പത്മിനിയോട് കുഞ്ചാക്കോയും ... ഉപ്പും മുളകിലും മുടിയനും ചെയ്തത് ന്യായമോ?L C A - Santhivila Dinesh

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 171

  • @nobichan9231
    @nobichan9231 Год назад +17

    ഈ പ്രോഗ്രാം കണ്ട് താങ്കളെ ഏതേലും ചാനലിൽ നിന്നും വിളിക്കും സർ.. തീർച്ച.. 👍🙏

  • @kkvalsalan1320
    @kkvalsalan1320 Год назад +2

    Very good matter.........kkv

  • @comedycapsule9643
    @comedycapsule9643 Год назад +26

    ശാന്തിവിള ദിനേശ് നിങ്ങളുടെ വീഡിയോ സ്ഥിരമായി കാണുന്നതുകൊണ്ട് പറയുകയാണ് ഉമ്മൻചാണ്ടി ഭരിച്ചിരുന്നപ്പോൾ ക്ലിഫ് ഹൗസിൽ 24മണിക്കൂർ സിസി ടിവിയിലൂടെ ഉമ്മൻ ചാണ്ടിയുടെ എല്ലാം നീക്കങ്ങളും ലൈവ് ആയി വെബ്സൈറ്റിൽ പൊതുജനങ്ങൾക്ക് കാണാൻ പറ്റുമായിരുന്നു ദിനേശ് താങ്കൾക്ക് അത് അറിവില്ലായിരിക്കാം കാരണം പിണറായി വിജയൻ മന്ത്രിയായപ്പോൾ ആദ്യമെടുത്ത കളഞ്ഞത് ക്ലിപ്പ് ഹൗസിലെ സിസിടിവി ആയിരുന്നു പിന്നെ കുഞ്ചാക്കോ ബോബൻ പറഞ്ഞത് അയാൾ ലൈവായി വെബ്സൈറ്റിൽ ദൃശ്യങ്ങളിൽ നിന്നായിരിക്കാം താങ്കൾക്ക് അതിനെപ്പറ്റി വലിയ അറിവില്ല എന്ന് വച്ച് അറിവുള്ളവർ പറയുന്നത് തെറ്റാണെന്ന് തെറ്റിദ്ധരിക്കരുത് കുഞ്ചാക്കോ ബോബൻ പറഞ്ഞ ആ സ്റ്റേറ്റ്മെന്റിന് കുഞ്ചാക്കോ ബോബൻ എന്തിനാണ് രാത്രിയും രണ്ടുമണിക്ക് ഉമ്മൻചാണ്ടിയുടെ വീട്ടിൽ ചെന്നത് എന്ന് വ്യക്തമാക്കണം എന്ന് താങ്കൾ പറയുമ്പോൾ താങ്കളുടെ വിവരക്കേട് എന്ന് മാത്രമേ സൂചിപ്പിക്കാനുള്ള പിന്നെ സിനിമയുടെ പ്രമോഷൻ കുഞ്ചാക്കോ ബോബൻ ചെന്നില്ലഎങ്കിൽ അയാൾ ആ സിനിമയോട് കാണിച്ചത് അനീതിയാണ് അതിനെതിരെ സംഘടന നിയമപരമായി മുന്നോട്ടുപോകേണ്ടതാണ്

    • @LavaLava007
      @LavaLava007 Год назад

      പോത്തിനെ എന്ത് ഏത്തവാഴ ചങ്ങാതി..
      കൊണാ കോണ ഗീർവാണത്തിന് പി എച്ച് ഡി എടുത്ത വയറ്റിപ്പിഴ ശാന്തിവിളക്ക് എന്തു ഉമ്മൻചാണ്ടി

  • @JSVLOGE-04
    @JSVLOGE-04 Год назад +2

    ഇത്ര എല്ലാം പണം വാങ്ങുന്ന കാര്യം എല്ലാം പുറത്തു അറിയണം എല്ലാത്തിനും അതിനുള്ള നടപടിയും ഉണ്ടാകണം 👍👍👍👍

  • @roopeshk.r6272
    @roopeshk.r6272 Год назад +1

    ഫയലുകളുടെ ഇടയിൽ പിണറായി ഇരുന്നു എന്ന് കെട്ടിരുന്നെങ്കിൽ ശാന്തിവിള ധൃതങ്ങപുളകിതൻ ആയേനെ.... 😁

  • @ashiqmy4920
    @ashiqmy4920 Год назад +22

    ഉമ്മൻ ചാണ്ടി രാത്രി രണ്ട് മണിവരെ ഫയൽ നോക്കി എന്ന് പറഞ്ഞാൽ അതിൽ യാതൊരു അസ്വാഭാവികതയും ഇല്ല..അത് കൊണ്ട് ചാക്കോച്ചൻ അത് നേരിട്ട് കണ്ടോ ഇല്ലയോ എന്ന് താങ്കൾ പറയേണ്ട കാര്യമില്ല...He was a Great Leader❤

    • @shibutr2418
      @shibutr2418 Год назад +1

      ചാക്കോച്ചൻ നിന്റെ അച്ഛനാണൊ അതാണൊ ചാക്കോച്ഛൻ അയാളെ നേരിട്ട് പോയി ആരും കാണാതെ സ്വകാര്യമായി പോയി വിളിച്ചു നോക്കു ആൾകൂട്ടത്തിലാണെങ്കിൽ നല്ല സ്നേഹമായിരിക്കും

    • @ashiqmy4920
      @ashiqmy4920 Год назад

      @@shibutr2418 ഓ സാറിന്റെ അമ്മേടേ വകയിലെ നായരാണല്ലേ..സോറി സാറെ അറിഞ്ഞില്ല...

    • @ammuunny
      @ammuunny Год назад

      Pinu fan Brandy vila

  • @shafeekbk
    @shafeekbk Год назад +13

    നാവിനു കുറച്ചു നിയന്ത്രണം ഉണ്ടായിരുന്നെങ്കിൽ അത്യാവശ്യം സാമ്പത്തികം ഒക്കെയുള്ള ഒരു സംവിധായകനും ചിലപ്പോ ചെറിയ ബജറ്റിളുള്ള സിനിമകൾ നിർമിക്കുന്ന ഒരു നിർമ്മാതാവും ആയേനെ,
    അത് പോലെ സംഘാടന മികവ് വെച്ചു സംഘടനകളിൽ നല്ല ഒരു ഉയർന്ന സ്ഥാനവും
    എന്ത് ചെയ്യാനാ 😢

  • @onlyme2426
    @onlyme2426 Год назад +2

    ഞാൻ നിങ്ങളുടെ സന്തിവളി ഡെനേഷ്

  • @bijijoseph4391
    @bijijoseph4391 Год назад +1

    Dinesh ningallkku ellarodum oru tharam kushumbanu

  • @vimalsachi
    @vimalsachi Год назад +2

    Dinesh sir u said correct thank u sir 🙏👍🇮🇳

  • @nimmusree9230
    @nimmusree9230 Год назад +2

    Yes… you will definitely get an offer from a reputed channel. May God bless you❤

  • @porkattil
    @porkattil Год назад +6

    പരദൂഷണം വല്ലാതെ കൂടുന്നു. കുറേക്കൂടി നിലവാരത്തിൽ താങ്കൾക്ക് അറിവുള്ള കാര്യങ്ങളെപ്പറ്റി പറയൂ

  • @prabinkp4747
    @prabinkp4747 Год назад +3

    എല്ലാം കൊണ്ടും ഞങ്ങൾ പൊട്ടന്മാർ സിനിമ സിനിമ പോലും കാണരുത്

  • @simsonc7272
    @simsonc7272 Год назад

    ദിനേശ് സര്‍!നല്ല വിഷയം!ആനുകൂല്യങ്ങള്‍ നല്ല വരുമാന മാകുമ്പോള്‍ പാവപ്പെട്ടവനെ കളിപ്പി ക്കുന്ന ടാസ്സ് വെട്ടീക്കുന്നവരാ കൂടുതല്‍മുന്‍ മുഖ്യമന്ത്രീയ്ക്കു് അനുശോചനം രേഖപ്പെടുത്തി യതു് അത്രക്കു് തെറ്റായീ പോയോ? കഷ്ടം സര്‍!

  • @tintutin
    @tintutin Год назад +64

    ഇന്നത്തെ ദിവസം ഉമ്മൻചാണ്ടിക്ക് വേണ്ടി ആകാമായിരുന്നു

    • @meenasuresh7751
      @meenasuresh7751 Год назад

      Yes 👍👍👍

    • @KilayilabbasKilayil
      @KilayilabbasKilayil Год назад +9

      ഉമ്മൻചാണ്ടി ഒരു രാഷ്ട്രീയ നേതാവ് അല്ലേ, അദ്ദേഹത്തിന്റെ സേവനമഴം രാഷ്ട്രീയ രംഗത്ത് ആണല്ലോ ഉണ്ടായിരുന്നത്, കല സംസ്കാരികമായുള്ള വേദികളിൽ അദ്ദേഹത്തിന്റെ സംഭാവന എടുത്ത് പറയത്തക്ക ഒന്നുമില്ലല്ലോ, ലൈറ്റ് ക്യാമറ ആക്ഷൻ ചാനൽ ആണെങ്കിൽ കലാസംസ്കാരികമായ സിനിമ മേഖലയിൽ പ്രവർത്തിക്കുന്നവരെ പറ്റി പറയാനുള്ളത് ആണല്ലോ,

    • @tintutin
      @tintutin Год назад +9

      @@KilayilabbasKilayil യൂസഫ് അലിയും ഗാന്ധിഭവനും അപ്പോൾ സിനിമയുമായിട്ട് ബന്ധപ്പെട്ടതാണോ

    • @arunvalsan1907
      @arunvalsan1907 Год назад

      14:28....Adaranjaliyarppikkunnundallo

    • @arunvalsan1907
      @arunvalsan1907 Год назад

      Kuncha ko Boban munpum remuneration producernu thirike koduthittundu.....MULLAVALLIYUM THENMAAVUM enna cinema pottiyappol VINDHYAN u muzhuvannthukayum thirike koduthu ennu addeham thanney paranjathaayi oridathu vaayichu...annu addehathinu innathe sampathika nilayillaayirunnu

  • @shameertv7545
    @shameertv7545 Год назад +4

    💯 /satyam good speech denesh sir👍✌️👌

  • @shanadshanu-4524
    @shanadshanu-4524 Год назад +2

    Dinesh sir onnu buthiyode jevichirunel innu kure padangalude director ayene thulach kalanju ee janmam orupad arivula dinesh sir🎉❤

  • @shankerprasad2116
    @shankerprasad2116 Год назад +5

    Always comment after getting the response from the opposite end also...
    Otherwise it will be only a one sided criticism without logic...

  • @Music_Harmony-1207
    @Music_Harmony-1207 Год назад

    Dinesh Sir
    You are great

  • @swararagam1
    @swararagam1 Год назад +1

    Best wishes 🙏

  • @sreenivasankanneparambil159
    @sreenivasankanneparambil159 11 месяцев назад

    രണ്ടു കഥകളും ഒത്തിരി ഒത്തിരി ഇഷ്ട്ടപെട്ടു. നമസ്തേ.

  • @azeezk8688
    @azeezk8688 Год назад +8

    അതിന് അങ്ങേരുടെ ചരട് ഭാര്യയുടെ കയ്യിലല്ലേ...പുള്ളിക്കാരത്തി അങ്ങോട്ട് വലിച്ചാൽ അങ്ങോട്ട് ചാടും ഇങ്ങോട്ടു വലിച്ചാൽ ഇങ്ങോട്ട് ചാടും അത്ര തന്നെ..പിന്നെ ഈ പടം ഇത്രയും ഓടുമെന്ന് അങ്ങേരും കരുതിയില്ല....

  • @marymarysexactly
    @marymarysexactly Год назад +1

    Pachathalam adi poli nuru zathamanam avasarojitham aya episode good 👍 very good ദിനേശ് sir

  • @ishalgaming927
    @ishalgaming927 Год назад +4

    Hai ദിനേശ് ചേട്ടാ 😊🙏നമസ്കാരം

  • @Anarkkali
    @Anarkkali Год назад +4

    മധു ചാറിന് സ്ഥിരമായി locationൽ lateആയി വരാമെങ്കിൽ പിന്നെ ചാക്കോച്ചന് lateആയിക്കൂടെ??

  • @binshadbabu2903
    @binshadbabu2903 Год назад +2

    Hai Dinesh etta

  • @sreenivasankanneparambil159
    @sreenivasankanneparambil159 11 месяцев назад

    Supper Dinesh, you are really fearless or you have some enmity with Kunchako Gopan.

  • @manojjames929
    @manojjames929 Год назад +9

    ആരൊക്കെ കണ്ണുരുട്ടിക്കാണിച്ചിട്ടും മഞ്ജുവാര്യർക്ക് സിനിമയിൽ തുടർച്ചയായി പിന്തുണനൽകിക്കൊണ്ടിരിയ്ക്കുന്ന ലവന് ഒരു ക്ലിപ്പിടണമെന്ന് കുറേക്കാലമായി ഓങ്ങിയിരിയ്ക്കുകയായിരുന്നു.. പക്ഷെ ലവൻ അങ്ങനെയൊരു പ്രശ്നക്കാരനല്ലാത്തതുകൊണ്ട് ഇതുവരെ ഒന്നും ഒത്തില്ല.. എന്തായാലും ഇപ്പോൾ ചെറിയൊരു ഗ്യാപ്പ് ഒത്തുകിട്ടിയപ്പോൾ വലിയൊരു ആപ്പങ്ങു കേറ്റുന്നു. പക്ഷെ തെറ്റുപറയാൻപറ്റില്ല, അണ്ണൻ അണ്ണന്റെ തൊഴിലുചെയ്യുന്നു അത്രതന്നെ..!!

  • @kiyara308
    @kiyara308 11 месяцев назад

    ബ്ലാങ്കാവിൽ അഭിനയിക്കാതെന് കുഞ്ചാക്കോബോബന്റെ ഇപ്പൊ ജനിച്ച കൊച്ചിനെ ഒഴിച്ചതിന് നന്ദി അണ്ണോ 🙏നാലോളം തലമുറയെ പറ്റി ഉള്ളതും ഇല്ലാത്തതും പൊടിപ്പും തോങ്ങലും വെച്ചു പടച്ചു വിട്ടു. അറിവുള്ള കാര്യങ്ങൾ പറയു പ്രിയപ്പെട്ട ചട്ടുകമേ

  • @njrajraj601
    @njrajraj601 Год назад +5

    Dinesh sir, how can somebody make your story into a serial ? was your work not copywrite'ed ? if yes you could have taken them to court..

  • @jojofrancisgregory
    @jojofrancisgregory Год назад +2

    ആനന്ദ് tv അവാർഡ് വാങ്ങാൻ കുഞ്ചാക്കോബോബൻ, മമ്മൂട്ടി, മഞ്ചൂവാര്യർ, etc ഇവിടെ മഞ്ചെസ്റ്ററിൽ ഉണ്ടാരുന്നു 🇬🇧. അതായിരിക്കാം പ്രൊമോഷന് വരാഞ്ഞത്

  • @jacobgeorge3078
    @jacobgeorge3078 Год назад +1

    Enthu cheyyana... Choriyan swabhavam aayi poi

  • @jinu0247
    @jinu0247 Год назад +10

    ഇപ്പൊൾ നടക്കുന്ന സംഭവങ്ങൾ നിങ്ങൾ പറയുന്നതാണ് പഴയ സംഭവങ്ങൾ പറയുന്നതിലും രസം

  • @raveendranrr5760
    @raveendranrr5760 Год назад +1

    കഥയാണ് 💞♥️കഥ 👏👍👌.

  • @liyap1195
    @liyap1195 3 месяца назад

    വലയം സീരിയൽ സൂപ്പർ സൂപ്പർ സൂപ്പർ

  • @smrithi7423
    @smrithi7423 Год назад

    26:18 sthreekalod moshamayi perumarunnath cheriya prashnamano??

  • @rinukgeorge4403
    @rinukgeorge4403 Год назад +13

    പരദൂഷണം പറയുന്ന എപ്പിസോഡുകളിൽ അണ്ണന്റെ മുഖം കാണാൻ നല്ല ഭംഗി...

  • @rafisilverspoon9419
    @rafisilverspoon9419 Год назад +3

    ഈ ചവറ് പടത്തെ ഇങ്ങനെ പുകഴ്ത്തി പറയാനാണോ തിടുക്കം 😃😃

  • @suneeshkumar9495
    @suneeshkumar9495 Год назад +1

    ചേട്ടാ നല്ലതായി❤❤ ഇങ്ങനെ സിനിമ രംഗത്ത് നടന്മാർ കാണിക്കുന്ന വൃത്തികേട് പുറത്ത് പറയണം ക്യാഷ് വാങ്ങിയിട്ട് ഇവന്മാർ കാണിക്കുന്ന വൃത്തികേടുകൾ ,നിർമ്മാതാവ് ഉണ്ടെങ്കിൽ മാത്രമേ ഇവന്മാർ ഉണ്ടകു , പ്രേം നസീർ ഒരു പ്രൊഡ്യൂസർ നെ engane ആണ് സഹായിക്കുന്നത് ഇവന്മാർ പഠിക്കണം

  • @marymarysexactly
    @marymarysexactly Год назад +1

    👍

  • @anandpv1986
    @anandpv1986 Год назад +1

    പദ്മിനി വിഷയത്തിൽ സത്യത്തിന്റെ ഭാഗത്തു നിന്നും താങ്കൾ സംസാരിച്ചു.

  • @safuwankkassim9748
    @safuwankkassim9748 Год назад +2

    തമിഴ് നടൻ അജിത്ത് കോടികൾ വാങ്ങിക്കുന്ന നടനല്ലെ അദ്ദേഹം ചാനൽ പ്രമോഷന് പോവുന്നുണ്ടോ അദ്ദേഹത്തിന്റെ സിനിമകൾ കോടികൾ വാരുന്നില്ലെ

    • @abz9635
      @abz9635 Год назад

      അത്പോലെ അല്ലാലോ വാണം കുഞ്ചാക്കോ

  • @nimmusree9230
    @nimmusree9230 Год назад

    👌👏👏👏👏Waiting for a serial from you

  • @nishadbestin8997
    @nishadbestin8997 Год назад

    Pani ariyawunnawar 10um 20dum wangum sir nan pani aduthal anikku ethrakittanam athalla adinta shari

  • @moideenkutty2599
    @moideenkutty2599 Год назад

    Dineshanna thallunnath onnukurachude emmadiri thallanu annaaa

  • @abhilashap8505
    @abhilashap8505 Год назад +3

    മീശ കറുപ്പിച്ചു അല്ലേ 👍

  • @AbdulRasheed-uf1ns
    @AbdulRasheed-uf1ns 9 месяцев назад

    Than ellaperudem ventilated poyitaano avare patti nuna parayunne

  • @aadig5802
    @aadig5802 Год назад

    Chilapool bangalawil awda sreekandan edak kandu kanum

  • @akhilktym
    @akhilktym Год назад

    Oommen chandy ❤❤❤❤

  • @binjoh1
    @binjoh1 Год назад +10

    മോന്തായം മുഴുവൻ പുട്ടിയും വാരി അടിച്ച് നാടക സെറ്റും ഇട്ട് ചന്തി വിള കൊണേശൻ വന്നല്ലോ...

  • @vipinu.s3441
    @vipinu.s3441 Год назад +2

    2 അര കോടി 😮 എന്തിന്???? സമ്മതിക്കണം..ഉളുപ്പില്ലാതെ കണക്ക് പറഞ്ഞു വാങ്ങിക്കുന്നതിന് നല്ല തൊലിക്കട്ടി വേണം.

  • @bibinvilayalil-gw7bi
    @bibinvilayalil-gw7bi 11 месяцев назад

    Njananu sari enikkellam ariyam verutheyalla chettan vadakaveettil kidakkane

  • @rahulav8321
    @rahulav8321 Год назад +1

    Length കുറച്ചു കുറക്കണം

  • @smrithi7423
    @smrithi7423 Год назад

    Sreekandan Naire nannayi soappidunnundallo thangal??

  • @sajikumar2357
    @sajikumar2357 Год назад

    🙏🙏🙏

  • @jayakumarsopanam7767
    @jayakumarsopanam7767 Год назад

    ചേട്ടാ കള്ളനെ നമ്പിയാലും കുള്ളനെ 😂😂😂

  • @safeenafathima1425
    @safeenafathima1425 Год назад

    Hi

  • @Music_Harmony-1207
    @Music_Harmony-1207 Год назад

    Enthinanu ithreyum paisa kodukunnathu.iwarku enthu quality aanu ullathu

  • @mathewjose6987
    @mathewjose6987 Год назад +2

    Chakochan anand tv yude award daanathil pankedukkan UKyil poyathanu oru pakshe date clash vannittundavam

  • @sugopinadhan7617
    @sugopinadhan7617 Год назад +1

    😡😡😡 ദിലീപ് നു വേണ്ടി വാതോരാതെ സംസാരിക്കുന്ന താൻ നമ്മുടെ മുൻ മുഖ്യമന്ത്രി മരിച്ചപ്പോ ഒരു നല്ല വാചകം പോലും പറയാനുള്ള മനസ്സുണ്ടായില്ലല്ലോ. കഷ്ടം 😡😡😡😡

  • @jacobgeorge3078
    @jacobgeorge3078 Год назад

    Kunjacko boban... Thallanum...... Thaan, prishtamThangaanum....

  • @കഞ്ഞിയുംമുളകും

    വരും ഒരുനാൾ തീർച്ച........

  • @prakashShalu
    @prakashShalu Год назад +2

    എപ്പിസോഡിന് നീളം കൂടി പോയോ എന്നൊരു സംശയം

    • @ammuunny
      @ammuunny Год назад +1

      Thallu alpum koodi

  • @appsjp8408
    @appsjp8408 Год назад

    പുറത്താക്കപെട്ട ആ ഡയറക്ടർ തന്നെയാ ഇപ്പോൾ ഉള്ളത്. ഉപ്പും മുളകും 2 ഇൽ അയാളെയും തിരിച്ചു എടുത്തു

  • @sreejith_kottarakkara
    @sreejith_kottarakkara Год назад +4

    ശാന്തിവിളക്ക് പുതിയ വിഷയം കിട്ടി......ഇന്ന് ആഘോഷരാവ്

    • @marymarysexactly
      @marymarysexactly Год назад

      Erappali tharam Ethu muzuthavan kanichalum avar ethra unnatha pathaviyil erikkunna alayalum mugam nokkenta mistar ningal kanichath allengil paranjath chetta tharam anu enn നട്ടെല്ല് nivarthi ninn changuttathode pothu samuhathod uchathil വിളിച്ചു പറയുന്നത് ano santhi vila ദിനേശ് cheytha maha papam

  • @ajikoikal1
    @ajikoikal1 Год назад +5

    ഇപ്പറഞ്ഞത് പോലെ കുഞ്ചാക്കോയെ പൊക്കിയടിക്കുന്നത് പോലെയാണ് പണ്ട് തെറി വിളിച്ചവന്മാർ ഉത്സാഹിച്ചു മരിച്ചുകഴിഞ്ഞപ്പോൾ ഉമ്മൻചാണ്ടിയെ പുകഴ്ത്തുന്നത്.

    • @vijinvijay
      @vijinvijay Год назад +1

      Correct😂 അന്തം വിട്ടു പോയി... എന്തൊക്കെ പറഞ്ഞതാ ആ മനുഷ്യനെ

  • @gafoorkallan4084
    @gafoorkallan4084 Год назад +1

    മുടിയൻ ഇല്ലങ്കിലും ഉപ്പും മുളകും മുന്നോട്ടു പോകും

  • @Binas-vlogs
    @Binas-vlogs Год назад

    Dinesh Sir serial edukkuvannengil enikku oru avasaram tharumo

  • @rijins7279
    @rijins7279 Год назад +3

    Mudiyan vishayam Entinu charcha cheyunnu ennu chodichit ningalum atalle cheyunnat 😂

  • @anur3913
    @anur3913 Год назад +2

    Dileep peru paranjuella randamathu...baki mammooty mohanlal..Suresh gopi paranjuu

    • @abz9635
      @abz9635 Год назад

      അത് വിഷയമാവും

  • @jojigeorge7525
    @jojigeorge7525 11 месяцев назад

    Every time, you slips from the main story.......

  • @sreejithmk932
    @sreejithmk932 Год назад

    Ok m

  • @jaleelchand8233
    @jaleelchand8233 Год назад

    മുടയൻറെ കാര്യം മറിച്ചും ആവാലൊ?

  • @rajanchengod3288
    @rajanchengod3288 Год назад +4

    അറിയാൻ മേലെങ്കിൽ ചൊറിയാൻ നിൽക്കരുത് .. ചാക്കോച്ചൻ ആദ്യം കംപ്ലൈന്റ്റ് ചെയ്തത് കൊണ്ടാണ് എന്താണ് ബാക്കി കൊടുക്കാത്തത് എന്ന് പറഞ്ഞത്.. പറഞ്ഞു ഉറപ്പിച്ചാൽ ആ കാശു കൊടുക്കേണ്ടേ? അല്ല എഗ്രിമെന്റ് പ്രകാരം പ്രൊമോഷൻ ചെയ്യണമെങ്കിൽ ഓക്കേ.... പിന്നെ എന്ത് നാഷണൽ അവാർഡ് കിട്ടിയെങ്കിലും ഇല്ലെങ്കിലും ചാക്കോച്ചന്റെ പടം കാണാൻ ആണ് ആള് വരുന്നത് .. അപർണ ഒക്കെ ഭീകര വെറുപ്പിക്കൽ ആണ് മിക്കവാറും പടത്തിൽ

    • @Somu-ev3wy
      @Somu-ev3wy Год назад

      നിനക്കൊക്കെ അപർണയോടും ഉണ്ണി മുകുന്ദനോടും ഒക്കെ ഉള്ള ചൊറിച്ചിലിന് ഉള്ള കാരണം അരി ആഹാരം കഴിക്കുന്നവർക്ക് അറിയാം

  • @rajanchengod3288
    @rajanchengod3288 Год назад +6

    പിന്നെ രാത്രി പോയത് കല്യാണം വിളിക്കാൻ ആണ് എന്ന് പറഞ്ഞത് തങ്ങൾ കേട്ടില്ല .. ചാക്കോച്ചനെ നല്ലതു പറയുന്നത് ഒട്ടും ഇഷ്ടപ്പെടുന്നില്ല അല്ലെ? എങ്ങനെ ഇഷ്ടപെടും .. പണ്ട് താങ്കളുടെ ബ്ലാങ്കാവിൽ ഊള എന്ന് പറയുന്ന പടത്തിൽ അഭിനയിച്ചില്ലലോ അല്ലെ

  • @jerryjohn9991
    @jerryjohn9991 Год назад +1

    Udan thane chetante oru serial kannan avasaram undavatte ennu prarthikunnu
    Ur awesome ♥️♥️

  • @UshaKumari-yx9cn
    @UshaKumari-yx9cn Год назад +5

    Ummen chandi sirinu aadharanjaliyarpichu thudagamayirunnu 😢

  • @ath9650
    @ath9650 Год назад

    Livingstone alla Listine Stephen

  • @Somu-ev3wy
    @Somu-ev3wy Год назад +1

    ഏത് സിനിമ ഉറങ്ങിയാലും അതിന്റെ അണിയറ പ്രവർത്തകരും അഭിനേതാക്കളും പറയും ഞാൻ ചെയ്തതിൽ വെച്ച് ഏറ്റവും മികച്ച സിനിമ എന്ന് പറഞ്ഞ് തള്ളും ഒരു വഹയ്ക്കും കൊള്ളില്ല എന്നതായിരിക്കും സത്യം

  • @Anarkkali
    @Anarkkali Год назад +1

    കാള വാല് പൊക്കുന്നത് വേറൊന്നിനുമല്ലല്ലോ...

  • @rajeevb2605
    @rajeevb2605 23 дня назад

    കുഞ്ചാക്കോ ബോബന് 2.5 കോടി പ്രതിഫലം കൊടുക്കണോ? എത്രയോ നല്ല യുവ നടന്മാർ ഇവിടെയുണ്ട്, അവർക്ക് അവസരം കൊടുത്താൽ പോരെ.

  • @Priya-gv8ps
    @Priya-gv8ps Год назад +8

    Kunjacko is a very good person. Don't make foolish statements without hearing his side of the story

  • @sobhanakumaryammat1692
    @sobhanakumaryammat1692 Год назад

    Verum valip program

  • @manoj..arthatmusicandtrail6999

    ☺️😝🤭🤭🤭🤨🤐🫡🤪😗😉😉😆🤨🤨🤭

  • @gopunair3970
    @gopunair3970 Год назад +9

    ശ്രീകണ്ഠൻ നായർക്ക് ബുദ്ധിയുണ്ട്... സുകുമാരൻ ഷാർജ യെ പോലെ മണ്ടനായില്ലല്ലോ

  • @prasadmn1329
    @prasadmn1329 Год назад +5

    കുറച്ചു വൾഗർ ആകുന്നുണ്ടോ എന്ന് സംശയം.

  • @niralanair2023
    @niralanair2023 Год назад +4

    പതിവ് തെറ്റിച്ചു മി. ശാന്തിവിള ഇന്ന് വന്നപ്പോൾ ഞാൻ കരുതി കക്ഷി രാഷ്ട്രിയം മറന്ന് നമ്മുടെ മുൻ മുഖ്യമന്ത്രിയെ പറ്റി ( അദ്ദേഹത്തിന്റെ ഏതെങ്കിലും അറിയാവുന്ന നല്ല കാര്യത്തെ പറ്റി പറയാൻ ആവുമെന്ന് കരുതി ) പറയാൻ ആണെന്ന്, സോറി അങ്ങ് രാഷ്ട്രീയം പറയില്ല എന്ന കാര്യം ഞാൻ അങ്ങ് മറന്നു. ഞാൻ ഒരു കമ്മ്യൂണിസ്റ് അനുഭാവിയാണ് എന്നാലും ഒരു വ്യക്തി എന്ന നിലയിൽ എനിക്ക് ചാണ്ടി സാറിനെ ഇഷ്ടമായിരുന്നു അതുകൊണ്ട് പറഞ്ഞു പോയതാണ്.

  • @Sasirammenon
    @Sasirammenon 11 месяцев назад

    HA,HA,HA,..........FEW FOOLS ,WHO ARE SPENDING CRORES TO TEST THEIR LUCK & FAME.😀😀😀

  • @shameemtalapady34
    @shameemtalapady34 Год назад +2

    Sir in this episode you look little older all of a sudden. Aarogyam ok alle?

  • @Bossmode1q
    @Bossmode1q Год назад

    😅

  • @ABCcooperation
    @ABCcooperation Год назад +1

    Dileep ippo athrem remuneration undo

  • @sudhakaran3314
    @sudhakaran3314 Год назад +5

    ED.ക്ക് വിവരങ്ങൾ എത്തിക്കുന്ന ഏജൻ്റ് ആണോ താങ്കൾ?

  • @dosais
    @dosais Год назад

    Nobody goes to movie these days if there is Dileep, kettoda Buffoon Dineshaa

  • @sugopinadhan7617
    @sugopinadhan7617 Год назад +1

    😂😂😂😂 നല്ല ഹെഡിങ് ഫോർ your വീഡിയോ. കുഞ്ചാക്കോ ബോബൻ പദ്മിനി യോട് ചെയ്തത് ശരിയാണോ. . മുടിയൻ ചെയ്തത് ശരിയാണോ. . 😂😂😂. ആദ്യം താൻ കേരള മുൻമുഖ്യമന്ദ്രിയോട് ചെയ്തസ്തു ചെയ്തത് ശരിയാണോ എന്ന് ആദ്യം ചോദിക്ക് 😂😂😂😂😂😂😂😂😂😂😂

  • @ramzanmonnmk2417
    @ramzanmonnmk2417 Год назад

    Ku..ku....kunjakoboban neeyoru ku Mon thanne

  • @thinker2909
    @thinker2909 Год назад

    oru divasam 10 lacham, ivanteyonnum cinema theateril poyi kanaruthannu ororuharum vicharichal mathi. bakiyullavar orayushkalam paniyeduthal kitoola.

  • @sugopinadhan7617
    @sugopinadhan7617 Год назад

    ഇവിടെ എന്ത് msg അയച്ചാലും തങ്ങൾക്കു ഒരു കൂസലും ഇല്ലെന്നു 100 തവണ താൻ തന്നെ പറഞ്ഞതാണ്. എന്തൊരു വിവരക്കേടാണെടോ താൻ പറയുന്നത് ഓൺ 14:45 . മുഖ്യമന്ത്രി യുടെ അനുശോചനം തോന്നുന്ന ദിവസം പോകാൻ പറ്റില്ലെന്ന് ഇവന് അറിയില്ലേ? 5 സ്റ്റാർ ഹോട്ടലിൽ നടിമാർ കാത്തിരുന്നതാണ് നഷ്ടമായതു. കഷ്ടം.
    ഒരു മര്യാദ വേണോടോ. മര്യാദ 😡😡😡😡😡😡😡😡😡

  • @rajendranneduvelil9289
    @rajendranneduvelil9289 10 месяцев назад

    Please let S Know who is that ARATTU MUNDAN ????
    Long Live that A MUNDAN !!!!

  • @Anju.8608
    @Anju.8608 Год назад

    ദിലീപ് അതു തന്നെ അല്ലെ ചെയ്യുന്നത് കുഞ്ചാക്കോ നേ എന്തിനു പറയുന്നു

  • @ronyjose3705
    @ronyjose3705 Год назад +1

    You are jealous about kunchako boban and oommmen chandi