സത്യേട്ടൻ പ്രേം നസീറിനെ കാണുന്ന രംഗം മനസ്സിനെ യും കണ്ണിനേയും നനച്ചു 😢.. നിങ്ങൾ ഈ പ്രോഗ്രാമുകളിലൂടെ പറയുന്ന ഏകദേശം പടവും യൂട്യൂബിലൂടെ ഞാൻ കണ്ടു കഴിഞ്ഞു... 👌👌💐💐
സത്യൻ അന്തിക്കാട്, മലയാള സിനിമയിലെ എക്കാലത്തെയും മികച്ച സംവിധായകരിൽ ഒരാൾ, ഒരു സംവിധായകൻ എങ്ങനെ ആയിരിക്കണം എന്നതിൻ്റെ ഉദ്ദാഹരണം, ജയറാം എന്ന നായകനെ ഏറ്റവും നന്നായി ഉപയോഗിച്ച പ്രതിഭ😍
ശാന്തിവിളച്ചേട്ടാ ഒരു ചെറിയ തെറ്റ്..... ഏതെന്നറിയ്വോ?... സ്വയം ആത്മഹത്യചെയ്തു എന്നത്......❤കാര്യമില്ല നന്നായിരുന്നു സത്യേട്ടനെക്കുറിച്ചുള്ള ഈ എപ്പിസോഡ്.. ഒരുനല്ല മനുഷ്യനാണ് സത്യേട്ടൻ..... വിനോദയാത്ര എന്ന സിനിമയുടെ സെറ്റിൽ പാട്ടെഴുതാനുള്ള അവസരം ചോദിച്ച് ഞാൻ ചെന്നിരുന്നു..... യാതൊരു വൈമനസ്യവും കൂടാതെ പ്രശസ്തരുടെ ഇടയിൽ ഷൂട്ടിംഗ് സെറ്റിൽ നിസ്സാരനായ എനിക്കും സത്യേട്ടൻ ഒരു കസേര ഇട്ടു തന്നു.... ആ ഉപദേശം ഇന്നും എന്റെ വെളിച്ചമാണ്... ❤
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട താരാട്ട് പാട്ട് എന്റെ കൊച്ചു. മോൾക്കും ഇഷ്ടമായ പാട്ട് 'പൂ വിരിഞ്ഞല്ലോ ഇന്നന്റെ മുറ്റത്തും താളം വന്നല്ലോ ഇന്നെൻ ജീവനിലും, എന്ന് തുടങ്ങുന്ന പാട്ട് ശ്രീ സത്യൻ അന്തിക്കാട് എഴുതിയതാണ്., എനിക്ക് അദ്ദേഹത്തിന്റെ പടങ്ങൾ വളരെ ഇഷ്ടം ആണ്.
The core that comprised all Sathyan Anthikad movies is gone forever. The actors who played the characters, who you felt were from your own home or to whom one can relate to from your own family is lost. Shankaradi, Mammukoya,Thilakan,Meena.T,KPAC Lalitha,Bahadur,Oduvil Unnikrishnan,Kudiravattam Pappu, Aloomoodan,Innocent,Nedumudi Venu etc. The movies he made and the characters had a earrhy flavour to it. Those days are never going to come back.
Thank u Dinesh sir for this video u said correct abt sathyan andhikad sir but sathyan sir lost lot of great actors for his movies actors ike samkarady sir,bahadoor sir ,pappu sir, thilakan sir,sukumarinamma,Bobby sir,nadumudi venu sir,oduvil unnikrishnan sir,mamukoya sir,innocent sir, kpac Amma ...etc 👏🙏🇮🇳
അന്തിക്കാടിന്റെ അച്ഛൻ പ്രൈവറ്റ് ബസ് contactar ആയതു കൊണ്ടോ.... എന്തോ അദ്ദേഹത്തിന്റെ മിക്കവാറും സിനിമകളിൽ ഒരു പ്രൈവറ്റ് ബസ് ഒരു ചെറിയ കഥാപാത്രം ആയിരിക്കും... എന്ന് എനിക്ക് തോന്നുന്നത്... Mr. ശാന്തിവിള... ഇനി ഇത്തരം അതായത് tp ബാലഗോപാലൻ... പോലെ യുള്ള ചിത്രങ്ങൾ കാണുമ്പോൾ ശ്രദ്ധിച്ചോളു...
Sathyan anthikkad, the name i hear from my childhood, now also eager to watch his new movies, his films guarantee a minimum quality, we can blindly take our family members to watch his movies, very very versatile director of Malayalam movie, may God bless him.
തൃശ്ശൂർ ജില്ലയിലെ ഒല്ലൂരിൽ അടുത്തുള്ള മരത്താക്കര യിൽ ഓ രാമദാസ് എന്നൊരു സംവിധായകൻ ഉണ്ടായിരുന്നു അദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങളിൽ പ്രധാനപ്പെട്ടവ സത്യൻ മധു എന്നിവരെ നായകരാക്കി വഴിപിഴച്ച സന്തതി പിന്നെ ശ്രീകൃഷ്ണ പരുന്ത് മോഹൻലാൽ അഭിനയിച്ച ശ്രീകൃഷ്ണ പെരിന്തല് മധു സത്താർ ഗായകൻ ജയചന്ദ്രൻ എന്നിവരെ നായകരാക്കി ചെയ്ത ചിത്രം പിന്നെ ഇതിനേക്കാൾ മുമ്പ് ശശികുമാർ പി എ തോമസ് ജെ ഡി തോട്ടാൻ എ വിൻസൻറ് ആനപ്പാച്ചൻ വയനാടൻ തമ്പാൻ എന്നിങ്ങനെ കുറച്ച് ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട് ഇദ്ദേഹം വിവാഹം കഴിച്ചിരുന്നത് കമലാദേവി എന്ന ആദ്യകാല നായിക നടിയെ ആണ് ഇദ്ദേഹത്തെ കുറിച്ച് സാർ ഒരു സ്റ്റോറി ചെയ്യണം
ഒരു കാര്യം സാർ വിട്ട് പോയി. ഇവിടുത്തെ മത സൗഹാർദ്ദം നില നിർത്തുന്നതിൽ സത്യന്റെ സിനിമകൾ നല്ല പങ്ക് വയിച്ചിട്ടുണ്ട്. മനുഷ്യരെ സ്നേഹിക്കുവാൻ പഠിപ്പിക്കുന്നതായിരുന്നു സത്ത്യന്റെ ഗ്രാമ്യ സിനിമകൾ അധികവും. അതെ, കൊട്ടിഘോഷങ്ങൾ ഇല്ലാത്ത തന്റെ പ്രവർത്തന ഇടങ്ങളിൽ നിന്ന് കൊണ്ട് സാമൂഹ്യ പ്രവർത്തനം ചെയ്ത ആളായിരുന്നു. സത്യൻ അന്തിക്കാട്. നമ്മുടെ ദുഃഖം സത്യനെ പോലെ യുള്ളവർ മലയാള സിനിമയിൽ എനി ഉണ്ടാവില്ല എന്നതാണ്. നന്ദി, ദിനേശ് സാർ, നന്മ വരണ്ട് പോകാതിരിക്കുവാനുള്ള താങ്കളുടെ പരിശ്രമത്തിന്.
പഴയ ആദ്യത്തെ വില്ലൻ നടി പങ്കജ വല്ലി യെക്കുറിച്ചും , ആദ്യത്തെ ഗാന രചയിതാവ് മുതുകുളത്തേക്കുറിച്ചും , ഹാസ്യ നടൻ വാണക്കുറ്റി യെപ്പറ്റിയും ,S. P. യെയും , ബഹദൂറിനെക്കുറിച്ചും , ആലമ്മൂടനെക്കുറിച്ച്ചും വീഡിയോ ചെയ്യുക പുതിയ തല മുറക്ക് പുതിയ അറിവായിരിക്കും
One of my relatives in Anthikkad says Sathyettan will be doing agriculture in his property when not busy with films, such a down to earth person, hats off to you Sathyan chetta...
I listened to your narration. Satyan Anthicadu is one of the best directors in Malayalam movie industry. Would like to clarify the story about 'o mridule'. I am a close relative of the dr who committed suicide. His wife died in a car accident (not from illness as you mentioned). He was depressed, and he took cyanide from the research lab where he was the director to end his life. The song was not played repeatedly(as mentioned); it was one of the songs he had in the tape that he was listening. I heard the same story in many interviews; so wanted to clarify
സത്യൻ അന്തിക്കാടിന്റെ കണ്ണുകളെ ഈറനണിയിച്ച മോഹൻലാലും ബാങ്ക് മാനജരുടെ മകളായ നിമ്മിയെ വധുവാക്കിയ സത്യൻ അന്തിക്കാടും സംഭവങ്ങളും സിനിമയിലെന്നപോലെ ഉള്ളിൽ പതിഞ്ഞു കിടക്കുന്നു. പിന്നീട് നിമ്മിയുടെ പിതാവിന് മകളെയോർത്ത് , അവരുടെ കുടുംബ ജീവിതത്തെയോർത്ത് ദുഃഖിക്കേണ്ടി വന്നിട്ടുണ്ടാവില്ലാ !
മധു സാർ മദ്യപിച്ച് ഷൂട്ടിങ്ങിന് എത്തും, സത്യൻ അന്തിക്കാട് മദ്യപിച്ച് വരുന്നവരെ സിനിമയിൽ സഹകരിപ്പിക്കില്ലാ. വീണ്ടും ചില വീട്ടുകാര്യങ്ങളുടെ ഷൂട്ടിങ്ങ് സമയത്ത് തിലകൻ മദൃപിച്ച് അഭിനയിച്ചു അതോടെ സത്യൻ സിനിമകളിൽ നിന്ന് ഔട്ട് ...
മോഹൻലാലും അന്തിക്കാടിനും പിണക്കം ഉണ്ടായി എന്ന് പറയുന്നത് വരവേൽപ്പിനുശേഷം ആണ് വരവേൽപ് 89ലെ പടമാണ് പിന്നീട് അവർ ഒന്നിക്കുന്നത് 94ൽ പിൻഗാമി എന്ന ചിത്രത്തിലൂടെയാണ് അപ്പോൾ അവരുടെ പിണക്കം 10വർഷം നീണ്ടു നിന്നു എന്ന് എങ്ങനെ പറയാൻ പറ്റും
ഇയാള് പറയുന്ന aalugal എവിടെ നിൽക്കുന്നു...ഇയാള് എവിടെ നിൽക്കുന്നു....ഒരു കഴിവും ഇല്ലാത്ത മനുഷ്യൻ....മറ്റുള്ളവർ എഴുതിയ ബുക്കും മറ്റും എഴുതിയത്....vaayechu...അത് വിറ്റ് ക്യാഷ് ഉണ്ടകുന്നവൻ😊😅
ശാന്തിവിളെ.. ഞാൻ ഒരു സംശയം ചോദിക്കട്ടെ?? OV വിജയൻ ഖൈസാക്കിന്റെ ഇതിഹാസം പാർട്ട് പാർട്ട് ആയിട്ടാണോ ഇറക്കിയത്..? എന്റെ അറിവിൽ ഒരു ബുക്ക് ആയിട്ടാണ് പബ്ലിഷ് ചെയ്തിട്ടുള്ളത്.. അപ്പോൾ ഖസാക്കിന്റെ ഇതിഹാസം ഒരു പ്രാവശ്യം എങ്കിലും വായിച്ചിട്ടുള്ള ആൾ ആണെങ്കിൽ ആ ബുക്ക് എവിടെ കണ്ടാലും ആ പേര് വായിച്ചാലും ഞാൻ ആ ബുക്ക് മുൻപ് വായിച്ചിട്ടുണ്ടല്ലോ എന്ന് ഓർമ വരും.. അത്രയും പ്രശസ്തമായ ബുക്ക് ആണ് അത്.. അപ്പോൾ പിന്നെ നിങ്ങൾ ബുക്കിന്റെ പേര് വായിക്കാതെ പടം നോക്കി ആണോ ബുക്ക് വാങ്ങുന്നത്?? അതോ ഈ ബുക്കുകൾ ചുമ്മാ വാങ്ങിച്ചു വച്ചിരിക്കുകവാണോ..?? ഖസാക്കിന്റെ ഇതിഹാസം ബുക്കിന്റെ 4 കോപ്പി ഉണ്ടെങ്കിൽ എനിക്ക് ഒരു കോപ്പി താ.. അണ്ണാ 😆😆
@@muralidharanppillai9697സത്യൻ അന്തിക്കാടിന്റെ പുസ്തത്തിൽ ഈ പറഞ്ഞത് ശെരി ആയിരിക്കും.. ഖസാക്കിന്റെ ഇതിഹാസം പേര് പോലും വായിക്കാതെ അത് എന്തോന്ന് വാങ്ങൽ ആണ്?? 🤔🤔🤔🤔
സത്യേട്ടൻ പ്രേം നസീറിനെ കാണുന്ന രംഗം മനസ്സിനെ യും കണ്ണിനേയും നനച്ചു 😢.. നിങ്ങൾ ഈ പ്രോഗ്രാമുകളിലൂടെ പറയുന്ന ഏകദേശം പടവും യൂട്യൂബിലൂടെ ഞാൻ കണ്ടു കഴിഞ്ഞു... 👌👌💐💐
സത്യൻ അന്തിക്കാട്, മലയാള സിനിമയിലെ എക്കാലത്തെയും മികച്ച സംവിധായകരിൽ ഒരാൾ, ഒരു സംവിധായകൻ എങ്ങനെ ആയിരിക്കണം എന്നതിൻ്റെ ഉദ്ദാഹരണം, ജയറാം എന്ന നായകനെ ഏറ്റവും നന്നായി ഉപയോഗിച്ച പ്രതിഭ😍
🎉🎉🎉🎉🎉🎉🥶1🤗
Ç4
ശാന്തിവിളച്ചേട്ടാ ഒരു ചെറിയ തെറ്റ്..... ഏതെന്നറിയ്വോ?...
സ്വയം ആത്മഹത്യചെയ്തു എന്നത്......❤കാര്യമില്ല നന്നായിരുന്നു സത്യേട്ടനെക്കുറിച്ചുള്ള ഈ എപ്പിസോഡ്..
ഒരുനല്ല മനുഷ്യനാണ് സത്യേട്ടൻ..... വിനോദയാത്ര എന്ന സിനിമയുടെ സെറ്റിൽ പാട്ടെഴുതാനുള്ള അവസരം ചോദിച്ച് ഞാൻ ചെന്നിരുന്നു..... യാതൊരു വൈമനസ്യവും കൂടാതെ പ്രശസ്തരുടെ ഇടയിൽ ഷൂട്ടിംഗ് സെറ്റിൽ നിസ്സാരനായ എനിക്കും സത്യേട്ടൻ ഒരു കസേര ഇട്ടു തന്നു.... ആ ഉപദേശം ഇന്നും എന്റെ വെളിച്ചമാണ്... ❤
അവരില്‍ രണ്ട് പേര് ഇരട്ടകള്‍ ആയിരുന്നു എന്നതും ചിരിപ്പിച്ചു😂
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട താരാട്ട് പാട്ട് എന്റെ കൊച്ചു. മോൾക്കും ഇഷ്ടമായ പാട്ട് 'പൂ വിരിഞ്ഞല്ലോ ഇന്നന്റെ മുറ്റത്തും താളം വന്നല്ലോ ഇന്നെൻ ജീവനിലും, എന്ന് തുടങ്ങുന്ന പാട്ട് ശ്രീ സത്യൻ അന്തിക്കാട് എഴുതിയതാണ്., എനിക്ക് അദ്ദേഹത്തിന്റെ പടങ്ങൾ വളരെ ഇഷ്ടം ആണ്.
ഒത്തിരി ഇഷ്ട പ്പെട്ട എപ്പിസോഡ്. സർ, സാറിന്റെ വിവരണം ഒരു ഫിലിം കണ്ടപോലെ തോന്നി. Hats of u sir
കേട്ടിരുന്നു,, തീർന്നതറിഞ്ഞില്ല,, സത്യൻ സർ,, മണ്ണിന്റെ മണമുള്ള പച്ചയായ മനുഷ്യൻ...
നന്മയുള്ള സംവിധായകൻ സത്യൻ അന്തിക്കാട്
സത്യേട്ടന്റെ കഥ ഒരു സിനിമ കണ്ടപോലുണ്ട്, നല്ല അവതരണം
E episode polichu Dinesh sarinte avataranavum supranu eniyum venam itupolulla vedio👍👌
Heavenly moments. Thank you,Awesome
The core that comprised all Sathyan Anthikad movies is gone forever. The actors who played the characters, who you felt were from your own home or to whom one can relate to from your own family is lost. Shankaradi, Mammukoya,Thilakan,Meena.T,KPAC Lalitha,Bahadur,Oduvil Unnikrishnan,Kudiravattam Pappu, Aloomoodan,Innocent,Nedumudi Venu etc. The movies he made and the characters had a earrhy flavour to it. Those days are never going to come back.
Super Nalla Avatharam Thakaluda.Thakal SathyanAnthikad Paranjath 100 Sathamanam Shari Anu
ഒരുപാടിഷ്ടപ്പെട്ട എപ്പിസോഡ്.👍🙏🌟
നല്ല അവതരണം ❤
ഒരു ഒറ്റ അഭിപ്രായം എന്റെ ഒരു ചെറിയ അഡ്വൈസ് എന്നോ അഭിപ്രായം എന്നോ എന്ത് വേണേൽ കരുതാം backround സൂട്ട് ആകുന്നില്ല എന്റെ അഭിപ്രായം 🙏
Another fine episode...enjoyed.❤
Not touching Bhagyalakshmi and Dileep as before,saved this episode.
A detailef narration,as usual. very interesting story, specially, because it was about a famous,beloved person.
Congratulations Dinesh.
മരിച്ചു പോയ നമ്മുടെ മീന യെക്കുറിച്ച് ആരും ഒരു സ്റ്റോറി യും ചെയ്തിട്ടില്ല... ഒരെണ്ണം ചെയ്യരുതോ.... എന്ത് നല്ല നടി ആയിരുന്നു 🙏🏻
ചെയ്യും
മേലേപ്പറമ്പിൽ ആൺവീട് , മിഥുനം യോദ്ധ ഒക്കെ ഗംഭീര പടങ്ങൾ അല്ലേ.
മോഹൻലാൽ + സത്യൻ അന്തിക്കാടു ഒരു നാടൻ ഫിലിം ഉണ്ടാകട്ടെ എന്നു ആഗ്രഹിക്കുന്നു
Good vedio 👍
നല്ല അവതരണം..
Thank u Dinesh sir for this video u said correct abt sathyan andhikad sir but sathyan sir lost lot of great actors for his movies actors ike samkarady sir,bahadoor sir ,pappu sir, thilakan sir,sukumarinamma,Bobby sir,nadumudi venu sir,oduvil unnikrishnan sir,mamukoya sir,innocent sir, kpac Amma ...etc 👏🙏🇮🇳
എപ്പിസോഡിന്റെ ദൈർഘൃം കൂടുന്നു...കുറക്കാൻ ശ്രമിക്കൂ
Very good presentation dinesh
നസിർ സാർ was a great human being❤🌹🙏
Good realistic narration😊😊
Vry simple and humble. My favourite movies manasinakkare and snehaveedu
ദിനേശേ...ഇനിയും കഥ തുടരു
സത്യൻ അന്തിക്കാടിന്റെ കഥകൾ കേൾക്കാൻ നല്ല രസമായിരുന്നു പക്ഷെ ലെങ്ങ്‌ത് കുറച്ചു കുറയ്ക്കണം
നന്നായി കഥ പറയാൻ കഴിവുള്ള താങ്കൾക്ക് നല്ല സിനിമകൾ സംവിധാനം ചെയ്യാൻ കഴിയും. ആശംസകൾ 🌹കാത്തിരിക്കുന്നു
Dinesh has narrated this episode like a movie story, being a film director he has done this with expertise.
അന്തിക്കാടിന്റെ അച്ഛൻ പ്രൈവറ്റ് ബസ് contactar ആയതു കൊണ്ടോ.... എന്തോ അദ്ദേഹത്തിന്റെ മിക്കവാറും സിനിമകളിൽ ഒരു പ്രൈവറ്റ് ബസ് ഒരു ചെറിയ കഥാപാത്രം ആയിരിക്കും... എന്ന് എനിക്ക് തോന്നുന്നത്... Mr. ശാന്തിവിള... ഇനി ഇത്തരം അതായത് tp ബാലഗോപാലൻ... പോലെ യുള്ള ചിത്രങ്ങൾ കാണുമ്പോൾ ശ്രദ്ധിച്ചോളു...
Super narration, Sir...., rande randu kaaryamozhichu.
1 > American Malayali Dr. "swayam" aathmahathya cheythathu enna prayogamonnum.
2 > Jaathakam maaralaayirikkilla, mothiram maaralaayirikkum.
👏👏👏👍👍👍👌👌👌❤❤❤🌹🌹🌹🌹
Sathyan anthikkad, the name i hear from my childhood, now also eager to watch his new movies, his films guarantee a minimum quality, we can blindly take our family members to watch his movies, very very versatile director of Malayalam movie, may God bless him.
തൃശ്ശൂർ ജില്ലയിലെ ഒല്ലൂരിൽ അടുത്തുള്ള മരത്താക്കര യിൽ ഓ രാമദാസ് എന്നൊരു സംവിധായകൻ ഉണ്ടായിരുന്നു അദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങളിൽ പ്രധാനപ്പെട്ടവ സത്യൻ മധു എന്നിവരെ നായകരാക്കി വഴിപിഴച്ച സന്തതി പിന്നെ ശ്രീകൃഷ്ണ പരുന്ത് മോഹൻലാൽ അഭിനയിച്ച ശ്രീകൃഷ്ണ പെരിന്തല് മധു സത്താർ ഗായകൻ ജയചന്ദ്രൻ എന്നിവരെ നായകരാക്കി ചെയ്ത ചിത്രം പിന്നെ ഇതിനേക്കാൾ മുമ്പ് ശശികുമാർ പി എ തോമസ് ജെ ഡി തോട്ടാൻ എ വിൻസൻറ് ആനപ്പാച്ചൻ വയനാടൻ തമ്പാൻ എന്നിങ്ങനെ കുറച്ച് ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട് ഇദ്ദേഹം വിവാഹം കഴിച്ചിരുന്നത് കമലാദേവി എന്ന ആദ്യകാല നായിക നടിയെ ആണ് ഇദ്ദേഹത്തെ കുറിച്ച് സാർ ഒരു സ്റ്റോറി ചെയ്യണം
🌹മലയാളം ന്റെ... 💞* സത്യം *💞 എന്നും എപ്പോഴും ♥️♥️... വിശാഖം വിശേഷങ്ങൾ.
Nagan Anooooo 🤩🤩😄😄😄
നാഗമ്പടം നാഗൻ അല്ലേ........
നഗൻ
നാഗമ്പടം ന്റെ 🌹ഇന്ത്യൻ പ്രണയം കഥ ♥️.
@@raveendranrr5760 Vatt aaaanu alleee Cheettaaa 😀😀😂😂😃😃
He is a great director and a great human being ❤
Nice
Super, like movie
ഒരു കാര്യം സാർ വിട്ട് പോയി.
ഇവിടുത്തെ മത സൗഹാർദ്ദം നില നിർത്തുന്നതിൽ സത്യന്റെ സിനിമകൾ നല്ല പങ്ക് വയിച്ചിട്ടുണ്ട്.
മനുഷ്യരെ സ്നേഹിക്കുവാൻ പഠിപ്പിക്കുന്നതായിരുന്നു സത്ത്യന്റെ ഗ്രാമ്യ സിനിമകൾ അധികവും.
അതെ,
കൊട്ടിഘോഷങ്ങൾ ഇല്ലാത്ത തന്റെ പ്രവർത്തന ഇടങ്ങളിൽ നിന്ന് കൊണ്ട് സാമൂഹ്യ പ്രവർത്തനം ചെയ്ത ആളായിരുന്നു.
സത്യൻ അന്തിക്കാട്.
നമ്മുടെ ദുഃഖം സത്യനെ പോലെ യുള്ളവർ മലയാള സിനിമയിൽ എനി ഉണ്ടാവില്ല എന്നതാണ്.
നന്ദി,
ദിനേശ് സാർ,
നന്മ വരണ്ട് പോകാതിരിക്കുവാനുള്ള താങ്കളുടെ പരിശ്രമത്തിന്.
👍👍♥️♥️
നന്നായി പറച്ചിൽ 😍😍
ഹൃദ്യം❤
ഓ മൃദൂലെ ഞാൻ ഏകനാണ് എന്ന സിനിമയിലാണ് ആണ് സുഹൃത്തേ 🙏🙏🙏🙏
തെറ്റി പറഞ്ഞെങ്കിലും ഞാൻ ഏകനാണ് എന്ന് എഴുതി കാട്ടുന്നുണ്ട്.....
1st like and comment
Nice episode 👌🙏
മനോഹരമായ അവതരണം 🌹
👍
പഴയ ആദ്യത്തെ വില്ലൻ നടി പങ്കജ വല്ലി യെക്കുറിച്ചും , ആദ്യത്തെ ഗാന രചയിതാവ് മുതുകുളത്തേക്കുറിച്ചും , ഹാസ്യ നടൻ വാണക്കുറ്റി യെപ്പറ്റിയും ,S. P. യെയും , ബഹദൂറിനെക്കുറിച്ചും , ആലമ്മൂടനെക്കുറിച്ച്ചും വീഡിയോ ചെയ്യുക പുതിയ തല മുറക്ക് പുതിയ അറിവായിരിക്കും
O mridule njan eakananu movie song
🙏
Madhu sir acted in Mohan s Randu penkuttikal
Oh, Mriduley.. is from the film NJAAN EKANAANU of actor Madhu.
Sir.j.willams nekurichuoruappisodu.cheyyamo
One of my relatives in Anthikkad says Sathyettan will be doing agriculture in his property when not busy with films, such a down to earth person, hats off to you Sathyan chetta...
സത്യൻ അന്തിക്കാടിനെ പറ്റിയുള്ള എപ്പിസോഡ് വളരെ നന്നായിരുന്നു. ആ എപ്പിസോഡിൽ വിപിൻ മോഹനെ പറ്റിയും ഒന്ന് പറയേണ്ടതായിരുന്നു. എന്തോരു combo.
നമസ്കാരം 🙏
ഒടുവിൽ ഉണ്ണികൃഷ്ണനെ കുറിച്ച് ഒരു episode ചെയ്യുമോ ശാന്തിയേട്ടാ
ഓ. മൃദുല്ലേ പാട്ട് അർച്ചന ടീച്ചർ. അല്ല ! ഞാൻ ഏകനാണ് സിനിമയാണ്😊😊😊
കറക്റ്റ്
Yes
തെറ്റി പറഞ്ഞെങ്കിലും ഞാൻ ഏകനാണ് എന്ന് എഴുതി കാണിക്കുന്നുണ്ട്.
വായി വന്നത് കോതക്കു പാട്ട് 😅
Chilappozhokkey thettichu parayum …. Saramillanney …..
I listened to your narration. Satyan Anthicadu is one of the best directors in Malayalam movie industry.
Would like to clarify the story about 'o mridule'. I am a close relative of the dr who committed suicide. His wife died in a car accident (not from illness as you mentioned). He was depressed, and he took cyanide from the research lab where he was the director to end his life. The song was not played repeatedly(as mentioned); it was one of the songs he had in the tape that he was listening.
I heard the same story in many interviews; so wanted to clarify
❤❤❤❤❤❤❤❤❤
പ്രകൽഭ നടൻ സുധീറിനെ കുറിച്ച് പറയണം
നിങ്ങളിൽ നല്ലൊരു സ്റ്റോറി ടെല്‍ര്‍ ഉണ്ട്. വിമർശനാത്മകമായ സ്റ്റോറികൾ ചെയ്യുന്നത് നിർത്തി ഇത്തരം പോസ്റ്റീവ് സ്റ്റോറികൾ ചെയ്യു..
Oru nimisham tharoo…. Enna paattiney Patti parayamaayirunnu…….
സത്യൻ അന്തിക്കാടിന്റെ കണ്ണുകളെ ഈറനണിയിച്ച മോഹൻലാലും ബാങ്ക് മാനജരുടെ മകളായ നിമ്മിയെ വധുവാക്കിയ സത്യൻ അന്തിക്കാടും സംഭവങ്ങളും സിനിമയിലെന്നപോലെ ഉള്ളിൽ പതിഞ്ഞു കിടക്കുന്നു. പിന്നീട് നിമ്മിയുടെ പിതാവിന് മകളെയോർത്ത് , അവരുടെ കുടുംബ ജീവിതത്തെയോർത്ത് ദുഃഖിക്കേണ്ടി വന്നിട്ടുണ്ടാവില്ലാ !
Kadha kelkumthorummm...
Neendu neendu pokatte ennaayirunnu nte mansil..
Kazhinjapo nthennillatha vishamam
Sir o mruthule enna ganm madhu sirinte thanne uma production nirmicha njan ekananu enna cinimayilanu
മധു സാർ മദ്യപിച്ച് ഷൂട്ടിങ്ങിന് എത്തും, സത്യൻ അന്തിക്കാട് മദ്യപിച്ച് വരുന്നവരെ സിനിമയിൽ സഹകരിപ്പിക്കില്ലാ. വീണ്ടും ചില വീട്ടുകാര്യങ്ങളുടെ ഷൂട്ടിങ്ങ് സമയത്ത് തിലകൻ മദൃപിച്ച് അഭിനയിച്ചു അതോടെ സത്യൻ സിനിമകളിൽ നിന്ന് ഔട്ട് ...
നസീർ സാറിന്റെ കാര്യമോ?
കേരളത്തിലെ രണ്ടു മിടുക്കന്മാരായ കള്ളന്മാർ. Ak ആന്റണി യും സത്യനും മറ്റുള്ളവരുടെ കഴിവുകൊണ്ട് എല്ലാമായ വട്ട പൂജ്യങ്ങൾ. നല്ല നടൻമാർ
Menon mash lalettan ❤❤❤ enthu virthy aanu a character
ശാന്തിവിള ഗ്രാമമോ....?
🤣🤣🤣🤣🤣🤣😄😄.......❗
ശാന്തിവിളയേക്കാൾ വലിയ സിറ്റിയാണോടേയ് വലിയവിള....❓
പഞ്ചായത്തുകളായിരുന്ന ശാന്തിവിളയും,വലിയവിളയും,കോർപ്പറേഷൻ ആയത് ഒരേ സമയത്താണ് തള്ള് ദിനേഷാ....
പോറ്റമ്മയെ മറന്നാലും പെറ്റമ്മയെ മറക്കല്ലേ പൊന്ന് തള്ള് ദിനേശാ....
🤣🤣🤣🤣🤣😃😃😃....❗
Let me correct one mistake O mridule that song belongs to Njanekananu not from Archana teacher ❤
ഇത്രയും സിംപിൾ life നയിക്കുന്ന സത്യൻ വാങ്ങുന്ന പ്രതിഫലം കൂടുതലാണെന്ന് പറഞ്ഞ് കേൾക്കുന്നു. മിനിമം 50 lakh. Sheriyano.
24:12....Mudavanmugalil avar veedu vaikkunna kaalathu avidey cent nu theerey vilakkuravaayirunnu.....velllam kittaan nalla budhimuttum...ithu Amma thanney KAIRALI interviewil paranjittundu....poraathathinu aa veedu vaicha samayathu 3 rooms maathramey undaayirunnu baakki innu kaanunna reethiyil 2 Nila aakkiyathu Lalettan cinemayil Vanna seshamaanu...ithu Lalettan orikkal swanyham veedukaleyppatti parayunna koottathil oru weeklyil paranjathaanu.....athinu munpu Sasthamangalathum, Vazhuthakkaadum okkey Rent nu thaamasichittundu.....Vazhuthacaud thaamasikkunna samayathaanu LALETTANtey Amma Garbham dharichathu...pinneedu 2 vayassullapolo matto aanu Mudavanmugalil veedu vaichu thamasam maarunnathu
🙏🙏🙏🙏🙏
No Nazzer sir in I.V Sasi movies???
😂😂From,, cenema field,, lot of,, stories,,, are remaining,, Kandam Kandam,,, to Shanthivila Sir... I am waiting his stories... 😂😂😂😅😅
Hi ❤❤❤
ഈ വൃത്തികെട്ട tittle music മാറ്റാൻ എന്തെങ്കിലും വഴിയുണ്ടോ
Very good. Appunni is the stolen story of "Nadanpenne".
അടുത്തത് വെമ്പായം തമ്പിയും അച്ചൻകുഞ്ഞിനെ കുറിച്ചുള്ള സ്റ്റോറി
Hi anna
1:11:12 1:11:18
ഒരുമാതിരി മറ്റേ പണിയായി പോയി
ലാഗേഷ് ദിനേഷ്!! വെറുതേ... വലിച്ച് നീട്ടുന്നു
SatyanAnthikad Neril kannan pattumo
Oh No: Tharumo
സ്വയം ആത്‍മഹത്യയോ 😅😅
സത്യൻ അന്തിക്കാടിന്റെ എപ്പിസോഡ് ആയതോണ്ട്..... ആണോ.... ബാക്ക്ഗ്രൗണ്ട്.... പച്ചപ്പ്
തൊട്ടു മുമ്പത്തെ എപ്പിസോഡിലും ഇതു തന്നെ ആയിരുന്നു 👍😊
മോഹൻലാലും അന്തിക്കാടിനും പിണക്കം ഉണ്ടായി എന്ന് പറയുന്നത് വരവേൽപ്പിനുശേഷം ആണ് വരവേൽപ് 89ലെ പടമാണ് പിന്നീട് അവർ ഒന്നിക്കുന്നത് 94ൽ പിൻഗാമി എന്ന ചിത്രത്തിലൂടെയാണ് അപ്പോൾ അവരുടെ പിണക്കം 10വർഷം നീണ്ടു നിന്നു എന്ന് എങ്ങനെ പറയാൻ പറ്റും
പിൻഗാമിയുടെ പരാജയത്തിന് ശേഷം ആണ് പിണങ്ങിയത്.പിന്നെ രസതന്ത്രത്തിൽ ആണ് ഒന്നിച്ചത്
പിൻഗാമി ശേഷം പിരിഞ്ഞ കാര്യമാകും ദിനേശേട്ട പറഞ്ഞത്. പിന്നേ വരുന്നത് രസതന്ത്രമല്ലേ
Pinne thanenthu koppado vayikkunnath.Pusthakathinte perupolum vayikkanariyillenkil....
വേഷം കെട്ടിക്കലിന്റെ കാര്യം പറഞ്ഞപ്പോൾ മുഖ്യന്റെ ഭാര്യയെ ഓർമ വന്നു
ആർജ്ജവമുള്ള അണ്ണാ നമസ്കാരം ഒരു കാര്യം പറഞ്ഞോട്ടെ അണ്ണൻ ഈ പറയുന്ന കഥകളൊക്കെ പുസ്തകമാക്കി ഇറക്കി കൂടെ
ഇയാള് പറയുന്ന aalugal എവിടെ നിൽക്കുന്നു...ഇയാള് എവിടെ നിൽക്കുന്നു....ഒരു കഴിവും ഇല്ലാത്ത മനുഷ്യൻ....മറ്റുള്ളവർ എഴുതിയ ബുക്കും മറ്റും എഴുതിയത്....vaayechu...അത് വിറ്റ് ക്യാഷ് ഉണ്ടകുന്നവൻ😊😅
Pazhaya kathakk’e puthiya Story undakkiyo?
പോക്കുവെയിലിലെ കുതിരകൾ നന്നായി വായിച്ചുവല്ലേ
ദേവരാജൻമാഷ് , അർജുൻമാഷ്
സൂപ്പർ സ്റ്റാർ അശോക് രാജിന്റെ കൂട്ടുകാരൻ ബാലനാണോ താങ്കൾക്കും വെട്ടുന്നത്
തണുത്ത episode
ശാന്തിവിളെ.. ഞാൻ ഒരു സംശയം ചോദിക്കട്ടെ?? OV വിജയൻ ഖൈസാക്കിന്റെ ഇതിഹാസം പാർട്ട് പാർട്ട് ആയിട്ടാണോ ഇറക്കിയത്..? എന്റെ അറിവിൽ ഒരു ബുക്ക് ആയിട്ടാണ് പബ്ലിഷ് ചെയ്തിട്ടുള്ളത്.. അപ്പോൾ ഖസാക്കിന്റെ ഇതിഹാസം ഒരു പ്രാവശ്യം എങ്കിലും വായിച്ചിട്ടുള്ള ആൾ ആണെങ്കിൽ ആ ബുക്ക് എവിടെ കണ്ടാലും ആ പേര് വായിച്ചാലും ഞാൻ ആ ബുക്ക് മുൻപ് വായിച്ചിട്ടുണ്ടല്ലോ എന്ന് ഓർമ വരും.. അത്രയും പ്രശസ്തമായ ബുക്ക് ആണ് അത്.. അപ്പോൾ പിന്നെ നിങ്ങൾ ബുക്കിന്റെ പേര് വായിക്കാതെ പടം നോക്കി ആണോ ബുക്ക് വാങ്ങുന്നത്?? അതോ ഈ ബുക്കുകൾ ചുമ്മാ വാങ്ങിച്ചു വച്ചിരിക്കുകവാണോ..?? ഖസാക്കിന്റെ ഇതിഹാസം ബുക്കിന്റെ 4 കോപ്പി ഉണ്ടെങ്കിൽ എനിക്ക് ഒരു കോപ്പി താ.. അണ്ണാ 😆😆
Adhyeham paragulle coverpege vereyayirunnu enne.....
@@muralidharanppillai9697സത്യൻ അന്തിക്കാടിന്റെ പുസ്തത്തിൽ ഈ പറഞ്ഞത് ശെരി ആയിരിക്കും.. ഖസാക്കിന്റെ ഇതിഹാസം പേര് പോലും വായിക്കാതെ അത് എന്തോന്ന് വാങ്ങൽ ആണ്?? 🤔🤔🤔🤔
ഖസാക്ക് തെറ്റി വാങ്ങി എന്നു ഞാൻ പറഞ്ഞില്ലല്ലോ. ഭട്ടതിരി ഡിസൈൻ ചെയ്ത ഭംഗിയിൽ വാങ്ങിക്കും എന്നല്ലേ ഞാൻ പറഞ്ഞത്.
സത്യേട്ടന്റെ കണ്ണുകൾ കണ്ടാൽ അറിയാം പെണ്ണുങ്ങളോട് താല്പര്യം ഉള്ള ആളാണെന്ന് അറിയാം
ബോറാണ് ഈ
എപ്പി സോട് 🎉
Oomrudule nhan ekanilanu
Pr😊😊