പ്രിയ ശാന്തിവിള, ദിലീപിന്റെ കാര്യത്തിൽ താങ്കൾ എടുത്ത നിലപാട് എനിക്ക് ഇഷ്ടമായില്ല.. പക്ഷെ അങ്ങയുടെ മറ്റുള്ള വീഡിയോ കണ്ടപ്പോൾ എനിക്ക് അങ്ങയെ ഒത്തിരി ഇഷ്ടപ്പെടാൻ തോന്നി.. You r awesome... 👍👍👍 I have subscribed... 🙏
കാര്യം കാര്യമായിട്ട് പറയുമ്പോൾ നമ്മളെ എതിർക്കുന്നവർ ഉണ്ടാവും, അവർക്ക് എപ്പോഴും പുകഴ്ത്തലുകൾ മാത്രം കേൾക്കാൻ ഇഷ്ടപ്പെടുന്നവരാണ്.പ്രിയദർശന്റെ കാര്യം സത്യമാണ്.അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട് തന്റെ പടങ്ങളിലെ പോരായ്മകളെക്കുറിച്ചും വിമർശനങളെയും പോസിറ്റീവ് ആയിട്ടാണ് കാണുന്നതെന്നും അത് ആസ്വദിക്കാറുണ്ടെന്നും.ശാന്തി വിള ദിനേശ് നിങ്ങൾ ധൈര്യമായി മുന്നോട്ട് പോവുക.Support you.
സൂപ്പർ ❤️ അവതരണം 🌹 ഒറ്റയിരുപ്പിൽ പൂർണമായും കണ്ടു. 👍👍 അടുത്ത ലൈറ്റ്... എത്രയും പെട്ടന്ന് ഇടൂ ♥️ ഇന്നത്തെ മലയാള സിനിമ യുടെ അവസ്ഥ ഒരു സിനിമ കാണുന്നതിനേക്കാൾ ഗഭീരമായി അവതരിപ്പിച്ച 👍👍👍👍👍👍👍👍👍👍
താങ്കൾ എന്തുകൊണ്ടാണ് സിനിമയിൽ രക്ഷപെടാഞ്ഞത് എന്ന് ഞാൻ ആലോചിക്കുകയായിരുന്നു... അപ്പോൾ എനിക്ക് മനസിലായ കാര്യം താങ്കളുടെ ഈ എന്തും തുറന്നു പറയുന്ന സ്വഭാവവും മുകളിൽ നിൽക്കുന്നവരെ തൊഴുവാത്ത സ്വഭാവവും ഇത് രണ്ടും സിനിമയിൽ മാത്രം അല്ല ഏത് മേഖല ആയാലും പൊങ്ങി വരാൻ എളുപ്പം അല്ല 👍
ആരോമ മോഹൻ ഷിഹാബ് വെണ്ണല സേതു അടൂർ ഹരി വെഞ്ഞാറമൂട് സജീവ് ചന്തിരൂർ തുടങ്ങിയ തികച്ചും സത്യസന്ധരായ കൺട്രോളർമാർ ഇവിടെയുണ്ട് ഒരു തരത്തിലും പ്രൊഡ്യൂസറെ വഞ്ചിക്കാത്ത ഒരു പുതുമുഖങ്ങൾ ബന്ധപ്പെട്ടാലും അവരെ തങ്ങളാൽ കഴിയുന്ന രീതിയിൽ സഹായിക്കുന്ന മേല്പറഞ്ഞ അന്തസ്സുള്ള കൺട്രോളർമാരും ഉണ്ട് എന്നാൽ ഭൂലോക കള്ളനാണ് ബാദുഷ ഒരുപാട് പേരുടെ ശാപവും കണ്ണീരും അവന്റെ മേലുണ്ട് സിനിമാ സംഘടനകളിലെ ഭൂരിഭാഗം പേർക്കും മുൻനിര നടീനടന്മാർക്കും ബാദുഷ എന്ന ഫ്രോഡിനെ ഇഷ്ടമല്ല മോഹൻലാൽ, സുരേഷ് ഗോപി, പൃഥ്വിരാജ്, ഫഹദ് ഫാസിൽ,ജയറാം തുടങ്ങിയ നടന്മാരും ഭൂരിഭാഗം യൂത്ത് നടന്മാരും ഒരു തരത്തിലും അടുപ്പിക്കില്ല മമ്മൂട്ടി ഉടനെ ബാദുഷയെ ഓടിക്കും പിന്നെ പത്തൊമ്പതാം നൂറ്റാണ്ടിന്റെ കാര്യം സത്യമാണ് അതിലെ 1000- ഓളം വരുന്ന ജൂനിയർ ആർട്ടിസ്റ്റുകളുടെ ശമ്പളം എടുത്തു പള്ള വീർപ്പിച്ചവനാണ് ഈ കള്ളൻ ബാദുഷ ദിനേശ് സാർ പറഞ്ഞത് നൂറു ശതമാനം ശരിയാണ് പിന്നെ ഷെയ്ൻ നിഗ്ത്തിന്റെ കാര്യം നേരിട്ട് അറിയില്ല പറഞ്ഞ് കേട്ട അറിവേ ഉള്ളൂ...
ദിനേശ് സാർ, അധികമാരും കൈവെയ്ക്കാൻ തയ്യാറാകാത്ത വിഷയം ആർജ്ജവത്തോടെയും സത്യസന്ധമായും വിവരിക്കാൻ അങ്ങ് കാണിച്ച ധൈര്യത്തിന് ബിഗ് സല്യൂട്ട്. അങ്ങയുടെ മറ്റൊരു സൂപ്പർ എപ്പിസോഡ്, സാർ.
ബാദുഷ ! എവിടുന്നു വന്നു ഇത്രപെട്ടെന്ന് ഇവൻ എങ്ങനെ എല്ലാവരെയും വിഴുങ്ങി എന്ന് അന്തിച്ചിരിരുന്നു ഞാൻ . ന്ഹാ,.... ഒടുവിൽ സ്വാഭാവികമായ ഒരു പതനം ഉണ്ടാകുംഎന്ന് പ്രതീക്ഷിക്കാം .
Thanks Dinesh etta for this brave episode......Ithupole open aayitu parayan chankoottam ulla oree oraale malayalam cinemayil ullu...that is you..Keep doing the great job... We are all there with you !!!
Cinimayil varunad rakshapedan alle ayal kazivum buthiyum kond rakshapettu,, dineshan sir kaziyum buthiyum undayitum elam kalanju youtube chanelil othungi aa oru karyathil vishamam und sir ❤
ദിലീപിനെ കുറിച്ച് താങ്കൾ മോശം പറയില്ല. കാരണം ദിലീപിനോട് താങ്കൾക്ക് കടപ്പാട് ഉണ്ട്. അവൻ നിരപരാധിയാണെങ്കിൽ 83 ദിവസം ജയിലിൽ കിടക്കേണ്ടിവരില്ല. സ്വന്തം മാതാപിതാക്കളെ പിണക്കി ദിലീപിന്റെ കൂടെ ഇറങ്ങിവന്ന വളരെ Talented ആയ നടിയെ 15 വർഷം ഭാര്യയാക്കി കരിയർ നശിപ്പിച്ച് അവസാനം മറ്റൊരു നടിയെ ഭാര്യയാക്കിയവൻ, പാവം പിടിച്ച മറ്റൊരു നടിയെ പീഡിപ്പിക്കാൻ ക്വട്ടേഷൻ കൊടുത്ത അവൻ താങ്കളുടെ മുന്നിൽ മാന്യതാണല്ലോ. ഇവന്റെ പണത്തിന്റെ സ്വാധീനത്തിൽ കോടതിയിൽ നിന്നും ശിക്ഷ ഇളവ് കിട്ടുമായിരിക്കും. പക്ഷേ എന്നെപ്പോലെ ഒരു പാട് പേരുടെ മനസ്സിൽ ദിലീപ് വെറും ചെറ്റയാണ്. എന്നാൽ താങ്കൾ എന്തുകൊണ്ട് ഇവനെ ന്യായീകരിക്കുന്നു. ഒരക്ഷരം മിണ്ടുന്നില്ല All are Mathematics. അപ്പോൾ താങ്കളും ശരിയല്ല.
അതു ശരിയാണ്...ആരായാലും നല്ലത് ചെയ്താൽ നല്ലതു പറയും...മോശം ചെയ്താൽ മോശമാണ് എന്നു പറയുന്ന താങ്കൾ എന്തുകൊണ്ടാണ് ദിലീപ് ചെയ്യുന്ന നല്ലതിനേക്കാൾ കൂടുതൽ മോശമായ കാര്യങ്ങൾ കാണാതെ പോകുന്നതും കാണാൻ ശ്രമിക്കാത്തതും
ഈ എപ്പിസോഡ് മുഴുവൻ ശ്രദ്ധ യോടെ കേട്ടു സിനിമ യെ കുറിച് ആറിയാൻ ആഗ്രഹിക്കുന്നു എല്ലാവരും മനസ്സിലാക്കേണ്ട കാര്യങ്ങൾ ആണ് dinesh ചേട്ടൻ പറയുന്നത്. അഹം ഭാവം, സ്വാർത്ഥത , ബ്രോക്കർ പണി എന്നിവ ആരുമാറിയാതെ ചെയ്യാൻ kaziyunnavrude ഒരു മേഖല ആയി മലയാള സിനിമ അധഃപതിച്ചുകൊണ്ടിരിക്കുകയാണ് 🤣😂🤣😂🤣😂😭😭😭😭😭😭👍👍👍👍
അണ്ണൻ കലക്കി ❤. കൊടുക്കേണ്ടവർക് അതിരു കവിഞ്ഞു കൊടുത്തു 🤩. പിന്നെ നിങ്ങളെ ചീത്ത വിളിക്കുന്നവർ വിളിക്കുന്നത് അത് നിങ്ങൾ ഈ കൊടുക്കുന്നത് കിട്ടി എന്ന് ബോധിച്ചത് കൊണ്ടാണ് 😜
Marunadan Sajan ano chetta reference? Chettante swantham reference anu njangalk vendath... Marunadan Sajanod ottum yojippilla... Ath eth vishayathilayalum...
Can you please present a detailed feature on Production Controller Late Shri K. R. Shanmugam. Every Malayali is entitled to know the truth about this strict, disciplined & honest gentleman.
ശാന്തിവിള ദിനേശ് താങ്കളുടെ ലൈറ്റ് ക്യാമറ ആക്ഷൻ എന്ന പ്രോഗ്രാം വളരെ ഇഷ്ടപ്പെടുന്നു ഒരുപാട് സന്തോഷം
ദിനേശേട്ടാ ഇത്രയും ധൈര്യത്തോടെയും ആർജ്ജ്ജവത്തോടെയും കാര്യങ്ങൾ വിളിച്ചു പറയുന്ന ചേട്ടനാണ്. ഹീറോ.. ഹാറ്റ്സ് ഓഫ് യു Chetta❤❤❤👍👍❤❤
പ്രിയ ശാന്തിവിള, ദിലീപിന്റെ കാര്യത്തിൽ താങ്കൾ എടുത്ത നിലപാട് എനിക്ക് ഇഷ്ടമായില്ല.. പക്ഷെ അങ്ങയുടെ മറ്റുള്ള വീഡിയോ കണ്ടപ്പോൾ എനിക്ക് അങ്ങയെ ഒത്തിരി ഇഷ്ടപ്പെടാൻ തോന്നി..
You r awesome... 👍👍👍
I have subscribed... 🙏
കാര്യം കാര്യമായിട്ട് പറയുമ്പോൾ നമ്മളെ എതിർക്കുന്നവർ ഉണ്ടാവും, അവർക്ക് എപ്പോഴും പുകഴ്ത്തലുകൾ മാത്രം കേൾക്കാൻ ഇഷ്ടപ്പെടുന്നവരാണ്.പ്രിയദർശന്റെ കാര്യം സത്യമാണ്.അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട് തന്റെ പടങ്ങളിലെ പോരായ്മകളെക്കുറിച്ചും വിമർശനങളെയും പോസിറ്റീവ് ആയിട്ടാണ് കാണുന്നതെന്നും അത് ആസ്വദിക്കാറുണ്ടെന്നും.ശാന്തി വിള ദിനേശ് നിങ്ങൾ ധൈര്യമായി മുന്നോട്ട് പോവുക.Support you.
shine nigam ഇങ്ങനെ ആണാൽ വീട്ടിലിരിക്കും
അടിപൊളി എപിസോഡ്
ഷൈൻ നിഗം = സരോജ് കുമാർ
Nintachanda
Saroj Kumar is Much Better. This Filty Ganjavu,, is Big Ganja Abi... Son.
🙏
🙏🙏😊
ഈ ചാനൽ സ്ഥിരം കാണുന്ന വ്യക്തി ആണ്. ചാനൽ നല്ല രീതിയിൽ മുന്നോട്ടു പോകട്ടെ. അഭിനന്ദനങ്ങൾ..
ഇത്തരം എപ്പിസോഡുകൾ ഇനിയും വരട്ടേ...അങ്ങനെയെങ്കിലും ഈ വ്യവസായം നന്നാവട്ടേ
സൂപ്പർ ❤️ അവതരണം 🌹 ഒറ്റയിരുപ്പിൽ പൂർണമായും കണ്ടു. 👍👍 അടുത്ത ലൈറ്റ്... എത്രയും പെട്ടന്ന് ഇടൂ ♥️ ഇന്നത്തെ മലയാള സിനിമ യുടെ അവസ്ഥ ഒരു സിനിമ കാണുന്നതിനേക്കാൾ ഗഭീരമായി അവതരിപ്പിച്ച 👍👍👍👍👍👍👍👍👍👍
കാത്തിരുന്ന എപ്പിസോഡ്
അണ്ണാ സൂപ്പർ 🔥
ഷെയിൻ ... കഞ്ചാവ് കേന്ദ്രം 😎ആ പൊട്ടന്റെ പടം കാണാൻ ആര് കേറാന് ... ശാന്തി അണ്ണൻ പറഞ്ഞത് പക്കാ correct
ധൈര്യം കാണിക്കുന്നതിന് ആയിരമായി രം അഭിനന്ദനങ്ങൾ.
സിനിമ ലോകത്തെ രഹസ്യ സത്യങ്ങൾ പരസ്യമായി വിളിച്ചു പറയുന്ന അങ്ങേയ്ക്ക് ബിഗ് സല്യൂട്ട്.
Cinema lokathile rahasyangal kekkan vendi irikkunna ninje okke enth cheyyanm
@@lover3771
ആയതിന് കീഴിൽ കമന്റുന്ന ഇലനക്കുന്നതിന്റെ ചിറിനക്കിപ്പട്ടിയായ നിന്നെയോ...??!! 🙄🤔 😂😂🤣🤣
ഒരു പടം മാത്രം ചെയ്ത ഈ വാതൂറിക്ക് സിനിമ ലോകത്തെ എല്ലാ കാര്യങ്ങളും എങ്ങനാ ഇത്ര കൃത്യമായിട്ട് അറിയുന്നേ വല്ല super power കാണുമായിരിക്കും
ഒരു സുരേഷ് ഗോപി action പടം കണ്ടു കഴിഞ്ഞ പ്രതീതി ❤🙏🙏🙏പൊളിച്ചടുക്കി, കുടഞ്ഞു വിരിച്ചു 😂😂😂😂
ഒരു സിനിമ കാണുമ്പോൾ എന്ത് സന്തോഷം ആണ് തോന്നുന്നത്. പക്ഷേ ഇതിന് പിന്നിലുള്ള കഥകൾ,പാരകൾ കാലുവാരൽ വ്യഭിചാരം കഞ്ചാവ് വിൽപ്പന ഹൊ!!!! ഭയങ്കരം ഭയങ്കരം!!!!!!
താങ്കൾ എന്തുകൊണ്ടാണ് സിനിമയിൽ രക്ഷപെടാഞ്ഞത് എന്ന് ഞാൻ ആലോചിക്കുകയായിരുന്നു... അപ്പോൾ എനിക്ക് മനസിലായ കാര്യം താങ്കളുടെ ഈ എന്തും തുറന്നു പറയുന്ന സ്വഭാവവും മുകളിൽ നിൽക്കുന്നവരെ തൊഴുവാത്ത സ്വഭാവവും ഇത് രണ്ടും സിനിമയിൽ മാത്രം അല്ല ഏത് മേഖല ആയാലും പൊങ്ങി വരാൻ എളുപ്പം അല്ല 👍
ആരോമ മോഹൻ
ഷിഹാബ് വെണ്ണല
സേതു അടൂർ
ഹരി വെഞ്ഞാറമൂട്
സജീവ് ചന്തിരൂർ
തുടങ്ങിയ തികച്ചും സത്യസന്ധരായ കൺട്രോളർമാർ ഇവിടെയുണ്ട് ഒരു തരത്തിലും പ്രൊഡ്യൂസറെ വഞ്ചിക്കാത്ത ഒരു പുതുമുഖങ്ങൾ ബന്ധപ്പെട്ടാലും അവരെ തങ്ങളാൽ കഴിയുന്ന രീതിയിൽ സഹായിക്കുന്ന മേല്പറഞ്ഞ അന്തസ്സുള്ള കൺട്രോളർമാരും ഉണ്ട്
എന്നാൽ
ഭൂലോക കള്ളനാണ് ബാദുഷ
ഒരുപാട് പേരുടെ ശാപവും കണ്ണീരും അവന്റെ മേലുണ്ട്
സിനിമാ സംഘടനകളിലെ ഭൂരിഭാഗം പേർക്കും മുൻനിര നടീനടന്മാർക്കും ബാദുഷ എന്ന ഫ്രോഡിനെ ഇഷ്ടമല്ല
മോഹൻലാൽ, സുരേഷ് ഗോപി, പൃഥ്വിരാജ്, ഫഹദ് ഫാസിൽ,ജയറാം തുടങ്ങിയ നടന്മാരും ഭൂരിഭാഗം യൂത്ത് നടന്മാരും ഒരു തരത്തിലും അടുപ്പിക്കില്ല മമ്മൂട്ടി ഉടനെ ബാദുഷയെ ഓടിക്കും പിന്നെ പത്തൊമ്പതാം നൂറ്റാണ്ടിന്റെ കാര്യം സത്യമാണ് അതിലെ 1000- ഓളം വരുന്ന ജൂനിയർ ആർട്ടിസ്റ്റുകളുടെ ശമ്പളം എടുത്തു പള്ള വീർപ്പിച്ചവനാണ് ഈ കള്ളൻ ബാദുഷ ദിനേശ് സാർ പറഞ്ഞത് നൂറു ശതമാനം ശരിയാണ്
പിന്നെ ഷെയ്ൻ നിഗ്ത്തിന്റെ കാര്യം നേരിട്ട് അറിയില്ല പറഞ്ഞ് കേട്ട അറിവേ ഉള്ളൂ...
താങ്കൾ സിനിമ ഫീൽഡിൽ ആണോ?
ദിനേശ് സാർ, അധികമാരും കൈവെയ്ക്കാൻ തയ്യാറാകാത്ത വിഷയം ആർജ്ജവത്തോടെയും സത്യസന്ധമായും വിവരിക്കാൻ അങ്ങ് കാണിച്ച ധൈര്യത്തിന് ബിഗ് സല്യൂട്ട്. അങ്ങയുടെ മറ്റൊരു സൂപ്പർ എപ്പിസോഡ്, സാർ.
My z n!
ഉണ്ണി മുകുന്ദൻ നല്ല കൊട്ട് ഉണ്ടാലോ അവസാനം 😁😂😂..
ആർജവത്തൊടെ കാര്യങ്ങൾ അവതരിപ്പിച്ച ദിനേശേട്ടന് അഭിനന്ദങ്ങൾ❤
ഇത്രയ്ക്കും ധൈര്യം ഞാൻ ചാൾസ് ശോഭരാജിൽ മാത്രമേ കണ്ടിട്ടുള്ളു well done
😂😂😂
ഞാൻ ഇടാൻ വന്ന കമൻ്റ്❤❤❤❤
50:01 Answer is KAILASH (MILKY WAY STAR)
Logical reasoning:
M.T's script + New Hero + Flop movie + Remake = Neelathamara and Kailash.
തലൈവരെ നീങ്കളാ 🙏🏻😎
@@najadk8129 hahahah....🤣🤣 thumbnail kandu kayariyathaa...
@@samuraiflixrockin me too. Chila pramukanmarude photo kand kayariyatha
ബാദുഷ ! എവിടുന്നു വന്നു ഇത്രപെട്ടെന്ന് ഇവൻ എങ്ങനെ എല്ലാവരെയും വിഴുങ്ങി
എന്ന് അന്തിച്ചിരിരുന്നു ഞാൻ .
ന്ഹാ,.... ഒടുവിൽ സ്വാഭാവികമായ ഒരു പതനം ഉണ്ടാകുംഎന്ന് പ്രതീക്ഷിക്കാം .
സാറെ നിങ്ങളുടെ നീതിപൂർവമുള്ള പ്രഭാഷണം നല്ല സ്വീകാര്യതയുള്ളതാണ് 🙏🏻🙏🏻🙏🏻
Thanks Dinesh etta for this brave episode......Ithupole open aayitu parayan chankoottam ulla oree oraale malayalam cinemayil ullu...that is you..Keep doing the great job... We are all there with you !!!
മാസ്സ് ദിനേശേട്ടാ 🔥🔥🔥ഒരു രക്ഷയുമില്ല powlichu 🔥❤❤❤👍🏻
Mr. ശാന്തിവിള, ഓരോ episode പിന്നിടുമ്പോഴും നിങ്ങളോടുള്ള ബഹുമാനം വർദ്ധിക്കുന്നു.
❤❤
ബഹുമാന്യനായ ശാന്തിവിള ദിനേശിന് അഭിനന്ദനങ്ങൾ🎊
Shanthi annaNi aanu eattavum valiya nunayan😂onnum avathathinte rodhanam😂
Adipoli..ennathe.seen..kollam.sir.❤❤
We'll done sir ❤ എല്ലാത്തിനെയും കീറി ഒട്ടിച്ചു 😂😂
Cinimayil varunad rakshapedan alle ayal kazivum buthiyum kond rakshapettu,, dineshan sir kaziyum buthiyum undayitum elam kalanju youtube chanelil othungi aa oru karyathil vishamam und sir ❤
Congrats sir. I think only one thing. Where u get all these courage. Hats off u sir🙏🏻🙏🏻🙏🏻
Salute you, Sir
Muhammed Shaji
Dinesh
Yr analysis and comments are excellent.
Dinesh bro we R all behind you,go a head.really appreciate you❤
ദിലീപിനെ കുറിച്ച് താങ്കൾ മോശം പറയില്ല.
കാരണം ദിലീപിനോട് താങ്കൾക്ക് കടപ്പാട് ഉണ്ട്.
അവൻ നിരപരാധിയാണെങ്കിൽ 83 ദിവസം ജയിലിൽ കിടക്കേണ്ടിവരില്ല.
സ്വന്തം മാതാപിതാക്കളെ പിണക്കി ദിലീപിന്റെ കൂടെ ഇറങ്ങിവന്ന വളരെ Talented ആയ നടിയെ 15 വർഷം ഭാര്യയാക്കി കരിയർ നശിപ്പിച്ച് അവസാനം മറ്റൊരു നടിയെ ഭാര്യയാക്കിയവൻ, പാവം പിടിച്ച മറ്റൊരു നടിയെ പീഡിപ്പിക്കാൻ ക്വട്ടേഷൻ കൊടുത്ത അവൻ താങ്കളുടെ മുന്നിൽ മാന്യതാണല്ലോ.
ഇവന്റെ പണത്തിന്റെ സ്വാധീനത്തിൽ കോടതിയിൽ നിന്നും ശിക്ഷ ഇളവ് കിട്ടുമായിരിക്കും. പക്ഷേ എന്നെപ്പോലെ ഒരു പാട് പേരുടെ മനസ്സിൽ ദിലീപ് വെറും ചെറ്റയാണ്.
എന്നാൽ താങ്കൾ എന്തുകൊണ്ട് ഇവനെ ന്യായീകരിക്കുന്നു.
ഒരക്ഷരം മിണ്ടുന്നില്ല
All are Mathematics.
അപ്പോൾ താങ്കളും ശരിയല്ല.
സത്യം
അതു ശരിയാണ്...ആരായാലും നല്ലത് ചെയ്താൽ നല്ലതു പറയും...മോശം ചെയ്താൽ മോശമാണ് എന്നു പറയുന്ന താങ്കൾ എന്തുകൊണ്ടാണ് ദിലീപ് ചെയ്യുന്ന നല്ലതിനേക്കാൾ കൂടുതൽ മോശമായ കാര്യങ്ങൾ കാണാതെ പോകുന്നതും കാണാൻ ശ്രമിക്കാത്തതും
Super episode Dinesh ettaa...
Oro പടം കഴിയുമ്പോഴും മെടിക്കുന്ന കാറു 1 കോടിയുടെ .
പ്രൊഡ്യൂസർ ഒരു കോടി മുണ്ടും ഉദുതൊണ്ട് നടക്കും . 😂
Yes. അതിന് ഒരു ഭാഗ്യ നമ്പർ കണ്ടെത്തും. എന്നിട്ട് ഉൽഘാടനങ്ങൾ
ബാദുഷ എന്ന മാമനെ മലയാള സിനിമകളയേണ്ട കാലം കഴിഞ്ഞു.
ദിനേശേട്ടാ സൂപ്പർ അടിപൊളി
Kollam. Good expose. Please continue your great work
ഈ എപ്പിസോഡ് മുഴുവൻ ശ്രദ്ധ യോടെ കേട്ടു സിനിമ യെ കുറിച് ആറിയാൻ ആഗ്രഹിക്കുന്നു എല്ലാവരും മനസ്സിലാക്കേണ്ട കാര്യങ്ങൾ ആണ് dinesh ചേട്ടൻ പറയുന്നത്. അഹം ഭാവം, സ്വാർത്ഥത , ബ്രോക്കർ പണി എന്നിവ ആരുമാറിയാതെ ചെയ്യാൻ kaziyunnavrude ഒരു മേഖല ആയി മലയാള സിനിമ അധഃപതിച്ചുകൊണ്ടിരിക്കുകയാണ് 🤣😂🤣😂🤣😂😭😭😭😭😭😭👍👍👍👍
ഭൂത കാലത്തിൽ പറയണം. അധഃപതിച്ചു കഴിഞ്ഞു 😂😂
വല്ല്യ പ്രൊഡ്യൂസർ കണ്ട പാവപെട്ട പ്രൊഡ്യൂസർ മാരുടെ സിനിമക്ക് കൺട്രോളർ ആയി വന്നു അവരെ പറ്റിച്ചാണ് ഇവനൊക്കെ പ്രൊഡ്യൂസർ ആയത്
The best chanel ever I has seen
അഭിനന്ദനങ്ങൾ ശാന്തിവിള ശ്രീ ദിനേശ്
ചേട്ടൻ പ്രിയദർശന്റെ വിഡിയോയിൽ ജഗദീഷിന്റെ പേര് പറഞ്ഞു എന്ന് ആണ് ഓർമ്മ... ഒന്ന് കൂടി കണ്ടു നോക്ക്
പറഞ്ഞിട്ടുണ്ട്
പറഞ്ഞിട്ടുണ്ട് 14:31
Adipoli Dineshetta.. ❤❤❤ ivaneyokke vechu cinema cheyyunnavanmaare paranja mathiyallo… 😢
പൊളി അണ്ണാ 🙏🏼🙏🏼🙏🏼🙏🏼
Super great Anna👍👍🙏🙏
ന്യൂനപക്ഷത്തെ വിട്ടുകള 😂
സൂപ്പർ താരങ്ങളുടെ ആസനം നക്കി നക്കി വെറും ഒരു പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ആയിരുന്ന വൻ ഇപ്പൊ നാലും അഞ്ചും സിനിമകളുടെ പ്രൊഡ്യൂസർ ... ഹാ കൊള്ളാം ..Badusha!
അഭിനന്ദനങ്ങൾ അണ്ണാ.. 🙏🏿🙏🏿 വിഷു ആശംസകൾ ❤❤
👍👍 അടിപൊളി ആയി പറഞ്ഞു സാർ
അണ്ണൻ കലക്കി ❤. കൊടുക്കേണ്ടവർക് അതിരു കവിഞ്ഞു കൊടുത്തു 🤩. പിന്നെ നിങ്ങളെ ചീത്ത വിളിക്കുന്നവർ വിളിക്കുന്നത് അത് നിങ്ങൾ ഈ കൊടുക്കുന്നത് കിട്ടി എന്ന് ബോധിച്ചത് കൊണ്ടാണ് 😜
Neeyum avanum okke kanakkaan
ബാദുഷയുടെ ഭ്രഷ്‌ഠം താങ്ങുന്നവനാ ഈ ജിനു വി നാഥ്, കൂട്ടികൊടുപ്പുകാരൻ എന്ന് പറയും
താങ്കളുടെ ചാനൽ ഉള്ളതു കൊണ്ട് സിനിമക്ക് പിന്നിൽ നടക്കുന്ന തോന്നിവാസങ്ങൾ ജനം അറിയുന്നു. അതുപോലെ ഈ വൃത്തികേടുകൾ കാണിക്കുന്നവർക്ക് പേടിയും .
ഇന്നത്തെ വീഡിയോ സൂപ്പർ ആണ് ദിനേശേട്ട...
Super.super
സൂപ്പർ ❤❤🌹🌹🌹🌹👍👍👍
Wonderful, Sir, one thing for sure. There will be a big change in the malayalam film industry because of your programs. Hats off.👏
സല്യൂട്ട് സാർ..... ഭലെ ഭേഷ്...... തകർത്തു.......... 👍👍👍🤝🤝🤝
is it kailash who is mentioned in Driver story?
Super.... 👏🏻👏🏻
Good episode...💥💥💪
Super episode 👍👌
Marunadan Sajan ano chetta reference?
Chettante swantham reference anu njangalk vendath... Marunadan Sajanod ottum yojippilla... Ath eth vishayathilayalum...
Sathyam
ബാദു ഇപ്പോ അഭിനയിച്ചു തകർക്കുകയാണ്.
i think amma യിൽ membership എടുത്ത് പ്രസിൻഡന്റ് ആകാനുള്ള Psychological move ആണെന്ന് തോന്നുന്നു
Mudi valarthiyalo thadi valarthiyalo kanchav aavoola shanthivila. Athokke oro aalkkare ishtalle ser, ningalkku ithonnum illathathondaano
Ayooo ചിരി chu. Chathu shine nigam kollam panna chekkan
Kollam super episode 💐💐💐
Sir.nallathu.parayanam.❤
22:43:parvathy jayaram 🤣🤣
മനസിലായില്ല
Sss
Sir super enik nalla ishdam anu
Keep your personality 😊
Super Dinesh sir👍👍
സാർ എനിക്ക് വയ്യാ കലക്കി ഒരു രക്ഷയും മില്ലാ
Thankyou sir
santhi Annan uyir
Sir may be toung slip aayirikam. Thankal aa video onnu koodi kandu nokku. Jagadishinte peru athil mention cheyunund
Kidu❤❤❤
Dinesh.sir..super
Polichu dineshetta
ആർജ്ജവമുള്ള അണ്ണാ നമസ്കാരം 🙏 (അണ്ണാ ഷർട്ട് 👌👌👌👌👌)
ഇന്നത്തെ എപ്പിസോഡ് സൂപ്പർ, length ഒരു പ്രശ്നമായി തോന്നിയതേയില്ല
നിങ്ങള് ആള് പുലിയാണല്ലോ അണ്ണാ....!.❤
മലയാള സിനിമ നശിച്ചു bro
Chettan jagadeeshinte peru paranjitundu aaa eppisodil onnu kettu nokku.adyam record chedadu sharikum kettitu vedeo idu
Super Episode Sir
Heard the same driver story about Vinu mohan. Is he the person ?
MT യുടെ സ്ക്രിപ്‌റ്റിൽ അഭിനയിച്ച ആൾ എന്നല്ലേ പറഞ്ഞെ
most probably its Kailash, movie: Neelathamara
@@somancena159 സാധ്യത ഉണ്ട്... വന്നതിൽ പിന്നെ മൂപ്പര് യാതൊരു ഗതിയും പിടിച്ചിട്ടില്ല
Dhinesh Etta ningalu kollam poliya your a very good person polichadukki chetta
സിനിമ എടുക്കുന്ന പൈസ കൊണ്ട്. എവിടെ എങ്കിലും കുറച്ചു സ്ഥലം വാങ്ങി ഇടു.1കൊല്ലം കൊണ്ട് ഇരട്ടി വില കിട്ടും..... 🙏🙏🙏
ഒന്നോ 2 ഓ
Correct 🙏🏼🙏🏼🙏🏼നിങ്ങൾ പറഞ്ഞത് സത്യമായിട്ടും ശരിയാണ് 👍👍👍
അഭിനന്ദനം സർ.. ❤🔥
ബാദുഷമാരെ ചവിട്ടി പുറത്താക്കണ്ട സമയം കഴിഞ്ഞു....
Only Prem Nazir sir, the real human being for ever and ever.
Unda😂
@@muhsinparambil5990 എന്തേ ചങ്ങാതീ അങ്ങനെ പറയുന്നത്?🤔
@@SabuXL അവനു പ്രേംനസീർ ആരാണെന്ന് അറിയില്ല. പാവം.
@@v.m.abdulsalam6861നിനക്ക് അറിയാമോ 😂😂
Super.....
Well done Dinesh sir👍.
സത്യങ്ങൾ ധീരതയോടെ പറയുന്ന ശാന്തിയുള്ള ശാന്തിവിള ദിനേശ്..
You rock Anna , Make 2 episodes on this.
👌🌹
Good
👍👍👍👏👏👏👌👌👌👌 super episode.
Can you please present a detailed feature on Production Controller Late Shri K. R. Shanmugam. Every Malayali is entitled to know the truth about this strict, disciplined & honest gentleman.
സൂപ്പർ സൂപ്പർ
🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
പൊളിച്ചു 👍👍👍👍👍