Thanks to Siddique for allowing the conversation to flow without any interruption..A rare quality in this era. Gentle respectful questions and imploring into the minds of people with a warm smile..Truly gifted.
ദൈവമേ എന്തു രസമാ ഇവരൊക്കെ സംസാരിക്കുന്നത് കേൾക്കാൻ. ആളുകൾടെ ഹൃദയത്തെ പിടിച്ചു ഉലയ്ക്കാൻ ഇവര് ഇങ്ങനെ സംഘം ചേർന്ന് harmonious ആയി വർക്ക് ചെയ്തു, അത് കാലാനുവർത്തിയായി ഇപ്പോഴും നമ്മളെ ച്ചിന്തിപ്പിക്കുകയും നൊമ്പരപ്പെടുത്തുകയും ചെയ്യുന്നു എന്നതൊക്കെ മാജിക് തന്നെ അല്ലെ! ഹോ 🥰👌
2024 സെപ്റ്റംബർ 27 ൽ കാണുന്നവർ ഉണ്ടോ. അന്ന് ഈ പ്രോഗ്രാം ഷൂട്ട് ചെയ്തത് നന്നായി ഇന്ന് ഈ legend കളെ എല്ലാം ഒരുമിച്ചു കാണാൻ കഴിഞ്ഞല്ലോ 🥰🥰🥰🥰 മലയാളികളുടെ നന്മയുള്ള മനസ്സ് അറിഞ്ഞ കലാകാരന്മാർ...... ഇനിയുണ്ടാകില്ല ഇങ്ങനെ ഒരു വസന്തം 😢😢😢
True legends we lost, Thilakan, Lohithdas & Johnson! Kerala film lovers can never forget these exceptional talents in their respective roles! May their souls rest in peace and bliss!
കഥകൾക്ക് മറുപടി നൽകാത്ത സമൂഹമാണ് ആ കഥകൾക്ക് വിജയ ചരിത്രപഥം നൽകുന്നത്. നെഞ്ചിലേറ്റുന്ന കഥകൾക്ക് ഒരാളും ആത്മരാഗം പകർന്നു നൽകുന്നില്ല പകരം കഥകൾ ചുമന്നുകൊണ്ട് നടക്കുന്നു നിത്യ രാഗമായ് . ഒരാളും ചുമക്കുവാൻ വിധിക്കപ്പെട്ട കഥകൾ പാഴാക്കുന്നുമില്ല വിധിക്കുന്നുമില്ല നിത്യ വിസ്മയങ്ങൾ പങ്കു വയ്ക്കെ പ്പെടുന്നുമില്ല. ആന്തരികമാണ് എല്ലാ വിസ്മയങ്ങളും അതോ അർത്ഥവത്തായതും
ലോഹിദ ഭാസ് ഒരു പച്ചയായ മനുഷ്യനാണ് എറണാകുളം ജില്ലയിൽ അദേഹത്തിന് ഒരു വാടക വീട് ഉണ്ടായിരുന്നു. സമൂഹത്തിലെ ചൂഷണങ്ങളിൽ . പെടാൻ സാധ്യതയുള്ളവരെ ഒരിക്കലും അദ്ദേഹം ഒരാൾക്കും പരിചയപ്പെടുത്താറില്ലായിരുന്നു
Great samagamam, unfortunately two of them are no more. Don’t know how many times I have seen this movie but even today it’s like watching a new movie. “Kathi tazhe iduda…ninte achan ada parayinne”.
താങ്കൾ പറഞ്ഞ പോലിസ് സെലക്ഷൻ കിട്ടിയ വ്യക്തി തിരുവനന്തപുരത്തുകാരനാണ്. എനിക്ക് അറിയാവുന്ന ഒരു കുടുംബമാണ്. ഇന്ന് അയാൾ അറിയപെടുന്ന ഒരു ഗുണ്ട ആയി മാറി. ഈ സിനിമ അദ്ദേഹത്തിൻ്റെ ജീവിതവുമായി വളരെ അടുത്ത് നിൽക്കുന്ന ഒരു കഥയാണ്. മരിച്ചത് അദ്ദേഹത്തിൻ്റെ ജേഷ്ഠനാണ്. 😢
എല്ലാത്തിനും ഒരു സമയമുണ്ട് ദാസാ.. 😀 കിരീടം ഉണ്ണിയാണ് കിരീടം എന്ന പേര് നിർദേശിച്ചത് എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ആദ്യം ഇട്ട പേര് മുൾക്കിരീടം എന്നായിരുന്നു എന്നും.
ഒരു പക്ഷേ ലോഹിയുടെ നിഷ്കളങ്കത്വം മാത്രമായിരിക്കാം ആഗ്രഹിച്ചത് അല്ലെങ്കിൽ ആ ക്രൂരകൃത്യം മാത്രവുമാകാം പക്ഷെ എനിക്ക് ലോഹിയെ ഒരു പാട് ഇഷ്ടമാണ് കഥകളോട് മാത്രമല്ല ആ കഥാപാത്രത്തോടും
ഒന്നും അങ്ങോട്ട് പറയാൻ പറ്റില്ല അതങ്ങോട് ചെയ്തു തീർക്കു . പക്ഷേ ഒരഭിപ്രായം പറയാം അതാണ് പല കഥാ വികാര തത്വങ്ങൾക്കും ആധാരം എന്തും സ്വീകരിക്കപ്പെടുന്ന കലാ തത്വം. നായക സങ്കല്പങ്ങളില്ല കഥ നയിക്കുന്ന വരാ രോ അവരാകട്ടെ കഥാ നായകർ . നായകനില്ല നായികയില്ല പ്രത്യേകിച്ച് ഒരു സങ്കല്പങ്ങളൊന്നുമില്ല . ഒരു കഥ അതു നയിക്കും കാരണങ്ങളും കാര്യങ്ങളും
ലോഹിയെ നേരിട്ടറിയുന്നത് ഇതിലേക്കൊന്നും ചേർനിടേല്ലേ മകനേ എന്ന ഒരു സത്യ സംവിധായകനായി മാത്രമേ കാണാനാകൂ . ലോഹി എപ്പോഴും എല്ലാവരോടും പറയുന്നത് ഒരിക്കലും ഒരാളും വരരുത് ഈ മേഖലയിൽ
Pennintem kallintem purake poyeee ethra aalkaranu nasichu poyathu…. Kireedom padam kanumbol orikalum sedhumadhavan visamipichillaaa… but thilakan visamipichu.. You can ignore ur parents when you are in a relationship… but a parent can’t ignore their kids whatever may be the situation
രണ്ട് പേരും നാട്ടിൻപുറത്തെ ആൽത്തറയിൽ വൈകുന്നേരം ഇരുന്നു കഥ പറയുന്നത് പോലെ ❤❤
കണ്ട് കഴിഞ്ഞപ്പോൾ മനസ്സിൽ ഒരു വിങ്ങൽ 💔.മൺമറഞ്ഞു പോയത് വലിയ ഇന്നലെകൾ 💔
കാമ്പ് ഉള്ള.... കഥ ഉള്ള..... ഇന്റർവ്യു അല്ല..... ഓർമപുതുക്കൽ ❤
I was literally weeping towards end of this episode
Thanks to Siddique for allowing the conversation to flow without any interruption..A rare quality in this era. Gentle respectful questions and imploring into the minds of people with a warm smile..Truly gifted.
മൂന്നുപേരും സുഹൃത്തുക്കൾ, എന്നാൽ പരസ്പര ബഹുമാനം വെച്ചുപുലർത്തുന്നു.
Truly Legends ❤🙏🏼
ദൈവമേ എന്തു രസമാ ഇവരൊക്കെ സംസാരിക്കുന്നത് കേൾക്കാൻ. ആളുകൾടെ ഹൃദയത്തെ പിടിച്ചു ഉലയ്ക്കാൻ ഇവര് ഇങ്ങനെ സംഘം ചേർന്ന് harmonious ആയി വർക്ക് ചെയ്തു, അത് കാലാനുവർത്തിയായി ഇപ്പോഴും നമ്മളെ ച്ചിന്തിപ്പിക്കുകയും നൊമ്പരപ്പെടുത്തുകയും ചെയ്യുന്നു എന്നതൊക്കെ മാജിക് തന്നെ അല്ലെ! ഹോ 🥰👌
ഇതൊക്കെയാണ് ഇന്റർവ്യൂ. ഒരു മടുപ്പും ഇല്ലാതെ മുഴുവനും സന്തോഷത്തോടെ കണ്ട ഇന്റർവ്യൂ 🥰
കഥകളുടെ തമ്പുരാൻ ലോഹിസാർ
ജീവനും ജീവിതങ്ങളും സൃഷ്ടിച്ച ലജന്റുകൾ🙏
ഞാനൊരുപാട് ആരാധിക്കുന്ന സ്നേഹിക്കുന്ന മനുഷ്യൻ ലോഹിതദാസ്🥺❤️
മറക്കാൻ പറ്റാത്ത അപാര കഴിവും വിനയവും ഉള്ള കലാകാരൻ.
ഇവരുടെ സംഭാഷണങ്ങൾ കണ്ടും കേട്ടും ഇരുന്നാൽ സമയം പോകുന്നതെ അറിയില്ല യഥാർത്ഥ മഹാന്മാർ ❤
മലയാള സിനിമയുടെ എക്കാലത്തെയും തീരാനഷ്ടമാണ് ലോഹി Sir
ഇനിയില്ല ഇത് പോൽ ഉള്ള പ്രതിഭകൾ 🙏
ഇദ്ദേഹം ഇന്നും ഉണ്ടായിരുന്നെങ്കിൽ....ആഗ്രഹിച്ചു പോകുന്നു. ❤❤❤❤❤❤❤❤❤
ഇവരൊക്കെ തന്നത് നമ്മുടെ നല്ലൊരു കുട്ടിക്കാലം ആയിരുന്നു
ഇവരൊക്കെ എത്ര വലിയ പ്രതിഭകൾ ആണ് ♥️♥️
എത്ര കാലം കഴിഞ്ഞാലും മറക്കാൻ കഴിയാത്ത വ്യക്തിത്തങ്ങൾ " ലോഹി സാർ "പ്രണാമം ജോൺസൺ മാഷ് " പ്രണമാ😢😢😢😢
ന്തു രസമാ സംസാരം കേൾക്കാൻ ☺️
ഇത് പോലെ ഇനി ഒരിക്കലും ഉണ്ടാവില്ല 👍👍👍👍❤️❤️❤️❤️
ഈ പരിപാടി തിരിച്ചു കൊണ്ട് വന്നൂടെ...
തിലകൻ ചേട്ടന്റെ
കണക്ക് കൂട്ടൽ തെറ്റിയില്ല ലോഹിതദാസെന്ന ഇതിഹാസവുമായി പിരിഞ്ഞ ശേഷം സിബി മലയിൽ ഏകദേശം തീർന്നു..
ഇങ്ങനെ വേറെ വല്ലചാനലും പ്രോഗ്രാം ചെയ്തിട്ടുണ്ടോ. ഇവരുടെയൊക്കെ ലൈഫിനെ കുറിച്. വാക്കുകളില്ല ❤
❤❤❤ മലയാള സിനിമയുടെ അഭിമാനം ലോഹി സാർ 👍
ലോഹി ഇല്ലാത്ത മലയാളസിനിമയുടെ ശൂ ന്യത് ആലോചിക്കാൻ പറ്റില്ല.
ഇത് കാണുമ്പോഴാണ് നമുക്ക് നഷ്ടമായത് എത്ര മൂല്യമുള്ള രത്നങ്ങൾ ആണെന്ന് തിരിച്ചറിയുന്നത്.
200% correct
Diamonds
❤@@muhammedfahad8017
ആദ്യമായി ഞാൻ ലോഹിദ ഭാസിനെ കാണുന്നത് മണിക്കിരി ക്രോസ് റോഡിൽ താമസിക്കുേേ മ്പോഴാണ് 2007 ൽ
One of the best episodes...
superb interview by Sidiqque..perfect interview
2024 സെപ്റ്റംബർ 27 ൽ കാണുന്നവർ ഉണ്ടോ. അന്ന് ഈ പ്രോഗ്രാം ഷൂട്ട് ചെയ്തത് നന്നായി ഇന്ന് ഈ legend കളെ എല്ലാം ഒരുമിച്ചു കാണാൻ കഴിഞ്ഞല്ലോ 🥰🥰🥰🥰 മലയാളികളുടെ നന്മയുള്ള മനസ്സ് അറിഞ്ഞ കലാകാരന്മാർ...... ഇനിയുണ്ടാകില്ല ഇങ്ങനെ ഒരു വസന്തം 😢😢😢
Undu. October 16 2024 nu kanunnu.
ലോകത്തിൽ ആദ്യം ഉണ്ടായ കല അഭിനയമാണ്.
സത്യമല്ലേ ഇതു? അതേ പച്ചയായ സത്യം 🙂
True legends we lost, Thilakan, Lohithdas & Johnson! Kerala film lovers can never
forget these exceptional talents in their respective roles! May their souls rest in peace and bliss!
Murali
Legends❤respect🙏🏻
കിരീടം എന്ന സിനിമയുടെ പേരിന്റെ അർത്ഥം ഇപ്പഴാണ് മനസിലായത്.
സഞ്ചരിക്കാത്ത മനസ്സിന് സങ്കല്പം നൽകിട്ടുന്ന സഞ്ചാരപഥമാണ് നിത്യ സത്യങ്ങൾ
കഥകൾക്ക് മറുപടി നൽകാത്ത സമൂഹമാണ് ആ കഥകൾക്ക് വിജയ ചരിത്രപഥം നൽകുന്നത്. നെഞ്ചിലേറ്റുന്ന കഥകൾക്ക് ഒരാളും ആത്മരാഗം പകർന്നു നൽകുന്നില്ല പകരം കഥകൾ ചുമന്നുകൊണ്ട് നടക്കുന്നു നിത്യ രാഗമായ് . ഒരാളും ചുമക്കുവാൻ വിധിക്കപ്പെട്ട കഥകൾ പാഴാക്കുന്നുമില്ല വിധിക്കുന്നുമില്ല നിത്യ വിസ്മയങ്ങൾ പങ്കു വയ്ക്കെ പ്പെടുന്നുമില്ല. ആന്തരികമാണ് എല്ലാ വിസ്മയങ്ങളും അതോ അർത്ഥവത്തായതും
3 legends ❤
Lohithadas❤❤😢😢
ലോഹിദ ഭാസ് ഒരു പച്ചയായ മനുഷ്യനാണ് എറണാകുളം ജില്ലയിൽ അദേഹത്തിന് ഒരു വാടക വീട് ഉണ്ടായിരുന്നു. സമൂഹത്തിലെ ചൂഷണങ്ങളിൽ . പെടാൻ സാധ്യതയുള്ളവരെ ഒരിക്കലും അദ്ദേഹം ഒരാൾക്കും പരിചയപ്പെടുത്താറില്ലായിരുന്നു
അമൃതയിലെയും കൈരളിയിലെ യും പഴയ പരിപാടികൾ❤
പിന്നീട് വരു എന്നതാണ് അദേഹത്തിന്റെ ശൈലി.
അപ്പനെ സ്നേഹിക്കുവാൻ മലമുകളിലേക്ക് ജീവചരിത്രം പഠിപ്പിച്ച അപ്പനാണ് അപ്പാ അപ്പൻ
Enthu nalla programayirunnu.
ലോഹിയെ ഞാൻ ആദ്യമായും അവസാനമായും കാണുന്നത് മണിക്കിരി ക്രോസ് റോഡിൽ വച്ചാണ് എറണാകുളം MG റോഡിൽ
Very good prigramme 👏👌🙏
Thaniyavarthanam🔥
വേദനകൾ മാത്രമാണ് ഓരോ സൃഷ്ടികളും
Oh my god. I miss this legend..
❤❤❤🙏
Ella varum actors / actress aanuuu … ennu acting nirthunnunnooo annu nammale samooham njekky kollum… acting marannu pokathe irikkukkaaa… respect, fear, simplicity humbleness, asooya, kindness etc acting nte vividha mukhangal
ഒരു പത്തു വർഷം കൂടെ ജീവൻ കൊടുത്തിരുന്നു എങ്കിൽ നല്ല കഥകളും നല്ല പാട്ടുകളും ഉണ്ടായേനെ ഇവരുടെ രണ്ട് പേരുടെയും വേഗം മരണം കവർന്ന് എടുത്തു.
Legends ❤️
Great samagamam, unfortunately two of them are no more. Don’t know how many times I have seen this movie but even today it’s like watching a new movie. “Kathi tazhe iduda…ninte achan ada parayinne”.
Malayalam cinema really misses you lohi sir.....the real genius
Sidique sir what an interviewer
താങ്കൾ പറഞ്ഞ പോലിസ് സെലക്ഷൻ കിട്ടിയ വ്യക്തി തിരുവനന്തപുരത്തുകാരനാണ്. എനിക്ക് അറിയാവുന്ന ഒരു കുടുംബമാണ്. ഇന്ന് അയാൾ അറിയപെടുന്ന ഒരു ഗുണ്ട ആയി മാറി. ഈ സിനിമ അദ്ദേഹത്തിൻ്റെ ജീവിതവുമായി വളരെ അടുത്ത് നിൽക്കുന്ന ഒരു കഥയാണ്. മരിച്ചത് അദ്ദേഹത്തിൻ്റെ ജേഷ്ഠനാണ്. 😢
Very good
Salute you legends
കണ്ണിന് കാതുകൾ ഇന്ദ്രിയഭാവം ആത്മ സഖിക്കെൻ പ്രണയഭാവം. സിന്ദൂരരാഗം ചാർത്തുമെൻ ഹൃദയ രാഗം പത്മ നാദം
എല്ലാത്തിനും ഒരു സമയമുണ്ട് ദാസാ.. 😀
കിരീടം ഉണ്ണിയാണ് കിരീടം എന്ന പേര് നിർദേശിച്ചത് എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ആദ്യം ഇട്ട പേര് മുൾക്കിരീടം എന്നായിരുന്നു എന്നും.
Point 5:20 🔥 School❤
ചരിത്രം പഠിക്കുവാനും അത് എഴുതുവാനം എനിക്കവകാശമുണ്ട് ഞാൻ ചരിത്ര വിദ്യാർത്ഥിയാണ്
കണ്ണീർ മഴയത്ത് ചിരിയുടെ കുട ചൂടി നോവിൻ കടലിൽ മുങ്ങി തപ്പി ലോകമേ
" ചാർളി ചാപ്ലിൻ"
Sasneham, kudumbapuranam, kanakattu, veedum chila veetukaryangal and shibhayatra for sathyan anthikad
Antony das, harold das, leo das, thara das, lohitha das
ഒരു കഥ അതാണ് എല്ലാം ഒന്നുമറിയില്ല അതാണ് കഥ
ഇവിടെ ചേർന്നിരിക്കുന്നവരുടെ കഥ അതാണ് കഥ
ഇപ്പോൾ തോന്നുന്ന കഥ അതാണ് കഥ
@@unnikrishnan6168ഇയാളെന്തു തേങ്ങ ആണ് പറയുന്നേ
അന്നത്തെ ഈ പ്രതിഭകളോടൊപ്പം, ഇന്നത്തെ പ്രതിഭകളയാ ഷൈൻ ടോം ചാക്കോ പോലുള്ളവരെ കൂടെ ഇരുത്തി ഇന്റർവ്യു ചെയ്യതാൽ എങ്ങനെ ഉണ്ടാകുമായിരുന്നു
ഞങ്ങളുടെ നാട്ടിലും ഉണ്ട് പ്രണയം കാരണം റൗഡി ആയ ഒരു വെക്തി 😄😄
ഇദ്ദേഹത്തിൻ്റെ യല്ലേ അരയന്നങ്ങളുടെ വീട്
Yes ലോഹി തിരക്കഥ
Lohi sir❤
പാർവതിയുടെ ദുംഖമാണ് സേതുമാധവൻ അതാണ് കിരീട ദുഃഖം
Eppazum evaroke undarunekkil ethraooo nalla padagal undaayene eni eganoke ulla aalukal undaakumo
ജീവിക്കുവാൻ മറന്നു പോയ ജീവചരിത്രം അഭിനയിക്കുവാൻ താൽപര്യമുള്ള അഭിനേതാക്കൾ ആര്
അപ്പനാകാം മകനാകാം ചരിത്രം സൃഷ്ടിക്കുന്ന അമ്മയാകാം മകളോ കൊച്ചു മക്കളോ ആകാം ജീവിക്കാൻ മറന്നു പോയത്
ഒരു കഥാപാത്രത്തത്തിൽ നിന്നും മറ്റൊരു കഥാപാത്രത്തെ സൃഷ്ടിക്കുന്നു. കിരീടം പ്രണയിനിൽ നിന്നുമാണ് നായകനെ സൃഷ്ടിച്ചത്
Ambazhathingal Karunakaran മകൻ
❤❤❤
❤🎉
എന്താണോ മനസ്സിൽ അപ്പോഴപ്പോൾ എത്തുന്നത് അതാണ് കഥ
ഒന്നും മനസ്സിൽ സൂക്ഷിക്കാറില്ല
ഇഷ്ടമല്ല ആ ഓർമ്മകൾ ആ കഥാപാത്രങ്ങളും
നമ്മൾ അറിയാത്ത കാര്യം സിബിയോ ലോയിയോ അല്ല കിരീടും വേറെ സ്റ്റുണ്ട് സംബിദയകൻ ആണ്
Siddik orathulya prathiba thanne
ഒരു പക്ഷേ ലോഹിയുടെ നിഷ്കളങ്കത്വം മാത്രമായിരിക്കാം ആഗ്രഹിച്ചത് അല്ലെങ്കിൽ ആ ക്രൂരകൃത്യം മാത്രവുമാകാം പക്ഷെ എനിക്ക് ലോഹിയെ ഒരു പാട് ഇഷ്ടമാണ് കഥകളോട് മാത്രമല്ല ആ കഥാപാത്രത്തോടും
ലോഹിയുടെ ഒരു ക്രൂര സ്വഭാവമാണ് ക്രൂശിക്കപ്പെടുന്ന സ്വന്തം കഥാപാത്രം
ഒന്നും പറയാൻ പറ്റില്ല അതങ്ങ് ചെയ്തു തീർക്കും
ഒന്നും അങ്ങോട്ട് പറയാൻ പറ്റില്ല അതങ്ങോട് ചെയ്തു തീർക്കു . പക്ഷേ ഒരഭിപ്രായം പറയാം അതാണ് പല കഥാ വികാര തത്വങ്ങൾക്കും ആധാരം എന്തും സ്വീകരിക്കപ്പെടുന്ന കലാ തത്വം. നായക സങ്കല്പങ്ങളില്ല കഥ നയിക്കുന്ന വരാ രോ അവരാകട്ടെ കഥാ നായകർ . നായകനില്ല നായികയില്ല പ്രത്യേകിച്ച് ഒരു സങ്കല്പങ്ങളൊന്നുമില്ല . ഒരു കഥ അതു നയിക്കും കാരണങ്ങളും കാര്യങ്ങളും
❤
👍👍👍
ഷേക്സ്പിയറാണ് അഭിമുഖം
Second trinity after padmarajan,bharathan..
When 3 masters join then it will be a magic ❤❤
ലോഹിയെ നേരിട്ടറിയുന്നത് ഇതിലേക്കൊന്നും ചേർനിടേല്ലേ മകനേ എന്ന ഒരു സത്യ സംവിധായകനായി മാത്രമേ കാണാനാകൂ . ലോഹി എപ്പോഴും എല്ലാവരോടും പറയുന്നത് ഒരിക്കലും ഒരാളും വരരുത് ഈ മേഖലയിൽ
Chalakudy valaranna lohi k engane valuvanadan style?
ഏത് മോഹൻലാൽ . ഞാനൊരു മൂസിക് ഡയറക്ടറാണേടോ .ഞാൻ ചെയ്ത പാട്ടാനെടോ മോഹൻ ലാൽ അഭിനയച്ചത്
5:02 to 5:20
ഇവരൊക്കെ ആരായിരുന്നു എന്നു ആർക്കു നിർവചിക്കുവാൻ കഴിയും?
പ്രതിഭകളെല്ലാം മരിച്ചു തീരുന്നു ☹️☹️☹️
ലോഹിയെ കൊണ്ടാന്നും കൂടുതലായി പറയിപ്പിക്കുന്നില്ല
Yathrthasathumathavnanubavthendaguruo
പച്ചക്ക് പറഞ്ഞാൽ പുലിക്ക് കൂട്ടിൽ കെട്ടിയ ആട്ടിൻ കുട്ടിയെ അമ്മയാട്ടിന് വേദനയാകുമോ എന്ന് ചിന്തിച്ച എഴുത്തുകാരും ഉണ്ടായിരുന്നു
Pennintem kallintem purake poyeee ethra aalkaranu nasichu poyathu…. Kireedom padam kanumbol orikalum sedhumadhavan visamipichillaaa… but thilakan visamipichu..
You can ignore ur parents when you are in a relationship… but a parent can’t ignore their kids whatever may be the situation
3 പ്രാന്തൻമാർ 🥰🥰🥰.. പ്രാന്ത് ഉള്ളവർ പലരും പോയി 😔😔😔
ഈ അഭിപ്രായമൊന്നും ഇഷ്ടമല്ല
അഹക്കാരി . ഭരതൻ മാഷിന്റെ ശൈലിയൊക്കെ വച്ചു നോക്കുമ്പോൾ എല്ലാം ഒരേ ശൈലിയിൽ ചെയ്ത വ്യത്യസ്തതയില്ലത്ത കൊരിങ്ങൻ
2024 jul
കണ്ണൂർ ഭ്രാന്തൻമാരെ ആർക്കും പ്രത്യേകിച്ച് ഇഷ്ടമല്ല പ്രത്യേകിച്ച് രഞ്ജിത്തിന് മഞ്ഞയ്ക്ക് അഭിപ്രായം ഉണ്ടാകാനിടയില്ല