സത്യം അറിയാതെ ഒരു മഹാ നടനെ കുറ്റപ്പെടുത്തരുത്... ഈ സംഭവം നടന്ന രാത്രി ലാലേട്ടൻ രഞ്ജിത്തിൻ്റെ കൂടെ ഇരുന്ന് വെളിമടിച്ചില്ല. അന്ന് ഇന്നസെൻ്റ് ആയിരുന്നു വെള്ളമടി പാർട്ണർ
Interview ചെയ്യുന്ന ചേട്ടൻ ശരിക്കും പൊട്ടനാണോ ? Ashref സാറെ അയാളെ സൂക്ഷിക്കണം അയാൾ ആരുടെയോ agent ആണ് . അയാൾ വീണ്ടും വീണ്ടും ഒരേ ചോദ്യംതന്നെചോദിക്കുന്നു . ബോമ്പ് ഉണ്ടോ ഇടുമോ എന്തൊക്കെ .
Full respect for you Ashraf sir❤❤❤........Ranjith is a 3rd rated human.....oh ,by the way he is Prithiviraj's mentor too......they have the same personality too
ആലപ്പി അഷ്റഫ് സാർ മുമ്പ് പറഞ്ഞില്ല എന്നതുകൊണ്ട് ഇപ്പോൾ പറയാൻ പാടില്ല എന്നില്ല. അങ്ങനെയൊരു വാദത്തിന് യാതൊരു പ്രസക്തിയുമില്ല. അത് പറയേണ്ടതായ ഒരു സാഹചര്യം വന്നപ്പോൾ ( രഞ്ജിത്ത് വിവാദങ്ങളിൽ നിറയുന്ന അവസ്ഥ വന്നപ്പോൾ )പറയുന്നു എന്നേ അതിനെ കാണേണ്ടതുള്ളൂ. അന്ന് ലൊക്കേഷനിൽ എത്രയോപേർ കണ്ണടച്ചില്ലേ. മോഹൻലാൽ, ഷാജി കൈലാസ്, നിർമ്മാതാവ് സുരേഷ്കുമാർ, സായികുമാർ ഉൾപ്പടെയുള്ളവർ. എന്തിനധികം സാക്ഷാൽ ഒടുവിൽ പോലും. അതൊരു തെറ്റായി കാണാൻ കഴിയില്ല, കോടികൾ മുടക്കി എടുക്കുന്ന ഒരു സിനിമയുടെ ലൊക്കേഷനിൽ. കുട്ടികൾ മണ്ണപ്പം ചുട്ട് കളിക്കുമ്പോൾ വഴക്കിട്ട് നാല് വഴിക്ക് പോകുന്നതുപോലെ സിനിമയിൽ പറ്റില്ലല്ലോ. മോഹൻലാൽ അന്ന് രഞ്ജിത്തുമായി വഴക്കിട്ട് പിരിഞ്ഞിരുന്നെങ്കിൽ പിന്നീടുള്ള എത്രയോ സിനിമകൾ അദ്ദേഹത്തിന് നഷ്ടപ്പെടുമായിരുന്നു. അതുപോലെ ഷാജി സാർന്. അധികം ആരും ആർക്ക് വേണ്ടിയും അങ്ങനെ സ്വയം നഷ്ടപ്പെടുത്തില്ലല്ലോ. ലോകം അങ്ങനെയല്ലേ. അഷ്റഫ് സാർന് അന്നത് പറയാതിരുന്നതുകൊണ്ട് നാളിതുവരെ ഒരു നേട്ടവും കിട്ടിയിട്ടില്ല. അങ്ങനെ കിട്ടിയവരെ വെറുതേവിട്ട് ഇപ്പോൾ പറഞ്ഞതിന്റെ പേരിൽ അദ്ദേഹത്തെ എന്തിനാണ് ക്രൂശിക്കുന്നത്. അത് കാപട്യമല്ലേ?
I remember few years ago legendary actor late nedumudi venu also told that , a director told that getting national award is easy, no need to take it serious during the shooting break,.may be related to this incident
എനിക്ക് വളരെ അടുപ്പമുള്ള എന്റെ സുഹൃത്താണ് asraf. അദ്ദേഹം പറയുന്നത് സത്യം ആണ്
Ashrafikka ellam parayanam 🔥🔥👍👍
ആലപ്പി അഷറഫ് നുണകൾ പറയില്ല. എത്ര കൊല്ലം പരിചയം ഉണ്ട് സിനിമയിൽ...❤
🤣🤣🤣🤣🤣 അതേ അതേ അന്ന് ഒന്നും മിണ്ടാതെ ഇപ്പോ വന്ന് പറഞ്ഞത് സത്യത്തിന്റെ കോലം തന്നെ
ഈ മനുഷ്യൻ സത്യം പറയുന്നു
അഷ്റഫ്ക്കാ പറയുന്നത് ജനങ്ങൾ വിശ്വസിക്കും. നിങ്ങൾ ഇനിയും ധൈര്യമായി കാര്യങ്ങൾ പറയണം.സ്വർണ്ണം പൂശിയ കളിമൺ വിഗ്രഹങ്ങൾ ഉടഞ്ഞു വീഴട്ടേ.
അഷ്റഫ് സർ, എല്ലാം തുറന്നു പറയണം..
Alappy ashraf kandathum kettathum.
അടിപൊളി ചാനൽ 👍👍👍👍.
Renjith അഹങ്കാരിയാണ്... 100% സംശയമില്ല... ഒടുവിലിനെ അടിച്ചത് തെമ്മാടിത്തരമാണ്.,...
Ashraf sir u must tell people such events known to u. Salute u and support u.
ഇന്റർവ്യൂ ചെയ്യുന്ന ആളിന്, ആലപ്പി അഷ്റഫ് ഇങ്ങനെയുള്ള കാര്യങ്ങൾ വിളിച്ചു പറയുന്നതിനോട് വലിയ താല്പര്യമില്ലെന്ന് തോന്നുന്നു.
Hes hydroli.. Mr. അദ്ദേഹത്തെ ആക്ഷേപിക്കരുത് 😂
ഇതിന് ശേഷo അല്ലേ ചന്ദ്രോത്സവം രഞ്ജിത്ത് ന്റെ സിനിമ വന്നത് അതിൽ ഒടുവിൽ ഉണ്ണികൃഷ്ണൻ അഭിനയിച്ചിട്ടുണ്ടല്ലോ.
അന്ന് അടിച്ചു കഴിഞ്ഞു അവിടെ നിങ്ങളുടെ സൂപ്പർ സ്റ്റാർ മോഹൻലാൽ ഉണ്ടായിരുന്നല്ലോ പുള്ളി എന്ത് ചെയ്ദു
Sheriyaanu mohanlal ondaayirunnuvo ennariyaan thaalparyamundu..
Athalle ivarokke appo atreme ollu
സത്യം അറിയാതെ ഒരു മഹാ നടനെ കുറ്റപ്പെടുത്തരുത്... ഈ സംഭവം നടന്ന രാത്രി ലാലേട്ടൻ രഞ്ജിത്തിൻ്റെ കൂടെ ഇരുന്ന് വെളിമടിച്ചില്ല. അന്ന് ഇന്നസെൻ്റ് ആയിരുന്നു വെള്ളമടി പാർട്ണർ
കുനിഞ്ഞിരുന്നു കാണും
മമ്മൂട്ടി ഇപ്പോഴും ഈ രഞ്ജിത്തിന്റെ കൂട്ടാളി അല്ലെ, അയാള് വല്ല നടപടി എടുത്തരുന്നോ ഇതിൽ? അല്ലേൽ എന്തെകിലും ഒരു വാക്ക്
ഇതൊന്നും ഇപ്പോഴല്ല പറയേണ്ടത് രഞ്ജിത്ത് അകത്താകുന്നതിന് മുൻപ് പറയാൻ ആർജവം കാണിക്കണമായിരുന്നു
Interview ചെയ്യുന്ന ചേട്ടൻ ശരിക്കും പൊട്ടനാണോ ? Ashref സാറെ അയാളെ സൂക്ഷിക്കണം അയാൾ ആരുടെയോ agent ആണ് . അയാൾ വീണ്ടും വീണ്ടും ഒരേ ചോദ്യംതന്നെചോദിക്കുന്നു . ബോമ്പ് ഉണ്ടോ ഇടുമോ എന്തൊക്കെ .
ഈ നടി നടന്മാരെ കൊണ്ട് സമൂഹത്തിനു എന്ത് പ്രയോജനം? ആർക്കും അമിത പ്രാധാന്യം കൊടുക്കരുത്.. എല്ലാം മറന്നു അവർ അഹങ്കരിക്കും..
അഷ്റഫ് സർ ഫുൾ സപ്പോർട്ട്
Full respect for you Ashraf sir❤❤❤........Ranjith is a 3rd rated human.....oh ,by the way he is Prithiviraj's mentor too......they have the same personality too
Arrogant രായപ്പൻ
പാല് കിട്ടിയാലും
പാഷാണം കിട്ടിയാലും
ഹൈദരാലി...... 🤣
അവൻ..... റേറ്റിംഗ്
Mr.Ashraf decent man.
He detaild his really lifes story.
എപ്പോ പറഞ്ഞു എന്നത് പ്രസക്തമല്ല ❤
ഹൈദരലി പ്ളിങ്😅😅😅
ഞാൻ അങ്ങനെ പലതും പറയും 😂
എനിയുള്ള എല്ലാ ബോംബുകളും hydroli ക്ക് കിട്ടിയാൽ കൊള്ളാം എന്നുണ്ട് 🤣
Mohan Lal s only interested in his remuneration. He will not interfere in other things.
Ithinu shesham oduvil sir renjth nte chandrolsavathil abinayichalo
ആ കാലത്ത് സിനിമ ഹൈദറിന് ഒന്നും അറിയാത്തത് തെറ്റല്ല...❤❤
ശബ്ദം ❤️
ആലപ്പി അഷ്റഫ് സാർ മുമ്പ് പറഞ്ഞില്ല എന്നതുകൊണ്ട് ഇപ്പോൾ പറയാൻ പാടില്ല എന്നില്ല. അങ്ങനെയൊരു വാദത്തിന് യാതൊരു പ്രസക്തിയുമില്ല. അത് പറയേണ്ടതായ ഒരു സാഹചര്യം വന്നപ്പോൾ ( രഞ്ജിത്ത് വിവാദങ്ങളിൽ നിറയുന്ന അവസ്ഥ വന്നപ്പോൾ )പറയുന്നു എന്നേ അതിനെ കാണേണ്ടതുള്ളൂ. അന്ന് ലൊക്കേഷനിൽ എത്രയോപേർ കണ്ണടച്ചില്ലേ. മോഹൻലാൽ, ഷാജി കൈലാസ്, നിർമ്മാതാവ് സുരേഷ്കുമാർ, സായികുമാർ ഉൾപ്പടെയുള്ളവർ. എന്തിനധികം സാക്ഷാൽ ഒടുവിൽ പോലും. അതൊരു തെറ്റായി കാണാൻ കഴിയില്ല, കോടികൾ മുടക്കി എടുക്കുന്ന ഒരു സിനിമയുടെ ലൊക്കേഷനിൽ. കുട്ടികൾ മണ്ണപ്പം ചുട്ട് കളിക്കുമ്പോൾ വഴക്കിട്ട് നാല് വഴിക്ക് പോകുന്നതുപോലെ സിനിമയിൽ പറ്റില്ലല്ലോ. മോഹൻലാൽ അന്ന് രഞ്ജിത്തുമായി വഴക്കിട്ട് പിരിഞ്ഞിരുന്നെങ്കിൽ പിന്നീടുള്ള എത്രയോ സിനിമകൾ അദ്ദേഹത്തിന് നഷ്ടപ്പെടുമായിരുന്നു. അതുപോലെ ഷാജി സാർന്. അധികം ആരും ആർക്ക് വേണ്ടിയും അങ്ങനെ സ്വയം നഷ്ടപ്പെടുത്തില്ലല്ലോ. ലോകം അങ്ങനെയല്ലേ. അഷ്റഫ് സാർന് അന്നത് പറയാതിരുന്നതുകൊണ്ട് നാളിതുവരെ ഒരു നേട്ടവും കിട്ടിയിട്ടില്ല. അങ്ങനെ കിട്ടിയവരെ വെറുതേവിട്ട് ഇപ്പോൾ പറഞ്ഞതിന്റെ പേരിൽ അദ്ദേഹത്തെ എന്തിനാണ് ക്രൂശിക്കുന്നത്. അത് കാപട്യമല്ലേ?
I remember few years ago legendary actor late nedumudi venu also told that , a director told that getting national award is easy, no need to take it serious during the shooting break,.may be related to this incident
Asharaf sir.thangale oru nalla manushiyananu.yathoru agrahavumilathe sathiyam parayouna pachayaya manushiyan
👍
An hydrolic interrogation
Hydrali waste ആണ്
Very interesting his words are
അഷ്റഫ് ഭായ് രഞ്ജിത്ത് ത ല്ലി യി ട്ടി ല്ല എന്ന ക ള്ള ത്ത ര വു മായി ഇറങ്ങി യി ട്ടു ണ്ട ല്ലോ
Eppo ?
Patti aaya Ranjith ne public aayi adikkuka. We trust Asharaf sir. Wonderful human being
ഇനിയും സിനിമാക്കാരെ ആരാധിക്കണോ
റേറ്റിങ്... അവതാരം...കൻ
ഇനിഅഷ്റഫ്നെ.ആരുംകൂടെകൂട്ടില്ല.അടുത്തുനിന്നിട്ടു.മറ്റുള്ളവരുടേകുറവുകൾ.ചാനലിൽവാരിവിതരുന്നതിനാൽ
Pullik athinte avashyam Illa 😂
Evide poye nammude super star mohanlal😂😂😂
അഷറഫ് ഇപ്പോൾ മീനു മുനീറിന് പഠിക്കാണെന്ന് തോന്നുന്നു..
അടികൊടുക്കുന്നതുകണ്ടത്.ആരും.ഇല്ലേ
സെരിയാണ് ഇതെല്ലാം നമ്മൾ അനുഭവിക്കണം
Ellam parayanam stars onnum vittupokaruth ....😊....
സീരിയൽ അപകടം മാത്രം ❤
സാർ, ഇതിൽ രഞ്ജിത്ത് എപ്പോഴെങ്കിലും ഒടുവിലിനോട് ഖേദം പ്രകടിപ്പിച്ചോ?
Ask the credibility for whistle bowler,,that is mentality of justification of crime .
Dear അഷ്റഫ് ഒടുവിൽ ഉണ്ണികൃഷ്ണനെ ആ ഡാഷ് അടിച്ച കാര്യം ഇപ്പോൾ ആണോ പറയുന്നത്... കഷ്ടം 🥺
ഇത്രയും നാൾ വായിൽ പഴമായിരുന്നോ
ആര് ഉണ്ടായിരുന്നു paray
സെൻസർ വേണം
മലയാള സിനിമയിൽ
ചാത്തൻ മാര് ആണ്
ഇയാൾക്ക് അടിയന്തിര ചികിത്സാ ആവശ്യം ഉള്ളവർക്ക് പച്ചക്കറി പുഴുക്ക് ഉണ്ടാക്കാം
ഹൈദർ അല്ല അഷറഫ്
താൻ വളരെ മാന്യൻ ആയതു കൊണ്ട് മോഹൻലാൽ നോട് പറഞ്ഞോ
ഇത് സംസാരo കേട്ടിട്ട്
രജിത്ത് തന്നെയാണ്
Renjith.movies are high lord casteism
Ranjithahankari
Oduvil adee kondathinu seshavum Ranjith films il self respect kalanjittu abhinayicchilley?
No asosthatha about Mr..Ashraf.
Etra neechan aanu ranjith
Hydroli fans kannankara unit
ഇയാളും.മീനു.മുനീറും.ഒരെ.പോലെ.നാണമുണ്ടോ.മറ്റുള്ളവരുടേകുറവ്.പറയുന്നത്..ഒടുവിൽ.എന്താണുപറഞ്ഞതെന്ന്.നിങ്ങൾ.പറയാത്തത്
ഉള്ളത് പറ പോകാൻ പറ
താൻ ഇനി ഇരു കോപ്പും പറയണ്ട
സീരിയൽ പക്കാ സായ്നയിട് ആണ്... പ്രേകുമാർ ❣️
കയ്യിലിരുപ്പുകൊണ്ട് പുഴുത്തു ചാകാൻ തീരുമാനിച്ചവർ അങ്ങനെതന്നെ ആയിതീരും.