ജീവിതത്തെ കുട്ടിക്കളിയായി കണ്ട ഹതഭാഗ്യൻ! | Lights Camera Action - Santhivila Dinesh
HTML-код
- Опубликовано: 1 янв 2025
- നായക നടനായി തുടങ്ങി സ്വഭാവനടനായി മാറി നിരവധി സിനിമകൾ ചെയ്ത അഭിനേതാവ് ..... ജനപ്രിയ സീരിയലുകളിൽ പ്രധാന വേഷക്കാരനായ നടൻ ...... ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അഭിനയം പഠിച്ചിറങ്ങിയ പ്രതിഭ ......
ശിക്കാർ എന്ന സിനിമയിൽ അഭിനയിക്കാനായി കോതമംഗലത്ത് എത്തിയ ശ്രീനാഥ് കൈത്തണ്ടയിലെ ഞരമ്പ് മുറിച്ച് 2010 ൽ ആത്മഹത്യ ചെയ്തു.
subscribe Light Camera Action
/ @lightscameraaction7390
All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.
അതിഭാവുകത്വമില്ലാതെ വൃത്തിയായി അഭിനയിക്കുന്ന നടനായിരുന്നു ശ്രീനാഥ്. ഞാൻ ഒരു തവണ കാണുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്. അതി സുന്ദരനായിരുന്നു. ഒന്നാന്തരം ശബ്ദവും. Character is destiny എന്നു ഷേയ്ക്സ്പിയർ പറഞ്ഞതിൻ്റെ ഉത്തമ ഉദാഹരമാണ് ശ്രീനാഥിൻ്റെ ജീവിതം.
😮
ഞാൻ എപ്പോഴും വിചാരിക്കും എന്താണ് അവരുടെ ജീവിതത്തിൽ എന്താ സംഭവിച്ചത് എന്നു.... ഇതൊക്കെ കേൾക്കുമ്പോൾ ഒരുപാട് വിഷമം തോന്നുന്നു...
Blame destiny 😢
എനിക്ക് ഏറ്റവും ഇഷ്ടമായ ശ്രീനാഥി ന്റെ ഗ്ലാമർ ഇരുപതാം നൂറ്റാണ്ടു സിനിമയിലെ പോലീസ് ഓഫീസർ asp ജീവൻ
ശ്രീനാഥ് പണ്ട് നല്ലൊരു മനുഷ്യൻ ആയിരുന്നു. സുന്ദരനും. മദ്യപാനം തകർത്തു.
സുന്ദരൻ?😂😂
It is him kedal jinson raja
Kalalogath etthipettal chilar madyapanikal aayi teerum ennathinte example aanu actor sreenadh.Kalabhavan manichettanum pattiyathanganeyanennu njan kettittund..
@@itn0687 is dhanush lookalike harthik pandya or harthik pandya lookalike dhanush
@@rashmichandrasekharan5995 ethsm thuksmillsy thookam neeramilay kanee ennenu vanai
Sir r, your simple and humble look as well as your true observations are very appreciated and you have no partiality.very good and thanks a lot sir.
, മദ്യം മനുഷ്യനെ നശിപ്പിക്കും ഒരുപാട് ജീവിതം നമ്മൾ കണ്ടു പുതു തലമുറക്ക് ഉപകാരം ഉണ്ടാവുന്ന പഴയ തലമുറയെ അറിയാൻ പറ്റുന്ന നല്ലൊരു എപ്പിസോഡ്❤
ATHU KONDAANU "MADHYAM VISHAMAANU ORENNAM KOODIYADIKKAAN VALAREY VISHAMAMAANU"ENNU KUNCHAN "RAJAVINTEY MAKAN" IL PARANJATHU
Sreenath was in Alag appanagar and was my neighbour . We were good friends. That time his father was Post master at there and he was studying In Alaganagar Polytechnic. He was very nice and friendly man.
Valare manoharamayi sathyasanthamayi vivarikkunna Shathivilayude ee paripadi kettirikkan nalla rasamanu ❤❤❤❤❤❤
തൃശ്ശൂർ,അളഗപ്പനഗർ ത്യാഗരാജാർ പോളിടെക്നിക് കോളേജിൽ 1974-ൽഎഞ്ചിനീയറിങ്ങ് പഠിക്കാൻ ചേർന്നത്. എഞ്ചിനീയറിങ് കഴിഞ്ഞതിനുശേഷം ആണ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കാൻ പോകുന്നത്.
1974 ൽ ഞാൻ ത്യാഗരാജാർ പോളിടെക്നിക്കിൽ ചെയർമാൻ ആയിരുന്നു. ശ്രീനാഥിന്റെ അച്ഛൻ അന്ന് അളഗപ്പനഗർ പോസ്റ്റ് മാസ്റ്റർ ആയിരുന്നു.നല്ല സുഹൃത്തും സൽസ്വഭാവിയും ആയിരുന്നു.
സത്യം തുറന്നു പറഞ്ഞ ദിനേഷിന് അഭിനന്ദനങ്ങൾ
അറിയാനാഗ്രഹിച്ച കഥ
ശ്രീനാഥ് -- ശാന്തികൃഷ്ണ
ORU KOCHU KADHA AARUM PARAYAATHA KADHA
@@shijumeledathu അതൊരു സിനിമയല്ലേ
@@sreejith_kottarakkara YES IVARUDETHUM ORU KOCHU KADHAYAANU AARUM PARAYAAN DHAIRYAPPEDAATHA KADHA
ഏതാണ്ട് 1980ൽ ആണ് ഞാൻ കോഴിക്കോട് മീഞ്ചന്തയിൽ പ്രീഡിഗ്രി ക്ക് പഠിക്കുന്ന കാലത്തു വട്ടക്കിണർ എന്ന സ്ഥലത്തു ഒരു ബൈക്ക് അപകടത്തിൽ പെട്ട അദ്ദേഹത്തെ അന്ന് നേരിൽ കണ്ടത് ഓർമിക്കുന്നു.
നല്ല സുന്ദരനായിരുന്നു❤❤
നേരിൽ പരിചയപ്പെട്ടിട്ടുണ്ട്. വളരെ നല്ല പെരുമാറ്റം.
മംഗളം നേരുന്നു... വിസ... തുടങ്ങി എത്ര നല്ല സിനിമകൾ ❤❤❤
മദ്യ പാനത്തിന്റെ പേരിൽ ഒത്തിരിപേരെ കൊല്ലുന്നുണ്ട്
Dineshji, wonderful narration ❤
ആ നടനാണ് സിദ്ദിഖ് 😁
Aano😳
😮
Appol sreenath oru phsyco ayirunnu
സിദ്ധീക് അയാളുടെ ഭാര്യയുടെ കാമുകനാണ്
Adhe ambboo
നല്ല അവതരണം sir അഭിനന്ദനങ്ങൾ Tvm കൂട്ടുകാർ
ശാലിനി എന്റെ കൂട്ടുകാരിക്ക് മുൻപ് 78 ഇൽ റിലീസ് ആയ ഈ മനോഹര തീരം എന്ന സിനിമയിൽ കടമിഴിയിതളാൽ കളിയാമ്പെയും പെണ്ണൊരു പ്രതിഭാസം എന്ന ഗാനരംഗത്തു ശ്രീനാഥ് ഉണ്ട്, സംവിധായകൻ ഹരിഹരനാണ് പാടിയഭിനയിക്കുന്നത്, സീമയും ജയനുമാണ് ഡാൻസ് ചെയ്യുന്നത്, മധു, രവീന്ദ്രൻ തുടങ്ങിയവരും ഉണ്ട്.
Good info bro...
TFS
സിദ്ധിക്കിനെ കുറിച്ച് ഒരു എപ്പിസോഡ് ആത്മാർത്ഥമായി ചെയ്യാൻ തനിക്കു പറ്റുമോ നടൻ സിദ്ധിക്ക്
😂 ഇൻഡസ്ട്രിയിലെ സ്ത്രീകൾ ഒരു മീറ്റൂ കാമ്പയിൻ നടത്തിയാൽ സ്വഭാവ നടൻ ഊു....ജ്വലം ആകും😂
What about 2 superstars??
Anyone dare to talk truth about two “M“ s??
Siddique ne patti sthreekalk mosham abiprayam aan… side dancers nod vare mosham perumattam aan enn kettitund
ദിനേശ് Sir ന് മാത്രം ചെയ്യാന്‍ കഴിയുന്ന എപ്പിസോഡ്
Ser
താങ്കളുടെ അവതരണം എത്ര മനോഹരമാണ് . 👍👍👍
ഊതിയതാണല്ലേ....
U are wrong. They got married in chembur, MUMBAI.
Please correct and also clarify please
He was too good looking ❤
Ji big salute to this channel ji i also from Trivandrum pothencode and chackai now I am in panjab dava giri Naga panjab
ഇലക്ഷന് തോറ്റു എന്ന് പറഞ്ഞപ്പോൾ പരിഹാസം... 😄
Shreenath.valare sundaran..njanangerodu.kure thavana.samsaarichittu ndu...
വിസയിൽ മറ്റൊരു നല്ല ഗാനം ഉണ്ട്..... സ്വപ്നം പലതും വിറ്റു പെറുക്കും എന്ന ഗാനം വളരെ മനോഹരമാണ്
❤ നല്ല എപ്പിസോഡ് ഹൃദയസ്പർശിയായ എപ്പിസോഡ്
എന്നത്തേയും പോലെ ഈ പരദൂഷണ എപ്പിസോഡും കലക്കി ദിനേശേട്ടാ
എന്തിനാ ഈ പരദൂഷണം കേൾക്കുന്നത്, ഇഷ്ടമില്ലെങ്കിൽ കേൾക്കേണ്ട, ഇങ്ങനെ പറയുഗയും കാണുകയും ചെയ്യും 😃
Pinne enthina kandath
Shantikrishna ..great lady
How you know?
U dnt know her past... thatsy you are saying like that...
She was having an affair with Siddique...thatsy Siddique's first wife died.
Santhi Krishna was suffering her life with Sreenath ...he was very controlling
Wine has drowned more people than the sea( an old saying)..
സന്തോഷ് വർക്കി അറാട്ട്അണ്ണനെ പറ്റി ഒരു video ചെയ്യാമോ?
😂
Sheenath? ???
നല്ല അവതരണം 👍👍👍
Gurunathane kurichu episode cheyunile chetta
അയാളെ തെറി പറയുന്നത് കേൾക്കാൻ എന്തൊരു ആകാംക്ഷയാണ്😂
Very realistic narrative about a good👍 celluloid icon sky❤
ശ്രീനാഥ് തൃശ്ശൂരിലെ പുത്തൻ വേലിക്കരക്ക് അടുത്ത് പൂപ്പത്തി സ്വദേശിയാണ്
അച്ഛൻ പുത്തെൻവേലിക്കര പുതുശ്ശേരി.... അമ്മ കുഴുർ താമസിച്ചുരുന്നത് മടത്തുംപടി
Dinesh sir nte gurunathan harikumar sir ne kurichulla episode aanu innu pretheekshichath
Exactly true sir
Your observations and life of sreenath are really fantastic
Medically sreenath may have underlying Depression. Possesive as well Other psychiatric problems as well. Went unrecognised. Fundamental reason for all this.😮😊
Right many recollection by associates proves it
He had psychological problems which spoiled his relationship with others
Njan valare ishttapeattirunna nadan aayrunnu.
അല്ലിൻ ജോസ് പേരാരയെ പറ്റി വീഡിയോ ചെയ്യാമോ 🔥
Sreenath pavam
You speak truth
ശ്ശോ! ഇങ്ങനെ കുടിച്ചു മദോന്മത്തർ ആകുന്ന ഭർത്താക്കൻ മാരുടെ കുടെ ജീവിക്കുന്ന ഭാര്യമാരുടെ ഒരു ഗതികേടെ.. ഇങ്ങനെ സത്യങ്ങൾ വിളിച്ചു പറഞ്ഞതിൽ താങ്കളെ ചിലർ ഏങ്കിലും കമന്റ്ലുടെ പൊങ്കാല ഇടുമായിരിക്കും എന്നാലും എനിക്ക് താങ്കളോട് നന്ദിയുണ്ട് മി ശാന്തിവിള കാരണം ശ്രീനാഥിന്റെ മരണം എന്നെ കുറേക്കാലം നൊമ്പരപ്പെടുത്തിയിരുന്നു ഒപ്പം ശാന്തികൃഷ്ണയോട് ഇർഷ്യയും ഇപ്പോൾ അതെല്ലാം മാറിക്കിട്ടി.
Alcoholism ഒരു രോഗം ആണ്... That need to be treated... അദ്ദേഹത്തെ കുറ്റം പറഞ്ഞട്ട് കാര്യം ഇല്ല...
.... അധികമായാൽ അമൃതവും വിഷം.....സമൂഹത്തിന് കുടുംബാംഗങ്ങൾക്ക് പ്രശ്നം ഉണ്ടാകാതെ മാന്യമായി മദ്യപിക്കുന്നത്
എനിയും മലയാളി പഠിച്ചിട്ടില്ല.... എത്രയോ നല്ല കലാകാരന്മാരെ... ഇതുകൊണ്ട് നമുക്ക് നഷ്ടമായത്
Haindava ambala oolikal pothuve angane aan
ഹരികുമാർ സർ അന്തരിച്ചു. അദ്ദേഹത്തെ കുറിച്ച് ഒരു എപിസോഡ് ചെയ്യണം.
അദ്ദേഹത്തെ രണ്ടു തെറി പറയണം 🤣
ചത്തപ്പോൾ അറിയപ്പെട്ട സംവിധായകൻ
ഇതിനു മുമ്പുള്ള എപിഡോസുകളിൽ പറഞ്ഞെതെല്ലാം എഡിറ്റ് ചെയ്ത് ഒറ്റ വിഡിയോയി ഇറക്കിയാൽ അനുസ്മരണമായി ഗുരുദക്ഷിണയുമായി ആത്മാവിന് ശാന്തി കിട്ടുകയും ചെയ്യും
Ghrithubhedha kalpana chaarutha nalkiya priya paarithoshikam pole😔
ശാന്തിവിള നിന്നെ തറ തുടപ്പിച്ച ഡയറക്ടർ ഹരി കുമാർ സർ ഇന്റെ സിനിമ യെ കുറിച്ച് പറയാമോ ഒന്നുമിന്നെകിൽ നിങ്ങളുടെ ഗുരു അല്ലെ 😄😄😄😄
മിക്കവാറും അടുത്ത എപ്പിസോഡ് ഉണ്ടാവും 😂
😂😂
ഇടവേള ബാബു കാരണമാണ് ആത്മഹത്യ ചെയ്യേണ്ടി വന്നത്
Reason
Thank U Sir🙏
താലീ പീലീ കാട്ടിനുള്ളിലൊരു താഴാമ്പൂ കൊട്ടാരം...
സാനി പീനീ......
Repeat adikalle chetta😂😂😂
ശാന്തി കൃഷ്ണയും അകത്ത് പോകാൻ പരമ യോഗ്യ.😮
കനകലത ചേച്ചി കഥ പ്രതീക്ഷിക്കുന്നു 🙏
സിദ്ദിഖ്😡 ശാന്തിയെ വഞ്ചിച്ച മറ്റൊരു ചതിയനായിരുന്നു നടൻ സിദ്ദിഖ്
Real life vere Acting vere. Cinemayil nannayi abhinayikunnavare family life eduthal njetti pokum. Nammal avarude acting nokki ishtapettal mathi. Avar cheyunna joli nokuka. Allathe real life okke nokki ishtapedan nokiyal arum kanilla
സിദ്ദീഖിൻെറ ഭാര്യ Suicide ചെയ്തു.ശാന്തിയെ കുറ്റം പറയാൻ പറ്റില്ല .ഇത്തരം കുടിയനും, ആറ്റുനോറ്റുണ്ടായ കുഞ്ഞിനെ വരെ ചവിട്ടിക്കൊന്നവന്റെയും കൂടെ എങ്ങനെ ജീവിക്കും .
ഇപ്പോഴും ഓർമ ഉണ്ട് നമ്മുടെ നാട്ടിൽ വോട്ട് ചോദിക്കാൻ വന്നത് , ശിവസേന ആയിരുന്നല്ലേ 😂😂
മരിച്ചു പോയവരെ വെറുതെ വിട്ടുകൂടെ.. ആ കുടുംബത്തിനെ ഓർത്തെങ്കിലും. ഒരു മകനുണ്ട് അതിനെ ഓർത്ത് പറയുകയാണ് ഉപദ്രവിക്കരുത്. അവൻ വലിയവനാവട്ടെ. പാവം ഭാര്യയും മകനും
🙏🙏🙏🙏
മരിച്ചു പോയവരെ കുറിച്ച് ഇല്ലാത്തതു പറയരുത്. സത്യം അറിയേണ്ടേ? ഇല്ലെങ്കിൽ ഭാര്യയും കുടുംബവും മകനും സിനിമക്കാർ എന്റെ അച്ഛനെ കൊന്നു എന്നു മരണം വരെ മനസ്സിൽ കരുതില്ലേ?
Nalla bhangiyayi thottu😂
Santhi krishna❤️❤️
He is very good person
Paattinte varikal annan parayunnath muzhuvan thettaanallo anna...
👌👌👌👌
ഒരുത്തനും അറിയില്ല ജീവിത സത്യം. ആരും പറയുന്നതല്ല സത്യം.
സർ അങ്ങയുടെ ഗുരുവിനെ കാണാൻ പോയില്ലേ
AVIDEY POYO ENNARIYILLA....PAKSHE KANAKALATHAYUDEY AVIDEY POYI
ശ്രീവരാഹത്ത് വാടകയ്ക്ക് താമസിക്കുമ്പോൾ കുടിച്ച് ലക്ക് കെട്ട് എവിടെയെങ്കിലുമൊക്കെ കിടക്കുന്ന ശ്രീനാഥിനെ ഹൗസ് ഓണറിൻ്റെ മകനെയും കൂട്ടി പാതിരാത്രി പോയി കൂട്ടിക്കൊണ്ട് വരേണ്ട ഗതികേടിലായിരുന്നു ശാന്തികൃഷ്ണ ജീവിച്ചിരുന്നത് എന്ന് സമീപവാസികൾക്ക് അറിയാം' ഒരുപാട് സഹിച്ചും ക്ഷമിച്ചും സ്നേഹിച്ചവനു വേണ്ടി അവർ കഷ്ടപ്പെട്ടു. അവർക്ക് നല്ലതേ വരൂ. പാവം❤
കുടിച്ചാൽ കൂതറ ഞാൻ അനുഭവസ്ഥൻ പക്ഷേ ഇത്രയും സ്നേഹനിധിയായ സുഹൃത്തും ഇല്ല
Uvva.അവരാണ്.അങ്ങേരെ.നശിപ്പിച്ചത്
അങ്ങനെയല്ല അവർ നല്ലൊരു സ്ത്രീ ആയിരുന്നു. ഒത്തിരി സഹിച്ചിട്ടാണ് പോയത്. പട്ടിണി ആയിരുന്നു. രണ്ടാമത്തെ ഭാര്യക്കും ഇതേ ഗതി തന്നെ. ശെരിക്കും ശ്രീനാഥ്നു ഉള്ളിൽ അവരെ മറക്കാൻ കഴിഞ്ഞില്ല. പുള്ളിക്ക് കുറ്റബോധം ഉണ്ടായിരുന്നു
ആ നടൻ sidiq ആണോ??
@@0909-f9c APPOL ATHU THANNEY
❤❤❤ 🙏
വിശ്വസ്ത നടൻ..എടവനക്കാട്കാരൻ കഷണ്ടി 😂😂😂😂😂😂
aara?
@@abetrex1394 പോ അൗട്ന്ന്..അറിയാത്ത പോലെ..ആ ബന്ധം അന്ന് തന്നെ എല്ലാവർക്കും അറിയാം..ആ വിഷയവുമായി ബന്ധപ്പെട്ട് പുളളിയുടെ ഭാര്യ ആത്മഹത്യ ചെയ്തു..
@@notout7913 SATHYAM.....INNU AYYAALEY ELLAAVARUM CHERNNU VELLA POOSHUNNU......ETTAVUM KOODUTHAL CINEMAKAL AYAAL CHEYYUNNU.....SIMPLE AANENNU KAANIKKAAN OLD BLACK COLOUR AMBASSADOR CAR UPAYOGIKKUNNU
@@notout7913 enikkariyilla ketto
അങ്ങനെ കേട്ടുകേൾവി ഉണ്ടായിരുന്നു..
മദ്യപാനമാണ് അദ്ദേഹത്തെ തകർത്തത്..ശ്രീനാഥിന്റെ ഈയവസരത്തിൽ ശാന്തികൃഷ്ണയെ മുതലെടുത്തത് സിദ്ദിഖാണ്... അതിനെ തുടർന്ന് സിദ്ദിക്കിന്റെ ഭാര്യ ആത്മഹത്യ ചെയ്തു... 😥
ദയവു ചെയ്ത് മരിച്ച ആൾക്കാരെ വീണ്ടും postmortem ചെയ്യരുത്. വെറും സംസ്കരശൂന്യൻ ആകരുത്
Harikumarine patti parayunnille.
Mr .ദിനേശ് അനുരാധ വിസയിൽ 1983)അഭിനയിക്കുമ്പോൾ 19 വയസ്സാണ്
അതിനു മുൻപേ 1980 ൽ 17 വയസ്സിൽ അനുരാധ >>ജയൻ പ്രേംനസീർ അഭിനയിച്ച ലവ് ഇൻ സിംഗപ്പൂരിൽ ഡാൻസ് ആർട്ടിസ്റ്റ് ആയി അഭിനയിച്ചു തുടങ്ങിയിരുന്നു
ഉൾക്കടൽ മൂവിയിലും ഉണ്ട്
അതിനുമുമ്പ് കൗമാരപ്രായം എന്ന ചിത്രത്തിൽ ഉണ്ട്
1979 il Koumaraprayam B/W il anuradha undu sinimakal kand charithram manasslaakku
ശിക്കാർ കൂടെ ഇറങ്ങിയത് പ്രാഞ്ചി ഏട്ടൻ ആയിരുന്നു ശിക്കാറിനെകളും കൂടുതൽ പ്രാഞ്ചി ഏട്ടൻ hit ആയി ..
പ്രാഞ്ചിയേട്ടൻ വല്യ വിജയമല്ല എന്ന് രഞ്ജിത്ത് തന്നെ പല ഇന്റർവ്യൂലും പറഞ്ഞിട്ടുണ്ട് , ശിക്കാർ ആണ് കളക്ഷൻ കൂടുതൽ കിട്ടിയ പടം , വേണമെങ്കിൽ രഞ്ജിത്ത് ഇന്റർവ്യൂ യൂട്യൂബിൽ നോക്കിയാൽ മതി .
പ്രാഞ്ചി flop ആയിരുന്നു.... പക്ഷെ ഇപ്പോൾ classic ആയി മാറി....
Shikaar അ സമയം hit ആയിരുന്നു......പക്ഷെ ഇപ്പോൾ ആര് സംസാരിക്കുന്നു.. കാലയവനികയ്ക്കുള്ളിൽ മറഞ്ഞു പോയി..
@@niranjanmenan944 CHARITHRAM VALACHODIKKUNNA KOOTTAR
evde aanavo shikaarinekaal valya hit aayathu 😂😂
@@haripk1 SHIKAR ENNA ORUCINEMA UNDAAYIRUNNU ENNU THANNEY ARINJATHU.....ADUTHIDEY MANJUMMEL BOYS MEGA HIT AAYI MAARIYAPPOLAANU.....PRAANCHIYETTAN ENNUM SAMSAARAVISHAYAMAANU....ATHIL KOODUTHAL THELIVU VENO?
താലി പീലി കാട്ടിനുള്ളിൽ ഒരു താഴാബു കൊട്ടാരം...എന്നാണ് ചങ്ങാതി...ഒരു വട്ടം തെറ്റി പറഞ്ഞതാന്നു വിചാരിച്ചു സഹിച്ചു...പിന്നെയും ദാണ്ടേ പറയുന്നു കല്യാണം.എന്നു.....കല്യണം.അല്ല കൊട്ടാരം...😂
അയിന്???
Kollam
Excellent
ജീവിതം നശിപ്പിച്ചു കളഞ്ഞ നല്ല കലാകാരന്മാരിൽ ഒരാൾ!
Your videos should be like this because you sticked to the subject. Please remember no one interested to know your personal stories and you are Mr Nobody and your personal stories and your opinions are quite boring. Please make videos like this.
ആ നടൻ സിദ്ധിക്ക്
ചില്ല് ഇല്ലേ ഇല്ല
സിദ്ധിക്ക്
Siddiqu varattey aduthatu
11 മണിക്കെ ലൊക്കേഷനിൽ എത്തു
അവിടന്നു തിരിച്ചെത്തുമ്പോൾ4 മണി കഴിയും
മരിച്ച ശ്രീനാഥിൻ്റ അടുത് ലാൽ നിൽക്കുന്നു
പോസ്റ്റ് മോർട്ടത്തിനായി വൈകീട്ടാണൊ കൊണ്ടുപോയത്?
വൈകീട്ടാണെങ്കിൽ അന്ന് പോസ്റ്റ്മോർട്ടം നടക്കില്ല
അന്ന് പോസ്റ്റ്മോർട്ടം നടത്തി
നടൻ ജഗദീഷിൻ്റ ഭാര്യ
ഇത് എങ്ങനെ സംഭവിച്ചു?
അതും കോതമംഗലത്തു നിന്ന് കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ച്
👌💕💕💕💕💕💕💕
Marichavare angilum veruthe vittudee
സിദ്ദിഖ് ഇടയിൽ കയറി അവസരം മുതലെടുത്തു കോയ
Tayoli
Yes 👍👍👍സിദ്ധിക്ക് ആണ് ഇവരുടെ കഥയിലെ വില്ലൻ
സിദീഖ് ൻ്റെ ഭാര്യ തുങ്ങി മരിച്ചു
പാവം.. സിനിമയിൽ എവിടാ അൽമാർത്ഥസ്നേഹം... വാടാ വാ പോടാ പോ അത്രേയുള്ളൂ 🙏🏻
അന്തരിച്ച ഹരികുമാറിനെക്കുറിച്ച് പറയു സർ
Jayaraminte molde kalyanathinu vilichille
ശ്രീ നാഥ് കോതമംഗലം ഫൈവ് സ്റ്റാർ ഹോട്ടലിൽ സൂയിസൈഡ് ചെയ്തു കോതമംഗലം ഷൂട്ടിംഗ് വന്നപ്പോൾ കണ്ടു ശിക്കാർ ഷൂട്ടിംഗ് നടന്നപ്പോൾ ആണ് സൂയിസൈഡ് ചെയ്തു
ആ ആൾ നടൻ സിദ്ദിഖ് അല്ലെ
രണ്ടാമത് പുനർ വിവാഹം 😂😂
അച്ചരാബ്യാശം തീരെയില്ല സാന്ധിവിള തിണേഷന്😂😂😂😂
വിവരം വേണ്ടേ 😂
പഴയ കാര്യങ്ങൾ കുത്തി പോകേണ്ടില്ലായിരുന്നു ബന്ധുക്കൾ ടെ മറുപടി ഉണ്ടാകുമായിരിക്കും
കാറിൽ ശാന്തികൃഷ്ണയെ കൊണ്ടാക്കിയ ആ നടൻ ആണ് 😄😄സിദ്ധിക്
Siddique😂😂
പരത്തി പറയാതെ ഒതുക്കി പറയു 😊
വായിൽ തോന്നിയഎല്ലാ അനാവശ്യങ്ങളും പറഞ്ഞിട്ട് അവസാനം പറയുന്നു സത്യസന്ധമായ നല്ലൊരു മനുഷ്യൻ എന്ന് എന്ത്ലോജിക്കാ ഉള്ളത്
Aththaanu. Dineshettan😂😂
😂😂😂🤪🤪🐐🏃🏻♂️🐐
അഴുക്ക ചെറുക്കൻ അച്ഛനെക്കാൾ മോശം