എത്ര നിഷ്കളങ്ക ഭാവം! എത്ര മഹത്തായ പ്രതിഭ! വളർന്നപ്പോൾ വന്ന വഴി മറന്നില്ല, സഹജീവികളെ മറന്നില്ല. പക്ഷേ, ഒപ്പം കൂടിയ ഒരു ദൂശ്ശീലം, അത് ഭൂമിമലയാളത്തിനു തന്നെ വലിയ ദുഃഖം സമ്മാനിച്ചു.... മഹാനായ കലാകാരന്, ഉന്നതമനുഷ്യസ്നേഹിക്ക് പ്രണാമം
മണിചേട്ടനെ ഇഷ്‌ടപ്പെടുന്ന എല്ലാ കലാസ്നേഹികളും കാണുക പ്രോത്സാഹിപ്പിക്കുക ഇഷ്‌ടമായാൽ ചാനൽ Subscribe ചെയ്ത് Support ചെയ്യുക Share,Like and Cmtruclips.net/video/STSrshwRsCA/видео.html
@@സുധീർബാബുഅബ്ദുൽറസാഖ് vanna vazhi marannirunnengil addheham chillappol marikkumayirunnilla. All because of his so called friends only. He was never ready to stay away from them.
@@jayarajcg2053 അതു കൊണ്ടാണ് ഞാൻ അങ്ങനെ പറഞ്ഞത്, അദ്ദേഹം സാധാരണക്കാരനിൽ നിന്നും വളർന്നുയർന്നു വന്ന അഭിമാനിക്കാൻ കഴിയുന്ന വ്യക്തിയായിരുന്നു, സൂക്ഷിക്കണമായിരുന്നു വളരെ സൂക്ഷിച്ചു ജീവിക്കണമായിരുന്നു... മണിയെ ഒരുപാട് ഇഷ്ടമാണ്... കൈയിൽ വന്ന സമ്പത്ത് എങ്ങനെ ചിലവാക്കണം എന്നു പഠിക്കാത്ത ഒരു പാവത്താൻ, അടുത്ത സുഹൃത്തുക്കളെ, അവർ ചെയ്യുന്നത് തെറ്റാണെന്നറിഞ്ഞിട്ടും കൂടെ നിന്നു ഒടുവിൽ സ്വന്തം ജീവൻ തന്നെ നഷ്ടപ്പെടുത്തി, ഇനി ഒരു കലാഭവൻ മണി മലയാള സിനിമക്ക് കിട്ടുമോ, ഒരിക്കലുമില്ല...
മണിച്ചേട്ടന്റെ വീടിനടുത്തു ഒര് വർഷം ഞാൻ താമസിച്ചിട്ടുണ്ട്... ഞാനൊരു കോഴിക്കോട്കാരൻ ആയതുകൊണ്ട് എന്നോട് സംസാരിക്കാൻ അദ്ദേഹത്തിനു വലിയ ഇഷ്ട്ടമായിരുന്നു... പലപ്പോഴും പറയുമായിരുന്നു കോഴിക്കോടൻ ശൈലിയിലുള്ള സംസാരം ഇഷ്ടമാണെന്നു.... ഒരു ജാഡയുമില്ലാത്ത സൗമ്യനായ മനുഷ്യൻ... ഒരുവർഷത്തോളം ഞാനുമായിട്ടു നല്ല സൗഹൃദമായിരുന്നു....ഒരു ഓണത്തിന് ഒരുമിച്ചു സദ്യ കഴിച്ചത് ഇപ്പോഴും ഞാൻ ഓർക്കുന്നു.... ചാലക്കുടി പുഴയിലെ കുളിക്കടവിലേക്കുള്ള വഴി കാണിച്ചുതരാൻ പറഞ്ഞപ്പോൾ എന്റെകൂടെ ഒര് നാടൻപാട്ടും പാടിക്കൊണ്ട് കടവുവരെ വന്നതും ഇന്നും എന്റെമനസിലുണ്ട്.... മണിച്ചേട്ടന്റെ സുഹൃത് ബിനു ചേട്ടനുമായും ഞാൻ നല്ല ഫ്രെണ്ട്ഷിപ്പായിരുന്നു..... ഷൂട്ടിങ് കഴിഞ്ഞുവന്നാൽ കാറ് വീടിന്റെ മുന്നിൽ നിറുത്തിയിട്ട് മണിച്ചേട്ടന്റെ നാടൻപാട്ടുകൾ ഉച്ചത്തിൽ വെക്കുന്ന ശീലമുണ്ടായിരുന്നു അദ്ദേഹത്തിന്....മണിച്ചേട്ടന്റെ ഭാര്യയുടെ അച്ഛന്റെ ഒരു കടയുണ്ടായിരുന്നു എന്റെ റൂമിന്റെ അടുത്ത്... വൈകുന്നേരങ്ങളിൽ ഞങ്ങൾ അവിടെ ഇരുന്നു സൊറപറയുമായിരുന്നു... മണിച്ചേട്ടന്റെ മകൾ ചെറിയകുഞ്ഞായിരുന്നു അപ്പോൾ...അവളും ഉണ്ടാകുമായിരുന്നു കടയിൽ... സൊറപറഞ്ഞും അവളെ കളിപ്പിച്ചും ഞാനവിടെ കുറച്ചു നേരം അങ്ങനെയിരിക്കും....അതെല്ലാം ഓർക്കുമ്പോൾ ഇന്നും മനസ്സിനൊരു വിങ്ങൽ... പണ്ടുമുതലേ മണിച്ചേട്ടന്റെ ആരാധകനായിരുന്നു ഞാൻ.... അപ്രധീക്ഷിതമായിട്ടാണ് എന്റെ ജോലിയുടെ ഭാഗമായിട്ട് ഞാൻ ചാലക്കുടിയിൽ എത്തിയത്...മണിച്ചേട്ടന്റെ ഓർമ്മകൾക്ക് മുന്നിൽ വേദനയോടെ സമർപ്പിക്കുന്നു.. ഒരായിരം പ്രണാമം... 🙏🙏🙏🌹🌹🌹😭😭😭
@@ikhaleelneo7138 2001 & 2002 കറക്റ്റ് മാസം എനിക്ക് ഓർമയില്ല.... വർഷം ഒരുപാട് കഴിഞ്ഞില്ലേ.... മണിച്ചേട്ടനുമൊത്തുള്ള ആൽബം ഇപ്പോഴും ഞാൻ സൂക്ഷിച്ചു വെച്ചിട്ടുണ്ട്....
എനിക്ക് അതല്ല സംശയം.. ഇത്രയും കാലം മുൻപ് ഇദ്ദേഹം ഒരുപാട് പേരെ ഇന്റർവ്യൂ ചെയ്തിരുന്നല്ലോ... അന്നൊക്കെ ഇത്തരം പരിപാടികൾക്ക് പ്രസക്തി ഉണ്ടായിരുന്നോ... ഏത് ചാനലിന് വേണ്ടിയാണ് അന്നിതൊക്കെ ഇന്റർവ്യൂ ചെയ്തത് 🤔🤔🤔
2020 ൽ കാണുന്നവരുണ്ടോ ഇവിടെ ലൈക്ക്. ഞാൻ എന്റെ കുട്ടിക്കാലത് ഒരുപാട് കേൾക്കുമായിരുന്നു കാസ്റ് തിരിച്ചും മറിച്ചും ഇട്ടുകൊണ്ടിരിക്കും എത്ര കേട്ടാലും മതിവരില്ല. ഇന്ന് മണിയില്ലായെന്ന യാഥാർത്യം ഉൾകൊള്ളാൻ എനിക്ക് പറ്റുന്നില്ല.
എനിക്ക് ആ ഭാഗ്യം ലഭിച്ചിട്ടുണ്ട് സുരേഷ് ഗോപി നായകനായ ക്രൈം ഫയൽ എന്ന ചിത്രത്തിന്റെ ഷൂട്ടിംങിന് ഏകദേശം മൂന്ന് ആഴ്ചയോളം മണി ചേട്ടൻ ഞങ്ങളുടെ നാട്ടിലുണ്ടായിരുന്നു
മണിചേട്ടനെ ഇഷ്‌ടപ്പെടുന്ന എല്ലാ കലാസ്നേഹികളും കാണുക പ്രോത്സാഹിപ്പിക്കുക ഇഷ്‌ടമായാൽ ചാനൽ Subscribe ചെയ്ത് Support ചെയ്യുക Share,Like and Cmtruclips.net/video/STSrshwRsCA/видео.html
ഇങ്ങനെയൊരു നടൻ , നിഷ്കളങ്കനായ , സ്നേഹ സമ്പന്നനായ ഒരു മനുഷ്യൻ ഇനിയുണ്ടാവുമോ? നിസ്സംശയം പറയാം ഒരിക്കലുമില്ല സുഹൃത്തുക്കളേ. ആബാലവൃദ്ധം ജനങ്ങളുടെയും പ്രിയപ്പെട്ട മണിച്ചേട്ടന് പ്രണാമം.🙏
മണിചേട്ടനെ ഇഷ്‌ടപ്പെടുന്ന എല്ലാ കലാസ്നേഹികളും കാണുക പ്രോത്സാഹിപ്പിക്കുക ഇഷ്‌ടമായാൽ ചാനൽ Subscribe ചെയ്ത് Support ചെയ്യുക Share,Like and Cmtruclips.net/video/STSrshwRsCA/видео.html
ചാലക്കുടി ടെ മുത്തേ... സ്വന്തം നാടിനെ ഇത്രയും സ്‌നേഹിച്ച ഒരു കലാകാരൻ ഈ ലോകത്തു വേറെ ആരെങ്കിലും ഉണ്ടാവുമോ,,, ഒരു പത്തു വാക്കുകൾ പറഞ്ഞാൽ അതിൽ ഒന്നു ചാലക്കുടി,, ഒരു പാട്ട് പാടിയാൽ അതിൽ ചാലക്കുടി,,, നമ്മുടെ ചാലക്കുടി യെ ലോകത്തിന് പരിചയപെടുത്തിയ മണി ചേട്ടാ ഞങ്ങൾ മറക്കില്ല,...
പ്രിയപ്പെട്ട നടന്മാരുടെ തുടക്കക്കാലം,പഴയ vhs video കാണുമ്പോൾ ഉള്ള നൊസ്റ്റാൾജിയ,അത്യധികം നിലവാരം പുലർത്തുന്ന അഭിമുഖ ശൈലി.. thanks a lot for efforts of interviewer/uploader.
The Legend were Born @ that time. കലാഭവൻ എന്നത് കുറെ പേര് അറിയാൻ കാരണം, മിമിക്രി കാർക്ക് ജനങ്ങളുടെ മനസ്സ് കീഴടക്കാൻ പറ്റുമെന്നു തെളിയിച്ച കലാകാരൻ 😍 ഗായകൻ 😘
WOW!! What a talented man. Special congrats to the interviewer, for giving due respect to a new comer in Mimicry. Journalists today has to learn from him in asking questions in a very subtle manner.
കലാഭവൻ മണി എന്ന നടന് ഒരുപാട് കഴിവുകൾ ദൈവം അനുഗ്രഹിച്ചു കൊടുത്ത് . കലാഭവൻ മണി യുടെ വളർച്ച യിൽ സിനിമ മേഘലയിലെ പലർക്കും തികഞ്ഞ നീരസം ഉണ്ടായിരുന്നു . പല സൂപ്പർ താരങ്ങളും ഇടിച്ചു താഴ്ത്തി ക്കെട്ടി താറടിച്ചു തരം താഴ്ത്തി യിട്ടും പല പ്രതിസന്ധികളിലും കലാഭവൻ മണി ഉയിർത്തെഴുന്നേറ്റു . പല മുൻനിര സൂപ്പർ താരങ്ങൾക്കും കലാഭവൻ മണി യോട് തികഞ്ഞ അസൂയ യും വൈരാഗ്യവും ഉള്ളതായി അടുത്ത വ്യത്തങ്ങൾ പറയപ്പെടുന്നൂ . മറ്റുള്ളവരുടെ മുന്നിൽ വച്ച് അപമാനിച്ചു , തന്നെ തരം താഴ്ത്തി പല തരത്തിലും മാനസികമായും നോവിച്ചതായ് അടുത്തറിയാവുന്ന പലരും പറഞ്ഞിട്ടുണ്ട് . ദുഷ്ടരെ ദൈവം പന പോലെ വളർത്തും . ദുഷ്ട ബുദ്ധി കളുടെ പൈശാചികമായ ദുസ്സഹമായ അസ്വാരസ്യങ്ങൾ , പല തവണയും കലാഭവൻ മണി യെഅപമാനിച്ചതായ് അടുത്ത് അറിയാവുന്ന വ്യത്തങ്ങൾ പറയപ്പെടുന്നൂ .
അദ്ദേഹത്തിന്റെ കോൺഫിഡൻസ് ലെവൽ ഒരു രക്ഷയും ഇല്ല! തന്റേതായ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ഒരു പുറം മോടിയോ തള്ളിമറിയോ ഇല്ലാതെയുള്ള അദ്ദേഹത്തിന്റെ തന്നിലുള്ള വിശ്വാസം ഏതൊരാൾക്കും ഒരു റെഫെറൻസ് തന്നെയാണ്. സ്വയം ഉരുത്തിരിഞ്ഞുവന്ന കലാകാരനാണ് അദ്ദേഹം... ആവശ്യങ്ങളാണ് നമ്മളെ ഓരോരുത്തരാക്കുന്നത് എന്നതിന്റെ ഉത്തമ ഉദാഹരണം. ജീവിതത്തിൽ ഒരിക്കലെങ്കിലും നേരിട്ടു കാണണം എന്ന് ആഗ്രഹിച്ച ചുരുക്കം ചിലരിൽ ഒരാൾ! പക്ഷെ നടന്നില്ല...! എന്നും എന്റെ ഹൃദയത്തിൽ ഉണ്ടാകും മണിച്ചേട്ടാ!
മണിചേട്ടനെ ഇഷ്‌ടപ്പെടുന്ന എല്ലാ കലാസ്നേഹികളും കാണുക പ്രോത്സാഹിപ്പിക്കുക ഇഷ്‌ടമായാൽ ചാനൽ Subscribe ചെയ്ത് Support ചെയ്യുക Share,Like and Cmtruclips.net/video/STSrshwRsCA/видео.html
ഒരു *Time traveller* ഉണ്ടായിരുന്നു എങ്കിൽ ഞാൻ രണ്ടു പേരെ കാണാൻ പോകും..ഒന്ന് നമ്മുടെ മണിചേട്ടൻ,പിന്നെ മഹാനടി സാവിത്രി...രണ്ടു പേരും മികച്ച കലാകാരന്മാർ...നിഷ്കളങ്കർ,സുഹൃത്തുക്കളാൽ പറ്റിക്കപ്പെട്ടു ...മദ്യതിന്നു അടിമയായി..45മത് വയസ്സിൽ നമ്മെ വിട്ടു പോയി... രണ്ടു പേരെയും ഒരുപാട് ഇഷ്ടം❤...
മണിചേട്ടനെ ഇഷ്‌ടപ്പെടുന്ന എല്ലാ കലാസ്നേഹികളും കാണുക പ്രോത്സാഹിപ്പിക്കുക ഇഷ്‌ടമായാൽ ചാനൽ Subscribe ചെയ്ത് Support ചെയ്യുക Share,Like and Cmtruclips.net/video/STSrshwRsCA/видео.html
malayalam film comedy legend kalabhavan mani old interview super. Kalabhavan mani great human being and actor and singer. Kalabhavan mani athma nithya shanthi undagatay.🙏
കലാഭവൻ മണിയുടെ ആദ്യ അഭിമുഖം കണ്ട സഹോദരന്റെ പ്രതികരണം: ruclips.net/video/7XBmfKkdI9w/видео.html നിങ്ങൾ കാണുക, ശരിക്കും ചങ്ക് തകർന്നു പോകും
കലാഭവൻ എന്ന പേര് ഞാൻ അറിയുന്നത് തന്നെ മണി ചേട്ടൻ വഴി ആണ്
Athu ningalku arivillathonda
@@kuriakosevarghese4477 athe
Njanum athyam anganeya arinjathu.
ഞാനും
@@ratheeshsubramanyam2903 👌👍🌹 ഞാനും
എത്ര നിഷ്കളങ്ക ഭാവം! എത്ര മഹത്തായ പ്രതിഭ! വളർന്നപ്പോൾ വന്ന വഴി മറന്നില്ല, സഹജീവികളെ മറന്നില്ല. പക്ഷേ, ഒപ്പം കൂടിയ ഒരു ദൂശ്ശീലം, അത് ഭൂമിമലയാളത്തിനു തന്നെ വലിയ ദുഃഖം സമ്മാനിച്ചു.... മഹാനായ കലാകാരന്, ഉന്നതമനുഷ്യസ്നേഹിക്ക് പ്രണാമം
മണിചേട്ടനെ ഇഷ്‌ടപ്പെടുന്ന എല്ലാ കലാസ്നേഹികളും കാണുക പ്രോത്സാഹിപ്പിക്കുക
ഇഷ്‌ടമായാൽ ചാനൽ Subscribe ചെയ്ത് Support ചെയ്യുക
Share,Like and Cmtruclips.net/video/STSrshwRsCA/видео.html
വന്ന വഴി മറന്നു... ഓർത്തിരുന്നെങ്കിൽ അദ്ദേഹം ഇന്നും ജീവിച്ചിരുന്നേനെ...
Dislike adicha thallayeppannikale...
@@സുധീർബാബുഅബ്ദുൽറസാഖ് vanna vazhi marannirunnengil addheham chillappol marikkumayirunnilla. All because of his so called friends only. He was never ready to stay away from them.
@@jayarajcg2053 അതു കൊണ്ടാണ് ഞാൻ അങ്ങനെ പറഞ്ഞത്, അദ്ദേഹം സാധാരണക്കാരനിൽ നിന്നും വളർന്നുയർന്നു വന്ന അഭിമാനിക്കാൻ കഴിയുന്ന വ്യക്തിയായിരുന്നു, സൂക്ഷിക്കണമായിരുന്നു വളരെ സൂക്ഷിച്ചു ജീവിക്കണമായിരുന്നു... മണിയെ ഒരുപാട് ഇഷ്ടമാണ്... കൈയിൽ വന്ന സമ്പത്ത് എങ്ങനെ ചിലവാക്കണം എന്നു പഠിക്കാത്ത ഒരു പാവത്താൻ, അടുത്ത സുഹൃത്തുക്കളെ, അവർ ചെയ്യുന്നത് തെറ്റാണെന്നറിഞ്ഞിട്ടും കൂടെ നിന്നു ഒടുവിൽ സ്വന്തം ജീവൻ തന്നെ നഷ്ടപ്പെടുത്തി, ഇനി ഒരു കലാഭവൻ മണി മലയാള സിനിമക്ക് കിട്ടുമോ, ഒരിക്കലുമില്ല...
രണ്ട് മണിക്കൂര്‍ ഒറ്റയ്ക്ക് പ്രോഗ്രാം അവതരിപ്പിക്കണമെങ്കില്‍ എത്ര വലിയ പ്രതിഭയായിരുന്നു ഇദ്ധേഹം എന്ന് ചിന്തിക്കാവുന്നതേയുള്ളൂ
കണ്ട് കൊതിതീരുംമുമ്പ് വിടവാങ്ങിയ അനുഗ്രഹീത കലാകാരന് പ്രണാമം🙏
മണിച്ചേട്ടന്റെ വീടിനടുത്തു ഒര് വർഷം ഞാൻ താമസിച്ചിട്ടുണ്ട്... ഞാനൊരു കോഴിക്കോട്കാരൻ ആയതുകൊണ്ട് എന്നോട് സംസാരിക്കാൻ അദ്ദേഹത്തിനു വലിയ ഇഷ്ട്ടമായിരുന്നു... പലപ്പോഴും പറയുമായിരുന്നു കോഴിക്കോടൻ ശൈലിയിലുള്ള സംസാരം ഇഷ്ടമാണെന്നു.... ഒരു ജാഡയുമില്ലാത്ത സൗമ്യനായ മനുഷ്യൻ... ഒരുവർഷത്തോളം ഞാനുമായിട്ടു നല്ല സൗഹൃദമായിരുന്നു....ഒരു ഓണത്തിന് ഒരുമിച്ചു സദ്യ കഴിച്ചത് ഇപ്പോഴും ഞാൻ ഓർക്കുന്നു.... ചാലക്കുടി പുഴയിലെ കുളിക്കടവിലേക്കുള്ള വഴി കാണിച്ചുതരാൻ പറഞ്ഞപ്പോൾ എന്റെകൂടെ ഒര് നാടൻപാട്ടും പാടിക്കൊണ്ട് കടവുവരെ വന്നതും ഇന്നും എന്റെമനസിലുണ്ട്.... മണിച്ചേട്ടന്റെ സുഹൃത് ബിനു ചേട്ടനുമായും ഞാൻ നല്ല ഫ്രെണ്ട്ഷിപ്പായിരുന്നു..... ഷൂട്ടിങ് കഴിഞ്ഞുവന്നാൽ കാറ് വീടിന്റെ മുന്നിൽ നിറുത്തിയിട്ട് മണിച്ചേട്ടന്റെ നാടൻപാട്ടുകൾ ഉച്ചത്തിൽ വെക്കുന്ന ശീലമുണ്ടായിരുന്നു അദ്ദേഹത്തിന്....മണിച്ചേട്ടന്റെ ഭാര്യയുടെ അച്ഛന്റെ ഒരു കടയുണ്ടായിരുന്നു എന്റെ റൂമിന്റെ അടുത്ത്... വൈകുന്നേരങ്ങളിൽ ഞങ്ങൾ അവിടെ ഇരുന്നു സൊറപറയുമായിരുന്നു... മണിച്ചേട്ടന്റെ മകൾ ചെറിയകുഞ്ഞായിരുന്നു അപ്പോൾ...അവളും ഉണ്ടാകുമായിരുന്നു കടയിൽ... സൊറപറഞ്ഞും അവളെ കളിപ്പിച്ചും ഞാനവിടെ കുറച്ചു നേരം അങ്ങനെയിരിക്കും....അതെല്ലാം ഓർക്കുമ്പോൾ ഇന്നും മനസ്സിനൊരു വിങ്ങൽ... പണ്ടുമുതലേ മണിച്ചേട്ടന്റെ ആരാധകനായിരുന്നു ഞാൻ.... അപ്രധീക്ഷിതമായിട്ടാണ് എന്റെ ജോലിയുടെ ഭാഗമായിട്ട് ഞാൻ ചാലക്കുടിയിൽ എത്തിയത്...മണിച്ചേട്ടന്റെ ഓർമ്മകൾക്ക് മുന്നിൽ വേദനയോടെ സമർപ്പിക്കുന്നു.. ഒരായിരം പ്രണാമം... 🙏🙏🙏🌹🌹🌹😭😭😭
ഏത് വർഷത്തിൽ
@@ikhaleelneo7138 2001 & 2002 കറക്റ്റ് മാസം എനിക്ക് ഓർമയില്ല.... വർഷം ഒരുപാട് കഴിഞ്ഞില്ലേ.... മണിച്ചേട്ടനുമൊത്തുള്ള ആൽബം ഇപ്പോഴും ഞാൻ സൂക്ഷിച്ചു വെച്ചിട്ടുണ്ട്....
എന്താ ur job
@@NOWFAL786PK ജിപ്സം വർക്ക് & ഡിസൈനിഗ്
@@സൂത്രധാരൻ-ഴ5ജ ആരാധന എന്നുദ്ദേശിച്ചത് ദൈവതുല്യൻ എന്നല്ല...ഏറെ ഇഷ്ടപ്പെടുന്നയാൾ എന്നാണ്...
ആ നിഷ്കളങ്കമായ ചിരിയിൽ ഉണ്ട് എല്ലാം. ഇതുപോലൊരു അതുല്യ പ്രതിഭ ഇനി ഈ ലോകത്തിൽ ഉണ്ടാവില്ല. മണിച്ചേട്ടൻ ഉയിർ 😍😍😍
മികച്ച നടന്മാർ ഒരുപാട് ഉണ്ട് മലയാളത്തിൽ പക്ഷെ മനുഷ്യസ്നേഹി ആയ നടൻ മണി ചേട്ടൻ മാത്രമേ ഒള്ളു
☺💪
Yes brather
Prem Nazeer cochin haneefa
സുരേഷ് ഗോപി .
എനിക്ക് അതല്ല സംശയം.. ഇത്രയും കാലം മുൻപ് ഇദ്ദേഹം ഒരുപാട് പേരെ ഇന്റർവ്യൂ ചെയ്തിരുന്നല്ലോ... അന്നൊക്കെ ഇത്തരം പരിപാടികൾക്ക് പ്രസക്തി ഉണ്ടായിരുന്നോ... ഏത് ചാനലിന് വേണ്ടിയാണ് അന്നിതൊക്കെ ഇന്റർവ്യൂ ചെയ്തത് 🤔🤔🤔
*നിഷ്കളങ്കത* 🙏🙏
*ആത്മാർത്ഥത* 🙏🙏
*ആത്മവിശ്വാസം* 🙏♥️
2020 ൽ കാണുന്നവരുണ്ടോ ഇവിടെ ലൈക്ക്. ഞാൻ എന്റെ കുട്ടിക്കാലത് ഒരുപാട് കേൾക്കുമായിരുന്നു കാസ്റ് തിരിച്ചും മറിച്ചും ഇട്ടുകൊണ്ടിരിക്കും എത്ര കേട്ടാലും മതിവരില്ല. ഇന്ന് മണിയില്ലായെന്ന യാഥാർത്യം ഉൾകൊള്ളാൻ എനിക്ക് പറ്റുന്നില്ല.
2020 ൽ അപ്ലോഡ് ചെയ്ത വീഡിയോ പിന്നെ 2005ൽ കാണാൻ പറ്റുമോ
@@joh252 njn ith choyikkan vendi vannatha😂😂
@@joh252 🤣
ഞാൻ 2022ൽ കാണുന്നു നിങ്ങളോ😏😏 ഓരോ കമന്റുകൾ
@@joh252 😎
ഈ ഇന്റർവ്യൂ ചെയ്ത ആളെ ഒന്ന് കാണാൻ കഴിഞ്ഞിരുന്നേൽ... അദ്ദേഹത്തിന് അന്നേ തോന്നിരിക്കാം മണിചേട്ടൻ ഒരു വല്യ കലാകാരൻ ആയിമാറും എന്ന്
നാദിർഷ
Nadhrisha
1:47
Avm unni
Unnichettan
പകരക്കരനില്ലത്ത നടൻ that's കലാഭവൻ മണി 😍🥰😘👏👍✌️🥰😍😘
മറക്കില്ല, മായില്ല ഈ മണിനാദം... കലാഭവൻ, ചാലക്കുടി... എന്നുകേൾക്കുമ്പോൾ ഇന്നും മണിച്ചേട്ടനായാണ് ഓർമ്മവരുന്നത്...💓💓
എത്ര നാടൻപാട്ട് വന്നാലും മണിച്ചേട്ടന്റെ നാടൻ പാട്ടിന്റെ അത്രക്ക് വരില്ല... മിസ്സ് യൂ മണിചേട്ടാ
ആദ്യം മുതൽ അവസാനം വരെ ഒരു പുഞ്ചിരിയോടെ മാത്രമേ ഈ വീഡിയോ കണ്ടുള്ളൂ.'' ' മണിച്ചേട്ടൻ ജീവിച്ചിരിക്കുന്നു എന്ന തോന്നലും
നമ്മുടെ പ്രിയപ്പെട്ട മണി ചേട്ടൻ!! എന്തൊരു നിഷ്കളങ്കത!!
മണിച്ചേട്ടനെ അടുത്തു നിന്ന് കാണാനും ഒരു ഷേക്ക് ഹാൻഡ് കൊടുക്കാനും പറ്റിയതിൽ ഞാൻ ഇന്ന് അഭിമാനിക്കുന്നു ☺️
Bro, എവിടെ വച്ചാണ് കണ്ടത്, ചാലക്കുടി aano
Vipin Mohan alla bro kasargod vech .. shooting setil
ഞാൻ. ചാലക്കുടി സിൽവർ സ്റ്റോർമിൽ വച്ചു്
ഞാൻ കാണാൻ ആഗ്രഹിച്ച ഒരു സിനിമാതാരം മണിച്ചേട്ടനായിരുന്നു.
Njan kandittund. Sammanam film location. Enthu nalla manushyan. Nallavare daivathinu venam
@@uniqueurl sammanam location evidarnnu
എനിക്ക് ആ ഭാഗ്യം ലഭിച്ചിട്ടുണ്ട് സുരേഷ് ഗോപി നായകനായ ക്രൈം ഫയൽ എന്ന ചിത്രത്തിന്റെ ഷൂട്ടിംങിന് ഏകദേശം മൂന്ന് ആഴ്ചയോളം മണി ചേട്ടൻ ഞങ്ങളുടെ നാട്ടിലുണ്ടായിരുന്നു
Njan kananagrahicha ore oru thaaram
Njaan Kandu koode ninnu picum eduthu
മരണം ഇല്ലാത്ത വ്യക്തിത്വം☺💋😪😭👋👍👌💪
വളർന്നു ഉയർന്നു പന്തലിച്ചു.. അവസാനം ആ മരം കൊഴിഞ്ഞു... നമ്മെ വിട്ടു പിരിഞ്ഞു പോയ നമ്മുടെ മണിച്ചേട്ടൻ.. 😔
😢😢😢
*മണിചേട്ടന് ഒരിക്കലും മരണമില്ല മലയാളികളുടെ ഹൃദയത്തിൽ😊*
ഒത്തിരി സങ്കടം ഉണ്ട് കാണുമ്പോൾ. എത്രകാലം ജീവിക്കേണ്ട ആളാണ്... മണിച്ചേട്ട..... We Miss U.... 😔😔😔
മരണം ഇല്ലാത്ത ഓർമകളിൽ ഇന്നും മണിച്ചേട്ടൻ എന്റെ മനസ്സിൽ മായാതെ മറയാതെ ജീവിക്കുന്നു..🌹🌹🌹🌹🌹🌹.
കണ്ണുകൾ നിറഞ്ഞു കൊണ്ട് സങ്കടം ത്തോടെ അല്ലാണ്ട് കണാൻ കഴിഞ്ഞില്ല 😭😭😭😭🙏🙏😘😘❤️❤️
☺😪
കലാഭവൻ മണിയുടെ ഉയർച്ചയുടെ കാരണം ഈഇൻറർവ്യൂ കാണുമ്പോ മനസ്സിലാകും
enthanu
Sathyam bro confidence
@@Ashik_Coversun കൊണപ്പൻ മൂഡ് teams ഒക്കെ നിന്നെ പോലെ ആണ് 👉🏼. പട്ടി show കാണിക്കാൻ ഇമ്മാതിരി കമന്റ് ഇടും. എന്നിട്ട് നാട്ടുകാരുടെ തെറിയും കേക്കും
അന്ന് കലാഭവൻ ആർട്ടിസ്റ്റ് മണി'
പിന്നീട് മണിയുടെതായി കലാഭവൻ. ദൈവം അങ്ങനെയാ. ആത്മാത്ഥമായി ആഗ്രഹിച്ചാൽ എന്തും തരും.
ഇപ്പോഴും എൻ്റെ മനസ്സിൽ ജീവിച്ചിരിക്കുന്ന മണി ച്ചേട്ടൻ
ഞാൻ ജനിക്കിന്നതിനു മുൻപ് ഉള്ള വീഡിയോ ആണ് വല്ലാത്ത മനുഷ്യൻ നേരിട്ട്കണ്ടവരും കാണാത്തവരും ഇത്രെയും സ്നേഹിച്ച ചേട്ടൻ
South ഇന്ത്യയിലെ എല്ലാഭാഷയിലും അഭിനയിച്ച ആളാണോ ഇങ്ങനെ സിംപിൾ ആയി ഇരിക്കുന്നെ. Miss u മണി ചേട്ടാ
മലയാള സിനിമക്കും,കേരളത്തിനും ഉണ്ടായ ഏറ്റവും വലിയ നഷ്ടമായി ഇദ്ദേഹത്തിന്റെ മരണം
മണി ചേട്ടനെ പോലെ നിഷ്കളങ്കനായ ഒരു സിനിമാനടനെ ഞാൻ ഒരിക്കലും കണ്ടിട്ടില്ല..
മണി ചേട്ടാ മിസ്സ് യൂ ❤️😘😘😘
Haneef ikkayum both are genius pride of kerala
മഹാനായ കലാകാരൻ 😪😪😪ജീവിക്കുന്നു നമ്മളിലൂടെ ❣️
ചിരി സമാധാനം എന്ന് പറഞ്ഞിട്ട് ഞങ്ങളെ കരയിപ്പിച്ചു കടന്നു കളഞ്ഞു 😢
വന്ന വഴി മറക്കാത്ത മഹാ കലാകാരൻ 😢
പകരം വയ്ക്കാനില്ലാത്ത മനുഷ്യ സ്നേഹിയായ അതുല്യ കലാപ്രതിഭ നല്ല മനസ്സിന്റെ ഉടമ ......... പ്രണാമം🙏
ഏട്ടാ, ഒത്തിരി സന്തോഷം 😊😊 ഇത് പോലെ പഴയ ഓർമകൾ തരുന്നതിൽ💯...മിസ്സ് you 🔥 മണി ചേട്ടാ❤️❤️❤️
ഈ വീഡിയോ അപ്‌ലോഡ് ചെയ്തതിന് അഭിനന്ദനങ്ങൾ []
എനിക്കും അതിലൂടെ കാണുവാൻ കഴിഞ്ഞു..
അറിയാതെ കണ്ണ് നിറഞ്ഞ് പോയി...
മണി എന്ന കലാകാരന്റെ ആത്മവിശ്വാസം ഇതിൽ പ്രതിഫലിക്കുന്നുണ്ട്....
D
3 6X
❤
Salute the real actor..
കലാകാരൻ എന്നതിലുപരി ... ഒരു പച്ചയായ മനുഷ്യ സ്നേഹി .... പ്രണാമം....
ഇപ്പഴും എന്റ കൈയ്യിൽ മണിചേട്ടന്റ ആ പഴയ വീഡിയോ കാസറ്റ് എന്റ കൈയ്യിൽ ഉണ്ട് പക്ഷേ V C R ഇല്ല ഞാൻ മരിക്കും കാലം വരെയും മണിചേട്ടൻ ഫാൻസ്
മലയാള സിനിമയിലെ പച്ചയായ മനുഷ്യൻ പക്ഷെ കൂട്ടുകെട്ട് അത് മുതലാക്കി ...
വാക്കുകളിലെ കോണ്ഫിഡൻസ്..♥️♥️♥️
മണിച്ചേട്ടൻ ഒരിക്കലും മരിച്ചിട്ടില്ല
നമ്മളിലൂടെ ജീവിക്കുന്നു
മണി ചേട്ടൻ ഇന്നും ഞങ്ങളുടെ മനസ്സിൽ ജീവിക്കുന്നു 🌹
മണി എന്നും നിലക്കാത്ത നാഥമായി മലയാളിയുടെ മനസ്സിൽ ഇന്നും നിലനിൽക്കുന്നു
ങ്യാ.... ങ്‌ഹ ഹാ.... ഒരു മാറ്റവുമില്ല അന്നും ഇന്നും ഒരേ ശൈലി.. ശബ്ദത്തിൽ ചെറിയൊരു Variation..
എന്താ ലുക്ക് മണി ചേട്ടനെ കാണാൻ miss u ❤💔
മണിചേട്ടൻ എനിക്ക് Specia| ആണ് . 😍😘
Such a genious, Pride of Kerala
മണിചേട്ടനെ ഇഷ്‌ടപ്പെടുന്ന എല്ലാ കലാസ്നേഹികളും കാണുക പ്രോത്സാഹിപ്പിക്കുക
ഇഷ്‌ടമായാൽ ചാനൽ Subscribe ചെയ്ത് Support ചെയ്യുക
Share,Like and Cmtruclips.net/video/STSrshwRsCA/видео.html
❤
ജീവിച്ചിരുപ്പുണ്ടാരുന്നേൽ ഈ വീഡിയോയ്ക്ക് മണിച്ചേട്ടന്റെ തമാശ നിറഞ്ഞ പ്രതികരണം കാണാമായിരുന്നു.... ...... ഓരോന്ന് ഓർക്കുമ്പോൾ സഹിക്കാൻ കഴിയുന്നില്ല മണിച്ചേട്ടാ ... 😢😢😢😢
ലാളിത്യമായ മലയാള ഭാഷയുടെ നാടോടിപാട്ട് ഉൾപെടുത്തികൊണ്ടു മലയാളികളുടെ തനിമ നിറഞ്ഞ കലാഭവൻ മണിച്ചേട്ടൻ
ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല ഈ നഷ്ടം.. miss u മണിച്ചേട്ടാ 😣😣
എല്ലാവരുടെയും കമെന്റിനു ലൈക് ചെയ്തിട്ടുണ്ട്.. കാരണം ഞാൻ പറയാൻ ആഗ്രഹിച്ചതെല്ലാം കമന്റ് ബോക്സിലുണ്ട്
Same
സത്യം
ഞാനും 😊
ഇങ്ങനെയൊരു നടൻ , നിഷ്കളങ്കനായ , സ്നേഹ സമ്പന്നനായ ഒരു മനുഷ്യൻ ഇനിയുണ്ടാവുമോ? നിസ്സംശയം പറയാം ഒരിക്കലുമില്ല സുഹൃത്തുക്കളേ. ആബാലവൃദ്ധം ജനങ്ങളുടെയും പ്രിയപ്പെട്ട മണിച്ചേട്ടന് പ്രണാമം.🙏
കാത്തിരിക്കുന്നു കൂടുതൽ കഥകളും അനുഭവങ്ങളും അറിയാൻ... ആർക്കൈവുകൾ തുറക്കപ്പെടട്ടെ... :)
Waiting
മണിചേട്ടനെ ഇഷ്‌ടപ്പെടുന്ന എല്ലാ കലാസ്നേഹികളും കാണുക പ്രോത്സാഹിപ്പിക്കുക
ഇഷ്‌ടമായാൽ ചാനൽ Subscribe ചെയ്ത് Support ചെയ്യുക
Share,Like and Cmtruclips.net/video/STSrshwRsCA/видео.html
Thank you.. Please Share channel.. Thanks for your support
@@AVMUnniArchives Already done bro :) by the way can i use a bit of this clip in my next vlog if you dont mind?
Sure bro.. please mention this channel when u use 💕
ചാലക്കുടി ടെ മുത്തേ... സ്വന്തം നാടിനെ ഇത്രയും സ്‌നേഹിച്ച ഒരു കലാകാരൻ ഈ ലോകത്തു വേറെ ആരെങ്കിലും ഉണ്ടാവുമോ,,, ഒരു പത്തു വാക്കുകൾ പറഞ്ഞാൽ അതിൽ ഒന്നു ചാലക്കുടി,, ഒരു പാട്ട് പാടിയാൽ അതിൽ ചാലക്കുടി,,, നമ്മുടെ ചാലക്കുടി യെ ലോകത്തിന് പരിചയപെടുത്തിയ മണി ചേട്ടാ ഞങ്ങൾ മറക്കില്ല,...
Confidence Kidukki..!!!
പ്രിയപ്പെട്ട നടന്മാരുടെ തുടക്കക്കാലം,പഴയ vhs video കാണുമ്പോൾ ഉള്ള നൊസ്റ്റാൾജിയ,അത്യധികം നിലവാരം പുലർത്തുന്ന അഭിമുഖ ശൈലി.. thanks a lot for efforts of interviewer/uploader.
The Legend were Born @ that time. കലാഭവൻ എന്നത് കുറെ പേര് അറിയാൻ കാരണം, മിമിക്രി കാർക്ക് ജനങ്ങളുടെ മനസ്സ് കീഴടക്കാൻ പറ്റുമെന്നു തെളിയിച്ച കലാകാരൻ 😍 ഗായകൻ 😘
പ്രതിഭ,ആത്മവിശ്വാസം, വിനയം ..മണിച്ചേട്ടന്‍ ഉയരങ്ങളിലെത്താന്‍ കാരണം ഇവയാണെന്ന് ഇത് കണ്ടപ്പോള്‍ മനസിലായ്...we badly want u back manichetta..💔💘
ഓർമദിവസം തന്നെ കാണാൻ കഴിഞ്ഞു......❤❤❤സങ്കടം ഇണ്ട്ട്ടാ 😔...
I can't thank you enough for this precious archive
WOW!! What a talented man. Special congrats to the interviewer, for giving due respect to a new comer in Mimicry. Journalists today has to learn from him in asking questions in a very subtle manner.
കലാഭവൻ മണി എന്ന നടന് ഒരുപാട് കഴിവുകൾ ദൈവം അനുഗ്രഹിച്ചു കൊടുത്ത് .
കലാഭവൻ മണി യുടെ വളർച്ച യിൽ സിനിമ മേഘലയിലെ പലർക്കും തികഞ്ഞ നീരസം ഉണ്ടായിരുന്നു . പല സൂപ്പർ താരങ്ങളും ഇടിച്ചു താഴ്ത്തി ക്കെട്ടി താറടിച്ചു തരം താഴ്ത്തി യിട്ടും പല പ്രതിസന്ധികളിലും കലാഭവൻ മണി ഉയിർത്തെഴുന്നേറ്റു . പല മുൻനിര സൂപ്പർ താരങ്ങൾക്കും കലാഭവൻ മണി യോട് തികഞ്ഞ അസൂയ യും വൈരാഗ്യവും ഉള്ളതായി അടുത്ത വ്യത്തങ്ങൾ പറയപ്പെടുന്നൂ . മറ്റുള്ളവരുടെ മുന്നിൽ വച്ച് അപമാനിച്ചു , തന്നെ തരം താഴ്ത്തി പല തരത്തിലും മാനസികമായും നോവിച്ചതായ് അടുത്തറിയാവുന്ന പലരും പറഞ്ഞിട്ടുണ്ട് .
ദുഷ്ടരെ ദൈവം പന പോലെ വളർത്തും . ദുഷ്ട ബുദ്ധി കളുടെ പൈശാചികമായ ദുസ്സഹമായ അസ്വാരസ്യങ്ങൾ , പല തവണയും കലാഭവൻ മണി യെഅപമാനിച്ചതായ് അടുത്ത് അറിയാവുന്ന വ്യത്തങ്ങൾ പറയപ്പെടുന്നൂ .
Love മണി ചേട്ടാ പ്രണാമം🌹🌹🌹
21 age കാണും അന്ന് മണിച്ചേട്ടനു
Undu 1971 lanu adheham janichath
മണിച്ചേട്ടൻ മുത്ത് ആയിരുന്നു
ജീവിക്കാൻ മറന്നുപോയ കലാകാരൻ ശ്രീ മണി ചേനത്തു നാട്, 🙏❤️❤️❤️❤️❤️🙏
നിഷ്കളങ്കൻ ആയത് കൊണ്ട് ഒരുപാട് പേര് പറ്റിച്ചു
ചാലക്കുടയിൽ ഈ മനുഷ്യന്റെ ഒരു നാണയവും ഉപയോഗിക്കാത്ത സാധാരണക്കാരന് ഇണ്ടാവില്ല, ആ പോലീസ്‌സ്റ്റേഷൻ പോലും ♥️
Currect
സത്യം...
☺😪
😭😭😭😭
അദ്ദേഹത്തിന്റെ കോൺഫിഡൻസ് ലെവൽ ഒരു രക്ഷയും ഇല്ല! തന്റേതായ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ഒരു പുറം മോടിയോ തള്ളിമറിയോ ഇല്ലാതെയുള്ള അദ്ദേഹത്തിന്റെ തന്നിലുള്ള വിശ്വാസം ഏതൊരാൾക്കും ഒരു റെഫെറൻസ് തന്നെയാണ്.
സ്വയം ഉരുത്തിരിഞ്ഞുവന്ന കലാകാരനാണ് അദ്ദേഹം... ആവശ്യങ്ങളാണ് നമ്മളെ ഓരോരുത്തരാക്കുന്നത് എന്നതിന്റെ ഉത്തമ ഉദാഹരണം. ജീവിതത്തിൽ ഒരിക്കലെങ്കിലും നേരിട്ടു കാണണം എന്ന് ആഗ്രഹിച്ച ചുരുക്കം ചിലരിൽ ഒരാൾ! പക്ഷെ നടന്നില്ല...!
എന്നും എന്റെ ഹൃദയത്തിൽ ഉണ്ടാകും മണിച്ചേട്ടാ!
Mani Chettan mutha♥️♥️♥️❤️💯 talent actor
ആരുടെയും സപ്പോർട്ട് ഇല്ലാതെ സ്വന്തം അധ്വാനം കൊണ്ട് വളർന്നു വന്ന കലാകാരൻ.. ഒരു മലയാളിക്കും മറക്കാൻ കഴിയാത്ത മലയാള മണ്ണിന്റെ മുത്ത്...
സ്നേഹം നടിച്ചു അടുത്ത് കൂടിയവരെ തിരിച്ചറിഞ്ഞില്ല എല്ലാവരെയും മനസ് തുറന്നു സ്നേഹിച്ചു സഹായിക്കാൻ പഠിച്ചു ജീവിക്കാൻ മറന്നു കളങ്ക മില്ലാത്ത മനുഷ്യൻ 😔
സത്യന്ധമായ നിഷ്കളങ്കത.. അത് അദ്ദേഹം അദ്ധേഹത്തിന്റെ മരണം വരെ അത് നിലനിർത്തി.. വന്ന വഴി അദ്ദേഹം മറന്നില്ല...അദ്ദേഹം പോയ വഴി നമ്മളും മറക്കാൻ പാടില്ല...
ഞാൻ കാണുന്നത് 2021...2021ഇൽ കാണുന്നവർ like അടിച്ചോ... മണിച്ചേട്ടൻ നല്ല വിനയമുള്ള ആൾ
Aadyamayitt Oru celebrity de maranathil Kannu niranjath mani sir te maranam kettappol aan. ❤️
ഞങ്ങള്ക് ഇനിയൊരു ഒരു മണിച്ചേട്ടനെ തരാൻ കഴിയില്ല കാലമേ നിനക്ക്....
മണിച്ചേട്ടാ 😔😔😍😍😍😍😍😍💜💜💜💜💜💜💜💜കാണണം എന്ന് ഒരുപാട് ആഗ്രഹിച്ച മനുഷ്യൻ...
Sir Thanks for sharing
മണിചേട്ടനെ ഇഷ്‌ടപ്പെടുന്ന എല്ലാ കലാസ്നേഹികളും കാണുക പ്രോത്സാഹിപ്പിക്കുക
ഇഷ്‌ടമായാൽ ചാനൽ Subscribe ചെയ്ത് Support ചെയ്യുക
Share,Like and Cmtruclips.net/video/STSrshwRsCA/видео.html
ഒരു *Time traveller* ഉണ്ടായിരുന്നു എങ്കിൽ ഞാൻ രണ്ടു പേരെ കാണാൻ പോകും..ഒന്ന് നമ്മുടെ മണിചേട്ടൻ,പിന്നെ മഹാനടി സാവിത്രി...രണ്ടു പേരും മികച്ച കലാകാരന്മാർ...നിഷ്കളങ്കർ,സുഹൃത്തുക്കളാൽ പറ്റിക്കപ്പെട്ടു ...മദ്യതിന്നു അടിമയായി..45മത് വയസ്സിൽ നമ്മെ വിട്ടു പോയി...
രണ്ടു പേരെയും ഒരുപാട് ഇഷ്ടം❤...
How energetic and confidence he is ♥️
ഈ വിഡിയോ ഇപ്പോൾ എത്ര പ്രാവശ്യം കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല 😢 മിസ്സ് യൂ മണി ചേട്ടാ 🌹🌹🌹
നിഷ്കളങ്കതയും ആത്മവിശ്വാസവും - മണിചേട്ടന്‍
AVM UNNI SiR.....
Oru Big Salutee.....
👍♥️♥️😁😁😍😍😘😘😘😍😍♥️♥️♥️
അന്ന് അരങ്കിലും വിചാരിച്ചോ ഒരു മിമിക്രി കലകരൻ ഒരു ജനതയുടെ മനസു കിഴടക്കും എന്ന്
ഏതു ജനതയുടെ ബോറൻ നാടൻ
@@ajithc6406 ഒന്നുപോട പ'
@@bijjupcpc3062 പോടപ നിലവാരം ഇല്ലാത്ത കലകരൻ
@@ajithc6406 നീ പോട മോന് ചെനക്കു വളം ഇട്
@@bijjupcpc3062 അതു നീൻറ്റ് പണി അല്ലേ കറുത്ത വർഗ്ഗക്കാരുടെ തങി നടക്കുക
Manichettan ishttamm ❤️❤️❤️❤️Iniyum ithu polulla valueble interviews expect cheyyunnu... 💞💞
Very nice interview...!!!😍 so good to see this .
മണിചേട്ടനെ ഇഷ്‌ടപ്പെടുന്ന എല്ലാ കലാസ്നേഹികളും കാണുക പ്രോത്സാഹിപ്പിക്കുക
ഇഷ്‌ടമായാൽ ചാനൽ Subscribe ചെയ്ത് Support ചെയ്യുക
Share,Like and Cmtruclips.net/video/STSrshwRsCA/видео.html
malayalam film comedy legend kalabhavan mani old interview super. Kalabhavan mani great human being and actor and singer. Kalabhavan mani athma nithya shanthi undagatay.🙏
രണ്ടു മണിക്കൂർ ഒറ്റക്ക് പ്രോഗ്രാം അവതരിപ്പിക്കുക ഇതൊരവതാരം തന്നെയാണെ... 🔥🔥🔥
കാണാൻ വയ്യ.... കണ്ണ് നിറഞ്ഞു പോകുന്നു.....
Eannum manassil nilanilkkum ee mani naadham.❤️
Marakkilla mani chetta maranam vareyum, ningalle ennum orkkunnu, oru koodeppirappine pole ennum manassil kondu nadakkum❤️😘😘😘.
" മണിയെ വെച്ച് പലരും മണി ഉണ്ടാക്കി അവസാനം മണി മണ്ണിലേക്ക് തന്നെ പോയി "😭🤦
സ്നേഹം 🙇❤️❤️
ജീവന്റെ ജീവൻ.😘😘😘... മണിച്ചേട്ടൻ 😢😢😢
ഇതു കാണുമ്പോൾ അറിയാം മണി ചേട്ടന്റെ ആത്മവിശ്വാസം 😘😘👌
Nalla look aanu❤️
Thanks unnichetta
The best actor award for VLPJ was stolen from him. Brilliant natural actor.