ലാൽജോസ് എന്ന സംവിധായകനും,അദ്ദേഹത്തിന്റെ ചിത്രങ്ങളും എക്കാലവും പ്രിയപ്പെട്ടതാണ്.സഫാരിയിലെ 'ചരിത്രം എന്നിലൂടെ' കണ്ട ശേഷം,അദ്ദേഹം എന്ന വ്യക്തിയോടും പ്രത്യേക ഇഷ്ടമാണ്.🤗🎦😍
അയ്യോ വെളിപാടിന്റെ പുസ്തകം പോലെ ആകരുത്... ലാൽജോസ് നല്ല ഡയറക്ടർ ആണ് പക്ഷെ വെളിപാടിന്റെ പുസ്തകം വെറുപ്പിച്ചു. Meesha മാധവൻ, ക്ലാസ്സ്‌മേറ്റ്സ്, മറവത്തൂർ കനവ്, രണ്ടാം ഭാവം... ഇതൊക്കെ സൂപ്പർബ് ആയിരുന്നു ഇതിൽ രണ്ടാം ഭാവം പരാജയം ആണെന്ന് കേട്ടു വിശ്വസിക്കാൻ പറ്റുന്നില്ല kidu മൂവി ആയിരുന്നു.
Lesson learning: - Dear camera man.. ningalude LJ frames okke ok aanu but RJ ude frame il mik mattum tha in focus. His face is blur.. Y?? Is there any reason for that??
ഒരു വെളിപാടും ഇല്ലാത്ത പുസ്തകം.... പോലെ ആകരുത്... രണ്ടാം ഭാവം എന്ന ആക്ഷൻ ചിത്രം സുരേഷ്‌ഗോപി എന്ന ഒരു ആക്ഷൻ ഹീറോയെ.... മലയാള സിനിമക്കു നഷ്ടമായി.... തെങ്കാശിപ്പട്ടണം എന്ന സൂപ്പർ ഹിറ്റിനു ശേഷമാണു അതു സംഭവിച്ചതും... അതുപോലെ പുലിമുരുകന് ശേഷം വെളിപാടിന്റെ പുസ്തകം..... വേണോ..... സിനിമയിൽ വന്ന ശേഷം 25 വർഷങ്ങൾക്കു ശേഷം മോഹൻലാൽ എന്ന സൂപ്പർ നായകനെ പരീക്ഷിച്ച പടമായിരുന്നു.... ഇനിയും വേണോ.....
ലാലേട്ടൻ വേണ്ട മമ്മുട്ടിയെ വെച്ചു പട്ടാളം 2 എടുക്കു....... താങ്കൾക് അറിയില്ല ലാലേട്ടനേ യെങ്ങനെ ഉപയോഗിക്കണം എന്നു....... ദിലീപേട്ടൻ വെച്ചു മീശ മാധവൻ 2 എടുക്കു...
ഇദ്ദേഹം ഇപ്പോൾ ലോക തോൽവി പടങ്ങൾ ആണ് ചെയ്യുന്നത്. തട്ട് പുറത്ത് അച്യുതൻ, വെളിപാട്.. അയ്യോ.. ഇതിലും നല്ലത് ആയിരിക്കും നേഴ്സ് എഴുതിയത്.. ഇദ്ദേഹത്തിന്റെ igo ആയിരിക്കും കാരണം 100 സിനിമ കേട്ട ഒരാൾ ക്രീയേറ്റിവിറ്റി ഉണ്ട് എങ്കിൽ ഉറപ്പായും 10 കഥകൾ ചെയ്തേനെ.. സിനിമ ഒരു visual ട്രീറ്റ് ആണ് ചിന്തിക്കാൻ കഴിവുള്ള സ്വപ്നം കാണാൻ കഴിവ് ഉള്ള ഒരാൾക്കു നന്നായി സിനിമ ചെയ്യാൻ സാധിക്കും.. വെളിപാട് വെറൈറ്റി നോക്കി. പൊളിഞ്ഞ പടം.. ഈ വെളിപാട് കഥകെട്ടാൽ ആരും പറയും പടം പൊളിയും എന്നു. കാരണം. 1. ലാലേട്ടൻ love scene ഫാദർ ആയിരുന്നു എന്നുള്ള ട്വിസ്റ്റ്.. അത് കണ്ടതോട് കൂടി ആളുകൾക്കു accept ചെയ്യാൻ പറ്റാതെ ആയി.. ഇദ്ദേഹം വിചാരിച്ചു തമാശ കോമഡി ട്വിസ്റ്റ് ആകും എന്നു.. ഹി ഹി പിന്നെ മുഴുവൻ നാടകം ഷൂട്ട്.. സലിം കുമാർ ഉള്ളത് കൊണ്ട് കുറച്ച് സീൻസ് നന്നായി.. ആ നായികയും love പ്രൊപോസൽ scene ഇല്ലായിരുന്നു എങ്കിൽ ചിലപ്പോൾ ആളുകൾ accept ചെയ്തേനെ.. പിന്നെ റോൾസ് മാറി പോയി. അനൂപ് മേനോൻ ഹീറോ യും ലാലേട്ടൻ അഭിനയിക്കുന്നതും ആയി.. അതും ലോക പരാജയം ആയി..
വിക്രമാദിത്യത്തിന്റെ സംവിധാനം, music വളരെ ബോറായിരുന്നു. പട്ടാളം , വെളിപാടിന്റെ പുസ്തകം രണ്ടും പൊട്ട പടങ്ങളാണ്. മോഹൻലാലിനെ വെച്ച് ഒരു ആക്ഷൻ ചിത്രമൊന്നും ചെയ്യാനുള്ള പവറൊന്നും ലാൽ ജോസിനില്ല. അതിന് ജോഷി, പ്രിയദ്ർശൻ, അമൽ നീരദ് ഇവരെ കൊണ്ടേ പറ്റൂ.
പടവലങ്ങ പോലെ കീഴ്‌പ്പോട്ട് ആണ് ഇപ്പോഴുള്ള ലാൽ ജോസിന്റെ വളർച്ച. പിന്നെ പടം പോട്ടിക്കാനുള്ള മോഹൻലാലിന്റെ കഴിവ് കൂടി ആകുമ്പോൾ ആക്ഷൻ സിനിമയുടെ കാര്യത്തിൽ ഒരു തീരുമാനം ആകും
@@anand205898 മമ്മൂട്ടിയുടെ സിനിമാ വിജയിച്ചു എന്ന് ഞാൻ പറഞ്ഞോ സഹോദരാ. മോഹൻലാലിന്റെ കഴിവ് കൊണ്ട് ഒരു പടം ജയിച്ചിട്ട് എന്റെ ഓർമ്മകളിൽ ഈ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല
ലാൽജോസ് എന്ന സംവിധായകനും,അദ്ദേഹത്തിന്റെ ചിത്രങ്ങളും എക്കാലവും പ്രിയപ്പെട്ടതാണ്.സഫാരിയിലെ 'ചരിത്രം എന്നിലൂടെ' കണ്ട ശേഷം,അദ്ദേഹം എന്ന വ്യക്തിയോടും പ്രത്യേക ഇഷ്ടമാണ്.🤗🎦😍
Classmates
Ayalum njanum thammil
Vkramadhithyan
🔥😘🤩
Ayalum njanum thammil is the best film by lj
സത്യം
Classmate bro
1.meesa madhavan
2.ayalum njanum thammil
3.classmates
4.randam bhavam
5.vikramadithyan
@@midhunraj5638 Maravathoor kanavu also
@@midhunraj5638 achan urangatha veedu aan lal jose inte favorite pullik athan favorite
Ayalum njanum thammil❤️
Vikramadithyan 2 varanam. , Njangalkkath venam
ഡോറ ആർമി
@@jenharjennu2258 നിന്റെ കുഞ്ഞമ്മ
Meeshamadhavan uff👌
Waiting for vikramadithyan 2
😍😍😍
Very good inspiration ❤
10:38 about chanthupottu and dileep
Meeshamadhavan is ur masterpiece
അയ്യോ വെളിപാടിന്റെ പുസ്തകം പോലെ ആകരുത്... ലാൽജോസ് നല്ല ഡയറക്ടർ ആണ് പക്ഷെ വെളിപാടിന്റെ പുസ്തകം വെറുപ്പിച്ചു. Meesha മാധവൻ, ക്ലാസ്സ്‌മേറ്റ്സ്, മറവത്തൂർ കനവ്, രണ്ടാം ഭാവം... ഇതൊക്കെ സൂപ്പർബ് ആയിരുന്നു ഇതിൽ രണ്ടാം ഭാവം പരാജയം ആണെന്ന് കേട്ടു വിശ്വസിക്കാൻ പറ്റുന്നില്ല kidu മൂവി ആയിരുന്നു.
Pattalam also
വെളിപാടിന്റെ ബുക്ക് എടുത്തതോടെ ലാൽജോസ് കുത്തനെ താഴോട്ടാണല്ലോ
CLUB❤❤ number. 1. ചനൽ ആവും 1 മാസത്തിനുള്ളിൽ. ❤❤❤🎉🎉🎉
Is that what Lal Jose is saying @ 11:30 is showing in the song Chanthu kudanjoru?
ലാലേട്ടനെ വച്ചിട്ട് മലയാളസിനിമയിൽ ഇതുവരെ കാണാത്ത രീതിയിലുള്ള ഒരു ആക്ഷൻ സിനിമയാണെങ്കിൽ ആളുകൾ സ്വീകരിക്കും.
You are a great Director , Please don't do Action film with Mohan lal n Mammooty. Respect their Age .
വെളുത്ത ആളാണ് സുന്ദരൻ എന്നുള്ള ചിന്താഗതി ലാൽ ജോസിനെ പോലെ ഉള്ള ഡയറക്ടർ പറഞ്ഞത് സങ്കടകരമാണ്
Velutha aal sundaran aanu allathavar sundaran alla ennu paranjo? Velutha aal sundaran alla ennu arelum paranjal ningal kku kuzhappavum ilallo. Onnu podo.
Pattalam. Nalla songs Ulla movie aanu.. lal Jose inte Ella movies ilum Nalla songs aanu ..
പേര് ഇങ്ങനെ
ഞാൻ കില്ലർ ചുമരിൽ ചാരി നില്കുന്നു 😀😀😀😀
Lesson learning: - Dear camera man.. ningalude LJ frames okke ok aanu but RJ ude frame il mik mattum tha in focus. His face is blur.. Y?? Is there any reason for that??
*ലാൽ ജോസ് തിരിച്ചു വരും*
Janapriyanayakan dileepinde chantupott oralku cheyyanpattatha movie aan....no doubt
💯💯💯🔥🔥🔥
Dileepeattan 😍😍😍
Vikramadithyan 2 cheythal nannayirunnu
Waiting for #Vikramadithyan2 ?
പട്ടാളം എനിക്ക് തോന്നിയത് മേഘം സെക്കന്റ് പോലെ 😄
Ente Ponnu Lal Jose Chettaa
Velipadu Polathe Ollaaaa story Anelll Edukaruth Plss🙏
19:10🔆
ഏറ്റവും കൂടുതൽ സമയം എടുത്ത സിനിമ പട്ടാളം 😆😆😆...🔥
14:00
എന്റെ പൊന്നോ വേണ്ട
വെളിപാട് അമ്പോ ആ ക്ഷീണം ഇതുവരെ മാറിയില്ല
Question itta iyal ayyalum njanum thammil ozhivakiyathu shariyayilla
❤😍
Laletan anenkil kalakkum
Lal jose🥴 direction ariyilla. Unnikrishnan okke cheyyum
*വെളിപാടിന്റെ പുസ്തകവും* ,
*പട്ടാളവും*
ഇദ്ദേഹത്തിന്റെ എനിക്കിഷ്ടപ്പെട്ട സിനിമകൾ ആണ് 👌
*ശെരിന്ന*
7 sundara raathrikal
ഹമ്പോ പലിശ പീതാംബരൻ 🙄🙄 ഓടിക്കോ
enike 41..thate purathe achuthan....
Velipad🙄🙄🙄
Valare krithymaya utharangl
Sirde thirichu varavinayi katta waiting aannu
Mammootty udae enthayalum post 2010 stardom & boxoffice market edinju 👍 poyi pulliyae vechu padam edutho. Padaghal chara para nirathi pottikkunathu Mammukka udae oru main hobby anu.👍
ഇറങ്ങി പോടാ ലാലുണ്ണി മൈരാ
@@jenharjennu2258 omkv
Ente ponno venda lalettane vech action venda pattalam action padam kandatha
Velipadinte pusthakam😂😂
I love Pattalam. Good entertainer
Lalettaaa escapeee...
😂
Rj super
Veenda pattalam 2 edutho mammukkaakku double break avatte
Our pra
🥰🥰🥰🥰
ഒരു വെളിപാടും ഇല്ലാത്ത പുസ്തകം.... പോലെ ആകരുത്... രണ്ടാം ഭാവം എന്ന ആക്ഷൻ ചിത്രം സുരേഷ്‌ഗോപി എന്ന ഒരു ആക്ഷൻ ഹീറോയെ.... മലയാള സിനിമക്കു നഷ്ടമായി.... തെങ്കാശിപ്പട്ടണം എന്ന സൂപ്പർ ഹിറ്റിനു ശേഷമാണു അതു സംഭവിച്ചതും... അതുപോലെ പുലിമുരുകന് ശേഷം വെളിപാടിന്റെ പുസ്തകം..... വേണോ..... സിനിമയിൽ വന്ന ശേഷം 25 വർഷങ്ങൾക്കു ശേഷം മോഹൻലാൽ എന്ന സൂപ്പർ നായകനെ പരീക്ഷിച്ച പടമായിരുന്നു.... ഇനിയും വേണോ.....
ചിലപ്പോ ഇനി വരാൻ പോകുന്നത് ഗംഭീര ഐറ്റം ആണെങ്കിലോ
❤️❤️😊✌️
മോഹൻലാലിനെ വച്ച് ഒരു അടിപൊളി കോമഡി സിനിമ ചെയ്തതല്ലേ ..........
ഇനി ഒരു ആക്ഷൻ കൂടെ ആവാം.......
Waiting for Lalettan Movie💪
ലാലേട്ടനെ വെച്ച് ഒരു ആക്ഷൻ ചിത്രം ചെയ്യുക ആണെങ്കിൽ ബി ഉണ്ണികൃഷ്ണൻ, ജിനു എബ്രഹാം, മുരളി ഗോപി, എന്നിവരിൽ ആരെങ്കിലും ആണെങ്കിൽ കിടുക്കും
ജിനു എബ്രഹാം പേര് എവിടുന്ന് വന്നു എന്ന് മനസ്സിലാകുന്നില്ല
@@sreejith6181 pulli nalla script writer aan
ലാലേട്ടൻ വേണ്ട മമ്മുട്ടിയെ വെച്ചു പട്ടാളം 2 എടുക്കു.......
താങ്കൾക് അറിയില്ല ലാലേട്ടനേ യെങ്ങനെ ഉപയോഗിക്കണം എന്നു.......
ദിലീപേട്ടൻ വെച്ചു മീശ മാധവൻ 2 എടുക്കു...
പ്രിത്വിരാജ് ok യാണ്
Vikramadhithyan 2vil Nivin Pauly guest alla Main rolil varanam😍
❤
Lal joseinu ippozhathe trendinu otth pokan sadhikkunilla
ഇദ്ദേഹം ഇപ്പോൾ ലോക തോൽവി പടങ്ങൾ ആണ് ചെയ്യുന്നത്. തട്ട് പുറത്ത് അച്യുതൻ, വെളിപാട്.. അയ്യോ.. ഇതിലും നല്ലത് ആയിരിക്കും നേഴ്സ് എഴുതിയത്.. ഇദ്ദേഹത്തിന്റെ igo ആയിരിക്കും കാരണം 100 സിനിമ കേട്ട ഒരാൾ ക്രീയേറ്റിവിറ്റി ഉണ്ട് എങ്കിൽ ഉറപ്പായും 10 കഥകൾ ചെയ്തേനെ.. സിനിമ ഒരു visual ട്രീറ്റ് ആണ് ചിന്തിക്കാൻ കഴിവുള്ള സ്വപ്നം കാണാൻ കഴിവ് ഉള്ള ഒരാൾക്കു നന്നായി സിനിമ ചെയ്യാൻ സാധിക്കും.. വെളിപാട് വെറൈറ്റി നോക്കി. പൊളിഞ്ഞ പടം.. ഈ വെളിപാട് കഥകെട്ടാൽ ആരും പറയും പടം പൊളിയും എന്നു. കാരണം. 1. ലാലേട്ടൻ love scene ഫാദർ ആയിരുന്നു എന്നുള്ള ട്വിസ്റ്റ്.. അത് കണ്ടതോട് കൂടി ആളുകൾക്കു accept ചെയ്യാൻ പറ്റാതെ ആയി.. ഇദ്ദേഹം വിചാരിച്ചു തമാശ കോമഡി ട്വിസ്റ്റ് ആകും എന്നു.. ഹി ഹി പിന്നെ മുഴുവൻ നാടകം ഷൂട്ട്.. സലിം കുമാർ ഉള്ളത് കൊണ്ട് കുറച്ച് സീൻസ് നന്നായി.. ആ നായികയും love പ്രൊപോസൽ scene ഇല്ലായിരുന്നു എങ്കിൽ ചിലപ്പോൾ ആളുകൾ accept ചെയ്തേനെ.. പിന്നെ റോൾസ് മാറി പോയി. അനൂപ് മേനോൻ ഹീറോ യും ലാലേട്ടൻ അഭിനയിക്കുന്നതും ആയി.. അതും ലോക പരാജയം ആയി..
A/X😍
1 cheytat mathiyaayi ...lalettane vechonnum padam pidikanulla range tanik aaittilla..
ആഹാ വെളിപാടിന്റെ പുസ്തകം.. അന്തസ്സ് 🤣🤣
കോമഡി ഒണ്ട്, ആക്ഷൻ ഒണ്ട്, സെന്റി ഒണ്ട് പിന്നെന്താ...
അയ്യോ ഓർമിപ്പിക്കല്ലേ പൊന്നേ ( വെളിപാടിന്റെ പുസ്തകം )
Thiruttumadhavan Tamil remake
planet of the apes kand divasangalolam upset aayittund
അയ്യോ വേണ്ട
Orottacinema kondu mohanlaalinu velipadundai ini pusthakam thurakkalle
Iyyal cinema setil deshyam vannal oru jaathi vrithiketta theri vilichu parayum ente oru akanna relative iyaalude onn rand padangalil camera assistant aayi work cheythittund pulli paranjatha vere mosham swabhavam onnumilla ennum paranjirunnu
ലാലേട്ടാ എസ്‌കേപ്പ്
'True Lise ' അല്ലേ ലൈല ഓ ലൈല 😂😂😂😂 !!!!
വിക്രമാദിത്യത്തിന്റെ സംവിധാനം, music വളരെ ബോറായിരുന്നു. പട്ടാളം , വെളിപാടിന്റെ പുസ്തകം രണ്ടും പൊട്ട പടങ്ങളാണ്. മോഹൻലാലിനെ വെച്ച് ഒരു ആക്ഷൻ ചിത്രമൊന്നും ചെയ്യാനുള്ള പവറൊന്നും ലാൽ ജോസിനില്ല. അതിന് ജോഷി, പ്രിയദ്ർശൻ, അമൽ നീരദ് ഇവരെ കൊണ്ടേ പറ്റൂ.
Kittiya avasaram kalanju kulicha
Mandan Lal sarinte filim ini nokkanda poyi benniye vilichu 2 60 adichu jibuvine vilikkan parayoo baro's kazhiyatte
You are waiting just Lal fan
വെളിപാട് നല്ലതായിരുന്നു. ഇവിടുത്തെ മണ്ടൻ പ്രേക്ഷകർക്ക് മനസ്സിലായില്ല.അതിന്റെ രണ്ടാം ഭാഗം എടുത്താട്ടെ.
അതെ ..ആ cycle seen ഒഴിവാക്കാം ആയിരുന്നു ..
Vkm 2
41 , I didn't like.
Mammootti ye vechedukku...pottikan nallakazhiv ayalkund
Enthu koora rj
അടുത്ത പൊങ്കാല സിദ്ദിഖ് ആണ് ബിഗ് ബ്രദർ പൊലെ ഊ ള പടത്തിൽ ലാലേട്ടനേ നാറ്റിച്ചതിനു...
ലൈല ഓ ലൈല പൊലെ കുഞ്ഞു ആണ്
Big brother release aayo
Big Brother hit akum nokkikko
👍
Hit ayi
@@drjjk-followyourpassion1789 🤭
നിങ്ങൾക്ക് വെളിപാടിന്റെ പുസ്തകം കൊണ്ടൊന്നും മതിയായില്ല അല്ലേ ??
പ്രിയദർശൻ പോലുളള മോഹലാൽ ഫാനല്ലല്ലോ ലാൽ ജോസ്
ഇതാണു് ഡയരക്ട്ടർ
Ajay vasudevine poleyumalla😁
Onnu pora alla
പടവലങ്ങ പോലെ കീഴ്‌പ്പോട്ട് ആണ് ഇപ്പോഴുള്ള ലാൽ ജോസിന്റെ വളർച്ച. പിന്നെ പടം പോട്ടിക്കാനുള്ള മോഹൻലാലിന്റെ കഴിവ് കൂടി ആകുമ്പോൾ ആക്ഷൻ സിനിമയുടെ കാര്യത്തിൽ ഒരു തീരുമാനം ആകും
ഇദ്ദേഹം നല്ലൊരു വ്യക്തിയാണ് ..സിനിമകള്‍ വല്ലപ്പോഴും ഹിറ്റായതാണ്
കാളിയാർമഠം ഗിരി Padam pottikkan Mammootiyakaalum kazhivu aarkumilla....Ee kollam 9 ennam alle nilam thodathe pottichathu.
@rahul kv Lucifer ullavarkkaanallo roodhanam 😆😆
@@anand205898 മമ്മൂട്ടിയുടെ സിനിമാ വിജയിച്ചു എന്ന് ഞാൻ പറഞ്ഞോ സഹോദരാ. മോഹൻലാലിന്റെ കഴിവ് കൊണ്ട് ഒരു പടം ജയിച്ചിട്ട് എന്റെ ഓർമ്മകളിൽ ഈ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല
@@കാളിയാർമഠംഗിരി athinu oru film vijayikkunathu athinu ellam nannavumbozhanu endhuvadeeneeparayunneee