അഭിനയമോഹം കൊണ്ട് ഞാൻ ഇപ്പോൾ ലോഹി സാറിന്റെ തിരക്കഥകൾ ആണ് വായിച്ചുകൊണ്ടിരിക്കുന്നത്. ലോഹി സർ കഥയെഴുതുകയും സിബി സർ സംവിധാനം ചെയ്യുകയും ചെയ്യുന്ന സിനിമകൾ എന്നും classic ആയിരുന്നു. അത് തുടർന്നിരുന്നെങ്കിൽ ലോഹി സർ ഇന്നും ജീവിച്ചിരുന്നേനെ 🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏
@@Human558- direction maatramalla, producer koodi aayi, few films flop aayi kadam Keri tension koodi. As u said, had he remained as script writer, then perhaps he would have been still alive
ഈ സിനിമ റീലീസ് ചെയ്ത ആഴ്ചയിൽ തന്നെ കണ്ടതാണ് പുനലൂർ തായ്ലക്ഷമിയിൽ അതും ഫൗസ്ഫുള്ളായി തന്നെ അന്ന് നാടോടി പൂന്തിങ്കൾ എന്ന ഗാനം ആ തീയേറ്ററിൽ കാണിച്ചില്ലായിരുന്നു .വൻ വിജയത്തിലേക്ക് ഉസ്താദ് പൊയ്കൊണ്ടിരുന്നപ്പോഴാണ് മൂന്നാഴ്ചകൾക്ക് ശേഷം ഫ്രണ്ട്സ് റിലീസ് ചെയ്തത് ഫ്രണ്ട്സ് ആ വർഷത്തെ ഏറ്റവും വലിയ വിജയമായി മാറി, ഉസ്താദ് ഹിറ്റിലേക്ക് ഒതുങ്ങി
ഞാൻ കോഴിക്കോട് ബ്ലൂ ഡയമണ്ടിൽ നിന്നും ഈ സിനിമയുടെ ആദ്യ ക്ഷോ കണ്ടു സമയം വളരെ അതിക്രമിച്ച് ആരംദിച്ച ഷോയുടെ ടിക്കറ്റ് കിട്ടിയത് തിക്കിലും തിരക്കിലും പെട്ട് ഭാഗ്യത്തിന്❤
I feel, Ustad was a good entertainer. It also suggests that unless actions of the central character has some logic and human angle, even a super actor cannot save a movie. Shri. Sibi Malayil did a commendable job. However there is a giveaway in the climax fight scene. The vehicle in which the hero takes the sillian to the desert is right hand drive😂😂😂 😊
അഭിനയമോഹം കൊണ്ട് ഞാൻ ഇപ്പോൾ ലോഹി സാറിന്റെ തിരക്കഥകൾ ആണ് വായിച്ചുകൊണ്ടിരിക്കുന്നത്. ലോഹി സർ കഥയെഴുതുകയും സിബി സർ സംവിധാനം ചെയ്യുകയും ചെയ്യുന്ന സിനിമകൾ എന്നും classic ആയിരുന്നു. അത് തുടർന്നിരുന്നെങ്കിൽ ലോഹി സർ ഇന്നും ജീവിച്ചിരുന്നേനെ 🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏
അത് തുടർന്നിരുന്നേൽ ലോഹി സാർ ജീവിച്ചിരുന്നേനെ.. അത് മാത്രം മനസിലായില്ല 🙄🙄
@@SandySandy-jx1qgസംവിധാനം ചെയ്യുമ്പോൾ ഉള്ള ടെൻഷൻ കുറഞ്ഞേനെ. കുറച്ചു നാൾ കൂടി നമ്മോടൊപ്പം ഉണ്ടാകുമായിരുന്നു.
@@Human558- direction maatramalla, producer koodi aayi, few films flop aayi kadam Keri tension koodi. As u said, had he remained as script writer, then perhaps he would have been still alive
@@ranjithkrishnacovers6137 ഇവിടെ ഹിറ്റ് ആയ കസ്തൂരിമാൻ തമിഴിൽ എടുത്തതാണ് പ്രശ്നം ആയത്
അവരെയും ആരാധിച്ചിരുന്നാൽ നിങ്ങൾ എവിടെയും എത്തില്ല.... അവർ ആ കാലത്ത് best ആയിരുന്നു.ഈ കാലത്ത് സിനിമ മാറി.. .... അതോടൊപ്പം മാറാൻ കഴിഞ്ഞാൽ രക്ഷപെടും.
ഉസ്താദ് SIR ചെയ്ത കാരണം ഇന്നും കാണുമ്പോൾ ഇമോഷണൽ സീൻസ് എല്ലാം സൂപ്പർ ആയിരുന്നു... ❤❤❤ WHITE AND WHITE ❤❤❤❤ലാലേട്ടൻ ലുക്ക് ❤🔥❤
ഇമോഷണൽ ഡയറക്ടർ ❤👍🏻
സിബി മലയിൽ ന്റെ മികച്ച സിനിമകളെല്ലാം ലോഹിതദാസിന്റെ തിരക്കഥയിലൂടെ പിറന്നതാണ്. ലോഹിതദാസ് പോയപ്പോൾ സിബിയുടെ പരാജയവും ആരംഭിച്ചു.
ഇന്റർവ്യു ഇപ്പാഴാ കണ്ടത്.. ഉസ്താദ് ഒന്നൂടെ പോയി കാണട്ടെ 😄❤️
Usthad..
One of the best action films of lalettan with a good storyline..
Bgm verae level..
അതു പോലെ സംഭവിച്ച ഒരു പടമാണ് No: 1 സേനഹതീരം ബാഗ്ലൂർ നോർത്ത്
Malayalathile ekkalatheyum legendary director❤
One of the best film in Malayalam Film industry, by Sibi sir, Ranjiyettan and Lalettan...
ഉസ്താദ് tv യിൽ കാണുമ്പോൾ ഇപ്പോഴും കണ്ടിരുന്നു പോകും 👍🏼👌🏻
Sibi samsarikkumbol oru sneezing sound varunnallo keep.it.up
ഈ സിനിമ റീലീസ് ചെയ്ത ആഴ്ചയിൽ തന്നെ കണ്ടതാണ് പുനലൂർ തായ്ലക്ഷമിയിൽ അതും ഫൗസ്ഫുള്ളായി തന്നെ അന്ന് നാടോടി പൂന്തിങ്കൾ എന്ന ഗാനം ആ തീയേറ്ററിൽ കാണിച്ചില്ലായിരുന്നു .വൻ വിജയത്തിലേക്ക് ഉസ്താദ് പൊയ്കൊണ്ടിരുന്നപ്പോഴാണ് മൂന്നാഴ്ചകൾക്ക് ശേഷം ഫ്രണ്ട്സ് റിലീസ് ചെയ്തത് ഫ്രണ്ട്സ് ആ വർഷത്തെ ഏറ്റവും വലിയ വിജയമായി മാറി, ഉസ്താദ് ഹിറ്റിലേക്ക് ഒതുങ്ങി
1999 മാർച്ച്- ഏപ്രിൽ
Flop ayirunnu
THANK YOU SO MUCH SIBICHETTA... GOD BLESS YOU... Solly Teacher Calicut
Ustad , one of the best family drama thriller in Malayalam
You perfectly maked ustad. Love that movie
ഞാൻ കോഴിക്കോട് ബ്ലൂ ഡയമണ്ടിൽ നിന്നും ഈ സിനിമയുടെ ആദ്യ ക്ഷോ കണ്ടു സമയം വളരെ അതിക്രമിച്ച് ആരംദിച്ച ഷോയുടെ ടിക്കറ്റ് കിട്ടിയത് തിക്കിലും തിരക്കിലും പെട്ട് ഭാഗ്യത്തിന്❤
ആ പ്രൊഡ്യൂസർ രക്ഷപെട്ടു….
😂
9:07
I feel, Ustad was a good entertainer. It also suggests that unless actions of the central character has some logic and human angle, even a super actor cannot save a movie. Shri. Sibi Malayil did a commendable job. However there is a giveaway in the climax fight scene. The vehicle in which the hero takes the sillian to the desert is right hand drive😂😂😂
😊
ഇർഷാഇല്ല ജനം എന്ന പാട്ട് സൂപ്പർ ആയിരുന്നു
സത്യത്തിൽ ഈ ഫിലിം 4K.... റി റിലീസ് വേണം.... ഞങ്ങൾ പ്രേഷകർ വെയ്റ്റിംഗ് ആണ് സാർ 👍👍🙏🙏🙏🙏❤️❤️❤️
1.ഉസ്താദ്
2.ഹിസ് ഹൈനസ്സ് അബുദുള്ള
3.സദയം
4. ദശരഥം
It's my favourite Film 📽️
നീ വരുവോളം എന്ന ചിത്രത്തെക്കുറിച്ചു സംസാരിക്കാമോ?
Ustadddd all time favorite movieeee
Usthad ❤️💥
സാറിന് വഴങ്ങാത്ത ഒരു പ്രമേയമായിരുന്നു ഉസ്താദ് എന്ന സിനിമയുടെത്.., അത് ആ ചിത്രത്തിലുടനീളം കാണാൻ സാധിക്കും.
You had done lot of good movies in that Ustad was the worst one .
Idheham Ustad cheythuvachathukondu Rajappanu thallaan Lucifer undaayi.
👌👌👌👌👌👌
😂😂😂😂😂
Usthadiil എന്തോ ഒന്ന് മുഴച്ചു നിന്നിരുന്നു.eviteyo ഒരു ഏച് കെട്ട് തൊന്നിച്ചിരുന്ന്.
ഉസ്താദ് സിനിമ ഇഷ്ടം ആയില്ല
നല്ല സിനിമകളുടെ സാരധിയായ താങ്കൾ, ഒരു മരപ്പൊട്ടനാണെന്ന് മനസിലാക്കിത്തന്ന സിനിമ, ഉസ്താദ്, താങ്കളുടെ അസോസിയേറ്റ് പറഞ്ഞതാണ് കറക്റ്റ്
What difference in Ustad? What kind of film you had shot in 1990, which is August 1 with mammutty?