വെടക്കാക്കി തനിക്കാക്കുന്ന വേന്ദ്രന്മാർ ......!! | Lights Camera Action

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 222

  • @vijaykumaranpulikkaparambi5768
    @vijaykumaranpulikkaparambi5768 14 дней назад +2

    ചേട്ടാ ഒരു വാക്ക് പോലും വിടാതെ കേട്ട എനിക്ക് സിനിമക്കുള്ളിലെ സിനിമ കണ്ടാലന്നപോലെ പിന്നേ അമ്പിളി ചേട്ടന്റ വാക്കുകൾ ചേട്ടൻ പറയുമ്പോൾ അമ്പിളി മുന്നിൽ ഇരുന്നു പറയുമ്പോലെ ഒരു ഫീലിംഗ്സ്❤അമ്പിളി ബായ്!

  • @manilal.cmanilal.c2093
    @manilal.cmanilal.c2093 Год назад +17

    ഒരു സാധാരണ മനുഷ്യന്റെ എല്ലാ വികാരങ്ങളും അത് പോലെ തന്നെ പ്രകടിപ്പിക്കുന്ന വ്യക്തി ആണ് താങ്കൾ. I love you, ദിനേശേട്ടാ ❤️❤️

  • @suneeshkumar9495
    @suneeshkumar9495 Год назад +14

    ചേട്ടൻ്റെ അവതരണം സൂപ്പർ ഇങ്ങനെ ഉള്ള കഥകൾ കേൾക്കാൻ ആണ് കൂടുതൽ ഇഷ്ടം സിനിമാ രംഗത്തെ ചതി മനസ്സിലാക്കാൻ കഴിയുന്നത് നല്ല കാര്യം

  • @aravindakshan1232
    @aravindakshan1232 11 месяцев назад +1

    ദിനെ ശെ ഏട്ട സിനിമ കാണുമ്പോൾ ഉള്ളിൽ നടക്കുന്ന കാര്യങ്ങൾ അറിയില്ല നിങ്ങൾ പറഞ്ഞ അറിവ് നന്നായിട്ടുണ്ട്

  • @PKR663
    @PKR663 Год назад +20

    സൂപ്പർ എപ്പിസോഡ് സാർ.. കാണാൻ അല്പം വൈകിപ്പോയി. സ്നേഹപൂർവ്വം, പി.കെ. റോബിൻസൺ .....

  • @saraswathys9308
    @saraswathys9308 Год назад +15

    🙏🏻ആരായാലും വാക്ക് പറഞ്ഞാൽ പാലിക്കണം വാക്ക് തെറ്റിച്ചാൽ പൊറുക്കാൻ പറ്റില്ല. സാറിന് നല്ല സിനിമ ചെയ്യാൻ കഴിയട്ടെ 🙏🏻

  • @chandrakumar8918
    @chandrakumar8918 Год назад +19

    പട്ടാള കാരൻ റിട്ടേൺഡ് ചെയ്തു നാട്ടിൽ വന്നാൽ പറയുന്ന 90%കാര്യവും സത്യം ആയിരിക്കും. പക്ഷെ കേട്ടാൽ നുണ ആണ് എന്ന് തോന്നും 😀😀😀😀😀

  • @swapnakrishna1283
    @swapnakrishna1283 Год назад +3

    വ്യക്തി പരമായി ഒട്ടും തന്നെ ഇഷ്ടമല്ലെങ്കിലും ഇയാൾ കഥ പറയുന്നത് കേൾക്കാൻ ഒരു ഭംഗിയുണ്ട്... കൂടുതലും കാര്യങ്ങൾ പല ഭാഗത്തു നിന്ന് ചുരണ്ട് എടുത്തതായാലും പറഞ്ഞു ഫലിപ്പിക്കാൻ കഴിവുണ്ട് അതു പറയാതെ വയ്യ.....

  • @niralanair2023
    @niralanair2023 Год назад +15

    എനിക്ക് ഈ എപ്പിസോഡ് വളരെ ഇഷ്ടം ആയി.

  • @lalykraju4338
    @lalykraju4338 Год назад +4

    Pure, മനുഷ്യൻ ❤

  • @sajansherin7359
    @sajansherin7359 Год назад +5

    കലക്കി ശാന്തി, കലക്കി !! അതാണ് സിനിമ!

  • @Bullettrider33
    @Bullettrider33 Год назад +6

    ആ സിനിമ കണ്ടിട്ട് ഒന്നും മനസിലായില്ല , ഇദ്ദേഹം കഥാപാറഞ്ഞപ്പോൾ ആണ് കഥ മനസിലായത് . അപ്പൊ ഇതാണ് കഥ ......

  • @akhilvp8845
    @akhilvp8845 Год назад +2

    Ningalude bayangara fan anu sir njan ella episodum kanarund prethyaka ressam kelkan supar

  • @allanjames526
    @allanjames526 Год назад +11

    വിനയൻ്റെ കാര്യം പറഞ്ഞത് 100ശതമാനം ശരിയാണ്.

  • @abhijithrajan5358
    @abhijithrajan5358 Год назад +16

    ആദ്യം വന്നു ഊരിപോയ നിർമ്മാതാവ് രക്ഷപെട്ടു.. സുകുമാരൻ ഷാർജ പെട്ടു....🤣🤣🤣🤣

  • @shibinum1490
    @shibinum1490 Год назад +8

    ഈ ഔത സിനിമയോട് കാണിച്ച പണിയോട് കൂടി നടൻ ഇന്ദ്രൻസ് സിനിമ ഒന്നും കിട്ടാതെ വീട്ടിൽ ഇരുന്നുപോയി. ഇപ്പൊൾ അദ്ദേഹം പാളയം മാർക്കറ്റിൽ ഒരു തയ്യൽ കട ഇട്ട് ജീവിച്ച് പോകുകയാണ് .....
    എന്നാല് ഔതയുടെ ശില്പിയായ ദിനേശ് അണ്ണൻ സംസ്ഥാന ദേശീയ അവാർഡുകൾ വാരിക്കൂട്ടി, നിരവധി ഹിറ്റ് സിനിമകൾ വിവിധ ഭാഷകളിൽ സംവിധാനം ചെയ്തു...
    അദ്ദേഹം ഇപ്പൊൾ ഹോളിവുഡ് സിനിമ സംവിധാനം ചെയ്യാൻ പോവുകയാണ് സുഹൃത്തുക്കളെ.....😂😂😂

  • @sunnyjoseph615
    @sunnyjoseph615 Год назад +21

    സിനിമയ്ക്കു പിന്നിലെ യഥാർത്ഥ മുഖങ്ങൾ തുറന്നു കാണിച്ച ഒരു episode... താങ്കൾ പറയുന്നത് സത്യമാണെന്നു ആ പറയുന്ന clarity യിൽ നിന്നും വ്യക്തം...തുടരഉക...all the best...👍

  • @jayanthinair9505
    @jayanthinair9505 Год назад +73

    ഇത്രയും അനുഭവ സമ്പത്തുള്ള താങ്കൾക്ക് വീണ്ടും സിനിമയെടുക്കാനും അത്‌ നന്നായി ഓടാനും സാമ്പത്തികമായി നല്ല നിലയിൽ എത്താനും ദൈവം സഹായിക്കട്ടെ

    • @prajeeshkanakovil7525
      @prajeeshkanakovil7525 Год назад +34

      അതിനു വേറെ ഒരു സുകുമാരൻ ഷാർജയെ കിട്ടണ്ടേ...

    • @ratheeshshanmughan3361
      @ratheeshshanmughan3361 Год назад +3

      @@prajeeshkanakovil7525 😂😂

    • @gokulmenon3897
      @gokulmenon3897 Год назад +3

      @@prajeeshkanakovil7525 Epic reply

    • @gopalakrishnannairmadhavan4106
      @gopalakrishnannairmadhavan4106 Год назад

      Qqqqqqqqqqqq qqqq qqqq qqqq qqqq qqqq qqqq qqqq qqqq qqqq qqqq qqqq qqqq qqqq qqqq 🤣book i

    • @stylesofindia5859
      @stylesofindia5859 Год назад +6

      സ്വയം തള്ളൽ അല്ല സിനിമ എന്ന് ഇയാൾക്കറിയില്ല

  • @soumyamaneesh
    @soumyamaneesh Год назад +4

    Enikku othiri istamaa chandira chandira song, mizhikal song also

  • @abdulsamadsamad6626
    @abdulsamadsamad6626 Год назад +13

    മനസ്സിൽ ഒരു തരി പോലും കളങ്കമില്ലാത്ത നിഷ്കളങ്കനായ മനുഷ്യൻ

  • @solomonjoppan7283
    @solomonjoppan7283 Год назад +5

    Mizhikalil nin mizhikalil... Nice song annu Dinesh sir...

  • @nivinnivin433
    @nivinnivin433 Год назад

    സിനിമാ ലോകംമുഴുവൻ
    .തെമ്മടിത്തനത്തിന്റെ കലവറ എന്ന്
    പറഞ്ഞു തന്ന താങ്കൾക്ക് ബിഗ് സല്യൂട്ട്..... സിനിമയെ രക്ഷിക്കാൻ ഇനിയും സമയമുണ്ട്.
    .. അതിനായ് ശ്രമിക്കുക
    സിനിമയെ സ്നേഹിക്കുന്നവർ കുടെയുണ്ട്...

  • @gopakumarcr9851
    @gopakumarcr9851 Год назад +7

    ഭാവിയിൽ നല്ല ഒരു സിനിമ സംവിധാനം ചെയ്യാനുള്ള ഭാഗ്യം ദിനേശേട്ടന് ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @sreenathsvijay
    @sreenathsvijay Год назад +21

    ചേട്ടൻ പറഞ്ഞ ശേഷം ആ പാട്ട് വീണ്ടും കേട്ട്... സൂപ്പർ... ഇന്നത്തെ ദ്രവിച്ച മേക്കിങ്ങിൽ നിന്ന് എത്ര മനോഹരമായി എടുത്തിരിക്കുന്നു.. ❤❤

  • @PRIMEPG
    @PRIMEPG Год назад +22

    Evertime evergreen agricultural hit BUNGLAVIL OUTHA 🤣🤣🤣

    • @sijinsijo
      @sijinsijo Год назад +1

      KOK Reference🤣🤣🤣

  • @prakashkumarp6264
    @prakashkumarp6264 Год назад +1

    Santhivila Annan istam

  • @anishvarghese6163
    @anishvarghese6163 Год назад +7

    A very good episode 👍

  • @raveendranrr5760
    @raveendranrr5760 Год назад +6

    വീണ്ടും... 💕വിശാഖം 🙏ന്റെ വിശേഷങ്ങൾ... ഒത്തിരി സ്നേഹത്തോടെ...🙏👍👏... 👌🌹♥️... ഞാൻ നാഗപ്പൻ.

  • @vibezmalayalam7472
    @vibezmalayalam7472 Год назад +7

    താങ്കളുടെ ജീവിതം ഒരു രാഗത്തിലെ ആ പടം ഫേസ്ബുക്കിൽ ഇട്ട് വൈറൽ ആക്കിയത് ഞാനാ 😂😂

  • @grenjith
    @grenjith Год назад +4

    Good one. This is real world stuff for some one who is coming new to this field.

  • @majus5555
    @majus5555 Год назад +2

    ഡബ്ബിങ് ഒരു വൻ പരാജയം.. സംവിധാനം. പശ്ചാത്തല സംഗീതം ഇതിലൊക്കെ വളരെയധികം പോരായ്മകളുണ്ട് ഈ സിനിമക്ക്. അടുത്ത പടം ചെയ്യുമ്പോൾ അതെല്ലാം പരിഹരിക്കണം. ശ്രദ്ധിക്കണം..

  • @babukaravaloor1166
    @babukaravaloor1166 Год назад +8

    മനസിന് ദുഃഖവും നിരാശയും ദേഷ്യവും ഉള്ളപ്പോൾ ഞാൻ ചെയ്യുന്ന ഒരു ടിപ്പ് പറയാം.ബംഗ്ളാവിൽഔതയിലെ ചന്ദിരാ..ചന്ദിരാ എന്ന പാട്ട് കണ്ട് നോർമൽ ആവും.ആർക്കും പരീക്ഷിച്ചു നോക്കാം

  • @rolex8577
    @rolex8577 Год назад +7

    Comments ന് ഒന്നും മറുപടി തരാത്ത അണ്ണാ താങ്കളെ കളിയാക്കുന്നവർക്കു മുന്നിൽ കലക്കൻ ഒരു സിനിമ ചെയ്തു കഴിവു കാണിക്കണം

  • @baldisbold2482
    @baldisbold2482 10 месяцев назад +2

    Banglavil oudha ott yil eppola varuka dineshetta???

  • @sibithuravoor558
    @sibithuravoor558 Год назад +1

    അയ്യോ എന്റെ ചാനലുപൂട്ടിച്ചേ😆

  • @vivekkv7165
    @vivekkv7165 Год назад

    Valare ishtapettu.. superb

  • @കൂട്ടുകാരൻവ്ലോഗ്

    ഇത്രയൊക്കെ റിസ്ക് എടുത്തു ചെയ്ത പടം എങ്ങനെ ചേട്ടൻ പ്രതീക്ഷിച്ച ലാഭം കിട്ടിയില്ല അല്ലെങ്കി അടുത്ത പടം ചെയ്യുന്നില്ല ഇനിയും നല്ല പടങ്ങൾ ചെയ്യൂ ചേട്ടാ

  • @tggopakumartg6573
    @tggopakumartg6573 Год назад +3

    അങ്ങയുടെ മഹാ മനസ്സിനെ നമിക്കുന്നു 💕

  • @shanavashabeebulla3725
    @shanavashabeebulla3725 Год назад +3

    Indrans നെ കുറിച്ച് വളരെ നല്ല അഭിപ്രായം ആണ് എല്ലാരും പറയാര്

  • @jsclr9940
    @jsclr9940 Год назад +1

    Great....

  • @babykuttymathew8644
    @babykuttymathew8644 10 месяцев назад

    Enthoru dedication - il aanu cenema sambhavikkunnathu::::

  • @jacobgeorge4859
    @jacobgeorge4859 Год назад +14

    ആ പറഞ്ഞ സംവിധായകൻ വിനയൻ അല്ലേ?

  • @rajeevbhaskaran2828
    @rajeevbhaskaran2828 Год назад +3

    എല്ലായ്പോഴും ' ഞാൻ സത്യസന്ധമായി പറയുന്നവനാണ് ' എന്ന് പറയേണ്ട കാര്യമില്ല.കാരണം താങ്കളെ വിമർശിക്കുന്നവർക്കു പോലും അത് അറിയാം .

  • @user-ko9fg6cn6u
    @user-ko9fg6cn6u Год назад +4

    ചിക്കൻ ഫ്രെെ വാങ്ങാൻ പോയ ഷാജിയേയും കാണുന്നില്ല്ലോ ?
    അവനും മുങ്ങി

  • @sathyajithtk3417
    @sathyajithtk3417 Год назад +8

    ചേട്ടാ സത്യസന്ധൻ എന്ന വാക്കിന്റെ അർത്ഥം ഒന്നു പറഞ്ഞു തരുമോ സത്യസന്ധൻ ചേട്ടാ

  • @nithin1007
    @nithin1007 Год назад +21

    ഈ episod കാണാൻ തുടങ്ങിയത് ഉള്ളൂ..
    എങ്കിലും പറയാതെ വയ്യ
    ബംഗ്ലാവിൽ ഔതാ വെറും കച്ചറ ഊള പടം ആണ് കേട്ടോ..
    ഹരികുമാർ ൻ്റെ(😇) കീഴിൽ അസോസിയേറ്റ് ആയിരുന്ന നിങൾ ഇമ്മാതിരി മോശപ്പെട്ട പടം ചെയ്തു എന്നതാണ് മനസ്സിലാകാത്തത്..

  • @jayapalcheramangalam561
    @jayapalcheramangalam561 9 месяцев назад

    Nallavarku nallathe varu ❤

  • @yousefahmadalsaadi5592
    @yousefahmadalsaadi5592 Год назад +1

    👍

  • @uprm4944
    @uprm4944 Год назад +7

    "5.25 ഇന്ദ്രൻസിനെക്കാളും മെലിഞ്ഞ് " എന്ന് പറയുന്നു. സുഹൃത്തേ ബോഡി ഷെമിങ് എന്ന് പറഞ്ഞു ഉടൻ തന്നെ പൊങ്കാലയിട്ട് തുടങ്ങും...

  • @pratheeshlp6185
    @pratheeshlp6185 Год назад +1

    💜💜💜💜💜💜

  • @liyaemirates9949
    @liyaemirates9949 Год назад +25

    എങ്ങനൊക്കെ വളച്ചൊടിച്ചാലും പടം പൊട്ടിപ്പാളീസായതിന്റെ ക്രെഡിറ്റ് അണ്ണന് മാത്രം സ്വന്തം

    • @Gabriel0-n4n
      @Gabriel0-n4n Год назад +3

      അത് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ടല്ലോ. പിന്നെന്ത്

    • @AnilKumar-hh6kx
      @AnilKumar-hh6kx Год назад +1

      അതിനെന്താടോ സൂപ്പർ സംവിദായക്കാർ ചെയ്ത പടം എട്ടുനിലയിൽ പൊട്ടി നിൽക്കുന്നു അത്രയൊന്നും ഇദ്ദേഹത്തിന്റെ പടത്തിനു പറ്റിയിട്ടില്ല

    • @achu-u7p
      @achu-u7p Год назад

      സിനിമിയെക്കുറിച്ച് അറിയാവുന്നവർക്ക് അറിയാം പടം പിടിചിരിക്കുന്നതിൽ തെറ്റില്ല പക്ഷെ കഥ പാളിപ്പോയി

  • @MannathCreations
    @MannathCreations Год назад +1

    അനിയാ. എന്നും മോനെ എന്നും രണ്ടും നല്ല വടു വന്മാരാണല്ലെ

  • @aswanthkv1324
    @aswanthkv1324 Год назад +1

    👏👏

  • @sajanpalangatil8327
    @sajanpalangatil8327 Год назад +2

    Nalla story

  • @susheelas5043
    @susheelas5043 Год назад +3

    പേട്ടൻ ഈ ഗണത്തിൽ വരില്ലേ.... But താങ്കൾ ചെയ്തതോ 🤬

  • @ashkrizz
    @ashkrizz Год назад +5

    കാസ്റ്റിംഗ് പിഴച്ചു പോയി... .. പിന്നെ കുറച്ചു സീൻ. ബാക്കി ഒക്കെ OK ആണ്

  • @pratheeshlp6185
    @pratheeshlp6185 Год назад +1

    ❤❤❤❤❤

  • @senatorofutah
    @senatorofutah Год назад +11

    Vinyanan sir is real legend! Amma tried to kill in all forums but he came back like 👍 🐅
    But Vinyanan sir lost precious 😢 13 years 😢
    We all missed so many horror movie s

  • @antonychambakkadan8267
    @antonychambakkadan8267 Год назад +2

    ഔത തമിഴിലേയ്ക്ക് റീമേക്ക് ചെയ്യണം

  • @pratheeshlp6185
    @pratheeshlp6185 Год назад +1

    💗💗💗💗💗👍👍👍👍

  • @greygunsharma7324
    @greygunsharma7324 Год назад +1

    Bunglowil ouda part 2 venam

  • @balamuralibalu28
    @balamuralibalu28 Год назад +1

    💕👍🏻

  • @habeebind2812
    @habeebind2812 Год назад +2

    ബംഗ്ലാവിൽ ഔദനല്ല സിനിമ തന്നെ കലാഭവൻമണി ആയിരുന്നു എങ്കിൽ പടം നഷ്ടം വരാതെ ഓടിയേനെ

  • @askarkapparath8923
    @askarkapparath8923 Год назад +3

    കല്പന ഇല്ലേ വിനയൻടെ പടത്തിൽ, ക്ലൈമാക്സിൽ കല്പ്പന ഇല്ലേ ഇതിൽ

  • @abhishekpm2912
    @abhishekpm2912 Год назад +1

    brandivila Dinesh Asianet oru award functionalil kaliyakiyathu thankelaano

  • @pratheeshlp6185
    @pratheeshlp6185 Год назад +1

    💟💟💟💟

  • @pratheeshlp6185
    @pratheeshlp6185 Год назад +2

    💖💖💖💖💖💖

  • @luiel4856
    @luiel4856 Год назад

    MR. DINESH PLEASE DON'T BOOST YOURSELF BECAUSE EVERYONE KNOWS THAT YOU'RE TRYING TO CAPTURE THE PRODUCERS BUT MANY STARS ARE AGAINST YOU SO PLEASE SIT QUIETLY PLEASE CARRY ON WITH YOUR BLUNDERS

  • @rajeshsarangadharan6912
    @rajeshsarangadharan6912 Год назад +4

    Hi, ഈ line പ്രൊഡ്യൂസർ concept എന്നാൽ എന്താണ് എന്ന് ഒരു video ചെയ്യാമോ. ഒരാൾ പറഞ്ഞത് Line പ്രോഡക്വർക്കു ശമ്പളം ഇല്ല, ആൾക്കാരോട് negotiate ചെയ്തു cost കുറച്ചാൽ പുള്ളിക്ക് അതെടുക്കാം എന്നാണ്.

    • @man-ee4ro
      @man-ee4ro 5 месяцев назад +1

      Athu producer line producer inu oru 3 cr koduthitu parayum e cash inu ullil padam theerthu tharanam ennu. Apol line producer oru 2.50 cr inu padam theerthu koduthal 50 lakhs ayalku edukam.
      Line producer nalla budhi, connections and diplomatic ayitu ulla aal anenkil 1cr inu oru padam commit cheyunna oru actor ine kondu ayal 80 lakhs inu sammathipikum. Angane oro area yilum cost kurakkum.

  • @manojparayilparayilhouse2456
    @manojparayilparayilhouse2456 Год назад

    💐💐💐❤️❤️❤️

  • @vishnuthulasi1695
    @vishnuthulasi1695 10 месяцев назад +1

    Super❤️💞❤️

  • @Ak_724
    @Ak_724 10 месяцев назад

    വിനയന്റെ കഥ വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്

  • @apllestor8773
    @apllestor8773 Год назад +6

    കഥ പറയുന്നത് കേട്ടാൽ തോന്നും "നന്പകൽ നേരത്ത് മയക്കം "എന്ന സിനിമയുടെ സംവിദായക്കാൻ അന്നെന്നു!

    • @Gabriel0-n4n
      @Gabriel0-n4n Год назад

      നീ വല്യ കുണാണ്ടർ ആണല്ലോ 🤣

    • @somucs6061
      @somucs6061 Год назад

      അതേത് സിനിമ 😂

  • @ranjithkrishnacovers6137
    @ranjithkrishnacovers6137 Год назад +6

    Banglavil outha international film festivalinu undayirunno?

    • @rejigopuran3928
      @rejigopuran3928 Год назад +4

      അത് അറിയില്ലേ? ആ വർഷത്തെ ഇന്ത്യയിൽ നിന്നുള്ള ഓസ്കാർ നോമിനേഷൻ ഔത ആയിരുന്നു...

    • @jifthiyasks764
      @jifthiyasks764 Год назад +4

      ബോക്‌സ് ഓഫീസുകളെ പഞ്ഞികിടാൻ വന്നിട്ട് അവസാനം ആ പഞ്ഞികൾ എടുത്ത് നിർമാതാവിന്റെ മൂക്കിൽ തിരുകിയാ കേരള സ്റ്റീവൻ സ്‌പിൽ ബർഗിന്റെ 999 ദിവസം ഓടിയ ഒരേ ഒരു സിനിമ അതാണ് ബംഗ്ലാവിൽ ഔത

    • @ananthrajendar9601
      @ananthrajendar9601 Год назад

      @@jifthiyasks764 🤣🤣

    • @sasanthms7519
      @sasanthms7519 Год назад

      ​@@jifthiyasks764 😂😂

  • @Naseer284
    @Naseer284 Год назад

    17:00 മുൻ‌കൂർ ജാമ്യം

  • @ponnuaikyathil9158
    @ponnuaikyathil9158 Год назад

    👍👍👍👍

  • @tggopakumartg6573
    @tggopakumartg6573 Год назад +5

    വിനയൻ എന്നൊരു ഗജ ഫ്രോടിന്റെ വാക്ക് കേട്ട നിങ്ങൾ പാവം മണ്ടൻ

  • @rajeevkumar-ug7fr
    @rajeevkumar-ug7fr Год назад +33

    ഇവന്റെ ഒരു ഓത്ത സിനിമയും ഉണ്ട്.. ഇവനും ഉണ്ട് 🥱🥱

    • @tomsberk2944
      @tomsberk2944 Год назад +6

      Then y should u watch this n waste your precious time?

    • @kairalidas6847
      @kairalidas6847 Год назад +9

      ബംഗ്ലാവിൽ ഔത സാമാന്യo നല്ല സിനിമ ആണ്.

    • @abhijith7480
      @abhijith7480 Год назад +2

      @@kairalidas6847 🤣🤣🤣🤣🤣🤣

    • @ananthrajendar9601
      @ananthrajendar9601 Год назад +4

      @@kairalidas6847 ആ ബെസ്റ്റ്. ഈ സിനിമ പണ്ട് മഴവിൽ മനോരമയിൽ കണ്ടതാണ് . ആ ചാനൽ തുടങ്ങിയ സമയത്ത് പൊട്ടിയ പടങ്ങളാണ് കാണിച്ചു തുടങ്ങിയത്. കാണാത്ത സിനിമയായത് കൊണ്ട് അന്ന് ഞാൻ കണ്ട സിനിമയാണ് ബംഗ്ലാവിൽ ഔത. പകുതി കണ്ടപ്പോൾ തന്നെ എന്റെ air പോയി. ഇനി ഇങ്ങേര് ബംഗ്ലാവിൽ ഔതയുടെ second part ഇറക്കും B. G. F. ബംഗ്ലാവിൽ ഗോൾഡ് ഫണ്ട്‌

    • @user-ko9fg6cn6u
      @user-ko9fg6cn6u Год назад

      😂😂😂😂

  • @jkrishnan30
    @jkrishnan30 Год назад

    Good but Pls make shorter at about 15-20 minutes max

  • @arun93chm
    @arun93chm Год назад +21

    ഞാനൊരു കമ്മ്യൂണിസ്റ്റ് ആണ് എന്ന ഡയലോഗ് വന്നോ🤣🤣

    • @prajeeshkanakovil7525
      @prajeeshkanakovil7525 Год назад +13

      എന്നാൽ പിന്നെ എല്ലാ തൊന്യവാസവും ചെയ്യാൻ ഉള്ള ലൈസൻസ് ആയല്ലോ...

    • @rejigopuran3928
      @rejigopuran3928 Год назад +6

      മദ്യപിക്കാറില്ല എന്ന ഡയലോഗും ഉണ്ടോ?

    • @ramdasbalakrishnan7168
      @ramdasbalakrishnan7168 Год назад +9

      ദുഷ്ടനെ കണ്ടാൽ ദൂരെ ദൂരെ

    • @saneeshsanu1380
      @saneeshsanu1380 Год назад +1

      😂😂😂

    • @sasanthms7519
      @sasanthms7519 Год назад +1

      Dinesane athinu kittilla😊

  • @nandukrishna2458
    @nandukrishna2458 Год назад

    🥰

  • @a.p.philip8643
    @a.p.philip8643 Год назад +1

    Very good sir.
    Rtd Asi philip kundara

  • @ashkrizz
    @ashkrizz Год назад +2

    *ചേട്ടാ നോട്ടിഫിവേഷൻ വരുന്നില്ല*

  • @sreejith6181
    @sreejith6181 Год назад

    സാർ AT ജോയ് യെ കുറിച് ഒരു വീഡിയോ ചെയ്യണം

  • @thekkupant785
    @thekkupant785 Год назад +2

    കഥ കേൾക്കാൻ രസമുണ്ട്. പക്ഷേ ബംഗളാബിൽ അവത വളരെ മോശപ്പെട്ട ഒരു സിനിമയാണ് എന്ന് പറയുന്നത് ദുഃഖമുണ്ട്. ലാലിൻറെ വേഷങ്ങളിൽ ഏറ്റവും മോശപ്പെട്ട വേഷവുമായി മാറിപ്പോയി.

  • @RoyMm-nv7dv
    @RoyMm-nv7dv Год назад +19

    ദിലീപ് കേസിൽ പെട്ട് അകത്തായപ്പോൾ ആണ് കനത്ത മഴയത്ത് നനയാതിരിക്കാൻ മലയാള സിനിമയുടെ ഓരത്ത് കയറി നിന്ന ബ്രാണ്ടി വിളയെ പറ്റി ഞാൻ കേൾക്കുന്നത്

  • @arunbati842
    @arunbati842 Год назад

    എന്താ ശാന്തിവിളേ നിങ്ങൾ ജയനെയൊന്നും ഒരു നടനായി കണ്ടിട്ടില്ലേ.....പറയൂ....

  • @keraladev5126
    @keraladev5126 Год назад +1

    ബംഗ്ലാവിൽ ഔത യൂട്യൂബിൽ അപ് ലോഡ് ചെയ്യാമോ .....

  • @sudhik7632
    @sudhik7632 Год назад +3

    Jeevithathil onnum avathavark ithu pole oronn parayan undavum … poyi cinema padik manushya …….ennit jeevithathil enthelum cheyyan nokk … ningade vayatti pizhapanenn karuthiyan njangal ith kanunnath …. Allathe ningal ee parayunna kallatharam kelkanalkalk 🙏🙏

  • @rajapalamittam2443
    @rajapalamittam2443 Год назад +3

    Haaaaa haaaaaaa haaaaaa.... day before yesterday some minister unintentionally referred to Indrans in a somewhat negative light....yesterday Shajan Scaria referred to this minister episode and Indrans saintly response to this minister and praised Indrans as the most polite human being on earth of whom the Malayalees should emulate....haaaaaaaaaa..........today Dinesh sir has brought Indrans from Shajan conferred sainthood to human level on earth.....haaaaaaaaaaaaaaaaa....

  • @avineshv8173
    @avineshv8173 Год назад

    Chetan ended Peru avinesh ottapalam postan anu njn angane youtubeil kidakkunna alll alla ormayil arkkum commentum ezhuthittilla but ningalde videos sthiramaayi kaanum cinema nalla Ishtam Ulla alll anu backscreen le chettatharangal kelkkumbol nammal oru aradikkunna aalukalde yadartha mukam screenil kanunna athra bangi ullathalla ennu manassilavunne ottapalam varumbo vilikyam enikku endelum sahayam cheyyan pattum ennui arayilla ottapalam thu chettanu orupadu contacts indavum Allgood ennalum oru aniyan evide ind ennu vishwasicholu....🙂

  • @rajeshnairvs9895
    @rajeshnairvs9895 Год назад +2

    ഉണ്ണി മുകുന്ദൻ്റെ episode ഇപ്പൊൾ ഓർക്കുന്നു

  • @manissery1956
    @manissery1956 Год назад

    മേലിയുക എന്നാൽ എന്തിന് നാണിയ്ക്കണം😅

  • @kaipas3380
    @kaipas3380 Год назад +9

    ഇന്ദ്രൻസ് വില്ലനാണ് എന്ന് അറിയാം
    അയാൾടെ ഓവർവിനയം എളിമ -
    അവാർഡ് കിട്ടാതെ വന്നപ്പോൾ ഇയടുത്ത് ഒരു fb Postഇട്ടിരുന്നും '
    തന്ത്രാശാലി

    • @abhijith7480
      @abhijith7480 Год назад +1

      Enthaayirunnu bro aa post 🤔

    • @AnilKumar-hh6kx
      @AnilKumar-hh6kx Год назад +2

      ഓവർ വിനയം കാണിക്കുന്ന ഒരുത്തനെയും വിശ്വസിക്കരുത്

  • @user-ko9fg6cn6u
    @user-ko9fg6cn6u Год назад +1

    ഇന്ദ്രൻസിന് 11 daykku 18 ദിവസത്തെ കാശ് കൊടുത്തത് ...തള്ളല്ലേ....എന്നൊരു doubt

  • @sreemvksree5407
    @sreemvksree5407 Год назад +2

    സൗണ്ട് ക്ലിയർ അല്ല.. സ്റ്റുഡിയോ കൊള്ളില്ല. ഔട്ട്‌ ഡോർ ഇരുന്ന പറയുന്നത് ആണ് നല്ലത്.. സൗണ്ട് മുഴക്കം ആണ്.. കേൾക്കാൻ പറ്റില്ല

  • @tomsberk2944
    @tomsberk2944 Год назад +4

    Dear Dinesh, your revelations about Vinayan n Indrans are quite unexpected. But their body languages n facial expressions suggest some cunningness. Though Jagati is a great artist, his moral side was said to be very weak like one of our megastar duo! If so he has already paid dearly for his such sins!

    • @jkrishnan30
      @jkrishnan30 Год назад

      What moral side u are talking today. Half population of this world is having affairs because marriage is not a perfect solution. And what Sin. Sin is the clergy living in Palace like life while poor suffer. Sin is killing animals without reason.

    • @tomsberk2944
      @tomsberk2944 Год назад

      @@jkrishnan30 If u see human life as just eating, mating and other natural physical actions as any other earthly creature, then there's nothing like what we call SIN. To me, whatever u do to hurt an innocent being, is SIN. If your flirting hurts your wife or children, then it's definitely a SIN! If u r single and your flirting does not hurt anybody, then there's no SIN at all! Also, every man is half God and half devil by birth itself! ('Every atom that belongs to you as good belongs to me'--Whitman)

  • @aambadeebaloo8925
    @aambadeebaloo8925 Год назад +2

    അനിയാ...ഇത് കൊള്ളാം.. 😂

  • @shibina9692
    @shibina9692 Год назад +4

    Lottery adichal chettan cinema edukkn njn producer aavam bhaavyil ente kuttangal paryunnth kelkkalo

  • @hirankh4471
    @hirankh4471 Год назад +2

    ആ സിനിമ ബോർ ആ,,, വേറെ നല്ല സിനിമകൾ ചെയ്യാൻ അവസരം ഉണ്ടാവട്ടെ 👍