സഹോദരാ ആ പ്രസംഗം ശ്രദ്ധിച്ചു കേൾക്കൂ. മുതലാളിമാർ എന്ന് ഉദ്ദേശിച്ചത് പത്രക്കാരെ ആണ്. അല്ലാതെ പാർവതിയെ അല്ല. ചാനലുകാർ ആണ് ഏറ്റവും കൂടുതൽ തവണ A. M. M. A.എന്ന് പറഞ്ഞത്
14 വയസു മുതൽ കമ്മ്യൂണിസ്റ്റ്....... അവകാശവാദം കൊള്ളാം ...... എന്താണ് കമ്മ്യൂണിസം...... "നല്ല നായർ " " തറവാടിത്തം" എന്നി വാക്കുകൾ ഇടക്കിടെ ഉരുവിടുകയും പിന്നെ അങ്ങേയറ്റത്തെ സ്ത്രീവിരുദ്ധതയും കൈമുതലാക്കിയ ഇദ്ദേഹം കമ്മ്യൂണിസ്റ്റ് ആണെത്രേ .....😂😂😂😂
Do you know Mr Denash Bocha is in jail. Your previous video about Honey Rose is more than enough you to be in the same place. Stop nagging others instead of self-criticism. Don't think you are perfect.
Parvathy പറഞ്ഞത് വളരെ ശരിയാണ്. A. M. M. A തന്നെ. അമ്മ എന്ന് ജനറൽ ബോഡി മീറ്റിങ്ങിനു കുറേ പേര് തലയിൽ കണ്ണട വച്ചു വരുത്തില്ലേ അവര് വിളിക്കും. നാട്ടുകാർക്ക് സൗകര്യമില്ല, ഈ കൊട്ടേഷൻ സംഘടനയെ അമ്മ എന്ന് വിളിക്കാൻ. ദിനേശൻ ചെല്ല്.. പാർവതിക്ക് വ്യക്തിത്വം ഉണ്ട്. തനിക്കതില്ല
ഇത് കലക്കി ദിനേശ്. പാർവതിമാർക്ക് ഒറ്റ ഉദ്ദേശം മാത്രമേ ഉള്ളൂ, പുരുഷവിരോധം. പിന്നെ എപ്പോഴും ഇത് പോലെ എന്തെങ്കിലും വിഡ്ഢിത്തരങ്ങൾ എഴുന്നള്ളിച്ചു lime light ഇൽ നിൽക്കുക. അങ്ങനെ എങ്കിലും രണ്ട് പടം കിട്ടട്ടെ എന്ന് വിചാരിച്ചിട്ട് ആകും. കഷ്ട്ടം തന്നെ ഇവരുടെ ഒക്കെ കാര്യം 🙏
താങ്കൾ ഇതിൽ പറയുന്ന ഒരു കാര്യം ശരിയാണെന്നു തോന്നുന്നില്ല. വിജയശാന്തിയുടെ തല്ലു കൊള്ളാൻ കീരിക്കാടൻ പോയിട്ടില്ല. അവരുള്ള ചിത്രത്തിൽ അദ്ദേഹം വില്ലനായി അഭിനയിച്ചിട്ടുണ്ടെങ്കിൽ അതിൽ ഉള്ള നായകന്റെ തല്ലു മാത്രമേ കൊണ്ടിട്ടുള്ളു. വിജയശാന്തിയുടെ തല്ലു കൊള്ളാൻ വൻ പ്രതിഫലം ഓഫർ ചെയ്തവരോട് "അതിന് എന്നെ കിട്ടില്ല, വേറെ ആളെ നോക്ക്" എന്ന് പ്രതികരിച്ചത് അദ്ദേഹം അഭിമാനത്തോടെ ഒരു അഭിമുഖത്തിൽ തന്നെ പറഞ്ഞിട്ടുണ്ട്.
We need bold actresses like Parvathy Thiruvoth. You wont be able to understand her because you are outdated and belong to 1950s. Mr Vali Dinesh, it is time to grow up
ഇതൊക്കെ പറയാൻ പാർവതി ആരാണ് എന്ന് ചോദിക്കുന്ന തന്നോടൊന്നു ചോദിച്ചോട്ടെ.. താൻ ഇടക്ക് ഇടക്ക് അങ്ങേരു അത് ചെയ്യണം മറ്റേതു ചെയ്യണം മരിച്ചത് ചെയ്യണം എന്ന് പറയാറുണ്ടല്ലോ.. ഇതൊക്കെ പറയാൻ താൻ ആരൂവ ?
എടോ പാർവതി ഏതെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അവർ തൊഴിലിടങ്ങളിൽ തന്റെ സഹപ്രവർത്തകർ നേരിടുന്ന പ്രശ്നങ്ങൾ ആണ് പറഞ്ഞിട്ടുള്ളത് . താൻ ചോദിച്ചില്ലേ ഇതൊക്കെ പറയാൻ ഇവരാര് എന്ന് ....ഇവർ ഇപ്പോഴും സിനിമയിൽ സജീവമാണ് അത് കൊണ്ട് വർത്തമാന കാലത്ത് സിനിമ മേഖലയിൽ നടക്കുന്ന പ്രശ്നങ്ങൾ വ്യക്തമായിട്ട് അവർക്ക് അറിയാം , അല്ലാതെ ബംഗ്ളാവിൽ ഔതക്കു ശേഷം സിനിമ സെറ്റ് കാണാത്ത തന്നെ പോലെ അല്ല . തനിക്ക് ഇപ്പോ നടക്കുന്നതെല്ലാം കേട്ടറിവല്ലേ ഉള്ളൂ , അവർക്ക് അങ്ങനെ അല്ല ....
Totally an abusive post against WCC calling them koothatakal. Dinesh is absolutely a narcissist with a dirty mind and so unable to appreciate others perspectives. Jaundiced man sees world as yellow and so is Dinesh. Parvathy spoke for herself and not as spokesperson for WCC. On one hand,you are allergic about her saying "I" and then accusses her of speaking for others. Total a contradictory person is Dinesh with a dual personality.revels in mocking people personally. But one point I agree is Parvathy harassed sone producer alongwith Prithvi and that is NOT correct. Overall,i fully endorse Parvathi
ആഭാസത്തരം, സിനിമ മേഘലയിലെ അഹങ്കാരം തലയ്ക്കു പിടിച്ച് എന്തും കാൽക്കീഴിൽ ആണെന്ന് തോന്നൽ , ആരോപണവിധേയൻമാരുടെ സംഗമം അടിപൊളി സ്വന്തഭാര്യമാരും പോലും അധമ പ്രവൃത്തി കൾ പരസ്യം ആയി പറഞ്ഞത് ദിനേശാ താൻ ആദ്യം പോയി അന്വേഷിച്ചു സുഗോ യുടെ അഹങ്കാരം വിവരം ഉള്ളവർക്ക് അറിയാം തെരുവ് ഗുണ്ടാ വിളയാട്ടം കുത്ത് കുത്ത് കുത്ത് തന്നെ ആടോ
മിക്കവരും episodes കാണാറുണ്ട് . ഇപ്പൊ ഒരു addiction പോലെ എന്നും ഉറങ്ങുമ്പോൾ കേൾക്കും
Urangumpol kelkkan pattumo aavo, enikku pattilla😂, no hurt feelings dear, just for fun😝
😂 സത്യം
Annan podcast erakkanam enna ente oru ithu rathri kettond orangana vendi 😂
Njanum urangumbol kettondey urangum😊
Same..ഇദ്ദേഹത്തിന്റെ അവതരണ രീതി 😊
തലയിൽ കണ്ണട വെച്ച ടീമിനെ പൊളിച്ചടുക്കി സൂപ്പർ എപ്പിസോഡ്
ചങ്കൂറ്റമുള്ള ശാന്തിവിള ദിനേശ് സാർ
👍👍👍👍🥰🥰🥰🥰🥰
Excellent
പാർവതി തിരുവോത്ത്. സൂപ്പർ എപ്പിസോഡ്. 👍👍👍👍👍
Polichu . 👍👌
ഇത്രേം പേർക്കെതിരെ ധൈര്യത്തോടെ സംസാരിച്ച പാർവതിക്ക് സല്യൂട്ട് ❤
ഇത് കലക്കി... നിറഞ്ഞ സ്നേഹം.... ❤️❤️❤️❤️❤️
A m m a😂 അതാണ് സഘടന
A അർഥം
M "
M-"
A "
പറയോ ചേട്ടാ ?
നാളെ എന്ത് കുറ്റക്കാരാനാക്കി പറഞ്ഞാലും ചോദിക്കാണ്😂
17 വയസിൽ കമ്മ്യൂണിസ്റ്റായ കഥ വീണ്ടും വീണ്ടും പറഞ്ഞു സ്വയം നാറരുതെ ! ബാക്കിയൊക്കെ സഹിക്കുന്നു.
ദിനേശാ, എനിക്ക് 60 വയസ്സായി എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ SFI ൽ തുടങ്ങിയ ഞാൻ 45 വർഷമായി CPIM ആണ് അതുകൊണ്ട് തള്ളി തള്ളി CPIM നേ നാറ്റിക്കരുത്.
എന്തായാലും ബിജെപിക്കാരൻ ആയില്ലല്ലോ. ആ നാറ്റം മാറാൻ ലോകത്തിലെ മുഴുവൻ സുഗന്ധ ദ്രവ്യ ങ്ങളും മതിയാകാതെ വരും..
😂😂😂...@@ravinambisan1025
Veendum veendum paranjal entha prashnam...
Athe communist anu...
sathyam
Fitting reply to that actor.
പാർവതി തിരുവോത്തും, ദിനേശൻ അബദ്ധത്തിൽ പറഞ്ഞ തെരുവോരത്തും വലിയ അർത്ഥ വ്യത്യാസം ഉണ്ട്
സുരേഷ് ഗോപി സാനിരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്❤❤❤❤❤
നീ പാട്ടുകാരൻ ആണോടാ..??
സാനിരിക്കട്ടെ 🎉🎉🎉🎉
സാനിരിക്കട്ടെ 🎉🎉🎉🎉
ഈ ശാന്തി വിള ദിനേശിനെ എന്തുകൊണ്ടാണ് ദാദാ സാഹേബ് അവാർഡ് ലഭിക്കാഞ്ഞത് ?
പോട്ടേ JC Daniel Award എങ്കിലും
Koranganmare pole kathirunnavar undo
😂😂😂
പാർവതി തിരുവോത്ത് നട്ടെല്ല് ഉള്ള നടിയാണ്.
Big Salute പാർവതി
സഹോദരാ ആ പ്രസംഗം ശ്രദ്ധിച്ചു കേൾക്കൂ. മുതലാളിമാർ എന്ന് ഉദ്ദേശിച്ചത് പത്രക്കാരെ ആണ്. അല്ലാതെ പാർവതിയെ അല്ല. ചാനലുകാർ ആണ് ഏറ്റവും കൂടുതൽ തവണ A. M. M. A.എന്ന് പറഞ്ഞത്
ദിവസവും ' ചെയ്യു. പ്രാ ഗ്രാം
ഗോവി ക്ക് വട്ടു....
14 വയസു മുതൽ കമ്മ്യൂണിസ്റ്റ്....... അവകാശവാദം കൊള്ളാം ......
എന്താണ് കമ്മ്യൂണിസം......
"നല്ല നായർ " " തറവാടിത്തം" എന്നി വാക്കുകൾ ഇടക്കിടെ ഉരുവിടുകയും പിന്നെ അങ്ങേയറ്റത്തെ സ്ത്രീവിരുദ്ധതയും കൈമുതലാക്കിയ ഇദ്ദേഹം കമ്മ്യൂണിസ്റ്റ് ആണെത്രേ .....😂😂😂😂
Do you know Mr Denash Bocha is in jail. Your previous video about Honey Rose is more than enough you to be in the same place. Stop nagging others instead of self-criticism. Don't think you are perfect.
SG ❤❤❤
എവൻ അറസ്സിൽ പോകാതിരിക്കാനാണ് നമ്മുടെ പാർട്ടിയിൽ പ്രവർത്തിച്ചന്ന് പലപ്രാവിശ്യം പറയുന്നത് ഇന്നത്തെ അറസ്റ്റ് സൂപ്പർ മുഖ്യമന്ത്രി
പാർവതിയുടെ ഒക്കെ കാലം കഴിഞ്ഞു 😂😂
SG mass again 🎉🎉
Parvathy പറഞ്ഞത് വളരെ ശരിയാണ്. A. M. M. A തന്നെ. അമ്മ എന്ന് ജനറൽ ബോഡി മീറ്റിങ്ങിനു കുറേ പേര് തലയിൽ കണ്ണട വച്ചു വരുത്തില്ലേ അവര് വിളിക്കും. നാട്ടുകാർക്ക് സൗകര്യമില്ല, ഈ കൊട്ടേഷൻ സംഘടനയെ അമ്മ എന്ന് വിളിക്കാൻ. ദിനേശൻ ചെല്ല്.. പാർവതിക്ക് വ്യക്തിത്വം ഉണ്ട്. തനിക്കതില്ല
🔥🔥🔥👏👏👏👏
ആറാട്ട് അണ്ണൻ ഇപ്പോൾ നിങ്ങളെ കുറിച്ച് video ഇറക്കാറുണ്ട്
സൂപ്പർ
A M M A 100 വട്ടം അതു മതി
Yes sir, your correct that lady is Roshni Dinakar, she is in Bangalore
😮Good.
Marco🔥💥👌
ബംഗ്ലാവിൽ ഓത ഇന്നലെ കണ്ടു ഇപ്പോൾ ആണേൽ 100 കോടി ഉറപ്പാരുന്നു.. Mt പിന്നിൽ നിൽക്കും..
Kakkoos star =Jayasurya🔥🔥🔥
Bathroom star=Parvathy🔥🔥🔥
ഇത് കലക്കി ദിനേശ്.
പാർവതിമാർക്ക് ഒറ്റ ഉദ്ദേശം മാത്രമേ ഉള്ളൂ, പുരുഷവിരോധം. പിന്നെ എപ്പോഴും ഇത് പോലെ എന്തെങ്കിലും വിഡ്ഢിത്തരങ്ങൾ എഴുന്നള്ളിച്ചു lime light ഇൽ നിൽക്കുക. അങ്ങനെ എങ്കിലും രണ്ട് പടം കിട്ടട്ടെ എന്ന് വിചാരിച്ചിട്ട് ആകും.
കഷ്ട്ടം തന്നെ ഇവരുടെ ഒക്കെ കാര്യം 🙏
SG ❤. Dinesh 🔥
ഈ കണ്ണട വച്ചവൾ മോഹൻലാൽ മമ്മൂട്ടി ഇവരേക്കാളും വലിയ നടി ആണോ 😂😂😂😂🤭🤭🤭🤭
Nadi Anu but nadan allla
@KL-mj9jh എന്തായാലും അവരുടെ ആക്ടിങ് ന്റെ ഏഴയിലത്തു വരില്ല 😏
താങ്കൾ ഇതിൽ പറയുന്ന ഒരു കാര്യം ശരിയാണെന്നു തോന്നുന്നില്ല. വിജയശാന്തിയുടെ തല്ലു കൊള്ളാൻ കീരിക്കാടൻ പോയിട്ടില്ല. അവരുള്ള ചിത്രത്തിൽ അദ്ദേഹം വില്ലനായി അഭിനയിച്ചിട്ടുണ്ടെങ്കിൽ അതിൽ ഉള്ള നായകന്റെ തല്ലു മാത്രമേ കൊണ്ടിട്ടുള്ളു. വിജയശാന്തിയുടെ തല്ലു കൊള്ളാൻ വൻ പ്രതിഫലം ഓഫർ ചെയ്തവരോട് "അതിന് എന്നെ കിട്ടില്ല, വേറെ ആളെ നോക്ക്" എന്ന് പ്രതികരിച്ചത് അദ്ദേഹം അഭിമാനത്തോടെ ഒരു അഭിമുഖത്തിൽ തന്നെ പറഞ്ഞിട്ടുണ്ട്.
marco movie kurich vedio cheyyo
Thakarthu sir
👍👍👍👍
❤
We need bold actresses like Parvathy Thiruvoth. You wont be able to understand her because you are outdated and belong to 1950s. Mr Vali Dinesh, it is time to grow up
First, you grow up, then tell others. He is straightforward and outspoken. That's why it's hard for the feminist 😂
ഇത് യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന സിനിമ യില്‍ ശ്രീനിവാസന്‍ പറയുന്നത് പോലെ...madhupalanu ഒന്നും വരുത്തില്ല...
👍👍👍👍👏🏼👏🏼👏🏼👏🏼👏🏼
mr ദിനേശ് താങ്കൾക്കു അവരെ വിളിച്ചു ഡയറക്റ്റ് വിളിച്ചു ചോദിച്ചാൽ പോരെ തീരുന്ന pblm അല്ലെ ഉള്ളു ഇതു
🙏💕💕👏🤭🤭
ഇതൊക്കെ പറയാൻ പാർവതി ആരാണ് എന്ന് ചോദിക്കുന്ന തന്നോടൊന്നു ചോദിച്ചോട്ടെ.. താൻ ഇടക്ക് ഇടക്ക് അങ്ങേരു അത് ചെയ്യണം മറ്റേതു ചെയ്യണം മരിച്ചത് ചെയ്യണം എന്ന് പറയാറുണ്ടല്ലോ.. ഇതൊക്കെ പറയാൻ താൻ ആരൂവ ?
❤ Recommended speed 1.5 ❤
Peacecrop ,oh yeah!!
Peacecrop peacecrop peacecrop peacecrop
❤❤❤
ആജ്ഞ😂😂😂😂😂😂😅😅😅😅
എടോ പാർവതി ഏതെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അവർ തൊഴിലിടങ്ങളിൽ തന്റെ സഹപ്രവർത്തകർ നേരിടുന്ന പ്രശ്നങ്ങൾ ആണ് പറഞ്ഞിട്ടുള്ളത് . താൻ ചോദിച്ചില്ലേ ഇതൊക്കെ പറയാൻ ഇവരാര് എന്ന് ....ഇവർ ഇപ്പോഴും സിനിമയിൽ സജീവമാണ് അത് കൊണ്ട് വർത്തമാന കാലത്ത് സിനിമ മേഖലയിൽ നടക്കുന്ന പ്രശ്നങ്ങൾ വ്യക്തമായിട്ട് അവർക്ക് അറിയാം , അല്ലാതെ ബംഗ്ളാവിൽ ഔതക്കു ശേഷം സിനിമ സെറ്റ് കാണാത്ത തന്നെ പോലെ അല്ല . തനിക്ക് ഇപ്പോ നടക്കുന്നതെല്ലാം കേട്ടറിവല്ലേ ഉള്ളൂ , അവർക്ക് അങ്ങനെ അല്ല ....
Dineshan 💪
കലക്കി😂
ശാന്തിവിള അങ്ങ് വയനാടിനെ അപമാനിച്ചു പൊങ്ങച്ചം പാറു എൻറെ തല🥵😂😢
Paaru ennum paaru thanne 😅
No 1 stree virudhan
Ammayille ellam thankal ariyanamennundo. Pinne doubts avarodu clear cheyyoo, veruthe episodinuvendi criticize cheyyunnu😮
Echivila thalleshan
only you can do this :)
Totally an abusive post against WCC calling them koothatakal.
Dinesh is absolutely a narcissist with a dirty mind and so unable to appreciate others perspectives.
Jaundiced man sees world as yellow and so is Dinesh.
Parvathy spoke for herself and not as spokesperson for WCC. On one hand,you are allergic about her saying "I" and then accusses her of speaking for others.
Total a contradictory person is Dinesh with a dual personality.revels in mocking people personally.
But one point I agree is Parvathy harassed sone producer alongwith Prithvi and that is NOT correct.
Overall,i fully endorse Parvathi
Ahlan🙏
Dinesha innum wikipedia nokiyo😂😂😂😂😂😂😂😂😂😂😂
അണ്ണാ ഊട്യൂബ് മലയത്തിൽ ആണോ വിളിച്ചു പറഞത്. അണ്ണൻ ഊട്യൂബ് എതിരെ ഒരു എപ്പിസോഡ് ചെയൂ
Support dinesh sir
Iyale aanu Aadhyam arrest cheyyendath
സുരേഷ് ഗോപി അവന്റെ വീട്ടിൽ പോയി വിളിച്ചോട്ടെ ഞങ്ങൾ കുത്തിട്ടിട്ടേ പറയുള്ളൂ
Whatever SG or Santhivilaa says, this organizations name remains A.M.M.A
????
പാറുവിന് ആരിൽ നിന്നോ തേപ്പ് കിട്ടി അതാണ് പുരുഷന്മാരോട് കലിപ്പ് ഇക്കാര്യത്തിൽ ഭൂരിപക്ഷം സ്ത്രീകളും പാറുവിനെ പോലെ ആണ്
CULTURELESS MALAYALI RUclipsRS ARE VERY HIGH TODAY
2025JANUARY👍
A.M.M.A.
Cineme mekhalayile sthree prashnangal ettedukkan paravathy araa. Edo manda samsthana award vaangiyitulla nadi aanavar. Thaanaara. Avar thozhiledukkunna meghalayile prashnangalanavar uyarthi konduvannath
Eccchhhusme. Karanam... Sangadana polinju
പാർവതി തിരുവോത്ത് അല്ല പാർവതി തെരുവോ തെരുവിലെ ഓത്ത് അതായിരിക്കും നല്ലത്
SG
Prithviraj also badman
Parvathy kuarchu overanu
pooda poorimonu ... 🤣🤣🤣
ഇത്ര കാലം അമ്മ യുമായി സഹകാരിക്കാത്ത യാൽ BJP യിലേക്ക് സ്വാധീനം ഉണ്ടാക്കാനുള്ള അവസരം മാക്കി മാറ്റാനുള്ള
Dinesaa,parvathy don't know AMMA is a product of thara rajakkanmar leave her
അടുത്തത് ചിലപ്പോ ചേട്ടൻ ആയിരിക്കും കുറ്റിക്കകത്തു പോകുന്നത്
അണ്ണാ ഔതാ ഓസ്കാർ എൻട്രി കിട്ടി അല്ലെ....
We don't like the history of Highlights.
ആഭാസത്തരം, സിനിമ മേഘലയിലെ അഹങ്കാരം തലയ്ക്കു പിടിച്ച് എന്തും
കാൽക്കീഴിൽ ആണെന്ന്
തോന്നൽ , ആരോപണവിധേയൻമാരുടെ
സംഗമം അടിപൊളി
സ്വന്തഭാര്യമാരും പോലും അധമ
പ്രവൃത്തി കൾ പരസ്യം ആയി
പറഞ്ഞത് ദിനേശാ
താൻ ആദ്യം പോയി അന്വേഷിച്ചു
സുഗോ യുടെ അഹങ്കാരം
വിവരം ഉള്ളവർക്ക് അറിയാം
തെരുവ് ഗുണ്ടാ വിളയാട്ടം
കുത്ത് കുത്ത് കുത്ത് തന്നെ
ആടോ
എന്താ. ചങ്ങാതി. കഥയുടെ. നീളം. കുറയുന്നു
❤❤❤❤