ഒരിക്കൽ ഞാൻ ശ്രീനിവാസനെ പരിചയപ്പെട്ട പ്പോൾ പറഞ്ഞു സാർ എന്റെ വീടിനടുത്ത് ഒരു ക്ലബ് ഉണ്ട് അവിടെത്തെ ഓണ പരിപാടി ഉദ്ഘടനം ചെയ്യാൻ വരുമോ എന്ന് ചോദിച്ചു അപ്പോൾ പറഞ്ഞു ഷൂട്ടിങ്ങ് തിരക്കാണ് സമയം കിട്ടില്ല എന്ന് . എനിക്ക് സമയം കിട്ടുമ്പോൾ എന്റെ വിട്ടിൽ വരാമെന്ന് പറഞ്ഞു അങ്ങനെ ഒരു മാസം കഴിഞ്ഞപ്പോൾ ശ്രനിവാസൻ സാർ എന്റെ വിട്ടിൽ വന്നു ഞാൻ അതിശയിച്ചു പോയി. ശ്രീനിവാസൻ സാറിനെ ഞാനും എന്റെ വിട്ട് കാരും ഒരിക്കലും മറക്കില്ല.
ഇങ്ങേരുടെ ചാനൽ കാണുമ്പോൾ താളവട്ടത്തിലെ ജഗതീടെ ഡയലോഗ് ആണ് ഓർമ്മ വരുന്നത് "ഇനി ഒരു സൈക്കിൾഉം മൈക്ക് ഉം ആയി ഞാൻ ഇറങ്ങുവാ രവീദ്രാ നിന്നെയും നിന്റെ മോളെയും ഞാൻ നാറ്റിക്കും" ഇവിടെ സൈക്കിൾനു പകരം യൂട്യൂബ്
കാൻസറും, അതിനു കൊടുക്കുന്ന മരുന്നും ഒരാളുടെ ബുദ്ധിയെയും സ്വഭാവത്തേയും സാരമായി ബാധിക്കുന്നതായി എൻ്റെ കുടുംബത്തിൽ നിന്നുള്ള ചില അനുഭവങ്ങൾ സാക്ഷി . ചെറിയ അഭിപ്രായ വിത്യാസമുള്ളവരോട് അകാരണമായ ദേഷ്യം വരികയും തെറി പറയുകയും ചെയ്യും . ഇത് പോലുള്ള അവസരത്തിൽ അഭിമുഖങ്ങൾ നിർബന്ത പൂർവ്വം കുടുംബം മുടക്കണം , അല്ലങ്കിൽ പിന്നീട് കുടുംബത്തിനു ഖേദിക്കേണ്ടി വരും , പകുതി വ്യക്തിയും പകുതി രോഗവുമാണ് ഈ സമയത്ത് സംസാരിക്കുക
In a recent episode you said that you did not attend your brother's funeral, who suicided. People may have different reasons, though it's not right to do so.
ശ്രീ ശാന്തിവിള ദിനേശ്, ശ്രീനിവാസൻ പഠിക്കുമ്പോൾ SFI ഇല്ല എന്നുള്ള വാദം തെറ്റാണു. 1970 ഇൽ ആണ് sfi ആരംഭിക്കുന്നത് ശ്രീ ശ്രീനിവാസൻ ജനിച്ചത് 1956 ഇൽ. അതായതു ശ്രീ ശ്രീനിവാസൻ നു 13-14 വയസ്സുള്ളപ്പോൾ Sfi ഉണ്ട് 👍. താങ്കളുടെ പ്രസ്താവന തെറ്റ് ആണ്. ദയവായി തിരുത്തുക 🙏
ശ്രീനിവാസ അദ്ദേഹത്തിന്റെ ചേട്ടനും തമ്മിൽ വ്യക്തിപരമായ അഭിപ്രായ വ്യത്യാസമോ സാമ്പത്തിക ഇടപാടുകൾളോ ഒക്കെ ഉണ്ടാവും, നിങ്ങൾക്ക് അതിനെക്കുറിച്ച് വ്യക്തമായ ധാരണ ഒന്നുമില്ലെങ്കിൽ പിന്നെ എന്തിനാണ് ഇങ്ങനെ പരദൂഷണം പറയുന്നത്
1956 ൽ ആണ് ശ്രീനിവാസൻ ജനിച്ചത് 1970 ൽ ആണ് ഫുദ്ധിമാനെ SFI ഉണ്ടായത് അതായത് ശ്രീനിവാസന് അന്ന് 14 വയസ്സ് ലോകം കണ്ട ബ്രമാണ്ട സിനിമ ബംഗാൾവ് ഔത ഉണ്ടാക്കിയ തനിക് ഇത് അറിയില്ലേ ? താൻ ജീവിതത്തിൽ സഹചാരിച്ച ഒരാളെ എന്കികും കുറ്റം പറയാതെ ഇരുന്നിട്ടുണ്ടോ ? ആ താൻ ആണ് ശ്രീനിവാസ്ന് ബുദ്ധി ഉപദേശിക്കുന്നത്
Santhivila, let me ask, what is there to Talk Good About Current COMMUNISM & Your PINARAYI ??? Is PINARAYI a COMMUNIST ??? Then let me KNOW what is COMMUNISM ????
താങ്കൾ പറയുന്നത് തെറ്റാണ്. ശ്രീനിവാസൻ പറഞ്ഞിരുന്നു അച്ചനെ എന്തുകൊണ്ട് എതിർത്തു. "അച്ഛന്റെ കമ്മ്യൂണിക്കേഷൻ അടി യായിരുന്നു "ശ്രീനിവാസൻ ജേഷ്ട്ടന്റെ മരണവീട്ടിൽ പോയില്ല എന്നത് വലിയ തെറ്റാണ്. പക്ഷെ താങ്കളും നിഷ്പക്ഷനല്ല.
ദിനേശേട്ടാ ❤❤❤❤ നിങ്ങൾ ധൈര്യം ആയി പറയു പല ചെറ്റകളും പലതും പറയട്ടെ നിങ്ങൾ തുടരുക കൃഷ്ണൻ നായരുടെ സാഹിത്യ വാര ഫലം പോലെ നിങ്ങൾ സിനിമാ വാർത്തകളിൽ മുന്നിൽ ഉണ്ടാകും 😍😍😍😍😍😍 സന്തോഷം ഓരോ കഥളും രണ്ടു കഥകൾ ഒഴിച്ച് താങ്കൾക്ക് അത് സത്യം ആയിരിക്കാം ❤❤❤❤❤❤സ്നേഹം
Oh.. Oh.. aykote maashe. ❤ Saroj Kumar and Uttama Villain are both international level concept about the inner working and politics inside film industry. Both inspired by Hollywood movies Tropic Thunder, History of the world, And God spoke. Only Sreeni ettan could do justice to that classic movie that mocks 'world' movie industry. It has nothing to do with any particular actor, All leading actors from Robert Downey (Drugs and Drinking) to Shahrukh (problems with family / son) are mocked and parodied for their complicated life's onscreen and off screen. Infact Sreeni ettan was making fun of himself showing his character (Saroj Kumar) drinking problem and no respect from wife because of loose foolish talk of Saroj Kumar in front of media.
നല്ല കലാകാരൻ എന്നു പറഞ്ഞിട്ടു കാര്യമില്ല ശ്രീനിവാസന് അണ്ണാക്കിൽ പിരിവെട്ടിയ ശേഷമാണ് കൂടെ ഉണ്ടായിരുന്നവർ ഒന്നും ശരിയല്ലന്നുള്ള തോന്നൽ ഉണ്ടായത് അതുവരെ കുഴപ്പം ഒന്നും ഇല്ലായിരുന്നു. വെറും ചെറ്റ എന്നേ പറയാനുള്ളൂ.
തേൻമാവിൻകൊമ്പത്ത് എന്ന സിനിമയിൽ ഏറ്റവും വൃത്തികെട്ട മനുഷ്യജന്തുവായിട്ടുള്ള "അപ്പക്കാള" എന്ന കഥാപാത്രമാണ് ശ്രീനിവാസന് കിട്ടിയ റോൾ‼️വ്യക്തിജീവിതത്തിൽ ഓരൊന്നാംതരം "അപ്പക്കാള"യാണ് ശ്രീനിവാസൻ എന്ന് നന്നായി അറിയുന്ന പ്രിയദർശൻ "അപ്പക്കാള"യുടെ റോളിലേക്ക് ശ്രീനിവാസനെ തന്നെ തിരഞ്ഞെടുത്തു‼️😂🤭
എനിക്ക് മനസിലാകാത്തത് താങ്കൾ നല്ലത് എന്ന് പറയുന്നതിനെ എല്ലാവർക്കും നല്ലതെന്ന് പറയാൻ പറ്റുമോ. പിണറായിയെ നല്ലതു പറയാൻ താങ്കളും പിന്നെ ഒത്തിരി പേരും ഇല്ലേ? ഒരു നല്ല പ്രതിപക്ഷം പോലുമില്ലാതെ നമ്മൾ ആക ണം എന്നാണോ താങ്കൾ പറയുന്നത്. മനസ്സിലിരിക്കട്ടെ. നിങ്ങളെ ശ്രദ്ധിക്കുന്നതും ഞങ്ങളുടെ സ്വാതന്ത്ര്യത്തിന്റെ തെളിവാണ്. നിങ്ങളുടെ തലകൊണ്ട് ഞങ്ങളെ ചിന്തി പ്പിക്കേണ്ട. ഞങ്ങൾക്കും സ്വന്തം തലയുണ്ട്.
I understand that if you sit and talk something positive about anyone , ur channel would not have been successful and you would not make the money that you.... absolutely....i agree with u....but if you put negative stuff online , especially about celebrities, u get successful.....and u have proved it....but when u are going to get little bit more older and sicker , i feel that you will regret what u have been doing and speaking abot others .....anyways all the best
Sreenivasan has never even recommendeded for his own children. He has his own principles. പിന്നെ അച്ഛൻ്റെ രാഷ്ട്രീയത്തെ എതിർക്കുന്നവർ എല്ലാം മോശം മക്കളാണോ?
താങ്കളുടെ ഭ്രാന്തരാഷ്ട്രീയം അരോചകമാണ്. സുരേഷ് ഗോപിയെ താങ്കൾ ഒഴിവാക്കുന്നത് രാഷ്ട്രീയ വെറുപ്പാണെന്ന് ആർക്കും മനസ്സിലാവും. എങ്കിലും താങ്കളുടെ ചാനൽ വളരെ ഇൻഫർമേറ്റീവ് ആണ്.!
ദയവായി രാഷ്ട്രീയം പറയാതിരിക്കുക ..നിങ്ങൾ വിശ്വസിക്കുന്ന രാഷ്ട്രീയം നിങ്ങൾക്കു ശരിയായിരിക്കാം എന്നാൽ മറ്റുള്ളവർക്ക് അല്ല ...
ഒരിക്കൽ ഞാൻ ശ്രീനിവാസനെ പരിചയപ്പെട്ട പ്പോൾ പറഞ്ഞു സാർ എന്റെ വീടിനടുത്ത് ഒരു ക്ലബ് ഉണ്ട് അവിടെത്തെ ഓണ പരിപാടി ഉദ്ഘടനം ചെയ്യാൻ വരുമോ എന്ന് ചോദിച്ചു അപ്പോൾ പറഞ്ഞു ഷൂട്ടിങ്ങ് തിരക്കാണ് സമയം കിട്ടില്ല എന്ന് . എനിക്ക് സമയം കിട്ടുമ്പോൾ എന്റെ വിട്ടിൽ വരാമെന്ന് പറഞ്ഞു അങ്ങനെ ഒരു മാസം കഴിഞ്ഞപ്പോൾ ശ്രനിവാസൻ സാർ എന്റെ വിട്ടിൽ വന്നു ഞാൻ അതിശയിച്ചു പോയി. ശ്രീനിവാസൻ സാറിനെ ഞാനും എന്റെ വിട്ട് കാരും ഒരിക്കലും മറക്കില്ല.
പിണറായിയും മകളെയും കുറിച്ച് വാ തുറക്കാത്ത ധിനേശേട്ടൻ ആണ്..
ശ്രീനിവാസൻ മോഡിയെ കുറിച്ച് വാ തുറക്കാത്തതിനെ വിമർശിക്കുന്നത്
paavam ദിനേശൻ.. വിജയനെ പറഞ്ഞപ്പോൾ വിഷമം ആയി തോന്നുന്നു.. 🥲 പാവം പിണറായി ഭക്തൻ..
ഇങ്ങേരുടെ ചാനൽ കാണുമ്പോൾ താളവട്ടത്തിലെ ജഗതീടെ ഡയലോഗ് ആണ് ഓർമ്മ വരുന്നത്
"ഇനി ഒരു സൈക്കിൾഉം മൈക്ക് ഉം ആയി ഞാൻ ഇറങ്ങുവാ രവീദ്രാ നിന്നെയും നിന്റെ മോളെയും ഞാൻ നാറ്റിക്കും" ഇവിടെ സൈക്കിൾനു പകരം യൂട്യൂബ്
Aqzl
പിണുവും മകളും ഇത്രയൊക്കെ അഴിമതി നടത്തിയിട്ടും അവരെക്കുറിച്ചു വാ തുറക്കാൻ കെൽപ്പില്ലാത്ത മഹാൻ 😀
രാഷ്ട്രീയ അടിമകൾ ഉള്ളതാണ് പിണുവിനെ പോലുള്ളവരുടെ ധൈര്യം . എന്ത് അഴിമതി കാണിച്ചാലും ഓച്ഛാനിച്ചു പോയി വോട്ട് കുത്തും
MONGIYEYUM, DROHIYEYUM BHAYANNU .....UPYILUM, GUJARATILUM CHEYYUNNATHU POLEY ALLEY
കാൻസറും, അതിനു കൊടുക്കുന്ന മരുന്നും ഒരാളുടെ ബുദ്ധിയെയും സ്വഭാവത്തേയും സാരമായി ബാധിക്കുന്നതായി എൻ്റെ കുടുംബത്തിൽ നിന്നുള്ള ചില അനുഭവങ്ങൾ സാക്ഷി . ചെറിയ അഭിപ്രായ വിത്യാസമുള്ളവരോട് അകാരണമായ ദേഷ്യം വരികയും തെറി പറയുകയും ചെയ്യും . ഇത് പോലുള്ള അവസരത്തിൽ അഭിമുഖങ്ങൾ നിർബന്ത പൂർവ്വം കുടുംബം മുടക്കണം , അല്ലങ്കിൽ പിന്നീട് കുടുംബത്തിനു ഖേദിക്കേണ്ടി വരും , പകുതി വ്യക്തിയും പകുതി രോഗവുമാണ് ഈ സമയത്ത് സംസാരിക്കുക
In a recent episode you said that you did not attend your brother's funeral, who suicided. People may have different reasons, though it's not right to do so.
Sreenivasan sir evidakidakunnu we koothara evida kidakunnu
എല്ലാ നാട്ടിലുമുണ്ട് ദിനേശാ പ്രത്യേകിച്ച് കഴിവൊന്നുമില്ലെങ്കിലും കണ്ടവരെയൊക്കെ കുറ്റം പറയുന്ന കുറേ റോക്കറ്റുകൾ.
3 കോടി മുടക്കി 3.5 കോടി കിട്ടുന്ന പ്രൊഡ്യൂസർ ... ശാന്തി അണ്ണാ 🙏
വിവരമില്ലാത്ത സമയതത് കമുണിസ്റ്റ് ആയിരുന്നു എന്നു ഒരു അഭിമുഖതതിൽ ശ്രീനിവാസൻ പറയുന്നത് കേട്ടു.
MARYNADAN MARUTHAYUDEY CHANNELIL.....AVAN VAAYIL KOLITTU PARAYICHATHAANU
ഹായ്...zebra ദിനേശൻ 😊
Ninte thantha
😂
@@JayanC-kb6qcninte thanthaye vilicha polanallo prathikaranam😂
അച്ഛന് എതിര് നിൽകുന്ന മകൻ.കമ്യൂണിസ്റ്റ് ആയാൽ യോഗ്യൻ.
സ്വന്തം പിതാവിന് യാതൊരു വിലയും കൊടുക്കാതിരുന്ന ആളാണ് ശ്രീനിവാസൻ എന്ന് കേട്ടിട്ടുണ്ട് അങ്ങനെയുള്ള അയാൾക്ക് ധ്യാനെപ്പോലുള്ള ഒരു മോൻ ഉണ്ടായല്ലോ സന്തോഷം.
Sreeni was a rebel. So is his son dhyan
വിവരമില്ലായ്മ പറയാൻ അണ്ണനപ്പോക്കിയേ ഉള്ളു
ഏതു മരുന്നു കഴിച്ചാലും ഇല്ലേലും pinu കേരളം മുടിച്ചു പുള്ളീടെ കുടുംബം മാത്രം വികസിച്ചു..
പിണറായിയെ ശ്രീനിവാസൻ മാത്രമല്ല... എല്ലാവരും വേണ്ടുവോളം പറയുന്നുണ്ട് 😅
ശ്രീനിവാസന്റെ സിനിമാകാര്യങ്ങളില്‍ വളരെ യോചിപ്പാണു്.ഏന്നാലും തികഞ്ഞ ഒരു കള്ളനാണെന്നു എനിയ്ക്കു തോന്നിയിട്ടുണ്ടു്.
പിണുവിനെ സ്തുതിക്കുന്നവരേ അണ്ണന് ബോധിക്കും😂 ഇയാള് ഇന്ന് പൊക്കിപ്പറയുന്ന ആൾ പിണുവിനെ പറഞ്ഞാൽ നേരെ തിരിയും. നേരത്തെ ശ്രീനിവാസനെ കുറെ പൊക്കിയടിച്ചതാ
ശ്രീ ശാന്തിവിള ദിനേശ്, ശ്രീനിവാസൻ പഠിക്കുമ്പോൾ SFI ഇല്ല എന്നുള്ള വാദം തെറ്റാണു. 1970 ഇൽ ആണ് sfi ആരംഭിക്കുന്നത് ശ്രീ ശ്രീനിവാസൻ ജനിച്ചത് 1956 ഇൽ. അതായതു ശ്രീ ശ്രീനിവാസൻ നു 13-14 വയസ്സുള്ളപ്പോൾ Sfi ഉണ്ട് 👍. താങ്കളുടെ പ്രസ്താവന തെറ്റ് ആണ്. ദയവായി തിരുത്തുക 🙏
പിണറായി വിജയനെ 90 ശതമാനം ജനവും തെറി വിളിക്കുന്നു തെറി കേൾക്കാൻ അദ്ദേഹം അർഹനാണ്
തീ പറക്കുന്നു....😂😂❤
മരണ വാർത്ത + അവരാത കഥ = lights camera action
Dinesh...moane...Sreeni padikkumbol SFI undu...
Janethe thettu dharippikkaruthu😮
Very true
Dey iyalude story aan muthassi kadha🤣 ithoke kett viswasikalle thomasetta
Kapadananu sreeni mohanlalineenthina ayal insulttu cheyyunnadu ayal athu cheyyamo
ലെ വിനീത്, ധ്യാൻ : എല്ലാം ശാന്തിവിള ദിനേശ് സെർ പറയുംപോലെ 2 തല്ലു കൂടെ കൊടുത്തേക്കാം കേട്ടോ
ഭാഗ്യത്തിന് ഇവന്റെ ഒരു സിനിമയും കണ്ടിട്ടില്ല…
Nee kanendeda patti
AIYYO NEEKAANAATHONDU AYALLKKU PADAMONNUM KITTUNNILLA.....VERUTHEYALLA AYAALKKU 32 CINEMAKALKKU DATE KODUTHIRIKKUNNATHU
@@JayanC-kb6qcbungalowil outha😂 patti theetta item. Otta cinema aan
വിജയന്റെ മോൾ വീണ കുണുവാവയെക്കുറിച്ച് ഒരു സ്റ്റോറി ചെയ്യണം
Please do it.
😊❤🎉great prediction, Congratulations to dyan family.dinesh sir.u care your health Good luck😊
RUclipsr santhivila dinesh sir 🎉🎉🎉🎉🎉
ഇനിയും സമയ൦ ഒ൯ഡല്ലോ ധൃാ൯ സ്റീനിവാസന്,, അ വ൯ ശരിയായി കൊള്ള ു൦ , ദിനേശ്
Sir, ജോൺ പോൾ സാറിനെക്കുറിച്ചു episode ചെയ്യുമോ.
Dinesh,
I thought you did not go see your brother either. Your reason was you do not want to see his dead face. Why can't you give others the same ?
കമ്മ്യൂണിസം ഇപ്പോൾ എവിടാ
PACHAYAAYA MANUSHYAKKIDAYIL...VARGEEYAVAADIKALEY SHAKTHAMAAYI ETHIRTHU KONDU
Shambu annan !!Thanks for entertaining !!
വർഗീസ് പുനലൂർ മരണപ്പെട്ടത് ഇപ്പോൾ മാത്രമാണ് അറിയുന്നത്.
പ്രീയപ്പെട്ട വർഗീസിന് ആദരാഞ്ജലികൾ 🌹
ശ്രീനിവാസ അദ്ദേഹത്തിന്റെ ചേട്ടനും തമ്മിൽ വ്യക്തിപരമായ അഭിപ്രായ വ്യത്യാസമോ സാമ്പത്തിക ഇടപാടുകൾളോ ഒക്കെ ഉണ്ടാവും, നിങ്ങൾക്ക് അതിനെക്കുറിച്ച് വ്യക്തമായ ധാരണ ഒന്നുമില്ലെങ്കിൽ പിന്നെ എന്തിനാണ് ഇങ്ങനെ പരദൂഷണം പറയുന്നത്
കുത്തിത്തിരിരിപ്പ് വിള ദിനേശ്!!😃
മിക്കവാറും ധ്യാനിന്റെ അടി ശാന്തി അണ്ണൻ ഇരന്നു വാങ്ങും ചേപ്പക്കുറ്റിക്കു
അണ്ണന്റെ മുന്നിൽ ശ്രീനിവാസനൊക്കെ എന്ത് , ശ്രീനിവാസൻ കാലുപിടിച്ചാൽ പോലും മൈൻഡ് ചെയ്യരുത്
പിണനാറിയെ. പറ്റി. നല്ലത്. പറയാൻ. ശാന്തിവിള. ഉണ്ടല്ലോ. കഷ്ടം
അച്ഛൻ ഗുരുതറാവസ്ഥായിൽ കിടക്കുമ്പോ അമ്മക്ക് പൊറോട്ടയും ചിക്കനും വേണം ennu പറഞ്ഞു ennu പറഞ്ഞ ആളാണ് ഡ്യാണ് ഒരിക്കലും ഒരമ്മ oru ഭാര്യ അങ്ങനെ പറയില്ല
1956 ൽ ആണ് ശ്രീനിവാസൻ ജനിച്ചത് 1970 ൽ ആണ് ഫുദ്ധിമാനെ SFI ഉണ്ടായത് അതായത് ശ്രീനിവാസന് അന്ന് 14 വയസ്സ്
ലോകം കണ്ട ബ്രമാണ്ട സിനിമ ബംഗാൾവ് ഔത ഉണ്ടാക്കിയ തനിക് ഇത് അറിയില്ലേ ?
താൻ ജീവിതത്തിൽ സഹചാരിച്ച ഒരാളെ എന്കികും കുറ്റം പറയാതെ ഇരുന്നിട്ടുണ്ടോ ? ആ താൻ ആണ് ശ്രീനിവാസ്ന് ബുദ്ധി ഉപദേശിക്കുന്നത്
20-20 ketal y thankalkk pucham... nallath ne ulkkillan vayya athrathanne
Nice 👍
അണ്ണൻ പിന്നെ പിണറായിയെ ഒന്നും പറയില്ല ബാക്കി എല്ലാരേം പറയും അണ്ണന്റെ നാട്ടിൽ സപ്ലൈക്കോ ഒന്നും ഇല്ലേ അണ്ണന്റെ ചാനെൽ കൈരളി 2 ആയി മാറി
daa....ninte modi yo congress o bharikkunna ethelum state lu ....pothu vitharana salakal undodo? suplyco pole?
@@jmrcontractors9687 സപ്ലൈക്കോ പിണറായി തുടങ്ങിയതല്ല പിണറായി വന്നതുമുതെലെ അതിൽ സാധനം ഇല്ലാതെ ആയതു പൊട്ടകിണറ്റിലെ തവള ആവാതെ
Communism entho. Valiya kaaryam ennaanu ee Mandan vichaarikkunnathu.....
അതിനുള്ള ചങ്കൂറ്റം ഈ കമ്യൂണിസ്റ്റ് വിളക്കില്ല
@@akashashok9477 MARUNADAN MARUTHA MONGIKKETHIREY VALLATHUM SAMSAARIKKAARUNDO....AVAN AADYAM THUDANGATTEY
അണ്ണാ നിങ്ങൾക്ക് പിണറായി ദൈവമാണ്, നിങ്ങൾ കമ്മ്യൂണിസ്റ്റ് പാർട്ടിയെ എന്നെങ്കിലും വിമര്ശിച്ചിട്ടുണ്ടോ
VIMARSICHITTUNDU
അങ്ങേര്‍ക്ക് ഇഷ്ട്ടമുള്ളത് ചെയൃയട്ടടൊ...
@@eyes10 അങ്ങേർക്ക് ഇഷ്ടമുള്ളത് ചെയ്യാൻ ഉള്ള സ്വാതന്ത്ര്യം പോലെ എല്ലാർക്കും ഉണ്ട് അത് മനസ്സിലാക്കിയാൽ മതി
@@shijukiriyath1410 എപ്പാ
Dinesh Annan uyir...
👍👍🤍🤍🤍🤍🤍💪💪💪💪💪
Santhivila, let me ask, what is there to Talk Good About Current COMMUNISM & Your PINARAYI ??? Is PINARAYI a COMMUNIST ??? Then let me KNOW what is COMMUNISM ????
U EXPLAIN WHAT IS SAGHISM .../?/??
RATHER THAN STONE AGEISM....?????
👏👏👏👍👍👍👍👍
👍👏👏👏👏👏👏
താങ്കൾ പറയുന്നത് തെറ്റാണ്. ശ്രീനിവാസൻ പറഞ്ഞിരുന്നു അച്ചനെ എന്തുകൊണ്ട് എതിർത്തു. "അച്ഛന്റെ കമ്മ്യൂണിക്കേഷൻ അടി യായിരുന്നു "ശ്രീനിവാസൻ ജേഷ്ട്ടന്റെ മരണവീട്ടിൽ പോയില്ല എന്നത് വലിയ തെറ്റാണ്. പക്ഷെ താങ്കളും നിഷ്പക്ഷനല്ല.
ദിനേശേട്ടൻ പറയുന്നത് കേട്ടിരിക്കാൻ തോന്നും.. ഏതു വിഷയമാണെങ്കിലും നന്നായി അവതരിപ്പിക്കാൻ അറിയാം..
Very very intresting 👍👍
Sir ur great
കമ്മ്യൂണിസ്റ്റു കാരനല്ലാത്തത് ഒരു കുറ്റമാണോ അണ്ണാ?
പ്രണാമം വർഗീസ് sir 🙏😢🙏
Sreenivasanodu shanthivila dinesh oru script ezhuthumo ennu chodichappol neram velukkatha kammiyaya ninta banglowil oudha njan kandirunnu ninakku njan script ezhuthilla ennu paranjath etrayo nannayiii😂😂😂😂😂
പിണറായി സ്തുതിക് ഒന്നാം സ്ഥാനം ഓന്ത് വിളയ്ക്കു
പിണറായിയെ പറഞ്ഞാൽ കാലിൻ്റെ ഇടയിൽ ഉള്ള സാധനം കാണില്ല
👍👍👍🌀🌀🌀🌀♥️♥️♥️♥️
എല്ലാരും അണ്ണനെ വിളിച്ചങ്ങു പരാതി പറയുവാ 😂
❤❤
Veruthe thalludinesa dhyane kurachu modal parayunnathu kettitundu
ഒരു കഴിവുമില്ലാത്ത നിനക്ക് മറ്റുള്ളവരോടുള്ള അസൂയമൂത്തതാണ് ഇതിനൊക്കെ കാരണം...
കൊള്ളാവുന്ന ഒരു സിനിമയെങ്കിലും ചെയ്ത് കാണിച്ചിട്ട് നീ വാചകമടിയ്ക്ക്...
ദിനേശേട്ടാ ❤❤❤❤
നിങ്ങൾ ധൈര്യം ആയി പറയു
പല ചെറ്റകളും പലതും പറയട്ടെ
നിങ്ങൾ തുടരുക
കൃഷ്ണൻ നായരുടെ
സാഹിത്യ വാര ഫലം പോലെ
നിങ്ങൾ
സിനിമാ വാർത്തകളിൽ
മുന്നിൽ ഉണ്ടാകും 😍😍😍😍😍😍
സന്തോഷം
ഓരോ കഥളും
രണ്ടു കഥകൾ ഒഴിച്ച്
താങ്കൾക്ക് അത് സത്യം ആയിരിക്കാം
❤❤❤❤❤❤സ്നേഹം
😂😂😂 ഹ ഹി ഹോ ഹു ദി നേശൻ. ഹി ഹി ഹി 😂😂😂പരദൂ ഷ്ണം 😂
THAZHEY ORU CHETTA VANNU COMMENT ITTITTUNDU
ഇയാൾ പിണു അടിമയാ 😂
ഓ൦ നമഃ ശിവായ
അച്ഛൻ ജനസംഘം ആയാ ൽ ശ്രീനിവാസൻ കമ്യൂണിസ്റ്റ് ആകും എന്നാണോ താങ്കൾ പറയുന്നത്.മകന് സ്വന്തം നിലപാട് പാടില്ലേ.
Oh.. Oh.. aykote maashe.
❤ Saroj Kumar and Uttama Villain are both international level concept about the inner working and politics inside film industry. Both inspired by Hollywood movies Tropic Thunder, History of the world, And God spoke.
Only Sreeni ettan could do justice to that classic movie that mocks 'world' movie industry. It has nothing to do with any particular actor, All leading actors from Robert Downey (Drugs and Drinking) to Shahrukh (problems with family / son) are mocked and parodied for their complicated life's onscreen and off screen.
Infact Sreeni ettan was making fun of himself showing his character (Saroj Kumar) drinking problem and no respect from wife because of loose foolish talk of Saroj Kumar in front of media.
ഇത്രയുംകഴിവുള്ള ദിനേഷിന് എങ്ങിനെ ഒരബദ്
വടക്കു നോക്കിയ യാണോ
👍👋🎉
ഹഹഹ😂ഹിഹിഹി😂ഹുഹുഹു😂കികി😂കുകുകികി😂😂😂 ദി നേശ് 😂😂😂
ആ പേര് എപ്പോഴും തെറ്റിക്കുന്നല്ലോ ശാന്തിവിള 😄❤❤
Mumb Vayadi enne vilichirunu maranitilla
കുറ്റം പറയാൻ എത്തി
Monee dineshaaaa ..thaankal aarude kaaryamaaaparayunne..😊..dyanteyo?.
Oru kyvum illathavanaaa dyaan(nepotik gay) atroyollu😁.
Leven parayunnadaaano correct..verude chiripikille.😁😁
SANTIVILA DINESH UYIR
Sir sirnodu bahumaname ullooo.pakshe innathe pinarayiye pokkiyulla parachil kettappol nallathayittu thonniyilla.ellam ezhakeeri parishodichu parayunna thankalkku pinarayi cheyyunnathum parayunnathumokke engane nallathayittu thonnunnu. Kammunissam thalaykku pidichal anganeyanu.anthamkammikal mathrameyulloo ippozhum athil urachunilkkunnathu. Ee mariyavarellam pazhaya kammunisto athumallenkil congikalo aanu .ee mattam enganundayi ennullathinte thelivanu nammal ee kanunnathu.athinu modijiye onnum parayunnilla ennu parayunnathil arthamilla.nallathu cheyyunnavare lokam angeekarikkum. Pinne ividulla kammi kongi sudukkal janangale thammil adippichu vote nedunnavar anu.athu ethra seri modiji cheythalum athil kuthithrippundakki veroru reethiyil aakkanulla kazhivu ayyo parayathe vayya kammikalkkulla ee kazhivu. Pinu cheyyunnathu thankal kanunnille atho kanathathayi abhinayikkukayano.
Please thankal rashtreeyam parayathirikkooo. Please...oru request aanu. Cinema karyam athu thankal nannayittu cheyyunnundu .athinu thankalea prasamssikkunnu.superb. ❤
Sreenivassan adhehathinte chettanodum kudumbathodum cheythathu thettu thanneyanu.
Eda manda sfi 1970 രൂപം കൊണ്ടേതാ mandaaaaaa ദിനേശാ
സിനിമ ചാനൽ നിർത്തി നിലവാരം കുറഞ്ഞ പാർട്ടി ചാനൽ ആയി
താ ങ്കളെ പരിഹസിക്കാൻ വേണ്ടി മാത്രം കമൻ്റ് ബോക്സിൽ ചിലർ വരുന്നുണ്ടല്ലെ
Iyal adhyam poy dhyan sreenivasan 50 praisham imposition eyutheet vaa,,,enit nanmlk vimala teacherod gate thorakanda paraya😂
Hai
അണ്ണാ അണ്ണാ അണ്ണാ
നല്ല കലാകാരൻ എന്നു പറഞ്ഞിട്ടു കാര്യമില്ല ശ്രീനിവാസന് അണ്ണാക്കിൽ പിരിവെട്ടിയ ശേഷമാണ് കൂടെ ഉണ്ടായിരുന്നവർ ഒന്നും ശരിയല്ലന്നുള്ള തോന്നൽ ഉണ്ടായത് അതുവരെ കുഴപ്പം ഒന്നും ഇല്ലായിരുന്നു. വെറും ചെറ്റ എന്നേ പറയാനുള്ളൂ.
ശിവജി അല്ലെ ആ നടൻ
തേൻമാവിൻകൊമ്പത്ത് എന്ന സിനിമയിൽ ഏറ്റവും വൃത്തികെട്ട മനുഷ്യജന്തുവായിട്ടുള്ള "അപ്പക്കാള" എന്ന കഥാപാത്രമാണ് ശ്രീനിവാസന് കിട്ടിയ റോൾ‼️വ്യക്തിജീവിതത്തിൽ ഓരൊന്നാംതരം "അപ്പക്കാള"യാണ് ശ്രീനിവാസൻ എന്ന് നന്നായി അറിയുന്ന പ്രിയദർശൻ "അപ്പക്കാള"യുടെ റോളിലേക്ക് ശ്രീനിവാസനെ തന്നെ തിരഞ്ഞെടുത്തു‼️😂🤭
Shanthi communist aanenu vachhu ellarum angane avano ? Cineme patti parayananekil athu parayu manushya, rashtrheeyom , vykathiparom mix cheyyathu irikukka
എനിക്ക് മനസിലാകാത്തത് താങ്കൾ നല്ലത് എന്ന് പറയുന്നതിനെ എല്ലാവർക്കും നല്ലതെന്ന് പറയാൻ പറ്റുമോ. പിണറായിയെ നല്ലതു പറയാൻ താങ്കളും പിന്നെ ഒത്തിരി പേരും ഇല്ലേ? ഒരു നല്ല പ്രതിപക്ഷം പോലുമില്ലാതെ നമ്മൾ ആക ണം എന്നാണോ താങ്കൾ പറയുന്നത്. മനസ്സിലിരിക്കട്ടെ. നിങ്ങളെ ശ്രദ്ധിക്കുന്നതും ഞങ്ങളുടെ സ്വാതന്ത്ര്യത്തിന്റെ തെളിവാണ്. നിങ്ങളുടെ തലകൊണ്ട് ഞങ്ങളെ ചിന്തി പ്പിക്കേണ്ട. ഞങ്ങൾക്കും സ്വന്തം തലയുണ്ട്.
Rashtreeyam parayaruthu
I understand that if you sit and talk something positive about anyone , ur channel would not have been successful and you would not make the money that you.... absolutely....i agree with u....but if you put negative stuff online , especially about celebrities, u get successful.....and u have proved it....but when u are going to get little bit more older and sicker , i feel that you will regret what u have been doing and speaking abot others .....anyways all the best
😂😂👌
This person is soo negarive
Sreenivasan has never even recommendeded for his own children. He has his own principles. പിന്നെ അച്ഛൻ്റെ രാഷ്ട്രീയത്തെ എതിർക്കുന്നവർ എല്ലാം മോശം മക്കളാണോ?
സംസാരത്തിലും നടത്തത്തിലും മാത്രമല്ല അവന്റെ ബുദ്ധിക്കും പ്രശ്നം ആണ്
Hi...sir❤
താങ്കളുടെ ഭ്രാന്തരാഷ്ട്രീയം അരോചകമാണ്. സുരേഷ് ഗോപിയെ താങ്കൾ ഒഴിവാക്കുന്നത് രാഷ്ട്രീയ വെറുപ്പാണെന്ന് ആർക്കും മനസ്സിലാവും.
എങ്കിലും താങ്കളുടെ ചാനൽ വളരെ ഇൻഫർമേറ്റീവ് ആണ്.!