Это видео недоступно.
Сожалеем об этом.

ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി മുരളി ജയൻ | latest interview MURALI JAYAN

Поделиться
HTML-код
  • Опубликовано: 6 авг 2024
  • ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി മുരളി ജയൻ | latest interview MURALI JAYAN
    #muralijayan #latestinterview #malayalammovie #jayan #krishnannair #filmactorjayan #Shajahanmoolathara

Комментарии • 503

  • @miraclevloggarden5268
    @miraclevloggarden5268 2 года назад +130

    ചേട്ടാ നിങ്ങൾ ജയന്റെ മകൻ തന്നെയാ. അതിനു ഇനിയൊരു ഡി എൻ എ ടെസ്റ്റിന്റെ ആവശ്യം പോലും ഇല്ല. ഞാനും ഒരു കൊല്ലംകാരി ആണ്. മുളങ്കടകം ആണ് എന്റെ അമ്മ വീട്. ശക്തികുളങ്ങര എന്റെ അച്ഛൻ വീട്.. ഈ പറഞ്ഞ കാര്യങ്ങൾ ഒരു വലിയ സത്യം. ജയൻ സർ അടക്കപ്പെട്ട സ്ഥലത്തിന്റെ അടുത്തുള്ള അമ്പലത്തിന്റെ സൈഡ് കാണുന്ന വീടുകൾ എന്റെ അമ്മയുടെ വീടും, അമ്മയുടെ സഹോദരങ്ങളുടെ വീടും ആണ്. ദൈവം അനുഗ്രഹിക്കട്ടെ

    • @AnilKumar-wv1bm
      @AnilKumar-wv1bm 2 года назад +3

      Ipo pulli preshnthilanu...sathiyam cheyikate...neril pulliye ariymenkil..varum nalil cinima...acting cheyanum paryou... Auto metikayi lokam pulliye...aghikarukum... Kurchu devlpmentu utavum....ethrpera cinimail varune...pulii nadkam artista...experiace ull al..ithrum marinilkun ethina....nighal natukar pulliy pidchukeran shayikum...trivandrum ullvrum kudeuteee...oru vliynadate makan marinilkan padilla

    • @greentechvision2392
      @greentechvision2392 Год назад +1

      Athee

    • @sureshmn6018
      @sureshmn6018 Год назад +2

      മാഡം.... നിങ്ങൾ ശക്തിക്കുളങ്ങര, മുലങ്കാടകം എന്നീ സ്ഥലങ്ങൾ അറിയുന്നത്... 👍 മാധ്യമങ്ങളിൽ ഈ വ്യക്തിയുടെ വിഷമം എത്ര കേൾക്കുന്നു.... ഇദ്ദേഹത്തെ ആശ്വസിപ്പിക്കേണ്ടത്.... ജയൻ നെ സ്നേഹിക്കുന്നവരുടെ എല്ലാം.... കടമ ആണ്.... 🙏

    • @user-ij1wb2bw7t
      @user-ij1wb2bw7t 7 месяцев назад

      ഒരു സംശയവുമില്ല താങ്കൾ ജയന്റെ മകൻ തന്നെയാണ് ജനങ്ങൾക്ക് എല്ലാവർക്കും അറിയാം അവര് ഇരട്ടിനെ പകലാക്കുകയാണ്

  • @devdev2530
    @devdev2530 2 года назад +153

    മുരളി ജയന്റെ മകൻ ആണ് എന്ന് വിശ്വസിക്കാൻ ഈ മുഖം മാത്രം മതി.. Love you.

    • @shibua6293
      @shibua6293 2 года назад +9

      ജയനുമായിട്ടാണ് മുരളിയുടെ അമ്മക്ക് ബന്ധമെന്ന് നാട്ടുകാർക്ക് അറിയാം
      ആദിത്യനെ പേടിച്ച് നാട്ടുകാർ മിണ്ടാ തിരിക്കുന്നു

    • @shibua6293
      @shibua6293 2 года назад +3

      @Manuel Carpender താങ്കൾ അധിത്യനോട് പറയൂ ഡിഎൻഎ എടുക്കാൻ
      അവരുടെ
      പ്രശ്നം അവിടെതീരുമല്ലോ
      കേരളത്തിന് മുഴുവൻ അറിയാമല്ലോ
      സത്യം
      ഒരാള് 21 വർഷമായി എന്റെ അച്ഛൻ ജയനാണ് എന്ന് പറഞ്ഞ് വിഷമത്തോടെ നടക്കുന്നു
      എന്നിക്ക്‌ സ്വത്ത് വേണ്ട എന്റെ പേരിനൊപ്പം അച്ഛന്റെ പേരായായ ജയൻ ചേർത്ത് മുരളി ജയൻ എന്ന് വെക്കണം മരിക്കുന്നതിനു മുൻപ്
      എന്നും പറഞ്ഞ്
      ആ പാവത്തിന്റെ ആ ആഗ്രഹം നടത്തി കൊടുക്കാൻ കേരളത്തിലെ ജനങ്ങൾക്ക് എന്ന പോലെ താങ്കൾക്കും എനിക്കും ബാധ്യത ഉണ്ട്
      താങ്കളുടെ എഴുത്തുകൾ കാണുമ്പോൾ അറിയാം താങ്കൾക്ക് ആധിതുനെ സഹായിക്കുക എന്നതാണ് വലിയ കാര്യം എന്ന്
      ഉറങ്ങാൻ കിടക്കുമ്പോൾ ഇരുട്ടത്ത് കിടന്നു ഒന്ന് ചിന്തിക്കണം ഞാൻ അടുത്ത ദിവസം മരിച്ചു പോയാൽ
      ആദിത്യന് വേണ്ടി പറഞ്ഞ ഞാൻ
      എന്ത് നേടി എന്ന്
      അൽപ ലാഭത്തിനു വേണ്ടി ആണ് ഞാൻ ഇതൊക്കെ ചെയ്യുന്നത് എന്ന് ചിന്തിക്കണം
      ഇതിനൊക്കെ സൃഷ്ട്ടിച്ച സൃഷ്ട്ടവിന് മുമ്പിൽ കണക്ക് പറയേണ്ടി വരും എന്ന് ഓർക്കുക
      ആ ആരും സഹായിക്കാൻ ഇല്ലാത്ത ആപാവത്തിനോട് താങ്കൾ അല്പം കരുണ കാട്ടുക
      ദ്രോഹിക്കുന്നവർക്ക് താൽക്കാലിക വിജയം കിട്ടും പക്ഷേ വലിയ തിരിച്ചടികൾ തരാതെ ഇൗ ഭൂമിയിൽ നിന്ന് സൃഷ്ടാവ് മരിപ്പിക്കില്ല
      അന്ന് നമ്മുടെ കൂടെ കരയാൻ ആരും കാണില്ല
      സഹോദരാ ചിന്തിക്കണെ

    • @shibua6293
      @shibua6293 2 года назад +4

      @Manuel Carpender മനുഷ്യനെ മനസ്സിലാക്കാൻ കഴിയണം
      താങ്കൾക്ക് ആയിരുന്നെങ്കിൽ ഇൗ അവസ്ഥ
      ചിന്തിക്കൂ
      പാവങ്ങൾക്ക് എല്ലാവരും കാണും
      അവരെ നല്ല മനസ്സുള്ളവർ സഹായിക്കും
      ആത്യന്തിക വിജയം നന്മക്ക് തന്നെ

    • @shibua6293
      @shibua6293 2 года назад +7

      @Manuel Carpender താങ്കൾ മുരളിയെ അവൻ ഇവൻ എന്നൊക്കെ അല്ലേ വിളിക്കുന്നത്
      ഞാൻ താങ്കളെ നല്ലവിധത്തിൽ തന്നെയാണ് സംബോധന ചെയ്തത്
      താങ്കൾ ചിന്തിക്കൂ മുരളിയെ അപമാനിച്ചത് കൊണ്ട് എന്ത് കാര്യം
      സത്യ ത്തിന്റെ ഭാഗത്ത് നിൽക്കൂ
      സത്യം മുരളിയുടെ ഭാഗത്ത് അല്ല എങ്കിൽ അദ്ദേഹം മാപ്പ് പറയാംം എന്ന് പറഞ്ഞത് താങ്കൾ ഓർക്കുക

    • @shibua6293
      @shibua6293 2 года назад +2

      @Manuel Carpender താങ്കൾ സ്വബോധത്തോടെ ഇരിക്കുമ്പോൾ എഴുതുക
      വായിച്ചപ്പോൾ മനസ്സിലായി
      ഏത് അവസ്ഥയിലാണ് എന്ന്
      താങ്കൾ ദയവായി ഒരു അനിയൻ പറയുന്നത് എന്ന് കരുതി വെള്ളമടി നിർത്തുക

  • @ajithaasokan7944
    @ajithaasokan7944 2 года назад +192

    മുരളി സഹോദര മുന്നോട്ട് വച്ച കാൽ പിന്നോട്ട് വയ്ക്കരുത് കേരളത്തിലെ ജനങ്ങൾ മുഴുവൻ നിങ്ങളോടൊപ്പം ഉണ്ട് 👍👍👍💪💪💪

    • @merlinroy8712
      @merlinroy8712 2 года назад +4

      തീർച്ചയായും

    • @pavanann7888
      @pavanann7888 2 года назад +6

      Go ahead murali

    • @nujumnannattukavu779
      @nujumnannattukavu779 2 года назад +9

      മുരളിക്ക് ഒപ്പം സത്യം ജയ്ക്കും

    • @farsana.allied
      @farsana.allied 2 года назад +3

      @@nujumnannattukavu779. മുരളിയെ. നിങ്ങൾ. പൊട്ടൻ ആക്കരുത്. അവൻ. ഒന്നും. ജയന്റെ. മകൻ. അല്ല. വെറും. ഒരു. കോമാളി

    • @reghunathanmk8720
      @reghunathanmk8720 2 года назад +1

      @@ajithaasokan7944 ഓ ശരിയാ ഇയാളുടെ മുൻപിൽ ജയന് എന്ത് ഗ്ലാമർ!

  • @pjthomas4780
    @pjthomas4780 2 года назад +161

    ഈ സഹോദരൻ വർഷങ്ങളായിട്ട് ജാരസന്തതി ആയിട്ട് ജീവിക്കുന്നു അദ്ദേഹം അനുഭവിക്കുന്ന വേദനകളും ദുഃഖങ്ങളും നമ്മുടെ സ്വന്തം ദുഃഖം ആയിട്ട് കണ്ടു അദ്ദേഹത്തെ സ്നേഹിക്കുകയും അദ്ദേഹത്തെ ആശ്വസിപ്പിക്കും ചെയ്യാൻ സമൂഹത്തിന് കടപ്പാടുണ്ട് അദ്ദേഹത്തെ വേദനിപ്പിക്കരുത് വളരെ വിനീതമായി അപേക്ഷിക്കുന്നു

    • @shibua6293
      @shibua6293 2 года назад +4

      സ്നേഹം

    • @shibua6293
      @shibua6293 2 года назад +11

      നാട്ടുകാരെ സമൂഹമേ നിങ്ങള് മുരളിക്ക് സഹായങ്ങൾ നൽകണം

    • @lathas3114
      @lathas3114 2 года назад +9

      എല്ലാരും കൂടെ ഉണ്ട് 👍

    • @FirozThurakkal
      @FirozThurakkal 2 года назад +9

      അവഗണന. ഈ പാവം എത്ര അനുഭവിച്ചു കാണും. 🤔

    • @sisilybaby9413
      @sisilybaby9413 Год назад +1

      Adhithiysnejayansirinteorushipemellamuraloinallacuttunde👍👍e👍r

  • @josephaugustine8410
    @josephaugustine8410 2 года назад +103

    മുരളി സഹോദരാ തളരരുത് ജനങ്ങളുടെ സപ്പോർട്ടാണ് ഏറ്റവും വലിയ ശക്തി . സത്യത്തിന്റെ വഴിയിൽ പോകുന്ന താങ്കൾക്ക് ഈശ്വരൻ കൂടെയുണ്ടാവും !

    • @shibua6293
      @shibua6293 2 года назад +1

      @Manuel Carpender മുരളി ജയനോട്
      തളരരുത്
      നിങ്ങള് സ്ട്രോങ്ങ് ആയി നിൽക്കുക
      പ്രാർത്ഥിക്കുക
      നിങ്ങൾക്ക് പിറകിൽ ആൾ വരും
      ധൈര്യ പൂർവ്വം മുന്നോട്ട് പോകുക
      പോലീസ് വിളിച്ചാൽ പോകണം
      ഏതെങ്കിലും പാർട്ടിക്കാരെ കൊണ്ട് പോകണം
      ഇനിയും മടിക്കരുത്
      ആരും ഒന്നും ചെയ്യില്ല
      വാക്കുകൾ കൊണ്ട് നോവിപ്പിക്കും
      അത് സ്റ്റേഷന്റെ പുറത്ത് ഇറങ്ങുമ്പോൾ മനസ്സിൽ നിന്ന് ഊതി പറപ്പിക്കണം
      അവന്മാർക്ക് കിട്ടിയതിന്റെ നന്ദി കാണിക്കുന്നത് ആണത്
      അതിനെ കുറിച്ച് പിന്നെ ചിന്തിക്കരുത്
      അടുത്ത് നിമിഷം കരുത്ത് വീണ്ടെടുക്കണം
      ഒരു നിമിഷം പതറരുത്
      നന്മ വിട്ടു എത്ര പ്രകോപനം ഉണ്ടായാലും സംസാരിക്കരുത്
      വിജയം ഉണ്ടാകും
      എഴുതി വെച്ചു കൊൾക
      ഇത്രയും എത്തിച്ചിട്ട്‌
      ഒരു നിമിഷവും ഇനി പിന്നോട്ട് ചിന്തിക്കരുത്
      ജയം ഉണ്ടാവും
      ഇൗ വേദന മാറി സ്നേഹം ഉടൻ എത്തും
      പേടിക്കരുത്
      നിരാശനാകരുത്

    • @lillyl3098
      @lillyl3098 Год назад +1

      Murallijayan.supet

    • @prasannaunnikrishnan
      @prasannaunnikrishnan Год назад +1

      😢

    • @badboss9719
      @badboss9719 Год назад

      @@lillyl3098 muraliyettan pooran

    • @user-id2uf1nx4h
      @user-id2uf1nx4h Год назад

      Muralijayan.jayantte.makananu.100%.

  • @ajithaasokan7944
    @ajithaasokan7944 2 года назад +106

    മുരളി സഹോദര ഈ വീഡിയോയിൽ നിങ്ങളുടെ നാട്ടുകാരി തന്നെ നിങ്ങൾ ജയൻ സാർന്റെ മകൻ തന്നെയാണന്നു അംഗീകരിച്ചു ഇതിനേക്കാൾ വലിയൊരു അംഗീകാരം നിങ്ങൾക്കു കിട്ടാനില്ല . ആ സഹോദരിക്ക് 🙏🙏🙏🙏👍👍👍👍

    • @saraladevicp2775
      @saraladevicp2775 2 года назад

      jsxs.scs.

    • @shibua6293
      @shibua6293 2 года назад +10

      @Manuel Carpender @Manuel Carpender താങ്കൾ ആര് കളിയാക്കാൻ
      താങ്കൾക്ക് ആദിത്യൻ എത്ര തന്നു
      താങ്കൾ ദയവായി മുരളിയെ സഹായിക്കുക
      പാവത്തിനെ ആക്രമി ക്കല്ലേ

    • @hafsathnilambur1043
      @hafsathnilambur1043 2 года назад +2

      @Manuel Carpender ഈ പാവം മനുഷ്യനെ പരിഹസിച്ചിട്ട് നിങ്ങൾക്കെന്ത് നേട്ടം?

    • @nehasebastian3886
      @nehasebastian3886 2 года назад

      👍👍👍🙏🏼🙏🏼🙏🏼

    • @parthivsuresh4185
      @parthivsuresh4185 Год назад +2

      ജയന്റെ അനുജൻ സോമൻനായരുടെ മകനാണ്. ജയന്റെ മകൻ അല്ല.

  • @sameerpmajeed6094
    @sameerpmajeed6094 2 года назад +78

    മുരളി ജയന്റെ മകനാണ്.. നമ്മൾ ഈ പാവം മനുഷ്യനെ സപ്പോർട്ട് ചെയ്യണം.... സംസാരത്തിന്റെ ടോൺ ശ്രദ്ധിച്ചോ ജയൻ സർ തന്നെ

    • @shibua6293
      @shibua6293 2 года назад +1

      ജയൻ തന്നെ

    • @shibua6293
      @shibua6293 2 года назад +1

      എല്ലാവരും ഒതുപിടിച്ചാൽ
      സത്യം തെളിയും

    • @bananaboy7334
      @bananaboy7334 2 года назад +1

      അത് കൊല്ലം ശൈലിയാണ്

  • @chandranc6319
    @chandranc6319 2 года назад +15

    അനീതിയാണ് ജയന്റെ കുടുംബക്കാർ ജയന്റ മകൻ മുരളീ ജയനോട് ചെയ്യുന്നത് തീരാ ശാപം

  • @hemasukumaranhema3532
    @hemasukumaranhema3532 2 года назад +20

    നമസ്കാരം മുരളി ചേട്ടാ, വക്കം മനോജ് ചേട്ടൻ ജയൻ സാറിന്റെ മകനാണെന്നു പറയുമ്പോഴുള്ള മുരളി ചേട്ടന്റെ ചിരി ഉണ്ടല്ലോ അതു ശ്രീ ജയൻ സാർ സിനിമയിൽ ചിരിക്കുന്ന പോലെ എനിക്ക് തോന്നി, ചേട്ടാ ഒരു dna യുടെയും അവശ്യമില്ല 💪💪💪👍👍👍🙏🙏🙏

  • @anniegeorge5085
    @anniegeorge5085 2 года назад +14

    പ്രിയ പിണറായി സർ. ദയവായി സർ ഇതിൽ ഇടപെടണ്ണും. ഈ മനുഷ്യൻ വെറും പാവം ആണ്. ഇല്ലെങ്കിൽ ദൈവം ഇടപെടും

    • @shibua6293
      @shibua6293 2 года назад +1

      അതാണ് പറച്ചിൽ
      സന്തോഷമായി

  • @sudhaannie5257
    @sudhaannie5257 2 года назад +79

    എന്ത് കൊണ്ട് നമ്മുടെ അനശ്വര നടൻ ജയൻ 42വയസുവരെ കല്ലിയാണം കഴിച്ചില്ല, ഞങ്ങൾ ഉണ്ട് കൂടെ, മുന്നോട്ട് തന്നെ പോകു

    • @sabukk7469
      @sabukk7469 2 года назад

      @Manuel Carpender 👍

    • @reghunathanmk8720
      @reghunathanmk8720 2 года назад +7

      വല്ലവരുടെയും പിതൃത്വം കല്യാണം കഴിക്കാത്തവരുടെ മണ്ടയിൽ വയക്കണോ!

    • @user-us8ew5sp5t
      @user-us8ew5sp5t Год назад

      ​@@reghunathanmk8720നിന്റെ തലയിൽ വെക്കാടാ.. നിനക്ക് കഴപ്പ് കൂടുതൽ ആണല്ലോ

  • @sls1806
    @sls1806 2 года назад +62

    വിഷമിക്കരുത് ചേട്ടാ... ഈ നാട് നന്നാകില്ല.. മാനുഷിക പരിഗണന ഈ നാട്ടിൽ എവിടെ നിന്നും ലഭിക്കില്ല

    • @shibua6293
      @shibua6293 2 года назад +3

      @Manuel Carpender @Manuel Carpender താങ്കൾ അധിത്യനോട് പറയൂ ഡിഎൻഎ എടുക്കാൻ
      അവരുടെ
      പ്രശ്നം അവിടെതീരുമല്ലോ
      കേരളത്തിന് മുഴുവൻ അറിയാമല്ലോ
      സത്യം
      ഒരാള് 21 വർഷമായി എന്റെ അച്ഛൻ ജയനാണ് എന്ന് പറഞ്ഞ് വിഷമത്തോടെ നടക്കുന്നു
      എന്നിക്ക്‌ സ്വത്ത് വേണ്ട എന്റെ പേരിനൊപ്പം അച്ഛന്റെ പേരായായ ജയൻ ചേർത്ത് മുരളി ജയൻ എന്ന് വെക്കണം മരിക്കുന്നതിനു മുൻപ്
      എന്നും പറഞ്ഞ്
      ആ പാവത്തിന്റെ ആ ആഗ്രഹം നടത്തി കൊടുക്കാൻ കേരളത്തിലെ ജനങ്ങൾക്ക് എന്ന പോലെ താങ്കൾക്കും എനിക്കും ബാധ്യത ഉണ്ട്
      താങ്കളുടെ എഴുത്തുകൾ കാണുമ്പോൾ അറിയാം താങ്കൾക്ക് ആധിതുനെ സഹായിക്കുക എന്നതാണ് വലിയ കാര്യം എന്ന്
      ഉറങ്ങാൻ കിടക്കുമ്പോൾ ഇരുട്ടത്ത് കിടന്നു ഒന്ന് ചിന്തിക്കണം ഞാൻ അടുത്ത ദിവസം മരിച്ചു പോയാൽ
      ആദിത്യന് വേണ്ടി പറഞ്ഞ ഞാൻ
      എന്ത് നേടി എന്ന്
      അൽപ ലാഭത്തിനു വേണ്ടി ആണ് ഞാൻ ഇതൊക്കെ ചെയ്യുന്നത് എന്ന് ചിന്തിക്കണം
      ഇതിനൊക്കെ സൃഷ്ട്ടിച്ച സൃഷ്ട്ടവിന് മുമ്പിൽ കണക്ക് പറയേണ്ടി വരും എന്ന് ഓർക്കുക
      ആ ആരും സഹായിക്കാൻ ഇല്ലാത്ത ആപാവത്തിനോട് താങ്കൾ അല്പം കരുണ കാട്ടുക
      ദ്രോഹിക്കുന്നവർക്ക് താൽക്കാലിക വിജയം കിട്ടും പക്ഷേ വലിയ തിരിച്ചടികൾ തരാതെ ഇൗ ഭൂമിയിൽ നിന്ന് സൃഷ്ടാവ് മരിപ്പിക്കില്ല
      അന്ന് നമ്മുടെ കൂടെ കരയാൻ ആരും കാണില്ല
      സഹോദരാ ചിന്തിക്കണെ

    • @shibua6293
      @shibua6293 2 года назад +3

      @Manuel Carpender മറ്റുള്ളവരെ ദ്രോഹിക്കാതെ
      താങ്കൾക്ക്
      വേദന മനസ്സിലാക്കാൻ ഉള്ള സെൻസർ ഇല്ലേ
      വേദനിക്കുന്ന വർക്ക് ഒപ്പം നിൽക്കുക
      താങ്കൾ
      മുരളിയെ സഹായിക്കാൻ താങ്കൾ കഴിയുന്നത് ചെയ്യണം

    • @Entejayettan001
      @Entejayettan001 Год назад +2

      വളരെ ശരിയാണ് നിങ്ങൾ പറഞ്ഞത് 🙏

    • @badboss9719
      @badboss9719 Год назад

      Patti polyadi murali😂

    • @badboss9719
      @badboss9719 Год назад

      @@Entejayettan001 onnu poode

  • @saralasarala9366
    @saralasarala9366 2 года назад +68

    ജയൻ സാറിന്റെ മകൻ തന്നെ.... 100%..... ഈ മനുഷ്യന്റെ വേദന കണ്ട് ജയൻ സർ മുകളിൽ ഇരുന്ന് വേദനിക്കുന്നുണ്ടാവും... 😔

    • @reghunathanmk8720
      @reghunathanmk8720 2 года назад

      അയ്യോ പാവം!

    • @sojosoman7851
      @sojosoman7851 2 года назад +1

      ഒരു ഗുണവും ഇല്ലാത്ത വേദന 😂

    • @badboss9719
      @badboss9719 Год назад

      Aa dash mone veetil kondupoyi Pooja muriyil kondu vekku

  • @magicjeekay2214
    @magicjeekay2214 2 года назад +55

    താങ്കൾ വിജയിക്കും അത് ഉറപ്പാണ് 🙏🙏🙏🙏
    എല്ലാ പോലീസുകാരും ഇത്തരക്കാരല്ല. ഒരു കാര്യം ഉറപ്പായി. പ്രസ്തുത CI കേരള PSC പരീക്ഷ പഠിച്ചു എഴുതി പാസായി സർവീസിൽ വന്ന ആളല്ല. രാഷ്ട്രീയ പിൻബലത്തോടെ സർവീസിൽ തിരുകി കയറ്റിയ ആളാണ്. ഒരു സംശയവും ഇല്ല. 👍👍

    • @shibua6293
      @shibua6293 2 года назад +3

      @Manuel Carpender @Manuel Carpender താങ്കൾ ആര് കളിയാക്കാൻ
      താങ്കൾക്ക് ആദിത്യൻ എത്ര തന്നു @Manuel Carpender താങ്കൾ അധിത്യനോട് പറയൂ ഡിഎൻഎ എടുക്കാൻ
      അവരുടെ
      പ്രശ്നം അവിടെതീരുമല്ലോ
      കേരളത്തിന് മുഴുവൻ അറിയാമല്ലോ
      സത്യം
      ഒരാള് 21 വർഷമായി എന്റെ അച്ഛൻ ജയനാണ് എന്ന് പറഞ്ഞ് വിഷമത്തോടെ നടക്കുന്നു
      എന്നിക്ക്‌ സ്വത്ത് വേണ്ട എന്റെ പേരിനൊപ്പം അച്ഛന്റെ പേരായായ ജയൻ ചേർത്ത് മുരളി ജയൻ എന്ന് വെക്കണം മരിക്കുന്നതിനു മുൻപ്
      എന്നും പറഞ്ഞ്
      ആ പാവത്തിന്റെ ആ ആഗ്രഹം നടത്തി കൊടുക്കാൻ കേരളത്തിലെ ജനങ്ങൾക്ക് എന്ന പോലെ താങ്കൾക്കും എനിക്കും ബാധ്യത ഉണ്ട്
      താങ്കളുടെ എഴുത്തുകൾ കാണുമ്പോൾ അറിയാം താങ്കൾക്ക് ആധിതുനെ സഹായിക്കുക എന്നതാണ് വലിയ കാര്യം എന്ന്
      ഉറങ്ങാൻ കിടക്കുമ്പോൾ ഇരുട്ടത്ത് കിടന്നു ഒന്ന് ചിന്തിക്കണം ഞാൻ അടുത്ത ദിവസം മരിച്ചു പോയാൽ
      ആദിത്യന് വേണ്ടി പറഞ്ഞ ഞാൻ
      എന്ത് നേടി എന്ന്
      അൽപ ലാഭത്തിനു വേണ്ടി ആണ് ഞാൻ ഇതൊക്കെ ചെയ്യുന്നത് എന്ന് ചിന്തിക്കണം
      ഇതിനൊക്കെ സൃഷ്ട്ടിച്ച സൃഷ്ട്ടവിന് മുമ്പിൽ കണക്ക് പറയേണ്ടി വരും എന്ന് ഓർക്കുക
      ആ ആരും സഹായിക്കാൻ ഇല്ലാത്ത ആപാവത്തിനോട് താങ്കൾ അല്പം കരുണ കാട്ടുക
      ദ്രോഹിക്കുന്നവർക്ക് താൽക്കാലിക വിജയം കിട്ടും പക്ഷേ വലിയ തിരിച്ചടികൾ തരാതെ ഇൗ ഭൂമിയിൽ നിന്ന് സൃഷ്ടാവ് മരിപ്പിക്കില്ല
      അന്ന് നമ്മുടെ കൂടെ കരയാൻ ആരും കാണില്ല
      സഹോദരാ ചിന്തിക്കണെ

    • @badboss9719
      @badboss9719 Год назад

      Avan tottu

    • @badboss9719
      @badboss9719 Год назад

      Aa poorimon tottu 😂😂

    • @user-us8ew5sp5t
      @user-us8ew5sp5t Год назад

      ​@@badboss9719നിന്റെ കഴപ്പ് തീരട്ടെ.. നിന്റെ കൃമികടി തീരട്ടെ

  • @manushaji1615
    @manushaji1615 Год назад +3

    ഇതെല്ലാം കണ്ടു മുകളിൽനിന്ന് വലിയ നടൻറെ ആത്മാവ് വിഷമിക്കുന്നുണ്ടാവും മകൻറെ അവസ്ഥകണ്ട് ധൈര്യമായി മുന്നോട്ടു പോവുക സഹോദരാ

  • @dineshkumarmp1987
    @dineshkumarmp1987 2 года назад +13

    മുരളി ജയൻ്റെ മകൻ തന്നെ

  • @sajithomas4317
    @sajithomas4317 2 года назад +8

    സഹോദരങ്ങളെ ഞാനൊരു കാര്യം പറയട്ടെ അദ്ദേഹത്തെ ഡിഎൻഎ ടെസ്റ്റിന് വിധേയമാക്കിയാൽ അദ്ദേഹം ജയന്റെ മകനാണ് തെളിഞ്ഞാൽ അദ്ദേഹത്തെക്കുറിച്ച് നിങ്ങൾ പറഞ്ഞ അപമാനങ്ങൾ നിങ്ങൾക്ക് തിരിച്ചെടുക്കാൻ കഴിയുമോ അതുകൊണ്ട് ദയവായി അദ്ദേഹത്തെ കുറ്റപ്പെടുത്താൻ ഇരിക്കുക

    • @sajithomas4317
      @sajithomas4317 2 года назад +2

      ദയവായി അദ്ദേഹത്തെ വെറുതെ വിടുക കുറ്റപ്പെടുത്താതെ ഇരിക്കുക അദ്ദേഹത്തിന്റെ പരിശ്രമം വിജയിക്കട്ടെ അദ്ദേഹത്തെ ദൈവം അനുഗ്രഹിക്കട്ടെ

  • @sabuvarghese5244
    @sabuvarghese5244 2 года назад +19

    അദ്ദേഹം പറയുന്നത് ശരിയാണ് പോലീസ് സ്റ്റേഷനിൽ ചുരുക്കം ചിലർ മാത്രം നല്ല മനസ്സിന് ഉടമ. ബാകി എല്ലാം രാഷ്ട്രിയ പാർട്ടികളുടെ അഗ്നനുവർത്തികൾ.

  • @neeshmacookingvlog6336
    @neeshmacookingvlog6336 2 года назад +37

    താങ്കൾ ജയൻ സറിന്റെ മകൻ തന്നെ തളരാതെ മുന്നോട്ടു തന്നെ പോകൂ സർ God bles you

  • @vandanamvlog8145
    @vandanamvlog8145 2 года назад +24

    ഒരു നല്ല മനുഷ്യനായി ജീവിക്കുന്ന താണ് ഈ ഭൂമിയിലെ സുഖം. താങ്കൾ മനുഷ്യ ജാതിയിലെ നല്ല മനുഷ്യൻ എന്നത് തർക്കമില്ലാത്ത കാര്യം 🌹🌹🌹

  • @remadevi195
    @remadevi195 2 года назад +11

    സത്യം എന്തായാലും പുറത്തു വരും. മോൻ തളരരുത്

    • @shibua6293
      @shibua6293 2 года назад +4

      @Manuel Carpender @Manuel Carpender നീ ആര് കളിയാക്കാൻ
      നിനക്ക് ആദിത്യൻ എത്ര തന്നു

    • @kuvallamvlogs
      @kuvallamvlogs 2 года назад +1

      Abilash s....... Murali jayan addehathinte achante karyum aanu parayunnathu . athinu ninakentha . ninaku panum chilavayo . nee ee vedeo enthinanu kandathu . onnu poada uve .... Pani noki....

  • @ajithaasokan7944
    @ajithaasokan7944 2 года назад +61

    നിങ്ങൾ അദ്ദേഹത്തിന്റെ മേൽചുണ്ടും കണ്ണുകളും മാത്രം നോക്കുക കറക്ട് ജയൻ സാർ തന്നെ

    • @devdev2530
      @devdev2530 2 года назад +6

      Correct...True copy... ഒന്ന് കൂടി തടിച്ചാൽ ജയൻസാർ നിന്ന പോലെ...

    • @shibua6293
      @shibua6293 2 года назад +4

      അതേ

    • @aluk.m527
      @aluk.m527 2 года назад +3

      മൂക്കിലും സാമ്യമുണ്ട്... ശ്രദ്ധിച്ചു nokkoo

  • @binujs9091
    @binujs9091 2 года назад +8

    Absolutely you are son of JAYAN👌

  • @SunFlower-md7ho
    @SunFlower-md7ho 2 года назад +30

    മുരളി ജയൻ നിങ്ങൾ മുരളീ ജയൻ തന്നെ👍

  • @lathikaravindran9303
    @lathikaravindran9303 2 года назад +34

    ധൈര്യമായി മുന്നോട്ടു പോകു

    • @shibua6293
      @shibua6293 2 года назад +1

      @Manuel Carpender @Manuel Carpender നീ ആര് കളിയാക്കാൻ
      നിനക്ക് ആദിത്യൻ എത്ര തന്നു

    • @shibua6293
      @shibua6293 2 года назад +1

      മുന്നോട്ട് വച്ച കാൽ മുന്നോട്ട്
      ജനങ്ങൾ ഒപ്പം

  • @ashamol9198
    @ashamol9198 11 месяцев назад +1

    മുരളി ചേട്ടൻ ജയൻ സാറിന്റ മകൻ തന്നെ ആ ചിരിയിൽ എല്ലാം ഉണ്ട്‌ 🙏🙏🙏🙏🙏പാവം

  • @HariPrasad-ge8om
    @HariPrasad-ge8om 2 года назад +53

    ഇദ്ദേഹത്തെ നായകനാക്കി ഒരു സിനിമ 👍👌

    • @shibua6293
      @shibua6293 2 года назад +4

      സംവിധായകർ വരട്ടെ
      കഥ ഇതു തന്നെ

    • @sathyantk8996
      @sathyantk8996 2 года назад

      Director സന്തോഷ് പണ്ഡിറ്റ്

    • @badboss9719
      @badboss9719 Год назад

      Ha ha .. cinema lokathe nashipikkalle

    • @badboss9719
      @badboss9719 Год назад

      @@shibua6293 😂😂😂😂

    • @badboss9719
      @badboss9719 Год назад

      @@shibua6293 kadha ee dash mon teetom tinnunna kadha

  • @dineshsivasankaran6157
    @dineshsivasankaran6157 2 года назад +25

    Murali Jayan ' All the best ✌🙏

    • @shibua6293
      @shibua6293 2 года назад

      @Manuel Carpender നീ ആര് കളിയാക്കാൻ
      നിനക്ക് ആദിത്യൻ എത്ര തന്നു

  • @songmannattil6991
    @songmannattil6991 2 года назад +6

    ജയൻ ടെ മകൻ

  • @premsagarkt8906
    @premsagarkt8906 2 года назад +2

    ജയന്റെ മകൻ
    മുമ്പേ ഞാൻ ഇതേക്കുറിച്ച് സൂചിപ്പിച്ചിട്ടുണ്ട്.
    സങ്കടപ്പെടുന്ന ഒരു മകനാണ് താങ്കൾ.
    അതുകൊണ്ട് അത് തെളിയിക്കാൻ
    ഒരുമ്പെടുന്നു.
    മറ്റുള്ളവരുടെ സങ്കടം
    വലിയൊരു വിഗ്രഹത്തിന്
    തങ്ങളൊഴികെ
    യഥാർത്ഥ അവകാശിയോ എന്നുള്ളതാണ്.
    ഈ വാചകം അവരുടെയൊക്കെ
    വാക്കുകളിൽനിന്ന്
    എളുപ്പം വായിച്ചെടുക്കാനുമാവും.
    'പുതിയ കഥകൾ പറഞ്ഞ്
    ജയന്റെ ബന്ധുക്കളെ
    സങ്കടപ്പെടുത്തരുത് '
    എന്നതാണ്
    അവരുടെ ഭാഷ തന്നെ.
    യഥാർത്ഥത്തിൽ ആ ഭാഷയിതാണ്:
    'അങ്ങേരെ ഞങ്ങൾക്ക്
    ഒറ്റയ്ക്ക് തിന്നണം'
    തെറ്റിദ്ധരിക്കാതിരിക്കാൻ
    താങ്കളോട് വീണ്ടും പറയുന്നു ,
    താങ്കളുടേത് കളങ്കലേശമില്ലാത്ത
    ഒരാവശ്യമാണ്.
    DNA ടെസ്റ്റിനെയൊന്നും
    അവർ പ്രോത്സാഹിപ്പിക്കില്ല ;
    അവരുടെ ആഗ്രഹം
    തുടരാൻ
    അതൊരു തടസ്സമാവാം.
    ജയന്റെ ബന്ധുക്കൾ
    എന്നു പറയുന്നവർ
    ഇത്തരത്തിലായതിൽ ദു:ഖമുണ്ട് ;
    സന്തോഷവും.
    അതു മനസ്സിലാക്കാൻ അദ്ദേഹം
    കാത്തുനിന്നില്ലല്ലൊ എന്നതിലാണ്
    എന്റെ സന്തോഷം .
    യുദ്ധം ചെയ്യുക സഹോദരാ ;
    ധീരനായ അച്ഛന്റെ മകനാകാൻ
    അതുതന്നെ ധാരാളം !!!
    പ്രേംസാഗർ കെ.ടി.

  • @muraleedarann2313
    @muraleedarann2313 2 года назад +7

    മുരളി ജയന് നീതിപീഠം ഇനിയെങ്കിലും കനിയണം മുരളി ജയന്റെ ആവശ്യം പിതൃത്വം തെളിയിക്കുക എന്നുള്ളതാണ് അതിനെ ഡിഎൻഎ ടെസ്റ്റിന് നിയമപരമായി കോടതി ഇടപെട്ട് അനുവാദം കൊടുക്കുക ആ സാധു മനുഷ്യനെ ഇനിയും ആരും ഉപദ്രവിക്കരുത് ഇത് കാണുന്ന മുഴുവൻ ജനങ്ങളും മുരളി ജയന്റെ ജയന്റെ പിന്നിൽ ഉണ്ട് മുരളി ജയൻ ധൈര്യമായി മുന്നോട്ടു പോവുക

    • @shibua6293
      @shibua6293 2 года назад +2

      സന്തോഷം
      പ്രതികരിക്കണം
      ആ പാവത്തിന് വേണ്ടി

    • @rameshtk4803
      @rameshtk4803 2 года назад

      Muralijayanjayikkumtheercha

    • @shibua6293
      @shibua6293 2 года назад

      എല്ലാവരും ഒപ്പമുണ്ട്

  • @ndevkannur6318
    @ndevkannur6318 2 года назад +37

    ചേട്ടാ മുന്നോട്ടു 😍😍💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻😘😘😘😘😘😘💚💚💚💚💚💚

  • @sajibabu8228
    @sajibabu8228 2 года назад +7

    വെഭ്യചരിച്ചും കൂട്ടികൊടുത്തും ധാരാളം പണം ഉണ്ടാക്കി നടക്കുന്ന ഒരു ചെറ്റ പോലീസ് സ്റ്റേഷനിലോ മറ്റോ ചെന്നാൽ vip ട്രീറ്റ് കൊടുക്കും അതാണ്‌ നമ്മുടെ നിയമവും ചില നിയമ പാലകരും 😠

  • @jagadeesan2908
    @jagadeesan2908 2 года назад +18

    ഇദ്ദേഹത്തിന്റ ശബ്ദം അതുമതി തിരിച്ചറിയാൻ

  • @miraclevloggarden5268
    @miraclevloggarden5268 2 года назад +31

    മുരളിചേട്ടാ ധൈര്യമായി മുന്നോട്ട് പോകൂ.
    .

    • @shibua6293
      @shibua6293 2 года назад

      ഒപ്പം നിൽക്കുക

    • @shibua6293
      @shibua6293 2 года назад

      ഇദ്ദേഹത്തിന് വേണ്ടി സംസാരിക്കണം കേട്ടോ

  • @ramansurendran3970
    @ramansurendran3970 2 года назад +31

    Full support Murali JAYAN.

  • @MuruganMurugan-px8yn
    @MuruganMurugan-px8yn 2 года назад +20

    വിശ്വകര്‍മ്മജനായ ഞങ്ങളുടെ സഹോദരനെ ദൈവം എല്ലായ്പ്പോഴും
    സഹായിക്കും കൈവിടല്ല.ഒപ്പം കൊല്ലത്തിന്റ അഭിമാനതാരത്തിന് മകന്‍ എന്ന ഭാഗ്യവും.

  • @yogawithkarthikeyanmv8310
    @yogawithkarthikeyanmv8310 2 года назад +9

    ജയൻ സാർ അച്ഛനാണെന്ന് സ്വയം അവകാശപെട്ടു ദയനീയമായി യാചിച്ചു നടക്കുന്ന ഒരു യുവാവിന്റെ വേദന അത് പോലെ മാറ്റാരെങ്കിലും അനുഭവിക്കുകയാണെങ്കിൽ അവർക്കതു പോലെ ആവേദന പരിഗണിക്കാൻ കഴിയും അതുപോലെ ലോകത്താർക്കും

  • @sherlyg2048
    @sherlyg2048 2 года назад +19

    താങ്കൾ ജയന്റെ മകൻ തന്നെയാണെന്ന് കേരളത്തിലെ ജനങ്ങൾ വിശ്വസിക്കുന്നുണ്ട്

  • @sarath1893
    @sarath1893 2 года назад +9

    ജയന്റെ മകൻ ആണെന്ന് മനസ്സിലാക്കാൻ ഈ മുഖം കണ്ടാൽ മതി.

  • @pularichittazha2012
    @pularichittazha2012 2 года назад +3

    കുംബത്തിനു വേണ്ടി ജോലിക്കു പോകണം, മക്കളെയും ഭാര്യയെയും നീ നിന്റെ ആരോഗ്യം ഉള്ള കാലം വരെ ജോലി ചെയ്ത് പോറ്റണം. ബാക്കി പിന്നാലെ വന്നുകൊള്ളും. ജയൻ നിന്റെ അച്ഛനായലും അല്ലെങ്കിലും.

  • @balachandrankaithakkadan3661
    @balachandrankaithakkadan3661 2 года назад +9

    മുരളി ധൈര്യ മായിരിക്കു ഞങ്ങൾ ആരാധകർകൂടെയുണ്ട്. നമ്മൾ തമ്മിൽ. കണ്ടിട്ടുണ്ട് ഞാനും കൂട്ട് ക്കാരും വീട്ടിൽ വന്നിട്ടുണ്ട്

    • @shibua6293
      @shibua6293 2 года назад +2

      ഒപ്പം നിൽ ക്കണെ

  • @malayali4864
    @malayali4864 2 года назад +5

    jayan sir ende
    original
    photo copy
    (don't worry bro)

  • @shibua6293
    @shibua6293 2 года назад +10

    മുരളി ജയനോട്
    തളരരുത്
    നിങ്ങള് സ്ട്രോങ്ങ് ആയി നിൽക്കുക
    പ്രാർത്ഥിക്കുക
    നിങ്ങൾക്ക് പിറകിൽ ആൾ വരും
    ധൈര്യ പൂർവ്വം മുന്നോട്ട് പോകുക
    പോലീസ് വിളിച്ചാൽ പോകണം
    ഏതെങ്കിലും പാർട്ടിക്കാരെ കൊണ്ട് പോകണം
    ഇനിയും മടിക്കരുത്
    ആരും ഒന്നും ചെയ്യില്ല
    വാക്കുകൾ കൊണ്ട് നോവിപ്പിക്കും
    അത് സ്റ്റേഷന്റെ പുറത്ത് ഇറങ്ങുമ്പോൾ മനസ്സിൽ നിന്ന് ഊതി പറപ്പിക്കണം
    അവന്മാർക്ക് കിട്ടിയതിന്റെ നന്ദി കാണിക്കുന്നത് ആണത്
    അതിനെ കുറിച്ച് പിന്നെ ചിന്തിക്കരുത്
    അടുത്ത് നിമിഷം കരുത്ത് വീണ്ടെടുക്കണം
    ഒരു നിമിഷം പതറരുത്
    നന്മ വിട്ടു എത്ര പ്രകോപനം ഉണ്ടായാലും സംസാരിക്കരുത്
    വിജയം ഉണ്ടാകും
    എഴുതി വെച്ചു കൊൾക
    ഇത്രയും എത്തിച്ചിട്ട്‌
    ഒരു നിമിഷവും ഇനി പിന്നോട്ട് ചിന്തിക്കരുത്
    ജയം ഉണ്ടാവും
    ഇൗ വേദന മാറി സ്നേഹം ഉടൻ എത്തും
    പേടിക്കരുത്
    നിരാശനാകരുത്

    • @entekeralam2284
      @entekeralam2284 Год назад

      ജയൻ സാറിന്റെ ചങ്കൂറ്റം മകനും കാണും... പുലിക്ക് പൂച്ച പിറക്കില്ല 🙏❤

    • @shibua6293
      @shibua6293 Год назад

      @@entekeralam2284 super

  • @georgemadathiparambil1665
    @georgemadathiparambil1665 2 года назад +22

    ധൈര്യമായി മുന്നോട്ടു പോകൂ

    • @shibua6293
      @shibua6293 2 года назад

      @Manuel Carpender @Manuel Carpender താങ്കൾആര് കളിയാക്കാൻ
      താങ്കൾക്ക് ആദിത്യൻ എത്ര തന്നു
      ആപാവം മുരളിക്ക് ഒപ്പം നിൽക്കുക
      DNA എടുക്കാൻ കണ്ണൻ നായരെ നിർബന്ധിക്കുകയും നടപ്പിൽ വരുത്താൻ വേണ്ടത് ചെയ്യുകയും ചെയ്യുക

  • @aluk.m527
    @aluk.m527 2 года назад +39

    ഇദ്ദേഹം ജയന്റെ രൂപത്തിലേക്ക് ഓരോ ദിവസവും ഓടിയടുക്കുന്ന പോലെ തോന്നുന്നു...
    കാലം സാക്ഷി, ഇത് അംഗീകരിക്കാതെ പോകില്ല! എന്റെ മനസ്സ് പറയുന്നു...👍💪🤲

    • @shibua6293
      @shibua6293 2 года назад +4

      വാക്കുകൾ പൊന്നായി മാറട്ടെ
      സത്യം വിജയിക്കട്ടെ

    • @Johnson-tl1zz
      @Johnson-tl1zz 2 года назад +2

      @@shibua6293 മുരളി ചേട്ടന്റെ കാര്യത്തിൽ എനിക്ക് ഒരുപാട് സങ്കടം ഉണ്ട്.....85 വയസ്സ് ആയ ആ അമ്മുമ്മയെ ഓർക്കുമ്പോൾ.... ഇനിയെത്ര നാൾ കാത്തിരിക്കണം....

  • @sureshgopalan1799
    @sureshgopalan1799 2 года назад +11

    ഉദ്യോഗസ്ഥന്മാർ നമ്മളുടെ നികുതിപ്പണം കൊണ്ടാണ് ജീവിക്കുന്നത്. ഒരൂ ഉദ്യോഗസ്ഥന്നും ആരെയും നിന്നിക്കാൻ അനുവാദം ഇല്ലാ എന്ന് നാം മനസ്സിലാക്കണം

  • @shineaj1796
    @shineaj1796 2 года назад +22

    ജയൻ sir ഇന്റ മകൻ the real blood of. Jayan

  • @rameshdanavan5820
    @rameshdanavan5820 2 года назад +27

    സത്യമേവ ജയതേ.......👍👍👍 സത്യം മാത്രം ജയിക്കു്നു 😂😂😂

  • @anilkurian3638
    @anilkurian3638 2 года назад +6

    Your face says , true son of Actor jayan

    • @shibua6293
      @shibua6293 2 года назад

      @Manuel Carpender @Manuel Carpender നീ ആര് കളിയാക്കാൻ
      നിനക്ക് ആദിത്യൻ എത്ര തന്നു

  • @sumeshkumar6834
    @sumeshkumar6834 2 года назад +16

    Murali chetta Gud blesse you 🙏😍

  • @vishnunamboothiri8784
    @vishnunamboothiri8784 2 года назад +21

    മുരളിയുടെ കൂടെ ജനങ്ങൾ കട്ടക്ക് കൂടെ ഉണ്ട് . തളരരുത് . മുന്നോട്ട് പോകുക

  • @smithathoppil9896
    @smithathoppil9896 2 года назад +16

    സത്യം പുറത്തു വരും ചേട്ടാ 🙏👌

    • @nasarmabrook6076
      @nasarmabrook6076 2 года назад

      നിനക്ക് വേറെ പണി ഒന്നും ഇല്ലേ പച്ച കള്ളം പറയുന്നു

    • @shibua6293
      @shibua6293 2 года назад

      @Manuel Carpender @Manuel Carpender നീ ആര് കളിയാക്കാൻ
      നിനക്ക് ആദിത്യൻ എത്ര തന്നു

    • @shibua6293
      @shibua6293 2 года назад

      @@nasarmabrook6076 സത്യത്തിന് വേണ്ടി പറയുക
      നിങ്ങളിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല

  • @lukeninanmathew7530
    @lukeninanmathew7530 2 года назад +4

    God bless you dear

  • @riyan1851
    @riyan1851 2 года назад +12

    ഇദ്ദേഹത്തിന്റെ മുഖം കണ്ടാൽ തന്നെ അറിയാം ഇദ്ദേഹം നടൻ ജയന്റെ മകൻ ആണെന്ന്

  • @murugank.murugan7220
    @murugank.murugan7220 2 года назад +1

    ഒരാളിനെ വിവാഹം കഴിച്ചിട്ട് മറ്റൊരളിൽ കുട്ടിയുണ്ടാകുക.ഞാനും
    ഒരു വിശ്വകർമ്മജനാണ് അതിൽ
    അഭിമാനിക്കുന്നു.താങ്കളുടെ അമ്മയെ വിവാഹം കഴിച്ച ആ ആചാരി സത്യത്തിൽ ആരായി?
    വേദനയുണ്ട്.

  • @sureshav2658
    @sureshav2658 2 года назад +2

    Sarikkum jayan thanne👍🏽

  • @sureshgopalan1799
    @sureshgopalan1799 2 года назад +4

    മുരളി ആരുമിത്തവർക്ക് ഈശ്വരൻ കൂട്ടുണ്ടാവും

  • @jayajaya9936
    @jayajaya9936 2 года назад +17

    ബ്രദർ ധൈര്യമായി മുന്നോട്ജുപോകുക ഓൾ തെ ബെസ്റ്റ്

    • @shibua6293
      @shibua6293 2 года назад

      @Manuel Carpender @Manuel Carpender നീ ആര് കളിയാക്കാൻ
      നിനക്ക് ആദിത്യൻ എത്ര തന്നു

  • @b....lal.2156
    @b....lal.2156 2 года назад +3

    മനുഷ്യ രൂപം ഉള്ള മൃഗങ്ങളായാലും മനസിലാക്കാവുന്നതേയുള്ളു തനി പകർപ്പാണ് എന്ന് തന്തേ ടേയും തള്ളയുടേയും രൂപത്തിന് ഒരു ബന്തവുമില്ലാത്തവർ പോലും പറയും മുരളി ജയന്റെ യാണെന്ന് . പിന്നെ ഏറ്റവും നികൃഷ ജീവികൾ മാത്രമെ ജാതി വിളിച്ച് ആക്ഷേപിക്കയുള്ളു സ്വന്തമായ് അച്ചനെ അറിയാത്തവർ പൊതുവിൽ മറ്റുള്ളവന്റെ ജാതി വിളിച്ച് ആക്ഷേപിക്കാറുണ്ട് ... സാരമില്ല.

  • @sreelathaify
    @sreelathaify 2 года назад +21

    താങ്കൾ ജയന്റെ മകൻ തന്നെ എന്ന് തെളിയിക്കാൻ ഈ രൂപസാദ്ര്ശ്യം തന്നെ ധാരാളം സധൈര്യം മുന്നോട്ട് പോവുക അച്ഛന്റെ ആത്മാവ് കൂടെ ഉണ്ടാവും

    • @shibua6293
      @shibua6293 2 года назад

      ജനങ്ങൾ ഒപ്പം വേണം
      ഒരു പോരാട്ടമാണ്
      ആദിത്യൻ കൊറേ ഗുണ്ടകളെ ഇറക്കിയിട്ടുണ്ട്
      വീഡിയോ ഇടാൻ

  • @karthikeyan9387
    @karthikeyan9387 Год назад +1

    അച്ചൻ ആര് എന്ന് അറിയാൻ ക നാട്ടിൽ എല്ലവർക്കും അവകാശം ഉണ്ട്

  • @prabhabalachandran3390
    @prabhabalachandran3390 2 года назад +4

    നേരത്തെ നിങ്ങൾ എന്റെ ലക്ഷ്മി മോൾ, അവൾ ഡോക്ടർ ആണെന്ന് പറഞ്ഞു.. ഇപ്പോൾ ഏതോ ഒരു പെണ്ണ് എന്ന് പറയുന്നു..

    • @bananaboy7334
      @bananaboy7334 2 года назад

      അതെ അത് പറഞ്ഞിട്ടുണ്ട്

  • @mylifestylefitness1407
    @mylifestylefitness1407 2 года назад +23

    We support murali jayen♥️

    • @shibua6293
      @shibua6293 2 года назад +1

      ഒപ്പം വേണം സത്യം തെളിയിക്കണം

    • @badboss9719
      @badboss9719 Год назад

      Aaradu karyathil edapedan edu rasama anu alle

    • @prasannaunnikrishnan
      @prasannaunnikrishnan Год назад

      Mone murali mon jayante makan thanne mon dhayrimayitt munnott po

    • @badboss9719
      @badboss9719 Год назад +1

      @@prasannaunnikrishnan prasanna unnikrishnante makan anu

    • @badboss9719
      @badboss9719 Год назад +1

      @@prasannaunnikrishnan oro oro
      Mala vaazhakal..🤬

  • @ashrafpa7132
    @ashrafpa7132 2 года назад +11

    നിങ്ങൾ ജയന്റെ മോൻ തന്നെ

    • @shibua6293
      @shibua6293 2 года назад

      @Manuel Carpender @Manuel Carpender നീ ആര് കളിയാക്കാൻ
      നിനക്ക് ആദിത്യൻ എത്ര തന്നു

  • @K-13413
    @K-13413 2 года назад +7

    Someone named "manuel carpender " has copy pasted a same negative comment under all the positive replies. This itself shows someone is purposely targeting /wants to defame murali jayan.This again shows truth is hidden somewhere.

    • @K-13413
      @K-13413 2 года назад +2

      @Manuel Carpender Good you have deleted all rhe negative comments against murali. You should not judge a person without knowing his actual background. He is from a poor family and spreading this message through social media is the only way he can do something. What else will he do?As per my understanding,He has no money, no support from other family members, no political influence or anything like that.. We as a society has to support him to find the actual truth.

    • @shibua6293
      @shibua6293 2 года назад +2

      നല്ലവാക്കുകൾ എല്ലാവരിൽ നിന്നും വരട്ടെ

    • @K-13413
      @K-13413 2 года назад +1

      @@shibua6293 അതെ ,അങ്ങനെ തന്നെ വരട്ടെ. നല്ല മനുഷ്യർക്‌ മാത്രേമേ അങ്ങനെ ചിന്തിക്കാൻ കഴിയൂ. എത്രയും വേഗം ആ ചേട്ടന് നീതി കിട്ടട്ടെ.

  • @rafeeqp1318
    @rafeeqp1318 Год назад +2

    നിങ്ങൾ ശെരിക്കും മകൻ തന്നെ ഞങ്ങൾ കൂടെ ഉണ്ട്

  • @user-fy4gl3hw1v
    @user-fy4gl3hw1v 2 года назад +10

    നിങ്ങൾ പൊരുതുക ജയന്റെ അവകാശം നിങ്ങൾ മകൻ ആണേൽ നേടി എടുക്കുക.. എത്രയും പെട്ടെന്നു DNA ടെസ്റ്റ്‌ എടുത്തു ആദ്യത്തന്റെ അണ്ണാക്കിൽ അടിച്ചു കൊടുക്കുക

  • @kqrtzkiran3283
    @kqrtzkiran3283 2 года назад +6

    അച്ചന്റെ അവകാശം മകന് തന്നെയാണ് അത് ആർക്കു തടയാൻ കഴിയില്ല.

  • @madhuag9951
    @madhuag9951 2 года назад +2

    Murlijayan,iloveyou

  • @abhinandanoop2157
    @abhinandanoop2157 2 года назад +14

    നിങ്ങൾ ജയൻ സറിന്റെ മകനാണെങ്കിൽ അദ്ദേഹത്തിന്റെ ആത്മാവ് നിങ്ങളുടെ കൂടെ ഉണ്ടാകും. അദ്ദേഹതിന്റെ ആത്മാവ് നിങ്ങളെ ഓർത്ത് വിഷമിക്കുന്നുണ്ടാവും. 🙏🙏

  • @aluk.m527
    @aluk.m527 2 года назад +10

    ജാതി വ്യവസ്ഥ യുടെ ആധുനിക ലോകത്തെ,മറ്റൊരു ഇര!

  • @hamzaoffice5873
    @hamzaoffice5873 2 года назад +16

    Immediately action to DNA for awaiting Jayan hard Fans...

  • @sathiajitht1567
    @sathiajitht1567 2 года назад

    Yes. You may proceed. 👍

  • @minimolaalinaalin2509
    @minimolaalinaalin2509 2 года назад +19

    സൂര്യൻ സിനിമ കണ്ടു നോക്കൂ ജയൻ സാറിന്റെ അനുജനും അതേ മുഖം പിന്നെ ജയൻ സാറിന്റെ അമ്മാവന്റെ മകൻ ജയകുമാർ അദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കൂ ജയൻ സർ സ്ത്രീകളെ ഏറ്റവും ബഹുമാനിച്ച വ്യക്തി 👍

    • @shibua6293
      @shibua6293 2 года назад +1

      @Manuel Carpender @Manuel Carpender നീ ആര് കളിയാക്കാൻ
      നിനക്ക് ആദിത്യൻ എത്ര തന്നു

    • @minimolaalinaalin2509
      @minimolaalinaalin2509 2 года назад

      Kamine there qar pe kithani auwrathe uniko kithani mila thera wife or kisiko kuthani mila ye bedhavo paagal 😀😀

    • @minimolaalinaalin2509
      @minimolaalinaalin2509 2 года назад

      Murali theri wife ko kithani diya uthani mila muje😀😀

  • @vinayakcr7185
    @vinayakcr7185 2 года назад +30

    💪JAYAN..🔥 MURALi😪
    D N A.. OK ആണെങ്കിൽ..! ഒരു സിനിമ ഇറക്കണം ❤️👍
    ഇദ്ദേഹത്തിന്റെ നല്ലൊരു Story.. ആണ് 💓
    മുരളി പറഞ്ഞ ആ അമ്മയുടെ അഭിമുഖം എടുക്കണം.. തീർച്ചയായും..!

    • @shibua6293
      @shibua6293 2 года назад

      അതേ അത് വേണം

  • @JJkmn487
    @JJkmn487 2 года назад +1

    ജയന്റെ നല്ല മുഖചായ

  • @sheelanelson484
    @sheelanelson484 2 года назад +3

    💕

  • @prasanna1118
    @prasanna1118 2 года назад +4

    👍👍👍👍❤️

  • @miniammu12
    @miniammu12 2 года назад +3

    Njanum oru viswakarma anu Njanum anubhavichittund jathi peru paranjju kaliyakkal

  • @bijujanardanan974
    @bijujanardanan974 2 года назад +4

    Dear Murali, may God bless you.. please go ahead..

  • @muhammedali6240
    @muhammedali6240 2 года назад +2

    👍👌

  • @ryzindia1883
    @ryzindia1883 2 года назад +9

    സിനിമാ നടൻ ജനാർദ്ധനന് എല്ലാ കാര്യവും അറിയാം

    • @shibua6293
      @shibua6293 2 года назад +2

      അദ്ദേഹത്തെ ഇന്റർവ്യൂ ചെയ്യണം

    • @ebittaabraham493
      @ebittaabraham493 2 года назад +1

      Ninghalku anghana ariyam athe?

  • @anithasylesh8694
    @anithasylesh8694 2 года назад +2

    Murali bro film star jayante nalla chayaundu

  • @miniammu12
    @miniammu12 2 года назад +2

    Pavam chettan

  • @anilraghunathan1567
    @anilraghunathan1567 2 года назад +2

    Face&sound same to Jayan.

  • @josephmanuel1222
    @josephmanuel1222 2 года назад +6

    ശ്രീ മുരളി ജയൻ കാഴ്ചയിൽ ജയതനയൻ തന്നെ

  • @vineeshvarghese8672
    @vineeshvarghese8672 Год назад +1

    ഇവന് ജയന്റെ രൂപ സാധ്യശ്യം ഉണ്ടെന്ന് തോന്നു ന്നവർ ജയന്റെ അനിയൻ സോമൻ നായരുടെ ഫോട്ടോ കൂടി കാണണം അപ്പോൾ മനസിലാകും വ്യത്യാസം

  • @jomyadd9123
    @jomyadd9123 2 года назад +19

    16 വർഷ ആാാ വീട്ടിൽ.. നിന്ന പാവം അമ്മ 😥😥😥

    • @shibua6293
      @shibua6293 2 года назад +4

      നക്കി തിന്നാൻ നല്ലൂപ്പ്‌ ഇല്ലാതിരുന്ന കാലഘട്ടത്തിൽ സഹായിച്ചതിന്
      ആദിത്യനും കുടുംബവും ആ അമ്മയെ
      നാറ്റിക്കുന്നു ആ മകനെയും

  • @ambikapr2828
    @ambikapr2828 2 года назад +2

    🌹🌹🌹🌹🌹

  • @abhilashs7564
    @abhilashs7564 2 года назад +4

    ഇയാൾ ഇപ്പൊ കുറെ നാളായി ജയന്റെ മകനാണെന്നും പറഞ്ഞു നടക്കാൻ തുടങ്ങിയിട്ട് കുറെ പേര് അതിനെ സപ്പോർട്ട് ചെയ്യാനും ഇയാൾ ഈ പറയുന്നതല്ലാതെ എന്ത് തെളിവാ ഉള്ളത് അങ്ങനെ തെളിവുണ്ടെങ്കിൽ ഇങ്ങനെ പറഞ്ഞു കാലം കഴിക്കാതെ അത് തെളിയിക്കണം ഇന്നത്തെ കാലത്താണോ ഇത് തെളിയിക്കാൻ പ്രയാസം ഇത് ഇയാളുടെ ജീവിതകാലം മുഴുവൻ ഇതും പറഞ്ഞു കാലം കഴിക്കും

    • @shibua6293
      @shibua6293 2 года назад +3

      DNA എടുക്കണം

  • @remy7024
    @remy7024 2 года назад +10

    പോലീസ് കാരൻ 99%രാഷ്ട്രിയ ക്കാരൻ പറയുന്നത് മാത്രം കേൾക്കും

  • @prabhabalachandran3390
    @prabhabalachandran3390 2 года назад +7

    ജയൻ തന്നെ എന്താണ് അംഗീകരിക്കാൻ തയ്യാറാവാഞ്ഞത്.. ജയന് ഒരു makanill

  • @MinisLittleWorld
    @MinisLittleWorld 2 года назад

    Eniyum police station pokukayanenkil oru pen camera kude kondupokuka chila police officers inte kallatharam purathu konduvaranam enkil ethupole oru pen camera kude venam

  • @aljinwithchirst3135
    @aljinwithchirst3135 2 года назад +7

    ഡിയർ മുരളി.....

  • @Haridevu890
    @Haridevu890 2 года назад +8

    👍👍👍 സത്യം ജയിക്കും

    • @shibua6293
      @shibua6293 2 года назад

      @Manuel Carpender @Manuel Carpender നീ ആര് കളിയാക്കാൻ
      നിനക്ക് ആദിത്യൻ എത്ര തന്നു

  • @sreekumar4579
    @sreekumar4579 2 года назад +14

    All the best for your winning 👍

  • @midhunkochi9146
    @midhunkochi9146 2 года назад +3

    👍👍👍👍👍🌹🌹

  • @celinidukki4726
    @celinidukki4726 2 года назад

    Sahodharaa God bless u.

  • @suryasunil9885
    @suryasunil9885 2 года назад +12

    മരിച്ചു മണ്ണായആ പാവം ജയേട്ടൻ ഉണ്ടോ ഇതൊക്കെ അറിയുന്നു ഇനി മകനായാൽ ആർകെങ്കിലും അതുപോലെ ഇഷ്ടപ്പെടാൻ കഴിയുമോ 😭😭😭😭