Lal Jose - 64 | Charithram Enniloode 2478 | Lal Jose | Safari TV

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии •

  • @rajmonraju2640
    @rajmonraju2640 Год назад +74

    പ്രതാപ് പോത്തൻ സർ -100% Perfect casting 👏👏...
    ആയാളും ഞാനും തമ്മിൽ എനിക്ക് വളരെ ഇഷ്ടപ്പെട്ട സിനിമ...
    സാറിൽ നിന്നും ഇനിയും മികച്ച സിനിമകൾ ജനികട്ടെ...

  • @roby-v5o
    @roby-v5o Год назад +34

    അയാളും ഞാനും തൊട്ട് ആണ് പൃഥ്വിരാജ് സിനിമ ജീവിതത്തിൽ മറ്റൊരു വഴിതിരിവ് ആകുന്നത്..കാരണം അതിനു മുൻപ് പല സിനിമകളും നല്ലതായിരുന്നു എങ്കിലുംഅദ്ദേഹത്തിൽ പൂർണ്ണമായി നല്ലൊരു നടനെ അംഗീകരിച്ചത് "അയാളും ഞാനും"തൊട്ട്ആണ്...അതിനു ശേഷം മുംബൈ പോലീസ്,മെമ്മറീസ്,എന്ന് നിന്റെ മൊയ്തീൻ,7ദ് ഡേ,കുറെ സിനിമകൾ

  • @anilanil2420
    @anilanil2420 Год назад +16

    സാറിന്റെ ഏറ്റവും മികച്ച സിനിമ ഇതാണ് എന്ന് തോന്നുന്നു..
    അഴലിന്റെ ആഴങ്ങളിൽ ... ഗാനം .. പ്രിയപ്പെട്ട ഒന്നാണ് .

  • @ciraykkalsreehari
    @ciraykkalsreehari Год назад +149

    ലാൽജോസ് സാറു പറഞ്ഞ ആ സ്കൂളിൻ്റെ പേര് ടാഗോർ മൗണ്ട് സ്കൂൾ എന്ന് ആയിരുന്നു....അത് പണ്ട് ഒരു boarding school ആയിരുന്നു..but ഇത് കൊണ്ട് ആണ് സ്കൂൾ നിർത്തിയത്തെന്ന് ഇപ്പഴാണ് അറിഞ്ഞത്.ഇപ്പൊൾ അത് റിസോർട്ട് ആയിട്ട് convert ചെയ്തിട്ട് കുറച്ച് നാൾ ആയി.......ഇത്രയും അറിയാവുന്ന ഞാൻ ആരാണെന്ന് വെച്ചാൽ അവിടുള്ള boading സ്കൂളിൽ നിന്ന അന്നത്തെ studentsinteyum സാർ മാരുടെയും accomodation ആ schoolൻ്റെ താഴെയാണ്...സ്കൂൾ നിർത്തിയപ്പോൾ അത് അവിടുള്ള collegesile പിള്ളേരെ നിർത്താനുള്ള hostel ആക്കി മാറ്റി....ഞാൻ munnar ആ ഹോസ്റ്റലിൽ ആണ് നിന്നത്....ജീവിതത്തിൽ ഒരിക്കലെങ്കിലും പോയി കനേണ്ട സ്ഥലം...ഇപ്പഴും munnaru പോയാൽ ഞങ്ങൾ അവിടെ പോകാതെ തിരിച്ച് മടങ്ങത്തില്ല....കോളജിൽ പഠിച്ച സമയത്തുള്ള ഒരുപാട് ഓർമകൾ ഉറങ്ങുന്ന മണ്ണ്....ക്ലാസ് കഴിഞ്ഞ് വന്ന് അമ്പര ചുംബിയായ മലകളും കൊട മഞ്ഞും നോക്കിയിരുന്നു കൊണ്ട് തമാശ പറഞ്ഞ് കൊണ്ടും ഇരുന്നു വൈകിട്ടത്തെ ചുടു ചായ കുടി....അത്കഴിഞ്ഞ് മുകളിലെ ഗ്രൗണ്ടിൽ ഉള്ള വൈകിട്ടത്തെ കളി....hoooo.....മറക്കാൻ പറ്റില്ല ഒരിക്കലും....🥲🥲🥲🥲

    • @Tech_Hydro
      @Tech_Hydro Год назад +1

      Edaaa nee bhagyvannnn❤❤❤

    • @ciraykkalsreehari
      @ciraykkalsreehari Год назад +1

      ​@@Tech_Hydro😂❤

    • @denishky2339
      @denishky2339 Год назад +1

      മുന്നാറിൽ എവിടെയാണ് ഇ സ്ഥലം

    • @sahadevsuresh3194
      @sahadevsuresh3194 Год назад +2

      Location??

    • @ciraykkalsreehari
      @ciraykkalsreehari Год назад +1

      @@denishky2339 munnar povumbhol ksrtc സ്റ്റാൻഡിന് മുൻപ് ഒരു check dam കണ്ടിട്ടില്ലേ ... ആ check Daminu മുകളിലൂടെ ഉള്ള റോഡിൽ പോയി right എടുത്ത് pothamedu route പോവുക....എന്നിട്ട് അവിടെ നിന്നും കുറച്ചൂടെ പോവുക OAK FIELD enna resortilek പോകുന്ന straight route പോവുക...OAK FIELD resort left sidil kandal അവിടുന്ന് right turn എടുക്കുക... ആ road ചെന്ന് അവസാനിക്കുന്നത് ആ സ്കൂളിൽ ആണ്....google mapൽ TAGORE MOUNT SCHOOL എന്ന് ടൈപ്പ് ചെയ്താൽ തന്നെ route കിട്ടും...പിന്നെ ഞാൻ ഇത് പറഞ്ഞ് തന്നത് ഇടയ്ക്ക് ഇപ്പഴേലും connection lost ayal വഴി ചോദിക്കാൻ വേണ്ടിയാണ്..കാരണം angottekkulla വഴി ഒരു മല മുകളിലൂടെ ഒരു കാട്ടിലൂടെയുള്ള അത്യാവശ്യം gutter ഉള്ള വഴി ആണ് ......approx oru 6.5km check dam thottiit....👍

  • @srikeshpillai
    @srikeshpillai Год назад +17

    ഏത് സംവിധായകനും ഒരു മാസ്റ്റർപീസ് ഉണ്ടാകും, ലാൽ ജോസിൻ്റെ ഇതുവരെ ഉള്ള മാസ്റ്റർപീസ് ആണ് അയാളും ഞാനും തമ്മിൽ.🎉🎉🎉

  • @babukutty9104
    @babukutty9104 Месяц назад +1

    ലാൽ ജോസിന്റെ ഏറ്റവും മികച്ച സിനിമ യാണ് അയാളും ഞാനും 👌👍👌👍👌👍. ബോബി സഞ്ജയ്‌ യുടെ സൂപ്പർ സ്ക്രിപ്പ് 👍👌

  • @adarshthankachan4382
    @adarshthankachan4382 Год назад +40

    ഈ സിനിമക്ക് ഏറ്റവും യോജിച്ച പേരാണ് ലാൽ ജോസ് sir നൽകിയത്,, "അയാളും ഞാനും തമ്മിൽ " ഒത്തിരി അർത്ഥങ്ങൾ ഉള്ള പേര് ❤

  • @santhoshk7768
    @santhoshk7768 Год назад +19

    അയാളും ഞാനും തമ്മിൽ, സെല്ലുലോയ്ഡ് ഒരു വർഷം രണ്ട് മികച്ച വേഷങ്ങൾ ❤ national award just miss

  • @anilparackan
    @anilparackan Год назад +22

    എത്ര പെട്ടെന്നാണ് 20 മിനിട്ട് കടന്നു പോയത് .... ഇനി നാളെ പതിനൊന്നു മണിവരെയുള്ള 23 മണിക്കൂറും 40 മിനിട്ടിനുമുള്ള കാത്തിരിപ്പാണ് .... അടുത്ത 20 മിനിട്ടുനു വേണ്ടി ..❤❤
    പ്രതാപ് പോത്തൻ എന്ന നടൻ തൻ്റെ കൈയ്യൊപ്പോടുകൂടി അഭിനയിച്ചു കടന്നു പോയി ... സോമൻ ലേലം സിനിമ ചെയ്തു കടന്നു പോയതുപോലെ 😢😢
    ക്ലാസ്സ് ഫിലിം❤❤

  • @rakeshpoolamannil2164
    @rakeshpoolamannil2164 Год назад +23

    സഫാരി tv എന്ന ചാനലിൽ sound എഞ്ചിനീയർ എന്നൊരു പോസ്റ്റ്‌ ഇല്ലേ., ഇടക്ക് വരുന്ന പരസ്യം എന്റെ ചെവിക്കല്ല് അടിച്ചു പോകുന്ന പോലെയാണ്

  • @tintutin
    @tintutin Год назад +6

    ഒരുപക്ഷേ പൃഥ്വിരാജിനെക്കാളും നല്ല കാസ്റ്റിംഗ് ആയിരുന്നു ഡോക്ടർ സാമുവൽ എന്ന പ്രതാപ് പോത്തൻ ചെയ്ത ക്യാരക്ടർ,അതിലെ മെഡിക്കൽ ബോർഡിന്റെ മുന്നിൽ മെഡിക്കൽ negligence കുറിച്ച് പറയുന്ന സീൻ ❤❤❤❤

  • @Mskrubspqutr
    @Mskrubspqutr Год назад +4

    വല്ലാത്ത ഒരു രാത്രി സീൻ ആയിരുന്നു മണി രാജുവിന്റെ കാറ് തടയുന്നതും പിന്നെ കാലിൽപ്പിടിച്ച് കരയുന്നതും. എപ്പൊ ആ സിനിമ കണ്ടാലും ഞാൻ ആ സീനിൽ കരയും. എങ്ങനെ ഇതൊക്കെ ചിത്രീകരിക്കുന്നു. തീർച്ചയായും സാറിന് ഒരു പാട് ദൈവാനുഗ്രഹം ഉണ്ട്. അതുപോലെ ക്ലാസ് മേറ്റ് സിനിമ കല്യാണം കഴിഞ്ഞ് ഞങ്ങൾ രണ്ടാമത് കണ്ട സിനിമ ആണ് . എറണാകുളത്ത് മാറ്റിനിക്ക് ചെന്നപ്പൊ കുറച്ച് ആള് മാത്രം. നൂൺ ഷോ കഴിഞ്ഞ് വന്ന ഒരു പയ്യനോട് ചോദിച്ചപ്പൊ അവൻ രണ്ട് പ്രാവശ്യം പറഞ്ഞത് ഇപ്പോഴും ഓർമയുണ്ട്. കിടുക്കാച്ചിപ്പടം . കിണ്ണൻകാച്ചിപ്പടം . പിന്നെ ഒരു എൺ പത് ദിവസത്തോളം തൃശൂർ പൂരത്തിന്റെ തിരക്കായിരുന്നു അവിടെ . ഞങ്ങൾ തമ്മിൽ പറയും നമ്മൾ ഫസ്റ്റ് ഡെ പോയപ്പോഴും ഇപ്പോഴും നോക്കിക്കേ എന്ന്

  • @imrbabu1
    @imrbabu1 Год назад +13

    ലാലുവിന്റെ സിനിമകളിൽ എനിക്കേറ്റവും പ്രിയപ്പെട്ട സിനിമ അയാളും ഞാനും തമ്മിൽ "❤

  • @josy3418
    @josy3418 Год назад +17

    🎶അഴലിന്റെ ആഴങ്ങളിൽ, അവൾ മാഞ്ഞുപോയ്... 🎶❤❤❤

  • @sreeragssu
    @sreeragssu Год назад +2

    10:36 അതാണ് സംവിധായകൻ 🔥🥰
    ഒട്ടും ഭയം ഇല്ലാതെ തനിക് വേണ്ടത് എന്താണോ അത് പറയേണ്ട ആളോട് പറഞ്ഞു ചെയ്യിച്ചു ഒരു വിട്ടു വീഴ്ചയും ചെയ്തില്ല.. ലാൽ ജോസ് നാണേൽ അവർ എന്ത് വിചാരിക്കും ഇവർ എന്ത് വിചാരിക്കും എന്ന് കരുതി കാര്യങ്ങൾ മൂടി വെക്കാനും ഇഷ്ടമല്ല..
    സത്യസന്ധമായ തുറന്ന് പറച്ചിൽ.. ✌🏻

  • @aneeshbpadisseril
    @aneeshbpadisseril Год назад +16

    അയാളും ഞാനും തമ്മിൽ.. ഒരു ക്ലാസ് ഫിലിം ആണ്. പാട്ടുകളും ❤

  • @sojoshow23
    @sojoshow23 Год назад +5

    ലാൽസാറും പ്രതാപ്സാറും മലകയറ്റവും... Praise the Lord... THANK YOU SO MUCH FOR YOUR WONDERFULL EXPERIENCE.. Solly teacher Calicut

  • @salmanfarizfaris7296
    @salmanfarizfaris7296 Год назад +5

    ആ രണ്ടു വർഷങ്ങൾക്കിടയിൽ പല തവണ ഞാൻ ഇവിടെ വന്നിങ്ങനെ ഇരുന്നിട്ടുണ്ട് ആദ്യമായി ഇവിടുത്തെ കാറ്റിന്റെ സുഖവും മഞ്ഞിന്റെ കുളിർമയും ഞാൻ അറിയുന്നു എന്നോട് സംസാരിക്കുന്നു എന്റെ കഥ തുടങ്ങുതെയുള്ളൂ one's again from Redemption Hospital This is place Dr Ravitharakan is born 🎬🎬❤️❤️❤️❤️❤️

    • @Leyman06
      @Leyman06 11 месяцев назад

      Was born എന്നല്ലേ

  • @shyamalatk2114
    @shyamalatk2114 Год назад +2

    പ്രായത്തിന്റെ പക്വത യും അനുഭവങ്ങൾ നൽകിയ കരുത്തും ലാൽ ജോസിന്റെ അവതരണം കൂടുതൽ ഹൃദ്യമാക്കിയിരിക്കുന്നു

  • @Dr.Ijaz_ab
    @Dr.Ijaz_ab Год назад +20

    Lucky to have watched a movie like ayalum njanum thammil during our medical college days with our whole batch,very relatable esp the case taking scenes, log roll test (writer being a doctor ) very well shown on a Malayalam movie and the heart touching scene by legendary kalabhavan mani. Now watching the story behind it being working as a doctor far away from hometown..

  • @RameshRamesh-lc5kf
    @RameshRamesh-lc5kf Год назад +2

    മനസിൽ എന്നും തികട്ടി കൊണ്ടിരിക്കുന്ന ഒരു സുപ്പർ സോങ്ങ് മനസിൻ്റെ ആഴങ്ങളിൽ ഹാവാ ഡർ ഫുൾ🎉🎉🎉🎉🎉😢😢😢😢😢😢😢😢

  • @binupaul00
    @binupaul00 Год назад +2

    അയാളും ഞാനും തമ്മിൽ എന്നെ ഏറെ സ്പർശിച്ച സിനിമ. മറക്കാൻ പറ്റില്ല. എല്ലാ കാരക്റ്റേഴ്സും ഒന്നിനൊന്നും മികച്ചതാക്കിയ സിനിമ. പ്രതാപ് പോത്തൻ സാർ എത്ര മനോഹരമായി ചെയ്തു. ലാൽ ജോസ് സാറിനെ ഏറ്റവും മനോഹരമായ ഡയറക്ഷൻ. മികച്ച കഥ തിരക്കഥ. ഇനിയും ഇതുപോലെ ഒരു സിനിമ കൂടി തരുമോ ലാൽ ജോസ് സാർ.
    I request you.Please 🙏🙏🙏🙏🌹🌹

  • @ned1677
    @ned1677 Год назад +6

    Most awaited episode is here 🥺....Ente all time fav movie 🥺🥺

  • @ABINSIBY90
    @ABINSIBY90 Год назад +6

    2012 ൽ കണ്ട നല്ല ജീവനുള്ള കഥ പറഞ്ഞ സിനിമ ആയിരുന്നു അയാളും ഞാനും തമ്മിലും. പ്രതാപ് പോത്തന്റെ പെർഫോമൻസ് ആയിരുന്നു പടത്തിന്റെ ഹൈലൈറ്റ്.ശെരിക്കും അദ്ദേഹം ഒരു ഡോക്ടർ ആണെന്ന് വിശ്വസിച്ചു പോകും. Ayalum njanum thammil is an emotion ❤️

  • @suhailtk1248
    @suhailtk1248 11 месяцев назад

    അഴലിന്റെ ആഴങ്ങളിൽ ❤
    എന്റെ ഓൾടൈം ഫേവറിട് 🙏🏼 എന്റെ ജീവിതത്തിൽ ഞാൻ ഏറ്റവും കൂടുതൽ തവണ കേട്ടിട്ടുള്ള സോങ് 💪🏼

  • @ajaykeekamkote1018
    @ajaykeekamkote1018 Год назад +6

    അടുത്ത episode മുതൽ നമ്മുടെ hero വരികയാണ് കഥയിലേക്ക്..SGK is arrived.🔥🔥❣️

  • @razikva
    @razikva Год назад +18

    May be the best film of Lal Jose sir, and the superb acting of Prithvi Raj, and That song, such a nice picturisation...azhalinte aazhangalil

  • @priyanchandran9329
    @priyanchandran9329 Год назад +15

    ജീവിതത്തിൽ ഒരു ഡോക്ടർ ആകുവാൻ ആഗ്രഹിച്ച വ്യക്തിയാണ് ഞാൻ, പക്ഷെ എന്റെ തല വര ശെരിയായില്ല 😢ഈ സിനിമ കാണുമ്പോൾ ഞൻ 3rd yr ബിടെക് പഠിക്കുന്നു... ഉള്ള suppl എല്ലാം അടിച്ചു ഇരുന്ന ടൈമിൽ കാണുന്ന ഫിലിം ആയിരുന്നു... Serikum ബിടെക് പഠിത്തം നിർത്തിയാലോ എന്ന് ചിന്തിച്ചു തുടങ്ങിയ ടൈം... But ഈ സിനിമ എന്റെ മനസിനെ വല്ലാതെ സ്വാധീനിച്ചു... എങ്ങനെയൊക്കെയോ pine പഠിച്ചു പാസ്സ് ആയി.. Enikilum dr ആകാനുള്ള ആഗ്രഹം വർഷം ഇത്ര കഴിഞ്ഞിട്ടും മാറിയില്ല... ഇനിയൊട്ടും മാറില്ല...
    നല്ലൊരു മഞ്ഞു കണ്ടാലും, ഹിൽ സ്റ്റേഷൻ scene കണ്ടാലും dr രവി തരകനെയും, എനിക്ക് എത്തി പിടിക്കാൻ കഴിയാത്ത dr പ്രൊഫഷണനെയും സങ്കടത്തോടെ എപ്പോഴും ആലോചിക്കാറുണ്ട്..😊😢
    വെയ്റ്റിംഗ് for this എപ്പിസോഡ് ❤laljose sir❤️

  • @Majnamajeed555..
    @Majnamajeed555.. Год назад +6

    രവി തരകൻ ❤️പൃഥ്വിയുടെ ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം....

  • @athuljojuk3761
    @athuljojuk3761 Год назад +21

    Turning point of prithviraj's career, from this movie people started to love him

    • @rahulpalatel7006
      @rahulpalatel7006 Год назад +1

      No.Turning point was Ennu nintey Moytheen

    • @aravindvijayakumar5626
      @aravindvijayakumar5626 Год назад +9

      ​@rahulpalatel7006 started with ayalum njanum thammil..followed by Celluloid, Memories, Mumbai Police, Picket 43, 7th Day,Ennu Ninte moideen, Anarkali, Amar Akbar Anthoni. Probably the best 3 years of his career with versatile roles

    • @chanduclouds3294
      @chanduclouds3294 Год назад

      ​@@aravindvijayakumar5626 yesss❤

  • @hemanthakumarkamath7779
    @hemanthakumarkamath7779 11 месяцев назад

    'അയാളും ഞാനും തമ്മിൽ ', ഞാൻ കണ്ട മികച്ച പടങ്ങളിലൊന്ന്.... പ്രതാപ് പൊത്തന്റെ അഭിനയം... വർണ്ണിക്കാൻ വാക്കുകളില്ല... അദ്ദേഹം അഭിനയിക്കുകയായിരുന്നില്ല... കഥാപാത്രമായി ജീവിക്കുകയായിരുന്നു... ആരു ചെയ്താലും ആ character പ്രതാപ് പോത്തൻ ചെയ്തിടത്തോളം നന്നാക്കാൻ സാധിക്കുകയില്ല... മഹാനടന്റെ അതിഗംഭീര പ്രകടനം 🙏🏾🙏🏾🙏🏾...

  • @sanojchellappan3821
    @sanojchellappan3821 Год назад +5

    This is the place where Dr.Ravi Tharakan was born💫❤💥💥 mind blowing

  • @aravindvijayakumar5626
    @aravindvijayakumar5626 Год назад +8

    Best movie of Lal Jose Sir❤ poetic cinematography..soul stirring songs and bgm❤

  • @shinyhastings3236
    @shinyhastings3236 Год назад +20

    Never sir... I am ex-student of the school... The Tagore Mount School munnar.. such an incident have never happened in our school... feels sorry for the fake story about our school... The real story of stopping the school is different... The "patta" pattayam belongs to cardamom agriculture land... where only cardamom agriculture is allowed...since it was school government did not take any action.... but the owners motive was making it into resort because its more profitable..... feeling so bad hearing fake news about our most precious place of our life.... plz make a correction on the same....

    • @ciraykkalsreehari
      @ciraykkalsreehari Год назад +1

      എന്നാണ് ആ സ്കൂൾ നിർത്തിയത്??? പ്ലസ് two vare undarunno??...അവിടെയുള്ളപ്പോൾ ulla അനുഭവം ഒന്ന് share ചെയ്യാമോ???

    • @shinyhastings3236
      @shinyhastings3236 Год назад +1

      ​@@ciraykkalsreehari it was an icsc/ISC school... all students are teacher are still connected.... lots of moments and memories...

    • @shinyhastings3236
      @shinyhastings3236 Год назад +5

      Maybe the building doesn't exist as school but we students and teachers are still "Tagorians"

    • @ciraykkalsreehari
      @ciraykkalsreehari Год назад +1

      @@shinyhastings3236 okk ...nice❤️

    • @josephmadasseril
      @josephmadasseril Год назад +3

      The school was stopped because it was in lose. It was in LA pattayam, not cardamom.

  • @rajeeshrajeesh5239
    @rajeeshrajeesh5239 Год назад +2

    പ്രതാപ് പോത്തൻ ആ character ഭംഗിയായി ചെയ്തു
    Excellent movie 🌹🌹🌹🌹🌹

  • @aswinas464
    @aswinas464 Год назад +1

    Good film .enniku etavu eshtapetta lal jose film chandran undiku dikkil

  • @Sreekumarmr
    @Sreekumarmr Год назад +5

    അയാളും ഞാനും തമ്മില് സിനിമയുടെ ആത്മാവ് തന്നെ Redemption Hospital ❤
    " This is a place when Dr Ravi Tarakan was born "

  • @rizwanahammed5509
    @rizwanahammed5509 Год назад +4

    ഞാൻ ജീവിതത്തിൽ ആദ്യമായി ഒറ്റക്ക് രണ്ടാമത്തെ പ്രാവിശ്യം പോയി കണ്ട സിനിമയാണ് ആയാളും ഞാനും തമ്മിൽ.

  • @jithinkichu
    @jithinkichu Год назад +3

    manichettante aah perfomance ente daivamey vallatha screen anu athu

  • @beingrishy
    @beingrishy Год назад +5

    I studied at the school and also had my brother studying in the school and the school had to be closed down because of the low enrollment at the school. For instance when I appeared for my 12th board exam my class had seven students. The same year there were only five students in the 10th class. The owners tried to keep the school going but it wasn't financially viable. We also had a huge turnaround of teachers because of the remote location. Sorry to say that the reasons for closing the school down wasn't as dramatic as related by Mr Lal Jose in the interview. Would have made up very good story if it was.

    • @beingrishy
      @beingrishy Год назад +1

      Again it was running a lot more than 5-6 years.

  • @pappan85
    @pappan85 Год назад +2

    എനിക്ക്‌ ലാൽ ജോസിന്റെ ഏറ്റവും ഇഷ്ട്ടപെട്ട സിനിമ "അയാളും ഞാനും തമ്മിൽ "

  • @Mskrubspqutr
    @Mskrubspqutr Год назад

    എന്റെ സാറേ , എന്തൊരു സിനിമ ആയിരുന്നു അത്. ഒരുപാട് ഒരുപാട് നന്ദി.....

  • @SureshKumar-nq7lt
    @SureshKumar-nq7lt Год назад +2

    അയാളും ഞാനും തമ്മിൽ ഇറങ്ങി, കൃത്യം 8 ആം ദിവസം മുതൽ തിയേറ്റർ അടച്ചിട്ടുള്ള സമരം വന്നു,,, അതോടെ പടത്തിന്റെ കളക്ഷൻ പോയി,,,,, ആദ്യത്തെ ആഴ്ച നല്ല തിരക്ക് ഉണ്ടാരുന്ന പടം ആരുന്നു.....

  • @mjsmehfil3773
    @mjsmehfil3773 Год назад +3

    Dear Lal Jose Sir
    Superb narration of your experiences..
    That Movie is a best movie...
    Treatment is mind blowing..
    Congratulations..
    God bless you abundantly
    With regards prayers
    Waiting for next episode..
    Sunny Sebastian
    Ghazal Singer
    Kochi
    ❤️🙏❤️

  • @dakshinamohandas2688
    @dakshinamohandas2688 Год назад +2

    എന്റെ ഏറ്റവും പ്രിയപ്പെട്ട സിനിമകളിൽ ഒന്നാണ് അയാളും ഞാനും തമ്മിൽ. ലാൽജോസിനോട് വളരെ ബഹുമാനം തോന്നിയ സിനിമ

  • @redframes5490
    @redframes5490 Год назад

    Laljose സിനിമകളിൽ ഏറ്റവും ഇഷ്ടപ്പെട്ടത്
    അയാളും ഞാനും തമ്മിൽ,
    അറബിക്കഥ,
    Diamond nekalace,
    ക്ലാസ്സ്‌മേറ്റ്സ്,
    മീശമാധവൻ
    Etc..(ctd...)

  • @jobyjohn7955
    @jobyjohn7955 Год назад +6

    Dr.Ravi Tharakan and Dr. Samuel combinations.❤❤❤

  • @sarathvkm
    @sarathvkm Год назад +1

    The best movie from Lal Jose "ayalum njanum thammil"😊

  • @Jeweljaison_353
    @Jeweljaison_353 Год назад +3

    ഔസേപ്പച്ചൻ music and bgm❤

  • @amu4128
    @amu4128 Год назад

    Super film Ayaalum Njnum Thammil...especially as a doc it is a special nostalgia...

  • @rakesharuvipuram3546
    @rakesharuvipuram3546 Год назад +6

    ലാൽ ജോസ് കഥാപാത്രങ്ങളിൽ ഏറ്റവും യോജിച്ച കഥാപാത്രം ആണ് പ്രതാപ് പോത്തന്റെ സാമുവേൽ ഡോക്ടർ

  • @arjunvarma8529
    @arjunvarma8529 Год назад +8

    11.00 മണി ആകാൻ വേണ്ടി Wait ചെയ്തിരുന്നവർ ഇവിടെ Like 😬😬😬

  • @Hareeshbala
    @Hareeshbala Год назад +18

    Rajapppan വീണ്ടും prithviraj ആയ പടം ❤️🔥

  • @hiljithks6846
    @hiljithks6846 Год назад +6

    Ayalum njanum thammil ❤ My Favorite film in malayalam

  • @syamjithbabu
    @syamjithbabu Год назад +14

    Movies like Ayaalum njaanum thammil happens only once in a decade!❤

  • @benbenxavier8575
    @benbenxavier8575 Год назад +2

    ആ സീനില്‍ കലാഭവൻ മണി ശരിക്കും കരയുന്നതായി തന്നെയാണ് തോന്നിയത്

  • @abhilashthomas8694
    @abhilashthomas8694 Год назад

    Pratap പോത്തൻ സാമൂവൽ കഥാപാത്രം വളരെ heart touching ആയിരുന്നു.

  • @goodvibes6666
    @goodvibes6666 Год назад +4

    ലാൽ ജോസ് ന്റെ പ്രിയപ്പെട്ട നായിക " സംവൃത " ആയിരിക്കും അല്ലെ.... ഏറ്റവും കൂടുതൽ അഭിനയിച്ചത്....

  • @renjithkr2716
    @renjithkr2716 Год назад

    ലാൽ ജോസിന്റെ ഏറ്റവും നല്ല സിനിമ ♥️

  • @adarshmanimala
    @adarshmanimala Год назад +3

    ayyalum njanum thammil is one among my 5 favorite all times

  • @ajuzvlogzzz6418
    @ajuzvlogzzz6418 Год назад

    Really waiting to see ur videos sir...and one of my favorite film....

  • @aswathysanjeev
    @aswathysanjeev Год назад

    Happy to see ur videos… Lal sir….😊

  • @sajuedk7512
    @sajuedk7512 Год назад +1

    Wached in theatre ❤

  • @venketeshv708
    @venketeshv708 Год назад +3

    Prathap pothen is the real hero 😍

  • @bigbear8443
    @bigbear8443 Год назад +1

    അടുത്ത എപ്പിസോഡിന്റെ ട്രൈലെർ കണ്ടപ്പോൾ സന്തോഷ് ജോർജ് കുളങ്ങരയുടെയും ലാൽ ജോസിന്റെയും ട്രാൻസ് സൈബീരിയൻ യാത്രയെ കുറിച്ച് എഴുതിയ യാത്രാവിവരണം ആണ് ഓര്മ വന്നത്. അന്ന് ലാൽ ജോസ് ന്റെ അച്ഛൻ ഹോസ്പിറ്റൽ അത്യാസന്ന നിലയിൽ അഡ്മിറ്റ് ആയിരുന്നു.

  • @raheeskarippathodi8417
    @raheeskarippathodi8417 Год назад +1

    Great movie ever u made sir ❤❤

  • @yousefkm8975
    @yousefkm8975 Год назад +2

    പതിഞ്ഞ ശബ്ദത്തിൽ
    നല്ല കഥാകഥനം. 13:48

  • @jibinabrhm
    @jibinabrhm Год назад +1

    Pandathe pole Kure feel good movies wait cheyunnu

  • @huupgrds9503
    @huupgrds9503 Год назад +1

    മണിച്ചെട്ടൻ പെർഫോമൻസ് ❤❤❤❤😢

  • @sarathvkm
    @sarathvkm Год назад

    My most favourite lal jose movie - ayalum njanum thammil

  • @Prakash2sd
    @Prakash2sd Год назад +1

    My favourite laljose movie ❤

  • @abishekabi3456
    @abishekabi3456 Год назад +1

    ആയാലും ഞാനും തമ്മിൽ ഫഹദ് ആയിരുന്നെങ്കിലും അടിപൊളി ആയേനെ 👌

  • @meerasarath9338
    @meerasarath9338 Год назад

    Now it's Le Montfort resort. Pothamedu, Munnar. Beautiful place❤

  • @josephmadasseril
    @josephmadasseril Год назад +3

    "അയാളും ഞാനും തമ്മിൽ" എന്ന ഫിലിം മൂന്നാറിൽ ഒറ്റമരത്ത് ഉള്ള ടാഗോർ മൗണ്ട് സ്കൂളിലാണ് ചിത്രീകരിച്ചത്. ആ സ്കൂള് ഒരു കുട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് നിർത്തിയത് എന്നത് തികച്ചും വാസ്തവ വിരുദ്ധമാണ്. താങ്കളെപ്പോലെയുള്ള ഒരാൾ സത്യവുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങൾ പറയുന്നത് ആ സ്കൂളിൻറെ ഉടമസ്ഥരെ കരിവാരിത്തേക്കുകയും അവിടെ പഠിച്ച കുട്ടികളുടെ ഭാവിയെ ബാധിക്കുന്നതുമാണ്. അതുകൊണ്ട് താങ്കൾ ഈ കെട്ടിച്ചമച്ച കഥ പിൻവലിക്കണമെന്ന് ആവശ്യപ്പെടുന്നു.

  • @tgv0018
    @tgv0018 Год назад +4

    I love your movies sir but the news you told about tagore mount school is fake, my mother worked in that school for 6 years and there was never any incident like this. The actual reason was because of mismanagement and change of owners....

  • @anandhurajeev8476
    @anandhurajeev8476 Год назад +1

    അയാളും ഞാനും തമ്മിൽ ❤

  • @ahmedk6079
    @ahmedk6079 Год назад

    നന്ദി ലാൽ സർ ❤

  • @bougainvilleaviews
    @bougainvilleaviews Год назад

    ആയാളും ഞാനും തമ്മിൽ brilliant work aanu

  • @DayNight-po7nt
    @DayNight-po7nt Год назад +7

    അയാളും ഞാനും തമ്മിൽ സിനിമയിലേക്ക് ഔസേപ്പച്ചൻ sir എത്തുന്നത് എങ്ങനെയാണെന്ന് പറയാമോ ❤

    • @DeepakRChandran
      @DeepakRChandran Год назад +4

      Producer കറിയാച്ചൻ അഥവാ പ്രേം പ്രകാശ് വഴി.
      അദ്ദേഹം നിർമ്മിച്ച ഒരുപാട് സിനിമകളിൽ സംഗീതം ഔസേപ്പച്ചൻ സർ ആയിരുന്നു.

    • @pastormartinsempai6371
      @pastormartinsempai6371 Год назад +1

      Illa😢😢😢😢

  • @manass2702
    @manass2702 Год назад

    Please change the music of the ad that comes in between 😅.

  • @simonkk8196
    @simonkk8196 Год назад

    ഒരു പ്രത്യേക തരം അനുഭവമാണ് അയാളും ഞാനും തമ്മിൽ

  • @indiraep6618
    @indiraep6618 Год назад

    Prathap pothan very apt for that character.❤

  • @rafi__kk
    @rafi__kk Год назад +1

    Best actor 2012 State award : Prithviraj 🤍

  • @sreerajvr797
    @sreerajvr797 Год назад +1

    അപ്പോ റഷ്യൻ യാത്രയെ പറ്റി കേൾക്കാം,അതുകഴിഞ്ഞ് വിക്രമാദിത്യൻ location കഥകളും

  • @vishnusasi6336
    @vishnusasi6336 Год назад +2

    Prathap poten sir sound ❤

  • @manjushv8604
    @manjushv8604 Год назад

    Kalabhavan mani chettan.. 🌹😢

  • @harikrishnans8358
    @harikrishnans8358 Год назад +1

    Hello sir, seems like Drishyam 3... 🤣🤣 Fortunately I am an Ex Student of Tagore Mount School, it was a Residential School.. Which later became College Hostel finally it is a Resort.
    Who ever bought it. They had tried really hard to stop that school.. Nd Convert it to a resort. Due to Patta issues.... Or else it would have been a great educational institution just like the ones in Ooty or Kodai.

  • @marythomas7517
    @marythomas7517 Год назад

    Ayalum njanum thammil sirnte nalla chithrangalil onnanu❤

  • @Sarath_krishnan
    @Sarath_krishnan Год назад +1

    First view...❤️😍

  • @manojkuncheria637
    @manojkuncheria637 Год назад

    Nice my brother

  • @abinkk
    @abinkk Год назад +1

    പ്രതാപ് പോത്തൻ ❤

  • @maheshmurali2697
    @maheshmurali2697 Год назад

    Rajappane Raju ettan aakiya cinema . Ayaalum njanum thammil

  • @anilanil2420
    @anilanil2420 Год назад

    എല്ലാ ചിത്രങ്ങളുടെയും... ഗാനങ്ങളുടെ പിറവിയെ പറ്റി പറയാറുണ്ട്.. ഇതിലെ ഗാനങ്ങളെ പറ്റി ഒന്നും പറഞ്ഞില്ല.

  • @sabnaabhilash8141
    @sabnaabhilash8141 Год назад

    എല്ലാവരുടെയും ജീവിതത്തിൽ ഉണ്ടാവുമല്ലോ പുറത്തറിയരുത് എന്നുള്ള ചില കാര്യങ്ങൾ അതുപോലെ സിനിമകൾക്കും കാണില്ലേ പുറത്തറിയാൻ പാടില്ലാത്ത പിന്നാമ്പുറ കഥങ്ങൾ അതൊക്കെ വായിൽ നിന്നും വീഴാതെ ഇങ്ങനെ കഥ പറയണമെങ്കിൽ കുറച്ചു പാട് തന്നെയാണ്

  • @hardybravo6258
    @hardybravo6258 Год назад +1

    Ayalum Njanum Thammil alltime favourite..
    One of the best of LJ & Prithvi.. 💞

  • @jijesh1990
    @jijesh1990 Год назад

    Ayalum njanum thammil. One of the fav movie

  • @robinthomas5372
    @robinthomas5372 Год назад

    ആൻഡ്രോയ്ഡ് ടീവീയിൽ പ്ലേ സ്റ്റോറിൽ നിന്ന് സഫാരി ആപ്പ് ഡൌൺലോഡ് ചെയ്യാൻ ആവുന്നില്ല.

  • @RockyRock-vv3ex
    @RockyRock-vv3ex 4 месяца назад

    കലാഭവൻ മണിയ പറ്റി ഇദ്ദേഹം പരാമർശിച്ച രണ്ടു കാര്യങ്ങളിലും മണി അഭിനയതാവ് എന്നാ നിലയിൽ പരാചയപ്പെട്ട കഥകൾ ആയിരുന്നു എന്നത് യാദൃശ്ചികം മാത്രം എന്ന് കരുതാൻ പറ്റുമോ? 😮

  • @beingrishy
    @beingrishy Год назад +1

    ഞാനാ ഈ സ്കൂളിൽ പഠിച്ച ആളാണ്. മാത്രമല്ല ഞാൻ ഒരു മൂന്നാർ സ്വദേശിയാണ്. സ്കൂൾ പൂട്ടുന്നതിന് ഇവിടെ പറഞ്ഞിട്ടുള്ള കാര്യം ശുദ്ധ കളവാണ്. കുട്ടികളുടെ എണ്ണം കുറവായ ലാണ് ഈ സ്കൂൾ അടച്ചത്. ഞാൻ പ്ലസ്ടുവിൽ പഠിക്കുന്ന കാലത്ത് എൻറെ ക്ലാസ്സിൽ മൊത്തം ഏഴു പേരാണ് ഉണ്ടായിരുന്നത്. ഈ സ്കൂൾ പൂട്ടിയ അതേ വർഷം എൻറെ അനുജൻ അവിടെ തന്നെയാണ് പഠിച്ചിരുന്നത്.
    പറ്റുമെങ്കിൽ ഈ മണിയാശാനെ ഒന്ന് പരിചയപ്പെട്ടാൽ കോളാം 😂

  • @Lcc707
    @Lcc707 Год назад

    Your best movie