K-Rail | lakshadweep Development_ നെ കുറിച്ച് സന്തോഷ് ജോർജ് കുളങ്ങര സംസാരിക്കുന്നു | part 03

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 337

  • @swaminathan1372
    @swaminathan1372 2 года назад +340

    എൻ്റെ സ്ഥാപനത്തിൽ ഞാനൊരു ഭരണ പരിഷ്ക്കാരം കൊണ്ടുവരുമ്പോൾ എൻ്റെ സ്റ്റാഫെല്ലാം അതിനെ എതിർത്ത് നിൽക്കുകയാണെങ്കിൽ അത് എൻ്റെ പരാജയമാണ്...👌👌👌

  • @rajeshrajan3124
    @rajeshrajan3124 2 года назад +129

    ലോകം കണ്ട മനുഷ്യന്റെ പ്രായോഗികമായ അഭിപ്രായങ്ങൾ
    എല്ലാവർക്കും പിൻതുടരാവുന്നതാണ്

  • @rajeshalwarqa5227
    @rajeshalwarqa5227 2 года назад +12

    സമയം കിട്ടുമ്പോഴൊക്കെ
    SGK യുടെ ഇറർവ്യൂ യൂട്യൂബിൽ തിരഞ്ഞു കാണുന്ന ഒരാളാണ് ഞാൻ ഇത്രയും ദീർഘവീക്ഷണവും ആശയവും ഉള്ള താങ്കൾക്ക് നമ്മുടെ നാടിനെ നയിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നു പലപ്പോഴും ആഗ്രഹിച്ചു പോയിട്ടുണ്ട്. വിപ്ലവകരമായ പല മാറ്റങ്ങളും കൊണ്ടുവരാൻ കഴിയും എന്നറിയാം. പിന്നെ കഴിവുണ്ടായിട്ടും മൂക്കുകയറിടുന്ന സംവിധാനമല്ലേ നമ്മുടേത് എന്നോർക്കുമ്പോ വിട്ടു കളയും എങ്കിലും രാഷ്ട്രീയം നോക്കാതെ ഇത്രയെങ്കിലും തുറന്നു പറയുന്നുണ്ടല്ലോ ബിഗ് സല്യൂട്ട്

  • @kajahussain7802
    @kajahussain7802 2 года назад +45

    എന്തൊരു ദീർഗവീക്ഷണം ഉള്ള വ്യക്തി.... സന്തോഷ്‌ ജീ 🙏🙏🙏🥰🥰🥰

  • @altharausa
    @altharausa 2 года назад +47

    പഴയ റീഗൽ തുള്ളിനീലം പരസ്യം പോലെ അരോചകവും ശബ്ദമേറിയതുമായ ചാനൽ മ്യൂസിക് ഒഴിച്ച് ബാക്കിയെല്ലാം Excellent 🌹

    • @avt484
      @avt484 2 года назад

      True.

    • @suhaibp6160
      @suhaibp6160 2 года назад

      അതെ എന്തൊരു ശല്യം,,, കേൾക്കുന്നതിന്റെ flow നഷ്ടപ്പെടുന്നു

  • @ambiencewalk8075
    @ambiencewalk8075 2 года назад +137

    ഒരിക്കൽ ഈ പറഞ്ഞ വാക്കുകൾ ഈ കേരളത്തിലെ എല്ലാ മലയാളികളും അംഗീകരിക്കും.. സത്യം.. ഇങ്ങനത്തെ കാര്യങ്ങൾ സ്കൂളിൽ പഠിപ്പിച്ചിരുന്നെങ്കിൽ നമ്മളൊക്കെ എത്രയോ കഴിവുള്ളവർ ആയേനെ..

  • @athmakumarm5107
    @athmakumarm5107 2 года назад +60

    സന്തോഷ് സർ അങ്ങയുടെ വിദ്യാഭ്യാസ നയം 👌👌👌👌🙏🌹🌹

  • @jayakrishnanps9402
    @jayakrishnanps9402 2 года назад +55

    വിദ്യാഭ്യാസം അതിന് കൊടുത്ത ഉത്തരം👍❤️

  • @salahudeenkodambi6246
    @salahudeenkodambi6246 2 года назад +33

    ലോകം കണ്ട ഒരാളുടെ മഹത്തായ കാഴ്ചപ്പാടുകൾ 👍👍👍

  • @SoloFinder
    @SoloFinder 2 года назад +134

    ഞാനൊരു ലക്ഷദ്വീപ് കാരനാണ് ലക്ഷദ്വീപിൽ ഒരു വികസനവും ഇല്ല ഇപ്പോഴും ഇവിടെ നെറ്റ്‌വർക്ക് ഉപയോഗിക്കുന്നത് 2 ജിയും അല്ല ത്രീജിയും അല്ല ഇതിനിടയിലുള്ള ഒരു സാധനമാണ്
    പിന്നെ റോഡ് പണ്ട് അഡ്മിനിസ്ട്രേറ്റർക്ക് മാത്രം കാറുണ്ടായിരുന്നു കാലത്തെ രണ്ടര മീറ്റർ മാത്രം വീതിയുള്ള റോഡാണ് ഇപ്പോഴും ഉള്ളത്
    പിന്നെ കപ്പൽ ടിക്കറ്റ് കിട്ടണമെങ്കിൽ മൂന്നുദിവസം തുടർച്ചയായി ക്യൂ നിൽക്കേണ്ടി വരും ഉറക്കമൊഴിച്ചു ഇനി ടിക്കറ്റ് കിട്ടിയാലും കപ്പൽ പുറപ്പെടുന്നത് വരെ വിശ്വസിക്കാൻ പറ്റില്ല എപ്പോൾ പ്രോഗ്രാം മാറും എന്ന് കപ്പൽ ക്യാൻസൽ ആകും എന്നും
    ഇനി ഫ്ലൈറ്റിലാണ് വരാണെങ്കിൽ ഉദ്ദേശിക്കുന്നത് എങ്കിൽ ഫ്ലൈറ്റ് വന്നിറങ്ങുന്നത് അകത്തി ദ്വീപിലാണ് ആ ദ്വീപിൽ നിന്നും മറ്റു ദ്വീപിലേക്ക് പോകണമെങ്കിൽ മുമ്പ് പറഞ്ഞ കപ്പലിന്റെ എല്ലാ പ്രശ്നങ്ങളും ഇപ്പോഴുമുണ്ട്

    • @rahimkvayath
      @rahimkvayath 2 года назад

      @Kannan ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് വ്യവസായം നശിപ്പിച്ചത് കമ്മികൾ ആണ്

    • @rahimkvayath
      @rahimkvayath 2 года назад +7

      @Kannan നഞ്ചെന്തിന് നാനാഴി? പറഞ്ഞ് പറ്റിക്കാനും വഴിതെറ്റിക്കാനും കമ്മികൾക്ക് ആഗോള തലത്തിലുള്ള സാമർത്ഥ്യം മറ്റാർക്കുണ്ട്?

    • @ajikumar-m.r
      @ajikumar-m.r 2 года назад +1

      വികസനം ജനക്ഷേമത്തിനു വേണ്ടിയോ, ജനസിതം അനുസരിച്ചോ അല്ല നടന്നുവരുന്നത്.

    • @azeemsoona
      @azeemsoona 2 года назад +5

      ലക്ഷദ്വീപ് വികസനം വരും പക്ഷേ ലക്ഷദ്വീപകാർക്ക് അതിൻറെ ഒരു ഗുണവും കിട്ടില്ല. നിങ്ങളെ പുറത്താക്കിയിട്ട് ആയിരിക്കും വികസനം അവിടെ കൊണ്ടുവരുക. അങ്ങനെ ചെയ്ത ചരിത്രം ഉണ്ട് ഡാമൻ ട്യൂ ദ്വീപുകളിൽ

    • @kuttalu
      @kuttalu 2 года назад +3

      പക്ഷെ ലോകത്തിലെ തന്നെ ഏക 'zero crime' എന്ന പധവി ഉള്ള സ്ഥലമല്ലേ ലക്ഷദ്വീപ്.

  • @akppskap7463
    @akppskap7463 2 года назад +92

    ഭരിക്കുന്നത് ഈ മനുഷ്യനെ പോലെയുള്ള ഒരു 140 എം ൽ എ മാരായിരുന്നെങ്കിൽ കേരളം ശരിക്കും Gods own Country ആകുമായിരുന്നു .

    • @happydays6610
      @happydays6610 2 года назад

      👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👏👏👏👏👏👏👏👏👏👏👏

  • @jishnuskrishnan1152
    @jishnuskrishnan1152 2 года назад +6

    "ശരിയാണ്...നീഥിൻ ഗഡ്കരി ദീർഘ വീക്ഷണമുള്ള നേതാവാണ്🙂🙂🙂🙂🙂🙂

  • @georgeka6553
    @georgeka6553 2 года назад +21

    മഹത്തായ കാഴ്ചപ്പാടുകൾ. 👍👍❤️❤️

  • @manojraman2841
    @manojraman2841 2 года назад

    സന്തോഷ് ജീ .... താങ്കളുടെ അഭിപ്രായങ്ങളിൽ ചിലതിനോട് വിയോജിപ്പുണ്ടെങ്കിലും വിദ്യാഭ്യാസത്തെക്കുറിച്ച് പറഞ്ഞതിനോട് 100 % വും യോജിപ്പുണ്ട്. മിഡിൽ സ്കൂൾ, ഹൈസ്കൂൾ ക്ലാസ്സുകളിലെ കണക്ക്, സയൻസ് എന്നിവയോടെ എനിക്ക് അന്നേ തോന്നിയ അഭിപ്രായങ്ങൾ ....

  • @johnsonthomas8024
    @johnsonthomas8024 2 года назад +4

    സർ ലോകം കണ്ടു മതങ്ങൾക്കിതൊന്നും മറിയില്ലല്ലാരും അവരുടെ മതത്തെ പുകഴ്ത്തുന്നു രാഷ്ടീയവും മതങ്ങളും ഉള്ള കാലo ഈ രാജ്യം ഒരിക്കലും രക്ഷപെടില്ല മനുഷ്യൻ എന്ന വാക്കിനർത്ഥം സർ മാത്രം👍🙏🙏🙏🙏🙏

  • @susy1963
    @susy1963 2 года назад +12

    Super speech, specially on education system...

  • @peaceworldno1729
    @peaceworldno1729 2 года назад +5

    ഈ മനുഷ്യന്റെ വാക്കുകളിൽ ഒരുപാട് പഠിക്കാൻ ഉണ്ട്.

  • @eshak1992
    @eshak1992 2 года назад +10

    👍👍👍കൃത്യമായ അവലോകനം

  • @betterlifetv2172
    @betterlifetv2172 2 года назад +18

    Really Nitin Gadkari, is one of the very few and efficient minister in Modi Government. Projects implemented by Nitin Gadkari is really with futuristic vision. He should be appreciated above political views as said by Santosh George kulangara
    Suraj,Tcr

  • @akhil2770
    @akhil2770 2 года назад +6

    വിദ്യാഭ്യാത്തിനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ 💥💥💥

  • @sivanandk.c.7176
    @sivanandk.c.7176 2 года назад +21

    വളരെ നല്ല കവറേജ്.
    അദ്ദേഹത്തിന്റെ ഈവിധ ഐഡിയാകൾ മുൻപ് പലയിടത്തായി കേട്ടിട്ടുണ്ട്.
    പക്ഷെ, പ്രസക്തമായവ ഇവിടെ ഒന്നിച്ച് !

  • @bijootan
    @bijootan 2 года назад +9

    Well said that informed about education and tourism.

  • @kidsandtoys2940
    @kidsandtoys2940 2 года назад +2

    വിദ്യഭ്യാസത്തിൽ വരുത്തേണ്ട മാറ്റം തീർച്ചയായും വരുത്തണം.. ഇന്നത്തെ കാലത്ത് ഗൂഗിൾ സെർച്ച്‌ ചെയ്യാൻ പറ്റുന്ന ഒരാൾക്ക് knowldge റെഡി ആണ്.. ഏത് എവിടെ എങ്ങനെ ഉപയോഗിക്കണം എന്ന് ബോധം ഉണ്ടാക്കുക എന്നത് തന്നെ പ്രധാനം..

  • @Joel_sabu
    @Joel_sabu 2 года назад +6

    He is such a gem of our generation.

  • @AbdulRaheem-yk1rf
    @AbdulRaheem-yk1rf 2 года назад +6

    Kerala one of the asset.
    That’s u sir. With respect I can can u SIR.
    We thank to god.
    Waiting more from u.

  • @cooltimus89
    @cooltimus89 2 года назад +20

    The point mentioned by SGK about non-Keralites not liking coconut oil is true. I have lived in Delhi for most part of my life and so I know that he is telling the right thing.

  • @faizal9947777731
    @faizal9947777731 2 года назад +7

    My Hero You R Great..What U Said That's True...

  • @sobhagopinath8563
    @sobhagopinath8563 2 года назад +2

    Very very true
    പൊതുജനം കഴുതതന്നെ 👌
    മുതലെടുക്കാൻ മറ്റുള്ള കുറുക്കൻ മാരും 😭😭😭
    പക്ഷേ കഴുതകൾ വിചാരിക്കുന്നത് അവരാണ് ഏറ്റവും നല്ല ഗായകർ എന്ന്. അതാണ് ഈ കുറുക്കന്മാർ ആവരെ പറഞ്ഞു ധരിപ്പിച്ചിരിക്കുന്നത്. അവർ നല്ല ഗായകരെ കണ്ടിട്ടില്ല. 😭

  • @SureshBabu-ks4wx
    @SureshBabu-ks4wx 2 года назад +2

    Excellent and inspiring speech. Çongrats

  • @bhanumathitp1004
    @bhanumathitp1004 2 года назад +2

    സന്തോഷ്‌ സർ നിയമസഭയിൽ ഉണ്ടായിരുന്നു എങ്കിൽ എന്ന് ചിന്തിച്ചു പോകുന്നു

  • @foxhills9781
    @foxhills9781 2 года назад +10

    എന്ത് പരിഷ്ക്കാരങ്ങൾ കൊണ്ട് വരുമ്പോഴും ജനങ്ങളെ അതിനെ പറ്റി ബോധവൽക്കരണം നടത്തണം എന്നത് ശരി തന്നെ.എങ്കിലും പ്രതിപക്ഷ പാർട്ടികൾ അതിനെ അന്ധമായി എതിർക്കുമ്പോൾ ജനങ്ങൾക്കിടയിൽ സംശയങ്ങൾ ഉയർന്ന് വരും

    • @rahimkvayath
      @rahimkvayath 2 года назад +2

      ടി വി ക്കും കംപ്യൂട്ടറിനും എതിരെ സമരം ചെയ്തെങ്കിലും വിജയിച്ചില്ല, ശേഷം എക്സ്പ്രസ് ഹൈവേക്ക് എതിരെയും കമ്മി ക ൾ സമരം ചെയ്തു

    • @kpvkumar6764
      @kpvkumar6764 2 года назад +2

      Congress or BJP didn't Agitate Computrisation ?

    • @anoopkp7202
      @anoopkp7202 2 года назад

      @@rahimkvayath മൂരി. Gud nyt

    • @kpvkumar6764
      @kpvkumar6764 2 года назад

      All the Rightist Activists agitated under the leadership of UDF against N.H. & GAIL PIPE LINE , but failed miserably .
      Pity to.them

    • @rahimkvayath
      @rahimkvayath 2 года назад

      @@kpvkumar6764 ന്യായീകരിച്ച്മെഴുകണ്ട UDF ഭരണകാലത്ത് ഗെയിൽ പൈപ്പ് ലൈനിനെതിരേ കമ്മികൾ ചെയ്ത സമരത്തെപ്പറ്റി കൂടെ പറ

  • @jojobish3599
    @jojobish3599 2 года назад +18

    DEAR EDITOR, PLEASE REDUCE THE SOUND WHILE DISPLAYING THE QUESTIONS

  • @pq4633
    @pq4633 2 года назад +9

    സ്കൂൾ വിദ്യാഭ്യാസ സമ്പ്രദായം മാറണം 👌🏻👌🏻👌🏻👌🏻✌️✌️✌️🌈100%

  • @sherif1819
    @sherif1819 2 года назад +5

    ഭക്ഷണത്തിന്റെ കാര്യം 💯

  • @vaishnav5678
    @vaishnav5678 2 года назад +9

    നിതിൻ ഗഡ്ക്കരി 🔥

  • @manjupgopinath5990
    @manjupgopinath5990 2 года назад +9

    ഇന്ത്യയിൽ സമൂഹം വ്യക്തികളെ വളർത്തുന്നു മറ്റ് രാജ്യങ്ങളിൽ വ്യക്തികൾ സമൂഹത്തെ വളർത്തുന്നു

    • @Vpr2255
      @Vpr2255 2 года назад

      Each one are representive of each community, castw

  • @pq4633
    @pq4633 2 года назад +25

    ബുക്കിലെ കാണാപാഠം പഠിച്ച അറിവും ലോകനുഭവ അറിവും എത്രയോ വെത്യാസം.

  • @mohammedsalihtp570
    @mohammedsalihtp570 2 года назад +2

    എല്ലാവർക്കും പഠിക്കാനുള്ള സാഹചര്യം തുല്ല്യമല്ല
    സ്കൂളിൽ പോവുക എന്നത് മാത്രമല്ല. സാമൂഹികവും സാമ്പത്തികവുമായ പിന്തുണയും അത്യാവശ്യമാണ്
    പാവപ്പെട്ടവൻ റാങ്ക് നേടിയാൽ അതിന്ന് പ്രത്യേകതയുണ്ട്

  • @arunraj.m.sarunraj.m.s2160
    @arunraj.m.sarunraj.m.s2160 2 года назад +4

    💯 positive thinking..

  • @travelfriend750
    @travelfriend750 2 года назад +13

    2010 ഇൽ എറണാകുളം പോകുബോൾ വൈറ്റില യിൽ മാത്രം ഒതുങ്ങി നിന്ന ട്രാഫിക് ബ്ലോക്ക്‌ 2020 ഇൽ പുതിയകാവ് വരെ നീണ്ടു.....2030 ആകുമ്പോൾ എന്താകും അവസ്ഥ.....

    • @vishnurahul2172
      @vishnurahul2172 2 года назад +2

      വാഹനങ്ങൾക്കനുസരിച്ച് റോഡുകൾ വികസിക്കുന്നില്ല.

  • @AkhilEapen
    @AkhilEapen 2 года назад +9

    ഇദ്ദേഹത്തെ പോലെ ഒരാൾ ഇലക്ഷനിൽ നിൽക്കണം എന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്

  • @chacker5190
    @chacker5190 2 года назад +3

    Sound left side mathram Annu kelkunne

  • @manojthomas2141
    @manojthomas2141 2 года назад +1

    Your right, Nitin Gadkari provide us New Mumbai -Pune express high way

  • @vipinns6273
    @vipinns6273 2 года назад +7

    സന്തോഷേട്ടൻ 😍♥️

  • @vishakjayakumar248
    @vishakjayakumar248 2 года назад +2

    Njan krail nu ethir aarunnu, Innale kazargod to kayamkulam train il vannapol ente mind onnu change aayi
    Ethirth parayunnavare okke parasuram enna train il thiruvananthapuram to kazargod onnu kondupovanam appo manasilaavum

  • @407vlogs6
    @407vlogs6 2 года назад +45

    ലക്ഷദ്വീപിൽ ആൾതാമസം ഇല്ലാത്ത ദ്വീപ്കൾ എല്ലാ Hi tech tourism destinations ആക്കി മാറ്റണം മാലി ദ്വീപ് , ബാലി, Thailand ഒക്കെ പോലേ എന്നാൽ touristകൾ ഒഴുകും

    • @leonelson8834
      @leonelson8834 2 года назад +2

      Bharatha chamchkaravim chariya allah rulesum anuvadikkilla

  • @ashiftc
    @ashiftc 2 года назад +10

    chodyam chodikunathu koodi kelkamayirunenkil onnukoodi better ayirunnu🎤🎤

  • @shahidabdulla6389
    @shahidabdulla6389 2 года назад +1

    Ketirunnal orupad ariv nedan pattunna vishayaman👌👍

  • @abhilashmani4323
    @abhilashmani4323 Год назад

    തങ്ങൾ വിശ്വസിക്കുന്ന രാഷ്ട്രീയ വ്യവസ്ഥിതി ആണ് ശെരി എന്ന് വിശ്വസിക്കുന്ന ഒരു വിഭാഗം ആളുകൾ ഉള്ളടത്തോളം ഇത് ഇങ്ങനെ നിലനിൽക്കും സാർ....
    പ്രകാശത്തിന് വേണ്ടി മെഴുകുതിരി കയ്യിൽ പിടിച്ചിട്ട് പന്തത്തിന് പോകുന്ന ആളുകൾ ആണ് നമുക്ക് ചുറ്റും...
    Resource എങ്ങനെ ഉപയോഗിക്കണം എന്ന് അറിയാൻ വയ്യാത്ത കുറെ നേതാക്കളും അത് മനസിലാക്കിയിട്ടും ചെയ്യാൻ ഇച്ഛാശക്തി ഇല്ലാത്ത കുറെ ഉദ്യോഗസ്ഥരും കൂടുന്ന ഭരണ വിഭാഗങ്ങളും മൂലം നഷ്ടപ്പെടുത്തുന്നത് നമ്മുടെ നല്ല നാളുകൾ ആണ്....
    മുൻപ് ഉണ്ടായ കാഴ്ചപ്പാട് ഉള്ള ചില ആളുകൾ ഉണ്ടായതു കൊണ്ട് ഇപ്പൊ കുറച്ചൊക്കെ അനുഭവിക്കാൻ സാധിക്കുന്നു.....
    മത്സരം ആണ്..... തമ്മിൽ തമ്മിൽ...
    ഞങ്ങളാണ് ചെയ്തു കൂട്ടിയത് എന്ന് കാണിക്കാൻ.....
    ഒരു MLA ആവാൻ മാത്രം ഇവിടെ യോഗ്യത പരീക്ഷ നടത്തുന്നില്ല.....
    സിസ്റ്റം ഇപ്പോളും പഴയ രാജ ഭരണ രീതിയിൽ തന്നെ പോകുന്നു....
    വിദ്യാഭ്യാസം കുട്ടികളെ അങ്ങനെ പഠിപ്പിക്കുന്നു.....
    മാറ്റം തുടങ്ങേണ്ടത് അവിടെ നിന്നാണ്.......
    കൊടി പിടിക്കാൻ മാത്രം പഠിക്കുന്ന ഒരു വിദ്യാർത്ഥി സമൂഹം ഉള്ളപ്പോൾ മാറ്റങ്ങൾ നടക്കില്ല......
    എന്റെ വീട് പോലെ ആണ് എന്റെ സമൂഹം പൊതു ഇടങ്ങളിൽ എന്ന് ചിന്തിക്കുന്ന തലമുറ ഉണ്ടാകുന്നത് വരെ ഇത് ഇങ്ങനെ ഒക്കെ പോകും....
    സാർ ആണ് ഞങ്ങടെ മനസ്സിൽ ഉള്ള ഇതേ ചിന്തകളെ പുറത്തേക്കു പറയാൻ ഉള്ള ധൈര്യം തന്നത്... 🙏🙏🙏🙏നന്ദി സാർ...... ഉറങ്ങി കിടുക്കുന്ന ഒരു സമൂഹത്തിലെ കുറച്ചു പേരെ ഉണർത്തിയതിന് 🙏🙏🙏🙏🙏🙏🙏🙏

  • @saisadanandan2567
    @saisadanandan2567 2 года назад +1

    Super 👌

  • @irshadhussain7312
    @irshadhussain7312 2 года назад +14

    Santosh sir on fire 🔥 👌 ♥

  • @mjsmehfil3773
    @mjsmehfil3773 2 года назад

    Superb excellent.....
    Sunny,Kochi,Kerala

  • @vistinjousep4999
    @vistinjousep4999 2 года назад +5

    He is the guy ❤️🔥

  • @matts5046
    @matts5046 2 года назад +3

    excellent interview but music is so loud.

  • @sasikk1275
    @sasikk1275 7 месяцев назад

    അരവിന്ദ് കെജ്‌രിവാളിനെ പരാമർശിച്ചു സംസാരിച്ചപ്പോൾ ഈ ഇന്റർവ്യൂ എന്നത്തേതാണെന്ന് നോക്കി . ഒരു വർഷം ആയിരിക്കുന്നു എന്ന് കണ്ടതിനാൽ മറ്റു വിയോജിപ്പുകൾ ഒന്നും ഇതിൽ കുറിക്കുന്നില്ല . ശ്രീ സന്തോഷ് ജോർജ്ജ് പറഞ്ഞ കാര്യങ്ങളെല്ലാം agree ചെയ്യുന്നു . സല്യൂട്ട് സന്തോഷ് ജോർജ്ജ് കുളങ്ങര...

  • @hakkimcp781
    @hakkimcp781 2 года назад +4

    The One And Only SGK 🔥🔥👌😘👍

  • @MyDaiju
    @MyDaiju 2 года назад

    Super talks 👍

  • @Interstellarjourney7
    @Interstellarjourney7 2 года назад +2

    *Nithin Gadkari🔥💯👌*

  • @noblemottythomas7664
    @noblemottythomas7664 2 года назад +3

    What we can do with Laccadives??? Can it be the 15th county of Kerala if it comes under Kerala it will be better..... unless wat we can do.... Also the french Mahe too

  • @shibilrehman
    @shibilrehman 2 года назад +2

    ɢʀᴇᴀᴛ 💥

  • @shameermubarak4019
    @shameermubarak4019 2 года назад +1

    ഇടയ്ക്കിടയ്ക്ക് മ്യൂസിക് അരോചകം

  • @dileepravi-s4e
    @dileepravi-s4e 4 месяца назад

    🇮🇳SGK Big salute

  • @TradeTravelerAbhijith
    @TradeTravelerAbhijith 2 года назад

    💯

  • @silbymolmarkose3783
    @silbymolmarkose3783 2 года назад

    Loka arivum, anubhavum annu our manushane intelligent alumathu

  • @MSalah-cu5je
    @MSalah-cu5je 2 года назад

    Fan off cheyyuka aanengil kurach koodi clarity undayene.

  • @vinilmohan2820
    @vinilmohan2820 2 года назад

    You are absolutely right

  • @akshidhmankavil8907
    @akshidhmankavil8907 Год назад

    അഴിമതി എങ്ങനെ ബോധ്യപ്പെടുത്തും സർ.....

  • @safathsalam
    @safathsalam 2 года назад +4

    ഇത് പോലെ ഒരു പ്രോഗ്രാമിന് ഒട്ടും യോജിക്കാത്ത ഒരു അളിഞ്ഞ ബാക്ഗ്രൗണ്ട് മ്യൂസിക് ഇടയ്ക്ക് ഇടയ്ക്ക് ഇടേണ്ട ആവശ്യം ഇല്ലായിരുന്നു

  • @anooprs8229
    @anooprs8229 2 года назад

    Yes you are right sir

  • @arjunanil9994
    @arjunanil9994 Год назад

    bgm is so disturbing....

  • @arunk8451
    @arunk8451 2 года назад +2

    👍🏼100%

  • @KrishnaKumar-nq3sw
    @KrishnaKumar-nq3sw 2 года назад +9

    Professional application of commercial interest is too narrow minded in our political concept 👈🏻

  • @abduperumpilavu6844
    @abduperumpilavu6844 2 года назад +7

    ഇദ്ദേഹത്തിന്റെ ഇന്റർവ്യൂ ബിജിഎം കൊടുത്തു അലമ്പ് ആക്കരുത് . ഇറിറ്റേഷൻ തോന്നുന്ന music

  • @Vatchman
    @Vatchman 2 года назад

    Very well said, hates off

  • @Thanksalot24
    @Thanksalot24 2 года назад

    🙏🙏💐💐

  • @sibypeedikayil1804
    @sibypeedikayil1804 2 года назад +4

    K rail can be established like the CIAL . with a public (public share holders being the ones who surrender their land and other properties) and government, financial institutions partnership. Also , people need to be housed with government protection and guarantees.

  • @abidsainul6485
    @abidsainul6485 2 года назад +2

    THE REAL -ATHISHAKTHAM-….u r our hero sir

  • @majithkumarcm
    @majithkumarcm Год назад +1

    സന്തോഷ്‌ ജോർജ് കുളങ്ങര... ഇദ്ദേഹത്തെ പോലുള്ള ലോകം കണ്ടു മനുഷ്യരുടെ ജീവിത സാഹചര്യങ്ങൾ മനസിലാക്കിയ ആരെങ്കിലും നമ്മളെ ഭരിക്കാൻ ഉണ്ടാരുന്നെങ്കിൽ..... എന്ന് ഞാൻ ആശിച്ചു പോകുന്നു.... എങ്കിൽ NOT EVEN KERALA THE WHOLE NATION WILL BE "GOD'S OWN COUNTRY "

  • @shylajapk3656
    @shylajapk3656 2 года назад +1

    Ethoke Keralathil ennu nadappilakum?

  • @bijups5345
    @bijups5345 2 года назад +1

    Hear him...

  • @dennyjoy
    @dennyjoy 2 года назад

    Music nallathairun ath enthina maatiye?

  • @onlyz1479
    @onlyz1479 2 года назад

    Well said

  • @MyDaiju
    @MyDaiju 2 года назад

    When our system will change

  • @praisejohn7410
    @praisejohn7410 2 года назад +4

    പൊതുജനം കഴുത ആണ് (കേരളത്തിലെ ) 💯🔥👌🏻

  • @ajith.Paingode
    @ajith.Paingode 2 года назад

    👌🏻🙌🏻

  • @jeminishag4728
    @jeminishag4728 2 года назад +1

    ഇതൊന്നും കേരളത്തോട് പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല സാറെ മനസിലാവില്ല

  • @sarijarajan3479
    @sarijarajan3479 2 года назад +9

    Education is an issue discussed almost every day at our home.
    I keep arguing how cruel it was to destroy my prime years by making me learn algebra, trigonometry, force and pressure , none of which came to my aid at any point of my life.
    Nobody taught us how to deal with discrimination and injustice. How to accept a compliment with grace. Nobody taught us life skills. They just misled us into believing that good marks are all you need.
    And as he rightly said, 'Technology needs no duplication'.

  • @gishnupnair7262
    @gishnupnair7262 Год назад

    Nalla sound mixing 😢

  • @vishnurahul2172
    @vishnurahul2172 2 года назад

    👌

  • @akashsasidhar8523
    @akashsasidhar8523 2 года назад

    👍👍👍🙏🙏🙏

  • @rajeshexpowtr
    @rajeshexpowtr 2 года назад +2

    Economic affordability, profit making chances, present state, national economy, glob recession possibility, pandemic threat not over yet.... So... Huge investment making will be catastrophic due to repayment of debts... Loss making the rail short term

    • @jaysajeev640
      @jaysajeev640 2 года назад +1

      Rail way system will run for a longer duration may be a century if maintained properly, so debt repayment won't be cause of concern...As said by Santhosh sir it would be beneficial for our future generation..

  • @ameshsatheesan
    @ameshsatheesan 2 года назад

    ഇയ്യാളെ പോലെ ഒരാളെ ഇനി കിട്ടില്ലാ... One and only sgk

  • @babukv1819
    @babukv1819 2 года назад

    🌹🌹🌹🌹🌹👌🙏

  • @linesh9351
    @linesh9351 2 года назад +3

    Sir പറയുന്നത് ആലോചിച്ചാൽ വിദ്യാഭ്യാസം മാറ്റേണ്ടതാണ്,ആവശ്യമില്ലാത്ത ഒരുപാട് തലയിൽ കുത്തിനിറക്കുന്നു

  • @gopikrishnanasha976
    @gopikrishnanasha976 2 года назад

    SGK yude ethu interview aanelum kettu irunnupokum...

  • @jebinsvlog7343
    @jebinsvlog7343 2 года назад +8

    വിവരം കേട്ട കഴുതകൾക്കു ഈ വീഡിയോസ് കാണിച്ചു കൊടുക്കു കുറച്ച് എങ്കിലും ബുദ്ധി വരട്ടെ 🙏

  • @hangover1040
    @hangover1040 2 года назад

    ""Aravind kejriwal"" you said it sir😍😍

  • @vijeshtvijesh390
    @vijeshtvijesh390 2 года назад

    👍👍👏❤

  • @Takengaming-s61
    @Takengaming-s61 2 года назад +7

    ഇവിടെ ഇപ്പോ government ജോലി ഇല്ലെങ്കിൽ പെണ്ണ് കിട്ടാത്ത അവസ്ഥ്യയാ. ചുമ്മാ അല്ല കേരളം ഒരു ഭ്രാന്താലയം എന്നു വിവേകാനന്ദൻ പറഞ്ഞത്

    • @aslamachu5717
      @aslamachu5717 2 года назад

      Ingane okke nokunnavar ippozum undo??? Suhurthe?

  • @sojy9905
    @sojy9905 2 года назад

    True...