ഈ പറഞ്ഞ സിനിമ കളെല്ലാം നല്ല സിനിമകളായിരുന്നു ഇതെല്ലാം ഇദ്ദേഹത്തിന്റെ താനെന്നും കവിയൂർ ബന്ധവും എല്ലാം ഇപ്പോഴാണ് അറിയുന്നത് മാണിസാമി ഇത്രയൊക്കെ കഴിവുള്ള ആളാണെന്ന്ഇ പോഴെങ്കിലും ഈ വീഡിയോ യിലൂടെ അറിയാൻ കഴിഞ്ഞതിൽ സന്ദോഷം താങ്കൾക് നന്ദി മാണിസാമി എന്നാ മഹാമനുഷ്യന് 🙏🙏🙏🙏🙏🙏
. പുതിയ അറിവിന് നന്ദി വളരെ നല്ല വിവരണം കവിയൂർ പൊന്നമ്മയെന്ന അമ്മയെ മനസ്സിലാക്കി തന്നതിന് അവരെ കുറ്റം പറഞ്ഞിട്ട്ഒരു കാര്യവുമില്ല കലാ കുടുബത്തിൽ ഇതൊക്കെ സർവ്വസാധാരണം സ്വാമിക്കും. പൊന്നമ്മക്കും വേണ്ടി പ്രാർത്ഥിക്കുന്നു❤❤❤🙏🙏🙏
എൻ്റെ അഞ്ചു വർഷക്കാല ഗുരുവായൂർ വാസത്തിൽ നിരവധി തവണ ഞാൻ ഇദ്ദേഹത്തെ കണ്ടിട്ടുണ്ട് താടിയും മുടിയും നീട്ടി കഷായ വസ്ത്രവുമിട്ട് ഒരു സന്യാസിയെപ്പോലെ മൗനിയായിനടന്നു പോകുപോകുന്ന ആരോഗ്യ ദൃഢഗാത്രനായൊരാൾ ... കടങ്ങളും കഷ്ടപ്പാടും ഹോട്ടൽ ജീവിതവും കവിതയെഴു ത്തും ശയനപ്രദക്ഷിണവുമൊമൊക്കെയായി കഴിഞ്ഞു കൂടിയിരുന്ന എൻ്റെപോയ കാല ജീവിത സമയത്താണ് മണി സ്വാമിയേ പ്പോലുള്ള പല മഹാരഥൻമാരേയും ഗുരുവായൂരിൻ്റ പരിസരങ്ങളിൽ ദർശിക്കാനായിട്ടുള്ളത്.. ആ കാലയളവിലെ ഗുരുവായൂർ വാസമാണ് എന്നിലെ കവിതയെ ഭക്തിഗാന രചനയിലേക്കു കൂടി കടക്കാൻ പ്രേരിപ്പിച്ചതെന്നു തോന്നുന്നു.. ഒരേ സമയം അമ്പതിലധികം ശയനപ്രദക്ഷിണ ങ്ങൾ ചെയ്ത് റിക്കോർഡിട്ട ഭക്തിഗാന രചയിതാവ് കൃഷ്ണദാസ് പുറമേരിയെപ്പോലെയുള്ളവരെപ്പോലെയുള്ളവരുമായി സൗഹൃദത്തിലാവുന്നതും അക്കാലത്തു തന്നെ... പൊരുതുന്ന വിപ്ലവ യുവത്വചിന്തകളിൽ നിന്ന് ഭക്തിയിലേക്കും അധ്യാത്മിക ശിലങ്ങളിലേക്കും തെല്ലൊന്ന് പരുവപ്പെടുത്തിയ ഗുരുവായൂർ ജീവിതക്കാലം..
വിസ്മൃതിയിൽ ആണ്ടു പോയ ശ്രീ മണിസ്വാമിയെ പ്രേക്ഷകർക്ക് മുന്നിൽ ഏറ്റവും മാന്യമായി അവതരിപ്പിച്ച താങ്കളെ അനുമോദിക്കുന്നു ..മൺമറഞ മഹാനായ കലാകാരൻ ശ്രീ തൃക്കൊടിത്താനം സച്ചിദാനന്ദനെ പ്രേക്ഷക സമക്ഷം അവതരിപ്പിച്ച ശാന്തിവിള ദിനേശൻ ഈ രീതി ഒന്ന് കണ്ട് പഠിക്കട്ടെ ...ഇനി മറ്റൊരു മഹാ നടനും ഗായകനും സംഗീത സംവിധായകനും , മലയാളത്തിന്റെ എക്കാലത്തെയും ഓർത്തിരിക്കേണ്ട അനുഗ്രഹീത കലാകാരനുമായിരുന്ന മൺമറഞ്ഞ ശ്രീ എൽ പി ആർ വർമ്മയെക്കുറിച്ച് ശാന്തിവിള പ്രോഗ്രാം ചെയ്യുമോ എന്ന് ഞാൻ ഭയപ്പെടുന്നു ... കാരണം ശാന്തിവിള സത്യം മാത്രമേ പറയൂ . മരിച്ചു പോയ മഹാന്മാരുടെ ജീവിതം പറയുമ്പോൾ പാലിക്കേണ്ട ചില മര്യാദകൾ പാലിക്കണം മോനേ ദിനേശാ.. ശ്രീ മണിസ്വാമിയെ അവസാന നാളുകളിൽ ഹൃദയത്തോട് ചേർത്ത് പിടിച്ച ശ്രീ കവിയൂർ പൊന്നമ്മക്ക് ഒരുപാട് നന്മകൾ ഉണ്ടാവട്ടെ എന്ന് പ്രാർഥിക്കുന്നു..
സത്യത്തെ ഭയക്കുന്ന താൻ എന്ത് മനുഷ്യനിടോ ❓മനുഷ്യനല്ല... വെറുമൊരു മനുഷ്യകോലം. ജീവിച്ചിരുന്നാലും മരിച്ചാലും സത്യം സത്യമല്ലാതാകുമോ ❓കേരളസമൂഹത്തിലെ പുഴുക്കുത്തുകൾ.
പുറപ്പിള്ളിക്കാവിലെ കവിയൂർപൊന്നമ്മയുടെവീട്ടിൽ മണിസ്വാമി മരിച്ചപ്പോൾ ഞാനും പോയിരുന്നു.kpac ലളിതയും മകനും വന്നിരുന്നു. മണിസ്വാമിയെ തൃശ്ശൂർവടക്കുംനാഥക്ഷേത്രത്തിലും ഗ്രൗണ്ടിലുംവച്ച്കാണും .ഞാൻ ഫിലിം ഔട്ട് ഡോർ യൂണിറ്റ് മാനേജരായിരുന്നു.എന്റെകൂട്ടുകാരൻ രുഗ്മാംഗദനാണ്ഇദ്ദേഹത്തെ എനിക്ക് പരിചയപ്പെടുത്തിയത്.
During Many swamy accademic period was well maintained hiself,and since understood from this presentation that he had been from a understood middle class family.Had he been continued had education, he could have been at highest level.Cinema field is risky,seems attraction from distance.So better to be away from it
മനസ്സിൽ നന്മയും മനുഷ്യത്വവും സൂക്ഷിക്കുന്നവരുടെ അവസ്ഥ ഇതാണ്. ആ മഹാ പ്രതിഭയെ പറ്റി ആദ്യമായാണ് അറിയുന്നത്. ആ അറിവു പകർന്നു തന്നതിന് കൃതജ്ഞത അറിയിക്കട്ടെ. ആ നല്ല മനുഷ്യന്റെ സ്മരണക്കു മുന്നിൽ പ്രണാമങ്ങളോടെ....🙏🙏🙏🙏🙏
നിങ്ങൾ തൊഴിൽ രഹിതൻ ആണോ? സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടോ? നിലവിലെ ജോലിയോടൊപ്പം അധിക വരുമാനം ആഗ്രഹിക്കുന്നുവോ? കടബാധ്യത തീർക്കാൻ പ്രയാസപ്പെടുന്നുവോ? ഭാവിയിലെ സാമ്പത്തിക ആവശ്യങ്ങൾ എങ്ങിനെ നിറവേറും എന്ന ചിന്തയിലാണോ? കോറോണ ഭീതി നിലനിൽക്കുന്നതിനാൽ പുറത്തിറങ്ങിയുള്ള ജോലിയെ ഭയക്കുന്നുവോ? ശങ്കിച്ച് നിൽക്കേണ്ട നിങ്ങൾക്ക് ഹൈറിച്ചിലേക്ക് വരാം.. ഇവിടെ പ്രായം പ്രശ്നമല്ല, വിദ്യാഭ്യാസം വിഷയമല്ല സാമ്പത്തികം നോക്കുന്നില്ല ആർക്കും സമ്പാദിക്കാനുള്ള ഇടം ഉണ്ട് കൂടുതൽ വിവരങ്ങൾ അറിയാൻ whatsapp ഗ്രൂപ്പിൽ ജോയിൻ ചെയുക...👇 chat.whatsapp.com/CUCfZIIWxD8D9d0nQSwwmx
മണിസ്വാമി നിർവഹിക്കേണ്ടത് അയാളുടെ ഭാര്യയും മക്കളും ആണ് നമുക്ക് അദ്ദേഹത്തെ കാണാൻ കഴിയുന്നത് എന്തെല്ലാം ആകാൻ ഇറങ്ങിപ്പുറപ്പെട്ട ഒന്നും വാങ്ങാൻ കഴിയാതെ പോയ ഒരു ഹതഭാഗ്യൻ ആയി മാത്രമാണ് ഇങ്ങനെ ഒരുപാട് ഹതഭാഗ്യൻ മാരെ ഈ മലയാള സിനിമ നമുക്ക് സംഭാവന ചെയ്തിട്ടുണ്ട് അവരിലൊരാളായി മണിസ്വാമി കണക്കാക്കാം
കലാമൂല്യമുള്ള സിനിമയൊക്കെ എടുത്ത് നല്ല മനുഷ്യൻ 🙏പ്രതിഭ അനശ്വരൻ 👌👌എങ്ങനെ നിർവചിക്കാം മണിസ്വാമിയെ 😏😏എന്തെങ്കിലും വിളിക്കു 🙏🙏പക്ഷെ സ്വന്തം ഭാര്യ പോലും പറ്റിച്ചു 😡സിനിമയെടുത്ത മുടിഞ്ഞ😏 അവസാനകാലത് തെണ്ടി കുത്തുപാളയെടുത്ത😏 തെരുവിൽ വീണു മരിച്ച😭 ഈ പാവത്തിന്റെ ഗതി മറ്റൊരാൾക്കും വരാതിരിക്കട്ടെ 🙏🙏
മണിസ്വാമിയുടെ അവസാന കാലത്ത് വീട്ടിൽ കൊണ്ടുപോയി നോക്കി പരിചരിച്ചത് കവിയൂർ പൊന്നമ്മയാണ്. അദ്ദേഹം വഴിയിൽ കിടന്നല്ല മരിച്ചത്. അവർ തമ്മിൽ പിരിഞ്ഞു താമസിച്ചതിന് വ്യക്തമായ കാരണങ്ങൾ കാണും. ഭർത്താവ് നന്നായി ഉപദ്രവിക്കുമായിരുന്നു എന്ന് കവിയൂർ പൊന്നമ്മ പലയിടത്തും തുറന്ന് പറഞ്ഞിട്ടുണ്ട്.
അല്ലിയാമ്പൽ എന്ന് തുടങ്ങുന്ന ഗാനം വളരെ സൂപ്പറാണ്.രാജൻ പറഞ്ഞ കഥ എന്ന സിനിമയിൽ കഥ പറയുന്ന രാജൻ (രാജേട്ടൻ ) എന്റെ നാട്ടുകാരനായിരുന്നു. ചാത്തമംഗലം REC ക്കാരൻ ഇപ്പോൾ അദ്ദേഹം ജീവിച്ചിരിപ്പില്ല.
നമ്മൂടെ മുംപുണ്ടായിരൂന്ന ഭരണാധികാരികളൂം സെൻസർബോർഡുകാരൂം എത്ര "നിഷ്കളങ്കരൂം നന്മയുള്ളവരായിരൂന്നു "എന്നും ഉള്ള കാര്യങ്ങൾ ഒാരോ കഥകളിലൂടെ ഇങ്ങനെ പുറത്തു വരൂന്നൂ ..... ഇതുപോലെ സിനിമയെടുത്ത് ജീവിതം കളഞ്ഞവരൂടെയും കൂടി കഥയാണ് സിനിമാക്കാരൂടെ കണ്ണീർ കഥകൾ
കോൺഗ്രസ് ഗവണ്മെന്റ്ന് ആണ് രാജൻ പറഞ്ഞ കഥ എന്ന സിനിമ പുറത്തു വന്നാൽ പ്രതി കൂട്ടിൽ ആവുന്നത് കെ കരുണാകരൻ എന്ന ലീഡർ ശക്തനായി നിന്ന കാലത്ത് ആണ് ഈ സിനിമ ഇറങ്ങിയത് ഇന്ദിര ഗാന്ധി യും കരുണാകരനും ഏകാധിപത്യ മനോഭാവം ഉള്ളവർ ആണ് ലാൽ ബഹ്ദൂർ ശാസ്ത്രി യെ കുറിച്ചുള്ള ബുക്ക് കളും സിനിമ യും MO മത്തായി എഴുതിയ ബുക്ക് കളും ഇന്ദിര യ്ക്ക് അസഹിഷ്ണുത ഉണ്ടാക്കി അതെല്ലാം നിരോധിച്ചു അത് പോലെ ആണ് കേരള ത്തിലും നടന്നത് ഇതിനെ രാഷ്ട്രീയ മായേ കാണാൻ കഴിയു 40 സെൻസർ എന്നൊക്കെ പറയുമ്പോൾ രാഷ്ട്രീയ വൈരം ആണ് അന്ന് ഇന്ത്യ യിൽ കമ്മ്യൂണിസ്റ്റ് പാർട്ടി യ്ക്ക് ശക്തി ഉണ്ടായിട്ടും എന്ത് കൊണ്ടു ഇത്തരം തെറ്റുകൾ അവർ ഏറ്റെടുത്തില്ല രാജന്റെ ഉരുട്ടി കൊല കൊണ്ടു വോട്ട് പിടിച്ചവരാണ് അവർ
Reghunadh// ഇപ്പൊൾ എല്ലാവർക്കും തൻ്റെ വികൃത മുഖവും, മനസും മനസിൽ ആയി. തൻ്റെ കുടുംബ പാരമ്പര്യം തന്നെ അങ്ങനെ ആക്കി തീർത്തു. കഷ്ടം. ശശി കുമാർ എന്ന വൃത്തി കെട്ട മനുഷ്യനും കൂടി ഉള്ള മറുപടി ആണ് ഇത്. എത്ര വയസു ആയി ശശി, ഇനി എങ്കിലും നന്നാകാൻ നോക്ക്.
ഇപ്പോൾ കവിയൂർ പൊന്നമ്മ താമസിക്കുന്നത് ആലുവക്കടുത്ത് കരുമാല്ലൂർ പഞ്ചായത്തിൽ പുറപ്പിളളിക്കാവ് ക്ഷേത്രത്തിനടുത്ത് പെരിയാറിൻ്റെ തീരത്താണ് ,അവിടെ വെച്ചായിരുന്നു മണി സ്വാമി അന്തരിച്ചതും ,ഞാൻ അവരുടെ അയൽവാസിയാണ്
നിങ്ങൾ തൊഴിൽ രഹിതൻ ആണോ? സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടോ? നിലവിലെ ജോലിയോടൊപ്പം അധിക വരുമാനം ആഗ്രഹിക്കുന്നുവോ? കടബാധ്യത തീർക്കാൻ പ്രയാസപ്പെടുന്നുവോ? ഭാവിയിലെ സാമ്പത്തിക ആവശ്യങ്ങൾ എങ്ങിനെ നിറവേറും എന്ന ചിന്തയിലാണോ? കോറോണ ഭീതി നിലനിൽക്കുന്നതിനാൽ പുറത്തിറങ്ങിയുള്ള ജോലിയെ ഭയക്കുന്നുവോ? ശങ്കിച്ച് നിൽക്കേണ്ട നിങ്ങൾക്ക് ഹൈറിച്ചിലേക്ക് വരാം.. ഇവിടെ പ്രായം പ്രശ്നമല്ല, വിദ്യാഭ്യാസം വിഷയമല്ല സാമ്പത്തികം നോക്കുന്നില്ല ആർക്കും സമ്പാദിക്കാനുള്ള ഇടം ഉണ്ട് കൂടുതൽ വിവരങ്ങൾ അറിയാൻ whatsapp ഗ്രൂപ്പിൽ ജോയിൻ ചെയുക...👇 chat.whatsapp.com/CUCfZIIWxD8D9d0nQSwwmx
മണിസ്വാമി ഒരു ദീർഘ വീക്ഷണമുള്ള വ്യക്തിയായിട്ടാണ് എനിക്ക് തോന്നിയത് . അദ്ദേഹത്തിന് ശ്രമിച്ചാൽ അരവിന്ദനേക്കാളും ഭരതനേക്കാളും പത്മരാജനേക്കാളും അടൂർ ഗോപാലകൃഷ്ണനേക്കാളും ഒക്കെ മുകളിൽ എത്താമായിരുന്നു .
70 കളുടെ ആദ്യമല്ല രാജൻ സംഭവം ഉണ്ടാകുന്നത്, അടയന്തിരാവസ്ഥയിൽ ആണ് രാജനെ പിടികൂടുന്നത്, അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് തന്നെ 1975 ഇൽ ആണ്, അപ്പോൾ എങ്ങിനെ 70കളുടെ ആദ്യം മണിസ്വാമി രാജൻ പറഞ്ഞ കഥ സിനിമ ആക്കുന്നതിനെ കുറിച്ച് ആലോചിക്കും, തിരുത്തുമെന്ന് കരുതുന്നു 🙏
കരുണാകരനെ അവഹേളിക്കുന്ന ഗാനമവതരിപ്പിച്ചതിനാണ് രാജനെ പോലീസ് കൊണ്ടുപോയത് എന്നും പറയപ്പെടുന്നുണ്ട്. 1976 മാർച്ച് ഒന്നിന്[2] പുലർച്ചെ 6:30-നു[3] ആയിരുന്നു രാജനെ പോലീസ് കസ്റ്റഡിയിലെടുത്തത്
ഒരു സ്ത്രീയെ സംബന്ധിച്ച് പണമാണ് എല്ലാത്തിനും നിദാനം. ഒരു നിർമ്മാതാവായ മണിസ്വാമിയെ പെണ്ണായ പൊന്നമ്മ സ്നേഹിച്ചു. അതു പണം കണ്ടിട്ട് തന്നെയാകണം. സിനിമ പിടിച്ചു ദരിദ്രനായപ്പോൾ ഭർത്താവു അധികപ്പറ്റായി. വീണ്ടും മകൾ അപ്പനെ സംരക്ഷിക്കണമെന്നു അമ്മയോട് പറഞ്ഞു കാണും അപ്പോൾ വീണ്ടും വിളിച്ചുകൊണ്ടു വന്നു കാണും. പെണ്ണിന്റെ മനസ് അവസരം അനുസരിച്ചു മാറിക്കൊണ്ടിരിക്കും. പൈസ ഇല്ലാത്ത മണിസ്വാമി പോയാലെന്താ അതിലും പൈസയും ഗ്ലാമറും ഉള്ള മോഹൻലാൽ ഉണ്ടല്ലോ സ്വന്തം ...മകനെപ്പോലെ ...🤪. സിനിമാനടിയുടെ വെളുപ്പ് കണ്ടു പുറകെ പോയ മണിസ്വാമിക്കും ഇതുതന്നെ വരണം. കാണിക്കുന്ന സ്നേഹത്തിനു എന്തെങ്കിലുമൊക്കെ പ്രതിഫലമോ നേട്ടങ്ങളോ തിരിച്ചു പ്രതീക്ഷിക്കാത്ത ഏതെങ്കിലും സ്ത്രീ ഉണ്ടെങ്കിൽ അതു സ്വന്തം 'അമ്മ മാത്രം ആയിരിക്കും.
എല്ലാ സ്ത്രീകളെ സംബന്ധിച്ചും ഇത് ശരിയല്ല പഴയ കാലത്തു. പൊന്നമ്മ സ്വന്തമായി പണം ഉണ്ടാക്കുന്ന ഒരു സ്ത്രീ ആയിരുന്നു. അതുകൊണ്ടു സിനിമയെ സ്വന്തം നിലയിൽ മാത്രം കണ്ട മണിസ്വാമിയെ അവർ തഴഞ്ഞു. അതുകൊണ്ടു പണവും ഗ്ളാമറും ഉണ്ടാക്കാൻ അയാൾ ശ്രമിച്ചിരുന്നു എങ്കിൽ ആ ബന്ധം വലിയ തരക്കേടില്ലാതെ പോകുമായിരുന്നുഒരു പക്ഷെ.
അമ്മ ഒന്നും പ്രതീക്ഷിക്കില്ലെന്ന് ആരു പറഞ്ഞു? ഉള്ള സ്വത്ത് മുഴുവൻ മകൾക്കു കൊടുത്തിട്ട് ഒരു സ്വത്തും കൊടുക്കാതെ കറവപ്പശുവായ മകൻ്റെ ചിലവിൽ സുഖമായി ജീവിക്കുന്ന അമ്മയെ എന്തു വിളിക്കണം?
പണ്ട് കാലത്തു സ്ത്രീകൾ ഭർത്താവിനെ കണ്ടിരുന്നത് തങ്ങളുടെ സംരക്ഷകൻ എന്ന നിലയിലാണ്. ഇന്നത്തെപ്പോലെ പണവും സമ്പത്തും ഒന്നും സമൂഹത്തിൽ ഭൂരിഭാഗം പേർക്കും ഉണ്ടായിരുന്നില്ല അന്ന്. ഭർത്താവിന്റെ ലോകമായിരുന്നു അന്ന് അവളുടെയും ലോകം. മദ്യപിച്ചു സ്ത്രീയെ ഉപദ്രവിക്കുന്ന ഭർത്താക്കന്മാരും അക്കാലം താരതമ്യേന കുറവായിരുന്നു. പരസ്പ്പരം സ്നേഹിച്ചു കുടുംബം പുലർത്തിയിരുന്ന കൂലിപ്പണിക്കാരുടെ കുടുംബങ്ങളെ വളരെ കണ്ടിട്ടുണ്ട് ഞാൻ. എനിക്ക് ഇപ്പോൾ പ്രായം 68. പണത്തിനു മനുഷ്യ ജീവനേക്കാൾ പ്രാധാന്യം കൈവന്ന ഈ കാലത്തു പുറത്തിറങ്ങി അദ്ധ്വാനിച്ചു പണമുണ്ടാക്കുന്ന സ്ത്രീ ഭർത്താവിന്റെ മേൽ പല നിബന്ധനകളും വയ്ക്കും. അതിനയാൾ വഴങ്ങുന്നില്ല എന്ന് വന്നാൽ അസ്വാരസ്യങ്ങൾ ഉണ്ടാവുകയും അവർ പിരിയുകയും ചെയ്യും. സ്ത്രീയുടെ പണത്തെ ആശ്രയിച്ചു അവളിൽ പറ്റിക്കൂടി തൊഴിലൊന്നും ഇല്ലാതെ ജീവിക്കുന്ന ഭർത്താവിന് അവൾ ഒരു വിലയും കൊടുക്കില്ല. പിന്നെ തന്ടെ തൊഴിലിൽ പുരോഗതിയും പണവും ഉണ്ടാക്കാത്ത പുരുഷനെ പുല്ലു പോലെ അവൾ കളയും. മറിച്ചായിരുന്നു അന്നത്തെ കുടുംബങ്ങൾ. ഭർത്താവിന്റെ കൂടെ കൂലിപ്പണി ചെയ്‌തു സ്ത്രീ ജീവിച്ചിരുന്ന ആ കാലത്തു വലിയ പ്രശ്നങ്ങൾ കുടുംബങ്ങളിൽ ഉണ്ടായിരുന്നില്ല.
A very rare information. The presentation is super. Thank u for giving an information about Mani Swamy, the Husband (ex) of Kavioor Ponnamma. Well narrated👍👍
വളരെ നല്ല അവതരണം 👍🏻 സത്യത്തിൽ മണിസ്വാമിക്ക് ഈ ഗതി വന്നതിന്റെ പിന്നിൽ കെ. കരുണാകരൻ എന്ന ലീഡർ ആയിരുന്നില്ലേ? അത് എന്ത് കൊണ്ടോ മറച്ചു വെച്ചു. ലീഡറെ കുറിച്ച് ചെറിയ ഒരു പരാമർശം പോലും ഇല്ലാതെ തടിയൂരിയ താങ്കൾ ഒരു സംഭവം തന്നെ.
രാജൻ പറഞ്ഞ കഥ സുകുമാരൻ ആദ്യമായ് നായകൻ ആയി അഭിനച്ച സിനിമ... കക്കയം കാബിലെ ഉരുട്ടി കൊല.. അടിയന്ദ്രാവസ്‌ഥ കാലം... അന്നത്തെ പോലിസ് കാരുടെ അതി ക്രൂരത നിറഞ്ഞാടിയ കാലം 🙏ഓർക്കാൻ വയ്യ 🙄🙄🙄🙄
...and that's the story of Mani Swamy, a story not known to many! Kaviyoor Ponnamma could throw some light into the areas of his life you couldn't cover in this video. A commendable effort indeed!
നന്മയുടെ നേർചിത്രങ്ങൾക്കെന്നും ജീവിതം ദുരന്തങ്ങൾ മാത്രം വിതറുന്നു. അതായിരുന്നു മണിസ്വാ മിക്കും സംഭവിച്ചത്. അദ്ദേഹത്തിന്റെ ആത്മാവിന്റെ നിത്യശാ ന്തിക്ക് വേണ്ടി പ്രാത്ഥി ക്കുന്നതോടൊപ്പം, മലയാളത്തിന്റെ അമ്മയായിരുന്ന കവിയൂർ പൊന്നമ്മക്കും പ്രണാമം അർപ്പിക്കുന്നു 🌹🌹🌹🙏
ഇത് ഒരിക്കൽ കേട്ടതാണല്ലോ maniswami യുടെ അവസാനകാലഘട്ടം പൊന്നമ്മ അമ്മയോടൊപ്പം ആയിരുന്നല്ലോ പിന്നെ എന്താ കുഴപ്പം എല്ലാവരും കുറ്റപ്പെടുത്തി സംസാരിക്കുന്നതു എന്തിനു
സുപ്പർ അവതരണം
എല്ലാം അറിഞ്ഞു
മണി സ്വാമിയെപറ്റി
അഭിനന്ദനങ്ങൾ
Kadunakarate hand pinning ille
ഇത്രയും നല്ല മിഴിവുറ്റ, മികവുറ്റ, അന്തസ്സാർന്ന, കൂലിനമായ ഒരു അവതരണം... 👍🙏ഞാൻ ജീവിതത്തിൽ ആദ്യമായാണ് കേൾക്കുന്നത് 🙏😌
നല്ല അവതരണത്തോടുകൂടി പുതിയ ഒരു അറിവ് നൽകിയതിന് താങ്കൾക്ക് നന്ദി
കവിയൂർ പൊന്നമ്മ മരിച്ചതിനുശേഷം അദ്ദേഹത്തിന്റെ ഭർത്താവിനെ കുറിച്ച് അറിയണമെന്നുണ്ടായിരുന്നു വ്യക്തമായിട്ട് പറഞ്ഞുതന്നത്. ഒരുപാട് നന്ദി നല്ല അവതരണം
ഈ പറഞ്ഞ സിനിമ കളെല്ലാം നല്ല സിനിമകളായിരുന്നു ഇതെല്ലാം ഇദ്ദേഹത്തിന്റെ താനെന്നും കവിയൂർ ബന്ധവും എല്ലാം ഇപ്പോഴാണ് അറിയുന്നത് മാണിസാമി ഇത്രയൊക്കെ കഴിവുള്ള ആളാണെന്ന്ഇ പോഴെങ്കിലും ഈ വീഡിയോ യിലൂടെ അറിയാൻ കഴിഞ്ഞതിൽ സന്ദോഷം താങ്കൾക് നന്ദി മാണിസാമി എന്നാ മഹാമനുഷ്യന് 🙏🙏🙏🙏🙏🙏
. പുതിയ അറിവിന് നന്ദി വളരെ നല്ല വിവരണം കവിയൂർ പൊന്നമ്മയെന്ന അമ്മയെ മനസ്സിലാക്കി തന്നതിന് അവരെ കുറ്റം പറഞ്ഞിട്ട്ഒരു കാര്യവുമില്ല കലാ കുടുബത്തിൽ ഇതൊക്കെ സർവ്വസാധാരണം സ്വാമിക്കും. പൊന്നമ്മക്കും വേണ്ടി പ്രാർത്ഥിക്കുന്നു❤❤❤🙏🙏🙏
കവിയൂർ പോന്നമ്മ മരിച്ചതിനു ശേഷം ഇത് കാണുന്നുന്നവർ ലൈക് 👍
😮😮😮😮
😢😢😢
എൻ്റെ അഞ്ചു വർഷക്കാല ഗുരുവായൂർ വാസത്തിൽ നിരവധി തവണ ഞാൻ ഇദ്ദേഹത്തെ കണ്ടിട്ടുണ്ട് താടിയും മുടിയും നീട്ടി കഷായ വസ്ത്രവുമിട്ട് ഒരു സന്യാസിയെപ്പോലെ മൗനിയായിനടന്നു പോകുപോകുന്ന ആരോഗ്യ ദൃഢഗാത്രനായൊരാൾ ... കടങ്ങളും കഷ്ടപ്പാടും ഹോട്ടൽ ജീവിതവും കവിതയെഴു ത്തും ശയനപ്രദക്ഷിണവുമൊമൊക്കെയായി കഴിഞ്ഞു കൂടിയിരുന്ന എൻ്റെപോയ കാല ജീവിത സമയത്താണ് മണി സ്വാമിയേ പ്പോലുള്ള പല മഹാരഥൻമാരേയും ഗുരുവായൂരിൻ്റ പരിസരങ്ങളിൽ ദർശിക്കാനായിട്ടുള്ളത്.. ആ കാലയളവിലെ ഗുരുവായൂർ വാസമാണ് എന്നിലെ കവിതയെ ഭക്തിഗാന രചനയിലേക്കു കൂടി കടക്കാൻ പ്രേരിപ്പിച്ചതെന്നു തോന്നുന്നു.. ഒരേ സമയം അമ്പതിലധികം ശയനപ്രദക്ഷിണ ങ്ങൾ ചെയ്ത് റിക്കോർഡിട്ട ഭക്തിഗാന രചയിതാവ് കൃഷ്ണദാസ് പുറമേരിയെപ്പോലെയുള്ളവരെപ്പോലെയുള്ളവരുമായി സൗഹൃദത്തിലാവുന്നതും അക്കാലത്തു തന്നെ... പൊരുതുന്ന വിപ്ലവ യുവത്വചിന്തകളിൽ നിന്ന് ഭക്തിയിലേക്കും അധ്യാത്മിക ശിലങ്ങളിലേക്കും തെല്ലൊന്ന് പരുവപ്പെടുത്തിയ ഗുരുവായൂർ ജീവിതക്കാലം..
നല്ല കാലത്ത് സ്നേഹം അഭിനയിച്ച് കൊണ്ട് നടക്കു കയും അവസാന കാലത്ത് തിരിഞ്ഞ് നോക്കുക യും ചെയ്യാത്ത വരെ വരെ വച്ച് നോക്കുമ്പോൾ കവിയൂർ പൊന്നമ്മ മാലാഖ യാണ്
അദ്ദേഹം ആത്മീയ വിഹായസിലേക്ക്
പറന്നുയർന്ന വ്യക്തിയായിമാറുകയാണ് ഉണ്ടായത്.
Why?
പരാജയം സംഭവിച്ചപ്പോൾ അദ്ദേഹത്തെ ആരും മനസ്സിലാക്കാൻ ഇല്ലാതെ 'പോയതിനാൽ
Ponnamma chechi Nokki manasilakkukayum chaithu 🤔🤔🤔
മനുഷ്യനായി പിറന്നവർക്ക് ഓരോ അവസ്ഥകൾ താണ്ടണം... എന്തായാലും ഇതൊരു പാoമാണ്.
അവതരണം നന്നായിരിയ്ക്കുന്നു
വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു
പുതിയ ഒരു അറിവ് നമസ്കാരം 🙏🏾🙏🏾
കവിയൂർ പൊന്നമ്മയുടെ ഭർത്താവിനെ വ്യക്തമായി പരിചയപ്പെടുത്തിയ താങ്കൾക് നന്ദി
നല്ലൊരു ഭർത്താവാക്കാൻ കഴിഞ്ഞില്ല. എന്ന് തോന്നുന്നു.
കവിയൂർ പൊന്നമ്മ അദ്ദേഹത്തിന്റെ അവസാന നാളുകളിൽ തിരികെ കൊണ്ടുപോയി ശുശ്രൂഷിച്ചല്ലോ നല്ലൊരു ഭാര്യ.🙏🙏🙏🙏
Mohanlal paranittayirikkum🤔
അങ്ങേർക്കുചേരുന്ന.സ്ത്രീ.അലലാ.
yes
❤vgv
Very
Veru good pp
Ponnamma@@sajijp7067
ജീവിതത്തിൽ തിരിഞ്ഞു നോക്കാത്ത ഭർത്താവിനെ നോക്കേണ്ട ആവിശ്യമില്ല.
Money swami സാമിയെ കുറിച്ച് അറിയാമായിരുന്നു. അതിലും മനോഹരമാണ് താങ്കളൂടെ അവതരണ രീതി. അതുകൊണ്ടാണ് skip ചെയ്യാതെ മുഴുവനും കേട്ടത്.
പുതിയ അറിവ് ... നല്ല അവതരണം. നന്ദി :👍
Good news गुडस्टोर
A
നല്ല സ്ത്രീകളെ മനസ്സിലാക്കാത്തവർക്കു ഈശ്വരൻ ശിക്ഷ കൊടുക്കും അങ്ങനെ അലഞ്ഞുതിരിയും
വിസ്മൃതിയിൽ ആണ്ടു പോയ ശ്രീ മണിസ്വാമിയെ പ്രേക്ഷകർക്ക് മുന്നിൽ ഏറ്റവും മാന്യമായി അവതരിപ്പിച്ച താങ്കളെ അനുമോദിക്കുന്നു ..മൺമറഞ മഹാനായ കലാകാരൻ ശ്രീ തൃക്കൊടിത്താനം സച്ചിദാനന്ദനെ പ്രേക്ഷക സമക്ഷം അവതരിപ്പിച്ച ശാന്തിവിള ദിനേശൻ ഈ രീതി ഒന്ന് കണ്ട് പഠിക്കട്ടെ ...ഇനി മറ്റൊരു മഹാ നടനും ഗായകനും സംഗീത സംവിധായകനും , മലയാളത്തിന്റെ എക്കാലത്തെയും ഓർത്തിരിക്കേണ്ട അനുഗ്രഹീത കലാകാരനുമായിരുന്ന മൺമറഞ്ഞ ശ്രീ എൽ പി ആർ വർമ്മയെക്കുറിച്ച് ശാന്തിവിള പ്രോഗ്രാം ചെയ്യുമോ എന്ന് ഞാൻ ഭയപ്പെടുന്നു ... കാരണം ശാന്തിവിള സത്യം മാത്രമേ പറയൂ . മരിച്ചു പോയ മഹാന്മാരുടെ ജീവിതം പറയുമ്പോൾ പാലിക്കേണ്ട ചില മര്യാദകൾ പാലിക്കണം മോനേ ദിനേശാ..
ശ്രീ മണിസ്വാമിയെ അവസാന നാളുകളിൽ ഹൃദയത്തോട് ചേർത്ത് പിടിച്ച ശ്രീ കവിയൂർ പൊന്നമ്മക്ക് ഒരുപാട് നന്മകൾ ഉണ്ടാവട്ടെ എന്ന് പ്രാർഥിക്കുന്നു..
സത്യത്തെ ഭയക്കുന്ന താൻ എന്ത് മനുഷ്യനിടോ ❓മനുഷ്യനല്ല... വെറുമൊരു മനുഷ്യകോലം. ജീവിച്ചിരുന്നാലും മരിച്ചാലും സത്യം സത്യമല്ലാതാകുമോ ❓കേരളസമൂഹത്തിലെ പുഴുക്കുത്തുകൾ.
കവിയൂർ പൊന്നമ്മയുടെ ഭർത്താവിനെ പരിചയപെടുത്തിയ താങ്കൾക്ക് നന്ദി.
പഴയ കാലത്തെ മലയാള സിനിമ കഷ്ടപ്പാടിന്റെയും കണ്ണീരിന്റെയും കഥകളാണ് കൂടുതൽ
Q
നല്ല അവതരണം മണി സ്വാമി ഒരു നല്ല മനുഷ്യൻ...,
Good information, well presented.
പുറപ്പിള്ളിക്കാവിലെ കവിയൂർപൊന്നമ്മയുടെവീട്ടിൽ മണിസ്വാമി മരിച്ചപ്പോൾ ഞാനും പോയിരുന്നു.kpac ലളിതയും മകനും വന്നിരുന്നു. മണിസ്വാമിയെ തൃശ്ശൂർവടക്കുംനാഥക്ഷേത്രത്തിലും ഗ്രൗണ്ടിലുംവച്ച്കാണും .ഞാൻ ഫിലിം ഔട്ട് ഡോർ യൂണിറ്റ് മാനേജരായിരുന്നു.എന്റെകൂട്ടുകാരൻ രുഗ്മാംഗദനാണ്ഇദ്ദേഹത്തെ എനിക്ക് പരിചയപ്പെടുത്തിയത്.
Pavam Maniswami....
രാജൻ പറഞ്ഞ കഥ ഞാൻ കണ്ടിട്ടുണ്ട്
അടിയന്തരാവസ്ഥക്കാലത്തെ പോലീസ് ക്രൂരതകൾ കാണിച്ചു തന്ന ചിത്രം
Super 🙏👍💐
During Many swamy accademic period was well maintained hiself,and since understood from this presentation that he had been from a understood middle class family.Had he been continued had education, he could have been at highest level.Cinema field is risky,seems attraction from distance.So better to be away from it
മനസ്സിൽ നന്മയും മനുഷ്യത്വവും സൂക്ഷിക്കുന്നവരുടെ അവസ്ഥ ഇതാണ്. ആ മഹാ പ്രതിഭയെ പറ്റി ആദ്യമായാണ് അറിയുന്നത്. ആ അറിവു പകർന്നു തന്നതിന് കൃതജ്ഞത അറിയിക്കട്ടെ. ആ നല്ല മനുഷ്യന്റെ സ്മരണക്കു മുന്നിൽ പ്രണാമങ്ങളോടെ....🙏🙏🙏🙏🙏
നിങ്ങൾ തൊഴിൽ രഹിതൻ ആണോ?
സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടോ?
നിലവിലെ ജോലിയോടൊപ്പം അധിക വരുമാനം ആഗ്രഹിക്കുന്നുവോ?
കടബാധ്യത തീർക്കാൻ പ്രയാസപ്പെടുന്നുവോ?
ഭാവിയിലെ സാമ്പത്തിക ആവശ്യങ്ങൾ എങ്ങിനെ നിറവേറും എന്ന ചിന്തയിലാണോ?
കോറോണ ഭീതി നിലനിൽക്കുന്നതിനാൽ പുറത്തിറങ്ങിയുള്ള ജോലിയെ ഭയക്കുന്നുവോ?
ശങ്കിച്ച് നിൽക്കേണ്ട നിങ്ങൾക്ക് ഹൈറിച്ചിലേക്ക് വരാം..
ഇവിടെ പ്രായം പ്രശ്നമല്ല,
വിദ്യാഭ്യാസം വിഷയമല്ല
സാമ്പത്തികം നോക്കുന്നില്ല
ആർക്കും സമ്പാദിക്കാനുള്ള ഇടം ഉണ്ട്
കൂടുതൽ വിവരങ്ങൾ അറിയാൻ whatsapp ഗ്രൂപ്പിൽ ജോയിൻ ചെയുക...👇
chat.whatsapp.com/CUCfZIIWxD8D9d0nQSwwmx
Thanks ❤❤❤
കൃത്വ മായി ഉള്ള വിവരണം 👍
നല്ല അവതരണം.... ആരെയും നോവിക്കാതെ
Excellent,well seasoned presentation.
മണിസ്വാമി നിർവഹിക്കേണ്ടത് അയാളുടെ ഭാര്യയും മക്കളും ആണ് നമുക്ക് അദ്ദേഹത്തെ കാണാൻ കഴിയുന്നത് എന്തെല്ലാം ആകാൻ ഇറങ്ങിപ്പുറപ്പെട്ട ഒന്നും വാങ്ങാൻ കഴിയാതെ പോയ ഒരു ഹതഭാഗ്യൻ ആയി മാത്രമാണ് ഇങ്ങനെ ഒരുപാട് ഹതഭാഗ്യൻ മാരെ ഈ മലയാള സിനിമ നമുക്ക് സംഭാവന ചെയ്തിട്ടുണ്ട് അവരിലൊരാളായി മണിസ്വാമി കണക്കാക്കാം
താങ്കൾ പുതിയ ഒരു അറിവാണ് നൽകിയത്. നന്ദി.
നല്ല അവതരണം താങ്ക യൂ
എന്താ സംശയം, ഒരു നല്ല മനുഷ്യൻ 🙏 ശാന്തി ഓം.
കലാമൂല്യമുള്ള സിനിമയൊക്കെ എടുത്ത് നല്ല മനുഷ്യൻ 🙏പ്രതിഭ അനശ്വരൻ 👌👌എങ്ങനെ നിർവചിക്കാം മണിസ്വാമിയെ 😏😏എന്തെങ്കിലും വിളിക്കു 🙏🙏പക്ഷെ സ്വന്തം ഭാര്യ പോലും പറ്റിച്ചു 😡സിനിമയെടുത്ത മുടിഞ്ഞ😏 അവസാനകാലത് തെണ്ടി കുത്തുപാളയെടുത്ത😏 തെരുവിൽ വീണു മരിച്ച😭 ഈ പാവത്തിന്റെ ഗതി മറ്റൊരാൾക്കും വരാതിരിക്കട്ടെ 🙏🙏
Jb junctionil kaviyoor ponnamma paranjathu mani Swamy avarode Valare krooramayi perumari ennanu
@@revanth3508😮🔚i..
/😅@@revanth3508
മണിസ്വാമിയുടെ അവസാന കാലത്ത് വീട്ടിൽ കൊണ്ടുപോയി നോക്കി പരിചരിച്ചത് കവിയൂർ പൊന്നമ്മയാണ്. അദ്ദേഹം വഴിയിൽ കിടന്നല്ല മരിച്ചത്. അവർ തമ്മിൽ പിരിഞ്ഞു താമസിച്ചതിന് വ്യക്തമായ കാരണങ്ങൾ കാണും. ഭർത്താവ് നന്നായി ഉപദ്രവിക്കുമായിരുന്നു എന്ന് കവിയൂർ പൊന്നമ്മ പലയിടത്തും തുറന്ന് പറഞ്ഞിട്ടുണ്ട്.
അയാൽ അവരെ ശാരീരികമായി ഉപദ്രവിച്ചിരുന്ന്. പല സിനിമ ക്കരും നേരിട്ട് കണ്ടിട്ടുണ്ട്.
ചരിത്രം കേട്ടതിൽ കവിയൂർ പൊന്നമ്മ നല്ല സ്ത്രീ തന്നെ !വീഴ്ച മുനിസ്വാമിയിലാകണം !
ആയ്യോാ, അവർ നമ്മുടെ അമ്മയല്ലേ.. സിനിമ പണക്കാരുടെ അമ്മ
@@vpsasikumar1292എന്താ, സത്യം പറഞ്ഞിട്ട് ദേഹന കേട് തോന്നിയോ?
ഞാൻ അദ്ദേഹത്തെ ഒരുപാട് കണ്ടിട്ടുണ്ട് എന്റെ നാട്ടിൽ (gvr)🙏
Njanum
ഇത്രയും പൂതിയ അറിവു തന്ന അങ്ങേയ്ക്ക്thanks
നല്ല സിനിമ നിർമ്മിച്ച അങ്ങേക്ക്ആയിരം പ്രണാമം 🙏🙏🙏
മണിസ്വാമി മലയാള സിനിമയുടെ മുതൽക്കൂട്ടായിരുന്നു.👍
മണി സ്വാമിയെപ്പോലുള്ള ഒരു പ്രതിഭ ധനനെ മലയാള സിനിമ അർഹിക്കുന്ന അംഗീകാരം ഇതുവരെ കൊടുക്കാത്തത് തികച്ചും തെറ്റ് തന്നെ യാണ് 🙏
He was an heavy intellectual man🙏
Beautiful presentation, have more such wonderful film histories.
ചേട്ടന്റെ അവതരണം അത് എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് കേട്ടിരുന്നുപോകും
Correct, enikkum.
അല്ലിയാമ്പൽ എന്ന് തുടങ്ങുന്ന ഗാനം വളരെ സൂപ്പറാണ്.രാജൻ പറഞ്ഞ കഥ എന്ന സിനിമയിൽ കഥ പറയുന്ന രാജൻ (രാജേട്ടൻ ) എന്റെ നാട്ടുകാരനായിരുന്നു. ചാത്തമംഗലം REC ക്കാരൻ ഇപ്പോൾ അദ്ദേഹം ജീവിച്ചിരിപ്പില്ല.
രാജൻ പറഞ്ഞ കഥയിലെ സഞ്ജയഗാന്ധിയെ അവതരിപ്പിച്ച ശ്രീ. ജനാർദ്ദനനെ ഇല്ല ഈ അവസരത്തിൽ അനുസ്മരിക്ക്കുന്നു
Edo Rajan ningalude nattukaran anennu parayunnu.Pakshe rajante charithramonnum aroyille ? Karunakarante police emergency samayathu urutti konnukalanju.
In@@padmanabhannairg7592
Annum mukyan communista achutha menon. @@padmanabhannairg7592
I@@krmohandas2099
This is the first presentation I like it from this gentleman.
An extraordinary personality
Thanks for this information about Maniswamy
ഒരുപാട് കാര്യം അറിയാൻ കഴിഞ്ഞു. Thanks
കവിയൂർ പൊന്നമ്മ നല്ല സ്ത്രീ ആയത് കൊണ്ടല്ലേ വയ്യാതെ ആയപ്പോൾ കൊണ്ടു വന്നു നോക്കിയത്
പുതിയ അറിവ്. താങ്ക്സ്.
നല്ല ബുദ്ധിയും നല്ല മനസ്സും ഉള്ള ആളുകളെ തിരിച്ചറിയുക അവർ മരിച്ചതിന് ശേഷമാണ്.🙏
Money യെ സ്നേഹിക്കാത്ത മണി സ്വാമി 🙏
മണിസമിയുടെപൂർത്തീകരിക്കാത്തസിനിമ. സുകുമാരൻ. വിജയ. Y
നമ്മൂടെ മുംപുണ്ടായിരൂന്ന ഭരണാധികാരികളൂം സെൻസർബോർഡുകാരൂം എത്ര "നിഷ്കളങ്കരൂം നന്മയുള്ളവരായിരൂന്നു "എന്നും ഉള്ള കാര്യങ്ങൾ ഒാരോ കഥകളിലൂടെ ഇങ്ങനെ പുറത്തു വരൂന്നൂ .....
ഇതുപോലെ സിനിമയെടുത്ത് ജീവിതം കളഞ്ഞവരൂടെയും കൂടി കഥയാണ് സിനിമാക്കാരൂടെ കണ്ണീർ കഥകൾ
കോൺഗ്രസ് ഗവണ്മെന്റ്ന് ആണ് രാജൻ പറഞ്ഞ കഥ എന്ന സിനിമ പുറത്തു വന്നാൽ പ്രതി കൂട്ടിൽ ആവുന്നത് കെ കരുണാകരൻ എന്ന ലീഡർ ശക്തനായി നിന്ന കാലത്ത് ആണ് ഈ സിനിമ ഇറങ്ങിയത് ഇന്ദിര ഗാന്ധി യും കരുണാകരനും ഏകാധിപത്യ മനോഭാവം ഉള്ളവർ ആണ് ലാൽ ബഹ്ദൂർ ശാസ്ത്രി യെ കുറിച്ചുള്ള ബുക്ക് കളും സിനിമ യും MO മത്തായി എഴുതിയ ബുക്ക് കളും ഇന്ദിര യ്ക്ക് അസഹിഷ്ണുത ഉണ്ടാക്കി അതെല്ലാം നിരോധിച്ചു അത് പോലെ ആണ് കേരള ത്തിലും നടന്നത് ഇതിനെ രാഷ്ട്രീയ മായേ കാണാൻ കഴിയു 40 സെൻസർ എന്നൊക്കെ പറയുമ്പോൾ രാഷ്ട്രീയ വൈരം ആണ് അന്ന് ഇന്ത്യ യിൽ കമ്മ്യൂണിസ്റ്റ് പാർട്ടി യ്ക്ക് ശക്തി ഉണ്ടായിട്ടും എന്ത് കൊണ്ടു ഇത്തരം തെറ്റുകൾ അവർ ഏറ്റെടുത്തില്ല രാജന്റെ ഉരുട്ടി കൊല കൊണ്ടു വോട്ട് പിടിച്ചവരാണ് അവർ
Congress and കമ്യൂണിസ്റ്റ് രണ്ടും വെറും അലവലാതി മനുഷ്യരുടെ കൂട്ടങ്ങൾ. 😅
കവിയൂർ പൊന്നമ്മയുടെ വികൃതമുഖം വരച്ചുകാട്ടിയ തിന പ്രഭാഷകൻ നന്ദി.
അവറ് വിളഞ്ഞ streeya ആ വലിയപൊട്ടും, ചിരിയും matram
VP Sasi kumar do you know her personally?
"""വികൃത """
സ്വന്തം മനസ്സിന്റേത് 🙏😔
Entado kariyam ariyate parayunnat
Reghunadh// ഇപ്പൊൾ എല്ലാവർക്കും തൻ്റെ വികൃത മുഖവും, മനസും മനസിൽ ആയി. തൻ്റെ കുടുംബ പാരമ്പര്യം തന്നെ അങ്ങനെ ആക്കി തീർത്തു. കഷ്ടം.
ശശി കുമാർ എന്ന വൃത്തി കെട്ട മനുഷ്യനും കൂടി ഉള്ള മറുപടി ആണ് ഇത്. എത്ര വയസു ആയി ശശി, ഇനി എങ്കിലും നന്നാകാൻ നോക്ക്.
വളരെ നല്ല അവതരണം❤
Great personality !!!
സൂപ്പർ. അവതരണം. 👌🏻👌🏻
സ്വാമിയും പൊന്നമ്മയും അജഗജാന്തര വ്യത്യാസമുള്ളവരാണ്.മണി സിനിമയെ ഗൌരവമായിക്കണ്ട് സിനിമയിലേക്കു വന്നയാളാണ്. ഭാര്യ വെള്ളിത്തിരയുടെ തിളക്കത്തിൽ കണ്ണു മഞ്ഞളിച്ച അഭിനേത്രി എന്നതിനെക്കാൾ താരജാഡ അടിമയും.
P
ഇപ്പോൾ കവിയൂർ പൊന്നമ്മ താമസിക്കുന്നത് ആലുവക്കടുത്ത് കരുമാല്ലൂർ പഞ്ചായത്തിൽ പുറപ്പിളളിക്കാവ് ക്ഷേത്രത്തിനടുത്ത് പെരിയാറിൻ്റെ തീരത്താണ് ,അവിടെ വെച്ചായിരുന്നു മണി സ്വാമി അന്തരിച്ചതും ,ഞാൻ അവരുടെ അയൽവാസിയാണ്
Avarude health ok alle
Thank you for this information
അവർ ജീവിതവും അഭിനയിച്ച ജീവിക്കുന്നു.
നിങ്ങൾ തൊഴിൽ രഹിതൻ ആണോ?
സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടോ?
നിലവിലെ ജോലിയോടൊപ്പം അധിക വരുമാനം ആഗ്രഹിക്കുന്നുവോ?
കടബാധ്യത തീർക്കാൻ പ്രയാസപ്പെടുന്നുവോ?
ഭാവിയിലെ സാമ്പത്തിക ആവശ്യങ്ങൾ എങ്ങിനെ നിറവേറും എന്ന ചിന്തയിലാണോ?
കോറോണ ഭീതി നിലനിൽക്കുന്നതിനാൽ പുറത്തിറങ്ങിയുള്ള ജോലിയെ ഭയക്കുന്നുവോ?
ശങ്കിച്ച് നിൽക്കേണ്ട നിങ്ങൾക്ക് ഹൈറിച്ചിലേക്ക് വരാം..
ഇവിടെ പ്രായം പ്രശ്നമല്ല,
വിദ്യാഭ്യാസം വിഷയമല്ല
സാമ്പത്തികം നോക്കുന്നില്ല
ആർക്കും സമ്പാദിക്കാനുള്ള ഇടം ഉണ്ട്
കൂടുതൽ വിവരങ്ങൾ അറിയാൻ whatsapp ഗ്രൂപ്പിൽ ജോയിൻ ചെയുക...👇
chat.whatsapp.com/CUCfZIIWxD8D9d0nQSwwmx
നിങ്ങളുടെ അയൽവാസി Suresh K Nair നെ അറിയാമോ??? കൈരളി ടീവിയിലുമ്, asianet ളും ഒക്കെ ജോലി ചെയ്തിരുന്നു
RajanParanjaKathaCenimaEdukkandayrunnuNallaAvatharanamThankyou
Very good narration
ആ സിനിമ ഒന്ന് കാണാൻ ഭാഗ്യം ഉണ്ടാവണെ ഭഗവാനെ
Thanks for this unknown informative video..
നല്ല അവതരണം. 🌹🌹🌹🌹
റോസിയിലെ നായിക ശാരദയല്ലേ നായകൻ പ്രേംനസീർ നസീറിനെ വച്ച് എടുത്ത പടങ്ങൾ വിജയങ്ങളാണ്❤❤❤❤❤❤❤❤❤❤ കവിയൂർ പൊന്നമ്മയ്ക്ക് ആദരാജ്ഞലികൾ
എന്നെ സംബന്ധിച്ച് പുതിയ ഒരു അറിവാണ് 👍
Very good video thanks.
His story can be made a good picture. Inspiring content.
നല്ല അവതരണം
ഈ അറിവിനും വളരെ നന്ദി
Nalla avatharanam👍
Supper history supper narration
New knowledge,weldon presentation 🌹🙏🌹
മണിസ്വാമി ഒരു ദീർഘ വീക്ഷണമുള്ള വ്യക്തിയായിട്ടാണ് എനിക്ക് തോന്നിയത് . അദ്ദേഹത്തിന് ശ്രമിച്ചാൽ അരവിന്ദനേക്കാളും ഭരതനേക്കാളും പത്മരാജനേക്കാളും അടൂർ ഗോപാലകൃഷ്ണനേക്കാളും ഒക്കെ മുകളിൽ എത്താമായിരുന്നു .
പദ്മരാജൻ അത് വേറെ ലെവൽ അതിനൊപ്പം ആരും ഇല്ല
അവസാനം ദൈവത്തിന്റെ സമീപത്തെത്തിച്ചുവല്ലോ ജീവിതം രക്ഷപെട്ടു.
I like you the best among the historical narrators ! Wish you the best !
Ponnamma Chechi gurivayurappanod kalikkaruth.avsanam vare adhehathe kannan kathu.ningal kondu poyillengilum ayal jeevikkum....ponnamma daivathe vilik.
Ayalvasiyude information valare santhosham
He was a good alrounder in all respect.
70 കളുടെ ആദ്യമല്ല രാജൻ സംഭവം ഉണ്ടാകുന്നത്, അടയന്തിരാവസ്ഥയിൽ ആണ് രാജനെ പിടികൂടുന്നത്, അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് തന്നെ 1975 ഇൽ ആണ്, അപ്പോൾ എങ്ങിനെ 70കളുടെ ആദ്യം മണിസ്വാമി രാജൻ പറഞ്ഞ കഥ സിനിമ ആക്കുന്നതിനെ കുറിച്ച് ആലോചിക്കും, തിരുത്തുമെന്ന് കരുതുന്നു 🙏
P😊00
കരുണാകരനെ അവഹേളിക്കുന്ന ഗാനമവതരിപ്പിച്ചതിനാണ് രാജനെ പോലീസ് കൊണ്ടുപോയത് എന്നും പറയപ്പെടുന്നുണ്ട്. 1976 മാർച്ച് ഒന്നിന്[2] പുലർച്ചെ 6:30-നു[3] ആയിരുന്നു രാജനെ പോലീസ് കസ്റ്റഡിയിലെടുത്തത്
അത് അവതാരകനുപറ്റിയതെറ്റാണ് നമ്മൾക്കുബോധപൂർവ്വംക്ഷമിക്കാം
എന്താണ് ഇദ്ദേഹം ഉദ്ദേശിച്ചത് എന്നറിയില്ല രാജൻ സംഭവമെല്ലാം അടിയന്തരാവസ്ഥക്ക് ശേഷമല്ലേ ത്രീ ലോകജ്ഞനിയായിരിക്കും
😢
Maniswaami ente nattukaaranaanu......Palakkad alathur thaluk. Kannambra pachaayathil manjapra..valiyagraamathilaanu ayaalude jananam.......
ഒരു സ്ത്രീയെ സംബന്ധിച്ച് പണമാണ് എല്ലാത്തിനും നിദാനം. ഒരു നിർമ്മാതാവായ മണിസ്വാമിയെ പെണ്ണായ പൊന്നമ്മ സ്നേഹിച്ചു. അതു പണം കണ്ടിട്ട് തന്നെയാകണം. സിനിമ പിടിച്ചു ദരിദ്രനായപ്പോൾ ഭർത്താവു അധികപ്പറ്റായി. വീണ്ടും മകൾ അപ്പനെ സംരക്ഷിക്കണമെന്നു അമ്മയോട് പറഞ്ഞു കാണും അപ്പോൾ വീണ്ടും വിളിച്ചുകൊണ്ടു വന്നു കാണും. പെണ്ണിന്റെ മനസ് അവസരം അനുസരിച്ചു മാറിക്കൊണ്ടിരിക്കും. പൈസ ഇല്ലാത്ത മണിസ്വാമി പോയാലെന്താ അതിലും പൈസയും ഗ്ലാമറും ഉള്ള മോഹൻലാൽ ഉണ്ടല്ലോ സ്വന്തം ...മകനെപ്പോലെ ...🤪. സിനിമാനടിയുടെ വെളുപ്പ് കണ്ടു പുറകെ പോയ മണിസ്വാമിക്കും ഇതുതന്നെ വരണം. കാണിക്കുന്ന സ്നേഹത്തിനു എന്തെങ്കിലുമൊക്കെ പ്രതിഫലമോ നേട്ടങ്ങളോ തിരിച്ചു പ്രതീക്ഷിക്കാത്ത ഏതെങ്കിലും സ്ത്രീ ഉണ്ടെങ്കിൽ അതു സ്വന്തം 'അമ്മ മാത്രം ആയിരിക്കും.
മണി.സ്വാമി.വളരേസുന്ദരൻ.ആയിരുന്നു
🙏100% സത്യം. 🙏.
എല്ലാ സ്ത്രീകളെ സംബന്ധിച്ചും ഇത് ശരിയല്ല പഴയ കാലത്തു. പൊന്നമ്മ സ്വന്തമായി പണം ഉണ്ടാക്കുന്ന ഒരു സ്ത്രീ ആയിരുന്നു. അതുകൊണ്ടു സിനിമയെ സ്വന്തം നിലയിൽ മാത്രം കണ്ട മണിസ്വാമിയെ അവർ തഴഞ്ഞു. അതുകൊണ്ടു പണവും ഗ്ളാമറും ഉണ്ടാക്കാൻ അയാൾ ശ്രമിച്ചിരുന്നു എങ്കിൽ ആ ബന്ധം വലിയ തരക്കേടില്ലാതെ പോകുമായിരുന്നുഒരു പക്ഷെ.
അമ്മ ഒന്നും പ്രതീക്ഷിക്കില്ലെന്ന് ആരു പറഞ്ഞു? ഉള്ള സ്വത്ത് മുഴുവൻ മകൾക്കു കൊടുത്തിട്ട് ഒരു സ്വത്തും കൊടുക്കാതെ കറവപ്പശുവായ മകൻ്റെ ചിലവിൽ സുഖമായി ജീവിക്കുന്ന അമ്മയെ എന്തു വിളിക്കണം?
പണ്ട് കാലത്തു സ്ത്രീകൾ ഭർത്താവിനെ കണ്ടിരുന്നത് തങ്ങളുടെ സംരക്ഷകൻ എന്ന നിലയിലാണ്. ഇന്നത്തെപ്പോലെ പണവും സമ്പത്തും ഒന്നും സമൂഹത്തിൽ ഭൂരിഭാഗം പേർക്കും ഉണ്ടായിരുന്നില്ല അന്ന്. ഭർത്താവിന്റെ ലോകമായിരുന്നു അന്ന് അവളുടെയും ലോകം. മദ്യപിച്ചു സ്ത്രീയെ ഉപദ്രവിക്കുന്ന ഭർത്താക്കന്മാരും അക്കാലം താരതമ്യേന കുറവായിരുന്നു. പരസ്പ്പരം സ്നേഹിച്ചു കുടുംബം പുലർത്തിയിരുന്ന കൂലിപ്പണിക്കാരുടെ കുടുംബങ്ങളെ വളരെ കണ്ടിട്ടുണ്ട് ഞാൻ. എനിക്ക് ഇപ്പോൾ പ്രായം 68.
പണത്തിനു മനുഷ്യ ജീവനേക്കാൾ പ്രാധാന്യം കൈവന്ന ഈ കാലത്തു പുറത്തിറങ്ങി അദ്ധ്വാനിച്ചു പണമുണ്ടാക്കുന്ന സ്ത്രീ ഭർത്താവിന്റെ മേൽ പല നിബന്ധനകളും വയ്ക്കും. അതിനയാൾ വഴങ്ങുന്നില്ല എന്ന് വന്നാൽ അസ്വാരസ്യങ്ങൾ ഉണ്ടാവുകയും അവർ പിരിയുകയും ചെയ്യും. സ്ത്രീയുടെ പണത്തെ ആശ്രയിച്ചു അവളിൽ പറ്റിക്കൂടി തൊഴിലൊന്നും ഇല്ലാതെ ജീവിക്കുന്ന ഭർത്താവിന് അവൾ ഒരു വിലയും കൊടുക്കില്ല. പിന്നെ തന്ടെ തൊഴിലിൽ പുരോഗതിയും പണവും ഉണ്ടാക്കാത്ത പുരുഷനെ പുല്ലു പോലെ അവൾ കളയും. മറിച്ചായിരുന്നു അന്നത്തെ കുടുംബങ്ങൾ. ഭർത്താവിന്റെ കൂടെ കൂലിപ്പണി ചെയ്‌തു സ്ത്രീ ജീവിച്ചിരുന്ന ആ കാലത്തു വലിയ പ്രശ്നങ്ങൾ കുടുംബങ്ങളിൽ ഉണ്ടായിരുന്നില്ല.
A very rare information. The presentation is super. Thank u for giving an information about Mani Swamy, the Husband (ex) of Kavioor Ponnamma. Well narrated👍👍
വളരെ നല്ല അവതരണം 👍🏻
സത്യത്തിൽ മണിസ്വാമിക്ക് ഈ ഗതി വന്നതിന്റെ പിന്നിൽ കെ. കരുണാകരൻ എന്ന ലീഡർ ആയിരുന്നില്ലേ? അത് എന്ത് കൊണ്ടോ മറച്ചു വെച്ചു. ലീഡറെ കുറിച്ച് ചെറിയ ഒരു പരാമർശം പോലും ഇല്ലാതെ തടിയൂരിയ താങ്കൾ ഒരു സംഭവം തന്നെ.
എന്ത് ആണ് എന്ന് വിശതിക രിക്കു
🎂
ലീഡർ കോൺ ഗ്രസ്സിന്റെ മാത്രമല്ല രാജൻ കേസിന്റെ തു പോലെ സകല ഉടായിപിന്റെയും ലീ ഡ റായിരുന്നു
ലീഡറെക്കുറിച്ച് നിങ്ങൾക്ക് എന്തറിയാം
വകതിരിവില്ലാത്ത കമ്മ്യൂണിസ്റ്റ്കാരൻ്റെ കമൻ്റ്.@@NoufalKn-n7j
രാജൻ പറഞ്ഞ കഥ സുകുമാരൻ ആദ്യമായ് നായകൻ ആയി അഭിനച്ച സിനിമ... കക്കയം കാബിലെ ഉരുട്ടി കൊല.. അടിയന്ദ്രാവസ്‌ഥ കാലം... അന്നത്തെ പോലിസ് കാരുടെ അതി ക്രൂരത നിറഞ്ഞാടിയ കാലം 🙏ഓർക്കാൻ വയ്യ 🙄🙄🙄🙄
വളരെ ശരിയാണ് ! 👌👍🙏
അന്നു കോൺഗ്രസ്സ് ൻ്റെ കളി ആയിരുന്നു. എല്ലാ ഇടതും.
Thanks for your information
രാജൻ പറഞ്ഞ കഥ അതിന്റെ പൂർണ രൂപത്തിൽ ഒരിക്കൽ കൂടി സെൻസർ ബോർഡിന്റെ മുൻപിൽ എത്തിക്കണം!
Correct
കോൺഗ്രസ് ഭരണത്തിലെ പോലീസ് തെർവാഴ്ച്ചയുടെ കഥ.
🌚
Qp
@@reghunathanmk8720 aa
...and that's the story of Mani Swamy, a story not known to many! Kaviyoor Ponnamma could throw some light into the areas of his life you couldn't cover in this video. A commendable effort indeed!
കവിയൂർ പൊന്നമ്മ ഉടായിപ്പ് ആരുന്നു എന്നാണ് അവരുടെ നാടായ അടൂരിലെ ആൾക്കാർ പറയുന്നത്. അധികം ആർക്കും അറിയാത്ത പല കഥകളും അവർക്കുണ്ട് എന്ന് കേട്ടിട്ടുണ്ട്.
കവിയൂർ
അടൂരോ? 🤣🤣🤣🤣🤣🤣🤣🤣🤣🤣കവിയൂർ എവിടെ അടൂർ എവിടെ? കവിയൂർ തിരുവല്ലയ്ക്ക് അടുത്ത സ്ഥലമാണ്...
Extra ordinary man..
സിനിമയിൽ തന്നെ ഇങ്ങനെ യൊരു കഥ ആരും അറിയാത്ത കഥ 👍🌹❤️
Please enlighten us more with more such old facts. Thanks 👍
ഗംഭീരം 💐💐
This man at Guruvayur at Shee Chakra appartment for a long time alone
Mani swami ente kootukaranayirunnu guruvayooril njan ktdc yil infermation counteril job cheyyumbol ella divasavum njanghal kanum samsarikum njan angerude flatil pala thavana poyitund
നന്മയുടെ നേർചിത്രങ്ങൾക്കെന്നും ജീവിതം ദുരന്തങ്ങൾ മാത്രം വിതറുന്നു. അതായിരുന്നു മണിസ്വാ മിക്കും സംഭവിച്ചത്. അദ്ദേഹത്തിന്റെ ആത്മാവിന്റെ നിത്യശാ ന്തിക്ക് വേണ്ടി പ്രാത്ഥി ക്കുന്നതോടൊപ്പം, മലയാളത്തിന്റെ അമ്മയായിരുന്ന കവിയൂർ പൊന്നമ്മക്കും പ്രണാമം അർപ്പിക്കുന്നു 🌹🌹🌹🙏
നല്ല മെസ്സേജ്.❤😊
A versatile personality
Excellent.presentation.thank.u
വെക്തിത്വമുള്ള നിർഭാഗൃവാനായ കലാകാരൻ
Very nice video
ഇത് ഒരിക്കൽ കേട്ടതാണല്ലോ maniswami യുടെ അവസാനകാലഘട്ടം പൊന്നമ്മ അമ്മയോടൊപ്പം ആയിരുന്നല്ലോ പിന്നെ എന്താ കുഴപ്പം എല്ലാവരും കുറ്റപ്പെടുത്തി സംസാരിക്കുന്നതു എന്തിനു
ഏത് നടി യുടെ ജീവിതം നല്ല രീതിയിൽ പോകുന്നത്