എങ്ങനെയും സർക്കാർ ജോലി നേടുക, ജോലി ചെയ്യാതിരിക്കുക എന്നതായിരുന്നു ഇതുവരെ മലയാളിയുടെ സ്വപ്നം. ഇപ്പോൾ എങ്ങനെയും നാട് വിട്ട് വിദേശത്ത് ചേക്കേറുക എന്നായി മാറി.
ആത്മബോധവും, പൗരബോധവും, സാമൂഹ്യബോധവും, ലോകബോധവും, സത്യബോധവും, നീതിബോധവും തുടങ്ങിയ എല്ലാ ബോധമണ്ഡലവും ഉണർന്ന 21 ആം നൂറ്റാണ്ടിൻറെ ബുദ്ധൻ ശ്രീ സന്തോഷ് ജോർജ് കുളങ്ങരക്ക് എല്ലാ ഭാവുക്ങളും....💐💐💐
while on headphone , can hear SGK sir voice only on the left side headphone, and music on the right side headphone, please look in to this if possible.
നമ്മുടെ ദരണക്കാർ ഇപ്പോഴും പൊതുമേഖലയെ ശക്തിപ്പെടുത്താൻ ശ്രമിക്കുന്ന വിഡികൾ എന്തിനു വേണ്ടി രാഷ്ട്രീയ ഉദ്യോഗസ്ഥ ധുഷ്പ്രഭുക്കൾക്ക് കട്ട് മുടിക്കാൻ വേണ്ടി പൊതുമേഖല എന്ന കാലഹരണപ്പെട്ട നയം ഇപ്പോഴും പിന്തുടരുന്ന ഇടതുപക്ഷ നയം അതി ദയനീയം
ഒരു വീഡിയോ അപ്‍ലോഡ് ചെയ്യുന്നതിന് മുൻപ് അതിന്റെ ഗുണമേന്മ പരിശോധിച്ച് നിലവാരം ഉറപ്പ് വരുത്തേണ്ടവർ അത് തീരെ ശ്രദ്ധിക്കുന്നില്ലെന്ന് തോന്നുന്നു. ** എന്തൊരു ശബ്ദമാണ് നിങ്ങളുടെ ചോദ്യം എഴുതിക്കാണിക്കുന്ന സമയത്ത് **. ഇത് കൂടുതൽ എന്നല്ല, അസഹ്യവും ദേഷ്യം പിടിപ്പിക്കുന്നതുമാണെന്ന് മനസ്സിലാക്കുക.**
പ്രിയ ചാനെൽ എഡിറ്റർ ഒരുപാട് വിലയേറിയ സമയം നിങ്ങൾക് വേണ്ടീ അനുവദിച്ച ശ്രീ സന്തോഷ് ജോര്ജ് കുളങ്ങരയുടെ സംസാരതിന് ഇടയിൽ എന്തിനണു BGM കൊടുത്തത് . ഒരു ഇന്റർവ്യൂ കൊടുക്കുന്നവ്യക്തിയെയും അത് കേൾക്കുന്ന പ്രേക്ഷകനെയും അപമനികുന്നത്തിനു തുല്യമാണ് ഈ അലോസര bgm .🔥
ലോക പരിചയമുള്ള ഒരു വലിയ മനുഷ്യൻ നിലവാരമുള്ള കാര്യങ്ങൾ സംസാരിക്കുമ്പോൾ അതിൻറെ പുറകിൽ കൂടി ലിഫ്റ്റിൽ കയറുമ്പോൾ കേൾക്കുന്ന മ്യൂസിക് ഇടാൻ നിങ്ങൾക്ക് എങ്ങനെയാണ് തോന്നുന്നത്? ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഇല്ലെങ്കിൽ പറയുന്ന കാര്യങ്ങൾക്ക് ബലം കിട്ടില്ല എന്നുണ്ടോ??? ഏതായാലും നല്ലൊരു ഇൻറർവ്യൂ സംഘടിപ്പിച്ചത് അഭിനന്ദനാർഹം തന്നെ.
Excellent Talk... Please reduce the BGM sound comes in between the talk.... listening in a flow and suddenly a heavy music comes in between. Please have a look into it in your upcoming videos.
കാലത്തിനനുസരിച്ചു മാറാൻ തയ്യാറല്ലാത്തവർ, കടത്തു തോണിക്കാരെന്റെ വോട്ടിനുവേണ്ടി പാലം വേണ്ട എന്ന് പറയുന്നവർ. പക്ഷെ ഗ്യാസ് പൈപ്പ് ഇടാനും, നാഷണൽ ഹി ഹൈവേ ക്കെ ഭൂമി വാങ്ങി കൊടുത്ത പിണറായി സർ അല്പം വ്യത്യസ്തനാണ്...
Sir ( റെസ്‌പെക്ട് ) പ്രായം ഒരു നമ്പർ മാത്രം ചിന്താഗതികൾ ആണ് മാറേണ്ടത് 40 മുകളിൽ പ്രായം ഉള്ളവർ പിന്നോട്ട് ചിന്ദിക്കുന്നവർ ആണ് എന്നു കരുതല്ലും അതിനു സൂപ്പർ ഉദാഹരണം സാർ തന്നെ 🙏👍
പറഞ്ഞത് ശരിയാണ് പക്ഷെ ചെറിയ ഒരു misunderstanding ഉണ്ട്. Liquor tax കിട്ടുന്നത് beverages corporation ന് അല്ല. It's just a retailer of liquor അതുകൊണ്ട് നഷ്ടം വരുന്നതിൽ വലിയ അത്ഭുതം ഇല്ല
@S H Vision can u please edit this video & please remove the background music bcoz more & more ppl of the state of Kerala needs to see & listen to what he has to say ( & the break in music is also too loud & noisy which is extremely annoying)🙏
We need SGK like people as chief minister in Kerala....then only change will come.....SGK is a true leader......If it happens then Kerala become the number one state in India.....
5:13 വളരെ Irritating ആയിട്ടുള്ള ഈ മ്യൂസിക് ഒഴിവാക്കുക , ശബ്ദം കേട്ട് അടുത്തിരുന്ന കുട്ടികൾ പോലും പേടിച്ചുപോയി 🙏🙏 ശബ്ദം ഒട്ടും ക്ലിയർ അല്ല, കുറച്ചുകൂടി പ്രൊഫഷണൽ ആകാൻ ശ്രമിക്കുക🙏🙏 all the best ഒന്നാമത് ശബ്ദം കുറവ് ആണ്, സംസാരിക്കുമ്പോൾ ഉള്ള ബാഗ്രൗണ്ട് മ്യൂസിക് കഴിവതും ഒഴിവാക്കാൻ ശ്രമിക്കുക
ഇതൊക്കെ ഇവിടെ ആര് കേൾക്കാൻ 😐😪😪വിധി സന്തോഷ് അണ്ണാ..😪😪😪ഞങ്ങളുടെ വിധി...😞😞😞വേറെ ദേശത്തു പോയി ജീവിക്കേണ്ടി വരും ഇങ്ങനെ ഒക്കെ പോയാൽ...😐ഏത് സർക്കാർ വന്നാലും ഒരു മാറ്റവും വരില്ല....😐😐സന്തോഷ് സർ ഇലക്ഷന് മത്സരിച്ചു ജയിക്കണം ഒറ്റക് ❤️❤️....ഇതൊക്കെ മാറും ❤️
എത്ര duration കൂടിയ വീഡിയോ ആണെകിലും skip ചെയ്യാതെ കാണുന്നത് സന്തോഷ് ചേട്ടന്റെ പ്രോഗ്രാം മാത്രമാണ്.. ❣️ sgk💪🏼👌🏼🔥
Njanum bro
അതെ 100%
Lot of experience that is the reason
Well said... SGK❤️❤️❤️🔥🔥🔥. ഈ ഇന്റർവ്യൂ ഉണ്ണാക്കന്മാരായ നമ്മുടെ മന്ത്രിമാർ ഒന്ന് കാണേണ്ടതായിരുന്നു.
kayyum kaalum ketti thala onnu thirikkan polum pattatta reethiyil oru sthalathu pidichu kettiyittu kaanikkanam....
"ഒരു ഉണ്ണക്കൻ മന്ത്രി ഇദെഹത്തെ ഇൻ്റർവ്യൂ ചെയ്യ്തിരുന്നു.😁😁😁😁😁😁😁😁😁😁😁😁😁😁
😆
100℅ true
നിങ്ങളുടെ ചിന്തയുടെ 0.0000001% ബുദ്ധി എങ്കിലും ഇവിടെത്തെ government നു ഉണ്ടേൽ എത്ര നന്നായേനെ
Yes
എങ്ങനെയും സർക്കാർ ജോലി നേടുക, ജോലി ചെയ്യാതിരിക്കുക എന്നതായിരുന്നു ഇതുവരെ മലയാളിയുടെ സ്വപ്നം. ഇപ്പോൾ എങ്ങനെയും നാട് വിട്ട് വിദേശത്ത് ചേക്കേറുക എന്നായി മാറി.
So what avar rich aakum
വരെ വരെ..ഇവിടെ ജീവിക്കാൻ പററാത്ത അവസ്ഥയായി👍.. അതാ കാരണം
Satyam bro....
You said my vision...
@@rahul-kb7xn 9999o99 ok 99999o99m9o9999999 ppl 999o
Yaa 💯
ആത്മബോധവും, പൗരബോധവും, സാമൂഹ്യബോധവും, ലോകബോധവും, സത്യബോധവും, നീതിബോധവും തുടങ്ങിയ എല്ലാ ബോധമണ്ഡലവും ഉണർന്ന 21 ആം നൂറ്റാണ്ടിൻറെ ബുദ്ധൻ ശ്രീ സന്തോഷ് ജോർജ് കുളങ്ങരക്ക് എല്ലാ ഭാവുക്ങളും....💐💐💐
വരവേല്പ് സിനിമ ഇപ്പോഴും പ്രസക്തമാണ്.
സന്ദേശം എന്ന സിനിമയുo
വെള്ളാനകളുടെ നാടും
Santhosh സാറേ എവിടെ കണ്ടാലും വരാതിരിക്കാൻ പറ്റില്ല.
ടിവി കാണുന്നെടേഖിൽ അത് സഫാരി കാണാൻ മാത്രമാണ്.
സഫാരി കാണാൻ ആണ് tv വാങ്ങിതു എന്ന് പറയാഞ്ഞത് നന്നായി 🤣
എല്ലാം സ്കൂളിലും ആഴ്ചയിൽ ഒരു ദിവസം ഇദ്ദേഹതിന്റെ സ്പീച് കാണിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ഒരുപാട് മാറ്റം ഉണ്ടായേനെ കുട്ടികൾക്ക്
ശരിയാണ്
തീർച്ചയായും bro , അല്ലതെ ഇപ്പോഴും ഗാന്ധിജിയുടെ ത്യാഗം തുടങ്ങിയവ മാത്രം പോരാ
👍👍🙏
ഇത്ര വലിയ ഉയരത്തിൽ എത്തിയിട്ട് സ്വന്തം നാടിന്റെ പേര് എടുത്ത് എടുത്ത് പറയുന്ന നിങ്ങളാണ് sir എന്റെ hero🔥🔥🔥
ഇതിൽ ഈ അളിഞ്ഞ ബാക്ക്ഗ്രൗണ്ട് മ്യൂസിക് ചേർത്ത വിദ്വാന്, ഈർക്കിലി കൊണ്ട് ചന്ദിക്ക് രണ്ട് അടി..
Sathyam..... Sgk parayunath onum kelkathumilla...ordukathe musicum
😂
while on headphone , can hear SGK sir voice only on the left side headphone, and music on the right side headphone, please look in to this if possible.
I am hearing in right
SGK IS our motivation..our energy…our interesting topic ❤️❤️❤️
നാളെയുള്ള കാലത്തെങ്കിലും ഈ നാട് രക്ഷപ്പെടണമെങ്കിൽ ഇദ്ദേഹത്തിന്റെ വാക്കുകൾ തിരിച്ചറിയണം..
ആ BGM ആരെങ്കിലും ഒന്ന് എടുത്ത് മാറ്റമോ🙏🙏 ഒരു മ്യൂസിക്കും ഇല്ലെങ്കിലും ഇങ്ങേരുടെ സംസാരം കേൾക്കാൻ പൊളിയാണ് 👌
വരും തലമുറയ്ക്ക് വേണ്ടി ദൈവം അയച്ച ഒരു മനുഷ്യനാണ്👍👍
ചിലർ വരുമ്പോൾ ചരിത്രം വഴിമാറും
Sgk പറഞ്ഞതു പോലെ സാധാരണക്കാരുടെ Xpert കമന്റുകൾ ആദ്യം കാണാം😂
"സന്തോഷ് സാറിൻ്റെ കുടെ നിൽക്കുന്ന ഫോട്ടോ കാണുമ്പോൾ ശരിക്കും അസൂയ തോന്നുന്നു,ഞങ്ങളെ പോലെയുള്ളവരുടെ സ്വപ്നമാണ്.😁🙂🙂🙂🙂🙂🙂
തീർച്ചയായും...👍.
മനോഭാവം തന്നെയാണ്...ഏറ്റവും..വലിയ വിഷയം😐
നമ്മുടെ ദരണക്കാർ ഇപ്പോഴും പൊതുമേഖലയെ ശക്തിപ്പെടുത്താൻ ശ്രമിക്കുന്ന വിഡികൾ എന്തിനു വേണ്ടി രാഷ്ട്രീയ ഉദ്യോഗസ്ഥ ധുഷ്പ്രഭുക്കൾക്ക് കട്ട് മുടിക്കാൻ വേണ്ടി പൊതുമേഖല എന്ന കാലഹരണപ്പെട്ട നയം ഇപ്പോഴും പിന്തുടരുന്ന ഇടതുപക്ഷ നയം അതി ദയനീയം
ഒരു വീഡിയോ അപ്‍ലോഡ് ചെയ്യുന്നതിന് മുൻപ് അതിന്റെ ഗുണമേന്മ പരിശോധിച്ച് നിലവാരം ഉറപ്പ് വരുത്തേണ്ടവർ അത് തീരെ ശ്രദ്ധിക്കുന്നില്ലെന്ന് തോന്നുന്നു. ** എന്തൊരു ശബ്ദമാണ് നിങ്ങളുടെ ചോദ്യം എഴുതിക്കാണിക്കുന്ന സമയത്ത് **. ഇത് കൂടുതൽ എന്നല്ല, അസഹ്യവും ദേഷ്യം പിടിപ്പിക്കുന്നതുമാണെന്ന് മനസ്സിലാക്കുക.**
പ്രിയ ചാനെൽ എഡിറ്റർ ഒരുപാട് വിലയേറിയ സമയം നിങ്ങൾക് വേണ്ടീ അനുവദിച്ച ശ്രീ സന്തോഷ് ജോര്ജ് കുളങ്ങരയുടെ സംസാരതിന് ഇടയിൽ എന്തിനണു BGM കൊടുത്തത് . ഒരു ഇന്റർവ്യൂ കൊടുക്കുന്നവ്യക്തിയെയും അത് കേൾക്കുന്ന പ്രേക്ഷകനെയും അപമനികുന്നത്തിനു തുല്യമാണ് ഈ അലോസര bgm .🔥
ലോക പരിചയമുള്ള ഒരു വലിയ മനുഷ്യൻ നിലവാരമുള്ള കാര്യങ്ങൾ സംസാരിക്കുമ്പോൾ അതിൻറെ പുറകിൽ കൂടി ലിഫ്റ്റിൽ കയറുമ്പോൾ കേൾക്കുന്ന മ്യൂസിക് ഇടാൻ നിങ്ങൾക്ക് എങ്ങനെയാണ് തോന്നുന്നത്? ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഇല്ലെങ്കിൽ പറയുന്ന കാര്യങ്ങൾക്ക് ബലം കിട്ടില്ല എന്നുണ്ടോ???
ഏതായാലും നല്ലൊരു ഇൻറർവ്യൂ സംഘടിപ്പിച്ചത് അഭിനന്ദനാർഹം തന്നെ.
Excellent Talk... Please reduce the BGM sound comes in between the talk.... listening in a flow and suddenly a heavy music comes in between. Please have a look into it in your upcoming videos.
what an amazing interview..
സഞ്ചാരം telecast ചെയ്യാതിരുന്ന ജീവൻ tv ഇപ്പോൾ എന്നതായിരിക്കും ആലോചിക്കുനെ 🤗
⚡⚡
E videoke onnum views kittunnillalo.. SGK 🔥🔥YOU ARE MY ROLE MODEL 🔥🔥
ബീവറെജ് കൊറോണ കാലം ഒരുകൊല്ലം പൂട്ടിയിട്ടു 2019-21 വരെ - എല്ലാമേഖലയിലും ഈ വർഷങ്ങളിൽ നഷ്ടം തന്നെ ആയിരുന്നു
മരണമാസ്സ് ❤️🔥
What a truthful opinion!!!!
കമ്മ്യൂണിസത്തിനിട്ടണല്ലോ ഫുൾ കൊട്ട് 😀
കാലത്തിനനുസരിച്ചു മാറാൻ തയ്യാറല്ലാത്തവർ, കടത്തു തോണിക്കാരെന്റെ വോട്ടിനുവേണ്ടി പാലം വേണ്ട എന്ന് പറയുന്നവർ. പക്ഷെ ഗ്യാസ് പൈപ്പ് ഇടാനും, നാഷണൽ ഹി ഹൈവേ ക്കെ ഭൂമി വാങ്ങി കൊടുത്ത പിണറായി സർ അല്പം വ്യത്യസ്തനാണ്...
I love to listen his interview
ആരാണ് ഒരു പൗരന്റെ സംരക്ഷകൻ?? 👍👍❤️
അധികാരികളേക്കാൾ ജനങ്ങൾ ഇത് കേട്ട് ഏറ്റെടുത്തിരുന്നെങ്കിൽ
Informative two excellent episodes, congratulations 💯😍
Baground music ഒന്ന് നിർത്താമോ 🙏🙏🙏അരോചകം അങ്ങേ അറ്റം 🙏🙏🙏
Thank you sir
Sir ( റെസ്‌പെക്ട് ) പ്രായം ഒരു നമ്പർ മാത്രം ചിന്താഗതികൾ ആണ് മാറേണ്ടത് 40 മുകളിൽ പ്രായം ഉള്ളവർ പിന്നോട്ട് ചിന്ദിക്കുന്നവർ ആണ് എന്നു കരുതല്ലും അതിനു സൂപ്പർ ഉദാഹരണം സാർ തന്നെ 🙏👍
Pullikaran college ill vanno njangalkku kaanan aagraham unduu
Pls, collegil kondu varumoo🥺❤️
സന്തോഷേട്ടൻ 😍♥️
Great innovative Vision Sir✨👍....You are an inspiration for young generation
Wise discussion and thoughts. All appreciations 💯😍💯😍💯😍
പറഞ്ഞത് ശരിയാണ് പക്ഷെ ചെറിയ ഒരു misunderstanding ഉണ്ട്. Liquor tax കിട്ടുന്നത് beverages corporation ന് അല്ല. It's just a retailer of liquor അതുകൊണ്ട് നഷ്ടം വരുന്നതിൽ വലിയ അത്ഭുതം ഇല്ല
Amazing interview
ഒന്നാം ക്ലാസ് മുതൽ ഡിഗ്രി വരെ വൃത്തിയെയും പരിസര വെടുപ്പിനേയും കുറിച്ച് നിർമ്പന്ധമായും പഠിപ്പിക്കണം!
നല്ല ഇൻ്റെർവ്യു, പക്ഷെ ഇതിലെ BGM കാരണം ആകെ ബേറടിച്ചു
What a visionary 🙏🙏 We need this legend to rule our state or country #sgkascm #sgkaspm #sgkkeralacm
Skg u r super. I met you in 2010 to gv bank product. U are so humble and simple. Gbu sir
Bg music irritated
Thanks for your suggestion in upcoming part 3 we will surely solve the issue
അനാവശ്യ music ബുദ്ധിമുട്ട് ണ്ടാക്കുന്നുണ്ട്..
Wonderful interview
@S H Vision can u please edit this video & please remove the background music bcoz more & more ppl of the state of Kerala needs to see & listen to what he has to say ( & the break in music is also too loud & noisy which is extremely annoying)🙏
Wow❤
We need SGK like people as chief minister in Kerala....then only change will come.....SGK is a true leader......If it happens then Kerala become the number one state in India.....
@ 4:00 u showed us a really very very important thing
Yes sir change our thought
എന്താ സന്തോഷ് സാറുടെ വാക്കുകൾ.ചുരുക്കം ചിലർക്കെ ഇങ്ങന്നെ സത്യം തുറന്നു പറയാൻ പറ്റൂ.
എന്റെ സാറേ! ആകെ ഉള്ള കിറ്റെക്സിനെ വരെ ഓടിച്ചു വിടാൻ ശ്രമിക്കുന്ന നമ്മുടെ ഇടതനും വലതനും. എങ്ങനെ നന്നാവും നമ്മൾ.
സന്തോഷേട്ടൻ സൂപ്പർ 💞💞💞
Superb thoughts 👌
ആ മ്യൂസിക്ക് ഒന്ന് എടുത്തു മാറ്റിയിരുന്നെങ്കിൽ.... ആരടെ ഐഡിയയാണ് ഈ ഇന്തർവ്യൂവിൽ elevator music ഇട്ടത്
♥️♥️♥️
🙏🙏🙏🙏 good talking and excellent knowledge 🔥🔥🔥
Super sir
Background music very bad
21:26 😅😅
അടിപൊളി
Annan thee 💥
Paranjath okke pacha aaya sathyam 💯
SGK യുടെ സംസാരത്തിനിടയിൽ കേരളത്തിലെ ഒരു പ്രമുഖ രാഷ്ട്രീയ പാർട്ടി കുറച്ച് കൂടുതൽ എയറിൽ കേറുന്നതായി തോന്നുന്നുണ്ടോ.😀
Audio not clear in 1 and2 episodes
Music sound onnu kurakkamayirunnu
Thanks for your valuable suggestion in the upcoming part 3 we will surely solve the issue
ഇതൊക്കെ കേട്ടിട്ടെങ്കിലും ഇവിടുത്തെ രാഷ്ട്രീയക്കാരുടെ തലയിൽ അൽപം വെളിച്ചം വീണെങ്കിൽ എന്നാഗ്രഹിച്ചു പോകുന്നു...😔😔😔
Raashtreeyakkarkkokke ariyam, ivideyulla janasamooham aanu chora....
Full ethirppu maathram...
5:13 വളരെ Irritating ആയിട്ടുള്ള ഈ മ്യൂസിക് ഒഴിവാക്കുക , ശബ്ദം കേട്ട് അടുത്തിരുന്ന കുട്ടികൾ പോലും പേടിച്ചുപോയി 🙏🙏 ശബ്ദം ഒട്ടും ക്ലിയർ അല്ല, കുറച്ചുകൂടി പ്രൊഫഷണൽ ആകാൻ ശ്രമിക്കുക🙏🙏 all the best ഒന്നാമത് ശബ്ദം കുറവ് ആണ്, സംസാരിക്കുമ്പോൾ ഉള്ള ബാഗ്രൗണ്ട് മ്യൂസിക് കഴിവതും ഒഴിവാക്കാൻ ശ്രമിക്കുക
100% true. I cursed the sound editor.
True
njan 2 month nattil vannu enikk valare moshamaya oru sahajaryam kanendivannu road niyamam
♥️
ഈ BGM ഒഴിവാക്കാമാരുന്നു 🤷🏻♂️
ഏറ്റവും കൂടുതൽ നികുതി ദാതാക്കളും തൊഴിൽ ദാതാക്കളും ഇവിടെ ശത്രുക്കൾ
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
Business tudangua ennnu paranjal paisayodulla arthi mookua ennanennanu ellarudem vicharam...jeevikkan ulla oru maragam ennu arum.kanilla
Why bgm while talking ?🤔
Please adjust sound, vocals coming from Left side speaker and bgm from right side (loud too) ,, Not a good idea ,, vocals shld always be centered.
Audio issues there..be prepared before interviewing people like him
Very true
Well said SGK
Please reduce the volume of background and increase the volume of santhosh ji
ഇതൊക്കെ ഇവിടെ ആര് കേൾക്കാൻ 😐😪😪വിധി സന്തോഷ് അണ്ണാ..😪😪😪ഞങ്ങളുടെ വിധി...😞😞😞വേറെ ദേശത്തു പോയി ജീവിക്കേണ്ടി വരും ഇങ്ങനെ ഒക്കെ പോയാൽ...😐ഏത് സർക്കാർ വന്നാലും ഒരു മാറ്റവും വരില്ല....😐😐സന്തോഷ് സർ ഇലക്ഷന് മത്സരിച്ചു ജയിക്കണം ഒറ്റക് ❤️❤️....ഇതൊക്കെ മാറും ❤️
great message
Great words santhosh sir.
Plz reduce intro music sounds
Back ground music endinanu … ithrayum nalla oru interview nn
14:24 very true
🤩
So what to do? Any option for us?
👍👍👍👍
സന്തോഷ് കുളങ്ങര ഇടതുപക്ഷത്തെയാണ് വിമർശിക്കുന്നത് സൂക്ഷിക്കണം.🙌
😂😏😏
5:16 👌
ആഹാ...
New thinking means santhosh sir
👌🏻🙌🏻👍🏻
Last episode is Goog 👍
കേരളത്തിന്റെ ആസൂത്രണ വിദഗ്ധ കമ്മിറ്റിയിൽ താങ്കൾ ഉൾപ്പെട്ട സ്ഥിതിക്ക് ഈ അഭിപ്രായം ഭരണാധികാരികളെ അറിയിക്കുക. അറിയിക്കാനേ കഴിയൂ. ചെയ്യേണ്ടവർ അവരാണ്.
അറിയിക്കുന്നുണ്ട് പക്ഷേ അവർ ഒന്നും ചെയ്യുന്നില്ല അതുകൊണ്ടാണ് ഇത്രയും രൂക്ഷമായ വിമർശിച്ചത്
15:4 record ആണല്ലോ അല്ലെ 👌
👏👏👏