ഭാവ ഗായകൻ ശ്രീ ജയചന്ദ്രനുമായുള്ള അഭിമുഖം തന്റെ സുഹൃത്ത് ജയനെ കുറിച്ചുള്ള ഓർമ്മകൾ

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 150

  • @balachandrankv3136
    @balachandrankv3136 Год назад +20

    ജയൻ എന്നും ഓർമിക്കുന്നു ... അതുപോലെ ജയചന്ദ്രൻ എന്ന് സൂപ്പർ അന്നും ഇന്നും എന്നും

  • @anasporu70817
    @anasporu70817 4 года назад +86

    ജയൻ അന്ന് കാണിച്ചിട്ടുള്ള Massഒന്നും പിൻ കാലാത്ത് ഒരു നടനും കാണിക്കാൻ ദൈര്യ പ്പെട്ടിട്ടില്ലാ.... എന്നതാണ് സത്യം |

    • @BeHappyvrindamini
      @BeHappyvrindamini 4 года назад +3

      😔അദ്ദേഹത്തിന്റെ വീടിന്റെ അവസ്ഥ കണ്ടോ? മലയാളികളുടെ ഇടയിൽ അദ്ദേഹം ജനിക്കേണ്ടായിരുന്നു
      ruclips.net/video/gHsgQpuPcGM/видео.html

    • @TSM346
      @TSM346 2 года назад +1

    • @sajeevvenjaramood3244
      @sajeevvenjaramood3244 10 дней назад +2

      അതിസാഹസികതയ്ക്ക് ധൈര്യം എന്നല്ല പറയുന്നത്. ബുദ്ധിയില്ലായ്മ എന്നാണ്.

    • @jarishnirappel9223
      @jarishnirappel9223 6 дней назад

      ചെലക്കാൻഡ് പോടാ ​@@sajeevvenjaramood3244

    • @SaneeshUs
      @SaneeshUs 5 дней назад

      Yannitueppoo Aaa hero yanthuchayounnuuu....

  • @rehgunathan5782
    @rehgunathan5782 4 года назад +30

    ജയൻ സർ ഞാൻ ഇഷ്ടപ്പെടുകയും സ്നേഹികുകയും ചെയ്യുന്ന ഒരേ ഒരു അതുല്യ നടൻ.

  • @JoyalAntony
    @JoyalAntony 3 года назад +29

    നമ്മുടെ ജയൻ സാർ മരിച്ചുപോയില്ലായിരുന്നുവെങ്കിൽ പ്രേംനസീർ സാറിന് യേശുദാസ് എന്ന ഗായകൻ എങ്ങനെയോ അതുപോലെ നമ്മുടെ ജയൻ സാറിന് ജയചന്ദ്രൻ സാർ ആകുമായിരുന്നു ഈ രണ്ട് കോമ്പോയുടെയും പരസ്പരമുള്ള മാച്ചിംഗ് വേറെ ലെവലാണ്😍😍😍😍😍😍🌹🌹🌹🌹

  • @nilanspalangad9743
    @nilanspalangad9743 7 дней назад +2

    ജയൻ സാറിന്റെ ഒപ്പമെത്തി ജയചന്ദ്രൻ സാറും.... 🌹🌹🌹🌹

  • @RegiT-wf1vn
    @RegiT-wf1vn 4 года назад +38

    വളരെ നന്ദി sir....ജയചന്ദ്രൻസാറുമായിട്ടുള്ള അഭിമുഖം....... ഇനി K.J.yesudas മായിട്ടുള്ളത് കൂടി വേണം. ദാസേട്ടനുമായി ജയൻ നല്ല അടുപ്പത്തിലായിരുന്നു.

  • @cnarayanan432
    @cnarayanan432 10 дней назад +5

    ജയേട്ടൻ ജയന് വേണ്ടി പാടിയിട്ടുളള ഗാനങ്ങൾ എല്ലാം സൂപ്പർ ആണ്.. ❤️

  • @moydupmoydu6573
    @moydupmoydu6573 3 года назад +13

    എനിക്ക് സാറിന്റെ കരിപുരണ്ട ജീവിതം എന്ന സിനിമയിലേ കുടമുല്ലക്കാവിലേ കുസൃതിക്കാറ്റേ എന്ന പാട്ട് അന്നും ഇന്നും എന്നും ഭയങ്കര ഇഷ്ട്ടമാണ് ആ പടം റിലീസ് സമയത്ത് എട്ട് പ്രാവശ്യം ഞാൻ കണ്ടിട്ടുണ്ട് ഇനിയും ആരോഗ്യത്തോടെ പാടാ ൻ ദൈവം അനുഗ്രഹിക്കട്ടേ

    • @JafarvaAsharaf
      @JafarvaAsharaf 5 дней назад

      അദ്ദേഹം പോയി 😢

  • @thankamramesh7810
    @thankamramesh7810 2 года назад +21

    ജയചന്ദ്രന്റെ കാലം തെളിഞ്ഞു എന്നുള്ള പാട്ട് ജയനു വേണ്ടി പാടിയത് എനിക്കു ജീവനാണ്.

    • @jarishnirappel9223
      @jarishnirappel9223 6 дней назад

      ചം ചച്ച ചാച ചുമര ചച്ചച്ച

  • @ideaokl6031
    @ideaokl6031 4 года назад +47

    കാത്തിരിന്ന നിമിഷം എന്ന് പറഞ്ഞ പോലേ ഞാൻ ഓർത്തിരുന്ന വീഡിയോ എനിക്ക് ഇഷ്ടപെട്ട ഗായകൻ ജയൻ സാറിനേ കുറിച്ച് പറഞ്ഞ പോൾ അതിലും മീതെ ഇനി എന്താണ് അവസാനം പാടിയ ഗാനം മനോഹരം🙏🙏👍👍🤚

    • @jeevanprakash4485
      @jeevanprakash4485 4 года назад +4

      ഞാനും ആഗ്രഹിച്ചിരുന്നു

  • @joemonful
    @joemonful 4 года назад +38

    ജയചന്ദ്രൻ സർ ആണ് ജയന്റെ നായാട്ടിലെ കണ്ണിൽ കണ്ണിൽ നോക്കിയിരിക്കാം.. മനോഹരം ആയ ഗാനം പാടിയത്.
    ജയന് മരണമില്ല. !

    • @prashobkk8465
      @prashobkk8465 3 года назад

      Nice song aanu😘😘😘💚💚💚

    • @harinair1826
      @harinair1826 Год назад +1

      വെള്ളിമേഘം ചേല ചുറ്റിയ മാമലകൾ

    • @sureshkumargo2008
      @sureshkumargo2008 Год назад

      Ajanthasilpangalil

    • @sureshkumargo2008
      @sureshkumargo2008 3 месяца назад

      Ajanthasilpangalil..surabhipushpangalil...

  • @anwarpsayed8189
    @anwarpsayed8189 4 года назад +7

    ശ്രീ.ജോർജ്ജ്, കഴിഞ്ഞ കുറേ ദിവസങ്ങളായി താങ്കളുടെ ജയനെക്കുറിച്ചുള്ള വീഡിയോകൾ ഓരോന്നും കണ്ടു കൊണ്ടിരിക്കുന്നു. മഹാനായ ആ കലാകാരൻ ജീവിച്ചിരുന്ന ലോകത്ത് ഏഴു വർഷം ജീവിക്കാനായത് തന്നെ മഹാഭാഗ്യമെന്ന് തോന്നുന്നു താങ്കൾ തയ്യാറാക്കിയ ഈ അഭിമുഖങ്ങൾ കാണുമ്പോൾ. ജയൻ ഒരു നടനല്ല.., ഒരു സംഭവമായിരുന്നു.! ഹൃദയംനിറഞ്ഞ പ്രാർത്ഥനകൾ.

    • @sheejak1513
      @sheejak1513 11 месяцев назад

      2023 November 16ന് ശേഷം കാണുന്നു👍

  • @balachandrankv3136
    @balachandrankv3136 Год назад +4

    Jayan and jayachandran. Both are wonderful legends. One in music another one in acting

  • @jojimonkp7431
    @jojimonkp7431 2 года назад +8

    കടലിനെ കുറിച്ചുള്ള കാര്യങ്ങളും ആന കഥകളും എത്ര കേട്ടാലും മതിവരില്ല
    അതുപോലെയാണ് ഇതിഹാസനായകൻ ജയനെ കുറിച്ചുള്ള അനുഭവങ്ങൾ എത്രമാത്രം കേട്ടാലും മതിവരില്ല

  • @varkalaasokkumar231
    @varkalaasokkumar231 4 года назад +29

    ജയേട്ടനുവേണ്ടി ജയചന്ദ്രൻചേട്ടൻ പാടുമ്പോളാണ് ഏറ്റവും ചേർച്ചയുള്ളത്. പ്രത്യേകിച്ചും ഭാവഗംഭീരം

    • @BeHappyvrindamini
      @BeHappyvrindamini 4 года назад

      😔അദ്ദേഹത്തിന്റെ വീടിന്റെ അവസ്ഥ കണ്ടോ? മലയാളികളുടെ ഇടയിൽ അദ്ദേഹം ജനിക്കേണ്ടായിരുന്നു
      ruclips.net/video/gHsgQpuPcGM/видео.html

  • @smartchoirmusiclab7801
    @smartchoirmusiclab7801 10 дней назад +3

    ചിൽ ചിൽ ചിൽ ചിലമ്പനങ്ങി ചിരിയിൽ (പുതിയ വെളിച്ചം )... എനിക്കിഷ്ടം 🌹🙏❤️

  • @viveknath9241
    @viveknath9241 4 года назад +39

    മലയാള സിനിമയുടെ എത്രയോ ചരിത്ര മുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിച്ച ഹോട്ടലാണ് BTH അഥവാ Bharat Tourist Home. മലയാളിയുടെ പ്രിയപ്പെട്ട രണ്ട് ജയേട്ടന്മാർ ആദ്യമായി കണ്ടുമുട്ടിയതും അവിടെ വെച്ച് തന്നെ.

    • @BeHappyvrindamini
      @BeHappyvrindamini 4 года назад

      😔അദ്ദേഹത്തിന്റെ വീടിന്റെ അവസ്ഥ കണ്ടോ? മലയാളികളുടെ ഇടയിൽ അദ്ദേഹം ജനിക്കേണ്ടായിരുന്നു
      ruclips.net/video/gHsgQpuPcGM/видео.html

  • @dileepparameswaran4455
    @dileepparameswaran4455 4 года назад +12

    Jayachandran sir ❤️😍👌👏Jayan sir 👌👏

  • @narayananpalliyalparambil6707
    @narayananpalliyalparambil6707 10 дней назад +4

    ദീപം സിനിമയിലെ ദൂ രെ പ്രണയ ക വി ത പാ ടുന്നു വാ നം എന്ന ഗാനം പാടി യത്‌ജയചന്ദ്ര നാ യി രു ന്നു ജയനുവേണ്ടി...

  • @ashrafthandakolil3487
    @ashrafthandakolil3487 4 года назад +24

    ജീവിതത്തിൽ അഭിനയിക്കാത്തവരെ ജനങ്ങൾ സ്നേഹിക്കുന്നു.

  • @kvmohan4591
    @kvmohan4591 4 года назад +37

    മലയാളത്തിൻ്റെ ". തലയെടുപ്പ് - ഗംഭീര്യം, വശ്യമായ പുഞ്ചിരി.. ചുടലമായ ഭാവങ്ങൾ: അരെയും കൂസാത്ത ധൈര്യം. എന്തിനും എതിനും ഉള്ള ച കൂറപ്പ് - ആ കാലത്തി ൽ പൊലിഞ്ഞു പോയതാരാ. രാജാക്കൻമാരുടെ താരാര ജാവു്: ജയേട്ടൻ:

    • @BeHappyvrindamini
      @BeHappyvrindamini 4 года назад +1

      😔അദ്ദേഹത്തിന്റെ വീടിന്റെ അവസ്ഥ കണ്ടോ? മലയാളികളുടെ ഇടയിൽ അദ്ദേഹം ജനിക്കേണ്ടായിരുന്നു
      ruclips.net/video/gHsgQpuPcGM/видео.html

    • @rehgunathan5782
      @rehgunathan5782 4 года назад +5

      Only one supper star in malayalam film "our Jayan sir. "

  • @janandajeevanrajesh250
    @janandajeevanrajesh250 4 года назад +13

    Thanks jayachndran sir. Jayattana orhadinu Thanks....

  • @mohandas7891
    @mohandas7891 4 года назад +13

    🙏 വളരെ നന്നായിട്ടുണ്ട് , നന്ദി ജോർജ് ഭായി🙏

  • @babuthomaspallikarachertha3176
    @babuthomaspallikarachertha3176 4 года назад +7

    Thank you f MR. George Samuel & team.

  • @karuns.sekhar846
    @karuns.sekhar846 4 года назад +13

    Jayikkanai Janichavan Sri. Jayan Sir❤️❤️❤️❤️❤️

    • @BeHappyvrindamini
      @BeHappyvrindamini 4 года назад

      😔അദ്ദേഹത്തിന്റെ വീടിന്റെ അവസ്ഥ കണ്ടോ? മലയാളികളുടെ ഇടയിൽ അദ്ദേഹം ജനിക്കേണ്ടായിരുന്നു
      ruclips.net/video/gHsgQpuPcGM/видео.html

  • @balachandrankv3136
    @balachandrankv3136 Год назад +4

    ഒരുകാലത്തു സോമൻ ജയൻ സുകുമാരൻ. അതിനുമുമ്പ് സത്യം നസിർ മധുരം.. രാഘവൻ വിൻസെന്റ് സുധീർ.... പിന്നെ രതീഷ് മോഹൻലാൽ മമ്മുട്ടി.. ഇങ്ങനെ പോകുന്നു..

  • @josephaugustinefernandes9214
    @josephaugustinefernandes9214 2 года назад +9

    പുതിയ വെളിച്ചം പടത്തിൽ, ജഗതി പാടുന്ന ആറാട്ടു കടവിൽ, അന്ന് രാവിൽ, എന്ന പാട്ട് ജയചന്ദ്രൻ ആണ് പാടിയത്

    • @smartchoirmusiclab7801
      @smartchoirmusiclab7801 10 дней назад +1

      Joseph augustin fernandus, 🌹അതിലെ ചിൽ ചിൽ ചിൽ ചിലമ്പ്... എന്ന ഗാനവും പാടിയത് മറ്റാരും അല്ല...

  • @vijayankrishnan1717
    @vijayankrishnan1717 4 года назад +9

    Maha nadan jayan sir namthil nanni sir super

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 9 дней назад +1

    ആദരാഞ്ജലികൾ സാർ 🙏🏻❤️💐The ലെജൻഡ് 🙏🏻🙏🏻🙏🏻2 പേരും 👍🏻🙏🏻🙏🏻🙏🏻

  • @rajeshkg4356
    @rajeshkg4356 4 года назад +28

    സത്യൻ അന്തിക്കാട് മായി ഒരു അഭിമുഖം വേണം എന്ന് ആഗ്രഹിക്കുന്നു അദ്ദേഹം ജയനും മായി ഒരുപാട് ചിത്രം വർക്ക്‌ ചെയ്തുഉണ്ട്

    • @BeHappyvrindamini
      @BeHappyvrindamini 4 года назад +1

      ഈ പോസ്റ്റ്‌ എല്ലാരും ദയവായി കാണുക
      മലയാളത്തിലെ ആദ്യത്തെയും അവസാനത്തെയും യഥാർത്ഥ Action Super Hero Jayan
      😔അദ്ദേഹത്തിന്റെ വീടിന്റെ അവസ്ഥ കണ്ടോ? മലയാളികളുടെ ഇടയിൽ അദ്ദേഹം ജനിക്കേണ്ടായിരുന്നു
      ruclips.net/video/gHsgQpuPcGM/видео.html

  • @jomathew8032
    @jomathew8032 4 года назад +12

    Thanks George. Really I was waiting for this interview. Expected more from Jayachandran.Jayan was a close associate of Jayachandran.Remember the song in Deepam"Doore pranaya kavitha padunnu maanam" ...Jayan made the song immortal like him...What a cool horse riding...Heart goes for the legendary actor....

  • @pilladon266
    @pilladon266 4 года назад +11

    സൂപ്പർ

  • @minib7176
    @minib7176 4 года назад +12

    മഴ പെയ്തു പെയ്തു മണ്ണ് കുളിർത്തു. മല്ലീശ്വരം.......

  • @ramakrishnan7932
    @ramakrishnan7932 4 года назад +4

    Nashttam. Theera. Nashttam. Jayan. Sir. I. Like. You. Sir

  • @teslamyhero8581
    @teslamyhero8581 4 года назад +13

    താങ്ക്സ് my dear ഞാൻ നോക്കിയിരുന്ന വീഡിയോ

    • @BeHappyvrindamini
      @BeHappyvrindamini 4 года назад

      😔അദ്ദേഹത്തിന്റെ വീടിന്റെ അവസ്ഥ കണ്ടോ? മലയാളികളുടെ ഇടയിൽ അദ്ദേഹം ജനിക്കേണ്ടായിരുന്നു
      ruclips.net/video/gHsgQpuPcGM/видео.html

  • @nidhinhi2196
    @nidhinhi2196 4 года назад +10

    നൈസ് വീഡിയോ മനോഹരം

  • @sivakumarsivarajapanicker3705
    @sivakumarsivarajapanicker3705 4 года назад +8

    Great talk sir about jayan sir.

  • @achayanmuscat2147
    @achayanmuscat2147 4 года назад +2

    jayans sound matches with jayachandrans voice ... Ajantha shilpangalil from manushya mrigam

  • @sunilap6192
    @sunilap6192 4 года назад +7

    Great... thank you brother

  • @sasidemo2370
    @sasidemo2370 Год назад +2

    ❤❤❤Jayan❤❤ SIR❤❤🙏👍👍👍👍👍👍👍👍👍👍👍👍 🙋‍♂️

  • @asokrk7555
    @asokrk7555 4 дня назад

    തമ്പുരാട്ടീ നിൻ കൊട്ടാരത്തിൽ രതിപൊൻപാവയാകും അന്തപുരത്തിൽ
    വന്നുവെങ്കിൽ താളമായി..
    -ജയനുവേണ്ടി അവസാനം പാടിയത്.
    ചിത്രം ഗർജനം 🙏

  • @sajinarayanankutty4360
    @sajinarayanankutty4360 4 года назад +4

    Please get in touch with madhu sheela jayabarathi and other old fellows for interview please make it lengthy

  • @abhimanyukarnan2842
    @abhimanyukarnan2842 4 года назад +9

    Thank you Sir....

  • @sundaramsundaram8409
    @sundaramsundaram8409 4 года назад +21

    ജയനെ കുറിച്ചു. പിന്നെയും. പുതിയ
    കര്യങ്ങൾ അറിഞ്ഞതിൽ സന്തോഷം അറിയിക്കുന്നു.
    ജിൽജിൽജിൽ. ചിലമ്പനങ്ങി ചിരിയിൽ വളകൾ കിലുങ്ങി
    മൊഴിയിൽ നാണം പൂക്കൾ
    വിൽക്കും പൂക്കരി നീ.
    ഡാ ഡാ ഡാ തുടിച്ച് പൊങ്ങും
    നെഞ്ചം എന്റെ രാഗ മഞ്ചം
    സ്വപ്ന മികുഞ്ഞം.

    • @BeHappyvrindamini
      @BeHappyvrindamini 4 года назад

      😔അദ്ദേഹത്തിന്റെ വീടിന്റെ അവസ്ഥ കണ്ടോ? മലയാളികളുടെ ഇടയിൽ അദ്ദേഹം ജനിക്കേണ്ടായിരുന്നു
      ruclips.net/video/gHsgQpuPcGM/видео.html

    • @sheejak1513
      @sheejak1513 11 месяцев назад

      👌

  • @rajeshputhenparampil5466
    @rajeshputhenparampil5466 4 года назад +5

    Thanks george chetta

  • @ashokmanoj894
    @ashokmanoj894 4 года назад +8

    Super

  • @satheeshankr7823
    @satheeshankr7823 7 дней назад

    ജയചന്ദ്രന്റെ ശബ്ദം ഏറ്റവും യോജിച്ചത് ജയനായിരുന്നു.❤️💜💙

  • @balachandrankv3136
    @balachandrankv3136 Год назад +4

    ഒരു കാലത്തു സ്‌ക്രീനിൽ സത്യൻ നസിർ മധു.. സോമൻ ജയൻ സുകുമാരൻ.. എന്നൊക്കെ എഴുതി കാണിക്കുന്നത് പോലെ യേശുദാസ് ജയചന്ദ്രൻ ബ്രഹ്മാനന്ദൻ എന്നൊക്കെ കാണുമ്പോൾ ഒരു ആവേശം ആയിരുന്നു.. ഇന്ന് അതുപോലുള്ള പാട്ടുകൾ ഉണ്ടോ.. ഗായകർ ഉണ്ടോ..

    • @RiderRevot
      @RiderRevot 5 месяцев назад +1

      അന്നത്തെ സൂപ്പർസ്റ്റാർസ് ആയിരുന്നു നടന്മാരും, ഗായകരും

  • @Docorif
    @Docorif 4 года назад +4

    What a Nice voice even now.....

  • @dhasandhasan2558
    @dhasandhasan2558 7 дней назад

    അവനോ അതോ അവളോ അതിൽ പുലരി മേഘം എന്ന ജയചന്ദ്ര ഗാനം ജയന്റെ പുഞ്ചിരിയിൽ മനോഹരം

  • @jayasreemadan5897
    @jayasreemadan5897 4 года назад +12

    Heroine aayit kanakadurga acted in many films..where is she now?chembarathi shobna(name is roja ramani)...reena?..shuba(film kazhukan)..priya(film deepam and sarapancharam)..vidhubala(film abinayam)....vadivukkarasi(tamil actress acted in avano atho avalo)

    • @jayanbiopic2630
      @jayanbiopic2630  4 года назад +7

      Kanakadurga and Vidhubala interviews are coming soon. Thank you for your support

    • @smithamol7927
      @smithamol7927 4 года назад +1

      Shubha enna nadiyum nayikayayi abhinayichittille (kazhukan) avarumayulla interview venam.avar eppo evideyanu .?

  • @noushadazeez1891
    @noushadazeez1891 7 дней назад

    അജന്താ ശില്പങ്ങളിൽ സുരഭി പുഷ്പങ്ങളിൽ..
    ഈ പാട്ടും ജയേട്ടനു വേണ്ടി ജയേട്ടൻ പാടിയതാണ്..
    ചിത്രം മനുഷ്യ മ്യഗം

  • @basheerbasheer3597
    @basheerbasheer3597 8 дней назад

    ജയന്റെ കഥകൾക്കുമ്പോൾ എനിക്ക് ഓർമ്മവരിക എന്റെ കുട്ടിക്കാലം ജയൻ മരിക്കുമ്പോൾ എനിക്ക് 9 വയസ്സാണ് ട്ടാക്കി സിൽ പോയാണ് കാണാറ് അടുത്ത വീട്ടിലെ അയൽവാസികളുടെ കൂടെ അവർ ഇന്ദുക്കളാണ് മുസ്ലിംങ്ങൾ സിനിമ കാണാൻ പാടില്ല എന്നാണ് വീട്ടിലുള്ളവർ പറയാറ് ജയനെ എനിക്ക് വലിയ ഇഷ്ടമാണ് വേറെയും കുറെ സുഹുർത്തുക്കൾ ഉണ്ട് മുസ്ലി ലിമല്ലാത്തവർ രാത്രി 12 മണി Secen sho ആ ഒരു കാലം ഓർക്കുമ്പോൾ വല്ലാത്തൊരു നൊമ്പരമാണ്.

  • @arunajay7096
    @arunajay7096 4 года назад +8

    ജയന് മരണം ഇല്ല 🔥💪😍

  • @damodarankanchirathottam1627
    @damodarankanchirathottam1627 2 года назад +1

    ഓർമ്മകൾ

  • @samuelisaac2468
    @samuelisaac2468 11 дней назад +1

    ജയൻ 💝

  • @vinodpp4022
    @vinodpp4022 4 года назад +9

    ജയചന്ദ്രൻ സാറാണ് ജയൻ സാറിനുവേണ്ടി കൂടുതലും ഹിറ്റുകൾ ആദ്യം പാടിയിരുന്നത്.പിന്നീട് ദാസേ ട്ടേനെ കൊണ്ടുവരുന്നത് കാണാം.
    പല സംഗീത സംവിധായകരും അവർ വിജയിച്ചു കഴിയുമ്പോൾ ഭാവഗായകനെ സൗകര്യം പൂർവ്വം മറക്കുന്നത് കാണാo

  • @asokancp7141
    @asokancp7141 11 дней назад +1

    വെള്ളി മേഘം ചെല ചുറ്റിയ മാമലകൾ എന്ന ഗാനം ജയന് വേണ്ടി പാടിയതാണ്.

  • @rajeshc.s6299
    @rajeshc.s6299 4 года назад +12

    jayachandran singing jayan acting a great movie song kannil kannil movie nayattu 1980

    • @BeHappyvrindamini
      @BeHappyvrindamini 4 года назад +1

      😔അദ്ദേഹത്തിന്റെ വീടിന്റെ അവസ്ഥ കണ്ടോ? മലയാളികളുടെ ഇടയിൽ അദ്ദേഹം ജനിക്കേണ്ടായിരുന്നു
      ruclips.net/video/gHsgQpuPcGM/видео.html

  • @balachandrankv3931
    @balachandrankv3931 2 года назад +4

    മലയാളത്തിന്റെ 2 ജയന്മാർ.ഒരാൾ ഗായകൻ മറ്റെയാൾ നടൻ.പ്രശസ്തരായ ഇവർ അഹങ്കാരം ഇല്ലാത്തവർ ആയിരുന്നു

  • @muralic3425
    @muralic3425 10 дней назад

    ഞാൻ ജയചന്ദ്രൻ സാർ മരിച്ചതിനു ശേഷം കാണുന്നു ee🌹

  • @Ajcvd
    @Ajcvd 4 года назад +7

    ♥️♥️♥️,,

  • @kurukshetrawar6680
    @kurukshetrawar6680 15 дней назад

    ജയൻ.…...
    ❤❤❤❤❤❤❤

  • @VijayaKrishnan-m4x
    @VijayaKrishnan-m4x 4 дня назад

    Maha nadan jayatten namathil bless ettan

  • @damodarans4656
    @damodarans4656 10 дней назад +1

    ജയന്റെ ശബ്ദത്തിന് ഏറ്റവും യോജിച്ചത് ജയചന്ദ്രന്റെ ശബ്ദം തന്നെ ആയിരുന്നു. എൺപതുകളിൽ ജയചന്ദ്രന് തിരക്ക് കുറയാനുള്ള ഒരു കാരണം ജയന്റെ ആകസ്മിക അന്ത്യം ആയിരുന്നു.

  • @jayasreemadan5897
    @jayasreemadan5897 4 года назад +7

    Also..ezham malika mele.....chandanakulir choodivarum kaat...neeratu en manasarani(my fav)...chandanasilakalil ambili thazhukiya....vellimekam chela chuttiya thazvarakal(kaiyil pettiyum thukit)...and a sad song..evideyo kalaju poya koumaaram ennende ormayil...(missing a great actor)

    • @josejoseph8334
      @josejoseph8334 4 года назад +2

      Doore ..... pranayakavitha padunnu vaanam (film- Deepam)
      Pl see the video also

    • @jayasreemadan5897
      @jayasreemadan5897 4 года назад +1

      @@josejoseph8334 yes yes..with actress priya..jayan de horse riding endh bangiyaane👍👍👍

    • @ananthrajendar9601
      @ananthrajendar9601 4 года назад

      @@jayasreemadan5897 ആ നടി പ്രിയ ഇപ്പൊൾ ജീവിച്ചിരിപ്പുണ്ടോ?

    • @jayasreemadan5897
      @jayasreemadan5897 4 года назад

      @@ananthrajendar9601 God knows...Gerorge sir...can u find her 4 an interview..

    • @ananthrajendar9601
      @ananthrajendar9601 4 года назад +1

      @@jayasreemadan5897 ആ നടിയെ തമിഴിൽ രജനികാന്തിന്റെ കൂടെ 1990ൽ അതിശയപിറവി എന്ന പടത്തിൽ അവർ രജനി സാറിന്റെ ദുഷ്ടയായ ചെറിയമ്മയായി അഭിനയിച്ചിട്ടുണ്ട്. പിന്നെ കണ്ടിട്ടില്ല. ഈ നടിയെ പറ്റി ഗൂഗിളിൽ സെർച്ച്‌ ചെയ്യുമ്പോൾ നിന്നിഷ്ടം എന്നിഷ്ടം എന്ന പടത്തിലെ നായികയുടെ പടമാണ് കാണിക്കുന്നത്.

  • @dicrus.55
    @dicrus.55 4 года назад +4

    Aa ahangari yeshudhasinta shabdhathekal super

  • @manikuttankutty349
    @manikuttankutty349 4 года назад +5

    🙏🙏🙏🙏

  • @MajeedK-r4h
    @MajeedK-r4h 10 дней назад

    പാട്ടിൻ്റെ രംഗത്ത് ജയൻ ഇല്ലായിരുന്നു നാടോടികളായ ഒരു കാമുകനും കാമുകിയും പാട്ടിൻ്റെ സീനിൽ അഭിനയിക്കുന്നത് ജയൻ പ്രിയപ്പെട്ട ജയൻ സറീനാ സഹാബ് ഒരുമിച്ചു നിന്നു ഓർമ്മിക്കുകയാണ് ചിത്രം നായാട്ട് പ്രിയപ്പെട്ട ജയനെ സ്മരിച്ചു കൊണ്ട് ആരാധകൻ🎉🎉🎉

  • @vknairvarkala6048
    @vknairvarkala6048 4 года назад +8

    Both are legends ..

  • @pp11212
    @pp11212 4 года назад +4

    🤝👏👏

  • @millalkollam7082
    @millalkollam7082 4 года назад +5

    Yes

  • @najinajim5177
    @najinajim5177 4 года назад +2

    ഒരു പക്ഷെ കത്തിജ്വലിച്ചു നിന്ന പ്പോൾ തന്നെ അപ്രതീക്ഷിതമായി അണഞ്ഞു പോയ രണ്ടു സൂര്യ തേജസ്വകൾ ആണ് ബ്രൂസ് ലിയും ജയൻ സാറും.. ഇവർ രണ്ടു പേരും ചുരുങ്ങിയ വർഷങ്ങൾ കൊണ്ട് സിനിമാ പ്രേമികളുടെ മനസ്സിൽ ഇടം നേടിയവർ ആണ്... ഇവർ രണ്ടു പേരുടെയും മരണം ഇപ്പോഴും ദുരൂഹമാണ്...എന്തായാലും സിനിമാ പ്രേമികൾ ഉള്ളിടത്തോളം കാലം എത്ര തലമുറ കഴിഞ്ഞു പോയാലും വായ്മൊഴി പോലെ അടുത്ത തലമുറയിലേക്ക് ഇവരുടെ ആക്ഷൻ രംഗങ്ങൾ പകർന്നു കൊടുത്തു കൊണ്ടിരിക്കും....

  • @MyMusic-ff3uh
    @MyMusic-ff3uh День назад

    ഇവർ തമ്മിൽ വോയിസിന് നല്ല സാമ്യം തോന്നിയിട്ടുണ്ട്

  • @antonysoloman3922
    @antonysoloman3922 3 года назад

    Great sir

  • @mahakal98987
    @mahakal98987 4 года назад +4

    With sukumaran.

  • @madhuab175
    @madhuab175 4 года назад +5

    Good
    Thank you

  • @sk-mc3mm
    @sk-mc3mm 4 года назад +4

    😍

  • @anjukrishnan4463
    @anjukrishnan4463 2 года назад

    Still i luv jayan

  • @SpiritualThoughtsMalayalam
    @SpiritualThoughtsMalayalam 5 дней назад

    🙏🙏🙏🌹

  • @SureshSuresh-hn9gs
    @SureshSuresh-hn9gs 9 дней назад

    Yes❤

  • @2564kavungal
    @2564kavungal 4 года назад +7

    ഹെലികോപ്റ്ററിൽ നിന്ന് വീണു മരിച്ചു എന്നുപറഞ്ഞതു ശരിയല്ല. ഹെലികോപ്റ്റർ ആണ് താഴെ വീണത്. പലരും അങ്ങനെ പറയാറുണ്ട്. അത് ശരിയല്ല.

  • @VaigaProductions
    @VaigaProductions 4 года назад

    Good 😌

  • @kuriancc456
    @kuriancc456 8 месяцев назад +3

    മലയാള സിനിമയിലെ എതിരില്ലാത്ത സൂപ്പര്‍ സ്റ്റാര്‍ മിസ്റ്റര്‍ ജയന്‍

  • @ananduvm4448
    @ananduvm4448 3 года назад

    Ngan jeanikunnathinu 18 varsham mumbhane adheham marikunnathe.
    💢J💎A💎Y💎A💎N💢

  • @jebinkrishna9094
    @jebinkrishna9094 4 года назад +2

    .k jayachandhran sab

  • @visalsasi1912
    @visalsasi1912 4 года назад +3

    Adehathinte cinema oru dukhathodeyaanu kaanunnathu. Ente adutha ammayum achaneyum pole. Kaaranam avarude adutha praayam aayirunnalo adehathinu. Adehathe vimarshikkaan polum araykkunnu. Ente achaneyum ammayeyum pole.

  • @mahinbabu3106
    @mahinbabu3106 4 года назад +9

    ലാലു അലക്സ്‌മായി ഒരു അഭിമുഖം വേണം ലാലു അലക്സ്‌ ആദ്യ കാലത്ത് ജയനുമായി അഭിനയിച്ചിട്ടുണ്ട്

    • @rajeshkumar-pt1rb
      @rajeshkumar-pt1rb 4 года назад +1

      പിന്നെ ജോഷി ,സുമലത :കവിയൂർ പൊന്നമ്മ ,KPACലളിത, ഷീല, ജയഭാരതി,

    • @rehgunathan5782
      @rehgunathan5782 4 года назад +1

      ലാലു അലക്സ്‌ ആരാ? ജയൻ ആരാ !

    • @pammu95
      @pammu95 4 года назад

      joniyum abinayichitund

  • @VijayaKumar-xp8ch
    @VijayaKumar-xp8ch 10 дней назад +1

    ജയനുവേണ്ടി പാടിയത് കൂടുതലും ജയചന്ദ്രനാണ്

  • @ammaamma8575
    @ammaamma8575 3 года назад +2

    Jayan daivathinde makan

  • @hamzamohammed.ameenyarabil3157
    @hamzamohammed.ameenyarabil3157 9 дней назад

    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🥲🥲🥲🥲🥲🥲🥲

  • @AnilKumar-et5ru
    @AnilKumar-et5ru 4 года назад +6

    Jayan sir undayirunnu enkyil
    Naseer. Madu. Soman.sugumaran..Mammootyy. Mohanlal. Mattu pala nadanmarum purakattu kadalil chunda (Meen)pidichunadannene

    • @shefi-love-musical-voice
      @shefi-love-musical-voice 4 года назад +2

      ഒരിക്കലും ഇല്ല അവരൊക്കെ കഴിവ് കൊണ്ട് വളർന്നു വന്നവരാണ്

  • @alucerasiya59
    @alucerasiya59 4 года назад +5

    മമ്മൂക്കയും ജയേട്ടനുമായുള്ള വല്ല കൂടികാഴ്ചയും ഉണ്ടായിട്ടുണ്ടോ? അറിയാൻ താൽപരൃമുണ്ട്. ജയേട്ടൻ മരിക്കുന്നതിനു മുബേ മമ്മൂക്ക സിനിമാ ഫീൽഡിലുണ്ടല്ലോ...

    • @jayanbiopic2630
      @jayanbiopic2630  4 года назад +2

      തമ്മിൽ കണ്ടിട്ടില്ല എന്നാണ് തോന്നുന്നത്. മമ്മൂട്ടിയെ ഇന്റർവ്യൂ ചെയ്യാൻ അദ്ദേഹത്തോട് ചോദിച്ചിരുന്നു പക്ഷെ താത്പര്യം ഇല്ല എന്നാണ് മറുപടി കിട്ടിയത്.

    • @josephaugustinefernandes9214
      @josephaugustinefernandes9214 2 года назад

      @@jayanbiopic2630 മമ്മൂട്ടിക്ക് തലകനം കൂടുതലാണ്

  • @manoj..arthatmusicandtrail6999
    @manoj..arthatmusicandtrail6999 4 года назад

    Japan child pad an galileo dupe unfailing mammalian. Aves am. ..etc

  • @jayank9783
    @jayank9783 4 года назад +2

    No

  • @RiderRevot
    @RiderRevot 5 месяцев назад +1

    ജയൻ സർ ജീവിച്ചിരുന്നെങ്കിൽ ഒരു 500 സിനിമയിൽ അഭിനയിച്ചേനെ.. പദ്മ അവാർഡും, ദേശീയ സംസ്ഥാന അവാർഡും ലഭിക്കുമായിരുന്നു. ചിലപ്പോൾ രാഷ്ട്രീയത്തിൽ ഇറങ്ങി എംപി ഒക്കെ ആയേനെ... പിന്നെ അദ്ദേഹം മികച്ച ഒരു ഗായകനും, കവിയും ആയിരുന്നു.

  • @rajeshputhenparampil5466
    @rajeshputhenparampil5466 4 года назад +5

    Thanks george chetta

  • @vijayalekshmivijayalekshmi2447
    @vijayalekshmivijayalekshmi2447 2 года назад +1

    🌹🌹🌹

  • @Maheen-o8n
    @Maheen-o8n 8 дней назад

    🌹🌹🌹🌹🌹

  • @gopikv3368
    @gopikv3368 4 года назад +1

    🙏🙏🙏🙏🙏