ബാലേട്ടൻ വൻ വിജയമാണ് അന്ന് നേടിയത്. 150 ഡേയ്‌സ് ന്റെ പോസ്റ്റർ കണ്ടത് ഇപ്പോഴും ഓർക്കുന്നു.. പിന്നീട് ലാലേട്ടന് ആ ലെവൽ il ഒരു വിജയം ഉണ്ടായത് 2005 il ആയിരുന്നു ഉദയനാണ് താരം
പട്ടാളത്തെക്കുറിച്ച് പറയുമ്പോൾ പട്ടാളത്തിലെ പാട്ടുകളെ കുറച്ച് പറഞ്ഞില്ല... രാധിക തിലക് വിധു പ്രതാപ്... രാധിക നമ്മെ വിട്ടുപിരിഞ്ഞു 😢.. വിധുവിന്റെ ആദ്യ ഹിറ്റാണ് ഇതും തോന്നുന്നു... ❤
ലാൽ ജോസ് ഒരു ഗംഭീര Director തന്നെയാണ്... (മറവത്തൂർ, ചന്ദ്രനുദിക്കുന്ന ദിക്കിൽ,ക്ലാസ്മേറ്റ്സ്,അയാളും ഞാനും ,ഡയമൻഡ് നെക്ലേസ് etc) പക്ഷേ Script/thread തിരഞ്ഞെടുക്കുന്നതിൽ ഇദ്ദേഹത്തിന് പിഴവ് പറ്റുന്നു... ഒരു വലിയ ബാനറും വമ്പൻ താര നിരയും Rich formatഉം ഒക്കെ വച്ചിട്ട്.., തികച്ചും ബാലിശവും Predictable ഉം ആയ തീരെ Silly ആയതു മായ Thread develop ചെയ്ത്... പ്രേക്ഷകനെ ഇളിഭ്യനാക്കുന്ന രീതിയിൽ ചിലപ്പോൾ സിനിമ എടുക്കുന്നു... അതാണ് ഇദ്ദേഹത്തിൻ്റെ പോരായ്മ... (തട്ടിൻപുറത്ത് അച്ചുതൻ, വെളിപാടിൻ്റെ... രസികൻ, പട്ടാളം, രണ്ടാംഭാവം, ഇമ്മാനുവേൽ, ഏഴുസുന്ദരരാത്രികൾ, സ്പാനിഷ് മസാല etc) മീശമാധവൻ ,എൽസമ്മ എന്ന ആൺകുട്ടി..പോലുള്ള സിനിമകളുടെ വിജയം,... അദ്ദേഹത്തെ ബാലിശവും Silly ആയതുമായ സ്ക്രിപ്റ്റ് / thread അനുകരിക്കാൻ പ്രേരിപ്പിക്കുന്നതാവാം കാരണം എന്ന് തോന്നുന്നു. ഇദ്ദേഹത്തിൻ്റെ Craft വ്യക്തമാക്കുന്ന രണ്ട് സിനിമകൾ... സങ്കീർണ്ണവും വളരെ കെട്ടുപിണഞ്ഞ തിരക്കഥയുമായ ...ക്ലാസ്മേറ്റ്സ്... ലളിതവും അതേ സമയം ശക്തവും സുന്ദരവുമായ... അയാളും ഞാനും തമ്മിൽ... ഈ രണ്ട് സിനിമകളുടെയും pattern graph നോക്കൂ... ഒരെണ്ണം ഗിറ്റാറിൻ്റെ കമ്പികൾ പോലെ മുറുകി മുറുകി വരുന്നത്... രണ്ടാമത്തേത് വളരെ ഒരില ഞെട്ടറ്റ് നിലത്ത് വീഴുന്ന ലാഘവത്വം... ( സീൻ making മുതൽ shot division വരെയും അദ്ഭുതപ്പെടുത്തുന്ന കൈയ്യടക്കം) ഇത്രയും രണ്ട് extreme end കളിലുള്ള Subjectകൾ ഒരേ പോലെ ഗംഭീരമായി മികച്ച തായി കൈകാര്യം ചെയ്ത Director ടെ... പക്കൽ നിന്ന് ഇനിയും ശില്പഭദ്രമായ മികച്ച സിനിമകൾ വരും എന്ന് തന്നെയാണ് പ്രതീക്ഷ..
ഞാൻ ഒരു വഴിപോക്കൻ ആയി അഭിനയിച്ച പടം. പാലക്കാട് കോട്ടായി എന്ന സ്ഥലത്ത് ഷൂട്ടിംഗ് നടക്കുന്ന സമയം. വിഷു വേല പിരിവിനു വേണ്ടി ഇറങ്ങിയതായിരുന്നു. കുറെ സൂം ചെയ്തു നോക്കി കാണാൻ പറ്റിയില്ല എന്ന വാസ്തവം കൂടി ഞാൻ പറയട്ടെ. അതിനു ശേഷം ഞാൻ ഒരു പട്ടാളക്കാരൻ ആയി. ഇപ്പോൾ പിരിഞ്ഞു വന്നു. Jaihind
പാപം പുണ്യമാകാനും... പുണ്യം പാപമാകാനും... ഒരു നിമിഷം മതി ... അല്ലെ.. സാർ പറഞ്ഞത് സത്യമാ... THANK YOU SO MUCH FOR YOUR WONDERFULL EXPERIENCE.. Solly Teacher Calicut
പട്ടാളം സിനിമയിൽ ലാൽജോസ് എന്നാ സംവിധായകൻ സൃഷ്ടിച്ചിരിക്കുന്ന ആ ഗ്രാമവും കാരിക്കേച്ചർ സ്വഭാവമുള്ള ഓരോ കഥാപാത്രങ്ങളും അതിലെ പാട്ടുകളും പിന്നെ മുടിഞ്ഞ ഗ്ലാമറിലുള്ള മമ്മൂക്കയും മനസ്സിൽ അങ്ങനെ നിലനിൽക്കുന്നു....
പട്ടാളത്തിലെ humour ക്ലാസ്സിക് ആയിരുന്നു അത് മനസിലാക്കാതെ പോയത് ആണ് കഷ്ടം, എത്രയോ വട്ടം ഞാൻ ആ സിനിമ കണ്ടു കഴിഞ്ഞു, ഇനി കാണുമ്പോഴും എനിക്ക് മടുക്കില്ല ❤️
പട്ടാളം ഭയങ്കര ഹൈപ്പ് ഇൽ വന്ന സിനിമ ആയിരുന്നു, എന്നാൽ ആ സമയത്തു കുറെ പടങ്ങൾ പൊട്ടി നിൽക്കുന്ന ലാലേട്ടന്റെ ബാലേട്ടൻ വലിയ പ്രതീക്ഷകൾ ഇല്ലാതെ ഇറങ്ങിയ സിനിമയും.. കുടുംബ പ്രേക്ഷകർ ബാലേട്ടൻ ഏറ്റെടുത്തു, എന്നാൽ മനോഹരമായ പാട്ടുകളുള്ള പട്ടാളം ഒരു average സിനിമ ആയിരുന്നു. പക്ഷെ ഇപ്പോഴും ടെലിവിഷൻ ഇൽ വരുമ്പോൾ സൂപ്പർ hit ആയിരുന്നു
രണ്ടാം പകുതി ആയിരുന്നു ചതിച്ചത്... നന്നായി പോയിക്കൊണ്ടിരുന്ന സിനിമയെ മരണഭയം തേങ്ങ ഒക്കെ ചേർത്തിട്ട് കുളമാക്കി വെച്ച്.. ലാലേട്ടൻ ഫാൻസ് മമ്മൂട്ടി ഫാൻസ് ഫൈറ്റ് പോലെ തന്നെ കോമഡിയിലൂടെ തന്നെ മുന്നോട്ട് പോയിരുന്നേൽ കിടു ആയേനെ...
ശരിയാണ്, രസികൻ വളരെ dull പിക്ചർ ആരുന്നു.. ഓൾഡ് movie കാണും പോലെ ആയിരുന്നു... അതിന്റെ റീസൺ ഇപ്പോൾ ആണ് അറിയുന്നത്... പക്ഷെ അതിലെ പാട്ടുകൾ എന്ത് രസമായിരുന്നു..... " തൊട്ടുരുമ്മി ഇരിക്കാൻ " ഒക്കെ 👌👌👌
Appo veruthe alla rasiikanil hero ayya Dilepine lalettan fan akiaythum sahandan ayya abhiye mamokka fan aythum and dileep entry scene in that film itself was a boost for lal fans ❤❤and a big led down scene for mamu fans 😂😂 Well executed revenge lal jose sir 👌
Dear Lal Jose Sir You are very honest.. You are not hiding any negative problems..your open narration is mind blowing.. God is with you so you don't have fear to tell the truth.. Congratulations.... With regards prayers.. Sunny Sebastian Ghazal Singer Kochi. ❤️🙏❤️
സ്ക്രിപ്റ്റ് ൻ്റെ അല്ല പ്രശ്നം മമ്മൂട്ടി നായകൻ എന്ന് കേട്ടപ്പോൾ ആളുകൾ നായർ സാബ് പ്രതീക്ഷിച്ചു പോയി. കണ്ടതോ പട്ടാള വേഷം കെട്ടി മമ്മൂട്ടിയെ കൊണ്ട് കോമഡി ചെയ്യിക്കാൻ നോക്കുന്നു. ഓടിൻ്റെ മുകളിൽ കയറുന്ന സീൻ ഒക്കെ കോമാളിതരം ആയി പോയി.
പട്ടാളം വിജയച്ചില്ലെങ്കിലും എല്ലാവർക്കും ഇഷ്ടപ്പെടുന്ന കഥ യുള്ള ഒരു സിനിമയായിരുന്നു. അതിലെ പാട്ടുകൾ ചെറുപ്പത്തിൽ പാടി നടന്നിരുന്നു. ബാലേട്ടനും ഇഷ്ടമായിരുന്നു. രണ്ടും ഒറ്റപ്പാലത്തായിരുന്നു ഷൂട്ടിങ് പട്ടാളത്തിൽ എന്റെ അമ്മാവൻ ചെറിയ റോൾ ചെയ്തിട്ടുണ്ട്.
സൈന്യം പോലെ ഉള്ള സിനിമകൾ കളിൽ നിന്ന് പട്ടാളം പോലെ ഒരു സിനിമയിലേക്കുള്ള മമ്മൂക്കയുടെ മാറ്റം അത്ര ദാഹിച്ചില്ല.. Bt പട്ടാളം സ്ക്രിപ്റ്റ് കുറച്ചൂടെ ശ്രദ്ധിച്ചിരുന്നെഗിൽ.. ❣️
Pattaalam nalla cinema.. Vivaram illaatha fans aanu aa cinema ye illathakiyath... Rasikan ishtpetta cinema athile paattukal ellam super ...pakshe Pattalathile patukal aa samyath kooduthal SUPER HIT
പട്ടാളവും ബാലേട്ടനും റിലീസ് ആയതു ഇന്നും ഓർമയുണ്ട്.. പട്ടാളത്തിന് പറ്റിയത് അപ്പുറത്ത് ബാലേട്ടന്റെ അപ്രതീക്ഷ വിജയം ആയിരുന്നു.. പിന്നെ ഒരു പട്ടാള പടം എന്നു പറഞ്ഞിട്ടു, നാട്ടിൽ പട്ടി പിടിക്കാനും പാമ്പിനെ പിടിക്കാനും നടക്കുന്ന പട്ടാളക്കാർ എന്ന പ്രശ്നവും ഉണ്ടായിരുന്നു . മമ്മൂട്ടി ഫാൻസിനു വരെ പടം പിടിച്ചില്ല... ശരിക്കും പറഞ്ഞാൽ അതിലെ ഹ്യൂമർ അന്നത്തെ കാലത്തു ആർക്കും മനസിലായില്ല!
പട്ടാള ഹിറ്റ് ആവുമായിരുന്നു ഇന്ദ്രജിത്ത് ന്റെ ക്യാരക്ടർ അ സംഭവം മമ്മൂട്ടിയും ഇന്ദ്രജിത്ത് ന്റെ ഭാര്യയുമായുള്ള പ്രണയം ഒക്കെ ഒഴിവാക്കി വേറെ എന്തെങ്കിലും പ്ലേസ് ചെയ്യണം ആയിരുന്നു ,, പട്ടാളം ഫസ്റ്റ് ഹാഫ് വരെ അടിപൊളി ആയിരുന്നു സെക്കന്റ് ഹാഫ് ആണ് ഫുൾ കൊളം ആക്കിയത് ഒന്നിനും ഒരു അർത്ഥം ഇല്ലാതെ പോയി മീശമാധവൻ അങ്ങനെ അല്ലാ ദിലീപ് കാവ്യാ പ്രണയം വല്ലാത്ത ഒരു ഫീൽ ആയിരുന്നു ഇപ്പോഴും അതിന്റെ വൈബ് പോയിട്ടില്ല പിന്നെ അടിപൊളി നാട്ടുകാരും (ജഗതി ,മാള ,ഹരിസ്രീ അശോകൻ , സലിം കുമാർ ,കൊച്ചിൻ ഹനീഫ ,എല്ലാവരും തകർത്തു ) 😂 മൊത്തം വൈബ് ആയിരുന്നു
പട്ടാളം എനിക്ക് ഒട്ടും തന്നെ ഇഷ്ടപ്പെടാത്ത താങ്കളുടെ സിനിമയാണ് കാരണം പട്ടാളക്കാർക്ക് പൊതുവായ ഒരുBody language ഉണ്ട്, വരമ്പത്ത് കൂടി മാർച്ച് ചെയ്യിപ്പിച്ച് ഒരിക്കലും പട്ടാള യൂണിറ്റ് കളിൽ നടക്കാൻ സാധ്യതയില്ലാത്ത നിലവാരം കുറഞ്ഞ കോമഡികളും...... വേണ്ടത്ര home work ചെയ്യാത്ത സിനിമ!
ഇതിനും പുറമെ നായകനായ മമ്മൂട്ടി 5 പാട്ട് സീനും മുഴുവനായി ഇല്ല. ഒക്കെ ബിജു മേനോൻ ചെയ്തു. കാരണം മമ്മൂട്ടി പാട്ട്, ഡാൻസ്, ഫൈറ്റ്, റോമാൻസ് ഇതൊന്നും ചെയ്യില്ല. ചെയ്യതാൽ തന്നെ പേടിച്ചും ചമ്മലോടും കൂടി ചെയ്യും. ഇതൊക്കെ പ്രേക്ഷകർക്ക് തിയ്യേറ്ററിൽ നിന്നു കാണുമ്പോ തൊലിയുരിഞ്ഞ് പോകും. കാരണം പ്രേക്ഷകർ മമ്മൂട്ടിയേക്കാൾ നന്നായി ഡാൻസ് ചെയ്യും. മമ്മൂട്ടി ഇത്തരം കാര്യങ്ങളിൽ ഒരു മാതൃകയല്ല.
പട്ടാളം ഞങ്ങൾ theatre ൽ കണ്ടതാണ്.. ആ കാലത്തും അതിലെ ഓരോ രംഗങ്ങളും അംഗീകരിക്കാൻ ബുദ്ധിമുട്ട് ആയിരുന്നു. രസികൻ അന്നും ഇന്നും ഓർക്കുമ്പോൾ ഒരു ഇരുട്ട് നിറഞ്ഞ സിനിമ ആണ്...Laljose sir ന്റെ മുഴുവനായി കാണാത്ത ഒരേ ഒരു സിനിമ.
പട്ടാളം സിനിമ എന്റെ ഇഷ്ട സിനിമ ആണ്. അത്രയും കോമഡിയും. പിന്നെ പടത്തിലെ ആ ഗ്രാമവും പച്ചയായ മനുഷ്യരും ഒക്കെ നല്ല മൂവി. പട്ടാളം എന്ന് കേൾക്കുമ്പോൾ മുഴുവനായും മിലിട്ടറി സ്റ്റോറി ആയിരിക്കും എന്നുകരുതി അങ്ങനെ കണ്ടവരാണ് പടം മോശം എന്നാക്കിയത്.
എന്റെ ഇഷ്ട സിനിമകളിൽ ഹൃദയത്തോട് ചേർത്ത് നിർത്തുന്ന ഒരു സിനിമ ആണ് പട്ടാളം 🥰🥰🥰
പട്ടാളം ഇഷ്ടപ്പെടുന്ന എന്നെ പോലുള്ള മനസ്സിൽ പട്ടാളം എങ്ങനെ ഒരു പരാജയ ചിത്രം ആവും..nice movie
😃😀😀😀😀
Expectations
Pattiye pidikkana scen kandal mathi
Thooriyapadam
Only first half mathram
ഗബ്ബാർ കേശവൻ, പിലാക്കണ്ടി, നായർ വൈദ്യർ, കുമാരേട്ടൻ ഒക്കെ പട്ടാളം സിനിമ അടിപൊളിയാക്കി
രസികൻ was one of my fav all time. കാളഭാസ്‌കരൻ(murali gopy) entry was lit.
Cannot accept that people didn't accept 'pattalam'. It's a really good film. I think far more better than today's comedy movies.
ഞാൻ കുഞ്ഞിലേ കണ്ടു രസിച്ച സിനിമകളൊക്കെ തങ്കളുടെ പ്രയത്നമാണെന്നറിയുമ്പോൾ ഒത്തിരി നന്ദി 🙏🏻.
ഊണ് കഴിക്കുമ്പോൾ പട്ടാളം ടീവി യിൽ കാണുന്നത് ഏറെ രുചികരമാണ്
pinne vettom cid mooosa chess junior mandrek
@@forwardthinkingmallu7607 junior mandrek hit arunu
പിന്നെ കാതര ഡ്രൈവിംഗ് സ്കൂൾ, കല്ലുവാതുക്കൽ കത്രീന , ചെഞ്ചായം
ഈ രണ്ട് സിനിമകൾ പരാജയം ആയിരുന്നു എന്ന് കേൾക്കുമ്പോ അത്ഭുതം തോന്നുന്നു,,,, ചെറുപ്പത്തിൽ TV യിൽ ഒരുപാട് ആസ്വദിച്ചു കണ്ട 2 സിനിമകൾ ആയിരുന്നു...
Yes
പട്ടാളം എനിക്ക് ഇഷ്ടപ്പെട്ട സിനിമ ആണ് ❤
മീശ മാധവന് ശേഷം ഇറങ്ങിയ ലാൽ ജോസിന്റെ പടം എന്ന hype. പാട്ടുകൾ ഇന്നും ടൂറിസ്റ്റ് ബസുകളിൽ ഹരം. വെണ്ണക്കല്ലിൽ, ഡിങ്കിരി തന്നെ ഉദാഹരണം.
ബാലേട്ടൻ വൻ വിജയമാണ് അന്ന് നേടിയത്. 150 ഡേയ്‌സ് ന്റെ പോസ്റ്റർ കണ്ടത് ഇപ്പോഴും ഓർക്കുന്നു.. പിന്നീട് ലാലേട്ടന് ആ ലെവൽ il ഒരു വിജയം ഉണ്ടായത് 2005 il ആയിരുന്നു ഉദയനാണ് താരം
2004ലെ ഓർമ്മകൾ സമ്മാനിക്കുന്ന, കണ്ടിരിക്കാൻ രസമുള്ള സിനിമയാണ് രസികൻ. എങ്കിലും തീയേറ്ററിൽ സിനിമ ദയനീയമായ പരാജയം ഏറ്റുവാങ്ങുകയായിരുന്നു.
2003
@@antonychambakkadan8267 No, 2004
2003
@@harikrishnank1996 No 2004, enik nalla ormmayundu
എനിക്ക് വളരെ ഇഷ്ട്ടപ്പെട്ട സിനിമ songs ക്കെ evergreen poli❤❤
പട്ടാളത്തെക്കുറിച്ച് പറയുമ്പോൾ പട്ടാളത്തിലെ പാട്ടുകളെ കുറച്ച് പറഞ്ഞില്ല... രാധിക തിലക് വിധു പ്രതാപ്... രാധിക നമ്മെ വിട്ടുപിരിഞ്ഞു 😢.. വിധുവിന്റെ ആദ്യ ഹിറ്റാണ് ഇതും തോന്നുന്നു... ❤
Vidhu's first hit was his first song ! Sughamanee Nilavu.. from Nammal movie.
@@vidhyarahul ശരിയാണ്... സോറി... കൂടുതൽ ചിന്തിച്ചില്ല 🙏
Vaaleduthal Anga Kali......
Ithum before pattalam aanu..
@@vidhyarahul No. Nammal released in 2002 December, Meeshamadhavan released in 2002 July. Valeduthal angakali is his first song
പോടാ നമ്മൾ പടത്തിലെ സുഖമാണീ നിലാവ് ഭയങ്കര ഹിറ്റായിരുന്നു.
Pattalam is one of your best movies. Classic comedys and beautiful songs❤❤
പട്ടാളം എപ്പോൾ വന്നാലും ഞാൻ കാണും.. അത്ര രസമുള്ള രംഗങ്ങൾ ഉണ്ട് അതിൽ 😍
ലാൽ ജോസ് ഒരു ഗംഭീര Director തന്നെയാണ്... (മറവത്തൂർ, ചന്ദ്രനുദിക്കുന്ന ദിക്കിൽ,ക്ലാസ്മേറ്റ്സ്,അയാളും ഞാനും ,ഡയമൻഡ് നെക്ലേസ് etc)
പക്ഷേ Script/thread തിരഞ്ഞെടുക്കുന്നതിൽ ഇദ്ദേഹത്തിന് പിഴവ് പറ്റുന്നു... ഒരു വലിയ ബാനറും വമ്പൻ താര നിരയും Rich formatഉം ഒക്കെ വച്ചിട്ട്.., തികച്ചും ബാലിശവും Predictable ഉം ആയ തീരെ Silly ആയതു മായ Thread develop ചെയ്ത്... പ്രേക്ഷകനെ ഇളിഭ്യനാക്കുന്ന രീതിയിൽ ചിലപ്പോൾ സിനിമ എടുക്കുന്നു... അതാണ് ഇദ്ദേഹത്തിൻ്റെ പോരായ്മ... (തട്ടിൻപുറത്ത് അച്ചുതൻ, വെളിപാടിൻ്റെ... രസികൻ, പട്ടാളം, രണ്ടാംഭാവം, ഇമ്മാനുവേൽ, ഏഴുസുന്ദരരാത്രികൾ, സ്പാനിഷ് മസാല etc)
മീശമാധവൻ ,എൽസമ്മ എന്ന ആൺകുട്ടി..പോലുള്ള സിനിമകളുടെ വിജയം,... അദ്ദേഹത്തെ ബാലിശവും Silly ആയതുമായ സ്ക്രിപ്റ്റ് / thread അനുകരിക്കാൻ പ്രേരിപ്പിക്കുന്നതാവാം കാരണം എന്ന് തോന്നുന്നു.
ഇദ്ദേഹത്തിൻ്റെ Craft വ്യക്തമാക്കുന്ന രണ്ട് സിനിമകൾ... സങ്കീർണ്ണവും വളരെ കെട്ടുപിണഞ്ഞ തിരക്കഥയുമായ ...ക്ലാസ്മേറ്റ്സ്... ലളിതവും അതേ സമയം ശക്തവും സുന്ദരവുമായ... അയാളും ഞാനും തമ്മിൽ...
ഈ രണ്ട് സിനിമകളുടെയും pattern graph നോക്കൂ... ഒരെണ്ണം ഗിറ്റാറിൻ്റെ കമ്പികൾ പോലെ മുറുകി മുറുകി വരുന്നത്...
രണ്ടാമത്തേത് വളരെ ഒരില ഞെട്ടറ്റ് നിലത്ത് വീഴുന്ന ലാഘവത്വം... ( സീൻ making മുതൽ shot division വരെയും അദ്ഭുതപ്പെടുത്തുന്ന കൈയ്യടക്കം)
ഇത്രയും രണ്ട് extreme end കളിലുള്ള Subjectകൾ ഒരേ പോലെ ഗംഭീരമായി മികച്ച തായി കൈകാര്യം ചെയ്ത Director ടെ... പക്കൽ നിന്ന് ഇനിയും ശില്പഭദ്രമായ മികച്ച സിനിമകൾ വരും എന്ന് തന്നെയാണ് പ്രതീക്ഷ..
അതിന് ലാൽ ജോസ് കുനിഞ്ഞിരിക്കണം. Stupid film. director.
👍
Immanuel beautiful film❤❤❤❤❤❤❤❤
ഞാൻ ഒരു വഴിപോക്കൻ ആയി അഭിനയിച്ച പടം. പാലക്കാട് കോട്ടായി എന്ന സ്ഥലത്ത് ഷൂട്ടിംഗ് നടക്കുന്ന സമയം. വിഷു വേല പിരിവിനു വേണ്ടി ഇറങ്ങിയതായിരുന്നു. കുറെ സൂം ചെയ്തു നോക്കി കാണാൻ പറ്റിയില്ല എന്ന വാസ്തവം കൂടി ഞാൻ പറയട്ടെ. അതിനു ശേഷം ഞാൻ ഒരു പട്ടാളക്കാരൻ ആയി. ഇപ്പോൾ പിരിഞ്ഞു വന്നു. Jaihind
Kottayil evde ahn veedu
പാപം പുണ്യമാകാനും... പുണ്യം പാപമാകാനും... ഒരു നിമിഷം മതി ... അല്ലെ.. സാർ പറഞ്ഞത് സത്യമാ... THANK YOU SO MUCH FOR YOUR WONDERFULL EXPERIENCE.. Solly Teacher Calicut
പട്ടാളം സിനിമയിൽ ലാൽജോസ് എന്നാ സംവിധായകൻ സൃഷ്ടിച്ചിരിക്കുന്ന ആ ഗ്രാമവും കാരിക്കേച്ചർ സ്വഭാവമുള്ള ഓരോ കഥാപാത്രങ്ങളും അതിലെ പാട്ടുകളും പിന്നെ മുടിഞ്ഞ ഗ്ലാമറിലുള്ള മമ്മൂക്കയും മനസ്സിൽ അങ്ങനെ നിലനിൽക്കുന്നു....
ലാൽജോസ് ചേട്ടാ ഞങ്ങളുടെ മനസ്സിൽ നിങ്ങൾ ഇന്നും ഒരു ചെറുപ്പക്കാരനാണ്. അതുകൊണ്ട് ഈ നര മാറ്റി കളർ ചെയ്തു വന്നുകൂടെ..❤
മറവത്തൂർ കനവ്, ചാന്തു പൊട്ട് നേക്കാൾ എനിക്ക് ഇഷ്ടമാണ് പട്ടാളം 🥰
സുരാജ് വെഞ്ഞാറമൂട്ഇന്റെ ആദ്യത്തെ ഒരു നല്ല ഡയലോഗ് സീൻ ഉള്ളത് സേതുരമായർ സിബിഐയിൽ ആണ്, പക്ഷെ മുഴു നീള വേഷം കിട്ടുന്നത് രസികനിലാണ്.
Lal jose sirൻ്റെ episode കഴിഞ്ഞെന്ന വിജാരിച്ചത്....thank you for uploading ❤❤❤
Jnaanum
രസികൻ ഞാൻ college വച്ച കണ്ട് film അന്ന് lot of college memories SN college kollam😊
പട്ടാളം എന്ന പേര് ആയിരുന്നു സർ അതിന്റെ അതിന്റെ പരാജയ കാരണം... എന്റെ മാത്രം അഭിപ്രായം....🙏.... നമസ്തേ
പട്ടാളത്തിന്റെ തിരക്കഥ ആയിരുന്നു സാർ അതിന്റെ പരാജയ കാരണം ...എന്റെ മാത്രം അഭിപ്രായം ...🙏....നമസ്തേ
പട്ടാളം super ഫിലിം ആയിരുന്നു 👍
പട്ടാളത്തിലെ humour ക്ലാസ്സിക് ആയിരുന്നു അത് മനസിലാക്കാതെ പോയത് ആണ് കഷ്ടം, എത്രയോ വട്ടം ഞാൻ ആ സിനിമ കണ്ടു കഴിഞ്ഞു, ഇനി കാണുമ്പോഴും എനിക്ക് മടുക്കില്ല ❤️
😂😂..ക്ലാസിക് ooo
😂😂😂
Classic alla.but എനിക്ക് aa padam ഇഷ്ടമാണ്
പറി
പേര് കേട്ട് എല്ലാവരും നായർസാബ് പ്രതീക്ഷിച്ച് പോയി പക്ഷേ തിരേ പ്രതീക്ഷിക്കാതെ മറ്റേന്തോ വന്നു ആർക്കും അത് ഉൾക്കൊള്ളാൻ പറ്റിയില്ല അതാണ്
പട്ടാളം ഭയങ്കര ഹൈപ്പ് ഇൽ വന്ന സിനിമ ആയിരുന്നു, എന്നാൽ ആ സമയത്തു കുറെ പടങ്ങൾ പൊട്ടി നിൽക്കുന്ന ലാലേട്ടന്റെ ബാലേട്ടൻ വലിയ പ്രതീക്ഷകൾ ഇല്ലാതെ ഇറങ്ങിയ സിനിമയും..
കുടുംബ പ്രേക്ഷകർ ബാലേട്ടൻ ഏറ്റെടുത്തു, എന്നാൽ മനോഹരമായ പാട്ടുകളുള്ള പട്ടാളം ഒരു average സിനിമ ആയിരുന്നു. പക്ഷെ ഇപ്പോഴും ടെലിവിഷൻ ഇൽ വരുമ്പോൾ സൂപ്പർ hit ആയിരുന്നു
ആ കൊല്ലം , ബാലേട്ടൻ, പട്ടാളം, മിഴി രണ്ടിലും, അതിനു മുൻപ് ജൂലൈയിൽ ആയിരുന്നു CID മൂസ വന്നത്, പട്ടാളം സിനിമയിലെ പാട്ടല്ലാം സൂപ്പർ ആയിരുന്നു.
Swapnakkoodu
Very humble and down to earth man lal Jose .. feel sorry for the situations he had gone thru
നല്ല സിനിമ ആയിരുന്നു പട്ടാളം
ലാലേട്ടൻ ഫാൻ ആണ്. But പട്ടാളം fav ലെ ഒരു പടം ആണ്. എത്ര തവണ കണ്ടിട്ടുണ്ട് അറിയില്ല..ടീവിയിൽ
Pattalam is the first movie I watched in the theatre. It was pure goosebumps 😅
പേരുപോലെതന്നെ ആദ്യാവസാനം കണ്ടു രസിക്കാൻ പറ്റുന്ന ഒരു സിനിമയായിരുന്നു രസികൻ. അത് സാമ്പത്തികമായി പരാജയമായിരുന്നു എന്നറിയുന്നതിൽ സങ്കടം
രണ്ടാം പകുതി ആയിരുന്നു ചതിച്ചത്... നന്നായി പോയിക്കൊണ്ടിരുന്ന സിനിമയെ മരണഭയം തേങ്ങ ഒക്കെ ചേർത്തിട്ട് കുളമാക്കി വെച്ച്.. ലാലേട്ടൻ ഫാൻസ് മമ്മൂട്ടി ഫാൻസ് ഫൈറ്റ് പോലെ തന്നെ കോമഡിയിലൂടെ തന്നെ മുന്നോട്ട് പോയിരുന്നേൽ കിടു ആയേനെ...
ഈ കാലഘട്ടത്തിൽ ആരുന്നു പട്ടാളം റിലീസ് എങ്കിൽ sure സൂപ്പർഹിറ്റ് ആകുമരുന്നു.
ശരിയാണ്, രസികൻ വളരെ dull പിക്ചർ ആരുന്നു.. ഓൾഡ് movie കാണും പോലെ ആയിരുന്നു... അതിന്റെ റീസൺ ഇപ്പോൾ ആണ് അറിയുന്നത്... പക്ഷെ അതിലെ പാട്ടുകൾ എന്ത് രസമായിരുന്നു..... " തൊട്ടുരുമ്മി ഇരിക്കാൻ " ഒക്കെ 👌👌👌
താങ്കളുടെ രണ്ടാംഭാവം വളരെ നല്ല ഒരു സിനിമയാണ്.തിയേറ്ററിൽ പരാജയമായിരുന്നു എന്നറിയുമ്പോൾ വളരെ പ്രയാസം തോന്നുന്നു
Appo veruthe alla rasiikanil hero ayya Dilepine lalettan fan akiaythum sahandan ayya abhiye mamokka fan aythum and dileep entry scene in that film itself was a boost for lal fans ❤❤and a big led down scene for mamu fans 😂😂
Well executed revenge lal jose sir 👌
Theatre experience was awesome @ padma theatre ernakulam in my childhood, also my favourite movie with all songs are favourite too ❤
നല്ല പാട്ടുകൾ ഉണ്ടായിരുന്നു ❤️ പട്ടാളം
Dear Lal Jose Sir
You are very honest..
You are not hiding any negative problems..your open narration is mind blowing..
God is with you so you don't have fear to tell the truth..
Congratulations....
With regards prayers..
Sunny Sebastian
Ghazal Singer
Kochi.
❤️🙏❤️
പട്ടാളം അന്നും എന്നും എപ്പോളും നല്ല കളർ ഫുൾ ആണ് 😄
ബാലേട്ടൻ അന്നത്തെ ഒരു ഹിറ്റ് മാത്രം
പട്ടാളം റെജി നായർ എന്ന തിരൂർക്കാരന്റെ നല്ല സ്ക്രിപ്റ്റ് ആയിരുന്നു സിനിമയും നന്നായിരുന്നു തലക്ക് വെളിവില്ലാത്ത ആരാധകർ പലതും പറയും 😊
സ്ക്രിപ്റ്റ് ൻ്റെ അല്ല പ്രശ്നം മമ്മൂട്ടി നായകൻ എന്ന് കേട്ടപ്പോൾ ആളുകൾ നായർ സാബ് പ്രതീക്ഷിച്ചു പോയി. കണ്ടതോ പട്ടാള വേഷം കെട്ടി മമ്മൂട്ടിയെ കൊണ്ട് കോമഡി ചെയ്യിക്കാൻ നോക്കുന്നു. ഓടിൻ്റെ മുകളിൽ കയറുന്ന സീൻ ഒക്കെ കോമാളിതരം ആയി പോയി.
Reji nayarum njngalum othiri koodiyittundayirunnu. Pulli journalist koodi anu pinne etho oru padam koodi ezhuthi athum flop
Athe moonjiya padam ishtamallathavarokke thalak veliv illathavar thanneya 😂 hooii dingiri dingiri dingiri dingiri dumukki pattalam
@@aseemazeez9381pakshe athokke semma scene aanu ippo
@@aseemazeez9381 ആ സീൻ നല്ല ചിരി പടർത്തിയ സീൻ ആണ്
വെളിവില്ലാത്ത കുറെ ഫാന്‍സ്
കാസറ്റ് വാടകയ്ക്ക് എടുത്ത് കണ്ട പടം. ഞാൻ ഇന്നും ഓർക്കുന്നു❤
കുട്ടിക്കാലത്ത് ഏറ്റവും കൂടുതൽ കണ്ട സിനിമയായിരുന്നു പട്ടാളം ഒരു സംവിധായകൻറെ എല്ലാ കഴിവും ആ പടത്തിലുണ്ട്
രണ്ടാം ഭാവം നല്ല സിനിമ ❤️❤️❤️❤️
17:13 തെറ്റ് സുരാജ് ന്റെ ആദ്യ തിയേറ്ററിൽ റിലീസ് ആയ പടം ജഗപൊഗ ആയിരുന്നു 2001 ൽ അന്ന് ഞാൻ പോയി കണ്ടിരുന്നു
രസികൻ നല്ല സിനിമയാണ്.
പട്ടാളം വിജയച്ചില്ലെങ്കിലും എല്ലാവർക്കും ഇഷ്ടപ്പെടുന്ന കഥ യുള്ള ഒരു സിനിമയായിരുന്നു. അതിലെ പാട്ടുകൾ ചെറുപ്പത്തിൽ പാടി നടന്നിരുന്നു.
ബാലേട്ടനും ഇഷ്ടമായിരുന്നു. രണ്ടും ഒറ്റപ്പാലത്തായിരുന്നു ഷൂട്ടിങ്
പട്ടാളത്തിൽ എന്റെ അമ്മാവൻ ചെറിയ റോൾ ചെയ്തിട്ടുണ്ട്.
രസികനും പട്ടാളവും നല്ല സിനിമകൾ ആയിരുന്നു
സൈന്യം പോലെ ഉള്ള സിനിമകൾ കളിൽ നിന്ന് പട്ടാളം പോലെ ഒരു സിനിമയിലേക്കുള്ള മമ്മൂക്കയുടെ മാറ്റം അത്ര ദാഹിച്ചില്ല.. Bt പട്ടാളം സ്ക്രിപ്റ്റ് കുറച്ചൂടെ ശ്രദ്ധിച്ചിരുന്നെഗിൽ.. ❣️
Sainyavum flop aayirunnu
നായർസാബ് ആണ് പ്രതീക്ഷിച്ചത് എല്ലാരും
Nyc movie ayrnnu.. Childhood colourful aakiya oru cinemaa
പട്ടാളം ഒകെ നല്ലൊരു സിനിമ ആയിരുന്നു
Balettan is a shade of mammootty starrer ee thanalil ithirineram❤
Rasikan athyavasyam odiya padamayirunu ennanu njan vichsrichirunath, nalla adipoli songs ayirunu , parachayamayirunu ennipola ariyane 😮
Rasikanile paattukal❤
രസികൻ❤
Pattaalam nalla cinema.. Vivaram illaatha fans aanu aa cinema ye illathakiyath... Rasikan ishtpetta cinema athile paattukal ellam super ...pakshe Pattalathile patukal aa samyath kooduthal SUPER HIT
പട്ടാളം ഏറെ ഇഷ്ടമുള്ള ചിത്രം 16:34 m❤
പട്ടാളവും ബാലേട്ടനും റിലീസ് ആയതു ഇന്നും ഓർമയുണ്ട്.. പട്ടാളത്തിന് പറ്റിയത് അപ്പുറത്ത് ബാലേട്ടന്റെ അപ്രതീക്ഷ വിജയം ആയിരുന്നു.. പിന്നെ ഒരു പട്ടാള പടം എന്നു പറഞ്ഞിട്ടു, നാട്ടിൽ പട്ടി പിടിക്കാനും പാമ്പിനെ പിടിക്കാനും നടക്കുന്ന പട്ടാളക്കാർ എന്ന പ്രശ്നവും ഉണ്ടായിരുന്നു . മമ്മൂട്ടി ഫാൻസിനു വരെ പടം പിടിച്ചില്ല... ശരിക്കും പറഞ്ഞാൽ അതിലെ ഹ്യൂമർ അന്നത്തെ കാലത്തു ആർക്കും മനസിലായില്ല!
ഇന്നും ആ ഹ്യൂമർ ഒന്നും കൊള്ളില്ല
Ella moviesum super hit aaakum ennu namukku vicharikkn pattilla.. but you are a brilliant director..
Adipoli poster's ayirunnu
സിനിമയിൽ മാത്രം അല്ല എല്ലായിടത്തും ഇത് തന്നെ അവസ്ഥ നമ്മൾ ഇന്നലെ എന്ത് ചെയ്തു എന്നല്ല ഇന്ന് എന്ത് ചെയ്തു അത് വച്ചാണ് ആളുകൾ നമ്മളെ വിലയിരുത്തുന്നത്..
pattalam filmile song oru rakshayumilla
പട്ടാളം എന്ന പേരിട്ടതാണ് ആ സിനിമയുടെ ഏറ്റവും വലിയ പരാജയം
ഇഷ്ടം ❤️
സംവൃദ സുനിൽ 😍
Njan cheruppathil theatre poyi kanda padaman enikkishtamayirunnu
pattalam good movie aayirunnu, theateril poyi kanda film aan
'vennakkallil ninne kothi velli poothinkal'
Pattalam, it's a nic movie. Theater poy Kanan pattiyilla. Apol tvil a movie vannalum njan irunu kanum. Watching that movie is a happiness only.
പട്ടാള ഹിറ്റ് ആവുമായിരുന്നു ഇന്ദ്രജിത്ത് ന്റെ ക്യാരക്ടർ അ സംഭവം മമ്മൂട്ടിയും ഇന്ദ്രജിത്ത് ന്റെ ഭാര്യയുമായുള്ള പ്രണയം ഒക്കെ ഒഴിവാക്കി വേറെ എന്തെങ്കിലും പ്ലേസ് ചെയ്യണം ആയിരുന്നു ,, പട്ടാളം ഫസ്റ്റ് ഹാഫ് വരെ അടിപൊളി ആയിരുന്നു സെക്കന്റ് ഹാഫ് ആണ് ഫുൾ കൊളം ആക്കിയത് ഒന്നിനും ഒരു അർത്ഥം ഇല്ലാതെ പോയി മീശമാധവൻ അങ്ങനെ അല്ലാ ദിലീപ് കാവ്യാ പ്രണയം വല്ലാത്ത ഒരു ഫീൽ ആയിരുന്നു ഇപ്പോഴും അതിന്റെ വൈബ് പോയിട്ടില്ല പിന്നെ അടിപൊളി നാട്ടുകാരും (ജഗതി ,മാള ,ഹരിസ്രീ അശോകൻ , സലിം കുമാർ ,കൊച്ചിൻ ഹനീഫ ,എല്ലാവരും തകർത്തു ) 😂 മൊത്തം വൈബ് ആയിരുന്നു
പട്ടാളം കിടിലൻ പടം
ഞാൻ oeu 25 തവണ കണ്ടുകാണും
പട്ടാളം എനിക്ക് ഒട്ടും തന്നെ ഇഷ്ടപ്പെടാത്ത താങ്കളുടെ സിനിമയാണ് കാരണം പട്ടാളക്കാർക്ക് പൊതുവായ ഒരുBody language ഉണ്ട്, വരമ്പത്ത് കൂടി മാർച്ച് ചെയ്യിപ്പിച്ച് ഒരിക്കലും പട്ടാള യൂണിറ്റ് കളിൽ നടക്കാൻ സാധ്യതയില്ലാത്ത നിലവാരം കുറഞ്ഞ കോമഡികളും...... വേണ്ടത്ര home work ചെയ്യാത്ത സിനിമ!
👍👍👍
ഇതിനും പുറമെ നായകനായ മമ്മൂട്ടി 5 പാട്ട് സീനും മുഴുവനായി ഇല്ല. ഒക്കെ ബിജു മേനോൻ ചെയ്തു. കാരണം മമ്മൂട്ടി പാട്ട്, ഡാൻസ്, ഫൈറ്റ്, റോമാൻസ് ഇതൊന്നും ചെയ്യില്ല. ചെയ്യതാൽ തന്നെ പേടിച്ചും ചമ്മലോടും കൂടി ചെയ്യും. ഇതൊക്കെ പ്രേക്ഷകർക്ക് തിയ്യേറ്ററിൽ നിന്നു കാണുമ്പോ തൊലിയുരിഞ്ഞ് പോകും. കാരണം പ്രേക്ഷകർ മമ്മൂട്ടിയേക്കാൾ നന്നായി ഡാൻസ് ചെയ്യും. മമ്മൂട്ടി ഇത്തരം കാര്യങ്ങളിൽ ഒരു മാതൃകയല്ല.
അഭി നല്ല കുറിച്ച് കേട്ടിട്ടുണ്ട് ഇപ്പൊ ഓക്കെ
Dhalava theruvile machane machane
Songs ❤❤❤
Rasikan 🖤
വന്നാലോ താങ്ക്സ് 🙏
Pattaalam good entertainer 👌🏼
4:48 6 am nootandu BUDDI illa teams aanenu viswasikunavar like adiku 😂😂😂😂
താൻ ഒന്നാണോ
പട്ടാളം ബാലേട്ടൻ സ്വപ്നകൂട്
Cid മൂസ
പട്ടാളം തരക്കേടില്ലാത്ത പടം ആയിരുന്നു എങ്കിലും ബാലേട്ടൻ അതിലും ആളുകളെ impress ചെയ്‌തു
Pattalam better than balettan
Palam nalla oru padam aanennlo
Budget കൂട്ടാൻ director വിചാരിച്ചാലും മതി ഒരു love Song വേണമെങ്കിൽ USA യിലും shoot ചെയ്യാം കേരളത്തിലും ചെയാം😊
പട്ടാളം ഇറങ്ങി അഞ്ചാറു വർഷത്തിന് ശേഷം സ്വീകരിക്കപ്പെട്ട ഹ്യൂമറസ് പ്ലോട്ട് സിനിമ
പട്ടാളം ഞങ്ങൾ theatre ൽ കണ്ടതാണ്.. ആ കാലത്തും അതിലെ ഓരോ രംഗങ്ങളും അംഗീകരിക്കാൻ ബുദ്ധിമുട്ട് ആയിരുന്നു. രസികൻ അന്നും ഇന്നും ഓർക്കുമ്പോൾ ഒരു ഇരുട്ട് നിറഞ്ഞ സിനിമ ആണ്...Laljose sir ന്റെ മുഴുവനായി കാണാത്ത ഒരേ ഒരു സിനിമ.
രസികൻ സൂപ്പർ പടമാണ് 🙏ഇന്റർവെൽ വരെ
അല്ല പട്ടാളത്തിൽ അംഗീകരിക്കാൻ പറ്റാത്ത എന്താണ് ഉണ്ടായിരുന്നത്?
Worst was eazhusundararaathrikal 😮 pattalam was good
LAL JOSE SIR❤
I thought Rasikan was shot like that.. In a dark theme... But taken aback after knowing it was a studio blunder. 😮
നല്ല പടം അരുന്നല്ലോ
പട്ടാളം ഇപ്പോല്‍ TV യിൽ കണ്ടാലും ഇഷ്ട്ടപെട്ടു കാണാന്‍ നല്ല രസമാണ് എന്ത് കൊണ്ട് അന്ന് പരാജയപ്പെട്ട് എന്ന് മനസ്സിൽ ആയില്ല
പട്ടാളം സിനിമ എന്റെ ഇഷ്ട സിനിമ ആണ്. അത്രയും കോമഡിയും. പിന്നെ പടത്തിലെ ആ ഗ്രാമവും പച്ചയായ മനുഷ്യരും ഒക്കെ നല്ല മൂവി.
പട്ടാളം എന്ന് കേൾക്കുമ്പോൾ മുഴുവനായും മിലിട്ടറി സ്റ്റോറി ആയിരിക്കും എന്നുകരുതി അങ്ങനെ കണ്ടവരാണ് പടം മോശം എന്നാക്കിയത്.
പട്ടാളം എണ്ണം പറഞ്ഞ തമാശ moovi ആണ് എനിക്ക് എത്ര കണ്ടാലും മടുക്കാത്ത സിനിമ യാണ് അന്നത് കാലത്ത് എന്തു സംഭവിച്ചു അറിയില്ല സൂപ്പർ പാട്ടുകളും ആണ്
Please bring Salim Kumar 🙏
മമ്മൂട്ടി - മോഹൻലാൽ പാട്ടിൽ throughout അബി ഉണ്ടല്ലോ🤔🤔
Pattalam❤
പട്ടാളം നല്ല സിനിമ ആണ്