ലാൽ ജോസ് നിങ്ങളുടെ ഈ കഥ പറയുന്നത് ഞാൻ എത്ര പ്രാവശ്യം കണ്ടിട്ട് ഉണ്ട് എന്ന് എനിക്ക് തന്നെ അറിയില്ല, ഇതിൽ പറയുന്ന ജയേഷ് എൻ്റെ ഫ്രണ്ടും ഒരുമിച്ച് പഠിച്ചവരും ആണ്. ഇപ്പോള് ഇത് കേൾക്കുമ്പോൾ അവൻ്റെ ഓർമകൾ വീണ്ടും എൻ്റെ മനസ്സിലേക്ക് വന്നു. അവൻ്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.
കേൾക്കുമ്പോ എന്തോ ഒരു അജ്ഞാത ആകർഷണമാണ് ഭംഗിയാണു് താങ്കളുടെ കഥ പറച്ചിലിന് അപ്പോഴോക്കെ ഞാനും ഓർത്തു പോകാറുണ്ട് എൻ്റെ യൗവന കൗമാരകാലഘട്ടങ്ങളും മൺമറഞ്ഞു പോയതും ജീവിച്ചിരിക്കുന്നതും മായ ഒരു പിടി കഥാപാത്രങ്ങളും ജീവിതങ്ങളും മനസിൻ്റെ ബിഗ് സ്ക്രി നിലൂടെ മിന്നിമറയുന്നത്
Dear Lal Jose Sir What ever wrong things are happening, God will not leave you.. You have blessings of Almighty and your beloved parents.. Thus you made a super hit movie MEESAMADHAVAN.. We are expecting a new movie like that with same team.. Dileepsir and Kavyamam.. God bless you.. With regards and prayers.. Sunny Sebastian Ghazal singer Kochi.
രണ്ടാം ഭാവം... എന്തുകൊണ്ടും നല്ലൊരു ഫിലിം ആണ്. : പക്ഷെ അത് പരാജയപ്പെട്ടതിന് ഒരു കാരണം ... ലാൽജോസ് ... ആക്ഷൻ സിനിമ ചെയ്യുന്നു എന്ന് പരസ്യം ചെയ്തിരുന്നതായി തോന്നുന്നു. ഈ സിനിമ ആക്ഷനെക്കാൾ കുടുംബ ബന്ധത്തിന്റെ കഥയായിരിന്നു. ആക്ഷൻ സിനിമ പ്രതീക്ഷിച്ച് വന്നവർക്ക്... അത് അത്ര ദഹിച്ചു കാണില്ല. രണ്ടാമതായി... കോളേജ് ഫ്രൊഫസറായ സുരേഷ് ഗോപി ... വല്ലാതെ ഹൃദയത്ത സ്പർശിച്ചു. അയാളുടെ മരണം പലർക്കും താങ്ങാൻ പറ്റുന്നതിനുമപ്പുറമായിരിന്നു. അതുവരെ പരിചിതമല്ലാത്ത സൈലന്റായ സമീപനം ..... ആളുകൾക്ക് ഉൾക്കൊള്ളാൻ സാധിച്ചില്ലായിക്കും. (അതാണ് ആ സിനിമയെ വ്യത്യസ്തവും മനോഹരവും ആക്കിയത്)
ഇങ്ങനെ എത്രയോ "പോലീസ് നന്മകൾ" നമ്മുടെ നാട്ടിൽ നടന്നുകൊണ്ടിരിക്കുന്നു. ഏറ്റവും നല്ല തിരക്കഥയ്ക്കുള്ള പുരസ്‌കാരം പോലീസിനാണ് കൊടുക്കേണ്ടത്. അത്രയ്ക്ക് ബീഭത്സമാണ് പോലീസ് വകുപ്പിൽ നിന്നുള്ള സേവനം ! നിരപരാധിയെന്ന് ബോദ്ധ്യമുള്ളവനെ വാക്ക് കൊണ്ടുപോലും നോവിക്കരുതെന്ന് ആ വകുപ്പിലുള്ളവർ മനസ്സിലാക്കുന്നത് പെൻഷൻ ആയതിനു ശേഷമാണ്. അതുവരെ ചെയ്യുന്നതെല്ലാം അവർക്ക് ഡ്യൂട്ടിയുടെ ഭാഗമാണ്. ഇങ്ങനെ "ഡ്യൂട്ടി" ചെയ്യുന്നവർ പെൻഷൻ ആയതിനുശേഷം ജനങ്ങളിൽ നിന്ന് ഒറ്റപ്പെടുന്ന ധാരാളം കാഴ്ചകളുണ്ട്. അതിൽ നിന്ന് രക്ഷപ്പെടാൻ ചിലർ ആത്മീയവേഷം കെട്ടും. മറ്റുചിലർ രാഷ്ട്രീയവേഷം കെട്ടും. അപ്പോഴും മുൻകാല "സേവന"ങ്ങളുടെ സ്മരണകളിൽ മനസ്സ് പുകഞ്ഞുകൊണ്ടിരിക്കും. ലോകം ഇത്രയും പുരോഗമിച്ചിട്ടും ഇന്ത്യയെപ്പോലുള്ള രാജ്യങ്ങൾക്ക് ഇക്കാര്യത്തിൽ മോചനമില്ലാത്തതിന്റെ പ്രധാന കാരണം രാഷ്ട്രീയക്കാരുടെ ഹീനതാല്പര്യങ്ങളാണ്. 🌹🌹
I think safari might have deleted the old episodes of Lal jose and re uploding again... I have watched it all here only. Was it during covid time? Can't remember exactly..
പണ്ട് ഈ 41 episode ഉം പലതവണ കണ്ടതാണ്.. പക്ഷെ ഇപ്പോൾ വീണ്ടും upload ചെയ്തപ്പോൾ അടുത്ത episode നായി wait ചെയ്തിരിക്കുന്നു.. അടുത്തത് റാഫി യുമായി സംസാരിച്ചതിനെ പറ്റി ഒക്കെ പറയുന്നതാണെന്ന് അറിയാം.. എന്നാലും കാത്തിരിക്കുന്നു.. ഇനി വെറും രണ്ട് episode മാത്രം എന്നോർക്കുമ്പോൾ വിഷമം ഉണ്ട്.. ബാക്കി കഥകൾ പറയാൻ പുതിയ episode കൾ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു
Sir idakkalathu cheytha cinema mathrame moshamayathollu. 7 sundara rathrikalum Spanish masalayum 2aam Bhavan super movie aayirunnu. Njaan theateril poyi kandathaanu. Even sirinte Ella cinemayum.
കോപ്പ്👺 കഥ ഒരു സെക്കൻറ് കൊണ്ടു കഴിഞ്ഞത് പോലെ തോന്നി. ഇനി അടുത്തതിനായുള്ള കാത്തിരിപ്പ്🥲🥲 ഒരാളെ കേട്ടിരിക്കുന്നതിൽ ' ഞാൻ കേട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ടോപ്പ് ലാൽ ജോസ് ആണ്💞💞 ഇത്ര മനോഹരമായി കഥ പറയുന്ന താങ്കൾക്ക് ഇനിയും എത്രയോ നല്ല സിനിമകൾ ചെയ്യാൻ കഴിയും💞💞 പ്രതിഭ വറ്റാത്ത ആളാണ് താങ്കൾ അയാളും ഞാനും തമ്മിൽ പോലെയുള്ള സിനിമകൾ താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു💞👺
പ്രിയ സുഹൃത്ത് ലാൽ ജോസേ, നല്ലവനായ കള്ളനും നല്ലവനായ റൗഡിയും ഒന്നും ഇല്ല.. കള്ളൻ എപ്പോഴും കള്ളനും റൗഡി എപ്പോഴും റൗഡിയും ആണ്... നിങ്ങൾ ഈ ചിത്രത്തിൽ ഉപയോഗിച്ചത് കലാസ്വാതനത്തിന്റെയ് പ്രഷ്ടം കോമഡി (ടോയ്ലറ്റ് കോമഡി ) സംവേതനമാണ്.
ലാൽ ജോസ് നിങ്ങളുടെ ഈ കഥ പറയുന്നത് ഞാൻ എത്ര പ്രാവശ്യം കണ്ടിട്ട് ഉണ്ട് എന്ന് എനിക്ക് തന്നെ അറിയില്ല, ഇതിൽ പറയുന്ന ജയേഷ് എൻ്റെ ഫ്രണ്ടും ഒരുമിച്ച് പഠിച്ചവരും ആണ്. ഇപ്പോള് ഇത് കേൾക്കുമ്പോൾ അവൻ്റെ ഓർമകൾ വീണ്ടും എൻ്റെ മനസ്സിലേക്ക് വന്നു. അവൻ്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.
"മീശമാധവൻ " എന്റെ കുട്ടിക്കാലംധന്യമാക്കിയസിനിമ ഞാൻ എത്ര വട്ടംകണ്ടു എന്ന് എനിക്ക് ഓർമയില്ല ഒരു 10 പ്രാവശ്യമെങ്കിലും കണ്ടുകാണും , Thank u Lal jose sir❤️
ആ ജയേഷ് ചേട്ടൻ അങ്ങേര് അത്രയൊക്കെ കുറ്റപ്പെടുത്തിയെങ്കിലും മീശമാധവൻ എന്ന ഹിറ്റ് സിനിമയുടെ തുടക്കം അങ്ങേരിൽ നിന്നാണല്ലോ ❤️
പഴകുംതോറും വീര്യം കൂടുന്ന വീഞ്ഞ് ആണ് മീശമാധവൻ ❤
കേൾക്കുമ്പോ എന്തോ ഒരു അജ്ഞാത ആകർഷണമാണ് ഭംഗിയാണു് താങ്കളുടെ കഥ പറച്ചിലിന് അപ്പോഴോക്കെ ഞാനും ഓർത്തു പോകാറുണ്ട് എൻ്റെ യൗവന കൗമാരകാലഘട്ടങ്ങളും മൺമറഞ്ഞു പോയതും ജീവിച്ചിരിക്കുന്നതും മായ ഒരു പിടി കഥാപാത്രങ്ങളും ജീവിതങ്ങളും മനസിൻ്റെ ബിഗ് സ്ക്രി നിലൂടെ മിന്നിമറയുന്നത്
ലാൽ ജോസ് ചെയ്തതിൽ ഏറ്റവും ഇഷ്ട്ടപെട്ട ചിത്രം മീശമാധവൻ.
പ്രിയ ജയേട്ടാ...ലാൽ ജോസിന്റെ വാക്കുകൾ കേട്ടതിൽ സന്തോഷം
എല്ലാ ദിവസവും എപ്പിസോഡ് അപ്‌ലോഡ് ചെയ്യണം എന്ന് ആഗ്രഹിക്കുന്നവർ ഇവിടെ common. സന്തോഷ് സർ കാണട്ടെ
Very true. Santhosh sir please upload it on a daily basis or atleast in a regular interval.
Yes
Yes 👍
@@armasen3098 pp00
Yes
കഥ പറയാൻ നല്ലത് പോലെ അറിയാം ഇത് നിർത്തി ആരും വേറെ ഒന്നിനും പോകില്ല 👍❤️
👍💞💞
Correct 😊
എത്ര നന്നായാണ് കഥ പറയുന്നത്, such a talented director
കഥ പറയുന്നതിന്റെ ആത്മാർത്ഥത ശ്രദ്ധേയമാണ്, നന്മ വരട്ടെ
മീശമാധവാന് വേണ്ടി waiting ആയിയുന്നു 🔥🔥🔥 അതുപോലൊരു സിനിമ 🤩🤩🤩
Kathirunna episode.."Meesha Madhavan"
എന്നാണ് മീശമാധവന്റെ കഥ പറയുക എന്ന് കാത്തിരിക്കുകയായിരുന്നു വളരെ സന്തോഷം ലാൽ
കേട്ടതും കണ്ടതുമായ ജീവിതങ്ങളിൽ നിന്ന് ഒരു സിനിമ പിറവി എടുക്കുന്ന ആ മാജിക് വിവരിച്ചു തരുന്ന ലാൽ ജോസ് എന്ന മാന്ത്രികൻ ❤️
Dear Lal Jose Sir
What ever wrong things are happening, God will not leave you..
You have blessings of Almighty and your beloved parents..
Thus you made a super hit movie MEESAMADHAVAN..
We are expecting a new movie like that with same team.. Dileepsir and Kavyamam..
God bless you..
With regards and prayers..
Sunny Sebastian
Ghazal singer
Kochi.
Lal sir ningalude cinema nammal kanunna real life ayitanu eniku thonnunnatu
രണ്ടാം ഭാവം സിനിമയുടെ പരാജയം തിലകന്റെ റോൾ ആളുകൾക്ക് ഉൾകൊള്ളാൻ കഴിഞ്ഞില്ല എന്നതാണ്. ആ വേഷം വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ പടം വേറെ ലെവൽ ആയിരുന്നു
മീശമാധവൻ 😍❤️
@safari and Laletta, record a new series. It would be so nice if you can record a new series also. Enjoying
രണ്ടാം ഭാവം... എന്തുകൊണ്ടും നല്ലൊരു ഫിലിം ആണ്. : പക്ഷെ അത് പരാജയപ്പെട്ടതിന് ഒരു കാരണം ... ലാൽജോസ് ... ആക്ഷൻ സിനിമ ചെയ്യുന്നു എന്ന് പരസ്യം ചെയ്തിരുന്നതായി തോന്നുന്നു. ഈ സിനിമ ആക്ഷനെക്കാൾ കുടുംബ ബന്ധത്തിന്റെ കഥയായിരിന്നു. ആക്ഷൻ സിനിമ പ്രതീക്ഷിച്ച് വന്നവർക്ക്... അത് അത്ര ദഹിച്ചു കാണില്ല. രണ്ടാമതായി... കോളേജ് ഫ്രൊഫസറായ സുരേഷ് ഗോപി ... വല്ലാതെ ഹൃദയത്ത സ്പർശിച്ചു. അയാളുടെ മരണം പലർക്കും താങ്ങാൻ പറ്റുന്നതിനുമപ്പുറമായിരിന്നു.
അതുവരെ പരിചിതമല്ലാത്ത സൈലന്റായ സമീപനം ..... ആളുകൾക്ക് ഉൾക്കൊള്ളാൻ സാധിച്ചില്ലായിക്കും. (അതാണ് ആ സിനിമയെ വ്യത്യസ്തവും മനോഹരവും ആക്കിയത്)
All time favourite meesamadhavan❤
വീട്ടിൽ നിന്ന് പുറത്തിറങ്ങാനാവാത്ത അവസ്ഥയിൽ നിന്നും മലയാളസിനിമാ റെക്കോർഡുകൾ പൊട്ടിച്ചെറിഞ്ഞ 'മീശമാധവനിലൂടുള്ള തിരിച്ചു വരവ്.
Maniyadi explanation polichuttooo. Film Kandapole
എന്റെ അച്ഛന്റെയും അമ്മയുടെയും Gulf എന്ന ചിന്തായാണ് ഞാൻ പടം ചെയ്യാൻ ഇത്രയും വൈകുന്നതിന് കാര്യം
Adutha Eppisodeudan Pratheekshikkunnu
ഇങ്ങനെ എത്രയോ "പോലീസ് നന്മകൾ" നമ്മുടെ നാട്ടിൽ നടന്നുകൊണ്ടിരിക്കുന്നു. ഏറ്റവും നല്ല തിരക്കഥയ്ക്കുള്ള പുരസ്‌കാരം പോലീസിനാണ് കൊടുക്കേണ്ടത്. അത്രയ്ക്ക് ബീഭത്സമാണ് പോലീസ് വകുപ്പിൽ നിന്നുള്ള സേവനം ! നിരപരാധിയെന്ന് ബോദ്ധ്യമുള്ളവനെ വാക്ക് കൊണ്ടുപോലും നോവിക്കരുതെന്ന് ആ വകുപ്പിലുള്ളവർ മനസ്സിലാക്കുന്നത് പെൻഷൻ ആയതിനു ശേഷമാണ്. അതുവരെ ചെയ്യുന്നതെല്ലാം അവർക്ക് ഡ്യൂട്ടിയുടെ ഭാഗമാണ്. ഇങ്ങനെ "ഡ്യൂട്ടി" ചെയ്യുന്നവർ പെൻഷൻ ആയതിനുശേഷം ജനങ്ങളിൽ നിന്ന് ഒറ്റപ്പെടുന്ന ധാരാളം കാഴ്ചകളുണ്ട്. അതിൽ നിന്ന് രക്ഷപ്പെടാൻ ചിലർ ആത്മീയവേഷം കെട്ടും. മറ്റുചിലർ രാഷ്ട്രീയവേഷം കെട്ടും. അപ്പോഴും മുൻകാല "സേവന"ങ്ങളുടെ സ്മരണകളിൽ മനസ്സ് പുകഞ്ഞുകൊണ്ടിരിക്കും.
ലോകം ഇത്രയും പുരോഗമിച്ചിട്ടും ഇന്ത്യയെപ്പോലുള്ള രാജ്യങ്ങൾക്ക് ഇക്കാര്യത്തിൽ മോചനമില്ലാത്തതിന്റെ പ്രധാന കാരണം രാഷ്ട്രീയക്കാരുടെ ഹീനതാല്പര്യങ്ങളാണ്.
🌹🌹
Kannu niranju Lal Sir ❤️❤️
Lal Jose sirinte episode audian❤️
Thankal maniyadichu kodutha aa dambathikal poorvva janmathil thanakalude aaro aayirunnu...athukondaanu thankalkku avarude vivahathil pankedukkan saadhichathu...ithonnum yadruschikamaayi thonnamenkilum sathyathil yaadruschikamalla...poorva janmavumaayi itharam sambhavangalkku bandhamundu...
Kaathirunna episode 💞
Adutha episode kanan wait cheythirikkunnavarundo
Excellent sir
Gopalswamy betta adipoli sthalamanu. Oru travelogue ente channelil und;-)
Dileep ettan
A good friend and a well wisher
മീശമാധവൻ വരുന്നു 💪🏼💪🏼
ഒരു ദേശത്തിൻെറ കഥ പറ്റു'മെങ്കിൽ ഒരുപാടു പ്രാവശ്യം വായിക്കണം അതിൽ ഒരുപാടു കഥാപാത്രങ്ങളും കഥയും മുണ്ട് '
രണ്ടാം ഭാവം ഞാൻ ടീവിയിൽ കണ്ട സിനിമയായിരുന്നു എനിക്ക് വളരെ ഇഷ്ടപെട്ട സിനിമയായിരുന്നു എങ്ങനെ പരാജയപെട്ടു എന്നു മനസിലാവുന്നില്ല
Super
❣️
❤️✌🏼
Nilambur ❤️
2014-15 time shoot cheytha episodes anennu thonnunnu ellam
I think safari might have deleted the old episodes of Lal jose and re uploding again... I have watched it all here only. Was it during covid time? Can't remember exactly..
💗🎧
പണ്ട് ഈ 41 episode ഉം പലതവണ കണ്ടതാണ്.. പക്ഷെ ഇപ്പോൾ വീണ്ടും upload ചെയ്തപ്പോൾ അടുത്ത episode നായി wait ചെയ്തിരിക്കുന്നു.. അടുത്തത് റാഫി യുമായി സംസാരിച്ചതിനെ പറ്റി ഒക്കെ പറയുന്നതാണെന്ന് അറിയാം.. എന്നാലും കാത്തിരിക്കുന്നു.. ഇനി വെറും രണ്ട് episode മാത്രം എന്നോർക്കുമ്പോൾ വിഷമം ഉണ്ട്.. ബാക്കി കഥകൾ പറയാൻ പുതിയ episode കൾ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു
ഹംഗള temple
എൻ്റെ നാട്ടിൽ ആണ് മീശമാധവൻ ചിത്രീകരിച്ചത് ❤
🌹
♥♥♥
🖤🖤🖤🖤🖤
🥰🥰💝👏💖
saarine onnu kanan thonunnu...
Gopalaswamy temple.. Location ഇടാമോ
Sir idakkalathu cheytha cinema mathrame moshamayathollu. 7 sundara rathrikalum Spanish masalayum 2aam Bhavan super movie aayirunnu. Njaan theateril poyi kandathaanu. Even sirinte Ella cinemayum.
👍
🙏🙏🌹🌹
കോപ്പ്👺 കഥ ഒരു സെക്കൻറ് കൊണ്ടു കഴിഞ്ഞത് പോലെ തോന്നി.
ഇനി അടുത്തതിനായുള്ള കാത്തിരിപ്പ്🥲🥲
ഒരാളെ കേട്ടിരിക്കുന്നതിൽ ' ഞാൻ കേട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ടോപ്പ് ലാൽ ജോസ് ആണ്💞💞
ഇത്ര മനോഹരമായി കഥ പറയുന്ന താങ്കൾക്ക് ഇനിയും എത്രയോ നല്ല സിനിമകൾ ചെയ്യാൻ കഴിയും💞💞
പ്രതിഭ വറ്റാത്ത ആളാണ് താങ്കൾ
അയാളും ഞാനും തമ്മിൽ പോലെയുള്ള സിനിമകൾ താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു💞👺
LJ🔥
പ്രിയ സുഹൃത്ത് ലാൽ ജോസേ,
നല്ലവനായ കള്ളനും നല്ലവനായ റൗഡിയും ഒന്നും ഇല്ല.. കള്ളൻ എപ്പോഴും കള്ളനും റൗഡി എപ്പോഴും റൗഡിയും ആണ്...
നിങ്ങൾ ഈ ചിത്രത്തിൽ ഉപയോഗിച്ചത് കലാസ്വാതനത്തിന്റെയ് പ്രഷ്ടം കോമഡി (ടോയ്ലറ്റ് കോമഡി ) സംവേതനമാണ്.
അതിന്റെ ജീവിച്ചിരിക്കുന്ന ഉത്തമ ഉദാഹരണമാണ് താങ്കൾ !
Olla commie. Odra avante konathile philosophyumkondu.
ആരുകാണൂം ഇതേ ടീമിൻറെ പടം
ഇച്ചിരി ബോർ ആകുന്നുണ്ട്.. ദിലീപും നിങ്ങളും ആയി ഇനി 🙏🙏 ദിലീപിനെ വെളുപ്പിക്കാൻ ആണോ സേട്ടാ 🙏🙏🤣🤣🤣🤣നിങ്ങൾക്കു നിങ്ങളുടെ കട 🤣🤣കഥ ഇല്ലേ 🤣🤣🤣🤣
സേട്ടാ.. ഇത് 2013 ൽ എന്തോ കൊടുത്ത interview ആണ്.. ദിലീപിനെതിരെ പറയുന്നതെല്ലാം സത്യം. ദിലീപിന് അനുകൂലമായി പറയുന്നതൊക്കെ വെള്ള പൂശൽ അല്ലെ 😄🙏
ഇയാള് ദിലീപിന്റെ ശിങ്കിടി ആണ്
❤️❤️❤️
👍❤️❤️
👏♥♥😍
❤❤❤❤
❤️❤️❤️