കിരീടം സംവിധാനം ചെയ്യുന്നതിൽ നിന്നും പിന്മാറാൻ ഞാൻ ആലോചിച്ചിരുന്നു | Sibi Malayil | EP 15

Поделиться
HTML-код
  • Опубликовано: 10 окт 2023
  • Subscribe Kaumudy Movies channel :
    / @kaumudymovies
    Find us on :-
    RUclips : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #mohanlal #cinemayilekatha #sibimalayil
  • РазвлеченияРазвлечения

Комментарии • 175

  • @madhusudanpunnakkalappu5253
    @madhusudanpunnakkalappu5253 4 месяца назад +28

    നല്ല സിനിമ സമയം ഒത്ത് വരുമ്പോൾ സംഭവിക്കും. തിലകനും മോഹൻലാലും ഇല്ലാതെ ഈ സിനിമ സങ്കല്പിക്കാൻ സാധ്യമായ എല്ലാ. എത്രയോ തവണ കണ്ടതാണിജിലും ഇപ്പോളും കാണുമ്പോൾ പുതിയ ചിന്തകൾ മനസ്സിൽ കടന്നു വരും. അവസരം കിട്ടിയാൽ തിയേറ്ററിൽ പോയി കാണും.

  • @arjunaradhya6610
    @arjunaradhya6610 9 месяцев назад +31

    ഒരു സിനിമ നമ്മൾ കാണുന്ന രൂപത്തിൽ ആവാൻ എന്തെല്ലാം പെടാപാടുണ്ട് 🙏🏽

    • @ANOKHY772
      @ANOKHY772 8 месяцев назад +4

      അങ്ങനെ പെടാപാട് പെട്ട് ഉണ്ടാക്കി തീയേറ്ററിൽ എത്തുന്ന പടം തെക്ക് വടക്ക് നടക്കുന്ന ഏതേലും ഒരു ഊള പോയി കണ്ടിട്ട് അതിനെ പറ്റി അവന്റെ ഇഷ്ടത്തിന് ഉള്ള റിവ്യൂ പറയുമ്പോ കഷ്ടപ്പാട് അനുഭവിച്ചവർക്ക് ഇഷ്ടപ്പെടില്ല..

  • @swaminathan1372
    @swaminathan1372 9 месяцев назад +61

    തീയറ്റർ വിട്ടെറെങ്ങിയാലും കൂടെ വരുന്ന സിനിമ...🙏🙏🙏

    • @sumeshsubrahmanyansumeshps7708
      @sumeshsubrahmanyansumeshps7708 9 месяцев назад +2

      തീർച്ചയായും

    • @praveenkrajanlekshminivas3102
      @praveenkrajanlekshminivas3102 17 дней назад

      തിയേറ്ററിൽ പോയി കാണാൻ സാധിച്ചില്ല , കാരണം പടം ഇറങ്ങിയപ്പോൾ 2 വയസ്സെ ഉള്ളായിരുന്നു😢😢😢

  • @jojojohn7976
    @jojojohn7976 9 месяцев назад +9

    നർമ്മ രംഗങ്ങൾ ഇത്രയും മികവോടെ ചേർത്ത സിനിമകൾ വളരെ വിരളമാണ്.

  • @broadband4016
    @broadband4016 9 месяцев назад +29

    കിരീടം .അ പേര് കഥക്ക് യോജിച്ചത്.മകന് പോലീസ് തൊപ്പി എന്ന അച്ഛൻ്റെ സ്വപ്നത്തിന് കിട്ടിയത് ക്രിമിനൽ എന്ന കിരീടം.മികച്ച cinema.

  • @FRQ.lovebeal
    @FRQ.lovebeal 7 месяцев назад +24

    *മോഹൻലാൽ അല്ലായിരുന്നൽ.... കിരീടത്തിൽ പ്രേക്ഷകക്കും താല്പര്യം ഉണ്ടാകില്ലായിരു ന്നു ✌🏻*

  • @nikhilpradeep7211
    @nikhilpradeep7211 9 месяцев назад +54

    എനിക്ക് മലയാള സിനിമയിൽ ഏറ്റവും ഇഷ്ട്ടമുള്ള സിനിമയാണ് കിരീടം❣️

  • @valsantk9648
    @valsantk9648 9 месяцев назад +24

    കിരീടം ശരിക്കും മോഹൻലാലിന്റെ അഭിനയ ജീവിതത്തിലെ ഒരു പൊൻ കിരീടം തന്നെ. ഇതിലെ കീരിക്കാടൻ ജോസ് എന്ന കഥാപാത്രം വളരെ ക്ലിക്ക് ആയി.

  • @shajijoseph5726
    @shajijoseph5726 8 месяцев назад +9

    ഈ സിനിമയിൽ കൊച്ചിൻ ഹനീഫയുടെ അഭിനയമാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്

  • @pazhamayudeputhuma4206
    @pazhamayudeputhuma4206 16 дней назад +3

    ഇതു ആലപ്പുഴയിലെ ഒരാളുടെ ജീവിതകഥയാണ് മര്യാദക്കാരനായ അയാൾ ഒരു ഗുണ്ടയായി തീർന്നതും ആയാളുടെ മരണവും ആലപ്പുഴ ക്കാർക്ക് അറിയാവുന്നതാണ് എന്തായാലും സിനിമ നന്നായിരുന്നു സിബിക്ക്അഭിനന്ദനങ്ങൾ

  • @bijuvnair6983
    @bijuvnair6983 9 месяцев назад +181

    'കിരീടം ചെയ്യാൻ മോഹൻലാലിന് താല്പര്യമിലായിരുന്നു'.. ഈ വീഡിയോയ്ക്ക് ഇങ്ങനെയൊരു thumbnail ആവശ്യമായിരുന്നോ? കഥ കേട്ടുതുടങ്ങിയപ്പോൾ അദ്ദേഹത്തിന്റെ താല്പര്യത്തിൽ വന്ന മാറ്റം വളരെ വ്യക്തമായി വിവരിച്ച സ്ഥിതിക്ക് അങ്ങനെയൊരു തലവാചകം എന്തുകൊണ്ടും അനുചിതമായിപ്പോയി എന്ന് പറയാതെ വയ്യ. മോഹൻലാൽ അദ്ദേഹത്തിൻ്റെ കരിയറിലെ ഏറ്റവും നല്ല അഭിനയത്തിലൂടെ ആ ചിത്രത്തെ മറ്റൊരു തലത്തിലേക്ക് ഉയർത്തിയതുകൊണ്ടല്ലേ 25 വർഷങ്ങൾക്ക് ശേഷവും ആ ചിത്രത്തെക്കുറിച്ച് ഇത്ര അഭിമാനത്തോടെ താങ്കൾക്ക് സംസാരിക്കാൻ സാധിക്കുന്നത്?

    • @lijomathew8942
      @lijomathew8942 9 месяцев назад +14

      നീ എന്തുവാടേ ഈ പറയുന്നത്. അതിന്റ തിരക്കഥ തന്നെയാണ് ലാലിന്റെ അഭിനയത്തെക്കാൾ ഉയർന്നു നിൽക്കുന്നത്

    • @renjithdas9576
      @renjithdas9576 9 месяцев назад

      ​@@lijomathew8942orikallamaala mohanlal thilakan combo aa thirakathaye manoharamaki. Allathe thirakathayalla. Abhinaya muhurthangal kondu vijayicha padamaannu kireedam. Climax okke lalettan onnu palipoyirunel padam ettunilayil pottiyenne

    • @janeesht8582
      @janeesht8582 9 месяцев назад +24

      ​@@lijomathew8942 നീ എന്തുവാടേ ഈ പറയുന്നത്.... the climax scene is beyound than the screnplay. mohanlal just nailed it.

    • @lijomathew8942
      @lijomathew8942 9 месяцев назад

      @@janeesht8582 നീ എന്താടാ നാറി വായിൽ തോന്നിയത് വിളിച്ചു പറയുന്നത്. അത് ഞാൻ വർക്ക്‌ ചെയ്ത സിനിമ ആണ്. ആദ്യം സിനിമ എന്താണ് എന്ന് പഠിക്കാൻ നോക്ക്

    • @SaajuBaalu
      @SaajuBaalu 9 месяцев назад +4

      @@lijomathew8942 🤣🤣

  • @mrindiannews7703
    @mrindiannews7703 12 дней назад

    കഥ അടിച്ചു മാറ്റുന്ന പണിയാണ് സിനിമയിലുള്ളവർ ചെയ്യുന്നത് ❤️

  • @dreamIndia121
    @dreamIndia121 9 месяцев назад +12

    ആര്യനാട് എന്റെ നാട് മാർക്കറ്റ് സ്റ്റണ്ട് കിരീടം ആൽമരം നൊസ്റ്റു

  • @sandeep.palayi261
    @sandeep.palayi261 21 день назад +2

    കിരീടം സിനിമ 4K പ്രതീക്ഷിക്കുന്നു SIR. കാരണം അത്രയ്ക്ക് മനസ്സിൽ തട്ടിയിരുന്നു..😓

  • @BeautifulKerala4004
    @BeautifulKerala4004 9 месяцев назад +7

    സ്ത്രീ കേന്ട്രീകൃതമായ ഒരു കഥ കേൾക്കുവാൻ സിബി സാറിനു താത്പര്യമുണ്ടോ ?ഒരു sure hit!!

    • @sathyantk8996
      @sathyantk8996 9 месяцев назад +1

      മുറ്റത്തൊരു മൈന അതാണോ

    • @BeautifulKerala4004
      @BeautifulKerala4004 9 месяцев назад +1

      അല്ല. മുറ്റത്തൊരു മൈ ₹ൻ 😘

    • @mlzpsyci670
      @mlzpsyci670 8 месяцев назад

      ശ്രമിച്ചു കൊണ്ടേയിരിക്കുക 👍👍👍👍

    • @ArchaLekshmi-y5l
      @ArchaLekshmi-y5l 16 дней назад

      ​@@BeautifulKerala4004😅😅😅😅

  • @ManojKumar-gs1ed
    @ManojKumar-gs1ed 8 дней назад

    മോഹൻലാലിന്റെ ഏത് സിനിമയും എങ്ങനെ പോയാലും പരാജയപ്പെടുകയില്ല അതാണ് സത്യം മോഹൻലാൽ എപ്പോഴും പറയാറില്ലേ എന്റെ കൂടെ എന്തോ ഒരു ശക്തിയുണ്ടെന്ന് അതാണ് യഥാർത്ഥ സത്യം ഏത് സിനിമയിലും എങ്ങനെ അഭിനയിക്കാൻ പറഞ്ഞാലും സത്യസന്ധമായി അഭിനയിച്ചു അതാണ് ലാൽ

  • @safnasafna1128
    @safnasafna1128 21 день назад +2

    ആര്യനാ ട് ജംഗ്ഷനിൽ ഇപ്പോഴും ആഭിമാനത്തോടൊ തലയുർത്തി നിൽക്കുന്നതാണ് കിരിടം ആൽ ( ആൽമരം) ഒന്നു കാണേണ്ട കാഴ്ചയാണ

  • @anurajcsheerichu1482
    @anurajcsheerichu1482 9 месяцев назад +4

    Sibi sir
    Nice speech🤝

  • @radhakrishnannair5659
    @radhakrishnannair5659 8 месяцев назад +3

    ലാലേട്ടനും കീരിക്കാടനും തമ്മിലുള്ള ഫൈറ്റ് സീനിലെ ആ മാർക്കറ്റ് ഇരുന്ന സ്ഥലം ഇപ്പോൾ ഒരു govt. ITI ആണ്😊.

  • @mukundank3203
    @mukundank3203 9 месяцев назад +11

    കിരീടം സൂപ്പർ സിനിമ. വളരെ ആകർഷകവും വികാര തീവ്രമായ രംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നു എല്ലാം ഭദ്രം.
    എല്ലാ നല്ല മുഹൂർത്തങ്ങളുടെയും ഒത്തുചേരൽ വിവരിച്ചിരിക്കുന്നു അഭിനന്ദനങൾ.
    അഭിനേതാക്കൾ എല്ലാം സൂപ്പർ. ശ്രീ. മോഹൻലാലിന് അഭിനയ മികവിന് പ്രത്യേക പരാമർശം ലഭിച്ചത് കിരീടം സിനിമയിൽ ആയിരുന്നു.യഥാർത്ഥത്തിൽ ഭരത് അവാർഡ് നൽകിയില്ലെന്ന ആരോപണത്തോടെ. അർഹിച്ച ഭരത് അവാർഡ് നൽകാതെ

    • @sathyanair5439
      @sathyanair5439 9 месяцев назад +2

      Well deserved ayirunnu, strong ayirunnu. But...jury😢

  • @anilithikkat5816
    @anilithikkat5816 8 месяцев назад +3

    കൊച്ചിൻ ഹനീഫയുടെ comedy തുടക്കം

  • @AnilKumar-gy5wp
    @AnilKumar-gy5wp 9 месяцев назад +2

    Cinema undaya sahacharyam super..❤

  • @rajeeshrajeesh5239
    @rajeeshrajeesh5239 9 месяцев назад +2

    Excellent sir 🙏🙏🙏🙏
    🌹🌹🌹🌹🌹🌹🌹🌹🌹

  • @favouritemedia6786
    @favouritemedia6786 9 месяцев назад +21

    ലാലേട്ടൻ at 29 at that Time 🔥

  • @shajigk1720
    @shajigk1720 9 месяцев назад +9

    ലാലിന് പ്രത്യേക ദേശീയ ജൂറി പുരസ്കാരം കിട്ടിയ സിനിമയാണ് കിരീടം

  • @ashokeditx7469
    @ashokeditx7469 9 месяцев назад +4

    lalettante ettavum mikacha kadhapatrangalil onnu....lalettan
    .jeevikkukayayirunnu

  • @pratheepkumar1216
    @pratheepkumar1216 9 месяцев назад +6

    K.G.ജോർജ്ജ് സംവിധാനം ചെയ്യാനിരുന്ന സിനിമ...

  • @babuchandranav9264
    @babuchandranav9264 9 месяцев назад +1

    My favrt ❤️

  • @abdulradheed5430
    @abdulradheed5430 21 день назад

    Kireedam,thaniyavarthanam,vicharana,bhoothakkannadi,dasaradham,akashadoodu,.....ellaam super megahits

  • @user-ol2qu1sm4l
    @user-ol2qu1sm4l 3 месяца назад

    Our padakkam mohanlal sir one of the best movie

  • @abdulradheed5430
    @abdulradheed5430 21 день назад

    Sadayam,valayam,malayogam,....ithellaam best movies thanne

  • @jz77_777
    @jz77_777 9 месяцев назад +2

    What a movie it is ohh man

  • @BinuKaringanadan
    @BinuKaringanadan 9 месяцев назад +1

    സർ, സഫാരി TV യിലെ ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാമിൽ വരുമോ? പ്ലീസ്

  • @user-jh9wc9wq7g
    @user-jh9wc9wq7g 8 месяцев назад

    എൻറെ മൊബൈൽ എത്ര ശബ്ദം കൂടിയിട്ടും കേൾക്കാൻ കഴിയുന്നില്ല ചേട്ടാ

  • @AnuAyyappanVlogs
    @AnuAyyappanVlogs 9 месяцев назад +2

    സിബി Sir❤️‍🔥

  • @sreedharnkv2415
    @sreedharnkv2415 17 дней назад

    Malayacinemil ettam esttam ulla cinema ❤️❤️

  • @jayaprakasank.p9800
    @jayaprakasank.p9800 9 месяцев назад +3

    കമലദളം തെ കുറിച്ച് പറയുമോ?

  • @abdulradheed5430
    @abdulradheed5430 21 день назад

    Mammootty, murali, mohanlal, oduvil,thilakan....ivarudeyokke aettavum nalla movies sibi lohi combination aayirunnu

  • @mrboban5049
    @mrboban5049 9 месяцев назад +7

    അങ്ങനെ കിരീടം പാലവും ,കിരീടം ഉണ്ണിയും ,ഉണ്ടായി

  • @appsjp8408
    @appsjp8408 9 месяцев назад +7

    ലാലേട്ടന് സിബിയോട് ഒരു നിരസം ആദ്യം ഉണ്ടെങ്കിൽ കുറ്റം പറയാൻ പറ്റില്ല.. ലാലേട്ടന്റെ first ഫിലിം ഓഡിഷനിൽ ഏറ്റവും കുറച്ചു മാർക്ക്‌ കൊടുത്തു reject ചെയ്തളാണ് സിബി. അന്ന് ഫാസിൽ സെലക്ട്‌ ചെയ്തത് കൊണ്ടാണ് ലാലേട്ടന് അവസരം കിട്ടിയത്

    • @ajithva3917
      @ajithva3917 9 месяцев назад +6

      അവഗണിച്ചവരേക്കൊണ്ട് അംഗീകരിപ്പിക്കുന്നതാണല്ലോ മിടുക്ക്.

    • @ajithva3917
      @ajithva3917 9 месяцев назад +7

      തുടർന്ന് ഒരു പാട് ഹിറ്റുകൾ അദ്ദേഹം മോഹൻലാലിനെ വെച്ച് ചെയ്തിരുന്നല്ലോ ...

    • @user-fz5ew6zt9w
      @user-fz5ew6zt9w 9 месяцев назад

      Ennalum first re ject cheythallo.

    • @appsjp8408
      @appsjp8408 9 месяцев назад

      @@ajithva3917 അതൊക്കെ പിന്നെ യല്ലേ..
      ഞാൻ പറഞ്ഞത് ആദ്യം ലാലേട്ടന് നിരസം തോന്നിട്ടുണ്ടങ്കിൽ ഒരു തെറ്റും പറയാൻ പറ്റില്ല എന്നാണ്....
      സിബി ലാലേട്ടനെ ഒഴിവാക്കാൻ അല്ലെ കുറഞ്ഞ മാർക്ക്‌ ഇട്ടത്..
      അങ്ങനെ ഒരാൾ താൻ സ്റ്റാർ ആയ ശേഷം വരുമ്പോൾ ആരായാലും ആദ്യം ഒന്നു കുറച്ചു വട്ടം കറക്കും. ലാലേട്ടൻ ആയതു കൊണ്ട് പല ഫിലിംസ് പിന്നീട് ചെയ്തു... ആദ്യമുണ്ടായ നിര്സം മാത്രമേ ഉണ്ടയാരിരുന്നുള്ളു

    • @Ancy261
      @Ancy261 18 дней назад

      യേശുദാ സിനെ reject ചെയ്ത നാടാണ് നമ്മുടേത്. ആരെയും കുറ്റം പറയാൻ പറ്റില്ല. അന്ന് ഇവർക്ക് ഫോം കുറവായിരിക്കും.

  • @abdulradheed5430
    @abdulradheed5430 21 день назад

    Mohanlal veendum date kodukkanam sibi sir nu,nalla script ready aakku sir,mammootty, mohanlal ivarkku iniyum nalla charectors kittatte

  • @suvishsubhash6089
    @suvishsubhash6089 9 месяцев назад +1

  • @favouritemedia6786
    @favouritemedia6786 9 месяцев назад +8

    കല്യാണം, കുഞ്ഞു ഉണ്ടാകുക, കിരീടം,എല്ലാം ഈശ്വര അനുഗ്രഹം...

  • @user-ms8jc2di4g
    @user-ms8jc2di4g 9 месяцев назад +4

    Kireedathile innillathavar...thilakan,oduvil,mammukkoya,shankarady,cochin haneefa,,sree nath,and Lohitha das,,johnson..😢😢😢

  • @jayakumarv4168
    @jayakumarv4168 9 месяцев назад

    സിബി സാർ ❤❤❤❤❤🙏🙏🙏🙏👌👌👌🥰🥰🥰

  • @user-bo5wp4sg8f
    @user-bo5wp4sg8f 3 дня назад

    Ethoke kazhijhnu poya kariyamale ethu aghinanu eppol parayune eyalku vattano?

  • @venupotti2786
    @venupotti2786 9 месяцев назад

    Ente kaiyil oru story unde nokkunno sibi sir

  • @spider.6865
    @spider.6865 23 дня назад

    രംഗൻ ചേട്ടന കണ്ട് പടി

  • @TRAVELFAM.VLOG.
    @TRAVELFAM.VLOG. 9 месяцев назад

    പിന്നാമ്പുറങ്ങൾ.....

  • @sijochankan
    @sijochankan 9 месяцев назад +8

    Lohita das ഇല്ലെങ്കിൽ ആത്മാവ് നഷ്പ്പെട്ട സംവിധായകൻ

  • @user-rz2zi6cu5h
    @user-rz2zi6cu5h 8 месяцев назад

    Sariyaane....njhaan cheyyummnnu kandappo laal vannu chaithu

  • @jasminreji2388
    @jasminreji2388 8 месяцев назад

    ❤❤❤

  • @user-hd8bt8rv8v
    @user-hd8bt8rv8v 12 дней назад

    കിരീടം സിനിമ അങ്ങനെ മനസ്സിനെ എന്നും കീറിമുറിച്ചുകൊണ്ടിരിക്കുമായിരുന്നു.... സെക്കന്റ്‌ പാർട്ട്‌ ചെങ്കോൽ ഉണ്ടായിരുന്നില്ല എങ്കിൽ.....!!!

  • @achupk3764
    @achupk3764 22 дня назад

    കീരിക്കാടൻ ജോസ്💪🏽

  • @padmanabhanpalayil3802
    @padmanabhanpalayil3802 9 месяцев назад +2

    കിരീടം നല്ല തിരക്കഥ. മറ്റൊരാളെ കുറ്റം പറയാതെ. സമാദാനം ഉണ്ടാവില്ല അല്ലെ. എന്താടോ നന്നാവാതെ

  • @dileep4589
    @dileep4589 9 месяцев назад

    Aham Brahmasmin -Thats the end of the story 😊

  • @sajeeshsg692
    @sajeeshsg692 3 дня назад

    ദേവദൂതൻ റീ റിലീസ് ചെയ്ത പോലെ കിരീടം 4k & atmos ആക്കി റീ റിലീസ് ചെയ്യട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🥰

  • @shajishaji3202
    @shajishaji3202 8 месяцев назад +1

    എന്റെ ഓർമ്മ ശരിയാണെങ്കിൽ തിരൂർ ഗയാമിൽ ആടുവാഴികൾ കളിച്ചു അതിന്റെ ശേഷം വന്ന പടം കിരീടം ആയിരുന്നു

  • @thomasphilip8307
    @thomasphilip8307 8 месяцев назад

    കിരീടവും ഹിസ് ഹൈനെസ്സ് അബ്‌ദുല്ല യും ചെയ്തു രാജാവായി. കുറച്ചൊക്കെ നന്ദി വേണം

  • @joebob7561
    @joebob7561 9 месяцев назад

    To Siby malayali,
    താങ്കെൾ ‘അർദ്ധ സത്യ’ എന്ന ഹിന്ദി മൂവി കണ്ടിട്ടില്ലെങ്കിൽ തീർച്ചയായും കാണെണെം.

    • @joebob7561
      @joebob7561 9 месяцев назад

      1989ൽ കേരളത്തിൽ എവിടെയാണിതിൽ കണിച്ചതുപൊലെ പാർക്കിങ്ങും പ്രെശനങ്ങളും ? അതുപൊലെ ഗുണ്ട ചതതിന്റെ പേരിൽ അകൊഷം ?

  • @sprakashkumar1973
    @sprakashkumar1973 9 месяцев назад

    ❤❤❤❤❤❤🎉🎉🎉🎉🎉🎉

  • @SureshSivakaram
    @SureshSivakaram 21 день назад

    കിരീടം മറക്കാൻ പറ്റുമോ

  • @adarshjalajautube
    @adarshjalajautube 9 месяцев назад +1

    very talented director / his movie Sadayam is my fav lalettan movie

  • @nazeerabdulazeez8896
    @nazeerabdulazeez8896 26 дней назад

    കിരീടം പിന്നെ ഹിന്ദിയിൽ റീമേക്ക് ചെയ്തു gardish എന്ന പേരിൽ ജാക്കി ഷ്‌റോഫ് അമർരേഷ് പുരി എന്നിവർ ആണ് പ്രധാന റോളുകളിൽ പടം വിജയിച്ചു എങ്കിലും പൊന്നിന് പകരം കാക്ക പൊന്നു പോലെ ആയി ആ ഫിലിം

  • @vvrajeev483
    @vvrajeev483 20 дней назад

    Lohida das sir and sibi sir are real mega star in this movie. Not monlal or thilan actors

  • @thomasphilip7102
    @thomasphilip7102 9 месяцев назад

    Pinned enthinaa we kadumkai cheythathu

  • @kunjikuttanvaidyar2193
    @kunjikuttanvaidyar2193 9 месяцев назад +1

    RETIRED DIRECTOR SIBI MALAYIL SER😂

    • @amitea2883
      @amitea2883 9 месяцев назад

      വൈദ്യൻ ser 😂

  • @skumar9533
    @skumar9533 9 месяцев назад +1

    Cochin to TVM flight during 80's😳😳😳...How ?

    • @hawkgrab
      @hawkgrab 9 месяцев назад +1

      Kochi Airport was in Willington Naval Airbase prior to Nedumbassery.😊

    • @nazeerabdulazeez8896
      @nazeerabdulazeez8896 26 дней назад

      നേവൽ ബേസിന്റെ എയർപോർട്ട് അന്ന് യാത്ര വിമാനങ്ങൾക്ക് ആയും ഉപയോഗിച്ച് ഗൾഫിൽ പോകുന്നവർ അവിടെ നിന്ന്ബോംബെ വഴി ആയിരുന്നു

  • @realhuman5307
    @realhuman5307 9 месяцев назад +5

    സിബിയും ലാലും ഇപ്പോൾ നല്ല രസത്തിലല്ല 😞

    • @ArchaLekshmi-y5l
      @ArchaLekshmi-y5l 16 дней назад

      അത് അറിയില്ല. 😄
      But നല്ല കഥാപാത്രങ്ങൾ ലാൽഏട്ടന് നൽകി, നമ്മുടെ ഒക്കെ ഇഷ്ടതാരം ആക്കിയ ആളല്ലേ സിബി സർ. 😄

  • @kumaransagar5515
    @kumaransagar5515 9 месяцев назад

    ഓഡിയോ പ്രോബ്ലം ഉണ്ട്

  • @vishnuvs4636
    @vishnuvs4636 9 месяцев назад +1

    അപ്പൊ താല്പര്യം ഉണ്ടായിരുന്നേൽ ഏത് ലെവലിൽ പെർഫോം ചെയ്തേനെ അങ്ങേര് 🙄

  • @sivankavil3570
    @sivankavil3570 19 дней назад

    ഈ കഥയിലെ മെയിൻ കഥാപാത്രത്തിനെ പറ്റി പറഞ്ഞില്ല നിങ്ങൾ ഇത്രയും നേരം സംസാരിച്ചതിന് ഒരു വിലയും കൊടുക്കാൻ പറ്റുന്നില്ല കാരണം കീരിക്കാടനെ നിങ്ങൾ മറന്നു അയാൾ ആണല്ലോ ഈ സിനിമയിൽ ജനങ്ങളെ പിടിച്ചിരിത്തി കാണിച്ചത്

  • @valsantk9648
    @valsantk9648 9 месяцев назад +1

    നല്ല മൂവി.

  • @nazeerabdulazeez8896
    @nazeerabdulazeez8896 26 дней назад

    25 കൊല്ലം അല്ല 35 കൊല്ലം കഴിഞ്ഞു കിരീടം റിലീസ് ആയിട്ട്

  • @gireeshneroth7127
    @gireeshneroth7127 9 месяцев назад +2

    ഓന്റെ സമയം ഓന കിരീടത്തിൽ പിടിച്ചിട്ടു.

  • @rajankamachy1954
    @rajankamachy1954 9 месяцев назад +2

    1989...വിശ്വാസം വരുന്നില്ല...!!!!

  • @AnupTomsAlex
    @AnupTomsAlex 8 месяцев назад

    ഈ മൊബൈൽ ഫോൺ ഇല്ലാത്ത കാലം ആയിരുന്നു എന്ന് പറയുന്നത് ദയവ് ചെയ്ത് എല്ലാവരും നിർത്തണം.. 2000 കാലമൊക്കെ കഴിഞ്ഞാണ് മൊബൈൽ ഒക്കെ വന്നത് എന്ന് തീരെ കൊച്ച് പിള്ളേർക്ക് പോലും അറിയാം.. പിന്നെന്തിനാണ് ഇതിങ്ങനെ പലരും പറയുന്നത്..😅

  • @huupgrds9503
    @huupgrds9503 9 месяцев назад +6

    എന്ത് thumbnaile ആണ് @#₹&#@

  • @Sudhir.k.Captain-eo5et
    @Sudhir.k.Captain-eo5et 16 дней назад

    ലോഹിതദാസ്ൻറെ കഥയും, തിരക്കഥയൂം ഇല്ലെങ്കിൽ സിബി മലയിൽ എന്ന പഴയ സംവിധായകൻ ഇല്ല, ഞാൻ പറഞ്ഞത് തെറ്റാണെങ്കിൽ ലോഹിതദാസിൻറ മരണശേഷം ഒരു ഹിറ്റ് ഉണ്ടാക്കി കാണിക്ക്...

  • @ashrafmk602
    @ashrafmk602 7 месяцев назад +2

    1989ൽ പബ്ലിക് ടെലിഫോൺ ബൂത്ത്‌ ഉണ്ടോ?

    • @1234567814266
      @1234567814266 4 месяца назад +2

      Yes... Main ടൗണിൽ ഒക്കെ ഉണ്ട്....

  • @simonvarghese3198
    @simonvarghese3198 9 месяцев назад +3

    Mr. Sibj Malayil, Malayalies respect you as a good film maker. Here I want to point out something your movies are purely script writers movie. We never saw a directors talent in that. , secondly, you are not sincere in this video. In between the lines, we can understand that you are hiding something. Lastly you gave a title for this video is ..... a cheater s work, to get more views, you gave a fraud title. We never expected this from you. Sorry if I hurt you. But it's a fact

    • @remoluis2632
      @remoluis2632 9 месяцев назад +2

      This is not Sibi Malayil’s channel. 😂😂😂.

    • @sabareeshpcsachu9535
      @sabareeshpcsachu9535 8 месяцев назад

      ​@@remoluis2632ആ.. അതങ്ങനൊരു mandan🤣😂

    • @ravindranathkt8861
      @ravindranathkt8861 7 месяцев назад +1

      Apart from his narration, Sibi does not seem to have anything to do with the channel.

  • @shamsudheenkalathil7002
    @shamsudheenkalathil7002 8 месяцев назад

    '87 കാലഘട്ടത്തിൽ ടെലിഫോൺ ബൂത്തുകൾ ഉണ്ടായിരുന്നോ?

    • @nazeerabdulazeez8896
      @nazeerabdulazeez8896 26 дней назад +1

      കാണും ഞങ്ങളുടെ നാട്ടിൻ പുറത്ത് 88 തൊട്ട് ഉണ്ട് ബൂത്ത്‌

  • @lijansebastian3570
    @lijansebastian3570 9 месяцев назад +7

    മോഹൻലാലിൻറെ ഭാഗ്യം

  • @josephmathew6149
    @josephmathew6149 17 дней назад

    Lohida Das & Sibi Malayil Super 😍😍

    • @jorappanjm380
      @jorappanjm380 12 дней назад

      മോഹൻലാലിന് പരില്ലത്ത ആയിരിക്കും ജിഐപാഡി

  • @padmanabhanpalayil3802
    @padmanabhanpalayil3802 9 месяцев назад

    നല്ല തിരക്കുള്ള ആൾക്ക് പല കമ്മിറ്റിമെന്റ് ഉണ്ടാവും പിന്നെ ഫ്രീഡം.

  • @manojponnappan5573
    @manojponnappan5573 7 месяцев назад

    Thanikonnum oru paniyum ellay

  • @babukuttanpothupara9559
    @babukuttanpothupara9559 8 месяцев назад +1

    ഈ... സിനിമ യിൽ.. മോഹൻലാൽ മാത്രം മാറി... മമ്മൂട്ടി... മറ്റുള്ളവരോടൊപ്പം.. അഭിനയിച്ചാൽ എങ്ങനെ ഉണ്ടാകും......

  • @sigmarules9429
    @sigmarules9429 9 месяцев назад +1

    കിരീടം പറഞ്ഞപ്പോൾ ജോൺസൻ മാഷേ പറ്റി ഒന്നും പറഞ്ഞില്ല.

  • @vishnudhavan9456
    @vishnudhavan9456 9 месяцев назад

    Kireedam story lohi dasinteyo i 14:22 14:25 sibimalylnte yo sreshti alla chalakudiyl oru Gunda undayrunu adheha the parich edutha da keerikadan Jose Enna katha patram oru vyakithiyude life vach Evanoke sambadichu katha ku vendy Ivan endum cheyum khamikanam vallonteyum life unda kathe pidikado sibi kireedam cinema ye kireedamay mariyath mohanraj Enna katha patrama Alla the Aa ponna thadiyan pennu pidiyante kazhivay matram kanarudh oru pakshe mammuty e njan Igane paraylla atha mohanlalum mammutyum thammil ulla matam

  • @sreerajpirarath
    @sreerajpirarath 9 месяцев назад

    ചൊറിച്ചിൽ തീർന്നിട്ടില്ല

  • @hanihani7095
    @hanihani7095 16 дней назад

    കിരീടം രണ്ടാം ഭാഗം എടുത്ത് ആകെ കുളമാക്കി കളഞ്ഞു.

  • @jamesku9141
    @jamesku9141 9 месяцев назад

    Now at this old age having nothing to do you are eulogising about a mediocre film about the star did not want to portray the role ordinary people forget about it once they are out of the theatre. You want to be in the lime light and try to create hysteria among floor sitters. Don't you have anything else to do who is bothered about all this

  • @santhoshkv7970
    @santhoshkv7970 9 месяцев назад

    Po mone dhinesha ennu maathram thannodu parayunnu.

  • @Paul-pg3ke
    @Paul-pg3ke 8 месяцев назад

    ഇത്ര ബോറൻ ടോക്ക് ആണോ തന്റെ 😢😢😢

  • @user-ht8zq1cp6l
    @user-ht8zq1cp6l 9 месяцев назад +13

    ജീവിതത്തിലും അഭിനയിക്കുന്ന നടൻ മോഹൻലാൽ. ഹൃദയത്തിൽ നന്മയില്ലാത്ത ഒരു മനുഷ്യൻ

    • @SaajuBaalu
      @SaajuBaalu 9 месяцев назад

      Poda alavalathy, aaranu jeevithathil abhinayikunnathu ennu ariyaam!

    • @premjithtr1182
      @premjithtr1182 9 месяцев назад +17

      Poda nyntmne

    • @user-ti4qb9yr5t
      @user-ti4qb9yr5t 9 месяцев назад

      ​@@premjithtr1182കറിയറിൽ ഏറ്റവും നല്ല പടങ്ങൾ കൊടുത്ത ഒരു സംവിധായകനോട്‌ ഒന്ന് കാണാൻ പോലും മറ്റൊരാളുടെ അനുവാദം എടുക്കണം എന്ന് പറയുന്ന ആളെ പിന്നേ എന്ത് വിളിക്കണം... ഫാനിസം മാറ്റിവെച്ചു മനുഷ്യൻ ആയി ചിന്തിച്ചു നോക്കൂ...

    • @kriz2281
      @kriz2281 9 месяцев назад +7

      Ingane parayan mammoty fans ne pattu

    • @sreekumarnair3487
      @sreekumarnair3487 9 месяцев назад +5

      Ika b, shame relegious waste

  • @victoriouslifeplan8840
    @victoriouslifeplan8840 9 месяцев назад +3

    ഇദ്ദേഹത്തെ സിനിമയുടെ വെറും ഒരു അണിയറ പ്രവർത്തകനായി കാണാനാണ് എനിക്കിഷ്ടം
    പ്രകടിപ്പിക്കാൻ കഴിയാതെ പ്രകടിപ്പിക്കാൻ കഴിയാതെ വെറും പ്രകടിപ്പിക്കാൻ കഴിയാതെ വെറും സാങ്കേതികമായ അറിവുകളുടെ പിൻബലത്തിൽ മാത്രം നിന്നുപോകുന്ന ഒരു സർഗ്ഗസൃഷ്ടി ഇല്ലാത്ത കലാകാരൻ
    ലോഹിതദാസ് എൻറെയും
    രഞ്ജിത്തിനെയും മറ്റു പ്രഗൽഭരായ എഴുത്തുകാരുടെയും രക്തം വിറ്റ് കാശാക്കിയ
    നിർമ്മാതാക്കളുടെ
    പ്രിയപ്പെട്ട സാങ്കേതിക സംവിധായകൻ
    സ്വന്തമായി ഒരു കഥ സിനിമ എഴുതാൻ കഴിയാത്ത ഇദ്ദേഹത്തെ ഒരു സംവിധായകൻ എന്ന രീതിയിൽ കാണാൻ വളരെയധികം ബുദ്ധിമുട്ടുണ്ട്

  • @adikeys
    @adikeys 8 месяцев назад