന്ന കാര്യങ്ങളിൽ ഒരു കോൺഫിഡൻസുമില്ല,ശബ്ദത്തിൽ പതർച്ചയുമുണ്ട് അരുൺ ചോദിക്കുന്ന ചോദ്യങ്ങളിൽ പോലും കിടന്നുരുളുവാണ്.കള്ളം പറയാനുള്ള തത്രപ്പാടാണ്.
    ഇവൻ തന്നെയാണ് അത് ചെയ്തത് നൂറു ശതമാനം ഉറപ്പാണ്.ഇത്ര ലാഘവമായി കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ ഡിസ്മിസ് ചെയ്യണം.

    • @Electric916
      @Electric916 9 месяцев назад

      Oro msmshyr ore poleyn

    • @AnupriyaJos
      @AnupriyaJos 9 месяцев назад

      Ha ha ayal avide irikunnathu award kittiyenu alla .purathirangiyal adi kittunna avasthayil aanu . Kuttam cheythalum illelum ee oru situation l nalla will power ulla oral allenkil ingane okke ye pattuvollarikkum . Iyal culprit aanenkil jayil l kidakunnathinekal nallathu naatil aanu oru nimisham polum ayallku purathu irangan pattilla ethra kollam kazhinjalum ayale naatukar anganeya deal cheyu

    • @wonderworld3399
      @wonderworld3399 9 месяцев назад +1

      @@AnupriyaJos എത്ര വിൽ പവർ ഉള്ള ആളാണെങ്കിലും ഒരു കേസിൽ പെട്ട് റിമാൻഡിൽ പോയാൽ കുറ്റം ചെയ്തിട്ടില്ല എങ്കിൽ പോലും മാനസികമായി തകരും പ്രത്യേകിച്ച് പീഡന കേസിൽ. എങ്കിൽ പോലും കോടതി അയാളെ കുറ്റ വിമുക്തനാക്കിയിരിക്കുകയാണ് അങ്ങനെയുള്ള ഒരാൾ കള്ളമല്ല പറയുന്നതെങ്കിൽ അത് തീർച്ചയായും മനസിലാക്കാൻ പറ്റും. കുറച്ചു നാൾ മുൻപ് ഒരു ആദിവാസി യുവാവിനെ ഒരു പെണ്ണ് ഇങ്ങനെ പീഡന കേസിൽ കുടുക്കിയതിന്റെ വാർത്ത ഉണ്ടായിരുന്നു അയാളോട് മീഡിയകൾ നടത്തിയ ഇന്റർവ്യൂ ഒന്ന് കണ്ട് നോക്കൂ പീഡിപ്പിച്ച് ഗർഭിണിയാക്കിയത് അയാളാണ് എന്ന് പീഡിപ്പിക്കപ്പെട്ട പെണ്ണ് തന്നെ പറയുമ്പോൾ സമൂഹം അയാളെ എത്ര അറ്റാക്ക് ചെയ്ത് കാണും..ഇവിടെ അത്രയ്ക്ക് റോക്കറ്റ് സയൻസ് ഒന്നും വേണ്ട അരുൺ ചോദിക്കുന്ന ചോദ്യങ്ങക്കൊന്നും തന്നെ അയാൾക്ക് കൃത്യമായ ഉത്തരങ്ങൾ ഇല്ല. ഒന്ന് പറഞ്ഞത് മാറ്റിപ്പറയുന്നു. അവനെതിരെ അവന്റെ സുഹൃത്തുക്കൾ ഉൾപ്പെടെ ഗൂഡാലോചന നടത്തി,അവന്റെ മൊബൈലിൽ പോൺ വീഡിയോ കണ്ടത് സുഹൃത്തുക്കളായിരിക്കും, ഫോറൻസിക്ക് റിപ്പോർട്ട്‌ എഴുതിപോയ ശേഷം അവന്റെ മുടി മുറിച്ചു കൊണ്ടു പോയി, കുട്ടിയെ കണ്ട സമയം ഇതെല്ലാം ഒരു കഥ തയ്യാറാക്കി പറയുന്നതിലെ പൊരുത്തക്കേടാണ് കാണിക്കുന്നത്.

    • @AnupriyaJos
      @AnupriyaJos 9 месяцев назад

      @@wonderworld3399 may be . I am not good at facial expressions . Njan athine Patti padichittilla so I don't know. Ingane oru sahacharyathil bhooribhagam Perum tension adichu idakkan chance undennu paranjanne ullu

    • @jithualex4647
      @jithualex4647 9 месяцев назад

      @@AnupriyaJos ningal kurachude valarendiyirikkunnu chechi

  • @kunjumols7813
    @kunjumols7813 9 месяцев назад +18

    ആ മോൾ സ്വയം പീഡിപ്പിച്ചു സ്വയം ശ്വാസം മുട്ടി മരിച്ചു.... ഈ വിധി പറഞ്ഞ ജഡ്ജി തന്നെ ഇത് തെളിയിക്കട്ടെ ഓരോന്നിനു അർഹിക്കുന്ന ശിക്ഷ കൊടുക്കാതെ വെറുതെ വിട്ട ജഡ്ജിക് നമസ്കാരം

  • @remyaprashant1580
    @remyaprashant1580 9 месяцев назад +22

    Arun sir!!! Amazing !! Respect!!! You should start a separate channel based on such issues - crime interrogations, interviews, etc.

  • @AbdulRaheem-s2k
    @AbdulRaheem-s2k 9 месяцев назад

    ഉത്തരത്തിൽ എന്തോ ?