ജയനെക്കുറിച്ചുള്ള ജനാർദനൻ സ്മരണകൾ (2010 -ഇൽ എടുത്ത അഭിമുഖം)

Поделиться
HTML-код
  • Опубликовано: 1 янв 2025

Комментарии • 274

  • @radhakrishnannair9526
    @radhakrishnannair9526 3 года назад +28

    ജയനെപ്പറ്റിയുള്ള ധാരാളം interview കണ്ടിട്ടുണ്ട് പക്ഷെ ഇതിൽ ജനാർദ്ദനൻ ചേട്ടൻ പറയുന്ന ഓരോ കാര്യങ്ങളും precious ആണ്...ആത്മാവിനെപ്പറ്റി പറഞ്ഞത് കലക്കി ചേട്ടാ 🙏🙏👍

  • @rajesharvind
    @rajesharvind 4 года назад +52

    സൂപ്പർമാനും സ്പൈഡർമാനും ഒന്നും ഇല്ലാത്ത കാലത്തു ഞങ്ങൾ കുട്ടികൾ അതിശയത്തോടെ വിടർന്ന കണ്ണുകളുമായി വിസ്മയത്തോടെ നോക്കികണ്ടിരുന്ന നടൻ. Jayan ICONIC സൂപ്പർ സ്റ്റാർ.
    നിൽപ്പും നടപ്പും ശബ്ദവും സ്റ്റൈലും എല്ലാം evergreen

  • @reghunathanmk8720
    @reghunathanmk8720 4 года назад +35

    'ജയൻ സർ 'ഞാൻ സ്നേഹിക്കുന്ന ഒരേ ഒരു താരം. ഓർമയിൽ ദുഃഖം മാത്രം, ഓരോചലനവും കാണാൻ എന്ത് രസം പ്രിയ താരമേ :

    • @soundharyavolgs6549
      @soundharyavolgs6549 3 года назад +3

      100% Sathyam 😭😭🌹🌹🙏

    • @bindusanthoshhh
      @bindusanthoshhh 2 года назад +4

      100 ശതമാനം സത്യം. ആ നോട്ടം, ആ നടന്നുള്ള വരവ്, മന്ദഹാസം റോമാൻ സ്, എല്ലാം......... എല്ലാം നമ്മക്ക് നഷ്ടമായി .....❤️❤️❤️❤️

  • @avamaldev6961
    @avamaldev6961 4 года назад +131

    രണ്ടരവർഷം കൊണ്ടു സൂപ്പർ സ്റ്റാർ പദവിയിലേക്കുവന്ന ഏതു നടനുണ്ട് മലയാളത്തിൽ ജയനല്ലാതെ....മലയാളത്തിലെ ആദ്യത്തെ ആക്ഷൻ കിംഗ്‌

    • @sureshkumarts2223
      @sureshkumarts2223 4 года назад +1

      jku

    • @mohandaspalamoottle2903
      @mohandaspalamoottle2903 3 года назад +14

      നായകനായിട്ട് അദ്ദേഹം ശരിക്കും ഒന്നര വർഷങ്ങൾ മാത്രമേ ചെയ്തുള്ളു.... അങ്ങനെ നോക്കുമ്പോൾ മഹാത്‍ഭുതം തന്നെയാണ്.... 😍😍😍😍😍ഒരേഒരു സൂപ്പർ മെഗാ ഹീറോ.... JAYAN സർ 🌹🌹🌹🌹🌹🌹🌹🌹🙏

    • @thrillermovies7645
      @thrillermovies7645 3 года назад +5

      അതു ഇന്ത്യൻ സൂപ്പർ സ്റ്റാർ പദവി
      ശങ്കർ (പഴയ നടൻ ) പറയുന്നത് കേൾക്കണം
      പുള്ളി നായകൻ ആകും മുന്നേ താരംഗം ആയിരുന്നു ജയൻ എന്ന്

    • @sheelavhai
      @sheelavhai 3 месяца назад

      E​@@sureshkumarts2223g😊
      0:31

    • @arunajay7096
      @arunajay7096 2 месяца назад

  • @vjeevanandan6824
    @vjeevanandan6824 4 года назад +86

    വളരെ നല്ല അഭിമുഖം. നന്ദി. ജയന് തുല്യം ജയൻ മാത്രം.

    • @remadevi195
      @remadevi195 4 года назад +1

      പ്രണാമം സർ

  • @Entejayettan001
    @Entejayettan001 3 года назад +18

    Yes. എന്താ ഒരു style 😍. മലയാള നടന്മാരിൽ ആർക്കുമില്ല ഇത്രയും പൗരുഷം, അഴക് And voice also.I love you jayettaa അടുത്ത ജന്മം ഞാൻ കാത്തിരിക്കും 😘

  • @BijuBiju-zp5dg
    @BijuBiju-zp5dg 10 месяцев назад +2

    Good sir❤

  • @SunilKumar-sy3wb
    @SunilKumar-sy3wb 4 года назад +143

    സത്യസന്ധമായി പറഞ്ഞ അഭിപ്രായം ജയൻ എന്നും എപ്പോഴും വേദനിപ്പിക്കുന്ന ഓർമ

    • @mohandaspalamoottle2903
      @mohandaspalamoottle2903 3 года назад +1

      😢😢സത്യം

    • @rajithtr5949
      @rajithtr5949 3 года назад

      കരിമ്പന ഷൂട്ടിംഗ് ലൊക്കേഷൻ അനുഭവങ്ങൾ ruclips.net/video/2wR5nnRH4BM/видео.html

    • @bindusanthoshhh
      @bindusanthoshhh 2 года назад +2

      ഓർക്കുവാൻ കൂടി വയ്യ നമ്മുടെ ജയേട്ടന്റെ കാര്യം. ഇതുപോലെ ഏതെങ്കിലും നടന്മാർക്ക് കിട്ടിയിട്ടുണ്ടോ ഇത്രയും സ്നേഹം❤️❤️❤️

  • @awa-248
    @awa-248 4 года назад +16

    മരിച്ചിട്ട് എത്ര കാലംകഴിഞ്ഞിട്ടും ജനഹൃദയങ്ങളിൽ ജീവിക്കുന്ന ഒരു വ്യക്തിയാണ് ജയൻ.. ചുരുക്കം ചിലർക്ക് മാത്രം കിട്ടാവുന്ന സ്വഭാഗ്യം... ജനാർദനൻ സാർ നന്ദി നിങ്ങളുടെ അനുഭവങ്ങൾ share ചെയ്തതിന്....👍

  • @emiratesboats
    @emiratesboats 4 года назад +37

    ജയൻ സർ ചങ്കാണ്,,, ഇപ്പോളും ജീവിക്കുന്നു എല്ലാവർക്കും മേലെ,,, ഇന്നലെ അങ്ങാടി കണ്ടു പറയാൻ വാക്കുകൾ ഇല്ലാ

  • @nandakumarant2396
    @nandakumarant2396 4 года назад +79

    ജയനു പകരം ജയൻ മാത്രം

  • @rajeshkg4356
    @rajeshkg4356 4 года назад +59

    ജയേട്ടൻ ജനഹൃദയങ്ങളിൽ എന്നും ജീവിക്കും

  • @ideaokl6031
    @ideaokl6031 4 года назад +53

    ജയൻ സാറും ജനാർദനൻ സാറും ഒന്നിച്ചു അഭിനയിച്ച മനുഷ്യമ്രഗം എന്ന ചിത്രത്തിലെ climax sceneൽ ജനാർദനൻ സാർ കാണിക്കുന്ന ആരംഗം ..എൻ്റെ ബാബു എന്നെ രക്ഷിക്കാൻ വേണ്ടി വരുന്നു അവനും അപകടത്തിലാകും അതിന്ന് മുൻപ് ഞാൻ(2)അതിന്ന് മുൻപ് ഞാൻ എന്ന് പറഞ്ഞിട്ട് ബോംബുമായി താഴേക്ക് ചാടുന്ന രംഗം ഒരിക്കലും മറക്കില്ല സാർ🤚🙏👍

  • @jayakrishnanvettoor5711
    @jayakrishnanvettoor5711 4 года назад +62

    മിമിക്രിക്കാർ വികൃതമായി അനുകരിച്ച് ജയനെ നിരന്തരം വധിച്ചു കൊണ്ടിരിക്കുന്നു.

  • @arunajay7096
    @arunajay7096 4 года назад +52

    മരണമില്ലാത്ത നടൻ.. first action hero of malayalam cinema 💪🔥😍

    • @royjoy5917
      @royjoy5917 4 года назад +1

      നല്ല വിവരണം സർ

    • @amalrai7817
      @amalrai7817 4 года назад

      Yes first action hero before Suresh Gopi....

    • @JAGUAR73679
      @JAGUAR73679 4 года назад +3

      @@amalrai7817 SURESH GOPI enthoott Koppile actiona kanichchath
      JAYAN KAZHINJAL
      MOHANLAL ATHU KAZHINJU BABU ANTONY

    • @amalrai7817
      @amalrai7817 4 года назад +1

      @@JAGUAR73679 Mohanlal is not only a action hero, he is a versatile actor but failed in tough cop roles and Babu Antony is also good action hero but I preferred SG is the 2nd....

    • @JAGUAR73679
      @JAGUAR73679 4 года назад

      @@amalrai7817 cop role cheyyunnavan aano action hero nee oru mandan AANALLODA
      MOHANLAL IS at the same time a mass action hero and a versatile actor nalla actorkku enthe ACTION hero Akan Padilla
      DAUTHYAM
      MOONNAM MURA
      NIRNNAYAM
      DEVASURAM
      YODHDHA
      RAVANAPRABHU
      OLYMPYAN ANTONY AADAM
      ADHIPAN
      RAJAVINTE MAKAN
      IRUPATHAM NOOTTAND
      OKKE KANDU NOKKEDA ORU UOOMBAN GOPI
      UOOMBAN GOPIYUDE ACTION
      STHALATHTHE PRADHANA PAYYANSINIL KURE KANDO PARTTIKKARU VETTI NURUKKI SAMBAR VECHCHU ATHINE

  • @jayammageorge2033
    @jayammageorge2033 2 года назад +12

    ജയനു തുല്യം നിക്കാൻ ആരുമില്ല👍🙏

  • @binubinu8250
    @binubinu8250 Год назад +10

    ജയൻ സർ നെ പറ്റി കേൾക്കുമ്പോൾ എല്ലാം സന്തോഷം ഒപ്പം സങ്കടവും നമ്മൾ മലയാളികൾക്ക് നഷ്ടപ്പെട്ട ഏറ്റവും വലിയ സൗഭാഗ്യം അദ്ദേഹം കുറേ കൂടി ജീവിച്ചിരുന്നെങ്കിൽ ഏതു പൊസിഷനിൽ എത്തിയേനെ ഇന്ത്യൻ സിനിമ കണ്ട ഏറ്റവും വലിയ സൂപ്പർ സ്റ്റാർ ആവാമായിരുന്നു

  • @indiranair2067
    @indiranair2067 4 года назад +7

    Jeyettane kurich kellkkan orupaad ishttam aanu janardhanan sirill ninnum kittiya sathya sandhamaya visadeekaranathinu orupaad thanks.. Jayettane orma..

  • @joemonful
    @joemonful 4 года назад +47

    79 - 80 ഈ രണ്ടു വർഷങ്ങൾ കൊണ്ട് മാത്രം മലയാളത്തിൽ ജ്വലിച്ചു നിന്ന നടൻ. 79 ൽ 26 സിനിമകൾ 80 ൽ 19 സിനിമകൾ. 85 വരെ ഉള്ള ഡേറ്റുകൾ മുഴുവൻ വിവിധ സിനിമകൾക്കായി കരാർ ചെയ്യപ്പെട്ടിരുന്നു. ജീവിച്ചിരുന്നു എങ്കിൽ ഇന്ത്യൻ സിനിമയിലെ സൂപ്പർ സ്റ്റാർ ആയി ജയൻ മാറുമായിരുന്നു.
    ജയനും ജനാർദ്ദനനും തീനാളങ്ങളിൽ ഒരുമിച്ചു അഭിനയിച്ചത് ഓർമ്മിക്കുന്നു.

    • @pammu95
      @pammu95 4 года назад +5

      Manushyamrigam mukuvane snehicha booths ithilum onnichabinayichitund

  • @babuthomaspallikarachertha3176
    @babuthomaspallikarachertha3176 4 года назад +18

    Sincere thanks for George Samuel &Team for another interview about Jayan. Really appreciate it

  • @satheeshm.v3856
    @satheeshm.v3856 4 года назад +22

    അറിയില്ല ഒരു പ്രത്യേകതഭംഗ്യ ജയൻ സാറിനെ കാണാൻ

  • @babuthomaspallikarachertha3176
    @babuthomaspallikarachertha3176 4 года назад +38

    After watching the whole interview its wonderful to know that Mr. George Samuel did all this huge effort" NOT FOR MONEY", but for the great admiration for Jayan. You are the true fan of Jayan. Big Salute

    • @jayanbiopic2630
      @jayanbiopic2630  4 года назад +6

      Dear Babu, Thank you for your kind words and your continued support for this channel. Fans like you are the continuing legacy of Jayan, the great actor. Glad my humble effort is doing something to uphold his memory. Thank you once again, am humbled!!

    • @sacredbell2007
      @sacredbell2007 4 года назад +3

      Appreciated. Definitely a true fan.

  • @tmathew3747
    @tmathew3747 3 года назад +11

    ജയൻ ചെന്ന് പെട്ടത് കൂടുതലും സീരിയൽ നിലവാരം മാത്രമുള്ള സംവിധായകരുടെ കൈകളിൽ ആയിരുന്നു. പക്ഷെ അവസാന കാലങ്ങളിൽ അവര്പോലും വ്യത്യസ്തമായ വേഷങ്ങളിൽ അദ്ദേഹത്തെ അവതരിപ്പിക്കാൻ ശ്രമിച്ചു. മികച്ച സംവിധായകരുടെ ചിത്രങ്ങളിൽ അഭിനയിക്കാൻ കാലം അദ്ദേഹത്തിന് സമയം കാത്തുവെച്ചില്ല............

    • @mohandaspalamoottle2903
      @mohandaspalamoottle2903 3 года назад +1

      വളരെ സത്യം 👌

    • @joemol2629
      @joemol2629 11 месяцев назад +2

      സത്യം രഞ്ജി പണിക്കർ ഷാജി കൈലാസ് ജയൻ combination ല് ഒരു movie wow 🔥🔥🔥🔥 ഭാഗ്യമില്ലത്ത നമ്മൾ മലയാളികൾ കൊതിപ്പിച്ചു കടന്ന് കളഞ്ഞു ജയൻ 😢😢

  • @karthi7160
    @karthi7160 4 года назад +17

    Again thanks for uploading this.

  • @remadevi195
    @remadevi195 3 года назад +15

    ജയൻ ഗുരുത്തം ഉള്ള വ്യക്തി. അതാണ് മനുഷ്യർ ജയനെ ഇന്നും ഓർക്കുന്നത്

  • @sudipramachandran5060
    @sudipramachandran5060 4 года назад +8

    What an interview with Shri janardanan sir.thanks a lot for genuine into about jayan.

  • @mohandaspalamoottle2903
    @mohandaspalamoottle2903 3 года назад +7

    മലയാള സിനിമയുടെ എക്കാലത്തെയും രോമാഞ്ചം JAYAN സർ... dream ഹീറോ..👌👌👌👌👌😍😍😍😍😍😍😍😍😍😍😍😍😍😍😍😍🌹🌹🌹🌹🌹🌹🌹

  • @moydupmoydu6573
    @moydupmoydu6573 3 года назад +22

    ശരീര സൗന്ദര്യവും മുഖസൗന്ദര്യവും ഗാം ബീര്യമുള്ള സൗണ്ടും ശരീരത്തിനൊത്ത ഉയരവും ഉള്ള ഒരു ആർട്ടിസ്റ്റും ജയനല്ലാതെ മലയാള സിനിമയിൽ ഇന്നോളം ഇല്ല

    • @priyacorray3397
      @priyacorray3397 3 года назад +5

      Malayala soundaryam. Any dress will suit Jayan

  • @teslamyhero8581
    @teslamyhero8581 4 года назад +75

    മരിച്ചുപോയിട്ടും ജയനെ വിറ്റു കാശാക്കിയവർ മിമിക്രിക്കാരാണ്. ജയനെ ഇഷ്ടപെടുന്ന ഒരു സാധാരണക്കാരൻ എന്നും അദ്ദേഹത്തെ ഓർക്കുകയും, സ്നേഹിക്കുകയും ചെയ്യും

    • @anandkumarpp9056
      @anandkumarpp9056 4 года назад +11

      മിമിക്രിക്കാരുലുടെ ആണ് ജയൻ തരംഗം വീണ്ടും കേരളത്തിൽ ഉണ്ടാകുന്നത്. ആമിനത്തതായും 41മിമിക്രികാരും എന്ന കാസ്റ്റിലൂടെ ആണ് തരഗം ഉണ്ടായത്.വീണ്ടും മരിച്ചവരെ പുനർ ജീവൻ നൽകി അവതരിപ്പിക്കാൻ മിമിക്രികാർക് മാത്രമേ കഴിയു . ചിലർ മോശമായി അവതരിപ്പിച്ചട്ടുണ്ട് പക്ഷെ എല്ലാവരും അങ്ങനെ. അല്ല . ഞാൻ ഒരു മിമിക്രി കലാകാരൻ ആണ് ഞാൻ അദേഹത്തിന്റെ ശബ്‌ദം ആണ് ചയ്യാറുള്ളത് അതും ജയൻ സാറിന്റെ സിനിമയിലെ ഡയലോഗ് അതുകൊണ്ട് മിമിക്രി കാരെ ഒന്നടങ്കം ആക്ഷേപിക്കരുത്

    • @teslamyhero8581
      @teslamyhero8581 4 года назад +6

      @@anandkumarpp9056 ഞാൻ കണ്ടിട്ടുള്ള ജയൻ അനുകരണക്കാരൊക്കെ അദ്ദേഹത്തെ വളരെ മോശമായിട്ടാണ് കാണിച്ചിരിക്കുന്നത്. താങ്കളെപ്പോലെ അദ്ദേഹത്തെ നല്ലരീതിയിൽ അവതരിപ്പിക്കുന്നവർക്കു വിഷമം ആയെങ്കിൽ ക്ഷെമിക്കണം സഹോദരാ. അദ്ദേഹത്തെ അങ്ങേയറ്റം ആരാധിക്കുന്ന എന്നെപോലുള്ളവരുടെ വിഷമം ആണ് ഞാൻ പറഞ്ഞത്. Ok 🤝🤝🤝

    • @mohandaspalamoottle2903
      @mohandaspalamoottle2903 3 года назад

      @@teslamyhero8581 👌💯

    • @asainaranchachavidi6398
      @asainaranchachavidi6398 3 года назад +1

      @@mohandaspalamoottle2903 പണ്ടുള്ള മിക്രിക്കാരൊക്കെ സിനിമയിലെ ഡയലോഗ് അതേ പ്രകാരം അവതരിപ്പിക്കുകയായിരുന്നു പതിവ് ആ കാലത്ത് സ്റ്റേജിൽ ഞങ്ങളുടെ ഗാന മേള ക്കു ഒടുവിലെ പരിപാടി മിമികിയാണ് അന്നൊക്കെ കൃത്യമായി ശബ്ദം അനുകരിച്ചില്ലെങ്കിൽ ജനം അംഗീകരിക്കില്ല ഇന്ന്നേരെ മറിച്ചാണ് വികലമായി അവതരിപ്പിച്ച് ജനത്തെ ചിരിപ്പിച്ചാൽ മാത്രമേ ജനം അംഗീകരിക്കൂ എന്ന അവസ്ഥായായിട്ടുണ്ട്

  • @tomymathew8045
    @tomymathew8045 3 года назад +47

    ജയന് ഒരു നല്ല മാനേജർ ഉണ്ടായിരുന്നെങ്കിൽ ഈ അകാല മരണം സംഭവിക്കില്ലായിരുന്നു. ഇക്കാലത്തു കൂതറ നടനും നടിക്കും വരെ ഉപദേശകരായ മാനേജർമാർ ഉണ്ട്..

  • @elizabethjohnson9402
    @elizabethjohnson9402 4 года назад +83

    ഇന്നും എന്നും ജന ഹൃദയത്തിൽ സ്ഥലം പിടിച്ചിരിക്കുന്ന ഒരേ ഒരു വ്യക്തി Jayan മാത്രം......... മരിച്ചിട്ടും

    • @kilayilabbas5586
      @kilayilabbas5586 4 года назад

      Your wrong, not only ,Jayan,Perm Nazir, and old, actress, Vijayasree, and others,

    • @kanisaifuddin6989
      @kanisaifuddin6989 4 года назад +1

      നസീർ സാർ മാത്രം

    • @toycartravel2156
      @toycartravel2156 4 года назад +2

      @@kilayilabbas5586 bro nazir okke mohanlaline polle ayrunu.. pakzhe jayayan star value ulla nadan ayrunu.. aru fillim eduthallum muthal muddakku kittum ennu garanti ulla nadan

    • @reghunathanmk8720
      @reghunathanmk8720 4 года назад +1

      എക്കാലത്തെയും സൂപ്പർ സ്റ്റാർ ഒരെ ഒരാൾ മാത്രം, ജയൻ സർ.

    • @nnnnnnnahas
      @nnnnnnnahas 4 года назад

      @@reghunathanmk8720 നല്ല ഒരു സ്റ്റാർ തന്നെ പക്ഷെ എല്ലാകാലത്തും എന്ന് പറയുന്നത് ഒരുതരം പന്ന വാർത്തമാനമാണ്

  • @teslamyhero8581
    @teslamyhero8581 4 года назад +41

    ഒരിക്കലും മറക്കാത്ത നടൻ ജയൻ 🥰🥰🥰

    • @kanisaifuddin6989
      @kanisaifuddin6989 4 года назад

      ഒരു അപകടം മരണം ആയത് കൊണ്ട്

    • @habeebullakpofficial5643
      @habeebullakpofficial5643 2 года назад +1

      @@kanisaifuddin6989 അല്ല. അല്ലെങ്കിലും മറക്കാൻ പറ്റില്ല

  • @ashokmanoj894
    @ashokmanoj894 4 года назад +21

    നന്നായിട്ടുണ്ട്.. സൂപ്പർ

  • @LoveBharath
    @LoveBharath 3 года назад +6

    Jsya.. a great actor... humble person.. thtz why he is still living within us

  • @rahuljohn9069
    @rahuljohn9069 4 года назад +10

    Jayan will always remain
    His mass stardom is a piece of Malayalam Cinema
    ❤❤❤🌹🌹🌹😘😘😘🙏🙏🙏🙌🏼🙌🏼🙌🏼

  • @ravinp2000
    @ravinp2000 4 года назад +10

    Nice episode dear GS.....Thanks a lot

    • @jayanbiopic2630
      @jayanbiopic2630  4 года назад

      Many thanks Ravee

    • @latharaju7055
      @latharaju7055 4 года назад

      Sound is not clear

    • @jayanbiopic2630
      @jayanbiopic2630  4 года назад

      @@latharaju7055 It could be an issue with the cell phone you are using. Heard the same issue from others, while many others have absolutely no issues.

  • @dileepparameswaran4455
    @dileepparameswaran4455 4 года назад +13

    Thanks all... Janardanan sir.... Jayan sir ❤️😘😍👌👏🔥🌹😪

  • @sureshkalathil3628
    @sureshkalathil3628 4 года назад +12

    super interview

  • @rajammaabraham43
    @rajammaabraham43 4 года назад +9

    One of the good Gam person Jayan sir come to know .. Yes👍👍👍

  • @mohamedrafi5233
    @mohamedrafi5233 4 года назад +3

    Heartfelt thanks for uploading this video, you are a true fan, well done

  • @ajovarghese6081
    @ajovarghese6081 4 года назад +10

    Good interview..

  • @greenmediavision
    @greenmediavision 4 года назад +9

    GEORGE SIR SUPER..THANKS

  • @sivakumarsivarajapanicker3705
    @sivakumarsivarajapanicker3705 4 года назад +7

    Great talk about jayan sir

  • @vijayankrishnan1717
    @vijayankrishnan1717 4 года назад +11

    Maha nadan jayan sir namthil nanni sir super

  • @rajeshputhenparampil5466
    @rajeshputhenparampil5466 4 года назад +15

    വളരേ നല്ലാ അഭിമുഖം

  • @rajeshc.s6299
    @rajeshc.s6299 4 года назад +14

    jayan is first super megastar actor in malayalam film industry

  • @ramakrishnan7932
    @ramakrishnan7932 4 года назад +7

    Jayan. Sir. Ningalude. Ormma. Njangale. Vallathe. Vesham ippol kunnu.

  • @Z12360a
    @Z12360a 3 года назад +8

    ❤ ജയേട്ടൻ

  • @User7918-x8l
    @User7918-x8l 4 года назад +14

    പവർ സ്റ്റാർ ജയൻ

  • @madhuab175
    @madhuab175 4 года назад +11

    Thank you for your videos uploaded frequently

  • @asokakrishnan8796
    @asokakrishnan8796 4 года назад +6

    Nazir sir equal nazir sir jayan and nazir are brothers we love them

  • @rajeshrajan6860
    @rajeshrajan6860 Год назад +2

    ജയൻ മറക്കില്ല

  • @reghunathV17
    @reghunathV17 4 года назад +6

    Etho oru swapnam🤴🐎

  • @sebastianmj9013
    @sebastianmj9013 4 года назад +17

    Real Action hero...

  • @roypjohno8118
    @roypjohno8118 3 года назад +6

    HAI SUPER STAR SUPER ACTION HERO SUPER DANCE SUPER SUPER SUPER 🌹🌹🌹🌹😭😭😭👌👍

  • @ManojKumar-rf6cy
    @ManojKumar-rf6cy 4 года назад +28

    ജനാർദ്ദനൻ ചേട്ടാ മനസ്സിൽ തട്ടി

  • @ummermoidu2568
    @ummermoidu2568 4 года назад +6

    എന്നും ഓർമിക്കും ജയനെ

  • @sajinarayanankutty4360
    @sajinarayanankutty4360 4 года назад +6

    Hats of to Georg Samuel congratulations man

  • @rangsyoutuber9166
    @rangsyoutuber9166 3 года назад +5

    Love ♥️ for jayan ♥️
    Rangsplay_RUclipsr

  • @PR-dz3yl
    @PR-dz3yl 2 месяца назад

    Jayan, the only hit maker in india with 100 percent sucess rate. Nobody broke that record. No one wil ever break that. Superevergreen hero. 5 years 100 pus movies.all hits as super star..thecreal hero. WHAT A SCREEN RESENCE. NO GIM8CS OR TECHNIQUES THOSE DAYS STILL L8VING IN HEART OFVMILLIONS. THAT SAYS IT ALL

  • @kanisaifuddin6989
    @kanisaifuddin6989 4 года назад +32

    ജയൻ മരണപെട്ടപോരും നാസിർസർ ആയിരുന്നു, ജയൻന്റെ ഡെഡ് ബോഡി മദ്രാസിൽ നിന്നും ജയൻ ന്റെ ജന്മ നാടായ കൊല്ലത്തെ കൊണ്ട് വന്നത്, ഇ മധു സാറും ഒണ്ടായിട്ടേ പോലും ഒരു ഹെൽപ്പ് ചെയ്ദട്ടില്ല, ജയനോട് ഏറ്റോം കുടിലെ സ്‌നേഹിച്ച,, നസീർ സാർ ആണ്

    • @kilayilabbas5586
      @kilayilabbas5586 4 года назад +2

      Yes you're Right,

    • @rajesharvind
      @rajesharvind 4 года назад +4

      Sathyamanu Nazir Sir inte nalla manassu engane marakkananu.

    • @mahinbabu3106
      @mahinbabu3106 4 года назад +2

      Chartered flight ൽ ആണ് ജയന്റെ ബോഡി എത്തിച്ചത് നസീർ സർ തിരുവനന്തപുരത്ത് പക്ഷെ ഇതെ നസീർ സാർ മരിച്ചപ്പോൾ സിനിമ രംഗം ചെയ്തത് ചാർട്ടേർഡ് ഫ്ലൈറ്റിന് പകരം വിമാനത്തിന്റെ കാർഗോയിൽ ആണ് കൊണ്ട് വന്നത്

    • @deepuindira2093
      @deepuindira2093 4 года назад

      @@mahinbabu3106 സത്യമാണോ??

    • @vasanthakumari1070
      @vasanthakumari1070 4 года назад +2

      Nazir sarinekurichu nallathe kettittullu

  • @visakhvijay8753
    @visakhvijay8753 4 года назад +15

    1994ൽ ഏഷ്യനെറ് namal thamil tv ഷോയിൽ jayan sirനെ പറ്റി പറയുന്ന എപ്പിസോഡ് ഉണ്ടായിരുന്നു അത് ഇ channell അപ്ലോഡ് ചെയ്യാമോ

    • @vibezmalayalam7472
      @vibezmalayalam7472 4 года назад

      94ആവില്ല 2000തിന് ശേഷം ആവും മിമിക്രി താരംഗത്തിന് ശേഷം

  • @thechristv4743
    @thechristv4743 4 года назад +7

    well done George chetta

  • @saashsalji5300
    @saashsalji5300 4 года назад +8

    പ്രണാമം ജയൻ sir 😥

  • @DaviesMA-w8z
    @DaviesMA-w8z Год назад +1

    മരിക്കാത്ത ജയൻ❤

  • @prakashmundani9730
    @prakashmundani9730 4 года назад +8

    Kolilakkam where is the first shot jayan diesel

  • @mmstar9821
    @mmstar9821 4 года назад +10

    ജയൻ sir ❤️💞❤️

  • @sk-mc3mm
    @sk-mc3mm 4 года назад +4

    nanayitud with last song

  • @yahiyayayi8370
    @yahiyayayi8370 3 года назад +5

    Ok സമ്മതിച്ചു.. മുരളി ജയൻ ആരാണ്...

    • @devdev2530
      @devdev2530 3 года назад +1

      വീട്ടു വേലക്കാരിയിൽ പിറന്ന മകൻ

  • @VijayaLekshmi-ln5fk
    @VijayaLekshmi-ln5fk 5 месяцев назад +1

    Jayan❤❤❤❤❤❤❤❤🌹

  • @Ajcvd
    @Ajcvd 4 года назад +12

    ♥️♥️♥️👏👏,,

  • @reshmisuneesh8894
    @reshmisuneesh8894 3 года назад +63

    മുരളി ജയൻ ചേട്ടൻ അദ്ദേഹത്തിന്റെ മകൻ ആണ് എന്ന് താങ്കൾക്ക് അറിയുമെങ്കിൽ ആ മരിച്ചുപോയ ആളോട് സ്നേഹം ഉണ്ടെങ്കിൽ തുറന്നു പറയു സർ... എല്ലാവരും എല്ലാം മറച്ചു വയ്ക്കുന്നത് അദ്ദേഹത്തിന് നാണക്കേട് ആകുമെന്ന് ഓർത്തു ആണെങ്കിൽ അത് ഉണ്ടാവില്ല.. ജയൻസറിനു ഒരു മകൻ ഉണ്ടെന്നതിൽ അദ്ദേഹത്തെ ആരാധിക്കുന്നവർ സന്തോഷിക്കുകയെ ഉള്ളു...

    • @bincyantony7467
      @bincyantony7467 3 года назад +13

      ആ സത്യം വിളിച്ചു പറയുന്നത് വലിയ ഒരു പുണ്യം ആണ്. ജയൻ സാറിനെ സ്നേഹിക്കുന്നവർ ആ മുരളിച്ചേട്ടന്റെ കണ്ണുനീർ കാണാതിരിക്കരുത്. ആ പാവത്തിന് മറ്റൊന്നും വേണ്ട, പിതൃസ്ഥാനം മാത്രം മതി.

    • @bincyantony7467
      @bincyantony7467 3 года назад +12

      മുരളിച്ചേട്ടന്റെ അമ്മക്ക് കൊടുത്ത വാക്കു പാലിച്ചായിരിക്കും അദ്ദേഹം കല്യാണത്തിൽ നിന്നും മാറിനിന്നത്. അതു കുടുംബത്തിൽ വല്യ പ്രശ്നങ്ങളും ആയി. അതാണ് എല്ലാവരും "കുടുംബപ്രശ്നം, "കുടുംബപ്രശ്നം" എന്ന് രഹസ്യത്തിൽ പറയുന്നത്.
      എന്തായാലും വളരെ മോശം ആണ്, അവരോടുള്ള ഈ വിവേചനം.

    • @devdev2530
      @devdev2530 3 года назад +2

      @@bincyantony7467 കറക്റ്റ്

    • @devdev2530
      @devdev2530 3 года назад +8

      ആ സത്യം പറയാൻ സിനിമയിൽ നിന്നും ആരെങ്കിലും ധൈര്യം കാണിച്ചെങ്കിൽ...

    • @leelaunni7123
      @leelaunni7123 3 года назад +8

      @@bincyantony7467ശ്രീ ജനാർദ്ദനൻ പറഞ്ഞത് കേട്ടില്ലേ...jayan മരിക്കുന്നതിന് മുൻപ് ഒരു വിവാഹം fix ചെയ്തിരുന്നു. പക്ഷെ അത്‌ നടത്തുന്നതിന് മുൻപ് അദ്ദേഹം മരിച്ചു എന്ന്‌.. അപ്പോൾ മുരളിക്കും തങ്കമ്മക്കും ജയന്റെ ജീവിതത്തിൽ സ്ഥാനമില്ലായിരുന്നു എന്ന് വളരെ clear ആയല്ലോ. പിന്നെന്തിന് അയാൾ മകനാണെന്നും പറഞ്ഞ് ഇടിച്ച് കയറാൻ നോക്കുന്നു. മനുഷ്യനായാൽ self respect അല്പമെങ്കിലും വേണം.

  • @gopinadhankj9906
    @gopinadhankj9906 Год назад

    Very good Janardhanettan.

  • @athiram902
    @athiram902 3 года назад +6

    Murali Jayan nte interview nu seshan vannathaaa

    • @devdev2530
      @devdev2530 3 года назад +4

      മുരളി ജയന്റെ മകൻ തന്നെ എന്ന് ആ നാട്ടുകാർക്ക് മുഴുവൻ അറിയാം.. ജനാർദ്ദനൻ ചേട്ടനും അറിയാം. പക്ഷെ അംഗീകരിച്ചു തരില്ല.. പേടി ആയിരിക്കും.

  • @midhunraj5638
    @midhunraj5638 3 года назад +3

    Jayan sir nu janardhananekkal praayam und ennitt avan ennokke vilikkunne

  • @navaneethmullappally1735
    @navaneethmullappally1735 4 года назад +8

    Jayan sir great actor

  • @tamilselvi9245
    @tamilselvi9245 5 месяцев назад +1

    Nangala ippol adheganthinde aaradathagar aanu

  • @antosoloman3922
    @antosoloman3922 3 года назад +10

    ജയേട്ടൻ ജനാർദ്ധനൻ ചേട്ടൻ അഭിനയിച്ച സിനിമകൾ 1)ചന്ദ്രഹാസം
    2)മനുഷ്യമൃഗം
    3)മുക്കുവനെ സ്നേഹിച്ച ഭൂതം
    4)തീനാളങ്ങൾ
    5)കണ്ണപ്പനുണ്ണി
    6)കടത്തനാട്ട് മാക്കം
    7)അറിയപ്പെടാത്ത രഹസ്യം
    8)വെള്ളായണി പരമു
    9)അച്ചാരം അമ്മിണി ഓശാരം ഓമന
    10)ഇടിമുഴക്കം
    11)ഇവനെന്റെ പ്രിയപുത്രൻ
    12)ഇനിയും പുഴയൊഴുകും
    13)മകം പിറന്ന മങ്ക
    14)സ്നേഹിക്കാൻ സമയമില്ല
    15)അഞ്ജലി
    16)കന്യക
    17)സന്ധ്യാ രാഗം

  • @vasanthakumari1070
    @vasanthakumari1070 4 года назад +3

    Nalla abhimukam

  • @lightoflifebydarshan1699
    @lightoflifebydarshan1699 3 года назад +4

    *ACTION HERO JAYAN SIR🌷🌷🌷🌷*

  • @manojkumarchandrasekhran3315
    @manojkumarchandrasekhran3315 4 года назад +9

    miss u jayetta

  • @sarithasv2235
    @sarithasv2235 3 года назад +4

    Real super star

  • @prathaptitus6665
    @prathaptitus6665 Год назад +2

    My date of birth 1990 jayan dead 1980 my favorate acter jayan next lal this man death how many years still now kerala peoples hearts leaving this man

  • @franklincheriyan3801
    @franklincheriyan3801 4 года назад +7

    മിമിക്രിക്കാരാണ് ജയനെ ഇന്നത്തെ തലമുറക്ക് പ്രസിദ്ധനാക്കിയത്

    • @kilayilabbas5586
      @kilayilabbas5586 4 года назад

      Very good comments 👍💯 present correct

    • @toycartravel2156
      @toycartravel2156 4 года назад +3

      U r wrong
      .....

    • @mohandaspalamoottle2903
      @mohandaspalamoottle2903 4 года назад +2

      മിമിക്രിക്കാർ വികലമാക്കുകയാണ് ചെയ്തത്.... ജയൻ sir മലയാസിനിമയിൽ no. 1 ഹീറോയാണ് അന്നും ഇന്നും...

    • @habeebullakpofficial5643
      @habeebullakpofficial5643 2 года назад +2

      അത് നിങ്ങളുടെ തോന്നലാണ്. ഞാൻ ജയന്റെ സിനിമ കണ്ടിട്ടാണ് അദ്ദേഹത്തിന്റെ ഫാനായത്

    • @mohandaspalamoottle2903
      @mohandaspalamoottle2903 2 года назад +1

      നിങ്ങളുടെ വെറും തോന്നൽ മാത്രം 😇

  • @Vikram5371
    @Vikram5371 5 месяцев назад +1

    നട്ടെല്ലുണ്ടെകിൽ ജയൻ നെഞ്ചു വിരിച്ചു പറയണം ആയിരുന്നു മുരളി എന്റെ മകനാണെന്നു. സൂപ്പർ സ്റ്റാറായ ജയന് ഒരു കോപ്പും പേടിക്കാനില്ലായിരുന്നു.

  • @arunajay7096
    @arunajay7096 4 года назад +18

    ജയൻ സർ 💪🔥💪😍😢

  • @franciskt4171
    @franciskt4171 6 месяцев назад +1

    അകാലത്തിൽ പൊലിഞ്ഞുപോയ അമുല്യ നക്ഷത്രം.😢

  • @kuriakosecvarghese3455
    @kuriakosecvarghese3455 2 года назад +1

    Good v good

  • @VaigaProductions
    @VaigaProductions 4 года назад +1

    Good 😌

  • @renjithpr1170
    @renjithpr1170 3 года назад +6

    ജയന് ഒരു ഭാര്യയും മകനും ഉള്ളത് ചേട്ടന് അറിയാമെങ്കിൽ ഈ സമയത്തെങ്കിലും പറയു 🙏

  • @vrindapalat4556
    @vrindapalat4556 4 года назад +5

    ജയ താരം

  • @VishnuVishnu-ey7nr
    @VishnuVishnu-ey7nr 4 года назад +10

    Miss's u jayan Sir angekk pakaramvekkam vere arum Illa

  • @blueworld3063
    @blueworld3063 3 года назад +4

    He is real megastar

  • @jikku.
    @jikku. 4 года назад +11

    bro volume onnu correct aye set cheyyu

  • @sarath9500
    @sarath9500 2 года назад +1

    Jayan ഏട്ടൻ ❤️❤️❤️❤️❤️

  • @iloveyou-rl5yg
    @iloveyou-rl5yg 3 года назад +4

    Jayan cinimayile nithya sanidhyam.

  • @saleemsali5927
    @saleemsali5927 4 года назад +6

    സൂപ്പർ

  • @sdsaleem1653
    @sdsaleem1653 4 года назад +2

    👌

  • @syamalaradhakrishnan802
    @syamalaradhakrishnan802 4 года назад +8

    അന്ന് കേട്ടിട്ടുണ്ട് പാലക്കാട്ടുകാരി ഒരു സത്യഭാമയെ വിവാഹം കഴിക്കാനിരുന്നു എന്ന് കേട്ടിട്ടുണ്ട് പിന്നെ തമ്പിസാർ പറയുന്നത് കേട്ടിരുന്നു ഏതോ ഒരു airhostessine വിവാഹം കഴിക്കാനിരുന്നതാനെന്നു

    • @kumarsarath8904
      @kumarsarath8904 3 года назад +3

      തമ്പിസാർ ഇറക്കിയ കെട്ട് കഥയാണ് അതൊക്കെ

    • @devdev2530
      @devdev2530 3 года назад +2

      @@kumarsarath8904 ജയന് വീട്ട് വേലക്കാരിയിൽ ഒരു മകൻ ഉണ്ട്

    • @kumarsarath8904
      @kumarsarath8904 3 года назад +1

      @@devdev2530 അറിയാം 👍

    • @ദളപതിഭക്തൻ-ണ6ശ
      @ദളപതിഭക്തൻ-ണ6ശ 3 года назад +3

      മുരളീ ജയന്റെയും അമ്മ തങ്കമ്മയുടെയും ശാപം ....... തലമുറകളായി അനുഭവിക്കും

    • @mpresidentgodkalkiRulesusa
      @mpresidentgodkalkiRulesusa Год назад +1

      ​@@ദളപതിഭക്തൻ-ണ6ശസുഹൃത്തേ, ജയൻ ബ്രഹ്മചാരി ആയീരുന്നു..
      2, ജയന്റെ സഹോദരൻ ഒരു സോമൻ നായർ ഉണ്ട്..
      അദേഹത്തിന്റെ മകൻ ആയി കൂടെ 😄

  • @chandrababu8981
    @chandrababu8981 Месяц назад

    🙏🙏🙏