Mohanlal and Priyadarshan in Nere Chovve Part-2 17-09-2016 | Manorama News

Поделиться
HTML-код
  • Опубликовано: 22 сен 2024
  • Mohanlal and Priyadarshan in Nere Chovve Part-2 17-09-2016
    The official RUclips channel for Manorama News.
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews RUclips Channel goo.gl/EQDKUB
    Get #ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanes.com goo.gl/wYfPKq
    Follow #ManoramaNews in Twitter goo.gl/tqDyok
    Watch the latest #ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of #ManoramaNews #Nattupacha goo.gl/KQt2T8
    Watch the latest Episodes of #ManoramaNews #ParayatheVayya goo.gl/C50rur
    Watch the latest Episodes of #ManoramaNews #NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of #ManoramaNews #GulfThisWeek goo.gl/xzysbL
    Watch the latest Episodes of #ManoramaNews #ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of #ManoramaNews #NereChowe goo.gl/QWdAg2
    Watch the latest Episodes of #ManoramaNews #Fasttrack goo.gl/SJJ6cf
    Watch the latest Episodes of #ManoramaNews #Selfie goo.gl/x0sojm
    Watch the latest Episodes of #ManoramaNews #Veedu goo.gl/enX1bV

Комментарии • 416

  • @imagicstudio7133
    @imagicstudio7133 4 года назад +227

    ഒരു മഹാനടനെ അല്ലെ ഞാൻ കണ്ടത്...ചങ്കായ ചങ്ങായിയെ ചേർത്ത് പിടിച്ചു സംരക്ഷിക്കുന്ന നല്ല ഒരു കൂട്ടുകാരനെയാണ്

  • @mukhammoodi9096
    @mukhammoodi9096 4 года назад +205

    പ്രിയന്റെ പേർസണൽ ലൈഫ് ഇൽ കയറി തൊണ്ടണ്ട എന്ന് എത്ര മനോഹരമായി ലാലേട്ടൻ പറഞ്ഞു 👌👌👌

    • @srdworld6654
      @srdworld6654 3 года назад +1

      സൂപ്പർ

    • @Sandwich-G
      @Sandwich-G 2 года назад

      one podaaaaa

    • @tanvitripathi3997
      @tanvitripathi3997 Год назад

      Priyan should better forget all the things about that Lizzy or he should prove him innocent. My heart knows that he is innocent.

  • @Am_Happy_Panda
    @Am_Happy_Panda 6 лет назад +371

    ലാലേട്ടൻ യഥാർത്ഥ കൂട്ടുകാരൻ .... പ്രിയൻ സാറിൻറെ ദേഹത്തു ഒരു തരി പൂഴി വീഴാൻ സമ്മതിക്കാണില്ല ....

    • @arunbabu144
      @arunbabu144 6 лет назад +13

      Sarath G crct bro njnum ath observe cheyth ...lalettante patience pokunath

    • @anandr9502
      @anandr9502 6 лет назад +8

      Really a true friend

    • @jbpvm6025
      @jbpvm6025 5 лет назад

      eannit aayaludea wifinea rajeev pallil kondu poyallo

    • @abdullatheefnv1076
      @abdullatheefnv1076 5 лет назад +1

      യഥാർത്ഥ കുട്ടുകാരൻ തെറ്റ് ഉണ്ടങ്കിൽ പരസ്പരം തിരുത്താനും ബാധ്യസ്ത രണ് ന്യായികരിക്കാൻ മാത്രമല്ല.

    • @unexpectedlife400
      @unexpectedlife400 4 года назад

      BBC reporter manasilayila

  • @syamsudhakaran
    @syamsudhakaran 5 лет назад +59

    This is actual Friendship. The silent understating between Mohanlal and Priyadarshan. Moral support provided by both of them in all the situations here is appreciable.

  • @sreejithputhenpurackal
    @sreejithputhenpurackal 4 года назад +160

    17:13 ഏറ്റവും ഹൃദയസ്പർശിയായ ഒരു സന്ദർഭം....
    ഒരു സുഹൃത്തിനെ ഹർട്ട് ചെയ്യാൻ സാധ്യതയുള്ള ഒരു ചോദ്യത്തിലെ ഒരു തെറ്റായ പരാമർശം കർശനമായി തിരുത്തുന്ന കാർക്കശ്യക്കാരനായ മോഹൻലാൽ എന്ന സുഹൃത്ത്...

  • @Deepaksss757
    @Deepaksss757 5 лет назад +137

    മലയാള സിനിമയിൽ
    ജഗതി - മോഹൻലാൽ യൂട്ടിലെസ് ചെയ്ച്ചത ഏക സംവിധായകൻ പ്രിയനാണ്.

    • @jayadevanv327
      @jayadevanv327 3 года назад +1

      Rafi Mecartin, Satyan Anthikkad ivar okkeyo. Hello, Pingami ithonnum kandittille

  • @chvl5631
    @chvl5631 4 года назад +75

    ഞാൻ ഇവിടെ ഇരിക്കുമ്പോൾ എന്റെ കൂട്ടുകാരനെ ചൊറിയണ്ട.ആ ചൊരിയലിനു ഉത്തരം കൊടുത്തു വാ അടപ്പിക്കാൻ അറിയാം. ലാലേട്ടൻ

  • @vishnukg7252
    @vishnukg7252 3 года назад +20

    എവിടുന്നാണ് ഇത് എടുത്തത് എന്ന് അറിയിക്കാത്തത് ആണ് ഒറിജിനാലിറ്റി..
    What a word💓💓

  • @rajalekshmipsraji9777
    @rajalekshmipsraji9777 Год назад +6

    ഒരു ജാഡയുമില്ലാതെ എത്ര മര്യാദയോടെയാണ് പ്രിയദർശൻ സംസാരിക്കുന്നത്.😍

  • @htimahs
    @htimahs 4 года назад +16

    ജോണി ലൂക്കോസ് ധരിച്ചു വച്ചിരിക്കുന്നത് മൂപ്പരെന്തൊ ജഡ്ജി ആണെന്നാണ്.. superb answering and indeed great gesture of friendship from Lalettan and Priyadarshan

  • @trackontravel4332
    @trackontravel4332 4 года назад +64

    , divorced നു ശേഷം ലാലേട്ടൻ കൊടുത്ത എനർജിയിൽ നിന്നാണ് ഒപ്പം ഉണ്ടായത്

    • @aadhil3608
      @aadhil3608 3 года назад

      Korean movie Blind ninn anu oppam🙂

    • @trackontravel4332
      @trackontravel4332 3 года назад +4

      @@aadhil3608 ഒപ്പം ഇറങ്ങിയതിന് ശേഷം തെരെഞ്ഞുപിടിച്ചു കണ്ടായിരിക്കും അല്ലെ

    • @aadhil3608
      @aadhil3608 3 года назад

      @@trackontravel4332 thernju pidichit ale padm eduthekune😐

  • @sreenivasanputhiyedathil9223
    @sreenivasanputhiyedathil9223 4 года назад +36

    In Andhra Pradesh, Mr MohanLal is quite famous.Andhra people have a very high impression on him. He is not a stranger to them.

    • @whistlinghouse6488
      @whistlinghouse6488 3 года назад +1

      Pakshe athu Malayali aaya nee engane arinju?

    • @sreenivasanputhiyedathil9223
      @sreenivasanputhiyedathil9223 3 года назад +5

      @@whistlinghouse6488 വെറുതേ വിസിലടിക്കാൻ മാത്രമേ അറിയൂ അല്ലേ ? ഞാൻ കഴിഞ്ഞ പത്തുവർഷമായി ആന്ധ്ര പ്രദേശിലാണ് വർക്ക് ചെയ്യുന്നത് സഹോ.!!!അല്ലാതെ കേരളത്തിൽകുത്തിയിരുന്ന് മറ്റുള്ള സ്ഥലങ്ങളിലെ കഥകൾ വിളമ്പുകയല്ല.

    • @whistlinghouse6488
      @whistlinghouse6488 3 года назад

      @@sreenivasanputhiyedathil9223 whistle adikkan engilum ariyamallo

    • @sreenivasanputhiyedathil9223
      @sreenivasanputhiyedathil9223 3 года назад +1

      @@whistlinghouse6488 No. I know only to teach English language.

  • @radiv2243
    @radiv2243 6 лет назад +60

    How lalettan carry out his friend is jst awesome.....how he supports s jst awesome

  • @NishaNisha-jm7tq
    @NishaNisha-jm7tq 8 лет назад +57

    excellent answers laletta.. especially ur response on the word "thakarcha". thakarthu.. u r a great person. a true friend.. u both ppl priyan sir and lalettan r lucky to hv such real friends..

    • @krishnapriya.9
      @krishnapriya.9 7 лет назад +3

      Nisha Nisha completely agreeing to our comment well said they r gr8

    • @Diru92
      @Diru92 7 лет назад +2

      lalettan 😍😎

  • @aswathymohan5423
    @aswathymohan5423 4 года назад +26

    വല്ലാത്ത ഒരു ഫ്രണ്ട്ഷിപ് 💖💖💖

  • @nanducnair1003
    @nanducnair1003 4 года назад +27

    Lalettan: ഒരിടത്ത് പോയി എന്ന് കരുതി മറ്റിടത്ത് പോകണം എന്ന് rule ഒന്നും ഇല്ല.
    പ്രിയൻ. അതെ, അങ്ങനെ rule onnum Ella🤣🤣

  • @MalayalamEntertainer
    @MalayalamEntertainer 4 года назад +22

    What True Friendship is?
    Me:- Look at Them

  • @anandukrishnan8194
    @anandukrishnan8194 5 лет назад +178

    പ്രിയദർശന്റെ അത്രയും കഴിവുള്ള ഒരു director ഉണ്ടോ..മലയാളത്തിൽ..! കോമഡി ,റൊമാൻസ്, ആക്ഷൻ, ചരിത്രം അങ്ങനെ എന്തായാലും അവിടെ ok ആണ്👌 evergreen frndship

    • @jithinjohnson6923
      @jithinjohnson6923 5 лет назад

      Mohanlalinte vayaru 😂😂😂

    • @ajislivehere
      @ajislivehere 4 года назад +13

      Jithin Johnson entha ni vayaru ellaatha jeevi Aano ?

    • @sajidne2980
      @sajidne2980 4 года назад

      Comali. Padam. Cheythittulla. Priyan. Lal. Athinappuram. Onnumilla

    • @rahull5728
      @rahull5728 4 года назад +3

      @@ഒന്ന് edo copy adi enn paranj orale tharamthaazhthalle engil remakes movies ellaam hit aavenda aah movies okke malayalikalk ishtapeduna pole cheyaan oru kazhiv venam priyadarsan movies ningal copy enn paranjathellaam inspired aan aah moviesil okke adehathintedaaya oru touch nammuk kaananum enjoy cheyaanum pattitund pinne kalapani kanchipuram pole ulla art movies pulli thane ezhuthiyatha ath kond ellaareum angeegarikaan aadyam padik

    • @sreeragvp2255
      @sreeragvp2255 4 года назад +5

      @@sajidne2980 guhane ninekond thottu😂

  • @varalakshmiprabhu595
    @varalakshmiprabhu595 3 года назад +16

    Priyan-lal..evergreen combination❤

  • @lordbran3495
    @lordbran3495 7 лет назад +71

    lalettane interviewkalil sadharana shy ayittanu kanarullath. but ippol Priyante presencil oru prathyeka energy.

  • @vishnupanachickad3385
    @vishnupanachickad3385 4 года назад +19

    10:20 pure ഫ്രണ്ട്ഷിപ്

  • @anjaliashok7641
    @anjaliashok7641 3 года назад +10

    പ്രിയദർശൻ മോഹൻലാൽ ഇല്ല സിനിമകളും ഇഷ്ടമാ പൂച്ചയ്ക്കു ഒരു മൂക്കുത്തി മുതൽ 🥰 പിന്നെ വെട്ടം അതും ഒത്തിരി ഇഷ്ടമാ 🥰

  • @ranjandas8931
    @ranjandas8931 5 лет назад +24

    Arinjo ariyatheyo laleatanum Priyan sir um tammil ulla Oru deep friendship vallathe reflect cheyyanu undu... 😍😍 #Friendship 😘😍😍😍😍😍😍

  • @VinodKumar-yp6jv
    @VinodKumar-yp6jv 5 лет назад +14

    Much to add...... First of all they are good old school friends.... And how many are blessed to have such wonders in life.... Accept it and don't criticize.

  • @vishnulalkrishnadas6262
    @vishnulalkrishnadas6262 8 лет назад +165

    അഭിനയിച്ചും തോല്‍പിക്കാന്‍ കഴിയില്ല,ചോദ്യം ചോദിച്ചും തോല്‍പിക്കാന്‍ കഴിയില്ല...ഏട്ടന്‍ വേറെ ലെവെല്‍ ആണ് ജോണി മോനെ,മുട്ടാന്‍ നിക്കണ്ട...
    Mr.ജോണി ലൂകോസ് അങ്ങയുടെ നിലവാരം ഒരുപാടു താഴ്ന്നു പോകുന്നു.അന്തസുള്ള ചോദ്യം ചോധികാന്‍ ഇനി എങ്കിലും ശ്രമിക്കു...

    • @564sethu
      @564sethu 4 года назад +2

      അടൂർ സാറിന്റെയും എം ടി സാറിന്റെയും സിനിമകളെ പറ്റിയു സംസാരിക്കാനുള്ള യോഗ്യതയുണ്ടൊ പ്രിയദർശന്റെ സിനിമകൾക്ക്

    • @gokulvrvrgokul4727
      @gokulvrvrgokul4727 4 года назад +2

      @@564sethu എന്ത് കൊണ്ടില്ല

    • @rameshmurugesan4658
      @rameshmurugesan4658 4 года назад +2

      ശരിയാണ് മോശം ചില ചോദ്യങ്ങൾ ലാലേട്ടൻ അത് വളരെ പെട്ടെന്ന് മനസ്സിലാക്കി

    • @cutenaughtylittlechimmu3721
      @cutenaughtylittlechimmu3721 4 года назад +6

      @@564sethu ഉണ്ട്. നിങ്ങൾ കാൻജീവരം കാണൂ. തിരിച്ച് കാലാപാനിയും കിലുക്കവും അടൂർ ഗോപാലകൃഷ്ണൻ സാറിനെ സംവിധാനം ചെയ്യാൻ പറ്റുമോ

    • @564sethu
      @564sethu 4 года назад

      @@cutenaughtylittlechimmu3721 പ്രിയദർശൻ സിനിമകൾ ഒട്ടുമിക്കവ്വതും കോപ്പി അടി സിനിമകളാണ് അടൂർ സാർ സ്വന്തം കഴിവ് ഉപയോഗിച്ച് സിനിമ ചെയ്യുന്ന ആളാണ് അടൂർ സാറ് എവിടെ കിടക്കുന്നു പ്രിയദർശൻ എവിടെ കിടക്കുന്നു അടൂർ സാറിൻ്റെ റൈഞ്ചിലേക്കൊന്നും പ്രിയദർശൻ ഫിലിം എത്തില്ല

  • @unnimon4520
    @unnimon4520 6 лет назад +16

    best friend s ... Good flims love u lalettan 😍😍😍😍😍

  • @skyline12b28
    @skyline12b28 4 года назад +30

    Kunjali marakar sneakpeak kand vanavarundo😍😍😍

  • @amalos4264
    @amalos4264 6 лет назад +17

    lal-priyan sir , best combo in the world .

    • @jithinjose8947
      @jithinjose8947 4 года назад

      മൈരാണ് പോ മൈരേ

    • @kpsahal77
      @kpsahal77 4 года назад

      ഇതിനിടയിൽ നീ വേൾഡ് മൊത്തം കറങ്ങിയോ

  • @navasnava903
    @navasnava903 6 лет назад +22

    2aalum poli laletta❤❤

  • @vishnuvijayan3409
    @vishnuvijayan3409 7 лет назад +23

    10:20 superbbbbbbbbbbbbbb

  • @harikrishnanam4275
    @harikrishnanam4275 4 года назад +8

    True friendship.... 😘😘😘😘😘

  • @sidharths1571
    @sidharths1571 4 года назад +8

    Absolutely love how they defend each other.

  • @syamkrishna6632
    @syamkrishna6632 6 лет назад +83

    മോഹൻലാലിന്ടെ മഹത്വം ഇപ്പോൾ മനസ്സിലാക്കാം

  • @raviraveendran214
    @raviraveendran214 6 лет назад +11

    Priyadarshan is so genuine ....

  • @asioravampuram975
    @asioravampuram975 5 лет назад +48

    കോപ്പിയടിച്ചായാലും ആ പടം വിജയിക്കുന്നുണ്ടോ ജനം സ്വികരിച്ചോന്നും നിർമ്മാതാവിന് പണം കിട്ടിയോന്നും നോക്കിയാ മതി

    • @sreelekshmysoman6294
      @sreelekshmysoman6294 4 года назад +1

      Business minded

    • @gokul7053
      @gokul7053 3 года назад +1

      ആഷിക് അമ്പുവിെൻ്റയും

  • @troubledlives8215
    @troubledlives8215 5 лет назад +8

    Lalettakalakki priyan sir superb.
    Anchor kku ahangaarathinu nalla marubadiyaanu.kaanunavarkku adikodukaanthonni

  • @Unknown-mp6fg
    @Unknown-mp6fg 3 года назад +5

    “OPPAM” KOREAN MOVIE “BLIND “ MOVIE YUDE INSPIRATION AANU..but priyen sir make oppam very good.❤️

  • @asmasmasmasm1363
    @asmasmasmasm1363 8 лет назад +14

    love you both

  • @leenalukose9863
    @leenalukose9863 8 лет назад +17

    nice laletta

  • @grandi1018
    @grandi1018 8 лет назад +11

    super love u Lal sir

  • @ArjunN360
    @ArjunN360 4 года назад +10

    17:25 Nice aayi Manorama clip edit cheythu remove cheythu. Lalettan chelappo jhonnykk vazhakk koduthu kaanum 😉😉

  • @zaheerpallamabdulla9649
    @zaheerpallamabdulla9649 4 года назад +18

    17:30 starts

  • @spsvideoworks8658
    @spsvideoworks8658 3 года назад +5

    Lalettan Oru nalla friend aanu 😘🔥😉

  • @midhunmanikandan1091
    @midhunmanikandan1091 4 года назад +23

    Anchor tholinju 😂😂😂😂.... Etan priyan Ishtam

  • @chandran53sindhu.77
    @chandran53sindhu.77 5 лет назад +6

    Both are equel brillient.

  • @rajeevtr4427
    @rajeevtr4427 8 лет назад +7

    a real chat.l hope,this friendship will be make huge suxeses in Indian film industry.

  • @pradeeshkarthikeyan2023
    @pradeeshkarthikeyan2023 5 лет назад +13

    *"Thakarchak" sesham oru editing undallo..scene cut cheythu*

    • @linusam01
      @linusam01 4 года назад +7

      Johnny ne nalla pole enthelum paranjitundavum..😀

  • @rejithrejith3213
    @rejithrejith3213 8 лет назад +6

    adipoli

  • @vishnuasokan9759
    @vishnuasokan9759 4 года назад +6

    Legends 👏 👏👏👏

  • @sagarkm6031
    @sagarkm6031 4 года назад +4

    9:07 sila samayangalil. It's a brilliant movie. Personal favorite

  • @riyascp6333
    @riyascp6333 4 года назад +7

    അവതാരകന്റെ നിലവാരം വല്ലാതെ താഴ്ന്നുപോയി

  • @sudeeshk5861
    @sudeeshk5861 8 лет назад +37

    stupid questions...Priyadarshan is a brilliant filmmaker...John Lucas thinks he knows movies...

  • @josephjames859
    @josephjames859 3 года назад +3

    Some of the questions are below the belt. Kudos to Mohan Lal for dismissing them with dignity.

  • @saleemziyansaleemziyan113
    @saleemziyansaleemziyan113 8 лет назад +4

    Good

  • @Sasi-o9w
    @Sasi-o9w 4 месяца назад

    Best actor and ever best creator in the world... Seeing together.. Really stunning.. ❤

  • @VinodKumar-yp6jv
    @VinodKumar-yp6jv 5 лет назад +4

    Both are good in their own ways., And matured enough to understand and make good films which we all enjoyed. Why negative questions to both.... Don't try to be a fool and ask stupid questions to such super legends. Pity you media.

  • @vivekrajrajumon3779
    @vivekrajrajumon3779 5 лет назад +8

    Mr... ജോണി വാക്കുകൾ സൂക്ഷിച്ചു സംസാരിക്കുക.... താങ്കളുടെ ഇന്റർവ്യൂ നല്ലതാണ് പക്ഷെ മുമ്പിൽ ഇരിക്കുന്നവരെ വ്യക്തിപരമായി വിഷമിപ്പിക്കരുത്.... കുടുംബ തകർച്ച അത് മുഖത്തു നോക്കിയിട്ടു ചോദിക്കേണ്ടിയിരുന്നില്ല..... മാന്യ മായ ഇന്റർവ്യൂ ഞങ്ങൾ പ്രതീക്ഷിക്കുന്നു

  • @sinajasif2647
    @sinajasif2647 4 года назад +3

    ലാൽ. സാർ. സൂപ്പർ..

  • @sureshkunnil
    @sureshkunnil 8 лет назад +11

    what actually interviewer trying to get the information from Lal and Priyan...he is so annoying....

  • @bibinjohn1733
    @bibinjohn1733 8 лет назад +4

    nice laletta...both are awasome

  • @bibinjohn1733
    @bibinjohn1733 8 лет назад +45

    johny lukose...plz ask standard question and respect them...you r a journalist not a judgi...

  • @dr.shilpashamin423
    @dr.shilpashamin423 5 лет назад +9

    Njan lalettamodoppam

  • @pradeepkumar-po8lu
    @pradeepkumar-po8lu 4 года назад +3

    Lalettta excelent....'u r decide u r own life.....'Exactly

  • @wellwisher7314
    @wellwisher7314 4 года назад +6

    20:00 kunjali😎

  • @sreeragssu
    @sreeragssu 2 года назад +1

    കുടുംബ ബന്ധത്തിലെ തകർച്ച, ആ കാര്യം പ്രിയനോട് ചോദിച്ചപ്പോഴുള്ള ലാലേട്ടന്റെ മറുപടി കിടിലൻ 🔥👌🏻.
    സിനിമ പ്രൊമോട് ചെയ്യാൻ വന്നവരോട് ഇത് മാതിരി ചോദ്യങ്ങൾ ചോദിക്കരുത്.. Manju varierod ഇത് വരെയും ഒരു ഇന്റർവ്യൂ ലും how old are you മുതൽ ദിലീപ് നെ പറ്റി ചോദിക്കുന്നത് കണ്ടിട്ടില്ല

  • @Deek45
    @Deek45 4 года назад +4

    കട്ട ചങ്കസ് 💝 ആ election story 😂 വാഗമൺ

  • @sandhyavillyalath2769
    @sandhyavillyalath2769 3 года назад +3

    Two brilliant, successful, creative people are being interviewed, and look at the kind of questions asked. Shouldn't you be better prepared Mr Interviewer??

  • @royedenmedia7344
    @royedenmedia7344 2 года назад

    ഇതുവരെ യുള്ള സങ്കൽപങ്ങൾ തകർത്ത ഇന്റർവ്യൂ .... രണ്ട്

  • @amalarshad4300
    @amalarshad4300 2 года назад +1

    Good friendship of Priyadarshan sir & lal sir

  • @dhaneesh328
    @dhaneesh328 3 года назад +2

    Priyettean👏🏼👏🏼👏🏼👏🏼💕💕💕💕💕💕

  • @nk-ix4bp
    @nk-ix4bp 4 года назад +3

    Aarum kothikum ivarude friendshipine

  • @lisanezhuvathra7990
    @lisanezhuvathra7990 4 года назад +4

    Camera മുന്നിൽ ഇല്ലായിരുന്നെങ്കിൽ ജോണി അണ്ണന് നല്ല ചീത്ത കേട്ടേനെ

  • @advchandy
    @advchandy 5 лет назад +3

    Johny johny yes yes papa......

  • @arunsatheesh4815
    @arunsatheesh4815 6 лет назад +7

    laltta 1000 core movie nigluda agraham sadhichu

  • @pramodkn1990
    @pramodkn1990 4 года назад +2

    Lalettan ,priyan chettan orue orua rajav

  • @rahulbahrain9035
    @rahulbahrain9035 8 лет назад +6

    😍😍😍😍

  • @beenact3814
    @beenact3814 Год назад

    Hai namaskaram laletta super

  • @wisekid4149
    @wisekid4149 4 года назад +2

    4:52 Wallah....Originality...aarodanu samsarikkunnathennu orma venam Johny saare....

  • @fight4gudcause
    @fight4gudcause 8 лет назад +6

    Lucas sir water kudichu :-D

  • @jobinjoseph11
    @jobinjoseph11 4 года назад +3

    Kaanichathu thanthayillayma thanneya laletta. I’m a big fan of ur charecters.

  • @shuhaib5482
    @shuhaib5482 2 года назад +1

    പ്രിയൻ....👍❤

  • @shuhaib5482
    @shuhaib5482 2 года назад

    Super Interview....

  • @lifeishtabyarungopakumar1789
    @lifeishtabyarungopakumar1789 2 года назад +2

    00:38 anchor ath angane allaa🥴 plinggg😝🥲

  • @achuthp.k4567
    @achuthp.k4567 5 лет назад +6

    Such an annoying interviewer. He could have asked standard questions. Alas!

  • @amalarshad4300
    @amalarshad4300 2 года назад

    I like priyadarshan sir and mohanlal sir combo 2011 film arabiyum ottakavum also known as a marubhoomi kadha

  • @devakidevi9820
    @devakidevi9820 Год назад

    Njangalum oppam undavum👍❤️laletta❤️

  • @sebinjose7996
    @sebinjose7996 3 года назад +1

    2020 aroke kanunde

  • @bibinjohn1733
    @bibinjohn1733 8 лет назад +3

    your questions are very poor

  • @vinodkumarv7747
    @vinodkumarv7747 5 лет назад +3

    ബാഡ് qestian

  • @meee6145
    @meee6145 3 года назад +1

  • @sreelalnair6639
    @sreelalnair6639 4 года назад +1

    Eyale aashepam matreme chodikkanullo

  • @sreekumar7770
    @sreekumar7770 6 лет назад +13

    Ee vrithikkettavan Malayala cinema mattimaracha randu pragalbaraaya vyakti kale interview cheyyunnat reeti kando...

  • @rahulreghu7567
    @rahulreghu7567 6 лет назад +4

    Love u lalettaaa😘😘😘😘😘

  • @myingmarbergman
    @myingmarbergman 4 года назад +3

    Jeevitha vijayatilek kudhikan agrahikuna new generation Prajodhanam nalguna randu sreshta vyakthithwangalane
    Priyettanum Lalettanum...
    Vendavark ivarude kadinadhwaana thandhrangalum Vijayiche madhiyagu ennulla kadutha aaveshavum Cinema Abhiniveshavumay Cinemayilekum oduvil adhinte vijaya kodumudiyie keezadaki vijaya padhaaga paarichavar....
    Priyettan : oru pradhibandavum kandu pagachu nilkatha onnineyum koosaatha enth venamo adhine maatram prayatnikuna uracha manasinte udama..
    Munnil enth thadasam vannalum ath ine nerit ethirth tholpichu munneran prajodhanam nalguna valyettan.
    Lalettan : Itrayum energetic aya oru Abhinethavine kanan kaziyumo ennu thediyal kittilla. Dhivasagalko maasangalko varshangalko enthine Yugangalko Lalettante Abhinayikan nilkumbolulla oorjam adhe Diminish cheyarilla. Ravile yulla adhe prasaripil thanne ratriyude last shotil polum aaa abhinayatinte oorjam chornupogate Abhinaya vismayam kaatuna mandhrigan.
    Malayalatinte varaprasadam ee kootu kettu.
    Oru vaak Lukas sir, Priyadarsan sir thangalude ella chodhyatinum marupadi yayi aadhyathe chodhyatine marupadi paranju. Adheham oru institutelum poyitilla ennu. Oru Eagalavyante marupadi adhyame kitiyapozum thangal enthe adhinte pavitradha manasilakiyilla. Comfort manasugalke nalla cinema cheyan kaziyoo .. Priyettane veendum veendum vishama chodhyangal chodhichu etrayo nalla vaakugal matullavaril chennu cheraan thangal anuvadhichilla. Kunju nombaram adhilund..

  • @shabeerak6062
    @shabeerak6062 8 лет назад +10

    luckos..ask any question..but with respect !!!

  • @sextuxsaxonxavier
    @sextuxsaxonxavier 5 лет назад +2

    Priya mohanlal good in sitting

  • @sandeepkrishna6324
    @sandeepkrishna6324 4 года назад +2

    March 26 2020 il aa swapnam niraverukayan

  • @murshidulhaqueullus2021
    @murshidulhaqueullus2021 2 месяца назад

    പ്രിയദർശൻ എന്നും അപ്ഡേറ്റഡ് ആണ്

  • @preshlightscape6518
    @preshlightscape6518 3 года назад +1

    You should provide a comfortable seating while doing an interview

  • @spsvideoworks8658
    @spsvideoworks8658 3 года назад

    Love u Laletaaaaa😘😉❤️