വളരെ നാളായി കാണാൻ ആഗ്രഹിച്ചിരുന്ന ഒരു video. ഞങ്ങളുടെ നാട്ടുകാരൻ പ്രിയ അച്ചൻകുഞ്ഞ്. 1987 January 17നു മനോരമയിൽ വന്ന ചരമ വാർത്ത ഇന്നും ഓർക്കുന്നു. അദ്ദേഹത്തിന് എൻ്റെ പ്രണാമം 🙏
ലോറി സിനിമ എൻ്റെ നാട്ടിൽ -താമരശ്ശേരി അടിവാരം 26ാംമൈലിൽ വെച്ചു ഷൂട്ട് ചെയ്തിരുന്നു അന്ന് അച്ചൻകുഞ്ഞിനെയും ബാലൻ കെ. നായരെയും പ്രതാപ് പോത്തനെയും നടി നിത്യയും സംവിധായകൻ ഭരതനെയും കാണാൻ കഴിഞ്ഞു താങ്കൾ പറഞ്ഞത് ശരിയാണ് അദ്ദേഹത്തെ നേരിട്ട് കണ്ടാൽ ആരും ഒന്ന് പേടിക്കും
കേരളത്തിന് പുറത്തു വളർന്ന ഞങ്ങൾക്ക് മലയാള സാഹിത്യവും സിനിമയും കേരളത്തിലേക്കുള്ള ജനലുകളായിരുന്നു. 😁 അന്ന് (1999-2002 ഒക്കെ) ടിവിയിൽ പഴയ സിനിമകൾ ഇടുമ്പോൾ അച്ചൻ കുഞ്ഞ്, പിസി സോമൻ, മണവാളൻ ജോസഫ്, ചന്ദ്രാജി, ടിജി രവി, ഇവരെയൊക്കെ കാണുമ്പോൾ ഭയങ്കര പേടിയായിരുന്നു. ഇവരുള്ള സീൻ വരുമ്പോൾ ഓടി പോയി ബെഡ്റൂമിൽ ഇരിക്കുമായിരുന്നു. ബാലൻ കെ നായർ, കെപിഎസി സണ്ണി, അസീസ്, രാജൻ പി ദേവ്, ഏലിയാസ് ബാബു എന്നിവരൊക്കെ character role- കളും ചെയ്തിരുന്നതിനാൽ വലിയ പേടിയില്ലായിരുന്നു. ഞാൻ ജനിക്കുമ്പോഴേക്കും ജനാർദ്ദനൻ, സി ഐ പോൾ ഒക്കെ മൊത്തം കോമഡി സ്റ്റാറുകളായി മാറിയിരുന്നു. 🤭🤭🤭 അതേ പോലെ പേടിയുള്ള ഒരു നടനായിരുന്നു ടിഎസ് കൃഷ്ണൻ. അദ്ദേഹത്തിൻ്റെ പേര് അതാണെന്ന് ഈയടുത്താണ് അറിഞ്ഞത് അതു പോലെ അബു സലിം, വിനോദ് കോഴിക്കോട്, സന്തോഷ്, കൊല്ലം അജിത്തിനോടൊക്കെ ഭയങ്കര വെറുപ്പായിരുന്നു. എപ്പോഴും വില്ലൻ്റെ കൂടെ നിന്ന് വൃത്തികേടുകൾ ചെയ്യുന്നവരായിരുന്നല്ലോ. 😂😂😂
80 ല് SSLC കഴിഞ്ഞ് പിന്നീട് ഒരു വര്ഷം കൂടി കഴിഞ്ഞ് Pre Degree കാലത്താണ് ‘ലോറി’കാണുന്നത്. അതു സൃഷ്ടിച്ച impact ഇന്നും മനസ്സില് തംഗി നില്ക്കുന്നു ഒരു സൃഷ്ടിയെ വിലയിരുത്തേണ്ടത് അത് എത്ര കാലം നിംഗളെ haunt ചെയ്യുന്നു എന്നതിനെ ആശ്രയിച്ചാണ് എന്നു പറയാറുണ്ട്.
The Nellisserry family 👪 was a Namboothiri Brahmin Hindu family that got converted to Christianity due to poverty and survival .Then slowly they all came up in society.
അദ്ദേഹത്തേ കുറിച്ച്ഓർക്കുമ്പോൾ ഓർമ്മവരുന്ന ഡയലോഗ് ഈ നാട് എന്ന സിനിമയിലെ പരുക്കനായ ശബ്ദത്തിൽ അദ്ദേഹം തൃശൂർ എൽസിയോട് പറയുന്ന എന്താടീ ഇവിടെ ഒരു നാറ്റം എന്ന ഡയലോഗ് ആണ് . സിനിമ കണ്ട് തീയേറ്ററിൽനിന്ന് ഇറങ്ങുമ്പോൾ എല്ലാ ആളുകളുടേയും ചുണ്ടിൽ ഈ ഡയലോഗ് തത്തിക്കളിക്കുന്നുണ്ടാവും .
ഈ അച്ഛൻകുഞ്ഞിനെ പലപ്പോഴും രാത്രിയിൽ (വെളുപ്പാൻ കാലത്തു) കണ്ടിട്ടുണ്ട്. നാടക വണ്ടിയിൽ ട്രൂപ്പ് ആയിട്ട് വന്ന് കട്ടൻ/ചായ (അകാലത്തു ജംഗ്ഷൻകളിൽ രാത്രിയിൽ ചായയും പലഹാരങ്ങളും വിൽക്കുന്നവർ ഉണ്ടായിരുന്നു) ഒക്കെ കഴിക്കാൻ വണ്ടി നിർത്തി വരുമായിരുന്നു... കറുത്തു മെലിഞ്ഞ ഒരു മനുഷ്യെൻ. bidi വലിച്ചിരുന്നു എന്ന് ഓർക്കുന്നു..
സ്നേഹമുള്ളവർ - ..അച്ചൻ , എന്നു മാത്രമെ വിളിച്ചിരുന്നുള്ളു.. നല്ല മനുഷ്യൻ.
ജീവിതത്തിൽ വില്ലനല്ല ..എനിക്കും പ്രിയപ്പെട്ടവൻ
എവിടെ ആണ് ഇദ്ദേഹത്തെ അടക്കിയിരിക്കുന്നത്?
Kottayam
Puthenpally
Puthangady@@smriticreations85
അച്ഛൻ കുഞ്ഞ് സാർ ഗ്രീറ്റ് ആക്ടർ ❤️💪
ഏറെ അന്വേഷിച്ച പലരോടും ചോദിച്ച ജീവിതകഥ.. അവതരിപ്പിച്ചതിനു നന്ദി
മലയാളം സിനിമയിൽ വിസ്മയമായി കടന്നുപോയ മഹാനടൻ🙏🙏🙏🙏
അറിയും തോറും ആരാധന കൂടിയ മഹാനടൻ ലെജൻഡ്
അച്ഛൻ കുഞ്ഞിനെ കുറിച്ചു കൂടുതൽ മനസിലാക്കാൻ കഴിഞ്ഞു
നന്ദി സാർ ❤️
എന്റെ നാട്ടുകാരൻ സാധുമനുഷ്യൻ, നിങ്ങൾ പറഞ്ഞത് ശരിയാണ്❤❤❤
Really amazing actor ....❤
😎🙏🏻കോട്ടയം കാരൻ ആയതിൽ അഭിമാനം കൊള്ളുന്നു ❤️❤️❤️അച്ഛൻ കുഞ്ഞു സാറിന് ബിഗ് സല്യൂട്ട് 🙏🏻🙏🏻🙏🏻🥰🥰🥰🥰🥰🥰
താങ്കളുടെ നല്ല മനസ്സിന് നന്ദി 🙏🏻🙏🏻🙏🏻👍
അദ്ദേഹത്തിന്റെ കാലഘട്ടം ഞങ്ങളുടെ യൗവ്വനം ആണ്.
ഒന്നാന്തരം നാടകങ്ങൾ.ഒന്നാന്തരം സിനിമകൾ.ഒന്നാന്തരം തൊഴിലാളി.പ്രണാമം! പ്രണാമം! പ്രണാമം
ലോറി, കടമ്പ, പറങ്കിമല ഇവ മൂന്നും ഞാൻ കണ്ടിട്ടുണ്ട് . അപാരം എന്ന് പറയണം . ഭരതൻ, പദ്മരാജൻ , പി. എൻ. മേനോൻ .
ചാട്ട ❤
വളരെ നാളായി കാണാൻ ആഗ്രഹിച്ചിരുന്ന ഒരു video. ഞങ്ങളുടെ നാട്ടുകാരൻ പ്രിയ അച്ചൻകുഞ്ഞ്. 1987 January 17നു മനോരമയിൽ വന്ന ചരമ വാർത്ത ഇന്നും ഓർക്കുന്നു. അദ്ദേഹത്തിന് എൻ്റെ പ്രണാമം 🙏
ലോറി സിനിമ എൻ്റെ നാട്ടിൽ -താമരശ്ശേരി അടിവാരം 26ാംമൈലിൽ വെച്ചു ഷൂട്ട് ചെയ്തിരുന്നു അന്ന് അച്ചൻകുഞ്ഞിനെയും ബാലൻ കെ. നായരെയും പ്രതാപ് പോത്തനെയും നടി നിത്യയും സംവിധായകൻ ഭരതനെയും കാണാൻ കഴിഞ്ഞു താങ്കൾ പറഞ്ഞത് ശരിയാണ് അദ്ദേഹത്തെ നേരിട്ട് കണ്ടാൽ ആരും ഒന്ന് പേടിക്കും
ഷൂട്ടിംഗ് കാണാൻ സ്കൂളിൽ പോകാതെ വന്നിട്ടുണ്ട്. മണൽവയൽ റോഡിൽ കള്ളുഷാപ്പിന്റെ സെറ്റും കുരുശുപള്ളിയുടെ അടുത്തുള്ള ഓല പുരയും....
പടയോട്ടം എന്ന സിനിമയിൽ. ബില്ലൻ.. വേഷം.. ആരും പേടിക്കും.. 👌
Achan kunju😍
ലോറി എന്ന ഒരൊറ്റ സിനിമമതി അച്ഛൻ കുഞ്ഞിനെ എന്നും ഓർക്കാൻ
പ്രണാമം
Enikku nerittu ariyavunna vyakthi aayirunnu Sri. Achan Kunju.
Great Stage Artist....👌👌
RIP......🌹🌹🌹
Realistic acter❤️
കേരളത്തിന് പുറത്തു വളർന്ന ഞങ്ങൾക്ക് മലയാള സാഹിത്യവും സിനിമയും കേരളത്തിലേക്കുള്ള ജനലുകളായിരുന്നു. 😁
അന്ന് (1999-2002 ഒക്കെ) ടിവിയിൽ പഴയ സിനിമകൾ ഇടുമ്പോൾ അച്ചൻ കുഞ്ഞ്, പിസി സോമൻ, മണവാളൻ ജോസഫ്, ചന്ദ്രാജി, ടിജി രവി, ഇവരെയൊക്കെ കാണുമ്പോൾ ഭയങ്കര പേടിയായിരുന്നു. ഇവരുള്ള സീൻ വരുമ്പോൾ ഓടി പോയി ബെഡ്റൂമിൽ ഇരിക്കുമായിരുന്നു.
ബാലൻ കെ നായർ, കെപിഎസി സണ്ണി, അസീസ്, രാജൻ പി ദേവ്, ഏലിയാസ് ബാബു എന്നിവരൊക്കെ character role- കളും ചെയ്തിരുന്നതിനാൽ വലിയ പേടിയില്ലായിരുന്നു.
ഞാൻ ജനിക്കുമ്പോഴേക്കും ജനാർദ്ദനൻ, സി ഐ പോൾ ഒക്കെ മൊത്തം കോമഡി സ്റ്റാറുകളായി മാറിയിരുന്നു. 🤭🤭🤭
അതേ പോലെ പേടിയുള്ള ഒരു നടനായിരുന്നു ടിഎസ് കൃഷ്ണൻ. അദ്ദേഹത്തിൻ്റെ പേര് അതാണെന്ന് ഈയടുത്താണ് അറിഞ്ഞത്
അതു പോലെ അബു സലിം, വിനോദ് കോഴിക്കോട്, സന്തോഷ്, കൊല്ലം അജിത്തിനോടൊക്കെ ഭയങ്കര വെറുപ്പായിരുന്നു. എപ്പോഴും വില്ലൻ്റെ കൂടെ നിന്ന് വൃത്തികേടുകൾ ചെയ്യുന്നവരായിരുന്നല്ലോ. 😂😂😂
മണവാളൻ ജോസഫ് കോമഡി നടനായിരുന്നു🙏
@@stephen_donald-j3j അതെ. പക്ഷേ എന്തോ എനിക്ക് മൂപ്പരെ പേടിയായിരുന്നു 🤣
പടയോട്ടം.../ഈനാട് സിനിമയിൽ നിറഞ്ഞാടി !!! 👌👍🙏
ലോറിയിലെ "സ്വർഗ്ഗത്തിലെന്തിരിക്ക് ?" എന്ന ഡയലോഗ് ഒരിക്കലും മറക്കാൻ കഴിയില്ല.
80 ല് SSLC കഴിഞ്ഞ് പിന്നീട് ഒരു വര്ഷം കൂടി കഴിഞ്ഞ് Pre Degree കാലത്താണ്
‘ലോറി’കാണുന്നത്.
അതു സൃഷ്ടിച്ച impact ഇന്നും മനസ്സില് തംഗി നില്ക്കുന്നു
ഒരു സൃഷ്ടിയെ വിലയിരുത്തേണ്ടത് അത് എത്ര കാലം നിംഗളെ haunt ചെയ്യുന്നു എന്നതിനെ ആശ്രയിച്ചാണ് എന്നു പറയാറുണ്ട്.
പത്മരാജൻ ഭരതനെ വീളിച്ചു പറഞ്ഞു ഇതാ നില്ക്കുന്നു എൻറെ മുമ്പിൽ നിൽക്കുന്നു ലോറിയിലെ ക്രൂരനായ നായകൻ വേലു മൂപ്പൻ
Thank you so much for this video. Undoubtedly, a brilliant actor who will live forever through his performances in his movies.
നന്ദികെട്ടവർ മലയാള സിനിമാ പ്രവൃത്തകർ. പെണ്ണ് പിടിക്കാൻ മാത്രം മുൻപന്തിയിൽ
സൗന്ദര്യം അല്ല അഭിനയമികവിന്റെ മാന ദണ്ഡം
"ഇവിടെ തുടങ്ങുന്നു"...
സൂപ്പർ നടൻ
പറങ്കിമല മൂവിയിലെ നായകനെക്കുറിച്ച് ഇതുപോലെ ഒന്ന് ചെയ്യാമോ 🙏🙏🙏🙏🙏🙏
അതുല്യ വ്യക്തിത്വം. അതാണ്. അച്ഛൻ കുഞ്ഞ്. എന്ന മഹാനടൻ 🙏
The Nellisserry family 👪 was a Namboothiri Brahmin Hindu family that got converted to Christianity due to poverty and survival .Then slowly they all came up in society.
ദി ഗ്രേറ്റ് മാൻ ❤️❤️❤️
He was a very good actor.
അദ്ദേഹത്തേ കുറിച്ച്ഓർക്കുമ്പോൾ ഓർമ്മവരുന്ന ഡയലോഗ് ഈ നാട് എന്ന സിനിമയിലെ പരുക്കനായ ശബ്ദത്തിൽ അദ്ദേഹം തൃശൂർ എൽസിയോട് പറയുന്ന എന്താടീ ഇവിടെ ഒരു നാറ്റം എന്ന ഡയലോഗ് ആണ് . സിനിമ കണ്ട് തീയേറ്ററിൽനിന്ന് ഇറങ്ങുമ്പോൾ എല്ലാ ആളുകളുടേയും ചുണ്ടിൽ ഈ ഡയലോഗ് തത്തിക്കളിക്കുന്നുണ്ടാവും .
On of the great legendry.
Could anyone RECREATE his Cinema
ലോറി 👍
Great,, Actor 🙏🙏🙏🙏🙏
ഈ അച്ഛൻകുഞ്ഞിനെ പലപ്പോഴും രാത്രിയിൽ (വെളുപ്പാൻ കാലത്തു) കണ്ടിട്ടുണ്ട്. നാടക വണ്ടിയിൽ ട്രൂപ്പ് ആയിട്ട് വന്ന് കട്ടൻ/ചായ (അകാലത്തു ജംഗ്ഷൻകളിൽ രാത്രിയിൽ ചായയും പലഹാരങ്ങളും വിൽക്കുന്നവർ ഉണ്ടായിരുന്നു) ഒക്കെ കഴിക്കാൻ വണ്ടി നിർത്തി വരുമായിരുന്നു...
കറുത്തു മെലിഞ്ഞ ഒരു മനുഷ്യെൻ. bidi വലിച്ചിരുന്നു എന്ന് ഓർക്കുന്നു..
എന്തിനാ മിസ്റ്റർ അദ്ദേഹത്തെ ഇത്രയും വിരൂപൻ ആക്കുന്നത്😢
എന്റെ pet name അച്ഛൻകുഞ് എന്റെ പേര് ആയതുകൊണ്ടാണോ എന്തോ എനിക്ക് ഇഷ്ടം ആയിരുന്നു ഇദ്ദേഹത്തെ
അച്ഛൻ കുഞ്ഞ് അഭിനയിക്കുകയല്ല ജീവിക്കുകയായിരുന്നു
🚛 movie adipoli
Oh man !!
👍
ഇണയെത്തേടി സിൽക്ക് സ്മിതയുടെ ആദ്യ ചിത്രം അതിൽ പ്രധാന വേഷംചെതിട്ടുണ്ട്
4:15, കലാഭവൻ മണി യേ ഓർമ്മ വന്നവർ ഉണ്ടൊ?
🌸😀
❤
The legend
🙏🙏
ചാട്ട movie
അച്ഛൻകുഞ്ഞിന് സൗന്ദര്യം കുറവാണോ. നിറം കുറവാണു.
കടമ്പ. പറഞ്ഞില്ല
👍👍👍👍
ഇപ്പോൾ ഉണ്ടല്ലോ മലയാളത്തിൽ കുറേ മഹാവിടന്മാർ... സൗന്ദര്യം അഭിനയത്തിന്റെ മാനദണ്ഡം അല്ല എന്ന് അച്ചൻകുഞ്ഞ് തെളിയിച്ചു.
👍🏻🙏🏻
Hi
Lory.ok.vara.orulavals.atu.pola.ulla.nadanamarella
Lori mathram mathi. Mahanadan
നല്ല നടൻ
പക്ഷേ
അവതാരകൻ്റെ
വിവരണം
മോശം
വിവരണം മോശം അല്ല
ഭാരത് ഗോപി, കരമന ജനാർദ്ദനൻ... ഇവരുടെ ജീവിതത്തെക്കുറിച്ച് ഒരു എപ്പിസോഡ് ചെയ്യുമോ?
ലോറി