We teach kids all about religion, but don’t teach them basic civic sense: Santhosh George Kulangara

Поделиться
HTML-код
  • Опубликовано: 13 май 2023
  • Santhosh George Kulangara wears many hats. He is an entrepreneur, media professional, and a new age Guru with a huge fan following. He talks to TNIE about his travel experiences, the hypocrisies of Kerala society, and the importance of being positive. #SanthoshGeorgeKulangara #SGK #ExpressDialogues
    Also Read: ‘We teach kids all about religion, but don’t teach them basic civic sense’: Santhosh George Kulangara
    www.newindianexpress.com/stat...
    #santhoshgeorgekulangara #keraladialogues #kerala #expressdialogues
    ----------------------------------------------------------------------------------------------------------
    We are active on social media! Follow us:
    Facebook: / thenewindianxpress
    Twitter: / newindianxpress
    Stay updated with our Apps:
    For Android users: bit.ly/2EdIaWW
    iOS users: apple.co/2SrVdHf
    For more videos: www.newindianexpress.com/videos
    For all the important news: www.newindianexpress.com/

Комментарии • 279

  • @fazalp2241
    @fazalp2241 Год назад +283

    ലോകം കണ്ടവന്റെ ഉശിര് sgk😍😘🤩

    • @kesiyasebastian4810
      @kesiyasebastian4810 Год назад +11

      ആ comment polichu bro,,,താങ്കൾ പറഞ്ഞത് correct ആണ്,,,ലോകം കണ്ട് മനസിലാക്കിയവന്, അറിവ് നേടിയവന് confidence കാണും👍👍👍❤️

    • @tedsclickz2535
      @tedsclickz2535 Год назад +2

      Very true ❤

  • @domeindiawoodturning
    @domeindiawoodturning 11 месяцев назад +6

    നമ്മൾ , നമ്മുടെ കുട്ടികൾ , നമ്മുടെ സമൂഹം , നമുക്ക് വേണ്ടത് , നമ്മുടെ നാടിന് വേണ്ടത്...അദ്ദേഹം ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കും.. അതുകൊണ്ടാണ് എന്റെ ദൈവം സന്തോഷ്‌ സാർ ആയത്.. എന്റെ കുരുട്ട് കാഴ്ചപ്പാട് മാറ്റി ഈ ലോകത്തെ കണ്ണ് തുറന്ന് കാണാൻ പഠിപ്പിച്ചത്‌ സന്തോഷ്‌ സാർ ആണ്. അതിനാൽ എന്റെ റോൾ മോഡലും ദൈവവും ഒക്കെ സാർ ആണ്. അദ്ദേഹത്തിന്റെ ഓരോ വാക്കും നമുക്ക് വിലപ്പെട്ടതാണ്. വിലപ്പെട്ടതാണ്...

  • @SPLITFUNO
    @SPLITFUNO Год назад +130

    its time SGK was honored with a padma award ,he deserves all our collective respect as a nation.

    • @exgod1
      @exgod1 Год назад

      Padma Award okke comedy annu ippo, valiya vila onnum illa

    • @imailumailymail
      @imailumailymail 11 месяцев назад

      @@exgod1orennam please.. enthanu qualification 😮

  • @shukkurSafari
    @shukkurSafari Год назад +93

    ഇങ്ങേരെ പോലെ ഉള്ള മനുഷ്യർ ഒരുപാട് ഉണ്ടായെങ്കിൽ ഈ ലോകം എത്രയോ വികസനം കൈ വന്നു മുന്നോട്ട് പോയികൊണ്ടിരിക്കുമായിരുന്നു ലോകം കണ്ട ഒരു മനുഷ്യന്റെ കരുത്തുള്ള കോൺഫിഡന്റ് ഉള്ള വാക്കുകൾ 🔥🔥🔥🔥🔥🔥 ALWAYS SGK ഇഷ്ടം 🥰🥰🥰🥰🥰🥰🥰🥰👍🏻👍🏻👍🏻👍🏻👍🏻👍🏻✌🏻✌🏻✌🏻✌🏻✌🏻 മുത്താണ് നിങ്ങൾ SGK

    • @skylineuae8589
      @skylineuae8589 Год назад +4

      Lokathu orupaadu undu, Keralathil / India yil
      anu illathathu..

    • @VyshIAS
      @VyshIAS Год назад

      Instead of telling , u want many more like him, Try to be like him urself . If each one of us decide that, then there will be many more like him automatically

    • @elulichipatchi2737
      @elulichipatchi2737 Год назад +1

      Lokam enno maari..keralam mathramanu engane😂😂😂😂

    • @shajisjshajisj8773
      @shajisjshajisj8773 11 месяцев назад +1

      എന്നറിഞ്ഞ ഇട്ടാണ് വച്ചു കീച്ചുന്നത് ...വിടുവായൻ🤣🤣🤣

    • @shukkurSafari
      @shukkurSafari 11 месяцев назад

      @@shajisjshajisj8773 എന്ന ഉദ്ദേശിച്ചത് തംബ്രാ

  • @bhagyarajpg2740
    @bhagyarajpg2740 11 месяцев назад +19

    ഇദ്ദേഹമുള്ളത് കൊണ്ട് ഇതൊക്കെ നമുക്ക് സ്വപ്നങ്ങളിൽ എങ്കിലും കാണാം, ഇല്ലേൽ പൊട്ടകിണറ്റിലെ തവളെയെ പോലെ ആയേനെ നമ്മൾ 😊

  • @venulaksh6999
    @venulaksh6999 Год назад +14

    13:28 😂😂 👏👏👏👏👏👏👏 അടിപൊളി മറുപടി. ഇത്..... ഈ ഒരു point quote ചെയ്ത് നാട് മുഴുവൻ flex വെക്കണം. ആര് എന്ത് അഭിപ്രായം പറഞ്ഞാലും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും ബേസിൽ മാത്രം ആ വ്യക്തിയെ അളക്കുന്ന വിവരംകെട്ട കൂട്ടങ്ങൾ എന്നെങ്കിലും ഇദ്ദേഹത്തിന്റെ വാക്കുകൾ അതെ അർത്ഥത്തിൽ മനസ്സിലാക്കാൻ ശ്രമിക്കുന്ന ദിവസം നമ്മുടെ നാടും മാറാൻ തുടങ്ങും. 1000% സത്യമാണ് പറയുന്നത്. Pre-primary Primary education bookish knowledge അല്ലവേണ്ടത്. അവിടെ വ്യക്തിത്വത്തിന്റെയും സംസ്കാരത്തിന്റെയും സമൂഹത്തിന്റെയും മൂല്യങ്ങളുടെ അടിസ്ഥാനം ആണ് അക്ഷരങ്ങൾക്കൊപ്പം കുട്ടികൾക്ക് നൽകേണ്ടത്. അടിസ്ഥാന മൂല്യങ്ങൾ മനസ്സിലുറപ്പിക്കുന്ന കുട്ടികൾ അവരുടെ താല്പര്യത്തിനും കഴിവിനും അനുസരിച്ചു നന്നായിത്തന്നെ പഠിച്ചിറങ്ങും. അവർ സമൂഹത്തിന് ശല്യമല്ലാത്തവരും ഉപദ്രവം ഉണ്ടാക്കാത്തവരും ആയിരിക്കും. 100% ഉറപ്പാണ്.

  • @apsintegratedsolarpowersys3369
    @apsintegratedsolarpowersys3369 Год назад +43

    His observation is very correct.100% agree SGK.

  • @bohemianoop
    @bohemianoop 11 месяцев назад +18

    ഈ മനുഷ്യൻ ആവണം കേരള മുഖ്യമന്ത്രി. SGK ❤

  • @shancvn8433
    @shancvn8433 Год назад +10

    ചോദിയം ചോദിക്കുമ്പോൾ... അപ്പുറത് ഇരിക്കുന്നത് ആരാണ് എന്ന് നോക്കുന്നത് നല്ലതാണ് ⚡️💯

    • @mayas565
      @mayas565 Год назад +1

      തീർച്ചയായും... ലോകത്തെ വായിക്കുമാത്രം ചെയ് വ്യക്തിയല്ല. ലോകം കണ്ട, അനുഭവിച്ച മനുഷ്യൻ

  • @PradeepSK1978K
    @PradeepSK1978K Год назад +43

    Truly smart man and intelligent answers. Everyone wants to take advantage of the west and settle there but don't admit the slavery to Indian political parties and primitive lifestyles. Better listen to this man

    • @NR-ou3hr
      @NR-ou3hr 9 месяцев назад

      Agreed! The amount of people I see snap their fingers at waiters like dogs makes my blood boil… is it really that hard to not be selfish and be nice to each other???

  • @Sirajudheen13
    @Sirajudheen13 Год назад +15

    എന്ത് ചോദ്യത്തിനും വ്യക്തമായ ഉത്തരങ്ങൾ ഉണ്ട്.

  • @senm6115
    @senm6115 11 месяцев назад +3

    Wow. Superb interview and apt to the point. Sgk shud be on govt panel for o clear things up. He has clearly seen the world and learnt a lot of things through observation. Most importantly, he takes notes on everything.

  • @PradeepSK1978K
    @PradeepSK1978K Год назад +28

    Better listen to this Man. I bet there won't be a single Indian who contributes to the society from traveling the world as Mr Santhosh.

  • @Bhairavanppj
    @Bhairavanppj 11 месяцев назад +2

    striking answers

  • @srukingz9112
    @srukingz9112 Год назад +2

    Great views.👏

  • @faisalhameed3114
    @faisalhameed3114 11 месяцев назад +11

    ഏതു ചോദ്യത്തിനും ❤ഒരു സെക്കന്റ്‌ കൂടി ആലോചിക്കേണ്ടി വരുന്ന അത്രക്കും കോൺഫിഡൻസ് അദ്ദേഹത്തിനുണ്ട്

  • @ajaykrishnan3415
    @ajaykrishnan3415 Год назад +2

    Wisdom ❤

  • @histree1207
    @histree1207 Год назад +6

    11:04 കിടിലൻ ചോദ്യം. Mass മറുപടി 👏👏

  • @vishnulakshya9033
    @vishnulakshya9033 Год назад +1

    Good one

  • @user-el2zq3fz6s
    @user-el2zq3fz6s 9 месяцев назад +1

    Santhosh sir your incredible 😮

  • @reshmarnambiar8877
    @reshmarnambiar8877 Год назад +2

    👌👌👌

  • @vishnunarayanan1570
    @vishnunarayanan1570 10 месяцев назад

    Superb..

  • @rajalakshmyamma2260
    @rajalakshmyamma2260 Месяц назад

    You are great Mr.Santhosh

  • @midhunnm2831
    @midhunnm2831 2 месяца назад +1

    I wish SGK as Next CM of Kerala

  • @vishnuvijayan7045
    @vishnuvijayan7045 Год назад +3

    SGK❤

  • @sharon8209
    @sharon8209 Год назад +1

    ❤❤❤❤❤

  • @shajijohn7713
    @shajijohn7713 Год назад

    👌

  • @hooman362
    @hooman362 Год назад +9

    calm face of epicness SGK ❤️

  • @akhiltk2107
    @akhiltk2107 10 месяцев назад

    Thank you ♥️

  • @Vanajaschannel
    @Vanajaschannel Год назад +13

    So true about the flights, which I have seen personally in the last 30+ years of travel, the behaviour of Indians on international flights is shameful especially use of toilets etc.

  • @surendranpanampatta3797
    @surendranpanampatta3797 Месяц назад

    മനസിലെ ഇരട്ടുകളെല്ലാം നീക്കുന്നു. Super

  • @jerzzr1604
    @jerzzr1604 Месяц назад

    What a wonderful person he is ..

  • @babuprabhakaranPrabhakaran
    @babuprabhakaranPrabhakaran Год назад +2

    An absolutely correct observation

  • @khvlogger7940
    @khvlogger7940 Год назад

    Sir👌☺️

  • @senansen9604
    @senansen9604 Год назад

  • @renjurajan3747
    @renjurajan3747 11 месяцев назад

    SGK👌👌 ❤️❤️❤️

  • @Vanajaschannel
    @Vanajaschannel Год назад +6

    Clarity of thoughts and expression of them.

  • @rajeeshkutten.
    @rajeeshkutten. Год назад +1

    ചിരഞ്ജീവി . ഒരു പാട് കാലം. ഈ ശബ്ദം മുഴങ്ങട്ടെ.❤❤❤

  • @melvindavis3629
    @melvindavis3629 11 месяцев назад +16

    listening to him is like reading a book

  • @vijeshtvijesh390
    @vijeshtvijesh390 Год назад

    👍❤❤❤

  • @BILAL_____________
    @BILAL_____________ Год назад +9

    He is a gem

  • @rakeshkalappurackal1271
    @rakeshkalappurackal1271 Год назад +4

    Boradiyillathe oralude vakukal orupad neram kelkukayanenkil ath SGK sirinte ayirikkum ......sanjariyude diary kurippukalude Stiram prelhakanane njan.ottum boaradippikathe inspiration tharunnathe SGK ude vakkukal ....big salute sir

  • @AnwarAnwar-mi4eg
    @AnwarAnwar-mi4eg Год назад

    👍👍👍👍

  • @jobinsjimsha7771
    @jobinsjimsha7771 Год назад

    💕

  • @jineesh.karuparambil3690
    @jineesh.karuparambil3690 11 месяцев назад

    👏👏👏

  • @Hskhann
    @Hskhann Год назад +7

    Legend 😮💯

  • @SS-qs8pc
    @SS-qs8pc Год назад +1

    Very true about the passenger from Middle East asking for liquor over and over .

  • @elisabetta4478
    @elisabetta4478 4 месяца назад +1

    Yes, you are on point. Instead of teaching religious values, the Indian education system should rather teach the fundamental values of the Indian Constitution and Civic education. That is the reason why India will never have socio-economic equality for every citizen, unlike the Civic sense and welfare system of any industrialised country.
    Paradoxically, Indians love migrating to Europe, America, Australia or other industrialised Asian countries in the name of that socio-economic welfare security but criticise when someone like Mr Kulanghara tries to make a constructive criticism by comparing India

  • @user-jq3fi5gc6s
    @user-jq3fi5gc6s Месяц назад

    Supar ❤❤❤❤

  • @sivasankaranp37
    @sivasankaranp37 Год назад +2

    Well explained 👍🏻

  • @indianrailsafari308
    @indianrailsafari308 Год назад

    🔥

  • @aparnakm1207
    @aparnakm1207 11 месяцев назад +6

    His continuous positive criticism has made drastic change in strengthening my civic senses.
    I want to thank him for being a change that made my behaviour and thinking more open and strong decision making capabilities.
    Thank you so much SGK❤❤

  • @trv862
    @trv862 Год назад

    👌🏽👌🏽👌🏽👌🏽😊

  • @krrizzkrrozz666
    @krrizzkrrozz666 2 месяца назад

  • @artist6049
    @artist6049 Год назад

    ❤SGK

  • @artist6049
    @artist6049 Год назад +1

    ഇവിടുത്തെ പൗരബോധമാണ് വളരേണ്ടത്

  • @stuthy_p_r
    @stuthy_p_r Год назад

    🖤🔥

  • @lijom2781
    @lijom2781 Год назад +3

    12:00 💥

  • @denton8
    @denton8 10 месяцев назад +1

    True we need facility to travel fast and secure but mean while kerala govt. Reducing speed of two wheeler to 60kmph and increase the road lane 🥱🥱😑

  • @enjoyerexplorer4336
    @enjoyerexplorer4336 Год назад +4

    വിഡ്ഢിത്തരം ആണെന്ന് നമ്മുടെ പല വൃത്തികെട്ട ചാനലുകളും und🤣അതായത് ഓർത്തു വക്കാൻ ഒന്നും ഇല്ലാത്തത്. അതൊക്കെ vachനോക്കുമ്പോ സഞ്ചാരം ചാനെൽ kandaഒരാൾക്കു ഒരു സ്റ്റോറി പോലും മറക്കാൻ പറ്റില്ല.. അതാണ് sir നിങ്ങൾ നമുക്ക് ചെയ്ത് തരുന്ന സേവനവും ❤ sgk

  • @vyanoliver4023
    @vyanoliver4023 Год назад

    Romanjam ❤️‍🔥

  • @KuttusonOp
    @KuttusonOp 3 месяца назад

    100% agree ✅

  • @smartplusinternational9858
    @smartplusinternational9858 Год назад

    👍 ❤🎉

  • @admiratiocreations
    @admiratiocreations Год назад

    SGK❤❤❤❤❤

  • @anilanilanilkumar6292
    @anilanilanilkumar6292 Год назад

    ❤❤❤❤❤❤❤❤

  • @faisalkokkallur1102
    @faisalkokkallur1102 Год назад +5

    ഞാനൊരു ഹോട്ടൽ ഇയർ ആണ് ഇവിടെ ഇന്ത്യക്കാരുടെ ഗ്രൂപ്പ് വരുമ്പോൾ അല്ലെങ്കിൽ banquet ഇവൻറെ വരുമ്പോൾ പുറത്തുനിന്നും സാധാരണയിൽ അധികം employeesne എടുക്കും മാക്സിമം സാധനങ്ങൾ ഡിസ്പോസിബിൾ ആയത് വെക്കാൻ വേണ്ടി ശ്രമിക്കും sgk പറഞ്ഞത് വളരെ ശരിയാണ് 37:00 _39:00😂

    • @thakku0001
      @thakku0001 11 месяцев назад

      bro u from..?

  • @NisaryNisary-ln3bu
    @NisaryNisary-ln3bu Год назад +14

    SGK പറയുന്നത് കേട്ട മന്ത്രി പുങ്കന്മാർ വാപൊളിച്ചു ഇരുന്നിട്ടുണ്ടാവും 😅😅😅😅

  • @MANUKRISHNAN008
    @MANUKRISHNAN008 Год назад

    Valich keeri....polich

  • @shameemuabacker8689
    @shameemuabacker8689 11 месяцев назад +1

    I am so proud.... Because I am a fan of sgk. He knows truth and he is strong in it.

  • @WOWMalayali
    @WOWMalayali Год назад +2

    ❤👏

  • @dilshadashraf7856
    @dilshadashraf7856 Год назад

    This is Answer

  • @lijomolnj7443
    @lijomolnj7443 Год назад

    I subscribed ur channel

  • @artist6049
    @artist6049 Год назад +10

    18:25 സോഷ്യൽ മീഡിയകളിലെ മര്യാദ പഠിപ്പിക്കേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞു

  • @shoibnezn8490
    @shoibnezn8490 Год назад +15

    എജ്ജാതി വിഷനുള്ള മനുഷ്യൻ ❤🔥🫡🫡

  • @ponnusplantparadise4758
    @ponnusplantparadise4758 Год назад +2

    Make this man PM of India

  • @anoopgk9417
    @anoopgk9417 11 месяцев назад +5

    The problem with this video is that once you start watching, you can't take a break till the next 53 minutes.

  • @JPT177
    @JPT177 Год назад +35

    കേരളത്തിനും, ഇന്ത്യയ്ക്കും വെളിയിൽ ജോലി ചെയ്യുന്നവർ, ഇദ്ദേഹം പറയുന്ന കാര്യങ്ങൾ നൂറല്ല, മുന്നൂറ്‌ ശതമാനം ശരി ആണെന്ന് സമ്മതിക്കും...

    • @user-yk5lv8iw8x
      @user-yk5lv8iw8x Год назад +1

      True

    • @gibinpatrick
      @gibinpatrick Год назад

      പൊട്ടക്കിണറ്റിൽ കിടക്കുന്ന തവളകൾ മാത്രം ആണ് എതിർക്കുന്നത്

    • @riyastir
      @riyastir 11 месяцев назад

      Yes he is true. The vision about munnar and comparing with Genting Highlands is a great plan.

  • @earthaph5977
    @earthaph5977 Год назад +24

    Kindly give english subtitle to video for non malayalis🙏🙏

  • @deepaktc6298
    @deepaktc6298 4 месяца назад

    Hi sir

  • @sajilvlogs2617
    @sajilvlogs2617 Год назад +2

    SGK🔥🔥🔥since my childhood hero❤️❤️

  • @jommathew4727
    @jommathew4727 Год назад +5

    If he could have participated in the party member competition, I would definitely vote for him.✌️

  • @Street_capture
    @Street_capture 11 месяцев назад +5

    33:30 what a point… don’t miss it guys

  • @drummerrogue
    @drummerrogue Год назад +2

    BEVCO and fried erachi to munnar dialogue polichu 😅

  • @amalnaths2012
    @amalnaths2012 Год назад +11

    Legend❤

    • @Heretic-007
      @Heretic-007 Год назад

      For being a depraved doublespeaker?

    • @alandonsaji6673
      @alandonsaji6673 Год назад +2

      What did you mean by depraved..? Double speaker..?

    • @tedsclickz2535
      @tedsclickz2535 Год назад

      Absolutely yes ❤❤

    • @keralanaturelover196
      @keralanaturelover196 Год назад

      ​@@Heretic-007 r u keralite??

    • @Heretic-007
      @Heretic-007 Год назад

      @@keralanaturelover196 You are merely born in Kerala. Why do you think that makes your opinions by their very nature more accurate. I'm an Indian

  • @PBBINULAL
    @PBBINULAL Месяц назад

    Speed comfort and security

  • @anishvmathew4679
    @anishvmathew4679 Год назад

    11' answer:🔥

  • @MrLibuvarghese
    @MrLibuvarghese 10 месяцев назад

    India as a market is huge, but indians.... what a statement................

  • @eldhokv8656
    @eldhokv8656 Год назад +4

    Worth to watch❤️

  • @Siju-lite
    @Siju-lite Год назад

    💕😄😄😄💕😄💕

  • @NikhilNikhil-xj5he
    @NikhilNikhil-xj5he 11 месяцев назад

    Vision and Passion okke SGK Sir il ninn kandd padikkanam.

  • @midhunm6907
    @midhunm6907 Год назад +4

    ഫാറൂഖ് പാലം 🤓nice aayi trolli

  • @vishnunu2978
    @vishnunu2978 Год назад +1

    ഇയാള് പോളിയാണ്.

  • @binupg166
    @binupg166 11 месяцев назад +2

    Kerala ' s brand ambassador to the entire world.

  • @mudra_trade
    @mudra_trade Год назад +18

    Onnu Queue nilkaan aadyam padippikkanam

    • @ajishbabu7144
      @ajishbabu7144 Год назад +5

      aa discipline malayalikal kanikunna sthalam onne ullu. Beverages..

    • @govindm9984
      @govindm9984 Год назад +2

      @@ajishbabu7144 കുടിയൻ ഉള്ള മര്യാദ പോലും ബാക്കി ഉള്ളവന് ഇല്ല 😜

    • @tinsonthomas1146
      @tinsonthomas1146 Год назад +3

      Roadil vandiyodikanum

  • @soul-hv6nn
    @soul-hv6nn 11 месяцев назад +1

    Ammo...53:20 kettirunnupovum❣️

  • @nandakumarkollery6915
    @nandakumarkollery6915 Год назад

    Yes very true
    Otherwise they can’t even survive

  • @rajamarajama8897
    @rajamarajama8897 Год назад +1

    Legend of Travel🔥❤️

  • @shaansisan1165
    @shaansisan1165 Год назад +1

    Still you can carry some ads on your chanel... Love your chanel which deserves to last....

  • @merrymerry6544
    @merrymerry6544 Год назад +1

    Yes സർ പറയുന്നത് corrct സമൂഹം എന്താണ് റോഡിൽ നടക്കുമ്പോൾ തുപ്പുന്നത് എന്തുകൊണ്ട് ഇവർ വീട്ടിനകത്ത് തുപ്പുമോ😢

  • @Jacob-yn7dh
    @Jacob-yn7dh Год назад +1

    valare sookshichu samsarikunna santhosh sir. partyude kollaruthaymakale oruvidahathilum vimarsikarilla😢