മറ്റുള്ളവരുടെ അനുഭവങ്ങൾ അനുഭവക്കുറിപ്പുകളും മറ്റുള്ളവരിൽ നിന്നും മനസ്സിലാക്കി അതിൽ ഞാനുമായി ബന്ധമുണ്ടെന്ന് പറഞ്ഞു കൊടും തുങ്ങലും വെച്ച് കഥപറയുകയാണ് ഈ ഓന്ത് പിള്ള ദിനേശന്റെ പരിപാടി
വളരെ നാളുകൾക്കുശേഷം ഈ പ്ലാറ്റഫോംമിൽ വന്ന വത്യസ്തമായ ഒരു എപ്പിസോഡ്. എടുത്തു പറയണ്ട ഒന്ന് മുൻപ് പറഞ്ഞിട്ടുള്ള ഒന്നും ഇതിൽ ആവർത്തിച്ചില്ല എന്നതാണ്. ഇത്തരം പുതുമയുള്ള ആരും പറയാത്ത കഥകൾ ഇനിയും ഉണ്ടാവട്ടെ
ഇത്ര വൃത്തികെട്ടവനായിരുന്നു ലോഹിതദാസ് എന്ന് ജനങ്ങളെ അറിയിച്ച ശാന്തിവിള ദിനേശിന് അഭിനന്ദനങ്ങൾ.... അട്ടയെ പിടിച്ചു മെത്തയിൽ കിടത്തിയാൽ... ലോഹിതദാസ് ഇതിന് ഉത്തമോദാഹരണം...
നല്ല ആട്ടിറച്ചി കയ്യിൽ ഉള്ള ആർക്കും ഷെഫ് പിള്ള ഉണ്ടാക്കുന്ന കറി ഉണ്ടാക്കാൻ പറ്റില്ലല്ലോ അനിയാ … അയാൾ അതു കറിയാക്കിയാൽ ഏന്താകുമായിരുന്നു എന്നാലോചിക്കാൻ പറ്റുവോ ? കഥകളെ കൃത്യമായ ചേരുവകൾ ചേർത്ത് ആസ്വാദക ലക്ഷങ്ങൾക്ക് സ്വാദോടെ വിളമ്പിയ ഒരുത്തനായിരുന്നു ലോഹി…അതിൽ ഞങ്ങൾ ഹാപ്പിയാണ് 😉
ശാന്തി ചേട്ടാ... എല്ലാ സിനിമകളും ഒരേപോലെ തന്നെ. വ്യത്യസ്ത കഥകൾ വല്ലപ്പോഴും ആണ് വരുന്നത്. അങ്ങനെ നോക്കിയാൽ അച്ചാണിയും, വാത്സല്ല്യവും മാത്രമാണോ. ഉദാഹരണം: കിരീടം. സ്പടികം, നരസിംഹം, മൂന്ന് സിനിമയിലും അച്ഛൻ മകന്റെ നല്ല ഭാവിയും, ജോലിയും സ്വപ്നം കാണുന്നു. മകനോ താന്തോന്നിയാകുന്നു. അവസാനം അച്ഛാ. മകാ... എന്നുപറഞ് തീരുന്നു ശുഭം.
*കഴിവുള്ള തിരക്കഥകൃതാണ് ലോഹിതദാസ്....പക്ഷെ ഇത്തരത്തിൽ മറ്റുള്ളവരുടെ കഥ മോഷ്ടിച്ച ഒരു കള്ളനാണ്...ഒരു ഫ്രോട് ആയിരുന്നു എന്ന് തെളിവ് സഹിതം പറഞ്ഞ ദിനേശ് സാറിനു അഭിനന്ദനങ്ങൾ*
ലോഹി അത്ര വെടിപ്പ് ഒന്നുമല്ലായിരുന്നു എന്ന് കേട്ടിട്ടുണ്ട്. സിബി തന്നെ പറഞ്ഞിട്ടുണ്ട് തിരക്കഥ എഴുതാമെന്ന് വാക്ക് തന്നിട്ട് ലോഹി മുങ്ങി ഡൽഹിയിൽ കറങ്ങാൻ പോയെന്ന്. അതിനുശേഷമാണ് അവര് തമ്മിൽ തെറ്റിയത്. അതേപോലെ ചക്രം സിനിമയുടെ കഥ പറഞ്ഞു കമലിനെ convince ചെയ്തിട്ട് ഒടുക്കം ഡേറ്റ് എല്ലാം ആയി മോഹൻലാൽ വന്നപ്പോൾ തിരക്കഥ ലോഹി വേറെ എന്തൊക്കെയോ എഴുതിവെച്ചതിനാൽ ആ പ്രൊജക്റ്റ് കമലിന് ഉപേക്ഷിക്കേണ്ടി വന്നു. മുഴുവൻ നടൻ മോഹൻലാൽ തന്റെ തിരക്കഥ മോട്ടിച്ചു ലോഹിക്ക് കൊടുത്തതാണ് ഭരതം എന്ന് സൈനു എന്ന ഒരാളും ആരോപിച്ചിരുന്നു.
എല്ലാംകൊണ്ടും എത്ര വികൃതമായ ഒരു ഫീൽഡ് ആണ് സിനിമ ഫീൽഡ് ഛേ... അറിയും തോറും വല്ലാത്ത അകൽച്ച തോന്നുന്നു, കള്ളത്തരവും കുതികാൽ വെട്ടും ഇതിനേക്കാൾ ഭേദം ആണ് നമ്മൾ കുറ്റം പറയുന്ന രാഷ്ട്രീയക്കാർ.
പെരുവഴിയമ്പലം - കിരീടം, SL പുരത്തിന്റെ ""സിംഹം ഉറങ്ങുന്ന കാട് എന്ന നാടകം -കാരുണ്യം,, അദ്ദേഹത്തിന്റെ തന്നെ "അഗ്നിപുത്രി "-ജോസ് തോമസിന്റെ സാദരം. ആൾ കൂട്ടത്തിൽ തനിയെ,,,,-കസ്തൂരി മാൻ. കെ ടി യുടെ തുറക്കാത്ത വാതിൽ -"കന്മദം. നീലത്താമര -സല്ലാപം,,, തുടങ്ങി etc,,,,,,,,
ദശരഥം മൂലകഥ മോഷണമാണെന്ന് മുമ്പേ ആരോപണം ഉണ്ടായിരുന്നു.92 യിൽ രാജാശില്പിയുടെ കഥ മോഷ്ടിച്ച് അതെ വർഷം കമലദളം ഇറക്കി plagarism history ഇൽ പുതിയ നാഴികക്കല്ല് സൃഷ്‌ടിച്ച ആളാണ് ലോഹിതദാസ്.Inspired ആയി തിരക്കഥ എഴുതി അത് എന്റെ പെറ്റുന്നോവിന്റെ ഫലമാണെന്ന് പറയുന്നത് നെറികേടാണ്. കാപട്യക്കാരനായിരുന്നു ആത്മവഞ്ചകനായിരുന്നു ലോഹിതദാസ് എന്നറിയുമ്പോൾ വിഷമമുണ്ട്.
പാഥേയം എന്ന സിനിമയിൽ മമ്മൂട്ടി പറയുന്ന ഒരു ഡയലോഗ് മഴ കൽക്കട്ട യുടെ ശാപമാണ്.. പണ്ട് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വന്ന ഒരുകഥയിൽ കണ്ടതായി ഓർക്കുന്നു..ആരാ എഴുതിയത് എന്ന് ഓർക്കുന്നില്ല
കഥയുടെ പശ്ചാത്തലം മാറ്റി ലോഹിതദാസ് മിനുക്കിയെടുത്ത കഥ അയാളുടെ പേരിൽ വെക്കുന്നതിൽ എന്താണ് തെറ്റ്... അവലംബം എന്ന് പേര് വെച്ചിട്ടുണ്ടല്ലോ.. അതിന് കാശും കൊടുത്തിട്ടുണ്ടാകും... ഈ പറഞ്ഞതെന്തായാലും ലോഹിതദാസിനെ എന്നും ആളുകൾ ഓർക്കുന്നത് പുള്ളിയുടെ സൂപ്പർഹിറ്റ് സിനിമകളുടെ പേരിൽ തന്നെയാണ്.... ❤
ലോഹിതദാസ് അന്ന് തിരക്കുള്ള തിരക്കഥാകൃത്ത് ആണ്. പല്ലിശേരിയുടെ പേര് വച്ചിരുന്നെങ്കിൽ അന്യഭാഷയിൽ rights വിൽക്കുമ്പോൾ അതിലൊരു വിഹിതം പല്ലിശേരിക്കും കിട്ടിയേനെ. അയാൾ ഇപ്പോഴും ദാരിദ്രവാസി ആണ്.ഇതിൽ സാമ്പത്തികമായ കള്ളത്തരവും ഉൾപ്പെടുന്നുണ്ട്.
സർ പശുവും ചത്തു മോരിലെ പുളിയും പോയി എന്ന് പറയുന്നപോലെ ഉണ്ട് ഈ വീഡിയോ പക്ഷെ എനിക്കിതൊരു പുതിയ അറിവാണ് എന്തായലും ഇനിയും സിനിമയിൽ നടക്കുന്ന നല്ലതും ചീത്തയും ആയിട്ടുള്ള ഇത്തരം കഥകൾ കു വേണ്ടി വെയിറ്റ് ചെയ്യുന്നു എനിക്കിഷ്ടപ്പെട്ടു 👍👍👍👍👍👍
ഈ പറഞ്ഞ കഥകൾ ശരിയാണോ എന്നറിയില്ല. പക്ഷേ ലോഹിതദാസ് മറ്റുള്ളവരുടെ കഥകൾ മോഷ്ടിച്ചു തിരക്കഥകൾ സൃഷ്ടിക്കുന്ന ആൾ ആണ് എന്ന് ഒരു ചാലക്കുടിക്കാരൻ മാധവൻ ഒരു 22- 24 വർഷം മുൻപ് പറഞ്ഞത് ഓർമിക്കുന്നു.
my opinion...lohithadas..Mt vasudevan nairude Pala kadgakalum copy cheythu ...abhiruchi kuranjavare ishtapeduthaan vendi ezhuthiyathaanu...characters, dialogues ellaam....playing to the gallery aanu...not classy MT,PADMARAJAN okke classy aanu...but lohitadas playing to the gallery aanu...
എല്ലാത്തിനെ കുറിച്ചും അഭിപ്രായം പറയും പലരുടെയും സ്വകാര്യതയിലേക്ക് വലിഞ്ഞ് കയറി ചെല്ലും ഇയാളെ പോലെ പരദൂഷണം ഭൂഷണമാക്കി നടക്കുന്ന ഒരാൾ ഇങ്ങേരെ വെല്ലുവിളിച്ചിട്ടുണ്ട് ചെറിയ ഒരു കാര്യം ശാന്തി വിളഎത്ര വരെ പഠിച്ചിട്ടുണ്ട് ഇതുവരെ മറുപടിയില്ല .....?😅😅😅😅😅
ഇദ്ദേഹം പറയുന്നത് വിശ്വസിക്കരുത് ഒരു പ്രമുഖ നടൻ പീഡനക്കേസിൽ അകപ്പെട്ടതിൽ അദ്ദേഹത്തെ വിളിപ്പിക്കാൻ വാങ്ങിയ ആളാണ് അതുകൊണ്ട് ഇദ്ദേഹത്തെ വിശ്വസിക്കാൻ കൊള്ളില്ല
ഏറ്റവും വലിയ നുണയനെ വൈകാരികത നിറഞ്ഞ ഭാവുകത്വമുള്ള കഥയും കാര്യവും പറയാൻ കഴിയു. തന്ത്രശാലി . എനിക്ക് നേരത്തെ തോന്നിയിരുന്നു. ഇപ്പോൾ നിങ്ങൾ അക്കമിട്ടു പറയുന്നത് സത്യം. അയാൾ തന്ത്രശാലിയായ കുറുക്കൻ തന്നെ.
ലോഹിതദാസ് ഒരുപാട് കള്ളത്തരങ്ങൾ പറഞ്ഞിട്ടുണ്ട്...എല്ലാം പുള്ളിയുടെ തലയിൽ വിരിഞ്ഞ കഥകൾ എന്ന രീതിയിൽ ആണ് പറയുന്നത്...😂😂.സിനിമയിൽ ഇങ്ങനെ ഒരുപാട് കഥകൾ മറ്റുള്ളവരുടേ vപേരിൽ സിനിമ ആയിട്ടുണ്ട്..യഥാർത്ഥ ആളുകളെ ആരും അറിഞ്ഞില്ല
എടൊ.. ചെറുപ്പത്തിൽ അച്ഛൻ മരിച്ചു അമ്മ വേറെ കെട്ടി... പിന്നെ അനാഥൻ അല്ലെ... താൻ എന്ത് തേങ്ങയാണ് പറയുന്നത്... കഥ യുടെ ബീജം ഒരാളുടെ ഒരു വാക്ക് ആയിരിക്കും.. അതു ഒരു നല്ല തിരക്കഥ ആക്കുക എന്നത് കഴിവാണ്... ഇല്ലെങ്കിൽ പാളി പോകും..
പാഥേയം നല്ലൊരു സബ്ജക്ട് ള്ള സിനിമയായിരുന്നു പക്ഷേ നായക കഥാപാത്രത്തിന്റെ ഓവർ സെന്റി ആയിട്ടുള്ള അഭിനയം ആ സിനിമയെ തകർത്തു കളഞ്ഞു വളരെ കൈയടക്കത്തോടെ ചെയ്യേണ്ട റോൾ ആയിരുന്നു അത്
ഞാൻ ആരുടെയും ഫാൻ അല്ല പാതെയം അമരം എന്നി ലോഹി സിനിമകളിൽ ഓവറ് ആക്ടിങ് ആയിരുന്നു പക്ഷെ ലോഹിയുടെ ഏറ്റവും മികച്ച ഫിലിം ഭൂത കണ്ണാടി ആണ് അതിലെ വിദ്യാധരൻ മമൂട്ടിയുടെ ഏറ്റവും മികച്ച കഥാപാത്രം ആണ് മമൂട്ടി അല്ലാതെ ആര് ചെയ്താലും പാളി പോകും ആയിരുന്നു,
മുകേഷിനെ അറസ്റ്റ് ചെയ്തു സിദ്ദിഖിനെ കാണാനില്ല ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിട്ടുണ്ട് അമ്മ സംഘടന പിരിഞ്ഞു സിനിമ തകർക്കുന്നു എന്ന് പറഞ്ഞു താങ്കൾ മൂന്നാല് എപ്പിസോഡ് ചെയ്തല്ലോ ഇന്നലെ ഞാൻ സിനിമ കാണാൻ പോയപ്പോൾ എ ആർ എമ്മിന് ടിക്കറ്റ് ഇല്ല കിഷ്കിന്ധ കാണ്ഡം നും ടിക്കറ്റില്ല ടിക്കറ്റില്ല
വീണ്ടും വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന സിനിമയുടെ യഥാർത്ത കഥ മലയാള മനോരമ ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ജോയ്സിയുടെ ഒരു നോവലാണ് അതിൻ്റെ കോപ്പിയടിയാണ് രാജൻശങ്കരാടി സംവിധാനം ചെയ്ത ദിലീപ് ചിത്രം
മറ്റുള്ളവരുടെ അനുഭവങ്ങൾ അനുഭവക്കുറിപ്പുകളും മറ്റുള്ളവരിൽ നിന്നും മനസ്സിലാക്കി അതിൽ ഞാനുമായി ബന്ധമുണ്ടെന്ന് പറഞ്ഞു കൊടും തുങ്ങലും വെച്ച് കഥപറയുകയാണ് ഈ ഓന്ത് പിള്ള ദിനേശന്റെ പരിപാടി
വളരെ നാളുകൾക്കുശേഷം ഈ പ്ലാറ്റഫോംമിൽ വന്ന വത്യസ്തമായ ഒരു എപ്പിസോഡ്. എടുത്തു പറയണ്ട ഒന്ന് മുൻപ് പറഞ്ഞിട്ടുള്ള ഒന്നും ഇതിൽ ആവർത്തിച്ചില്ല എന്നതാണ്. ഇത്തരം പുതുമയുള്ള ആരും പറയാത്ത കഥകൾ ഇനിയും ഉണ്ടാവട്ടെ
ഇത്ര വൃത്തികെട്ടവനായിരുന്നു ലോഹിതദാസ് എന്ന് ജനങ്ങളെ അറിയിച്ച ശാന്തിവിള ദിനേശിന് അഭിനന്ദനങ്ങൾ.... അട്ടയെ പിടിച്ചു മെത്തയിൽ കിടത്തിയാൽ... ലോഹിതദാസ് ഇതിന് ഉത്തമോദാഹരണം...
Mr. Dinesh, you did a fantastic job. This episode is your best one ever. This is a contribution to the Malayalam film research. Kudos.
നല്ല ആട്ടിറച്ചി കയ്യിൽ ഉള്ള ആർക്കും ഷെഫ് പിള്ള ഉണ്ടാക്കുന്ന കറി ഉണ്ടാക്കാൻ പറ്റില്ലല്ലോ അനിയാ … അയാൾ അതു കറിയാക്കിയാൽ ഏന്താകുമായിരുന്നു എന്നാലോചിക്കാൻ പറ്റുവോ ? കഥകളെ കൃത്യമായ ചേരുവകൾ ചേർത്ത് ആസ്വാദക ലക്ഷങ്ങൾക്ക് സ്വാദോടെ വിളമ്പിയ ഒരുത്തനായിരുന്നു ലോഹി…അതിൽ ഞങ്ങൾ ഹാപ്പിയാണ് 😉
ആത്മീയത ആ അമ്മക്ക് സന്തോഷം നൽകുന്നപോലെ. വിവേകമുള്ള സംസാരം.
ശാന്തി ചേട്ടാ... എല്ലാ സിനിമകളും ഒരേപോലെ തന്നെ. വ്യത്യസ്ത കഥകൾ വല്ലപ്പോഴും ആണ് വരുന്നത്. അങ്ങനെ നോക്കിയാൽ അച്ചാണിയും, വാത്സല്ല്യവും മാത്രമാണോ. ഉദാഹരണം: കിരീടം. സ്പടികം, നരസിംഹം, മൂന്ന് സിനിമയിലും അച്ഛൻ മകന്റെ നല്ല ഭാവിയും, ജോലിയും സ്വപ്നം കാണുന്നു. മകനോ താന്തോന്നിയാകുന്നു. അവസാനം അച്ഛാ. മകാ... എന്നുപറഞ് തീരുന്നു ശുഭം.
*കഴിവുള്ള തിരക്കഥകൃതാണ് ലോഹിതദാസ്....പക്ഷെ ഇത്തരത്തിൽ മറ്റുള്ളവരുടെ കഥ മോഷ്ടിച്ച ഒരു കള്ളനാണ്...ഒരു ഫ്രോട് ആയിരുന്നു എന്ന് തെളിവ് സഹിതം പറഞ്ഞ ദിനേശ് സാറിനു അഭിനന്ദനങ്ങൾ*
@@A45000 നിങ്ങൾ സ്വന്തം പേര് വെക്കാതെ അദ്ദേഹത്തെ ഒളിഞ്ഞ് നിന്ന് വിമർശിക്കുന്നതെന്ത്
@@A45000ലോഹിതദാസ് പലരുടെയും കഥകൾ മോഷ്ടിച്ചിട്ടുണ്ട്...അത് ഒരു സത്യം മാത്രമാണ്
ലോഹി അത്ര വെടിപ്പ് ഒന്നുമല്ലായിരുന്നു എന്ന് കേട്ടിട്ടുണ്ട്. സിബി തന്നെ പറഞ്ഞിട്ടുണ്ട് തിരക്കഥ എഴുതാമെന്ന് വാക്ക് തന്നിട്ട് ലോഹി മുങ്ങി ഡൽഹിയിൽ കറങ്ങാൻ പോയെന്ന്. അതിനുശേഷമാണ് അവര് തമ്മിൽ തെറ്റിയത്. അതേപോലെ ചക്രം സിനിമയുടെ കഥ പറഞ്ഞു കമലിനെ convince ചെയ്തിട്ട് ഒടുക്കം ഡേറ്റ് എല്ലാം ആയി മോഹൻലാൽ വന്നപ്പോൾ തിരക്കഥ ലോഹി വേറെ എന്തൊക്കെയോ എഴുതിവെച്ചതിനാൽ ആ പ്രൊജക്റ്റ് കമലിന് ഉപേക്ഷിക്കേണ്ടി വന്നു. മുഴുവൻ നടൻ മോഹൻലാൽ തന്റെ തിരക്കഥ മോട്ടിച്ചു ലോഹിക്ക് കൊടുത്തതാണ് ഭരതം എന്ന് സൈനു എന്ന ഒരാളും ആരോപിച്ചിരുന്നു.
Palliserry...santhivila..❤❤❤
നല്ല ബന്ധം ആണ് ഞാനും ആയിട്ട് -- എന്നിട്ട് അടിച്ചു അണ്ണാക്കിൽ കൊടുക്കും 😂😂😂
ippozhum kaanumbo dinesha ennu aduthu vilichu kure neram lohyam parayum.
ഗുരുവേ 😂🙏🏾
@@JunaidBabu-l7t 🤣🤣
Always Dinesh master piece daialog😂😂😂😂😂.........same like shangaradi golantharavartha speech about srinivasan
@@Sargam001 ethenkilum meetinginu vachu kaanumbol aduthu vilichu dinesha enthokkeyundu vishesham ennu thirakkum.
Pillserry ethra kazhivulla alanennu ennu manasilayi
എല്ലാംകൊണ്ടും എത്ര വികൃതമായ ഒരു ഫീൽഡ് ആണ് സിനിമ ഫീൽഡ് ഛേ... അറിയും തോറും വല്ലാത്ത അകൽച്ച തോന്നുന്നു, കള്ളത്തരവും കുതികാൽ വെട്ടും ഇതിനേക്കാൾ ഭേദം ആണ് നമ്മൾ കുറ്റം പറയുന്ന രാഷ്ട്രീയക്കാർ.
പെരുവഴിയമ്പലം - കിരീടം, SL പുരത്തിന്റെ ""സിംഹം ഉറങ്ങുന്ന കാട് എന്ന നാടകം -കാരുണ്യം,, അദ്ദേഹത്തിന്റെ തന്നെ "അഗ്നിപുത്രി "-ജോസ് തോമസിന്റെ സാദരം. ആൾ കൂട്ടത്തിൽ തനിയെ,,,,-കസ്തൂരി മാൻ. കെ ടി യുടെ തുറക്കാത്ത വാതിൽ -"കന്മദം. നീലത്താമര -സല്ലാപം,,, തുടങ്ങി etc,,,,,,,,
ലോഹിതദാസ് ഒരുപാട് കള്ളങ്ങൾ പറയുന്ന വ്യക്തിയാണ്...പുള്ളിയുടെ കഥകൾ മുഴുവൻ മറ്റു പലരുടെയും ആയിരുന്നു.
Chaakara jayan movie....Kireedam,Bharatham...pwrumthachan....Kasthuriman ...aalkootathil thaniye...adharam,chenkol,mahayaam...okke same climax aanu...gundakal varunnu....mahayanam okke mangalam weekly novel standard aanu....VEENDUM CHILA VEETUKARYANGAL.....MEENATHIL THAALIKETTU.....THAAZHVARAM.....CHAKRAM...
ദശരഥം മൂലകഥ മോഷണമാണെന്ന് മുമ്പേ ആരോപണം ഉണ്ടായിരുന്നു.92 യിൽ രാജാശില്പിയുടെ കഥ മോഷ്ടിച്ച് അതെ വർഷം കമലദളം ഇറക്കി plagarism history ഇൽ പുതിയ നാഴികക്കല്ല് സൃഷ്‌ടിച്ച ആളാണ് ലോഹിതദാസ്.Inspired ആയി തിരക്കഥ എഴുതി അത് എന്റെ പെറ്റുന്നോവിന്റെ ഫലമാണെന്ന് പറയുന്നത് നെറികേടാണ്.
കാപട്യക്കാരനായിരുന്നു ആത്മവഞ്ചകനായിരുന്നു ലോഹിതദാസ് എന്നറിയുമ്പോൾ വിഷമമുണ്ട്.
ഒരുപാട് ആത്മവഞ്ചകർ ഉണ്ട് സിനിമയിൽ...ഇവർക്ക് ഒന്നും മനസാക്ഷി ഒന്നുമില്ല
എന്റെ നീലാകാശം എന്ന സിനിമയും ഉണ്ടല്ലോ.. അതിലും കഥാവൃത്തം തനിയാവർത്തനത്തിലേതു തന്നെയാണ്
തെറ്റുകൾ ആർക്കും വരും.
പലർ കേൾക്കുമ്പോൾ ചിലർ note ചെയ്യും.
ഞാൻ ആരെയും വിളിച്ചു പറയാറില്ല.
ശരി മാത്രം പറഞ്ഞു ദിനേശ് വിജയിക്കട്ടെ 😊🙏
Santhivila........❤❤❤❤❤
ലോഹിഅങ്കിൾ & മീരജാസ്മിൻ ബന്ധത്തെ പറ്റി ഒരു പുതിയ എപ്പിസോഡ് പ്രതീക്ഷിക്കുന്നു 😂
ചുരണ്ടും അതാണ് എന്റെ നീലാകാശം തനിയാവർത്തനം
Fine speech santhy
ചതിക്കപ്പെടുന്ന പെൺകുട്ടി എന്നതാണ് ലോഹിയുടെ അവസാന കാല ചിത്രങ്ങളുടെ one line. അത് പല പടങ്ങളിൽ പല വിധത്തിൽ. അത്ര മാത്രം
The legentric dinesh ❤️🔥
ലോഹിതദാസ് കഥ ചുരണ്ടിയത്രേ ഇയാള് ചുരണ്ടി വിൽക്കുന്നത് മറ്റുള്ളവരുടെ ജീവിതവും
Thanks
വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന സിനിമയുടെ യഥാർത്ത കഥ മലയാള മനോരമ ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ജോയ്സിയുടെ ഒരു നോവൽ
ഏയ്.. അല്ലല്ല... അത് ഭരതം സിനിമ ഉണ്ടാക്കുന്ന സമയത്തെ ലോഹിയുടെ മനസ്സിൽ ഉള്ള കഥ ആയിരുന്നു എന്ന് സിബി മലയിൽ പറഞ്ഞിട്ടുണ്ട്
അദ്ദേഹം താഴ്ന്ന ജാതിക്കാരനാണ് എന്ന് ഉറക്കെപ്പറയുകയാണ് ശാന്തിവിള ദിനേശൻ ചെയ്യുന്നത്.
Dinesh Sir 🔥
Palliserry.....❤❤❤❤❤❤❤❤
തനിയാവർത്തനം
ഇരുട്ടിൻ്റെ ആത്മാവല്ലെ
പാഥേയം എന്ന സിനിമയിൽ മമ്മൂട്ടി പറയുന്ന ഒരു ഡയലോഗ് മഴ കൽക്കട്ട യുടെ ശാപമാണ്.. പണ്ട് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വന്ന ഒരുകഥയിൽ കണ്ടതായി ഓർക്കുന്നു..ആരാ എഴുതിയത് എന്ന് ഓർക്കുന്നില്ല
കഥയുടെ പശ്ചാത്തലം മാറ്റി ലോഹിതദാസ് മിനുക്കിയെടുത്ത കഥ അയാളുടെ പേരിൽ വെക്കുന്നതിൽ എന്താണ് തെറ്റ്... അവലംബം എന്ന് പേര് വെച്ചിട്ടുണ്ടല്ലോ.. അതിന് കാശും കൊടുത്തിട്ടുണ്ടാകും...
ഈ പറഞ്ഞതെന്തായാലും ലോഹിതദാസിനെ എന്നും ആളുകൾ ഓർക്കുന്നത് പുള്ളിയുടെ സൂപ്പർഹിറ്റ് സിനിമകളുടെ പേരിൽ തന്നെയാണ്.... ❤
ലോഹിതദാസ് അന്ന് തിരക്കുള്ള തിരക്കഥാകൃത്ത് ആണ്. പല്ലിശേരിയുടെ പേര് വച്ചിരുന്നെങ്കിൽ അന്യഭാഷയിൽ rights വിൽക്കുമ്പോൾ അതിലൊരു വിഹിതം പല്ലിശേരിക്കും കിട്ടിയേനെ. അയാൾ ഇപ്പോഴും ദാരിദ്രവാസി ആണ്.ഇതിൽ സാമ്പത്തികമായ കള്ളത്തരവും ഉൾപ്പെടുന്നുണ്ട്.
48:41 ഇത്രെയും പറഞ്ഞത് പോരെ അണ്ണാ
Magnum opus banglowil outha Director Dinesh….
Dinesh sir ,nerit vanal onnu Kanan patumo
🙏🙏🙏🙏🙏🙏🙏🙏🙏
കിരീടം- ചാകര
ഒരു എപ്പിസോഡ് കൂടി ചെയ്യണം.
മഞ്ചു / മീര കഥ
എന്റെ നീലാകാശം movie യുടെ poster ആണ് കാണിക്കുന്നത്..
ഇങ്ങനെ ചിലർ ആയി സംസാരിക്കുമ്പോൾ, ഒന്നോ രണ്ടോ episode ചെയ്യാൻ ചിലപ്പോൾ വീണു കിട്ടും 😀🙏
Entharu anna ane kelkakathathenth
ദിനേശ് sir സൂപ്പര്‍ ആണ്
പുറമെ കാണുന്നത് അല്ലാ ഓരോ ആളുകളും എന്ന് വ്യക്തമാക്കി തന്ന ഒരു പ്രോഗ്രാം
Super 👍👍🎉
😊
സർ പശുവും ചത്തു മോരിലെ പുളിയും പോയി എന്ന് പറയുന്നപോലെ ഉണ്ട് ഈ വീഡിയോ പക്ഷെ എനിക്കിതൊരു പുതിയ അറിവാണ് എന്തായലും ഇനിയും സിനിമയിൽ നടക്കുന്ന നല്ലതും ചീത്തയും ആയിട്ടുള്ള ഇത്തരം കഥകൾ കു വേണ്ടി വെയിറ്റ് ചെയ്യുന്നു എനിക്കിഷ്ടപ്പെട്ടു 👍👍👍👍👍👍
KIREEDOM ---- STORY OF ALLEPPEY HARI. DINESH PANICKER WAS IN ALLEPPEY IN THOSE DAYS.
Kashtam...oru thread kittiyaal adhu kazhivullqvaru eduthu kashtapettu thirakadha ezhudhi pinne adhinu sambaashnam ezhudhi kazhinju kashtapettu padameduthaal..engane erunnu kuttam parayaan edhupole ulla janmangal....kashtam
എന്നാൽ പല്ലിചേരി ഒരു സിനിമക്ക് എഴുതട്ടെ,,, കാണട്ടെ,,
ലോഹിത ദാസിന്റെ ഭാര്യ ലക്കിടിയിലെ വീട്ടിൽ ഒറ്റയ്ക്ക് മാനസിക നില തെറ്റിയ നിലയിൽ ജീവിക്കുന്നു... ഈയടുത്ത് ഒരു ഇന്റർവ്യൂ കണ്ടു😢😢
അണ്ണൻ്റെ ആൾകാർ ഒരാൾ അറസ്റ്റിൽ , മറ്റൊരാൾ ഒളിവിൽ , അണ്ൻ ഇരുന്ന് രാമായണം വായന 😅
ഈ പറഞ്ഞ കഥകൾ ശരിയാണോ എന്നറിയില്ല. പക്ഷേ ലോഹിതദാസ് മറ്റുള്ളവരുടെ കഥകൾ മോഷ്ടിച്ചു തിരക്കഥകൾ സൃഷ്ടിക്കുന്ന ആൾ ആണ് എന്ന് ഒരു ചാലക്കുടിക്കാരൻ മാധവൻ ഒരു 22- 24 വർഷം മുൻപ് പറഞ്ഞത് ഓർമിക്കുന്നു.
my opinion...lohithadas..Mt vasudevan nairude Pala kadgakalum copy cheythu ...abhiruchi kuranjavare ishtapeduthaan vendi ezhuthiyathaanu...characters, dialogues ellaam....playing to the gallery aanu...not classy MT,PADMARAJAN okke classy aanu...but lohitadas playing to the gallery aanu...
Kathayum thirakathayum thamil Annayum Addum pole difference undu. Nalla oru script thaneyannu oru cinemaye sarikum mikachathakunathu
ഞാൻ ഒരു കഥ പറയാം ഏട്ടൻ സിനിമയക്കാമ്മോ
👏👏👏💐💐💐❤
എല്ലാത്തിനെ കുറിച്ചും അഭിപ്രായം പറയും പലരുടെയും സ്വകാര്യതയിലേക്ക് വലിഞ്ഞ് കയറി ചെല്ലും ഇയാളെ പോലെ പരദൂഷണം ഭൂഷണമാക്കി നടക്കുന്ന ഒരാൾ ഇങ്ങേരെ വെല്ലുവിളിച്ചിട്ടുണ്ട് ചെറിയ ഒരു കാര്യം ശാന്തി വിളഎത്ര വരെ പഠിച്ചിട്ടുണ്ട് ഇതുവരെ മറുപടിയില്ല .....?😅😅😅😅😅
Edo than veettil poyi chodhikku annan paranju tharum
Nee arado ninnodu parayan
പത്താം ക്ലാസ്സ് തോറ്റു പിന്നെ ഇയാള് രാവിലെ പത്രം ഇടാൻ പോവുമായിരുന്നു
എന്ത് പറഞ്ഞാൻ വെല്ലുവിളിച്ചത്
എത്ര വരെ പഠിച്ചാലും ...... ഇയാൾ പറയുന്നത് ശരിയാണോ അല്ലയോ എന്ന് നോക്കിയാൽ പോരേ ....😂😂😂😂
❤
💔💔💔💔💔
CINEMA RANGATHU OTTUM THANNEY JAATHIYILLENNU INNATHEUY NINGALUDEY EPISODE KAANICHU THANNU🤣🤣🤣🤣🤣🤣🤣🤣🤣🤣
താഴ്‌വാരം സിനിമയുടെ അതേ രീതി എടുത്ത് കൊണ്ട് കന്മദം,ചക്രം ഒക്കെ പുള്ളി ഉണ്ടാക്കി
❤❤❤❤
ഇദ്ദേഹം പറയുന്നത് വിശ്വസിക്കരുത് ഒരു പ്രമുഖ നടൻ പീഡനക്കേസിൽ അകപ്പെട്ടതിൽ അദ്ദേഹത്തെ വിളിപ്പിക്കാൻ വാങ്ങിയ ആളാണ് അതുകൊണ്ട് ഇദ്ദേഹത്തെ വിശ്വസിക്കാൻ കൊള്ളില്ല
🎉 👋
ആര് കഥ പറയുന്നുണ്ടേലും അതു എവിടെ എങ്കിലും രജിസ്റ്റർ ചെയ്യണം.. ഒരു book ആയിട്ടെങ്കിലും.... അപ്പോൾ ഒരു തെളിവ് ആയി
😢😢😢
ഇങ്ങനെ മറ്റുള്ളവരെ കുറ്റം പറഞ്ഞു നല്ലപിള്ള ചമഞ്ഞു നടന്നോ അധികം താമസിയാതെ വീഴും
സുമലത, ശ്രീദേവി ഇവരെ കുറിച്ചുള്ള സ്റ്റോറി ചെയ്യുമോ ❓
Kakkeykk thann kunnju ponn kunnju😅
Dinesh Annan poli😊
ee poorathinte katha thanneyaavum sunderdas pinneedu Kudamaattam cinema aakkiyathu.
അവലംബം പല്ലിശേരിയുടെ പൂരം എന്ന് എഴുതി കാണിച്ചിട്ടുണ്ടല്ലോ
ELLAAVARUDEYUM JAATHI VILICHU PARAYUNNA MAHAAN......SANGH PARIVAR BHARIKKUNNA INDIAYIL INIYUM SANTHIVILAMAAR JAATHI PARANJU KONDIRIKKUM
😂😂😂😂 are waah waah ...common daa😂
ഏറ്റവും വലിയ നുണയനെ വൈകാരികത നിറഞ്ഞ ഭാവുകത്വമുള്ള കഥയും കാര്യവും പറയാൻ കഴിയു. തന്ത്രശാലി . എനിക്ക് നേരത്തെ തോന്നിയിരുന്നു. ഇപ്പോൾ നിങ്ങൾ അക്കമിട്ടു പറയുന്നത് സത്യം. അയാൾ തന്ത്രശാലിയായ കുറുക്കൻ തന്നെ.
ദിലീപ് വിഷയത്തിൽ താങ്കളും പല്ലിശേരിയും പിണക്കത്തിൽ ആയിരുന്നില്ലേ ??
🤔🤔
Meera jasminu ayit iyalk oru issue indayirunnu...
നിങ്ങടെ പേര് ശാന്തി വിള ദിനേശ് എന്നത് മാറ്റി “ശാന്ത വളി ” ദിനേശ് എന്നാക്കിക്കൂടെ?
മേക്കപ്പ് കുറയ്ക്കു.....
മുഖത്തിട്ട പൗഡർ ഏതാ?😂
Gochu Gallan.. you spotted the rose powder
കുട്ടിക്കൂറ
താങ്കൾക്ക് അദ്ദേഹത്തിന്റെ സിനിമയെക്കുറിച്ച് പറയാം. അദ്ദേഹത്തെ വ്യക്തിപരമായി അതിക്ഷേപിച്ചത് ശരിയായില്ല.
ഒട്ടും നിലവാരമില്ലാത്ത വെറും പരദൂഷണം മാത്രം പറയുന്ന ഒരെപ്പിസോഡ്..എന്തായാലും ഈ ആഴ്ച്ചയിലെ അന്നം ലോഹിയുടെ വകകിട്ടിയല്ലോ
paranjuvarumbol cinimayil aake nalladu than mathrameyullu
നിങ്ങൾ പരദൂഷണം പറഞ്ഞുകൊണ്ടിരുന്നോ. സർഗ്ഗാത്മാക്കൾ കാലത്തിനുമേലെ വളർന്നു നിൽക്കും.
ലോഹിതദാസ് ഒരുപാട് കള്ളത്തരങ്ങൾ പറഞ്ഞിട്ടുണ്ട്...എല്ലാം പുള്ളിയുടെ തലയിൽ വിരിഞ്ഞ കഥകൾ എന്ന രീതിയിൽ ആണ് പറയുന്നത്...😂😂.സിനിമയിൽ ഇങ്ങനെ ഒരുപാട് കഥകൾ മറ്റുള്ളവരുടേ vപേരിൽ സിനിമ ആയിട്ടുണ്ട്..യഥാർത്ഥ ആളുകളെ ആരും അറിഞ്ഞില്ല
കമലിൻ്റെ കാര്യം അറിയാം.....പക്ഷേ 😮ലോഹി
എടൊ.. ചെറുപ്പത്തിൽ അച്ഛൻ മരിച്ചു അമ്മ വേറെ കെട്ടി... പിന്നെ അനാഥൻ അല്ലെ... താൻ എന്ത് തേങ്ങയാണ് പറയുന്നത്... കഥ യുടെ ബീജം ഒരാളുടെ ഒരു വാക്ക് ആയിരിക്കും.. അതു ഒരു നല്ല തിരക്കഥ ആക്കുക എന്നത് കഴിവാണ്... ഇല്ലെങ്കിൽ പാളി പോകും..
പാഥേയം നല്ലൊരു സബ്ജക്ട് ള്ള സിനിമയായിരുന്നു പക്ഷേ നായക കഥാപാത്രത്തിന്റെ ഓവർ സെന്റി ആയിട്ടുള്ള അഭിനയം ആ സിനിമയെ തകർത്തു കളഞ്ഞു വളരെ കൈയടക്കത്തോടെ ചെയ്യേണ്ട റോൾ ആയിരുന്നു അത്
എന്ന് സ്വന്തം സിനിമാ നിരൂപകനായിട്ടുള്ള മമ്മൂട്ടി വിരോധി😂😂😂
ശരിയാണ്
@@GafoorgafoorGafoor-f2v നിഷ് പക്ഷനായി ആ സിനിമ കണ്ട് നോക്ക്
മോഹൻ ചെയ്തിരുന്നെങ്കിൽ വേറെ ലെവൽ ആയേനെ 😄😄
ഞാൻ ആരുടെയും ഫാൻ അല്ല പാതെയം അമരം എന്നി ലോഹി സിനിമകളിൽ ഓവറ് ആക്ടിങ് ആയിരുന്നു പക്ഷെ ലോഹിയുടെ ഏറ്റവും മികച്ച ഫിലിം ഭൂത കണ്ണാടി ആണ് അതിലെ വിദ്യാധരൻ മമൂട്ടിയുടെ ഏറ്റവും മികച്ച കഥാപാത്രം ആണ് മമൂട്ടി അല്ലാതെ ആര് ചെയ്താലും പാളി പോകും ആയിരുന്നു,
മമ്മുക്ക ചിത്രങ്ങൾ മാത്രമേ കോപ്പിയടിച്ചിട്ടുള്ളൂ ലോഹി ലാൽ ചിത്രങ്ങളില്ല കഷ്ടം
Ennittu pallisseri dileepine ethirkkunnathu than support cheyyumo
മുകേഷിനെ അറസ്റ്റ് ചെയ്തു സിദ്ദിഖിനെ കാണാനില്ല ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിട്ടുണ്ട് അമ്മ സംഘടന പിരിഞ്ഞു സിനിമ തകർക്കുന്നു എന്ന് പറഞ്ഞു താങ്കൾ മൂന്നാല് എപ്പിസോഡ് ചെയ്തല്ലോ ഇന്നലെ ഞാൻ സിനിമ കാണാൻ പോയപ്പോൾ എ ആർ എമ്മിന് ടിക്കറ്റ് ഇല്ല കിഷ്കിന്ധ കാണ്ഡം നും ടിക്കറ്റില്ല ടിക്കറ്റില്ല
ചെമ്മീൻ കഥ തകഴി അതേപടി മോഷ്ടിച്ചതാണ് എന്നുകേട്ടിട്ടുണ്ട് അതിനെ
കുറിച്ച് താങ്കൾക് എന്താണ് പറയാനുള്ളത്.
അയാൾ ഭ്രാന്തനായി. ചെമ്മീനോളം മികച്ചത് പിന്നെ വന്നില്ല
വീണ്ടും
വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന സിനിമയുടെ യഥാർത്ത കഥ മലയാള മനോരമ ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ജോയ്സിയുടെ ഒരു നോവലാണ് അതിൻ്റെ കോപ്പിയടിയാണ് രാജൻശങ്കരാടി സംവിധാനം ചെയ്ത ദിലീപ് ചിത്രം
പുതിയ ഒരു അവതാരം വന്നിരിക്കുന്നു ചുരേന്ദ്രൻ 😀😀😀😀
ഹാ, കഷ്ടം. ഇതായിരുന്നോ താങ്കൾ, ഭരതാ?
ഓന്ത് വിള
താങ്കൾക്കു എന്തെങ്കിലും ജോലിക്ക് പോയിക്കൂടെ
Good morning 🎉
ലോഹി ദാസിൻ്റെ കിരീടം സിനിമ 80 കളിൽ ജയൻ അഭിനയിച്ച ചാകര സിനിമയുടെ കഥയുമായി സാമ്യമുണ്ട്
പെരുവഴിയമ്പലം ആയിട്ട് സാമ്യമുണ്ട്. അത് പോലെ arapatta കെട്ടിയ ഗ്രാമം കുറച്ചു കോപ്പി അടിച്ചതാണ് സൂത്രധരൻ
താങ്കൾ പറഞ്ഞത് സത്യമാകാം. പക്ഷേ തങ്ക വിഗ്രഹങ്ങൾ തച്ചുടയ്ക്കല്ലേ.........