കൊല്ലം ജില്ലക്കാരുടെ സ്വകാര്യ അഹങ്കാരം... കൃഷ്ണൻ നായർ എന്ന ജയൻ. എന്റെ അച്ഛൻ പറഞ്ഞു കേട്ടിട്ടുണ്ട് ജയന്റെ മരണസമയം കേരളത്തിലെ ഓരോ വീടുകളിലും ആ വീട്ടിലെ ഒരാൾ മരിച്ച പ്രതീതി ആയിരുന്നു.... പിന്നീട് കാലം കുറെ കഴിഞ്ഞപ്പോൾ കലാഭവൻ മണിയും മരിച്ചപ്പോൾ അങ്ങനെ ഒരു ഫീൽ ഉണ്ടായി.....
കൊല്ലംകാരുടെ സ്നേഹത്തെപറ്റി പറയാതെ ഇരിക്കുകയാണ് ഭേദം.അവർ ജയൻ സാറിന് വേണ്ടി ഒരു തേങ്ങയും ചെയ്തിട്ടില്ല.അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്നു സ്ഥലം കണ്ടാൽ തന്നെ സങ്കടം വരും 😥 ഒരു സിനിമ നടനായ MLA നാറി ഉണ്ടായിട്ട് കൂടി ഒന്നും അദ്ദേഹത്തിന് വേണ്ടി ചെയ്തില്ല
Mr. Shanthivila Dinesh continues with his episode relating to one of the most celebrated actor of his times Late Mr. Jayan , as he came out with the real fact that , with in a short span of 6 years , Mr. Jayan conquered the hearts of millions of viewers with his charismatic look and peculiar style of acting, which was entirely different from that of other actors of those times. Mr. Dinesh analyses well many of Mr. Jayan's movies , right from " Shapamoksham to Kolilakkam" and it was a brilliant journey which saw Mr. Jayan reached the status of a super star , becoming the first actor in the world of cinema to achieve this feat. But his unfortunate death at the most inappropriate time , came as a shock for many as it also marked the abrupt end of an illustrious journey of a great actor , who considered acting as a way of life. Forty years have passed, but Jayan's memories continues to remain in our hearts , as his fans continues to keep him close to their hearts by giving the status of a hero.
@@aneeshnadakkal7729 കലാഭവൻ മണി മമ്മൂട്ടി മോഹൻലാൽ സാധാരണ മനുഷ്യരാണ് പക്ഷേ ജയൻ അങ്ങനെയല്ല എക്സ്ട്രാ ഓർഡിനറി ലക്ഷണമൊത്ത പുരുഷൻ എല്ലാം തികഞ്ഞ ഒരു മനുഷ്യനായിരുന്നു അതുകൊണ്ട് തന്നെയാണ് അഭിനയത്തിന് പുറമേ ജനങ്ങൾ ജയനെ ഇപ്പോഴും ആകർഷിക്കപ്പെടുന്നത്
Thank u Dineshji for this video dedicated to the legend Jayan sir. This tall actor lives in the masses heart even after four decades of his passing away.
"6 വർഷം കൊണ്ട് superstar ആയി"... മലയാളം Industry പിടിച്ചടക്കി 🔥😍💪 സിനിമക്ക് വേണ്ടി ജീവൻകൊടുത്ത #ജയേട്ടൻ "മരണം ഇല്ല മലയാള സിനിമ ഉള്ള കാലം വരെ" 🔥😍💪#superstarjayan#
ഇത് ആരാണ് പറഞ്ഞത് ജയൻ വീണ്ടും take എടുക്കാൻ ആവശ്യപ്പെട്ടു എന്ന്..... ഇതൊക്കെ safety measures ഇല്ലാതെ വരുത്തി വെച്ച producer അവന്റെ തലയിൽ നിന്ന് case ഊരാൻ director ടെ കൂടെ ചേർന്ന് പറഞ്ഞത് ആണ്... ...... Helicopter പറത്തിയ driver അതിപ്പിന്ന് ഒളിവിൽ ആയിരുന്നു. ഒരു accident'ഇൽ ആണ് ആ helicopter driver കൊല്ലപ്പെട്ടത് ആരും ഇല്ലാത്ത സ്ഥലം, climax scene shoot ചെയ്യാൻ safety measures ഒന്നും ഇല്ലാതെ കൊണ്ട് വന്നു്....... Superstar മരിച്ചിട്ട് police പോലും ഒന്ന് അന്വേഷിക്കാൻ കൂടാക്കിയില്ല...... പെട്ടെന്ന് case closed വിശ്വസിക്കാൻ നല്ല ബുദ്ധിമുട്ട് ഉണ്ട്. പക്ഷെ തെളിവ് ഒന്നും ഇല്ല അപ്പൊ പറഞ്ഞിട്ട് കാര്യം ഇല്ല എന്തൊക്കെ ആയാലും മോഹൻലാൽ മമ്മൂട്ടി ടെ bumper lottery ജയന്റെ മരണം.
അദ്ദേഹത്തെ പ്ലാൻ ചെയ്ത് കൊന്നതാണെന്ന് ഇന്നും വിശ്വസിക്കുന്നു.അതിന് സാഹചര്യ തെളിവുകൾ തന്നെ ധാരാളം. എന്നാൽ അത് വെച്ച് മുന്നോട്ട് പോകാനോ സത്യം കണ്ടെത്താനോ കഴിയാത്ത അവസ്ഥ.മണിച്ചേട്ടന്റെ വിയോഗം പോലെ തന്നെ ആർക്കും പിടികൊടുക്കാതെ ഒരു മരണമായി പോയി.എന്നെങ്കിലും സത്യം പുറത്തുവരണം എന്നൊരു പ്രാർത്ഥന മാത്രം 🙏
ജയൻ ചേട്ടൻ ഉണ്ടായിരുന്നു എങ്കിൽ ഇപ്പോൾ ഉള്ള mammoty okke പണയിൽ കിടന്നന... jayan chettan kidu aanu... Muthanu.....eppol ulla nadan mare pole alla.....orginality nadan.... Jayan chettan fans adi like 😍😍
ഈ ജയമോഹൻ പല അവസരത്തിലും പരസ്പര വിരദ്ധമായ കാര്യങ്ങളാണ് പറയുന്നത്.അതുകൊണ്ട് അത് വിശ്വസിക്കാൻ പ്രയാസമാണ്. പിന്നെ ജയൻ .എത്ര കണ്ടാലും കേട്ടാലും മതിവരാത്ത ഒരത്ഭുത പ്രതിഭാസമാണെനിക്ക്
പഞ്ജപണ്ടവർ. ബ്ലാക് ആൻഡ് വൈറ്റ് ചിത്രമാണ്. ആ ചിത്രത്തിൽ നല്ലോരു വേഷം ചെയ്ത ബാലാജി എന്ന നടൻ ഇൗ ചിത്രത്തെ കുറിച്ച് വളരെ വിശദ വിവരങ്ങൾ തന്നിരുന്നു, പലരും പല വട്ടം പറഞ്ഞ കാര്യങ്ങള്.🌹 ജയൻ.🌹 മനുഷ്യൻ ഭൂമിയിൽ ഉള്ള കാലം വരെയും മറക്കാത്ത ഒരു പേര്.
വളരെയധികം നല്ല വിവരണം ജയനെ എങ്ങനെ മറക്കും നസീർ സാറിന്റെ അതെ മാറ്റ് പക്ഷേ സാഹസം വളരെ കൂടുതൽ മാത്രമല്ല കേളിളക്കം സിനിമ പിടിച്ച ദരിദ്രവാസികൾ യാതൊരു മുൻകരുതൽ ഇല്ലാതെ അഥവാ ഒരു ശുഷ്‌കാന്തിയും ഇല്ലാതെ ആണ് ഷൂട്ടിംഗ് നടത്തിയത് എന്നുള്ളത് അന്നെല്ലാം മനസ്സിലാക്കിയിട്ടുണ്ട് അത് സാർ വ്യക്തമായി പറയുകയും ചെയ്തു.
ജയൻ എന്ന മഹാനടനെ സംസ്കരിച്ച വീഡിയോ ഉണ്ടോ അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്നത് ഒരു നടപ്പാതയിൽ എന്ന് മറ്റൊരു വീഡിയോയിൽ കണ്ടായിരുന്നു ഇതിഹാസ നടനായ അദ്ദേഹത്തിന്റെ ഓർമക്കായി ഒരു പ്രതിമ മാത്രമേ ഉള്ളു
Why Jayan 's non released movies not been released in OTP s like Netflix, Amazon Prime ,Disney etc.Yes , kollam didn't do justice to non of their stars - Jayan , Kottrakara Sreekandan Nair ( Sai kumar's father) , Murali etc
ജയനെ അടക്കം ചെയ്ത മുളങ്കാടകം ശ്‌മശാനവും ജയന്റെ കൽത്തറയും കാട് കയറി നശിച്ചു കിടക്കുകയാണ്. ജയന്റെ ആരാധകർ മാത്രം വിചാരിച്ചാൽ അതൊക്കെ വെട്ടി തെളിച്ചു മനോഹരമാക്കി ''ജയൻ സ്മൃതി വനം ''എന്ന പേരിൽ പാർക്ക് പോലെ വിപുലീകരിച്ചു സംരക്ഷിക്കാനും പൊതുജനത്തിന് വിശ്രമിക്കാനും ഒക്കെ കഴിയും. ഇപ്പോൾ ഗ്യാസ് കൊണ്ട് പ്രവർത്തിക്കുന്ന crematorium ഉള്ളതുകൊണ്ട് അത്തരം ഒരു വിശ്രമസ്ഥലം അത്യന്താപേക്ഷിതമാണ്. നഗരസഭയും പൊതുസമൂഹവും ശ്രമിക്കണമെന്ന് മാത്രം.
അതു തെറ്റായ ഒരു സംശയം ആണ്. അദേഹത്തെ ശരിക്കും അടക്കിയ സ്ഥലം കാട് കയറി കിടക്കുവല്ല. ഇപ്പൊ അവിടെ സ്ളാബുകൾ പാകി നടപ്പാത ആണ്. ചിലരുടെ സംശയം ആണ് കുറച്ചൂടെ വടക്കോട്ടു മാറി ആണ് അടക്കിയത് എന്നാണ്. പക്ഷെ eye witness അങ്ങനെ അല്ല.
മദ്യപിക്കാത്ത ശരീരം പൊന്നുപോലെ സൂക്ഷിക്കുന്ന ജയൻ സാറിന്റെ പൗരുഷം മറ്റൊരു നടനും ഇല്ലാ നസീർ സർ ശരീരം കൃഷ്ണ സൗന്ദര്യമായിരുന്നു അവസാന സമയത്തു തിരുവനന്ത പുറത്തു കൊണ്ട് വന്നിട്ട് കൊല്ലം കൊണ്ടുപോയെന്നു അറിയാൻ കഴിഞ്ഞു ഒരു വീഡിയോ ഇല്ലാത്തതു ആ നടനോട് ചെയ്ത ക്രൂരതയാണ് ഇന്ദിരഗാന്ധിയുടെയും മറ്റും വീഡിയോകൾ ഉണ്ട് ജയൻ സാറിന് പ്രണാമം
ജയന്റെ മരണം കൊലപാതകം തന്നെയായിരുന്നു. ഹെലികോപ്റ്റർ അപകടത്തിന് ശേഷം കാണിച്ച അശ്രദ്ധയും ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ കാട്ടിയ അലസതയും തന്നെയായിരുന്നു മരണകാരണം. ഒരു സിനിമയുടെ സെറ്റിൽ അന്നും വാഹനങ്ങൾ ഉണ്ടായിരുന്നു. എത്രപേർ അന്ന് ബോധമറ്റ ജയനോടൊപ്പം ഹോസ്പിറ്റലിൽ പോയി ? ഇന്നും സിനിമാലോകത്തെ നടക്കുന്നതൊക്കെയും കൊലപാതകങ്ങളാണോ? ഒരു പ്രത്യേക ഗ്രൂപ്പിന്റെ കൈകളിലല്ലേ ഇന്ന് സിനിമാലോകം ? സിനിമാലോകത്തു ആരും എപ്പോൾ വേണമെങ്കിലും കൊല്ലപ്പെടാം! കഴിഞ്ഞ കുറെ വർഷങ്ങളായി ഇറങ്ങുന്ന 90 % സിനിമകളും ക്രിസ്തീയവൽക്കരിക്കപ്പെട്ടതെങ്ങനെ?
ഞാൻ ജനിക്കുന്നതിനു 10വർഷം മുൻപാണ് ജയൻസാർ മരിച്ചത് എന്നാൽപോലും അദ്ദേഹത്തെപ്പറ്റി ഓരോ കാര്യങ്ങൾ അറിയുംതോറും ആരാധന കൂടി കൂടി വരുന്നു അദ്ദേഹത്തിന്റെ ആ കാലഘട്ടത്തിൽ ജനിക്കാൻ കഴിഞ്ഞായിരുന്നെങ്കിൽ നേരിൽ ഒന്ന് കാണാൻ സാധിച്ചേനെ എങ്ങനെയെങ്കിലും
This is what I heard as well . Even if Jayan escape in that accident he’ll be a complete handicapped person coz both his knees are broken badly in that accident and that can’t be replaced as well . Death was his own wish probably and he himself created it coz the director was happy with previous shots but Jayan requested another and he choose his own death .
Correct aanu...Maha nadan ..jayan sir marichillairunnuvenghil epozhulla chila nadanmarude status orikkalum oru high profilil varillairunnu...nurusathamanam vasthavm...pakshe eppol ozhukkinothu sanjarikkunnalokamai Mari....
ശ്രീ ജയൻ മരിച്ചത് ദുരൂഹം തന്നെ ആണ്, അതിനെ പറ്റി എന്താണ് Mr. ദിനേശ് നിങ്ങൾ സംസാരിക്കാത്തത്, MGR ലത പറയുന്നത് ജയൻ അവരോട് വിവാഹ അഭ്യർത്ഥന നടത്തി അല്ലാതെ വേറെ ഒന്നും ഇല്ല എന്ന്, ഈ ലത യെ പ്പോലെ ജയനെ ഒരു പാട് പേര് വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നു, ഇത് അറിഞ്ഞ MGR, pangrave, ഹോട്ടലിൽ ഗുണ്ടകളെ വിട്ടു തല്ലിക്കാൻ ശ്രമിച്ചിരുന്നു,അത് പരാജയ പെട്ടത് കൊണ്ടാവാം ഇങ്ങനെ ഒരു അപകടം പ്ലാൻ ചെയ്തത്,അല്ലെങ്കിൽ പിന്നെ വർഷം ഇത്രയും കഴിഞ്ഞിട്ടും എന്താണ് അതിന്റെ original foottage പുറത്തു വിടാത്തത്,പിന്നെ ശ്രീ ജയൻ വിവാഹം കഴിക്കാൻ ഇരുന്നത് ഒരു air hostes നെ ആയിരുന്നു എന്ന് കേട്ടിരുന്നു,MGR, ന്റെ ലിസ്റ്റിൽ ഉള്ള പെണ്ണേ ഉള്ളൂ ജയന് കെട്ടാൻ!!!
ഈ സൂടിംഗ് നടക്കുപ്മ്പോൾ ഞാൻ അവിടെ ഉണ്ട് ജയനെ മലയാളികൾ കൊന്നതാണ് മലയാളികളുടെ അവസത്തിനു ജയൻ വശം വാതനായി അതുകൊണ്ടാണ് മറ്റു നടന്മ്മാർ റിസ്ക് എടുക്കാത്തത് റിസ്ക് എടുത്തവൻ പോയി പുള്ളി ജയനായി പിന്നെ ശവനായി
ശ്രീകുമാരൻ തമ്പി സാർ പറഞ്ഞ കഥ ഒരു എയർ ഹോസ്റ്റസ് മായി ജയൻ പ്രണയത്തിൽ ആയിരുന്നു എന്നും അവർ തമ്മിലുള്ള വിവാഹം വരെ തീരുമാനിച്ചിരുന്നു എന്നുമാണ് എന്താണ് താങ്കളുടെ അഭിപ്രായം
🙏🙏🙏🙏🙏🙏🙏🙏🙏ഇതുപോലെ ഒരു നടൻ ഇനി ജനിക്കേണ്ടിയിരിക്കുന്നു.... 🌹🌹🌹
താങ്കളുടെ സംസാരത്തിൽ പോലും അറിയാതെ കണ്ണ് നിറഞ്ഞുപോയി 😭😭
കൊല്ലം ജില്ലക്കാരുടെ സ്വകാര്യ അഹങ്കാരം... കൃഷ്ണൻ നായർ എന്ന ജയൻ. എന്റെ അച്ഛൻ പറഞ്ഞു കേട്ടിട്ടുണ്ട് ജയന്റെ മരണസമയം കേരളത്തിലെ ഓരോ വീടുകളിലും ആ വീട്ടിലെ ഒരാൾ മരിച്ച പ്രതീതി ആയിരുന്നു.... പിന്നീട് കാലം കുറെ കഴിഞ്ഞപ്പോൾ കലാഭവൻ മണിയും മരിച്ചപ്പോൾ അങ്ങനെ ഒരു ഫീൽ ഉണ്ടായി.....
Kollam jillakkar ,Sri Jayan sirnu oru parigananayum nalkiyilla.
@Abhilash Abhilash athe
കൊല്ലംകാരുടെ സ്നേഹത്തെപറ്റി പറയാതെ ഇരിക്കുകയാണ് ഭേദം.അവർ ജയൻ സാറിന് വേണ്ടി ഒരു തേങ്ങയും ചെയ്തിട്ടില്ല.അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്നു സ്ഥലം കണ്ടാൽ തന്നെ സങ്കടം വരും 😥 ഒരു സിനിമ നടനായ MLA നാറി ഉണ്ടായിട്ട് കൂടി ഒന്നും അദ്ദേഹത്തിന് വേണ്ടി ചെയ്തില്ല
Orikkalum marikkathavar kalakaranmar mathramanu.Ennum ennum ororutharueyum manassil re nadan marikkahe jeevikkunnundu. Ethu ellavarkkum kittunnabhagyamalla.Athil oralanu re Anaswaranaya Nadan.Kanneer poolkal.
@@Arakkalam_Peeli Atu kollam jillayilullavarude dirty nature anu bro.Kollam jillakar kalabodam illatavarum crooked udayipu tendilal anu .njan kollam jillayil ninnanu.oru satyam parayatte ente natukarayatu kondu parayaukayalla verum chettakal anu kollamkar
ജയൻസാറിൻ്റെ കഥ കേട്ടു സംകടമായി
ജയൻ എന്നത് എന്നും ഓർമ്മകൾ ആണ്. മറക്കില്ല ആരും
ഇപ്പോഴും കേഴുന്നു എൻ മനം ആ നല്ല നടനെ ഓർത്തു. അത്രക് ആരാധന ആയിരുന്നു
🔥
💪
😍😍😍👍👍
പ്രണാമം.
Jayan has a charm.... beyond acting.... love him🥰
ആ മഹാനടനെ പോലെ ഇനി ആരും ഒണ്ടാകത്തില്ല
അദേഹത്തിന്റെ സീറ്റ് ഇന്നും ഒഴിഞ്ഞു തന്നെ കിടക്കുന്നു. ജയൻ സാറിന് പ്രണാമം ❤️..
ജയന് പകരം ജയൻ മാത്രം കാലം കവർന്നെടുത്ത കരുത്തുറ്റ കലാകാരൻ
ജയിക്കാനായി ജനിച്ചവൻ " J A Y A N (Victor)😍🌹🌹🌹
ജയൻ എന്നാ മഹാനടനു പ്രണാമം അർപിക്കുന്നു
moorkhan open shot wow its wonderful senes , great memories thanks dinesh sir
Mr. Shanthivila Dinesh continues with his episode relating to one of the most
celebrated actor of his times Late Mr. Jayan , as he came out with the real
fact that , with in a short span of 6 years , Mr. Jayan conquered the hearts of
millions of viewers with his charismatic look and peculiar style of acting,
which was entirely different from that of other actors of those times. Mr. Dinesh
analyses well many of Mr. Jayan's movies , right from " Shapamoksham to
Kolilakkam" and it was a brilliant journey which saw Mr. Jayan reached the status
of a super star , becoming the first actor in the world of cinema to achieve this
feat. But his unfortunate death at the most inappropriate time , came as a shock
for many as it also marked the abrupt end of an illustrious journey of a great
actor , who considered acting as a way of life. Forty years have passed, but
Jayan's memories continues to remain in our hearts , as his fans continues to
keep him close to their hearts by giving the status of a hero.
Sir,I am 52 years old I still have childhood memories of seeing jains movie, its heart breaking.
ജയൻ സാർ ഒരേ ഒരു ജയൻ സാർ🙏👍👍👍💎
പ്രിയപ്പെട്ട നടൻ. ഓർമ്മകൾക്ക് മരണമില്ല
എന്റെ പ്രിയപെട്ട നടനാണ് ജയൻ🙏🏼💕 സാർ
Nalla smaranaanjali. 🙏
അത് ഒരു കാലഘട്ടം ഇനി ഒരിക്കലും തിരിച്ചു വരാനാവാത്തത് അതാണ് ജയൻ
എൻറെ ഹൃദയത്തിൽ നിന്നും പറിച്ചു മാറ്റാൻ പറ്റാത്ത ഒരു വസ്തു ഉണ്ടെങ്കിൽ അത് ജയൻ എന്ന ഇതിഹാസനായകൻ ഓർമ്മകളാണ്
വളരെ സത്യം 💯💯
chetta very good story . jayan is a real malayalam film hero
ഇത്രയും നാൾ കഴിഞ്ഞിട്ടും ജനമനസിൽ ജീവിക്കുന്നു ബിഗ് സല്യൂട്ട് ♥️♥️♥️
Currect aannu
☺☺
ഞാൻ ഇപ്പോളും ഇഷ്ടപെടുന്ന നടൻ jayan sir 😍😢😢🙏
ഞാനും
ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ടവൻ ആയതുകൊണ്ടാവും അദ്ദേഹത്തെ വേഗം മുകളിലേക്കു വിളിച്ചത്... Real Stardom 💕 ജയൻ... ജയിക്കാനായി ജനിച്ചവൻ..
സാർ ജയനെ പറ്റി പറഞ്ഞതിന് വളരെ നന്ദി..
സാറ് പറഞ്ഞത് സത്യം
അന്ന് ജനിച്ചിട്ട് പോലും ഇല്ല, പക്ഷേ ആ മഹാ നടന്റെ കടുത്ത ആരാധകനാണ്.
ജയന് പകരം ജയൻ മാത്രം
😍😍😍👍👍👌
ജയൻ ബ്രൂസിലി അരങ്ങൊഴിഞ്ഞ അതിനുശേഷവും ഇപ്പോഴും ലോകത്ത് ജനങ്ങളുടെ മനസ്സിൽജീവിച്ചിരിക്കുന്ന 2 അപൂർവ്വ താരങ്ങൾ
⁹⁹⁹⁹⁹
കലാഭവമാണി ചേട്ടൻ
@@aneeshnadakkal7729 kalabhavan Mani popular aanu. But Jayan Vere Vere level a anu, athupole keralathil aarum undavilla, mohanlal & mammutty polum.
,, ❤️❤️❤️👍
@@aneeshnadakkal7729 കലാഭവൻ മണി മമ്മൂട്ടി മോഹൻലാൽ സാധാരണ മനുഷ്യരാണ് പക്ഷേ ജയൻ അങ്ങനെയല്ല എക്സ്ട്രാ ഓർഡിനറി ലക്ഷണമൊത്ത പുരുഷൻ എല്ലാം തികഞ്ഞ ഒരു മനുഷ്യനായിരുന്നു അതുകൊണ്ട് തന്നെയാണ് അഭിനയത്തിന് പുറമേ ജനങ്ങൾ ജയനെ ഇപ്പോഴും ആകർഷിക്കപ്പെടുന്നത്
ജയൻ എന്നും ഒരു ആവേശം.... ജയനെ ഓർക്കാൻ ഒരു ചാൻസ് തന്ന നിങ്ങൾക്ക് നന്നി.
Jayan is the LION not only of Mollywood, but also of Kerala 🦁🦁🦁🦁💪💪💪💪👊👊👊👊💣💣💣💣💥💥💥💥💫💫💫💫🔥🔥🔥🔥
We all honour him 💐💐💐💐🙏🙏🙏🙏
Jayan ❤😍
Kollam paksha tholpikaanavilla......JAYAN......💪💪
Jayan sir passion ❤️❤️❤️😍😍😍🥰🥰🥰🥰
ജയൻ്റെ പുനർജന്മമാണ് ഉണ്ണിമകുന്ദൻ എന്ന് തോന്നി പോകുന്നു.....
വേതനയോടെ ആ മഹാനടനെ സ്മരിക്കുന്നു .🙏🙏🙏
ഒരേയൊരു സൂപ്പർസ്റ്റാർ അന്നേ ക്കും ഇന്നേ ക്കും എന്നേക്കും. മെഗാ സൂപ്പർ സ്റ്റാർ ജയൻ.❤❤❤❤🌹🌹🌹🌹😔😔😔😔💪
നല്ലൊരു വിവരണം 🌹🌹🌹🌹
പുള്ളി ഉണ്ടായിരുനെകിൽ ഇപ്പോൾ രജനികാന്ത്ന്റെ ഒരു ലെവൽ ഇമേജ് ഉണ്ടാകുമായിരുന്നു
അതെ
രജനീകാന്തിനെ ലെവൽ ഇപ്പോൾ എവിടെയാണ്
Thank u Dineshji for this video dedicated to the legend Jayan sir. This tall actor lives in the masses heart even after four decades of his passing away.
*ജയൻ ചേട്ടൻ♥️♥️♥️♥️♥️♥️♥️♥️*
"6 വർഷം കൊണ്ട് superstar ആയി"...
മലയാളം Industry പിടിച്ചടക്കി 🔥😍💪
സിനിമക്ക് വേണ്ടി ജീവൻകൊടുത്ത #ജയേട്ടൻ
"മരണം ഇല്ല മലയാള സിനിമ ഉള്ള കാലം വരെ" 🔥😍💪#superstarjayan#
Jayan sir🙏❤
🔥🔥🔥💚ജയൻ സാർ
Real hero 🙏
ആ ശബ്ദഗാംഭീര്യവും , ശരീര സൗന്ദര്യവും ,നിഷ്ക്കളങ്കമായ ആ ചിരിയും ജയന് മാത്രം സ്വന്തമാണ് ...
ഇത് ആരാണ് പറഞ്ഞത് ജയൻ വീണ്ടും take എടുക്കാൻ ആവശ്യപ്പെട്ടു എന്ന്..... ഇതൊക്കെ safety measures ഇല്ലാതെ വരുത്തി വെച്ച producer അവന്റെ തലയിൽ നിന്ന് case ഊരാൻ director ടെ കൂടെ ചേർന്ന് പറഞ്ഞത് ആണ്... ......
Helicopter പറത്തിയ driver അതിപ്പിന്ന് ഒളിവിൽ ആയിരുന്നു. ഒരു accident'ഇൽ ആണ് ആ helicopter driver കൊല്ലപ്പെട്ടത്
ആരും ഇല്ലാത്ത സ്ഥലം, climax scene shoot ചെയ്യാൻ safety measures ഒന്നും ഇല്ലാതെ കൊണ്ട് വന്നു്.......
Superstar മരിച്ചിട്ട് police പോലും ഒന്ന് അന്വേഷിക്കാൻ കൂടാക്കിയില്ല...... പെട്ടെന്ന് case closed
വിശ്വസിക്കാൻ നല്ല ബുദ്ധിമുട്ട് ഉണ്ട്. പക്ഷെ തെളിവ് ഒന്നും ഇല്ല അപ്പൊ പറഞ്ഞിട്ട് കാര്യം ഇല്ല
എന്തൊക്കെ ആയാലും മോഹൻലാൽ മമ്മൂട്ടി ടെ bumper lottery ജയന്റെ മരണം.
Always Evergreen in the film industry 🙏🙏🙏
ദൗർഭാഗ്യമൂധേവി താങ്കളെ കുടുക്കിയ കേസ് എന്തായി???
അദ്ദേഹത്തെ പ്ലാൻ ചെയ്ത് കൊന്നതാണെന്ന് ഇന്നും വിശ്വസിക്കുന്നു.അതിന് സാഹചര്യ തെളിവുകൾ തന്നെ ധാരാളം. എന്നാൽ അത് വെച്ച് മുന്നോട്ട് പോകാനോ സത്യം കണ്ടെത്താനോ കഴിയാത്ത അവസ്ഥ.മണിച്ചേട്ടന്റെ വിയോഗം പോലെ തന്നെ ആർക്കും പിടികൊടുക്കാതെ ഒരു മരണമായി പോയി.എന്നെങ്കിലും സത്യം പുറത്തുവരണം എന്നൊരു പ്രാർത്ഥന മാത്രം 🙏
അങ്ങനെ കൊല്ലാൻ പ്ലാൻ ചെയ്തിരുന്നുവെങ്കിൽ ആദ്യം രണ്ടുപ്രാവശ്യം ഈ സീൻ എടുത്തിരുന്നല്ലോ അപ്പൊ കൊല്ലാമായിരുന്നില്ലേ ചുമ്മാ എന്തെങ്കിലും പറയാതെ
@@sudhakarankotteery1792 സത്യം, മൂന്നാമത്തെ പ്രാവശ്യം ജയൻ്റെ നിർബന്ധം കാരണമാണ് റീ ഷൂട്ട് ചെയ്തതുപോലും
അതിനു കൂട്ടുനിന്നവർ അനുഭവിച്ചു മരിച്ചു... കൊന്നത് തന്നെ
എത്ര കാലം കഴിഞ്ഞിട്ടും ജയന്റെ മഹത്ത്വം മായുന്നില്ല
ജയൻ ചേട്ടൻ ഉണ്ടായിരുന്നു എങ്കിൽ ഇപ്പോൾ ഉള്ള mammoty okke പണയിൽ കിടന്നന... jayan chettan kidu aanu...
Muthanu.....eppol ulla nadan mare pole alla.....orginality nadan....
Jayan chettan fans adi like 😍😍
Correct
ശരിയാണ്
👍👍💯💯
pranaam Jayan sir 🙏, thank you Dinesh sir
ഈ ജയമോഹൻ പല അവസരത്തിലും പരസ്പര വിരദ്ധമായ കാര്യങ്ങളാണ് പറയുന്നത്.അതുകൊണ്ട് അത് വിശ്വസിക്കാൻ പ്രയാസമാണ്. പിന്നെ ജയൻ .എത്ര കണ്ടാലും കേട്ടാലും മതിവരാത്ത ഒരത്ഭുത പ്രതിഭാസമാണെനിക്ക്
ചേട്ടാ. ജയൻ സാറിന്റെ ആദ്യ സിനിമ പോസ്റ്റ്മാനെ കാണ്മാനില്ല (1972) എന്ന സിനിമയാണ്. അതിൽ ചെറിയ വേഷം ആയിരുന്നു. രണ്ടാമത്തെ സിനിമയാണ് ശാപമോക്ഷം.
That is very correct
പ്രണാമം ... 🙏
The first.megastar.in.malayalam
ജയൻ ❤
ഞങ്ങളുടെ നാടിന്റെ സ്വകാര്യ അഹങ്കാരം....😂ജയൻ എന്ന നടന്റെ ചിട്ടവട്ടങ്ങളെ കുറിച്ച് സാർ പറഞ്ഞപ്പോ ഒരുപാടു ബഹുമാനം തോന്നുന്നു
Great Dinesh sir speechless
Maha nadan jayan sir namthil nanni sir super sir nalla vakkukal Maha nadane kurichu parajathe nanni super sir
പഞ്ജപണ്ടവർ. ബ്ലാക് ആൻഡ് വൈറ്റ് ചിത്രമാണ്. ആ ചിത്രത്തിൽ
നല്ലോരു വേഷം ചെയ്ത ബാലാജി എന്ന നടൻ ഇൗ ചിത്രത്തെ കുറിച്ച് വളരെ വിശദ വിവരങ്ങൾ തന്നിരുന്നു, പലരും പല വട്ടം പറഞ്ഞ കാര്യങ്ങള്.🌹 ജയൻ.🌹
മനുഷ്യൻ ഭൂമിയിൽ ഉള്ള കാലം വരെയും മറക്കാത്ത ഒരു പേര്.
::
"പഞ്ചപാണ്ഡവർ'' കളർ ചിത്രമായിരുന്നു..
ജയേട്ടൻ👑
Love you jayetta........💜❤💙
Amazing vlog
വളരെയധികം നല്ല വിവരണം ജയനെ എങ്ങനെ മറക്കും നസീർ സാറിന്റെ അതെ മാറ്റ് പക്ഷേ സാഹസം വളരെ കൂടുതൽ മാത്രമല്ല കേളിളക്കം സിനിമ പിടിച്ച ദരിദ്രവാസികൾ യാതൊരു മുൻകരുതൽ ഇല്ലാതെ അഥവാ ഒരു ശുഷ്‌കാന്തിയും ഇല്ലാതെ ആണ് ഷൂട്ടിംഗ് നടത്തിയത് എന്നുള്ളത് അന്നെല്ലാം മനസ്സിലാക്കിയിട്ടുണ്ട് അത് സാർ വ്യക്തമായി പറയുകയും ചെയ്തു.
ജയൻസറിനൊരു മകനുണ്ട് അദ്ദേഹത്തിന്റെ ദുരിതജീവിതത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യൂ
Athe bro... 👍👍
ജയൻ എന്ന മഹാനടനെ സംസ്കരിച്ച വീഡിയോ ഉണ്ടോ അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്നത് ഒരു നടപ്പാതയിൽ എന്ന് മറ്റൊരു വീഡിയോയിൽ കണ്ടായിരുന്നു ഇതിഹാസ നടനായ അദ്ദേഹത്തിന്റെ ഓർമക്കായി ഒരു പ്രതിമ മാത്രമേ ഉള്ളു
Bayankara sankadam pranamam
👌👌👌👌👌👌🌹🌹🌹🌹👌👌👌
Super സംസാരം
Why Jayan 's non released movies not been released in OTP s like Netflix, Amazon Prime ,Disney etc.Yes , kollam didn't do justice to non of their stars - Jayan , Kottrakara Sreekandan Nair ( Sai kumar's father) , Murali etc
Very nice description.Thankyou& God bless .
Kollathundu eppol jayan memorial hall and museum found in cm
Thakarthooooo.... Very good...dinesetta...
ജയനെ അടക്കം ചെയ്ത മുളങ്കാടകം ശ്‌മശാനവും ജയന്റെ കൽത്തറയും കാട് കയറി നശിച്ചു കിടക്കുകയാണ്. ജയന്റെ ആരാധകർ മാത്രം വിചാരിച്ചാൽ അതൊക്കെ വെട്ടി തെളിച്ചു മനോഹരമാക്കി ''ജയൻ സ്മൃതി വനം ''എന്ന പേരിൽ പാർക്ക് പോലെ വിപുലീകരിച്ചു സംരക്ഷിക്കാനും പൊതുജനത്തിന് വിശ്രമിക്കാനും ഒക്കെ കഴിയും. ഇപ്പോൾ ഗ്യാസ് കൊണ്ട് പ്രവർത്തിക്കുന്ന crematorium ഉള്ളതുകൊണ്ട് അത്തരം ഒരു വിശ്രമസ്ഥലം അത്യന്താപേക്ഷിതമാണ്. നഗരസഭയും പൊതുസമൂഹവും ശ്രമിക്കണമെന്ന് മാത്രം.
അതു തെറ്റായ ഒരു സംശയം ആണ്. അദേഹത്തെ ശരിക്കും അടക്കിയ സ്ഥലം കാട് കയറി കിടക്കുവല്ല. ഇപ്പൊ അവിടെ സ്ളാബുകൾ പാകി നടപ്പാത ആണ്. ചിലരുടെ സംശയം ആണ് കുറച്ചൂടെ വടക്കോട്ടു മാറി ആണ് അടക്കിയത് എന്നാണ്. പക്ഷെ eye witness അങ്ങനെ അല്ല.
ജയൻ സാറിനെപ്പറ്റി ഇത്രെയൊക്കെ അധികമായി അറിഞ്ഞപ്പോ ഇപ്പോഴുള്ള നടന്മാരെയൊക്കെ എടുത്ത് തോട്ടിൽ എറിയാൻ തോന്നുന്നു 😏😏😏
ഒരു എയർ ഹോസ്റ്റസിനെ കെട്ടുമെന്നായിരുന്നു എന്നും വാർത്തയുണ്ട്
മദ്യപിക്കാത്ത ശരീരം പൊന്നുപോലെ സൂക്ഷിക്കുന്ന ജയൻ സാറിന്റെ പൗരുഷം മറ്റൊരു നടനും ഇല്ലാ നസീർ സർ ശരീരം കൃഷ്ണ സൗന്ദര്യമായിരുന്നു അവസാന സമയത്തു തിരുവനന്ത പുറത്തു കൊണ്ട് വന്നിട്ട് കൊല്ലം കൊണ്ടുപോയെന്നു അറിയാൻ കഴിഞ്ഞു ഒരു വീഡിയോ ഇല്ലാത്തതു ആ നടനോട് ചെയ്ത ക്രൂരതയാണ് ഇന്ദിരഗാന്ധിയുടെയും മറ്റും വീഡിയോകൾ ഉണ്ട് ജയൻ സാറിന് പ്രണാമം
ജയന്റെ മരണം കൊലപാതകം തന്നെയായിരുന്നു. ഹെലികോപ്റ്റർ അപകടത്തിന് ശേഷം കാണിച്ച അശ്രദ്ധയും ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ കാട്ടിയ അലസതയും തന്നെയായിരുന്നു മരണകാരണം. ഒരു സിനിമയുടെ സെറ്റിൽ അന്നും വാഹനങ്ങൾ ഉണ്ടായിരുന്നു. എത്രപേർ അന്ന് ബോധമറ്റ ജയനോടൊപ്പം ഹോസ്പിറ്റലിൽ പോയി ? ഇന്നും സിനിമാലോകത്തെ നടക്കുന്നതൊക്കെയും കൊലപാതകങ്ങളാണോ? ഒരു പ്രത്യേക ഗ്രൂപ്പിന്റെ കൈകളിലല്ലേ ഇന്ന് സിനിമാലോകം ? സിനിമാലോകത്തു ആരും എപ്പോൾ വേണമെങ്കിലും കൊല്ലപ്പെടാം! കഴിഞ്ഞ കുറെ വർഷങ്ങളായി
ഇറങ്ങുന്ന 90 % സിനിമകളും ക്രിസ്തീയവൽക്കരിക്കപ്പെട്ടതെങ്ങനെ?
Murali jatane patti parayamo
ഞാൻ ജനിക്കുന്നതിനു 10വർഷം മുൻപാണ് ജയൻസാർ മരിച്ചത്
എന്നാൽപോലും അദ്ദേഹത്തെപ്പറ്റി ഓരോ കാര്യങ്ങൾ അറിയുംതോറും ആരാധന കൂടി കൂടി വരുന്നു
അദ്ദേഹത്തിന്റെ ആ കാലഘട്ടത്തിൽ ജനിക്കാൻ കഴിഞ്ഞായിരുന്നെങ്കിൽ നേരിൽ ഒന്ന് കാണാൻ സാധിച്ചേനെ എങ്ങനെയെങ്കിലും
again so exciting to hear about jayan sir...even if u told it som videos earlier...etra ketalum mathi avilla....
അപ്പോൾ ജയന്റെ മരണത്തിന് ഉത്തരവാദിത്വo ആർക് ???
അല്ലെങ്കിൽ ജനുവരിയിൽ വിവാഹം !!!!
This is what I heard as well . Even if Jayan escape in that accident he’ll be a complete handicapped person coz both his knees are broken badly in that accident and that can’t be replaced as well . Death was his own wish probably and he himself created it coz the director was happy with previous shots but Jayan requested another and he choose his own death .
Innu Jayan sir undayirunnenkil ,malayalathil ettavum fan following ulla nadanayene ennu oru athishayokthiyum illathe parayam.
Sir Venu nagavalli kurich oru video cheyamo
Correct aanu...Maha nadan ..jayan sir marichillairunnuvenghil epozhulla chila nadanmarude status orikkalum oru high profilil varillairunnu...nurusathamanam vasthavm...pakshe eppol ozhukkinothu sanjarikkunnalokamai Mari....
ജയനു തുല്യം ജയൻ മാത്രം ..
Happy to see you again
ശ്രീ ജയൻ മരിച്ചത് ദുരൂഹം തന്നെ ആണ്, അതിനെ പറ്റി എന്താണ് Mr. ദിനേശ് നിങ്ങൾ സംസാരിക്കാത്തത്, MGR ലത പറയുന്നത് ജയൻ അവരോട് വിവാഹ അഭ്യർത്ഥന നടത്തി അല്ലാതെ വേറെ ഒന്നും ഇല്ല എന്ന്, ഈ ലത യെ പ്പോലെ ജയനെ ഒരു പാട് പേര് വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നു, ഇത് അറിഞ്ഞ MGR, pangrave, ഹോട്ടലിൽ ഗുണ്ടകളെ വിട്ടു തല്ലിക്കാൻ ശ്രമിച്ചിരുന്നു,അത് പരാജയ പെട്ടത് കൊണ്ടാവാം ഇങ്ങനെ ഒരു അപകടം പ്ലാൻ ചെയ്തത്,അല്ലെങ്കിൽ പിന്നെ വർഷം ഇത്രയും കഴിഞ്ഞിട്ടും എന്താണ് അതിന്റെ original foottage പുറത്തു വിടാത്തത്,പിന്നെ ശ്രീ ജയൻ വിവാഹം കഴിക്കാൻ ഇരുന്നത് ഒരു air hostes നെ ആയിരുന്നു എന്ന് കേട്ടിരുന്നു,MGR, ന്റെ ലിസ്റ്റിൽ ഉള്ള പെണ്ണേ ഉള്ളൂ ജയന് കെട്ടാൻ!!!
ജയന്റെ മകനെ കുറിച്ച് പറയു
മുരളി ജയൻ സ്വന്തം മകനാണോ
@@yahiyayayi8370 duplicate
@@deepapramod2747 proof?
@@yahiyayayi8370 കോടതി വരെ ഇയാളുടെ കേസ് തള്ളി കളഞ്ഞതാണ്. അതുമാത്രം മതി പ്രൂഫ്.
@@deepapramod2747 അയാളുടെ അമ്മ ഒരു പ്രൂഫ് alle..
Ilike jayan my superstar
Sir nu ippo athra vayassayi....
27 july 1974 aano DOB
Oru nadavenda alla gunagalum adehathinu undayirunnu innu jeevichirinnuvenkil indiaude superstar adeham ayene kalame pirakumo ithpole oru avatharam
❤️🙏
ഈ സൂടിംഗ് നടക്കുപ്മ്പോൾ ഞാൻ അവിടെ ഉണ്ട് ജയനെ മലയാളികൾ കൊന്നതാണ് മലയാളികളുടെ അവസത്തിനു ജയൻ വശം വാതനായി അതുകൊണ്ടാണ് മറ്റു നടന്മ്മാർ റിസ്ക് എടുക്കാത്തത് റിസ്ക് എടുത്തവൻ പോയി പുള്ളി ജയനായി പിന്നെ ശവനായി
Chetta panchapandavar release cheyyan iniyum arenkilum munkayyeduthirunnenkil
ശ്രീകുമാരൻ തമ്പി സാർ പറഞ്ഞ കഥ ഒരു എയർ ഹോസ്റ്റസ് മായി ജയൻ പ്രണയത്തിൽ ആയിരുന്നു എന്നും അവർ തമ്മിലുള്ള വിവാഹം വരെ തീരുമാനിച്ചിരുന്നു എന്നുമാണ് എന്താണ് താങ്കളുടെ അഭിപ്രായം
Sir please do a vdo for j villiams camera man
നിങ്ങളുടെ വായിൽ നിന്നും ആദ്യമായി ഒരാളെ കുറിച്ച് മാന്യമായി സംസാരിച്ചത്
The Helicopter pilot was under alcohol