നല്ലത് എന്നതിൽ ഉപരി സത്യം പറഞ്ഞു ,,ആഷോഷം എന്ന് പറഞ്ഞത് കേട്ടില്ല എന്ന് തോന്നുന്നു,,,,, പാട്ട് ബഹളം .. മദ്യം മദ്യം മദ്യം ?????? ചിരിച്ച് കൊണ്ട് സത്യം പറഞ്ഞു ആ ചേട്ടൻ
ഇതു കണ്ടപ്പോൾ വാക്കിലും ,നോക്കിലും സൗമ്യതയുടെ , മാന്യതയുടെ സുഹൃത്തായ ഒരു മനുഷ്യൻ . ഇങ്ങേരെ ആദ്യമായി ഒരു വീഡിയോയില് ഞാൻ കാണുന്നു.സിനിമയിൽ നന്നായി വരട്ടെ..
കള്ളുകുടിക്കാനും കൂട്ടുകൂടാനും ആടി തിമിർക്കാനും കൂട്ടുകാർക്ക് വലിയ ഉത്സാഹമായിരിക്കും പക്ഷേ ഒരാപൽ ഘട്ടത്തിൽ ഒരുത്തൻ സഹായിക്കാൻ ഉണ്ടാവുകയില്ല, കുടിയൻ ഒരു സെലിബ്രിറ്റി ആണെങ്കിൽ പിന്നെ പറയുകയും വേണ്ട എല്ലാവനും ഓസിനു വെള്ളമടിക്കാൻ വേണ്ടി കൂടെ കൂടും അതാണ് മണിയുടെ കാര്യത്തിലും സംഭവിച്ചത് അതിലൊന്നും ഒരു നിയന്ത്രണവും ഇല്ലായിരുന്നു അങ്ങനെ കുടിച്ചു കുടിച്ചു മരിച്ചു എന്ന് വേണമെങ്കിലും പറയാം
പണമുണ്ടായാൽ പണ്ട് കൂടെ നടന്നവരെ കൂടെ കൂട്ടുന്നതും, വന്ന വഴി മറക്കാതിരിക്കുന്നതും നല്ലതുതന്നെ പക്ഷെ സ്വന്തം നാശത്തിന് കാരണമായേക്കാവുന്ന ആൾക്കാരെ മാറ്റി നിർത്തുക. കൂട്ടുകാരെന്ന് നടിച് കണ്ണുകടിയോടെ നാശം ആഗ്രഹിക്കുന്നവരും ഇക്കൂട്ടത്തിൽ വരും. സൂക്ഷിച്ചില്ലെങ്കിൽ ഉയർന്ന് പറക്കുമ്പോൾ വീഴ്ചയുടെ ആഘാതം കൂടും .
അൽപ്പന് ഐശ്വര്യം വന്നപ്പോൾ അർധരാതി കൂടപ്പിടിച്ചു. എപ്പോളും ഓർത്തോണം നമ്മുക്ക് ഒരു ബുദ്ധിമുട്ട് വരുമ്പോൾ അവിടെ ഒരു കൂട്ടുകാരും കാണില്ല അവിടെ വീട്ടുകാർ മാത്രമേ കാണു
വീണ്ടും ഒരേ ചോദ്യം " നിങ്ങൾ ആരെയാണ് ഇന്റർവ്യൂ നടത്തുന്നെ " വേറെ ആൾക്കാരുടെ നെഗറ്റീവ് ഇന്റർവ്യൂ നടത്തുന്ന ആളുടെ വായിൽ നിന്നും വീഴ്ത്താൻ വളരെ കഷ്ട പെടുന്നതാണ് കാണുന്നത്.....
Manikku mathramalla Salim Kumar Biju Menon okke chillara asukangalumaayi Amritayil undarunnu. Pakshe Ivar randum control cheythu. Athu kondu still they are alive and kicking.
Just see how toxic this channel is... Here a gentleman sharing his experience of his wonderful friendship with Mani and the affection he received from the late actor. Then you see the title... Just brand him as a Alcoholic
വീഡിയോ സ്റ്റിക്കർ ലെ എഴുത്ത് കണ്ട്, എന്തോ കാര്യമായ പ്രശ്നം ആണെന്ന് കരുതി ആണ് ഞാൻ ഇത് നോക്കാൻ വന്നത്. ആളുകൾ മുകളിലേക്ക് scroll ചെയ്ത് പോകാതെ തങ്ങളുടെ വീഡിയോസ് open ചെയ്യിപ്പിക്കാൻ ഉള്ള അടവാണിതെന്ന് പിന്നീടാണ് മനസ്സിലായത്. മോശം ആയിപ്പോയി... Views പിടിക്കാൻ ഉള്ള കുറുക്കുവഴി.... ആയിക്കൊള്ളൂ bro... പക്ഷേ ആളെ ഇങ്ങനെ പൊട്ടൻ ആക്കാണോ
@rameshraghavan9515 അഭിനയ സാമ്രാട്ടായ ചാട്ടൻ (ഇവിടെ ഇങ്ങനെ കമൻറ്റു ബോക്സിൽ കിടന്നു) അഭിനയിച്ചു ഓസ്കാർ വാങ്ങി വീട്ടിൽ ഇരിക്കുന്ന കാര്യം ഇപ്പോഴാ അറിയാൻ കഴിഞ്ഞത്...... ചില കാപറക്കികൾക്ക് കീ ബോർഡും സോഷ്യൽ മീഡിയയും കയ്യിൽ ഉണ്ടെങ്കിൽ സാക്ഷാൽ യേശുദാസിനെ വരെ പാടി ഇരുത്തികളയും അതാ ഭാവം. ഞാൻ ചാട്ടനെ ഉദ്ദേശിച്ചില്ല കേട്ടോ ?? ചാട്ടൻ ഇനിയും ഇങ്ങനെ comment boxil കിടന്നു അഭിനയിച്ചു ഓസ്കാറുകൾ വാങ്ങികൂട്ടണം.........വാങ്ങികൂട്ടിയിട്ടു കത്തിക്കണം. എണീച്ചു പോടേയ്
@@rameshnairkanjiyan5441 - അമ്മയുടെ ദുബായ് ഷോക്ക് ഈ നാറി നവ്യ നായരെയും ബിന്ദു പണിക്കരെയും ജാതി പറഞ്ഞു കളിയാക്കുന്നത് യൂട്യൂബിൽ ഉണ്ട്.അതെ സമയം അവന്റെ ജാതിക്കാരെ വല്ലതും ആയിരുന്നെങ്കിൽ അന്ന് വലിയ പ്രശ്നം ഉണ്ടാക്കിയേനെ.
@@jose-qb6zm വിധികർത്താവ് എത്തിയിരിക്കുന്നു. എടാ മൈരാ മുഖ്യധാര സംവിധായകരുടെ എത്ര ചിത്രത്തിൽ മണി അഭിനയിച്ചിട്ടുണ്ടെന്നു ഒന്ന് പറയ്. ഒരു നടൻ polished ആകുന്നത് മികച്ച craftsman മാരിൽ നിന്നാണ്. വളരെ talanted artist ആയിരുന്നു മണി പക്ഷെ ആരും അയാളെ extract ചെയ്തില്ല. അയാളിലും ഒരുപാട് കുഴപ്പം ഉണ്ട്. comment ജഡ്ജി, കൊല്ലാൻ വിധിക്കരുത്, അയാൾ മരിച്ചുപോയി.
ആ പാഡിയാണ് ആ വലിയ കലാകാരനെ ഇല്ലാതെ ആക്കിയത്. പ്രണാമം 🙏
മറക്കില്ല ഒരിക്കലും ...... മനസിൽ ജീവിക്കുന്നു മണി ....
മരണ ശേഷവും മണിയെ പറ്റി നല്ലത് പറഞ്ഞ ഒരു മനുഷ്യനെ കണ്ടതിൽ സന്തോഷം... 👍👍
നല്ലത് എന്നതിൽ ഉപരി സത്യം പറഞ്ഞു ,,ആഷോഷം എന്ന് പറഞ്ഞത് കേട്ടില്ല എന്ന് തോന്നുന്നു,,,,, പാട്ട് ബഹളം .. മദ്യം മദ്യം മദ്യം ?????? ചിരിച്ച് കൊണ്ട് സത്യം പറഞ്ഞു ആ ചേട്ടൻ
യഥാർത്ഥത്തിൽ മണിയുടെ അവസാനം മണി തന്നെ സ്വയം വരുത്തി വെച്ചതാണ്
ആദ്യമായി ഒരു ജൻററിൽമാൻ...🥰😅🙏🙏🙏👍👍👍
ഇതു കണ്ടപ്പോൾ വാക്കിലും ,നോക്കിലും സൗമ്യതയുടെ , മാന്യതയുടെ
സുഹൃത്തായ ഒരു മനുഷ്യൻ . ഇങ്ങേരെ ആദ്യമായി ഒരു വീഡിയോയില് ഞാൻ കാണുന്നു.സിനിമയിൽ നന്നായി വരട്ടെ..
"കുരുക്ഷേത്ര" എന്ന പടത്തിലെ ഒരു സീനിൽ ഉണ്ടായിരുന്നു. പിന്നെ "കൃഷ്ണൻകുട്ടി പണി തുടങ്ങി" എന്ന സിനിമയിൽ ഒരു main character ചെയ്തു.
ഇയാളുടെ സംസാരം കേട്ടിരിക്കാൻ ഒര് രസം.മാസ്റ്റർ ബിൻ ആദ്യം ആയി ഒരു മാന്യനെ കൊണ്ട് വന്നു 🤝🥰
സത്യം 👍😀
🤣🤣
Enthaa SANTHIVILA DINESH manyan alley?
കള്ളുകുടിക്കാനും കൂട്ടുകൂടാനും ആടി തിമിർക്കാനും കൂട്ടുകാർക്ക് വലിയ ഉത്സാഹമായിരിക്കും പക്ഷേ ഒരാപൽ ഘട്ടത്തിൽ ഒരുത്തൻ സഹായിക്കാൻ ഉണ്ടാവുകയില്ല, കുടിയൻ ഒരു സെലിബ്രിറ്റി ആണെങ്കിൽ പിന്നെ പറയുകയും വേണ്ട എല്ലാവനും ഓസിനു വെള്ളമടിക്കാൻ വേണ്ടി കൂടെ കൂടും അതാണ് മണിയുടെ കാര്യത്തിലും സംഭവിച്ചത് അതിലൊന്നും ഒരു നിയന്ത്രണവും ഇല്ലായിരുന്നു അങ്ങനെ കുടിച്ചു കുടിച്ചു മരിച്ചു എന്ന് വേണമെങ്കിലും പറയാം
Lunichu...kudichu...kudichu...😢😢😢😢😢😢😢😢😢😢
നല്ല ഒരു മനുഷ്യനെ കണ്ടു.
മണിചേട്ടൻ
സാധാരണകാരന്റെ
നായകൻ ❤.... മരിക്കില്ലൊരിക്കലും മനസുകളിൽ.... ❤
Udda ....mani is badman
വളരെ നല്ല മനസിന്റെ ഉടമകൾക്ക്, എന്തോ അധികം ലൈഫ് കിട്ടാറില്ല!
പണമുണ്ടായാൽ പണ്ട് കൂടെ നടന്നവരെ കൂടെ കൂട്ടുന്നതും, വന്ന വഴി മറക്കാതിരിക്കുന്നതും നല്ലതുതന്നെ പക്ഷെ സ്വന്തം നാശത്തിന് കാരണമായേക്കാവുന്ന ആൾക്കാരെ മാറ്റി നിർത്തുക. കൂട്ടുകാരെന്ന് നടിച് കണ്ണുകടിയോടെ നാശം ആഗ്രഹിക്കുന്നവരും ഇക്കൂട്ടത്തിൽ വരും. സൂക്ഷിച്ചില്ലെങ്കിൽ ഉയർന്ന് പറക്കുമ്പോൾ വീഴ്ചയുടെ ആഘാതം കൂടും .
മുംബയിൽ ഒരു പ്രോഗ്രാമിന് മണി വന്നു ഞാനും പോയി കാണാൻ നാടൻ പാട്ടും ഗാനമേളയും
മണി കുടിച്ചു ലക്കില്ലാണ്ട് ഭയങ്കര കുടി
Mani chettan vanna vazhi marakkatha vekthi annu, athukond pazhaya koottukare marakathath. Valathe miss cheyunnu
ഭാര്യയുടെ അഭിപ്രായം ഇങ്ങനെ ആകാൻ സാദ്ധ്യതയില്ല
@@sathyantk8996 ath Entha.
ഇദ്ദേഹം നല്ലൊരു മനുഷ്യനാണ് എന്ന് വാക്കുകൾ കേട്ടാൽ മനസ്സിലാവും...... മണിച്ചേട്ടന്റെ വിയോഗം ഇന്നും താങ്ങാൻ പറ്റുന്നതല്ല 😥😥😥
🤣🤣🤣🤣🤣🤣
Mani anna artist swayam kudichu marichu nalla brand whisky meadikkan paisa undaittum vattu charayam adikkan eshtta peatta aalanu . Nalla matton meat kittumbol kappayum pottiyum eshtta peatta aal ,aaru anthu paranjalum anusarikkilla .
Athu Ninakke engane ariyaam punde
മണിച്ചേട്ടനെ ക്കുറിച്ചു സത്യസന്തമായ വാക്കുകൾ
ചേട്ടാ ദൈവം അനുഗ്രഹിക്കട്ടെ🙏
ഞാൻ എന്റെ സ്ക്രിപ്റ്റ് ന്റെ കാര്യം പറയാൻ വിളിച്ചു മണി ചേട്ടനെ അന്നേരം ലാർജ് ഓർഡർ ചെയുന്നത് കേൾക്കാൻ പറ്റി
_മണി ചേട്ടൻ 💛💛💛💛💛💛💛💛_
Enthu thumbnail aaada paranari ettekkunneee
ജീവിതത്തിലെ തെറ്റുകൾ മരണത്തെ ക്ഷണിച്ചു വരുത്തുന്നു എന്ന് ഗ്രന്ഥങ്ങളിൽ എഴുതിയിരിക്കുന്നു ! അത് ശരിതന്നെ!🤔😔
ഇപ്പഴും മാണിയെക്കുറിച് ചർച്ചകൾ നടക്കുന്നു ആകുകൾ വേദനയോടെ ഓർക്കുന്നു.... എത്ര കഴിഞ്ഞാലും മറക്കാൻ പറ്റാത്ത ഒരു വേദന തന്നെ ആണ് മണി ചേട്ടന്റെ വിയോഗം
അൽപ്പന് ഐശ്വര്യം വന്നപ്പോൾ അർധരാതി കൂടപ്പിടിച്ചു. എപ്പോളും ഓർത്തോണം നമ്മുക്ക് ഒരു ബുദ്ധിമുട്ട് വരുമ്പോൾ അവിടെ ഒരു കൂട്ടുകാരും കാണില്ല അവിടെ വീട്ടുകാർ മാത്രമേ കാണു
Ys
എല്ലാം കൈവിട്ടു പോയി..
താങ്കളുടെ കൃഷ്ണൻകുട്ടി പണി തുടങ്ങി എന്ന സിനിമയിലെ കഥാപാത്രം നന്നായിരുന്നു. കൂടുതൽ ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങൾ കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു...🙏
രണ്ടും സത്യമാണ്
വീണ്ടും ഒരേ ചോദ്യം " നിങ്ങൾ ആരെയാണ് ഇന്റർവ്യൂ നടത്തുന്നെ " വേറെ ആൾക്കാരുടെ നെഗറ്റീവ് ഇന്റർവ്യൂ നടത്തുന്ന ആളുടെ വായിൽ നിന്നും വീഴ്ത്താൻ വളരെ കഷ്ട പെടുന്നതാണ് കാണുന്നത്.....
മണിച്ചേട്ടൻ സൂപ്പർ
Certainly right
Manikku mathramalla Salim Kumar Biju Menon okke chillara asukangalumaayi Amritayil undarunnu. Pakshe Ivar randum control cheythu. Athu kondu still they are alive and kicking.
What is your good name
Polished diallogue😀
👍
മണി =നിഷ്കളങ്കത ❤️❤️❤️
സുഹൃത്തുക്കൾ ചേർന്ന് കുടിച്ച് കാലിയാക്കിയ കുപ്പി പെറുക്കി വിറ്റ് ജീവിച്ചവരുണ്ടാകാം.
Just see how toxic this channel is... Here a gentleman sharing his experience of his wonderful friendship with Mani and the affection he received from the late actor. Then you see the title... Just brand him as a Alcoholic
Sathymm
Mani drank very well.
No control was there from any body...poor..fellow.
A lesson to every body..
വീഡിയോ സ്റ്റിക്കർ ലെ എഴുത്ത് കണ്ട്, എന്തോ കാര്യമായ പ്രശ്നം ആണെന്ന് കരുതി ആണ് ഞാൻ ഇത് നോക്കാൻ വന്നത്.
ആളുകൾ മുകളിലേക്ക് scroll ചെയ്ത് പോകാതെ തങ്ങളുടെ വീഡിയോസ് open ചെയ്യിപ്പിക്കാൻ ഉള്ള അടവാണിതെന്ന് പിന്നീടാണ് മനസ്സിലായത്.
മോശം ആയിപ്പോയി...
Views പിടിക്കാൻ ഉള്ള കുറുക്കുവഴി....
ആയിക്കൊള്ളൂ bro...
പക്ഷേ ആളെ ഇങ്ങനെ പൊട്ടൻ ആക്കാണോ
മാണിയുടെ ഏത് പടം എന്ന് പറയുന്നില്ല ?
Valkannadi
ഉൾകൊള്ളാൻ ആവാത്ത വൃത്തികെട്ട അഭിനയം. പക്ഷേ ആരാധകർ അദ്ദേഹത്തിനും ഉണ്ട്. പാട്ടും പറയണ്ട...
@rameshraghavan9515 അഭിനയ സാമ്രാട്ടായ ചാട്ടൻ (ഇവിടെ ഇങ്ങനെ കമൻറ്റു ബോക്സിൽ കിടന്നു) അഭിനയിച്ചു ഓസ്കാർ വാങ്ങി വീട്ടിൽ ഇരിക്കുന്ന കാര്യം ഇപ്പോഴാ അറിയാൻ കഴിഞ്ഞത്......
ചില കാപറക്കികൾക്ക് കീ ബോർഡും സോഷ്യൽ മീഡിയയും കയ്യിൽ ഉണ്ടെങ്കിൽ സാക്ഷാൽ യേശുദാസിനെ വരെ പാടി ഇരുത്തികളയും അതാ ഭാവം. ഞാൻ ചാട്ടനെ ഉദ്ദേശിച്ചില്ല കേട്ടോ ?? ചാട്ടൻ ഇനിയും ഇങ്ങനെ comment boxil കിടന്നു അഭിനയിച്ചു ഓസ്കാറുകൾ വാങ്ങികൂട്ടണം.........വാങ്ങികൂട്ടിയിട്ടു കത്തിക്കണം.
എണീച്ചു പോടേയ്
ഓഹ് കോണച്ച അഭിപ്രായം.
Marichu poyille. Vittude. Kazhttom
ഒരുപാട് പഠിക്കാനുണ്ട് ജീവിച്ചിരിക്കുന്നവർ ക്ക്.
@@renjithkumark7057 ആരിൽ നിന്നു 😂
പരദൂഷണം ചാനൽ എന്നോ കുടുബശ്രീ ചാനൽ എന്നോ ഒക്കെ പേരിടുന്നതായിരുന്നു ഈ ചാനലിന് നല്ലത് 😂🙏
പെട്ടെന്ന് വീഡിയോ ഓണാക്കിയപ്പോൾ വാണം അടിക്കുക ആണോ എന്നു വിചാരിച്ചു 😃😃😃
ജാതി വെറിയൻ ആയിട്ടുള്ള കലാഭവൻ മണിയെക്കുറിച്ച് ഇങ്ങനെയും വാർത്ത.
Jathi veriyanen ennu thankal udhesichathu manassilayilla
എന്താണ് സർ ഉദ്ദേശിച്ചത്
😡😡
Cheraman anu mani ....njhalude natile nairmare deshyam ayirunnu ...ee patyk
@@rameshnairkanjiyan5441 - അമ്മയുടെ ദുബായ് ഷോക്ക് ഈ നാറി നവ്യ നായരെയും ബിന്ദു പണിക്കരെയും ജാതി പറഞ്ഞു കളിയാക്കുന്നത് യൂട്യൂബിൽ ഉണ്ട്.അതെ സമയം അവന്റെ ജാതിക്കാരെ വല്ലതും ആയിരുന്നെങ്കിൽ അന്ന് വലിയ പ്രശ്നം ഉണ്ടാക്കിയേനെ.
He is a careless&irresponsible man.His faults were consciously hidden when he died
Please don't say about kalabhavan mony
Etra balavan anenkilum amitham ayi theetayum kudiyum koodiyal veenu pokum pinne kuthazhinja jeevithavum frndsine onnum kalyanam kazhinjal over ayi aduppikaruth. Pullide lyf anu ithinokke example
Kudiyanayi ennum smarikkum.
മദ്യത്തിനും നല്ല വില കൊടുക്കണ്ടെ
GST TടG KSG psG
Avante konothile tilte 😤😤😤 korach 💩
Bhayankara overacting aayirunnu Kalabhavan Mani Vaalkannadiyil.
@Akash Sunesh thankal aa cinema kandittilla, alle? Videoillum parayunundu, directorinu control cheyendi vannu ennu.
kalabhavan mani valiya actor onnumalla. Pakshe ayaal producersumaayi nalla sahakaranam aarunnu. So they all like him. Mani was a great mimicry artist. Maniyude athe path follow cheythathaanu sannidanam. Pinne senthil ,Manikandan okke. Ivarokke maniyude shaili kadamedukuthu thangalude pastile vishamamgal market cheythu alukalude manasil chekleraan nokki .
@@jose-qb6zm വിധികർത്താവ് എത്തിയിരിക്കുന്നു. എടാ മൈരാ മുഖ്യധാര സംവിധായകരുടെ എത്ര ചിത്രത്തിൽ മണി അഭിനയിച്ചിട്ടുണ്ടെന്നു ഒന്ന് പറയ്. ഒരു നടൻ polished ആകുന്നത് മികച്ച craftsman മാരിൽ നിന്നാണ്. വളരെ talanted artist ആയിരുന്നു മണി പക്ഷെ ആരും അയാളെ extract ചെയ്തില്ല. അയാളിലും ഒരുപാട് കുഴപ്പം ഉണ്ട്.
comment ജഡ്ജി, കൊല്ലാൻ വിധിക്കരുത്, അയാൾ മരിച്ചുപോയി.
Pennu and kallu kudy ......mani is cheraman
PopanMani