എന്താല്ലേ.. ഡയമണ്ട് നെക്ലേസിലെ ഫഹദ് ഫാസിലിൻറെ ഗൾഫ് സീനൊക്കെ കണ്ടാൽ. അതൊരു ലോ ബജറ്റ് ചിത്രം ആയിരുന്നെന്ന് വിശ്വസിക്കാൻ കഴിയില്ല. അപ്പോൾ അതിനു പിന്നിൽ പ്രവർത്തിച്ച ഓരോ ആൾക്കാർക്കും ഇരിക്കട്ടെ കുതിരപ്പവൻ..
എല്ലാ സിനിമയെക്കുറിച്ചു പറയുമ്പോഴും അതിലെ ഗാനങ്ങളെ കുറിച്ചും പറഞ്ഞിരുന്നു.Dimond Necklace മൂവിയിലെ ഗാനങ്ങൾ എല്ലാം അതിമനോഹരമായിരുന്നു 👌 അതിനെക്കുറിച്ചും പറയാമായിരുന്നു..
എന്താല്ലേ...ബുർജിൽ ഷൂട്ട് ചെയ്ത ആദ്യത്തെ പടം mission impossible പിന്നെ നമ്മുടെ ഡയമണ്ട് നെക്‌ലസ്...രണ്ടും രണ്ടു ലെവലിൽ ഉള്ളതും രണ്ടു തരത്തിൽ ഉള്ളതും എന്നാൽ ഉയർന്ന നിലവാരം പുലർത്തുന്നതുമായ രണ്ടു സിനിമകൾ. രണ്ടു മൈൽസ്റ്റോണുകൾ
എന്തായാലും ഡയമണ്ട് ക്ലാസിലെ പൃഥ്വിരാജിനെ പരിഗണിക്കാതെ ഇരുന്നത് നന്നായി പോയി മസിലുപിടിച്ച് അഭിനയിക്കുന്നതാണ് പൃഥ്വിരാജ് അവനെ ഈ റോൾ ചേരില്ല അത് വളരെ മനോഹരമായി അഭിനയിച്ച ഫഹദ് ഫാസിലിന് ഒരു ബിഗ് സല്യൂട്ട്
അയാളും ഞാനും തമ്മിൽ ഷൂട്ടിംഗ് കാണാൻ സാധിച്ചിരുന്നു, ആദ്യമായി പ്രിത്വിരാജ്, നരേൻ എന്നിവരെ കാണാൻ കഴിഞ്ഞു. തിരുവല്ല പുഷ്പഗിരി ആശുപത്രിയിൽ ആയിരുന്നു ഷൂട്ടിംഗ്
മലയാള സിനിമയിലെ എല്ലാ മുൻനിര നായകൻമാരേയും വെച്ച് സിനിമ ചെയ്ത ലാൽ ജോസ് ,സിനിമ പഠിച്ചു തുടങ്ങിയ ചിത്രത്തിലെ നായകനായ ജയറാം മുമായ് മാത്രം സിനിമ ഇതു വരെ വന്നില്ല ഇത്ര കാലമായിട്ടും, ഒരു മറവത്തൂർ പിണക്കം മാറാത്തത് കൊണ്ടായിരിക്കാം, ജയറാം കുറച്ച് വർഷങ്ങൾക്ക് മുൻപ് കമലുമായ് ഒരു അഭിമുഖത്തിൽ ലാൽ ജോസ് വിളിക്കാത്തത് പറയുന്നുണ്ട് കൗമുദി ചാനലിൽ😊 എന്തായാലും ഒരു ചിത്രം വരട്ടെ🙂
Diamond necklace സർ എനിക്ക് ഒരു അവസരം തന്നിരുന്നു. ഫഹദിന്റെ കൂടെ സലാംക്കയും ഫഹദും ഒക്കെ നല്ല സപ്പോർട്ട് ചെയ്തു. ആ സീൻ ഷൂട്ട് കഴിഞ്ഞപ്പോൾ എനിക്ക് ഒരു മിട്ടായി തന്നിരുന്നു.
ഞാൻ ഖത്തറിൽ വന്നിട്ട് ആദ്യമായ് തിയേറ്ററിൽ പോയി കണ്ട സിനിമ ഡയമാണ്ട് നെക്ലസ്. നല്ലൊരു ഫീൽ good മൂവി. ചിലവ് ചുരുക്കിയാണ് ഷൂട്ട് ചെയ്തതെന്ന് ആ സിനിമ കണ്ടാൽ പറയില്ല. അത്രക്ക് ആർഭാടി ആയിരുന്നു ഫഹദ് അതിൽ 😂😂😂😂
@@gemsree5226 songs ന് ആയി പഴയ പോലെ effort ഇടുന്നില്ല audio കാസ്റ് എന്നിവയിൽ നിന്നുള്ള വരുമാനം ഇപ്പോൾ ഇല്ല അതുകൊണ്ട് തട്ടിക്കൂട്ടി songs ഉണ്ടാക്കുന്നു അതാവാം കാരണം ലാൽ ജോസ് nte അഭിപ്രായം എന്താണെന്ന് അറിയാൻ ചോദിച്ചുഎന്നുമാത്രം. ന്യൂ ജനറേഷൻ എന്ന ഊളത്തരവും പറഞ്ഞോണ്ട് വരണ്ടകേട്ടോ പാൽകുപ്പികളെ.
College time il theatre il kanda movies mruthunjayam and cocktail, apozhe fahad ine note cheytu.. diamond necklace was almost 3 hrs movie and utilised Fahad’s maximum potential at that time.
ലാൽ ജോസ് സാറിൻ്റെ ഏറ്റവും മികച്ച സിനിമയും പൃഥ്വിരാജിൻ്റെ ഇന്ത്യൻ റുപ്പി കഴിഞ്ഞ് തുടർച്ചയായ പരാജയത്തിന് ശേഷം വന്ന സിനിമയുടെ കഥക്കായി കാത്തിരിക്കുന്നു... അയാളും ഞാനും തമ്മിൽ❤
Dear Lal Jose Sir Diamond Necklace is a mind blowing movie.. Super powerful content and superb story.. Your way of presentation of that movie is marvelous.. Camera is fantastic and music is melodious.. Anusree madam is very natural she is a best method artist .. Altogether DIAMOND NECKLACE IS A ONE MORE FEATHER UP ON YOUR CAP..❤ God bless you abundantly With regards prayers Sunny Sebastian Ghazal Singer Kochi. ♥️🙏♥️
എടോ ...2011-12 ലെ census പ്രകാരം ഈ രാജ്യത്തെ ST വിഭാഗത്തിലെ 43 % പേരും BPL ന് താഴെയാണ്,,,they fall in the category of BPL..സാമൂഹ്യമായി പിന്നാക്കമായവര്‍ സാമ്പത്തികമായും പിന്നാക്കമാണ്
3:17 ഫഹദിന്റെ മുഖം അപ്പോൾ ഓർമ വരാൻ കാരണം ആദ്യമായി കണ്ട ആ ഷോർട് ഫിലിമിലെ നായകൻ ഒരു ബംഗ്ലാദേശി ആണല്ലോ... ഫഹദിനാണല്ലോ ആ ഛായ കൂടുതൽ... മാത്രമല്ല അത് ഒരു നെഗറ്റീവ് shade ഉള്ള കഥാപാത്രം കൂടിയാണ്. അന്നേ super star പദവിയിൽ നിൽക്കുന്ന പൃഥ്വിരാജിനെ ആ റോളിൽ കാസറ്റ് ചെയ്‌താൽ പ്രേക്ഷകർ അത് accept ചെയ്തെന്നും വരില്ല...
ഡോക്ടർ അരുൺ കുമാർ എന്ന കഥാപാത്രം ചെയ്യാൻ എന്തുകൊണ്ടും അനുയോജ്യൻ ഫഹദ് ഫാസിൽ തന്നെയായിരുന്നു എന്നതിൽ ഒരു തർക്കവുമില്ല. പിന്നെ ആഗ്രഹങ്ങൾക്കും ഒരു പരിധിയില്ലേ ?
Tamil girl's love story was the highlight of the movie ❤❤ Loved their chemistry so well ❤️🩹 Laljose interview il parayunundarinu Prithivi badly wanted to play fahad's character and asked him why he was not reminded about prithvi while casting for Arun.. Lal Jose was so true to his casting as no one can match Arun's cuteness, childishness, naughtiness , romance ,helplessness they way Fahad did❤
Prithvi would have butchered that role mercilessly.fahad is class...prithvi is artificial n nowhere ne fahad in terms of acting...like mohanlals fingers, fahads eyes n smile speaks volumes
@@aslan8063 my comment doesn't mean that it is undoable for prithvi. It is. Bt he can't make Dr. Arun a success to this level. Jst as usual oru good prithvi mve ayene that's all. Can't excite audience. As lal jose said- aa oru kallatharam athinu fafa yanu best. Dr Arun carries a lot of emotional & charctr changes from a luxury person to a matured one. Athile kunju kunju comic exprssions, regret for smthng etc alkarde manasil ethra deep aayi register aavanam ennullath right casting aanu decide cheyuka. Same is the case of Dr. Ravi tharakan. Of course fafa is absolutely fantastic but prithvi cheythapo click aaya pole aavilla if he did ravi. Oronninum perfect alkarund. Right castings by lal jose everytime. Since they all r talented anybody can DO easily bt eveyone can't make pple watch the same for n numbr of times with the same freshness.
ഡയമണ്ട് നെക്ലെയ്‌സിലേക്ക് പുതിയൊരു ക്യാമറാമാനെ തേടുന്ന കാര്യം പറഞ്ഞ് രതീഷ് അമ്പാട്ടിനെ കുറിച്ച് പറഞ്ഞതും എൽസമ്മ എന്ന ആൺകുട്ടി എന്ന ചിത്രവുമായി ബന്ധപ്പെട്ട് ലാൽ ജോസ് പറഞ്ഞ കാര്യങ്ങൾ മനസ്സിലേക്ക് വന്നു. എന്താണ് കാര്യം എന്നറിയില്ല. ആ സിനിമയിൽ ആദ്യം ക്യാമറ കൈകാര്യം ചെയ്ത വിജയ് ഉലഗനാഥ് അതേ സിനിമയിൽ അഭിനയിച്ച ഒരു നടിയെ ലൊക്കേഷനിൽ വെച്ച് പ്രണയിച്ച് പിന്നീട് വിവാഹം ചെയ്ത കാര്യമാണ് പെട്ടെന്ന് ഓർത്തത്. എന്നാൽ, ലാൽ ജോസ് ഇവിടെ പറഞ്ഞ് വന്നത് ജോമോൻ ടി. ജോണിനെ കുറിച്ചാണ്. അതേ ജോമോൻ ടി. ജോൺ തന്നെയാണല്ലോ പിന്നീട് എൽസമ്മ എന്ന ആൺകുട്ടിയിലെ നായിക ആൻ അഗസ്റ്റിനെ വിവാഹം ചെയ്തത്. ജോമോനെ കുറിച്ച് ലാൽ ജോസ് പറയാൻ പോകുന്നതിന് തൊട്ട് മുൻപ് തന്നെ എൽസമ്മ എന്ന ആൺകുട്ടി എന്ന ചിത്രത്തിന്റെ കാര്യങ്ങൾ തന്നെ എന്റെ മനസ്സിലേക്ക് ഓടിയെത്തിയത് എന്തൊരു ആകസ്മികതയാണ്. ഏതായാലും എൽസമ്മ എന്ന ആൺകുട്ടിയുടെ ക്യാമറാമാൻ വിജയ് ഉലഗനാഥും സ്പാനിഷ് മസാലയുടെ ക്യാമറാമാൻ ലോകനാഥൻ ശ്രീനിവാസും ലാൽ ജോസിനൊപ്പം ജെൽ ആയില്ല. അവർ ഇരുവരുടെയും പേരുകളിൽ പോലുമുള്ള സാമ്യത കണ്ടോ?
Ayoo diamond necklace Prithviraj vech cheythechalum mathy ..damn attitude wala ..he can’t be a flexible actor ..he is a very limited actor and because of his stardom many other actors from normal background with good talent did not get an opportunity and he could not prove also as an actor ..pure luck ..he maybe a good director but not a good actor
അല്ല ബ്രോ സ്വന്തം ചരിത്രമല്ലേ നമ്മുക്ക് 100% കോൺഫിഡൻസ് ആധികാരികമായി പറയാൻ പറ്റു. മറ്റുള്ളവർ വേറെആൾക്കാരുമായി ഉണ്ടാക്കിയ വിവാദങ്ങൾ പറഞ്ഞു ഈ പരിപാടി ഒരു പൈപിഞ്ചുവട്ടിലെ ഗോസിപ് ആക്കി മാറ്റാണോ ❓, സ്വന്തം അനുഭവങ്ങൾ പുള്ളി പേടിയില്ലാതെ പറയുന്നുണ്ടല്ലോ, അത് pore❓

Diamond necklace ൽ പൃഥ്വിരാജിനേക്കാളും മികച്ച കാസ്റ്റിംഗ് ആണ് ഫഹദ്
സത്യം...
Very true.
👍
Fahad perfect an
Totally agree! Movie would have failed if Prithvi did it
എന്താല്ലേ.. ഡയമണ്ട് നെക്ലേസിലെ ഫഹദ് ഫാസിലിൻറെ ഗൾഫ് സീനൊക്കെ കണ്ടാൽ. അതൊരു ലോ ബജറ്റ് ചിത്രം ആയിരുന്നെന്ന് വിശ്വസിക്കാൻ കഴിയില്ല. അപ്പോൾ അതിനു പിന്നിൽ പ്രവർത്തിച്ച ഓരോ ആൾക്കാർക്കും ഇരിക്കട്ടെ കുതിരപ്പവൻ..
പ്രിത്വിയുടെ എനിക്ക് ഏറ്റവും ഇഷ്ടം ആയ സിനിമ... അയാളും ഞാനും തമ്മിൽ ❤❤❤
ഈ എപ്പിസോഡുകളിൽ നിന്ന് മനസ്സിലായ മറ്റൊരു കാര്യം ഇദ്ദേഹത്തിന്റെ നല്ല ഇംഗ്ലീഷ് പരിജ്ഞാനം ആണ്👌🏻👌🏻👌🏻. Situation അനുസരിച്ച് അനുയോജ്യമായ word ആണ് പറയുന്നത്.
സത്യം പറഞ്ഞാൽ ഇപ്പൊ ശനിയും ഞായറും ഉറങ്ങാൻ കിടക്കുമ്പോൾ ഒരു മൂകതയാണ് കഥ കേൾക്കാഞ്ഞിട്ട് ☺️
Ippo mookatgaykk kuravundo setta??? 😥😥😥😥😥
@@pastormartinsempai6371 mookamam enn manasil... Ragamy ni unarnnu
എല്ലാ സിനിമയെക്കുറിച്ചു പറയുമ്പോഴും അതിലെ ഗാനങ്ങളെ കുറിച്ചും പറഞ്ഞിരുന്നു.Dimond Necklace മൂവിയിലെ ഗാനങ്ങൾ എല്ലാം അതിമനോഹരമായിരുന്നു 👌 അതിനെക്കുറിച്ചും പറയാമായിരുന്നു..
എന്താല്ലേ...ബുർജിൽ ഷൂട്ട് ചെയ്ത ആദ്യത്തെ പടം mission impossible പിന്നെ നമ്മുടെ ഡയമണ്ട് നെക്‌ലസ്...രണ്ടും രണ്ടു ലെവലിൽ ഉള്ളതും രണ്ടു തരത്തിൽ ഉള്ളതും എന്നാൽ ഉയർന്ന നിലവാരം പുലർത്തുന്നതുമായ രണ്ടു സിനിമകൾ. രണ്ടു മൈൽസ്റ്റോണുകൾ
😊😊😊😊
All time favourite Lal Jose movie: Ayaalum njaanum thammil. Waiting for the back stories on it..
കുട്ടിക്കാലത്ത് ശനിയും ഞായറും കഴിയല്ലേ എന്നായിരുന്നു പ്രാർത്ഥന. ഇപ്പോൾ ശനിയും ഞായറും കഴിയണേ വേഗം എന്നാണ് പ്രാർഥന.
നന്ദി ലാൽജോസ്. നന്ദി SGK.
എന്തായാലും ഡയമണ്ട് ക്ലാസിലെ പൃഥ്വിരാജിനെ പരിഗണിക്കാതെ ഇരുന്നത് നന്നായി പോയി മസിലുപിടിച്ച് അഭിനയിക്കുന്നതാണ് പൃഥ്വിരാജ് അവനെ ഈ റോൾ ചേരില്ല അത് വളരെ മനോഹരമായി അഭിനയിച്ച ഫഹദ് ഫാസിലിന് ഒരു ബിഗ് സല്യൂട്ട്
Prithvi mosham akulla.
London bridge okke similar role ayrnu and he did it convincingly
But fahad aa kanniloode Ulla expression and reaction...
Cool aya dr arun ayi fahad ane best
Absolutely..prithvi wd hv bn utter flop
@@martinsam8787ലണ്ടൻ ബ്രിഡ്ജ് എന്നിട്ടു എന്തായി
@@appsjp8408 padam nalla film annu entho marketing porayrnu
ഈ പരിപാടി ഒരു മണിക്കൂർ വീതം ആക്കാൻ എന്തങ്കിലും മാർഗം😊
Ella divasavum mudangathe vannalum mathi
2 divasathil oru thavana kandal mathi😢😢😢😢
No margam
ഇതു പോലെ സത്യൻ അന്തിക്കാട്, പ്രിയദർശൻ എന്നിവർ ഇതിൽ വരണം.❤
Sathyan Anthikkadu varum. Priyane kittan paadanu.
Maniyan Pilla Raju,Mukesh,Kunjan,Ramesh Pisharady,Jayaram,Ranjith,Anoop Menon
Diamond Necklace is one if my all time favorite movie. Watched it many times
ഏറ്റവും നല്ല ലാൽ ജോസ് ചിത്രം അയാളും ഞാനും തമ്മിൽ 🎉
Classmates,meeshamadavan, chandupottu,Achanurangatha veed ❤
മികച്ച കാസ്റ്റിംഗ് ആണ് ഫഹദ് ആ സിനിമയിൽ , രാജിന് അത്രക്ക് ഫ്ളക്സിബിൾ ആയി ആ കാരക്ടർ ചെയ്യാൻ പറ്റില്ല ,മറ്റൊരു രീതിയിൽ ആയി മാറും
Ningal oru paavam aan ketto... Very humble fellow..
ഞാൻ കണ്ടതിൽ വച്ച് ലാൽ ജോസിന്റെ ഏറ്റവും നല്ല ചിത്രം ഡയമണ്ട് നെക്ലസ്
*ഫഹദ് ഡയമണ്ട് നെക്‌ളേസിൽ പെർഫെക്ട് കാസ്റ്റിംഗ് ആയിരുന്നു* ❤️
മലയാളികളുടെ സ്വന്തം ലാലുച്ചായൻ......❤❤❤
അയാളും ഞാനും തമ്മിൽ ഷൂട്ടിംഗ് കാണാൻ സാധിച്ചിരുന്നു, ആദ്യമായി പ്രിത്വിരാജ്, നരേൻ എന്നിവരെ കാണാൻ കഴിഞ്ഞു.
തിരുവല്ല പുഷ്പഗിരി ആശുപത്രിയിൽ ആയിരുന്നു ഷൂട്ടിംഗ്
സിനിമയുടെ പിന്നിലെ കഥ അത് കൗതുകം ജനിപ്പിക്കുന്നതാണ്..
as a millennial this was the golden time of lal jose
No Lal Jose golden era started from Meesamadhavan 2002 onwards.Diamond Necklace 2012 was the culmination.
@@rahulpalatel7006 i like the way he standed tall at that time when all his predecessors were slowly fading
@@vmwsree lal joseinum pinneedu kaal edariyittundu.Velipadintey pusthakam,Thattinpurath Achuthan etc
@@vmwsreelal Jose downfall after 2014
@@rahulpalatel7006lal Jose got into his peak from 1998
LJ Films Congratulelations... God bless you Sir... Next ഫിലിമിൽ ഞാനും വന്നോളും...ഞാൻ ആനിന്റെ ഫ്രണ്ട് ആണ്...Solly Teacher Calicut
THANK YOU SO MUCH
സന്തോഷേട്ടാ ഈ ending music മാറ്റാൻ പറഞ്ഞാൽ കേൾക്കില്ല നിങ്ങൾ 🙄🙄
അതെ നല്ല മൂഡിൽ കേട്ട് കൊണ്ടിരിക്കുമ്പോൾ ഞെട്ടി ചാടുന്നു 😂
😃😃
പേടി ആകും 🤣
ചേവിക്ക്ക്കല്ലു അടിച്ച് പോകും
My most favorite movie അയാളും ഞാനും തമ്മിൽ ❤️
മലയാള സിനിമയിലെ എല്ലാ മുൻനിര നായകൻമാരേയും വെച്ച് സിനിമ ചെയ്ത ലാൽ ജോസ് ,സിനിമ പഠിച്ചു തുടങ്ങിയ ചിത്രത്തിലെ നായകനായ ജയറാം മുമായ് മാത്രം സിനിമ ഇതു വരെ വന്നില്ല ഇത്ര കാലമായിട്ടും, ഒരു മറവത്തൂർ പിണക്കം മാറാത്തത് കൊണ്ടായിരിക്കാം, ജയറാം കുറച്ച് വർഷങ്ങൾക്ക് മുൻപ് കമലുമായ് ഒരു അഭിമുഖത്തിൽ ലാൽ ജോസ് വിളിക്കാത്തത് പറയുന്നുണ്ട് കൗമുദി ചാനലിൽ😊 എന്തായാലും ഒരു ചിത്രം വരട്ടെ🙂
Lal jos sir best film Ayalum njanum thamil
സാർൻ്റെ സിനിമയിലെ നിറസാന്നിദ്ധ്യമായി രുന്ന സുകുമാരി അമ്മയേകുറിച്ച് ഒന്നു പറഞ്ഞില്ലലേ?
Diamond necklace സർ എനിക്ക് ഒരു അവസരം തന്നിരുന്നു. ഫഹദിന്റെ കൂടെ സലാംക്കയും ഫഹദും ഒക്കെ നല്ല സപ്പോർട്ട് ചെയ്തു. ആ സീൻ ഷൂട്ട് കഴിഞ്ഞപ്പോൾ എനിക്ക് ഒരു മിട്ടായി തന്നിരുന്നു.
ഞാൻ ഖത്തറിൽ വന്നിട്ട് ആദ്യമായ് തിയേറ്ററിൽ പോയി കണ്ട സിനിമ ഡയമാണ്ട് നെക്ലസ്. നല്ലൊരു ഫീൽ good മൂവി. ചിലവ് ചുരുക്കിയാണ് ഷൂട്ട് ചെയ്തതെന്ന് ആ സിനിമ കണ്ടാൽ പറയില്ല. അത്രക്ക് ആർഭാടി ആയിരുന്നു ഫഹദ് അതിൽ 😂😂😂😂
പൃഥ്വി രാജിനെ ആലോചിക്കാതിരുന്നത് ശമ്പളം കൂടുതൽ ആയതു കൊണ്ട് എന്ന് പറയാൻ പറ്റില്ലാലോ! !!
പ്രിത്വിരാജ് മലയാളം സിനിമക് ചെയ്ത ഏറ്റവും വലിയ സംഭാവന ആണ് ഡയമണ്ട് നെക്‌ളേസിൽ അഭിനയിക്കാതിരുന്നത് 🙏
It is a cakewalk character for him
Oh shari
@@priyadarshan4258 OK
😂
ആയാലും ഞാനും തമ്മിൽ ❤
ജോമോൻ ന്റെ ടച്ച് നല്ല രീതിയിൽ കാണാം
ഈ പടത്തിന്റെ music ഔസേപ്പച്ചൻ
Diamond Necklace❤...Ayalum Njanum Thammil❤
Diamond necklace ലെ ഒക്കെ പോലുള്ള മനോഹരമായ സോങ്‌സ് ഇപ്പോൾ ഇല്ലാത്തത് എന്താണ് sir?
കാലം മാറി അടുത്ത generation ആയി
എപ്പോഴും ഡയമണ്ട് നെക്‌ളേസ് ലെ പോലെ പറ്റി വന്നോണ്ടിരിക്കുമോ?? ആ പറ്റി ഇറങ്ങിയ ടൈമിൽ പണ്ടത്തെ പോലത്തെ പറ്റില്ലെന്ന് പരാതി ഉണ്ടായി.. Always ഇത് കാണും
@@gemsree5226 songs ന് ആയി പഴയ പോലെ effort ഇടുന്നില്ല audio കാസ്റ് എന്നിവയിൽ നിന്നുള്ള വരുമാനം ഇപ്പോൾ ഇല്ല അതുകൊണ്ട് തട്ടിക്കൂട്ടി songs ഉണ്ടാക്കുന്നു അതാവാം കാരണം ലാൽ ജോസ് nte അഭിപ്രായം എന്താണെന്ന് അറിയാൻ ചോദിച്ചുഎന്നുമാത്രം. ന്യൂ ജനറേഷൻ എന്ന ഊളത്തരവും പറഞ്ഞോണ്ട് വരണ്ടകേട്ടോ പാൽകുപ്പികളെ.
@@SKN1127 generation മാറി എന്നുവെച്ചു songs ന്റെ നിലവാരം താഴോട്ട് പോകണം എന്നുണ്ടോ
@@tradex3148taste will change
Katta waiting aayirunnu
Katta waiting 🎉🎉🎉🎉
College time il theatre il kanda movies mruthunjayam and cocktail, apozhe fahad ine note cheytu.. diamond necklace was almost 3 hrs movie and utilised Fahad’s maximum potential at that time.
തലൈവാ യുവർ ഗ്രേറ്റ് എന്നെ ആസിർവാദം പണ്ണുങ്കെ 👍❤️
ഡയമണ്ട് നെക്ലലേസ് ഷൂട്ടിംഗ് എൻ്റെ ഓഫീസിൽ ഉണ്ടായിരുന്നു.. Alquoze
Waiting for Ayalum njanum thammil ❤
ലാൽ ജോസ് സാറിൻ്റെ ഏറ്റവും മികച്ച സിനിമയും പൃഥ്വിരാജിൻ്റെ ഇന്ത്യൻ റുപ്പി കഴിഞ്ഞ് തുടർച്ചയായ പരാജയത്തിന് ശേഷം വന്ന സിനിമയുടെ കഥക്കായി കാത്തിരിക്കുന്നു...
അയാളും ഞാനും തമ്മിൽ❤
Classmates❤Ayalum Njanum Thammil
Diamond necklace superb aayirunnu
Dear Lal Jose Sir
Diamond Necklace is a mind blowing movie..
Super powerful content and superb story..
Your way of presentation of that movie is marvelous..
Camera is fantastic and music is melodious..
Anusree madam is very natural she is a best method artist ..
Altogether DIAMOND NECKLACE IS A ONE MORE FEATHER UP ON YOUR CAP..❤
God bless you abundantly
With regards prayers
Sunny Sebastian
Ghazal Singer
Kochi.
♥️🙏♥️
Diamond Neclace scenes towards climax were elevated with the bgm score by vidyasagar.
വിജയ് ഉലഗനാഥ്(നീലത്താമര, എൽസമ്മ)ആണ് താങ്കളുടെ ഏറ്റവും മികച്ച ക്യാമറാമാൻ എന്ന് എനിക്ക് തോന്നുന്നു
Elsamma aal kurche ullu
Azhakappana
@@nazlegacy more than half portion Vijay aanu title pullide name aanu vechirikkunnathu
കട്ട വെയിറ്റിങ്ങ് @ 11 pm😅😅😅
Lack ❤❤❤❤❤❤❤❤❤❤❤
Golden era of Lal Jose.. pinne angottolla padangal onnum athra memorable aayi vannitila (for me at least).
Prithviraj as Dr Arun 😂😂😂... Unthinkable
Cake walk character for him
@@aslan8063 means ?
@@abhijithks463ririv can easily pull off diamond necklace character
Laljose intea padam ethayalum samvritha ❤
Excellent sir 🙏🙏🙏🙏
വിധിയുണ്ടെങ്കിൽ നമ്മൾ തമ്മിൽ കാണും സർ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
നമ്മുടെ രാജ്യത്ത് സാമ്പത്തിക സംവരണമാണ് വേണ്ടത്. ഒത്തിരി റിച്ച് ആയവർക്ക് ജോലി സംവരണവും ഒന്നും കൊടുക്കേണ്ട ആവശ്യമില്ല.
എടോ ...2011-12 ലെ census പ്രകാരം ഈ രാജ്യത്തെ ST വിഭാഗത്തിലെ 43 % പേരും BPL ന് താഴെയാണ്,,,they fall in the category of BPL..സാമൂഹ്യമായി പിന്നാക്കമായവര്‍ സാമ്പത്തികമായും പിന്നാക്കമാണ്
I’m 10th comment.
Keel going director lal Jose .. your narration is awesome
Vijay Babu പെണ്ണുങ്ങൾക് വേണ്ടി മാത്രമുള്ള പ്രോഗ്രാം 😂 അനുശ്രീ വന്ന വഴി മനസിലായി .🙌🏼
😂ya
അത് പിന്നെ ഓരോ കീഴ്‌വഴക്കം ആകുമ്പോൾ..😂
മനസ്സിലായല്ലോ... ഇപ്പൊ ഒരു സംതൃപ്തി ഇല്ലേ സേട്ടാ
AYALUM JNANUM THAMMIL ONE OF UR BEST MOVIE
Oru karyam manassilaayi...nee samadhanakkarananennu...ninakkokke maathrame ingane chindikkan pattu...😁😁😁
അയാളും ഞാനും movie ലും Fahad ആയിരുന്നെങ്കിൽ ന്ന് ആഗ്രഹിക്കാറുണ്ട്
kure neraayi wait eythirikunu
Notification കണ്ട് ഇങ്ങു പോന്നു
My boos 😍😍😍😍
3:17 ഫഹദിന്റെ മുഖം അപ്പോൾ ഓർമ വരാൻ കാരണം ആദ്യമായി കണ്ട ആ ഷോർട് ഫിലിമിലെ നായകൻ ഒരു ബംഗ്ലാദേശി ആണല്ലോ... ഫഹദിനാണല്ലോ ആ ഛായ കൂടുതൽ... മാത്രമല്ല അത് ഒരു നെഗറ്റീവ് shade ഉള്ള കഥാപാത്രം കൂടിയാണ്. അന്നേ super star പദവിയിൽ നിൽക്കുന്ന പൃഥ്വിരാജിനെ ആ റോളിൽ കാസറ്റ് ചെയ്‌താൽ പ്രേക്ഷകർ അത് accept ചെയ്തെന്നും വരില്ല...
That's a valid point
Try 1.5x playback speed👌
Prithviraj um ചേരും.അയാളും ഞാനും തമ്മിൽ,swapnakoodu,chocolate അടക്കമുള്ള ചില charactersnte ഒരു mix.
Diamond Necklace rich padam sir😂❤
Fahad cheytathu kond dr arun unique aay..pritvi cheytengyl bahugamnheeram ayene bt uniqueness undakkumooo enn arilla😮
Waiting
Fahad and diamond necklace ❤
പതിവ് പോലെ ഞാനും....
fahadine supper star aakiya padam
2012ലെ ഒരു നല്ല സിനിമ
Elsammaykk shesham indrajithinte manapporrvam vilikkathathaano or pulli varathayaano
But kadha ithuvare program vannirunnu
💙💙💙💙
Diamond is a great one
First
Dubai …❤❤
ഡോക്ടർ അരുൺ കുമാർ എന്ന കഥാപാത്രം ചെയ്യാൻ എന്തുകൊണ്ടും അനുയോജ്യൻ ഫഹദ് ഫാസിൽ തന്നെയായിരുന്നു എന്നതിൽ ഒരു തർക്കവുമില്ല. പിന്നെ ആഗ്രഹങ്ങൾക്കും ഒരു പരിധിയില്ലേ ?
Tamil girl's love story was the highlight of the movie ❤❤
Loved their chemistry so well ❤️🩹
Laljose interview il parayunundarinu Prithivi badly wanted to play fahad's character and asked him why he was not reminded about prithvi while casting for Arun..
Lal Jose was so true to his casting as no one can match Arun's cuteness, childishness, naughtiness , romance ,helplessness they way Fahad did❤
എനിക്ക് ഇഷ്ടപ്പെട്ട സിനിമയാണ് അയാളും ഞാനും തമ്മിൽ
പക്ഷേ എന്തോ തിയറ്ററിൽ സിനിമ കാണ്ടിരുന്നില്ല. ആ സിനിമ പിന്നീട് TV യിൽ ആയിരുന്നു കണ്ടത്
30 min corect ayy idu
❤️❤️❤️
വാണിയം കുളം പി കെ ദാസ് ..
Oyi first😂❤
Prithvi would have butchered that role mercilessly.fahad is class...prithvi is artificial n nowhere ne fahad in terms of acting...like mohanlals fingers, fahads eyes n smile speaks volumes
😂😂 It's a cake walk character for prithvi
❤
AKKAALATHU LALETTANUM "VERTU" Brand Cell Phone aayirunnu upayogichirunnathu
nannayi fahad ine thanne diamond ncklce selct cheythath. thank god . prithvi cant make that move an all time fav. fafa is irreplaceable for arun.
It's a cake walk character for prithvi
@@aslan8063 my comment doesn't mean that it is undoable for prithvi. It is. Bt he can't make Dr. Arun a success to this level. Jst as usual oru good prithvi mve ayene that's all. Can't excite audience. As lal jose said- aa oru kallatharam athinu fafa yanu best. Dr Arun carries a lot of emotional & charctr changes from a luxury person to a matured one. Athile kunju kunju comic exprssions, regret for smthng etc alkarde manasil ethra deep aayi register aavanam ennullath right casting aanu decide cheyuka. Same is the case of Dr. Ravi tharakan. Of course fafa is absolutely fantastic but prithvi cheythapo click aaya pole aavilla if he did ravi. Oronninum perfect alkarund. Right castings by lal jose everytime. Since they all r talented anybody can DO easily bt eveyone can't make pple watch the same for n numbr of times with the same freshness.
ഡയമണ്ട് നെക്ലെയ്‌സിലേക്ക് പുതിയൊരു ക്യാമറാമാനെ തേടുന്ന കാര്യം പറഞ്ഞ് രതീഷ് അമ്പാട്ടിനെ കുറിച്ച് പറഞ്ഞതും എൽസമ്മ എന്ന ആൺകുട്ടി എന്ന ചിത്രവുമായി ബന്ധപ്പെട്ട് ലാൽ ജോസ് പറഞ്ഞ കാര്യങ്ങൾ മനസ്സിലേക്ക് വന്നു. എന്താണ് കാര്യം എന്നറിയില്ല. ആ സിനിമയിൽ ആദ്യം ക്യാമറ കൈകാര്യം ചെയ്ത വിജയ് ഉലഗനാഥ് അതേ സിനിമയിൽ അഭിനയിച്ച ഒരു നടിയെ ലൊക്കേഷനിൽ വെച്ച് പ്രണയിച്ച് പിന്നീട് വിവാഹം ചെയ്ത കാര്യമാണ് പെട്ടെന്ന് ഓർത്തത്.
എന്നാൽ, ലാൽ ജോസ് ഇവിടെ പറഞ്ഞ് വന്നത് ജോമോൻ ടി. ജോണിനെ കുറിച്ചാണ്. അതേ ജോമോൻ ടി. ജോൺ തന്നെയാണല്ലോ പിന്നീട് എൽസമ്മ എന്ന ആൺകുട്ടിയിലെ നായിക ആൻ അഗസ്റ്റിനെ വിവാഹം ചെയ്തത്. ജോമോനെ കുറിച്ച് ലാൽ ജോസ് പറയാൻ പോകുന്നതിന് തൊട്ട് മുൻപ് തന്നെ എൽസമ്മ എന്ന ആൺകുട്ടി എന്ന ചിത്രത്തിന്റെ കാര്യങ്ങൾ തന്നെ എന്റെ മനസ്സിലേക്ക് ഓടിയെത്തിയത് എന്തൊരു ആകസ്മികതയാണ്.
ഏതായാലും എൽസമ്മ എന്ന ആൺകുട്ടിയുടെ ക്യാമറാമാൻ വിജയ് ഉലഗനാഥും സ്പാനിഷ് മസാലയുടെ ക്യാമറാമാൻ ലോകനാഥൻ ശ്രീനിവാസും ലാൽ ജോസിനൊപ്പം ജെൽ ആയില്ല. അവർ ഇരുവരുടെയും പേരുകളിൽ പോലുമുള്ള സാമ്യത കണ്ടോ?
Fahad was the right choice.
🥇
💓🌹🌹
♥♥♥♥♥♥♥♥
❤❤❤❤❤😮😮😮🎉❤
Vijay babu udayippuuu😢
21 minutes pora
Speed 2x
Last week visited Burj Khalifa 😊
Ayoo diamond necklace Prithviraj vech cheythechalum mathy ..damn attitude wala ..he can’t be a flexible actor ..he is a very limited actor and because of his stardom many other actors from normal background with good talent did not get an opportunity and he could not prove also as an actor ..pure luck ..he maybe a good director but not a good actor
😂😂😂 Really! Your judgement is shit.
Mazhavarippokathuthanggledirectcheyyanamathukaaanaankaathirikkunnuuuuuuuuu
ITHINIDAYIL ORU KAARYUAM PARAYAAN VITTU POYI........MATTORU PRODUCER CHEYYAAN IRUNNATHAAYIRUNNU "THATTATHIN MARAYATHU"
ENNAAL "PADMASREE DR SAROJ KUMAR" RELEASE AAYI VIVAADAMAAYATHODEY AA PRODUCER PINMAARIYATHUM, MATTU PALAREYUM SAMEEPICHENKILUM ELLAAVARUM KAI MALARTHIYATHUM..... THUDARNNU MUKESHUM, SREENIVASANUM AA CINEMA ETTEDUTHATHUM...........ONNUM PARANJILLA......PEDIYAAYIRIKKUM
അല്ല ബ്രോ സ്വന്തം ചരിത്രമല്ലേ നമ്മുക്ക് 100% കോൺഫിഡൻസ് ആധികാരികമായി പറയാൻ പറ്റു. മറ്റുള്ളവർ വേറെആൾക്കാരുമായി ഉണ്ടാക്കിയ വിവാദങ്ങൾ പറഞ്ഞു ഈ പരിപാടി ഒരു പൈപിഞ്ചുവട്ടിലെ ഗോസിപ് ആക്കി മാറ്റാണോ ❓, സ്വന്തം അനുഭവങ്ങൾ പുള്ളി പേടിയില്ലാതെ പറയുന്നുണ്ടല്ലോ, അത് pore❓
അല്ല ബ്രോ സ്വന്തം ചരിത്രമല്ലേ നമ്മുക്ക് 100% കോൺഫിഡൻസ് ആധികാരികമായി പറയാൻ പറ്റു. മറ്റുള്ളവർ വേറെആൾക്കാരുമായി ഉണ്ടാക്കിയ വിവാദങ്ങൾ പറഞ്ഞു ഈ പരിപാടി ഒരു പൈപിഞ്ചുവട്ടിലെ ഗോസിപ് ആക്കി മാറ്റാണോ ❓, സ്വന്തം അനുഭവങ്ങൾ പുള്ളി പേടിയില്ലാതെ പറയുന്നുണ്ടല്ലോ, അത് pore❓
പെട്ടാന്നു തീർന്നു പോയി
സഞ്ചാരം 2 മിനുറ്റ് മുന്നേ തീർത്തു
ദേ ഇതും ഇന്ന് 🫤
❤👍🏾👍🏾
❤