Full Video: Talk by Santhosh G Kulangara at Meetup Cafe Kochi

Поделиться
HTML-код
  • Опубликовано: 21 сен 2024

Комментарии • 1,4 тыс.

  • @moorthymoorthy2788
    @moorthymoorthy2788 4 года назад +296

    അല്പം അഹങ്കാരത്തോടെ തന്നെ പറയട്ടെ സന്തോഷ് ജോർജ് കുളങ്ങര നമ്മുടെ സ്വകാര്യ സ്വത്തും നമ്മുടെ ഭാരതത്തിന്റെ വില മതിക്കാനവാത്ത ഒരു കോഹിനൂർ രത്നം കൂടി യാണ്‌

  • @aji6280
    @aji6280 3 года назад +13

    ഇതുപോലൊരു മനുഷ്യൻ ജനിച്ചത് നമ്മുടെ നാട് എത്രത്തോളം അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. 💯

  • @SuperHari234
    @SuperHari234 6 лет назад +969

    എത്ര ഒഴുക്കുള്ള ശക്തമായ ഭാഷ. ഒട്ടും തന്നെ തട്ടും തടവുമില്ലാത്ത രസകരമായ മനോഹരമായ ഭാഷ... അങ്ങയുടെ വ്യക്തിത്വം അസാധാരണമാം വിധം ആകർഷകമാണ് ശ്രീ.സന്തോഷ്...

    • @Riyasmadavoor
      @Riyasmadavoor 4 года назад +10

      Hariprasad Narayanan good

    • @colourchat6606
      @colourchat6606 4 года назад +4

      Athe
      Super
      #colourchat

    • @Mac-dw4xr
      @Mac-dw4xr 4 года назад +5

      Athe athe .sree muthukadum idhehavum nammude asset aanu...

    • @sakheshchandra4347
      @sakheshchandra4347 3 года назад +2

      Yes..you are currect🙋🙋🙋🙋💕

    • @unnik287
      @unnik287 3 года назад +3

      facebook.com/seqr.dhiway/photos/a.122888572909468/157458942785764/ best qr code scanner

  • @JoseHaranil
    @JoseHaranil 4 года назад +165

    Skip ചെയ്ത് കാണാമെന്നു കരുതി കയറിയതാ പക്ഷേ തുടക്കംമുതൽ അവസാനംവരെ കണ്ടിരുന്നുപോയി അത്രക്കും അനുഭവങ്ങളും ദീര്ഘകവീക്ഷണവും ഒന്നും മറയില്ലാതെ പറഞ്ഞു. (പാഠം!!⚠️ പണത്തേയും ലാഭത്തേയും ആഗ്രഹിക്കരുത്, ആത്മാർത്ഥതയോടെ ലക്ഷ്യത്തിനായി നിരന്തരം പ്രവർത്തിക്കുക)
    Great Speech and Motivation
    Thank you Sir..
    #Mr.Santhosh George Kulangara

  • @radiv2243
    @radiv2243 5 лет назад +599

    ഇങ്ങേർക്ക് മുൻപ് ഇത് പോലെ സ്നേഹവും ആത്മ ബന്ധവും തോന്നിയത് സാക്ഷാൽ സച്ചിൻ ടെണ്ടുൽകരോടാർന്നു ....സ്നേഹിക്കുന്നു ബഹുമാനിക്കുന്നു ആരാധിക്കുന്നു സന്തോഷ് സർ നിങ്ങളെ ..അറിയില്ല എന്താണ് കാരണം എന്ന് ...ഒന്ന് വ്യക്തം ലാഭം പ്രതീക്ഷിക്കാതെ എല്ലാവരും വിജ്ഞാനം ഉള്ളവർ ആവണം എന്ന് ആഗ്രഹിക്കുന്ന ഒരു ആത്മാർത്ഥമായ മനസ്സ് അങ്ങയ്ക്കുണ്ട് ..proud of you സന്തോഷ് സർ....

    • @rahuljayalakshmi275
      @rahuljayalakshmi275 5 лет назад +14

      സത്യമാണ് അക്ഷരം തെറ്റാതെ സർ എന്നു വിളിക്കാൻ തോന്നിയത് ഇവർ രണ്ടു പേരെ മാത്രമാണ്

    • @aimanmundoth
      @aimanmundoth 5 лет назад +5

      Sheriyanu

    • @arjunsarathy3660
      @arjunsarathy3660 4 года назад +5

      Satyam.njanum vicharichu

    • @amazingVlogs240
      @amazingVlogs240 4 года назад +3

      @@arjunsarathy3660 how much percentage of Hindu in Kerala...I heard almost finish soon

    • @jojigeorge1020
      @jojigeorge1020 4 года назад +8

      @@amazingVlogs240 In kerala no hindu, christian, Islam we are humans.

  • @ajithjoseph4963
    @ajithjoseph4963 3 года назад +7

    ജീവിതം വിജയിക്കുന്നവരുടെ മാത്രം അല്ല. തോറ്റു തോറ്റ് ജീവിക്കുന്നവരുടെകൂടിയാണെന്നു ജീവിതത്തിലൂടെ പറഞ്ഞ മനുഷ്യൻ. മാതൃഭാഷയുടെ അനർഘളപ്രവാഹം..
    ഒത്തിരി ഇഷ്ടം ഈ സംസാരം കേൾക്കാൻ!

  • @albinjames6607
    @albinjames6607 5 лет назад +475

    വല്ലാത്തൊരു ആകർഷകത്വമുണ്ട് ഇദ്ധേഹത്തിന്റെ വാക്കുകൾക്ക്.
    കേൾവിക്കാരെ മുഴുവൻ തന്നിലേക്കാകർഷിക്കുന്ന മാന്ത്രികത്വം.

  • @instructormalayalam
    @instructormalayalam 2 года назад +38

    ഹൃദയത്തിൽ കേറിപറ്റിയ മനുഷ്യൻ 😘😍

  • @navaztalks
    @navaztalks 6 лет назад +302

    ഏതൊരു മനുഷ്യനും ഉയർത്തെഴുന്നേൽക്കാനുള്ള ഊര്ജം നൽകുന്ന വാക്കുകൾ.real motivator through the real experience👍

  • @harikrishnanjs9774
    @harikrishnanjs9774 4 года назад +35

    ഞാൻ പറയാൻ ആഗ്രഹിച്ചതു തന്നെയാണ് ഇവിടെ ഭൂരിഭാഗം രേഖപ്പെടുത്തിയത്. അവരിൽ ഒരാളായി ഞാനും മാറുന്നു...
    താങ്കളുടെ വാക്കുകൾക്ക് ഒരേ സമയം ഹൃദയത്തിൽ, തലച്ചോറിൽ പുതുപ്രകാശമാനങ്ങൾ തീർക്കാൻ സാധിക്കുന്നു.👏

  • @ajumalkazab007
    @ajumalkazab007 6 лет назад +1068

    സഞ്ചാരം എന്ന പ്രോഗ്രാം കാണാൻ കാത്തിരുന്ന ഒരു ബാല്യം എനിക്കുമുണ്ടായിരുന്നു....ആ നാട്ടിൽ പോയി വന്ന ഫീൽ തന്ന പ്രോഗ്രാം......സല്യൂട്ട് സർ......👍

    • @lixonalex6591
      @lixonalex6591 5 лет назад +8

      Njum

    • @jayasankarj4893
      @jayasankarj4893 5 лет назад +5

      90s kids

    • @ajumalkazab007
      @ajumalkazab007 5 лет назад +8

      ഇടക്ക് മനസ്സ് തളരും എന്നു തോന്നുമ്പോൾ ഇതൊന്നു കാണും...പിന്നെ ഫുൾ ചാർജ് ആണ് സർ...😘😘😘😘😘😘😘😘എന്നെങ്കിലും നിങ്ങളെ കാണാൻ കഴിയട്ടെ

    • @sivasakthi-ho8we
      @sivasakthi-ho8we 4 года назад

      Yes completely as a wonderfull drem

    • @sivasakthi-ho8we
      @sivasakthi-ho8we 4 года назад +1

      Yes it was like a wonderfull dream:

  • @sahilsavad
    @sahilsavad 4 года назад +15

    ഇതുവരെ ഒരു പ്രസംഗം നേരെ തീർത്തു കേട്ടിട്ടില്ലാത്ത ഞാൻ ഈ പ്രസംഗം തിരഞ്ഞു പിടിച്ചു മുഴുവൻ കേട്ടെങ്കിൽ ഊഹിക്കാമോ ഇങ്ങേരുടെ റേഞ്ച്.... 🖤💥

  • @prajeeshp9203
    @prajeeshp9203 4 года назад +29

    ഇങ്ങേരെ പോലെ വേറെ oru ആളെ കാണാൻ പ്രയാസമാണ് വര്ഷങ്ങളുടെ അദ്ദേഹത്തിന്റെ അനുഭവം താണ്ടിയ വഴികൾ പ്രയാസങ്ങൾ കഷ്ട്ടപാടുകൾ ഏതൊരാളും കേട്ടിരിന്നുപോകുന്ന സംസാരം.... A huge Respect sir.

    • @shuhaibshaabzz282
      @shuhaibshaabzz282 2 года назад +1

      Prajeesh bro correct anne santhosh kulangara sir pole oru motivationer um kandit ila

  • @vinayanvinu3393
    @vinayanvinu3393 3 года назад +15

    കഴിവുള്ള ഒരു മനുഷ്യൻ എല്ലാ തരത്തിലും.. Salute you sir🙏🙏🙌

  • @fameemmohd161
    @fameemmohd161 4 года назад +229

    വലുതാവുമ്പോൾ ആരാവണം എന്ന ആരെങ്കിലും ചോദിച്ചൽ ഞാൻ പറയും.. santhoah George Kulangara.... 💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯

  • @saraths1415
    @saraths1415 4 года назад +64

    വീട്ടിലിരുന്ന് ലോകത്തെ കാട്ടിത്തന്ന മാന്ത്രികം... സഞ്ചാരം ❤️❤️

  • @anilkumarvsasi9798
    @anilkumarvsasi9798 5 лет назад +77

    ഈ പ്രതിഭാധനന്റെ ഒപ്പം ഓടിയെത്താൻ അദ്ദേഹം മാത്രമേ ഉള്ളു. അതു തന്നെയാണ് അഭിനന്ദനീയം.

  • @rajeevankakka
    @rajeevankakka 3 года назад +10

    ഞാൻ ഇന്ന് വരെ തിരിച്ചറിഞ്ഞ ഒരാൾ അല്ല. ഇന്ന് നിങ്ങൾ പറഞ്ഞ വാക്കുകൾ കേട്ടത്.. ഒരുപാട് മതിപ്പ് തോന്നി നിങ്ങളോട്..ഒരുപാട് അനുഭവം ഉള്ള ഒരാൾ നമ്മുടെ സർക്കാരിൽ ഒരു ഉപദേശകന്റെ സ്ഥാനം കൊടുക്കാൻ ആഗ്രഹിക്കുന്നു.യുവാക്കൾക്ക് ഒരു പ്രചോദനം തന്നെ ആണ് ഇദ്ദേഹം.. ഈശ്വരൻ അനുഗ്രഹിക്കട്ടെ..

  • @sajeevkumarkr1777
    @sajeevkumarkr1777 5 лет назад +1337

    ഇദ്ദേഹത്തിന് ഒരു പദ്മശ്രീ കൊടുക്കുവാൻ നമ്മുടെ രാഷ്ട്രീയ മഹാ മനസുകൾ റെക്കമെന്റ് ചെയ്യണം, പ്ലീസ്‌..

    • @akmmaidin4840
      @akmmaidin4840 5 лет назад +24

      Sajeev padmasree koduthu idhehathay avahelikano.anarharuday kikalil allay innathu.malayaliyuday abhimanamanu idheham.thats the biggest n highest award.

    • @sajeevkumarkr1777
      @sajeevkumarkr1777 5 лет назад +29

      @@akmmaidin4840 അർഹത ഇല്ലാത്ത ആളുകൾക്ക് ഒരു പാട് അവാർഡുകൾ കിട്ടുന്നുണ്ട്. അവാർഡ് ഒന്നിനും ഒരു മാനദണ്ഡം അല്ലെങ്കിലും ഒരു സാധരണകാരനായ എനിക്ക് യാത്രയുടെ ഒരു പുതിയ ലോകത്തേക്ക് നമ്മളെ ഒക്കെ കൊണ്ടു പോയതിന് നമ്മുടെ സ്നേഹത്തിനു മേൽ ഒരു അംഗീകാരവും കൂടെ കിട്ടട്ടെ ഔദ്യോധികമായി. അവാർഡ് കിട്ടി എന്ന് വച്ചു അതൊരു അധിക patttaayi എനിക്ക് തോന്നുന്നില്ല.

    • @akmmaidin4840
      @akmmaidin4840 5 лет назад +1

      @@sajeevkumarkr1777 thankalayum ennay polayum ulla saadaranakaar adhehathinu athinapuram ulla award koduthu kazhinju,innu sarkar awardukal okay pranjiyettanmarkallay.aa reethiyil paranjanay ollu.dnt b angry.✌peace

    • @sajeevkumarkr1777
      @sajeevkumarkr1777 5 лет назад +14

      @@akmmaidin4840 ഞാൻ angry അല്ല, അവാർഡുകൾ വാങ്ങി പേരെടുക്കുകയും, പിന്നീട് അതു തിരിച്ചു കൊടുത്ത് വീണ്ടും വാർത്തകളിൽ ഇടം നേടുന്ന അനേകം ആളുകളെ നമ്മൾക്ക് കാണാം. ഇവിടെ ഒരു അവാർഡ് കൂടി കിട്ടുക ആണെങ്കിൽ ഒന്ന് കൂടി സ്പീഡിൽ അദ്ദേഹത്തിന്റെ ചാനൽ വളരാനുള്ള സാഹചര്യം എന്തായാലും ഉണ്ടാകും. ഒരു മൈബൈൽ വച്ചു ഒരു പാട് ബ്ലോഗർ മാർ ഉള്ള സമയത്തു നിലവാരം ഉള്ള ഇദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റ ഭാഗമായി ഒരു അവാർഡ് അദ്ദേഹത്തിന് കിട്ടട്ടെ. അദ്ദേഹം അതു എന്തായാലും സ്വീകരിക്കുo.

    • @akmmaidin4840
      @akmmaidin4840 5 лет назад +3

      @@sajeevkumarkr1777 i totally agree with u sajeev,but anarharay prolsahipikuna naadallay nammuday keralam😞

  • @JokER-ol4rt
    @JokER-ol4rt 5 лет назад +136

    ആൾക്കാര് മാതൃക ആക്കേണ്ട മൊതലാ.. റെയർ പീസ്.

  • @hijasmohamed3104
    @hijasmohamed3104 5 лет назад +45

    തോൽവി ഭയന്ന് നമ്മുടെ സ്വപ്നങ്ങളുമായി ധൈര്യമായി മുന്നോട്ട് പോകാൻ പേടിച്ചു നിൽക്കുന്നവർക്ക് ഇദ്ദേഹം ഒരു പ്രചോദനമാണ്. Respect you sir for your words and the positive energy that you impart.

  • @artist6049
    @artist6049 4 года назад +32

    ഇതിലും വലിയ പ്രചോദനം നൽകുന്ന വാക്കുകൾ വേറാർക്കും ഇത്ര മനോഹരമായി പറഞ്ഞു തരാൻ കഴിയില്ല
    u r Great Santhosh Sir♡

  • @AveMaria1
    @AveMaria1 4 года назад +21

    12 വർഷം ഏഷ്യാനെറ്റിൽ ഫ്രീയായി ചെയ്തു... Amazingly great personality !

    • @jkj1459
      @jkj1459 4 года назад +4

      AVAR ATHILOODE KODIKAL NEDYKAANUM PARASAYAM EDAKKU KAYATTY .

  • @klprasadsagar1537
    @klprasadsagar1537 4 года назад +195

    "കേരളം നേരിടുന്ന എല്ലാ പ്രശ്നങ്ങൾക്കും ലോകത്ത് ഏതെങ്കിലും രാജ്യക്കാർ പരിഹാരം കണ്ടിട്ടുണ്ട്, അത് ഇവിടെ ചെയ്താൽ മതി" എന്താല്ലേ.... ഇങ്ങേര് നമ്മുടെ രാജ്യത്തെ നയിക്കേണ്ട ആളാണ്....!

    • @akhilleo1258
      @akhilleo1258 3 года назад +6

      ചീഫ് മിനിസ്റ്റർ ഓഫ് കേരള ആയിട്ട് വരുവോ എന്നെങ്കിലും ഇപ്പൊൾ അല്ല വരും തലമുറക്ക് വേണ്ടി എങ്കിലും ♥️💯👍

    • @elvinkinasu2145
      @elvinkinasu2145 3 года назад +1

      100 ശതമാനം യോജിക്കുന്നു....

    • @shanadan1172
      @shanadan1172 3 года назад +1

      101%👍👍

    • @muhammedshameel9035
      @muhammedshameel9035 2 года назад

      Good

    • @nizam6923
      @nizam6923 Год назад

      @@akhilleo1258 ennit enthina eyaril kettanano😏

  • @chithramohan8056
    @chithramohan8056 5 лет назад +134

    He is speaking from his heart... Such a genuine person ... proud of you sir...

    • @akmmaidin4840
      @akmmaidin4840 5 лет назад

      Yes & not frm a paper and tha5s y its touching our heart

    • @susanmini9763
      @susanmini9763 4 года назад

      😂😂😂🌷🌷🌷🌷👌👌👍👍👍🌸🌸🌸🌸🌺🌺🌺💐💐💐💐

    • @Kalypso1000
      @Kalypso1000 3 года назад

      Santhosh,Iam an admirer of you.Iam an old woman.I knocked so many places to get your phone no. Just to talk to you.But I cant. Iam not that good to technologies.So cant find your phone no.I know you are too busy.
      In this Covid 19. time my only entertainment is to watch your Safari channel and also asked my 60+ friends to watch the same I love travells and this Covid time Imiss that travel instead I travelled all over the world through your channel.,This us the first time I saw your speech What an impact your each word create in your audience!God bless you to reach more and more heights.

  • @raphaelrecordings8748
    @raphaelrecordings8748 3 года назад +3

    "ഒരാൾ തനിക്കു പൈസ വേണ്ട എന്ന് തീരുമാനിച്ചാൽ ലോകത്തിനു പിന്നെ അയാളെ ഒരു ചുക്കും ചെയ്യാൻ പറ്റില്ല." ഇതിലും വല്യ മാസ്സ് ഡയലോഗ് ഇല്ല . സല്യൂട്ട് സർ . താങ്കൾ അനുഭവിച്ച കളിയാക്കലുകളും വേദനകളും എല്ലാം ആ വാക്കുകളിൽ ഒണ്ടു

  • @colourchat6606
    @colourchat6606 4 года назад +37

    ഇവരെ ഒന്ന് കാണണം സംസാരിക്കണം എന്ന് ഒരുപാട് കാലമായി കൊതിക്കുന്നു.
    ചെറുപ്പത്തിലേ ഫോളോ ചെയ്യാൻ തുടങ്ങിയതാണ്.
    കട്ട സപ്പോട്ട്‌
    #colourchat

  • @renjithvarma2140
    @renjithvarma2140 4 года назад +38

    He knows many languages. Still how beautifully he is speaking malayalam. He always try to keep maximum malayalam words in Malayalam speech. If u try to observe some places, u can understand that. Such a humble and motivating personality!!

  • @noblemd5711
    @noblemd5711 4 года назад +311

    മറ്റൊരു ചാനലിലും ഇല്ലാത്ത ഒരു ഗുണം കൂടി സഫാരി ചാനലിൽ ഉണ്ട് ...എന്താണെന്നല്ലേ..നീലാകാശ പൂക്കൾ നുള്ളാൻ നീയും പോരുന്നോ"എന്ന മനോഹരമായ ഗാനം

    • @Amal-ry6pd
      @Amal-ry6pd 4 года назад +9

      That's my ringtone..😍😎

    • @vishnuajithkumar8273
      @vishnuajithkumar8273 4 года назад +5

      അതിനും മുൻപ് സഞ്ചാരത്തിന് കുറച്ചു പാട്ടുകളുണ്ട്... അവരുടെ തീം പോലെ... 🥰

    • @GameTube21131
      @GameTube21131 4 года назад +4

      Aa song kelkumbol oru santhosham aaa

    • @akhilleo1258
      @akhilleo1258 3 года назад +3

      സോങ്ങ് പോളി 💯♥️👍

    • @shijasmbshijasmb6366
      @shijasmbshijasmb6366 3 года назад +2

      💚💚💚.. Nice. Song.. 💚💚💚

  • @abdulrazakk9176
    @abdulrazakk9176 3 года назад +2

    അറിവുളളവർ വിനയാന്വിതരായിരിക്കും
    ഉദാഹരണം. സന്തോഷ് ജോർജ് കുളങ്ങര .
    ജാഢയില്ലാത്ത മഹത് വ്യക്തി.
    ആശംസകൾ സാർ 🙏

  • @pgeorge4442
    @pgeorge4442 5 лет назад +104

    ലോകത്തെ മലയാളികൾക്ക് മുമ്പിൽ പരിചയപ്പെടുത്തിയ ശ്രി സന്തോഷ് സാറിനു മറ്റാർക്കും കൈവരിക്കാൻ കഴിയാത്ത ഈ അതുല്യ നേട്ടം പ്രശംസയിനമാണ്

  • @shahanazbabu9488
    @shahanazbabu9488 4 года назад +3

    സന്തോഷ് സർ നിങ്ങൾ നടത്തിയ പ്രവർത്തനങ്ങൾ വളരെ മൂല്യമുള്ളതാണ്, ഏഷ്യാനെറ്റിൽ ഞാൻ അന്ന് ഞായറാഴ്ച അരമണിക്കൂർ കണ്ടിരുന്നു, പിന്നീട് സഫാരി ചാനൽ മിക്കവാറും ദിവസം ജീവിതത്തിന്റെ ഭാഗമായി സർ ഒരു പാട് നന്ദി!!!

  • @amaledacheril9021
    @amaledacheril9021 6 лет назад +91

    Ente Ammo!!! Ingerude speech oru 10 minute kettal our 10 motivation classlirunna feela. He's a rare breed still Kerala has not utilised. Idhehathe polulla alkkarkku Keralam kooduthal responsibility koduthal no doubt our state will bloom to its zenith!!

  • @favasmb3521
    @favasmb3521 4 года назад +235

    പണ്ട് സഞ്ചാരം ഞായറാഴ്ച ഏഷ്യാനെറ്റ്‌ ന്യൂസ്‌ ചാനലിൽ കാണുന്നവർ ഉണ്ടോ

  • @mohanno1
    @mohanno1 4 года назад +59

    പണത്തിനോടുള്ള നോട്ടം മാറ്റി വയ്ക്കുക, വിജയവും പണവും പിന്നാലെ വന്നോളും. ശീ സന്തോഷ് വ്യക്തമായി പറയുന്നത് അതാണ്.

    • @trsolomon8504
      @trsolomon8504 3 года назад

      Duty ചെയ്യുക result വന്നുകൊള്ളും , ഉപനിഷത്തിൽ പറഞ്ഞത് ഭഗവാൻ ഗീതയിലും പറഞ്ഞു - ഇപ്പോൾ പ്രായോഗികമായി S G K ചെയ്ത് കാണിച്ചു , എന്നിട്ടും മനസിലാകാത്തതുകൊണ്ട് പറഞ്ഞ് തരികയും ചെയ്തു. S K G യെ നമിക്കുന്നു... നമിക്കുന്നു... നമിക്കുന്നു

  • @LibraryofHappiness
    @LibraryofHappiness 4 года назад +46

    One of the best talks out there 💝 How inspiring!!! Thank you so much for posting it

  • @lafva9754
    @lafva9754 6 лет назад +56

    I see, 5 dislikes !! How can someone dislike such an inspirational speech ! Great speech by Santhosh Sir! You are great!

  • @muhammedfahad1706
    @muhammedfahad1706 4 года назад +88

    ആരുടെ എങ്കിലും ഏതെങ്കിലും ഇന്റർവ്യൂ അല്ലാ കാണേണ്ടത് .ജീവിതം കാട്ടുന്ന ഇതുപോലുള്ള ഇന്റർവ്യൂ കാണണം എന്നു പഠിപ്പിച്ച വ്യക്തി.......

  • @ummerfarook9265
    @ummerfarook9265 5 лет назад +13

    സർ,
    താങ്കളുടെ ഈ പ്രസംഗം കേട്ടു എന്റെ ബാല്യകാലത്തിൽ അമേരിക്കൻ റിപ്പോർട്ടർ
    സോവിയറ്റ് യൂണിയൻ മാസികയും വായിക്കാറുണ്ടായിരുന്നു ഇതാണ് ഈ രണ്ടു് രാജ്യങ്ങൾ കാണാൻ എന്നെ മോഹിപ്പിച്ചത് അന്ന് മാസികയിലൂടെ വരുന്ന കളർ ചിത്രങ്ങൾ ആണ് ഒന്നാമതായി മോയിപ്പിച്ചതു് രണ്ടാമതായി സിനിമയിൽ വിദേശ രാജ്യങ്ങൾ കാണുമ്പോൽ ഉണ്ടാവുന്ന മോഹവും ഇതാണ് അടിസ്ഥാന തുടക്കം
    തുടർന്ന് മരക്കച്ചടവും അതിന്ശേഷം ഫർണിച്ചർ ബിസിനസ്സിലേക്ക് പ്രവേശിക്കുകയും എതാണ്ടു് 1980 മുതൽ ഇന്ത്യയിലൂടെ യാത്ര തുടങ്ങി 1996 മുതൽ വിദേശ രാജ്യങ്ങളിലൂടെ76 .പ്രാവാശ്യത്തെ യാത്രയിലൂടെ 47 രാഷ്ടങ്ങൾ സന്ദർശിക്കാൻ സാധിച്ചു ഇനിയും യാത്ര തുടരുന്നു് ഈ ഒക്ടേബർ മാസത്തിൽ 4ന് അസർബൈജാൻ പോകുന്നു 16ന് ഗ്രീസ്ട്ടർക്കിയും പോകാൻ വിശഎല്ലാം റെഡിയായിരിക്കുകയാണ്
    എനിക്ക് ഇനി പറയാനുള്ളതാങ്കൾ ഈ പ്രസംഗം ത്തിൽ സൂചിപിച്ച പോലെ സഭാ തി ന്റെ ഒരു അംശം മെങ്കിലും യാത്രകൾ നീക്കിവെക്കാൻ എല്ലാവരോടും സൂചിപ്പിക്കുക
    എന്നും പണം ഉണ്ടാക്കി ഒന്നും നേടാത്ത യന്ത്രമായി മാറ തിരിക്കാൻ നോക്കുക
    ഇത്രമാത്ര എനിക്ക് പറയാനുള്ളൂ
    നന്മ നേർന്നുകൊണ്ടു്

    • @ummerfarook9265
      @ummerfarook9265 5 лет назад

      ഉന്മർ ഫാറൂക്
      വണ്ടൂർ

    • @ummerfarook9265
      @ummerfarook9265 5 лет назад

      ഉമ്മർ ഫാറൂക്ക്
      വണ്ടൂർ

  • @abdulhakkim3753
    @abdulhakkim3753 5 лет назад +21

    എത്ര പ്രശംസ ചൊരിഞ്ഞാലും അധികമാകില്ല. അത്ര ഉത്തേ ജനം കേൾവിക്കാരിൽ ഉണ്ടാക്കുന്നുണ്ട്
    അകൃതൃമമായ ഒരു സത്യസന്ധത പ്രഭാഷണത്തിലുടനീളം അനുഭവിക്കാൻ കഴിയുന്നുണ്ട്
    നന്ദി

    • @prakashtprakasht6105
      @prakashtprakasht6105 4 года назад +1

      ആത്ഭുതം എന്നൊക്കെ പറയുന്നത് ഇതാണ്👍

    • @bismmedia8289
      @bismmedia8289 4 года назад

      Super

  • @sajigeorge4406
    @sajigeorge4406 6 лет назад +57

    Awesome Presentation, Thanks to Santhosh, a person I knew little until today, a matter of fact as I was talking to a friend of mine who mentioned about Santhosh's channel Safari TV, This friend was saying she would be glued in watching every bit of his program. Ironically later today this video was shared to me, very little did I know it was hosted by Kerala Startup-Misson , proud to watch it, proud to see the right person leading the Startup-Misson. Awesome !!! Hats off to you Saji Gopinath !!! so happy to see Santhosh expressing his views and inspiring everyone, yes money comes after your passion !!! I believe it too !!! Thank you Anitha who shared the video with me. !!!

  • @shaajimon
    @shaajimon 4 года назад +44

    ഇതു പറയാൻ ഇദ്ദേഹത്തിന് മാത്രം കഴിയു കാരണം സ്വയം തെളിയിച്ചു ഈ മനുഷ്യൻ.. എന്നും തെളിയിക്കുന്നു ഓരോ ചെറിയ കാര്യങ്ങൾ ചെയ്യുമ്പോൾ പോലും അത്രയും സൂക്ഷ്മത പുലർത്തുന്നു.

  • @rejoymraj5700
    @rejoymraj5700 5 лет назад +216

    ഈ പ്രസംഗം 8തവണ കണ്ടൂ... highly motivated speech.

    • @sebastianmalieakal9545
      @sebastianmalieakal9545 5 лет назад +2

      Very good speak thank you please continue.Very informative chanel.

    • @ibrahimkuttyp.a7887
      @ibrahimkuttyp.a7887 4 года назад +1

      An idea can change ur life

    • @FirozKhan-yt5nu
      @FirozKhan-yt5nu 3 года назад

      6-7 vattam kettittum gunamilla alle?😁😁

    • @parvathivinith3493
      @parvathivinith3493 3 года назад +1

      Njan oru samrambam thudangiyittundu.thalpparyamullaver bandhappeduka. ambitious aayaverkku oppam cheram.swagatham.

    • @rejoymraj5700
      @rejoymraj5700 3 года назад +1

      @@parvathivinith3493
      എന്താണ് bro

  • @Vinorpio
    @Vinorpio 4 года назад +9

    23:00 his voice breaks, and his eyes go wet when he speaks about the time he had thought he was a failure in life. Speaks volumes about the hardship and tough times he has faced to become the legend that he is now.

  • @musthafa050
    @musthafa050 4 года назад +8

    Big salute sir
    നമ്മുടെ രാഷ്ട്രീയക്കാർ ഇതൊക്കെയാണ് കാണേണ്ടത്

  • @aji6280
    @aji6280 3 года назад +1

    കേരളത്തിലെ എന്നല്ല ഇന്ത്യയിലെ തന്നെ ഓരോരുത്തർക്കും ഈ മനുഷ്യൻ ജനിച്ച നാട്ടിൽ ജനിച്ചു എന്ന് അഹങ്കാരത്തോടെ പറയാം.
    💯

  • @frb613
    @frb613 4 года назад +6

    Santosh Sir,
    when you have told that from 2000 - 2012 you have not taken even 1 rupee from Asianet for broadcasting your program,
    Your voice started changing and your emotion got changed nd we’ve noticed your eyes got filled. My eyes really got filled nd honestly got emotional.
    Sir you are such a great Human. We Malayalee’s are really proud of you sir.
    I’m surrendering my Pure Deep Respect for your Great Effort and Achievement and, I salute you for who you are.
    With Love ❤️

  • @udaybhanu2158
    @udaybhanu2158 3 года назад +1

    എത്ര സുന്ദരമായ മലയാളം, അവതരണം, ശൈലി, നുരകുതി പാഞ്ഞൊഴുകുന്ന മഹാസമുദ്രം പോലുള്ള പ്രഭാഷണം.

  • @pavithranch4983
    @pavithranch4983 3 года назад +5

    A real human being. A great inspirational talk. Let Indians become your followers to reach at the peak. Salute you dear Santosh.A true signature of humanity.

  • @kamilrahman6337
    @kamilrahman6337 4 года назад +148

    ലേബർ ഇൻഡ്യയിലെ സഞ്ചാരം എഴുത്തുകൾ 😍

  • @ryanksu3586
    @ryanksu3586 4 года назад +3

    Labour india സന്തോഷ് ജോർജ് കുളങ്ങര എന്റെ 8th standard തൊട്ടു കാണുന്നു. U strikes again. Really marvellous

  • @skumar-gh8tu
    @skumar-gh8tu 4 года назад +27

    ഗംഭീരം.. ചാനലുകളിലെ ചവറു ചർച്ച കേൾക്കാതെ..
    ഇത്തരം സംസാരങ്ങൾ കേൾക്കൂ..

  • @everlastingmedia6275
    @everlastingmedia6275 3 года назад +6

    കേരളത്തിൽ നെഗറ്റീവായ കാര്യങ്ങൾ പറയാൻ ഇല്ലാത്ത അപൂർവ്വം ചിലരിൽ ഒരാൾ❤️

  • @sheejakm5324
    @sheejakm5324 3 года назад +1

    താങ്കളുടെ നേട്ടങ്ങളിൽ അത്ഭുതപെടുകയും അശ്ചര്യപ്പെകയും ചെയ്യും എന്നാൽ അതിന്റെ പിന്നിലുള്ള കഷ്ടപ്പാട് നമ്മുക്ക് മനസിലാക്കാനാകും സാറിന്റെവാക്കുകൾ യാത്രകളെ സ്നേഹിക്കാനും അറിയാനും പ്രചോദനമായി 🙏

  • @anishvmathew4679
    @anishvmathew4679 4 года назад +41

    17:30-19 രോമങ്ങൾ വരെ എണിറ്റു കൈയടിച്ച നിമിഷം, what an inspiring man

  • @preethypthampy2327
    @preethypthampy2327 4 года назад +1

    സഫാരി ചാനൽ കണ്ടു കഴിഞ്ഞാൻ മനസിനൊരു സന്തോഷവും ആശ്വാസവുമാണ്.
    മക്കളുടെ School anniversary ക്ക് വന്ന ഇദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കാൻ കാതോർത്തിരിക്കുന്ന സദസായിരുന്നു അവിടെ . Salute sir

  • @sajiisac4534
    @sajiisac4534 4 года назад +18

    George Sir താങ്കളൊരു വ്യക്തിയല്ല ഒരു സമൂഹമാണ്.

    • @shamnap9111
      @shamnap9111 3 года назад

      പ്രസ്ഥാനം

  • @anurajkesav189
    @anurajkesav189 4 года назад +149

    അക്ഷരം തെറ്റാതെ വിളിച്ചോ,...
    "പ്രതിഭാസം" എന്ന്!

  • @prabhurajanb
    @prabhurajanb 4 года назад +18

    സഞ്ചാരങ്ങൾ വിശാലമാക്കിയ മനസ്സ്‌ ,സ്വപ്നങ്ങളും, അവ പ്രാവർത്തികമാക്കാനുള്ള ദൃഢ നിശ്ചയവും

  • @balakrishnanp6835
    @balakrishnanp6835 3 года назад

    സർകാർ അംഗീകാരം കൊണ്ടുപോയി കൊടുത്തു ആദരിക്കേണ്ട ഒരു മഹത് വ്യക്തിത്വമാണ് ശ്രീ സന്തോഷ് ജോർജ് കുളങ്ങര.ലോകത്തെ കണ്ടറിയാൻ സാധാരണക്കാരനെ സഹായിക്കുന്ന മഹദ്വ്യക്തിത്വം!
    നന്ദി.

  • @mohammednoufalvh
    @mohammednoufalvh 4 года назад +371

    എന്റെ മന്ത്രി സഭയിലെ ടൂറിസം മന്ത്രി❤️😍😍🌹🇮🇳

    • @allround9212
      @allround9212 4 года назад +9

      എനിക്കും ഒരു ചാൻസ് കിട്ടുമോ

    • @mohammednoufalvh
      @mohammednoufalvh 4 года назад +2

      @@allround9212 let me see 👀

    • @kdreams1056
      @kdreams1056 4 года назад +1

      🙌🏿😆🏍🤒⏰🤝👽🕵🏻‍♀️🐂👋🏻😁👦🏻🤪😇🤔😿😽🤷🏻‍♀️🎈👐🏿😐👩‍💻✅🤲🏻☠️☠️☠️☠️☠️☠️😀😃😄😁😆😅😂🤣☺️😊

    • @uvaisc3218
      @uvaisc3218 3 года назад +5

      ആഭ്യന്തരം 🤚
      😄

    • @mohammednoufalvh
      @mohammednoufalvh 3 года назад +3

      @@uvaisc3218 🥰

  • @mukeshmangad153
    @mukeshmangad153 3 года назад +2

    "ഞാൻ എന്ത് ചെയ്താലും അതിനെതിരാണ് ഈ നാട്ടിൽ നടക്കുക എന്ന് മനസിലായി "👏😊സൂപ്പർ ഡയലോഗ് 👌

  • @sulfikarm576
    @sulfikarm576 4 года назад +9

    Munbu labour india kittubol ആദ്യം vazhikkunath സഞ്ചാരമാണ് ippo സഞ്ചാരിയുടെ diary കുറിപ്പുകളുടെ katta fan aanu നിങ്ങൾ വേറെ level ആണ് ആസൂയയാണ് സത്യത്തിൽ sir നോട്‌

  • @indianstheworldpower9536
    @indianstheworldpower9536 3 года назад +2

    രണ്ട് വർഷങ്ങൾക്ക് ശേഷം ഈ വിഡിയോ കാണുന്ന ഞാൻ മനസിലാക്കിയത് താങ്കളുടെ വാക്കുകൾ ഇന്ന് ഞാൻ അതീവ ശ്രദ്ദയോടെ കേൾക്കുമ്പോൾ അന്ന് നിങ്ങളെ കേൾക്കുന്ന ആളുകളും താങ്കളെ മാത്രം ശ്രദ്ധിച്ചു കേൾക്കുന്നു 💐💐💐

  • @akhilzachariah8253
    @akhilzachariah8253 6 лет назад +28

    humple & simple Respect sir🙏💞💞

  • @ssajikumar2867
    @ssajikumar2867 3 года назад +1

    സ്വന്തമായി രാജാവാകുന്നതിന് പകരം രാജാക്കൻമ്മാരെ സൃഷ്ടിക്കുന്ന കിംഗ് മേക്കറാകുവാനാണ് അങ്ങ് തീരുമാനിച്ചത് ... അഭിനന്ദനമർഹിക്കുന്നു. അറിവിന്റെ അവദൂദനായ അങ്ങേക്ക് പ്രണാമം🔥🔥🔥❤️❤️❤️

  • @rahuljayalakshmi275
    @rahuljayalakshmi275 5 лет назад +109

    സർ എങ്ങനെ യാണ് വാക്കുകൾ കൊണ്ട് ഇന്ദ്രജാലം കാണിക്കുന്നത്?

  • @MRbuddyVLOGS
    @MRbuddyVLOGS 4 года назад +1

    സഞ്ചാരം എന്ന പരിപാടി കാണാൻ ഞായറാഴ്ച ഏഷ്യാനെറ്റ്‌ നു മുന്നിൽ കാത്തിരുന്ന ബാല്യമയിരുന്നു എന്റെയും. സന്തോഷ്‌ സാറിനോട് ബഹുമാനവും ആദരവും ആണ്. സാറിന്റെ യാത്രകൾ കണ്ടു കണ്ടാണ് ഞാനും ഒരു ട്രാവൽ വ്ലൊഗ്ഗെർ ആകാൻ ആഗ്രഹിക്കുന്നത്. പൈസയ്കു വേണ്ടിയല്ല. ആഗ്രഹം ആണ്, ലോകം കാണണം എന്നുള്ള ആഗ്രഹം. ,😍😍😍

  • @Parkerpromax
    @Parkerpromax 4 года назад +9

    Santhosh George Kulangara....with respectand love from Russia

  • @rijo40
    @rijo40 4 года назад +4

    Every word spoken out of his mouth actually came from his heart. His dream came from travel, so travel as much as you can. Dream, Dream and Dream

  • @amreenbasheer4673
    @amreenbasheer4673 4 года назад +7

    Safari the classic channel created with great effort of Sri santhosh George! I like it.i am seeing sancharan from the very begining.i am surprised how you find time to cover the various programmes of the channel besides your frequent visits abroad. I feel your punctuality is one of the way to your success. God bless us!

  • @shibud.a5492
    @shibud.a5492 3 года назад +2

    Sanjaram is my favourite programme from day one . Highly inspirational speech ever. MAY GOD BLESS HIM TO MOVE FORWARD WITH GREAT SUCCESS ......SHIBU DEVARAJAN, Louvre hotels group, UAE.

  • @solomondavid75
    @solomondavid75 4 года назад +296

    സഞ്ചാരം വായിക്കാൻ വേണ്ടി മാത്രം പണ്ട് ലേബർ ഇന്ത്യ വരുത്തിയ ആരെങ്കിലും ഉണ്ടോ?

    • @rajishnuev4516
      @rajishnuev4516 4 года назад +8

      ആഗ്രഹം ഇണ്ടായിരുന്നു പക്ഷെ cash illayirunnu ath kondu aa moham ഉപേക്ഷിച്ചു

    • @sameedplastron2144
      @sameedplastron2144 3 года назад +2

      I was first read that

    • @pappanganga8230
      @pappanganga8230 3 года назад +3

      Yes

    • @anupallyvishnu804
      @anupallyvishnu804 3 года назад +1

      Yep. Me here bro❤️

    • @m.gthomas7692
      @m.gthomas7692 3 года назад

      @@anupallyvishnu804 ft hi

  • @antonyf2023
    @antonyf2023 5 лет назад +48

    പിതാവിന്‍റെ കൂടെ നിന്നു ...പിതാവിന്‍റെ വാക്ക് സമ്പൂര്‍ണ്ണമായി അംഗീകരിക്കാന്‍ തയ്യാറായി... അങ്ങേരു തന്നെ മാര്‍ഗ ദര്‍ശി... വിജയ ശില്‍പിയും.. ആ അനുഗ്രഹം തന്നെയാവണം ... അത്..

  • @ajeeshajeesh1018
    @ajeeshajeesh1018 4 года назад +142

    ലക്ഷത്തിൽ ഒന്നോ രണ്ടോ കാണാൻ കിട്ടു ഇങ്ങനത്തെ മൊതലിനെ നമുക് ചേർത്ത് പിടിക്കാം

    • @susanmini9763
      @susanmini9763 4 года назад

      😂😂😂😂😂😂🌷🌷🌷🌷👌👌👍👍🌸🌸🌺🌺💐💐💐💐🌺🌺🌸🌸🌸🌸👍👍👌👌🌷🌷🌷😂😂😂

    • @clashroyale498
      @clashroyale498 4 года назад

      Correct

    • @themmaadi1953
      @themmaadi1953 3 года назад +2

      @@clashroyale498 കോടികളിൽ കിട്ടില്ല. വിപി സത്യനേം ഐഎം വിജയനെയും സന്തോഷ് ജോർജ് കുളങ്ങരയെയും യുസഫലിയേയും പോലെ നാല് പേര്മാത്രമാണ് 4 കോടി ജനങ്ങളുള്ള നമ്മുടെ സംഭാവന

  • @aaansi7976
    @aaansi7976 3 года назад

    നമസ്കാരം സന്തോഷ് സാറിനെ പോലെ ചിന്തിക്കുകയും ഇത്രയും വ്യക്തമായിട്ട് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തരികയും ചെയ്യുന്ന ഒരാളെ ഞാൻ ഇതുവരെ കണ്ടിട്ടില്ല ഒരു അഞ്ചു പൈസ പോലും പ്രതിഫലം വാങ്ങാതെ ജനങ്ങൾക്ക് ലോഹം കാണിച്ചുതരുന്ന മഹാ മനസ്സുള്ള ഒരാളുണ്ടെങ്കിൽ അത് സാർ മാത്രമാണ് എന്റെ വക ഒരു സല്യൂട്ട്🌷 നമ്മുടെ ഇന്ത്യ ഭരിക്കുന്ന ഒരാൾ ആയിരുന്നുവെങ്കിൽ എന്ന് വെറുതെ ആഗ്രഹിച്ചു പോകുന്നു സാറിനെയും കുടുംബത്തെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🌹🌹🌷🌷♥️

  • @sbrview9852
    @sbrview9852 4 года назад +20

    "ഞങ്ങൾ ഫാൻസ്‌ കുറെ ഉണ്ട് അതാണ്‌ ചേട്ടനെ ഇതിലേക്ക് വിളിച്ചത്"
    ഞാൻ ഇത്ര കുറച്ചു പറഞ്ഞത് സന്തോഷ്‌ ചേട്ടനിൽ നിന്ന് കടമെടുത്തതാണ്, കുറെ വാക്കുകളിൽ അല്ല പറയുന്നത് ആത്മാർത്ഥമായിരിക്കണം.

  • @dscrac1086
    @dscrac1086 4 года назад +5

    നാളിതു വരെ 6 രാജ്യങ്ങളിൽ ജോലി സംബന്ധമായും അല്ലാതെയും യാത്ര ചെയ്തിട്ടുണ്ട്. തൽക്കാലം കുടുംബവും കുഞ്ഞുങ്ങളും പ്രാരബദ്ധവുമായി ഒതുങ്ങി ജീവിക്കുകയാണെകിലും മനസിൽ സഞ്ചാരം പോലെയുള്ള ടീവി പരിപാടികൾ കൊളുത്തിവെച്ച ഒരു തിരി ഇപ്പോഴും അണയാതെ സൂക്ഷിചിട്ടുണ്ട്. സന്തോഷിനെപ്പോലെയുള്ളവർ വെറും സംരംഭകർ അല്ല, സാക്ഷാൽ ദൈവദൂതന്മാർ ആണ്.. ഇത് നമുക്ക് മലയാളി ആയതിൽ അഭിമാനം തോനിക്കുന്ന അപൂർവ അവസരങ്ങളിൽ ഒന്നുകൂടിയാണ്..

  • @kadukvarafm6751
    @kadukvarafm6751 3 года назад +3

    Very inspiring... ഞാൻ ഒരു കാര്യം തീരുമാനിച്ചു... എനിക്ക് അമേരിക്കയും മലേഷ്യയും ഒന്നും കാണണ്ട... ആദ്യം ഞാൻ എന്റെ നാട് കാണട്ടെ കണ്ണൂർ

  • @ashrafmry1971
    @ashrafmry1971 4 года назад

    ഈ മനുഷ്യൻ ഒരു പ്രചോദനമാണ്. ഇദ്ദേഹത്തെ പോലുള്ളവർ നമ്മുടെ നാടിന്റെ നേതൃത്വം ഏറ്റെടുത്തിരുന്നെങ്കിൽ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. സല്യൂട്ട് സന്തോഷ്‌ ജി ♥️♥️👍👍👏👏👏

  • @ashfaq6327
    @ashfaq6327 4 года назад +18

    This man is too underrated♥️

  • @baburajk6291
    @baburajk6291 Месяц назад

    Shri Santosh Kulangara is very much an eligible person to receive eligible award from our Central Government. His contribution and wisdom is really an asset to our nation .

  • @abhishekg.s9753
    @abhishekg.s9753 5 лет назад +15

    Oru motivation classinum povanda.E speech kettaal maathram mathi ❤❤❤

  • @rajeshexpowtr
    @rajeshexpowtr 3 года назад +2

    One of the best tv channel

  • @milananchor513
    @milananchor513 5 лет назад +15

    He is amazing inspiration

  • @Jijijewel
    @Jijijewel 3 года назад +2

    I like you speech Sir.

  • @jinsjacob8515
    @jinsjacob8515 3 года назад +5

    Mediator of travellers❤️ Santhosh George Kulangara ❤️❤️❤️❤️❤️🧡

  • @koyakuttyk5840
    @koyakuttyk5840 4 года назад +1

    ജനശ്രദ്ധആകർശിച്ച ഉപകാര
    പ്രധമായ സഞ്ചാരം പരിപാ
    ടിയ്ക്പിന്നിലെ കഥകൾകേ
    ട്ടപ്പോൾ ഇദ്ദേഹത്തോട് കൂടു
    തൽസ്നഹവുംസഹതാപവും തോനുന്നു വിജയംനേരുന്നു അഭിനന്ദന
    ങ്ങൾ

  • @bahulayenc7526
    @bahulayenc7526 4 года назад +67

    ഒരിക്കലും മണ്ടൻ തീരുമാനമല്ല സഫാരി ചാനൽ നല്ല തീരുമാനമാണ് വെരി ഗുഡ് നൈറ്റ് ഐ ലവ് യു

  • @vishnuajithkumar8273
    @vishnuajithkumar8273 4 года назад

    4ആം ക്ലാസ്സ്‌ മുതൽ +2 വരെയുള്ള ലേബർ ഇന്ത്യയുടെ ആദ്യത്തെ പേജ്.. അത് മാത്രം വീണ്ടും വീണ്ടും വായിച്ചൊരു കാലമുണ്ടായിരുന്നു.. ഏഷ്യാനെറ്റ്‌ ന്യൂസിൽ ഞായറാഴ്ച രാവിലെ 10:30 - 11, സഞ്ചാരം കാണാൻ ആയിട്ടുള്ള കാത്തിരുപ്പ്.. എവിടെയെങ്കിലും പോയാൽ സഞ്ചാരം CD വാങ്ങാനുള്ള കാത്തിരിപ്പ്.. ഇപ്പോ സഫാരി.. U Tube..
    This Man Always Have A Place In My Heart... സന്തോഷ്‌ സർ 👏👏👏

  • @tibindevasia2304
    @tibindevasia2304 4 года назад +5

    പഠനത്തിന് ശേഷം...കിടക്കും മുൻപ് സഞ്ചാരിയുടെ ഡയറികുറിപ്പ് കാണുമായിരുന്നു... എന്നാൽ ഇന്ന് അല്പം വൈകിയകൊണ്ടു കാണുവാൻ ഉള്ള എപ്പിസോഡ് മാത്രം എടുത്തു ഇട്ടേക്കാം രാവിലെ കാണാം എന്നു കരുതിയ എന്റെ മുന്നിൽ വന്ന വീഡിയോ ആണ് ഇത്. ഒരുമണിക്ക് കിടക്കുവാൻ പോയ ഞാൻ 38:35 മിനുട്ട് പോയതറിഞ്ഞില്ല... ഈ അഭിപ്രായം രേഖപ്പെടുത്തുന്നതടക്കം 55 മിനുട്ട് ശ്രീമാൻ സന്തോഷ് ജോർജ് കുളങ്ങര കവർന്നെടുത്തു....

  • @SuperManjeri
    @SuperManjeri Год назад

    കേരളത്തിലെ ഏറ്റവും valued ആളുകളിൽ ഒരാളാണ് സന്തോഷ് സർ❤🎉

  • @soundararajang1338
    @soundararajang1338 4 года назад +5

    Excellent motivation speech. I think you are an exceptional media person and i am doubtful there's another similar person exist. Keep going in this unique path.

  • @abdlat123
    @abdlat123 3 года назад +2

    Mind blowing speach. Very informative. very much appreciated.

  • @prasadpt8833
    @prasadpt8833 5 лет назад +8

    Very thoughtful, inspiring, and provoking.

  • @abidshahid2018
    @abidshahid2018 4 года назад +1

    പരിച്ചെയപ്പെട്ട അന്ന് മുതൽ ഇന്ന് വരെ ഒരിക്കലും വെറുപിച്ചിട്ടില്ലാതെ ഒരു കലാകാരൻ. 🙌💗

  • @svn6941
    @svn6941 4 года назад +14

    സാറെ, സഞ്ചാരം വീഡിയോകൾ എല്ലാ ഭാഷയിലും സംപ്രേഷണം ചെയ്യണം.

  • @prabhanair9087
    @prabhanair9087 3 года назад

    I am a Sr. Citizen now.. I too like traveling a lot. I always think that how lucky Mr Santosh is. He has traveled through out all the big and small countries. How I wish I could also travel. But money problem. But now I am satisfied that I could see so many places through Sancharam and his dairykuruppukal. Thank you very much for that Mr. Santhosh. You are a wonderful narrator. Hats off to you.

  • @rafsmile7
    @rafsmile7 5 лет назад +6

    super speech sir and you are a real motivator with own life experience.

  • @carpediem2911
    @carpediem2911 4 года назад +7

    ഇദ്ദേഹത്തിന്‍റെ പ്രഭാഷണങ്ങളൊക്കെ വേറെ ലെവലാണ്.