നസീർ... ജയൻ..അടൂർ ഭാസി.. ശ്രീലതയുടെ അഭിമുഖം | Interview with Sreelatha Namboothiri - Part 1

Поделиться
HTML-код
  • Опубликовано: 1 дек 2021
  • ജയൻ മരിച്ചതെങ്ങനെ?
    നസീറിന്റെ സ്വഭാവം..
    ശ്രീലത നമ്പൂതിരിക്ക് പറയാനുള്ളത്
    #sreelathanamboothiri

Комментарии • 589

  • @shanbose9847
    @shanbose9847 2 года назад +26

    Shajan സാർ നിങ്ങളെകാൾ മൂത്ത ചേച്ചി നസിർ സാർ ഭാസി ചേട്ടൻ എന്നൊക്കെ പറയുമ്പോൾ നിങ്ങൾ നസിർ, ഭാസി, ഷീല എന്നൊക്ക കേൾക്കുമ്പോൾ ഒരു വല്ലയിമ ഓക്കേ

  • @manojprabhu3498
    @manojprabhu3498 2 года назад +103

    നസീർ സാർ മികച്ച നടനും മികച്ച മനുഷ്യനും നസീർ സാർ' ഇതിഹാസ താരം

  • @mmstar9821
    @mmstar9821 2 года назад +15

    ജയൻ SIR ന്റെ മരണം സമയം ഇവർ ഒന്നും ആാാ സെറ്റ് ൽ ഇല്ല... ഇവർ കേട്ടിട്ട് ഉള്ളത് മാത്രം പറയുന്നു... BUT SIR നു ചോദിക്കാ മായിരുന്നു... MGR ആയി ജയൻ SIR ന് എന്തായിരുന്നു പ്രശ്നം...?? ജോസ് പ്രകാശ് ജയനെ SIR നെ ഏത് നടിയും മായുള്ള ബന്ധം വേണ്ട ന്ന് ആണ് പറഞ്ഞത്....??? ജയൻ SIR ന്റെ പെട്ടന്ന് ഉള്ള വളർച്ചയിൽ അസൂയ കൊണ്ട് അന്നത്തെ താരങ്ങൾ ആരെല്ലാം??? അവർ എന്തൊക്കെ ചെയ്തു??? ബാലൻ K നായർ ജയൻ SIR ചെറിയ തെറ്റ് ഉണ്ടാവാൻ എന്തായിരുന്നു കാരണം??? തുടർച്ച ആയി 2,3 വാഹന അപകടത്തിൽ നിന്ന് ജയൻ SIR രക്ഷപെട്ട സംഭവം അന്നത്തെ സിനിമ മേഖലയിൽ എന്തായിരുന്നു പറഞ്ഞിരുന്നത്...?? MGR ആയി ഉടക്കിയാൽ അന്നത്തെ സിനിമ തമിഴ് നാട്ടിൽ ആയത് കൊണ്ട് അവിടെ നിൽക്കാൻ ബുദ്ധിമുട്ട് ആാവും ന്നും പ്രശ്നങ്ങൾ തീർക്കണം ണെന്ന് ജയൻ SIR നോട്‌ പറഞ്ഞു കൊണ്ട് ഇരുന്നത് ആരൊക്കെ.... ജയൻ SIR ന്റെ അപകടം ഉണ്ടാക്കിയ ഷൂട്ട് ചെയ്യത വീഡിയോ... പിന്നീട് എവിടെ പോയി.... ജയൻ SIR ന്റെ മരണം ശേഷം... ആാാ സ്ഥാനം ആർക്കും കിട്ടിയും ഇല്ല.....2 വർഷം കൊണ്ട് പുതിയ താരങ്ങൾ വരുകയും മലയാളം സിനിമ സ്റ്റൈൽ മാറ്റി മലയാളം സിനിമ ആയി ട്രാക്ക് മാറ്റുകയും... പുതിയ താരങ്ങൾ വരുകയും ചെയ്തു.... ജയൻ SIR പാറ്റേൺ മൂവി കളോ അങ്ങനെ എടുക്കാൻ പ്രൊഡ്യൂസർ മാരോ... അങ്ങനെ എടുത്ത സിനിമകൾ വിജയിക്കുകയോ പിന്നീട് ചെയ്തില്ല....ഇങ്ങനെ കൂറേ ചോദ്യങ്ങൾ ചോദിക്കാമായിരുന്നു SIR.... ജയൻ SIR ഇഷ്ടം ❤️... ചുരുങ്ങിയ കാലം കൊണ്ട് കേരളത്തിൽ ആവേശം തീർത്ത ഇതിഹാസം സൂപ്പർതാരം ആണ് ജയൻ sir ❤️❤️❤️❤️... ആദ്യ സ്റ്റൈലിഷ് സൂപ്പർസ്റ്റാർ ജയൻ sir ❤️💞❤️

  • @ashokankarumathil6495
    @ashokankarumathil6495 2 года назад +103

    ശ്രീലതയെ പോലെ തന്നെ നസീർ സാറിന്റെ പഴയ സഹപ്രവര്തകർക്കെല്ലാം സാറിനെക്കുറിച്ച് പറയുമ്പോൾ നൂറ് നാക്കാണ് .....

  • @SureshKumar-kc2jw
    @SureshKumar-kc2jw 2 года назад +15

    അദ്ദേഹത്തിന്റെ വരവു തന്നെ ഒരു കോളിളക്കമായിരുന്നു. തിരിച്ചു യാത്രയും കോളിളക്കത്തിൽ കൂടിയായിരുന്നു.

  • @smithakrishnan1882
    @smithakrishnan1882 2 года назад +17

    ഒരൊറ്റ കാര്യത്തിലേ അഭിപ്രായ വ്യത്യാസം ഉള്ളൂ..... നസീർ സർ എന്ന് സംബോധന ചെയ്യാമായിരുന്നു

  • @muralie753
    @muralie753 2 года назад +17

    താരങ്ങൾ സാധാരണ മനുഷ്യരായിരുന്ന കാലം, നസീർ സാർ ഉമ്മർക്ക ഭാസി ചേട്ടൻ എല്ലാവരും നല്ലവരായിരുന്നു. അവർക്ക് താര ജാഡ ഉണ്ടായി രു ന്നില്ല പരസ്പരം ബഹുമാനിച്ചിരുന്നു. ശ്രീലത നമ്പൂതിരിയുടെ അഭിമുഖം അസ്സലായി. പിന്നെ നസീർ സാർ അദ്ദേഹം ഒരു ഇതിഹാസമായിരുന്നു, ഇതിഹാസങ്ങൾ അനശ്വര രൂപങ്ങളാണ്. ഒരിക്കലും വിസ്മരിക്കാനാവാത്തവ. മലയാള സിനിമ ഉള്ള കാലം വരെ.

  • @devassypl6913
    @devassypl6913 2 года назад +69

    നസീർ സാറിനെ പോലൊരു നടൻ സ്വപ്നങ്ങളിൽ മാത്രം

  • @swapnasanchaari8669
    @swapnasanchaari8669 2 года назад +13

    പ്രേംനസീറിന്റെ സ്ഥാനത്തൊന്നും ജയൻ എത്തുമായിരുന്നില്ല, ജയൻ വേറെ സ്റ്റൈൽ, നൂറ്റാണ്ടുകളിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന ഒരത്ഭുത പ്രതിഭാസമാണ് പ്രേംനസീർ

  • @AbdulRahman-vl6su
    @AbdulRahman-vl6su 2 года назад +3

    നസീര്‍ സാറിനു പകരം നസീര്‍ സാര്‍ മാത്രം.....

  • @ratheeshbabu78
    @ratheeshbabu78 2 года назад +139

    പ്രേം നസീർ എന്ന മഹാനടനെ ഒരിക്കലും മറക്കാൻ കഴിയില്ല

  • @sasikk1275
    @sasikk1275 2 года назад +41

    പ്രേംനസീറിന് ഇന്നും ജനഹൃദയങ്ങളിലുള്ള സ്ഥാനം നമ്മുക്ക് ഓരോരുത്തർക്കും എത്ര നല്ല ഓർമ്മകളായി ശ്രീലതാ മാഡം വിവരിച്ചു തരുന്നു .. അമ്പത് വർഷം കഴിഞ്ഞാലും ഒരു പ്രേംനസീറിനേക്കുറിച്ചല്ലാതെ മലയാള സിനിമയിൽ മറ്റൊരാളെ ക്കുറിച്ച് ഇതുപോലെ പറയാനുണ്ടാവില്ല ..

  • @sundaramsundaram258
    @sundaramsundaram258 2 года назад +107

    ജയനെ കുറിച്ച് ധാരാളം ചോദിച്ചതിന് സാജൻ നന്ദി

  • @shajipk80
    @shajipk80 2 года назад +110

    നസിർ സാറിനു പകരം നസീർ മാത്രം. എല്ലാതരത്തിലും . അദേഹത്തിന്റെ culture പ്രസന്നമായ face ൽ നിന്നു , Body Language

  • @MuruganMurugan-px8yn
    @MuruganMurugan-px8yn 2 года назад +105

    ജയേട്ടനെകുറിച്ച് ശ്രീലതാമ്മ പറഞ്ഞത് കൊല്ലക്കാര്‍ക്ക് വീണ്ടും

  • @sajeevbr669

    സിനിമ നടൻ എന്നതിനേക്കാൾ ഉപരി നസിർ സർ നല്ലൊരു മനുഷ്യ സ്നേഹി ആയിരുന്നു ❤❤❤

  • @kanisaifuddin6989
    @kanisaifuddin6989 2 года назад +12

    നസീർ സാർ നല്ല മനുഷ്യന്റെ ജന്മി ആണ് ഒരായിരം ഓർമ്മ പൂക്കൾ 🌹🌹♥️🙏🌹🌹♥️

  • @mariyamamathayi9120

    എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള നടൻ പ്രേം. നസീർ. 🙏🌹

  • @vijayankrishnan1717
    @vijayankrishnan1717 2 года назад +45

    സാർ സൂപ്പർ ഇന്റർവ്യൂ ജയേട്ടനെ കുറിച്ച് ഒരുപാട് കാര്യം സാർ ചോദിച്ചു ചിലർ ഇത്രയും ചോദി... ഇല്ല താങ്ക്സ് സാർ ന്യൂസ്‌ എനിക്ക് ഇഷ്ടം ആണ് ജയേട്ടൻ നാമത്തിൽ താങ്ക്സ്

  • @anjikuttanvarietymedia465
    @anjikuttanvarietymedia465 2 года назад +7

    ആ പഴയ കാലം എത്ര രസമായിരുന്നു ജയൻ സാർ നസീർ സാർ മധുസാർ സത്യൻ മാഷ് ഉമ്മർ അടൂർ ഫാസി ജോസ് പ്രകാശ് ബാലൻ കെ നായർ സാർ സോമൻ സുകുമാരൻ ബഹദൂർ രതീഷ് ഷീല സീമ ജയഭാരതി ശാരദ വിധുബാല സുകുമാരി ജലജ എന്നവർ മത്സരിച്ചഭിനയിച്ച എത്രയെത്ര സിനിമ തികച്ചും ഗ്രാമീണ പശ്ചാത്തലത്തിൽ നിർമ്മിച്ച ഗൃഹാതുരത്വം ഉണർത്തുന്ന സിനിമകൾ