Lal Jose - 40 | Charithram Enniloode | Safari TV

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 90

  • @praveenkumar-oy3vx
    @praveenkumar-oy3vx Год назад +50

    മീശമാധവൻ 175 ദിവസം കഴിഞ്ഞു ഞാനും ഫാമിലിയും സിനിമ കാണാൻ പോയപ്പോൾ പടം ഹൗസ് ഫുൾ കഴിഞ്ഞ് വേറെ അഡീഷണൽ സീറ്റും ഫുൾ. തീയറ്ററിന്റെ സീറ്റുകൾക്കു ഇടയിൽ നടക്കാൻ ഉപയോഗിക്കുന്ന പടിയിൽ അമ്മൂമ്മമാരും കൊച്ചു പിള്ളേരും നിറഞ്ഞു കവിഞ്ഞുരുന്നു കണ്ടു ... ഓർക്കുന്നു ആ ദിവസം 👌

  • @ajay.m45
    @ajay.m45 Год назад +37

    മീശമാധവനിലെ സോങ്‌സ് അതാണ് പടം തരംഗം ആയി മാറാൻ വലിയ പങ്ക് വഹിച്ചത് ❤️

  • @sandeepp2810
    @sandeepp2810 Год назад +32

    ഞാനിത് നേരത്തേ മുഴുവൻ എപ്പിസോഡും കുത്തിയിരുന്ന് കണ്ടതാണ് പക്ഷേ ഇപ്പോൾ വീണ്ടും അപ്‌ ലോഡ് ചെയ്തപ്പോൾ ഓരോ എപ്പിസോഡിനും കാത്തിരുക്കുന്നു.

    • @justinjoseph6985
      @justinjoseph6985 Год назад

      total ethara episodes und

    • @thankgodsecret4973
      @thankgodsecret4973 Год назад +2

      ​​@@justinjoseph6985 41.. Meesamadhavante വിശേഷങ്ങളോട് കൂടി ലാൽ ജോസ് ന്റെ episodes തീർന്നിരുന്നു.. ഇനി പുതിയ episode വലതും ഉണ്ടാകുമോ എന്ന് നോക്കാം

    • @abhijithcherukavil3007
      @abhijithcherukavil3007 Год назад +1

      Njnum

    • @priyapillai6395
      @priyapillai6395 Год назад

      Njanum😊

  • @appzcr3409
    @appzcr3409 Год назад +40

    ആ പടത്തിൽ വിദ്യാജിയെ മാറ്റാണ്ടിരുന്നതാണു നിങ്ങളെടുത്ത മികച്ച തീരുമാനം.. ആ സിനിമയുടെ ആത്മാവിലേക്കിറങ്ങിചെന്ന ഗാനങ്ങൾ ആയിരുന്നു വിദ്യാജി തന്നത്‌,

  • @ragamstudio9926
    @ragamstudio9926 Год назад +65

    ഒന്നിച്ച് അപ്ലോഡ് ചെയ്തൂടെ കാത്തിരുന്നു മതിയായി 😊

  • @darshna3533
    @darshna3533 Год назад +4

    മീശമാധവൻ കാണാൻ പോയപ്പോൾ ഞങ്ങൾക്ക് സീറ്റ്‌ അടുത്തടുത്ത കിട്ടാതെ പ്രശ്നം ആയി.അച്ഛൻ അമ്മ ഞാൻ അനിയൻ ഞങ്ങൾക്ക് ഒരുമിച്ച് 4 സീറ്റ്‌ സെന്റർൽ ഇട്ടുതന്നു.. അങ്ങനെ നാലാംക്ലാസിൽ പഠിക്കുമ്പോൾ നല്ല അടിപൊളിയായി vip appearance ൽ കണ്ട മൂവി ആണ് മീശമാധവൻ.. Nostu ❤

  • @rinassherif3845
    @rinassherif3845 Год назад +14

    ഒരുപാട് wait ചെയ്ത episode ആണിത് 😍❤️

  • @mjsmehfil3773
    @mjsmehfil3773 Год назад +12

    Dear Lal Jose Sir
    You are a Wonderful, honest director...
    Your mind is very clean..
    That's why the Almighty is leading you always...
    God bless you abundantly
    With regards and prayers
    Sunny Sebastian
    Ghazal singer
    Kochi, Kerala. ❤🙏

  • @suhailtk1248
    @suhailtk1248 11 месяцев назад +1

    മീശമാധവൻ💪🏼💪🏼
    വിദ്യാസാഗർ ❤ സോങ് എല്ലാം 🥳🥳

  • @archanaps8259
    @archanaps8259 Год назад +6

    Great . Nammal cinema kadhakal aan kandittulath athine pinnamburath cinema ye vellunna itharam kadhakal ariyan kelkkanam sadhichath ee paripadiyiloode aan. Idheham kadha vuvarikkumbo athokke oru movie theater il irunn kanda feel kittunudu. ❤ Adipoly.

  • @MonsoonRainAmbience
    @MonsoonRainAmbience Год назад +23

    Thanks to Rafi sir, for his invisible hands in making of one of my favourite movies.

    • @unniyettan_2255
      @unniyettan_2255 Год назад

      Rafiye കണ്ടില്ല എങ്കില്‍ ഈ പടവും പൊട്ടിയെനേ

  • @abhilashv6857
    @abhilashv6857 Год назад +1

    Ningale orupad ishtam thonnunnu

  • @tommathew8145
    @tommathew8145 Год назад +2

    Ente ponnu makkale daily upload cheyy. Ithoru mathiri konathile delay anu . Lalettan nammude muthalle . Kadha kelkkan thanne enthoru sugama. May god bless laluvettan and family ❤

  • @adhikeshajai8485
    @adhikeshajai8485 Год назад +5

    Interview 1.25x speedil kandal ok aahn crct timing

    • @dailybytes7451
      @dailybytes7451 Год назад +1

      ഞാൻ 1.5X ആണ് കാണുന്നത്

    • @Vineeth9102
      @Vineeth9102 Год назад +3

      ഒരു മനുഷ്യന് സ്വതസിദ്ധമായ ശൈലിയിൽ സംസാരിക്കാൻ പാടില്ലേ...😢

    • @habeebrahman8218
      @habeebrahman8218 Год назад

  • @akshayas154
    @akshayas154 Год назад +3

    Can't wait for this

  • @Sharath275
    @Sharath275 Год назад +8

    റാഫി സര്‍ 👋👋

  • @habeebhameed5442
    @habeebhameed5442 Год назад +6

    കലയെ പ്രേമിക്കാൻ പറ്റിയ ഫീൽഡ്
    അല്ല സിനിമ ലോകം
    മുതൽ മുടക്കും ലാഭവും ഇല്ലെങ്കിൽ
    എഴുത്തുകാരനും അതിനു വേണ്ടി പണം മുടക്കുന്നവനും
    അതൊരു സർഗ്ഗത്മമായി ആവിഷ്കരിക്കാൻ ശ്രെമിച്ച
    സംവിധാനം ചെയ്ത ആൾ പോലും
    നഷ്ടകണക്കിന്റെ ബലിതറയിൽ
    കണ്ണീരിന്റ നനവുകൾ കൊണ്ട്
    മിഴികളോട് പറഞ്ഞു കാണും
    എനിക്ക് ഉറക്കം തരില്ലേ എന്റെ
    ഹൃദയമേ എന്ന് ❤❤❤❤
    ലാൽ ജോസ് sir
    ❤❤❤

    • @sreedarshshaji5951
      @sreedarshshaji5951 Год назад +1

      നല്ല എഴുത്ത്. Super. വായിക്കാൻ ഒരു രസം ഉണ്ട്. 👍😃

    • @habeebhameed5442
      @habeebhameed5442 Год назад

      @@sreedarshshaji5951 അങ്ങനെ
      ഒരു എഴുത്തു അല്ല സഹോ
      ഒരു മനുഷ്യന്റെ ഹൃദയ വേദന എങ്ങനെ അന്ന് എന്ന് ഇപ്പോൾ എന്റെ
      മനസ്സിൽ കണ്ടു അത്ര മാത്രം
      ❤❤❤

  • @IndiraTm-tx9ug
    @IndiraTm-tx9ug Год назад

    Saru ithra adhikam nalla nalla sinumakal cheyuthittundu ennu ariyunnathu saru udan panathil deyin meenakhiyude kude cheef gust ayi vannallo suuuuper eppisodu aayirunnu

  • @vimaldevpv6384
    @vimaldevpv6384 Год назад +3

    Waiting for classic story telling of classmates

  • @rajeeshrajeesh5239
    @rajeeshrajeesh5239 Год назад +1

    Excellent sir
    🌹🌹🌹🌹🌹🌹🌹
    🙏🙏🙏🙏🙏🙏🙏

  • @sibink7428
    @sibink7428 Год назад +10

    റാഫി മോഡിഫൈഡ് ചെയ്തു പറഞ്ഞ കഥ ഒന്ന് ചുരുക്കി പറയാമായിരുന്നു 😊

  • @nerdyJayan
    @nerdyJayan Год назад +2

    Lal Jose sir, Why are you not discussing "Ezhu Sundara Rathrikal". It was different kind of film. Oh! possibly you are going in a sequence.

  • @santhoshk7768
    @santhoshk7768 Год назад +9

    എലവത്തൂര് സോങ്ങിന്റെ ഗാനരചയിതാവിന്റെ പേര് സിനിമയിൽ നിന്നും വെട്ടിയത് ശരിയായില്ല സർ

  • @sadiqptb
    @sadiqptb Год назад +1

    Was wailing

  • @ABINSIBY90
    @ABINSIBY90 Год назад

    Super narration

  • @9165arun
    @9165arun 11 месяцев назад

    88 ദിവസം കാണാൻ പോയപ്പോ ഇജ്ജാതി തിരക്കായിരുന്നു

  • @deepthi1073
    @deepthi1073 Год назад +4

    വിദ്യ സഗാർ നെ മാറ്റാൻ പറഞ്ഞവൻ ഏതവനാണ് 🤨

  • @anvarsadath1966
    @anvarsadath1966 Год назад +5

    Laljose sir,
    മുന്നേ വായിച്ച ഓർമയുണ്ട്,
    പടത്തിന്റെ പേര് 'ഓ മാധവോയ് '(പ്രത്യേക slang ൽ ) ഇടാൻ ആദ്യം പരിഗണനയിൽ ഉണ്ടായിരുന്നെന്നു -
    ഇതിൽ വാസ്തവമുണ്ടോ 🙏

    • @dilshak-gj5wq
      @dilshak-gj5wq Год назад

      Detail ariyan agrahamundu
      Pls Lalsir,

    • @MrSibish
      @MrSibish Год назад +3

      മുമ്പ് ഈ പടം ഇറങ്ങിയ സമയത്തു ഏതോ ഒരു വാരാന്ത്യ പതിപ്പിൽ ലാൽജോസ് ന്റെ ഇന്റർവ്യൂ ലേഖനം ഉണ്ടായിരുന്നു. അതിൽ ഈ പേരിനെ കുറിച്ച് അദ്ദേഹം പറഞ്ഞിട്ടുണ്ട്. അത് കൂടാതെ 'ആങ്ങള കള്ളൻ ', 'കണ്ടാൽ മിണ്ടണ്ട ' എന്നീ പേരുകളും പരിഗണയിൽ ഉണ്ടായിരുന്നത്രെ. പടം കണ്ടു ആരും അഭിപ്രായം പറയാതെ പേര് അറമ്പറ്റി പോവുമോ എന്ന് പേടിച്ചാണത്രെ 'കണ്ടാൽ മിണ്ടണ്ട' എന്ന പേര് വേണ്ട എന്ന് വച്ചത്.

  • @noufalnoufal8815
    @noufalnoufal8815 11 месяцев назад

    Ernakulam shenaayis theeyeteril rilees day poyi kndathu

  • @amaljoy5336
    @amaljoy5336 Год назад

    Masss

  • @johnsonpeter2889
    @johnsonpeter2889 Год назад +12

    മാള ചേട്ടനെ പറ്റി പറയാത്തതുകൊണ്ട് എന്തോ അപൂർണത തോനുന്നു അടുത്ത എപ്പിസോഡിൽ അതുണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു, കാത്തിരിക്കുന്നു...

  • @noufalnoufal8815
    @noufalnoufal8815 11 месяцев назад

    Meesha madhavan producer subair ente veedinte kurachu dhoorathu jst onnara kilomeeter..

  • @NIYAS-c5g
    @NIYAS-c5g Год назад

    Subair no 1 producer aayi25 cinema produce cheytu ..maha subair

  • @im_vijo
    @im_vijo Год назад +3

    രണ്ടുപേരും പോളിയ 🥰🥰

  • @ashrafkamban
    @ashrafkamban Год назад +4

    18:55 രണ്ടാം ഭാവത്തിനു ശേഷമാണ് ഈ സംസാരം ,
    അതിൽ തെങ്കാശിപ്പട്ടണം റിലീസിനെ പറ്റി പറയുന്നു
    2001 സെപ്റ്റംബർ 28 നു റിലീസായ രണ്ടാം ഭാവം 2000 ഡിസംബറിൽ റിലീസായ തെങ്കാശിപ്പട്ടണം
    ഒന്നും ഒത്തു വരുന്നില്ലല്ലോ 🤔

  • @noufalnoufal8815
    @noufalnoufal8815 11 месяцев назад

    2002 julay 4 ...meesha madhavan rilees day..

  • @sharonpk1872
    @sharonpk1872 Год назад +1

    dileep- lal jose common friend nte brother producer aaranavo ?

  • @Mi.nerva01
    @Mi.nerva01 Год назад

    Baki evide?

  • @Lionsgamerbro
    @Lionsgamerbro Год назад

    waitingNext

  • @dilshak-gj5wq
    @dilshak-gj5wq Год назад

    'RANDAMBHAVAM'
    Jayan abhinayicha 'MANUSHYAMRUGAM' filmnte story yumayi samyamundo?
    Samshayam mathram

  • @shibinom9736
    @shibinom9736 Год назад

    I like you sir 💖🥰💝

  • @dinup.c143
    @dinup.c143 Год назад +3

    Thenkashippattanam -2000
    Randam bhavan - 2002 🤔

  • @ahmedkadher7891
    @ahmedkadher7891 Год назад +2

    ഷാഫിയാണ് ജോസ്നെ സിനിമ പഠിപ്പിച്ചെ ✌🏻

    • @jamesroland3834
      @jamesroland3834 Год назад

      Appo Rafi?

    • @rex..990
      @rex..990 Год назад

      ജാതി സ്പിരിറ്റിൽ വർക്ക് ചെയ്യല്ലേട നാറി !

  • @Tramptraveller
    @Tramptraveller Год назад +1

    ❤❤❤❤

  • @simpsonmathew1361
    @simpsonmathew1361 Год назад +1

    Kovalji meesha pirichal 😀😀

  • @govindankp6312
    @govindankp6312 Год назад +1

    🥰🥰

  • @sharonpk1872
    @sharonpk1872 Год назад

    subair sudheesh nte brother aano

  • @manikuttanmurunthiyil
    @manikuttanmurunthiyil Год назад +1

    👍

  • @Proudmalayalikerala
    @Proudmalayalikerala Год назад +6

    ഈ എപ്പിസോഡുകൾ എല്ലാം 2018 il ഇട്ടതർന്നു പിന്നെ delete ചെയ്ത് പിന്നേം ഇടുകയാണ്... അത് ഓക്കേ.. പക്ഷെ ലാൽ ജോസിന്റെ പുതിയ എപ്പിസോഡുകൾ വേണം

  • @vishnukvijayan9928
    @vishnukvijayan9928 Год назад +3

    Mr. Santhosh... താങ്കൾക്ക് ഇതൊരു 2 മണിക്കൂർ ആക്ക്കികൂടെ

  • @MsRoshith
    @MsRoshith Год назад

    🎧💗

  • @cheftimrobinson4770
    @cheftimrobinson4770 Год назад

    ♥😍😍😍

  • @anuaravind6471
    @anuaravind6471 Год назад +1

    മീശമാധവനിൽ അന്ന് കാണികൾ കോവാലനെ കൂവിയിരുന്നെങ്കിൽ മലയാള സിനിമ രക്ഷപെട്ടേന്നേ

    • @jomon3609
      @jomon3609 11 месяцев назад

      Ano. 🌹mone

  • @dileeparyavartham3011
    @dileeparyavartham3011 Год назад +2

    രണ്ടാം ഭാവം വേറെ താരങ്ങളെ വച്ചുകൊണ്ട് വീണ്ടും ചെയ്യാൻ കഴിഞ്ഞാൽ അതൊരു വൻ വിജയം ആയിരിക്കും.

  • @kmmohanan
    @kmmohanan Год назад

    ലാൽ ജോസിൻ്റെ കൈയൊപ്പാണ് മിശമാധവൻ.. പ്രശസ്ത നാടകകാരൻ ഹബീബ് തൻവീർ(അദ്ദേഹം ഇന്നില്ല) 40 വർഷത്തോളം അരങ്ങിൽ കൊണ്ടാടിയ നാടകമാണ് ചരൺ ദാസ് ചോർ. ലാലുവിന് അതിൻ്റെ കഥ അന്നറിയാൻ വഴിയില്ല. രണ്ടും രണ്ടുരീതിയിൽ ശോഭിക്കയും ചെയ്തു എന്നതും സത്യം. ലാലുവിന് തൻവീറിൻ്റെ മഹത്വം അന്നേ കൊടുത്തതാണ്. (youtube ൽ നാടകം ലഭ്യമാണ്. സംവിധായകനും പല നടൻമാരും നമ്മോടൊപ്പമില്ല)

  • @Kottayam14
    @Kottayam14 Год назад

    ലാലും ദിലീപും മീശ പിരിച്ചാലോ ….ലോകം ഇടിഞ്ഞു പോകുമോ മാഷെ?

  • @midhunkb80
    @midhunkb80 Год назад

    🌻🤍

  • @user.shajidas
    @user.shajidas Год назад +1

    ❤️

  • @deepakgopinath1494
    @deepakgopinath1494 Год назад +1

  • @deepamanoj1215
    @deepamanoj1215 Год назад

    ❤️❤️❤️

  • @Lionsgamerbro
    @Lionsgamerbro Год назад +1

    🤩

  • @nmedia1985
    @nmedia1985 Год назад

    ❤️❤️❤️❤️