Wow മമ്മൂക്ക യുടെ ഏറ്റവും സൂപ്പർ interview, മനസ്സ് തുറന്ന് അകത്തു കടന്നു പോയി രഞ്ജിത്ത്, എന്തൊരു സാധു എന്ന് മനസ്സിലാക്കാൻ കഴിയുന്ന തരത്തിൽ ഉള്ള ചില വഴികൾ
മമ്മൂട്ടി ഇത്രയും ഹൃദയം തുറന്നു സംസാരിച്ചു കേട്ടത് ഇതാദ്യം ... 😍 പലപ്പോഴും കൊച്ചു പിള്ളേരെ വെച്ച് ഇന്റർവ്യൂ ചെയ്യുമ്പോൾ ഇത്തരം സംഭാഷണങ്ങൾ സംഭവിക്കില്ല .... !!!
പല ഭാഗങ്ങൾ ആയി പല തവണ മുൻപു കണ്ടിട്ടുള്ള ഇന്റർവ്യൂ ആണെങ്കിലും മുഴുവനായി ഒന്നുകൂടെ കാണാൻ സാധിച്ചതിൽ സന്തോഷം. ഇതുപോലെ വീണ്ടും ഇവർ ഒരുമിച്ചൊരു ഇന്റർവ്യൂ വേണം.
വാസ്തവത്തിൽ ഇതൊരു ഇന്റർവ്യൂ അല്ല സ്നേഹത്തേ, സൗഹൃദങ്ങളേ അകാലത്തിൽ അപ്രത്യക്ഷമായ ബന്ധങ്ങളേ, പ്രതിഭകളേ ഹൃദയത്തിൽ നിന്നും തുരന്നു പരസ്പരം പുറത്തിടുകയാണ്. അതിവർ പങ്കിടുമ്പോൾ അവർ അനുഭവിക്കുന്ന വേദനകളും സ്നേഹങ്ങളും നഷ്ടപ്പെടലുകളും നമ്മളും അനുഭവിക്കുന്നവെന്നതാണ് ഈ സൗഹൃദ സംഭാഷണത്തേ വേറിട്ടതാക്കുന്നത്. രണ്ട് പേർക്കും നന്ദി, കൈരളിയ്ക്കും. 🌷🌷🌷🌷🌷🌷🌹🌹🌹🌹🌹
ഇതിനെ ഇൻ്റർവ്യൂ എന്ന് പറയാൻ പറ്റില്ല. രഞ്ജിത്ത് എന്ന മാസ്റ്റർ ക്രാഫ്റ്റ്മാൻ മമ്മൂട്ടിയിലൂടെ മലയാള സിനിമയുടെ അനുഗ്യഹീത പ്രതിഭകളെ ഓർക്കുന്ന ഒരു Tribute... Wonderful...Why Mammootty became a legendary actor എന്നതിന് ഇതിൽ പരം തെളിവ് വേണ്ട ...Gem of Malayalam cinema....🙏🙏🙏
അങ്ങയുടെ സംഭാഷണം കേട്ടുകൊണ്ടിരിക്കാൻ തന്നെ എന്താ ഒരു ഫീൽ.. ഓരോരുത്തരേയും കുറിച്ച് പറയുമ്പോൾ ഉള്ളിൽ നിന്നുണ്ടാകുന്ന വേദന ശരിക്കും അത് ഞങ്ങടെയൊക്കെ കണ്ണ് നനയിച്ചു. മറ്റ് പലരും interview ൽ അഭിനയിച്ച് തകർക്കുമ്പോൾ അങ്ങ് ആത്മാർഥമായി ഉളളിൽ ഉളളത് പറഞ്ഞു തീർക്കുന്നു. നന്മയുള്ള കലാകാരൻ. എല്ലാരേയും സ്നേഹിക്കാൻ മാത്രം അറിയാവുന്ന മഹാനുഭാവാൻ... ഞാൻ ഈ ഒരു എപ്പിസോഡ് എത്ര തവണ കണ്ടെന്ന് അറിയില്ല. അങ്ങയുടെ എല്ലാ interview കളും ആവേശത്തോടെ കേട്ടിരിക്കും. മുരളി സാറിനെ കുറിച്ച് പറഞ്ഞപ്പോൾ അങ്ങയുടെ ശബ്ദം ഇടറിയത് ശരിക്കും വല്ലാതെ ഞങ്ങളെ വേദനിപ്പിച്ചു. അങ്ങേക്ക് തുല്യം അങ്ങ് മാത്രമേ ഉള്ളൂ... ഇനിയും നല്ല നല്ല കഥാപാത്രങ്ങൾ കിട്ടട്ടെ...
മുരളിയോടുള്ള അടുപ്പം കൊണ്ടാണ് അദേഹത്തിന്റെ മരണശേഷം മുരളിയുടെ മകളുടെ കല്യാണം നടത്തികൊടുത്തതും കുടുംബങ്ങൾക് എല്ലാ സഹായം ചെയ്തുകൊടുത്തതും മമ്മൂക്ക ആണ് 😍 മമ്മൂക്ക ആണ് യഥാർത്ഥ മനുഷ്യ സ്നേഹി
"Nirdhananaaya Oru Nadantey Rodhanam" Renjith's version. That's what the trust of an actor, Mammutty open up his mind. Renjith is an intellectual, director and a great actor as well. I like both of these personalities.
മമ്മൂട്ടയിലെ നടനെ ആവുംവിധം കൈകാര്യം ചെയ്ത ചുരുക്കം സംവിധായകരിൽ ഒരാളാണ് രഞ്ജിത്ത് 🔥 പാലേരിമാണിക്യം, പ്രാഞ്ചിയേട്ടൻ അതിലെ അഭിനയത്തിന്റെ റേഞ്ച് മലയാളത്തിൽ മറ്റൊരു നടന് അവകാശപ്പെടാൻ പറ്റാത്തവയാണ് 😍
രണ്ട് സുഹൃത്തുക്കൾ തമ്മിലുള്ള സംഭാഷണം ... എത്ര മനോഹരമായാണ് സ്നേഹത്തെക്കുറിച്ച് , വേദനകളെകുറിച്ച് മമ്മൂക്ക സംസാരിച്ചത് .. നമ്മളെപ്പോലെ ഒരു സാധാരണക്കാരന്റെ ഭാവങ്ങളും നോട്ടങ്ങളും . മുപ്പത് മിനിറ്റ് കൊണ്ട് ഒരുപാട് ചിന്തിപ്പിച്ച ... ഒരുപാട് ഓർമിപ്പിച്ച ഒരു ഇന്റർവ്യൂ .. സ്നേഹം 😘😘😘
ഒരു കവിത പോലെയുള്ള സംഭാഷണം 🌷തുടക്കത്തിൽ പറഞ്ഞ പോലെ ഒരു ഇന്റർവ്യൂവിന്റെ ഔപചാരികതയില്ലാതെ ആവർത്തനവിരസമോ ചൊടിപ്പിക്കുന്നതോ മടുപ്പിക്കുന്നതോ ആയിട്ടുള്ള ക്ളീഷേ ചോദ്യങ്ങൾ ഒഴിവാക്കി ആ നടനിലൂടെയും അദ്ദേഹത്തിലെ വ്യക്തിത്വത്തിലൂടെയും അയാൾ അറിയാതെതന്നെ ആഴ്ന്നിറങ്ങി സഞ്ചരിക്കുന്നൊരു ചോദ്യകർത്താവിനെ കിട്ടുമ്പോഴാണ് ഏതൊരു ഇന്റർവ്യൂവും ഹൃദ്യമാവുന്നത് . Thank you kairali 🌷Thank you very much Ranjiyetta 🌷🌷Love you Mammookka 🌷🌷🌷
മമ്മൂക്കയുടെ അഭിമുഖങ്ങൾ അധികം കാണാറില്ല.. പക്ഷെ ഇത് പോലുള്ള അഭിമുഖങ്ങൾ കാണാൻ തന്നെ ഒരു പ്രത്യേക അനുഭവം തന്നെയാണ്. അദ്ദേഹത്തിന് സിനിമയോടുള്ള അഭിനിവേശം നമുക്ക് മുഖത്തും സംസാരത്തിലും കാണാൻ കഴിയും One of the best interview of Mr. Mammootty that I have ever seen.. Ranjith did his job brilliantly
What Mammootty said about sync sound is absolutely true. The articulations of a dialogue is never repeated. Makes you realise that his commitment to the art is non negotiable.
Renjith silently tells us that, more often than not, silence is the soul of a conversation. It takes immense wisdom to perceive those moments of which the void could not filled with the words, and to let those moments to sink in, giving birth to poetry.
കാലം കുറേ കഴിയുമ്പോൾ മമ്മൂക്കയെ അറിയാൻ ആളുകൾ തപ്പി പിടിച്ചു കാണാൻ പോവുന്ന ഇന്റർവ്യൂ ഇതായിരിക്കും ❤️❤️ ഇത്പോലെ മമ്മൂക്ക മനസ്സ് തുറന്ന ഇന്റർവ്യൂ വേറെ ഇല്ല 🔥 രഞ്ജിത് anchoring 🔥🔥
@@spectator616 അതിൽ ഒന്നും മമ്മൂക്ക ഇത്ര ഇമോഷണൽ ആവുന്നില്ല.. ഇതിൽ മമ്മൂക്ക പലപ്പോഴും മൌനത്തിൽ വീണു പോവുന്നുണ്ട്... താങ്കൾ പറഞ്ഞ ഇന്റർവ്യൂ എല്ലാം കണ്ടിട്ടുണ്ട്.. അത് എല്ലാം നല്ലത് ആണ്.. അതിലും ഒരു പടി മുകളിൽ ആയിരിക്കും ഈ ഇന്റർവ്യൂ.. മമ്മൂക്ക എന്നാ മനുഷ്യനെ തുറന്നു കാണിക്കുന്നു
Oru like adikan pattathullallo enn rule maatanan thonniya interview. Great mammookkaaa Legend mammokkkaa Spr mammookkA Hero mammookka Koodutal parayanilla THE REAL HUMAN
മുരളിച്ചേട്ടന്റെ കാര്യം പറഞ്ഞപ്പോൾ മമ്മുക്ക പെട്ടെന്ന് ഇമോഷൻ ആയി 😪 പപ്പേട്ടൻ 💔 K G ജോർജ് sir 💔 ലോഹിയേട്ടൻ 💔 I v ശശി sir 💔 ഭരതേട്ടൻ 💔 All of great lost 💔
മമ്മൂട്ടിഎന്ന മണിമാളിക തുറന്ന് കാണിച്ചുതന്ന ഇൻഡർവു. വഴികാട്ടിയായ രഞ്ജിത്നും നന്ദി. ആ മനസിലെ ഓലക്കുടിയിലും കണ്ടു. ആ കുളുർമയും സുഗന്ധവും സൗകുമാര്യവും നിധിയും ഒക്കെ കണ്ടു മനസ് നിറഞ്ഞു.
ഇത്പോലെ ആവണം interview. ഓരോ വർഷം കഴിയുമ്പോൾ വീണ്ടും വീണ്ടും കാണാൻ തോന്നും. മലയാള ഭാഷ നല്ല രീതിയിൽ കൈകാര്യം ചെയ്യുന്നത് കാണാൻ എന്ത് ഭംഗി. വളരെ sensitive ആയ മനുഷ്യൻ ഈ സൗണ്ട്, സംസാര രീതി കൂടി ചേർന്നത മമ്മുക്കയുടെ സൗന്ദര്യം 😍
ചരിത്രം, , ഓർമകൾ, മരണം, സിനിമ, സാഹിത്യം, ബന്ധങ്ങൾ, ആത്മ വിമർശനം, സഹ പ്രവർത്തകരെ പ്രശംസിക്കുന്നത്............ വിട്ടു പോകാത്ത നൊമ്പരങ്ങൾ.... ഈ മനുഷ്യൻ വേദിയിൽ സംസാരിക്കുമ്പോഴും, സൗഹൃദ ഭാഷണത്തിലും ഇതെല്ലാം ചേർത്ത് വെച്ച് സംസാരിക്കുന്ന ആ ശൈലി മമ്മൂക്കയെ കൂടുതൽ ഹൃദയത്തോട് ചേർത്ത് വെക്കുന്നു... ചെരുപ്പ് രണ്ടും ഊരിയിട്ട് ഇരുന്ന്..... ജീവിതത്തെ കുറിച് എത്ര പ്രതീക്ഷയിൽ, നിസ്സഹായതയിൽ, വ്യഥയിൽ നമ്മളോട് സംസാരിക്കുന്നു... സ്നേഹവും... സൗന്ദര്യവും.... ആ വാക്കുകളിൽ.... മുഖത്ത്....
ഈശ്വരൻ ആയുസും ആരോഗ്യവും നൽകട്ടെ ഹാപ്പി ബര്ത്ഡേ മമൂക്ക
ഈ ഫുൾ ഇന്റർവയൂ എത്ര കിടന്നു തപ്പിയതാ അവസാനം വീണ്ടും ഇട്ടല്ലോ❤️❤️❤️❤️
എന്തൊരു നല്ല മനുഷ്യൻ ...മലയാള സിനിമയിൽ ഇനിയുണ്ടോ എന്ന് സംശയം
So love you ...മമ്മൂക്ക
*ഏറ്റവും ബെസ്റ്റ് ആയി തോന്നിയ മമ്മുക്കയുടെ ഇന്റർവ്യൂ* 👌😍
അദ്ദേഹം കടന്ന് പോയ വഴികളിലെ ഓരോ വ്യക്തികളെ കുറിച്ച് എന്ത് ഭംഗിയോടെ ആണ് അദ്ദേഹം പറയുന്നത് 💕💕
Wow മമ്മൂക്ക യുടെ ഏറ്റവും സൂപ്പർ interview, മനസ്സ് തുറന്ന് അകത്തു കടന്നു പോയി രഞ്ജിത്ത്, എന്തൊരു സാധു എന്ന് മനസ്സിലാക്കാൻ കഴിയുന്ന തരത്തിൽ ഉള്ള ചില വഴികൾ
എത്ര സിമ്പിൾ സാദാ ചെരുപ്പ് മുണ്ടും ഷർട്ട്. ഇതുമതി മമ്മുട്ടി എണ്ണ നടനെ മനസ്സിൽആക്കാൻ happy birth day മമ്മുക്കാ ഉമ്മ. 🌹🌹🙏🙏♥️♥️🇮🇳🍧🍧🍔🥞🍰👌👍🎈🎈🎀🎀🎁🎁🎀
കണ്ടതിൽ വെച്ച് മമ്മുക്കയുടെ ഏറ്റവും നല്ല ഇന്റർവ്യൂ 😘
എന്റെ പോന്നു ഇ കഴിഞ്ഞ ജീവതത്തിൽ .. ഏറ്റവും ഹൃദയസ്പർശി ആയി തോന്നിയ ഇന്റർവ്യൂ👌ഓരോ വെക്കാതികളെയും കുറിച്ച് ഹൃദയത്തിൽ നിന്നുള്ള വാക്കുകൾ ആയി തോന്നി.. 🥰🥰
മമ്മൂട്ടി ഇത്രയും ഹൃദയം തുറന്നു സംസാരിച്ചു കേട്ടത് ഇതാദ്യം ... 😍
പലപ്പോഴും കൊച്ചു പിള്ളേരെ വെച്ച് ഇന്റർവ്യൂ ചെയ്യുമ്പോൾ ഇത്തരം സംഭാഷണങ്ങൾ സംഭവിക്കില്ല .... !!!
ഇത്രയും ലളിതമായ ഇന്റർവ്യൂ കൈരളി
ചാനലിൽ മാത്രമേ കാണാൻ പറ്റു
ഇത് ശരിക്കും Interview ആണോ.... കടൽക്കാറ്റ് പോലെ മനോഹരം... മനസിനൊരു വല്ലാത്തൊരു കുളിർമ....തികച്ചും വ്യത്യസ്തം.
പല ഭാഗങ്ങൾ ആയി പല തവണ മുൻപു കണ്ടിട്ടുള്ള ഇന്റർവ്യൂ ആണെങ്കിലും മുഴുവനായി ഒന്നുകൂടെ കാണാൻ സാധിച്ചതിൽ സന്തോഷം. ഇതുപോലെ വീണ്ടും ഇവർ ഒരുമിച്ചൊരു ഇന്റർവ്യൂ വേണം.
സത്യം 💯💯💯
🔥കാലമേ.... ഇനി പിറക്കുമോ ഇതുപോലെ ഒരു ഇതിഹാസം🔥മമ്മൂക്ക🔥
വാസ്തവത്തിൽ ഇതൊരു ഇന്റർവ്യൂ അല്ല സ്നേഹത്തേ, സൗഹൃദങ്ങളേ അകാലത്തിൽ അപ്രത്യക്ഷമായ ബന്ധങ്ങളേ, പ്രതിഭകളേ ഹൃദയത്തിൽ നിന്നും തുരന്നു പരസ്പരം പുറത്തിടുകയാണ്. അതിവർ പങ്കിടുമ്പോൾ അവർ അനുഭവിക്കുന്ന വേദനകളും സ്നേഹങ്ങളും നഷ്ടപ്പെടലുകളും നമ്മളും അനുഭവിക്കുന്നവെന്നതാണ് ഈ സൗഹൃദ സംഭാഷണത്തേ വേറിട്ടതാക്കുന്നത്. രണ്ട് പേർക്കും നന്ദി, കൈരളിയ്ക്കും. 🌷🌷🌷🌷🌷🌷🌹🌹🌹🌹🌹
അറിവുവിവരവും പക്വതയും ഓതിണങ്ങിയ ഒരു മനുഷ്യൻ അതാണ് മമ്മൂക്ക
ഞാൻ ഈ ഇന്റർവ്യൂ എത്ര പ്രാവശ്യം കണ്ടെന്ന് ഒരു പിടിയുമില്ല എന്ത് രസമാണ് കണ്ടോണ്ടു ഇരിക്കാൻ എന്റെ മമ്മൂക്ക ❤️❤️
Njan 5 aammathe പ്രാവിശ്യം still 2024
ലോഹിതദാസിന്റെ വിയോഗം മമ്മൂട്ടി എന്ന നടനെ ഒരുപാട് തളര്ത്തിയിരുന്നു. അദ്ദേഹം മമ്മൂട്ടിക്ക് വേണ്ടി ഉണ്ടാക്കിയ കഥാപാത്രങ്ങൾ അത്രയും ശക്തമായിരുന്നു...
ഇത്രയും നല്ല മനസ്സുള്ള സിനിമ കാർ ഇനി ഉണ്ടാകുമോ. മമ്മൂക്ക 💓👍
ഇതിനെ ഇൻ്റർവ്യൂ എന്ന് പറയാൻ പറ്റില്ല. രഞ്ജിത്ത് എന്ന മാസ്റ്റർ ക്രാഫ്റ്റ്മാൻ മമ്മൂട്ടിയിലൂടെ മലയാള സിനിമയുടെ അനുഗ്യഹീത പ്രതിഭകളെ ഓർക്കുന്ന ഒരു Tribute... Wonderful...Why Mammootty became a legendary actor എന്നതിന് ഇതിൽ പരം തെളിവ് വേണ്ട ...Gem of Malayalam cinema....🙏🙏🙏
അങ്ങയുടെ സംഭാഷണം കേട്ടുകൊണ്ടിരിക്കാൻ തന്നെ എന്താ ഒരു ഫീൽ.. ഓരോരുത്തരേയും കുറിച്ച് പറയുമ്പോൾ ഉള്ളിൽ നിന്നുണ്ടാകുന്ന വേദന ശരിക്കും അത് ഞങ്ങടെയൊക്കെ കണ്ണ് നനയിച്ചു. മറ്റ് പലരും interview ൽ അഭിനയിച്ച് തകർക്കുമ്പോൾ അങ്ങ് ആത്മാർഥമായി ഉളളിൽ ഉളളത് പറഞ്ഞു തീർക്കുന്നു. നന്മയുള്ള കലാകാരൻ. എല്ലാരേയും സ്നേഹിക്കാൻ മാത്രം അറിയാവുന്ന മഹാനുഭാവാൻ...
ഞാൻ ഈ ഒരു എപ്പിസോഡ് എത്ര തവണ കണ്ടെന്ന് അറിയില്ല. അങ്ങയുടെ എല്ലാ interview കളും ആവേശത്തോടെ കേട്ടിരിക്കും. മുരളി സാറിനെ കുറിച്ച് പറഞ്ഞപ്പോൾ അങ്ങയുടെ ശബ്ദം ഇടറിയത് ശരിക്കും വല്ലാതെ ഞങ്ങളെ വേദനിപ്പിച്ചു.
അങ്ങേക്ക് തുല്യം അങ്ങ് മാത്രമേ ഉള്ളൂ... ഇനിയും നല്ല നല്ല കഥാപാത്രങ്ങൾ കിട്ടട്ടെ...
ഒരുപാട് പേർ ഒരുപാട് കാത്തിരുന്ന ഇന്റർവ്യൂ. പല ബിറ്റുകളായി അപ്ലോഡ് ചെയ്തു ചെയ്ത്, ഒടുവിൽ മുഴുവനായി ഇട്ടതിനു നന്ദി. 🙏
മമ്മൂക്ക കൊടുത്തതിൽ വെച്ച് ഏറ്റവും മനോഹരമായ ഇൻ്റർവ്യൂ ❤️..
മുരളിയോടുള്ള അടുപ്പം കൊണ്ടാണ് അദേഹത്തിന്റെ മരണശേഷം മുരളിയുടെ മകളുടെ കല്യാണം നടത്തികൊടുത്തതും കുടുംബങ്ങൾക് എല്ലാ സഹായം ചെയ്തുകൊടുത്തതും മമ്മൂക്ക ആണ് 😍 മമ്മൂക്ക ആണ് യഥാർത്ഥ മനുഷ്യ സ്നേഹി
Great human being. What a speech
ആണോ 🤔
Athinartham prem Nazirum,Suresh Gopiyum onnumalla ennaano
@@pranavbinoy5672 angane avar mosham aanen arenkilm ivde paranjo
@@Faizalkunhi 9
"Nirdhananaaya Oru Nadantey Rodhanam" Renjith's version.
That's what the trust of an actor, Mammutty open up his mind.
Renjith is an intellectual, director and a great actor as well.
I like both of these personalities.
മമ്മുക്കാടെ ഇന്റർവ്യൂ കണ്ടിരിക്കാൻ തന്നെ ഒരു പ്രത്യേക രസമാണ് എന്തോ പെട്ടന്നു തീർന്നു പോയതു പോലെ
മമ്മൂട്ടയിലെ നടനെ ആവുംവിധം കൈകാര്യം ചെയ്ത ചുരുക്കം സംവിധായകരിൽ ഒരാളാണ് രഞ്ജിത്ത് 🔥 പാലേരിമാണിക്യം, പ്രാഞ്ചിയേട്ടൻ അതിലെ അഭിനയത്തിന്റെ റേഞ്ച് മലയാളത്തിൽ മറ്റൊരു നടന് അവകാശപ്പെടാൻ പറ്റാത്തവയാണ് 😍
ബ്രോ വിട്ടുപോയ സിനിമയുണ്ട് "കൈയൊപ്പ്" അതാണ് രഞ്ജിത്ത് എന്ന സംവിധായകണ്ടേ കൈയൊപ്പ്
എം. ടി. വാസുദേവൻ നായർ...... കേരളത്തിന്റെ സ്വന്തം സാഹിത്യ സ്വപ്നാടകൻ.🙏🙏
A true down to earth man. I love u Mammookka.🌹🌹🌹🌷🌷🌷
പലയിടങ്ങളിലും കണ്ണ് നിറഞ്ഞു പോയി .... മമ്മുക്ക നിങ്ങൾ നല്ലൊരു മനുഷ്യനാണ്.
Sensitive ആയ ഒരു മനുഷ്യൻ...എല്ലാ ദുഖങ്ങൾ അദ്ദേഹം പറയാതെ പറയുന്നുണ്ട് #Mammootty
രണ്ട് സുഹൃത്തുക്കൾ തമ്മിലുള്ള സംഭാഷണം ...
എത്ര മനോഹരമായാണ് സ്നേഹത്തെക്കുറിച്ച് , വേദനകളെകുറിച്ച് മമ്മൂക്ക സംസാരിച്ചത് ..
നമ്മളെപ്പോലെ ഒരു സാധാരണക്കാരന്റെ ഭാവങ്ങളും നോട്ടങ്ങളും .
മുപ്പത് മിനിറ്റ് കൊണ്ട് ഒരുപാട് ചിന്തിപ്പിച്ച ... ഒരുപാട് ഓർമിപ്പിച്ച ഒരു ഇന്റർവ്യൂ .. സ്നേഹം 😘😘😘
Excellent interview.. a great human being on that floor.. phenomenal.. 👌👌👌👌🌹🌹🌹🌹🌹🙏🙏🙏🙏
സഹപ്രവർത്തകരെ ഓർക്കുമ്പോൾ അവരുടെ വിയോഗങ്ങൾ ഉൾക്കൊള്ളാൻ ഉള്ള ബുദ്ദിമുട്ട് മമ്മൂട്ടിയുടെ മുഖത്ത് എപ്പോഴും കാണാം
എന്ത് രസമാ മമ്മൂക്കയുടെ സംസാരം കെട്ട് ഇരിക്കാൻ
Sathyam
ഒരു കവിത പോലെയുള്ള സംഭാഷണം 🌷തുടക്കത്തിൽ പറഞ്ഞ പോലെ ഒരു ഇന്റർവ്യൂവിന്റെ ഔപചാരികതയില്ലാതെ ആവർത്തനവിരസമോ ചൊടിപ്പിക്കുന്നതോ മടുപ്പിക്കുന്നതോ ആയിട്ടുള്ള ക്ളീഷേ ചോദ്യങ്ങൾ ഒഴിവാക്കി ആ നടനിലൂടെയും അദ്ദേഹത്തിലെ വ്യക്തിത്വത്തിലൂടെയും അയാൾ അറിയാതെതന്നെ ആഴ്ന്നിറങ്ങി സഞ്ചരിക്കുന്നൊരു ചോദ്യകർത്താവിനെ കിട്ടുമ്പോഴാണ് ഏതൊരു ഇന്റർവ്യൂവും ഹൃദ്യമാവുന്നത് . Thank you kairali 🌷Thank you very much Ranjiyetta 🌷🌷Love you Mammookka 🌷🌷🌷
ജഗതി shreekumar,, murali,,
അമരം സിനിമയെ കുറിച്ച് പറഞ്ഞപ്പോൾ മമ്മൂക്കയുടെ..
Silent ones are talkative to right people 😘😘
Two favorite people in one frame with an open talk 😘😘😘
One of the best interview of Mammootty I've ever seen 👌
Bcoz the interviewer is renjith
Happy Birthday MAMMOOKKAA
LOVE You
The best interview ever of Mr. Mamooty.
ഇതൊക്കെ കണ്ടിട്ടും അയാളെ നിങ്ങൾ അഹങ്കാരി എന്നു വിളിക്കാൻ തോന്നുന്നെങ്കിൽ നിങ്ങളൊരു തോൽവിയാണ് ലോക തോൽവി 🙏🏿
വളരെ ആസ്വാദ്യകരമായി തോന്നിയ ഒരു ഇന്റർവ്യൂ... മമ്മുട്ടി സൂപ്പർ 🌹
മമ്മൂക്ക ഹൃദയശുദ്ധി ഉള്ള.... നന്മകൾ കോറിയിട്ടിട്ടുള്ള.. ഒരു പുസ്തകമാണ്...
മമ്മൂക്കയുടെ അഭിമുഖങ്ങൾ അധികം കാണാറില്ല.. പക്ഷെ ഇത് പോലുള്ള അഭിമുഖങ്ങൾ കാണാൻ തന്നെ ഒരു പ്രത്യേക അനുഭവം തന്നെയാണ്. അദ്ദേഹത്തിന് സിനിമയോടുള്ള അഭിനിവേശം നമുക്ക് മുഖത്തും സംസാരത്തിലും കാണാൻ കഴിയും
One of the best interview of Mr. Mammootty that I have ever seen.. Ranjith did his job brilliantly
Age is just number for him
Happy birth day mammookka sir
The 7th big day😍
മലയാളത്തിലെ എന്റെ ഏറ്റവും പ്രിയപ്പെട്ട നടൻ മമ്മൂക്ക അങ്ങു തന്നെ.
അങ്ങനെ അവസാനം ഇൗ interview full കാണാൻ സാധിച്ചു 😃😃
അതെ ... തീർച്ചയായും . ഒരുപാട് നാളായി അവിടെ ഇവിടെ ഒക്കെ ആയിട്ട് കാണാൻ തുടങ്ങിയിട്ട് .. .. 😄😄😄🙏🙏🙏❤️
ഇതൊക്കെ കാണുമ്പോൾ മമ്മൂക്ക എന്ന നടനോട് ഇഷ്ടം കൂടീട്ടെ ഉള്ളു❤
മമ്മൂക്ക എന്ന നടൻ്റെ വില നമ്മളൊക്കെ അറിയാൻ പോകുന്ന ഒരു കാലം വരും❤
ഇത് പോലെ ഒരു നടൻ മനുഷ്യൻ ഇനി മലയാളത്തിൽ ഉണ്ടകില്ല❤
What Mammootty said about sync sound is absolutely true. The articulations of a dialogue is never repeated. Makes you realise that his commitment to the art is non negotiable.
Ippo sync soundil aahn bhooribhagam padangalum irangunnath
❤
ഇതൊക്കെയാണ് ഇന്റർവ്യൂ.. എന്തൊരു മനോഹരം...
MammookA😍 ഹൃദയം കൊണ്ട് സംസാരിച്ചു മനസ്സുകൊണ്ട് കഥ പറഞ്ഞു
Mammookka❤️
Excellent interview🔥🔥.... wish to happen this combo again...feel like a small bio pic of actor mammootty❤️
I never ever seen a interview until end... But... Our mamoookkaa ♥️👍
രണ്ടു മഹാ പ്രതിഭകൾ.....ഇതരത്തിലുള്ള പ്രതിഭകളുടെ കുടിച്ചേരലുകൾ, ഞങ്ങൾ ഇഷ്ടപെടുന്നു ❤
മമ്മൂക്ക.. നല്ല നടൻ മാത്രം അല്ല.... നല്ല മനുഷ്യൻ ആണെന്ന്.. കൂടുതൽ മനസ്സിലായി, 🙏😍🙏
Renjith silently tells us that, more often than not, silence is the soul of a conversation. It takes immense wisdom to perceive those moments of which the void could not filled with the words, and to let those moments to sink in, giving birth to poetry.
Well said.
To me he reminds the diffrence between going silent and staying quiet
Good observation.
ഒരു പച്ചയായ മനുഷ്യൻ 😍അത് കൊണ്ടാണ് നല്ല നടന്നായത് 😍💪👌🙏
Super interview ikka and ranjithettan
കാലം കുറേ കഴിയുമ്പോൾ മമ്മൂക്കയെ അറിയാൻ ആളുകൾ തപ്പി പിടിച്ചു കാണാൻ പോവുന്ന ഇന്റർവ്യൂ ഇതായിരിക്കും ❤️❤️ ഇത്പോലെ മമ്മൂക്ക മനസ്സ് തുറന്ന ഇന്റർവ്യൂ വേറെ ഇല്ല 🔥 രഞ്ജിത് anchoring 🔥🔥
ഉണ്ട്... നേരെ ചൊവ്വേ with Johnny Lukose
BBC interview with Karan Thapar..
Nakshathrathilakkam in Mazhavil Manorama...
So on.
@@spectator616 അതിൽ ഒന്നും മമ്മൂക്ക ഇത്ര ഇമോഷണൽ ആവുന്നില്ല.. ഇതിൽ മമ്മൂക്ക പലപ്പോഴും മൌനത്തിൽ വീണു പോവുന്നുണ്ട്... താങ്കൾ പറഞ്ഞ ഇന്റർവ്യൂ എല്ലാം കണ്ടിട്ടുണ്ട്.. അത് എല്ലാം നല്ലത് ആണ്.. അതിലും ഒരു പടി മുകളിൽ ആയിരിക്കും ഈ ഇന്റർവ്യൂ.. മമ്മൂക്ക എന്നാ മനുഷ്യനെ തുറന്നു കാണിക്കുന്നു
Correct 💯..
Njn kandathil ithaanu
Oru like adikan pattathullallo enn rule maatanan thonniya interview.
Great mammookkaaa
Legend mammokkkaa
Spr mammookkA
Hero mammookka
Koodutal parayanilla
THE REAL HUMAN
Chila videos kanumbol thaangal paranjath seriyanu👍
ഇത്ര സത്യസന്ധമായി സംസാരിക്കുന്ന മമ്മൂക്ക നല്ലൊരു മനസ്സിന് ഉടമയാണ്
Mammuka =glamour+passion+love🙏
എല്ലാ ദിവസവും മമ്മൂക്കയെ കുറിച്ചുള്ള എന്തെങ്കിലും വീഡിയോ കാണും അത് അത് ഒരു പ്രചോദനമാണ്
Njanum
This how should some one should Interview and this is how they should open up.Two legends !
Enthoru simple manushyan aanu ningal ente mammokka😘😘
Truly, this is the best interview I have seen. What an emotional chat by both. May god bless you both
Mamooka legend.my favrate actor.. love u mamooka...
Oru slipper, no watch, no rings, iyal enth simple and humble manushyan aanu. Thats why he is such a great actor. A great human. He deserves more
Wow Mammookka super interview ❣️❣️
Thanks for uploading this treasure 👏👏
Many many happy returns of the day Mammookka . God bless you abduntly
മമ്മൂക്ക ❤️❤️
How a superstar talk like him in shows🔥
No stardom attitude 🙏❤️
മുരളിച്ചേട്ടന്റെ കാര്യം പറഞ്ഞപ്പോൾ മമ്മുക്ക പെട്ടെന്ന് ഇമോഷൻ ആയി 😪
പപ്പേട്ടൻ 💔
K G ജോർജ് sir 💔
ലോഹിയേട്ടൻ 💔
I v ശശി sir 💔
ഭരതേട്ടൻ 💔
All of great lost 💔
KG George ippazhum und
മമ്മൂട്ടിഎന്ന മണിമാളിക തുറന്ന് കാണിച്ചുതന്ന ഇൻഡർവു. വഴികാട്ടിയായ രഞ്ജിത്നും നന്ദി. ആ മനസിലെ ഓലക്കുടിയിലും കണ്ടു. ആ കുളുർമയും സുഗന്ധവും സൗകുമാര്യവും നിധിയും ഒക്കെ കണ്ടു മനസ് നിറഞ്ഞു.
Mammookka God bless you with health and happiness 🙏🏽🙏🏽
What an interview ❤..! Classic at its peak ✨
Comment vidathe povan thonnunnilla...mammukka simply wow.ethra simple ,but elegant though
ഇത്പോലെ ആവണം interview.
ഓരോ വർഷം കഴിയുമ്പോൾ വീണ്ടും വീണ്ടും കാണാൻ തോന്നും. മലയാള ഭാഷ നല്ല രീതിയിൽ കൈകാര്യം ചെയ്യുന്നത് കാണാൻ എന്ത് ഭംഗി. വളരെ sensitive ആയ മനുഷ്യൻ
ഈ സൗണ്ട്, സംസാര രീതി കൂടി ചേർന്നത മമ്മുക്കയുടെ സൗന്ദര്യം 😍
A real personality ❤️❤️❤️👍👍👍👍👍👍
Hii Ranjichettan
Happy Birthday my Mamooka' God bless you
Salute to mammokka being a mohanlal fan. You are the best...
മമ്മൂട്ടിയുടെ മുഖ സൗന്ദര്യവും രഞ്ജിത്ത് തിൻറെ ശബ്ദസൗന്ദര്യവും
Respect and love has increased mutiifold towards mammuukka after watching this🙏🙏🙏
ഇത് കുറെക്കൂടി നീണ്ടു പോയിരുന്നെങ്കിൽ.... ഒരപാര സംഭാഷണം..
സൂപ്പർ
ആ അപൂർണതയാണതിന്റെ ഭംഗീീ
@@majeedkottakkal876 vooowww....... 🌹
❤️
Enthoru Manushyananu... so touching.. such a wonderful human being...
sooper interview...... inganathe oru interview ithuvare undayitilla.... nalla open talk.... thurannu parayunna vyakti.... mammokka Renjith sir💓💓
Great mammukkkkkaaaaa❤️❤️❤️👍👍👍💪 💪
ജന്മദിനാശംസകൾ മമ്മൂക്ക.
നമുക്ക് എന്തെങ്കിലുമൊക്കെ നല്ല വേഷങ്ങൾ തന്നോണ്ടിരുന്ന ആൾക്കാരെക്കെ ഇട്ടിട്ട് പോയി....
ഏതു നടൻ സംസാരിക്കും ഇതുപോലെ...
ഇത്രയും ആത്മിർത്ഥമായി ഒരാളും പറയില്ല..
He said a big truth .
Absolutely
Angana parayaruth.Mammoottiye prashamsikkumbol mattaarum onnumalla ennu aakshepikkaruth.
One of the best interviews I have seen. Ithra athmarthamayi cinemaye snehikkunna, cinemak vendi jeevikkunna veroru nadan malayalathil kaanilla.
Thanks for uploading this treasure 🔥
സത്യം. ❤
എനിക്കിഷ്ടപ്പെട്ടു വളരെയധികം 💝
Wow.... what an interview....... awesome..... simply magnificent.....
So straight forward Mammootty... Like to hear him... Always...
Churukkam paranjaal ellaraittum adiyayirunnu...pakshe ellarodum snehavum...love u mammookka...my all time favorite actor 🤩
അഭിനയം സ്ക്രീനിൽ മാത്രം എന്ന് പറഞ്ഞത് ഇദ്ദേഹത്തെ പറ്റിയാണെന്ന് തോന്നുന്നു.
ഓരോ കഥാപാത്രത്തിനും അതിനെ ജീവസുറ്റതാക്കാൻ ശ്രമിക്കുമ്പോഴും കൂടെ നിൽക്കുന്നവരും നന്നായിരിക്കണം എന്നാഗ്രഹിക്കുന്ന മമ്മുക്ക,ഒരു ബിഗ് സല്യൂട്ട് മമ്മുക്ക.
നല്ല ഒരു വർത്താനം അത് ആണ്. ഇന്റർവ്യൂ അല്ല 🥰🥰🥰 രഞ്ജിയേട്ടൻ മമ്മൂക ❤❤❤
ചരിത്രം, , ഓർമകൾ, മരണം, സിനിമ, സാഹിത്യം, ബന്ധങ്ങൾ, ആത്മ വിമർശനം, സഹ പ്രവർത്തകരെ പ്രശംസിക്കുന്നത്............ വിട്ടു പോകാത്ത നൊമ്പരങ്ങൾ....
ഈ മനുഷ്യൻ വേദിയിൽ സംസാരിക്കുമ്പോഴും, സൗഹൃദ ഭാഷണത്തിലും ഇതെല്ലാം ചേർത്ത് വെച്ച് സംസാരിക്കുന്ന ആ ശൈലി മമ്മൂക്കയെ കൂടുതൽ ഹൃദയത്തോട് ചേർത്ത് വെക്കുന്നു...
ചെരുപ്പ് രണ്ടും ഊരിയിട്ട് ഇരുന്ന്..... ജീവിതത്തെ കുറിച് എത്ര പ്രതീക്ഷയിൽ, നിസ്സഹായതയിൽ, വ്യഥയിൽ നമ്മളോട് സംസാരിക്കുന്നു...
സ്നേഹവും... സൗന്ദര്യവും.... ആ വാക്കുകളിൽ.... മുഖത്ത്....
The best interview I ever seen 😍😍😍