പോക്രിത്തരം കാണിച്ചാൽ തല്ലാണ് നല്ല മരുന്ന് ഗണേശാ......Lights Camera Action - Santhivila Dinesh

Поделиться
HTML-код
  • Опубликовано: 20 янв 2025

Комментарии • 260

  • @sudhisukumaran8774
    @sudhisukumaran8774 Год назад +41

    മനസ്സിൽ നന്മയുള്ള ഏതൊരു മനുഷ്യനെയും കണ്ണ് നിറയ്ക്കുന്ന വിഷ്യൽ ഇതുകൊണ്ടൊക്കെ തന്നെയാണ് പത്തനാപുരത്തെ മനുഷ്യർഇദ്ദേഹത്തെ ഹൃദയം കൊണ്ട് ചേർത്തു പിടിക്കുന്നത്❤❤❤🙏🏻🙏🏻🙏🏻🙏🏻

  • @tkhvlog8513
    @tkhvlog8513 Год назад +33

    ഗണേഷ് കുമാർ നല്ലൊരു മനുഷ്യസ്നേഹി❤❤

  • @Ian90666
    @Ian90666 Год назад +15

    👌😇 hats off ദിനേശേട്ടാ. ദൈവാനുഗ്രഹം ഉള്ള മനുഷ്യസ്നേഹി / ഇരട്ട ചങ്കൻ / അന്തസ്സുള്ള നായർ / നാട്ടുകാർക്ക് പ്രിയപ്പെട്ടവനായിരുന്ന ശ്രീ ബാലകൃഷ്ണപിള്ള സാറിന് ദൈവം കൊടുത്ത വരദാനം... ശ്രീ K B ഗണേഷ് കുമാറിനെ എങ്ങനെയാ വിശേഷിപ്പിക്കുക 🙏

    • @KN-hz8zw
      @KN-hz8zw Год назад

      സരിതേടെ പിള്ളേരുടെ അച്ഛൻ എന്നു വിളിച്ചോ

    • @Ian90666
      @Ian90666 Год назад +1

      @@KN-hz8zw നിങ്ങൾക്ക് ഉറപ്പാണെങ്കിൽ വിളിച്ചോ

    • @centaurkt047
      @centaurkt047 Год назад

      Ayal ayalude bedroomil enthu cheyyunnu ennath enteyo nigaludeyo business alla saho. Upakaram illatha manyanmarekalum nallath ithu pole ulla alkkar anu

  • @sarather9356
    @sarather9356 Год назад +18

    നെഗറ്റീവന്മാർക് നല്ല പൊളി മറുപടി....👍👍👍👍

  • @remadevi195
    @remadevi195 Год назад +50

    ഗണേഷ് സാറിനെ ഒത്തിരി ഇഷ്ടമാണ്. നല്ല മനസ്സുള്ള വ്യക്തി.. ആകുഞ്ഞിനുവേണ്ടി സർ പറയുന്നത് കേട്ടപ്പോൾ കണ്ണു നനഞ്ഞു പോയി. Hats off sir

  • @balamuralibalu28
    @balamuralibalu28 Год назад +1

    ജഗതി സാറിനെ കുറിച്ച് സാർ പറഞ്ഞ കാര്യങ്ങളെല്ലാം കേൾക്കുമ്പോൾ വളരെ സന്തോഷം തോന്നി.. ജഗതി സാറിന്റെ രാജകുമാര്‍ പ്രൊഡക്ഷൻസ് .. ഡിസൈൻ ചെയ്തു കൊടുത്തത് ഞാനാണ്.. അദ്ദേഹത്തിന് നേരിട്ട് കാണാനുള്ള ഭാഗ്യമുണ്ടായി.. മെഡിക്കൽ കോളേജിലെ ഒരു ലോഡ്ജിൽ ആയിരുന്നു അദ്ദേഹം.. അടുത്തത്.. ശ്രീവിദ്യ.. മേടത്തിനെ കുറിച്ചാണ്... എംബിഎസ് യൂത്ത് സ്ക്വയറിന്റെ ഒരു പരിപാടിക്ക് മേടം വന്നിരുന്നു.. ദൈവത്തിന്റെ ചൈതന്യമുള്ള കണ്ണുകളും നിറഞ്ഞ ചിരിയുമായി.. 🙏

  • @nandanair
    @nandanair Год назад +17

    ദിനേശേട്ടാ, എനിക്ക് type ചെയ്യാൻ ഇച്ചിരി മടി ഉള്ളത് കൊണ്ട് അധികം പറയുന്നില്ല. ഗണേഷ് സർ ന്റെ ആദ്യ കാല മാനേജർ ആയിരുന്നു ഞാൻ. അദ്ദേഹത്തിന്റെ ഒരു വിധ എല്ലാം എനിക്ക് അറിയാം. താങ്കൾ പറഞ്ഞത് 100% ശരിയാണ്. പിന്നെ ഒരു കാര്യം കൂടി. ഒരുപാടു ചതിക്കപ്പെട്ട മനുഷ്യൻ കൂടിയാണ് അദ്ദേഹം. ഇത് കണ്ടു കഴിഞ്ഞപ്പോൾ ഒരുപാടു നേരം ഓരോ കാര്യവും ഓർത്ത് ഇരുന്ന് പോയി. ഇപ്പോൾ എല്ലാപേരും അദ്ദേഹത്തെ സ്നേഹിക്കുന്നത് കാണുമ്പോൾ കണ്ണ് നിറഞ്ഞു പോകുന്നു. നന്ദി. 🙏

  • @ajiths8800
    @ajiths8800 Год назад +20

    ഞങ്ങൾ പത്തനാപുരംകാരുടെ സ്വകാര്യ അഹങ്കാരം ആണ് ഗണേഷ് ചേട്ടൻ ❤

  • @muhammadsuneer2289
    @muhammadsuneer2289 Год назад +18

    ദിനേശേട്ട വളരെ നല്ല അവതരണo....., ഗണേശേട്ടനെ,. ദൈവം അനുഗ്രഹിക്കട്ടെ,...

    • @pithamahanpithamahanyuva4068
      @pithamahanpithamahanyuva4068 Год назад

      ഇത്രയുംമതി ബ്രോ.... നമ്മുടെ പ്രാർഹനമാത്രം അദ്ദേഹത്തിന്. നല്ല മനസിനെ എന്നും ദൈവം കുറെയുണ്ടാവുകയുള്ളൂ..

    • @muhammadsuneer2289
      @muhammadsuneer2289 Год назад +1

      എല്ലാവർക്കും നന്ദി

  • @jaykayvarier5113
    @jaykayvarier5113 Год назад +1

    ശ്രീ ഗണേഷ് കുമാർ
    താങ്കൾക്ക് a big Salute. അദ്ദേഹത്തിന്റെ ആ നല്ല മനസ്സ് കാണാതെ പോകുരുത്.
    ഇത്തരം നല്ല പ്രവർത്തി നമ്മുടെ മുന്നിൽ എത്തിച്ച ശ്രീ ദിനേശ് നും അഭിനന്ദനങ്ങൾ

  • @okskuttanomana4203
    @okskuttanomana4203 Год назад +34

    ഗണേഷ് സാറിനെ ദൈവം അനുഗ്രഹിക്കട്ടെ🙏🌹♥. ഒപ്പം അദ്ദേഹത്തിന് ദീർഘായുസ്സ് കൊടുക്കട്ടെ 🙏

  • @sajithomassajithomas63
    @sajithomassajithomas63 Год назад +7

    പ്രിയ ഗണേഷ് സാറിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു 🙏👌🏻👍

  • @josephchandy2083
    @josephchandy2083 Год назад +4

    മലയാള സിനിമക്കും രാഷ്ട്രീയക്കാർക്കും അഭിമാനമാണ് ശ്രീ ഗണേഷ്കുമാർ.വളരെ ഇഷ്ടമാണ് ഈ മനുഷ്യസ്നേഹിയെ.❤

  • @akbaraliakku6574
    @akbaraliakku6574 Год назад +28

    ഇതുവരെ കണ്ടതിൽ വെച്ച് വേറിട്ട എപ്പിസോഡ് 👏👏👏👏👏👏👏

  • @NandakumarJNair32
    @NandakumarJNair32 Год назад +20

    🙏 ബഹു. ബാലകൃഷ്ണ പിള്ള സാറിന്റെ മകൻ ശ്രീ. ഗണേഷ് കുമാർ എന്നും നേരും നെറിയുമുള്ളവനായിരുന്നു. പാവപ്പെട്ടവന്റെ ശബ്ദമാണ് അദ്ദേഹം. ചുരുക്കിപ്പറഞ്ഞാൽ, വലിയ മനുഷ്യപ്പറ്റുള്ള പച്ചയായ മനുഷ്യൻ.

  • @BABUE-q4f
    @BABUE-q4f Год назад

    ബഹു: മുൻമന്ത്രി ശ്രീ ഗണേഷ് സാറിനെക്കുറിച്ച് താങ്കൾ പറഞ്ഞപ്പോൾ എനിക്ക് ഗണേഷ് സാറിനെക്കുറിച്ച് നല്ല മതിപ്പ് തോന്നുന്നു താങ്കളെപ്പോലെത്തന്നെ സത്യം തുറന്ന് പറയുന്ന ആളാണെന്നും മനസ്സിലാകുന്നു , എന്തായാലും താങ്കൾക്കും ഗണേഷ് സാറിന്റെ നല്ല മന്സ്സിനും ഒരായിരം നന്ദി

  • @Musiclover-755-pv
    @Musiclover-755-pv Год назад +1

    ഗണേഷ് സാറിനെ എനിക്ക് വളരെ ഇഷ്ട്ടമാണ്. കാരണം. ഉള്ളത് ആരെയും മുഖത്ത് നോക്കി തുറന്ന് പറയുന്ന സാറാണ്. അങ്ങിനെ ഉള്ളവരെ വളരെ ഇഷ്ട്ടമാണ്. മനുഷ്യ സ്നേഹി. സത്യം പറയുന്നതിൽ ആരെയും ഭയക്കേണ്ടതില്ല. സാർ സൂപ്പർ.👍🙏🙏❤️❤️

  • @sathyamevajayathe5377
    @sathyamevajayathe5377 Год назад

    ശ്രീ.ശാന്തിവിള ദിനേശ് നെ എനിക്ക് വളരെ ഇഷ്ടവും ബഹുമാനവുമാണ് ... നല്ല മനുഷ്യൻ ... തൻ്റേടമുള്ള പുരുഷൻ .. അങ്ങ് ഈ ചെയ്യുന്നത് ശരിയായ സാമൂഹ്യ സേവനമാണ് .ശ്രീ ഗണേഷ് കുമാറിനും താങ്കൾക്കും നല്ലത് വരട്ടെ ...

  • @anipilla9518
    @anipilla9518 Год назад +4

    Excellent episode. Ganesh Sir is the Great man.

  • @sreekumaris7858
    @sreekumaris7858 Год назад +6

    ഒരു കുടുംബത്തിലെ 10 പേർ നല്ല
    രീതിയിൽ ജീവിക്കുപ്പോൾ ആ വീട്ടിലെ ഒരംഗം കഷ്ടപ്പെടുന്ന ത്
    കണ്ട് സന്തോഷിക്കുകയും
    സഹായിക്കുകയും ചെയ്യാത്ത
    ആൾക്കാർ ഉള്ളപ്പോൾ നിങ്ങൾ
    ഇങ്ങനെ ഒരു സഹായം ചെയ്യുന്ന
    ത് നിങ്ങളുടെ നല്ല മനസിന് നന്ദി

  • @ajithnarayanan798
    @ajithnarayanan798 Год назад +2

    മനസ്സിൽ അലിവും നന്മയും ഉണ്ടായത്തിന്റെ പ്രധാന കാരണം എന്തെന്നാൽ അദ്ദേഹം ആത്യന്തികമായി മഹാനായ കലാകാരൻ ആണ്... അതേ അതാണ്... ക്യാമറയുടെ മുന്നിൽ മാത്രമേ അദ്ദേഹത്തിന് അഭിനയിക്കാൻ അറിയൂ... ജീവിതത്തിൽ ഗണേഷ് സർ പച്ചയായ മനുഷ്യൻ ആണ്.. ❤️❤️❤️🙏🙏🥰🙏

  • @sadanandansadanandan87
    @sadanandansadanandan87 Год назад

    വളരെ സത്യ സന്ധമായ, അഭിമാനകരമായ, ആർജ്ജവമുള്ള, ഒരു അവതരണം, മേലൂട്ട് രാമൻ പിള്ളയുടെ കൊച്ചുമകനും,ബാലകൃഷ്ണപിള്ള സാറിന്റെ മകനും, സർവോപരി നല്ല മനസാക്ഷിയുള്ള ഒരു മുൻ മന്ത്രിയും, ഒരു നല്ല MLA യും ഒക്കെ ആയ ആ നല്ല മനുഷ്യനായ ശ്രീ ഗണേഷ് കുമാറിന് ദൈവം ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ......!🙏🤲🤲🤲

  • @ushap8254
    @ushap8254 Год назад +1

    നാടിനെ സ്നേഹിക്കുന്ന നല്ലൊരു മനുഷ്യനാണ് ഗണേഷ് കുമാർ

  • @PradeepKumar-uw5cb
    @PradeepKumar-uw5cb Год назад +2

    Sri. Ganeshkumar &
    Sri.Dinesh Sir ,
    Thanks to both of you .

  • @lathadharan9082
    @lathadharan9082 Год назад +7

    I am in chennai.I adore Mr Ganesh for his simplicity n humane nature God bless him with Good healthy life to do more such good deeds for the poor

  • @shamlas2812
    @shamlas2812 Год назад +20

    ഭാവിയിൽ അദ്ദേഹത്തിന്റെ മൂന്ന്‌ മക്കളെക്കാൾ അദ്ദേഹത്തെ കൂടുതൽ സ്നേഹിക്കുന്നത് ഈ മോനായിരിക്കും

    • @somasenanvaruvil6558
      @somasenanvaruvil6558 Год назад +2

      പുള്ളിക്ക് മക്കൾ 2മാത്രമേ ഉള്ളു

    • @Ebonicz07
      @Ebonicz07 Год назад

      Please don’t say that

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 Год назад +6

    This episode of Mr. Shanthivila Dinesh really deserves public attention. He brought to the fore actor turned politician Mr. Ganesh kumar as he draws a larger than life picture of Mr. Ganesh kumar which turned out to be impressive, leaving impressive impressions in the minds of viewers. He is turning out to be a great giver by acting as a helping hand to a boy and his mother, who is so poor, by assuring them to construct a house for them at his cost. A great thinking indeed. What is good has to be appreciated. Here Ganesh kumar deserved appreciations. One has to learn lessons from his/her experiences. One has to attain maturity from life experiences. Mr. Ganesh kumar really falls in this category. Here he set lofty standards for others to emulate. Keep it up Mr. Ganesh.

  • @niralanair2023
    @niralanair2023 Год назад +4

    എനിക്ക് വളരെ ഇഷ്ടമുള്ള നടനാണ് ശ്രീ. ഗണേഷ് കുമാർ.

  • @krprasanth2007
    @krprasanth2007 Год назад +1

    ക്യാപ്ഷൻ കണ്ടപ്പോൾ തെറ്റിദ്ധരിച്ചു ദിനേശേട്ട 💞💞❤🥰

  • @prasanthvg684
    @prasanthvg684 Год назад +7

    This video should open the eyes of everyone. This is one of the best tributes which can be paid to not only Ganesh Kumar, but also to humanity.

  • @sreekumaris7858
    @sreekumaris7858 Год назад +8

    കണ്ണ് നനഞ്ഞാണ് 2 ദിവസം കൊണ്ട് ഇത് കാണുന്നത്
    ഒരിക്കലും മോനെ നീ നിന്റെ ജീവിതം ദുരുപയോഗം ചെയ്യരുത്
    അമ്മ യേയും മറക്കരുത്
    ഗണേഷ് സാറിന്റെയും മറക്കരുത്

  • @jayakumarsopanam7767
    @jayakumarsopanam7767 Год назад +1

    നാളെ ഇനി സർജറിക്കിടയിൽ ഇനി മൊബൈൽ വയറ്റിൽ വെച്ചു മറക്കും. വയറിനുള്ളിൽ ഇരുന്നു മൊബൈൽ റിങ് ചെയ്യും

  • @georgefrancis3990
    @georgefrancis3990 Год назад

    I really enjoy your stories,you are a special blessing to all.

  • @prabhakarank6177
    @prabhakarank6177 Год назад +19

    മമ്മൂട്ടിക്ക് കട്ടൻ ചായ കൊടുത്തപ്പോൾ ഗണേശന് കൊടുക്കുന്നതിൽ തെറ്റില്ല, ഇറങ്ങി പോയത് 100% ശരിയാണ്.

    • @ajayavbvasanth
      @ajayavbvasanth Год назад +1

      😊😊

    • @renjithrenju8268
      @renjithrenju8268 Год назад

      ​@@ajayavbvasanth😊🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😊🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @sunojkumar3411
    @sunojkumar3411 Год назад +1

    good.. genesh really great.,......also dinesh talk so sincere

  • @Basiththangal
    @Basiththangal Год назад +1

    ഞാൻ ഇതുവരെ ഒരു പാർട്ടിയിലും ഇല്ല പക്ഷേ ഗണേഷ് 🔥🔥🔥🔥🥰🥰❤❤❤

  • @RaqibRasheed781
    @RaqibRasheed781 Год назад +2

    എന്തൊരു മനുഷ്യൻ . ഗണേഷ്❤

  • @dilipdethan1969
    @dilipdethan1969 Год назад +3

    Ganesh sir a true philanthropist and a sincere politician the state needs people like you

  • @logon2jean
    @logon2jean Год назад +7

    Ganesh sir super, i think earlier Nazir sir was also like this 🥰🥰

  • @sameerkayalatt2707
    @sameerkayalatt2707 Год назад +1

    അല്ലേലും ഗണേഷ് എപ്പോഴും സൂപ്പറാ.... മാന്യനാണ്.. മാന്യന്റെ മകനാണ്.... ദീർഘായുസ്സ്..

  • @Sargam001
    @Sargam001 Год назад +6

    സുരേഷ് ഗോപി, ഗണേഷ് കുമാർ ഇത് പോലെ ഉള്ളവർ മാത്രം ജനപ്രതിനിധികൾ ആയാൽ കേരളം എത്ര സുന്ദരം ♥️♥️♥️

  • @learnmore-uk3hq
    @learnmore-uk3hq Год назад +1

    അങ്ങേര് വേറെ ലെവൽ... കോടിക്കണക്കിനു സ്വിത്തും അതിന്റെ ഇരട്ടി പണം.. ഇന്നും അറിയില്ല മറ്റ് സംസ്ഥാനനങ്ങളിൽ എത്രയോ സ്വാത്തുണ്ടന്ന്.. ഇത്രെയും ഒകെ ഉണ്ടായിട്ടും മനസ്സുകൊണ്ട് പാവപെട്ടൻ അതാണ് ഈ മനുഷ്യൻ..

  • @jessysamuel2591
    @jessysamuel2591 Год назад

    Kollam

  • @sumasaji5121
    @sumasaji5121 Год назад

    നല്ല ഒരു വ്യക്തി ആണ് എനിക് ഒത്തിരി ഇഷ്ടം ആണ് മനസാക്ഷി ഒള്ള ഒരാളാണ്

  • @vijaylakshmik635
    @vijaylakshmik635 Год назад

    Very good

  • @balamuralibalu28
    @balamuralibalu28 Год назад

    അധികാരമുള്ള സ്ഥലത്ത് പാവപ്പെട്ടവർക്ക് തൊടാൻ പോലും പറ്റില്ല.. എന്നൊരു കാര്യം സിനിമയിൽ ആണെങ്കിലും ജീവിതത്തിൽ ആണെങ്കിലും രാഷ്ട്രീയ ആണെങ്കിലും ഒന്നു സംഭവിക്കില്ല.. സത്യങ്ങൾ നമ്മൾ പറഞ്ഞുകൊണ്ടിരിക്കും നന്മയുള്ള ആൾക്കാരെ ഭൂമിയിൽ നിന്ന് പോകുകയും ചെയ്യും.. നന്മ ചെയ്യുന്നവരെ ആർക്കും ഇഷ്ടമല്ല യഥാർത്ഥ ശത്രു രാഷ്ട്രീയമാണ്.. 💕🙏

  • @johnthampi
    @johnthampi Год назад

    you right sir no one can stop you keep it up

  • @sreejithmanghat6202
    @sreejithmanghat6202 Год назад +1

    Ganesh etta true and genuine politician,good actor also🔥always supports the channel ❤

  • @remasoman7094
    @remasoman7094 Год назад +2

    Ganeshan is a true humanist and a sincere politician..

  • @hermeslord
    @hermeslord Год назад +3

    പാരമ്പര്യമായി സ്വത്തും സമ്പത്തും ഉള്ള രാജ ജന്മി കുടുംബത്തിൽ/ ജനുസ്സിൽ പെട്ടവരുടെ ഒരു സ്വഭാവം ഉണ്ട് , നല്ല പോലെ ദാനം ചെയ്യും, പരസ്യമായും രഹസ്യമായും..എപ്പോഴും നാട്ടുകാർക്ക് വേണ്ടി നിൽക്കും. പണ്ട് കാലത്തെ വെട്ടിയും വളച്ചും കയ്യേറിയും സ്വത്ത് ഉണ്ടാക്കിയവരും പുത്തൻ പണക്കാർക്കും അത് ഒരിക്കലും തോന്നില്ല. കേരളത്തിൽ മാത്രമല്ല ഇന്ത്യ എമ്പാടും കണ്ട ഒരു കാര്യമാണ് ഞാൻ പറയുന്നത്

  • @sajikumar2357
    @sajikumar2357 Год назад

    Super ❤

  • @shajahanp6786
    @shajahanp6786 Год назад

    ശാന്തിവിളയ്ക്കും ഒരു ബിഗ് സല്യൂട്ട്

  • @shakeerchv2203
    @shakeerchv2203 Год назад +1

    ആർക്കും വേണ്ടാത്ത ആളെ എടുക്കുന്ന സ്ഥലമല്ല നമ്മുടെ കാസർഗോഡ്

  • @bibilnv
    @bibilnv Год назад +4

    ഗണേഷ് കിടു man ആണ്..കഴിവ് ഇല്ലാത്ത പാവം കുട്ടികളെ കൂടെ പരിഗണിച്ചാൽ അവർക്കും ഒരു ആശ്വാസം ആയിരിക്കും

  • @jyothishal
    @jyothishal Год назад +6

    യഥാർത്ഥ മനുഷ്യസ്‌നേഹി..

  • @NadhansPulladi
    @NadhansPulladi Год назад

    Valare seri

  • @JGKP
    @JGKP Год назад

    സ്വന്തം കാശിനു ചെയ്യുന്ന നന്മകൾ അത് ഇന്നത്തെ രാഷ്ട്രീയക്കാർക്ക് അന്ന്യം ആണ്. ഇന്നുള്ളവർ വർക്ക് ചെയ്തു കമ്മിഷൻ പറ്റുന്നു.
    ഗണേഷ്‌കുമാർ sir❤❤❤
    സുരേഷ്‌ഗോപി sir❤❤❤

  • @RAVIKUMAR-rf9rn
    @RAVIKUMAR-rf9rn Год назад

    സൂപ്പർബ്.....

  • @ManojKumar-bv2xm
    @ManojKumar-bv2xm Год назад

    സാർ പറയേണ്ടത് പറഞ്ഞുകൊണ്ട് ഇരിക്കു ആണത്തം അത് സാറിനുണ്ട് ❤❤

  • @kiron1153
    @kiron1153 Год назад +1

    നെഗറ്റീവ് കമന്റ് ബാധിക്കുകയില്ലെന്കിൽ പിന്നെ അതിനെ പറ്റി പറയുന്നത് എന്തിന്, അഭിപ്രായം പറയാൻ എല്ലാവർക്കും സ്വാതന്ത്ര്യം ഉണ്ട്....

  • @SunilKumar-hq1vj
    @SunilKumar-hq1vj Год назад

    Super ganesh

  • @johnvarghese5295
    @johnvarghese5295 Год назад +3

    ഗണേഷ് കുമാർ മുഖ്യമന്ത്രി ആയിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു നാട് നന്നായേനെ യഥാർത്ഥ മനുഷ്യസ്നേഹി

  • @radhikaradhika1110
    @radhikaradhika1110 Год назад

    എന്റെ ജീവിതത്തിൽ എനിയ്ക്ക് കാണാൻ ആഗ്രഹമുള്ള ഒരാൾ ഗണേഷ്‌കുമാർമാത്രമാണ്.

  • @varnasham
    @varnasham Год назад +2

    കണ്ണ് നിറഞ്ഞിട്ട് ഒന്നും കാണാൻ സാധിച്ചില്ല ആദ്യം 😢 പാവം മോൻ, നന്നായി വരട്ടെ

  • @saseendranpillaipillai4082
    @saseendranpillaipillai4082 Год назад

    ശാന്തിവിള സാറെ.sir എന്റെ call അറ്റൻഡ് ചെയ്തില്ലെങ്കിലും എന്റെ മെസ്സേജ് നോക്കുക പോലും ചെയ്തില്ലെങ്കിലും ഞാൻ സാറിന്റെ എല്ലാ വാട്സ്ആപ്പും കാത്തിരുന്നു കേൾക്കാറുണ്ട്.സാറിന് തൊണ്ടയ്ക്ക് പ്രശ്നം വന്നപ്പോൾ സാറിന്റെ പോസ്റ്റിങ്ങ്‌ വരാത്തപ്പോൾ ഇച്ഛാഭംഗം ആയി.

  • @vijayakrishnannair
    @vijayakrishnannair Год назад

    Nice 👍

  • @kuriakosecvarghese3455
    @kuriakosecvarghese3455 Год назад

    👍 Good 👍

  • @andrewthomas2263
    @andrewthomas2263 Год назад

    Sir, as a minister too he was so sincere and ideal and best.

  • @sureshmathew1041
    @sureshmathew1041 Год назад

    ഞങ്ങൾക്കും ഗണേഷ് സാറിനെ ഇഷ്ട്ടമാണ്

  • @RENJITH686
    @RENJITH686 Год назад +2

    ❤❤❤❤❤❤❤❤

  • @shabishabeer5647
    @shabishabeer5647 Год назад

    ഗുഡ്മോർണിംഗ്...... സർ
    ഞാൻ കുവൈറ്റിൽ നിന്നുമാണ് വീഡിയോ കാണുന്നത്...... വീഡിയോക്ക് വേണ്ടി വെയ്റ്റ് ചെയ്യുവായിരുന്നു.......

  • @sasidharannair6824
    @sasidharannair6824 Год назад

    Best presentation🙏👍

  • @UshaKumari-yx9cn
    @UshaKumari-yx9cn Год назад

    Ganesh sir God bless you 🙏🙏🙏

  • @shehinsha7131
    @shehinsha7131 Год назад

    🔥🔥🔥

  • @pjvenugopalnair5895
    @pjvenugopalnair5895 Год назад

    Good sir.

  • @jacobpc8362
    @jacobpc8362 Год назад

    നല്ല വീഡിയോ ആണ്

  • @cathomascathomas4678
    @cathomascathomas4678 Год назад

    Excellent dear denesh sir go head

  • @eliasinnocent3798
    @eliasinnocent3798 Год назад

    ദിനേശ്ട്ടാ ആര് എന്തുവേണ്ണോ പറഞ്ഞോട്ടെ. താങ്കൾ താങ്കളുടെ രീതിയിൽ കാര്യങ്ങൾ പറയുക താങ്കൾ പറയുന്ന കാര്യങ്ങൾ സത്യസന്തമാണെന്നും അവതരണം നല്ലതായതുകൊണ്ടും കാണനും കേൾക്കാനും ഞങ്ങളുണ്ട്, എല്ലാ വിധ ആശംസകളും

  • @prasannakumarp2103
    @prasannakumarp2103 Год назад

    ഗണേഷ് കുമാറിന്റെ അമ്മ നല്ല രീതിയിൽ ഇടപെടും,എനിക്ക് ഒരു ദിവസം ആവീട്ടിൽ ചെന്ന് കയറുവാൻ ഉള്ള അവസരം ഉണ്ടായി, അവരുടെ സ്കൂളിലെ ഒരു അദ്ധ്യാപകൻ വർഗീസ് സാർ ആണ് അതിന്റെ വഴികാട്ടി ❤❤❤❤

  • @balamuralibalu28
    @balamuralibalu28 Год назад

    നമ്മുടെ ഒരു സർക്കാരിന്റെ ഒരു ഒരാള് അനസ്തേഷ്യ.. കൊടുത്ത പീഡിപ്പിക്കുക.. സത്യം പറഞ്ഞാൽ സാറേ അധികാരം കയ്യിലുണ്ടെങ്കിൽ എന്തു.. ചെയ്യാവുന്ന ഒരു അഹങ്കാരം ഇത്രയും വൃത്തികെട്ട പരിപാടികൾ ചെയ്യുന്ന ആൾക്കാരെ സഹോ അവരെ കൂടെ നിൽക്കുന്നവരെ ഒറ്റപ്പെടുക .... കേരളത്തിലുള്ള ആൾക്കാർക്ക് മോശമാണ് ഇത്രയും പ്രവർത്തികൾ ബഹുമാനപ്പെട്ട സാറേ.. ഏത് രാഷ്ട്രീയ ആണെങ്കിലും വൃത്തികേട് വൃത്തികേട് തന്നെയാണ് 🌹💕🙏

  • @7MohanRaj
    @7MohanRaj Год назад +1

    All corrupt and inefficient doctors should be given disciplinary action, including suspension and termination. IMA should be responsible for keeping the conduct of doctors in ethical standards. Big Salute to K. B. Ganesh Kumar 🌹🙏✌️

  • @rasheedkrasheed6168
    @rasheedkrasheed6168 Год назад +1

    👍👍👍🌹🌹🌹

  • @sujathafrancis5383
    @sujathafrancis5383 Год назад

    ഗണേഷ് 👍👍👍

  • @salimpm2684
    @salimpm2684 Год назад

    ❤️♥️♥️♥️♥️♥️♥️♥️♥️
    ശ്രീ ഗണേഷ് സർ ❤️❤️
    ❤️❤️❤️❤️❤️❤️❤️❤️❤️

  • @TulasidasLakumi-ky9zm
    @TulasidasLakumi-ky9zm Год назад +1

    Hi sir super ❤

  • @sonysadanandan7157
    @sonysadanandan7157 Год назад +1

    ❤❤

  • @bornryder
    @bornryder Год назад

    We love u ganesh kumar sir ur awesome we love u sir

  • @anoopk.p2600
    @anoopk.p2600 Год назад

    Ganesh sir 🥰🥰🥰👌👌😍

  • @asharnair8113
    @asharnair8113 Год назад +2

    ഗണേഷ് സർ സൂപ്പർ 👌👌പക്ഷെ ശാന്തിവിള സാറെ നിങ്ങടെ പാർട്ടിക്കാരൻ അല്ലാത്തതുകൊണ്ടാണോ സുരേഷ് ഗോപി സാറിനെ മനഃപൂർവം അവഗണിച്ചത്. സിനിമയിൽ അദ്ദേഹത്തേക്കാളും ഒരു മനുഷ്യസ്‌നേഹി ഉണ്ടോ??? 😔

  • @ithoosservice
    @ithoosservice Год назад

    വെരി ഗുഡ് 🙏🙏🙏🙏🙏

  • @achu1258
    @achu1258 Год назад +1

    🙏🙏

  • @babykuttymathew8644
    @babykuttymathew8644 Год назад

    Ganesh - iney valiya ishtam::::

  • @rajapalamittam2443
    @rajapalamittam2443 Год назад +1

    Dear Dinesh sir, You love Dileep and Ganesh very much. Whom do you love more.

  • @babuplycenterplycenter2764
    @babuplycenterplycenter2764 Год назад

    👌👌👌

  • @anilkumar-tc3en
    @anilkumar-tc3en Год назад

    ചെറ്റകൾ ചെറ്റത്തരം കമന്റുകളായി ഇട്ടോട്ടെ സർ ധൈര്യമായി മുന്നോട്ട് പോകു
    അഭിനന്ദനങ്ങൾ

  • @tittykvm
    @tittykvm Год назад

    🥰🥰🥰

  • @Basiththangal
    @Basiththangal Год назад

    ഗണേഷ് 🔥🔥🔥🥰🥰❤❤❤അയാൾ ഒരു സംഭവം ആണ്

  • @s-archbuildersdevelopers413
    @s-archbuildersdevelopers413 Год назад

    Nalloru episode sir.....iniyum ithu pole mattoru nalla episodinayi kathirikunnu

  • @balamuralibalu28
    @balamuralibalu28 Год назад

    ഇടയ്ക്ക് ഞാൻ വിളിച്ചിരുന്നു.. ഗണേഷ് സാറിനെ കുറിച്ച് പറയാൻ വേണ്ടി മാത്രമായിരുന്നു... എനിക്ക് ആരോടും പ്രീതി ഒന്നുമില്ല.. നന്മ ചെയ്യുന്ന ആൾക്കാരോട് എനിക്കിഷ്ടമാണ്.. സിനിമാ നടൻ എന്നുള്ള ഒരു ആള്.. രാഷ്ട്രീയത്തിൽ പ്രവർത്തിക്കുമ്പോൾ അദ്ദേഹത്തിന്റെ പല നന്മകളും കാര്യങ്ങളും ചെയ്യുന്നുണ്ട്.. സമൂഹത്തിന്റെ ഏറ്റവും കഷ്ടപ്പെടുന്ന ആൾക്കാരെ കാര്യങ്ങളൊക്കെ അദ്ദേഹം ശ്രദ്ധിക്കുന്നുണ്ട്.... ബാക്കിയുള്ള രാഷ്ട്രീയപരമായിട്ടുള്ള കാര്യങ്ങൾ ഞാൻ സംസാരിക്കുന്നില്ല... നന്മ ചെയ്യുന്നവർ എപ്പോഴും ജനങ്ങൾ അറിയപ്പെടും... 💕🙏

  • @Shanavas7496
    @Shanavas7496 Год назад

    ശ്രീ ഗണേഷ്‌ സൂപ്പർ