ജയൻ മരിച്ചിട്ട് 40 വർഷത്തോളം ആയിട്ടും ജനങ്ങൾ ഒന്നും ഓർമ്മിക്കുന്നു ചർച്ച ചെയ്യപ്പെടുന്നു, ഒരാൾക്കും അവകാശപ്പെടാനില്ലാത്ത സ്ഥാനമാണ് സിനിമാലോകത്ത് ജയൻ എന്ന നടനുള്ളത്....
തികച്ചും സത്യമായ കാര്യമാണ് അദ്ദേഹം പറഞ്ഞത്.. ഇപ്പോൾ പലരും വിട്ടുപോകുന്ന ഗുരുത്വത്തിന്റെ വില അറിയുന്ന മുകേഷേട്ടന് ആയിരം നന്ദി.. ജയേട്ടനെ അകമഴിഞ്ഞ് സ്നേഹിക്കുന്ന എണ്ണമറ്റ ആരാധകരുടെ ഹൃദയത്തിൽ എന്നും അങ്ങും ഉണ്ടാകും....
ഏച്ചുകെട്ടും മുഴച്ച് നിൽപ്പും ഇല്ലാത്ത ശൈലി തന്നെയായിരുന്നു ജീവിതത്തിലും എന്നുള്ള വാക്ക് അദ്ദേഹത്തിന്റെ യഥാർത്ഥ വ്യക്തിത്വത്തെ കാണിയ്ക്കുന്നു. സിനിമയിൽ മാത്രമല്ല ജീവിതത്തിലും അതേ ശൈലി തന്നെ , എന്താ പേഴ്സണാലിറ്റി . great.
ജയൻ എന്ന ഇതിഹാസ നായകന് വേണ്ടി, പച്ചയായ മനുഷന് വേണ്ടി.. ഇത്രയും മനോഹരമായ ഓർമ്മകൾ മനോഹരമായി അവതരിപ്പിച്ച.... ഒരുപാട് ഇൻഫർമേഷൻ ഷെയര് ചെയ്ത സിനിമ പ്രവർത്തകൻ മുകേഷ് ചേട്ടൻ ആവാം. ❤️❤️❤️❤️❤️
ജയൻ സാറിനെ കുറിച്ച് ആരും തന്നെ മോശമായി ഒരു വാക്ക് പോലും പറഞ്ഞട്ടില്ല. അതിൽ നിന്ന് തന്നെ അറിയാം അദ്ദേഹം എത്ര നല്ല മനുഷ്യ സ്നേഹിയും വന്ന വഴി മറക്കത്തെ ആളായിരുന്നു എന്ന് സൂപ്പർ സ്റ്റാർ ആയിട്ടും തര പരിവേഷം സ്വന്തം ജീവിതത്തിൽ ഒരംശം പോലും കാണിക്കത്തെ വ്യക്തി. മുകേഷ് പറഞ്ഞത് പോലെ ഗുരുത്വത്തിന്റെ അവസാന വാക്ക്. ജയൻ ❤
ജയിക്കാനായി ജനിച്ചവൻ സിനിമ പോലെ ജയേട്ടൻ കോളിളക്കം സൃഷ്ട്ടിച്ചു പോയി പോയി എന്നാലും അനശ്വരനായി അജയ്യനായി കോടിക്കണക്കിനു മനസ്സുകളിൽ ജീവിക്കുന്നു മലയാള സിനിമക്ക് വേണ്ടി അതിൽ രാജാവാകാൻ വേണ്ടി മലയാളം ഉള്ളേടത്തോളം യുവരാജാവായി ആരാധക മനസ്സുകളിൽ ജീവിക്കും. എന്റെ കുഞ്ഞു പ്രായത്തിൽ അദ്ദേഹം പോയി എങ്കിലും അന്നും ഇന്നും ജയേട്ടൻ ഒരു തേങ്ങലായി തന്നെ മനസ്സുകളിലുണ്ടാകും.
മറ്റുള്ളവർ ചാൻസിനായി മദ്രാസിൽ പോയി കിടന്നപ്പോൾ ജയൻ എറണാകുളത്ത് പോയി കിടന്നു കാലങ്ങൾക്ക് മുമ്പേ ജയൻ കണ്ടിരുന്നു മലയാളം സിനിമ പ്രോടാക്ഷൻ എറണാകുളത്ത് വരുമെന്ന്
നിന്നിടത്തു നിന്ന് പാടി അഭിനയിക്കാറുള്ള കാലത്ത് "ആടി പാടി "എന്ന രീതി യിലുള്ള സിനിമയിലെ റൊമാൻസിനെ ഒരു ശൈലിയാക്കി മറ്റു നടന്മാരിലൂടെ മാതൃകയാക്കി തീർത്തത് കമലഹാസനായിരുന്നു എങ്കിൽ നായകനെ കൂടുതൽ കരുത്തനാക്കാൻ , കരാട്ടെ , കളരി, വാൾ പ്പയറ്റ് എന്നിവയുടെ പിൻബലമില്ലാതെ, നാട്ടിലെ കരുത്തനായ സാധാരണക്കാരന്റെ മെയ്വഴക്കത്തോടെ യുള്ള സ്വഭാവികതയിലൂടെ പിന്നീടുള്ള തലമുറകളെ സ്വാധീണിച്ചുവെന്നതാണ് ജയന്റെ പ്രത്യേകത !
ജയൻ മരിച്ചദിവസം ഇറങ്ങിയ പത്രങ്ങളിലും മാധ്യമങ്ങളിലും വന്ന ഫോട്ടോകൾ ആർക്കും ലഭ്യമല്ല. ജയന്റെ അന്ത്യയാത്രയുടെ വീഡിയോ മൂർഖൻ സിനിമയുടെ കൂടെ പ്രദർശിപ്പിച്ചിരുന്നു. ജോഷി സാറിനെ കണ്ടാൽ ചിലപ്പോൾ അത് വീണ്ടെടുക്കാം. ഡാൻസർ തമ്പിയെപ്പോലെ ഉള്ള അപൂർവം ചിലർ പത്രങ്ങളിലും മാധ്യമങ്ങളിലും വന്ന ഫോട്ടോകൾ ഇപ്പോഴും സൂക്ഷിച്ചു വച്ചിരിക്കുന്നു. പേപ്പർ പ്രിന്റ് ആയതിനാൽ അതിനി എത്രകാലം കൂടി നിലനിൽക്കും എന്ന് പറയാൻ വയ്യ. ഇനിയും വൈകിയിട്ടില്ല. എല്ലാ ചിത്രങ്ങളും കുറിപ്പുകളും എത്രയും വേഗം 4K റെസൊല്യൂഷൻ ഉള്ള ഡിജിറ്റൽ കോപ്പി ആക്കണം. ആരാധകരുടെ കൈവശം എത്തിക്കണം.
ആ പൗരുഷം ...ആ ചങ്കൂറ്റം ....അത് മറ്റാർക്കുണ്ട് ? ജയൻ വെറുമൊരു താര രാജാവല്ല. അദ്ദേഹം താരരാജാക്കന്മാരുടെ തന്നെ രാജാവാണ്. നല്ല ഒന്നാന്തരം ചങ്കൂറ്റമുള്ള ഒരു ആൺകുട്ടി. മരിക്കാൻ ഭയമില്ലാത്തവന്റെ ചങ്കൂറ്റത്തിന്റെ ലെവൽ തന്നെ വേറെയാണ്. അത്ര ചങ്കൂറ്റമുള്ള ഒരു നടൻ ഇനി ഇന്ത്യൻ സിനിമയിൽ തന്നെ വേറെ വരുമോ ?🦁
Thanks for this video. This was an excellent tribute to the legend Jayan sir.Mukeshji was sober in his presentation and spoke well. Looking forward to more such videos.
Still he is the most liked actor in the Malayalam filim.. But there are many people who raise suspecion about his death. So an investigation is again necessary in this matter
@@arunvalsan1907 ബ്രോ. ജഗ്ഗു മരിച്ചു പോയി. 2004ലായിരുന്നു. ഈ അടുത്തിടെ ആണ് അറിഞ്ഞത്. പാറമട തൊഴിലാളി ആയി ജോലിക്ക് പോകുന്നുണ്ടായിരുന്നു. അവിടെ വെച്ച് പാറ പൊട്ടി അപകടത്തിൽ മരിച്ചു. മായപ്പൻ എന്നായിരുന്നു യഥാർത്ഥ പേര്. ഫേസ്ബുക്കിൽ അന്തരിച്ച കലാകാര സ്മരണകൾ എന്ന പേജിൽ പറഞ്ഞതാണ്. ആർട്ടിക്കിൾ ഉണ്ട്.
@@ananthrajendar9601 Thank you so much for the details bro aa link onnu post cheyyaamo pulliyeppatti kooduthal ariyaan enneppoley orupaduperkku interest undu athu kondanu...ithu poley ariyan interest undaayirunna aal ayirunnu PULI GOVINDARAJU enna animal trainer and supplier....oridathum oru detailsum kandilla wikipediayil Mrigaya yudey pageil munpu mathrubhumiyil Vanna oru article kurachu munpu vare undaayirunnu ippol athumilla......mrigayayil kaanunna leapord iddehathintethaayirunnu......mikka Malayalam cinemakalilum kandirunna wild beasts like lion, tiger, panther ellaam iddehathintethaayirunnu.....ennittum innu varey aarum iddehatheppatti oru video polum cheythu kandilla ...Jayanum Prem nazeerum sthiram cinemakalil upayogichirunna Napoleon enna kuthirayudey farmil poyi Athintey owneriney vaichu varey interview cheytha videos RUclips il undu ennittum Ivarudey cinemakalil vannittulla elephant, monkey, snake, lion, tiger, leapord ivattakaley supply cheythu train cheythu cinemayil abhinayippicha Govinda rajuvineppatti oru videoyum aarum cheythu kandilla ellaavarum ariyenda oru personality aanu iddehamm...Indian cinema koodaathe First Hollywood Jungle Book movie(1942)yilum Mighty Himalayan man enna mattoru King Kong version movieyilum iddehathinte animals aayirunnu abhinayichathu Iddehatheppatti kooduthal details ariyaamenkil aa link onnu share cheyyane bro....I know he is no more now still I would like to know more details about him
ജേസിയുടെ പടത്തില്‍ ജയന് അവസരം ഉണ്ടാക്കിക്കൊടുത്തത് ജോസ് പ്രകാശാണ് എന്നാണ് കേട്ടത്.ജോസ്പ്രകാശിന്റെ മകൻ ജയന്റെ സുഹൃത്തായിരുന്നു..മുകേഷ് പറഞ്ഞത് പ്രകാരം ജേസി ആദ്യമേ ജയന്റെ സുഹൃത്താണെങ്കിൽ എങ്ങനെ ശരിയാകും?
മുകേഷ് പറയുന്നത് പലതും അവസ്ഥവമാണ്. സിനിമയിൽ വരുന്നതിന് മുൻപ് ജയന് ഒരു jaava motore cycle ആണ് ഉണ്ടായിരുന്നത്. സിനിമയിൽ വന്നശേഷമാണ് ഫിയ്റ്റു കാർ വാങ്ങുന്നത്. സിനിമയിൽ വരുന്നതിന് മുമ്പ് ജെസീ യുമായി പരിജയം ഇല്ല. ജോസപ്രകാശ് ആണ് ശാപമോക്ഷം എന്ന ജെസി സിനിമയിലേക്ക് ജയനെ റെക്കമെന്റു ചെയ്യുന്നത്.
Jasey became his friend after 1974 and Jayan didn't become famous for next 4 years, mainly doing bit parts....so am sure his story is legit. I know and have seen Mukesh before his movie career at Kollam during his student days. His father's drama troop was famous and lots of artists were visitors at his parent's house. I had a friend who was O. Madhavan's immediate neighbour and I used to visit their house often. So can't rule this as Thallu
ഇതിൽ എന്ത് നുണയാണ് നിങ്ങൾക്ക് തോന്നിയത്. ഒ മാധവൻ കൊല്ലത്ത് ആരായിരുന്നു എന്ന് നിങ്ങൾക്ക് അറിയമായിരുന്നൊ? അദ്ദേഹത്തിന്റെ മകൻ എന്ന് ഒറ്റ് ലേബൽ മതി മുകെഷിന് ജയനെ പറ്റിപറയാൻ.
ജയൻ മരിച്ചിട്ട് 40 വർഷത്തോളം ആയിട്ടും ജനങ്ങൾ ഒന്നും ഓർമ്മിക്കുന്നു ചർച്ച ചെയ്യപ്പെടുന്നു, ഒരാൾക്കും അവകാശപ്പെടാനില്ലാത്ത സ്ഥാനമാണ് സിനിമാലോകത്ത് ജയൻ എന്ന നടനുള്ളത്....
നല്ല അറിവ്. മറ്റാരും ഇത്രയും നല്ല വാക്കുകൾ ജയനെ പറ്റി നേരിട്ട് അറിഞ്ഞത് പറഞ്ഞു കാണില്ല. അതാണ് ജയനെ ആൾക്കാർ ഇന്നും ആരാധിക്കുന്നത്
തികച്ചും സത്യമായ കാര്യമാണ് അദ്ദേഹം പറഞ്ഞത്.. ഇപ്പോൾ പലരും വിട്ടുപോകുന്ന ഗുരുത്വത്തിന്റെ വില അറിയുന്ന മുകേഷേട്ടന് ആയിരം നന്ദി.. ജയേട്ടനെ അകമഴിഞ്ഞ് സ്നേഹിക്കുന്ന എണ്ണമറ്റ ആരാധകരുടെ ഹൃദയത്തിൽ എന്നും അങ്ങും ഉണ്ടാകും....
ജയൻ സാറിനെ പറ്റി നല്ല അറിവ് തന്ന മുകേഷ് സാറിന്ന് അഭിനന്ദനങ്ങൾ
ആത്മാ൪ത്ഥത തുളു൩ിനിൽക്കു൬വാക്കുകൾ ജയനെക്കുറിച്ച് ഇത്രയൊക്കെ പറഞ്ഞതിന് അങ്ങക്ക് നന്ദി .
ജയൻ ഇന്നും ജീവിക്കുന്നു ജനകോടികളുടെ മനസ്സിൽ
👍👍
ഏച്ചുകെട്ടും മുഴച്ച് നിൽപ്പും ഇല്ലാത്ത ശൈലി തന്നെയായിരുന്നു ജീവിതത്തിലും എന്നുള്ള വാക്ക് അദ്ദേഹത്തിന്റെ യഥാർത്ഥ വ്യക്തിത്വത്തെ കാണിയ്ക്കുന്നു. സിനിമയിൽ മാത്രമല്ല ജീവിതത്തിലും അതേ ശൈലി തന്നെ , എന്താ പേഴ്സണാലിറ്റി . great.
ജയൻ സാർനെ കുറിച്ച് പുതിയ അറിവ് പകർന്നുതന്നതിന് മുകേഷ് സാർന് നന്ദി 🌹
ജയൻ എന്ന ഇതിഹാസ നായകന് വേണ്ടി, പച്ചയായ മനുഷന് വേണ്ടി.. ഇത്രയും മനോഹരമായ ഓർമ്മകൾ മനോഹരമായി അവതരിപ്പിച്ച.... ഒരുപാട് ഇൻഫർമേഷൻ ഷെയര് ചെയ്ത സിനിമ പ്രവർത്തകൻ മുകേഷ് ചേട്ടൻ ആവാം. ❤️❤️❤️❤️❤️
ശങ്കർ പറഞ്ഞത് കേൾക്കൂ
ജയൻ സാറിനെ കുറിച്ച് ആരും തന്നെ മോശമായി ഒരു വാക്ക് പോലും പറഞ്ഞട്ടില്ല. അതിൽ നിന്ന് തന്നെ അറിയാം അദ്ദേഹം എത്ര നല്ല മനുഷ്യ സ്നേഹിയും വന്ന വഴി മറക്കത്തെ ആളായിരുന്നു എന്ന് സൂപ്പർ സ്റ്റാർ ആയിട്ടും തര പരിവേഷം സ്വന്തം ജീവിതത്തിൽ ഒരംശം പോലും കാണിക്കത്തെ വ്യക്തി. മുകേഷ് പറഞ്ഞത് പോലെ ഗുരുത്വത്തിന്റെ അവസാന വാക്ക്. ജയൻ ❤
JAYAN........💪💪🔥🔥
ജയൻ എന്ന മഹാ: നടനു വേണ്ടി ഒരു ഗാനം എഴുതി സംഗീതം ചെയ്യാൻ ഉണ്ടായ ഭാഗ്യം .. അത് ജോർജ് ചേട്ടന് ഒപ്പം ആണ്.❤️
ഒരിക്കലും മരിക്കാത്ത ഓർമകളുമായി ഇന്നും ജീവിക്കുന്നു ആരാധക ഹൃദയങ്ങളിൽ
Great act jayan
ജയൻ മലയാളിയുടെ അഹങ്കാരം മിസ്സ് യൂ ജയൻ
ശ്രീ. കുമാരൻ തമ്പിക്ക് ശേഷം ഇത്രയും അധികം ഉള്ള് തുറന്ന് ജയൻ എന്ന കൃഷ്ണൻ നായരെ പറ്റി പറഞ്ഞ മുകേഷ് ഏട്ടന് / അഭിനന്ദനം
സൂപ്പർസ്റ്റാർ ജയൻ SIR ❤️🥰#superstar
ന്റെ ഖൽബ് 😘😘😘ജയൻ 😘😘😘
Maha nadan jayan sir namthil nanni sir super nalla vakkukal sir
ജയിക്കാനായി ജനിച്ചവൻ സിനിമ പോലെ ജയേട്ടൻ കോളിളക്കം സൃഷ്ട്ടിച്ചു പോയി പോയി എന്നാലും അനശ്വരനായി അജയ്യനായി കോടിക്കണക്കിനു മനസ്സുകളിൽ ജീവിക്കുന്നു മലയാള സിനിമക്ക് വേണ്ടി അതിൽ രാജാവാകാൻ വേണ്ടി മലയാളം ഉള്ളേടത്തോളം യുവരാജാവായി ആരാധക മനസ്സുകളിൽ ജീവിക്കും. എന്റെ കുഞ്ഞു പ്രായത്തിൽ അദ്ദേഹം പോയി എങ്കിലും അന്നും ഇന്നും ജയേട്ടൻ ഒരു തേങ്ങലായി തന്നെ മനസ്സുകളിലുണ്ടാകും.
മറ്റുള്ളവർ ചാൻസിനായി മദ്രാസിൽ പോയി കിടന്നപ്പോൾ ജയൻ എറണാകുളത്ത് പോയി കിടന്നു കാലങ്ങൾക്ക് മുമ്പേ ജയൻ കണ്ടിരുന്നു മലയാളം സിനിമ പ്രോടാക്ഷൻ എറണാകുളത്ത് വരുമെന്ന്
JAYAN ........💪💪🔥🔥
@user-yf3ev1fw4g njanum .....love you jayetta......💙💚
നിന്നിടത്തു നിന്ന് പാടി അഭിനയിക്കാറുള്ള കാലത്ത് "ആടി പാടി "എന്ന രീതി യിലുള്ള സിനിമയിലെ റൊമാൻസിനെ ഒരു ശൈലിയാക്കി മറ്റു നടന്മാരിലൂടെ മാതൃകയാക്കി തീർത്തത് കമലഹാസനായിരുന്നു എങ്കിൽ നായകനെ കൂടുതൽ കരുത്തനാക്കാൻ , കരാട്ടെ , കളരി, വാൾ പ്പയറ്റ് എന്നിവയുടെ പിൻബലമില്ലാതെ, നാട്ടിലെ കരുത്തനായ സാധാരണക്കാരന്റെ മെയ്വഴക്കത്തോടെ യുള്ള സ്വഭാവികതയിലൂടെ പിന്നീടുള്ള തലമുറകളെ സ്വാധീണിച്ചുവെന്നതാണ് ജയന്റെ പ്രത്യേകത !
ജയൻ മരിച്ചദിവസം ഇറങ്ങിയ പത്രങ്ങളിലും മാധ്യമങ്ങളിലും വന്ന ഫോട്ടോകൾ ആർക്കും ലഭ്യമല്ല. ജയന്റെ അന്ത്യയാത്രയുടെ വീഡിയോ മൂർഖൻ സിനിമയുടെ കൂടെ പ്രദർശിപ്പിച്ചിരുന്നു. ജോഷി സാറിനെ കണ്ടാൽ ചിലപ്പോൾ അത് വീണ്ടെടുക്കാം. ഡാൻസർ തമ്പിയെപ്പോലെ ഉള്ള അപൂർവം ചിലർ പത്രങ്ങളിലും മാധ്യമങ്ങളിലും വന്ന ഫോട്ടോകൾ ഇപ്പോഴും സൂക്ഷിച്ചു വച്ചിരിക്കുന്നു. പേപ്പർ പ്രിന്റ് ആയതിനാൽ അതിനി എത്രകാലം കൂടി നിലനിൽക്കും എന്ന് പറയാൻ വയ്യ. ഇനിയും വൈകിയിട്ടില്ല. എല്ലാ ചിത്രങ്ങളും കുറിപ്പുകളും എത്രയും വേഗം 4K റെസൊല്യൂഷൻ ഉള്ള ഡിജിറ്റൽ കോപ്പി ആക്കണം.
ആരാധകരുടെ കൈവശം എത്തിക്കണം.
എന്റെ കൈവശമുണ്ട് അദ്ദേഹത്തിന്റെ ഫോട്ടോ ബുക്ക്
അന്ത്യയാത്ര വീഡിയോ കിട്ടുമോ
Thank you sir.
Super megastar JAYAN sir....😍😍😍😍😍😍🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹
Yes jayan athe oru vikaramanu, The years will come and go but Jayan’s memories will never die 🥰🥰🥰😍😍😍🌹🌹🙏🙏
I love you jayayta........💕💕💕
Valare nalla sambashanam. ..jayansir ne kurichu itharanannayi arum paranjukettittilla. .thank you sir. 💜💜💜💜
Good
Thank you for this video
നമ്മളെല്ലാവരും വിഷമത്തോടെ കാത്തിരിക്കുന്ന ജയൻ സാറിൻറെ അന്ത്യയാത്ര വീഡിയോ അപ്‌ലോഡ് Cheyyumo Dear Admins...Plz
Ee video kandu valare adhikam santhosham und, pinne mukesh sir num thanks jsyettane kurich ithrayum nannayi soumyamaayi paranju kettappol orupaad santhosham thonni.. Jayettanodulla aathmarthatha ethra vyakthammanalle .. Thanks for this video..thanks
Jayan❤❤❤❤
Thanks mugeshetta.......
ആ പൗരുഷം ...ആ ചങ്കൂറ്റം ....അത് മറ്റാർക്കുണ്ട് ?
ജയൻ വെറുമൊരു താര രാജാവല്ല. അദ്ദേഹം താരരാജാക്കന്മാരുടെ തന്നെ രാജാവാണ്. നല്ല ഒന്നാന്തരം ചങ്കൂറ്റമുള്ള ഒരു ആൺകുട്ടി. മരിക്കാൻ ഭയമില്ലാത്തവന്റെ ചങ്കൂറ്റത്തിന്റെ ലെവൽ തന്നെ വേറെയാണ്. അത്ര ചങ്കൂറ്റമുള്ള ഒരു നടൻ ഇനി ഇന്ത്യൻ സിനിമയിൽ തന്നെ വേറെ വരുമോ ?🦁
അത് ഫ്രണ്ട്
ഇനി ഇല്ല
Rajanikanth...
@@johnskuttysabu7915 ഒന്ന് പോയേ. രജനികാന്തിനെ കാൾ വളർന്നേനെ. അന്ന് മരിച്ചില്ലായിരുന്നു എങ്കിൽ
@@johnskuttysabu7915 Ninte ammoommede pari eneettu poda vanam rajni😡
Love you jayettaa 💖💖💖💘
Good interview thanks mughesh
Jayan great actor great man
🙏🙏🙏🙏🙏🌹🌹🌹🌹🌹🌼🌼🌼🌼🌼Thanks
ജയൻ സാറിനെ പറ്റി എന്റെ ഒരു അയൽവാസി പറഞ്ഞതു സുഖമില്ലാതെ കിടക്കുന്ന എന്റെ വാപ്പ മരിച്ചാൽ പോലും എനിക്ക് ഇത്ര ദുഃഖം ഉണ്ടാവുമായിരുന്നില്ല എന്നാണ്
Thanks for this video. This was an excellent tribute to the legend Jayan sir.Mukeshji was sober in his presentation and spoke well. Looking forward to more such videos.
Nice 🎉
#Jayan The Man with zero haters
Thagalude samsaram kettirunnupovum.... 🎉🎉
Eshttam jayattanodu mathram....💕💕💕💕💕
Priya Nadan Jayanodu ennum istam matram ❤️❤️❤️
None of the present super stars has the physical strength or body shape of Jayan.
Jayan and his mass stardom will always be alive 😘😘😘❤❤❤🌹🌹🌹💪💪💪🔥🔥🔥
Yes... എന്താ ഒരു body 😘😘😘😘
Very good narrator mukesh
No one explained like this. Well said sir.
Jayettane kurich ethra paranjaalum theerillya, ethra kettalum adhikamavillya..
Love you jayetta.........💚💙
🙏🙏👍👍
മുകേഷിന്റെ ശബ്ദം റെക്കോർഡ് ചെയ്തത് വളരെ പതുക്കെ കേൾക്കുന്നുള്ളൂ
Why you did not ask him about his death , where he was . kollam was totally shut down that day.
JAYAN ..........💪💪🔥🔥
Still he is the most liked actor in the Malayalam filim.. But there are many people who raise suspecion about his death. So an investigation is again necessary in this matter
ജയൻ സാറിന്റെ കൂടെ ഗുണ്ടയായി അഭിനയിച്ച ജഗ്ഗു എന്ന നടനുമായി ഇന്റർവ്യൂ ഉണ്ടോ? മൂർഖൻ എന്ന സിനിമയിൽ റോബർട്ട് എന്ന റൗഡിയായി അഭിനയിച്ചിട്ടുണ്ട്.
Geghu no mor marihu 😭
@@sofiyathomas7075 2016ൽ ചെന്നൈയിൽ വെച്ച് മരിച്ച ആളാണോ ഉദ്ദേശിച്ചത്? ആണെങ്കിൽ അത് ജഗ്ഗു അല്ല. സിലോൺ മനോഹർ ആണ്.
@@ananthrajendar9601jnaanum iddehatheppatti anweshichu kondirikkuvaanu Santhivila Dineshnodu iddehatheppatti oru video cheyyaan paranjittundu materials collect cheytha sesham cheyyaam ennu paranjittundu...... waiting for that
@@arunvalsan1907 ബ്രോ. ജഗ്ഗു മരിച്ചു പോയി. 2004ലായിരുന്നു. ഈ അടുത്തിടെ ആണ് അറിഞ്ഞത്. പാറമട തൊഴിലാളി ആയി ജോലിക്ക് പോകുന്നുണ്ടായിരുന്നു. അവിടെ വെച്ച് പാറ പൊട്ടി അപകടത്തിൽ മരിച്ചു. മായപ്പൻ എന്നായിരുന്നു യഥാർത്ഥ പേര്. ഫേസ്ബുക്കിൽ അന്തരിച്ച കലാകാര സ്മരണകൾ എന്ന പേജിൽ പറഞ്ഞതാണ്. ആർട്ടിക്കിൾ ഉണ്ട്.
@@ananthrajendar9601 Thank you so much for the details bro aa link onnu post cheyyaamo pulliyeppatti kooduthal ariyaan enneppoley orupaduperkku interest undu athu kondanu...ithu poley ariyan interest undaayirunna aal ayirunnu PULI GOVINDARAJU enna animal trainer and supplier....oridathum oru detailsum kandilla wikipediayil Mrigaya yudey pageil munpu mathrubhumiyil Vanna oru article kurachu munpu vare undaayirunnu ippol athumilla......mrigayayil kaanunna leapord iddehathintethaayirunnu......mikka Malayalam cinemakalilum kandirunna wild beasts like lion, tiger, panther ellaam iddehathintethaayirunnu.....ennittum innu varey aarum iddehatheppatti oru video polum cheythu kandilla ...Jayanum Prem nazeerum sthiram cinemakalil upayogichirunna Napoleon enna kuthirayudey farmil poyi Athintey owneriney vaichu varey interview cheytha videos RUclips il undu ennittum Ivarudey cinemakalil vannittulla elephant, monkey, snake, lion, tiger, leapord ivattakaley supply cheythu train cheythu cinemayil abhinayippicha Govinda rajuvineppatti oru videoyum aarum cheythu kandilla ellaavarum ariyenda oru personality aanu iddehamm...Indian cinema koodaathe First Hollywood Jungle Book movie(1942)yilum Mighty Himalayan man enna mattoru King Kong version movieyilum iddehathinte animals aayirunnu abhinayichathu
Iddehatheppatti kooduthal details ariyaamenkil aa link onnu share cheyyane bro....I know he is no more now still I would like to know more details about him
Ningalum great thanne ... ithrayum vishakalanam thanmayathathode
Arkku pattum .....!?
ഇവന് ജയൻ സാറിനെ പറ്റി മിണ്ടാൻ അവകാശമില്ല, അത്ര തറയാണിവൻ
Athu sheriyaanu ennalum......??
Hi George chetta please put more videos
ജേസിയുടെ പടത്തില്‍ ജയന് അവസരം ഉണ്ടാക്കിക്കൊടുത്തത് ജോസ് പ്രകാശാണ് എന്നാണ് കേട്ടത്.ജോസ്പ്രകാശിന്റെ മകൻ ജയന്റെ സുഹൃത്തായിരുന്നു..മുകേഷ് പറഞ്ഞത് പ്രകാരം ജേസി ആദ്യമേ ജയന്റെ സുഹൃത്താണെങ്കിൽ എങ്ങനെ ശരിയാകും?
Audio problemaananllo onnum kelakam vayya...
Sthayam ano ithu for jayn may be true, i hope dileep worship like you a god
We all miss you a lot Jayettah
❤♥️🙏
Jayane marakkaan arkku pattum ??!!!!
Ethonnum kelkunnilalo
കുരുത്തക്കേടിന്റെ അവസാനവാക്ക് മുകേഷ്
Guruthvamillathathathintea avasana vak mukesh
Jayanti oru amanushikan
മുകേഷ് പറയുന്നത് പലതും അവസ്ഥവമാണ്. സിനിമയിൽ വരുന്നതിന് മുൻപ് ജയന് ഒരു jaava motore cycle ആണ് ഉണ്ടായിരുന്നത്. സിനിമയിൽ വന്നശേഷമാണ് ഫിയ്റ്റു കാർ വാങ്ങുന്നത്. സിനിമയിൽ വരുന്നതിന് മുമ്പ് ജെസീ യുമായി പരിജയം ഇല്ല. ജോസപ്രകാശ് ആണ് ശാപമോക്ഷം എന്ന ജെസി സിനിമയിലേക്ക് ജയനെ റെക്കമെന്റു ചെയ്യുന്നത്.
കാർ സിനിമയിൽ വരുന്നതിന് മുൻപ് തന്നെ ഉണ്ട് .
Oru chukkum ninaku ariyilla......
@@rajeshta6586 സന്തോഷം 🙏🙏🙏
മമ്മുട്ടിയും ലാലും വീട്ടിൽ ഇരുന്നാലുംമെയ്ക്കപ്പിട്ടെ ഇരിക്കുന്നത്
Mukesh
Dileep
Siddique
Innocent
Jagdish
Jagathy
Ganesh Kumar
Ivaroke Jayan munpe undayirunnu enkil, Jayan kolilakkam vare polum ethilaayirunnu.....Athinu munpe vetti kalanjene......Athu aanu nalla onnnantharam politics.
Pinne ee lokathile ellaam manushyarum cheap aavunna oru avasaram und. Oru aal marichu kazhiyumbo aale patti nalla karyangal , sneham oke adichu vidunna oru cheap swabhaavam.
Avar undarnnu
മരിച്ചു കഴിഞ്ഞ അടൂർ ഭാസിയെക്കുറിച്ചൊക്കെ | KPAC ലളിതയൊക്കെ പറയുന്ന മോശം സംസാരം കേട്ടില്ലേ. എന്താ ജയനേക്കുറിച്ചും അങ്ങനെ പറയണോ?
@@anasali6696 1980'sil ivarokkeyo hahahahahahaha ...... Jayan poyathu mohanlal mamootty de bhagyam. Allel kaanaarunnu....... Oro thalayil ezhuthu....
@@indian6346 ollathe parayaavu...... Marichaalum sheri..... Veruthe enthina parayunne..... Ollathe parayaavu..... Pinne parayunne aal aaraanu .....Athu oru important factor aanu. Listil paranja aalkaar oke nammaku ariyaam. Pinne proof onnum chodikkellu..... Example - Dileep case. Olla proof vechu pulli ippozhum jail kidakendatha..... Pinne athilum proof chodichu nadakunnavar und..... Avarod enikku onnum parayaan illa
@@behappysufferwitasmile6223 Wikipedia poi nok broiill.. ivaroke 1980s herosaaa
ജയൻ അഭിനയം തുടങ്ങിയതും ജേസിയെ പരിചയപ്പെടുന്നതും ഒരു ദിവസമാണ്.ആദ്യം പരിചയമില്ലായിരുന്നു.ഇത് തളളാണ് മൊത്തം..😆
Jasey became his friend after 1974 and Jayan didn't become famous for next 4 years, mainly doing bit parts....so am sure his story is legit. I know and have seen Mukesh before his movie career at Kollam during his student days. His father's drama troop was famous and lots of artists were visitors at his parent's house. I had a friend who was O. Madhavan's immediate neighbour and I used to visit their house often. So can't rule this as Thallu
മൂന്നാർ
Pinnee sathyan mashuu.. Peninte mugsm analloo😂
Mu....bad man
ഇങ്ങനെയും നുണ പറയുന്ന ആളുകൾ ഉണ്ടോ..
ഇതിൽ എന്ത് നുണയാണ് നിങ്ങൾക്ക് തോന്നിയത്.
ഒ മാധവൻ കൊല്ലത്ത് ആരായിരുന്നു എന്ന് നിങ്ങൾക്ക് അറിയമായിരുന്നൊ?
അദ്ദേഹത്തിന്റെ മകൻ എന്ന് ഒറ്റ് ലേബൽ മതി മുകെഷിന് ജയനെ പറ്റിപറയാൻ.
Poda chetta....nunayannegil nee kelkenda......
@@patriot20236 Yes very true. Today's generation don't know about Kalidasa kala kendram and O. Madhavan!!
Onnu poda naari.......🤣🤣
Nice
Love u jayetta❤️❤️❤️