മുരളി, ജയന്റെ മകനല്ലേ..? പുതിയ വഴിത്തിരിവിലേക്ക് ഞെട്ടിക്കുന്ന സത്യങ്ങൾ |MuraliJayanLatestInterview

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 482

  • @suvegamv2234
    @suvegamv2234 2 года назад +127

    പാവം🙄 ഈ മനുഷ്യന്റെ നിരപരാധിത്വം തെളിയിച്ചു support ചെയ്യാൻ ആരും ഇല്ലേ...🙏

  • @sivanc.k.4950
    @sivanc.k.4950 3 месяца назад +1

    വീഡിയോയുടെ ഇൻഡ്രൊഷക്ഷൻ കണ്ടപ്പോൾ ചർച്ച പാളിപ്പോയി എന്നു വിചാരിച്ചു!! ശ്രീ. മുരളീ ജയന്റെ പേരിലുള്ള സത്യം തെളിയട്ടെ. പ്രേക്ഷകർ സമാശ്വസിക്കട്ടെ.

  • @raveendrankesavan3613
    @raveendrankesavan3613 Год назад +18

    മുരളി
    എല്ലാവിധ
    ആശംസകൾ. നേരുന്നു

  • @soul_akku4073
    @soul_akku4073 2 года назад +35

    ജയേട്ടൻ ഇഷ്ട്ടം 😍😍😍💙💜

  • @k.k.santhoshdivakark.k2797
    @k.k.santhoshdivakark.k2797 2 года назад +182

    ഇദ്ദേഹം ജയന്റെ മകൻ തന്നെയാണ് എന്ന് ഉറച്ചു വിശ്വസിക്കുന്നു ഇദ്ദേഹത്തിലൂടെ.

    • @fullonfullpower4855
      @fullonfullpower4855 2 года назад +1

      Njn lla

    • @reghunathanmk8720
      @reghunathanmk8720 2 года назад +1

      അപ്പന്റെ പേര് സ്കൂൾ സർട്ടിഫിക്കറ്റ് ൽ പരമേശ്വരൻ ആചാരി എന്നാണെങ്കിലും ജയൻസർ ന് ആണ് പാര!

    • @badboss9719
      @badboss9719 Год назад +2

      Ee patti teetathe ano nigal igane okke parayunne 😂

  • @sree4607
    @sree4607 2 года назад +80

    ഈ മനുഷ്യന് അത്രക്കും ഉറപ്പ് ഇദ്ദേഹത്തിന്റെ അമ്മ കൊടുത്തിട്ടുണ്ട്, അല്ലെങ്കിൽ ഇത്രയും ധൈര്യത്തിൽ പറയില്ലല്ലോ, അമ്മ ചൂണ്ടിക്കാണിക്കുന്ന ആളാണ്‌ അച്ഛൻ, അത്‌ ജയൻ ആണ് എന്ന് ഇദ്ദേഹത്തിനറിയാം, ഒരു സ്ത്രീയും ചുമ്മാ അങ്ങനെ പറയില്ല, അതുകൊണ്ട് ഡി എൻ എ ടെസ്റ്റ്‌ നടത്തേണ്ട സമയം ഒരുപാട് മുന്നോട്ട് പോയി, ഇനിയെങ്കിലും താമസിക്കാതെ അത്‌ നടത്തുക, ലോകം ഇഷ്ട്ടപെടുകയും ബഹുമാനിക്കുകയും ചെയുന്ന ഒരാളുടെ വിശ്വസ്ഥതയുടെ പ്രശ്നമാണ്, അതറിയാൻ ജനങ്ങൾക്കും അവകാശമുണ്ട്,

    • @vrindavanam741
      @vrindavanam741 2 года назад +7

      അമ്മ ചൂണ്ടിക്കാണിക്കുന്നവരെല്ലാ൦ അച്ഛൻ ആകുമെങ്കിൽ ആരെ വേണമെങ്കിലും ചൂണ്ടിക്കാണിക്കാമല്ലോ

    • @sree4607
      @sree4607 2 года назад

      @@vrindavanam741 അങ്ങനെ ഒരു സ്ത്രീയും വഴിയേപോകുന്നോരെയൊന്നും മക്കളുടെ അച്ഛനായി ചൂണ്ടികാണിക്കില്ല, അത്രക്കും അധഃപതിച്ചോരല്ല സ്ത്രീകൾ, അച്ഛനാണെന്ന് ഉറപ്പുള്ള ആളെയെ ചൂണ്ടികാണിക്കു, മക്കൾക്ക് കാണുന്നോരെയൊക്കെ അച്ഛനാണെന്ന് ചുണ്ടിക്കാണിക്കാൻ സാധിക്കുവെങ്കിൽ നിങ്ങളുൾപ്പെടെയുള്ളോർ തന്റെ അച്ഛൻ ഇതാണോ എന്ന് എങ്ങനെ വിശ്വസിക്കും, വാക്കുകൾ ഉച്ചരിക്കാൻ തുടങ്ങുമ്പോൾ മുതൽ ഒരു കുഞ്ഞു അച്ഛാ എന്ന് വിളിക്കുന്നുണ്ടങ്കിൽ അത്‌ അമ്മ ചൂണ്ടി കാണിക്കുന്ന ആളെതന്നെയാണ്, അല്ലാതെ കുട്ടി വഴിയേപോകുന്നോരെയെല്ലാം അച്ഛാ എന്ന് വിളിക്കാറില്ല,, എല്ലാം മക്കളും അങ്ങനെതന്നെ, അല്ലാതെ മക്കൾ വലുതാകുമ്പോൾ അച്ഛാ എന്ന് വിളിക്കുന്ന ആളെ അത് തന്റെ അച്ഛനാണോ എന്ന് ഡി എൻ എ ടെസ്റ്റ്‌ ചെയ്തു നോക്കാറില്ല, അമ്മയാണ് മക്കൾക്ക് അച്ഛനെ കാണിച്ചുകൊടുക്കുന്നതും അച്ഛാ എന്ന് വിളിപ്പിക്കുന്നതും,

    • @geethaxavier4257
      @geethaxavier4257 2 года назад

      സത്യം.. Sree sree

    • @geethaxavier4257
      @geethaxavier4257 2 года назад +7

      @@vrindavanam741
      നല്ലൊരു അമ്മ അങ്ങനെ ചെയ്യില്ല..

    • @prasadrao6278
      @prasadrao6278 2 года назад +7

      @@vrindavanam741 നല്ല സംസ്കാരം ഉള്ളവർ അങ്ങിനെ ചെയ്യില്ല

  • @Megastar369
    @Megastar369 2 года назад +54

    ഇദേഹന്റേ മുഖം കണ്ടിട്ടും ഇദേഹം ജയന്റേ മോൻ അല്ലാന്ന് പറയുന്നവനോന്നും കണ്ണിന് കാഴ്ച്ച ഇല്ലാത്തവൻമാര് ആണ്..ഇത് ജയന്റേ മോൻ തന്നേ ആണ് .. അദേഹത്തിന്റേ ആ സംസാര ശൈലിയും വോയിസും മുഖവും തന്നേ ആണ് അതിന് തേളിവ്

    • @sanjaybabu1704
      @sanjaybabu1704 2 года назад +4

      കറക്റ്റ് മുഖം, മറുക് 👍🏻

    • @rajimol5948
      @rajimol5948 2 года назад +5

      എവിടുത്തുകാരനാ........ഇതാണോ ജയന്‍റെ ശബ്ദം.......ജയന്‍റെ സിനിമ കണ്ടിട്ടുണ്ടോ

    • @shainjchakko8138
      @shainjchakko8138 2 года назад +3

      @@rajimol5948 നിനക്ക് ഇപ്പോൾ ജയനെ നന്നായി മനസിലായി കാണുമല്ലോ അല്ലേ

    • @reghunathanmk8720
      @reghunathanmk8720 2 года назад +4

      എഴുതി നെറ്റിക്ക് ഒട്ടിച്ചാൽ മതി പിന്നെ സാമ്യം പറയേണ്ട!

    • @reghunathanmk8720
      @reghunathanmk8720 Год назад +2

      ​@@sanjaybabu1704 മറുകൊ, എവിടെ?

  • @geethaxavier4257
    @geethaxavier4257 2 года назад +50

    കണ്ണും, ആ പല്ലും, ഒക്കെ ജയനെ പോലെ തന്നെ..
    സത്യം തെളിയട്ടെ എന്ന് പ്രാർഥിക്കുന്നു...
    ഏതൊരു മക്കൾക്കും അവകാശപ്പെട്ടതാണ് പൃതൃത്വം..
    God bless Murali Jayan'.. 🙏🏻🙏🏻🙏🏻

    • @t.p.visweswarasharma6738
      @t.p.visweswarasharma6738 2 года назад +2

      അതേ, അത് ജീവിക്കുന്ന മനുഷ്യർക്കെല്ലാം അവകാശപ്പെട്ടതാണ്. അത് നിഷേധിക്കാൻ പാടില്ല.

    • @sanjaybabu1704
      @sanjaybabu1704 2 года назад +1

      കവിളും, മറുകും കറക്റ്റ് ആണ്

    • @lathikanagarajan7896
      @lathikanagarajan7896 Год назад

      Mooku chundu pallu

  • @remeshpm561
    @remeshpm561 2 года назад +13

    Murali genuine aanu nalla persanality

  • @rajagururaja7638
    @rajagururaja7638 2 года назад +79

    മുരളി ജയൻ സിനിമയിൽ വരണം ഒരു ആരാധകന്റെ അപേക്ഷയാണ് കാരണം താങ്കൾ അഭിനയിച്ചു കഴിഞ്ഞാൽ സിനിമ സൂപ്പർ ഹിറ്റ് ആക്കും അയോദ്ധന കലകളിൽ മികച്ച കഴിവു തെളിയിച്ചു കൊണ്ട് ഇരിക്കുന്ന മുരളി ജയൻ എന്ന വ്യക്തിക്ക് അഭിനന്ദനങ്ങൾ

    • @rajagururaja7638
      @rajagururaja7638 2 года назад +2

      👍👍👍👍👍👍🙏

    • @KrishnaKumar-ru8gd
      @KrishnaKumar-ru8gd 2 года назад

      E daa niyoke ithrayum kalam evide ayirunu nalla manushyante perukalayan nadakhunna pekolangal niruthit poda

    • @sarvavyapi9439
      @sarvavyapi9439 Год назад +2

      ആക്കിയതാണല്ലേ😜

    • @Johnnyjohn-u8n
      @Johnnyjohn-u8n 9 месяцев назад

      😂😂😂

  • @rafeequekodungookaran4876
    @rafeequekodungookaran4876 2 года назад +61

    I strongly believe he is genuine and i support him...

    • @raseenarasee1044
      @raseenarasee1044 2 года назад +1

      Ys

    • @badboss9719
      @badboss9719 Год назад +2

      😂😂😂 better consult a psychiatrist 😊

    • @reghunathanmk8720
      @reghunathanmk8720 Год назад

      എന്ന് പറഞ്ഞാൽ ജയൻ സർ അത്ര നീചനും ദരിദ്ര നും അല്ലായിരുന്നോ, ഒരു കുട്ടിയെ ജനിപ്പിച്ചു പെരുവഴിയിൽ തള്ളാൻ "

    • @badboss9719
      @badboss9719 Год назад +2

      @@reghunathanmk8720 satyam.. rafeeq ne poole ulla pariyanmmare endu cheyyana

    • @filmmedia1266
      @filmmedia1266 Год назад

      Murali is a fraud

  • @prakashbpkhganga2374
    @prakashbpkhganga2374 11 месяцев назад +2

    കണ്ടാൽ അറിയാം ജയന്റെ മകൻ തന്നെ 👍

  • @ranijoseph5017
    @ranijoseph5017 2 года назад +35

    ചേട്ടന്റെ സംസാരം നല്ല വക്തതയുണ്ട് 👍

  • @AR-jp4qw
    @AR-jp4qw 2 года назад +78

    ഒരു നാണവും മില്ല ജയനിക്ക് അഭിമാനം മുള്ളു അയാൾ ജയൻ സാറിന്റെ മോൻ തന്നെ 😍😍😍🌹🌹🌹❤❤❤😍😍😍

    • @reghunathanmk8720
      @reghunathanmk8720 2 года назад +1

      ഓ പിന്നെ, നെറ്റിയിൽ എഴുതി വച്ചാൽ മതി!

  • @mujeebrahiman3298
    @mujeebrahiman3298 Год назад +7

    മുരളി ജയൻ ജയന്റെ മകൻ എന്നതിൽ ഞങ്ങൾക്ക് ഒരു സംശവും ഇല്ല.. നിങ്ങൾക്ക് നീതി കിട്ടട്ടെ

  • @sathiajitht1567
    @sathiajitht1567 2 года назад +95

    ജയന്റെ മകന് അംഗീകാരം.

    • @reghunathanmk8720
      @reghunathanmk8720 Год назад

      ഏതു ജയന്റെ, ഇവന്റെ അപ്പന്റെ പേര് രാമകൃഷ്ണൻ ആചരി എന്നാ, നിങ്ങൾ ജയന്റെ മകൾ ആണോ?

    • @filmmedia1266
      @filmmedia1266 Год назад +1

      😂😂

    • @sathiajitht1567
      @sathiajitht1567 Год назад

      @@filmmedia1266 ചിരിയിളിഞ്ഞു കണ്ടതിൽ സന്തോഷം. 🤭

    • @filmmedia1266
      @filmmedia1266 Год назад +1

      @@sathiajitht1567 getlost

  • @binoym.joseph7931
    @binoym.joseph7931 Год назад +5

    മുരളി താങ്കൾ D. N. A. ടെസ്റ്റ്‌ ചെയ്യൂ മുഖഛായ കൊണ്ട് ഒരിക്കലും പിതൃത്വം തെളിയിക്കാൻ കഴിയില്ല

  • @sheebababy7618
    @sheebababy7618 2 года назад +14

    സത്യത്തിൽ ഇയാൾ ജയന്റെ മകൻ ആണെങ്കിൽ ആരാധകർ അദ്ദേഹത്തെ സ്വീകരിച്ചു ഇവര്ക്ക് വേണുന്ന സഹായം ചെയ്യണം ജയൻ ഇതൊക്കെ കണ്ടു സങ്കടപെടുന്നുണ്ടാവും അദ്ദേഹത്തിന്റെ ആത്മാവ് വേദനിക്കാൻ പാടില്ല

  • @alarajan4856
    @alarajan4856 Год назад +2

    സത്യം ജയിക്കും.

  • @Shibu.TThankamani
    @Shibu.TThankamani Год назад

    ആ ചിരി👍👍👍

  • @pavanann7888
    @pavanann7888 2 года назад +195

    ഇദ്ദേഹം ജയന്റെ മകൻ തന്നെയെന്ന് ഉറച്ചു വിശ്വസിക്കുന്നു

    • @subhashgopidas6087
      @subhashgopidas6087 2 года назад

      It seems u had seen the fucking

    • @reghunathanmk8720
      @reghunathanmk8720 2 года назад +2

      പിന്നെ അല്ലയോ ജയനെക്കാൾ ഗ്ലാമർ, അഭിനയകലയിൽ ഒന്നാമൻ ഇതിൽ കൂടുതൽ എന്ത് വേണം "

    • @shibupillay8927
      @shibupillay8927 2 года назад +3

      എതിനാ ഈൗ പാവത്തിനെ വട്ട് പിടിപ്പിക്കുന്നത് കഷ്ടം 🤔🤔

    • @santhoshthonikkallusanthos9082
      @santhoshthonikkallusanthos9082 2 года назад

      @@reghunathanmk8720 സൂപ്പർ 😜😜😜

    • @badboss9719
      @badboss9719 2 года назад +2

      Koppa

  • @jinanthankappan8689
    @jinanthankappan8689 2 года назад +69

    💥💥💥🎈🎈ഈ മുരളിജയൻ' എന്നുപ
    പറയുന്ന ആൾ തന്നെ, പരസ്യമായി പറ
    ഞ്ഞു DNA പരിശോധിച്ച്, സത്യം പ്രഖ്യാ
    പിക്കരുതോ..? അതല്ലേ ധീരത.! 🤔👍

    • @girishthendi6815
      @girishthendi6815 2 года назад +6

      Eee DNA test nadathaan jayan jeevanode irikkande??

    • @t.p.visweswarasharma6738
      @t.p.visweswarasharma6738 2 года назад +2

      ആരും ഒന്നിനും ഇപ്പോഴും തയ്യാറല്ല. പിന്നെ എങ്ങനെ തെളിയും?

    • @renukat6
      @renukat6 2 года назад +2

      @@girishthendi6815 വേണ്ട ബന്ധുക്കൾ മതി

    • @divyachandran7676
      @divyachandran7676 2 года назад +4

      @@renukat6 Bhandukkal undenkil engana achan Jayan anenn manasilakukka?

    • @binoym.joseph7931
      @binoym.joseph7931 Год назад

      Yes100%

  • @kayyoomkalikavu2811
    @kayyoomkalikavu2811 2 года назад +18

    തലയിൽ ഒരു വിഗ്ഗും അല്പം കൂടി വണ്ണവും ഉണ്ടെങ്കിൽ ഇയാളും ജയനും തമ്മിൽ എന്താണ് മാറ്റം......ജയൻ എല്ലാ സുഖവും അനുഭവിച്ചു വളർന്ന സൂപ്പർ സ്റ്റാർ ഇദ്ദേഹം ദാരിദ്ര്യത്തിൽ വളർന്നു ആ മാറ്റം ഉണ്ട് അത്ര മാത്രം

    • @Entejayettan001
      @Entejayettan001 2 года назад +5

      ജയേട്ടന്റെ വിഗ് ഇല്ലാത്ത ഫോട്ടോ എന്റെ കയ്യിലുണ്ട്... ആ ഫോട്ടോയിൽ ഇതുപോലെ തന്നെയാണ് ജയേട്ടന്റെ രൂപം മുരളിച്ചേട്ടൻ ആണെന്നെ പറയൂ അത്ര സാമ്യം ആണ് 👍

    • @sarvavyapi9439
      @sarvavyapi9439 Год назад +1

      ​@@Entejayettan001 😂😂😂😂🙏

    • @Abhisheklal-p4j
      @Abhisheklal-p4j Год назад +1

      Njanum.murali.jayan.fan.anu.

    • @viMalaL-n8c
      @viMalaL-n8c 11 месяцев назад

      ​@@Entejayettan0018:43 8:44 8:45

  • @lalithak.p5654
    @lalithak.p5654 2 года назад +14

    ചിരി, purikom, സൗണ്ട്.... ഇതെക്കെ.... ജയൻ..... തന്നെ 🙏🙏🙏🙏🙏👌👌👌👌

    • @reghunathanmk8720
      @reghunathanmk8720 2 года назад +1

      പിന്നെ വേറെ ഒന്നുകൂടി ഉണ്ട്!

  • @alexfrancis7918
    @alexfrancis7918 Год назад

    Super mind. U have very good future.

  • @sb...sasthamcotta5988
    @sb...sasthamcotta5988 2 года назад +61

    കണ്ണൻ നായരിനെ ഞങ്ങൾക്ക് അറിയില്ല.. But ജയൻസാറിനെ അറിയാം... അച്ഛനെ പോലെ തന്നെയാണ് മകനും.... 👍🏻

    • @ushak9281
      @ushak9281 2 года назад

      ഏതു കണ്ണൻ

    • @sb...sasthamcotta5988
      @sb...sasthamcotta5988 2 года назад

      @@ushak9281 ജയൻസാറിന്റെ സ്വന്തം ചേട്ടന്റെ മകൻ എന്നൊരാൾ പറയുന്നു...

    • @reghunathanmk8720
      @reghunathanmk8720 2 года назад +1

      @@sb...sasthamcotta5988 എന്ന് പറഞ്ഞാൽ വിവാദം ആകില്ലല്ലോ? എങ്കിൽ ഇരിക്കട്ടെ ജയന്റെ തലയിൽ!

    • @badboss9719
      @badboss9719 Год назад

      Ee tayoliye igane pokkade

    • @filmmedia1266
      @filmmedia1266 Год назад +1

      Pooda

  • @BeingL3X
    @BeingL3X 2 года назад +10

    പാവം ...ഏത്ര നാളുകളായി പറയുന്നു

  • @savithrikrishnan3829
    @savithrikrishnan3829 Год назад +1

    മുരളിച്ചേട്ടന് ഒരു പണക്കാരനായിരുന്നെക്കില് ഇത് പറയുന്ന ആളുകള് അംഗീകരിച്ചേനെ .പാവം ഇദ്ദേഹമൊരു പാവമായിപ്പോയി ഞന്ഞളഗീകരിക്കുന്നു മുരളിച്ചേട്ടാ.ജേയട്ടന്റെ മകന് ൊആണെന്ന് തെളുയിച്ചുകൊടുക്കണം ❤❤👍👍👌

  • @tj1368
    @tj1368 2 года назад +13

    താങ്കൾ ഡിഎൻഎ ടെസ്റ്റ് നടത്തണമെന്ന് കേടതിയിൽ ശക്തമായി വാദിച്ചു ആവശ്യപ്പെട്, അത് തന്നെയാണ് പ്രശ്നത്തിന് പരിഹാരം ഉള്ളൂ, എന്ത് കൊണ്ട് ഇത്രയും നാളായി അതിന് ഉത്സാഹിക്കുന്നില്ല.ഇപ്പേൾ ഒരു വക്കീൽ ഉണ്ടല്ലോ അയാൾ മുഖേന എങ്കിലും കേടതിയിൽ അപേക്ഷിച്ച് കാര്യം നടത്തണം.

  • @rajah1367
    @rajah1367 2 года назад +9

    മുരളി ജയൻ 👍👍👍👍

  • @jessilyacob
    @jessilyacob Год назад

    extremely strong with you❤

  • @Asifaas559
    @Asifaas559 2 года назад +53

    ഇത്രയും നാൾ അനുഭവിച്ചു വന്ന സ്വത്ത് കൈവിട്ടു പോകും എന്ന പേടി

  • @dianajohnson3975
    @dianajohnson3975 Год назад

    Dna test cheyyukka n proove, that is the best thing, God bless you

  • @reejanorbert6962
    @reejanorbert6962 2 года назад +48

    ജയൻ അച്ഛൻ ആയതു കൊണ്ടാണ് അച്ഛൻ എന്ന് പറഞ്ഞ് സംസാരിക്കുന്നത് ഇതിൽ കൂടുതൽ എന്ത് തെളിവാണ് വേണ്ടത് നീങ്ങൾ ജീവിക്കും ജയന്റെ മകനായ്

  • @rajeshta6586
    @rajeshta6586 2 года назад +19

    JAYAN.......💪💪🔥🔥

  • @vijeeshmusic3384
    @vijeeshmusic3384 2 года назад +64

    ആമുഖം കണ്ടാൽ അറിയാം ജയന്റെ മകൻ ആണ് എന്ന് 🥰

    • @badboss9719
      @badboss9719 2 года назад +3

      Koppa

    • @reghunathanmk8720
      @reghunathanmk8720 Год назад

      ചെക്ക് ഷർട്ട്‌ ഇട്ട ആളിന്റെ അല്ലേ, നല്ല സാമ്യം.

  • @sanjaybabu1704
    @sanjaybabu1704 2 года назад +18

    പുള്ളിടെ ബുദ്ധി തന്നെ ഒരു തെളിവാണ്, ബുദ്ധിയുള്ള ജയന്റെ മകൻ തന്നെയാണ് ഇദ്ദേഹം 👍🏻, പുള്ളി എല്ലാം വെക്തമായാണ് പറയുന്നത്👍🏻

  • @Haridevu890
    @Haridevu890 2 года назад +36

    ജയന്റെമകൻ തന്നെ 👍👍

    • @badboss9719
      @badboss9719 2 года назад

      Ano .. koppa

    • @reghunathanmk8720
      @reghunathanmk8720 Год назад

      താനും ജയന്റെ മകൻ തന്നെ, മുരളി ആകാമെങ്കിൽ ആർക്കും പറയാം.

  • @girishnair6363
    @girishnair6363 Год назад

    What happend to this case now any update ?

  • @vmdreamworld6286
    @vmdreamworld6286 2 года назад +31

    ജയന്റെ മകൻ തന്നെ.... 😍😍😍😍🤗🤗🤗🤗

  • @balkisbanu6125
    @balkisbanu6125 2 года назад +156

    ജയന്റെ മകനാണെന്ന് മുഖഛായ തന്നെ തെളിവ്

    • @sahadmuhammedmuhammed6035
      @sahadmuhammedmuhammed6035 2 года назад +3

      ശെരിക്കും

    • @humanbeing8810
      @humanbeing8810 2 года назад +8

      മുഖചായ കൊണ്ടു
      ആർക്കും ആരുടെയും മകനാണെന്നു ഉറപ്പിക്കാൻ കഴിയില്ല, നിങ്ങൾ പറയും പോലെയാണെങ്കിൽ ജയന്റെ ശരീരം എങ്ങനെ ഇരിക്കുന്നു? ഇതുപോലെ അണ്ണാൻ ചപ്പിയ കോലം ആണോ ജയന്?

    • @ajuraju8512
      @ajuraju8512 2 года назад +2

      കറക്റ്റ് ആണ്

    • @birbalbirbal2958
      @birbalbirbal2958 2 года назад +11

      @@humanbeing8810 ശരിയാണ്. മുഖച്ഛായ ഒരേപോലെ വന്നത് കൊണ്ട് മാത്രം ഒരാൾ ഇന്നയാളുടെ മകനോ മകളോ ആണെന്ന് പറയാനാവില്ല. എന്നാൽ, ഇക്കാരണത്താൽ മാത്രം മുരളി ജയന്റെ മകനല്ലെന്ന് പറയാനും കഴിയില്ല. ജയൻ എന്ന അതുല്യ പ്രതിഭയെ ജനങ്ങൾക്ക് മുന്നിൽ ഇകഴ്ത്തി കാണിക്കേണ്ട ആവശ്യം മുരളിക്കുണ്ടെന്ന് തോന്നുന്നില്ല. ഇദ്ദേഹത്തിന്റെ വൃദ്ധയായ അമ്മയും ഒരു വീഡിയോയിൽ വന്ന് ചില കാര്യങ്ങൾ സംസാരിച്ചിരുന്നു. ഏറെ പ്രായമുള്ള അവരും ഇക്കാര്യത്തിൽ കള്ളം പറയുമെന്ന് കരുതുന്നില്ല. ഡിഎൻഎ ടെസ്റ്റിന് പോലും മുരളി തയ്യാറായിരുന്നല്ലോ. പിന്നെ, സിനിമാ താരമാവുന്നതിന് മുൻപേ ജയൻ തന്റെ ജോലിയുടെ ഭാഗമായി ശരീര സംരക്ഷണത്തിൽ ശ്രദ്ധിച്ചിരുന്നു. തന്റെ ഇരുപതുകളിൽ പോലും ജയന്റേത് ഉറച്ച ശരീരമായിരുന്നു. സിനിമയിലെത്തിയ ശേഷവും തന്റെ ശരീര സൗന്ദര്യം നിലനിർത്താനാവുന്ന സാഹചര്യങ്ങൾ അദ്ദേഹത്തിന് എപ്പോഴുമുണ്ടായിരുന്നു. എന്നാൽ, മുരളിയുടെ അവസ്ഥ അതായിരുന്നല്ലോ. ജയൻ തന്റെ കൗമാരത്തിലും യൗവ്വനത്തിലും സഞ്ചരിച്ച ജീവിത സാഹചര്യങ്ങളിലൂടെയല്ല മുരളി അതേ പ്രായത്തിൽ ജീവിച്ചത്. വളരെയേറെ കഷ്ടപ്പാടുകൾ സഹിച്ചും, ഒറ്റപ്പെടലുകളും കുത്തുവാക്കുകളും കേട്ടും മനസ്സ് മടുത്ത് പോയ ഒരാൾക്ക് എങ്ങനെ ശരീര സൗന്ദര്യം നിലനിർത്താൻ കഴിയും? തന്റെ അമ്മയുടെ രൂപഭാവാദികളും അദ്ദേഹത്തിന് കിട്ടിയിട്ടുണ്ടാവുമല്ലോ.

    • @t.p.visweswarasharma6738
      @t.p.visweswarasharma6738 2 года назад +1

      @@birbalbirbal2958 ഒരു നിഷ്പക്ഷ വീക്ഷണം. കൊള്ളാം 👏👏👏

  • @Digital-Swami
    @Digital-Swami Год назад +1

    murali chayan is real, love u da

  • @subramanyapillar7131
    @subramanyapillar7131 2 года назад +5

    ജയൻ sir നെ അവഹേളിക്കരുത്. മരണപ്പെട്ട ഒരാളിനെ ഇങ്ങനെ കളിയാക്കരുത്. ഞങ്ങൾ അദ്ദേഹത്തിനെ ഒന്ന് ആരാധിച്ചോട്ട.

    • @badboss9719
      @badboss9719 Год назад +2

      Ee dash ne endu cheyyana 😢

    • @devdev2530
      @devdev2530 Год назад

      അയാൾക്ക്‌ ഒരു മകൻ ഉണ്ടായാൽ അപമാനം ആണോ? അങ്ങേര് ഈ മനുഷ്യന് ജന്മം നൽകിയെങ്കിൽ ആരാണ് തെറ്റ്?

  • @varmauthram
    @varmauthram 8 месяцев назад

    ഇതേതായാലും സ്കൂളിൽ syllabus ആക്കാം. നല്ല വിഷയം.

  • @RedmiOman-bd1kt
    @RedmiOman-bd1kt Год назад +1

    ഹായ് ചേട്ട

  • @svideos1509
    @svideos1509 2 года назад +2

    മുരളി ജയൻ

  • @girija-gu6gu
    @girija-gu6gu 8 месяцев назад +1

    Nerathe video yil ammaye kaanichu amma parayunnum uddu jeyan sirnte veettil jolicku ninnathaai

  • @AleemaHamsa
    @AleemaHamsa 4 месяца назад

    മരണം വരെ പോരാടിയാലും ചിലപ്പോൾ നീ തി കിട്ടിയില്ലെന്ന് വരാം എന്നാലും മുരളി ജയൻ ജയന്റെ മകൻ തന്നെ ഒരു സംശയവുമില്ല അദ്ധേഹം ജീവിച്ചിരി ക്കുമ്പോൾ ജനങ്ങളുടെ മുന്നിൽ അങ്ങീകരിച്ച് കാണിച്ചില്ല അതിലാണ് വെഷമം

  • @sunilpengad4832
    @sunilpengad4832 2 года назад +3

    D n a ടെസ്റ്റ്‌ നടത്താൻ കോടതിയിൽ 25000. കെട്ടിവാക്കേണ്ടി വരും വീഡിയോ യിൽ താങ്കളുടെ അമ്മയെ പറ്റി ഒന്നും പറയുന്നില്ല. എന്തായാലും താങ്കളുടെ പോരാട്ടത്തനഉ കട്ട സപ്പോർട് 🌹🌹🌹🌹🌹

  • @chandranc6319
    @chandranc6319 2 года назад +13

    മുരളീ ജയൻ ജയന്റെ മകൻ തന്നെ അല്ലെ ങ്കിൽ കുടുംബ കാർ d n a യിൽ തെളിയിക്ക്

    • @t.p.visweswarasharma6738
      @t.p.visweswarasharma6738 2 года назад

      അതാണ് മാന്യവും ശരിയുമായ നടപടി. DNA ടെസ്റ്റിൽ മുരളി ജയന്റെ അവകാശം ശരിയാണെന്ന് തെളിയുമെങ്കിൽ എതിർകക്ഷികൾക്ക് നാട്ടിൽ തല ഉയർത്തി നടക്കാൻ പറ്റുകയില്ല, കാരണം അവർ ഇതുവരെ പറഞ്ഞതെല്ലാം കള്ളമാണെന്ന് തെളിയും. പറ്റുമെങ്കിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെടണം. അച്ഛൻ ആരെന്നു അറിയാൻ ഒരു മനുഷ്യന് അവകാശം സ്വാഭാവികമായും ഇല്ലേ?

    • @Abhisheklal-p4j
      @Abhisheklal-p4j Год назад

      Correct

  • @settangaming4208
    @settangaming4208 6 дней назад

    ok

  • @dktravelvlogs1923
    @dktravelvlogs1923 Месяц назад

  • @priyashijilvlog9916
    @priyashijilvlog9916 2 года назад +5

    കേസ്സ് കൊടുക്കണം തെളിക്കാൻ പറ്റു 👍🏻

  • @rajanvc8318
    @rajanvc8318 2 года назад +1

    Take legal action. That is the only remedy for this issue.

  • @vaisakhcs5933
    @vaisakhcs5933 2 года назад +2

    D.n.a test cheyyan changoottam illatha para narikal.. ningale kandal ariyam bro ningalude bhagatha sheri

  • @ShajahanMS-p6q
    @ShajahanMS-p6q 7 месяцев назад

    ഈ മനുഷ്യൻ സ്വന്തം അച്ഛനെ ഇത് എൻറെ അച്ഛനാണെന്ന് മറ്റുള്ളവരെ അറിയിച്ചു തരാൻ എത്രമാത്രം കഷ്ടപ്പെടുന്നു ഈ ഒരു ആഗ്രഹം ഏത് മനുഷ്യർക്കാണ് ഇല്ലാത്തത് ആ ഒരു പ്രതീക്ഷ മാത്രമേ ഞാൻ ഈ മനുഷ്യനിൽ കാണുന്നുള്ളൂ വേറെ ഒന്നും ഈ മനുഷ്യൻ ആഗ്രഹിക്കുന്നില്ല ഈ കാലഘട്ടത്തിൽ എന്തെല്ലാം സംവിധാനങ്ങൾ ഉണ്ടായിട്ടും അതിനി ഇദ്ദേഹത്തിന് കഴിയുന്നില്ലല്ലോ എന്ന് നിരാശയാണ് ഇത് കണ്ടുകൊണ്ടിരിക്കുന്ന പലർക്കുമുള്ളത് ഇദ്ദേഹത്തിൻറെ ഈ വലിയ ആഗ്രഹം എത്രയും പെട്ടെന്ന് സഹകരിക്കണമെന്ന് ആശംസിക്കുന്നു

  • @shabeebmoviesclub676
    @shabeebmoviesclub676 2 года назад +30

    ഒരു dna എടുക്കേണ്ട ആ കണ്ണും മുഖം അതിൽ ഒന്നു നോക്കിയാൽ ഏത് ഒരു സിനിമ കാണുന്ന വ്യക്തിക്ക് മനസ്സിലാവും അത് ആരുടെ മകൻ ആണ് എന്ന്

    • @reghunathanmk8720
      @reghunathanmk8720 Год назад +1

      പിന്നെ അല്ലയോ!ഒരു കുട്ടിയെ സൃഷ്ടിച്ചു വഴിയിൽ ഉപേക്ഷിക്കാൻ തക്ക ദരിദ്രനും നീച്ചനും അല്ലായിരുന്നോ ജയൻസർ.

  • @vijisanthosh8428
    @vijisanthosh8428 9 месяцев назад +4

    പാവം. ജയന്റെ മകൻ ആണെന്ന് പറഞ്ഞതിൽ എന്താ തെറ്റ്. കഷ്ട്ടം

  • @deepasreeprasanth2543
    @deepasreeprasanth2543 2 года назад +10

    jayan sir kalyanam kazhikan irunnu family calicutil ninnanne jayan Sir as person all artists told he was a good personslity
    jayan Sir name is degraded now on this case better do dna test and end this controversy

    • @girishthendi6815
      @girishthendi6815 2 года назад +2

      DNA test edukkaan jayan jeevanode irikkande??

    • @sarvavyapi9439
      @sarvavyapi9439 Год назад

      ​@@girishthendi6815 കുഴി തോണ്ടി അസ്ഥിയോ മുടിയോ എടുത്ത് DNA test നടത്തട്ടെ.

  • @bevatsunil4883
    @bevatsunil4883 Год назад +2

    ഈ പാവത്തിനെ എന്തിനാണ് ഇങ്ങനെ കളിപ്പിക്കുന്നത്. ജയന് ഇതിനെല്ലാം നേരമില്ലായിരുന്നു.

  • @LathaSree-rq9wv
    @LathaSree-rq9wv 8 месяцев назад +1

    Mukhachaya ullavarellam ore parentsnte makkalano.
    Angineyanenkil oru vyakthik thanne kure parents undakille
    Adehathe jeyanepole thonukaye ella ente kannil...l

  • @deepanarayanan4447
    @deepanarayanan4447 2 года назад +1

    theruvu nayakal kurakyum athonnum mind cheyyendda.. Sadhairyam munnottu poku.. Guruvayoorappan anugrahikyatte🙏

  • @gayathribhaskaran9460
    @gayathribhaskaran9460 Год назад

    Chettàn kurachu vannam vekkoo. Appol sarikkum jayaneppoleyakum

  • @ndevkannur6318
    @ndevkannur6318 2 года назад +6

    ജയൻ സാറിന്റെ തന്നെ എല്ലാം... മുരളി ചേട്ടൻ 💚💚

  • @ganganottappurayil3303
    @ganganottappurayil3303 Год назад +2

    പാവം ജയൻ മരിച്ചിട്ടും ഇതൊക്കെ കാണുമ്പോൾ ജയന് മോക്ഷം കിട്ടുമോ ആവോ???....

  • @victoriamusic847
    @victoriamusic847 2 года назад +7

    താകളെ വിളിക്കാൻ ആരുടെ കൈയിലും താങ്കളുടെ നമ്പർ ഇല്ലല്ലോ

  • @MohammadsalihMuhammad
    @MohammadsalihMuhammad 10 месяцев назад

    ❤❤

  • @Abdula-uj1zk
    @Abdula-uj1zk Год назад +1

    D NA പരിശോധനക്ക് വേണ്ടി മുരളി ജയൻ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്യണം

  • @prasadrao6278
    @prasadrao6278 2 года назад +42

    DNA test അവർക്ക് പരാജയം സമ്മതിക്കേണ്ടിവരും. അതാണിങ്ങനെയൊക്കെ പറയുന്നത്

  • @RajeevKumar-pk2rw
    @RajeevKumar-pk2rw 2 года назад +14

    ആ മഹാനായ മനുഷ്യനെ എന്തിന് ഇങ്ങനെ ആക്ഷേപിക്കുന്നു

    • @sarvavyapi9439
      @sarvavyapi9439 Год назад

      അതാണ് സങ്കടം😢. ഒരു ഗോസിപ്പ് പോലും അക്കാലത്ത് ജയൻ എന്ന അതുല്യ നടനെ കുറിച്ച് കേട്ടിട്ടില്ല. ഇയാൾക്ക് അൽപ്പമെങ്കിലും സ്നേഹം അദ്ദേഹത്തോടുണ്ടായിരുന്നെങ്കിൽ മരണ ശേഷം ആ ആത്മാവിനെ അവഹേളിക്കുന്ന ദ്രോഹിക്കുന്ന ഈ പ്രവൃത്തിക്ക് ഇറങ്ങില്ലായിരുന്നു. അവിഹിത സന്തതികൾ ലോകത്ത് എവിടെയും ഉണ്ട്. അത് അന്നാട്ടുകാർക്ക് മാത്രം അറിയാം. ഗസറ്റ് വഴി പരസ്യപ്പെടുത്തിയിട്ട് ഇയാൾക്ക് എന്തു നേട്ടമാണാവോ?

    • @reghunathanmk8720
      @reghunathanmk8720 Год назад

      ​@@sarvavyapi9439പ്രശസ്തി കിട്ടും എന്ന് വിചാരം.

  • @aloesh422
    @aloesh422 2 года назад +12

    ഈ പാവം ചേട്ടൻ അദ്ദേഹത്തിന്റ മകൻ തന്നെ

  • @alarajan4856
    @alarajan4856 Год назад

    ജയൻ മരിച്ചപ്പോൾ സിനിമ കാണാൻ കരഞ്ഞുകൊണ്ടുപോയവരെ എനിക്കറിയാം.

  • @yemjey2749
    @yemjey2749 2 года назад +4

    ശബ്ദം ജയന്ടെത് തന്നെ. പാവം മനുഷ്യൻ പോരാടുന്നു.. ജീവിക്കാൻവേണ്ടിമാത്രമല്ല സ്വന്തം പിതൃത്വം തെളിയിക്കാൻ വേണ്ടി.... എത്രമാത്രം അവഗണന സഹിച്ചു ഈ സഹോദരൻ.

  • @vishnumohan5253
    @vishnumohan5253 2 года назад +3

    Real story orupaadu cinema aakkiyittundu.. Ithum oru cinemayakkuka..athill muralinchettan thanne abhinayikkuka.. Ethenkilum nattelu panayam vakkatha director producers undavumennu viswasikkunnu

  • @ഇന്ത്യ-റ9ഗ
    @ഇന്ത്യ-റ9ഗ 2 года назад +17

    ജയന്റെ മകൻ ആയിരികാം അത് തെളിയിച്ചു കാണിക്കാതെ താൻ എന്ത് പറഞ്ഞിട്ടും കാര്യം ഇല്ല.. Dna അത്രയും വലിയ ചെലവ് ഒന്നും ഇല്ല അവർ വന്നില്ലെങ്കിലും നിങ്ങൾ കുടുംബകോടതിയിൽ പരാതി കൊടുത്താൽ മതി.. ഇതിനു ആണോ താൻ ടെസ്റ്റ്‌ ചെയ്യാതെ നടക്കുന്നെ? പോയി dna എടുക്കു മനുഷ്യ

  • @kishoreram903
    @kishoreram903 2 года назад +25

    ഞാൻ മുരളിയേയും ആ അമ്മയും ഒന്നും പറയില്ല, പക്ഷെ സത്യം ഇതല്ലാ, മുരളി ജയൻ സാറിന്റെ അനുജൻ സോമൻ നായരുടെ മകനാണ്. ജയൻ സർ നിരപരാതിയാണ്.. ഈ സത്യം അറിയാവുന്നവർ ഓലയിൽ ജീവിച്ചിരുപ്പുണ്ട്, നിങ്ങൾ ഒരു കാര്യം ചെയ്‌ കൊല്ലം ഓലയിൽ പോയി അന്വേഷിക്കു, അവിടെ കുറെ ഓട്ടോ റിക്ഷ തൊഴിലാളിക്കൾ ഉണ്ട്, ജയൻ സർ മരികുമ്പോൾ അവർക്ക് 10,8 വയസ്സുമാത്രമേ പ്രായമുള്ള, അവർക്കെല്ലാം ജയൻ സാറിനെ ജീവനായിരുന്നു. അവരെല്ലാം കൂടി ചേർന്നാണ് ഇന്നി കാണുന്ന ജയൻ സാറിന്റെ ആ പ്രതിമ പൈസ പിരിവെടുത്ത്, അവിടെ സ്ഥാപ്പിച്ചത്.അവര് പറയും യഥാർത്ഥ സത്യം.
    40 വർഷം കഴിഞ്ഞിട്ടും ആ പാവം പിടിച്ച മനുഷ്യനെ വെറുതെ വിട്ടൂടെ..Dna test നടത്താൻ കോടതിയാണ് തീരുമാനിക്കേണ്ടത്...
    (സത്യം ഈശ്വരനാണ് ഉടൻ തന്നെ തെളിയും )

    • @rajanbose1
      @rajanbose1 2 года назад +9

      DNA will prove, his looks and body language shows he is son

    • @anuzvlogs5999
      @anuzvlogs5999 2 года назад

      Pinne ni aano Achen.paisa koduthal DNA stop cheya pattumeda potta ninaku dairamundegil DNAku vada

    • @ഇന്ത്യ-റ9ഗ
      @ഇന്ത്യ-റ9ഗ 2 года назад +4

      ചുമ്മാതല്ല ഇയാൾ dna ടെസ്റ്റ്‌ എടുക്കാതെ കുറച്ചോണ്ട് നടക്കുന്നെ കഷ്ടം

    • @niranjanas5946
      @niranjanas5946 2 года назад

      കേട്ടിട്ടുണ്ട്

    • @Abc-qk1xt
      @Abc-qk1xt 2 года назад

      Dna ടെസ്റ്റ് നടത്താൻ ജയൻ ഇല്ലല്ലോ. ജയന്റെ ബന്ധുക്കൾ അല്ലേ ഉള്ളത്. അവരുടെ dna അല്ലേ എടുക്കാൻ പറ്റുക. ടെസ്റ്റിൽ വിജയിച്ചാൽ തന്നെ ജയന്റെ ബന്ധുക്കളുമായി ബന്ധമുണ്ട് എന്നല്ലാതെ അതിൽ ആരുടെ മകൻ എന്നു എങ്ങനെ പറയും...

  • @susanpalathra7646
    @susanpalathra7646 2 года назад +1

    Murali ku Neethi kittanam. Jayante swathukal kodukan averku Ishtamallayirikum. Kannan Nair ennu Paranjal oramsam koduthal mathiyallo?

  • @fathimasulaiman9642
    @fathimasulaiman9642 2 года назад

    Samathanathil,nallapolefoodum sukavum undayal eyal jayanekal midukkanakum voice thanne jayante pole

  • @premeelabalan728
    @premeelabalan728 2 года назад +7

    സത്യമാണെന്നു തോന്നുന്നു അല്ലെങ്കിൽ DNA ടെസ്റ്റ്‌ എടുക്കണം

  • @FUN_MEDIA5
    @FUN_MEDIA5 2 года назад +2

    Jayantamakanmuraleyaanuathaanusathyam.muraleyvaleyaaalaakunnathuatherkakshekalkku.eshtamella.aathethyanvaleya.udayeppukaaranaanu

    • @itsme...5616
      @itsme...5616 2 года назад

      Space itt type cheythoode onnum manassilaavnnilla

    • @shainjchakko8138
      @shainjchakko8138 2 года назад

      @@itsme...5616 😂😂

  • @aami543
    @aami543 2 года назад +6

    കണ്ടാൽ തന്നെ അറിയാം ജയന്റെ മകൻ ആണ് എന്ന് അതെ കണ്ണുകൾ.. നല്ല മുഖഛായ ഉണ്ട്

    • @sarvavyapi9439
      @sarvavyapi9439 Год назад

      ജയന്റെ സിനിമ കാണൂ🙏

  • @sureshbabusekharan7093
    @sureshbabusekharan7093 2 года назад +4

    His mother must have ascertained that he's Jayan's son. That's why he's this much stubborn.

  • @sreekumar4579
    @sreekumar4579 2 года назад +1

    👍👍👍❤️

  • @makeitright3074
    @makeitright3074 Год назад

    Akalathil jayan Maranapettathu kondu sontham rakthathinu neridendi vanna dhur vidhi...

  • @ramanadhanmannil3605
    @ramanadhanmannil3605 8 дней назад

    ജയൻ 81 നവംബർ 16 ന് മരിച്ചു ഇദ്ദേഹത്തിന് 2020 വരെ പറയാൻ കഴിഞ്ഞില്ലെ?

  • @retnakumarisasidharan9839
    @retnakumarisasidharan9839 2 года назад +1

    Jayante nalla chaya und

  • @rajhesetharayath7191
    @rajhesetharayath7191 2 года назад +10

    പോയ്‌ dna ടെസ്റ്റ്‌ ചെയ്ത് കാണിക്കു സുഹൃത്തേ പേടിയുണ്ടോ കുറച്ചു നാളായി എന്തുകൊണ്ട് ഇത്രയും ലേറ്റ് ആയി.

    • @JJkmn487
      @JJkmn487 2 года назад

      @@shainjchakko8138 ജയന്റെ ചേട്ടന്റെയോ, അനിയന്റെയോ പോരെ.

    • @divyachandran7676
      @divyachandran7676 2 года назад

      Athin ottak poyi DNA test cheyyan pattulalo

    • @Abhisheklal-p4j
      @Abhisheklal-p4j Год назад

      Jayante kudumbathilulla.arankilum.venam jayantte...kudumbakaranu.DNA.ykku.thayarakathath.

  • @rajanbose1
    @rajanbose1 2 года назад +9

    His looks is pure Jayan, y is dna testing takes too long

    • @badboss9719
      @badboss9719 2 года назад

      Nigade oru chaya koodi undu ee naarikkuw

  • @prasadkg4177
    @prasadkg4177 Год назад +1

    തെളിയീക്കണം DNA ചെയ്യണം തെളിയുന്ന വരെ പുറകോട്ട് പോകരുത് ആരുടെ മകനയാലും

  • @hamzaoffice5873
    @hamzaoffice5873 2 года назад +10

    Of course Jayan sir innocent...
    മുരളി your Father. Mr. സോമന്‍ Nair
    Beleave....

    • @anuzvlogs5999
      @anuzvlogs5999 2 года назад +1

      Believe cheyanamegil ni DNA cheyan poda

    • @mohamedsalim9459
      @mohamedsalim9459 2 года назад +3

      ആറ്റിങ്ങൽ അജയൻ

    • @mohamedsalim9459
      @mohamedsalim9459 2 года назад

      DNA ടെസ്റ്റ് ചെയ്തിട്ട് കാര്യമില്ല

    • @ഇന്ത്യ-റ9ഗ
      @ഇന്ത്യ-റ9ഗ 2 года назад +2

      ചുമ്മാതെ അല്ല ഇവൻ dna ടെസ്റ്റിന് കുടുംബകോടതിയിൽ കേസ് കൊടുക്കാത്തത് 😂..
      അവണേ ആത്യം അടിക്കണം

  • @asokmavelikara5732
    @asokmavelikara5732 2 месяца назад

    സപ്പോര്‍ട്ട്കാര്‍ക്ക് എത്രപേര്‍ക്ക് സ്വന്തം അച്ഛനെന്നു പറയപ്പെടുന്ന ആളിന്‍റെ മുഖ സാദൃശ്യം ഉണ്ട് ?. ...മുഖ സാദൃശ്യം ഉണ്ടെങ്കില്‍ അച്ഛന്‍ തന്നെയോ ?

  • @thriVeni2023
    @thriVeni2023 2 года назад

    ❤️👌💪💪💪💚💚💚💚

  • @prathaptitus6665
    @prathaptitus6665 Год назад

    Jayan finger and face cut height also muraly mother working jayan house 100% jayan son sure

  • @susanpalathra7646
    @susanpalathra7646 2 года назад +1

    DNA edukkamallo?

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 Год назад +1

    ആ ചിരി പോരെ ജയന്റെ മകനാണെന്നു മനസിലാക്കാൻ

  • @muhammedali6240
    @muhammedali6240 2 года назад +2

    👏❤💪

  • @sathyantk8996
    @sathyantk8996 2 года назад +8

    ജയൻ ഒരു അറിയപ്പെടാത്ത പാവപെട്ട ആളായിരുന്നെങ്കിൽ ഇദ്ദേഹവും, അമ്മയും ( ഭർത്താവുള്ള സ്ത്രീയാണവർ) ഈ അവകാശം ഉന്നയിക്കുമോ

    • @sureshbabusekharan7093
      @sureshbabusekharan7093 2 года назад +2

      Jayan is famous so that we all are interested... Such hypocrites should be exposed and this poor man has got all the right to live like a celebrity's son

    • @jincyjincy1629
      @jincyjincy1629 2 года назад

      Pinnallaathe avarde swathinu avakaaashi idheham koode alle.

    • @vpsasikumar1292
      @vpsasikumar1292 2 года назад

      Chinthikkanam

    • @sathyantk8996
      @sathyantk8996 2 года назад +1

      @@sureshbabusekharan7093താൽപര്യമെടുക്കേണ്ടത് മരിച്ച് 20 ഓ 30 ഓ വർഷം കഴിഞ്ഞാണോ ഇവർക്ക് ഓർമ്മയുണ്ടായത് അതൊക്കെ ഉന്നയിക്കേണ്ട സമയമുണ്ടായിരുന്ന് ജയൻ മരണപെടുന്നത് വരെ കാത്തിരുന്നത് സത്യമില്ലാത്തത് കൊണ്ട് തന്നെ അല്ലെങ്കിൽ അവർ ആ തെളിവിൽ ഒരിക്കലും അധൈര്യപെടില്ല

  • @Abdula-uj1zk
    @Abdula-uj1zk Год назад +1

    ജയന്റെ മകൻ തന്നെ

  • @mujeebrahiman3298
    @mujeebrahiman3298 Год назад

    സത്യത്തിൽ ഈ വിഷയത്തിൽ അങ്ങേ അറ്റം സങ്കടം ഉണ്ട്... ഈ വിഷയത്തിൽ തുടക്കം മുതൽ ഈ മുരളിയുടെ അവസ്ഥ കാണുന്ന ഒരു വെക്തി എന്ന നിലയിൽ ഒരുപാട് സങ്കടം ഉണ്ട്... ജയൻ എന്ന മഹാ നടന്റെ വീട്ടിൽ ജോലിക്ക് നിന്ന ഒരുപാവം സ്ത്രീയിൽ ജനിച്ച ജയന്റെ കുട്ടിയാണ് എന്ന് ജന സമൂഹത്തിന് വ്യക്തമായ കാര്യമാണ്. DNA ടെസ്റ്റിന് വേണ്ടി വെല്ലു വിളിക്കുമ്പോളും അതിന് തയ്യാറാവാത്ത ഈൗ കള്ളന്മാരെ എന്ത് പറയണം

  • @shijishiji5039
    @shijishiji5039 2 года назад +3

    Jayante Chiri Tanne