പൂജപ്പുര രവി ശ്രീ ജയനെ കുറിച്ചുള്ള തന്റെ ഓർമ്മകൾ പങ്കു വയ്ക്കുന്നു, ഈ അഭിമുഖത്തിൽ!!

Поделиться
HTML-код
  • Опубликовано: 19 май 2020
  • പൂജപ്പുര രവി ശ്രീ ജയനെ കുറിച്ചുള്ള തന്റെ ഓർമ്മകൾ പങ്കു വയ്ക്കുന്നു, 2010 എടുത്ത ഈ അഭിമുഖത്തിൽ
    ശ്രീ രവി ജയന്റെ ജോലിയൊഉടുള്ള ആത്മാർത്ഥതയുടെ ഒരു സംഭവം ഈ അഭിമുഖത്തിലൂടെ ഓർത്തെടുക്കുന്നു. അതുപോലെ അദ്ദേഹത്തിന്റെ ജന്മനാ ഉണ്ടായിരുന്ന സാഹസികതയും ശ്രീ രവി സ്മരിക്കുന്നു.
  • РазвлеченияРазвлечения

Комментарии • 188

  • @awa-248
    @awa-248 3 года назад +34

    ആ കൊടും കാട്ടിലൂടെ സൈക്കിൾ ഓടിച്ചു പോയത്... അതി സാഹസികതയും,, സഹപ്രവർത്തകരോടുള്ള സ്‌നേഹവും ഒക്കെ അറിയും തോറും അയാളോടുള്ള ഇഷ്ടം കൂടി വരുന്നു..... പൂജപ്പുര ചേട്ടന്റെ ഒരു interview ആദ്യായിട്ടാണ് കാണുന്നത്... , ഓർമ്മകൾ പങ്കു വെച്ചതിനു നന്ദി 👍👌🥰👍

  • @ManojManoj-gc6jf
    @ManojManoj-gc6jf 3 года назад +29

    ജയൻ ചേട്ടനെ ആര്‍ക്കും തകര്‍ക്കാന്‍ പറ്റാത്ത ഒരു നടൻനണ്

  • @remadevi195
    @remadevi195 4 года назад +105

    പഴയ നടൻ മാരിൽ നിന്ന് മാത്രമേ ജയനെ കുറിച്ച് കൂടുതൽ അറിയാൻ പറ്റുകയുള്ളു. ജയന്റെ നന്മ അറിയുംതോറും ആരാധന കൂടി വരുന്നു. നല്ല മനുഷ്യൻ ആയതു കൊണ്ടാണ് പെട്ടെന്ന് പോയത്. എന്നാലും ഇന്നും ജയനെ മാത്രം ഓർക്കുന്നു. ദൈവമേ ജീവിതം അനുഭവിച്ചു പോലും കൊതി തീരാതെ എന്തിനാണ് ആ പാവം കലാകാരനെ കൊണ്ട് പോയത്. ദൈവത്തിന്റെ വികൃതി

  • @JP-bd6tb
    @JP-bd6tb 3 года назад +20

    ഞാൻ ഈ ഇന്റർവ്യൂ കാണുമ്പോൾ അടുത്ത വീട്ടിലെ റേഡിയോയിൽ നിന്നും ഒഴുകി വരുന്നു അനുപല്ലവിയിലെ എൻ സ്വരം പൂവിടും ഗാനമേ എന്ന ഗാനം.... അതോരു വല്ലാത്തൊരു ഫീൽ തന്നെ..!!
    ജയേട്ടന്റെ പടത്തിലെ പാട്ട് കേട്ടോണ്ട് അദ്ദേഹത്തിനെ കുറിച്ചുള്ള സഹതാരത്തിന്റെ ഓർമ്മകളുടെ വീഡിയോ കാണുക പ്രേക്ഷകരുടെ കമന്റ് വായിക്കുക ഇതൊക്കെ വല്ലാത്തൊരു നോവുപകരുന്ന സുഖം തന്നെ...!!
    Miss you Jayettaa
    By...ജയപ്രകാശ് താമരശ്ശേരി

    • @manojtg1185
      @manojtg1185 Год назад

      എൻ സ്വരം പൂവിടും ഗാനമേ എന്ന ഗാനം അനുപല്ലവി സിനിമയിലേതാണ്

  • @ashokmanoj894
    @ashokmanoj894 4 года назад +124

    അദ്ദേഹം പറയുന്നത് ശരിയാണ്.. ഇത്രയധികം വേദനിച്ച നിമിഷം ഇല്ല.. ജയൻ അങ്ങ് ജീവിക്കുന്നു ഞങ്ങളിലൂടെ.. ഈ ഇന്റർവ്യൂ അപ്‌ലോഡ് ചെയ്തതിന് ജോർജ് ചേട്ടന് നന്ദി പറയുന്നു

    • @zoomcam7706
      @zoomcam7706 4 года назад +1

      Pujara sir..big salute.

    • @BeHappyvrindamini
      @BeHappyvrindamini 4 года назад

      Ennu അനശ്വര നടൻ ജയന്റെ ജന്മദിനം അദ്ദേഹത്തിന്റെ ഓർമ്മകൾ ഉറങ്ങുന്ന വീട്ടിൽ എത്തിയ ആരാധകർ ഞെട്ടി
      ruclips.net/video/gHsgQpuPcGM/видео.html

    • @mohandaspalamoottle2903
      @mohandaspalamoottle2903 3 года назад +2

      സത്യം 😢

  • @avanipookalteamprincechira21
    @avanipookalteamprincechira21 4 года назад +20

    പൂജപ്പുര സാർ ജയനൊപ്പം അഭിനയിച്ചത് പോലും ഒരു വലിയ മഹാഭാഗ്യം ഒരുപാട് പുണ്യം ചെയ്തവർക്ക് ആ ഒരു അവസരങ്ങളും കിട്ടുകയുള്ളൂ ജയൻ എന്ന മഹാനടൻ ഇന്നും ജീവിക്കുന്നു നമ്മളിലൂടെ

  • @machincherymohamed3573
    @machincherymohamed3573 4 года назад +35

    ജയൻ്റെ പടം കണ്ടാൽ ഇപ്പോഴത്തേത് ഒന്നും ഒന്നുമല്ല ഓരോ ചലനങ്ങളും നോട്ടവും ശബ്ദവും സൂപ്പർ ആച്ചിരുന്ന

  • @deepplusyou3318
    @deepplusyou3318 3 года назад +6

    തിരക്കാധാ കൃത്തു ജോൺപ്പോൾ സാർ പറയുന്നുണ്ട് അന്നുവരെ ഉണ്ടായിരുന്ന സൗന്ദര്യ സങ്കൽപ്പങ്ങൾ സ്ത്രീകളെ കേന്ദ്രീകരിച്ചു ആയിരുന്നു. ശരപഞ്ചരം എന്നാ സിനിമയിൽ ആണ് ഒരാണിന്റെ ശരീര സൗന്ദര്യം ആദ്യമായി കാണിച്ചത് പ്രേഷകർ ഏറ്റെടുത്തത് അത് സ്ത്രീ പ്രേഷകർ ആരുന്നു കൂടുതൽ.

  • @rha7420
    @rha7420 4 года назад +60

    അതാണ് ജയൻ ഇന്നും ആർക്കും ജയനെ കവച്ചുവെക്കാൻ ഉള്ള ആർജ്ജവം ശക്തി ആർക്കും ഉണ്ടായിട്ടില്ല

  • @arunajay7096
    @arunajay7096 4 года назад +61

    കൊല്ലംകാരുടെ സ്വകാര്യ അഹങ്കാരം.. മലയാളികളുടെ action super star ജയേട്ടൻ.. ever loved ജയൻ 🔥😍💪💐💐🌹

    • @mohandas7891
      @mohandas7891 4 года назад +2

      Sorry,Janmanaadu ithrayum avaganana nalkiya mattoru nadanilla.

    • @arunajay7096
      @arunajay7096 4 года назад +2

      @@mohandas7891 അതിന് fans മാത്രം വിചാരിച്ചാൽ പറ്റില്ല.. സർക്കാരും സിനിമാക്കാരും കൂടി വിചാരിക്കണം.. അതില്ലാത്തതു കൊണ്ടാണ് കൊല്ലത്ത് ജയന്റെ പ്രീതിമ മാത്രം ആയിപ്പോയത്.

    • @mohandas7891
      @mohandas7891 4 года назад +2

      @@arunajay7096 Aarum vichaarikkilla.ithrayum valiya businessukaar ulla kollathu ,Sri Jayanu anthyavisramathinu 6adi mannu polum nalkiyilla.maathramalla avaseshichirunna ore oru smaarakamaaya veedupolum samrakshikkan kazhinjilla.

    • @keralacitizen
      @keralacitizen 3 года назад +2

      അഹങ്കാരം മാത്രമേ ഉള്ളു. ബാക്കി ഒക്കെ തനി കൊല്ലം സ്വഭാവം. ആ പ്രതിഭയുടെ ഓർമ്മക്കായി എന്തെങ്കിലും ബാക്കി വെച്ചുവോ ?

    • @mohandas7891
      @mohandas7891 3 года назад +2

      @@keralacitizen correct

  • @arunajay7096
    @arunajay7096 4 года назад +78

    "മരണമില്ലാത്ത കീർത്തിയുമായി action ഇതിഹാസം അമ്പരമേറിയിട്ട് ഇത് 40ആം വർഷം"(2020 nov 16)💪🔥🔥😍 എന്നിട്ടും മങ്ങാത്ത മായാതെ ജയേട്ടൻ...
    പൂജപ്പുര രവി സർ പറഞ്ഞത് ശരിയാണ്, ജയൻ മരിച്ചു 10 കൊല്ലം കഴിഞ്ഞ് ജനിച്ച (1990)എന്നെപ്പോലും കട്ട fan ആക്കിയെങ്കിൽ ഒന്ന് ഉറപ്പിക്കാം
    "he is immortal"...
    കഴിഞ്ഞ തലമുറയിലും ഇന്നത്തെ തലമുറയിലും വരും തലമുറയിലും അദ്ദേഹം ആരാധകരെ സൃഷ്ടിച്ചുകൊണ്ടേരിക്കും!!
    💪🔥🔥❤️🙏🌹

    • @Vpnairk
      @Vpnairk 4 года назад +7

      സത്യം

    • @sharathsasi5738
      @sharathsasi5738 4 года назад +5

      Sathyam bro

    • @sreenathsreenath3357
      @sreenathsreenath3357 4 года назад +3

      Yes

    • @BeHappyvrindamini
      @BeHappyvrindamini 4 года назад +2

      Ennu അനശ്വര നടൻ ജയന്റെ ജന്മദിനം അദ്ദേഹത്തിന്റെ ഓർമ്മകൾ ഉറങ്ങുന്ന വീട്ടിൽ എത്തിയ ആരാധകർ ഞെട്ടി
      ruclips.net/video/gHsgQpuPcGM/видео.html

    • @arunajay7096
      @arunajay7096 4 года назад +4

      @@BeHappyvrindamini വീട് പൊളിക്കുന്ന ടൈമിൽ അവിടെ പോയിരുന്നു.. ഓലയിൽ കടവിൽ 'പോനനച്ചം വീട്'ഇനിയില്ല !!.. 😪

  • @keraliteinfo8639
    @keraliteinfo8639 3 года назад +18

    ഈ ചാനലിൽ വന്ന ഏറ്റവും നല്ല ഇന്റർവ്യൂകളിൽ ഒന്ന്....

  • @ratheeshbabu78
    @ratheeshbabu78 4 года назад +29

    ജയൻ ഒരു ഇതിഹാസ താരമായിരുന്നു എന്നതിന് തെളിവാണ് ജയന്റ മരണശേഷവും അദ്ദേഹം ഇപ്പോഴും ജനമനസ്സുകളിൽ ജീവിക്കുന്നു

  • @ideaokl6031
    @ideaokl6031 4 года назад +38

    എനിക്ക് എല്ലാ കാലത്തും ഇഷ്ടപെട്ട ഒരു നടനാണ് പൂജ പുരസാർ അദ്ധേഹം പറയുന്നത് കേട്ടൊ ജയൻ സാറിൻ്റെ അപ്ഡേറ്റിനേ കുറിച്ച് പ്രതേക തകളേ കുറിച്ച് കൂടെ അഭിനയിക്കുന്ന അദ്ദേഹത്തിൻ്റെ അത്ര അറിവ് അസൂയ മൂത്ത നിരൂപകർക്ക് അറിയുമൊ കൂറേ കാലമായിട്ട് പൂജപുര സാർ എൻന്തേ ജയൻ സാറിനേകുറിച്ച് പറയാത്തത് എന്ന് ആലോചിക്കു മാ യി രു ന്നു എന്തായാലും അത് സാതിച്ചു നമിക്കുന്നു സാർ

    • @JP-bd6tb
      @JP-bd6tb 3 года назад

      അതേയതെ

  • @indiranair2067
    @indiranair2067 3 года назад +4

    Jayettanodoppam abhinayicha kalakaaranmaar ellavarum jayettane kurichulla swabhava saviseshathakal paranyunnath kelkkumbol addheham nammodoppam illallo enna dukham vallatha vedanayode orkkan kazhiyinnullu .. Jayettane kurichulla ee video njangalilekk ethicha george sir thanks........

  • @lightoflifebydarshan1699
    @lightoflifebydarshan1699 2 года назад +3

    *JAYAN SIR 🌷🌸🌺🌹💐🌷🌸🌺🌹💐*

  • @narayanannamboothri5913
    @narayanannamboothri5913 4 года назад +48

    നല്ല മനുഷ്യനായിരുന്നു എനിക്കു് പാൻക്രോ ഹോട്ടലിൽ നിന്ന് ചോറ് വാങ്ങി തന്നട്ടുണ്ട്

    • @nadh05
      @nadh05 4 года назад +10

      താങ്കളും ജയനും തമ്മിലുള്ള ബന്ധം എന്താണ്?......

    • @revanth3508
      @revanth3508 4 года назад +6

      Ningal bhagyavanu. Adhehathe kanan pattiyallo

    • @mohandas7891
      @mohandas7891 4 года назад +5

      please share your experiences

    • @manojkumarchandrasekhran3315
      @manojkumarchandrasekhran3315 4 года назад +4

      narayAnan nambpodiri sir. phpne number sir

    • @iamatheist1410
      @iamatheist1410 4 года назад

      Enna pinne enikkummm

  • @sanyantony8448
    @sanyantony8448 4 года назад +57

    സൂര്യൻ ഉദിക്കും, സൂര്യൻ അസ്തമിക്കും,, വെളുത്ത വാവ് ഉണ്ടാകും, കറുത്ത വാവ് ഉണ്ടാകും,,, മമ്മൂട്ടി ഉണ്ടാകും, മോഹൻലാൽ ഉണ്ടാകും,,, ഈ ലോകം ഇവിടെ ഉണ്ടാകും,, ലോക അവസാനം ഉണ്ടാകും .... എന്നാൽ ഏത് ലോകം അവസാനിച്ചാലും മലയാളത്തിന്റെ നിത്യ വസന്തം ജയൻ എന്നും എപ്പോഴും ഇവിടെ ഉണ്ടാകും ***

  • @rahuljohn9069
    @rahuljohn9069 3 года назад +10

    Jayan will never die 🔥🔥🔥🔥

  • @a.prasheed9669
    @a.prasheed9669 4 года назад +27

    കണ്ണീരോർമ്മയിലാണ് ഇന്നും ജയൻ ...

  • @JoyalAntony
    @JoyalAntony 3 года назад +10

    അതെ... ചില സിനിമകളിൽ അദ്ദേഹം തന്റെ ഒറ്റ കൈ കൊണ്ടാണ് ബുള്ളറ്റ് തള്ളിക്കൊണ്ട് വരുന്നതും അതെ ഒരു കൈ കൊണ്ട് നിഷ്പ്രയാസം സെൻട്രൽ സ്റ്റാൻഡിൽ കയറ്റി ഇടുന്നതും... നമ്മൾ സൈക്കിൾ ഒക്കെ എടുക്കുന്ന ലാഘവത്തോടെ ആണ് അദ്ദേഹം ബുള്ളറ്റ് ഒക്കെ കയ്യിലിട്ട് കറക്കുന്നത് 😎👌അത്രക്ക് പവർ ആയിരുന്നു ആ ശരീരത്തിന് വെറും ജിം ബോഡി ഒന്നുമല്ല 💪💪💪പിന്നെ ഒരു ഇന്റർവ്യൂവിൽ സ്റ്റണ്ട് മാസ്റ്റർ ത്യാഗരാജൻ പറഞ്ഞിട്ടുണ്ട് ഒരു സീനിൽ ഒറിജിനൽ ബോഡി ബിൽഡർസിനെ ആയിരുന്നു ഓപ്പോസിറ്റ് നിർത്തിയത് അത് കണ്ട് ജയൻ സാർ അദ്ദേഹത്തോട് പറഞ്ഞു റൂമിൽ പോയി വരാൻ അരമണിക്കൂർ തരണമെന്ന് അതിനു ശേഷം തിരികെ എത്തിയപ്പോൾ അദ്ദേഹത്തിന്റെ ബോഡി കണ്ടു താൻ അതിശയപ്പെട്ടു പോയി എന്ന്, അരമണിക്കൂർ കൊണ്ട് ഡമ്പൽസ് ഇട്ട് അവരെ പോലെ ബോഡി ഒരുക്കി ആണ് ഫൈറ്റ് സീൻ ചെയ്യാൻ എത്തിയത്😎😎😎💯💯💪💪

    • @mohandas7891
      @mohandas7891 3 года назад +5

      നായാട്ട് സിനിമയിലെ bathroom ൽ വച്ചുള്ള fight ചിത്രീകരിക്കുന്ന സമയത്താണത്.

    • @rajeshta6586
      @rajeshta6586 Год назад +3

      💪💪💪💪💪💪

    • @harinair1826
      @harinair1826 Год назад +1

      @@mohandas7891 yes

  • @arunvlogmalayalam2572
    @arunvlogmalayalam2572 3 года назад +7

    Jayan sir🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍 poojapura Ravi sir🙏🙏🙏🙏🙏🙏🙏🙏👍👍👍

  • @dileepparameswaran4455
    @dileepparameswaran4455 4 года назад +11

    Jayan sir 🙏 Poojappura Ravi Sir 🙏👌👌👏👏

  • @babuthomaspallikarachertha3176
    @babuthomaspallikarachertha3176 4 года назад +6

    These are the words from one of our best comedian artist of malayalam cinema for long time during 70's and 80's and are words from his heart. One thing is for sure that our Jayan was a nice, humble and daring human being. Thank you George Samuel and team.

  • @ratheesh8100
    @ratheesh8100 Год назад +2

    എത്ര കേട്ടാലും മതിയാവില്ല.
    ജയൻ ഇഷ്ടം ❤❤❤

  • @sajisaji2800
    @sajisaji2800 4 года назад +12

    ഇദ്ദേഹം ഒണ്ടോ ഇപ്പൊൾ ഇദ്ദേഹത്തെ എങ്ങുംകാണുനില്ല ഒരു കാലഘട്ടത്തിന്റെ നടന്മാർ *.സലാം സാർ*

    • @8383PradeepKSR
      @8383PradeepKSR 4 года назад +4

      മരിച്ചു.

    • @arunsnair5805
      @arunsnair5805 2 года назад

      @@8383PradeepKSR no...

    • @mrboban5049
      @mrboban5049 2 года назад +2

      പൂജപ്പുരയിലെ വീട്ടിൽ വിശ്രമത്തിൽ ആണ്

  • @royvt3673
    @royvt3673 4 года назад +14

    അനുസ്മരിക്കേണ്ട ആളിനെ അനുസ്മരിക്കുക എന്നതിലുപരി അതിനിടയിൽ സ്വയം തള്ളൽ നടത്തുന്നവർക്കിടയിൽ രവി സാർ വ്യത്യസ്ഥൻ. സത്യസന്ധമായും ആത്മാർത്ഥമായും കാര്യങ്ങൾ പറഞ്ഞു. (ഓർമ്മപ്പിശക് വന്നതായിരിക്കാം: അമ്പലവിളക്ക് എഡിറ്റ് ചെയ്ത് മാറ്റിയിരുന്നെങ്കിൽ നന്നായേനെ)

    • @abdulbasheer3265
      @abdulbasheer3265 4 года назад +1

      രവിസാർ നല്ല രസികൻ ആണ്

  • @ravinp2000
    @ravinp2000 4 года назад +6

    Nice interview with Sri. Poojappura Ravi.... Great job GS & Team.

  • @karthi7160
    @karthi7160 4 года назад +107

    കണ്ടോ രവി സാർ പറയുന്നത് , ജയൻ ജീവിച്ചിരുന്നെങ്കിൽ കാലത്തിനനുസരിച്ച് അദ്ദേഹം അപ്ഡേറ്റ് ചെയ്തു കൊണ്ടിരുന്നേനെ എന്ന് . അല്ലാതെ ചില നിരൂപകന്മാർ പറയുന്നത് പോലെ അദേഹം ഒന്നുമല്ലാതായിപ്പോയേനെ എന്നല്ല. യഥാർത്ഥത്തിൽ അവർ നിരൂപകരല്ല ഉള്ളിന്റെ ഉള്ളിൽ ജയൻ എന്ന മഹാപ്രതിഭയോട് അസൂയ ഉള്ളവരാണ്.

    • @arunajay7096
      @arunajay7096 4 года назад +35

      41 വയസ്സ് ഉള്ളപ്പോൾ ഹെലികോപ്റ്റർ റിൽ തൂങ്ങിയ 20 കാരന്റെ ശരീരവും എനർജിയും ഉള്ള ഒരു നടൻ.. വേറെ ആരുണ്ട്.. അന്നേ പുള്ളി 6 പാക്ക് ആയിരുന്നു.. അങ്ങനെയുള്ള ഒരാൾക്ക് സ്രെധിച്ചാൽ 60 വയസിലും വലിയ മാറ്റങ്ങൾ ഉണ്ടാകില്ല.. ഏത് ഗെറ്റപ്പിലും പുള്ളിക്ക് എത്താൻ കഴിയും.. 40 വയസ്സിലെ മമ്മൂട്ടിയേക്കാൾ ചെറുപ്പവും സ്‌ട്രോങും ആയിരുന്നു ജയൻ എന്ന് ഓർക്കുക... the immortal hero... everlasting glory and immortal fame, flame 🔥🔥🔥💪💪😍 ever loved jayan 💪🔥

    • @karthi7160
      @karthi7160 4 года назад +17

      @@arunajay7096 തീർച്ചയായും bro , അദ്ദേഹം തന്റെ ശരീരം കാത്ത് സൂക്ഷിച്ച് യൗവനം നിലനിർത്തുമായിരുന്നു.

    • @jayanbiopic2630
      @jayanbiopic2630  4 года назад +15

      @@arunajay7096 True statement!!!

    • @noushusworld5834
      @noushusworld5834 4 года назад +13

      Correct bro👍👍👍👍

    • @oommencabraham7940
      @oommencabraham7940 4 года назад +13

      അദ്ദേഹം updated ആയിരുന്നു എന്ന് വേണം മനസ്സിലാക്കാൻ..... നടൻ കുഞ്ചൻ പറഞ്ഞിട്ടുണ്ട്.... അക്കാലത്തു dress design ചെയ്തിരുന്നത് പുള്ളി തന്നെയാണ്...
      ...... he was advanced & updated

  • @jomonabraham2556
    @jomonabraham2556 3 года назад +10

    Mammoty and Mohanlal is zero in front of Jayan.he helped so many poor people

  • @ayoobayyo903
    @ayoobayyo903 4 года назад +12

    My favorite Malayalam old actor jayetan

  • @pp11212
    @pp11212 4 года назад +5

    Jayan was and is still the hero of common man ...his off screen heroism and his commitments are known only now...thanks for uploading after a long time....his fans will cherish these great memories...

  • @kolikolm1924
    @kolikolm1924 4 года назад +12

    ശെരിയാ അതിസാഹസികത കൊല്ലം കാരുടെ കൂടപ്പിറപ്പാണ്,,

    • @BeHappyvrindamini
      @BeHappyvrindamini 4 года назад

      Ennu അനശ്വര നടൻ ജയന്റെ ജന്മദിനം അദ്ദേഹത്തിന്റെ ഓർമ്മകൾ ഉറങ്ങുന്ന വീട്ടിൽ എത്തിയ ആരാധകർ ഞെട്ടി
      ruclips.net/video/gHsgQpuPcGM/видео.html

  • @tomymathew8045
    @tomymathew8045 3 года назад +13

    ജയന് ഒരു നല്ല മാനേജർ ഉണ്ടായിരുന്നെങ്കിൽ ഈ അകാല മരണം സംഭവിക്കില്ലായിരുന്നു. ഇക്കാലത്തു കൂതറ നടനും നടിക്കും വരെ ഉപദേശകരായ മാനേജർമാർ ഉണ്ട്..

    • @homedept1762
      @homedept1762 Год назад

      കലാഭവൻ മണിക്കും.

  • @truegold1700
    @truegold1700 4 года назад +16

    ജയൻ സിനിമയോടുള്ള ആത്മാർത്ഥത കാരണമാണ് അപകടം സംഭവിച്ചത്.

    • @BeHappyvrindamini
      @BeHappyvrindamini 4 года назад

      Ennu അനശ്വര നടൻ ജയന്റെ ജന്മദിനം അദ്ദേഹത്തിന്റെ ഓർമ്മകൾ ഉറങ്ങുന്ന വീട്ടിൽ എത്തിയ ആരാധകർ ഞെട്ടി
      ruclips.net/video/gHsgQpuPcGM/видео.html

  • @asokakrishnan8796
    @asokakrishnan8796 3 года назад +4

    Comedy star poojapura ravi sir very good speak about jayan sir I think you are well educated man thanks jayan an evergreen malayalam filim star

  • @8383PradeepKSR
    @8383PradeepKSR 4 года назад +11

    രണ്ടു പേർക്കും അന്തിമ പ്രണാമം.

  • @Anto-fx3fd
    @Anto-fx3fd 4 года назад +5

    True courageous man, versatile actor above all a good human being.... respect.... love... admiration

  • @iamatheist1410
    @iamatheist1410 4 года назад +13

    Ex Petty officer... Jayan sir......
    From indian navy

  • @mohandas7891
    @mohandas7891 4 года назад +4

    super George bhai.thanx,expecting more interviews about the Legend, from His co-workers.

  • @jeyahajoshua18jeyhar71
    @jeyahajoshua18jeyhar71 4 года назад +13

    Please Malayalam present actors don't forget jeyan sir because jeyan sir only foundation for Malayalam cinema industry he is real hero always like from Thoothukudi Tamil Nadu fans 🖐️

  • @sunilchozan
    @sunilchozan 3 года назад +5

    ജയനെ വലിയ ഇഷ്ടമാണ്

  • @ashrafilayamattil4106
    @ashrafilayamattil4106 4 года назад +9

    ജയനുണ്ടായിരുന്നങ്കിൽ.ഇപ്പോള്,നമ്പർ.വൺ.ഒരുസംശയവുംവേണ്ട.വേറെലവലാ.പലനടന്മാരും.സീരിയയിൽആയിപ്പോയേനെ.കലാഭവൻമണിയെപോലെസംഭവമണുജയൻ.ലെവലാ

    • @BeHappyvrindamini
      @BeHappyvrindamini 4 года назад +1

      Ennu അനശ്വര നടൻ ജയന്റെ ജന്മദിനം അദ്ദേഹത്തിന്റെ ഓർമ്മകൾ ഉറങ്ങുന്ന വീട്ടിൽ എത്തിയ ആരാധകർ ഞെട്ടി
      ruclips.net/video/gHsgQpuPcGM/видео.html

  • @harinair1826
    @harinair1826 4 года назад +6

    True. The more we know about him the more we feel the sense of loss.

  • @id2801
    @id2801 4 года назад +10

    Great actor🌟

  • @rajeshta6586
    @rajeshta6586 Год назад +2

    Love you jayetta............💜💙💚

  • @sijulallal5820
    @sijulallal5820 3 года назад +4

    ജയന് തുല്യം ജയൻ മാത്രം

  • @vijayankrishnan1717
    @vijayankrishnan1717 4 года назад +5

    Maha nadan jayan sir namthil nanni super sir

  • @veenagkumarveenagkumar4265
    @veenagkumarveenagkumar4265 4 года назад +5

    Pechipaara to thuckalay 27 km annu. I love Mr. Jeyan sir

  • @sonata197536
    @sonata197536 4 года назад +10

    What a bass in voice.

    • @BeHappyvrindamini
      @BeHappyvrindamini 4 года назад

      Ennu അനശ്വര നടൻ ജയന്റെ ജന്മദിനം അദ്ദേഹത്തിന്റെ ഓർമ്മകൾ ഉറങ്ങുന്ന വീട്ടിൽ എത്തിയ ആരാധകർ ഞെട്ടി
      ruclips.net/video/gHsgQpuPcGM/видео.html

  • @abdullahkutty8050
    @abdullahkutty8050 Год назад +1

    ജയൻ സാറിൻ്റെ കണ്ണുകൾ വളരെ സൌന്ദര്യമായിരുന്നു.

  • @VaigaProductions
    @VaigaProductions 3 года назад +2

    Good 😌

  • @rajeshta6586
    @rajeshta6586 Год назад +2

    JAYAN .............💪💪🔥🔥

  • @greenmediavision
    @greenmediavision 4 года назад +4

    POOJAPPURA SIR GREAT

  • @franklinprasad5061
    @franklinprasad5061 4 года назад +5

    My favourite actor jayan

  • @remeshnarayan2732
    @remeshnarayan2732 4 года назад +4

    Very sincere and respectful memories by sri Poojappura

    • @joeyjosepaul2009
      @joeyjosepaul2009 Год назад

      Exactly.
      Last day happened to watch an interview in which beeman ragu talking disrespectfully about Sri Jayan

  • @ajithkumarsp1585
    @ajithkumarsp1585 4 года назад +7

    Jayan the real super hero

  • @greenmediavision
    @greenmediavision 4 года назад +1

    GERGE SIR THANKS

  • @madhuab175
    @madhuab175 4 года назад +4

    Thank you again for uploading such wonderful videos. Awaiting eagerly for more videos about Jayan
    Please upload the video that captain Raju spoke about Jayan

  • @prasanthbalaram4328
    @prasanthbalaram4328 4 года назад +5

    I still remember the shock I had when The News Of Jayans Deayh Came

  • @premarakkamparambil4025
    @premarakkamparambil4025 4 года назад +12

    In malayalam cinema....we may have many stars, superstars, megastars etc......but had only 1 real man......and that was our legendary Jayettan🙏🙏🙏

  • @mohandas7891
    @mohandas7891 3 года назад +2

    🙏 my maternal uncle Sri Ravindran Nair and Sri poojappura Ravi sir were classmates during school days.thank you sir🙏

  • @tijithomas461
    @tijithomas461 4 года назад +7

    Miss you jayetta

  • @roshinasaji1585
    @roshinasaji1585 3 года назад +3

    Jayan super hero

  • @thakashi8069
    @thakashi8069 4 года назад +3

    Thx

  • @indian65258
    @indian65258 4 года назад +5

    Great actor

  • @ummermoidu2568
    @ummermoidu2568 3 года назад +1

    സത്യം സത്യം സത്യം

  • @VishnuVishnu-ey7nr
    @VishnuVishnu-ey7nr 4 года назад +6

    Jeyan sirne kurich orupad nallakaryangal kelkkan sadhichu miss u jayan sir orikkalum angekku maranamilla jeyan sirne kurichu nalla kurach ormakal pankuvechathinu orupad nandhi ravichetta jeyan sirnte last jerny vidieo engum illa arkengilum ariyamo ath evdelum undo

  • @DanielDaniel-ez1se
    @DanielDaniel-ez1se 2 года назад +1

    Jayan sir inod aaradhana koodi koodi addiction aayi Jayan sir inda memories... Enaalum oru aalk daivam ithra athikam kazhivukalum, soundaryam, bhudiyum, manushyathwam koduthitu aah paavam Jayan sir kothi there jeevikunathinu mune eduthalo.... :( Swartha manusharem matulavare upadravikunavarkum dheerkaayisu... Aarodu paradi parayaana, aarodu chodikaana... Athra logic ilaatha karyangal aanu chutum nadakunath... Nalavare krushikuka, dushtanmare pana pole valarthuka.... Jayan sir inda acting kandal sir inda progress kanaam.... Captain Raju sir paranja pole arudem chances thati edukaathe aarem chaviti thakaathe Jayan sir valarnu... Jeevich irunel othiri manushyare sahayichenem, daivathine elaarum maranenem... Athaavum ingane oru sankadakaramaya anthyam Jayan sir inu undaayath....

  • @Mahshook123
    @Mahshook123 4 года назад +2

    ♥️

  • @user-zh8xt4pw9d
    @user-zh8xt4pw9d 4 года назад +2

    ♥️♥️♥️♥️

  • @nrajshri
    @nrajshri 4 года назад +4

    Sariyanu ..Ariyappedatha rehasyam director Venu paranja athe experience anu Sri Ravi parayunnath.

  • @sudheeshkumar1420
    @sudheeshkumar1420 4 года назад +4

    Jayan.....kalathinu...munpenadanna...ithihasatharam.....malayala...cinimayil...sathyan...sarinu..sesham...nenju..virichu..nadanna...pourusham...

  • @rajeshputhenparampil5466
    @rajeshputhenparampil5466 4 года назад +5

    nice interview

  • @neurogence
    @neurogence 4 года назад +7

    I was 10 when he passed still remember those days..

    • @amrutha.pkumaramrutha7650
      @amrutha.pkumaramrutha7650 3 года назад +1

      Did u remember anything like how the news at that time nd everything

    • @keralacitizen
      @keralacitizen 3 года назад

      എനിക്ക് 6 വയസ്സ്. ഞാനും ഏട്ടനും കരഞ്ഞത് ഓർക്കുമ്പോൾ ഇപ്പോഴും കണ്ണ് നനയും. അദ്ദേഹത്തിന്റെ ചിത്രങ്ങളും വാർത്തകളും നിറച്ച ഒരു ഓർമ്മ പുസ്തകം ഇന്നും കയ്യിലുണ്ട്

    • @neurogence
      @neurogence 3 года назад

      @@amrutha.pkumaramrutha7650
      All I remember was it was in newspaper and word of mouth. I had a notebook with jayan pictures and all and the bellbottom pants. He was very special.

    • @amrutha.pkumaramrutha7650
      @amrutha.pkumaramrutha7650 3 года назад

      @@keralacitizen tnq sir for replying

    • @keralacitizen
      @keralacitizen 3 года назад +1

      @@amrutha.pkumaramrutha7650 ജയൻ ഒരു വികാരമായിരുന്നു. ഇന്ന് ആ ഒരു വികാരം പറഞ്ഞ് മനസ്സിലാക്കാൻ കഴിയില്ല. ഉത്സവങ്ങൾക്ക് അദ്ദേഹത്തിന്റെ ലൈഫ് സൈസ് കട്ട് ഔട്ട് വെച്ച് ഒപ്പം നിന്ന് ഫോട്ടോ എടുക്കാനുള്ള ഫോട്ടോ ബൂത്തുകളുണ്ടായിരുന്നു. ഇന്നും ആ ഫോട്ടോ കൈയിലുണ്ട്.

  • @achuthanpillaivelappannair8213

    🌹🙏

  • @ajipradeesh
    @ajipradeesh 4 года назад +2

    🎥🎬🎞️🎶🎵🎧

  • @sharathsasi5738
    @sharathsasi5738 4 года назад +11

    Ore oru jayan

    • @rajanthambai9883
      @rajanthambai9883 4 года назад +1

      ജയന് പകരം ജയൻ

    • @vivekpv8154
      @vivekpv8154 3 года назад

      Jayan.sir.mohanlal.best.aciton.heros.malayalam

  • @trynarayananmekat1789
    @trynarayananmekat1789 4 года назад +10

    മരണശേഷം ശ്രീ എന്ന് അഭിസംബോധന ചെയ്യാറില്ല യശശ്ശരീരനായ ജയൻ എന്നല്ലേ വേണ്ടത്

  • @radhakrishnanca902
    @radhakrishnanca902 Год назад

    Jayanpremnazeer👍🙏🌹

  • @bhakt6628
    @bhakt6628 4 года назад +4

    ♥️♥️♥️😭😭,,

    • @santhoshc.k4724
      @santhoshc.k4724 4 года назад +3

      അദ്ദേഹം നമ്മുടെ മനസ്സിൽ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട്

    • @bhakt6628
      @bhakt6628 4 года назад +1

      അതെ ♥️♥️👏👏😃😃,,

  • @homedept1762
    @homedept1762 Год назад

    ജയന് പകരം ജയൻ മാത്രം.

  • @mahinbabu3106
    @mahinbabu3106 3 года назад +2

    ടി. ജി. രവിയുടെ ഇന്റർവ്യൂ പറ്റുമെങ്കിൽ എടുക്കുക ജയൻ അഭിനയിച്ച ചാകരയിൽ കുടി ആണ് ടി ജി രവി വിലൻ നിരയിൽ ഉയർന്നത്

  • @madhuab175
    @madhuab175 4 года назад +2

    Please arrange any videos of Jayan in real life

  • @sundaramsundaram8409
    @sundaramsundaram8409 4 года назад +7

    Ampalavilaku. ജയൻ ഇല്ല
    മധു അഭിനയിച്ച ചിത്രം

  • @dosais
    @dosais 4 года назад +3

    Vivaramulla nadan

  • @trollmalayalam2258
    @trollmalayalam2258 3 года назад +1

    ഒരു ദിവസം അദ്ദേഹത്തെ എന്റെ taxiyil ഞാൻ calicut കൊണ്ട് വിട്ടിട്ടുണ്ട് അദ്ദേഹത്തിന്റെ കാർ fiat ആയിരുന്നു അത് എന്തോ complait aayatu കാരണം അദ്ദേഹം onlinil എന്റെ കാർ ബുക്ക് ചെയ്യുകയായിരുന്നു കാറിൽ വെച്ച് അദ്ദേഹം ഒരുപാട്‌ thamsakal പറഞ്ഞു calicut irangoyapool അദേഹം എന്റെ Mobil number വാങ്ങി pinned ഓട്ടം ഉണ്ടെങ്കിൽ enne vilikkumayirunnu അദേഹം marikkunnadinte അന്ന് രാവിലെ വരെ wattsapil good mornig msg അയച്ചിരുന്നു jayante ormakayi ആ msg ഞാൻ screen shot ആയി ഇപ്പോഴും sukshikkunnu

  • @yahiyayayi8370
    @yahiyayayi8370 3 года назад

    Ok സമ്മതിച്ചു... മുരളി ജയൻ ആരാണ്...

  • @rajamani-qt9le
    @rajamani-qt9le Год назад

    Idhu old interweu aanu

  • @manukrishna2609
    @manukrishna2609 3 года назад

    Mmk😈

  • @santhoshramachandran9994
    @santhoshramachandran9994 4 года назад

    0

  • @dondeepu8987
    @dondeepu8987 2 года назад

    A nari m.g r vilichuvaruthi kodutha pani

  • @user-qw6qf2dj5s
    @user-qw6qf2dj5s 3 года назад

    I don't want to hear this bloody fool stories

    • @dewdrops9253
      @dewdrops9253 3 года назад +5

      നിന്നെ ആര് വിളിച്ചു ക്ഷെണിച്ചു? Who the fuck minds ur silly shit.