EP 46 : ജോൺസേട്ടൻ ഒരു പൂർത്തിയാകാത്ത ബന്ധം | Lal Jose

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии • 151

  • @odiyanmanikyan1851
    @odiyanmanikyan1851 Месяц назад +24

    മാഷിന്റെ പാട്ടുകളുടെ ലിസ്റ്റ് എടുത്താൽ അത്ഭുതപെട്ടുപോകും എല്ലാത്തരം ജോണറുകളിലുള്ള പാട്ടുകൾ ചെയ്യുകയും അത് ഹിറ്റാക്കുകയും ചെയ്തു...ആർക്കും എത്തിപിടിക്കാൻ പറ്റാത്ത ഒരേ ഒരു സംഗീത സംവിധായകൻ One And Only
    ❤️ജോൺസൺ മാസ്റ്റർ❤️

  • @RockyRock-vv3ex
    @RockyRock-vv3ex Месяц назад +24

    കാത്തിരുന്ന എപ്പിസോഡ്.
    Johnson മാഷിനെ പറ്റി പറയുന്നത് കേൾക്കുമ്പോൾ തന്നെ സന്തോഷം.

  • @rakeshneelakandan6218
    @rakeshneelakandan6218 Месяц назад +18

    ലാൽ ജോസ്, എത്ര മനോഹരമാണ് നിങ്ങളുടെ സംസാരം❤

  • @lysoncv9866
    @lysoncv9866 Месяц назад +7

    ഇപ്പോഴും മനസ്സ് ഒന്ന് തണുപ്പിക്കാൻ ജോൺസൺ മാഷിന്റെ പാട്ട് തന്നെ വേണം.. തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി എന്ന ഗാനം എന്റെ ഫേവറേറ്റ് ആണ്.. അങ്ങനെ എത്ര എത്ര ഗാനങ്ങൾ എല്ലാം ഒന്നിനൊന്നു മെച്ചം.. അതുല്യനായ കലാകാരൻ 🙏🏻

  • @ravinambisan1025
    @ravinambisan1025 Месяц назад +9

    ജോൺസൺ മാഷിന് തുല്യം ജോൺസൺ മാഷ് മാത്രം.. ആത്മാവിലേക്ക് ഇറങ്ങുന്ന സംഗീതം..അതിന്റെ ലാളിത്യം.. മലയാളിത്തം.. ദേവരാജൻ മാഷിന്റെ സംഗീതത്തിന്റെ നേരവകാശി..... പ്രണാമം ❤❤❤❤❤

  • @sreejith_kottarakkara
    @sreejith_kottarakkara Месяц назад +25

    മെലഡിയുടെ രാജാവ്.....Johnson ❤

  • @T.S.JAIRAJMUSICDIRECTOR
    @T.S.JAIRAJMUSICDIRECTOR Месяц назад +9

    ജോൺസൺ മാഷ് ഒരു അത്ഭുതമാണ്..❤....
    ഏറെ നൊമ്പരം ഉണർത്തുന്ന എപ്പിസോഡ് ആണ് ലാലേട്ടാ ഇത്... 😒

  • @sabithmohan
    @sabithmohan Месяц назад +22

    മലയാളത്തിന്റെ യഥാർത്ഥ melody master ❤❤❤

  • @radhakrishnankt7983
    @radhakrishnankt7983 Месяц назад +11

    ജോൺസൺ മാഷ് സംഗീതം പകർന്ന ഗാനങ്ങൾ എല്ലാ മലയാളികൾക്കും ഒരു വികാരം തന്നെയാണ്.❤

  • @thomasulahannan4694
    @thomasulahannan4694 Месяц назад +4

    ഞാൻ ആദ്യം ഇവിടെ കമൻറ് ചെയ്തത് സൂപ്പർ എപ്പിസോഡ് എന്നാണ് അത് ഞാൻ വീണ്ടും എഡിറ്റ് ചെയ്തു ഇടക്ക് സാറിനെ കണ്ണുകൾ നിറഞ്ഞതായി തോന്നി കേട്ട ഞങ്ങൾക്കും വല്ലാത്തൊരു നൊമ്പരം🙏

  • @suneshsahadevan7919
    @suneshsahadevan7919 Месяц назад +8

    താങ്കളുടെ സിനിമ യെ പോല്ലേ ഇ ഒരു എപ്പിസോഡ് കണ്ടു 👏👏👍ലെജൻഡ് johnson മാഷ് ഭരതൻ മാഷ് പദ്മരാജൻ sir ബാക്കി ഉള്ളവരും താങ്കൾ ഉൾപ്പടെ ഒരു സുവർണ കാലം ഇനി സ്വപ്നത്തിൽ മാത്രം

  • @jayakumarv4168
    @jayakumarv4168 Месяц назад +3

    ജോൺസൺ മാഷിനെ കുറിച്ച് നല്ല വാക്കുകൾ പറഞ്ഞ ലാൽ ജീ... ഒരുപാട് സന്തോഷം, ഞാനും മാഷുമായി നല്ല സ്നേഹത്തിലായിരുന്നു, ഒരുപാട് അടുപ്പത്തിലായിരുന്നു, സ്നേഹത്തിന്റെ ഒറവിടമായിരുന്നു... ഏതായാലും ഒരുപാട് സന്തോഷം ലാൽ ജീ 🙏 നിങ്ങൾ ലജന്റ് ആണ് കാര്യങ്ങൾ പറഞ്ഞു ഫലിപ്പിക്കുന്നതിൽ കേൾക്കാൻ ഒരു സുഖമുണ്ട്, കേൾക്കുന്നവർക്ക് തോന്നിപ്പോകും ലാൽ ജീ യുടെ അടുത്തിരുന്നു കേൾക്കുന്ന ഒരു പ്രദീകമാണ് 🙏സന്തോഷം 🤝

  • @maneeshchandran3897
    @maneeshchandran3897 Месяц назад +3

    തീർച്ചയായും. The great ജോൺസൻ മാഷിന്റെ കൂടെ ഒരു സിനിമ ചെയ്യാൻ പറ്റാത്തിരുന്നത് താങ്കളുടെ നഷ്ടം തന്നെയാണ്.

  • @ashwinc3394
    @ashwinc3394 Месяц назад +10

    Johnson master the greatest complete music director 🐐👑

  • @HezlinshanuKm
    @HezlinshanuKm Месяц назад +32

    സഫാരി ടിവി യിലെ നിങ്ങളുടെ എപ്പിസോഡുകൾ ഇപ്പോഴും കാണും. നിങ്ങളെ ഒരുപാട് ഇഷ്ടമാണ്. ഒരു ലാൽജോസ് - ദീലീപ് സിനിമയ്ക് വേണ്ടി കാത്തിരിക്കുന്നു

  • @davisk.p4154
    @davisk.p4154 Месяц назад +2

    Dear lalji....
    ലാൽ ജോസ് ന്റെ ചിത്രത്തിൽ ജോൺസൺ സംഗീതജ്ഞന്റെ ഒരു ഗാനമെങ്കിലും കേൾക്കാനും കാണാനുമുള്ള ഭാഗ്യം മലയാളത്തിന് ഇല്ലാതെ പോയല്ലോ എന്നോർക്കുമ്പോൾ ഒരു വല്ലാത്ത നഷ്ടബോധം.😢😢😢

  • @T.K.Sasikumar
    @T.K.Sasikumar Месяц назад +3

    തികച്ചും വേറിട്ട ഒരു എപ്പിസോഡ്.
    ജോൺസൺ മാഷ് ♥️🌹....
    ലാൽ സാറിന്റെ സിനിമ ജീവിത ഇടനാഴികളിലെ അനുഭവങ്ങളിൽ ഇന്നും ഒരു നോവായിമാറിയ ജോൺസൺ -ലാൽസർ ബന്ധം കേട്ടപ്പോൾ ഒരു നൊമ്പരക്കാറ്റായി മനസ്സിൽ നീറുന്നു 🙏
    ശശികുമാർ..

  • @MegaSreevalsan
    @MegaSreevalsan Месяц назад +2

    ജോൺസൺ എന്ന ആ പേരിൻ്റെ ലാളിത്യവും ഭംഗിയും അദ്ദേഹത്തിൻ്റെ ഓരോ പാട്ടിലും കാണാം , ഉറവ വറ്റാത്ത പ്രതിഭ യുടെ തിളക്കം ആ കൈവിരലുകളിൽ നാദമായ് നിറഞ്ഞൊഴുകി എവിടെയോ നമ്മെ വിട്ടു പോവുകയും ചെയ്തു ....... പ്രണാമം !

  • @Bonymarker
    @Bonymarker Месяц назад +6

    ജോൺസൺ മാഷുമായി ഒരു സിനിമ ചെയ്യാൻ എന്തുകൊണ്ട് താൽപര്യം കാണിച്ചില്ല... വളരെ ദുഃഖകരം..

  • @ummichi100
    @ummichi100 Месяц назад +1

    കണ്ണ് നനയിച്ച episodu. ജോൺസൺ മാഷ് എന്ന മഹാ പ്രതിഭയുടെ ഓർമകൾക്ക് മുന്നിൽ പ്രണാമം ❤️🙏

  • @TheAsokkumarg
    @TheAsokkumarg Месяц назад +5

    The Complete Music Director. 🥰

  • @mmanzoormajeed1
    @mmanzoormajeed1 Месяц назад +3

    പ്രദേശിക വാർത്തകളിലേ നായകനുമായും ഇതുവരെ ഒരു ചിത്രം വന്നിട്ടില്ല, ആദ്യ രണ്ട് ചിത്രങ്ങൾ ചെയ്യാൻ ശ്രമിച്ചു എന്ന് കേട്ടിണ്ടുണ്ട്, എന്തായാലും ഏറ്റവും അധികം സംവിധാന സഹായി ആയി പ്രവർത്തിച്ച ചിത്രത്തിലേ നായകനുമായ് ഒരു ചിത്രം ഉടൻ സംഭവിക്കട്ടെ😍

  • @kerala2023
    @kerala2023 Месяц назад +9

    സഫാരിയിലെ ചരിത്രം എന്നിലൂടെയിൽ താങ്കൾ പറഞ്ഞ കഥകൾ ഒരു എപ്പിസോഡ് പോലും വിടാതെ കണ്ടിട്ടുണ്ട് .....രാത്രി ഉറങ്ങുന്നതിന് മുൻപ് അതു കാണുന്നത് ഒരു ശീലമായിരുന്നു.....
    അവസാനിക്കറയപ്പോഴാണ് കണ്ട് തുടങ്ങിയത് ...ദിവസം ഒന്നോ അതിലധികമോ കണ്ടിട്ടുണ്ട് .....
    മലയാള സിനിമയുടെ ചരിത്രം അറിയേണ്ടവർക്കുള്ള ഒരു റഫറൻസ് ലൈബ്രറി ആണ് ആ എപ്പിസോഡുകൾ

  • @DeviBala-d9s
    @DeviBala-d9s Месяц назад +5

    Ennum Jonson ettan kudeyulla oru feelingaaanu ❤❤❤❤❤❤

  • @skmediavisuals
    @skmediavisuals Месяц назад +8

    തീർച്ചയായും വേണ്ടിയിരുന്നു ജോൺസൺ മാഷിന്റെ കൂടെ ഒന്ന് രണ്ട് സിനിമകൾ, വല്യ നഷ്ടം തന്നെ മലയാളികൾക്ക്

  • @sajukurian.realfacts
    @sajukurian.realfacts Месяц назад +3

    തിരശ്ശീലക്ക് പിന്നിലെ യാഥാർത്ഥ്യം.❤

  • @asainaranchachavidi6398
    @asainaranchachavidi6398 Месяц назад +2

    ധും ധും ധും ദുബി നാദം ... ഹിറ്റായ ഗാനമാണ് ദിനേശി നെക്കുറിച്ച് അറിയാൻ കഴിഞ്ഞത് നന്നായി

  • @supheelzubair
    @supheelzubair 29 дней назад +2

    സർ മകൾക്ക് മുൻപേ മകനും മരണ പെട്ടിരുന്നു. അത് പറഞ്ഞത് പോലെ തോന്നിയില്ല.

  • @martinvaraghese6611
    @martinvaraghese6611 Месяц назад +2

    എത്ര സത്യമായി അണ് ഇവിടെ പറയുന്നത് പക്ഷെ അത് ആർക്കും അറിയില്ല ശരിയാണ് ഇങ്ങനെ ഒരു അവസ്ഥ സിനിമ ഫീൽഡിൽ ഉണ്ടായിട്ടില്ല പലപ്പോഴും വേദനിച്ചിട്ടുണ്ട്

  • @manikandancr2514
    @manikandancr2514 Месяц назад +3

    ഒറ്റപ്പാലത്തിൻ്റെ സ്വന്തം - കലർപ്പില്ലാത്ത സംസാരം. ദിനേശിനെ ഓർമ്മയിൽ എത്തിച്ചു . NSS കോളേജിൻ്റെ അഭിമാനം ,മലയാള സിനിമയുടെ അഭിമാനം - ലാൽ ജോസ് ! ജോൺസൺ മാഷെ കൂടുതൽ അറിഞ്ഞു❤

  • @DifferentGeordie
    @DifferentGeordie Месяц назад +3

    Thank you for this episode Lal Jose! I miss Johnson mash! Tears in my eyes😢

  • @nishadma4822
    @nishadma4822 Месяц назад +7

    Johnson mash❤❤❤

  • @kiranrs6831
    @kiranrs6831 Месяц назад +6

    ജോൺസൺ സാറിന്റെ മകൻ 2012 ൽ മരണപ്പെട്ടു

    • @RahulR-v3f
      @RahulR-v3f Месяц назад

      മകളും

    • @kiranrs6831
      @kiranrs6831 Месяц назад

      @RahulR-v3f അത് വീഡിയോയിൽ ഉണ്ട്, മകന്റെ കാര്യമില്ല

    • @RahulR-v3f
      @RahulR-v3f Месяц назад

      @@kiranrs6831 ബൈക്ക് ആക്സിഡന്റ്... ആയിരുന്നു

  • @leelawilfred60
    @leelawilfred60 Месяц назад +4

    Master was the greatest 🙏🙏🙏👍👍👍

  • @nosta90teespvp70
    @nosta90teespvp70 Месяц назад +3

    ജോൺസൺ & ലാൽജോസ് ആ കോമ്പിനേഷൻ വന്നിരുന്നെങ്കിൽ........

  • @AjithkumarAji-un3vr
    @AjithkumarAji-un3vr 22 дня назад +1

    എന്ത് നഷ്ടമാണ് ലാൽ ജിസിനും
    നമ്മൾക്കുമും

  • @adv.thushararajesh8066
    @adv.thushararajesh8066 Месяц назад +2

    Johnson Mash the legend❤❤❤

  • @eastwindJAMS
    @eastwindJAMS Месяц назад +2

    Narrated well about the genius 👏🏻👏🏻Lalu sir.. Imagining that unfulfilled composition & frames

  • @krrishvoxs
    @krrishvoxs Месяц назад +2

    അനുഭവങ്ങൾ ആണ് താങ്കളുടെ കൈമുതൽ

  • @Ptr007r
    @Ptr007r Месяц назад +2

    ആ ട്രെയിൻ ആക്‌സിഡന്റ് 1990 കളിലായിരുന്നു.അദ്ദേഹം സജീവമായി നിന്നിരുന്ന സമയത്ത് അതിന് ശേഷവും.2000 ത്തിൽ സൂര്യ ടീവിയിൽ വന്ന അഭിമുഖത്തിൽ അദ്ദേഹത്തിന്റെ നെറ്റിയിൽ ആ പാടുണ്ട്.അതിന് ശേഷവും അന്തിക്കടുമായി ചിത്രങ്ങൾ ചെയ്തിരുന്നു.യാത്രക്കാരുടെ ശ്രദ്ധക്ക് ആയിരുന്നു അവരുടെ കോമ്പിനേഷനിൽ വന്ന അവസാന പടം 2002 ക്രിസ്മസ് റിലീസ്.മേല്പറഞ്ഞ സിനിമകാര്യങ്ങൾ അഭിമുഖം 2010-11 കാലഘട്ടത്തിലും..

    • @RockyRock-vv3ex
      @RockyRock-vv3ex Месяц назад

      അപകടം 1994 ആയിരുന്നു എന്നാണ് അറിയുന്നത്.

  • @sreejithcp8126
    @sreejithcp8126 21 день назад +1

    ഗിരീഷ് പുത്തഞ്ചേരിയുമായുള്ള ഓർമ്മകൾ പങ്കുവെക്കാമോ.

  • @BinuMadhav.NetWork
    @BinuMadhav.NetWork Месяц назад +4

    വളരെയധികം അത്ഭുതത്തോടെയും ആശ്ചര്യത്തോടെയും കൂടിയാണ്, താങ്കളുടെ എപ്പിസോഡുകൾ കാണുന്നത്! എന്റെ ഒരു സുഹൃത്ത് ബിടെക് കഴിഞ്ഞ് സിനിമാട്ടോഗ്രാഫി പ്രാക്ടീസ് ചെയ്യുകയാണ്, രണ്ടുമൂന്ന് ഷോർട്ട് ഫിലിം ഒക്കെ എടുത്തിട്ടുണ്ട്. എനിക്ക് അറിയാൻ പറ്റുന്ന, ജാർഗൻ വെച്ച് അവനോട് ചോദിച്ചു, എടാ ഈ സ്റ്റേജിങ് ബ്ലോക്കിങ്ങും എന്താണെന്ന് നീയൊന്നു പറയൂ, ആ, എനിക്കറിയില്ല എന്നായിരുന്നു ഉത്തരം! 😂

  • @sabupsam6280
    @sabupsam6280 Месяц назад +2

    താങ്കളുടെ സിനിമ പോലെ തന്നെ സുന്ദരമായ ഹൃദയസ്പർശിയായ വിവരണം

  • @rajeeshpudukad176
    @rajeeshpudukad176 Месяц назад +2

    ജോൺസൺ മാഷ് 💕💕💕

  • @ashokkumarar8061
    @ashokkumarar8061 29 дней назад +1

    Ottappalamkar nishkalangaraya nalla alkaranu.njan Pathanamthitta olla alanu.ente suhruth Shareef ottapalathukarananu.sneham kond avar nammale kezhpeduthumm🎉❤❤

  • @kamalprem511
    @kamalprem511 25 дней назад +1

    Great Sir 🎶

  • @joshyam8787
    @joshyam8787 12 дней назад +1

    യേശുദാസ് നെ ഒന്നും ഒരു നിർബന്ധവും ഇല്ലാത്ത ജോൺസേട്ടൻ ❤

  • @akhileshchandroth2418
    @akhileshchandroth2418 28 дней назад +1

    Gireesh puthancheri oru video cheyyamo?

  • @sudheeshulluruppi344
    @sudheeshulluruppi344 Месяц назад +4

    ഇദ്ദേഹത്തിൻ്റെ പടത്തിൽ ജോൺസണെ ഉപയോഗിച്ചില്ല ഇദ്ദേഹം

  • @prayerroom07
    @prayerroom07 26 дней назад +1

    കഴിവുകൾ നൽകുന്ന ദൈവത്തെ മറക്കാതിരിക്കുക

  • @ravikumarvksarang9408
    @ravikumarvksarang9408 Месяц назад +3

    മധു പകരും വീഞ്ഞും
    മധുരമാം സംഗീതവും
    🌹🌹🌹

  • @srivinayakan121
    @srivinayakan121 Месяц назад +3

    (ജോൺസൺ )മാഷേ എപ്പോഴെങ്കിലും എന്നെപ്പോലെ ഒരാൾക്ക് താങ്കളുടെ സമകാലികനായി ഇനി ജീവിക്കാൻ സാധിക്കുമോ?

  • @ignatiusdavid7397
    @ignatiusdavid7397 Месяц назад +4

    Very touching episode.

  • @melimoves2585
    @melimoves2585 27 дней назад +1

    That was very emotional........

  • @trivandrum3492
    @trivandrum3492 Месяц назад +1

    An informative narration. I liked it 👍

  • @BinoyJose-p3k
    @BinoyJose-p3k Месяц назад +6

    എന്നിട്ടും താങ്കൾ ഒരു പാട്ട്. പോലും താങ്കളുടെ ചിത്രങ്ങളിൽ ദിനേശിന് കൊടുത്തില്ല 😂 വല്ലാത്ത ജാതി സൗഹൃദം

  • @ajaymon007
    @ajaymon007 Месяц назад +2

    Super👌🏼👍🏼🤝🎉🎉🎉

  • @ThePathseeker
    @ThePathseeker Месяц назад +2

    Lal Jose sir, you can avoid the background music and follow your normal slow paced talk .we love that

    • @laljosemechery
      @laljosemechery  Месяц назад +4

      Noted

    • @unnisabi
      @unnisabi Месяц назад

      ​@@laljosemecheryactually background music is not the issue, that music is not matching

  • @jayarajcg2053
    @jayarajcg2053 Месяц назад +2

    Very nice episode sir

  • @thriVeni2023
    @thriVeni2023 Месяц назад +2

    അങ്ങയെ ഒരുപാട് അറിയുന്നു 🙏🙏🙏🙏🙏🙏❤️

  • @guru_snaps
    @guru_snaps Месяц назад +1

    Well narration Sir ❤

  • @syampp
    @syampp Месяц назад +3

    2:54 ലെ ഇളയരാജ: ഇത് മതി ഇത് മതി, ©️ ©️ ക്യാഷ് എട്......👺

  • @rafiqzakariah941
    @rafiqzakariah941 Месяц назад +1

    നന്നായി അവതരിപ്പിച്ചു

  • @sivakumars1982
    @sivakumars1982 Месяц назад +2

    Nice 🙏❤️

  • @abdulrehuman6988
    @abdulrehuman6988 Месяц назад +2

    We proud Laljose sir ❤

  • @kerala2023
    @kerala2023 Месяц назад +2

    Informative .....🎉🎉🎉

  • @Janapriyan635
    @Janapriyan635 Месяц назад +1

    Sir ❤❤❤

  • @proud_indi2n
    @proud_indi2n Месяц назад +1

    Mr. Lal Jose should have associated with Johnson master for at least one film.

  • @kapothancreations1525
    @kapothancreations1525 Месяц назад +3

    🥰🥰🥰❤️❤️❤️

  • @LiyaLiju-q9e
    @LiyaLiju-q9e 25 дней назад +1

    ജോൺസൻ മാഷ് മലയാള സിനിമ സംഗീതത്തിൽ ഒരേ ഒരു രാജാവ് ആയിരുന്നു. അതുകൊണ്ട് ആയിരിക്കും ഏറ്റവും മികച്ച സംവിധായകർ എല്ലാം അവരുടെ കൂടുതൽ പടങ്ങൾ അദ്ദേഹത്തെ കൊണ്ട് ചെയ്യിച്ചത് ex. ഭരതൻ, പദ്മരാജൻ, സത്യൻ അന്തിക്കാട്, ബാലചന്ദ്ര മേനോൻ, കമൽ, സിബി മലയിൽ, ലോഹിതദാസ്, ശ്രീനിവാസൻ,സുന്ദർദാസ്,. ജോൺസൻ മാഷിന്റെ കടുത്ത ആരാധകൻ ആയ എനിക്ക് പല ബിജിഎം ഉം ഓരോ ഗന്ധർവ ഗാനങ്ങൾ ആയി തോന്നാറുണ്ട് ex. താങ്കൾ പ്ലേ ചെയ്ത തൂവാനത്തുമ്പികൾ ക്ലൈമാക്സ്‌ സീൻ ബിജിഎം (
    രണ്ടുപേരും തമ്മിൽ ഇനി കണ്ടുമുട്ടുകയില്ലേ ). അങ്ങനെ ഒന്ന് പാടി നോക്കിക്കേ 😂😂😂😂🎉
    പിന്നെ അദ്ദേഹത്തിന്റെ പാർവതി എന്ന ഭരതൻ പടത്തിലെ ബിജിഎം മ്യൂസിക് കണ്ണൂർ മൂവിയിൽ കടൽ അറിയില്ല എന്ന സോങ് ആക്കി മാറ്റി നമ്മുടെ രവീന്ദ്രൻ മാഷ് ആ ബിജിഎം ലിങ്ക് താഴെ കൊടുക്കാം ruclips.net/video/4aoGAJoQ99o/видео.htmlsi=ltzUN5789NpLvDlK

  • @sadikalithootha8886
    @sadikalithootha8886 Месяц назад +2

    Safariyil പറഞ്ഞ കഥയിൽ വ്യത്യാസങ്ങൾ ഉണ്ട്...???എന്തോ?

  • @kvpentertainments7417
    @kvpentertainments7417 Месяц назад +5

    Great Genius Exceptionally Musician Johnsettan..Awesome episode dear Lal Sir..Excellent sincere narration and presentation..really touched the heart..Mookambika Devi bless you always dear Lal Sir..thank you so much..please take care..regards..

    • @laljosemechery
      @laljosemechery  Месяц назад +1

      Thanks for listening

    • @kvpentertainments7417
      @kvpentertainments7417 Месяц назад

      @laljosemechery Thanks for you too Sir for giving such a great episode to us..really nice..Mookambika Devi bless you..please take care..regards..

  • @KRS1769
    @KRS1769 Месяц назад +3

    ❤👌❤

  • @meenakshisuresh1369
    @meenakshisuresh1369 Месяц назад +3

    Chettans❤

  • @rajeshpankan1467
    @rajeshpankan1467 Месяц назад +1

    Very touching story

  • @shibinom9736
    @shibinom9736 25 дней назад +1

    💞❤️❤️‍🔥💞👏👍

  • @antharajeev6708
    @antharajeev6708 Месяц назад +3

    Sir diary ezhutharundo? Enganeyaanu ithrayum karyangal orth vaykunnath?❤❤

  • @abhilashvasanthagopalan1451
    @abhilashvasanthagopalan1451 18 дней назад

    The legend ❤

  • @praseedvs
    @praseedvs 28 дней назад

    3:36 അമ്പാൻ 😮 spotted

  • @rajeeshpudukad176
    @rajeeshpudukad176 Месяц назад +1

    🥰🥰🥰🥰🥰👌👌👌

  • @SoumyaAneesh-dg7ki
    @SoumyaAneesh-dg7ki Месяц назад +2

    Morng ith kettallo🤔

  • @debinjoseph7326
    @debinjoseph7326 Месяц назад +3

  • @VineethVS-mb4ge
    @VineethVS-mb4ge Месяц назад +1

    Hi sir I'm vineeth the best video

  • @soorajks6824
    @soorajks6824 Месяц назад +1

    The njapakam song in malayalam😂

  • @ShajuVarghese-e6d
    @ShajuVarghese-e6d Месяц назад +1

    AYYOO.. AVASANAM KETTAPPO...😥

  • @sanojop123
    @sanojop123 Месяц назад +1

    😢😢😢😢😭😭🙏🙏🙏🙏

  • @sabua.m2129
    @sabua.m2129 Месяц назад +1

    Very good 😢

  • @ng24127
    @ng24127 Месяц назад +2

    ❤😢

  • @lailakumaripr3442
    @lailakumaripr3442 Месяц назад +1

    Johnsirinte athmavine shanthi kittuvan prathikunnu

  • @NikzR
    @NikzR Месяц назад +1

  • @Kriz319
    @Kriz319 Месяц назад +1

    Mansinu vedhana thanne ith kelkumbol

  • @rajeeshvk2875
    @rajeeshvk2875 Месяц назад +1

    ഈ കഥ എവിടെയോ കേട്ടിട്ടുണ്ടല്ലോ?

  • @AbhilashKamalasanan
    @AbhilashKamalasanan Месяц назад +1

    👍👍👍👍👍😭

  • @AJEESHKK
    @AJEESHKK Месяц назад +2

    manichithra thazhu

  • @vigicheeran2511
    @vigicheeran2511 Месяц назад +1

    🙏💙🙏

  • @jerinrobinsteve
    @jerinrobinsteve Месяц назад +1

    I always thinks, if there was a combo with you and Johnson especially with M g radhakrishnan sir. The time is over but
    Berny ignasius is there. If it’s happening…it’s a pleasure

  • @jayinho
    @jayinho Месяц назад +2

    Kannu niranju poi...

  • @shinojthomas4305
    @shinojthomas4305 Месяц назад +2

    നല്ല അവതരണശൈലി

  • @musicbowl7861
    @musicbowl7861 Месяц назад

    ദിനേശ് താങ്കളുടെ സിനിമയിൽ പാടിയിട്ടുണ്ടോ

  • @JinoshAntony-jr9mr
    @JinoshAntony-jr9mr 23 дня назад

    Veruthe varthamananm parayam...... Sahayicho ... Raniyantiye