പമ്പരവിഡ്ഢിയുടെ കഥക്ക് ഞാൻ തിരക്കഥ എഴുതില്ല .....! ശ്രീനിവാസൻ ..!!! | Lights Camera Action

Поделиться
HTML-код
  • Опубликовано: 31 дек 2024

Комментарии • 240

  • @akberek9608
    @akberek9608 Год назад +7

    ദിനേശ് ചേട്ടാ നിങ്ങൾ ഒരു വ്യക്തി അല്ല ഒരു പ്രസ്ഥാനമാണ് എന്ത് രസമാണ് നിരുളുടെ അവതരണം ഇത്രയും നന്ദായി 'അനുഭവങ്ങൾ പങ്ക് വെക്കുന്ന ഒരു മനുഷ്യനേയും ഞാൻ കണ്ടിട്ടില്ല ഞാൻ യാത്ര ചെയ്യ ബോൾ ശാന്ത മായി കേൾക്കുന്ന ഒരേ ഒരു വീഡിയൊ താങ്കളുടെ താണ് സമയം പോണത് അറിയില്ല

  • @gsmohanmohan7391
    @gsmohanmohan7391 Год назад +6

    കയ്പ്പും മധുരവും ഇടവിട്ട സമ്മിശ്രാനുഭവമാണ് എല്ലാപേരുടെയും ജീവിതം. ഇത്രയും നാൾ സഹിച്ച താങ്കൾ നന്മയുടെ പാഠങ്ങൾ ഉൾക്കൊണ്ടവനാണ്.
    🌹🌹

  • @BibinVenugopal
    @BibinVenugopal 11 месяцев назад +2

    മമ്മൂട്ടി ഈ കാണിച്ച തോന്നിവാസം, ഒന്നും ഇപ്പോഴത്തെ new gen കാണിക്കുന്നില്ല...

  • @advpraveenmathew
    @advpraveenmathew 2 года назад +27

    തോൽവികൾ ഏറ്റുവാങ്ങാൻ പ്രൊഡ്യൂസർ മാരുടെ ജീവിതം പിന്നെയും ബാക്കി 🙏🙏🙏🌹🌹

    • @sreekuttan2004
      @sreekuttan2004 2 года назад +1

      Ningalku ithu parayan entha yogyatha....ethre cinema produce cheytahtundu

  • @vishnumohan6984
    @vishnumohan6984 2 года назад +161

    എന്റെ പൊന്ന് ചേട്ടാ ഇത്രയും അനുഭവങ്ങൾ ഉണ്ടായിട്ടും വീണ്ടും ചെന്ന് കയറി കൊടുക്കുന്ന നിങ്ങൾ ശാന്തിവിള ദിനേശ് അല്ല കിഴങ്ങുവിള ദിനേശ് ആണ്

  • @shihabvision8706
    @shihabvision8706 2 года назад +16

    ഞാൻ... എന്റെ.... എനിക്ക്...എന്റെ മുകളിൽ... എനിക്ക് താഴെ...

  • @shajipaappan6312
    @shajipaappan6312 2 года назад +15

    ശാന്തിവളിയുടെ അംഗീകാരം കിട്ടിയില്ലേ എന്ന് കരുതി ശ്രീനിവാസൻ കരയുകയാണ് സുഹൃത്തുക്കളെ കരയുകയാണ്

    • @varghesechungath9318
      @varghesechungath9318 Год назад

      ശാന്തി വിള നടനായാൽ ശോഭിക്കും

  • @josaysanil7370
    @josaysanil7370 2 года назад +25

    നല്ല episode ആയിരുന്നു..👏👏ഇനിയും നല്ല നല്ല episode s . പ്രസ്തീക്ഷിക്കു നൂ

  • @josephxavier1823
    @josephxavier1823 Год назад +1

    Dear Chettan,
    I started watching your channel very recently only. After few episodes I became a big fan of you as it is very clear from your expressions and presentation that you speak truth very naturally.
    Keep going 👍

  • @7MohanRaj
    @7MohanRaj Год назад +2

    ചന്ദുവിനെ തോല്പിക്കാൻ നിങ്ങൾ കാവില്ല.... ദിനേശ് അണ്ണനെയും ❤🌹✌️

  • @by...6653
    @by...6653 2 года назад +29

    അന്ന് അദ്ദേഹം എന്നെ നിലം തുടപ്പിച്ചതിന്റ വേദനയാൽ, ഇനി നമ്മൾ തമ്മിൽ യാതൊരു ബന്ധവും ഇല്ല (സുകൃതത്തിന്റ സെറ്റിൽ) എന്ന് പറഞ്ഞു ഇറങ്ങിപ്പോയി, പിന്നീട് അദ്ദേഹം വിളിച്ചപ്പോൾ എന്റെ ഹൃദയത്തിന്റെ നന്മകൊണ്ട് national award നുള്ള form fillup ചെയ്തു കൊടുത്തു, പിന്നീട് നിവർത്തികേടുകൊണ്ട് സ്വയവരപന്തലിൽ അദ്ദേഹത്തിനൊപ്പം വീണ്ടും assistant ആയി, ശ്രീനിവാസന്റെ തല്ലിൽ നിന്നും ഞാൻ അദ്ദേഹത്തെ രക്ഷിച്ചു, നിർമാതാവിന്റെ കോപത്തിൽ നിന്നും വീണ്ടും അദ്ദേഹത്തെ രക്ഷിച്ചു, ഇത്രയും നല്ലവനായ എന്നെ എന്തിന് വീണ്ടും എന്റെ ഗുരുനാഥൻ ശിക്ഷിക്കുന്നു, cyber police ഇടിച്ചു എന്ന് പറഞ്ഞു, എങ്കിലും ഇനിയും അദ്ദേഹം വിളിച്ചാൽ, ഞാൻ അദ്ദേഹത്തിന് വേണ്ടി എന്തും ചെയ്യും, എന്റെ വീട് പണയം വച്ചു ആണെങ്കിലും ഞാൻ അദ്ദേഹത്തെ സഹായിക്കും, അതെ, ഞാൻ അത്രക്ക് സത്യസന്ധൻ ആണ്, നല്ലവനാണ്...

    • @bhai9811
      @bhai9811 2 года назад +8

      ഇയാളുടെ വാക്കുകൾക്കു യാതൊരു സ്ഥിരതയും ഇല്ല

    • @sreekumar1970
      @sreekumar1970 2 года назад +8

      സത്യം...ഇയാളുടെ കപടഷോ വീണ്ടും...ഇനി ഈ ചാനൽ അൺസബ്സ്ക്രൈബ് ചെയ്യേണ്ട സമയമായി

    • @RamjiRao_Listening
      @RamjiRao_Listening 2 года назад +2

      Super time pass. Ejjadhi tallu.
      😂

    • @sajanvjac
      @sajanvjac Год назад +1

      😂

    • @sajanvjac
      @sajanvjac Год назад +1

      ​@@RamjiRao_Listening 😂😂

  • @PKR663
    @PKR663 2 года назад +41

    കാര്യങ്ങൾ വെട്ടിത്തുറന്നു പറയുന്ന താങ്കളുടെ ശൈലി, അങ്ങേയറ്റം ഇഷ്ടമാണ്. സൂപ്പർ എപ്പിസോഡ്... നല്ല വിഷയങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു.

  • @malayali4864
    @malayali4864 2 года назад +19

    സംവിധാനം ചെയ്യൽ പൊട്ടിയാലും,
    പൊടിപ്പും തൊങ്ങലും
    വിറ്റു ജീവിക്കാൻ പഠിച്ചു 🤗🤗🤗

  • @sreedevip4022
    @sreedevip4022 2 года назад +10

    സത്യം തുറന്നു പറയുന്നതിൽ അഭിനന്ദനങ്ങൾ! അഹങ്കാരിയായ ഹരികുമാറിനെ ഇനി ഒരിക്കലും സഹായിക്കരുത്!

  • @Krishnayadhav-jl6du
    @Krishnayadhav-jl6du 26 дней назад

    സിനിമയുടെ പിന്നാംമ്പുറ കഥകൾ വീണ്ടും തുടരട്ടെ

  • @balasubramaniankl10963
    @balasubramaniankl10963 2 года назад +6

    നന്നായിട്ടുണ്ട്. ഇത്തരത്തിലുള്ളതിൽ പുതുമയുണ്ട്

  • @miguelgael6613
    @miguelgael6613 2 года назад +13

    ലെ ഹ.കു: ഏത് ഗുളികൻ പിടിച്ച നേരത്താണാവോ ശാന്തിയെ കേറി ചൊറിയാന്‍ തോന്നിയത്. 🤣🤣🤣🤣🤣🤣🤣

  • @babupa1293
    @babupa1293 2 года назад +9

    സാറിനെ ഇഷ്ടപ്പെടുന്ന എത്ര ആളുകള് ഉണ്ട് അയക്കുന്ന കമന്റുകൾക്ക് എന്തെങ്കിലും ഒരു റിപ്ലേ അയച്ചാൽ സ്നേഹിക്കുന്നവർക്ക് എന്ത് ഇഷ്ടമാകുമെന്ന് അറിയില്ലേ സാറിന്.😄😄

    • @santhiviladinesh6091
      @santhiviladinesh6091 2 года назад +10

      അയക്കാം ഉറപ്പായും..........

    • @noufaln2188
      @noufaln2188 2 года назад +1

      @@santhiviladinesh6091 ദിനേശ് ഏട്ടാ.. നൗഫൽ.. ഓച്ചിറ

    • @VijayaKumar-ju8td
      @VijayaKumar-ju8td 2 года назад +2

      സിനിമയെ കുറിച്ചും അതിലെ അഭിനേതാക്കളെയും മറ്റു പ്രേവർത്തകരെയും അവരുടെ യെതാർത്ഥ മുഖവും ചതിയും വഞ്ചനയും ജെന സമക്ഷം തുറന്നു കാട്ടുന്ന അങ്ങക്ക് അഭി നന്ദനങ്ങൾ

    • @geethakv4169
      @geethakv4169 2 года назад

      Nannayi dineshetta...

  • @KN-hz8zw
    @KN-hz8zw 2 года назад +1

    കലക്കി തിമിർത്തു ദിനേശ് ഏട്ടാ...
    അടുത്ത എപ്പിസോഡ് അവൻ നടിയെ കളിച്ച കഥ കൂടെ പറയണേ

  • @sukumaranavittathur6465
    @sukumaranavittathur6465 2 года назад +13

    ആരും വിമർശനങ്ങൾക്കതീതരല്ലെന്ന് ശാന്തിവിള നമ്മെ ഓർമ്മിപ്പിക്കുന്നു..

  • @leenkv4575
    @leenkv4575 2 года назад +7

    ദിനേശ് സർ നിങ്ങള്ക്ക് നല്ലത് വരട്ടെ 🙏

  • @ebywayne4166
    @ebywayne4166 2 года назад +7

    സൂപ്പർ എപ്പിസോഡ്... 👍

  • @sinjusarath1428
    @sinjusarath1428 2 года назад +3

    എന്ത് കൊണ്ടോ എനിക്ക് സ്വയംവര പന്തൽ ഫിലിം ഇഷ്ടമാണ്

  • @tonymathew8648
    @tonymathew8648 2 года назад +7

    ഹൃദയത്തിന്റെ വേദന വളരെ വ്യക്തം

  • @aryands9636
    @aryands9636 2 года назад +57

    സത്യസന്ധതയോടെ, ചങ്കൂറ്റത്തോടെ കാര്യങ്ങൾ വെട്ടിത്തുറന്ന് പറയുന്ന ശാന്തിവിള ദിനേശേട്ടന് അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ💐

    • @mukundannair412
      @mukundannair412 2 года назад +1

      Q

    • @aseesasi9674
      @aseesasi9674 2 года назад +2

      ​@@mukundannair412

    • @sebastianm.s4062
      @sebastianm.s4062 2 года назад +1

      ​@@aseesasi9674

    • @moosakunji9470
      @moosakunji9470 2 года назад +2

      ഇയാള് പറയുന്നതൊക്കെ ശരിയാണെന്ന് പറയാൻ തെളിവായി സർട്ടിഫിക്കേറ്റ് ഉണ്ടോ ?
      😆😆😆😆😆😆😆😆😆😆

    • @ANILKUMAR-rj8vj
      @ANILKUMAR-rj8vj 2 года назад

      @@moosakunji9470 അനുഭവ൦ മാണ് എന്ത്?.........

  • @FactandStory1
    @FactandStory1 Год назад +2

    ആ സിനിമയിൽ ശ്രീനിവാസൻ അഭിനയിച്ച ഒരു സീൻ ഒണ്ട് തിരക്കഥ വേണോ തിരക്കഥ അതിൽ ഇൻസെന്റ് പടം ഹിറ്റ്‌ ആയപ്പോൾ വട്ടായി പോയി ഇതൊക്കെ ശ്രീനിവാസൻ ബുദ്ധിപൂർവം എഴുതിയാതാലേ

  • @rafeekkallada1704
    @rafeekkallada1704 2 года назад

    വഴി മറഞ്ഞു കിടക്കുന്ന ചലചിത്ര
    കലയുടെ ഓരം തേടുന്ന കഥാഭാ
    ന ക ളുള്ളവരുണ്ട് ഈ മണ്ണിൽ
    അവരിലൊരാളാണ് ഞാൻ സത്യ
    മെ ന്ന് തോന്നുന്ന ഈ വർത്തമാ
    ന ങ്ങളിൽ അവർക്ക് കൂടി ഒരു
    തെളിഞ്ഞ വഴി തുറന്ന് കൊടുത്താ
    ൽ നന്ന്.

  • @niralanair2023
    @niralanair2023 2 года назад +4

    ഈ എപ്പിസോഡ് കണ്ടപ്പോൾ എനിക്ക് തോന്നിയത് മി. ശാന്തവിളയുടെ ചീഫ് വടി കൊടുത്തു അടി വാങ്ങി എന്നാണ്.

    • @bhai9811
      @bhai9811 2 года назад

      ഇതിലും ഭേതം ആ ഗുരുനാഥനെ അങ്ങു കൊല്ലുകയായിരുന്നു....

  • @bhai9811
    @bhai9811 2 года назад +7

    താങ്കളുടെ വാക്കുകൾക്കു യാതൊരു സ്ഥിരതയും ഇല്ല....സുകൃതം കഴിഞ്ഞതോടെ അയാളുമായുള്ള ബന്ധം നിർത്തി എന്നു പറഞ്ഞ താങ്കൾ വീണ്ടും അയാളു വിളിച്ചപ്പോൾ പോയില്ലേ

  • @joynicholas2121
    @joynicholas2121 2 года назад

    നല്ല interesting ആയിരുന്നു കേട്ടിരിക്കാന്‍,,,,appreciated

  • @indukizkeel6952
    @indukizkeel6952 2 года назад +4

    Sir, you are perfect just the way you are, everything would have been perfect if more people were like you 👌👌🙏💐

  • @vinodms2261
    @vinodms2261 5 месяцев назад

    ഹരികുമാർ നല്ല ചിത്രങ്ങളുടെ സംവിധായകൻ

  • @prassanavijayan9911
    @prassanavijayan9911 2 года назад +6

    ഇനിയും ഇത്തരം എപ്പിസോഡുകൾ വേണം എനിക്കിഷ്ധപ്പെട്ടു

  • @Johnson-yn8iv
    @Johnson-yn8iv Год назад +7

    പെരിന്തൽമണ്ണയിൽ വല്യേട്ടൻ കാണാൻ പോയിട്ട് ടിക്കറ്റ് കിട്ടാതെ പെരിന്തൽമണ്ണ ചാം എന്ന തിയ്യറ്ററിൽ അന്ന് കളിച്ചിരുന്ന സ്വയംവരപന്തൽ കണ്ടത് ഇന്നും ഓർക്കുന്നു. പടം മഹാ ബോർ ആയിരുന്നു 😄

  • @PradeepKumar-uw5cb
    @PradeepKumar-uw5cb 2 года назад +9

    Sir ,
    In every corner some one is maligned. When they purposely hurting , you must react . If you didn't respond he will go on with the feel of Jenious ; but in real himself is the fool .
    Well done .

    • @thenairobi410
      @thenairobi410 2 года назад

      You spooling my husband life pls stop this nonsense speak

  • @naaluveettilabdulrahman478
    @naaluveettilabdulrahman478 2 года назад +1

    സുകൃതത്തിന്റെ സെറ്റിൽ ഞാൻ ഇടക്കിടെ വരാറുണ്ട്. താങ്കൾ പറയുന്ന പുഷ്പരാജ് എനിക്ക് കത്തുകൾ പോലും എഴുതിയ ആളാ.എന്നിട്ടും ഈയിടെ കണ്ടപ്പോൾ ഒന്നും ഓർമ്മയില്ല !
    അതേ സമയം അല്പ മാത്ര ബന്ധമുള്ള മമ്മുക്കാക്ക് എന്നെ ശബ്ദം കേട്ടാൽ പോലും തിരിച്ചറിയുന്നു!

  • @hahahahahaha11ha
    @hahahahahaha11ha 2 года назад +1

    Good morning Dinesh sir 🙏 namaste namaste namaste 👌 👍

  • @chakkare100
    @chakkare100 5 месяцев назад

    🌹❤🌹

  • @rajeshkrishnan4366
    @rajeshkrishnan4366 2 года назад +2

    സിനിമ super ആണ് ❤️

  • @josaysanil7370
    @josaysanil7370 2 года назад +2

    ഇതാണ് മാസ്സ് ..ദിനേശ് ഏട്ടാ...👍👍

  • @JGKP
    @JGKP 2 года назад +26

    നിങ്ങളുടെ ചങ്കൂറ്റം സമ്മതിക്കുന്നു.
    നിങ്ങൾ പറയുന്നതിൽ ശെരി ഉണ്ടെങ്കിൽ ധൈര്യമായി മുൻപോട്ട് പോകു👍

  • @ratishchandran4597
    @ratishchandran4597 2 года назад +2

    Anna kalaki😎😎😎😎😎😎😎😎

  • @BGn882
    @BGn882 2 года назад +6

    ദിലീപിൽ നിന്നും ഈസി ആയി 10 ലക്ഷം രൂപ അടിച്ചെടുക്കാം എന്ന നിലയിൽ അത് സ്നേഹപൂർവ്വം നിരസിക്കുകയും ഇപ്പോഴും വാടക വീട്ടിൽ കഴിയുന്ന നിങ്ങളോട് ബഹുമാനം മാത്രമേ ഉള്ളു... നിങ്ങൾ പറയുന്നത് സത്യം തന്നെ എന്ന് മനസ്സിലാക്കാൻ നമുക്ക് കഴിയുന്നുണ്ട് സധൈര്യം മുന്നോട്ട് 🔥🔥

  • @manojthomas5367
    @manojthomas5367 2 года назад +1

    അടിപൊളി :👍

  • @babuthevara6015
    @babuthevara6015 Год назад

    Sir good

  • @shajusajuttan7852
    @shajusajuttan7852 Год назад

    ഞാൻ താങ്കളുടെ ചാനൽ ഇടക്കൊക്കെ നേരമ്പോക്കിന് കാണാറുണ്ട് ഒരാൾക്കു എത്രത്തോളം തള്ളാൻ കഴിയും എന്നാറിയാൻ! ശിക്കാരി ശബുവിൽ പറയുന്നപോലെ ശിക്കാരി ശമ്പു കീ ജയ് ശമ്പു ഒരു പയങ്കരൻ തന്നെ

  • @AkaashAkaash-wi9zd
    @AkaashAkaash-wi9zd 2 года назад +5

    ചേട്ടാ ത്രിശൂർum എലൈറ്റ്. കരുനാഗപ്പള്ളിയിലും എലൈറ്റ്.എന്തൊരു സാമ്യത😂🤭

  • @rdx6326
    @rdx6326 2 года назад +5

    കൊള്ളാം

  • @jancyanav2786
    @jancyanav2786 Год назад

    അന്ന് ടൈറ്റിൽ കഥ ശ്രീനിവാസൻ എന്നെഴുതി ഇന്ന് ആരുടെ കഥയാണ് എന്ന് ജനങ്ങൾ അറിഞ്ഞു 😂

  • @vineethcp2.0
    @vineethcp2.0 Год назад

    ദിനേശൻ സാr നല്ല നടൻ ആണ് വില്ലൻ കോമേഡി ഒക്കെ സൂപ്പർ akum

  • @tintutin
    @tintutin 2 года назад +15

    ആ 17 ലക്ഷത്തിൽ നിന്ന് ഒരു 2 ലക്ഷം രൂപ ശാന്തിവിള ദിനേശന് കൊടുത്തിരുന്നെങ്കിൽ ബംഗ്ലാവിൽ ഔത പിറക്കത്തില്ലായിരുന്നു

  • @Nitthu.C.Nitthu
    @Nitthu.C.Nitthu 5 месяцев назад

    ഹരികുമാർ 😊

  • @raveendranrr5760
    @raveendranrr5760 2 года назад +1

    ആശംസകൾ നേരുന്നു... 🌹🌹🌹 വിനയത്തോടെ... "വിശാഖം " ന്റെ വിശേഷങ്ങൾ 🙏👍👌...ഒത്തിരി സ്നേഹത്തോടെ... 👌💕💞... നഗൻ മനസ്

  • @shajisjshajisj8773
    @shajisjshajisj8773 2 года назад +3

    നഗ്നസത്യങ്ങൾ ...👏👏👏👍👍👍

  • @vlook5972
    @vlook5972 2 года назад +3

    സിനിമ : സ്വയംവരപ്പന്തൽ
    സംവിധാനം: ഹരികുമാർ

  • @alvinabraham1193
    @alvinabraham1193 Год назад +1

    Mollywood❎
    Pariwood✅

  • @sivakrishna1337
    @sivakrishna1337 Год назад

    👏👏👏 സൂപ്പർ ചേട്ടാ.... 👍

  • @giridhara.s.giridhara.s.7432
    @giridhara.s.giridhara.s.7432 Год назад +1

    #yuvigirigiri

  • @vinayankumar7100
    @vinayankumar7100 Год назад

    👌👌👌👌👌

  • @sunilkumar-xx2tm
    @sunilkumar-xx2tm 2 года назад +2

    🌹🌹👍👍❤️❤️

  • @abdulrahmanraiesitradinges6641
    @abdulrahmanraiesitradinges6641 2 года назад +7

    ചന്തു ജയിച്ചു.. നമ്മൾ തോറ്റു... ഇനി വെറുതെ വിടണം സർ...😢

  • @alikolkattilalikolkattil2161
    @alikolkattilalikolkattil2161 2 года назад

    എന്താ പറയ്യ ബ്യൂട്ടിഫുൾ

  • @mohamedmohasin3091
    @mohamedmohasin3091 2 года назад +2

    ചേട്ടാ ക്ഷമിക്കൂ👍

  • @asainaranchachavidi6398
    @asainaranchachavidi6398 2 года назад +2

    താങ്കൾ നല്ല ഉയരമുള്ള ആളാണല്ലോ എന്താണ് അഭിനയ രംഗത്ത് വരാതിരുന്നത് മുഖത്ത് നല്ല ഭാവം പ്രകടമാകുന്ന ആളുമാണ്

    • @ashokan2378
      @ashokan2378 11 месяцев назад

      കാണുവാൻ ജയനെ പോലെയും ഉണ്ട് 😀

    • @asainaranchachavidi6398
      @asainaranchachavidi6398 5 месяцев назад

      ​ ജയന്റെ മകനെ എതിർത്ത ആളായത് കൊണ്ട് ഒരു കൈ നോക്കാൻ സാധ്യതയുണ്ട് 😂

  • @loma1234561
    @loma1234561 Год назад +1

    ഒരാളെ ഹെല്പ് ചെയ്യാൻ പറഞ്ഞതാണോ ഇത്ര അപരാധം ?
    മലയാളിയുടെ ഈ ദുഷിച്ച ചിന്തയാണ് മാറേണ്ടത് !

  • @proudtobeanindian84
    @proudtobeanindian84 2 года назад

    ദിനേശ് ബ്രോ💐💐💕

  • @peaceofmindrelaxation7959
    @peaceofmindrelaxation7959 Год назад

  • @alfasali2910
    @alfasali2910 2 года назад +3

    Hat's off Chetta.... Super story👍👍👍

  • @kuwaitking1768
    @kuwaitking1768 Год назад

    ഡറക്ടർ കമൽ വൻ പരാജയം ആണല്ലേ

  • @LXofficial297
    @LXofficial297 Год назад

    സിനിമയിലെ കളികളെക്കുറിച്ച് പലരും എന്നോട് പറഞ്ഞിട്ടുണ്ട്,എങ്കിലും പുതുമഴത്തുള്ളികൾ എന്ന ഒറ്റ സിനിമയോടെ ഒരു വിധം വ്യക്തമായി.. ബാബു ജോസ് എന്ന ഒരു ഫ്രോഡ് ആയിരുന്നു പ്രൊഡ്യൂസർ.. സംവിധായകൻ പാവം രാഘവേട്ടനും.. രണ്ടു വർഷം കൊണ്ട് പന്ത്രണ്ടോളം ഷെഡ്യൂൾ വേണ്ടിവന്നു സിനിമ പൂർത്തിയാക്കാൻ.. രാഘവേട്ടന്റെ ഫിയറ്റ് കാറിന്റെ RC ബുക്ക്‌ വരെ പണയം വെച്ചിട്ടുണ്ട് അയാൾ.. ആർക്കും കാര്യമായ പ്രതിഫലം കൊടുത്തില്ല.. സീമ മാത്രം കണക്കുപറഞ്ഞു ഭീഷണിപ്പെടുത്തി പ്രതിഫലം വാങ്ങി എന്നാണ് കേട്ടത്.. സിനിമ റിലീസായില്ല.. പകരം ഇയാളുടെ പേര് സംവിധായകന്റെ സ്ഥാനത്ത് വെച്ച് ഗൾഫിൽ കാസ്സെറ്റ് ഇറക്കി,94-ൽ ഞാൻ ഗൾഫിലായിരിക്കുമ്പോൾ ഒരു കാസ്സെറ്റ് സംഘടിപ്പിച്ചു.. അതിൽ ഇൻട്രോഡക്ഷൻ സീനിൽ വാനിവിശ്വനാഥിന്റെ എസ്റ്റേറ്റ് മാനേജർ ആയി ഞാൻ അഭിനയിച്ചിട്ടുണ്ട്..
    ഉദയഗീതം എന്ന തമിഴ് സിനിമയുടെ റീമേക്ക് ആയിരുന്നു അത്..

  • @hahahahahaha11ha
    @hahahahahaha11ha 2 года назад +1

    Pppoliyattoo namaste Prince pangadan Madhava bagavane namaste 🙏 Asianet news reporter 🙏 madhava Prince pangadan namaste

  • @shibina9692
    @shibina9692 2 года назад

    Chetta eppol nalla rasamund.namuk e typ mathi.comedy storyekkl rasam chettnte paradooshnamaann.kelkkn thudangtte

  • @natesasarmagopalakrishnan912
    @natesasarmagopalakrishnan912 2 года назад +4

    എന്തിനാ സാറേ,പൊതു വീഥിയിൽ വിഴുപ്പ് അലക്കുന്നത് ? ആരെയൊക്കെ കുറ്റം പറഞ്ഞാലും എത്രയൊക്കെ ആത്മപ്രശംസ പറഞ്ഞാലും എല്ലാവരും ഒരു കുടക്കീഴിലെ മനുഷ്യ ജന്മങ്ങളല്ലയോ ? ജീവിക്കൂ .. ജീവിക്കുവാൻ അനുവദിക്കൂ സോദരാ !

  • @350umer
    @350umer Год назад

    ഇങ്ങള് പുലിയാണ് ഭായ്

  • @sree.8556
    @sree.8556 2 года назад +2

    5:15. Ikka fans inu bgm ittu glorify chyan oru item koode aayi 😂

    • @BGn882
      @BGn882 2 года назад

      മഴുവൻ 🤣🤣

  • @vinsknr3932
    @vinsknr3932 2 года назад +2

    ഇനി ഹരി കുമാർ ന് തലയിൽ മുണ്ട് ഇടാതെ പുറത്ത് ഇറങ്ങാൻ ആവാത്ത അവസ്ഥ ആക്കി വെച്ചിട്ടുണ്ട് നൈസ്

  • @hahahahahaha11ha
    @hahahahahaha11ha 2 года назад +2

    Namaste Dinesh sir namaste namaste 🙏 pmadhava adimadhava Prince pangadan Madhava bagavane namaste 🙏 Asianet news channel manager Prince pangadan namaste 🙏

  • @pratheeshlp6185
    @pratheeshlp6185 2 года назад +1

    💙💙💙💙💙👍👍👍👍👍

  • @binujohn111
    @binujohn111 2 года назад +1

    Cheta namaskaaram

  • @sunilkumarna2590
    @sunilkumarna2590 2 года назад

    Vishagam. Super

  • @MundakayamAjith
    @MundakayamAjith 2 года назад +4

    40:22 ഫുൾ വിഡിയോ കണ്ടു ഇഷ്ടം ആയി......

  • @varshajoseph6678
    @varshajoseph6678 2 года назад

    Well done

  • @reghu1755
    @reghu1755 Год назад +1

    പറഞ്ഞതിൽ പകുതിയും തള്ളാണെങ്കിലും ഇങ്ങേരുടെ കഥ പറയാനുള്ള കഴിവിനെ അംഗീകരിക്കണം. "ആത്മപ്രശസ എനിക്കിഷ്ടമല്ല" എന്ന തിലകൻ ചേട്ടന്റെ സിനിമാ ഡയലോഗ് ഇടയ്ക്കിടയ്ക്ക് പ്രയോഗിച്ചിരുന്നെങ്കിൽ കൂടുതൽ രസകരമായേനെ... കോമഡി അതല്ല; സിനിമ തിയേറ്ററിൽ എട്ടു നിലയിൽ പൊട്ടി. അപ്പോൾ സംവിധായകന്റെ കഥ ഭീഷണിപ്പെടുത്തി സ്വന്തം പേരിലാക്കി ടൈറ്റിലിൽ ചെയ്ഞ്ചൊക്കെ വരുത്തിയ ശ്രീനിവാസൻ ആരായി ? അങ്ങനെ ചെയ്തില്ലെങ്കിൽ സംവിധാകന്റെ തല്ലിപ്പൊളി കഥ ആയതു കൊണ്ട് പടം പൊളിഞ്ഞു എന്നു ശ്രീനിക്കും ശാന്തിവിളയ്ക്കും പറഞ്ഞു നടക്കാമായിരുന്നു.

  • @akhiljayan3963
    @akhiljayan3963 2 года назад

    👍👍👍❤️❤️❤️🙏🙏🙏

  • @anandakrishnan4777
    @anandakrishnan4777 2 года назад

    Ethilum velya manyan ee logathe verea kanillaaa.... Mahaan🔥

  • @shinesathyavan2423
    @shinesathyavan2423 2 года назад +1

    His cheif is Director Harikumar

  • @vishnuedeator9054
    @vishnuedeator9054 2 года назад

    Mathiyayi.......

  • @Amanulla-x2d
    @Amanulla-x2d 2 года назад

    ഇന്നത്തെ സൂപ്പർ. സ്വയംവരപന്തൽ നല്ല കോമഡി ഫിലിം ആയിരുന്നു. പക്ഷെ എന്തോ മൊത്തത്തിൽ അത്ര സുഖം ആയില്ല. ആ ചീഫിനെ തല്ലി കൊന്നു. ഇനി അങേരെ വിട്ടേക്ക്. തീർന്നു പോയതിനെ പിന്നെ തല്ലുന്നത് മോശമാണ്. രണ്ടു പിള്ളേരൊക്കെ ഉള്ളതല്ലേ.

  • @nandukrishna2458
    @nandukrishna2458 2 года назад

    👍

  • @rajeshr-tk4nu
    @rajeshr-tk4nu 2 года назад +3

    നിങ്ങളുടെ പേര് " ഹംസ" എന്ന് ആക്കണം ..

    • @bhai9811
      @bhai9811 2 года назад

      അതെന്താ???

  • @vikingsfc6615
    @vikingsfc6615 2 года назад +4

    ശാന്തിവിള 😂😂😂😂 24.20 നന്മ മരം 🤪

    • @MundakayamAjith
      @MundakayamAjith 2 года назад +1

      അതെ അതെ ഞാൻ ഓക്കേ ആണ് അതിന്റെ കൂടെ ഒരു ചവിട്ടും കൊടുക്കും ഇത് ഇച്ചിരി കേറ്റി പറഞ്ഞത്... എന്നാലും കൊള്ളാം

  • @RajeshKumar-gb6ns
    @RajeshKumar-gb6ns 2 года назад +4

    ഏത് നേരത്താണോ ഹരികുമാറിന് ഇദ്ദേഹത്തെ ചൊറിയാൻ തോന്നിയത്. ആകെ നാറ്റിച്ചു കുളമാക്കി 🙇‍♀️🙇‍♀️🙇‍♀️

  • @lizyjacob3198
    @lizyjacob3198 3 месяца назад

    😊😅😅😅😊

  • @travellingvlog7900
    @travellingvlog7900 Год назад

    സ്വയം പുകഴ്ത്തൽ...😊

  • @paruskitchen5217
    @paruskitchen5217 2 года назад

    Great agree sir, u are a jenious,Best wishes. Cinema wirld is a dangerous area.congratulations Mr Dinesh sir.

  • @NATURELIFE832
    @NATURELIFE832 Год назад

    ഇയാള് എടുത്ത സിനിമകൾ നോക്കിയാൽ മതയല്ലോ ഇയാൾ ഒരു കിഴങ്ങ് വിള ദിനേശൻ ആണെന്ന് മനസ്സിലാക്കാൻ..... സന്തോഷ് പണ്ഡറ്റിൻ്റെ വേറൊരു അവതാരം..... കിഴങ്ങ് വിള ദിനേശൻ...

  • @sreejithmalavilaphotography
    @sreejithmalavilaphotography 2 года назад

    Ennathe higliht word "MAZHUVAN"

  • @manojparayilparayilhouse2456
    @manojparayilparayilhouse2456 2 года назад

    💐💐💐💐❤️❤️❤️

  • @jayanthinair9505
    @jayanthinair9505 2 года назад

    👍👍👍👍

  • @narayanananayarapetta4445
    @narayanananayarapetta4445 2 года назад +1

    Hii nanma maram vali saaare