കലാഭവൻ മണി മരിക്കുന്നതിന് മുൻപ് പോലും മദ്യത്തിനായി വിളിച്ചു

Поделиться
HTML-код
  • Опубликовано: 13 июн 2024
  • Visit Us: masternewskerala.com/
    Facebook: / masterbinofficial
    Instagram: / masterbinofficial
    Website: masternewskerala.com/
    #kalabhavanmani #kalabavanmani #baijuambalakkara #sureshgopi #anilambalakkara #cinenews #cinemaupdates #cinematalks #interview #masterbin #cinegossips
  • РазвлеченияРазвлечения

Комментарии • 80

  • @anonymousrose8594
    @anonymousrose8594 28 дней назад +18

    പണമുണ്ടായാൽ പണ്ട് കൂടെ നടന്നവരെ കൂടെ കൂട്ടുന്നതും, വന്ന വഴി മറക്കാതിരിക്കുന്നതും നല്ലതുതന്നെ പക്ഷെ സ്വന്തം നാശത്തിന് കാരണമായേക്കാവുന്ന ആൾക്കാരെ മാറ്റി നിർത്തുക. കൂട്ടുകാരെന്ന് നടിച്‌ കണ്ണുകടിയോടെ നാശം ആഗ്രഹിക്കുന്നവരും ഇക്കൂട്ടത്തിൽ വരും. സൂക്ഷിച്ചില്ലെങ്കിൽ ഉയർന്ന് പറക്കുമ്പോൾ വീഴ്ചയുടെ ആഘാതം കൂടും .

  • @nazimudeenmytheen6690
    @nazimudeenmytheen6690 Месяц назад +15

    മദ്യപിക്കുന്ന ഒരാൾ കുടി നിർത്തിയാൽ മറ്റുള്ള കുടിയന്മാർ ഓരോ ഉദാഹരണങ്ങൾ പറഞ്ഞു കുടിക്കാൻ പ്രേരിപ്പിക്കും. മണിയെ തൃശൂർ വച്ചു മൂന്നു തവണ ഞാൻ കണ്ടപ്പോൾ കുറേ ഇത്തിലുകൾ കൂടെ ഉണ്ടായിരിന്നു. പാവങ്ങളുടെ അത്താണി ആയിരുന്നു മണി

  • @saj224
    @saj224 Месяц назад +41

    ദാരിദ്ര്യം അനുഭവിച്ച ജീവിതത്തില്‍ നല്ലത് വന്നപ്പോൾ അത് സ്വയം നശിപ്പിച്ചു.

  • @dreamer-xs6on
    @dreamer-xs6on 28 дней назад +8

    കണ്ട ചീത്ത കൂട്ടും കൂടി വെള്ളം അടിച്ചു നടന്ന മണിയുടെ ജീവിതം ഓരോ കുടിയന്മാർക്കും ഒരു പാഠം ആവട്ടെ.. അയാളെ പോലെ കുടിച്ചു നടന്നാൽ നിങ്ങൾക്കും ഈ ഗതി ആവും. കല്യാണം കഴിച്ചവർ കുടുബത്തിന് pradanyam കൊടുക്കണം.

  • @tonyputhenkalam7219
    @tonyputhenkalam7219 Месяц назад +3

    True words..

  • @syamkumar5880
    @syamkumar5880 Месяц назад +1

    സത്യം

  • @moneyisgod3010
    @moneyisgod3010 Месяц назад +12

    എത്ര പഴയ കൂട്ടുകെട്ട്..നാട്ടിലെ സൗഹൃദം.. അആയാലും... നിർത്താണ്ടവടെ നിർത്തണം..ഇല്ലെങ്കിൽ ഊമ്പിച്ചിരിക്കും സ്വന്തം carrier കൂടെ നിർത്തേണ്ടത് carrier oriented carrier ആയി ബന്ധപ്പെട്ടവരെയാണ്.. ആണ്...
    മണിച്ചേട്ടന്റെ ജീവിതം എല്ലാവർക്കും വലിയ പാഠമാണ്..

  • @nithin555
    @nithin555 Месяц назад +1

    Mani chetta 🤗 kuda ninu kudich narikal eplum auto odikk... We lost great actor...nila maranu oruthanem kooda kootalu... Chota mumbai oke ena poli 🙏🏼🙏🏼...

  • @georgevarghese5448
    @georgevarghese5448 Месяц назад +16

    മണിയെ നശിപ്പിച്ചത് കൂട്ടുകാർ ആണ്

  • @josephaugustin2647
    @josephaugustin2647 23 дня назад +3

    തരികിട സാബുവാണ് മണിയുടെ കാലനായി കൂടെ നടന്നത്.

  • @SS-hf8dr
    @SS-hf8dr 27 дней назад

    Pullide wife and daughter oke ipo evda?

  • @dipinraj3649
    @dipinraj3649 Месяц назад +11

    കൂട്ടുകാരുക്ക് ചേട്ടന്റെ പൈസ വേണം കുടിക്കാൻ.. നാറികൾ കുടിക്കാനും പൈസക്ക് വേണ്ടി മാത്രം കൂടെ കൂടുന്ന ഫ്രണ്ട്‌സ് ഉണ്ട്.. അനുഭവം ഉണ്ട്.. ആവശ്യത്തിന് മാത്രം.. കള്ളായാലും കൂട്ടുകാരായാലും.. കല്യാണം കഴിഞ്ഞാൽ എല്ലാത്തിനും ഒരു പരിധി വയ്ക്കുക

  • @tonyputhenkalam7219
    @tonyputhenkalam7219 Месяц назад +1

    Mani is spoiled his life....for some people...

  • @MurukanIP
    @MurukanIP 23 дня назад +1

    ചേട്ടൻ ഈ പറഞ്ഞ തൊക്കെ സത്യമാണ്

  • @bibinmathew5222
    @bibinmathew5222 Месяц назад +5

    Veruthe alla arum areyum adupikathe adupichal thalel kerum. Kalyanam l
    Kazhinjal frndship limitil arikanam

  • @sahadsaleem9183
    @sahadsaleem9183 Месяц назад +37

    കമ്പനികൂടി മദ്യം കഴിക്കുമ്പോൾ ആണ് പ്രശ്നം... ഒറ്റയ്ക്ക് ഇരുന്നു കഴിച്ചാൽ ഓവർ ആയി കഴിക്കില്ല....

    • @toycartravel2156
      @toycartravel2156 Месяц назад +10

      athanu ettavum danger ottaku erunu kahikkunathu

    • @deepann3306
      @deepann3306 Месяц назад +1

      Ath valare saryaa...

    • @jayakrishnanjayakumar6131
      @jayakrishnanjayakumar6131 Месяц назад

      🎉

    • @user-dq3gs2du9k
      @user-dq3gs2du9k Месяц назад

      ഞാൻ ഒറ്റയ്ക്ക് അടിക്കില്ല 😢ഒരാൾ എങ്കിലും സംസാരിക്കാൻ വേണം 😭

    • @sajithreghu1
      @sajithreghu1 Месяц назад +7

      ഒറ്റക്കടിച്ചു തുടങ്ങുമ്പോൾ നിങ്ങൾ കുടിയനായി മാറി എന്നർത്ഥം

  • @sunils2078
    @sunils2078 Месяц назад

    Jan.eppol.annu.ethu.kannunnai.thakkal.anttai.oru.entervu.ayidukkumo.e.ambalakkara.baiju.vinnaipatte

  • @kochumadhavann9109
    @kochumadhavann9109 Месяц назад +11

    പഴഞ്ചൊല്ലിൽ പതിരില്ല. അർത്ഥമില്ലാത്തവന് അർത്ഥം കിട്ടിയാൽ ........ സത്യമല്ലേ ?

    • @ronytjoseph
      @ronytjoseph Месяц назад

      Athinte full anganeya?

    • @anwarkv5384
      @anwarkv5384 23 дня назад

      ​@@ronytjosephഅൽപന് അർത്ഥം കിട്ടിയാൽ അർദ്ധരാത്രിയിൽ കുടപിടിക്കും

  • @Nature-w9q
    @Nature-w9q Месяц назад

    Ithil aare aano veluppikan sramichath avaraanu ithoke cheyunnath

  • @reenapb469
    @reenapb469 27 дней назад +1

    Kootukar..nashippicha..jevitham...manichettan😢😢😢😢😢😢😢

  • @sajeevank.s3522
    @sajeevank.s3522 28 дней назад +1

    പണം കൈയിൽ വന്നൽ എങ്ങിനെ തീർക്കണം എന്നുള്ള ഓട്ടത്തിലായിരിക്കും

  • @sunils2078
    @sunils2078 Месяц назад

    Baiju.mammannu.sunil.enni.ariyamo.sasidhran.pillai.ariyomo

  • @Abbas-tr3jw
    @Abbas-tr3jw Месяц назад +6

    മാനുവൽ ആയി ്് ഉണ്ടാക്കുന്ന ആൽക്കഹോൾ എന്നൊക്കെ പറഞ്ഞു എന്തിനാ ബുദ്ധി മുട്ടുന്നത് വാറ്റ് ചാരായം എന്നങ്ങ് പറഞ്ഞാൽ പോരെ

  • @warrior-cf6gw
    @warrior-cf6gw Месяц назад +1

    ഒരാൾ എത്ര പേരുടെ
    കൂടെ കമ്പനി കൂടും. മണി മാറുന്നില്ല. കൂടെ കുടിക്കുന്നവർ മാത്രം മാറുന്നു.
    പിന്നെ ഒറ്റ ബ്രാൻഡ് മാത്രേ കഴിക്കു.caesar brandy.

    • @sasikumarappankalathil3733
      @sasikumarappankalathil3733 Месяц назад

      സീസർ ഞാൻ കഴിക്കുന്നതും അത് തന്നെ

  • @sonytj257
    @sonytj257 Месяц назад +29

    വാറ്റ് ചാരായം നിങ്ങളും ഉണ്ടാക്കിയതല്ലേ ബൈജു അണ്ണാ..... അതിനെ മാനുവൽ ആയി ഉണ്ടാക്കുന്ന സാധനം എന്നൊക്കെ പറഞ്ഞു തരം താഴ്ത്തരുത്

    • @akhilkrishna1938
      @akhilkrishna1938 Месяц назад +16

      അയാള് മണിക്ക് സംഭവിച്ചത് പറഞ്ഞതല്ലേ... ഉടനെ അയാളുടെ ചരിത്രം വിളമ്പാൻ നടക്കുന്നു... നാണം ഉണ്ടോടോ

    • @sonytj257
      @sonytj257 Месяц назад

      @@akhilkrishna1938
      സുഹൃത്തേ മദ്യം ബിസിനസ് ആയി കൊണ്ട് നടക്കുന്നവർ ഒന്നും അറിയാത്ത പോലെ മാനുവൽ ആയി ഉണ്ടാക്കുന്ന സാധനം എന്നൊക്കെ പറയുമ്പോൾ......
      വാറ്റ് എന്നങ്ങു പറഞ്ഞാൽ പോരേ...... എന്നാണ് ഞാൻ ചോദിച്ചത്........
      ഒരു നല്ല പിതാവിൽ നിന്ന് ഭൂജാതൻ ആകാതത്തിന്റെ ഒരു പിഴവ് നാം താങ്കളിൽ ഞാൻ ദർശിക്കുന്നു. നന്നായി വരും 🙏🏿🙏🏿

    • @syammohan9819
      @syammohan9819 Месяц назад

      ഇതൊക്കെ ആരെടെ😅

  • @sacredbell2007
    @sacredbell2007 Месяц назад +6

    അമിതമായാൽ അമൃതും വിഷം എന്നാണ് പ്രമാണം. നിത്യജീവിതത്തിൽ നാം എല്ലാം കഴിക്കുന്ന ഉപ്പും പഞ്ചസാരയും ഒക്കെ അധികം കഴിച്ചാലും മാരകമായ അസുഖം ഉറപ്പാണ്. മദ്യവും അതുപോലെ
    നിയന്ത്രിതമായി ഉപയോഗിക്കേണ്ടതാണ്. അതിനു പകരം ആളുകൾ നശിക്കുന്നതിനു മദ്യത്തിനെയും അത് വില്കുന്നവരെയും ''ക്രൂശിക്കുന്നതിനോട്'' യോജിക്കുന്നില്ല.

    • @johnutube5651
      @johnutube5651 Месяц назад +2

      യോജിക്കുന്നു, കാരണം ബീയറിലും പഞ്ചസാരയിലും എന്തിന് അരിയിലും ഉള്ളത് അന്നജം ആണ്. അമിതം ആയാൽ അത് പ്രമേഹത്തിനും, കരൾ സംബന്ധം ആയ അസുഖങ്ങൾക്കും കാരണം ആകും.

    • @shiningstar958
      @shiningstar958 Месяц назад +1

      ഇത് അതിനു അമൃത് അല്ലല്ലോ. വിഷം തന്നെ ആണ്. ആൽക്കഹോൾ ദഹിപ്പിക്കാൻ നമ്മുടെ ആമശയത്തിന് കഴിയില്ല. കുറച്ചു കുടിച്ചാലും കൂടുതൽ കുടിച്ചാലും ലിവർ വലിച്ചെടുക്കും

  • @sau.jiddha
    @sau.jiddha Месяц назад +5

    മണി ജീവിച്ചിരിപ്പില്ലാത്തത് കൊണ്ട് ഞങ്ങൾ വിശ്വസിച്ചു 😅

  • @mirashk2841
    @mirashk2841 Месяц назад +1

    Kadyam vidham

  • @muhammadmuhammad-wo5jp
    @muhammadmuhammad-wo5jp День назад

    Kudichu kudichu marichu

  • @arunvijio4510
    @arunvijio4510 Месяц назад +9

    ആദ്യം തന്റെ ബാറിൽ കലക്കില്ലാത്ത മദ്യം കൊടുക്കാൻ നോക്കെടോ

    • @sharathps7617
      @sharathps7617 Месяц назад +2

      പാല് മിക്സ്‌ മിക്സ്‌ ചെയ്ത് തരാം

    • @jagadeesh3626
      @jagadeesh3626 23 дня назад

      😂😂​@@sharathps7617

  • @jose-qb6zm
    @jose-qb6zm Месяц назад +3

    Kalabhavan Maniye pole ulla oru kalakarane ini kandu kittilla. Ayalude jeevitham oru padamaanu. Athu pada pusthakavumakkanam. Kootukar maari maari padiyil vannu kudichu pokumpolum ellavareyum preethipeduthi kudichu jeevitham kalanja mani. Annu Mani Medicationil aaya samayathu Salim kumar, pinne oru pramukha nayikaye kettiya nadan okke Amritayile patients aarunu . Salim kumarum aa nayaka nadanum raksha pettu. Karanam avarkku aa rogathinte kaddinyam manasilaayi. Pavam manikku aarum illarunnuillarunnu angane kondu nadannu chikitsikkan.

    • @masas916
      @masas916 Месяц назад

      🤣🤣🤣🤣

  • @behappysufferwitasmile6223
    @behappysufferwitasmile6223 Месяц назад

    Adhikam manasu alivu ullavar “daivam” alla, “Pottan” aanu 😝…… Ith pole aalkaare chutti patti kure aalkaar undaavum muthal edukaan…..

  • @eyememyself6307
    @eyememyself6307 21 день назад

    Ninakke enthada autokkare allergy

  • @fahadakalad2429
    @fahadakalad2429 26 дней назад

    ലാലേട്ടന് ആൻറ്റണി പെരുംബാവൂർ ഉള്ളത് പോലെ നല്ല ഒരു സുഹൃത്ത് മണി ചേട്ടന് ഇല്ലാതെ പോയി കാര്യങ്ങൾ ഒക്കെ നോക്കാൻ ..
    നല്ല ഒരു സുഹൃത്ത് ഉണ്ടെങ്കിൽ ഇതൊന്നും ഉണ്ടാവില്ലായിരുന്നു

  • @puliveem7138
    @puliveem7138 Месяц назад +2

    ഇതുകൊണ്ടാണ് ഇസ്ലാം മദ്യം നിരോധിച്ചത്.
    മരണശേഷം എല്ലാവരും ദൈവത്തിന്റെ മുമ്പിൽ കണക്ക് ബോധിപ്പിക്കേണ്ടി വരും.

    • @sinuydw
      @sinuydw Месяц назад

      എന്നിട്ട് ലോകം മുഴുവന് നടന്ന് ബോംബ് വെയ്ക്കും... ഒന്ന് പോയെടാ മലരേ

    • @100kuttu
      @100kuttu Месяц назад

      😂😂😂😂😂😂😂😂😂😂അത് ഷാപ്പ് /ബാർ ഉടമയോട് ചോദിച്ചാൽ പോരെ

    • @FaizalFaizal-he4bz
      @FaizalFaizal-he4bz 29 дней назад

      മുസ്ലിം നാമ രാജ്യം ആയ uae മദ്യത്തിന്റ കേന്ദ്രം. സൗദി diplomate കൾക്ക് മദ്യം വിളമ്പാൻ തയ്യാർ ആകുന്നു. കേരളത്തിലെ ബാറുകളിൽ മുസ്ലിം നാമ മുൻ‌തൂക്കം. എന്നിട്ടും ബഡായിക്ക് ഒരു കുറവും ഇല്ല. വെറും മുസ്ലിം പേരെ ഉള്ളൂ, യദാർത്ഥ മുസ്ലിം ലോകത്ത് 10% ഉണ്ടായാൽ ആയി.

    • @sajujoseph6646
      @sajujoseph6646 29 дней назад

      ഇപ്പോൾ സുടാപ്പികൾ അടിയോടടി യാണ്....

  • @Basant-ex5pd
    @Basant-ex5pd Месяц назад +7

    ഓട്ടോ തൊഴിലാളിക
    ൾ ജീവിതം നശിപ്പിച്ചു😅😅😅😅😅 മണിയുടെ കുലത്തൊഴിൽ

  • @sunils2078
    @sunils2078 Месяц назад

    😢thakkal.orukomaliya.yannu.ariyam.jan.anttai.ph.number.tharam.thakkal.yannai.vilicha.mathi.my.name.sunil

  • @sunils2078
    @sunils2078 Месяц назад

    Vilagara.chappara.ariyamo.sassiya.ariumo.nikkal.nalavan.alla.yannu.jan.parajal.oru.koppum.ella.yannu.ariyam.e.channal.annttai.aduthu.vannal.jan.anttai.jeevitham.paraum.e.channal.vairum.pole.channal