Santhosh George Kulangara | Interview | part 01

Поделиться
HTML-код
  • Опубликовано: 9 июн 2022
  • #santhosh_george_kulangara Kulangara | Interview | part 01

Комментарии • 171

  • @user-hx4gz1hj2x
    @user-hx4gz1hj2x 2 года назад +181

    ഇതേഹത്തിന്റെ ജീവിതം സിനിമ ആക്കണം ❤❤

    • @noblephilip1867
      @noblephilip1867 2 года назад +6

      Chackochane nayakanaakkanam

    • @user-hx4gz1hj2x
      @user-hx4gz1hj2x 2 года назад

      @@noblephilip1867 correct👍👍👍

    • @BBASANJAYSURESHM
      @BBASANJAYSURESHM 2 года назад +1

      💯

    • @deepusebastian4121
      @deepusebastian4121 2 года назад +9

      Jayasuriya abhinayichal kalakkum

    • @VaikundamChakrapani
      @VaikundamChakrapani 2 года назад

      @@noblephilip1867 ഇല്ല പൃഥിവിരാജ് തന്നെ വേണം. വിദേശത്തു പോയി ചുമ്മാ കാണുന്നവന്റെ കൂമ്പിനിട്ടു രണ്ടിടി ഇടിച്ചിട്ടു വരട്ടെ. അതല്ലേ ഹീറോയിസം?

  • @SKYMEDIATv
    @SKYMEDIATv 2 года назад +24

    നിങ്ങളോളം അതിശയിപ്പിച്ച മറ്റാരുണ്ട് ❤️

  • @vinodkumar-xr6jm
    @vinodkumar-xr6jm 2 года назад +38

    സന്തോഷ് sir ഇത്രയധികം വ്യക്തിപരമായ സഘർഷ്ങൾ പറഞ്ഞ ഒരു ഇൻ്റർവ്യൂ ഉണ്ടായിട്ടില്ല.

  • @aaansi7976
    @aaansi7976 2 года назад +57

    നമസ്കാരം സാർ
    സാറ് പറഞ്ഞത് കേട്ടപ്പോൾ വളരെ വിഷമം തോന്നി ഇന്ന് എല്ലാവരും സാറിന്റെ ഒരു വാക്ക് കേൾക്കാൻ വേണ്ടി കാത്തിരിക്കുന്നവരാണ് ഇന്നത്തെ തലമുറയിലെ കുട്ടികൾക്ക് സാർ ഒരു പാഠപുസ്തകമാണ് ലോകം ഉള്ളടത്തോളം കാലം സാറിനെ ആരും മറക്കില്ല അതിൽപരം എന്താ വേണ്ടത് വേറൊന്നും വേണ്ട സഞ്ചാരിയുടെ ഡയറി കുറിപ്പ് മാത്രം മതിയല്ലോ ഇത്രയും ഹൃദയസ്പർശിയായ വിവരണവും കാഴ്ചകളും വേറെ ഏത് ചാനലിൽ ആണ് ഉള്ളത് അറിവിന്റെ നിറകുടം അല്ലേ സാർ ♥️♥️♥️🌹🌹🌹👍👌💐💐💐

    • @layya0123
      @layya0123 2 года назад +1

      വളരെ നല്ല വരികൾ....

    • @bettakids5263
      @bettakids5263 2 года назад

      Yes....

  • @swaminathan1372
    @swaminathan1372 2 года назад +35

    മറ്റുള്ളവരിൽ നിന്നും വത്യസ്തനായി, വ്യത്യസ്തനായി ഇവിടെ എത്തിനിൽക്കുന്നു സന്തോഷേട്ടൻ...🙏🙏🙏

  • @praveensebastian4956
    @praveensebastian4956 2 года назад +12

    25 വർഷങ്ങൾക്കു മുന്നെ ചിന്തിച്ചു പ്രവർത്തിച്ചത് (തുടങ്ങിയത് ) കൊണ്ട് ആണ് ഇതിനു ഇത്ര സുഗന്ധം ❤ ( 916) ആയതു 👍 Thats why

  • @gibin007
    @gibin007 2 года назад +15

    ആദ്യത്തെ ഒന്നുരണ്ട് എപ്പിസോഡ് കണ്ടപ്പോൾത്തന്നെ കേരളത്തിലെ മിക്കവരും താങ്കളെ അംഗീകരിച്ചു കഴിഞ്ഞിരുന്നു. താങ്കൾ ആരാണെന്നും ഇതിന്റെ പിന്നിലെ അത്യധ്വാനത്തിന്റെ കഥയറിഞ്ഞപ്പോഴുമാണ് അതൊരു ആരാധനയായി മാറിയത്. ആദ്യ കാലങ്ങളിൽ സഞ്ചാരത്തിന്റെ കാര്യം ദിവസം രണ്ടു പേരോടെങ്കിലും പറഞ്ഞ് അവരെ ഇതു കാണാൻ പ്രേരിപ്പിക്കുക എന്നുള്ളതായിരുന്നു എന്റെ പ്രധാന ഹോബി. ഇതുപോലെ എത്രയോ പേർ കാണും . അതു തന്നെയായിരുന്നു ഇതിന്റെ പരസ്യം . ഇപ്പോഴും പരസ്യമില്ലാതെ പോകുന്നതിന്റെ രഹസ്യവുമിതുതന്നെയാണ്. ഒരാൾ ശരിയായ രീതിയിൽ അദ്ധ്വാനിക്കുകയാണെങ്കിൽ അതിന്റെ പ്രതിഫലം ലഭിക്കുക തന്നെ ചെയ്യുമെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് താങ്കളുടെ വിജയം.

  • @sajin9279
    @sajin9279 2 года назад +23

    ഒരു സുപ്രഭാതത്തിൽ നിങ്ങക്ക് ലോട്ടറി അടിച്ചു കിട്ടിയ 10കോടി കാണുമ്പോൾ ആണ് excitement 🙏
    നിങ്ങൾ 25 വർഷമായി പണിയെടുത്തുണ്ടാക്കിയ ഒരു 10കോടി രൂപ ഒരു ദിവസം പെട്ടി തുറന്നു നോക്കുമ്പോ കണ്ടാൽ എന്ത് excitement ആണ് തോന്നുക 🙏

  • @bijups1680
    @bijups1680 2 года назад +18

    ലോകമേ കേൾക്കൂ......നൂറു വട്ടം....!!!!!

  • @jishnuskrishnan1152
    @jishnuskrishnan1152 Год назад +6

    "സന്തോഷം എന്ന വാക്ക് നമുക്ക് അനുഭെദൃമാക്കിയ മനുഷ്യൻ🙏🙏🙏🙏🙏🙏🙏🙏

  • @faisalanjukandi3951
    @faisalanjukandi3951 2 года назад +7

    ഈ വർത്താനത്തിന് ഒരു അന്തവും കുന്തവുമുണ്ടാകണമെങ്കിൽ
    ലോകം ഒരു രാജ്യവും നമ്മളെല്ലാവരും ഉപയോഗിക്കുന്ന നാണയം കറൻസി
    ഒന്നുമാകണം
    മറ്റൊരു ഭാഷക്കാരൻ
    കൂടെയുണ്ടാകുമ്പോൾ അയാൾക്കു കൂടി
    മനസിലാകുന്ന ഭാഷയും നിർബന്ധമാക്കേണ്ടിവരും
    ദീർഗ്ഗായുസ് 💓

  • @fawaz5296
    @fawaz5296 2 года назад +12

    SGK ♥

  • @unnikrishnanmullassery9651
    @unnikrishnanmullassery9651 2 года назад +6

    ഇത്ര നല്ല വർത്തമാനത്തിൻ്റെ ഇടക്കുള്ള BGM musiq ആരോജകം

    • @sumeshkn8218
      @sumeshkn8218 Год назад

      സത്യം

    • @sathyantk8996
      @sathyantk8996 Год назад

      content ശ്രദ്ധിക്കുന്നവന്നു് എന്ത് B G M

  • @dr.unnimelady6227
    @dr.unnimelady6227 2 года назад +29

    Thanks to shv for a meaningful interview. As Gandhiji said "man is the architect of his own destiny what he thinks he becomes". There is no substitute for hard work. Thanks to SGK.

  • @AnuranjAreeparambil
    @AnuranjAreeparambil Год назад +3

    Interview അടിപൊളി ആണ് ... അതിന്റെ ഇടക്ക്‌ ഈ വൃത്തികെട്ട മ്യൂസിക് കുത്തി കേറ്റിയവനെ സമ്മതിക്കണം .. ഹെഡ്‌സെറ് വച്ച് കേൾക്കാൻ പറ്റത്തില്ലന്നേ ...

  • @akhilpvm
    @akhilpvm Год назад +2

    *ഇദ്ദേഹത്തിന്റെ അറിവിന്റെ ആഴം എത്രയെന്ന് സങ്കല്പിക്കാൻ കൂടി കഴിയില്ല* ✌️💕

  • @deepakd1131
    @deepakd1131 2 года назад +9

    Great man Santosh ettan ❤️

  • @abidsainul6485
    @abidsainul6485 2 года назад +4

    Ee face kandadu kond maathram full video kanda Njn. ….SGK FAAAAAANS

  • @noblemottythomas7664
    @noblemottythomas7664 2 года назад +4

    lokam kanda jeevithavum jeevithathangallum kanda oru global citizente words proud of being keralite and Kerala 🎉😊 hope Safari will talk international languages all around the world and become a brand of Kerala

  • @stephenabraham2624
    @stephenabraham2624 2 года назад +5

    Pearls of wisdom on what a start-up can expect.

  • @abhinav.a734
    @abhinav.a734 2 года назад +5

    Always love to hear him...so inspiring

  • @travelstories532
    @travelstories532 Год назад +5

    A real man with real ambition 😍😍

  • @aslamanadhamangalam1741
    @aslamanadhamangalam1741 2 года назад +14

    When we see safari channel and the fame and respect sgk gets from the society now, we should remember and respect the hard times he have gone through...
    This is a very inspirational interview.
    And he opens his mind and tells the reality of the life he lived once...
    Hope our people will learn from him...
    Thank you for uploading ...

  • @vipeeshvipeesh8771
    @vipeeshvipeesh8771 2 года назад +13

    Sir കേരള ഗെവെന്മേന്റിനോട് ഒരു കാര്യം പറയണം.. നിലവിലുള്ള കേരളത്തിലെ ട്രാഫിക്ക് ഒഴിവാക്കാൻ വേണ്ട നടപടികൾ.. ഉദ്ദേശിത് ഓവർ ബ്രിഡ്ജ് വേണ്ടടുത്തു ഓവർ ബ്രിഡ്ജ് വേണം.. കേരളത്തിന്റെ ഗതാഗത തിരക്ക് ഒഴിവാക്കാൻ ആദ്യം ഇത്തരം കാര്യങ്ങളാണ്.. പിന്നെയാണ് k റെയിൽ ഇത്തരം പുതുതായ പുരോഗതികൾ..

  • @vipinns6273
    @vipinns6273 2 года назад +5

    സന്തോഷേട്ടൻ 😍♥️

  • @rj-qo8wg
    @rj-qo8wg 2 года назад +5

    Super... amazing thoughts

  • @shihabn9079
    @shihabn9079 2 года назад +3

    Thank you sir

  • @rajanimenon2311
    @rajanimenon2311 Год назад

    You r the best Motivational Speaker i've ever met SIR..... 🙏...

  • @annasonny1
    @annasonny1 2 года назад +6

    The background music is too loud and so annoying. It affects the quality and also distracts from the content.

  • @pranavpeterfilms3582
    @pranavpeterfilms3582 2 года назад +4

    Amazing Santosh sir i would like to meet uu one day🥰🥰

  • @victorypresspress4331
    @victorypresspress4331 2 года назад +1

    Good May God Bless U

  • @peace-vp
    @peace-vp Год назад +1

    INFORMATIVE and reality

  • @rasinielachola9501
    @rasinielachola9501 2 года назад +3

    Salute sir💐💐☺️

  • @valsammaalex7616
    @valsammaalex7616 Месяц назад

    Your hardwork and intentions ❤❤

  • @josoottan
    @josoottan 2 года назад +21

    കാർക്കശ്യക്കാരനായ അപ്പനാണ് ഒരു കണക്കിന് സന്തോഷ് സാറിനെ ഈ നിലയിൽ എത്തിച്ചത് അല്ലേ? ഇന്ന് മക്കളെ സ്ട്രഗിൾ ചെയ്യാനനുവദിക്കാതെ
    ഭക്ഷണം വാരി വായിൽ വച്ചൂട്ടുന്ന മാതാപിതാക്കൾ മക്കളുടെയും അവരുടെ തന്നെയും കുഴി തോണ്ടി വയ്ക്കുകയാണ്. അവർ എന്തായാലും സമാധാനമായി കണ്ണടയ്ക്കില്ല!
    സാറ് പറഞ്ഞതുപോലെ പ്രകൃതിയിലേക്ക് നോക്കിയാൽ ചില ആഞ്ഞിലി മരങ്ങൾ കാണാം 50 അടിക്ക് മുകളിൽ ഒരു ശിഖരം പോലുമില്ലാതെ ഒറ്റത്തടിയായി വളരുന്നത്. കാരണമെന്താണ്? മണ്ണിന് നല്ല വളക്കൂറും ജലാംശവും ഉള്ളപ്പോൾ തന്നെ അത് നല്ല ഇരമ്പത്താണ് വളർന്നത്. ആ ഇരമ്പ് ഒരു തണൽകൂടിയായിരുന്നു. എനിക്കു തോന്നുന്നു, കാർക്കശ്യക്കാരനായ അപ്പനും സ്നേഹമയിയായ അമ്മയും ഉണ്ടെങ്കിൽ അത് ഒരു നല്ല കോമ്പിനേഷനാണ്.

  • @deepavinod7990
    @deepavinod7990 2 года назад +8

    Well done Mathan

  • @rajuthomas1059
    @rajuthomas1059 Год назад +1

    Youngsters should hear this

  • @abinbinu5768
    @abinbinu5768 2 года назад +5

    Superb😃

  • @myblissindia5103
    @myblissindia5103 Год назад

    Dear,
    Really MOTIVATIONAL. 🤝🎊🙏

  • @anitababuraj9427
    @anitababuraj9427 2 года назад +2

    Great man.Salute to him.

  • @sumeshkn8218
    @sumeshkn8218 2 года назад +4

    Audio not clear.. Could've been better.. but content is a gem 👌 santhosh sir 💝💝 legendary 💐💐

  • @tijigirijasudevan
    @tijigirijasudevan 2 года назад +2

    arodu parayan ee karyangal, i liked it

  • @JustinJoseinzane
    @JustinJoseinzane 2 года назад +6

    👏👏

  • @explorevibe9051
    @explorevibe9051 2 года назад +2

    one&only santhosh george kulanghara

  • @vistinjousep4999
    @vistinjousep4999 2 года назад +1

    The man❤️🔥

  • @neethaa806
    @neethaa806 2 года назад +3

    Iam respected for you..sgk☺️

  • @stefypaul3053
    @stefypaul3053 2 года назад +6

    😍😍❤️

  • @vipinkumar-ne4zl
    @vipinkumar-ne4zl Год назад

    Great Man... ❤️❤️❤️

  • @indumanoj7207
    @indumanoj7207 Год назад

    Fantastic sir 🥰

  • @arafasteels8604
    @arafasteels8604 Год назад

    Great 👍

  • @shareefshareef2123
    @shareefshareef2123 Год назад +3

    പറയുന്നതെല്ലാം യഥാർത്യം മാത്രം 👍

  • @jinojohn7735
    @jinojohn7735 2 года назад +8

    Sir you have inspired many generations to travel and explore the world. Travel is the perfect way to explore and understand yourself.
    It will be good if you can give voiceover or subtitles for Sanjaram in English too. It may help Malayalee kids outside Kerala.

  • @indestructible5525
    @indestructible5525 2 года назад

    Exactly 💯💯💯

  • @nivedithasivan1696
    @nivedithasivan1696 2 года назад +1

    Woow❤️

  • @harrypeter6904
    @harrypeter6904 2 года назад +3

    Poli

  • @stranger69pereira
    @stranger69pereira 2 года назад +4

    *സന്തോഷ് ചേട്ടൻറെ പ്രോഗ്രാം വിജയിക്കുന്നു എന്ന് അറിഞ്ഞിട്ടും മനപ്പൂർവ്വം ഏഷ്യാനെറ്റ് സന്തോഷ് ചേട്ടനെ നല്ലതുപോലെ മുതലെടുക്കുകയായിരുന്നു* 😢😢😢

  • @amulsushilkumar1274
    @amulsushilkumar1274 2 года назад +2

    സഞ്ചാരങ്ങളുടെ സുൽത്താൻ sgk

  • @pavanmanoj2239
    @pavanmanoj2239 2 года назад +2

    Intro music കുറച്ചു കൂടി ശബ്ദം കൂട്ടാമായിരുന്നു 😝

  • @manugangothri
    @manugangothri 2 года назад +11

    Part 2 when upload

  • @thatomnivert1513
    @thatomnivert1513 Год назад

    Real influencer ♥️

  • @salman.2556
    @salman.2556 2 года назад +3

    Sound 😮

  • @melFzeeN
    @melFzeeN Год назад +1

    Njan innu Estonia, enna kochu Eastern European rajyathaanu padikunnath and joli thedunnathum. 5 years njan Dubai’l joli cheythitt pinneedu jeevitham India’l kashtam aayothondanu Estonia ethiyathu. Nammude naatil mechapetta jeevitha saukaryam illatha sahacharyathil, why should I go back?

  • @SAJEEVKARAYIL
    @SAJEEVKARAYIL 2 года назад

    19.16 Lottery Example !!! Kidukki....

  • @desaradhandesaradhan9017
    @desaradhandesaradhan9017 27 дней назад

    ❤❤❤

  • @crystalfab6521
    @crystalfab6521 2 года назад +1

    🥰❤

  • @sabna5978
    @sabna5978 2 года назад +1

  • @shaheem3057
    @shaheem3057 2 года назад +1

    💙❤💙

  • @ramachandrakurup3962
    @ramachandrakurup3962 Год назад

    His philosophy is very good

  • @FunTimeAdventures26
    @FunTimeAdventures26 2 года назад +10

    His voice got heavily reduced and declined to one side of the earphone because of the background music whereas the bgm you use for showing questions is heavily sounded. Please edit/fix it and re upload. It’s because his voice is so feeble, we have to keep the sound high. All of a sudden, your rock music accompanied question pop up and it is a real bad disturbance for ears.

  • @lijeshchandran6895
    @lijeshchandran6895 2 года назад +3

    സൗണ്ട് എഡിറ്റ് മോണോ ആക്കിയത് നന്നായില്ല..വോയ്സ് change ആയി..clip കുറച്ച് speed ആക്കിയത് പോലെ ഉണ്ട്

  • @shabeerfasil2341
    @shabeerfasil2341 Год назад

    Annepollea ullea aallukkallea matti chindhikaaan padippichaa manushyann, 😍

  • @sindhujoseph1
    @sindhujoseph1 Год назад

    Great life. However, I think we need to motivate every Indians to have better dreams regardless of their gender. It is time to eradicate gender biased dreams and careers.

  • @Armwrestlingworld595
    @Armwrestlingworld595 2 месяца назад

    🙏🙏🙏

  • @aaytrashlist172
    @aaytrashlist172 2 года назад

    ❤️❤️❤️❤️❤️🌹🌹🌹🌹🌹

  • @praveen8017
    @praveen8017 2 года назад

    💓

  • @Phoenix-hw8yr
    @Phoenix-hw8yr Год назад

    🔥🔥🔥🔥

  • @bettakids5263
    @bettakids5263 2 года назад

    🌹🌹🌹🌹

  • @stuthy_p_r
    @stuthy_p_r Год назад

    🖤🔥

  • @Apple_Pen_Pineapple_Pen
    @Apple_Pen_Pineapple_Pen 2 года назад

    🥰🥰

  • @najeeb.muhammad
    @najeeb.muhammad Год назад

  • @gkrishnanr7764
    @gkrishnanr7764 2 года назад +3

    Best Wishes Sri.Santhosh George!

  • @adarshspillaipillai4304
    @adarshspillaipillai4304 Год назад

    SGK💕🙏

  • @vishnulakshya9033
    @vishnulakshya9033 2 года назад

    leader

  • @cooltimus89
    @cooltimus89 2 года назад +2

    That's SGK's office :)

  • @arjunram6633
    @arjunram6633 2 года назад

    Arochakathwam undaakkunna music ozhivakkuo.... Oru vallaatha soundum....

  • @user-wj5yo1gh8f
    @user-wj5yo1gh8f 2 года назад +1

    Kettu kettu madutha contents... but soothing to hear

  • @dennyjoy
    @dennyjoy 2 года назад

    Audio problem ond one side mathre headset work cheyunull

  • @nosignal9101
    @nosignal9101 2 года назад +4

    sound problem

  • @ajuseries1123
    @ajuseries1123 Год назад

    video mtta audio mono ayitt anu kelkakane. headset vech kelkumbo mono anu audio.

  • @jominjoe
    @jominjoe Год назад

    My left side ear is only hearing in this video. 😂

  • @pscsafarimocktest
    @pscsafarimocktest 2 года назад +2

    Sgk💛

  • @madhavam6276
    @madhavam6276 2 года назад +1

    03:20 Sir, Kshemikanam.. manobhavam mathramalla.Nammude natil kadinadhwanam cheythal kittunnathinekal kooduthal amount salary avarku kittunnu.4,5 varsham kondu Nalloru savings kandethan sadhikunnu,nere marich evide athe adhwanam kondu nammal annathe aharathinullath kandetham ennallathe savings nu saddikunnilla. 🤔

    • @bogula3700
      @bogula3700 2 года назад

      Illa saadhikkum i have many proofs

  • @ansonmathew2330
    @ansonmathew2330 2 года назад +3

    Sounds problem

  • @jerin519
    @jerin519 2 года назад +3

    താങ്കൾ 14 ആം മിനുട്ടിൽ പറഞ്ഞതാണ് എന്റെ ജീവിതം...

  • @Ajeesh.c
    @Ajeesh.c 2 года назад +1

    vocal left side mathrame ollu. editor pls note

  • @Interstellar__98
    @Interstellar__98 Год назад

    Audio right side problem man 😑

  • @success2075
    @success2075 2 года назад +3

    സൗദിയിൽ ജോലി ചെയ്യുന്നവരുടെ അവസ്ഥ ആലോചിച്ചുനോക്കൂ

  • @nathmanju6317
    @nathmanju6317 2 года назад

    U could have avoided a particular question which was not relavant to the situation

  • @nppkm771
    @nppkm771 2 года назад

    Sound left ayi poyi

  • @sunilk.s8554
    @sunilk.s8554 Год назад +1

    സഞ്ചാരി വിജ്ഞ്ഞാനിയാകുന്നു എത്രയോ വലിയ മനശാസ്ത്ര തത്വങ്ങളാണ് ഒറ്റ നോട്ടത്തിൽ പിടിച്ചെടുക്കുന്നത്. ലക്ഷം പേരിൽ ലക്ഷണമൊത്ത വർ ഒന്നോ രണ്ടോ പേടിയും മടിയുമായി ജീവിക്കുന്നവർ ജഡ ബുദ്ധിയായി പല്ല് ഇളിച്ച് കിടക്കും കേരള യുണിവേഴ്സിറ്റിയുടെ വൈസ് ചാന സലർ ആയാൽ ഒരു തലമുറ രക്ഷപ്പെടും