മമ്മൂട്ടിയുടെ മികച്ച സിനിമകളിൽ ഒന്നായ തനിയാവർത്തനത്തിന്റെ പിന്നിലെ കഥ | Sibi Malayil | EP 07

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 57

  • @RemaLal-l1d
    @RemaLal-l1d 11 месяцев назад +5

    അതി ഗംഭീരമായൊരു സിനിമ. ജീവിതത്തിൽ, ഒന്നുകണ്ടാൽ പിന്നെ ഒരിക്കലും മറക്കാൻ സാധിക്ക)ത്ത ഒരു സിനിമ. മമ്മൂട്ടിയുടെ അഭിനയം അയ്യോ ഒന്നും പറയാനില്ല. സൂപ്പർ.................
    സൂപ്പർ

  • @JesanTDas
    @JesanTDas Год назад +23

    ഒട്ടും സംശയമില്ലാതെ തന്നെ പറയാം... മലയാളത്തിലെ മികച്ച സിനിമകളിൽ ഒന്ന് തന്നെയാണ് തനിയാവർത്തനം... 👍👍👍

  • @swaminathan1372
    @swaminathan1372 Год назад +24

    മമ്മൂട്ടിയുടെ ഏറ്റവും മികച്ച കഥാപാത്രങ്ങളുടെ ലിസ്റ്റ് എടുത്താൽ അതിൽ തനിയാവർത്തനത്തിലെ ബാലൻ മാഷും ഉണ്ടാവും...🙏🙏🙏

  • @vinugambadi9831
    @vinugambadi9831 Год назад +14

    50 പ്രാവശ്യത്തിന് മുകളിലായി കണ്ട സിനിമ.... ഇപ്പോഴും ആ ഒരൊറ്റ സിനിമ. Oh.. എന്താ feel..... എത്ര കണ്ടാലും മടുക്കാത്ത ഒരു സിനിമ.....

  • @SanthoshKumar-xh1xu
    @SanthoshKumar-xh1xu Год назад +7

    മമ്മൂട്ടി യുടെ അതി ഗംഭീര പ്രകടനം.. ലോഹിതദാസിന്റെ തിരക്കഥ.. സിബി യുടെ സംവിധാനം.. ഒട്ടനവധി അവാർഡുകൾ കിട്ടേണ്ട പടം ആയിരുന്നു... ഇന്നും classic ആയി നിൽക്കുന്നു

  • @rajeeshrajeesh5239
    @rajeeshrajeesh5239 Год назад +4

    ലോഹിതദസിന്റ തിരക്കഥകളാണ് ഞാൻ ഇപ്പോൾ വായിച്ചുകൊണ്ടിരിക്കുന്നത് അഭിനയത്തോടുള്ള മോഹം കൊണ്ട് 🌹🌹🌹🌹🌹🌹🌹

  • @madhusudanpunnakkalappu5253
    @madhusudanpunnakkalappu5253 Год назад +7

    “Tanyavarthanam”….great script and movie. One of Mammooty’s best performances ever.

  • @habeebhameed5442
    @habeebhameed5442 Год назад +21

    ഇന്നും മനസ്സിൽ തങ്ങി നിൽക്കുന്ന തനിയാവർത്തനം ഇത്രയും വ്യാപ്തിയിൽ ഒരു തുടക്കകാരന്റ ഭാവനയിൽ പിറവികൊണ്ട അന്തവിശ്വാസത്തിന്റ ബലിയാട് ആയ ഒരു അദ്ധ്യാപകൻ അനുഭവിച്ച മാനസിക ശങ്കർഷം തുറന്നു കാട്ടിയ സിനിമ ❤❤❤ഇന്നും മനസ്സിൽ ഒരു തേങ്ങൽ ആയി അവശേഷിക്കുന്നു ❤❤❤❤❤❤

    • @sudheerov3703
      @sudheerov3703 Год назад +4

      അന്ധ വിശ്വാസം.... സംഘർഷം... ഇങ്ങനെ എഴുതുക 👍🏽

  • @pgnproductions
    @pgnproductions Год назад +3

    Such an emotional performance, from Mammookka. A milestone in Malayalam Cinema at a time when technology was way below the current times. Speaks volumes of Director Sibi Malayil's range.
    It is really fascinating to see that Sibi Malayil remembers every bit of the events that resulted in this movie. Shows his passion towards his job.

  • @NoushadNoushad-rv5bn
    @NoushadNoushad-rv5bn Год назад +3

    എന്റെ മനസ്സിൽ ഇന്നും തനിയാവർത്തനം ഉൾക്കിടിലമാണ്. വീണ്ടുംകാണാൻ ആഗ്രഹമില്ലാത്തകാണാൻ കഴിയാത്ത അപാര കലാസൃഷ്ടി

  • @shafiibrahimchavakkad495
    @shafiibrahimchavakkad495 Год назад +4

    മലയാളത്തിലെ ഏറ്റവും നല്ല പത്ത് സിനിമകൾ എടുത്താൽ അതിലൊന്ന് തനിയാവർത്തനമാണ്...
    മമ്മൂക്ക എന്ന നടന്റെ അഭിനയ ഗ്രാഫ് എടുത്താലും അതിലും ഈ സിനിമ കാണും
    അത്രക്ക് ഹൃദയം തൊട്ട സിനിമ...

  • @zakirzak1494
    @zakirzak1494 Год назад +3

    One of the best movies ... watched it several times and still can watch it..... never knew it was shot in such a short time span.... thanks to all who worked behind the scenes !!

  • @dilshaharis8364
    @dilshaharis8364 Год назад

    10:50 how gently he is talking....what a brilliant work

  • @pjthomas4780
    @pjthomas4780 Год назад +2

    സിബി സാറിന്റെ ചിത്രങ്ങളുടെ മനോഹാരിത പലതും പറഞ്ഞറിയിക്കാൻ പറ്റത്തില്ല അത് ഹൃദയത്തിന്റെ ഉള്ളിൽ അത് ത റഞ്ഞിരിക്കുകയാണ് അത് മാറത്തില്ല സാർ പ്രഗൽഭനായ ഒരു സംവിധായകനാണ് അദ്ദേഹത്തിന്റെ സീനുകളുടെ ഒറിജിനാലിറ്റി അപാരമാണ്

  • @mohammedmamutty911
    @mohammedmamutty911 Год назад +3

    ആവർത്തനം കഴിയാത്ത സിനിമയാണ് തനിയാവർത്തണം.
    മിത്തിൽനിന്നും പിറവിയെടുത്ത ലോഹിദാക്ഷന്റെ ഈ കഥ ഇന്നും പ്രസക്തമാണ്.
    അലർജിയും ഷുഗറും തൊട്ട് എല്ലാം പാരമ്പര്യത്തിൽ അടിച്ചേല്പിക്കുന്ന ആധുനികക്കാരെന്ന് പറയുന്ന ശിലായുഗക്കാരുടെ കാലമായ ഈ കാലം 🙏

  • @sojoshow23
    @sojoshow23 Год назад +2

    THANK YOU SO MUCH FOR YOUR GOOD EFFORTS... GOD BLESS YOU & ALL... Solly teacher Calicut

  • @sureshkrishnan2410
    @sureshkrishnan2410 Год назад +3

    Mamootys best performance in the industry

  • @abdussalimputhanangadi7909
    @abdussalimputhanangadi7909 Год назад +4

    ഈ കാലത്തും വളരെ സ്വാധീനിച്ച മികച്ച സിനിമ

  • @narayanankutty1003
    @narayanankutty1003 Год назад +1

    A movie that touched all the hearts... Lot of tears in my eyes!

  • @majeedcp8513
    @majeedcp8513 9 месяцев назад +1

    Still heartbreaking 💔

  • @siddhikm7362
    @siddhikm7362 Год назад +1

    One of the best movie in malayalam cinema. ❤❤

  • @sajuedk7512
    @sajuedk7512 Год назад +2

    ലോഹി❤

  • @radhakr1596
    @radhakr1596 3 месяца назад

    One of the best movie exactly like my dearest brother s real life i feel very sad

  • @mjsmehfil3773
    @mjsmehfil3773 Год назад +1

    Dear Sibi Sir
    Thank you for your Superb enlightenment..
    Very informative..
    May God bless you abundantly..
    With regards prayers..
    Sunny Sebastian
    Ghazal Singer
    Kochi.
    ❤🙏❤

  • @A49144-r
    @A49144-r Год назад +2

    Thaniyavarthanam cult classic ❤️

  • @MegaSreevalsan
    @MegaSreevalsan Год назад

    Good commentary as you visualise a film ❤

  • @Arjun-bu3dp
    @Arjun-bu3dp Год назад +1

    The best ever

  • @joseabraham6608
    @joseabraham6608 Год назад

    Nice movie. Hardwork.our family saw four times.

  • @nadhataramginikalakshetra7412
    @nadhataramginikalakshetra7412 Год назад +4

    തനിയാവർത്തനത്തിൽ മമ്മൂട്ടി ചെയ്ത ഭാവാഭിനയങ്ങൾ തന്നെയാണ്, നൻപകൽ നേരത്തെ മയക്കത്തിലും നമ്മൾ കണ്ടു വരുന്നത്.. എന്നാൽ കുഞ്ചാക്കോ ബോബൻ അങ്ങിനെയല്ല, ഇതുവരെ ചെയ്ത കഥാപാത്രങ്ങൾ അല്ല, അഭിനയമല്ല "" ന്നാ താ പോയ്‌ കേസ് കൊട് "" എന്ന സിനിമയിൽ ചെയ്തിരിക്കുന്നത്. ( എല്ലാ ഭാവരസങ്ങളും റിയലിസ്റ്റിക്കായ്‌ അഭിനയിച്ചിട്ടുണ്ട് ) അതുകൊണ്ട് തന്നെ കുഞ്ചാക്കോ ബോബന് തന്നെയാണ് സ്റ്റേറ്റ് അവാർഡ് കൊടുക്കേണ്ടിയിരുന്നത്. ഇതാണ് സത്യം 👍

    • @sabirc4u
      @sabirc4u Год назад

      Super..Did you felt like same acting. Then you need to watch it both again same day :)

  • @unnikrishnan6168
    @unnikrishnan6168 Год назад

    എല്ലാ കാലഘട്ടത്തിലും ഒരു തുടക്കം എന്ന രീതിയിൽ . തനിയാവർത്തനം . ഇത് തനിയാവർത്തനം

    • @unnikrishnan6168
      @unnikrishnan6168 Год назад

      തിലകൻ എന്ന നടന്റെ ചിന്തകൾ വരുന്ന വഴിയാണ് തനിയാവർത്തനം . നിന്റെ നന്മക്ക് വേണ്ടിയല്ലേടാ എല്ലാം അത് തന്നെയാണ്. തനി ആവർത്തനം

  • @radhakr1596
    @radhakr1596 3 месяца назад

    Still heart breaking

  • @feminasamad4729
    @feminasamad4729 Год назад +1

    Mannarkkad ente naadu😊

  • @majeedcp8513
    @majeedcp8513 9 месяцев назад

    Thaniyavarthanam ❤

  • @madhukumarerumad8316
    @madhukumarerumad8316 Год назад +2

    M. T. yakkalum manushyabandhangalude kadha paranja kalakaran Lohithadas. Lokath ettavum kooduthal kudumbabandhangalude kadha paranja mahanaya kalakaran.

  • @bijumathew5503
    @bijumathew5503 Год назад

    ❤👌🏽👌🏽

  • @JaganJohn
    @JaganJohn Год назад +2

    Orikkal koodi kaanan aagraham illatha 2 cinema.
    1. Thaniyavarthanam
    2. Akashadoothu

    • @jenharjennu2258
      @jenharjennu2258 6 месяцев назад

      തന്മാത്ര

    • @meenu5920
      @meenu5920 4 месяца назад

      @@jenharjennu2258it’s nothing compared to the above

  • @fakhruddeenarakkal4516
    @fakhruddeenarakkal4516 11 месяцев назад

    Njan orupaadu thavana kanda cinema

  • @unnikrishnan6168
    @unnikrishnan6168 Год назад

    എല്ലാം തനി ആവർത്തനം

  • @judethomas4216
    @judethomas4216 11 месяцев назад

    Thaniyavarthanam was a hit

  • @ajothampi9004
    @ajothampi9004 Год назад

    ❤❤

  • @aneeshjyothirnath
    @aneeshjyothirnath Год назад

    🙏

  • @harshadarshu407
    @harshadarshu407 Год назад +1

    മമ്മൂട്ടി ആദ്യമേ ഡേറ്റ് കൊടുത്ത് ചെയ്യിച്ച സിനിമ.. തിലകൻ പറയുന്നു കഥ റെഡിയായതിന് ശേഷം നായകനെ അദ്ദേഹം സജസ്റ്റ് ചെയ്തതാണ് എന്ന്..

    • @A49144-r
      @A49144-r Год назад

      Angane allallo Thilakan paranjathu. Avar mamootye suggest cheythappo adhehathodu abhiprayam chodichu ennalle. Ath Ivar paranja adya kadha arikkumm

    • @ebinvarghese3516
      @ebinvarghese3516 Год назад

      മമ്മൂട്ടി ഡേറ്റ് കൊടുത്തത് വേറെ രണ്ടു പുതിയ തിരക്കധാകൃത്തുക്കൾക്കു ആയിരുന്നു. ലോഹിതദാസിനെ തിലകൻ ചേട്ടൻ അതിനു മുമ്പ് തന്നെ സിബിക്കു പരിചയപ്പെടുത്തി കൊടുത്തിരുന്നു. രണ്ടും രണ്ടു കഥയാണ്.

  • @jaleelchand8233
    @jaleelchand8233 Год назад

    അമ്മോ..... പേറ്റുനോവ്

  • @TerrainsAndTraditions
    @TerrainsAndTraditions Год назад

    ❤❤❤👍🏻

  • @melodies5692
    @melodies5692 Год назад

    Thaniyaavarthanathinte producer nandakumaar alapuzhayilevideyo cheriya business cheyyunnu ennu kettittundu...itrayum nalla cinemakal edutha producer ippol cinemayililla...

  • @user.shajidas
    @user.shajidas Год назад +1

    നന്ദേട്ടനെ നിർമാതാവിനെ
    മറന്നു മോശം മോശം

    • @pjthomas4780
      @pjthomas4780 Год назад

      ആ പ്രൊഡ്യൂസറെ ആലപ്പുഴ വഴി ദോശയുടെ മാവ് വിറ്റ് വിറ്റ് നടക്കുന്നു അതിനു പണം മുടക്കുകയും അദ്ദേഹത്തെ ഏറ്റവും കൂടുതൽ അദ്ദേഹത്തിന്റെ ദീർഘവീക്ഷണവും അദ്ദേഹത്തിന്റെ കഴിവുകളെ ഒന്നും സിബിസാർ മാ നിച്ചില്ല അദ്ദേഹത്തെ ഓർത്തുമില്ല

  • @joseykurianjoseph3163
    @joseykurianjoseph3163 Год назад

    Pazhaya cinema yude katha parayathe, Puthiya cinema adukkan nokku sire

  • @ismailkunju4837
    @ismailkunju4837 Год назад

    താങ്കൾ അഭിനന്ദനം അർഹിക്കുന്നു. ❤

  • @adikeys
    @adikeys Год назад