അതിരാവിലെ നാല് മണിക്ക് എഴുന്നേറ്റ് മോഹൻലാൽ നൃത്തം പഠിക്കാൻ തുടങ്ങും | Sibi Malayil | EP 14

Поделиться
HTML-код
  • Опубликовано: 24 янв 2025

Комментарии • 114

  • @sajeevanthachan443
    @sajeevanthachan443 Год назад +10

    മലയാള സിനിമയുടെ വസന്തകാലം.. ലോഹിതദാസ്.. സിബി മലയിൽ.. ഓരോ സിനിമയും ഉരുതിരിഞ്ഞു വരുന്നത് എല്ലാം കേൾക്കുമ്പോൾ വല്ലാത്തൊരു ഫീൽ.. പ്രതിഭകളുടെ വിയോഗം മലയാളസിനിമയുടെ നഷ്ടം.. കാമ്പുള്ള സിനിമകളുടെ നഷ്ടം ശരിക്കും മലയാളംസിനിമ അനുഭവിക്കുന്നു.

  • @ramadasgopalakrishnan876
    @ramadasgopalakrishnan876 Год назад +6

    ഭരതം എന്ന ചിത്രത്തിലെ കല്ലൂർ രാമനാഥൻ എന്ന പക്കാ കർണാടക സംഗീതഞ്ജനിൽ❤❤❤ നിന്നും കമലദളത്തിലെ കൊന്നക്കുഴി വേലായുധൻ എന്ന ഒടക്ക് വേല😂😂😂 കൈയ്യിൽ കൊണ്ട് നടക്കുന്ന സെക്രട്ടറിയെ വേണുചേട്ടൻ്റെ അഭിനയപാടവം കൊണ്ട് വളരെ ഗംഭീരമാക്കി.🙏🙏🙏

  • @pganilkumar1683
    @pganilkumar1683 Год назад +13

    സദയം(MT)... കിരീടം... കമലദളം.. ദശരഥം...ഭരതം...
    ലാലേട്ടന്റെ യും ,സിബി സാറിന്റെയും മികച്ച ചിത്രങ്ങൾ...👍👌🙏🥰

    • @pauljoseph2811
      @pauljoseph2811 5 месяцев назад

      തിരക്കഥ ലോഹിതദാസ്.

  • @renjithkapala
    @renjithkapala 7 месяцев назад +5

    ശരിക്കും ലോഹി ഈ സിനിമകളെക്കുറിച്ച് പറയാൻ ആഗ്രഹിക്കുന്ന എത്ര പേർ

  • @swaminathan1372
    @swaminathan1372 Год назад +16

    എല്ലാ തരത്തിലും മികച്ച സിനിമ...👌👌👌

  • @The007007me
    @The007007me Год назад +32

    കമലദളം കാണുമ്പോൾ എപ്പോളും തോന്നുന്ന കാര്യം ആണ്. വർഷങ്ങളായി നൃത്തം അഭ്യസിച്ച ട്രെയിൻഡ് ക്ലാസിക്കൽ ഡാൻസർ ആയ വിനീത് നൃത്തം ചെയുന്നതിനേക്കാൾ ഗ്രേസ് ആണ് മോഹൻലാൽ ചെയുമ്പോൾ. ഒരു തരാം അനായാസത. പുഴ ഒഴുകണത് പോലെ. അതിപ്പോൾ എങ്ങനെ ആണ് ചെയ്തത് എന്ന് പുള്ളിയോട് ചോദിച്ചാൽ പറയും എന്തോ ഒരു മാജിക് ആണ് എന്ന്. ബട്ട് മോഹൻലാൽ ആ ടൈമിൽ ഒരു കംപ്ലീറ്റ് പാക്കേജ് തന്നെ ആയിരുന്നു. അഭിനയം നൃത്തം സംഗീതം പ്രണയം കോമഡി ആക്ഷൻ എന്ന് വേണ്ട പുള്ളിക് ചെയ്യാൻ പറ്റാത്തത് ആയി ഒന്നുമില്ലാത്ത അവസ്ഥ.
    ഇപ്പോൾ ഉള്ള ഈ ഒരു down ടൈമിന് കാരണം സിനിമയോടും അഭിനയതോടും ഒരു പക്ഷെ ഒരു വിരക്തി തോന്നിയിരിക്കാം. അല്ലാതെ നല്ല സ്ക്രിപ്റ്റ് കിട്ടാത്തത് മാത്രമല്ല.

    • @jithinmk9098
      @jithinmk9098 Год назад +2

      താല്പര്യമില്ലായ്മ തന്നെയാണ് കാരണം. നല്ല സ്ക്രിപ്റ്റ് തെരഞ്ഞെടുക്കാനോ വേഷങ്ങൾക് വേണ്ടി മെനകെടാനോ വയ്യ.

    • @mvsurendran6584
      @mvsurendran6584 Год назад

      O

    • @rahulpalatel7006
      @rahulpalatel7006 Год назад

      Sathyam.Athanu karyam.

    • @revanth3508
      @revanth3508 Месяц назад

      Cmon . You cannot compare Mohanlal to vineeth . Mohanlal is passable as a dancer for the movie

  • @sunildayakar2540
    @sunildayakar2540 Год назад +9

    മോനിഷ❤ കമലദളത്തിനും മലയാള സിനിമയ്ക്കും ഒരിക്കലും പകരം വെക്കാൻ കഴിയാത്ത നർത്തകിയും നായിക നടിയുമായിരുന്നു💔

  • @ashaunni8833
    @ashaunni8833 Год назад +15

    ലോഹിതദാസിന്റെ തിരക്കഥ.. അതാണ് ഈ സിനിമകളുടെ എല്ലാ വിജയത്തിന് പിന്നിൽ

    • @AKJH5AM
      @AKJH5AM Год назад

      Yes but ezuthi vechirikkunthe visualize cheyuka ennu ullathu Oru cheriya karayam alla Where Sibi Malayil is best

    • @Weekenddiaries23
      @Weekenddiaries23 6 месяцев назад

      Directors kazhubmvum undu

    • @karthikpoonthanam
      @karthikpoonthanam 6 месяцев назад

      ഒരു കുഞ്ഞ് ജനിക്കണമെങ്കിൽ അമ്മ മാത്രം പോരല്ലോ അച്ഛനും വേണ്ടേ അതു പോലെയാണ് സിനിമയും ലോഹി സാറും, സിബി സാറും അതുപോലെയുള്ള ഒരു അച്ഛനും അമ്മയുമായി കണക്കാക്കാം...

  • @prakashank8661
    @prakashank8661 Год назад +15

    എല്ലാത്തിലും രവീന്ദ്ര സംഗീതം ❤

    • @balan8640
      @balan8640 6 месяцев назад

      Anoru eswarananugaraham kondu naloru combination cinilogathundayirunu

    • @balan8640
      @balan8640 6 месяцев назад

      Oru eswaran tech

    • @balan8640
      @balan8640 6 месяцев назад

      Super sangeetham

    • @balan8640
      @balan8640 6 месяцев назад

      Emade abhinayathinte rajavu muralichettan Elam kondooom Malayalam cinimayilea athbhudhsngsl poriyyirunu a oru nalakalam kozhinju poyi a kala gattam aswadhikyan patiyadhinu esaranu nani

    • @balan8640
      @balan8640 6 месяцев назад

      Ente nandagopan

  • @lalichanlalichan9304
    @lalichanlalichan9304 6 месяцев назад +1

    സാർ വളരെ സന്തോഷം 🙏🏾🙏🏾🙏🏾🙏🏾ഞാൻ ഒത്തിരി സാറിന്റെ ഫിലിംസ് കണ്ടിട്ടുണ്ട്. ഇഷ്ട്ടമാണ്. കമലദളം ഫേവറേറ്റ് ആണ് മോനിഷ വിനീത് ലാലേട്ടൻ ഡാൻസ് ഒത്തിരി ഇഷ്ട്ടമായിരുന്നു 🙏🏾🙏🏾🙏🏾🙏🏾ഇനിയും നല്ല ഫിലിം പ്രതീക്ഷിക്കുന്നു ❤❤❤❤❤💞💞💞💞🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @viveka2966
    @viveka2966 Год назад +8

    Kamaladalam, what a class movie. Apart from Kamal i dont think anybody else in the Indian movie industry can replace that character played by Mohanlal.

    • @girishv.s4884
      @girishv.s4884 Год назад

      My most favourite movie of Mohanlal.
      Girish. D.U.B.A.I.

  • @Mskrubspqutr
    @Mskrubspqutr 6 месяцев назад +4

    മോഹൻലാൽ മലയാളികളുടെ ഭാഗ്യം ആണ്

  • @ANILKUMAR-rj8vj
    @ANILKUMAR-rj8vj Год назад +8

    സാ൪ ....... ഇനി അത് പോലെയുള്ള സിനിമകൾ ഉണ്ടാവില്ലല്ലോ.......
    90 കൾ മലയാള സിനിമകളുടെ ഗൃഹാതുരമായ
    നല്ലൊരു കാലഘട്ട൦ മായിരുന്നു......
    ഇനി എല്ലാ൦ ഓ൪മ്മകൾ മാത്ര൦ ......

    • @sreejith_kottarakkara
      @sreejith_kottarakkara Год назад +1

      80s & 90s

    • @rahulpalatel7006
      @rahulpalatel7006 Год назад

      Theatre housefull,Video Casette sold out,Audio casette sold out,No shopping mall,No amusement park,No cable tv,No mobile,No internet,No Social media,Not much travel options or vehicles.Basically main source of entertainment was cinema.Golden time.Script writers,Directors and Actors were well read,well connected with society,committed to their work,no greed for material comforts or more money.

  • @Vincent_z4t
    @Vincent_z4t Год назад +7

    Lalettan 🥰😘❤️👑👑

  • @taxvisor261
    @taxvisor261 5 месяцев назад +1

    കൊന്നക്കൂടി വേലായുധൻ ആണ് ഈ പടത്തിന്റെ ഹൈലൈറ്റ്.. എന്റെ പൊന്നോ 😂😂😂😂

  • @sureshsurendran3566
    @sureshsurendran3566 6 месяцев назад

    സിബി സാർ.... ഓരോ കഥകളും അനുഭവങ്ങളും..... കൊള്ളാം 👍👍👌👌

  • @jklivingart5863
    @jklivingart5863 Год назад +4

    സിബി സർ,... താങ്കളെ പോലുള്ള ഒരു പ്രതിഭ ഇനി ഉള്ള കാലത്തു ഉണ്ടാവുമോ??? താങ്കളുടെ സിനിമകളിൽ എല്ലാത്തിലും ചേരുവകൾ ഒക്കെ കൃത്യമായ അളവിൽ ആണ് ഉണ്ടാവുക...
    പക്ഷേ, താങ്കളുടെ ദേവദൂതൻ പരാജയപ്പെട്ടതിൽ താങ്കളെക്കാൾ വിഷമിക്കുന്ന ഒരാളാണ് ഞാനും... ഇത്രെയും നല്ല ഒരു ക്ലാസിക് മൂവിയിൽ ജഗതി ശ്രീകുമാർ അവതരിപ്പിച്ച ആ കോമഡി എന്തിനാരുന്നു കുത്തി തിരുകിയത്... ആ കല്ലുകടിയാണ് അതിനെ ബാധിച്ചത്... ഇന്നലെ കൂടി ആ സിനിമ കണ്ടു.... പ്രണയം എന്നാ വികാരം എത്ര മധുരമാണെന്ന് വീണ്ടും വീണ്ടും ഓർമിപ്പിക്കുന്നു

  • @renjithkapala
    @renjithkapala 7 месяцев назад

    കലാമണ്ഡലം രാമൻകുട്ടി ആശാൻ എന്നു തോന്നുന്നു കലാമണ്ഡലത്തിൽ പഠിപ്പിക്കുകേം ആരും അറിയാതെ നാട്ടിൽ ചായക്കട നടത്തുവേം ചെയ്തയാൾ 👍കലാമണ്ഡലം കൃഷ്ണൻ നായർ ആത്മ കഥയിൽ ഉണ്ട്. ഏറെ ബഹുമാനിക്കുന്ന ആശാനേ അന്വേഷിച്ചു ആശാന്റെ ഗ്രാമത്തിൽ ചെന്നപ്പോൾ അദ്ദേഹം അടുത്തുള്ള ചായക്കടയിൽ ചായ അടിക്കുന്നു.

  • @ratheeshkurikkal5580
    @ratheeshkurikkal5580 Год назад +4

    Lalettan 🥰🥰🥰🥰

  • @rajeeshrajeesh5239
    @rajeeshrajeesh5239 Год назад +4

    Excellent sir 🌹🌹🌹🌹🌹🌹

  • @huupgrds9503
    @huupgrds9503 Год назад +6

    Ma favourite ❤

  • @balan8640
    @balan8640 6 месяцев назад

    Adhanu lalettanile a valiya kalakaran❤❤❤😊😊😊😊😊😊😊😊😊😊😊😊😊

  • @RohithBKMusic
    @RohithBKMusic Год назад +1

    All time favourite❤

  • @jossyantony68
    @jossyantony68 Год назад +2

    Beautiful ❤️💜🧡💙

  • @satheeshgopi7017
    @satheeshgopi7017 Год назад

    Sibi ,lal combination,amazing

  • @hellockrao576
    @hellockrao576 Год назад

    കമലഹാസന്റെ സിനിമ സാഗര സംഗമം ഇതിലെ പല സീനുകളും അനുസ്മരിക്കപ്പെടുന്നു

  • @prakashveloth8151
    @prakashveloth8151 11 месяцев назад

    കാഞ്ഞങ്ങാട് രാമചന്ദ്രൻ മാസ്റ്റർ ❤️❤️❤️❤️❤️🙏🙏

  • @santhoshk7768
    @santhoshk7768 Год назад +8

    കൈതപ്രം, രവീന്ദ്രൻ മാഷ് ഒരു നാഷണൽ അവാർഡ് അർഹിച്ചിരുന്നു

  • @kunjumon7445
    @kunjumon7445 Год назад +5

    ലോഹിതദാസ് എന്ന തിരക്കഥ ചക്രവർത്തി ഇല്ലായിരുന്നെങ്കിൽ സിബി മലയിൽ സാർ എന്ന സംവിധായകന്റെ സ്ഥാനം മലയാള സിനിമയിൽ എവിടെയായിരിക്കും

  • @snowbell24
    @snowbell24 Год назад +1

    ഈ സീരിസിൽ ഏറ്റവും ശ്രദ്ധേയമായ കാര്യം എന്തെന്നാൽ അന്നത്തെ കാലത്ത് ഹീറോസ് സംവിധായകനും തിരക്കഥകൃത്തും ആയിരുന്നു.. നായക നടൻമാർ സെറ്റിൽ വന്നിട്ടാണ് കഥ കേൾക്കുന്നതുപോലും...
    ഇപ്പോൾ അങ്ങനെ ചിന്തിക്കാൻ പോലും പറ്റുമോ..സ്ക്രിപ്റ്റ് അവർക്ക് ഇഷ്ട്ടപെട്ട രീതിയിൽ 10 വട്ടം change വരുത്തി ഒക്കെയാണ് ഓരോ നടൻമാർ അഭിനയിക്കുന്നത്

  • @renjithm2973
    @renjithm2973 Год назад

    Climax super ayirunnu

  • @sreejith_kottarakkara
    @sreejith_kottarakkara Год назад

    The character നന്ദഗോപൻ❤

  • @pgnproductions
    @pgnproductions Год назад +1

    It is difficult to imagine whether such class movies will ever again be made in the Malayalam film industry. The passion exhibited by directors like Sibi Malayil, Bharathan, Padmarajan, etc. are missing amongst the present generation, who only look for instant fame without putting the efforts required to make class movies. Perhaps the audience has also changed, and this could be the reason.

  • @sandthom82
    @sandthom82 Год назад +1

    Story of kannada Veteran B V Karanth ❤

  • @meenu5920
    @meenu5920 4 месяца назад

    Take care ❤

  • @Sreejith_calicut
    @Sreejith_calicut Год назад +8

    ഇന്ത്യൻ സിനിമയിലെ ഏറ്റവും ടാലന്റ് ഉള്ള ഡയരക്ടർ സിബി മലയിൽ ആണ് .. ആരൊക്കെ എതിർത്താലും മറ്റൊരു ഓപ്‌ഷൻ ഇല്ല അദ്ദേഹത്തിന് മുന്നിൽ... നാച്ചുറൽ ഡയരക്ടർ

    • @ashaunni8833
      @ashaunni8833 Год назад +2

      അതു മുഴുവൻ ലോഹിതദാസിന്റെ കഴിവായിരുന്നു. അവർ വേർപിരിഞ്ഞ ശേഷം എത്ര സിനിമകൾ ചെയ്തിട്ടുണ്ട് സിബി.ഇഷ്ടം എന്ന ഒരെണ്ണം മാത്രം കൊള്ളാം ബാക്കി എല്ലാ ഫ്ലോപ്പ്

    • @bythewitness.5361
      @bythewitness.5361 Год назад

      ​​​​@@ashaunni8833 അവർ ചേരുംപടി ചേരുന്നവർ ആയിരുന്നെങ്കിലോ?
      കാണാക്കിനവ്,
      പ്രണയവർണങ്ങൾ,
      അപൂർവരാഗങ്ങൾ,
      ഉസ്താദ്... etc അങ്ങനെ പലതും ലോഹി 😘 ഇല്ലാതെയും പുള്ളി പരീക്ഷിച്ച ചിത്രങ്ങൾ ആണ്.
      ലോഹിതദാസ് മുൻപ് പറഞ്ഞിട്ടുണ്ട് എന്റെ സ്ക്രിപ്റ്റ് ഷോർട് ഡിവിഷൻ ചെയ്യാൻ അഗ്രകണ്ണ്യൻ സിബിമലയിൽ ആണെന്നാണ്.
      അതാണ് ഞാൻ പറഞ്ഞത് 👍🏻

    • @airu4192
      @airu4192 Год назад

      Aug 1
      Sadayam
      Usthath... script writer റുടെ class ന് അനുസരിച്ച് പടം എടുക്കും ....

  • @beenact3814
    @beenact3814 Год назад +2

    Hai namaskaram. Lal sir kamaladhalathil abinaka ayirunnilla jeevika ayirunnu...

  • @sruthisudheesh3150
    @sruthisudheesh3150 Год назад +2

    Suma shobhana perfect

  • @jithinmohanedavana
    @jithinmohanedavana Год назад +5

    15:32 കൊന്നക്കുഴി വേലായുധൻ

  • @haneefanalakath6121
    @haneefanalakath6121 Год назад

    Super movie and songs

  • @anoopkoodal9915
    @anoopkoodal9915 Год назад +2

    സുകുമാരിയമ്മയുടെ ഡാൻസ് ടീച്ചറിന്റെ ക്യാരക്റ്ററിനെ പറ്റി ഒന്നും പറഞ്ഞില്ല..!

  • @madhusudanpunnakkalappu5253
    @madhusudanpunnakkalappu5253 9 месяцев назад

    Highlight were Mohanlal’s dance sequences especially the face expression. Other dance movements can be copy pasted. Somehow, in present day cinema , the actor in Mohanlal is lost.

  • @vimalgovind3632
    @vimalgovind3632 3 месяца назад

    E anangaakkallan engane super director aayi🤔

  • @vibins4240
    @vibins4240 Год назад +44

    ലാലേട്ടന്റെ അഭിനയതോടുള്ള പാഷൻ ഒകെ ഇപ്പോൾ അടങ്ങി എന്ന് തോന്നുന്നു, എല്ലാം നേടിക്കഴിയുമ്പോൾ ചില മനുഷ്യർക്ക്‌ വിരക്തി തോന്നുമാരിക്കും

    • @ghostneguz
      @ghostneguz Год назад +5

      Athinulla stuff kodukkanam...Mohanlal enna actorinu excite cheyyunna oru cinema aduthonnumilla....Infact Mohanlal enna actor njaan avasanam kandathu Villain enna cinemayil aanu (cinema vaiya gunamillenkilum). Athinu munpu Drishyam, Spirit, Pranayam okke aanu....Njaan parayunnathu kazhinja 14 varshathe kaaryamaanu!!!

    • @aravindrenjith-mn8uk
      @aravindrenjith-mn8uk Год назад +7

      @@ghostneguz എത്ര നല്ല വേഷം കൊടുത്താലും മൂഞ്ചിച്ചു കയ്യിൽ തരും. അതുപോലാണ് ഇപ്പോഴുള്ള മുഖവും മുഖത്തെ കോപ്രായവും

    • @rahulpalatel7006
      @rahulpalatel7006 Год назад +1

      Passion okke enney poy maranju.Now money money only.He is just like an elephant managed by ulsava committe which involves his earthukal.

    • @prasadprasad9154
      @prasadprasad9154 Год назад +15

      ​@@aravindrenjith-mn8uk🍼🍼🍼ആണല്ലോ ഡേയ് 🤣🤣🤣. ലവലേശം ബുദ്ധി ഇല്ലെങ്കിലും കൊണ ആവോളം ഉണ്ടല്ലോ 😂😂😂... സോഷ്യൽ മീഡിയ വെള്ളം തൊടാതെ വിഴുങ്ങി ജീവിതം തീർക്കാതെ സ്വന്തം ചിന്ത യിൽ കാര്യങ്ങൾ വകതിരിവ് ൽ മനസ്സിൽ ആക്കാൻ നോക്ക് 😄😄😄... ഇല്ലെങ്കിൽ മണ്ടൻ എന്ന് പോലും വിളിക്കാൻ പറ്റാത്ത അവസ്ഥ ആയി പോവും നിന്റെ ലൈഫ് 😅

    • @aravindrenjith-mn8uk
      @aravindrenjith-mn8uk Год назад

      @@prasadprasad9154 നിന്റമ്മേടെ ഒണങ്ങിയ പൂവിന്റെ ലേലവും കൊണ്ട് എന്റെ കുണ്ണയ്ക്ക് വട്ടം വക്കാൻ വന്നാൽ പെലയാടീ അവൾക്ക് ജട്ടി ഇടാൻ ഞാൻ ടൈം കൊടുക്കില്ല

  • @vijayakrishnanpk8048
    @vijayakrishnanpk8048 Год назад +1

    😊😊😊

  • @adikeys
    @adikeys Год назад

  • @manojg3649
    @manojg3649 Год назад

    ഘട്ടം എന്നത് സരയിയായ രീതിയിൽ ആണോ പറയുന്നത്

  • @bharathanc8155
    @bharathanc8155 Год назад

    Sagara sangamamam 😂😂

    • @ghanamsupermarket7301
      @ghanamsupermarket7301 11 месяцев назад

      എന്തായാലും പടം സൂപ്പർ ഹിറ്റായില്ലേ 🤣

  • @balan8640
    @balan8640 6 месяцев назад

    Jeyaramettante farya

  • @renjithkapala
    @renjithkapala 7 месяцев назад

    അവസാനം.ലോഹിയുടെ 2 വീടുകളും ജപ്തിയിലാണ് ഒഴിക്കണമെന്ന് കാണിച്ചു ഉമ്മൻ ചാണ്ടിക്ക് നിവേദനം കൊടുത്തായിരുന്നു എന്നാണറിയുന്നത്. ഇപ്പോൾ എന്തായി ആവോ. 😔

  • @GileshvallikunnuGileshvallikun
    @GileshvallikunnuGileshvallikun Год назад +2

    ഇപ്പോഴുള്ളത് ആ പഴയ ലാലിന്റെ പ്രേതമാണ് അഭിനയം വഴങ്ങി കിട്ടാത്ത മുഖവുമായി നടക്കുന്ന ഒരു ബിംബം. സത്യസന്ധമായി പറഞ്ഞാൽ ലാൽ അഭിനയ o മതിയാക്കുന്നതാവും നല്ലത് അല്ലങ്കിൽ ആളുകൾ വെറുക്കാൻ നിർബിദ്ധിതരാകും.

    • @rahulpalatel7006
      @rahulpalatel7006 Год назад

      Interest poyi,Touch vittu,Passion poyi.Vazhi thettikkan kure business pankalikalum koodey aayappol shubham!!

  • @sarathlaltg3982
    @sarathlaltg3982 6 месяцев назад

    എന്തൊരു പടമാണ് സാറെ കമലദളം

  • @rajdea
    @rajdea 6 месяцев назад

    😂😂😂😂😂😂

  • @Paramabc123
    @Paramabc123 Год назад

    Cinema should not be made according to directors interest rather audience interest is more important. Acting scope and directors personal choice is only secondary.
    Today Malayalam film industry is facing a main issue with newgen cinema which has no story and entertainment scope.
    If you can find the interest of audience, you can approach direction with a good script and with the masala required wherever necessary.
    I feel the so called Newgen movies lacks in any additional element like good song and fights (like older movies). The natural story telling is not at all interesting for many.
    So industry must go back to old time where we can find characters resembles to day today life and stories which have the smell of our soil.

  • @naturelover6866
    @naturelover6866 Год назад

    മോഹൻലാലിന്റെ അഭിനയവും താങ്കളുടെ സംവിധാനവും നമിച്ചു കൊണ്ടു പറയട്ടെ താങ്കൾ പറഞ്ഞ നൃത്ത രംഗവും ഭാര്യ മരണ വും മുതലായവ സാഗര സംഗമവും കമലാഹാസനേയും ഓർമ്മപ്പെടുത്തുന്നു. കോപ്പിയെന്നു പറയുന്നില്ല.

  • @KrishnaPrasad-r4w
    @KrishnaPrasad-r4w Год назад

    Savam

  • @syamraveendran9996
    @syamraveendran9996 Год назад

    സിബി ലോഹി നല്ല കോമ്പോ ആയിരുന്നു...വേർപൊരിഞ്ഞ ശേഷം രണ്ട് പേർക്കും നന്നായി ശോഭിക്കാൻ കഴിഞ്ഞില്ല....

  • @KrishnaPrasad-r4w
    @KrishnaPrasad-r4w Год назад

    Poda patti

  • @KrishnaPrasad-r4w
    @KrishnaPrasad-r4w Год назад

    Nanavilada nari

  • @aravindrenjith-mn8uk
    @aravindrenjith-mn8uk Год назад +7

    ഇപ്പോൾ മുഖം അനങ്ങാത്ത അവസ്ഥ. ചിരിച്ചാലും കരഞ്ഞാലും കോപ്രായം ആയിപ്പോകുന്ന മോഹൻലാലിന്റെ നിസ്സഹായാവസ്ഥ കാണുമ്പോൾ ശരിക്കും വിഷമമുണ്ട്

    • @dhruvmedia5202
      @dhruvmedia5202 Год назад +5

      വിഷമിച്ചോളൂ... ആർക്ക് നഷ്ടം... മനുഷ്യർ എന്നും ഒരുപോലെ നിൽക്കുമോ

    • @aldrinjoseph7413
      @aldrinjoseph7413 Год назад

      Botox

    • @prasadprasad9154
      @prasadprasad9154 Год назад +14

      ഒന്നാന്തരം 🍼🍼🍼ആയാൽ ഇങ്ങനെ ഒക്കെ മാത്രം ആവും വിലയിരുത്തൽ 🤣🤣🤣... ദൃശ്യം 2 face expressions ഒക്കെ ഇന്റർനാഷണൽ reviewers വരെ ഒരുപാട് പ്രശംസിച്ചു... പിന്നെ ആണ് അന്തം ആയ നിന്റെ നിരൂപണം 😂😂😂

    • @aravindrenjith-mn8uk
      @aravindrenjith-mn8uk Год назад

      @@prasadprasad9154 ദൃശ്യം 2 ഫേസ് എക്സ്പ്രഷൻ അന്താരാഷ്ട്ര ലെവലിൽ ആര് പ്രശംസിച്ചു, ഒന്ന് പറഞ്ഞേ.. 👏🤣🤣🤣 പൂജപ്പുര അല്ല ബ്ലാസ്റ്റ് മോഹനൻ ഫാനെ, അന്താരാഷ്ട്രം 👏🤣🤣

    • @rajasekharannair6726
      @rajasekharannair6726 Год назад +1

      എല്ലാറ്റിനും പ്രായം ഒരു വലിയ ഘടകം അല്ലേ. എന്നും ഒരുപോല പറ്റുമോ