അച്ഛന്റെ ഓട്ടോയിൽ 12 പേർ കുട്ടികളടക്കം കയറും എന്ന് അച്ഛന് തന്നെ മനസിലായത് അന്നാകും... തറവാട്ടിൽ നിന്ന് എല്ലാരും കൂടി ആ കൊച്ചു ഓട്ടോയിൽ പോയത് ഇന്നും മനസിലുണ്ട്... അന്ന് തിയേറ്ററിൽ നിന്ന് മീശമാധവന്റെ ഒരു മുഖംമൂടി കുട്ടികൾക്കു ഫ്രീ ആയി കൊടുത്തിരുന്നു.. അത് വെച്ച് സ്കൂളിൽ പോയി ആളായത്.. നൊസ്റ്റു ❤..!
2002 ൽ തീയേറ്ററിൽ പോയി കണ്ട പടം. ഈ സിനിമ കാണുമ്പോൾ ഒരു വിങ്ങലാണ്. ഇനി ഒരിക്കലും കിട്ടാത്ത നല്ല ഓർമ്മകൾ. ഒരു കള്ളനെ മലയാളകര നെഞ്ചിലേറ്റിയ വർഷം. കള്ളൻ മാധവൻ മലയാള സിനിമ മോഷ്ടിച്ചുകൊണ്ടുപോയ വർഷം. എല്ലാ പാട്ടുകളും ഹിറ്റാണ്. ജനപ്രിയനായകൻ സൂപ്പർസ്റ്റാർ ആയ വർഷം.മീശമാധവൻ ഒരു നായകന്റെ കഥ അല്ല, ഒരു നാടിന്റെ കഥയാണ്..
ജഗതിയുടെ ഒരു അതി ഗംഭീര പെർഫോമൻസ് ബഗീരഥൻ പിള്ള അതാണ് ഹൈ ലൈറ്റ് വെടി വഴിപാട് മൈക്കിലൂടെ വിളിച്ചു പറയാതിരിക്കാൻ പറ്റോ ന്ന് ചോദിക്കുന്ന സീൻ ഹ ഹ ഹ 😆😆😆😆👌👌👌👌👌
ഒരു സിനിമയ്ക്കും ഇല്ലാത്ത റിക്കാർഡ് മീശ മാധവനുണ്ട്. റിലീസ് ചെയ്ത എല്ലാ തീയേറ്ററിലും ആദ്യത്തെ അൻപതു ദിവസം എല്ലാ ഷോയും ഹൗസ്ഫുൾ കളക്ഷനിൽ ഓടിയ സിനിമ മീശ മാധവനാണ് '❤
2023 ലും മീശമാധവൻ എന്ന സിനിമക്ക് പ്രേക്ഷകർ ഏറെയാണ്... ആ സിനിമയുടെ ഒരു ക്ലിപ്പ് ഫേസ്ബുക് ലോ യൂട്യൂബിലോ വന്നു കഴിഞ്ഞാൽ അത് മുഴുവൻ കാണാതെ സ്ക്രോൾ ചെയ്യാറില്ല... വളരെ അടിപൊളി സിനിമ 🎉🎉🎉
അതിൽ എനിക് ഇന്നും മനസിലാകാത്ത ഒരു കാര്യം ഉണ്ട്. കുട്ടികാലം മുതൽ പരിചയം ഉള്ള കൂട്ടുകാരിയെ കൗമാര പ്രായത്തിൽ അവളുടെ അച്ഛൻ പറയുമ്പോൾ ആണോ നായകന് മനസിലാകുന്നത്?? 🤔🤔
ഒരുപാടു കാലം മനസിൽ കൊണ്ടുനടക്കാവുന്ന സിനിമ അന്യം നിന്നു പോവുന്ന ഗ്രാമീണത ഒക്കെ അതിലുണ്ട് ഒപ്പം ഹാസ്യം പാട്ടുകൾ എന്നും ഹിറ്റ് തന്നെ അടുത്ത ഓർമ്മക്കുറിപ്പിനായി കാത്തിരിക്കുന്നു
എറണാകുളം ഷേണായ്‌സ് തീയേറ്ററിൽ ടിക്കറ്റ് കിട്ടാൻ പെട്ട പാട് 🙏🙏🙏 രണ്ടാഴ്ച വേണ്ടിവന്നു സിനിമ ഒന്ന് കാണാൻ...... അന്നത്തെ house full എന്നൊക്കെ പറഞ്ഞാൽ അതൊരു ജനക്കൂട്ടമാണ്... ദിലീപ് അടക്കി വാണിരുന്ന കാലം.
ഞാൻ എട്ടാംക്ലാസിൽ പഠിക്കുമ്പോഴാണ് മീശമാധവൻ റിലീസ് ആവുന്നത്. ഈപടം സൂപ്പർഹിറ്റ് ആണെന്ന് അറിഞ്ഞു കട്ടപ്പന തിയേറ്ററിൽ പോയിട്ട് ടിക്കറ്റ് കിട്ടിയില്ല. മെയിൻ തിയേറ്ററിൽ നിന്നും പടംമാറികഴിയുമ്പോൾ ചെറിയ ചെറിയതിയേറ്ററിൽ പടംവരും. അങ്ങനെ ചെറുതോണി ഗ്രീൻലാൻഡ് തിയേറ്ററിൽ സിനിമകാണാൻ പോയിട്ട് അവിടെയും ഹൌസ്ഫുൾ. ഒരാഴ്ച കഴിഞ്ഞാണ് ടിക്കറ്റ് കിട്ടിയത് അത്രയ്ക്കും തിരക്കായിരുന്നു... സിനിമക്ക് കേറിയിട്ട് തുടക്കംമുതൽ അവസാനംവരെ ചിരിച്ചുപ്പാട് തെറ്റി...
Dear Lal Jose Sir After a long Struggle you gave a super hit popular movie to Malayalam cinema.. Thank you for your superb narration.. A humble request to Safari channel owner and you, please continue this Sir... Very motivational narration.. God bless you.. With regards prayers.. Sunny Sebastian Ghazal Singer Kochi. ❤
Thanks Safari Channel for bringing LJ to the Charithram Enniloode. It was one of the best presentations cum narration so far in this program. In cinema related presentations, John Paul and Dennis Joseph tops my favourites then LJ now.
Lal Jose ee comments kaanunnundo ennaraiyilla.. engilum ee series muzhuvan oro episodes kaathirunnu kandu theerthathaanu.. ningal kadha parayunnathu kelkkan nalla resam aanu.. ❤
കഴിഞ്ഞിട്ട് മിനിമം അഞ്ചു ആറു വർഷമായി... ഒരുപാട് സിനിമകൾഅതിനുശേഷം കഴിഞ്ഞു... ക്ലാസ്മേറ്റ് നീലതാമര അറബിക്കഥ, ഡയമണ്ട്നക്ലസ്... ഇങ്ങനെ ഒരുപാട് കഥകൾ ഇനിയും പറയാൻ ബാക്കിയുണ്ട്... അതിനായി കാത്തിരിക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി....
Innale udanpanathil saru vannallo deyinum meenakshiyum prekshakrum orupadu santhosham aayirunnu deyininum oru chanchattam kodukkanam sare 3'0 yil aethellaam kadapathrangal abinayichu
Pand family ay kottayam abhilash or Anand theatre il poy kandathu orkunnu .One week kazhinjittum Houseful ayit ettavum frontile row il acahanum ammem 2 chettanmarumay❤❤❤❤😂😂😂
മീശ മാധവൻ ആ കാലഘട്ടത്തിൽ മലയാള സിനിമയ്ക്ക് ഊർജമായിരുന്നു. തീയറ്റരുലേക്ക് വീണ്ടും ആളെ കയറ്റിയ സിനിമ. ക്ലാസ്മെറ്റ് എന്ന സിനിമയുടെ ചരിത്രം കൂടി കേൾക്കാൻ ആഗ്രഹം.
മീശമാധവൻ 2nd ഷോ കാണാൻ പോയത് ഇപ്പോളും ഓർക്കുന്നു.. പോയ ദിവസം ticket കിട്ടിയില്ല, അടുത്ത ദിവസം വീണ്ടും പോയി ടിക്കറ്റ് കിട്ടി. എന്നാ തിരക്ക് ആയിരുന്നു ..!! seat വേണ്ട.. തീയേറ്ററിൽ നിന്ന് kandolam എന്ന് പറഞ്ഞു tecket nu വേണ്ടി കരയുന്ന ചേച്ചിമാർ വരെ counter il ഉണ്ടായിരുന്നു..😅😅
ഇപ്പോഴും ടിവി yil വരാൻ ആഗ്രഹിക്കുകയും വന്നാൽ കാണാൻ ശ്രമിക്കുകയും ചെയ്യുന്ന സിനിമ ആണ് മീശ മാധവൻ ... ഇപ്പോഴും ദിലീപ് സിനിമകളിൽ കാണാൻ ഇഷ്ട്ടം ഉള്ളത് മീശ മാധവൻ മാത്രം ആണ്
“ചേക്ക് ഈ കഴിഞ്ഞ വിഷുവിന്” എന്ന് എഴുതി കാണിക്കുമ്പോൾ കിട്ടുന്ന ഫീൽ വേറെ തന്നെ ആണ് 👌❤️
അച്ഛന്റെ ഓട്ടോയിൽ 12 പേർ കുട്ടികളടക്കം കയറും എന്ന് അച്ഛന് തന്നെ മനസിലായത് അന്നാകും... തറവാട്ടിൽ നിന്ന് എല്ലാരും കൂടി ആ കൊച്ചു ഓട്ടോയിൽ പോയത് ഇന്നും മനസിലുണ്ട്... അന്ന് തിയേറ്ററിൽ നിന്ന് മീശമാധവന്റെ ഒരു മുഖംമൂടി കുട്ടികൾക്കു ഫ്രീ ആയി കൊടുത്തിരുന്നു.. അത് വെച്ച് സ്കൂളിൽ പോയി ആളായത്.. നൊസ്റ്റു ❤..!
പേര് പറയാത്ത ആ സംവിധായകൻ, ശാന്തിവിള ദിനേശ് ആവാനാണ് സാധ്യത 😂
Ufff😂
😂😂😂😂😂
No
ശാന്തിവിള : അഴുക്കാ പടം
ശാന്തിവിള തന്നെ....😅
നാനയും, വെള്ളിനക്ഷത്രവും പഴയ ലക്കങ്ങൾ വായിച്ച് യൂട്യൂബ് വീഡിയോസ് ഇടുന്നപോലെയല്ല, യഥാർഥ സിനിമ എടുക്കുന്നത്.
2002 ൽ തീയേറ്ററിൽ പോയി കണ്ട പടം. ഈ സിനിമ കാണുമ്പോൾ ഒരു വിങ്ങലാണ്. ഇനി ഒരിക്കലും കിട്ടാത്ത നല്ല ഓർമ്മകൾ. ഒരു കള്ളനെ മലയാളകര നെഞ്ചിലേറ്റിയ വർഷം. കള്ളൻ മാധവൻ മലയാള സിനിമ മോഷ്ടിച്ചുകൊണ്ടുപോയ വർഷം. എല്ലാ പാട്ടുകളും ഹിറ്റാണ്. ജനപ്രിയനായകൻ സൂപ്പർസ്റ്റാർ ആയ വർഷം.മീശമാധവൻ ഒരു നായകന്റെ കഥ അല്ല, ഒരു നാടിന്റെ കഥയാണ്..
ജഗതിയുടെ ഒരു അതി ഗംഭീര പെർഫോമൻസ് ബഗീരഥൻ പിള്ള അതാണ് ഹൈ ലൈറ്റ് വെടി വഴിപാട് മൈക്കിലൂടെ വിളിച്ചു പറയാതിരിക്കാൻ പറ്റോ ന്ന് ചോദിക്കുന്ന സീൻ ഹ ഹ ഹ 😆😆😆😆👌👌👌👌👌
എനിക്ക് ഏറ്റവും ഇഷ്ടം ലാൽ ജോസിന്റെ സിനികളിലെ പാട്ടുസീനുകളാണ്. വലിയ ചിലവില്ലാതെ നല്ല കളർഫുൾ ആയ ചിത്രീകരണം ആണ്
മലയാള സിനിമ പ്രതിസന്ധി നേരിടുന്ന സമയത്താണ് മീശമാധവൻ ഇറങ്ങിയത് അതോടെ അത് മാറിക്കിട്ടി ❤❤
കണ്ണൂർ NS തിയറ്ററിൽ 125ദിവസം നൂൺ ഷോ ഫ്രീ ആയിരുന്നു ❤❤❤
ഒരു സിനിമയ്ക്കും ഇല്ലാത്ത റിക്കാർഡ് മീശ മാധവനുണ്ട്. റിലീസ് ചെയ്ത എല്ലാ തീയേറ്ററിലും ആദ്യത്തെ അൻപതു ദിവസം എല്ലാ ഷോയും ഹൗസ്ഫുൾ കളക്ഷനിൽ ഓടിയ സിനിമ മീശ മാധവനാണ് '❤
It was അ great entertainer
💯🥇%
Annu irangiya eka super duper hit cinema athanu....
ഈ പറഞ്ഞത് കള്ളമാണ്
എന്തൊരു തള്ളാണെടേയ്
ബാലരമയിലോ മറ്റോ ...അതിന് ശേഷം മീശമർജാരകൻ എന്ന ഒരു ഹിറ്റ് സീരീസും ഉണ്ടായി...😊😊
മീശമർജാരകനും എലുമ്പനും😊
മീശമാധവൻ സൂപ്പർ സിനിമയാണ് ഇന്നലെയും കണ്ടതേയുള്ളൂ 👍👍👍
മീശമാധവൻ അന്നും ഇന്നും..ഇനി എന്നും മലയാളി പ്രേക്ഷകരുടെ മനസ്സ് കവർന്ന സിനിമയാണ്🥳🥳🥳🥳🥳🥳
കോവാലൻ 👎👎👎👍
അതേ
2023 ലും മീശമാധവൻ എന്ന സിനിമക്ക് പ്രേക്ഷകർ ഏറെയാണ്... ആ സിനിമയുടെ ഒരു ക്ലിപ്പ് ഫേസ്ബുക് ലോ യൂട്യൂബിലോ വന്നു കഴിഞ്ഞാൽ അത് മുഴുവൻ കാണാതെ സ്ക്രോൾ ചെയ്യാറില്ല... വളരെ അടിപൊളി സിനിമ 🎉🎉🎉
കഥ, പശ്ചാത്തലഭംഗിക, ഹാസ്യം, സങ്കീർണ്ണത, മനോഹരഗാനങ്ങൾ അങ്ങനെ എല്ലാം കൊണ്ടും മികച്ച സിനിമയാണ് മീശമാധവൻ❤
അതിൽ എനിക് ഇന്നും മനസിലാകാത്ത ഒരു കാര്യം ഉണ്ട്. കുട്ടികാലം മുതൽ പരിചയം ഉള്ള കൂട്ടുകാരിയെ കൗമാര പ്രായത്തിൽ അവളുടെ അച്ഛൻ പറയുമ്പോൾ ആണോ നായകന് മനസിലാകുന്നത്?? 🤔🤔
ഒരുപാടു കാലം മനസിൽ കൊണ്ടുനടക്കാവുന്ന സിനിമ അന്യം നിന്നു പോവുന്ന ഗ്രാമീണത ഒക്കെ അതിലുണ്ട് ഒപ്പം ഹാസ്യം പാട്ടുകൾ എന്നും ഹിറ്റ് തന്നെ അടുത്ത ഓർമ്മക്കുറിപ്പിനായി കാത്തിരിക്കുന്നു
മീശ മാധവൻ തെലുങ്കിലും സൂപ്പർ ഹിറ്റാണ്...
ലാൽ ജോസ് sir, താങ്കളുടെ സിനിമകൾ പോലെ മനോഹരമാണ് ലാൽ ജോസ് എന്ന വ്യക്തിയും ❤.
എറണാകുളം ഷേണായ്‌സ് തീയേറ്ററിൽ ടിക്കറ്റ് കിട്ടാൻ പെട്ട പാട് 🙏🙏🙏 രണ്ടാഴ്ച വേണ്ടിവന്നു സിനിമ ഒന്ന് കാണാൻ...... അന്നത്തെ house full എന്നൊക്കെ പറഞ്ഞാൽ അതൊരു ജനക്കൂട്ടമാണ്... ദിലീപ് അടക്കി വാണിരുന്ന കാലം.
ഞാൻ എട്ടാംക്ലാസിൽ പഠിക്കുമ്പോഴാണ് മീശമാധവൻ റിലീസ് ആവുന്നത്. ഈപടം സൂപ്പർഹിറ്റ് ആണെന്ന് അറിഞ്ഞു കട്ടപ്പന തിയേറ്ററിൽ പോയിട്ട് ടിക്കറ്റ് കിട്ടിയില്ല. മെയിൻ തിയേറ്ററിൽ നിന്നും പടംമാറികഴിയുമ്പോൾ ചെറിയ ചെറിയതിയേറ്ററിൽ പടംവരും. അങ്ങനെ ചെറുതോണി ഗ്രീൻലാൻഡ് തിയേറ്ററിൽ സിനിമകാണാൻ പോയിട്ട് അവിടെയും ഹൌസ്ഫുൾ. ഒരാഴ്ച കഴിഞ്ഞാണ് ടിക്കറ്റ് കിട്ടിയത് അത്രയ്ക്കും തിരക്കായിരുന്നു... സിനിമക്ക് കേറിയിട്ട് തുടക്കംമുതൽ അവസാനംവരെ ചിരിച്ചുപ്പാട് തെറ്റി...
ഞാനും കട്ടപ്പന
ഞാൻ നെടുംകണ്ടതു തീയേറ്ററിൽ പടം കണ്ടു.
മീശ മാധവൻ സിനിമ പോലെ തെന്നെ രസകരമായ വിവരണങ്ങൾ. താങ്കൾ ഇനിയും ഉയരങ്ങളിൽ എത്തട്ടെ 👏🤝👍👌
ജഗതി ചേട്ടന്റെ റോൾ വേറെ ലെവലാണ്
Valare vykiyaanu ee series kaanunnathu... Lal Jose mindunthorum kooduthal ishtam thonnunnu....
എൻ്റെ കുട്ടി കാലം മനോഹരം ആകിയത്തിൽ മീശ മാധവൻ ഉള്ള പങ്ക്
എപ്പോൾ കണ്ടാലും മടുപ്പില്ലാത്ത സീനുകൾ
ലാൽ ജോസ് ഒരു നിഷ്കളങ്ക ൻ
ഇനിയും ഒരു പാട് സൂപ്പർ ഹിറ്റുകൾ അദ്ദേഹത്തിൽ നിന്നു ഉണ്ടാവട്ടെ
Dear Lal Jose Sir
After a long Struggle you gave a super hit popular movie to Malayalam cinema..
Thank you for your superb narration..
A humble request to Safari channel owner and you, please continue this Sir...
Very motivational narration..
God bless you..
With regards prayers..
Sunny Sebastian
Ghazal Singer
Kochi. ❤
Thank u laljose sir❤️ഒരുപാട് നല്ല സിനിമകൾ ഞങ്ങൾക്ക് തന്നതിന് ❤️
വളരെ നന്നായിട്ടുണ്ട് കേട്ടിരിക്കാൻ നല്ല രസമുണ്ട്
ഞാൻ മീശ മാധവൻ കണ്ടത് പാലാ യുണിവഴെസൽ റിലീസ് സെക്കൻഡ് ഷോ ഹൗസ് ഫുൾ കൈയടിയും ചിരിയും മാത്രം ഓ മറക്കാൻ പറ്റില്ല ❤❤❤👍👍🌹🌹👌👌
അതെ മൂട്ട കടിം കൊണ്ട്ട് കണ്ട പടം 😘😘
മീശമാധവൻ.. ഷൊർണൂർ മേളം… അന്ന് തിയേറ്ററിൽ കർട്ടൻ പൊങ്ങുന്ന ഒരു ഫീൽ ഉണ്ട്… sand storm എന്ന music ആണ്…
Projector Roomile Aa Pulli yaanu Real Review er ...
The one & only film I watched on the first day itself in Trivandrum Sreekumar Theater. Such a great movie .........................
മീശമാധവൻ എന്ന സിനിമയുടെ മീശ 'ഇല്ലാത്ത' സംവിധായകൻ 😂.
മീശമാധവൻ 👍സിനിമ കണ്ടു കൂട്ടിയതിന് കണക്കില്ല.
പെരുമ്പിലാവ് തിയേറ്ററിൽ നിന്നും ചെറുതിൽ കണ്ടത് ഇന്നും ഓർക്കുന്നു... ❤️❤️❤️
Casino
ചേട്ടന്റെ ആചിരി i like it❤️
ഇന്നും TV യിൽ മീശ മാധവൻ പ്രക്ഷേപണം ചെയ്യുമ്പോൾ പരമാവധി സിനിമ കാണാറുണ്ട്
Don’t stop lal Jose sir storyes so much interesting 😍🙏
Thanks Safari Channel for bringing LJ to the Charithram Enniloode. It was one of the best presentations cum narration so far in this program. In cinema related presentations, John Paul and Dennis Joseph tops my favourites then LJ now.
Also Alexander ips
True. Lal jose is a good narrator
Superhit movie
Lal Jose ee comments kaanunnundo ennaraiyilla.. engilum ee series muzhuvan oro episodes kaathirunnu kandu theerthathaanu.. ningal kadha parayunnathu kelkkan nalla resam aanu.. ❤
കഴിഞ്ഞിട്ട് മിനിമം അഞ്ചു ആറു വർഷമായി... ഒരുപാട് സിനിമകൾഅതിനുശേഷം കഴിഞ്ഞു... ക്ലാസ്മേറ്റ് നീലതാമര അറബിക്കഥ, ഡയമണ്ട്നക്ലസ്... ഇങ്ങനെ ഒരുപാട് കഥകൾ ഇനിയും പറയാൻ ബാക്കിയുണ്ട്... അതിനായി കാത്തിരിക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി....
ഇത് ലാസ്റ്റ് എപ്പിസോഡ് ആയിരുന്നു.. ഇനി ഇല്ല..
@@ABINSIBY90why?? ബാക്കി എന്താ ഇല്ലാത്തത്
4 times theatre il poyi kandu🎉
Waiting for the next Lal Jose episode ❤🙏
കമൽസാർ കടഞ്ഞെടുത്ത മുത്താണ് താങ്കൾ.
🌹🌹🌹🌹
Sir very nice to hearing your stories...
ആ സിനിമ ഹിറ്റായതിന്റെ മറ്റൊരു കാരണം എസ്.കുമാറിന്റെ ചായഗ്രഹണം കൂടിയാണ് 🤍
Adipoli .. let me watch meesha madhavan again
We need more of lal jose
Yes
Njan 10 times or more kandittund
14:53 ശാന്തിവിള '😂 ??
കാത്തിരിക്കയായിരുന്നു
Telugu Remake ഒക്കെ വെറും തോൽവിയാണ്..
പിന്നെ ആ fight അടക്കമുള്ള സിനിമ ഒന്നുകിടെ റിറിലീസ് ചെയ്തുടെ, അല്ലെങ്കിൽ extended version ഇറക്കിക്കൂടെ?
ഇത് പോലൊരു പടം ഇനി ഉണ്ടാകുമോ❤
കാത്തു കാത്തിരുന്ന് ഒടുവില്‍ എത്തി അല്ലെ 😂
🤣🤣🤣🤣
കുറച്ചു നാളായി നോക്കാൻ തുടങ്ങീട്ട് ഇപ്പം കിട്ടി
ലാൽ ജോസ് ചേട്ടൻ veendum വരണം സഫാരിയിൽ, പ്ലീസ്
ക്ലാസ്സ്‌മേറ്റ്സ് ന്റെ ഓർമ്മകൾ കൂടി അറിയാൻ ആഗ്രഹം...
മാധവൻ അന്ന് കട്ടത്, മലയാളികളുടെ മനസ്സും കൂടിയായിരുന്നു..
മീശ മാധവന്റെ സംവിതായകൻ ആരാ ?അയ്യോ ലാൽ ജോസ് അന്നത്തെ കാലത്ത് fm റേഡിയോയിൽ ഉള്ള പ്രമോഷൻ ഇപ്പോയും എന്റെ കാതിൽ കേൾക്കാം
ഞാൻ തിയേറ്ററിൽ നിന്നും നാല് തവണ കണ്ടു 👍പിന്നെ ടീവി യിൽ നിന്നും പല വട്ടം..
Innale udanpanathil saru vannallo deyinum meenakshiyum prekshakrum orupadu santhosham aayirunnu deyininum oru chanchattam kodukkanam sare 3'0 yil aethellaam kadapathrangal abinayichu
മീശമാധവൻ ഞാൻ ആദ്യം തിയറ്ററിൽ പോയി കണ്ട സിനിമ
Wa are waiting for more episodes…please countinue
മീശമാധവൻ റിലീസ് ദിനത്തിൽ കുന്നംകുളം ഭാവനയിൽ നിന്ന് കണ്ട ഞാൻ
Excellent narration
Hats off Lal Jose 👏
Pand family ay kottayam abhilash or Anand theatre il poy kandathu orkunnu .One week kazhinjittum Houseful ayit ettavum frontile row il acahanum ammem 2 chettanmarumay❤❤❤❤😂😂😂
മീശമാധവൻ ❤❤ദിലീപ് ❤❤ലാൽജോസ് ❤❤
Vidyasagar
മറ്റൊരു മീശ മാധവനിലൂടെ ബോക്സ് ഓഫീസിനു റീത്തു വച്ചു അങ്ങയുടെ ഒരു വമ്പൻ തിരിച്ചു വരവിനായി കാത്തിരിക്കുന്നു
മീശ മാധവൻ ആ കാലഘട്ടത്തിൽ മലയാള സിനിമയ്ക്ക് ഊർജമായിരുന്നു. തീയറ്റരുലേക്ക് വീണ്ടും ആളെ കയറ്റിയ സിനിമ. ക്ലാസ്മെറ്റ് എന്ന സിനിമയുടെ ചരിത്രം കൂടി കേൾക്കാൻ ആഗ്രഹം.
Hello, ee movie telugu producers subtitles odeyano kande? If then meeshamadhavan with subtitles kituo, by any chance?
Thanks for your time ❤
We want more episodes of Lal jose
We want more of lal Jose 💯💯
Yes
Yes
മീശ മാധവൻ ഒരു കിടിലൻ പടമായിരുന്നു 👍
അതിലെ നായകൻ പിന്നീട് പുലിവാൽ പിടിച്ചില്ലായിരുന്നെങ്കിൽ, എത്രയോ നല്ല ചാൻസ് കിട്ടുമായിരുന്നു!
ത്രിവിക്രമൻ ✨️✨️✨️✨️✨️✨️✨️✨️✨️✨️....... വെട്ട് പിള്ളേച്ചാ 😁😁😁
Tnq sir❤️
Santhosh sir please laljose sirinte thudarnulla cinima life experience njangalkku ariyanam please please adhehathinte episode thudarenam please sir
Nice review 👍
മീശമാധവൻ 2nd ഷോ കാണാൻ പോയത് ഇപ്പോളും ഓർക്കുന്നു.. പോയ ദിവസം ticket കിട്ടിയില്ല, അടുത്ത ദിവസം വീണ്ടും പോയി ടിക്കറ്റ് കിട്ടി. എന്നാ തിരക്ക് ആയിരുന്നു ..!! seat വേണ്ട.. തീയേറ്ററിൽ നിന്ന് kandolam എന്ന് പറഞ്ഞു tecket nu വേണ്ടി കരയുന്ന ചേച്ചിമാർ വരെ counter il ഉണ്ടായിരുന്നു..😅😅
Mm is rocking
Lal jose episode inniyum venam
18:20 That man rocks 😊😊
What is double positive What is double positive, 7:57
Enjoyed all the episodes,please continue
Enthellam kashtapaadukalilude anu oru cinema varunne
പുരുഷൂന്ന് ഇപ്പൊ യുദ്ധമൊന്നുമില്ല?
202 ദിവസങ്ങൾ ❤️
അതിന്റെ full വേർഷൻ ഇപ്പോൾ റിറിലീസ് ചെയ്തുകൂടെ?
മക്കൾ അഞ്ഞൂറ് പ്രാവശ്യം കണ്ട് കാണണം
ഇപ്പോഴും ടിവി yil വരാൻ ആഗ്രഹിക്കുകയും വന്നാൽ കാണാൻ ശ്രമിക്കുകയും ചെയ്യുന്ന സിനിമ ആണ് മീശ മാധവൻ ... ഇപ്പോഴും ദിലീപ് സിനിമകളിൽ കാണാൻ ഇഷ്ട്ടം ഉള്ളത് മീശ മാധവൻ മാത്രം ആണ്
പ്രൊഡ്യൂസർ സുബൈർ എന്റെ nighbour 👍👍👍
ലാൽ ജോസിന്റെ ഏറ്റവും വലിയ ഹിറ്റ് ചിത്രം ക്ലാസ്‌മേറ്റ് ആണോ !
I was waiting for the London Road trip stories...... 😢😢😢
Sir i twice returned without getting tickets.
2002 ൽ ഞാൻ ശ്രീകുമാറിൽ കണ്ടു. Sslc result കഴിഞ്ഞു നിൽക്കുന്നു
Ithil rimy ye padan select cheythathum parayamayirunu. Avarude first film song alle
Excellent sir
🌹🌹🌹🌹🌹🌹🌹
🙏🙏🙏🙏🙏🙏🙏
ആ പ്രൊഡ്യൂസർ ദിനേശ് പണിക്കർ ആണ്..
എന്താണ് ഇത് നിർത്തിയത്
We are waiting for LAL JOSE episode