സുരേന്ദ്രൻജി കലിപ്പിലാണ്.. പഴിയെല്ലാം മറുനാടന് l k surendran

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 739

  • @wilsonpj2614
    @wilsonpj2614 3 часа назад +220

    മറുനാടൻ ഷാജൻ ഈ നാട്ടിലെ ശക്തമായ മാധ്യമ പ്രവർത്തകനാണെന്ന് സമ്മതിച്ച സുരേന്ദ്രന് "ഇരിക്കട്ടെ ഒരു "big സല്യൂട്ട് "

  • @vinodkonchath4923
    @vinodkonchath4923 Час назад +40

    സുരേന്ദ്രൻ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നെങ്കിൽ ഇതിലും കൂടുതൽ വോട്ടുകൾ കിട്ടിയേനേ

  • @JayakumarJayakumar-de3qw
    @JayakumarJayakumar-de3qw Час назад +71

    90% ബിജെപിക്കാർക്കും താങ്കളുടെ അഭിപ്രായമാണ്

    • @s.kumarkumar2756
      @s.kumarkumar2756 43 минуты назад +1

      അത് താങ്കളുടെ മാത്രം അഭിപ്രായമാണ്.. കോൺഗ്രസ്‌ അജണ്ട മനസ്സിൽ കൊണ്ട് നടക്കുന്ന സാജനെ തിരിച്ചറിയാനുള്ള വിവേകം താങ്കളെപ്പോലുള്ളവർക്ക് ഇല്ലാതെ പോയി എന്നതാണ് വാസ്തവം...സുരേന്ദ്രനെ സംസ്ഥാന പ്രസിഡന്റ് ആക്കിയത് കേന്ദ്ര നേതൃത്വമാണ് അത് അംഗീകരിക്കുക എന്നതാണ് അച്ചടക്കമുള്ള പാർട്ടി പ്രവർത്തകർ ചെയ്യേണ്ടത്

    • @sreekanthnair4003
      @sreekanthnair4003 19 минут назад

      ഇതും തങ്ങളുടെ മാത്രമാഭിപ്രായമാണ്, 90% ബിജെപിക്കാരും ഉള്ളിസുരക്കെതിരാണ്,@@s.kumarkumar2756

    • @jyotishbabu3260
      @jyotishbabu3260 2 минуты назад

      ​@@s.kumarkumar2756
      എന്നിട്ട് എന്തിനാ cpim അവസ്ഥയാകാണോ.... ഒന്ന് ചുമ്മായിരി ഭായി

  • @geethakumar111
    @geethakumar111 2 часа назад +150

    സുരേന്ദ്രാ , വിനയവും , വിവേകവുമുള്ള സംസാരം കൊണ്ടാണ് മോദിജിയും മറ്റ് ഉത്തരേന്ത്യൻ നേതാക്കളും ജനഹൃദങ്ങളെ സ്വാധീനിക്കുന്നത്. ഗഡ്കരി യൊക്കെ എത്ര വലിയ നേതാവാണ് ' നാഗ്പൂരിൽ അദ്ദേഹത്തിൻ്റെ പ്രസംഗവും പ്രവർത്തനങ്ങളും നേരിട്ടു കണ്ടിട്ടുള്ള വ്യക്തിയാണ് ഞാൻ . നിങ്ങളുടെ കണ്ണിൽ അഹങ്കാരവും സ്വാർത്ഥമോഹവും നിറഞ്ഞുനിൽക്കുകയാണ് ' നിങ്ങളെ ജനങ്ങൾ മടുത്തു കഴിഞ്ഞു. മറ്റൊരു പിണറായിയാണ് നിങ്ങൾ

    • @nature5686
      @nature5686 2 часа назад +21

      സുരേന്ദ്രന്റെ അഹങ്കാരം ഒന്ന് കൊണ്ട് മാത്രമാണ് പാലക്കാട്‌ തോറ്റത്. പ്രകാശ് ജാവേദകാർ എന്ന കേന്ദ്ര വാഴ സുരേന്ദ്രന്റെ കൈയ്യാള് മാത്രം

    • @VijayagopalanKP
      @VijayagopalanKP 2 часа назад +13

      അവൻ സുരേന്ദ്രൻ അല്ല, അസുരേന്ദ്രൻ ആണ്.

    • @Anipp-ox8uf
      @Anipp-ox8uf 2 часа назад

      വെറും പാവമായിരുന്നു കുമ്മനം ഉണ്ടായപ്പോൾ എന്തായിരുന്നു സ്ഥിതി പറയുന്നവർ പറഞ്ഞു കൊണ്ടേയിരിക്കും മാധ്യമങ്ങളും നേരിടാതെ ബിജെപിക്ക് വളർച്ചയില്ല

    • @MK-xh8nj
      @MK-xh8nj 2 часа назад +4

      അസുരേന്ദ്രൻ എന്നൊക്കെ പറയല്ലേ.

    • @subuddhamritachaitanya6629
      @subuddhamritachaitanya6629 Час назад

      👍🙏🙏🙏

  • @nature5686
    @nature5686 2 часа назад +112

    സുരേന്ദ്രന്റെ അഹങ്കാരം മാത്രമാണ് പാലക്കാട്‌ തോൽവിക്ക് കാരണമായതു. കേന്ദ്ര വാഴ ജാവേദ് കർ സുരേന്ദ്രന്റെ കൈയാള് മാത്രം

    • @kailasnath8500
      @kailasnath8500 2 часа назад +3

      സുരേന്ദ്രന് കട്ട സപ്പോർട്ട്....❤❤....11% കിടന്ന കേരള ബിജെപി യേ 20 % ആക്കി...കപട മാധ്യമങ്ങൾക്ക് ചുട്ട മറുപടി കൊടുക്കുന്ന നട്ടെല്ലുള്ള സംസ്ഥാന പ്രസിഡൻ്റ്.... ധൈര്യമായി നയിച്ചോളൂ....❤❤❤❤

    • @nature5686
      @nature5686 2 часа назад +5

      @kailasnath8500 so what??? Swantham pravarthakare valaraan anuvadhikatha pravanatha party president nu chernathalla.

    • @jomathews982
      @jomathews982 Час назад

      രാജീവ് ചന്ദ്രശേഖർ തോറ്റത് സുരേന്ദ്രൻ്റെ പാലം വലി മൂലമാണ്...

    • @dinudinu1396
      @dinudinu1396 Час назад +2

      ​@@kailasnath8500ആര് ഉള്ളി സുരുവോ 🤣🤣🤣🤣

    • @gopalakrishnankuruvali847
      @gopalakrishnankuruvali847 Час назад

      Bjp thottu koodaan paadillaatha paarti aayirunnu. Avide ninnu surendran te kazhivalla Innu paartiikkulla sweekaryatha. Ath aadhyam manasilaKkanam.

  • @amal4367
    @amal4367 2 часа назад +35

    . മൂന്നു പാർട്ടിയേയും ഒരുപോലെ കാണുക. അതിൽ തിൻമകളെ എതിർക്കുക നന്മയെ അംഗീകരിക്കുക. രാജ്യത്തെ സ്നേഹിക്കുക.അതാണ് യഥാർത്ഥമാദ്ധ്യമപ്രവർത്തനം'മറുനാടന് 100 % Support

    • @wilsonpj2614
      @wilsonpj2614 2 часа назад

      CPM ഇന്ത്യാ വിരുദ്ധ പാർട്ടിയാണെന്ന് തിരിച്ചറിയുക

  • @paulpj9678
    @paulpj9678 3 часа назад +117

    നിഷ്പക്ഷ മാദ്ധ്യമ പ്രവർത്തനത്തിന് ഉദാഹരണമാണ് ഷാജൻ സ്കറിയ. ഇന്നത്തെ മാദ്ധ്യമപ്രവർത്തകർക്ക് പിന്തുടരാവുന്ന മാതൃകയാണ്.

  • @ShafiEk-j3w
    @ShafiEk-j3w 3 часа назад +116

    സാജൻ പറന്നത് 100% സത്യം ❤❤❤❤❤

    • @harimukundan2908
      @harimukundan2908 2 часа назад

      ഇത് കുമ്മനം, ശ്രീധരൻ പിള്ള എന്നിവർക്കെതിരെയും മറുനാടൻ കൃത്യമായി എടുത്തിട്ടുണ്ട് അന്നത്തെ മറുനാടൻ വീഡിയോ എടുത്തു നോക്കിയാൽ മതി

    • @anandavallivc6477
      @anandavallivc6477 2 часа назад

      ഷാജൻ പറന്നൊ

  • @ajayadjsgsjg8337
    @ajayadjsgsjg8337 2 часа назад +69

    കേന്ദ്രം ഭരണം ഉണ്ടായിട്ടും കേരളത്തിൽ ബിജെപി സ്വാഹാ

    • @SrKp-v1j
      @SrKp-v1j 2 часа назад +3

      ഇവിടെ പണിയെടുക്കാൻ അറിയില്ല

    • @ഭാരതീയൻ
      @ഭാരതീയൻ Час назад +1

      അത് ബിജെപി ഇവിടെ ഇത് കേജെ പി

  • @ShafiEk-j3w
    @ShafiEk-j3w 3 часа назад +64

    സാജൻ കോൺഗ്രസ്‌ കാരനല്ല, സത്യം വിളിച്ചു പറയുന്ന മാധ്യ മാധ്യമപ്രവർത്തകൻ 🌹🌹🌹🌹🌹🌹🌹

  • @Babukrishnan-qb9mh
    @Babukrishnan-qb9mh 3 часа назад +140

    സാജൻ സാർ പറഞ്ഞത് 100 % ശരിയാണ്

    • @indirar5047
      @indirar5047 3 часа назад

      അല്ല. കേരള ബിജെപി യുടെ അധ്യക്ഷൻ ആരായാലും കറിയ കുത്തിതിരിപ്പ് ഉണ്ടാക്കുന്നതാണ് കണ്ടൂ വരുന്നത്.

    • @prathyushmatrix7755
      @prathyushmatrix7755 2 часа назад

      ഉണ്ടയാണ്‌. ഇവൻ പക്കാ കോണ്ഗ്രസ് കാരൻ ആണ്. ഇവനെ സപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ബി.ജെപിയിൽ തമ്മിൽ തല്ല് ഉണ്ടാക്കിക്കുക, ബി.ജെ പിയെ ഉപദേശിക്കുന്ന പോലെ സംഘികളെ വിശ്വസിപ്പിക്കുക എന്നതാണ് ഇവന്റെ രീതി.. സന്ദീപ് പോയപ്പോള് സംഘി വോട്ട് ഏകീകരിക്കുകയും രാഹുൽ പരാജയപെടുമോ എന്ന വെപ്രാളം ഇവന്റെ എല്ലാ വീഡിയോയിലും കാണാമായിരുന്നു.

    • @harimukundan2908
      @harimukundan2908 2 часа назад +2

      ഇത് കുമ്മനം, ശ്രീധരൻ പിള്ള എന്നിവർക്കെതിരെയും മറുനാടൻ കൃത്യമായി എടുത്തിട്ടുണ്ട് അന്നത്തെ മറുനാടൻ വീഡിയോ എടുത്തു നോക്കിയാൽ മതി

    • @sebastianpp6087
      @sebastianpp6087 2 часа назад +1

      ​@@harimukundan2908സതീശൻ, സുധാകരൻ, പിണറായി എന്നിവർക്കെതിരെ ഇടുന്ന വീഡിയോ ചിലർക്ക് കണ്ണിൽ പിടിക്കില്ല 😂

    • @nature5686
      @nature5686 2 часа назад +3

      @@harimukundan2908 കുമ്മനം, ശ്രീധരൻ പിള്ള ഒക്കെ പാർട്ടി പ്രസിഡന്റ്‌ എന്ന നിലയിൽ പരാജയം ആണ്. ആളുകളെ ആകർഷിക്കാനും ഒരു മിച്ചു കൊണ്ട് പോകുവാനും പ്രാപ്തി വേണം. സുരേന്ദ്രൻ തുടക്കം നല്ലത്. പക്ഷെ ഇപ്പോൾ തികച്ചും അഹങ്കാരം

  • @nandakumarmani9769
    @nandakumarmani9769 3 часа назад +75

    അത് സുരേഷ് ഗോപി ഇഫക്റ്റാണ് പോരാത്തതിന് സംഘത്തിന്റെ വർക്കും❤❤

    • @PAPPUMON-mn1us
      @PAPPUMON-mn1us 2 часа назад +1

      സംഘമൊന്നും ഒരു വർക്കും നടത്തിയിട്ടില്ല ചങ്ങായി വെറുതെ തള്ളല്ലേ.

    • @rejikumar6718
      @rejikumar6718 Час назад +1

      അതെന്താ അവിടെ സംഘമില്ലേ

    • @BasilMathewEldho
      @BasilMathewEldho 41 минуту назад

      Gopi ini nilam thodilla
      Kaanam ini😂

    • @PAPPUMON-mn1us
      @PAPPUMON-mn1us 26 минут назад

      @rejikumar6718 സംഘം ഒരു പ്രവർത്തിയും നടത്തിയിട്ടില്ല....

  • @ramakrishnannair6140
    @ramakrishnannair6140 2 часа назад +49

    ഒന്നാന്തരം മറുപടി നൽകി.ജയ് ഹിന്ദ് വന്ദേ മാതരം.

    • @harimukundan2908
      @harimukundan2908 2 часа назад +1

      ഇത് കുമ്മനം, ശ്രീധരൻ പിള്ള എന്നിവർക്കെതിരെയും മറുനാടൻ കൃത്യമായി എടുത്തിട്ടുണ്ട് അന്നത്തെ മറുനാടൻ വീഡിയോ എടുത്തു നോക്കിയാൽ മതി

    • @sebastianpp6087
      @sebastianpp6087 2 часа назад +2

      സുഹൃത്തേ ഒരു നിഷ്പക്ഷ മാധ്യമ പ്രവർത്തകൻ എല്ലാവരെയും വിമർശിച്ചു എന്ന് വരാം സതീശനും സുധാകരനും പിണറായി വിജയനും എല്ലാം മറുനാടൻ മലയാളിയുടെ വിമർശനം ഏറ്റവരാണ് സുരേന്ദ്രൻ അത് തികച്ചും വ്യക്തിപരമായി എടുത്തു പക്വത ഇല്ലാത്തതിന്റെ കുഴപ്പമാണ്
      @harikumar

    • @harimukundan2908
      @harimukundan2908 2 часа назад

      @@sebastianpp6087 സുഹൃത്തേ,സകല എലെക്ഷനിലും തോറ്റു തൊപ്പിയിട്ട രാഹുൽ നെ മാറ്റി പുതിയ കോൺഗ്രസ് പ്രെസിഡന്റെ കൊണ്ടുവരാൻ എന്തുകൊണ്ടാണ് മറുനാടൻ തുടർച്ചയായി വീഡിയോ ഇടാത്തത് ?അജിത് ഡോവലിന്റെ മകന് എതിരെ ഒരു യൂട്യൂബർ കള്ള വാർത്ത ഇട്ടു അതും wirele ലേഖനം കണ്ടു അത് സുരേദ്രൻ എതിർത്ത് അന്ന് മുതൽ തുടങ്ങി വിരോധം.

    • @rajendrank8933
      @rajendrank8933 2 часа назад

      അല്ലയോ മറുനാടാ മഹാരാഷ്ട്രയിലും U P യിലും ബീഹാറിലും അസാമിലും ഹരിയായിലും അസാമിലും തോറ്റ് അമ്പി . നിൻ്റെ രാഹുൽ ഗണ്ഡി 'ഒന്നു മാറി നിക്കുമോ . നിൻ്റെ ഖാൻഗ്രസിനെ പോലെ അമ്മയും മോനും മോളും ചേർന്ന ഒരു കുടുംബം ഇന്ന് പാർലമെൻ്റിൽ ഉണ്ട് . ഇതുങ്ങളുടെ രാഷ്ടിയ പാരമ്പര്യം എന്താണ് 'പറയടാ ഷാജാ 'പാലക്കാട് മാങ്കൂട്ട മാങ്കൂട്ടം ജയിച്ചു കഴിഞ്ഞപ്പോൾ ആദ്യം അവിടെ ആഹ്ളാദ പ്രവർത്തനം നടത്തിയതിനെ കുറിച്ച് എന്താ നിൻ്റെ അഭിപ്രായം ലോക സഭാ തെരെഞ്ഞടുപ്പിൽ ബി ജെ പി തങ്ങളുടെ കേരളത്തിലെ വോട്ടു ശതമാനം 15 ൽ നിന്നും 20 ശതമാനമായി ഉയർ ന്നു അന്ന് നിൻ്റെ തന്തയായിരുന്നോ B J P അധ്യക്ഷൻ . അപ്പൊ അതൊന്നും അല്ല B J P യിൽ അഭിപ്രായ ഭിന്നതയുണ്ട് എന്ന് വരുത്തിത്തീർക്കേണ്ടത് നീ ഉൾപ്പെടെയുള്ള ഇവിടത്തെ മാ .... മാ ഹിജടകളുടെ ആവശ്യമാണ് 'ട D 1 P ക്കാരൻ ചാനലിൽ വന്നിരുന്നു പരസ്യമായി പറയുന്നു ഞങ്ങളോട് സതീശൻ സഹായം ചോദിച്ചിരുന്നു എന്ന് 'നിൻ്റെയൊക്കെ പറച്ചിൽ കേട്ടാൽ തോന്നും ' പാലക്കാട് ഏതോ പ്രത്യേക രാജ്യം ആണെന്ന് ' സുരേഷ് ഗോപിയും തോൽക്കും എന്നാ നീ അന്ന് പറഞ്ഞത് ' 2019 ൽ B J P ക്ക് 165 സീറ്റാണ് കിട്ടുക എന്നു പറഞ്ഞതും നീ തന്നെ 'രമ്യ ജയിക്കും എന്നു പറഞ്ഞതും നീ തന്നെ അതുകൊണ്ട് നിൻ്റെ കോൺഗ്രസ് പ്രേമും ചില സമയം നീ അറിയാതെ പുറത്തു ചാടും ' ​@@harimukundan2908

  • @prasoonkumar4743
    @prasoonkumar4743 2 часа назад +30

    100% true. You are the true journalist. 100%

  • @sasikumarnn2477
    @sasikumarnn2477 2 часа назад +22

    ബിജെപി യോട് അല്പം സ്നേഹം ഉണ്ടങ്കിൽ സുരേന്ദ്രൻ തല്ക്കാലം മാറി നിൽക്കണം,, അല്ലങ്കിൽ ബിജെപിയിലേക്ക് ആരും വരില്ല,,

    • @harimukundan2908
      @harimukundan2908 2 часа назад +1

      ഇത് കുമ്മനം, ശ്രീധരൻ പിള്ള എന്നിവർക്കെതിരെയും മറുനാടൻ കൃത്യമായി എടുത്തിട്ടുണ്ട് അന്നത്തെ മറുനാടൻ വീഡിയോ എടുത്തു നോക്കിയാൽ മതി

    • @ajithsnair123
      @ajithsnair123 2 часа назад

      സാക്ഷാൽ അമിത് ഷാ വന്നാലും കറിയ ആൾക്കെതിരെ വീഡിയോ ചെയ്ത് നാട്ടുകാരെ പറ്റിക്കുന്ന പണി തുടരും.

    • @harimukundan2908
      @harimukundan2908 2 часа назад

      @@ajithsnair123 സുഹൃത്തേ അജിത് ഡോവലിന്റെ മകന് എതിരെ ഒരു യൂട്യൂബർ കള്ള വാർത്ത ഇട്ടു അതും wirele ലേഖനം കണ്ടു അത് സുരേദ്രൻ എതിർത്ത് അന്ന് മുതൽ തുടങ്ങി വിരോധം.

  • @meenasuresh7751
    @meenasuresh7751 Час назад +14

    കേരളത്തിൽ B . J . P ക്ക്‌ നേട്ടം ഉണ്ടാകണം എങ്കിൽ സുരേന്ദ്രൻ മാറണം. അദ്ദേഹം പാർട്ടിയെ സ്നേഹിക്കുന്നു എങ്കിൽ എത്രയും പെട്ടന്ന് മാറണം. 🙏🙏🙏🙏🙏🙏

  • @maakkarame
    @maakkarame Час назад +7

    പലപ്പോഴും സ്ഥാനാർഥി നിർണയം നടത്തുമ്പോൾ അത്ഭുതം തോന്നാറുണ്ട്... പാലക്കാട്‌ വിജയിക്കാമായിരുന്നു കളഞ്ഞുകുളിച്ചു. സുരേന്ദ്രൻ ഉത്തരവാദിത്വം ഏറ്റെടുത്തു മാറണം..

  • @critixoutsider8066
    @critixoutsider8066 3 часа назад +36

    അടുത്ത നിയമസഭ ഇലക്ഷന് കിട്ടാവുന്ന advantage ബിജെപി കളഞ്ഞു കുളിച്ചു 👍👍👍👍

  • @dragon-vk9od
    @dragon-vk9od 3 часа назад +42

    സുരേന്ദ്രൻ ഉടൻ മാറണം ഇല്ലെങ്കിൽ പുറത്താക്കണം

    • @kailasnath8500
      @kailasnath8500 2 часа назад

      സുരേന്ദ്രന് കട്ട സപ്പോർട്ട്....❤❤....11% കിടന്ന കേരള ബിജെപി യേ 20 % ആക്കി...കപട മാധ്യമങ്ങൾക്ക് ചുട്ട മറുപടി കൊടുക്കുന്ന നട്ടെല്ലുള്ള സംസ്ഥാന പ്രസിഡൻ്റ്.... ധൈര്യമായി നയിച്ചോളൂ....❤❤❤❤

    • @dinudinu1396
      @dinudinu1396 Час назад

      ​@@kailasnath8500സുരേന്ദ്രൻ പറഞ്ഞോ... എല്ലാം കംമെന്റിന്റെ അടിയിലും പോയി മറുവടി കൊടുക്കാൻ...
      ഒരു സപ്പോർട്ടിന് എത്ര കിട്ടും

    • @harik3547
      @harik3547 Час назад +4

      ​​@@kailasnath8500 unda , ayalkku yathoru pankum ellaa , yuvakkaley bjp yulekku aakarshikkan karanam shaajan, Panicker , sobha, vachaspathi, abc malayalam, tg IMO

    • @nature5686
      @nature5686 Час назад

      ​@@kailasnath8500മോദി എഫക്ട്

  • @Anilan801
    @Anilan801 2 часа назад +29

    എന്ത് എപ്പോൾ പറയണം എന്ന് സുരേന്ദ്രന് അറിയില്ല.

  • @ShafiEk-j3w
    @ShafiEk-j3w 3 часа назад +34

    സാജൻ പറഞത് 100%സത്യം

  • @radharajan2770
    @radharajan2770 2 часа назад +63

    അവൻ എന്ന സംബോധന തന്നെ സുരേന്ദ്രന്റെ സംസ്കാരം വെളിപ്പെടുത്തുന്നു....

    • @daviska7892
      @daviska7892 Час назад

      മരപൊട്ടൻ സുരേന്ദ്രൻ ജി

    • @ramakrishnanachary5336
      @ramakrishnanachary5336 34 минуты назад

      Panam adichu mattunna vattan ulli sura Avante appana eda poda enna vilikaru

  • @radharajan2770
    @radharajan2770 2 часа назад +36

    നേതാവായിട്ട് കാര്യമില്ല...വിവരം വേണം...പൊതുജനം പലവിധം...അവരെ ഒന്നിച്ച് നിർത്തുക എന്നുള്ളതാണ് കടമ...

  • @kshirodacl5474
    @kshirodacl5474 3 часа назад +32

    ചിന്താശേഷി നഷ്ടപ്പെട്ട സുരേന്ദ്രൻ

    • @kailasnath8500
      @kailasnath8500 2 часа назад

      സുരേന്ദ്രന് കട്ട സപ്പോർട്ട്....❤❤....11% കിടന്ന കേരള ബിജെപി യേ 20 % ആക്കി...കപട മാധ്യമങ്ങൾക്ക് ചുട്ട മറുപടി കൊടുക്കുന്ന നട്ടെല്ലുള്ള സംസ്ഥാന പ്രസിഡൻ്റ്.... ധൈര്യമായി നയിച്ചോളൂ....❤❤❤❤

  • @jessmonps2355
    @jessmonps2355 Час назад +17

    എൻറെ സുരേന്ദ്രൻ ചേട്ടാ ദൈവത്തെ ഓർത്ത് ഒന്ന് ഇറങ്ങി പോവുക കേരളത്തിൽ ബിജെപി വന്നാലേ കേരളം രക്ഷപ്പെടുകയുള്ളൂ ശോഭാ ചേച്ചിയെ പോലുള്ളവർ വന്നാലേ ബിജെപി രക്ഷപ്പെടുകയുള്ളൂ

  • @vnk6270
    @vnk6270 2 часа назад +12

    സുരേന്ദ്രൻ..എങ്ങനെ ഒരു നേതാവായി പക്വമായി സംസാരിക്കാൻ പോലും അറിയില്ല ,മരണ മുഖത്ത് നിൽക്കുമ്പോഴും പാർട്ടി നയം പറയുമ്പോഴും എപ്പോഴും കാണും ഒരു വളിച്ച ചിരി…അണികൾക്ക് ആത്മവിശ്വാസം പകരുന്ന ഒരാൾ ആ സ്ഥാനത്തേക്കു എത്തണം..ശങ്കു വിനെ പോലെ കാര്യങ്ങൾ വ്യക്തമായി ആത്മവിശ്വാസത്തോടെ പറയുന്ന ഒരാൾ ആകണം വരേണ്ടത്…

  • @sastadas7670
    @sastadas7670 2 часа назад +21

    മറുനാടൻ മാത്രം ആണ് ശരി. ശരി ശരി ശരി ശരി ശരി ശരി ശരി ശരി ശരി
    ശരി ശരി ശരി .............
    ശരി......ശരി.
    ഇനിയും മറുനാടന്റെ വിലപ്പെട്ട സമയം ഇവന്മാർക്ക് വേണ്ടി
    പാഴാക്കരുത്.

  • @joshyrajappan6307
    @joshyrajappan6307 3 часа назад +87

    ആരെന്തു പറഞ്ഞാലും സത്യമറിയണമെങ്കിൽ മറുനാടൻ തന്നെ വേണം .......
    ഷാജൻ സ്കറിയ ഇഷ്ടം .......
    ❤❤❤❤❤

    • @subashp5071
      @subashp5071 2 часа назад +3

      കൊങ്ങി ഷാജൻ്റെ ഗുഡ് സർട്ടിഫിക്കറ്റ് നേടിയിട്ട് വേണം ബി ജെ പി ക്ക് പ്രവർത്തിക്കാൻ

    • @nature5686
      @nature5686 2 часа назад

      ​@@subashp5071വിമർശിക്കുന്നവർ തെറി വിളിക്കുന്ന കമ്മി സംസ്കാരം മോദി ജി യുടെ ബിജെപി യിൽ വിലപോവില്ല. ഞങ്ങൾ മോദി യെ കണ്ടിട്ടാണ് ബിജെപി ആയത്. ഉള്ളി സുര ഫാൻസ്‌ get lost

    • @nature5686
      @nature5686 2 часа назад +1

      ​@@subashp5071surendran fans
      Get lost.
      We vote
      For
      Modiji's
      Bjp. Not
      For
      Sura 's
      Bjp

    • @padmanabhannambiar834
      @padmanabhannambiar834 Час назад

      മറുനാടൻ പെയ്ഡ് journslist

  • @shahs5270
    @shahs5270 2 часа назад +14

    100% ശരി

  • @ShibilKc-q9e
    @ShibilKc-q9e Час назад +5

    സുരേന്ദ്രൻ എനിയും തുടർന്നാൽ 2026 നിയമസഭയിൽ ഒരാൾ പോലും ജയിക്കത്തില്ല

  • @kmsnair5143
    @kmsnair5143 49 минут назад +3

    സത്യം പറയുന്ന മറുനാടനോടൊപ്പം. സത്യം മനസിലാക്കാൻ സമയമെടുക്കും. Always with you marunadan. 🙏🏾🙏🏾🙏🏾🙏🏾👍🏾

  • @citizenkane9222
    @citizenkane9222 3 часа назад +37

    രാജ്യം ഭരിക്കുന്ന പാർട്ടിയുടെ കേരളത്തിലെ ജയ പരാജയങ്ങൾ തീരുമാനിക്കുന്നത് 'മറുനാടൻ' ആണെങ്കിൽ മറുനാടന് അത്രമാത്രം ജനസ്വാധീനം ഉണ്ടെന്ന് അർഥം 👍🏼❤️👍🏼

  • @modi_army
    @modi_army 3 часа назад +28

    മഹാരാഷ്ട്ര തിരഞ്ഞെടുപ്പിൽ യോഗി ആദിത്യനാഥിൻ്റെ സ്വാധീനത്തെക്കുറിച്ച് സംസാരിക്കു🪷

    • @m.subairperumba3174
      @m.subairperumba3174 3 часа назад +1

      ഒരു യോ ഗിയുമല്ല ജനങ്ങൾക്ക് കുറെ ഓഫറുകൾ ആമദ്മി പാർട്ടിയുടെ തന്ത്രം അതെ പോലെ നടപ്പാക്കി മുൻപ് നിങ്ങൾ ഇതിനെ വിമർശിച്ചതാണ് മറന്നു പോയോ മിത്രമേ 😃

    • @nature5686
      @nature5686 2 часа назад

      @@m.subairperumba3174 up yile vikasana pravarthanangal nerittu kandu. Avide sadharanakaar vare yogiyude vila manassillakki. Rajyam ഉടനീളം construction work നടക്കുന്നു

    • @witnesslee7365
      @witnesslee7365 Час назад +1

      ​@@m.subairperumba3174മാറിയിരുന്ന് മോങ്ങിക്കോ😊

  • @sindhunair4720
    @sindhunair4720 3 часа назад +24

    That is 100% Sure Sir. In BJP the Emergency Change in the Leadership is needed.

    • @harimukundan2908
      @harimukundan2908 2 часа назад

      ഇത് കുമ്മനം, ശ്രീധരൻ പിള്ള എന്നിവർക്കെതിരെയും മറുനാടൻ കൃത്യമായി എടുത്തിട്ടുണ്ട് അന്നത്തെ മറുനാടൻ വീഡിയോ എടുത്തു നോക്കിയാൽ മതി

  • @niteshr8790
    @niteshr8790 3 часа назад +61

    പാലക്കാട് മുതൽ തിരുവനന്തപുരം വരെ ബിജെപി ജയത്തിനരികെ ആണ്...❤😊ജയിച്ചാലും ,തോറ്റാലും വോട്ട് ബിജെപിക്ക് നൽകാൻ പഠിക്കണം..വോട്ട് രഹസ്യമാണ് ..ഒരു കമ്മി നേതൃത്വത്തെയും പേടിക്കേണ്ട ആവശ്യമില്ല..

    • @nature5686
      @nature5686 2 часа назад +4

      നന്നായി പ്രവർത്തിക്കാൻ മണ്ഡലം നേരത്തെ നിശ്ചയിച്ച അവിടത്തെ സ്ഥാനാർഥികളെ തീരുമാനിച്ചു അവിടെ പ്രവർത്തിക്കണം. ഇലക്ഷന് പ്രഖ്യപികുമ്പോൾ ചുമ്മ അവിടെ പോയി നിന്നാൽ ജനം വോട്ട് ചെയ്യില്ല

    • @anoopanu553
      @anoopanu553 2 часа назад +1

      ജനങ്ങൾക്ക് വട്ട് ഇല്ലാലോ നിങ്ങളെ പോലെ 😂😂

    • @nature5686
      @nature5686 2 часа назад +1

      @@anoopanu553 vattu alle ippol cm

    • @vijayakumarm3792
      @vijayakumarm3792 2 часа назад +1

      മോന്തായം വളഞ്ഞാൽ എന്ത് കാര്യം

  • @AKHILSANKAR-d1q
    @AKHILSANKAR-d1q Час назад +7

    Tnx സാജൻ സർ.... 🙏🏻

  • @goodvoice4410
    @goodvoice4410 Час назад +6

    സത്യം പറയുമ്പോൾ അനിഷ്ടം തോന്നുക സ്വാഭാവികം. എത്ര വിമർശിച്ചാലും നന്നാവാത്ത ചിലരുണ്ട്. അതിലൊരാളാണ് ഈ സുരേന്ദ്രൻ. ബോധവുമില്ല വിവേകവുമില്ല.

  • @tuesdaytalkswithhari6290
    @tuesdaytalkswithhari6290 2 часа назад +9

    സത്യം ജയിക്കുക തന്നെ ചെയ്യും. ജനങ്ങൾ ആഗ്രഹിക്കുന്നത് അതു മാത്രമാണ്.

  • @jayarajb8383
    @jayarajb8383 2 часа назад +9

    Rightly said

  • @punnoose9591
    @punnoose9591 Час назад +5

    അങ്ങാടിയിൽ തോറ്റതിന്................................................

  • @sukumarankv5327
    @sukumarankv5327 2 часа назад +6

    ഇവിടെ രാഷ്ട്ര അത്മ🇮🇳തകരുന്ന തകർക്കുന്നവരെ
    കാണിച്ച് തരുന്ന ശക്തിയായി
    മറുനാടനും ഷാജൻ സാറിനും
    ജെയ് രാഷ്ട്രപതാക
    ജെയ് ഭരണഘടന
    അമ്മ മക്കൾ രാഷ്ട്രം നാം
    അഭിനന്ദനം അഭിവന്ദനം🇮🇳🙏

  • @ramakrishnankannan5969
    @ramakrishnankannan5969 Час назад +4

    A. Bold Independent Person is a threat to everyone.
    Jai TRUTH ❤

  • @thampikarunakaran7105
    @thampikarunakaran7105 27 минут назад +2

    ഉമ്മൻ ചാണ്ടിയുടെ പിൻഗാമി ഷാഫി എന്നത് മറുനാടന്റെ മാത്രം വിശേഷണമാണ്

  • @ShafiEk-j3w
    @ShafiEk-j3w 3 часа назад +11

    അത് 100%ശരി സുരേദ്രനെ നിറുത്തിയത്പിണറായി 😂😂😂😂😂😂😂😂😂

  • @girishkumar6866
    @girishkumar6866 58 минут назад +2

    മറുനാടനു പണിക്കരും സുരേന്ദ്രനെ നന്നായി ദ്രോഹിക്കുന്നു ഉണ്ടായിരുന്നു BJP ക്ക് പുതിയ അധ്യഷൻ വന്നാലു മാസത്തിനകം മാധ്യങ്ങൾ ഈ പണി തുടങ്ങു ഒരു സംശയവു വേണ്ടാ KJP ഉണ്ടാക്കിയത് മരുനാടനാണ് BJP അനുഭാവി വോട്ടുകൾ കാൺഗ്രസ്സിൽ എത്തിക്കുന്ന പണി നന്നായി ചെയ്യുന്നുണ്ട്

  • @PradeepKumar-lx9wg
    @PradeepKumar-lx9wg Час назад +3

    ഷാജന്റെ വീഡിയോകൾ വർഷങ്ങൾ ആയി കാണുന്ന ഒരാളാണ് ഞാൻ. എന്നാൽ എയിടയായി എല്ലാത്തിനും കയറി തലയിടുന്ന ഒരു സ്വഭാവം ഷാജന് ഉണ്ട്. ദയവായി അത് നിർത്തുന്നതായിരിക്കും തങ്ങൾക്കു നല്ലത്.

  • @ajithanair6512
    @ajithanair6512 2 часа назад +16

    അവനല്ല surendra ഞങൾ.എല്ലാവരും തൻ്റെ രാജി ആവശ്യപ്പെടുന്നു. എന്താ സംശയമുണ്ടോ

  • @sreejithvellora110
    @sreejithvellora110 2 часа назад +9

    നിങ്ങൾ പൊളിയാണ് 🥰🥰🥰💞ഷാജൻ സർ 🥰🥰🥰

  • @salihtkp
    @salihtkp 3 часа назад +8

    സാജനും സന്ദീപ് വാര്യരുടെ വഴിയെ..... സ്വാഗതം

    • @ktleena7564
      @ktleena7564 3 часа назад

      സാജൻ പണ്ടേ കോൺഗ്രസ്‌ അഭിനവ ബിജെപി. ബിജെപി അനുഭാവികളെ വഴി തെറ്റിക്കുന്ന ആൾ

  • @adhisdreams2617
    @adhisdreams2617 2 часа назад +4

    Very well said Shajan Sir......

  • @rageshprnair
    @rageshprnair 2 часа назад +3

    ഓരോ പത്രസമ്മേളനത്തിൽ കൂടെയും സുരേന്ദ്രൻ തെളിയിച്ചുകൊണ്ടിരിക്കയാണ് താനൊരു അഹങ്കാരിയും കൊള്ളരുതാത്തവനും ആണെന്ന്. ഇയാളെ കൊണ്ട് ബിജെപി പോലത്തെ വലിയ ഒരു പാർട്ടി നന്നായി നയിക്കാനൊന്നും പറ്റില്ല എന്ന് എല്ലാ ബിജെപി ക്കാർക്കും ഇപ്പൊ അറിയാം. പിന്നെ ഇയാളിൽ നിന്ന് എന്തെങ്കിലും ലഭേച്ച ഉള്ള കുറച്ചു അടിമകൾ മാത്രമേ ഇയാളെ ഇപ്പൊ സപ്പോർട്ട് ചെയ്യുന്നുള്ളൂ. സുരേന്ദ്രന് പകരം കഴിവുള്ള ആരെങ്കിലും ആയിരുന്നെങ്കിൽ ബിജെപി ഇപ്പൊ കേരളത്തിലെ ഒരു പ്രബല ശക്തി ആയി മാറിയേനെ. അവിടെയും ഇവിടെയും ഒക്കെ പോയി ആരെയെങ്കിലും ഒക്കെ തെറിവിളിക്കാനും, കുറച്ചു മുസ്ലിം വിരോധം പകടിപ്പിക്കാനും സ്വന്തം പാർട്ടിക്കാരെ പാരവെക്കാനും അല്ലാതെ നല്ലൊരു സോഷ്യൽ issue ഏറ്റെടുത്തു അയാളൊരു കുന്തവും ഇത് വരെ ചെയ്തു കണ്ടിട്ടില്ല. പിന്നെ പിണറായി വിജയനെ പോലെ കുറച്ചു അടിമകൾ സ്വന്തമായി ഉള്ളത് കൊണ്ട് ഇപ്പോഴും ബിജെപി പ്രസിഡൻ്റ് ആയി നിലനിന്നു പോകുന്നു.

  • @rojilukose2669
    @rojilukose2669 Час назад +1

    ഷാജൻ സ്കറിയായക്കുള്ള payment കേന്ദ്ര നേതൃത്വം നേരിട്ടു തരികയാണോ?

  • @francismorris2481
    @francismorris2481 2 часа назад +3

    Very good report 👌

  • @aravidankv8058
    @aravidankv8058 3 часа назад +11

    VERY GOOD NEWS THANK-YOU NAMASTE 🙏 ❤

  • @PraveenKumar-ou5ms
    @PraveenKumar-ou5ms 2 часа назад +4

    ജയിക്കുന്നതിനേക്കാൾ ഫണ്ട്‌ കിട്ടുക തോൽക്കുമ്പോൾ ആണ്.
    ഇത് തന്നെ ആണ് സംഘപരിവാറിന്റ കീഴിൽ പ്രവൃത്തിക്കുന്ന മാധ്യമങ്ങൾ ഉൾപ്പെടെ ഉള്ള പ്രസ്ഥാനങ്ങളുടെ സ്ഥിതി.

  • @preethapillai3930
    @preethapillai3930 3 часа назад +8

    സുരേ ന്ദ്രൻ്റെ ഇന്ന ലത്തെ വാർ ത്താ സ മ്മേ ളനം ന ന്നാ യി രുന്നു അത് പറ യാ തെ പറ്റില്ല

  • @manikattikulam9715
    @manikattikulam9715 Час назад +2

    മോഡിജിയെ കണ്ട് പഠിക്ക് സുരേന്ദ്ര

  • @SanthoshKumar-t8i3l
    @SanthoshKumar-t8i3l 3 часа назад +10

    സുരേന്ദ്രനേകാൾ BJP പ്രവർത്തകരുടെ പിൻതുണ ഷാജൻ സാറിനുണ്ട് അത് സുരേന്ദ്രന് അറിയാഞ്ഞിട്ടല്ല ❤❤❤❤❤

  • @RamachandranPalayadan
    @RamachandranPalayadan 2 часа назад +2

    രാഹുൽ SDPi ഓഫീസിൽ പോയി ഗ്രൂപ്പ് ഫോട്ടോയെടുത്ത് മതേതര വോട്ടാണ് എനിക്ക് കിട്ടിയത് എന്ന് പറഞ്ഞതിനെ പറ്റി ഒരു വീ ഡി യോ ചെയ്യാമോ

    • @vijeshvkumar1937
      @vijeshvkumar1937 24 минуты назад

      ആ മതേതര വോട്ടിൽ 11000 ബിജെപി അനുഭാവികളുടെ വോട്ടും ഉണ്ടായിരുന്നു.

  • @ANNIL369
    @ANNIL369 3 часа назад +7

    കേരളത്തിലെ ഇതര രാഷ്ട്രീയ പ്രവർത്തകർക്കില്ലാത്ത തരത്തിൽ സ്വൊന്തം പ്രസ്ഥാനത്തെ സ്നേഹിക്കുന്നവരാണ് കേരളത്തിലെ BJP പ്രവർത്തകർ. ഇക്കാര്യം കേന്ദ്ര നേതൃത്വവും മനസ്സിലാക്കണം... പരാജയത്തിൽ മനസ്സു വേദനിക്കാത്ത ഒരു പ്രവർത്തകനെയും മിങ്ങൾക്ക് കാണാൻ കഴിയില്ല...

  • @anandababu9934
    @anandababu9934 Час назад +1

    പ്രീയരെ, മറുനാടൻ ബിജെപി പാർട്ടിയെ വളർത്താൻ ഒന്നുമല്ല വാർത്ത ചെയ്യുന്നട് .അതുകൊണ്ട് ബുദ്ധിയുള്ള അരുഉം പോയി അതിൽ തലയിടരുത് 🙏

  • @narayananmuralidharan6977
    @narayananmuralidharan6977 2 часа назад +2

    💯 സത്യമാണ് നിങ്ങൽ പറഞ്ഞത്

  • @gopalakrishnapillai5911
    @gopalakrishnapillai5911 2 часа назад +2

    സുരേന്ദ്രന്റെ ഇന്നലത്തെ പ്രസ്താവന യിൽ പറഞ്ഞത്, കേന്ദ്രത്തിനു അയച്ച സ്ഥാനാർ ത് ഥി ലിസ്റ്റിൽ മൂന്നു പേരുകൾ ഉണ്ടായിരുന്നു എന്നും അതിൽ 2 പേർക്ക് താല്പര്യമില്ല എന്നും അറിയുച്ചിരുന്നു. മുന്നാമനായ കൃഷ്ണകുമാറിന് ഒട്ടും താല്പര്യം ഇല്ലായിരുന്നു എന്നും 'അധ്യത്തെ ' നിർബന്ധിച്ചു ഏൽപ്പിക്കുക ആയിരുന്നു പോലും. ഇതാണ് ഉത്തരവാദിത്തം. 😌😌😌..

  • @bappugypsum
    @bappugypsum Час назад +1

    നിങ്ങൾ ഈ വിദ്വേഷ പ്രചരണ പരിപ്പാടി നിർത്തണം ഭക്ഷണത്തിനും പ്രസക്തിക്കും മറ്റു എന്തല്ലാം മാർഗ്ഗം ഉണ്ട് രമ്യ ഹരിദാസിന്റെ പരാജയത്തിന്റെ തിരിച്ചറിവ് ..... പെങ്ങളുകുട്ടി എന്ന പറഞ്ഞു പരാജയം സമ്മാനിച്ച്. മനുഷ്യർ എല്ലാവരും ഒന്നാണ് മുറിവ് പറ്റിയാൽ വേദനിക്കും എന്ന് തിരിച്ചറിയുക
    സമാധാനത്തിനും ലോക ജനതയുടെയും ഭൂമിയിലെ സർവ്വ സസ്യ ജീവജാലകങ്ങുടെയൂം നന്മക്കായി വാ തുറക്കുക.

  • @gracyvarghese7772
    @gracyvarghese7772 2 часа назад +3

    😊😊😊😊 ആരു പിഴച്ചാലും താരം മറുനാടൻ തന്നെ👌👌👏👏👏😀😀😀😀

  • @Kingdomofheaven-r3x
    @Kingdomofheaven-r3x 29 минут назад +1

    Surendran maranam

  • @jayachandranc329
    @jayachandranc329 30 минут назад +1

    ബിജെപിയുടെ കാര്യം ബിജെപി നോക്കും.. ബിജെപിയുടെ ആഭ്യന്തരത്തിൽ മറുനാടൻ ഇടപെടാനും അഭിപ്രായം പറയാനും ആരും ഏൽപ്പിച്ചിട്ടില്ല.. കോൺഗ്രസ് അടിമ ആയ ഷാജൻ കോൺഗ്രസിന്റെ കാര്യം നോക്കിയാൽ മതി...

  • @grasp-oholics
    @grasp-oholics 2 часа назад +5

    ഇന്നലെ രമ്യ ഹരിദാസ് മറുനാടനെ തേച്ചു, നാളെ ശോഭ സുരേന്ദ്രൻ തേക്കും, ഇതെല്ലാം കഴിയുമ്പോൾ ഷാഫി യായിരിക്കും മറുനാടനെ തേയ്ക്കുക

  • @Smc-o6d
    @Smc-o6d Час назад +1

    വളരെശരി യാണ് 👍👍👍

  • @rajankairali8054
    @rajankairali8054 Час назад +1

    മറുനാടൻ BJP ക്കിട്ട് ഉണ്ടാക്കാൻ വരണ്ട...... മോനെ

  • @anjanauk9977
    @anjanauk9977 Час назад +2

    സത്യങ്ങൾ വിളിച്ചറിക്കുന്നവർ എപ്പോഴും എല്ലാരാഷ്ട്രീയ നേതാക്കൾക്കും ശത്രുവായി തീരും അതു സ്വാഭാവീകം കാരണം രാഷ്ട്രീയ പാർട്ടികളുടെ കാപട്യവും ചൂഷണവും എന്നും പൊതുജനങ്ങളെ കബളിപ്പിച്ചു അധികാരം പിടിച്ചു ആഡംബര ജീവിതം നയിച്ചു നാടിനെയും ജനങ്ങളെയും വഞ്ചിക്കുന്ന എല്ലാ രാഷ്ട്രീയ കക്ഷികളും ഒന്നു തന്നെ! ഒരു വിഭാഗം ജനങ്ങൾ എല്ലിൻ കഷണത്തിനു വേണ്ടി േ നതാക്കളുടെ പിന്നിൽ അണിനിരക്കുന്നു.

  • @Unicon-jt8kk
    @Unicon-jt8kk 3 часа назад +14

    ജോർജ് കുര്യനോ വത്സൻ തില്ലങ്കേരിയോ വരണം..
    വാചസ്പതി വളരെ ചെറുപ്പമാണ് .. എം ടി രമേഷ് പേർസനാലിറ്റി പോര

    • @sreenivasanat4648
      @sreenivasanat4648 2 часа назад

      അമിത്ഷായെ നോക്കിയാലോ?

    • @Unicon-jt8kk
      @Unicon-jt8kk 2 часа назад +1

      @@sreenivasanat4648 ഇങ്ങള് തമാശിച്ചതാണോ ...
      വണ്ടി വിട്ടോ വേഗം ...

  • @sreenivasanat4648
    @sreenivasanat4648 2 часа назад +1

    ബി.ജെ.പി ക്കാർ മുഴുവൻ എതിരാണെന്ന് തന്നോട് ആരാ പറഞ്ഞത്?

  • @jensimol7942
    @jensimol7942 2 часа назад +1

    രാഹുലിന്റെ ജയം. .. കോൺഗ്രസ്‌ -SDPI, മുസ്ലിം ലീഗ് ജമത്താ ഇസ്ലാം... ഒരു വീഡിയോ പ്രതീക്ഷിക്കുന്നു

  • @jw8752
    @jw8752 2 часа назад +2

    ദേഷ്യം എവിടെയെങ്കിലും 'earth' ചെയ്യണ്ടേ? അത്രയേ ഉള്ളു! 'തല്ലരുത് അമ്മാവാ ഞാൻ നന്നാവില്ല' എന്നു സുരേന്ദ്രൻ തീരുമാനിച്ചാൽ എന്തു ചെയ്യും? വിനാശ കാലേ.....

  • @vipinkumark3313
    @vipinkumark3313 Час назад +1

    സുരേന്ദ്രൻ ആണോ ഒരിക്കലും ബി ജെ പി ഒരിക്കലും കേരളത്തിൽ ചന്ദി ഉറക്കില്ല

  • @vasuk8091
    @vasuk8091 2 часа назад +1

    എരിതീയിൽ എണ്ണയൊഴിക്കരുതെടൊ ഷാജ

  • @sivasankaranp37
    @sivasankaranp37 3 часа назад +3

    ബിജെപി യിലെ നല്ലവരായ നേതാക്കൾ പുറത്തു വരണം, അല്ലെങ്കിൽ പണത്തിനും, പേരിനും, അധികാരത്തിനും മാത്രം താല്പര്യമുള്ളവർ മാത്രം ബാക്കിയാകും, ഇത് central കമ്മിറ്റി മനസ്സിലാക്കിയാൽ bjp ക്ക് നന്നു early the better 🙏🏻

  • @saneeshkumar999
    @saneeshkumar999 2 часа назад +1

    BJP യുടെ internal കാര്യത്തിൽ ഇടപെടാൻ സാജനെ BJP ഏൽപ്പിച്ചോ? BJP യുടെ കാര്യങ്ങൾ അവർ നോക്കിക്കോളും താൻ കൂടുതൽ വിയർക്കേണ്ട

  • @pkindia2018
    @pkindia2018 2 часа назад +2

    ഇതുതന്നെ പ്രശ്നം! അവനവന് തോന്നുന്നതാണ് ശരി എന്നുള്ള മിഥ്യാബോധം!
    പ്രാഥമികമ നേതൃഗുണമാണ് യാഥാർത്ഥ്യബോധം!

  • @vasumoonamannil4860
    @vasumoonamannil4860 Час назад +1

    ഷാജന് അല്പം പിഴച്ചോ

  • @kannanss7541
    @kannanss7541 2 часа назад +1

    സുരേന്ദ്രൻ പറഞ്ഞത് സത്യമല്ലേ? കേൾക്കുന്നവർക്ക് ബോധമുണ്ട് ഷാജൻ

  • @vipinkumark3313
    @vipinkumark3313 2 часа назад +2

    സുരേന്ദ്രനെ മാറ്റണം

  • @jainkv6826
    @jainkv6826 Час назад +2

    I am bjp i suport surandran bcs he is fightar

  • @ManiAnitha-s4r
    @ManiAnitha-s4r 3 часа назад +3

    Mediashould be impartial to all political parties Shajan sirdid his job nicely

  • @KvkunhimonKunhimonkv
    @KvkunhimonKunhimonkv 2 часа назад +2

    മറുനാടന്‍ സക്കറിയ, രമ്യ, ചേലക്കര യില്‍ വിജയിച്ചു

  • @shyamalanair1157
    @shyamalanair1157 3 часа назад +5

    പൊളിറ്റിക്കൽ ഇസ്ലാമിസ്റ് കോൺഗ്രസ്‌ ഒന്നാണ് ഷാജൻ അതിനു സുരേന്ദ്രനെ കുറ്റം പറയണ്ട

    • @harimukundan2908
      @harimukundan2908 2 часа назад

      ഇത് കുമ്മനം, ശ്രീധരൻ പിള്ള എന്നിവർക്കെതിരെയും മറുനാടൻ കൃത്യമായി എടുത്തിട്ടുണ്ട് അന്നത്തെ മറുനാടൻ വീഡിയോ എടുത്തു നോക്കിയാൽ മതി

  • @surendranvp9170
    @surendranvp9170 2 часа назад +2

    ബി.ജെ.പിക്കാരല്ലാത്ത നുഴഞ്ഞുകയറ്റക്കാർ കമൻ്റ് ഇടുന്നത് മനസ്സിലാക്കണം

  • @hareendranathhareendranath939
    @hareendranathhareendranath939 2 часа назад +1

    ഉമ്മൻ ചാണ്ടിയുടെ പിൻഗാമി ആണെന്ന് ഏതെങ്കിലും കോൺഗ്രസ് നേതാക്കൾ പറഞ്ഞോ

  • @sebastianayilookunnel3923
    @sebastianayilookunnel3923 Час назад +1

    Surendran is stooping too low. 😮😢 He has lost his sense of reasoning.

  • @sarathvazhuvady9876
    @sarathvazhuvady9876 2 часа назад +1

    ആഗോള പൗരൻ tvm ന് കൊണ്ട് വന്ന 10 പദ്ദതി കളുടെ പേര് പറ കറിയാച്ച

  • @SukumaranNair-r6u
    @SukumaranNair-r6u Час назад

    Well said, Shajan. With great precision. Let this be a harbinger for political leaders who think high of themselves blatantly ignoring their rank and file.

  • @mathewsjacob
    @mathewsjacob Час назад

    തോൽവിയുടെ ന്യായീകരണങ്ങളല്ല. വിജയിക്കാത്തതിൻ്റെ യഥാർത്ഥ കാരണങ്ങളാണ് അന്വേഷിക്കേണ്ടത്.
    സുരേന്ദ്രൻ സ്വയം മാറി നിൽക്കണം.അനുഭാവികൾ ആകെ നിരാശരാണ്.

  • @sajeevvenjaramood3244
    @sajeevvenjaramood3244 2 часа назад +2

    ഉള്ളിജിയെ തൊട്ടാൽ ഭൂതംജി നോക്കിയിരിക്കില്ല. അടുത്ത റെയ്ഡ് നേരിടാൻ ഷാജൻ തയ്യാറായിക്കൊള്ളൂ.

  • @tintutin
    @tintutin Час назад +1

    താങ്കൾ മറുനാടനിൽ പബ്ലിക്കായി ഒരു വോട്ട് ചെയ്യാൻ ആയിട്ടുള്ള ക്വസ്റ്റ്യൻ ഇടുക സുരേന്ദ്രനെ കുറിച്ച്, അതിൽ വോട്ട് ചെയ്യുന്ന 90% ആളുകൾ സുരേന്ദ്രൻ സ്ഥാനത്തുനിന്നും മാറണം എന്നായിരിക്കും അങ്ങനെ മറുനാടൻ ഷാജന്റെ മാത്രം അഭിപ്രായമല്ല എന്ന് തെളിയിച്ചു കാണിച്ചു കൊടുക്കുക

  • @sajeevannm9771
    @sajeevannm9771 2 часа назад +1

    താങ്കൾ വെറും കോൺഗ്രസ്സ് മാധ്യമപ്രവർത്തകനാണ്

  • @Babukrishnan-qb9mh
    @Babukrishnan-qb9mh 3 часа назад +7

    സുരേന് KJP = C JP

  • @samuvalsam6681
    @samuvalsam6681 2 часа назад +1

    ഉമ്മൻ ചാണ്ടി എവിടെ കിടക്കുന്നു.. Sdpi ഷാഫി എവിടെ കിടക്കുന്നു.. 😛

  • @manumadhavan504
    @manumadhavan504 47 минут назад

    100%സത്യം 👍

  • @vasumoonamannil4860
    @vasumoonamannil4860 2 часа назад +1

    ശരിയാണ് shaja